ലൈഫ് & ലവ് 2

തങ്ങളുടെ ബോട്സ്വാന ഓര്‍മ്മകള്‍ ടാബ്ലെറ്റില്‍ വായിച്ചുകൊണ്ട് സേതു കാമിനിയെ കാത്ത് കട്ടിലിന്‍റെ ഹെഡ് ബോര്‍ഡില്‍ വെച്ച തലയിണ ചാരിയിരുന്നു. ഇക്കണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഇതിപ്പോള്‍ ഒരു നൂറാമത്തെ ആവര്‍ത്തിയാണ് ഒരുമിച്ചിരുന്ന് വായിക്കുന്നത്. അടുക്കളയില്‍ ചെറിയ തട്ടലും മുട്ടലും ഇപ്പോഴും കേള്‍ക്കാനുണ്ട്. അവള്‍ ഉടനെ എത്തും, നേരെ ബാത്രൂമില്‍ കയറി കര്‍മ്മങ്ങളൊക്കെ കഴിച്ച് ഒന്ന് മേല്‍ കഴുകിയെ പെണ്ണ് കട്ടിലില്‍ കയറു. വര്‍ഷങ്ങളായുള്ള പഴക്കമാണ്. എന്തായാലും തനിക്ക് ഇന്നൊന്ന് ബന്ധപ്പെട്ടെ പറ്റൂ. അത്രയ്ക്ക് കഴച്ചിരിക്കുകയാണ്. എങ്ങിനെയാണ് അവളെ ഒന്ന് മൂടാക്കി എടുക്കേണ്ടത് എന്നാലോചിച്ചപ്പോഴാണ്‌, ഫ്രാന്‍സിസ്ടൌണ്‍ ഓര്‍മ്മക്കുറിപ്പിനെപ്പറ്റി ചിന്തിച്ചത്.
ഇപ്പോള്‍ പക്ഷെ കുറച്ചായിരിക്കുന്നു ഇത് ഒരുമിച്ചിരുന്ന് വായിച്ചിട്ട്. കഴിഞ്ഞ കുറിച്ചു ദിവസങ്ങള്‍ അനിലായിരുന്നല്ലോ കമ്പിടോപ്പിക്ക്. അവനുമായൊത്തുണ്ടായ രാത്രിയെക്കുറിച്ച് സംസാരിച്ചോ, അല്ലെങ്കില്‍ അവനുമായി ചാറ്റ് ചെയ്തോ ആയിരുന്നു രണ്ടാളും ഈയിടെയായി മൂടിലെത്തുന്നത്, പിന്നെ ഇടക്കൊക്കെ അവനുമായുള്ള വീഡിയോ ചാറ്റുകളും. ഈ ആഴ്ച പക്ഷെ അവന് രാത്രി വര്‍ക്കുണ്ട്, അത് കഴിഞ്ഞല്ലാതെ ഇനി ആളെ ഇതിനൊന്നും കിട്ടില്ല.

അനില്‍

ഏതാനും മാസങ്ങള്‍ക്ക് മുന്നെ ദാവണ്‍ഗരെയില്‍ ഒരു കമ്പനി വിസിറ്റ് ചെയ്യാന്‍ പോയപ്പോളാണ് സേതുരാമന്‍ അനിലിനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ടത്‌. കൊച്ചിയില്‍ നിന്ന് കയറിയ സേതുവും പാലക്കാട് നിന്ന് ബോര്‍ഡ്‌ ചെയ്ത അവനും ഒരേ കൂപ്പയിലായിരുന്നു. അവനവിടെ മെഡിസിന്‍ 4th ഇയര്‍ എത്തിയിരുന്നു. കാര്‍ഡിയോ ആണ് ഇഷ്ട്ടം. ഒറ്റപ്പാലത്തുനിന്നുള്ള പാവം മേനോന്‍ കുട്ടിയെ സേതുരാമന് നല്ലവണ്ണം ബോധിച്ചു. അവന്‍റെ ആദ്യത്തെ ലജ്ജയോക്കെ പെട്ടന്ന് തന്നെ മാറ്റിയെടുത്തു. അവര്‍ക്ക് സംസാരിക്കാന്‍ ധാരാളം വിഷയങ്ങള്‍ കിട്ടി. തീരെ ബോറടിക്കാതെ, അങ്ങോട്ടേക്ക് എത്തുന്നത് വരെ അവര്‍ ഇടപഴകി. മൊബൈല്‍ നമ്പര്‍ കൈമാറിയിരുന്നതിനാല്‍ വൈകിട്ട് ഹോട്ടലില്‍ നിന്ന് സേതു വിളിച്ച് അനിലിനോടു ഡിന്നറിന് ചെല്ലാന്‍ പറഞ്ഞു. അവിടെത്തെ ബാറിലിരുന്നു തന്നെ ഡ്രിങ്ക്സും ഭക്ഷണവുമെല്ലാമായി അന്നത്തെ ഈവനിംഗ് കുശാലാക്കി. രണ്ടുപേരും അധികം മദ്യം കഴിക്കുന്ന ആളുകള്‍ അല്ലാത്തതിനാല്‍ രണ്ടുമൂന്നു കുപ്പി ബിയര്‍ തന്നെ മതിയായിരുന്നു രണ്ടാള്‍ക്കും കൂടി. ഭക്ഷണവും കഴിഞ്ഞ് സേതുവിന്‍റെ മുറിയില്‍ തന്നെ കിടന്നുറങ്ങി, പിറ്റേന്ന് കാലത്താണ് അനില്‍ തിരികെ ഹോസ്റ്റലിലേക്ക് പോയത്.
അന്നും വൈകീട്ട് അനില്‍ സേതുവിന്‍റെ ഹോട്ടലില്‍ എത്തി, രണ്ടാളും ആഘോഷം ഗംഭീരമാക്കി, കാരണം പിറ്റേന്ന് സേതു തിരികെ കൊച്ചിയിലേക്ക് പോവുകയാണ്. വിവരങ്ങളൊക്കെ അപ്പപ്പോള്‍ കാമിനിയും അറിയുന്നുണ്ടായിരുന്നു.

തിരികെ കൊച്ചിയിലേക്ക് പുറപ്പെടുന്നതിനു തലന്നുരാത്രി ഭക്ഷണം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ സേതുരാമന്‍ വാട്സപ്പില്‍ വീഡിയോ കാള്‍ ചെയ്ത് അനിലിനെ പരിചയപ്പെടുത്തി, കാമിനിയുടെ സൌന്ദര്യം കണ്ട് അനില്‍ ഭ്രമിക്കുകയും, വ്യക്തമായി സേതുവിന് അത് മനസിലാവുകയും ചെയ്തു.

സേതുരാമന്‍ കൊച്ചിയിലെത്തിയിട്ടും അനിലുമായുള്ള സുഹൃദ്ബന്ധം തുടര്‍ന്നു. ആദ്യത്തെ ആഴ്ചയില്‍ രണ്ടുമൂന്നു പ്രാവശ്യം ഫോണില്‍ സംസാരിച്ച അവര്‍, തൊട്ടടുത്ത ആഴ്ച അത് ദിനവും എന്നാക്കി ഉയര്‍ത്തി. മിക്കവാറും രാത്രി ഒരെട്ടുമണി ആകുമ്പോള്‍ ആരെങ്കിലും ഒരാള്‍ മറ്റേയാളെ വിളിക്കുന്നത്‌ പതിവായി. കൂടുതലും വീഡിയോ കോളുകള്‍ ആയി തുടങ്ങിയപ്പോള്‍ കാമിനിയും പങ്കു ചേര്‍ന്നു.

അവളുണ്ടെങ്കില്‍ സംസാരിക്കാന്‍ അനിലിനൊരു പ്രത്യേക ഉഷാറുമാണ് സംഗതി എന്താണെന്ന് വച്ചാല്‍, കാമിനി ധാരാളം വര്‍ത്തമാനങ്ങള്‍ പറയുകയും കളിതമാശകള്‍ ഉരുവിടുകയും ഒക്കെ ചെയ്യും, കൂടെ കുറച്ച്‌ പഞ്ചാരയും. മിക്കാവാറും സേതുവും കാമിനിയും ബെഡ്ഡില്‍ ഒരുമിച്ചിരുന്നാവും അവനെ വീഡിയോ കോള്‍ വിളിക്കുക.

അന്ന് പിന്നെ കുശാലാണ്. അവരുടെ മോള്‍ വീട്ടിലുള്ളതല്ലേ, അപ്പൊള്‍ സ്വന്തം മുറിയിലവള്‍ പഠിക്കുമ്പോള്‍, ഡിസ്റ്റര്‍ബ് ആവാതിരിക്കാന്‍ മാസ്റ്റര്‍ബെഡ്രൂമില്‍ കതകടച്ചിരുന്നാണ് ഇവരുടെ വീഡിയോ ചാറ്റ്.

സംസാരത്തിനിടെ സേതു കാമിനിയെ തോളിലൂടെ കയ്യിട്ട് ചേര്‍ത്തു പിടിക്കുന്നതും ഇടക്ക് തോളിലും കവിളിലും ചെറു ചുംബനങ്ങള്‍ നല്‍കുന്നതും ഒക്കെ കാണുമ്പോള്‍ അനില്‍ കംബിയടിച്ച് അവശനാവും, എക്സിബിഷനിസം തന്നെയായിരുന്നു അവരുടെ ഉദ്ദേശവും.

ഫ്രാന്‍സിസ്ടൌണില്‍ വച്ച് നടന്ന സേതുരാമന്‍റെയും കാമിനിയുടെയും ഫ്രെഡ്മായുള്ള കക്കോല്‍ഡിംഗ് എപ്പിസോഡ് കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആയിരിക്കുന്നു. അന്നതൊരു വണ്‍ ടൈം തിംഗ് എന്ന കണ്ടീഷന്‍ കാമിനി വെച്ചിരുന്നെങ്കിലും സാവധാനത്തില്‍ അവളുടെ മനസ്സ് മാറ്റിയെടുക്കാന്‍ അടുത്തിടെ സേതുരാമന് സാധിച്ചിരുന്നു.

എങ്കിലും തിടുക്കത്തില്‍ ഇനിയുമൊരു പ്രാക്റ്റിക്കലിന് പോകാതെ, വേര്‍ട്വല്‍ മോഡില്‍ എക്സിബിഷനിസം ചെയ്തുനോക്കാം എന്ന് രണ്ടാളും കൂടി തീരുമാനിച്ചു. ചില വെബ് സൈറ്റുകളില്‍ കയറി ഐഡ്ന്റ്റിറ്റിയും മുഖവുമൊക്കെ മറച്ച് ചില ശ്രമങ്ങളൊക്കെ നടത്തിനോക്കിയെങ്കിലും, അവര്‍ ഉദ്ദേശിച്ച, അല്ലെങ്കില്‍ ആഗ്രഹിച്ച രസമൊന്നും അതിന് കിട്ടിയില്ല. അപ്പോഴാണ്‌, എന്തുകൊണ്ട് അവള്‍ക്ക് സേഫായിട്ടുള്ള ഒരു വേര്‍ട്വല്‍ കാമുകനെ കണ്ടുപിടിച്ചുകൂടാ എന്ന ആശയം പൊന്തിവന്നത്.
മാന്യനായ, ഇത്തരം കാര്യത്തില്‍ മുന്‍ പരിചയമില്ലാത്ത, ഏറെ വിശ്വസിക്കാന്‍ പറ്റുന്ന ഒരാളെ വേണം അതിന്. ആ ചിന്തയില്‍ സേതു തിരഞ്ഞു നടക്കുന്നതിനിടയിലാണ് അനിലിനെ കണ്ടുമുട്ടിയത്‌, ‘ദി പെര്‍ഫെക്റ്റ്‌ pawn ഫോര്‍ ഔര്‍ ഗെയിം ഓഫ് ചെസ്സ്‌’ എന്നാണ് അന്ന് രാത്രി സേതു കാമിനിയോടു ദാവണ്ഗരെയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന്‍ രഹസ്യമായി ഫോണ്‍ ചെയ്ത് പറഞ്ഞത്.

ദി പെര്‍ഫെക്റ്റ്‌ pawn ഫോര്‍ ദി ഗെയിം

ദിവസേന അനിലുമായിട്ടുള്ള വീഡിയോ ചാറ്റ് മുന്‍പ് പറഞ്ഞ പോലെ പുരോഗമിച്ചു. വൈകാതെ തന്നെ സംസാരം സെക്ഷ്വല്‍ രീതിയിലേക്ക് മാറ്റിയെടുക്കാന്‍ സേതുവിന് സാധിച്ചു. കാമിനി ചാറ്റിന് കൂടെചേരുന്നതിനു മുന്‍പുള്ള അല്‍പ്പം മിനിട്ടുകള്‍ അനിലുമായി ലൈംഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ അയാള്‍ പ്രത്യേകം താല്‍പ്പര്യമെടുത്തു. എങ്കില്‍ അവള്‍ കൂടെ ചേരുമ്പോളും തുടരാമല്ലോ. ചെറിയ തോതില്‍ തുടങ്ങി ഇപ്പോളവര്‍ നല്ല ഹാര്‍ഡ് കോര്‍ സംസാരം വരെ എത്തിയിരുന്നു. ആദ്യമൊക്കെ ലജ്ജിച്ചു തല താഴ്ത്തിയിരുന്ന അനിലിപ്പോള്‍ അത്യാവശ്യമൊക്കെ തിരിച്ചും കമ്പി പറയാന്‍ തുടങ്ങിയിരുന്നു.

ഇതിനിടെ അവന്‍ ഇപ്പോഴും കന്യകനാണെന്നും പെണ്ണുങ്ങളോട് ഇടപഴകാന്‍ മടിയാണ് എന്നും. കോളേജില്‍ പല പെണ്പിള്ളേരും അവനെ നോട്ടമിട്ടിട്ടുണ്ടെന്നും, വാണമടി തന്നെ മെഡിസിന് ചേര്‍ന്നശേഷമാണ് തുടങ്ങിയത് എന്നൊക്കെ അവന്‍ വെളിപ്പെടുത്തി. രാത്രിയിലത്തെ ആ ഒരു മണിക്കൂര്‍ വീഡിയോ ചാറ്റ് അവര്‍ മൂന്നു പേര്‍ക്കും ഒഴിച്ചുകൂടാന്‍ ആവാത്തതായി മാറി.

അടുത്ത പടിയെന്നോണം കാമിനിയെ ചേര്‍ത്ത് പിടിച്ചിരുത്തലും, ഇടയ്ക്കും തലക്കും അവളുടെ മുഖത്തും കഴുത്തിലും തോളിലും ഒക്കെ, മുഖവും മൂക്കും ഉരുമ്മി അനിലിനെ കാണിക്കുക എന്നതായി സേതുവിന്‍റെ പണി. മൂവര്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ അസാധ്യമായ കാമമാണ്‌ ഉയര്‍ത്തിയത്. രണ്ട് ദിവസം കൊണ്ട് തന്നെ ഇത് അവിടെയൊക്കെ ഉമ്മ വെക്കുക എന്നതിലേക്ക് പുരോഗമിച്ചു.

കൂട്ടത്തില്‍ കാമിനി സാമാന്യം പ്രോവോകെടിവ് ആന്‍ഡ്‌ റിവീലിംഗ് ആയ വേഷങ്ങള്‍ ധരിക്കാനും തുടങ്ങി, അതായത് സ്ലീവ്ലെസ്സ് ഷോര്‍ട്ട് സ്കെര്ട്ടുകള്‍ ബ്രാ ഇല്ലാതെ ധരിക്കുക, ഇത്യാദി. അവളുടെ ഉരുണ്ടു കൊഴുത്ത് വെളുത്ത കൈകളും ഇടക്ക് കൈകള്‍ ഉയര്‍ത്തുമ്പോള്‍ വെളിപ്പെടുന്ന വെണ്ണപോലുള്ള കക്ഷവും കാണുമ്പോള്‍ അനിലിനു കുണ്ണയില്‍ കൈ വെക്കാതെതന്നെ വെള്ളം പോകും എന്ന് തോന്നും. അവന്‍റെ കണ്ണ് തള്ളുന്ന മുഖവും കണ്ണുകളിലെ പരിഭ്രമവും കണ്ട് കാമിനിക്ക് കഴപ്പ് മൂത്തു മൂത്ത് വരും.
ഒരു ദിനം നല്ല കമ്പി വര്‍ത്തമാനമുണ്ടായി മൂവരും കൂടി. അന്ന് കമിനിയുടെയും സേതുവിന്‍റെയും കാമകേളികളും സൂപ്പറായിരുന്നു. കളികഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ അവള്‍ സേതുവിനോടു പറഞ്ഞു, “ചേട്ടാ, എനിക്ക് അവന്‍റെത് ഒന്ന് കാണണം. എന്നിട്ട് ഞാന്‍ പറയാം അടുത്ത സ്റ്റെപ്പിനു ഞാന്‍ തയ്യാറാണോ എന്ന്.”

മെഡിക്കല്‍വിദ്യാര്‍ഥിയായ അനിലും, ഇതിനിടെ എക്സിബിഷനിസവും വോയറിസവും ആണിവിടെ കാതല്‍ എന്ന് തിരിച്ചറിഞ്ഞിരുന്നു. അത് തന്‍റെ അപകര്‍ഷതാബോധം മാറ്റിയെടുക്കാന്‍ സഹായിക്കും എന്നാണ് അവന് തോന്നിയത്. കോളേജില്‍ ചേര്‍ന്നപ്പോലുള്ള ആദ്യ വര്‍ഷ റാഗിങ്ങ് ആണ് തന്നെ ഇത്രയെങ്കിലും എക്സ്ട്രോവേര്‍റ്റ് അല്ലെങ്കില്‍ ബഹിര്‍മുഖന്‍ ആക്കിയെടുത്തത് എന്നായിരുന്നു അവന്‍റെ പക്ഷം. ഈ ലോങ്ങ്‌ ഡിസ്ടന്‍സ് എക്സിബിഷനിസം ഒന്നുകൂടി സെക്സ്ഷ്വലി ലിബറേറ്റ്ട് ആക്കി തന്നെ മറ്റും എന്നവന്‍ വിശ്വസിച്ചു.

അധികം പരിചയമില്ലാത്ത ആളുകളാണവര്‍, സ്ത്രീയെ ആണെങ്കില്‍ ഇത് വരെ നേരില്‍ കണ്ടിട്ട് തന്നെയില്ല, പുരുഷനെ 2 ദിവസത്തെ നേരിട്ടുള്ള പരിചയം മാത്രം. നല്ല പെര്‍ഫെക്റ്റ്‌ സെറ്റപ്പ്.

പിറ്റേന്ന് ഉച്ചയോടെ അനിലിനു സേതുരാമന്‍റെ വാട്സപ്പ് മെസ്സേജ് വന്നു, “കാമിനി വാണ്ട്‌സ് ടു സീ യു മാസ്റ്റര്‍ബെയ്റ്റ്, ഇന്ന് അത് ചെയ്യാമോ.” അവന്‍ പരിഭ്രമിച്ചു. ഇതൊരു യമണ്ടന്‍ ലീപ് ഫോര്‍വേഡ് ആണ്, ഇത്ര ഓപ്പണ്‍ ആയി ഇതുവരെ അവരുടെ ചാറ്റ് എത്തിയിരുന്നില്ല. വൈകുന്നേരമായപ്പോഴേക്കും വെപ്രാളം കൊണ്ട് ചാഞ്ചാടിയിരുന്ന അവന്‍റെ മനസ്സൊന്ന് തണുത്തു.

“ചേച്ചി ചെയ്യുമെങ്കില്‍ ഞാനും ചെയ്യാം,” അവന്‍ മറുപടി അയച്ചു. അധികം താമസിയാതെ സേതുവിന്‍റെ അടുത്ത മെസേജ് വന്നു, “നീ നേക്കഡ് ആയി ഇരുന്ന് ചെയ്യാമെങ്കില്‍ അവള്‍ ലെഗ്ഗിന്സിനുള്ളില്‍ ചെയ്ത് കാണിക്കാമെന്ന് പറയുന്നു. എന്ത് ചെയ്യണം?”

അനില്‍ തിരിച്ചെഴുതി, “ചേട്ടനറിയാമല്ലോ നമ്മള്‍ ആണുങ്ങള്‍ക്ക് ഡിക്ക് ഹാര്‍ഡ് ആവണമെങ്കില്‍ എന്തെങ്കിലും ഹോട്ട് ആയത് കാണണ്ടേ, എന്നാലല്ലേ എനിക്ക് മാസ്റ്റര്‍ബെയിറ്റ് ചെയ്യാന്‍ പറ്റൂ? അതിന് എന്താണ് കാണിച്ചുതരാന്‍ സാധിക്കുക?” അല്‍പ്പം കഴിഞ്ഞ് സേതു മറുപടി അയച്ചു, “ഈ കാര്യത്തില്‍ കുറേക്കൂടി നമ്മള്‍ മുന്നോട്ട് പോയിട്ട് ശരീരം റിവീല്‍ ചെയ്യാന്‍ അവള്‍ക്ക് സമ്മതമാണ്. പക്ഷെ ഇന്ന് സാധിക്കില്ല.

ഞാനൊരു കാര്യം ചെയ്യാം, അവളെ എന്‍റെ മടിയിലിരുത്തി ഞങ്ങള്‍ കിസ്സ്‌ ചെയ്യുന്നതും ഞാന്‍ അവളെ ഗ്രോപ്പ് ചെയ്യ്ന്നതും മറ്റും കാണിക്കാം, എന്താ?”
അത് വായിച്ചപ്പോള്‍ തന്നെ അനിലിന് കംബിയടിച്ചു. “മതി ചേട്ടാ, ധാരാളം മതി,” അവന്‍ തിരിച്ചെഴുതി. കൃത്യമായി സമയത്തിനവന്‍ വാട്സപ്പ് വീഡിയോ കോളില്‍ ഹാജരായി. കട്ടിലിലിരുന്ന ശേഷം മുന്നിലുള്ള കസേരയില്‍ ഫോണ്‍ വെച്ച് ‘ഹലോ’ പറഞ്ഞു. മറുതലക്കല്‍ മറ്റു രണ്ട് പേരും കറുത്ത തുണികൊണ്ടുള്ള ഒരു സഞ്ചിപോലൊരു ആവരണം കൊണ്ട് തലയും മുഖവും മൂടിയാണ് പ്രത്യക്ഷപ്പെട്ടത്.

രണ്ട് കണ്ണുകള്‍ക്കുള്ള ഭാഗത്തും, ചുണ്ടിന്‍റെ അവിടെയും ഗ്യാപ്പ് ഉണ്ടായിരുന്ന കാരണം അവയെല്ലാം വ്യക്തമായി കാണാം. എന്നാല്‍ ആളുകളെ മനസ്സിലാവില്ല. സേതുവിന്‍റെ മടിയില്‍ വശം തിരിഞ്ഞ് കാമിനി ഇരിപ്പുണ്ടായിരുന്നു. അനില്‍ ചെയ്തത് പോലെ ഫോണ്‍ മുന്‍പില്‍ എവിടെയോ ചാരി വെച്ചിരിക്കുകയാണെന്ന് അവരുടെ എന്ന് വ്യക്തം.
.
രണ്ടാളെയും ആപാദചൂടം കാണാം. ലൂസായൊരു വെള്ള ടീ ഷര്‍ട്ടും കറുത്ത ലെഗ്ഗിന്സുമാണ് കാമിനിയുടെ വേഷം. അവളുടെ കൊഴുത്ത വമ്പന്‍ തുടകള്‍ അതില്‍ നിറഞ്ഞ് തുറിച്ചു നിന്നു. ഇത് വരെ അനില്‍ അവളുടെ മുഖവും മാറിനു മുകള്‍ ഭാഗവും മാത്രമേ കണ്ടിരുന്നുള്ളൂ. എന്തൊരു അപാര ഉരുപ്പടിയാണ് ഈ ചേച്ചി എന്ന് അന്നാണ് അവന് മനസ്സിലായത്. ടീഷര്‍ട്ടിനുള്ളില്‍ മാറിടങ്ങള്‍ ചെറിയൊരനക്കത്തില്‍ പോലും തുളുംബിക്കളിക്കുന്നു ബ്രാ ഇല്ലെന്ന് വ്യക്തം.

അങ്ങിനെയെങ്കില്‍ സൌകര്യത്തിന് പാന്ടീസ്ഉം ഇടാന്‍ സാധ്യതയില്ല. ഇവര്‍ ഒരു തനി കമ്പി കപ്പിള്‍ തന്നെ, തന്‍റെ ഭാഗ്യമാണ് സേതുച്ചെട്ടനെ പരിചയപ്പെടാന്‍ സാധിച്ചത്, ഇനിയെങ്ങാനും വീഡിയോ കാള്‍ മൂത്ത് തന്നെ നേരില്‍ വീട്ടിലേക്ക് വിളിച്ചാലോ? അവന്‍ മനക്കോട്ട കെട്ടാന്‍ തുടങ്ങി.

എല്ലാവരും സോഷ്യല്‍ ടോക്ക് തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ “അനില്‍ ഡ്രസ്സ്‌ മാറി വരൂ,” എന്ന് ചേട്ടന്‍ ആവശ്യപ്പെട്ടതോടെ അവന്‍ ഫോണിനു മുന്‍പില്‍ നിന്ന്‍ മാറി ഡ്രെസ്സുകള്‍ അഴിക്കാന്‍ തുടങ്ങി. നോട്ടം പക്ഷെ സ്ക്രീനില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ കണ്‍കോണില്‍ അവര്‍ ചുംബനം തുടങ്ങിയത് അവന് കാണാനായി. കാമിനിയുടെ മുഖമാകെ ഉമ്മകള്‍ കൊണ്ട് മൂടിയശേഷം, സേതു അവളുടെ ചുണ്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ട് ചുണ്ടുകളും ഒരുമിച്ചൊന്നു നുണഞ്ഞ ശേഷം, പിന്നെ കീഴ്ച്ചുണ്ടിലായി അവന്‍റെ ശ്രദ്ധ. ഒരു സ്ത്രീയുടെ ചുണ്ടുകള്‍ നുണഞ്ഞ്, അവളെ ഉമ്മ വെച്ച്, എങ്ങിനെ വികരവതിയാക്കാം എന്നതിന് നല്ലൊരു ഉദാഹരണമാണ് അവര്‍ അനിലിന് കാഴ്ച വെച്ചത്.
രണ്ട് മൂന്ന്‍ മിനിട്ടുകള്‍ എല്ലാം മറന്ന് തമ്മില്‍ ചുംബിച്ചശേഷം ഇരുവരും വീഡിയോ കോളിലേക്ക് ശ്രദ്ധിച്ചു. അപ്പോഴേക്ക് അനില്‍ നഗ്നനായി കട്ടിലിലിരുന്ന് ലിംഗം തഴുകാനും, തൊലിച്ചടിക്കാനുമൊക്കെ തുടങ്ങി. ഉമ്മവെക്കല്‍ ഏറെ ആവേശഭരിതനാക്കിയിരുന്നു അവനെ.

കാമിനിയുടെ കണ്ണുകള്‍ എത്തിയത് അനിലിന്‍റെ കുണ്ണയിലേക്കാണ് ആദ്യം. നല്ല നീളമുള്ള വെളുത്തു തടിച്ച് ഉയര്‍ന്ന് നില്‍ക്കുന്ന ആ സുന്ദരന്‍ കുണ്ണ ആദ്യ നോട്ടത്തില്‍ തന്നെ അവള്‍ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. ചേട്ടന്‍റെതിനേക്കാള്‍ അല്പം വലുത്, എന്നാല്‍ ഫ്രെഡിന്‍റെ അത്രയൊട്ടില്ലതാനും. അവളുടെ മനസ്സ് വായിച്ചിട്ടെന്നവണ്ണം സേതു പറഞ്ഞു, “അനില്‍, ഡിക്കിന്‍റെ തൊലി പുറകോട്ടു മാറ്റിയിട്ട് ഒന്ന് കൈ എടുക്കാമോ, അതിന്‍റെ ഭംഗി കാണാനാണ്.”

ചെറിയൊരു നാണത്തോടെ അനില്‍ അത് പോലെ ചെയ്തു. എന്നിട്ട് ഇമകളനക്കാതെ തന്‍റെ ലിംഗത്തില്‍ നോക്കിയിരിക്കുന്ന കാമിനിയെയും അവളുടെ കഴുത്തില്‍ ഉമ്മവെക്കുന്ന സേതുവിനെയും നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു. ഹെഡ്മാസ്ക് ഇരുവരെയും അലട്ടുന്നതായി തോന്നിയില്ല. മെല്ലെ സേതുവിന്‍റെ വലതു കൈ ടീഷര്‍ട്ടിനടിയിലൂടെ കാമിനിയുടെ മാറിടങ്ങളില്‍ ചെന്നെത്തുന്നത് അനില്‍ കണ്ടു. അവന്‍ തന്‍റെ കുണ്ണ തഴുകല്‍ പുനരാരംഭിച്ചു. കാമിനിയുടെ വസ്ത്രത്തിന്‍റെ മറവില്‍ സേതു കൈ ചലിപ്പിക്കുന്നതും, ഇരു മുലകളെയും തഴുകുന്നതും നിപ്പിളുകള്‍ പിടിച്ച് വലിക്കുന്നതുമൊക്കെ അവന് മനസ്സിലായി. ഒരു വേള കാമിനി ഇടതുകൈ ഉയര്‍ത്തി, വസ്ത്രത്തിന് മുകളിലൂടെ സേതുവിന്‍റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു, ശക്തികൂട്ടി ഞെരിക്കാന്‍ ആവശ്യപ്പെടുന്നത് പോലെ.

താമസിയാതെ അവളുടെ വലത്കൈ സ്വയം തുടകള്‍ തഴുകാനും തുടകളുടെ മധ്യത്തില്‍ അമര്‍ത്താനുമൊക്കെ ആരംഭിച്ചു. രണ്ടുമൂന്നു പ്രാവശ്യം ഇങ്ങിനെ ചെയ്തശേഷം ടീ ഷര്‍ട്ടിനടിയിലൂടെ ആ കൈ അകത്തേക്ക് നുഴഞ്ഞ് ലെഗ്ഗിന്സിന്‍റെ ഇലാസ്റ്റിക്കിനടിയിലൂടെ താഴേക്ക് ഇറങ്ങി. പൂര്‍ത്തടത്തിന് മുകളില്‍ നിമിഷങ്ങളോളം ചലിച്ച ശേഷം വിരലുകള്‍ നിശ്ചലമാവുന്നത് കണ്ടു. ക്ലിറ്റില്‍ ഉരുമ്മി മൂപ്പിച്ചശേഷം ഒന്നോ രണ്ടോ വിരല്‍ അകത്തുകയറി എന്നവന്‍ ഉറപ്പിച്ചു. അതോടെ അവനും കുണ്ണ കുലുക്കല്‍ ഒന്ന് കൂടി വേഗതയിലാക്കി.

“ശ്ശൊ … എന്ത് റഫ് ആയിട്ടാണ് അനില്‍ ചെയ്യുന്നത്,” ചേച്ചി സ്വപ്നത്തിലെന്ന പോലെ ആത്മഗതം ചെയ്യുന്നത് കേട്ട് അവന്‍ ഒന്നറച്ചുനിന്നു.

“വേണ്ട, നിര്‍ത്തണ്ട,” അവള്‍ തുടര്‍ന്നു “ഇത്ര ശക്തിയില്‍ ചെയ്‌താല്‍ പക്ഷെ വേദനിക്കില്ലേ? പിന്നെ പെട്ടന്ന് ക്ലൈമാക്സ്‌ ആവുകയും ചെയ്യും. അത് കൊണ്ട് ചോദിച്ചതാ.”
“ഞാന്‍ മാസ്റ്റെര്‍ബേഷന്‍ തുടങ്ങിയത് മെഡിസിന് ജോയിന്‍ ചെയ്തു കഴിഞ്ഞാണ്. പുതുമോടിയുടെ ഒരു എക്സ്ഐറ്റ്‌മെന്‍റ് ഉണ്ട്, പിന്നെ പരിചയക്കുറവ് ഒക്കെ ഉണ്ട്, അവന്‍ ലിംഗത്തിന് മുകളില്‍ കൈകള്‍ ചലിപ്പിച്ച് കൊണ്ട് ഉള്ള കാര്യം പറഞ്ഞു. “അതെന്താ ഇത് പഠിക്കാന്‍ ഇത്ര വൈകിയത്,” അവള്‍ പൊടുന്നനെ ചോദിച്ചു. പക്ഷെ അവളുടെ കൈ ലെഗ്ഗിന്സിനുള്ളില്‍ ചലിക്കുന്നത് തുടര്‍ന്നു, “ഞാനൊക്കെ സ്കൂളില്‍ പഠിക്കുമ്പോഴേ തുടങ്ങി” അവള്‍ മൊഴിഞ്ഞു.

അത് കേട്ടയുടനെ സേതുരാമന്‍റെ കമ്പികുണ്ണ വെട്ടിചാടി. അവരുടെ വിവാഹജീവിതത്തില്‍ ആദ്യമായാണ്‌ കാമിനി ഇത്തരത്തില്‍ അവളുടെ കൌമാരകാലം പങ്കു വെക്കാന്‍ തയ്യാറാവുന്നത്. അവന്‍റെ വികാരം ചന്തിയില്‍ കാണിച്ച കോലാഹലം മനസ്സിലാക്കി കാമിനി മുഖം തിരിച്ച് ഭര്‍ത്താവിനെ ദീര്‍ഘമായി ചുംബിച്ചുകൊണ്ട് അവളുടെ നാവ് അവന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ അകത്തേക്ക് കയറ്റി. അവരുടെ കാമ ചേഷ്ടകള്‍ സ്ക്രീനില്‍ കണ്ടുകൊണ്ടിരുന്ന അനിലിനും ആസക്തിമൂത്ത് ഉടനെ വെള്ളം വരുമെന്ന് തോന്നി. അവന്‍ കുണ്ണയിലുള്ള പിടി വിട്ടു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് കാമിനിയും സേതുവും അവരുടെ ശ്രദ്ധ വീണ്ടും ഫോണിലേക്ക് തിരിച്ചു. “നീ ഇങ്ങനെ സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ആലോചിക്കാ, അനില്‍?” കാമിനി പൊടുന്നനെ ചോദിച്ചു.

“ചിലപ്പോള്‍ പോണ്‍ കാണും ഫോണില്‍, അല്ലെങ്കില്‍ വല്ല ഫോട്ടോസ് നോക്കും, പക്ഷെ ഈയിടയായി ….,” അവന്‍ സന്ദേഹത്തോടെ നിര്‍ത്തി. “ങ്ങും …. ഈയിടയായി … ?” അവള്‍ നിര്‍ബന്ധിച്ചു.

“കുറച്ച്‌ ദിവസങ്ങളായി ഞാന്‍ ചേച്ചിയെ ആലോചിച്ചാണ് ചെയ്യാറ്,” അവന്‍ പെട്ടന്നു കിട്ടിയ ഒരു ധൈര്യത്തില്‍ പറഞ്ഞ് തീര്‍ത്തു. അതോടെ അവളുടെ കൈയ്യുടെ അനക്കവും നിശ്ചലമായി. “ചേച്ചി ക്ലീന്‍ ഷേവ് ആണോ അവിടെ?” അവന്‍ തുടര്‍ന്നു.

“ആണെങ്കില്‍?” അവള്‍ ചോദിച്ചു.
“എനിക്ക് കാണാന്‍ കുറച്ച്‌ ദിവസം അവിടെ മുടി വളര്‍ത്താമോ? എന്‍റെ ഒരു ഫാന്ടസി ആണ് അങ്ങിനെ ഉള്ളപ്പോള്‍ ഉമ്മ വെക്കുക എന്നത്,” അവന്‍ പറഞ്ഞു.

“ഹാഅഹ്,” ലെഗ്ഗിന്സിനുള്ളില്‍ അവളുടെ വിരലുകളുടെ ചലനം വീണ്ടും ആരംഭിച്ച് വേഗതയാര്‍ജ്ജിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. അതിനനുസരിച്ച് സേതു അവളുടെ മുലകള്‍ തലോടുന്നതിന്‍റെയും കുഴക്കുന്നതിന്‍റെയും ശക്ത്തിയും വര്‍ദ്ധിച്ചു. കൂടെ പിന്‍കഴുത്തിലും ചെവിയിലും അയാള്‍ അവളെ നക്കലും കൂടി തുടങ്ങിയപ്പോള്‍ അവള്‍ കാലുകള്‍ ബലംപിടിച്ച് നീട്ടി, ഇരുന്ന് പുളഞ്ഞു. അനില്‍ വീണ്ടും തന്‍റെ കുണ്ണ ശക്തിയോടെ കുലുക്കി തൊലി മൊത്തം പിറകോട്ട് വലിച്ച് നീട്ടി നീട്ടി അടിച്ചു. അവന്‍റെ ലിംഗാഗ്രത്തില്‍ നിന്ന് യഥേഷ്ടം മദജലം തുള്ളിയായി പുറത്തേക്ക് ഒലിച്ച്കൊണ്ടിരുന്നു.
“ടാ ചെക്കാ,” കാമിനി പൊടുന്നനെ അവനെ വിളിച്ചു. അവളുടെ കൈചലനത്തില്‍ നിന്ന് കണ്ണുകള്‍ ഉയര്‍ത്തി മുഖത്തേക്ക് നോക്കിയ അവനോട് അവള്‍ തുടര്‍ന്നു, “എത്രയാ നിനക്ക് ഒലിച്ചുവരുന്നത്‌, എക്കെ വെറുതെ വേസ്റ്റ് ആവുകയാ, എനിക്കവിടെ വന്ന്‍ അത് നക്കി എടുക്കാന്‍ തോന്നുന്നുണ്ട്. തരുമോ നീ എനിക്ക്?”

കാമിനി പറയുന്നത് കേട്ട് അവന്‍ ഞെട്ടിത്തരിക്കുന്നത് സേതു കണ്ടു. “എന്‍റെ ചേച്ചി …… ,” അവന്‍ നിലവിളിച്ചു, “ചേച്ചി അങ്ങിനെ ചെയ്യുമോ, എന്നെ ബ്ലോ ചെയ്യുമോ, എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.”

“ചെയ്യാടാ കുട്ടാ,” അവള്‍ മൊഴിഞ്ഞു. “അതും അതിനപ്പുറവും നമുക്ക് ചെയ്യാം. നീ ചേട്ടനോട് സംസാരിച്ച്, ഒരു വീക്ക്‌എന്ഡ് ഇങ്ങോട്ട് വാ.” ഇതൊക്കെ കേട്ട് സേതുവിന്‍റെ കുണ്ണയും ഇരുമ്പുപോലെ നിന്ന് അവളുടെ ചന്തിയില്‍ കുത്തി. “ചേച്ചി,” അനില്‍ വിളിച്ചു. “പറയൂ അനില്‍,” അവള്‍ മറുപടി പറഞ്ഞു. “എനിക്ക് ഇനി പിടിച്ചാല്‍ വരും, ഞാന്‍ കൈ മാറ്റാന്‍ പോവുകയാണ്. ചേച്ചി വരുത്തിയ ശേഷം, ചേട്ടന്‍റെ സാധനം ഒന്ന് ബ്ലോ ചെയ്ത് കാണിച്ചു തരാമോ? ഞാന്‍ ഇത് വരെ ലൈവ് ആയി അത് ചെയ്യുന്നത് കണ്ടിട്ടില്ല. എനിക്ക് ചേച്ചി അങ്ങിനെ ചെയ്യുന്നത് കണ്ട് കളഞ്ഞാല്‍ മതി.”

“ഹ ഹാ ഹാ ….” കാമിനി തന്‍റെ പ്രവര്‍ത്തി നിര്‍ത്തി, ആസ്വദിച്ചു ചിരിച്ചു. എന്നിട്ട് വീണ്ടും വിരലുകള്‍ കൊണ്ടുള്ള പണി ലെഗ്ഗിന്സിനുള്ളില്‍ തുടങ്ങി. “നീ ചെയ്യുന്നത് കണ്ടാലാണ്‌ എനിക്ക് ആവേശം കൂടുക, പോട്ടെ ഒരു കാര്യം ചെയ്യാം നീ എന്നോട് ഹോട്ട് ആയി സംസാരിച്ച് കൊണ്ടിരിക്ക്, എന്നാലെ എനിക്ക് ഓര്‍ഗാസത്തില്‍ എത്താന്‍ ഒരു രസം വരൂ.”

അവന്‍ പരിഭ്രമിച്ചു, “അയ്യോ ചേച്ചി, എനിക്കങ്ങിനെ സ്ത്രീകളോട് സംസാരിച്ച് പരിചയമില്ല. സാധാരണത്തെപ്പോലെ മിണ്ടാന്‍ പറ്റാത്ത ഞാന്‍ അപ്പോള്‍ പിന്നെ എങ്ങിനെ ഹോട്ട് ആയി സംസാരിക്കാനാണ്?”

സംസാരം കേട്ട സേതുരാമന്‍ അതിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചു. “അനില്‍ നിനക്ക് ഇന്റ്റെര്‍നെറ്റ് ആക്സെസ്സ് ഉള്ള ലാപ്ടോപ്പോ ടാബ്ലെട്ടോ ഉണ്ടോ? ഉണ്ടെങ്കില്‍ അതെടുത്ത് കൊണ്ട് വരൂ. സംസാരവും, ഈ ചെയ്യുന്നതും ഒരുമിച്ച് കാണാം.”

അത് കേട്ട അനില്‍ ഡസ്ക് ടോപ്‌ കമ്പ്യൂട്ടറിനടുത്തേക്ക്‌ ഫോണും കൊണ്ടുചെന്ന് ഇരിപ്പുറപ്പിച്ചു. അതില്‍ ഹെഡ്ഫോണും മൈക്രോഫോണും ഓക്കേ കണക്ട് ചെയ്തിരിക്കുന്നത് കണ്ട് സേതുരാമന്‍ തുടര്‍ന്നു, “ഗുഡ്, ഇനി ലോഗ്ഓണ്‍ ചെയ്ത് കേറ്, എന്നിട്ട് സെര്‍ച്ച്‌ ചെയ്ത് ‘സീതയുടെ പരിണാമം’ ഒന്നാം ഭാഗം തപ്പി എടുത്ത് ഉറക്കെ വായന തുടങ്ങ്‌.”

ഈ സര്‍ക്കസ്സെല്ലാം കണ്ട് കാമിനി വാഷ് റൂമില്‍ പോയി വരാം എന്ന് പറഞ്ഞ്പോയി. അല്‍പ്പം കഴിഞ്ഞ് അവള്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാം സെറ്റായിരുന്നു. ഇടവേള ആവേശം തണുപ്പിച്ചകാരണം, അവള്‍ സേതുവിന്‍റെ മടിയിലോന്നും ഇരിക്കാതെ അല്‍പ്പം വിട്ടാണ് ഇരുന്നത്. അനില്‍ കഥ വായന തുടങ്ങിയപ്പോള്‍ തന്നെ കാമിനി ഇത് തന്‍റെ ജീവിതം പോലുണ്ടല്ലോ എന്ന് ചിന്തിച്ചു. ആദ്യ ഭാഗം തീര്‍ന്നത് ആരും അറിഞ്ഞില്ല എന്ന് വേണം പറയാന്‍, അത്ര പെട്ടന്നായിരുന്നു. രണ്ടാം ഭാഗം തുടങ്ങിയപ്പോള്‍ അവള്‍ വീണ്ടും സേതുരാമന്‍റെ മടിയിലേക്ക് ഇരിപ്പ് മാറ്റി. കക്ഷി വേഗം അവളെ തഴുകാനും മൂക്കും ചുണ്ടും കൊണ്ട് അവളെ രസിപ്പിക്കാനുമൊക്കെ ആരംഭിക്കുകയും ചെയ്തു.

അധികം താമസിക്കാതെ കഥയുടെ പുരോഗതിക്കൊത്ത് കാമിനി തന്‍റെ വിരലുകള്‍ ലെഗ്ഗിന്സിനുള്ളിലെക്ക് വീണ്ടും കടത്തുകയും, അതോടെ അനിലിനു വായിക്കാന്‍ ആവേശം വര്‍ദ്ധിക്കുകയും ചെയ്തു. ആ ഭാഗം അവസാനത്തോടെ കഥാപാത്രത്തോടൊപ്പം കാമിനിക്കും പൊട്ടി ഒലിച്ചു ഏതായാലും. വളരെ നല്ലൊരു രതിമൂര്‍ച്ഛ തന്നെയായിരുന്നു അവള്‍ക്ക് കിട്ടിയത്, അതിന് അകമ്പടിയായി സേതുവിന്‍റെ വക ചുണ്ട് ചപ്പലും മുല തഴുകലും നിപ്പിളുകള്‍ തിരുമ്മിവലിക്കലും കൂടി ആയപ്പോള്‍ സംഗതി വളരെ ഉഷാറായി. ഭര്‍ത്താവിന്‍റെ മടിയില്‍ കിതച്ചുകൊണ്ട് അവളിരുന്ന് നാണത്തോടെ അനിലിനെ സ്ക്രീനില്‍ വീക്ഷിച്ചു.

അനിലും കഥയിലെ ലൈംഗികതകൊണ്ടും തന്‍റെ ഫോണ്‍ സ്ക്രീനില്‍ കാമിനി വികാരാവേശത്താല്‍ കാണിക്കുന്ന ചേഷ്ടകള്‍ കണ്ടും, ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിയിരുന്നു. അവളുടെ രതിമൂര്‍ച്ഛ കണ്ട് അവന്‍റെ ലിംഗം തൊട്ടാല്‍ ചീറ്റുന്ന പരുവത്തിലെത്തി.

വായന അവസാനിപ്പിച്ച്‌ അവന്‍ കട്ടിലില്‍ തന്‍റെ പൂര്‍വ്വ സ്ഥാനത്ത് തിരികെ ഇരുന്ന് കാമിനിയുടെ ബ്ലോ ജോബ് കാണാന്‍ തയ്യാറായി. സേതുവിനും എന്തെന്നില്ലാത്ത ഒരു വികാരാവേശം കൈവന്നിരുന്നു. ആദ്യമായി മറ്റൊരാളിന്‍റെ മുന്നില്‍ വെച്ച് അവളതു ചെയ്യുന്ന ത്രില്ലും, കൂടെ തനിക്കത്‌ ഒരാള്‍ നോക്കിനില്‍ക്കെ കിട്ടുന്നതിന്‍റെ ത്രില്ലും. കാമിനി എഴുന്നേറ്റതോടെ അവന്‍ വേഗം ഉയര്‍ന്ന് തന്‍റെ ട്രാക്ക് പാന്റ്സ് വലിച്ചൂരി കസേരയിലേക്കിട്ടു, കൂടെ ടീ ഷര്‍ട്ടും. എന്നിട്ട് കസേര അനിലിനു വ്യക്തമായി കാണാവുന്ന തരത്തില്‍ ചെരിച്ചിട്ട് അതിലിരുന്നു.

ഒരായിരം വട്ടം കാമിനി ഇതിനകം സേതുരാമന് ഊമ്പിക്കൊടുത്തു കാണും എന്നാലും ആദ്യമായിട്ടായിരുന്നു മറ്റൊരാളുടെ മുന്നില്‍ വെച്ച് ചെയ്യുന്നത്. അതിന്‍റെ ഒരു ചളിപ്പ്‌ അവളെ ബാധിച്ചു. അവള്‍ കൈകള്‍ ഉയര്‍ത്തി മുടിയൊന്ന് അഴിച്ചു കെട്ടി. ടീ ഷര്‍ട്ട് ഊരാന്‍ സേതു ആഗ്യം കാണിച്ചെങ്കിലും അവളത് അവഗണിച്ചു. കൈകള്‍ ഉയര്‍ത്തിയപ്പോള്‍ അരക്കെട്ടില്‍ നിന്ന് പൊങ്ങിയ ടീ ഷര്‍ട്ട് മാറി അവളുടെ തുടയിടുക്കില്‍ ലെഗ്ഗിന്‍സ് നനഞ്ഞ് കുതിര്‍ന്ന് ആകെ പിണ്ടിയായിരിക്കുന്നത് കാണാമായിരുന്നു. വലത് കയ്യിലെ വിരലുകള്‍ നനവില്‍ തിളങ്ങി. അവളാ വിരലുകള്‍ ഭര്‍ത്താവിന് മണക്കാന്‍ കാണിച്ചു കൊടുക്കുന്നത് കണ്ട് അനിലിന് കുണ്ണ പൊട്ടിത്തെറിക്കുമെന്ന് തോന്നിപ്പോയി.
നീട്ടി മണത്തശേഷം സേതു ആ വിരലുകള്‍ നക്കിത്തോര്‍ത്തി. അതും കൂടി കണ്ടതോടെ അനില്‍ ഇരുന്ന് ഞളിപിരിക്കൊണ്ടു …… “ചേച്ചി ….” അവന്‍ നീട്ടി വിളിച്ചു, “എന്നെ ഇവിടിട്ട് ഇങ്ങനെ കൊല്ലല്ലേ …. .”

അത് കേട്ടപ്പോള്‍ അവന് നേരെ നോക്കി ഒന്ന് മന്ദഹസിച്ചശേഷം കാമിനി മെല്ലെ ഭര്‍ത്താവിന്‍റെ വിശാലമായി വിടര്‍ത്തിവെച്ച കാല്‍മുട്ടുകളില്‍ കൈകള്‍ കൊണ്ട് പിടിച്ച്, അയാള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയശേഷം കുതികാലില്‍ ഇരുന്നു. ഒന്നുകൂടി അനിലിനെ നോക്കി ചെറിയൊരു നാണത്തോടെ പുഞ്ചിരിച്ച ശേഷം, അവള്‍ വലതു കൈവിരലുകള്‍ കൊണ്ട് മുന്നില്‍ ഉയര്‍ന്ന് പൊങ്ങി നിന്ന ലിംഗത്തില്‍ ചുറ്റിപ്പിടിച്ച് മെല്ലെ തൊലി താഴേക്ക് വലിച്ച് മകുടം പുറത്താക്കി, എന്നിട്ട് ഒരു നിമിഷം അതില്‍ നോക്കി ഇരുന്ന ശേഷം പയ്യെ ഉമ്മ വച്ചു.

അത് കണ്ട അനില്‍ കോരിത്തരിച്ചു. അവന്‍ കുണ്ണ സ്വയം സാവധാനം തൊലിച്ചടിക്കാന്‍ ആരംഭിച്ചിരുന്നു. കാമിനി സേതുവിന്‍റെ കുണ്ണയില്‍ തീര്‍ക്കുന്ന മാന്ത്രികത താന്‍ നേരിട്ട് അനുഭവിക്കുന്നത് പോലെ അവന് തോന്നിത്തുടങ്ങി. കാമിനിയാവട്ടെ ഭര്‍ത്താവിന്‍റെ കുണ്ണ പതിവിലും അധികം ലാളിക്കാന്‍ തുടങ്ങി ചെക്കനെ കാണിക്കാന്‍.

ബ്ലോ ജോബ്‌ അടിസ്ഥാനപരമായി അവള്‍ക്ക് ഏറെ പ്രിയമുള്ള കാര്യമാണ്. ഓറല്‍ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും അവളുടെ ഇഷ്ടവിനോദങ്ങളില്‍ പെട്ട കാര്യവുമാണ്. ഭാഗ്യവശാല്‍ ഭര്‍ത്താവ് സേതുരാമനും അതേ സ്വഭാവം തന്നെ. 69 അവര്‍ രണ്ടുപേര്‍ക്കും താല്‍പ്പര്യമുള്ള ഒരു ഫോര്‍പ്ലേ പൊസിഷനാണ്. ചിലപ്പോഴെങ്കിലും അതു മാത്രം ചെയ്തു ചെയ്ത് അവര്‍ തൃപ്ത്തി അടയാറുമുണ്ട്, അത്രക്കിഷ്ട്ടമാണ് അവര്‍ക്കന്യോന്യം ഓറല്‍ ചെയ്തുകൊടുക്കാന്‍.

അന്നാകട്ടെ ഭര്‍ത്താവിന്‍റെ ലിംഗം കയ്യിലെടുത്ത കാമിനി, കുണ്ണ കഴിക്കുന്നതിന് മുന്നോടിയായി അതില്‍ ഉമ്മ വച്ചും മണത്തും നക്കിയും മുഖം ഉരുമ്മിയും ഏറെ നേരം ചിലവഴിച്ചു. അവളുടെ പ്രവര്‍ത്തി കണ്ട് ആഞ്ഞ് സ്വയംഭോഗം ചെയ്തുകൊണ്ടിരുന്ന അനില്‍, ഇടയ്ക്കിടെ കുണ്ണയില്‍ നിന്ന് കൈ മാറ്റുന്നുണ്ടായിരുന്നു പെട്ടന്ന് പാല്‍ ചീറ്റാതിരിക്കാനായി. മിനിട്ടുകളോളം നീണ്ട പ്രാരംഭ നടപടികള്‍ മതിയാക്കി അവള്‍ ലിംഗം വായിലേക്ക് ആവാഹിക്കാന്‍ തുടങ്ങി.

ലിംഗ മകുടം മാത്രം വായിലാക്കി ചുണ്ടുകള്‍ തണ്ടില്‍ അമര്‍ത്തിവെച്ച് അവള്‍ നാവ് മകുടത്തിന് ചുറ്റും ചുഴറ്റിയപ്പോള്‍ കെട്ടിയവന്‍ സ്വര്‍ഗ്ഗം കണ്ടു. പലപ്രാവശ്യം ഇപ്രകാരം ചെയ്ത് അവള്‍ പിന്നെ സാവധാനം ചുണ്ടുകള്‍ താഴെക്കിറക്കി കൂടുതല്‍ കൂടുതല്‍ കൊച്ചുസേതുവിനെ അകത്തേക്കെടുത്തു.
ഇത്തരം പ്രവര്‍ത്തികളെല്ലാം ചെയ്യുമ്പോഴും, ഇടക്ക് കണ്ണുകളുയര്‍ത്തി അവള്‍ അനിലിനെയും തന്‍റെ ഭര്‍ത്താവിനെയും കാമം കത്തുന്ന മിഴികളോടെ നോക്കുന്നുണ്ടായിരുന്നു. വായ്ക്കകത്തെക്കിറക്കിയ ലിംഗം മെല്ലെ കൂടുതല്‍ കൂടുതല്‍ കയറി, തൊണ്ടയുടെ ആരംഭത്തില്‍ ഒരു നിമിഷം നിന്ന്, അതിനുശേഷം തൊണ്ടയിലേക്കിറങ്ങുന്നത്‌ ഏറെക്കുറെ വ്യക്തമായി കഴുത്തിലുള്ള അനക്കങ്ങളിലൂടെ അനിലിന് മനസ്സിലായി. അവന്‍ സേതുരാമനെ നോക്കിയപ്പോള്‍ അയാള്‍ കണ്ണടച്ചിരുന്ന് ആ സുഖം ആസ്വദിക്കുകയാണ്.

ഭര്‍ത്താവിന്‍റെ അരക്കെട്ടില്‍, കുണ്ണയുടെ തടത്തില്‍, മൂക്ക് മുട്ടിച്ച് കാമിനി പുള്ളിയുടെ മുഖത്തേക്ക് നോക്കി. പുള്ളി സ്വര്‍ഗ്ഗ വാതിലില്‍ എത്തിയിരിക്കുന്നു. കണ്ണുകള്‍ അടഞ്ഞാണിരിക്കുന്നത്, വായ തുറന്ന മട്ടിലാണ്…. തല കുറച്ച്‌കൂടി ചരിച്ച് ഇടക്കണ്ണിലൂടെ അനിലിനെ നോക്കിയപ്പോള്‍ അവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. വായും പൊളിച്ച് കുണ്ണ കുലുക്കാന്‍ പോലും മറന്ന്, കണ്ണ് തള്ളി ഇരിപ്പാണ് കക്ഷി. രണ്ട് മൂന്നു നിമിഷങ്ങള്‍ ഡീപ് ത്രോട്ട് ചെയ്ത ശേഷം പയ്യെ അവള്‍ മുഖം പുറകോട്ടു വലിച്ച് വീണ്ടും മകുടത്തിലെത്തിയപ്പോള്‍ അവിടെ നിര്‍ത്തി നുണഞ്ഞു. കുറച്ച്‌ കഴിഞ്ഞ് പിന്നെയും മുന്നോട്ട്. ഇത്തരത്തില്‍ മെല്ലെ മെല്ലെ അവള്‍ വേഗത വര്‍ദ്ധിപ്പിച്ചു അതോടെ സേതുവും മുന്നോട്ടാഞ്ഞ്‌ ഇടയ്ക്കിടെ ടീ ഷര്‍ട്ടിനു മുകളിലൂടെ അവളുടെ മുലകള്‍ തഴുകാനും, മുലഞെട്ടുകള്‍ അമര്‍ത്തിത്തിരുമ്മി വലിക്കാനുമൊക്കെ ആരംഭിച്ചു.

അനിലും ഇതിനിടയിലെപ്പോഴോ സ്വയംഭോഗം പുനരാരംഭിച്ചിരുന്നു, പക്ഷെ നാലഞ്ച് അടികള്‍ കഴിഞ്ഞാല്‍ കൈയ്യെടുക്കും, നിമിഷങ്ങള്‍ക്കകം സഹിക്കാനാകാതെ വീണ്ടും കുണ്ണയില്‍ കൈ വെക്കും. കാമിനിയും നാലഞ്ച് ഡീപ് ത്രോട്ട് കഴിഞ്ഞാല്‍ മുകളിലേക്ക് വലിഞ്ഞ് മകുടം മാത്രം നുണയലും, ലിംഗം മൊത്തം പുറത്തെടുത്ത് അത് നക്കിത്തോര്‍ത്തലുമൊക്കെയായി മുന്നോട്ട് പോയി.

അധികമൊന്നും ഇത് കണ്ട് പിടിച്ച് നില്‍ക്കാന്‍ അനിലിനായില്ല. “ചേച്ചീ …” എന്നൊരു ആര്‍ത്തനാദത്തോടെ അവന്‍ പൊട്ടിത്തെറിച്ച് മൂന്നടിയിലേറെ ഉയരത്തില്‍ ശുക്ലം ചീറ്റി.

ഇടവിട്ടിടവിട്ട് കാമരസായനം ഒഴുകി സാധാരണയിലേറെ പോയപ്പോള്‍ അനില്‍ തളര്‍ന്ന് കണ്ണടച്ച് പുറകോട്ടു ചാരി കിടപ്പായി. അവന്‍റെ നിലവിളിയോടെ ഭാര്യയും ഭര്‍ത്താവും പണി നിര്‍ത്തി അഭ്യാസം കണ്ടിരിപ്പായിരുന്നു. ചെക്കന് കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ അവര്‍ വീണ്ടും കളി പുനരാരംഭിച്ചു. താമസിയാതെ സേതുവും അരക്കെട്ട് ഉയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കാമിനിക്ക് മനസ്സിലായി വെടി പൊട്ടാറായെന്ന്‍. അതും സാധാരണയില്‍ കവിഞ്ഞ് ഉണ്ടായിരുന്നു പാല്‍.
മുഴുവനും കാമിനി മടിയില്ലാതെ ഇറക്കുകയും ചെയ്തു. ലിംഗത്തിലെ നക്കിത്തോര്‍ത്തല്‍ കഴിഞ്ഞ ഉടനെ സേതു ഭാര്യയെ മുകളിലേക്ക് വലിച്ച് മടിയിലിരുത്തി ദീര്‍ഘമായി ചുംബിച്ചു. പതിവുള്ളതാണത്, അത്തരത്തിലൊരു നന്ദിപറച്ചില്‍.

ഇതെല്ലാം കഴിഞ്ഞതോടെ മൂവര്‍ക്കും അന്യോന്യം സംസാരിക്കാന്‍ ഒരു സങ്കോചം വന്നു തുടങ്ങി. അവര്‍ വേഗം യാത്ര പറഞ്ഞ് ഓഫ്‌ ലൈന്‍ ആവുകയും ചെയ്തു. ഇതായിരുന്നു അവരുടെ ആദ്യത്തെ വെര്‍ച്വല്‍ സമാഗമം. പിറ്റേന്ന് മുതല്‍, സേതുരാമനെക്കാളെറെ കാമിനിയായി അനിലുമൊത്തു ചാറ്റ് ചെയ്യലും വീഡിയോ കാള്‍ ചെയ്യലും.

ഭര്‍ത്താവ് തന്നെ തനിക്ക് കണ്ടുപിടിച്ചു തന്ന, തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ, കാമുകനുമായുള്ള അവിഹിതബന്ധം അവള്‍ വളരെയധികം ആസ്വദിക്കാന്‍ തുടങ്ങി. കാമിനിക്ക് പ്രായം നാല്‍പ്പതിന്‍റെ വക്കിലെത്താറായിരുന്നെങ്കിലും കണ്ടാല്‍ അതിലും എത്രയോ കുറവേ മതിക്കൂ.

നല്ല ഉയരത്തില്‍, ഭംഗിയേറിയ ഓവല്‍ ഷേപ്പിലുള്ള മുഖവും, ചാമ്പക്കചുണ്ടുകളും, കുത്തിക്കയറുന്ന കരിനീല മിഴികളും, കോലന്‍ മുടിയുമുള്ള, വെളുത്ത്, അപാര ഫിഗര്‍ ഉള്ള ‘ഒരു എമണ്ടന്‍ ചരക്ക്’ എന്ന്‍ ആദ്യത്തെ നോട്ടത്തില്‍ തന്നെ മനുഷ്യരെകൊണ്ട്‌ പറയിപ്പിക്കാന്‍ ആയി ജനിച്ചവളായിരുന്നു കാമിനി.

കനത്ത മാറിടവും നിറഞ്ഞു തുളുമ്പുന്ന നിതംബഗോളങ്ങളും ഒട്ടിയ വയറും, ഈ പെണ്ണിനൊരു ബോണസ്സായിരുന്നു ആണുങ്ങളെ കംബിഅടിപ്പിച്ചു മൂപ്പിക്കാനും, പെണ്ണുങ്ങളെ അസൂയാലുക്കളാക്കാനും.

പക്ഷെ അന്നത്തെപ്പോലെ ലൈവ് ഷോ പിന്നെ ചെയ്യുകയുണ്ടായില്ല, കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള തത്രപ്പാടിലായിരുന്നു മൂവരും. കാമുകനെ കിട്ടിയപ്പോള്‍ പെണ്ണിന് വേഷത്തിലും നടത്തത്തിലും പുതിയൊരു മാനം കൈവന്നു. സെക്സ് അപ്പീല്‍ കൂടി. അതുതന്നെ ആയിരുന്നു സേതുരാമന്‍ ഉദ്ദേശിച്ചതും.

അപ്പാര്‍ട്ട്മെന്റ് കോമ്പ്ലെക്സില്‍ ഉള്ള കൊച്ചു ജിംനേഷ്യം പോരെന്ന് തോന്നി നിര്‍ബന്ധപൂര്‍വ്വം അവള്‍ സേതുവിനെക്കൊണ്ട് കാക്കനാടുള്ള ഒരു മോഡേണ്‍ ജിംനേഷ്യത്തില്‍ ഫാമിലി മെമ്പര്‍ഷിപ് എടുപ്പിച്ചു. രാവിലെ ഒരുമിച്ച് വ്യായാമത്തിന് മിക്കപ്പോഴും പോകുമെങ്കിലും ഇടക്കെല്ലാം അവള്‍ ഒറ്റക്കാണ് അവിടെ പോകാറ്. കാമിനി മാഡം പെട്ടന്ന് തന്നെ ജിമ്മില്‍ വലിയ ഹിറ്റും പോപ്പുലറുമായി. കുറച്ച്‌പേരെങ്കിലും സമയം ഒപ്പിച്ച് മാഡം വരുന്ന സമയത്ത് തന്നെ ജിമ്മിലെത്താന്‍ തുടങ്ങി, കണ്ട്കൊണ്ടെങ്കിലും ഒരു മണിക്കൂര്‍ സമയം ചിലവഴിക്കാമല്ലോ ഒന്നുമില്ലെങ്കിലും എന്നായിരുന്നു അവരുടെ ചിന്ത.

കാപ്രിയോ, യോഗാ സ്വെറ്റ് പാന്റ്റോ ധരിച്ച്, സ്പോര്‍ട്സ് ബ്രായും ടീ ഷര്‍ട്ട്‌മൊക്കെയായി, വര്‍ക്ക്ഔട്ട്‌ ചെയ്യുന്ന കാമിനി ഒരു മദിപ്പിക്കുന്ന കാഴ്ചതന്നെയായിരുന്നുതാനും.
വീണ്ടും പ്രാക്ടിക്കല്‍

അനിലിനെ പരിചയപ്പെടുന്നതിന് ഒരു വര്‍ഷം മുന്നെ, അവരുടെ ജീവിതത്തില്‍ വലിയ വ്യതിനായങ്ങള്‍ വരുത്തിയ ഒരു സംഭവം നടന്നിരുന്നു. വളാഞ്ചേരിക്കടുത്ത് തറവാട്ട് വീടില്‍ താമസിച്ചിരുന്ന കാമിനിയുടെ അച്ഛന്‍, ഒരപകടത്തില്‍ മരിച്ചു. വലിയ വീട്ടില്‍ പിന്നെ അമ്മയും BTech ന് പഠിക്കുന്ന അനുജത്തിയും മാത്രം ബാക്കിയായി.

ഒരു മാസത്തോളം സേതുവും കുടുംബവും അവിടെയായിരുന്നു എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍. മറ്റ് കുടുംബാംഗങ്ങളായിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍, മാനസികമായി തളര്‍ന്ന അമ്മ ഗിരിജയെയും അനുജത്തി യാമിനിയെയും അവിടെ നിര്‍ത്തിപ്പോരാതെ, കൊച്ചിയില്‍ കൊണ്ടുവരാന്‍ തീരുമാനമായി. സേതുരാമന്‍/കാമിനിമാരുടെ അതേ അപ്പാര്‍ട്ട്മെന്റില്‍ ബില്‍ഡിങ്ങില്‍ അതേ ഫ്ലോറില്‍, ഒരു 2BHK ഫ്ലാറ്റ് വാടകക്കെടുക്കാനും, അനുജത്തി യാമിനിക്ക് അവിടെ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍ മേടിക്കാനും ശ്രമം നടത്തുകയും അവര്‍ അതില്‍ വിജയം കാണുകയും ചെയ്തു. തറവാട് തല്‍ക്കാലം പൂട്ടിയിട്ടു.

ഓര്‍മ്മകള്‍ നിറഞ്ഞ് നിന്നിരുന്ന അവിടുന്ന്, കൊച്ചിയിലേക്കുള്ള പറിച്ച്നടല്‍ കാമിനിയുടെ അമ്മക്ക് ഒരു ആശ്വാസമായി. യാമിനി കാമിനിയെക്കാള്‍ പതിനാറ് വയസ്സിന് ഇളയതായിരുന്നു, നാല് അലസിപ്പോകലിന് ശേഷം കിട്ടിയ കുട്ടി. ചേച്ചിയുടെ അത്രതന്നെ വരില്ലെങ്കിലും, അവളും ഒരു കൊച്ചുസുന്ദരി തന്നെയായിരുന്നു. കാമിനിയും സേതുവും അനുജത്തിയെന്നതിനേക്കാള്‍ ഏറെ ഒരു മോളോടെന്നപോലെയായിരുന്നു അവളോട് പെരുമാറിയിരുന്നത്.

ഏതായാലും അമ്മമ്മയും ചെറിയമ്മയും അടുത്തേക്ക്‌ വന്നത് മകള്‍ എട്ടുവയസ്സുകാരി കൃഷ്ണവേണിക്ക് ഏറെ സന്തോഷമായി. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ താമസം തന്നെ അവരുടെ കൂടെ ആക്കിയതോടെ അച്ഛനമ്മമാരുടെ രതികേളികള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം കിട്ടി. അനില്‍ എന്ന അവിഹിത കാമുകന്‍ അവരുടെ രതിജീവിതത്തിന് മാറ്റ് കൂട്ടി.

പെട്ടന്നാണ് ഒരുനാള്‍ സേതുരാമന് ദാവണ്‍ഗരെ സന്ദര്‍ശിക്കാനുള്ള സന്ദര്‍ഭം വീണ്ടും പൊട്ടിവീണത്. കാമിനിയോട് പറഞ്ഞപ്പോള്‍ അവള്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഇത്തവണ അവളെയും കൊണ്ടുപോകാം എന്ന് സേതു തീരുമാനിച്ചു. “നമുക്ക് ഒരുമിച്ച് പോയാലോ” എന്ന ചോദ്യം വായില്‍ നിന്ന് വീണ് തീരും മുന്നെ, അവള്‍ സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൊണ്ട് മൂടി.

വാണിയെ വീട്ടുകാരെ ഏല്‍പ്പിച്ച് അവര്‍ യാത്ര തിരിച്ചു. അതാവട്ടെ ഒരു ഒന്നൊന്നര യാത്ര തന്നെ ആയിരുന്നുതാനും. ഇത്തവണ ഫ്ലൈറ്റ്ല്‍ ആണ് യാത്ര ചെയ്തത്. കൊച്ചി ബാംഗ്ലൂര്‍ ഹുബ്ലി പിന്നെ അവിടുന്ന് കാറില്‍. ബാംഗ്ലൂരിലെ ട്രാന്‍സിറ്റ് ടൈമും എല്ലാം കൂടി രാവിലെ പുറപ്പെട്ടിട്ട് ഇരുട്ടി ഏറെ ചെന്നിട്ടാണ് ദാവണ്‍ഗരെ എത്തി ഹോട്ടലില്‍ എത്തിയത്. അതോടെ തിരിച്ചുള്ള യാത്രക്ക് ട്രെയിന്‍ തന്നെ മതിയെന്ന് തീരുമാനിച്ചു. അത്രയധികം ബുദ്ധിമുട്ടുള്ള പരിപാടിയായിരുന്നു ഇത്. അന്നത്തെ ദിവസം കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കയില്‍ വീണതെ ഇരുവര്‍ക്കും ഓര്‍മ്മയുള്ളൂ.
പിറ്റേന്ന് രാവിലെ അനിലിനോട്‌ വരാന്‍ സേതു ആവശ്യപ്പെട്ടിരുന്നു, ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് താന്‍ പോവുമ്പോള്‍ കാമിനിയെ സിറ്റിയും പരിസരങ്ങളും കാണിച്ചുകൊടുക്കാനായി അനിലുണ്ടല്ലോ. അവന്‍ രണ്ട് ദിവസത്തെ ലീവ് തന്നെ എടുത്തു കാമുകിയുടെ വരവ് പ്രമാണിച്ച്. കാലത്തെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി താഴെ ഹോട്ടല്‍ റെസ്റ്റ്റാന്‍ഡില്‍ പുള്ളി നേരത്തെ എത്തി കാത്തിരുന്നു അവരെ കാണാന്‍.

നീല ജീന്‍സും, വെള്ള കയ്യിറക്കമുള്ള ടോപ്പുമായിരുന്നു കാമിനിയുടെ വേഷം. അവളെ കണ്ടപാടെ അവന്‍ എഴുന്നേറ്റ് നിന്നു, അത്ര സെക്സി ആയിരുന്നു അവളെ കാണാന്‍. ബ്ലു ജീന്സിനുള്ളില്‍ വണ്ണിച്ച തുടകള്‍ തുളുമ്പിനിന്നു. അരക്കെട്ടിന്‍റെ വീതിയും നിതംബത്തിന്‍റെ തള്ളിച്ചയും അപാരമായിരുന്നു, പോരാത്തതിന് കനത്ത മാറിടവും. തലമുടി പിറകില്‍ ഒരു കൊണ്ടപോലെ കെട്ടിയാണിട്ടിരുന്നത്.

അനില്‍ ചാടി എഴുന്നേറ്റപോലെ തന്നെ അവന്‍റെ കുണ്ണയും ചാടി എണ്ണിറ്റു. വീഡിയോകോളില്‍ കാണുന്നതിലും മനോഹാരിതയും മാദകത്വവും അവന് അവളെ നേരില്‍ക്കണ്ടപ്പോള്‍ തോന്നി. ഇത്രയും ഭംഗിയുള്ള ഒരു കാമുകിയെ, അതും കല്യാണം കഴിഞ്ഞ് ഭര്‍ത്താവും ഒരുകുഞ്ഞുമുള്ള സ്ത്രീയെ, തനിക്ക് നല്‍കിയതിന് ദൈവത്തോട് അവന്‍ നന്ദി പറഞ്ഞു.

കാമിനിയും സേതുവും കൂടി അവനരികില്‍ എത്തിയപ്പോള്‍ സങ്കോചം ലവലേശമില്ലാതെ അവളവനെ ഹഗ് ചെയ്തു, സേതു ഹാന്‍ഡ്‌ഷേക്കും. മൂവരും ഭക്ഷണം കഴിക്കാനും അന്ന് ചെയ്യേണ്ടുന്ന പരിപാടികള്‍ ചര്‍ച്ച ചെയ്യാനും തുടങ്ങി. സേതു ഇപ്പോള്‍ പോയാല്‍ പിന്നെ വൈകിട്ട് അഞ്ച് മണിക്കേ തിരികെ എത്തു, അതുവരെ കാമിനിയെ അനിലിനെ ഏല്‍പ്പിച്ചു. സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കാനും മറ്റുമായി, ഒരു സുഹൃത്തിന്‍റെ ഒരു പഴയ മാരുതി 800 കാറുമായാണ് അനില്‍ വന്നിട്ടുള്ളത്, അപ്പോള്‍ വാഹനവും സാരഥിയും തയ്യാര്‍.

“കുണ്ടുവടെ ലേക്, ഗ്ലാസ്‌ഹൌസ്, എന്‍റെ കോളേജ് കാമ്പസ്, പിന്നെ ഇവിടുത്തെ മില്ലിന്‍റെ ഫാക്ടറി ഔട്ലെറ്റ്, സിറ്റി മൊത്തം ഒരു കറക്കം, ഇതിനിടെ ലഞ്ച്, ഇതൊക്കെ ആവുമ്പോഴേക്ക് വൈകുന്നേരം ആവും. ഇവിടുത്തെ ടെക്സ്റ്റയില്‍സ് വളരെ ഫേമസ് ആണ്, അതാണ്‌ ഞാന്‍ ഫാക്ടറി ഔട്ലെറ്റ് ഉള്‍പ്പെടുത്തിയത്,” അനില്‍ ഒരു അപേക്ഷ പോലെ കാമിനിയെ നോക്കി.

“ഞാന്‍ റെഡി, എന്തിനും തയ്യാര്‍,” അവള്‍ അര്‍ഥംവെച്ച് പറഞ്ഞു.

“കഴിയുന്നതും വേഗം ഞാന്‍ എത്താം, നിങ്ങള്‍ സ്ഥലങ്ങളൊക്കെ കണ്ട് സാവകാശം വന്നാല്‍ മതി,” സേതുരാമന്‍ ഒരല്‍പ്പം പരിഭ്രമത്തോടെ പറഞ്ഞു. ഇനി താന്‍ വരുന്നതിന് മുന്നെ അവര്‍ കാമകേളികള്‍ തുടങ്ങുമോ എന്നായിരുന്നു അയാളുടെ ചിന്ത. യാതൊന്നും തനിക്ക് മിസ്സാവാന്‍ പാടില്ല, പക്ഷെ അത് തുറന്നെങ്ങനെ പറയും. കാമിനിക്ക് ഭര്‍ത്താവിന്‍റെ വെപ്രാളം മനസ്സിലായി, എന്നാലും ഒന്ന് കളിയായി പറഞ്ഞു, “മുഴുവന്‍ ദിവസമൊന്നും വെയിലുകൊള്ളാന്‍ എനിക്ക് വയ്യ, ബോറടിച്ചാല്‍ ഇങ്ങു പോരും,” ഇടക്കിങ്ങനെ ടീസ് ചെയ്യുന്നത് അയാളുടെ വികാരത്തെ മൂപ്പിക്കുമെന്ന് അവള്‍ക്കറിയാം.
ഇതൊന്നുമറിയാതെ അനില്‍ചെക്കന്‍ പാവം ഇടക്ക് കയറി “ഞാന്‍ ഇടക്ക് വിളിച്ച് അപ്ടെറ്റ് ചെയ്യാം ചേട്ടാ.” ഭക്ഷണം കഴിഞ്ഞ് പുറത്ത് എത്തിയപ്പോള്‍ തന്നെ കാമിനി അനിലിന്‍റെ കൈ കോര്‍ത്തുപിടിച്ച് ഭര്‍ത്താവിനെ കണ്ണടച്ച് കാണിച്ചു. സേതുവിന് പോകാനുള്ള കാര്‍ അവിടെ റെഡിയായിരുന്നു.

“അപ്പോഴേ ……. ലവര്‍ ബോയ്‌, എങ്ങോട്ടാണ് ആദ്യം?” അവള്‍ ചോദിച്ചു.

“എന്‍റെ മനസ്സിലെ ആഗ്രഹം, ചേച്ചി, ……. നമ്മള്‍ ഇവിടുന്ന് എന്‍റെ കാംപസ്സില്‍ പോകുന്നു എന്‍റെ ഈ ഗേള്‍ഫ്രെണ്ടിനെ അവിടെ ഒന്ന് ഡിസ്പ്ലേ ചെയ്യാനായി. കുറെ എണ്ണമുണ്ട് അവിടെ എന്നെ ഒരു നത്തോലിയായി കാണുന്നവര്‍, അവരുടെ മുന്നില്‍ എനിക്കൊന്ന് ഷൈന്‍ ചെയ്യണം ഒരിക്കലെങ്കിലും. എന്നിട്ട് നമുക്ക് ലേക്കിലും ഗ്ലാസ്‌ഹൌസിലും പോകാം. അപ്പോഴേക്ക് ലഞ്ച്നുള്ള സമയമാവും. അവിടെ തന്നെ അടുത്ത് തരക്കേടില്ലാത്ത ഒരു സ്ഥലവുമുണ്ട്. അത് കഴിഞ്ഞ്, ഒന്ന് രണ്ട് മാളില്‍ കയറാം, പിന്നെ ദാവണ്‍ഗരെ ടെക്സ്റ്റയില്‍ വക ഫാക്ടറി ഔട്ലെറ്റ് ഉണ്ട്, അവിടെ കയറാം. ശേഷം പിറകെ ….” അവന്‍ ചിരിച്ചു.

കാമിനിക്ക് സമ്മതമായിരുന്നു. കാറില്‍ കയറിയ ഉടനെ, അനിലിനെ ചേര്‍ത്തുപിടിച്ചു കൊണ്ട് അവന്‍റെ കവിളില്‍ ചുംബിക്കുന്ന ഒരു സെല്‍ഫി അവള്‍ എടുത്തു, സേതുരാമന് അയച്ചുകൊടുക്കാന്‍, എന്നിട്ട് മൊഴിഞ്ഞു “പുള്ളിയെ ഇതൊക്കെ ഇടക്ക് കാണിച്ച് നമുക്ക് ടെന്‍ഷന്‍ അടിപ്പിക്കണം.”

കാംപസ്‌ കാമിനി വിചാരിച്ചതിലും എത്രയോ വലുതായിരുന്നു. കമിതാക്കളെ പോലെ അവിടെ കാന്‍റ്റീനിലും മരത്തണലിലും അവര്‍ ഇരുന്ന് സൊള്ളി, ക്ലാസ് മുറികള്‍ക്ക് മുന്നിലൂടെയും ഭംഗിയില്‍ വെച്ചിരുന്ന പൂന്തോട്ടത്തിനരികിലൂടെയും കൈ കോര്‍ത്തുപിടിച്ചു നടന്നു.

പലര്‍ക്കും കാമിനിയെ അനില്‍ പരിചയപ്പെടുത്തി കൊടുത്തു ഇതിനിടെ, “മൈ ഗേള്‍ഫ്രെണ്ട് കാമിനി, ഫ്രം കേരള,” എന്ന് പറഞ്ഞായിരുന്നു ഇന്‍ട്രോഡക്ഷന്‍. അവര്‍ക്കൊക്കെ പുഞ്ചിരിയോടെ അവള്‍ ഹസ്തദാനം ചെയ്തു. പലരും ഏറെ അസൂയയോടെ അനിലിനെ നോക്കി, ചിലര്‍ ഏറെ സന്തോഷത്തോടെയും. കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം കൊച്ചു കൊച്ചു ചുംബനങ്ങള്‍ അവര്‍ കൈമാറി, പറ്റുന്നെടത്തോളം ഇതിന്റെയൊക്കെ ഫോട്ടോ എടുത്ത് സേതുവിന് കാമിനി അയക്കുകയും ചെയ്തു.

ഗ്ലാസ്‌ഹൌസ്ഉം, ലേക്കും, അതുഗ്രന്‍ സീനറിയായിരുന്നു. മാത്രമല്ല ഈ രണ്ട് സ്ഥലം മുഴുവനും, കാമുകീകാമുകന്മാരും യഥേഷ്ടമായിരുന്നു. അവിടെ ചിലവഴിച്ച രണ്ട് മണിക്കുറോളം സമയം കാമിനി ശരിക്കും ഒരു കാമുകിയെ പോലെ തന്നെ ചിരിച്ചുല്ലസിച്ച് ആഘോഷിച്ചു. അനിലിനെ സംബന്ധിച്ചടെത്തോളം അവന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അന്ന്.
അവിടുന്നും എടുത്തു അവര്‍ കുറെയേറെ സെല്‍ഫികള്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചുകൊണ്ടും മറ്റും. ഇതെല്ലാം കണ്ട് സേതുരാമന്‍ മീറ്റിങ്ങിനിടെ ഇരുന്ന് ഞളിപിരി കൊണ്ടു. തന്‍റെ ഭാര്യയുടെ ഹോട്ട് വൈഫ്‌ സ്റ്റാറ്റസ് അയാള്‍ ഇഷ്ട്പ്പെട്ടിരുന്നെങ്കിലും, താന്‍ ഇല്ലാതെ അവള്‍ പ്രേമലീലകള്‍ ആടുന്നതിന്‍റെ ഫോട്ടോകള്‍ അയാളെ ആവേശം കൊള്ളിക്കുകയും അതേ സമയം സങ്കടപ്പെടുത്തുകയും ചെയ്തു. ഇനി താന്‍ എത്തുന്നതിനു മുന്നെ അവര്‍ ഹോട്ടലില്‍ തിരിച്ചെത്തി കാമകേളികള്‍ തുടങ്ങുമോ എന്നായിരുന്നു അയാളുടെ ഭയം.

പ്രേമസല്ലാപം കഴിഞ്ഞ് ദാവണ്‍ഗരെ ബിരിയാണി ഹൌസില്‍ നിന്ന് ഉഗ്രന്‍ ബിരിയാണിയും തട്ടിയാണ് നമ്മുടെ കാമുകീകാമുകന്മാര്‍ SS മാളില്‍ ചെന്ന് കയറിയത്. പക്ഷെ അവിടം അവര്‍ക്ക് വേഗം മടുത്തു. “അനില്‍ എനിക്ക് വല്ലാത്ത ക്ഷീണം, എന്നെ ഹോട്ടലില്‍ ഡ്രോപ്പ് ചെയ്ത് നിനക്ക് ഒരു ആറു മണിക്ക് തിരികെ എതാമോ?” കാമിനി ചോദിച്ചു. “അപ്പോഴേക്ക് സേതു തിരികെ എത്തുകയും ചെയ്യും” അവള്‍ തുടര്‍ന്നു.

കാര്‍ ഹോട്ടല്‍ പോര്‍ച്ചില്‍ നിര്‍ത്തി, അനില്‍ അവള്‍ ഇറങ്ങാനായി കാത്തുനിന്നപ്പോള്‍ പൊടുന്നനെ അവള്‍ ചോദിച്ചു, “റൂമില്‍ എന്നെ കൊണ്ടാക്ക്ന്നോ? നല്ലൊരു ഉമ്മ തരാം.” ഉടന്‍ തന്നെ വാലെക്ക് കൈ കാണിച്ച് വരുത്തി കാര്‍ഡ് വാങ്ങിയ ശേഷം അവന്‍ കാറില്‍ നിന്നിറങ്ങി കാമിനിയുടെ കൂടെ മുറിയിലേക്ക് നടന്നു.

മുറി തുറന്ന ഉടനെ അവളെ പുണരാന്‍ കൈ നീട്ടിയ അനിലിനെ “ഒരു നിമിഷം” എന്ന് പറഞ്ഞ് തടഞ്ഞ ശേഷം, അവള്‍ മൊബൈല്‍ ക്യാമറ വീഡിയോ മോഡില്‍ ആക്കി TV യുടെ മുന്നില്‍ ചാരി വെച്ചുകൊണ്ട് അവനെ കൈകള്‍ വിടര്‍ത്തി ക്ഷണിച്ചു. ഇരുവരും ഗാദ്ധമായി ഒരാലിംഗനത്തില്‍ അമര്‍ന്നു. നിമിഷങ്ങക്ക് ശേഷം അനില്‍ മുഖമുയര്‍ത്തി അവളുടെ മുഖത്താകെ ഭ്രാന്തമായി ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞ് അവളെ വീണ്ടും ഇറുകെ പുണര്‍ന്നു.

കാമിനി മുഖമുയര്‍ത്തി അവനെ തന്‍റെ കഴുത്തിലും താടിയിലും ചുംബിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവന്‍റെ തലയില്‍ തഴുകി. ഇതിനിടെ കാമിനി അവന്‍റെ മുഖവും ചേര്‍ത്ത് പിടിച്ച് ക്യാമറയില്‍ നോക്കി മധുരമായി പുഞ്ചിരിക്കുകയും ചെയ്തു. അതിന് ശേഷം തന്‍റെ ചുണ്ടുകള്‍ അവന്‍റെ ചുണ്ടുകളോട് ചേര്‍ത്ത് നല്ലൊരു ഫ്രഞ്ച് കിസ്സ്‌ ആരംഭിച്ചു. നിമിഷങ്ങളോളം നീണ്ട് നിന്നു ആ ചുംബനം. അവന്‍റെ മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും അവള്‍ മാറി മാറി നുണഞ്ഞു കൊണ്ട് ഇടയ്ക്കിടെ അവളുടെ നാവ് അനിലിന്‍റെ വായില്‍ ഇറക്കി കൊടുത്തു കൊണ്ടിരുന്നു.
അനില്‍ ഒരു തരം കിളി പോയ അവസ്ഥയിലായിരുന്നു. വാസ്തവം തന്നെയാണോ നടക്കുന്നതെല്ലാം, അതോ ഏതു നിമിഷവും താന്‍ ഈ സ്വപനത്തില്‍ നിന്ന് ഞെട്ടി ഉണരുമോ എന്നവന്‍ ഭയപ്പെട്ടു. പാവയെ പോലെ കാമിനിയുടെ ചെയ്തികള്‍ക്കനുസരിച്ച് അവന്‍ നീങ്ങി. ഇതിനിടെ അവളുടെ നാവ് നീണ്ടുവന്ന്‍ തന്‍റെ നാവ് കവര്‍ന്നെടുത്ത്, മിനിട്ടുകളോളം അവളുടെ വായിലേക്ക് വലിച്ച്, ഈമ്പിക്കുടിക്കുന്നത് അവന് അനുഭവപ്പെട്ടു.

ഏറെ നേരം ചുണ്ടുകള്‍ അന്യോന്യം നുകര്‍ന്ന ശേഷം കാമിനി തല പിറകൊട്ടെടുത്ത്, ക്യമറയിലേക്ക് നോക്കി കണ്ണുകള്‍ ചീമ്പി കാണിച്ചു, സേതുവിനുള്ള വെല്ലുവിളിപോലെ. അത് കഴിഞ്ഞ് ഫോണെടുത്ത് വീഡിയോ റെകോര്‍ഡിംഗ് ഓഫാക്കി അവള്‍ അനിലിനെ വാതിലിന് നേരെ നയിച്ചു എന്നിട്ട് പറഞ്ഞു, “ഒരാറ് മണി ആവുമ്പോഴേക്കു അനില്‍ വരണം കേട്ടോ……..ഇപ്പോഴത്തെക്ക് എന്‍റെ ചെക്കന്‍ ഇത് കൊണ്ട് തൃപ്ത്തിപ്പെട്. പക്ഷെ പോയി മാസ്റ്റര്‍ബെറ്റ് ചെയ്തു കളയരുത്, വലിയ വിഭവങ്ങള്‍ ഇവിടെ കാത്തിരിപ്പുണ്ട്‌.”

നാലേമുക്കാലോടെ ഹോട്ടലില്‍ തിരികെ എത്തി തന്‍റെ സ്പെയര്‍ കീ കാര്‍ഡ്‌ കൊണ്ട് റൂമില്‍ കയറിയ സേതുരാമന്‍ കണ്ടത് അന്തം വിട്ടുറങ്ങുന്ന കാമിനിയെ ആണ്. അവളെ ഉണര്‍ത്താതെ അല്‍പ്പനേരം ഭാര്യയുടെ സൌന്ദര്യം കണ്ടാസ്വദിച്ച് അവനും വേഷം മാറി അവളുടെ ചാരെ കിടന്നു. കിടക്കയുടെ ഇളക്കത്തില്‍ ഉറക്കം ഉണര്‍ന്ന അവള്‍ അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്‌ തന്നെ, കൈ നീട്ടി തന്‍റെ മൊബൈല്‍ സൈഡില്‍ നിന്നെടുത്ത് അവന് നേരെ നീട്ടി.

ഒരു ഞെട്ടലോടെ കെട്ടിയവന് മനസ്സിലായി, തന്‍റെ ഭാര്യ എന്തോ കുസൃതി ഒപ്പിച്ചിരിക്കുന്നു.

താന്‍ വരുന്നതിനു മുന്പ് അനിലിനിവള്‍ കിടന്നുകൊടുത്തോ, അതോ അവന് ബ്ലോ ചെയ്തു കൊടുത്തോ? അവന്‍റെ ഹ്രദയം അതിവേഗം ഇടിക്കാന്‍ തുടങ്ങി. വല്ലാത്ത പരവേശം കൊണ്ടയാള്‍ വീര്പ്പുമുട്ടി. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് അയാള്‍ അവളുടെ ഫോണ്‍ തുറന്ന് ഗാലറിയില്‍ നോക്കി.

(തുടരും)

0cookie-checkലൈഫ് & ലവ് 2

  • ലൈഫ് & ലവ് 4

  • ലൈഫ് & ലവ് 3

  • ലൈഫ് & ലവ്