വേലക്കാരൻ – Part 6

അവിടെ നീ ഇല്ലല്ലോ….

ഫുൾ , അഭിനന്ദനങ്ങൾ ആശംസകൾ ആണ്……..

എടാ… എപ്പൊൾ കാണാം….

ഞാൻ ഇപ്പൊൾ വരണോ,,, വേണ്ട….

നമുക്ക് സൺഡേ കാണാം……..

ഞാൻ ഒരു കാര്യം പറയാൻ വിട്ടു,, സൺഡേ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഉണ്ട്,,, നിങൾ രണ്ടും ഉണ്ടാകണം……..

അതിനെന്താ ,, നീ സമയം പറഞാൽ മതി ഞങൾ ഉണ്ടാകും……..

എന്നാ ശരി…..

ഞാൻ ഫോൺ എടുത്തു വക്കാൻ റൂമിലേക്ക് പോയി,,,…….

വാതിൽ തുറന്നതും രജിഷ ടോപ്പ് ഊരി ബ്രസിയേരും ചുരിദാർ പാൻ്റും ഇട്ടു നിൽകുന്നു……

ഒരു നിമിഷം രണ്ടു പേരും സൈലൻ്റ് ആയി………

വെണ്ണ തോൽക്കുന്ന അണിവയരും,, നല്ല ഒത്ത പാകത്തിൽ ഉള്ള പുക്കിൾ ചുഴിയും , അവിടെ ഉള്ള സ്വർണ്ണ രോമവും ,, യൊവ്വനം തുളുംഭി നിൽകുന്ന മുലകളും………..

ഒരു നിമിഷം കൊണ്ട് രണ്ടു പേർക്കും സ്വോബോതം വന്നു…….

ഞാൻ ,,, സോറി പറഞ്ഞു,, പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി……

ഇച്ചായ എങ്ങോട്ടാ…..

കെട്ടിയോള് ഡ്രസ് മാറുമ്പോൾ കെട്ടിയവൻ കാണുന്നത് കുഴപ്പം ഒന്നും ഇല്ല ട്ടോ………

ആണോ… ..
എന്നാ ,,, ഓക്കേ……

രജി,, മാറി പോയി എന്ന് ഞാൻ സ്വയം മനസ്സിൽ പറഞ്ഞു……….

ഇനി ഞാൻ സ്വപ്നം കണ്ട പോലുള്ള ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശ്രമം………

ഞായറാഴ്ച്ചയോടെ ഒരു പുതിയ കാൽ വെപ്പ് ആണ്, ഞങൾ മാത്രം ഉള്ള ഒരു ലോകം……….

രജി ഡ്രസ്സ് മാറ്റി ഹാളിലേക്ക് പോയി……

പോകുമ്പോൾ എന്നോട് പറഞ്ഞു ,, കഴിക്കാൻ വായോ ട്ടോ…….

നല്ല ക്ഷീണം കാണും ,,,

ആ,,,, ഞാൻ വരാം……..

ഞാൻ അവളുടെ പുറകെ തന്നെ ഹാളിലേക്ക് പോന്നു…….

റീജ ആൻ്റി കഴിക്കാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്, , മറ്റുള്ളവർ എല്ലാം പ്രാർത്ഥനക്ക് ശേഷം പോയിരുന്നു…..

കഴിക്കാൻ, ചപ്പാത്തി മുട്ട കറി , പിന്നെ കക്കരിക്കയും പൈൻആപ്പിളും മുറിച്ചു ചെറിയ കഷണങ്ങൾ ആക്കിയത്…….

ഞാൻ നാല് ചപ്പാത്തി കഴിച്ചു……..

കഴിച്ചു കഴിഞ്ഞപ്പോൾ ഞങൾ ആണുങ്ങൾ സിറ്റ് ഔട്ടിലേക്ക് പോന്നു……….

ചേട്ടായി ഈ ഫോട്ടോസ് നോക്കു എന്ന് പറഞ്ഞു റോജിൻ ഫോണിൽ കുറേ ഔട്ട് ഡോർ ഫോട്ടോ കാണിച്ച് തന്നു……..

ഇത് നമ്മുടെ ക്യാമറ ടീം അയച്ചു തന്നതാണ്. ഞായറാഴ്‌ച്ച എടുക്കാൻ ഉള്ള മോഡൽ……

ഞാൻ ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കി…..

ആദ്യം തന്നെ കടൽ തീരത്ത് ഞാൻ രജിയെ പിറകിലൂടെ പൊക്കി നിൽകുന്ന പോസ് ആണ്…….

അടുത്തത് അവളെ ചെരിച്ച് നിർത്തി താടിയിൽ ചുംബിക്കുന്നത്………..

പിന്നെ വീണ്ടും അവളുടെ പുറകിൽ നിന്നും കെട്ടി പിടിച്ചു ആകാശതേക്ക് നോക്കുന്ന പോസ്……..,…….

അടുത്തത് ഞാൻ ഒരു കാൽ മുട്ട് കുത്തി ഇരിക്കുന്നു ,അവള് എൻ്റ തോളിൽ കയ്യിട്ട് മറ്റെ കാലിൽ ഇരിക്കുന്നു……….

ഇനി ലൊക്കേഷൻ വയൽ പാഠം ആണ്……….

രജി പച്ചപുതച്ച പാടത്തിനു അരികിലൂടെ മയിൽ പീലിയും പിടിച്ചു നടക്കുന്നു
ഞാൻ പുറകെയും…………

പിന്നെ രജിയും ഞാനും പാടവരംബത്ത് ഇരിക്കുന്നു അവള് മയിൽ പീലി തോളിൽ ചാരിവച്ച് ആകാശത്തേക്ക് നോക്കുന്നു, ഞാൻ അവളെയും……….

അടുത്ത പോസ്സുകൾ എൻ്റ തോളിൽ ചാരി നിൽക്കുന്നതും,,, ഞാൻ അവളെ പിറകിലൂടെ പൊക്കി എടുക്കുന്നതും……..

അതിനു ശേഷം എൻ്റ കവിളിൽ ഒരു ഉമ്മ തരുന്നതും……

പിന്നെ ചുമ്മാ നെല്ല് നടുന്ന പോലുള്ള ചിത്രങ്ങൾ…..

ഞാൻ അവളെ പുറത്ത് എടുത്ത് നടക്കുന്നതും………

റോജിൻ ,,, ഇതൊക്കെ വർക് ഔട്ട് ആവുമോ…….

അളിയാ ,,, നിങ്ങള് ഞായറാഴ്ച ആകുമ്പോഴേക്കും കെമിസ്ട്രി വർക് ഔട്ട് ചെയ്യു എന്ന് റോബിൻ്റ അഭിപ്രായം……..

അങ്കിള് ,,, അപ്പൊൾ അങ്ങോട്ട് വന്നു….

എന്താ , മക്കളെ ഒരു ചർച്ച ……..

പപ്പാ,, അത് ഇവരുടെ വെഡ്ഡിംഗ് ഔട്ട് ഡോർ ഷൂട്ട് കൺസെപ്റ്റ്…….

അങ്കിൾ,,,,. ഞാനും രജിയും ഞായറാഴ്ച്ച വൈകീട്ട് ജോലി സ്ഥലതോട്ട് താമസം മാറണം എന്ന് വിചാരിക്കുന്നു….

ദിവസം ഡ്രൈവിംഗ് ഇത്ര ദൂരം ബുദ്ധിമുട്ട് ഉണ്ട്. ഗസ്റ്റ് ഹൗസിൻ്റ വർക് അപ്പോഴേക്കും തീരും…..

പിന്നെ എല്ലാവരും കൂടെ പോകാം എന്നാണ് എൻ്റ പ്ലാൻ…….

അവളെന്താ പറയുന്നതു……..

രജി , ഒക്കെ ആണ്.. ….

എന്നാൽ നമുക്ക് ഇവിടുന്ന് വൈകീട്ട് അല്ലെങ്കിൽ രാത്രി പോകാം……

വല്ലാതെ വൈകണ്ട ഒരു എട്ട് മണിക്ക് മുൻപ് എത്തിയാൽ നല്ലതാണ്………

റോബിൻ അളിയൻ തിങ്കളാഴ്ച്ച കുറച്ചു വൈകും ബാങ്കിൽ എത്താൻ അത് വിഷയം അല്ലല്ലോ…….

അത്,, മാനേജ് ചെയ്യാം…..

എടാ,,, ജിജോ ഇതൊക്കെ നീ എങ്ങനെ , ഒരു സപ്പോർട്ടും ഇല്ലാതെ……….

എനിക്ക് ഞാനേ ഒള്ളു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശീലിച്ചു,,, പിന്നെ ഫുൾ സപ്പോർട്ട് അച്ഛൻ തന്നില്ലേ…..

അച്ഛൻ വഴി മറ്റു പലരും…

മോനെ ,, ഞായറാഴ്ച പള്ളി കമ്മിറ്റി കുറുബാനക്ക് ശേഷം നിനക്ക് ഒരു സ്വീകരണം നൽകും എന്ന് അറിയിച്ചിട്ടുണ്ട്……..

ഇന്ന് ഞങൾ വരുന്ന വഴി പള്ളിയിൽ പോയിരുന്ന്, അവിടന്ന് കമ്മിറ്റിയിൽ
ഉള്ളവരെ കണ്ടു……..

റീജ ആൻ്റിയും രജിയും അങ്ങോട്ട് വന്നു…..

എന്താ ഇവിടെ ഒരു ഗൂടാലോജന എന്ന് രജി ചോതിച്ച്….

ഒന്നും ഇല്ല,, നിങ്ങളുടെ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഡിസ്കസ്,, ചേച്ചി നിൻ്റെ വാട്ട്സ് ആപ്പിലേക്ക് മോഡൽ അയച്ചിട്ടുണ്ട്……
രീജെ കമ്പിസ്റ്റോറീസ്.കോം ഇവര് പെരിന്തൽമണ്ണക്ക് താമസം മാറുകയാണ് എന്ന്….

അത്,,, രജി അടുക്കളയിൽ നിന്നും സൂചിപ്പിച്ചു……….

അവരുടെ സൗകര്യം അതാണെങ്കിൽ അങ്ങനെ ആകട്ടെ………

പിന്നെ രണ്ടും വീക്ക് എൻ്റിൽ ഇവിടെ കാണണം……

എന്നാല് പോയി കിടക്കാൻ നോക്കു….

രാവിലെ ഇറങ്ങേണ്ടത് അല്ലേ…….

എല്ലാവരും അകത്തു കയറി അവരവരുടെ റൂമിലേക്ക് പോയി……

പതിവ് പോലെ ഞാൻ എൻ്റ ട്രാവൽ ബെഡ് എടുത്ത് വിരിച്ചു ……..

ഇച്ചായ ഇവിടെ ബെഡിൽ കിടന്നു കൂടെ……….
അത്രക്ക് ഒക്കെ ആയോ,,,,….

തെ ചുമ്മാ ,,, ഓരോന്ന് പറയാതെ വന്നു കിടന്നെ……..

പെണ്ണിന് അപ്പോഴേക്കും ദേഷ്യം പിടിച്ചു………

ഞാൻ ട്രാവൽ ബെഡ് മടക്കി ബാഗിൽ വച്ചു ., എന്നിട്ട് രജിയുടെ അടുത്ത് കയറി കിടന്ന്……….

അവളും ഞാനും ഒന്നും സംസാരിച്ചില്ല, ക്ഷീണം കാരണം ഉറങ്ങി പോയി,,,

രാവിലെ രജി വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്……

ഇന്നലെ അലാം വക്കാൻ മറന്നു പോയിരുന്നു…..

പെണ്ണ് കുളിയെല്ലാം കഴിഞ്ഞിരുന്നു…..

ഇന്ന് ബുധൻ പന്ത്രണ്ടാം തിയ്യതി….

എൻ്റ കുളിയും മറ്റും കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങൾ വണ്ടിയിൽ കയറി പെരിന്തൽമണ്ണയിലോട്ട് യാത്ര തിരിച്ചു…….

യാത്രയിൽ രജി പതിവിലും സുന്ദരിയായി തോന്നി,,,……

മാത്രമല്ല ഒരുപാട് സംസാരിക്കാനും തുടങ്ങി അവള്…….

ഹോസ്പിറ്റലിൻ്റെ മുൻപിൽ അവളെ ഇറക്കി വിട്ടു ഞാൻ ഓഫീസിലേക്ക് തിരിച്ചു……

ഡ്രൈവർ ബിനോയ് ചേട്ടൻ ഓഫീസിൻ്റെ മുൻ വശത്ത് തന്നെ ഉണ്ടായിരുന്നു……
കീ പുള്ളിയെ ഏല്പിച്ചു അകത്തേക്ക് നടന്നു……

ഓരോരുത്തരും കാണുമ്പോൾ ഗുഡ് മോണിംഗ് പറഞ്ഞു……

ഇന്ന് തിരക്ക് പിടിച്ച ദിവസം ആണ് ഡി എം ഒ യുടെ ഓഫ്‌ലൈൻ മീറ്റിങ്ങ് , മലപ്പുറം കലക്ട്രേറ്റിൽ വച്ച് പതിനൊന്നരക്ക് ഉണ്ട്……….
ഓഫീസില് കുറച്ചു പ്രധാന ഫയൽ നോക്കി സാംഗ്ഷൻ ചെയ്തു…..

പിന്നെ ഒരു പതിനൊന്നോടെ ഞാനും ഡ്രൈവർ ബിനോയ് ചേട്ടനും മലപ്പുറത്തേക്ക് തിരിച്ചു…….

മീറ്റിങ്ങ് തുടങ്ങി ജില്ലാ കളക്ടർ സബ് കലക്ടർമാര്. ജില്ലാ പോലീസ് മേധാവി ഡിഎം ഒ , മെഡിക്കൽ ഓഫീസർമാര് …

അജണ്ട ഓണംതിന് covid പ്രതിരോധം തീർത്തു കൊണ്ടുള്ള ആഘോഷം……

പിന്നെ പോലീസിൻ്റെ വീഴ്ചകൾ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉള്ള ആക്രമണം………

നിർദ്ദേശങ്ങൾ എല്ലാം പരസ്പരം ചർച്ച ചെയ്തു തീരുമാനം ആക്കി……

ഇതെല്ലാം ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും പോലീസിൻ്റെയും ഓൺലൈൻ മീറ്റിംഗ് വിളിച്ചു ഇൻസ്ട്രക്ഷൻ നൽകാൻ തീരുമാനിച്ച്…..

ഉച്ചയോടെ ഓഫീസിൽ തിരിച്ചെത്തി………

ഭക്ഷണശേഷം ജില്ലയിലെ ഓൺലൈൻ ഹെൽത്ത് മീറ്റിംഗ്,,,…..

ഓൺലൈൻ മീട്ടിങ്ങിന് ശേഷം രജിക്ക് വിളിച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞു……

പിന്നെ പരാതി പരിഹാര സെല്ലിൽ ആയിരുന്നു ബാക്കി സമയം…….

ഇന്ന് നാലര മണി കഴിഞ്ഞു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഉച്ചക്ക് തന്നെ രജിയെ വിളിച്ചു പറഞ്ഞിരുന്നു ലേറ്റ് ആകുമെന്ന്……

പുള്ളികാരി ഹോസ്പിറ്റലിൽ ഏകദേശം രണ്ടു മണിക്കൂർ എക്സ്ട്രാ ഡ്യൂട്ടി എടുത്ത് നിന്ന്……

ഇച്ചായ എന്തായാലും വൈകി എന്നാ നമുക്ക് ഗസ്റ്റ് ഹൗസ് പോയിട്ട് വരാം ,,,…

എന്നാ അങ്ങനെ ആകട്ടെ ,,, ഞാൻ വണ്ടി ഗസ്റ്റ് ഹൗസിലേക്ക് വിട്ടു…….

വണ്ടി അകത്തേക്ക് കയറ്റി നിർത്തി ഞങൾ ഇറങ്ങി, പണിക്കാര് ജോലി നിർത്തിയിട്ടില്ല…….

ഞാൻ അവിടെ കണ്ട പണിക്കാരനോടു കോൺട്രാക്ടർ എവിടെ എന്ന് ചോതിചു……

സാർ,,കോൺട്രാക്ടർ പുറത്ത് പോയതാണ് കുറച്ചു കഴിയുമ്പോൾ എത്തും….

ഓക്കേ ,, എന്നും പറഞ്ഞു ഞാൻ രജിയെ കൂട്ടി അകത്തേക്ക് നടന്നു…..

ഹാളിൽ ഉള്ള ഡൈനിങ് ടേബിൾ അവളെ കാണിച്ചു,,, …
ഇച്ചായ നല്ലൊരു ഷീറ്റ് മേടിച്ചു ഇടാം…..

ടിവി മറ്റും എല്ലാം നോക്കി അവള്….

പിന്നെ ഓരോ റൂമുകൾ ,, മൂന്ന് റൂമിലും കട്ടിൽ ഉണ്ട് ……

ഇച്ചായ നമുക്ക് ഈ റൂം മതി എന്ന് പറഞ്ഞു ഹാളിനോട് വലതു ഭാഗത്ത് ഉള്ള റൂം കാണിച്ചു…….

അതെ അപ്പൊൾ മൂന്ന് ബെഡ് മെടിക്കണം…….

പിന്നെ കോമൺ ബാത്റൂം അറ്റാച്ച്ഡ് ബാത്റൂം എല്ലാം കണ്ടൂ…..

ഇച്ചായ അടുക്കളയിലോട്ട് പാത്രങ്ങൾ ഫുഡ് ഉണ്ടാകാൻ വേണ്ട സാധനം…..

ഗ്യാസ് , ഇൻഡക്ഷൻ മറ്റും അവിടെ ഉണ്ട്…..

ഉടനെ തന്നെ ഞങൾ ഇറങ്ങി…..

എപ്പോഴും കോൺട്രാക്ടർ വന്നിട്ടില്ല….

പോകുന്ന വഴിയിൽ ഞാൻ പറഞ്ഞു നാളെ നേരത്തെ ഫ്രീ ആകാം , നമുക്ക് ബെഡ് മറ്റു സാധനങ്ങൾ പോയി നോക്കണം…….

ഒരു നാല് മണിക്ക് മുൻപ് നോക്കിയാൽ നന്നായിരുന്നു എന്ന് രജി പറഞ്ഞു……

ഓക്കേ,,, ഞാൻ മാക്സിമം പെട്ടന്ന് ഇറങ്ങാം………

ശരി ,,, ജിജോ ഇച്ചായ ……

നീ എന്താ എന്നെ കളിയാക്കുന്നൊണ്ടോ…..

ഇടക്ക് ഇച്ചയൻ,, ഇടക്ക് ജിജോ,, പിന്നെ ജിജോ ഇച്ചായ……..

അതെ ,, സ്നേഹം കൂടുമ്പോൾ ഞാൻ പലതും വിളിക്കും……..

ആയിക്കോട്ടെ,,, പൊന്നെ……

ഇച്ചായ ,, എന്നെ ഇനി പോന്നു എന്ന് വിളിച്ചാൽ മതി ട്ടോ……..

ആണോ,,

മം…..

നോക്കാം…..

പെണ്ണേ നീ ഫോണിൽ വേഡ് എടുത്ത് മേടികേണ്ടവ എഴുത്…….

ആ,,, ഇച്ചായ പറ….

മൂന്ന് ബെഡ്,, അതിൽ ഒന്ന് കുറച്ചു നല്ലത്…..
എല്ലാം ഒരു ക്വാളിറ്റി. പോരെ…..

ഇത് നമ്മുടെ സ്പെഷ്യൽ ,,, നമുക്ക് കുത്തിമറിയാൻ……..

സ്വയം കുതിമറിഞ്ഞാൽ മതി , ഞാനെങ്ങും ഇല്ല…..

ആഹാ….
ഞാൻ കാണിച്ചു തരാം………

ഇച്ചായ…..

എന്തുവാടി…….

പിന്നെ എന്താ….

ബക്കറ്റ് അഞ്ചെണ്ണം എഴുതിക്കോ…

മഗ് അഞ്ചെണ്ണം…..

ബാക്കി,, ആൻ്റിയോട് ചൊതിക്കാ……..

ഏഴര കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ…….

ഇന്ന് എല്ലാവരും വീട്ടിൽ ഉണ്ട് റോജിനും റോബിനും …..

ഞങൾ രണ്ടു പേരുടെയും കുളിയും മറ്റും കഴിഞ്ഞ് വന്നു പ്രാർതന നടത്തി,,,,,,,

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരുന്നു സംസാരം തുടങ്ങി,,,, ..

രജി അതിനിടക്ക് പറഞ്ഞു മമ്മി അടുക്കളയിൽ വേണ്ട സാധനത്തിൻ്റ ലിസ്റ്റ് പറഞ്ഞു തരോ…….

നീ എന്തൊക്കെ എഴുതിയിട്ടുണ്ട്….

ഒന്നും ഇല്ല,, മൂന്ന് ബെഡ് ബക്കറ്റ് മഗ് അത്ര ഒള്ളു…

മൂന്ന് ബെഡിനും ബെഡ്ഷീറ്റ് ആറു പില്ലോ , പില്ലോ കവർ പുതപ്പ് …

അടുക്കളയിൽ അഞ്ച് പത്ത് ലിറ്റർ ഉള്ള ഓരോ കുക്കർ .. …..

ചപ്പാത്തി / ദോശ പാൻ ,, മീൻ ഫ്രൈ പാൻ , ഫുഡ് കഴിക്കാൻ ഉള്ള പാത്രം, കറികൾ എടുക്കാൻ ഉള്ള പാത്രം…

ഗ്യാസ് , ഇൻഡക്ഷൻ , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, ടിവി , കസേര , ടേബിൾ ,കട്ടിൽ എല്ലാം ഉണ്ട് അവിടെ……

പലചരക്ക് ,പച്ചകറി എല്ലാം നമുക്ക് ഞായറാഴ്ച ചെന്നിട്ട് എടുക്കാം……

എന്നാല് അത് മതി ആൻ്റി….

റീജ ആൻ്റി പറഞ്ഞു , ജിജോ ശനിയാഴ്ച നിൻ്റെ ഇരുപത്തി അഞ്ചാമത്തെ ബർത്ത് ഡെ ആണ്…..
എൻ്റ ജനനം 15/07/1995 , രജിഷയുടെ 30/12/1994

ഇത്തവണ നമുക്ക് ജിജോ യുടെ ബർത്ത് ഡേ ആഘോഷിക്കണം എന്ന് അങ്കിൾ പറഞ്ഞു…..
എനിക്ക് സമ്മതം മൂളുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല………..

ജീവിതത്തിൽ എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളായി മാറുക എന്നത് ബുദ്ധിമുട്ട് ആണ്………….

കഠിനമായ പരിശ്രമവും വിശ്വാസവും ആണ് എന്നെ ഇന്നത്തെ ഞാൻ ആക്കിയത്…….

അപ്പൊൾ ശനിയാഴ്ച ബർത്ത്ഡേ പാർട്ടി , ഞായറാഴ്ച പള്ളിയിലെ പരിപാടി , ഇനി എന്തൊക്കെ എന്ന് കണ്ടറിയണം…….

എന്തായാലും ബർത്ത്ഡേ പാർട്ടിക്ക് ഷമീറിനെയും നിതിനെയും വിളിക്കണം……….

സമയം ഒരുപാട് ആയി മക്കളെ കിടക്കാം എന്നാൽ………

ഞാൻ ഓരോരുത്തരും എണീറ്റ് പോയി….

ഞാൻ റൂമിലെ അറ്റാച്ച്ഡ് ബാതത്റൂമിൽ പോയി വന്നു കിടന്നു…..

അല്പ സമയം കഴിഞ്ഞപ്പോൾ ഡോർ അടക്കുന്ന ശബ്ദം കേട്ട്…..

രജി വന്നു അടുത്ത് കിടന്നു……

ഇച്ചായ… ഉറങ്ങിയോ…..

ഞാൻ മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു……

പെണ്ണ് പതിയെ വന്നു എന്താ നെറ്റിയിൽ ഒരു ഉമ്മ തന്നു……..

ഓ…
ഞാൻ കണ്ണ് തുറന്നു നോക്കി…….

രജി നാണത്തോടെ തല എന്നിലേക്ക് ചായ്ച്ചു……….

ഞാൻ തല പിടിച്ചു പൊന്തിച്ചു നെറ്റിയിൽ തിരിച്ചും ഒരു ഉമ്മ കൊടുത്തു………….

ഞാൻ വീണ്ടും ഉമ്മ വക്കും എന്ന് കരുതി രജി പറഞ്ഞു , മതി മതി ഇന്ന് ഇത് മതി……

എന്നിട്ട് അവൾ കുരിശും വരച്ചു കിടന്നു……….

ഞാൻ പിന്നെ ആക്രാന്തം കാണിക്കാൻ നിന്നില്ല,,, അല്ലെങ്കിൽ ഭാര്യയെ ബലാൽകാരം ചെയ്തവൻ ആകും………..

ഇന്നലത്തെ പോലെ രജി രാവിലെ വിളിച്ചു എണീപ്പിച്ചു….

വ്യാഴം ഓഗസ്റ്റ് പതിമൂന്ന്….

ഞങൾ ഇറങ്ങാൻ നേരം റോബിൻ ചോദിച്ചു,, ജിജോ അച്ഛനെ നീ വിളിക്കില്ലെ,,,,,,
ആ… ഞാൻ വിളിക്കാം….പിന്നെ ഷമീർ നിതിൻ ഇവരും കാണും…..

ഒരു നാല്പതു പേർക്ക് ഉള്ള ഫുഡ് ഓർഡർ ചെയ്യാം….

ഞങൾ ഇറങ്ങി….
ഇന്ന് അത്രക്ക് തിരക്ക് ഉണ്ടായില്ല..

ഉച്ചയ്ക്ക് രജിയെ വിളിച്ചു ,,, ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ വിളിക്കാൻ…….

ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സോൺ ആയി തിരിച്ചു…..

കോവിദ് കേസുകൾ അവലോകനം ചെയ്തു……
മൂന്നരയോടെ രജി വിളിച്ചു……

ഞാൻ ബിനോയ് ചേട്ടനേ കൂട്ടി,, ഹോസ്പിറ്റലിൽ പോയി രജിയെ പിക്ക് ചെയ്തു……..

ബിനോയ് ചേട്ടാ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ കണ്ണംകണ്ടി പോകാം…….

ആ, സാറേ അങ്ങോട്ട് പോകാം..
അവിടെ എല്ലാം കിട്ടും ഫർണീച്ചർ , സൂപ്പർ മാർക്കറ്റ് ….

കണ്ണംകണ്ടീ ഷോപ്പിന് മുന്നിൽ വണ്ടി പാർക്ക് ചെയ്തു….

ഒഫീഷ്യൽ വാഹനം ആയതിനാൽ സെക്യൂരിറ്റി തന്നെ നല്ല സ്വീകരണം ആയിരുന്നു…..

ആദ്യം ബെഡ് ഉള്ള സെക്ഷനിലെക്ക് പോയി തിരച്ചിലിന് ഒടുവിൽ രണ്ടു റൂമിലേക്ക് 950 രൂപ വരുന്ന സ്ലിം ആയ പച്ചയും നീലയും കളർ ബെഡ് സെലക്ട് ചെയ്തു…….

ഇനി ഞങ്ങൾക്ക് ഉള്ള ബെഡ് ആണ് കിട്ടേണ്ടത് വില കൂടരുത് എന്നാൽ കട്ടിയും വേണം …

ഒടുവിൽ സ്ലീപ് വെല്ലിൻ്റ് 2500 രൂപ വരുന്ന ബെഡ് ഇഷ്ടമായി …..

പിന്നെ പാത്രങ്ങൾ ബെഡ് ഷീറ്റ് , ടേബിൾ ഷീറ്റ് മാറ്റ്..

എല്ലാം എടുത്ത് വച്ച്……

മറ്റന്നാൾ ശനിയാഴ്ച ഉച്ചക്ക് ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പറഞ്ഞു…..

2cookie-checkവേലക്കാരൻ – Part 6

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 1

  • എന്റെ രാജ്യവും രാജ്ഞിമാരും