സുഖം ഉണ്ടോ ഡി – Part 5

പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.
എന്റെ വായയിൽ നിന്നും പുറത്തേക് വന്നു ഐ ലവ് യു. ക്ലാസ്സിൽ ഉണ്ടാരുന്നു എല്ലാവരും അതിശയത്തോടെ കൂടി എന്നെ നോക്കി…..

തുടരുന്നു വായിക്കുക,

പെട്ടന്ന് ആയിരുന്നു രാഹുൽ എന്റെ കാലിൽ ചവിട്ടിയത്.

അവൻ എന്നെ നോക്കി കൊണ്ട് :എന്താ മൈരേ nee ഇപ്പോൾ പറഞ്ഞെ

എനിക്ക് അപ്പോഴും ഒരു ബോധവും ഉണ്ടാരുന്നുല്ലാ. ഞാൻ എന്ത് ആണ് പറഞ്ഞു എന്ന് പോലും.

ആരോ എന്നെ കൊണ്ട് പറയിപ്പിച്ചത് പോലെ ആണ് എനിക്ക് തോന്നത് തന്നെ.

ക്ലാസ്സിൽ ഉള്ളവർ എല്ലാം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. സ്വപ്‍ന കാമുകൻ എന്ന് എല്ലാം വിളിച്ചു അവർ കളിയാക്കുന്നഉണ്ടാരുന്നു.

എന്നാലും ഞാൻ നോക്കിത് വാസുകിയിൽ ആണ്. അവളുടെ കണ്ണിൽ എന്തോ വായിച്ചു എടുക്കാൻ പറ്റാത്ത എന്തോ ഒന്ന് ഉള്ളത് പോലെ.

പെട്ടന്ന് തന്നെ സൈലെൻസ് പ്ലീസ് എന്നും പറഞ്ഞ വാസുകി ഡെസ്കിൽ അടിച്ചപ്പോൾ ആണ് കുറച്ച് എങ്കിലും ക്ലാസ്സ് നിശബ്ദമായിയത് തന്നെ.

എന്നാലും ക്ലാസ്സിൽ ഉള്ള പെൺകുട്ടികൾ പരസ്പരം പയ്യെ സംസാരിക്കുന്നുണ്ട് അതുപോലെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ചിരിക്കാൻകാൻയും അവർ മറക്കുന്ന ഉണ്ടായിരുന്നില്ല.

ഇവിടെ എന്താ ഞാൻ തുണിയില്ലാതെ വല്ലോം അന്നോ ഞാൻ നില്കുന്നത്.
എന്ന് ഞാൻ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇടക് രാഹുൽ എന്നോട് ചോദിച്ചു.

: നീ എന്തിന് ആടാ ടീച്ചർനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞെ.

: പോടാ ഞാൻ എപ്പോൾ ആണ് അങ്ങനെ പറഞ്ഞെ. ശെരിക്കും ഓർമ ഇല്ലാത്തതു കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞെ.

: ഒന്ന് പോടാ നീ ചുമ്മാ ഇങ്ങോട്ട് വിളവെടുകരുതെ ഇ ക്ലാസ്സ്‌ മൊത്തം കേട്ടത് ആണ് നീ ഇഷ്ടം പറയുന്നത്. എന്നിട്ട് അവന്റെ ഒരു ആക്ടിങ്.

: ഡാ ഞാൻ സത്യം ആണ് പറയുന്നു ഞാൻ എന്താ പറഞ്ഞെ എന്ന് പോലും എനിക്ക് ഓർമ ഇല്ലാ.

ഇവർ എല്ലാം എന്തിനു ആണ് എന്നെ നോക്കി കൂക്കിവിളിച്ച് ചിരിച്ചത് എന്നപോലെ എനിക്കറിയില്ല.

: എന്നാലും നിനക്കു എന്നോട് എങ്കിലും പറയാം ആയിരുന്നു ടീച്ചർനെ നിനക്കു ഇഷ്ടം ആണ് എന്ന് എപ്പോഴും നിന്റെ കൂടെ ഞാൻ ഇല്ലാരുന്നോ. എന്നിട്ടു പോലും എന്നോട് ഒന്നും പറഞ്ഞില്ല്ല്ലോ നീ.

: എന്റെ പൊന്ന് മൈരേ അങ്ങനെ വല്ലോം ഉണ്ട്‌ എങ്കിൽ നിന്നോട് അല്ലേ ഞാൻ ആദ്യം പറയത്തൊള്ളൂ. ഞാൻ എന്താടാ നേരെത്തെ പറഞ്ഞത് ഒന്ന് പറ.

: നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ എന്നാലും പറയാം നീ ഇപ്പോൾ ക്ലാസ്സിൽ വെച്ചു ടീച്ചർറെ നോക്കി ഐ ലവ് യു എന്ന് പറഞ്ഞു.

: അയ്യോ ഞാൻ അങ്ങനെ പറഞ്ഞോ. മനസ്സിൽ ഞാൻ എന്നേ പറഞ്ഞു കഴിഞ്ഞത് ആണ്. എന്നാലും ക്ലാസ്സിൽ ഉള്ളവർ എല്ലാം കേട്ടു. ശോ നാണക്കേടല്ലേ ഡാ.
: പിന്നെ നാണക്കേട് നീ ശരിക്കും നാറി പോയി. നിന്നെ അവര് വിളിക്കുന്നത് കേട്ടില്ലേ സ്വപ്‍ന കാമുകൻ എന്ന്.

: ഒന്ന് പോടാ എനിക്ക് അങ്ങനെ ഒന്നുംഇല്ലാ. നീ എങ്ങാനും അങ്ങനെ എന്നെ വിളിച്ചാൽ നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും.

അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വാസുകി ഞങ്ങളെ കണ്ടു..

അവൾ കണ്ടു എന്ന് ഉറപ്പ് ആയപ്പോൾ ഞങ്ങൾ നല്ല കുട്ടി ആയി അവിടെയിരുന്നു.

എടുക്ക് ഞങ്ങളുടെ അടുത്തിൽലൂടെ പോകുമ്പോൾ അവളുടെ മുടിയിൽ നിന്നും കാച്ചിയ എണ്ണയുടെ മണം വന്നു നിറയും.

അവളുടെ അരിഞ്ഞു വീണ കാർകൂന്തൽന്റെ ഭംഗിയും നോക്കി ഞാൻ അ ക്ലാസ്സിൽ ലയിച്ചുപോയി.

ബെൽ അടിച്ചപ്പോൾ ആണ് അതിൽ നിന്നും ഒരു മാറ്റം എനിക്ക് ഉണ്ടായതു തന്നെ.

അവളുടെ പിടയ്ക്കുന്ന കണ്ണ് കൊണ്ട് എന്നെ നോക്കാനും മറക്കാതെ ആണ് അവൾ ക്ലാസ്സിൽ നിന്നും പോയത് തന്നെ.

അ കണ്ണുക്കൾ എന്നോട് എന്തോ പറയുന്നത് പോലെ ആണ് എനിക്ക് തോന്നിയത് തന്നെ.

അതിനാൽ തന്നെ വേഗം തന്നെ അവളുടെ പുറകെ പോകാൻ മനസ്സ് വെമ്പി.

എന്നാൽ എന്റെ അടുത്ത ഇരിക്കുന്നു ആൾ അറിഞ്ഞാൽ പണി ആകും അതിനാൽ തന്നെ എന്റെ മനസ്സിനെ ഞാൻ കൂച്ചുവിലങ്ങിട്ടു.

പിന്നെയും ക്ലാസ്സ്‌ നടന്നു കൊണ്ടുയിരുന്നു. ആരൊക്കെയോ വന്ന് പഠിപ്പിച്ചു ആരൊക്കെയോ വന്ന് പോയി.

അത് ഒന്നും ഞാൻ അറിഞ്ഞില്ലാ എന്റെ മനസ്സിൽ എല്ലാം അ വെണ്ണക്കൽശില്പ്പം മാത്രം ആയിരുന്നു എന്റെ വാസുകി മാത്രം.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. എന്നാൽ എന്നിൽ വാസുകി എന്ന ചെടി പൂവിട്ടു വളർന്നുകൊണ്ടേയിരുന്നു.

അവളുടെ ഓരോ നോട്ടവും അവളുടെ കവിൾയിൽ തുടിക്കുന്ന സുന്ദരമായ ചിരി എല്ലാം കൂടി എന്നെ രാത്രിയിൽ കൊല്ലാക്കൊല ചെയ്യുമായിരുന്നു.

എന്നിൽ ഉള്ള വികാരം എന്താണെന്ന് നിർവചിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ.

അങ്ങനെ ഇരിക് ആണ് ഞങ്ങളുടെ ഓണം സെലിബ്രേഷൻ ആകുന്നത.

ഇ ഓണംത്തിനു എനിക്ക് എന്റെ ഇഷ്ടം അവളോട് പറയണം എന്ന് മാത്രം ആയിരുന്നു ലക്ഷ്യം തന്നെ.

നാളത്തെ ഫുൾ പരിപാടി സെറ്റാക്കിയിട്ടാണ് ഞങ്ങൾ അന്ന് കോളേജിൽ നിന്നും പിരിഞ്ഞത്.

രാഹുൽ ഞങ്ങള്ക്ക് വേണ്ടി ഡ്രസ് കോഡ് ഒക്കെ സെറ്റ് ആക്കിയിട്ടുണ്ടാർന്നു… അല്ലെങ്കിലും ഇ പരിപാടികൾക്‌ ഇവൻ ആണ് ബെസ്റ്റ്.

അവൻ സെറ്റ് ചെയ്‌തോ നീല ഷർട്ടും അതിനു മാച്ച് ആയ മുണ്ടും.

അല്ലേലും നുമ്മ ബോയ്സ്നു നീല ഒരു ഹരം തന്നെ ആണ്ല്ലോ.

ഇതേടുത്തോണ്ട് കോളേജിൽ പോകാൻ നേരം അമ്മ കലിപ്പ് മൂഡ് ആയിരുന്നു.

അത് പിന്നെ സ്വാഭാവികമാണ്ലോ.ഞാൻ എന്ന് ഡ്രസ്സ്‌ എടുത്താലും അത് നില ആയി പോകും.

അതിന്റെ കലിപ്പ് ആണ് പുള്ളിക്കാരി കാണിച്ചത്.

ശിങ്കാരി മേളവും മാവേലി തമ്പുരാനും പുലിക്കളിയുമെല്ലാമായി പൊളിക്കുന്ന നേരത്താണ് ഗേറ്റ് കടന്ന് വാസുകി വരുന്നത് ഞാൻ കാണുന്നത്.കുറച്ചു നേരത്തേക്ക് അവളിൽ നിന്നും എനിക്ക് കണ്ണെടുക്കാനെ തോന്നിയില്ല എന്നതാണ് സത്യം…

സെറ്റ് സാരിയിൽ ആയിരുന്നു വാസുകി അതുപോലെ

മുന്താണിക്ക് മാച്ചായ ചുമന്ന ബ്ലൗസുമിട്ട്…

മുടിയിൽ മുല്ലപ്പൂവും ചൂടി

നെറ്റിയിൽ ചന്ദനവും ചാർത്തി ആണ് വരവ്.

അവളുടെ പവിഴ ചുണ്ടിൽ വിരഞ്ഞ ചിരി കാണാൻ തന്നെ അതി മനോഹരം ആയിരുന്നു.
ഇങ്ങനെ വാസുകിയെ കാണുമ്പോൾ അതിസുന്ദരി ആയി എനിക്ക് തോന്നി..

എന്ന് മാത്രം അല്ലാ അതി സുന്ദരി തന്നെ ആണ്.

പതിയെ അവൾ അന്നനടയും നടന്ന് എന്റരികിലൂടെ കടന്ന് പോയ നിമിഷം…

ആ ഒരു നിമിഷം…

ഞാനാ ലോകം തന്നെ മറന്നുവോ…!!!

അതുവരെ ശിങ്കാരി മേളത്തിന് ഉറഞ്ഞു തുള്ളിയിരുന്ന ഞാൻ…

വായുമ്പൊളിച്ചിരിപ്പായി…!!

എന്റെ കിളിപോയ നോട്ടം കണ്ട് വല്ലാത്തൊരു ചിരിയും നൽകിയ എന്നരികിലൂടെ കടന്നു പോയേ..…

സത്യത്തിൽ…

എനിക്കിന്നെവരെ അവളുടെയടുത്ത് തോന്നാത്തൊരനുഭൂതി അന്നേരമെനിക്ക് അനുഭവപ്പെട്ടു…

നടന്ന് ആ മതിലിനപ്പുറം കടക്കുമ്പോഴും….

ആ കരിംകൂവള കണ്ണുകളെന്നെ തേടിയലഞ്ഞുവോ…????

ആ മായിക വലയത്തിൽ നിന്നും മുക്തനാകാൻ രാഹുൽന്റെ എണ്ണം പറഞ്ഞ കൊട്ട് തന്നെ വേണ്ടി വന്നു.അതും തലക്കിട്ട് തന്നെ.

: എന്റെ പൊന്ന് മൈരേ എന്ത് കണ്ട് നിൽകുവാ പോയത് നിന്റെ ടീച്ചർ അല്ലേ. ഒരു മയത്തിൽ നോക്കടാ.

: അവനെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് അവിടെ നിന്നും സ്കൂട്ട് ആയി.

സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..

അത് കൊണ്ട് തന്നെ കുറച്ച് പേര് അവിടേക്കു പോയി ഞാൻ ആണ് എങ്കിൽ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.

എവിടെ നോക്കിയാലും കണ്ണിനു കുളിർമയെകുന്ന , ദ്രിതങ്കപുളകിതമായ കാഴ്ചകൾ മാത്രം…

അവ കണ്ണിനു കുളിർമയേകി,മനസ്സിനോരാശ്വാസവും തന്നു നടന്നുകൊണ്ടേയിരുന്നു…

എന്നാലും എന്റെ മനസ്സ് മുഴുവനും അന്വേഷിച്ചുകൊണ്ടിരുന്ന വസുകി ആണ്.

അവിടേമിവിടേം നോക്കീട്ടും പുള്ളിക്കാരിയുടെ പൊടിപോലും കിട്ടീല്ല….!!

ഇനി കേറി നോക്കാൻ ലേഡീസ് ടോയ്ലറ്റും പ്രിൻസിടെ റൂമും മാത്രേ അവിടം ബാക്കിയുള്ളൂ….

ഹാ…ആവശ്യം നമ്മടെയായോണ്ട് രണ്ടും കല്പിച്ചു പ്രിൻസിടെ റൂമിലൂടെ നോക്കാമെന്ന മട്ടിൽ കേറാൻ നേരമാണ് ചിത്ര വന്ന് എന്നേം വലിച്ചോണ്ട് പോകുന്നേ…

എങ്ങോട്ടാണെന്ന് ചോദിച്ചിട്ടും ഒരു വാക്കുപോലും പറയാതെ എന്നേംകൊണ്ടോടുവായിരുന്നു…

അവസാനം ഓട്ടം നിന്നതോ…

ആളൊഴിഞ്ഞ ഒരു മൂലയിൽ ആയിരുന്നു.

: നീ എന്താടാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.
: ഞാനോ. ( ശെരിക്കും ഇവളെ ഞാൻ ഓർത്തു കൂടെ ഇല്ലായിരുന്നു. കാരണം എന്റെ മനസ്സിൽ മുഴുവനും വാസുകി ആയിരുന്നു.) അങ്ങനെ ഒന്നും ഇല്ലാടി. ഇപ്പോഴത്തെ തിരിക് എല്ലാം കൊണ്ട് ആണ്. ( എനിക്ക് വാസുകിയോടെ ആണ് താല്പര്യം എന്ന് വല്ലോം അറിഞ്ഞാൽ ഇവൾ കുളം ആകും എന്ന് എനിക്ക് അത് കൊണ്ട് തന്നെ ഇവളെ കൺവീൻസ് ചെയ്യുന്ന രീതിയിൽ പറയണം എന്ന് ഞാൻ കരുതി)നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക്.

: എനിക്കും തോന്നി നിനക്കു എന്നെ മറക്കാതെ ഇരിക്കാൻ പറ്റുമോ. എന്നും പറഞ്ഞു എന്റെ ചുണ്ടുക്കൽ അവൾ കൈക്കലാക്കി.

അവസാനം ശ്വാസം എടുക്കാൻ വേണ്ടി പരസ്പരം ആകുന്ന മാറിപ്പോൾ അവൾ എന്നോട്.

: ഡാ നാളെ വീട്ടിൽ ആരും ഇല്ലാ അന്ന് നമ്മൾ കൂടിയതുപോലെ ഒന്നൂടെ കൂടണ്ടേ.നീ വരണം നാളെ കേട്ടോ എന്നും പറഞ്ഞു കൊണ്ട് അവൾ അവിടന്ന് ഓടി പോയി.

എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയി. എന്നാലും അവളെ പിണക്കതെ ഇരിക്കണം.

ഇല്ലെങ്കിൽ പണി ആകും എന്ന് എനിക്ക് തോന്നി. എന്ത് ആയാലും വരുന്നിടത്ത് വച്ച് കാണാം എന്നും ചിന്തിച്ചു വാസുകിയെ അന്വേഷിച്ച് നടന്നു.

ഒത്തിരി അന്വേഷിച്ചപ്പോൾ പൂക്കളം ഇടുന്ന ഞങ്ങളുടെ ക്ലാസ്സ്‌ റൂമിയിൽ തന്നെ അവൾ ഉണ്ടാരുന്നു.

അവൾ അ സെറ്റ് സാരിയിൽ അതിസുന്ദരി തന്നെ ആയിരുന്നു. തനി മലയാളിമങ്ക സ്റ്റൈൽ ആയിരുന്നു അപ്പോൾ.

നേരെത്തെ അവളെ അത്രക്കും നോക്കാൻ പറ്റില്ലല്ലാത്ത ക്ഷീണം ഇവിടെ വെച്ചു തീർത്തു.
അവൾ അവിടെ പൂക്കളമിടാൻ ഓരോ നിർദേശങ്ങൾ കൊടുക്കുമ്പോൾ അവളുടെ നുണക്കുഴി വിരിയുന്ന പുഞ്ചിരി എന്റെ സർയെ ഏതൊരു അസുരനെയും പ്രണയത്തിൽ വീഴ്ത്തുന്നത് ആയിരുന്നു അത്.

അന്ന് പിന്നെ പൂക്കളമത്സരം മാത്രം അല്ലായിരുന്നു ട്ടോ…അവിടെ നടന്നത് സുന്ദരിക്ക്പൊട്ടുതൊടൽ,ചാക്കിലോട്ടം,കാലംപൊട്ടിക്കൽ ….ഇത്യാദി കളികളും കൂടെ നമ്മടെ വടംവലിയും

അ സമയം എല്ലാം എന്റെ കണ്ണുക്കൾ വാസുകിയിൽ തന്നെ ആയിരുന്നു.

അവളുടെ നനവാർന്ന പുഞ്ചിരി മാത്രം മതി ആയിരുന്നു എന്റെ ജീവിതം പൂവിടാൻ എന്ന് പോലും എനിക്ക് അന്നേരം തോന്നി പോയി.

പിന്നെ ടീച്ചർമാരുടെ മലയാളിമങ്ക മത്സരം ആയിരുന്നു അതിൽ നമ്മുടെ ആള് ആണ് ജയിച്ചത്‌ തന്നെ.

അപ്പോൾ നിങ്ങൾക് തോന്നാം വടംവലിയിൽ ആര് ജയച്ചു എന്ന്. സംശയമില്ലാതെ പറയാം ഞങ്ങൾ തോറ്റു.

പരുപാടി എല്ലാം കഴിഞ്ഞ പിന്നെ സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..

അതിനാൽ തന്നെ എന്റെ വയറിനു യാതൊരു ലൈസൻസ്യും ഇല്ലാരുന്നു എന്നുവേണമെങ്കിൽ പറയാം.

നല്ല തുമ്പപൂ ചോറുന് ഒപ്പം പരിപ്പും നെയ്യും ചേർത്ത് ചോറ് കൊഴച്ചു വായിലോട്ടു വെക്കുമ്പോൾ ആദ്യ സ്വാദ് വൈറ്റ്യിൽ എത്തുമ്പോൾ ഒള്ള ഫീൽ പറഞ്ഞ അറിയിക്കാൻ പറ്റാത്തത് അനുഭവം ആണ്.അതിനു ശേഷം പുളിശ്ശേരി ചേർത്ത് അതിനോട് ഒപ്പം സാമ്പാർ കൂട്ടി പിടിത്തം അതിന്റെ രസം പോകുന്നതിനു മുൻപ് രസം ചേർത്ത് കൂടി കഴിക്കുമ്പോൾ വയറു നിറയും പിന്നെ അടപ്രഥമൻ പഴവും പപ്പടവും എല്ലാംകൂടി കൂട്ടിക്കുഴച്ച് ഒറ്റ പിടത്തം എന്റെ മോനെ വല്ലാത്ത ഒരു ഫീൽ തന്നെ ആണ് ഓണസദ്യ അതിനു ശേഷം വയറു നിറഞ്ഞത്തിനു ഉള്ള സൂചനയായി ഏമ്പക്കം കൂടെ വരുമ്പോൾ ഓണസദ്യ പൂർത്തിആയി.
ഞങ്ങളുടെ പുട്ടടി എല്ലാം കഴിഞ്ഞ് ടീച്ചർമാർക്ക്‌ വിളമ്പിക്കൊടുത്ത ഞാൻ ആയിരുന്നു.

നമ്മുടെ ആള് ആണ് എങ്കിൽ കോഴി കൊത്തി പിറക്കുന്നത് പോലെയാണ് സദ്യ കഴിക്കുന്നത്‌ തന്നെ.

അവളുടെ ഓരോ നോട്ടവും നോക്കി ഞാൻ അവിടെ തന്നെ നിന്നു പോയി. പിന്നെ സാമ്പാർ വിളമ്പാൻ വന്നവൻ വന്ന് ഇടിച്ചപ്പോൾ ആണ് ഞാൻ അവിടന്ന് മാറിയത് തന്നെ.

എല്ലാം കൊണ്ടും ഓണം ആഘോഷം അവിടെ തീർന്നു…എല്ലാം പിരിഞ്ഞുപോകാനുള്ള പുറപ്പാടിൽ ആണ്…

ഓരോരുത്തരായി പോയി തുടങ്ങി എന്നാൽ ഞാൻ മാത്രം അവിടെ നിന്നും പോയില്ലാരുന്നു.

രാഹുൽ എല്ലാം കൂടി ട്രിപ്പ്‌ പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. എന്നോട് വരുന്നോടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞ ഒഴിഞ്ഞത്ത് തന്നെ വാസുകിയെ കാണാൻ വേണ്ടി മാത്രം ആയിരുന്നു.

അങ്ങനെ കൊറേ നേരം വെയിറ്റ് ചെയ്യ്ത്തപ്പോൾ ആണ് വാസുകി വരുന്നത്.

അവളുടെ വരവ് കാണേണ്ട കാഴ്ച തന്നെ ആണ്. രാവിലത്തെ സാരിയിൽ വീണ്ടും മനോഹരി ആയി തോന്നി.

അവളുടെ ചെഞ്ചുണ്ടിൽ വിയർപ്പുകണങ്ങൾ പട്ടിപിടിച്ചിരിക്കുന്നത് കാണാൻ തന്നെ രസം ആയിരുന്നു.

നടന്ന വരുമ്പോൾ അവളുടെ കക്ഷം വിയർപ്പിനാൽ നനഞ്ഞു ഇരിക്കുന്നത് കാണാൻ പറ്റുന്നു ഉണ്ടാരുന്നു.

അവളുടെ മദാള കനികൾ പോര് വിളിക്കുന്നത് പോലെ നിലയ്ക്കുന്നത് പോലെ എനിക്ക് തോന്നി.

അവൾ പതിയെ പതിയെ എന്റെ അടുത്തേക് വന്ന്.

: എന്താ മഹേഷ്‌ ഇവിടെ നില്കുന്നെ വീട്ടിൽ പോകുന്നില്ല

: ഞാൻ ടീച്ചർനെ കാണാൻ നിന്നത് ആണ്.

: എന്നെയോ എന്തിന് .
: അത് പിന്നെ എനിക്ക് തന്നെ ഇഷ്ടം ആണ്. ഐ ലവ് യു

എന്നും പറഞ്ഞു കൊണ്ട് ഞാൻ അവളെ നോക്കി. എന്നാൽ അവൾ ഒന്നും തന്നെ പറഞ്ഞില്ലാ.

: തന്റെ കൈയിൽ വണ്ടി ഉണ്ടോ.

: ബൈക്ക് ഉണ്ട്‌.എന്തിനാ

: എന്നാൽ വണ്ടി എടുക്ക്. അവിടെ ചെന്നിട്ടു പറയാം താൻ ഇപ്പോൾ പറഞ്ഞത്തിന്റെ ഉത്തരം.

അതിനു യെസ് പറയാൻ മാത്രമേ എന്നെ കൊണ്ട് സാധിച്ചുള്ളൂ.

അവൾ എന്റെ ഒപ്പം ബൈക്ക്യിൽ കേറി. പിന്നെ അവൾ പറഞ്ഞു തന്ന വഴിയിൽലൂടെ ഞാൻ വണ്ടി ഓടിച്ചു.

അവസാനം എത്തിയത് ഒരു ചെറിയ വീടിന്റെ മുന്നിൽ ആയിരുന്നു.

പെട്ടന്ന് തന്നെ അവൾ ബൈക്കിയിൽ നിന്നും ഇറങ്ങി വീടിന്റെ ഡോർ തുറക്കാൻ പോയി.

: ഡോ അവിടെ നില്കാതെ ഇങ്ങോട്ടു വായോ എന്നും പറഞ്ഞ അവൾ എന്നെ വിളിച്ചു.

പോകണമോ വേണ്ടിയോ എന്ന് ഞാൻ അൽപ്പം ചിന്തിച്ചു പിന്നെ പോയി നോക്കാം എന്ന് കരുതി വീട്ടിൽലേക്ക് കേറി.

: താൻ ഇവിടെ ഇരി ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം എന്നും പറഞ്ഞ അവൾ പോയി.

അപ്പോഴാ ആണ് ഞാൻ വീട് മൊത്തം നോക്കിയത് നല്ല ചിട്ടയായി അടുക്കി വെച്ച മനോഹരം ആയ ചെറിയ റൂം ആയിരുന്നു എങ്കിലും നല്ല വൃത്തി ഉണ്ടാരുന്നു.

കുറച്ച് കഴിഞ്ഞു രണ്ട് കപ്പ്‌ ചായയും ആയി ആണ് അവൾ കടന്ന് വന്നത് തന്നെ.
:ഇരുന്ന് ബോർ അടിച്ചോ. ഇതാ ചായ കുടിച്ചോ.

: ബോർ ഒന്നും അടിച്ചില്ല. അതും പറഞ്ഞ ഞാൻ അവളിൽ നിന്നും ചായ മേടിച്ചു മേശ പുറത്ത് വെച്ചു.

: ഇനി പറ താൻ നേരെത്തെ എന്താ പറഞ്ഞെ എന്നെ ഇഷ്ടം ആണ് എന്നോ.

: അതെ എനിക്ക് വാസുകിയെ വളരെ ഇഷ്ടം ആണ്.

: താൻ എന്റെ സ്റ്റുഡന്റ് ആണ് തനിക് എന്നോട് തോന്നത് വെറും ഇൻഫെക്ട്സ്റ്റേഷൻ ആണ് അല്ലതെ പ്രണയം ഒന്നും അല്ല.

: സത്യം ആയിട്ടും എനിക്ക് തന്നെ ഇഷ്ടം ആണ്. തന്നെ എനിക്ക് മുൻപ് എന്നോ നഷ്ടപെട്ട പോലെ ആണ് എനിക്ക് തോന്നുന്നത്. അതാ ഐആം സിൻസിറെലി ലവ് യു.

: ഇഷ്ടം ആണ് എന്ന് ഞാൻ സമ്മതിച്ചു എന്നെക്കുറിച്ച് നിനക്ക് എന്തറിയാം.

: ഒന്നും അറിയാത്തല്ലങ്കിൽ എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്.

: എന്നാൽ താൻ അറിയണം എന്റെ കഥ. പാലക്കാട്‌ അയ്യർ മഠത്തിൽ വിഷ്ണുവർദ്ധൻ അയ്യരുടേയും ജാനകി അയ്യരുടേയും ഒരേ ഒരു മോൾ ആയിരുന്നു ഞാൻ. വാസുകി അയ്യർ.

ചെറുപ്പം മുതലേ എന്റെ അപ്പയും അമ്മയും ആയിരുന്നു എന്റെ ലോകം.

അവര് പറയുന്ന വാക്കിന് വിപരീതമായി ഞാൻ ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല.

അങ്ങനെ ആണ് എന്റെ അപ്പ എന്റെ വേളി തീരുമാനികുന്നത്.

അ സമയം എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു കുറച്ചു നാൾ.അമ്മാവുടെ ചികിത്സക്കായി അപ്പ ഒരുപാട് പൈസ ചിലവാക്കി. പക്ഷെ ഫലമുണ്ടായില്ല. അമ്മ ഞങ്ങളെ വിട്ടു പോയി.

കുറച്ചു പേരോട് പൈസ കടം വാങ്ങി എന്റെ നിശ്ചയമെല്ലാം നടത്തി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോണെല്ലാം എടുത്തു വച്ചിരുന്നു. പക്ഷെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ചെക്കൻ വീട്ടുകാർ ബന്ധം ഒഴിയാം എന്ന് പറഞ്ഞു. ചെക്കന് താല്പര്യമില്ലത്രേ. ചെക്കൻ വേറെ ഏതോ പെണ്ണുമായി അടുപ്പത്തിലാണ് അവളെ മാത്രമേ അവൻ കല്യാണം കഴിക്കാത്തൊള്ളൂ എന്നും പറഞ്ഞു.
അപ്പ അവരോട് എനിക്ക് വേണ്ടി കെഞ്ചുന്നത് ഞാൻ കണ്ടു. എന്റെ അപ്പ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. അമ്മ മരിച്ച ശേഷം, എന്നെ ഒരു കുറവും ഇല്ലാതെയാ എന്റെ അപ്പ വളർത്തിയത്. ആ മനുഷ്യൻ മറ്റൊരാളുടെ മുന്നിൽ നാണം കെടുന്നത് കണ്ടു നിൽക്കാൻ വയ്യാതെ ഞാൻ അപ്പയോട് പറഞ്ഞു, ഈ കല്ല്യാണം എനിക്ക് വേണ്ടായെന്ന്. തളർന്നു പോയി ആ പാവം. ഒടുവിൽ ഒരു ദിവസം ഞാൻ രാവിലെ ഉറക്കത്തിൽ നിന്ന് വിളിക്കാൻ ചെന്നപ്പോ കണ്ടത്, കട്ടിലിൽ എന്റെ അപ്പ….. കണ്ണും തുറന്ന്…. ശ്വാസമില്ലാതെ കിടക്കുന്നതാ….”

ആശുപത്രിയിൽ എത്തിക്കാൻ പോലും ഒരു പത്തു പേരുടെ കാലു പിടിച്ചു ഞാൻ. ഒരാളും, ഒരാളും സഹായിക്കാൻ വന്നില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് മണിക്കൂറുകളായി. ഉറക്കത്തിലെപ്പോഴോ അറ്റാക്ക് വന്നതാണെന്ന്. എന്നെയോർത്ത് ചങ്ക് പൊട്ടിയാ ആ പാവം….” അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി.

“അന്ന് മുതൽ ഞാനൊറ്റക്കാ. ജീവനൊടുക്കിയാലോ എന്നു വരെ ചിന്തിച്ചിരുന്ന നാളുകൾ. അതിന് ധൈര്യമുണ്ടായിരുന്നെങ്കിൽ ഞാനതും ചെയ്തേനെ.

അങ്ങനെ ഇരിക് ആണ് എന്റെ ഫ്രണ്ട് സൂസൻ ഇവിടെ ജോലി റെഡി ആക്കി തന്നത്.e ജോലി കിട്ടിയപ്പോൾ തന്നെ നാട്ടിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനിങ്ങോട്ട് വന്നു. അവിടെയെനിക്കാരാ?

ഞാൻ ഇപ്പോൾ അനാഥ ആണ് അ എന്നെ അന്നോ നീ സ്നേഹിക്കുന്നു നിനക്കു നല്ല വീട്ടിലെ നല്ല പിള്ളേരെ കിട്ടും വെറുതെ എന്തിനാ ഇ പാവത്തെ ഇതിൽ കൊണ്ട് വരുന്നത്.

ഞാൻ എങ്ങനെ എങ്കിലും ഒന്ന് ജീവിച്ചോട്ടെ എന്നും പറഞ്ഞു കൊണ്ട് അവൾ പൊട്ടി കരയാൻ തുടങ്ങി.

ഇത് ഒന്നും കണ്ട് നില്കാൻ ഉള്ള ത്രാണി എനിക്കില്ലായിരുന്നു ഞാൻ അവളുടെ അടുത്ത ചെന്ന അവളെ മാറോട് അടക്കിപ്പിടിച്ചു.
: എന്നെ പെണ്ണ് നിനക്കു ഞാൻ ഇല്ലേ പിന്നെ നീ എങ്ങനെ ആണ് അനാഥ ആകുന്നെ. ഞാൻ എന്നും ഉണ്ട്‌ ആകും നിന്റെ കൂടെ. നിന്നെ എനിക്ക് ശെരിക്കും ഇഷ്ടം ആണ്. നിന്നെ അങ്ങനെ ആരും ഇല്ലാതെ ജീവിക്കാൻ ഞാൻ വിടതില്ലാ.

എന്നും പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു..

പതിയെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ ചോര കിനിയുന്ന ചുണ്ടിൽ ഞാൻ മുത്തം ഇട്ടു.

ഇനി എന്റെ പെണ്ണ് കരയരുതേ കേട്ടോ.

ഞാൻ ഉണ്ട്‌ ഒപ്പം നിന്റെ കൂടെ കേട്ടുല്ലോ. നീ എന്റെയാ ഞാൻ നിന്റെയും.

എത്ര വലിയ വീട്ടിൽയെ പെണ്ണ് വന്നാലും നിന്നെ പോലെ ആകുമോ അവർ എനിക്ക്.

എനിക്ക് നിന്നെ മാത്രം മതിയടി.

എന്ന് എല്ലാം ഞാൻ പറഞ്ഞിട്ടും അവളിൽ നിന്നും കണ്ണീർതുള്ളികൾ വരുന്നുണ്ടായിരുന്നു.

എന്നാലും നിന്റെ ചുണ്ടിൽ എന്താ ഉപ്പ് രസം എന്നും പറഞ്ഞു അവളുടെ മൂഡ് ചേഞ്ച്‌ ചെയ്യാൻ നോക്കി.

:പോ അവിടന്ന് അത് പറയുമ്പോൾ പുളളിക്കാരിക്ക് ശെരിക്കും നാണം വന്ന് മുഖമൊക്കെ ചുവന്നിരിപ്പാണ്..!!

അ നാണം കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്.

ഇങ്ങനെ നിന്നാൽ മതിയോ ചായ തണുത്തു ഒരു ചൂട് ചായ കൊണ്ടുവാ എന്റെ ടീച്ചറെ.

അയ്യോ ഇപ്പോൾ കൊണ്ട് വരാമേ എന്നും പറഞ്ഞു കൊണ്ട് അടുക്കളയിൽലേക്ക് പോയി.

വെറുതെ ഇവിടെ ഇരിക്കണ്ടല്ലോ അത് കൊണ്ട് ഞാനും കൂടെ പോയി.
ഞാൻ അടുക്കളയിൽ പോകുമ്പോൾ പതിവിലും സന്തോഷത്തോടുകൂടി ജോലി ചെയ്യുന്ന വാസുകിനെ ആണ്.

അല്ലെങ്കിലും അങ്ങനെ ആണല്ലോ ആരുമില്ലാത്തവർക്ക് ആരെല്ലാംമോ ഉണ്ടാകുമ്പോൾ ഉള്ള സന്തോഷം അവളിൽ ഉണ്ടാരുന്നു.

ഇ സന്തോഷം എന്നും നിലനിർത്തേണ്ടത് എന്റെ കടമ ആണ് എന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തു.

ഇവളെ ഇനി ഒരു കാര്യത്തിനുവേണ്ടി വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.

കാരണം എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്. ഞാൻ പതിയെ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.

: എന്താ ഡാ.

: എന്ത് ആണ് എന്ന് അറിയത്തില്ലാ എന്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്കാൻ നല്ല സുഖമാണ്.

: അന്നോ എന്നാൽ ഇങ്ങനെ തന്നെ നിന്നോ. എന്നും പറഞ്ഞു അതെ പൊസിഷനിൽ തന്നെ നിന്നു.

അങ്ങനെ അ അടുക്കളയിൽ ഞങ്ങളുടെ പ്രണയ സല്ലാപങ്ങൾ തുടർന്നുകൊണ്ടിരുന്നു.

അമ്മയുടെ കാൾ വന്നപ്പോൾ ആണ് അതിൽ നിന്നും ഞങ്ങൾ മാറിയത് തന്നെ.

സമയം നോക്കിപ്പോൾ 7 മണി കഴിഞ്ഞു പിന്നെ രാത്രിയിൽലേക്ക് കഴിക്കാൻ ഉണ്ടാക്കാൻ വാസുകിയെ ഞാനും സാഹിയിച്ചു.

പരസ്പരം വാരി കൊടുത്തുയും പ്രണയം മുത്ത്കൾ കൊടുത്തും ആണ് ഞങ്ങൾ പിരിഞ്ഞത് തന്നെ.

അവിടിന്നു പോകുമ്പോൾ മുഴുവനും വാസുകി മാത്രം ആയിരുന്നു അവളുടെ ചിരിക്കുന്ന മുഖം മാത്രം ആയിരുന്നു എന്റെ മുന്നിൽ.

പെട്ടന്ന് ആകാശം രൗദ്ര ഭാവത്തോടുകൂടി മഴ പെയ്യാൻ തുടങ്ങി.മഴയുടെ ശക്തി കാരണം എനിക്ക് ബൈക്ക് ഓടിക്കാൻ പറ്റാത്ത അവസ്ഥ ആയി തുടങ്ങി.

പെട്ടന്ന് ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നൽപ്പിണറുകൾ ഭൂമിയിലേക്ക് വന്നത്.
പെട്ടന്ന് ഉള്ള അ ശബ്ദ ആഘാതത്തിൽ ബൈക്ക് എന്റെ നിയന്ത്രണംവിട്ട മറിഞ്ഞു.

ഒപ്പം ഞാൻ ഇവിടെയോ ചെന്ന് ഇടിച്ചു. അ ആഘാതത്തിൽ എന്നെ വേറെ ഏതോ ലോകത്തിൽലേക്ക് കൊണ്ട് പോകുന്ന പോലെ എനിക്ക് തോന്നി.

അവസാനം ബോധം മറയുന്ന സെക്കൻഡിൽ അവൻ ഉരുവിട്ടു ദേവയാനി ദേവയാനി…….

തുടരും…

0cookie-checkസുഖം ഉണ്ടോ ഡി – Part 5

  • തട്ടിന്‍പുറം

  • സുന്ദരി മരുമകളെ രമിച്ച അമ്മായിയപ്പൻ

  • കല്ല്യാണപെണ്ണ് അഷിതയുടെ കഥ