ലവ് ഓര്‍ ലസ്റ്റ്‌ 1

“ഹലോ ..എന്താടി “

ഉച്ച ഉറക്കം തടസ്സ പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്തത്തില്‍ നിന്ന്

തന്നെ ഫോണില്‍ക്കൂടി തന്നെ ദിയക്ക് മനസ്സിലായിരുന്നു .

“ഡീ എനിക്ക് പറ്റും എന്ന് തോന്നിനില്ല “ ദിയ് തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു .

“yes or No ..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്‍ലിന്‍ ദേഷ്യത്തോടെ

ചോദിച്ചു .

“ഡീ നീ ഏതായാലും ഒരു മണിക്കൂര്‍ കഴിഞ്ഞു റൂമിലേക്ക്‌ വാ അപ്പോളെക്കു ഞാന്‍ പറയാം “

ദിയ പറഞ്ഞു

“ഒന്നല്ല രണ്ടു മണിക്കൂര്‍ എടത്തോ ഞാന്‍ വൈകുംനേരം വരാം ഇപ്പോള്‍ ഞാന്‍ ഒന്ന്

ഉറങ്ങട്ടെ” ..ഇത്രയും പറഞ്ഞു മെര്‍ലിന്‍ മൊബൈല്‍ കട്ട്‌ ആക്കി .

ദിയക്ക് ആകെ ദേഷ്യം തോന്നി . നോ എന്ന് പറയാം ,പക്ഷെ നോ പറഞ്ഞാല്‍ തന്‍റെ ഭാവി

കട്ടപുക ആകും .യെസ് പറഞ്ഞാല്‍ ബാലുവിനാ യിരിക്കും തന്നെക്കാള്‍ ബുധിമുട്ടുക,.പക്ഷെ

തനിക്ക് പറയേണ്ട് ഉത്തരം താന്‍ രക്ഷ പെടുണോ വേണ്ടയോ എന്ന് ആണ്

മുംബൈ A.M.B മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ .ദിയയോട് മെറിന്‍

ചോദിച്ച ചോദ്യം അത് അറിയണം എങ്കില്‍ ദിയയുടെ മുഴവന്‍ കഥയും അറിയണം .

കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം . ഒരു ചെറിയ ബേക്കറി ആയിരുന്നു ദിയയുടെ

അച്ഛന്‍ ദിവാകരന്‍ .,ദിയയയെ ഒരു ഡോക്ടര്‍ ആക്കണം എന്നത് ആയിരുന്നു അയാളുടെ മോഹം

.പ്ലസ്‌ടു വരെ പഠിക്കാന്‍ മിടുക്കി ആയിരുന്ന ദിയക്ക് പക്ഷെ എന്ട്രന്‍സ് അത്ര

എളുപ്പം ആയിരുന്നില്ല. ഒരു വര്ഷം എഴുതി കിട്ടിയില്ല . അതിനിടയില്‍ അയാളുടെ ബിസിനസ്‌

പരാജയപെട്ടു .എങ്കില്‍ അയാള്‍ അവളെ തൃശൂര്‍ ഉള്ള ഒരു പ്രമുഖ സ്ഥാപത്തില്‍ ആക്കി

.അവിടെ വച്ച് ആണ് ദിയ പാലക്കാട്കാരനായ സഹപാഠി ബാലുവിനെ പരിചയപെടുന്ന്ത് .ഒറ്റ

നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന അതി സുന്ദരിയായ ദിയയുടെ പുറകെ പല ആണുങ്ങള്‍

വന്നു എങ്കിലും പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു പോയിരുന്ന ദിയയുടെ മനസ്സ് ഇളക്കാന്‍

ആര്‍ക്കും കഴിഞ്ഞിരിന്നില്ല പക്ഷെ ബാലുവിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നില്‍

വീണു .സുഹൃത്ത് ബന്ധം ആയി തുടങ്ങിയ അവരുടെ ബന്ധം ഒരു പ്രണയത്തിലേക്ക് മാറി . ഒരു

ബാലു ഒരു പഠിപ്പിസ്റ്റ് ആയിരുന്നു .ദിയക്ക് ബുദ്ധിമുട്ട് തോന്നിയ വിഷയങ്ങള്‍ എല്ലാം

ബാലു പഠിപ്പിച്ചു കൊടുത്തു .രണ്ടാള്‍ക്കും ഒരു കോളജില്‍ അഡ്മിഷന്‍ അത് ആയിരുന്നു

ബാലുവിന്റെ സ്വപ്നം . പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ബാലുവിന് റാങ്ക് കുറഞ്ഞു

.ദിയക്ക് അവള്‍ പ്രേതീഷച്ചതിലും റാങ്ക് ഉണ്ടെങ്കിലും അഡ്മിഷന്‍ ഉള്ള റാങ്ക് ഇല്ലാ

..

വീട്ടില്‍ പണം ഉള്ളത് കൊണ്ട് ബാലുവിന്‍റെ അഡ്മിഷന്‍ മുംബൈയില്‍ A.M.B കോളേജില്‍

അഡ്മിഷന്‍ തരപെടുത്തി .15 ലക്ഷം രൂപ donation ദിയക്ക് അത് ചിന്തിക്കാന്‍

പറ്റില്ലല്ലോ .ഇനിയും കോച്ചിംഗ് ചെയ്യാന്‍ ആണെങ്കില്‍ പണവും ഇല്ല.അങ്ങനെ നിരാശയില്‍

ഇരിക്കും ആണ് ഒരു ദിവസം ബാലു അവളെ വിളിക്കുന്നത്‌ .

AMB കോളേജില്‍ ദിയയ്ക്ക് ബാലു admission ശരി ആക്കി ..ബാലു വീട്ടില്‍ നിന്ന് എന്തോ

കള്ളം പറഞ്ഞു പണം കൊടുത്തു എന്ന് .ദിയയ്ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു

.അവനോടു എങ്ങനെ നന്ദി പറയണം എന്ന് അറിഞ്ഞില്ല

അങ്ങനെ മുംബൈയില്‍ നിന്ന് അല്‍പ്പം മാറിയുള്ള ഈ കോളജില്‍ എത്തുന്നത് . ബാലുവിനും

ദിയക്ക് കൂടതല്‍ സ്വതന്ത്രമായത്തിന്റെ സന്തോഷത്തില്‍ ആണ് കോളേജില്‍ ആദ്യ ദിവസം

എത്തുന്നത് .

AMB കോളേജ് ദിയക്ക് ഒരു അത്ഭുതം ആയിരുന്നു .ഒരു മലയാളിയുടെ ആണ് കോളേജ് എന്നത്

കൊണ്ട് കൂടതല്‍ വിദ്യാര്‍ത്ഥികളും മലയാളികള്‍ ആയിരുന്നു.ഒരു കംബൌണ്ടില്‍ തന്നെ

മെഡിക്കല്‍ കോളേജും എഞ്ചിനീയറിംഗ് കോളേജും ഉണ്ട് .പല സ്ഥലത്ത് നിന്നുള പണക്കാരായ

കുട്ടികള്‍ .പല ഫാഷന്‍ വേഷം ധരിച്ച ആളുകള്‍ . ദിയയും ബാലുവും ഒരു ദിവസം ലേറ്റ് ആയി

ആണ് ജോയിന്‍ ചെയ്തതത് .

ദിയയുടെ ഹോസ്റ്റല്‍ ഫീയും ബാലു ആണ് അടച്ചത് ,വൈകുനേരം അവള്‍ ഹോസ്റ്റലില്‍ എത്തി .

“എനിക്ക് കുറച്ചു പേടി ഒക്കെ ഉണ്ട് ..ഞാന്‍ മോഹന്‍ലാലും മംമ്മൂട്ടിയും ഒന്ന് അല്ല

.” ബാലു രാകേഷിന്റെ നമ്പര്‍ മൊബൈലില്‍ കാള്‍ ചെയ്തു .

“നിങ്ങള്‍ അവിടെ തന്നെ നിന്നോ ..ഞാന്‍ വന്നിട്ട് കയറിയാല്‍ മതി “ രാകേഷിന്റെ ശബ്തം

ദിയ ഫോണില്‍ കൂടി കേട്ട് ,

കുറച്ചു സമയം ശേഷം അവിടേക്ക് ഒരു porsche car ഇരച്ചു വന്നു .ബാലുവും ദിയയയും

തരിഞ്ഞു നോക്കി .രാകേഷ് പുറത്തേക്ക തല ഇട്ടു ബാലുവിനെ വിളിച്ചു .

“ഡാ പാല്‍കുപ്പി വണ്ടിയില്‍ കയറടാ “

ദിയയുടെ മുന്നില്‍ വച്ച് കളിയാക്കി വിളിച്ചതില്‍ ഒരു നീരസം തോന്നിയെങ്കിലും തക്ക

സമയത്ത് തന്നെ രാകേഷ് എത്തിയതില്‍ ആശ്വാസം തോന്നി .കാര്‍ ഓടിക്കുന്നത് ആള്‍

രാക്ഷിന്റെ കൂട്ട്കാരന്‍ ആണ് എന്ന് അവന്‍ ഊഹിച്ചു .

ദിയയെ കണ്ടാ രാകേഷ് വായും പൊളിച്ചു നോക്കി ഇരുന്നു പോയ്യി . ഒരു മഞ്ഞടോപും ജീന്‍സും

ആയിരുന്നു അവള്‍ ധരിച്ചിരുന്നത് .

“രാകേഷ് ഇതാണ് എന്റെ ഫ്രണ്ട്..ദിയ “

“കൊള്ളാല്ലോ ..അളിയാ നീ ഇത് എങ്ങനെ ഒപ്പിച്ചു “..രാകേഷ് ഒരു നാണവും ഇല്ലാതെ ചോദിച്ച

ശേഷം ദിയയുടെ നേരെ കൈ കാട്ടി “

“ദിയ i am rakesh “

“hai”

ബാലുവിന്‍റെ രാകേഷിന്റെ ഓവര്‍ സ്മാര്‍ത്നെസ് ഒട്ടും ഇഷ്ടപെട്ടില്ല എന്ന് ദിയക്ക്

അവന്‍റെ മുഖത്ത് നിന്ന് തന്നെ മനസ്സിലായ്യി .

കാറില്‍ കയറിയ ദിയ തന്‍റെ നേരെ വരുന്ന രണ്ടു കഴുകന്‍ കണ്ണുകള്‍ ശ്രേദ്ധിച്ചു .

വണ്ടി ഓടിക്കുന്ന ആജാനുബാഹുവായ ചെറുപ്പക്കാരന്‍,. വണ്ടിയുടെ കണ്ണാടിയില്‍ കൂടെ

അയാള്‍ തന്നെ തുറിച്ചു നോല്‍ക്കുക ആണ് അവള്‍ ടോപ്‌ നേരെ ഇട്ടു .രാകേഷിന്റെ നോട്ടവും

സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരത്തി എങ്കില്‍ മറ്റേ യാളുടെ അവള്‍ക്ക്

അല്‍പ്പം അപകടം പിടിച്ച നോട്ടം പോലെ തോന്നി .

“എടേ ഇത് ആരാണ് എന്ന് മനസ്സിലായ്യോ“

രാകേഷ് അയാളെ ചൂണ്ടി ചോദിച്ചു .ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി .

“ ഇത് ആണ് വിക്രം …എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ പറ്റി അങ്ങനെ ഒറ്റ

വാക്കില്‍ പറഞ്ഞാല്‍ തീരില്ല ”

“ഒന്ന് ചുമ്മാ ഇരിയടെ “ വിക്രം വണ്ടി ഓടിക്കുന്ന്തിനിടെ രാകേഷിനോട് പറഞ്ഞു .

രാകേഷ് തുടര്‍ന്ന് . “ നമ്മുടെ കോളേജ് ചെയര്‍മാന്‍റെ അടുത്താ ആള്‍ ആണ് …ഇവിടെ

മൂന്നാം വര്‍ക്ഷ മെക്കാനിക്കല്‍ ..പിന്നെ ബോക്സിംഗ് ചാമ്പ്യന്‍ ..അത് കൊണ്ട് തന്നെ

ചെയര്‍മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി “..

ദിയ അയാളെ നോക്കി .ഇരു നിറം ,ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അയാളുടെ ഇറുകിയ ടീ

ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു .

അയാളുടെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി .

“എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത് “

വിക്രം ക്യാമ്പസ്‌ ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി .അയാള്‍ പുറത്തു ഇറങ്ങി .

പുറകെ അയാളുടെ സഹായിയെ പോലെ രാകേഷും ചാടി ഇറങ്ങി , “ ദിയാ ..ബാലു പുറത്തേക്ക വരൂ

ഞങ്ങള്‍ടെ ഫ്രണ്ട്സിനെ എല്ലാം ഒന്ന് പരിച്ചയപെടുതിയെക്കം “

രണ്ടു ആളും പുറത്തേക്ക ഇറങ്ങി .വിക്രമിനെ കണ്ടത് അവിടെ റാഗ് ചെയ്തു കൊണ്ടിരുന്ന

കുറെ ചേട്ടന്‍ മാര്‍ ഓടി മാറുന്നത് ദിയ ശ്രദ്ധിച്ചു .

“എട്യേ ..എടേയ് “..രാകേഷ് കൈ കൊട്ടി വിളിച്ചു .

കുറെ പിള്ളേര്‍ ഓടി വന്നു . സീനിയേര്‍സ് ആണ് .എല്ലാവരും ദിയയെ ഇടം കണ്ണിട്ടു

നോക്കുന്നത് ബാലു ശ്രദ്ധിച്ചു .

രാകേഷ് കാറില്‍ ചാരി നിന്ന് പിന്നെ എല്ലാരോടു ആയി പറഞ്ഞു

“മക്കളെ റാഗ് ചെയുന്നത് ഒന്നും കുഴപ്പം ഇല്ല ..പിന്നെ ഇവരെ രണ്ടു ആളെയും റാഗ്

ചെയ്തു അബന്ധം പറ്റേണ്ട ..വിക്രമിനു വേണ്ട പെട്ടവര്‍ ആണ് ..തല്ലു കൊള്ളാന്‍

നില്‍ക്കണ്ട “

“ഇത് ആരാ വിക്രം ചേട്ടായി “ ഒരു ഫ്രീക്കന ലുക്ക്‌ ഉള്ള പയ്യന്‍ ചോദിച്ചു .

“ആര് ആണെന്ന് അറിഞാലെ നീ കേള്‍ക്കൂ “ വിക്രം കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു

.

“അയ്യോ വേണ്ടായേ “

“ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ് .മറ്റത് അവളുടെ കസിന്‍ “ രാകേഷ്

ദിയയെ ചൂണ്ടി പറഞ്ഞു .

ദിയ ബാലുവിന്‍റെ മുഖത്ത് നോക്കി .പാവം വിളറി ഇരിക്കുന്നു .”സാരമില്ല “ അവള്‍ കണ്ണ്

കൊണ്ട് കാണിച്ചു .

“ശരി ശരി ..കൂടതല്‍ വിശദികരണം ഒന്നും ഇല്ല ..ഇവര്‍ക്ക് എന്തേലും പ്രശ്നം ഉണ്ടായാല്‍

ഞാന്‍ ഇടപെടും “ വിക്രം പറഞ്ഞു നിര്‍ത്തി .

പിള്ളേര്‍ പിരിഞ്ഞു പോകുന്നത് കണ്ടു രാകേഷ് ചിരിച്ചു കൊണ്ട് ബാലുവിനോടും ദിയയോടും

പറഞ്ഞു ..”ഇനീ നിങ്ങള്‍ക്ക് ഒരു പ്രശ്നവും

“ ഡാ പാല്‍ കുപ്പി നീ പോക്കെ ഞങ്ങള്‍ ഇപ്പോള്‍ വരാം “ രാകേഷ് ബാലുവിനോട് പറഞ്ഞു

ദിയ ഒന്ന് മടിച്ചു നിന്ന് എങ്കിലും ബാലു ചെന്നിട്ട് വരാന്‍ അവളെ കണ്ണ് കൊണ്ട്

കാട്ടിയപ്പോള്‍ അവള്‍ നടന്നു . .

“ഡാ നീയും പൊക്കോ ..അല്ലേല്‍ പിള്ളേര് സംശയിക്കും “

രാകേഷ് അര്‍ത്ഥം വച്ച് നോക്കിയ ശേഷം ബാലുവിനോ കൂട്ടി അവിടെ നിന്ന് പോയ്യി .

ദിയ വിക്രത്തിന്‍റെ ഒപ്പം നടന്നു . വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അയാളെ

ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്ന കണ്ടു .

വിക്രം രണ്ടു കോഫി ഓര്‍ഡര്‍ ചെയ്തു .അയാളുടെ കണ്ണുകള്‍ ശരീരത്തില്‍ ഒഴുകി

നടക്കുന്നത് അവള്‍ ആശ്വസ്തയോടെ മനസ്സിലാക്കി .ദിയ അയാള്‍ ചോദിച്ചതിനു മാത്രം ഉത്തരം

പറഞ്ഞു .നീരസം തോന്നിയെങ്കിലും അവള്‍ പുറത്തു കാനിക്കാത്രിക്കാന്‍ പ്രത്യകം

ശ്രേധിച്ചു .

“ദിയ ഇവിടെ എന്തേലും ആവിശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി .”

“ഹേയ് അങ്ങനെ ഒന്നും ഇല്ലാ “

“ബാലു ദിയയുടെ ലൈനാണോ ?

“അതെ “ അവള്‍ അല്‍പ്പം നീരസ്സത്തില്‍ പറഞ്ഞു .

“അല്ല രണ്ടു ആളും ചേര്‍ച്ച കുറവ് പോലെ . ബാലുവിന് ദിയയെക്കാള്‍ height കുറവ് ആണല്ലോ

“ വിക്രം ചിരിച്ചു കൊണ്ട് ചോദിച്ചു

“അതില്‍ എന്തിരിക്കുന്നു ,ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത് “ ദിയ

ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു

“ So you have got a nice herat too”..അയാള്‍ ചിരിച്ചു കൊണ്ട് പറഞു

ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു .” ദിയ ..you are so beautifull and at the

same time too hot too “ ..വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു .

ദിയക്ക് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു

അകത്തേക്ക് കയറി .ക്ലാസ് തുടങ്ങിയിരുന്നു . ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍

കണ്ടു .”പാവം ..” അവള്‍ക്കു ദേഷ്യവും തോന്നി .

“വിക്രം ചെട്ടന്റെ ലൈനാ “ പലരും പരിജയപെടുന്നത് തന്നെ അതും പറഞ്ഞാ .എല്ലാവരും

ദിയയോട് അമിത ബഹുമാനം കാട്ടുന്ന പോലെ അവള്‍ക്കു തോന്നി .

കേരളത്തിലെ കോളജുകളുടെ സ്ഥിതിയെ അല്ല അവിടെ എന്ന് അവള്‍ക്കു തോന്നി . വൈകുനേരം ആണ്

പിന്നീട് ബാലുവിനോട് സംസാരിക്കാന്‍ അവസരം കിട്ടിയത്

“വിക്രം എന്താ പറഞ്ഞത് “ ബാലു അവളോട്‌ ചോദിച്ചു .

. “ ബാലു ഇത്രാ പാവം ആകരത് “ അവള്‍ ദേഷ്യത്തില്‍ പറഞ്ഞു .

“ ദിയ ഞാന്‍ എന്ത് ചെയ്യും ..പിന്നെ നിനക്ക് രാകേഷിനെ അറിയാത്ത കൊണ്ടാ …അവന്‍ വെറും

പാവം ആണ് .നമ്മളെ രക്ഷിക്കാന്‍ പറഞ്ഞത് അബദ്ധം ആയതു ആണ് ..അവന്‍ എന്നോട് മാപ്പും

പറഞ്ഞു രാവിലെ തന്നെ “ ..ബാലു പറഞ്ഞു .

“അവന്‍ പാവം ആകും ..പക്ഷെ വിക്രം അത്ര പാവം ഒന്നും അല്ല എന്ന് എനിക്ക് തോനുന്നത്

ഒരു മാതിരി വഷളന്‍ നോട്ടം “

ദിയ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു .

“നിനക്ക് എല്ലാവരെയും സംശയമായിട്ട ..രാകേഷ് നമ്മുടെ അഡ്മിഷന്‍ കാര്യം എല്ലാം ശരി

ആക്കിയത് വിക്രം വഴി ആണെന്ന പറഞ്ഞെത് ..അങ്ങനെ പറഞ്ഞത് കൊണ്ട് നമ്മുക്ക് കുറച്ചു

വില കോളേജില് കിട്ടിയില്ലേ ..ഇന്ന് തന്നെ പിള്ളേര്‍ എല്ലാം എന്റെ കൂടെ കൂടാന്‍

മത്സരം ആയിരുന്നു ..എന്തായാലും ഒരു വര്ഷം അയാള്‍ കോഴ്സ് കഴിഞ്ഞു പോകും “

“ശരി ശരി ..ഞാന്‍ ഇത് പറഞ്ഞാല്‍ നമ്മള് വെറുതെ പിണങ്ങിയാലോ . ദിയ നിര്‍ത്തി .

ഹോസ്ടിലില്‍ എത്തിയപ്പോള്‍ നീനയ്ക്കും മെര്‍ലിനും ഭയങ്കര സന്തോഷം ദിയയുടെ റൂം

മേറ്റ് എന്ന് പറഞ്ഞു അവര്‍ റാഗ്ഗിങ്ങ് ഒഴിവാക്കി .ദിയക്ക് ദേഷ്യം തോന്നി എങ്കിലും

സത്യം പറഞ്ഞില്ല .

ഒറ്റ മാസം കൊണ്ട് ദിയയും ബാലുവും കോളേജ് ലൈഫിലേക്ക് എത്തി.സ്വതന്ത്ര ജീവ്ത്ത്തിനു

ഒരു കുറവും ഇല്ലാത്ത കോളജ് . ഇഷ്ടം ഉള്ള ആണ് പെണ്ണ് റൂം ഒരുമിച്ച് എടുത്തു

ജീവിക്കുന്നത് ഒക്കെ അവിടെ സാധാരണം ആണത്ര . ദിയക്കും ബാലുവിനും എല്ലാം കൌതകം ആയി

തോന്നി .മെര്‍ലിന് നീനയും അത്യാവശ്യം അടിപൊളി ജീവതം ഇഷ്ടപെടുന്നവര്‍ ആണെന്ന്

ദിയക്ക് തോന്നി

എങ്കിലും തങ്ങളുടെ പ്രണയം രഹസ്യം ആയി തന്നെ ആയ നുണ സൂഷിച്ചു .പക്ഷെ ദിയക്ക് തന്‍റെ

റൂം മേയ്റ്റ്സിനോട് കാര്യങ്ങള്‍ പറയേണ്ടി വന്നു ..” മെര്‍ലിന്‍ അത്യാവശം ഒഴപ്പി

ആയിരുന്നു. കുറച്ചു അടിച്ചു പൊളിച്ചു ജീവിക്കണം അത് ആണ് അവളുടെ സ്റ്റൈല്‍ . നീനയും

ആദ്യം കരുതിയ പോലെ അത്ര പാവം ഒന്നും അല്ല . രണ്ടു ആള്‍ക്കും +2 വിനു ബോയ്ഫ്രണ്ട്

ഉണ്ടായിരുന്നു. നല്ല ചെക്കന്‍ മാരെ കണ്ടാല്‍ വായി നോട്ടത്തിനും പുറകില്‍ അല്ല .

രാകേഷ് കൂടതല്‍ സംസ്സരിക്കുന്ന്തു വിക്രമിനെ പറ്റി ആയിരുന്നു .വിക്രമിനെ പറ്റി

കൂടതല്‍ അറിഞ്ഞപ്പോള്‍ ദിയ ഊഹിച്ചത് ഒക്കെ ശരി ആയിരുന്നു .വിക്രം മാനേജ്മെന്ടിനു

വേണ്ടപെട്ട ആള്‍ ആയതിനു പിന്നില്‍ ഒരു കഥ ഉണ്ട് .യതാര്‍ത്ഥത്തില്‍ ഈ കോളജു വന്ന

കാലത്ത് ഇവിടെത്തെ ലോക്കല്‍സ് മാനജ്മെന്റിനു വലിയ തലവേദന ആയിരുന്നു . അവിടെ

ഉണ്ടായിരുന്ന പാതി മലയാളി ആയ ഒരു പ്രധാന റൌഡി ആണ് അവന്‍ മാരെ ഒഴിപ്പിക്കാന്‍ അവരെ

സഹായിച്ചുത് . പിന്നെ മറാത്തികളോട് പിടിച്ചു നില്‍ക്കാന്‍ അയ്യാളെ കൂടെ കൂട്ടിയത്

ആണ് മാനജെമെന്റ്റ് .പക്ഷെ കാലക്രെമേണ അയാള്‍ ആയ്യി അവിടെത്തെ പ്രധാന ആള്‍ .ആ പഴയ

റൌഡിയുടെ മകന്‍ ആണ് വിക്രം. അന്ന് വിക്രമിന്‍റെ അച്ഛന്‍ ചെറിയ റിയാല്‍ എസ്റ്റേറ്റ്‌

പരുപാടികള്‍ ആയിരുന്നെവെങ്കില്‍ ഇന്ന് അയാള്‍ മുംബൈ പോലുള്ള സിറ്റിയിലെ പേര്

അറിയാവുന്ന കോടീശ്വരന്‍ ആണ് .ആ ഒരു അഹങ്കാരം നന്നായി വിക്രമിനും ഉണ്ട് .ബോക്സിങ്ങും

പെണ്ണും ആണ് അവന്‍റെ പ്രധാന ദൌര്‍ബല്യം.അവന് മോഹം തോന്നിയ ആണേലും എങ്ങനെയും വളച്ചു

കയ്യില്‍ ആക്കുക എന്നത് ആണ് പ്രധാന വിനോദം .ദിയ ഇതൊക്കെ ഹോസ്ടലിലെ ഗോസ്സിപ്പ്

കാരില്‍ നിന്ന് ആയി അറിഞ്ഞു .

അവള്‍ എങ്ങനെയും അയാളുടെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു . ഒരു ദിവസം നീന

വന്നു ദിയയോട് ഒരു രഹസ്യം പോലെ മടിച്ചു മടിച്ചു പറഞ്ഞു .

“ഡീ നിന്റെ കാമുകന്‍ വിക്രം ചേട്ടന്‍ അത്ര ശരി അല്ല കേട്ടോ.രണ്ടാ വര്‍ഷത്തിലെ മിക്ക

കൊള്ളാവുന്ന പെണ്ണുങ്ങളും എല്ലാം അയാള്‍ ഉപയോഗിചിട്ട് ഉണ്ട് “

നീന ആയിരുന്നു അവിടെ റൂമില്‍ ന്യൂസ്‌ കൊണ്ട് വന്നത്

.”അതിനെന്താ കുറച്ചു experienced ആയുള്ള ചെക്കന്‍ മാര്‍ ആണ് മെച്ചം എല്ലേടി ദിയാ “

മെര്‍ലിന്‍ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു .

“ഒന്ന് നിര്‍ത്തുന്നുണ്ടോ “ ദിയ കലി പൂണ്ട് എഴുനേറ്റു .

ദിയ ഉള്ള കാര്യം അത് പോലെ പറഞ്ഞു . “അയാള്‍ എന്റെ കാമുകന്‍ ഒന്നും അല്ലാ ..ബാലു ആണ്

എന്‍റെ ലൈന്‍ .”

നീന യും മെര്‍ലിനും മൂക്കത്തു വിരല്‍ വച്ച് ഇരുന്നു ,.”നമ്മുടെ ക്ലാസ്സിലെ നിന്റെ

അനിയന്‍ ബാലു ആണോ നിന്റെ ലൈന്‍ “

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മെര്‍ലിന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ..” നീ എന്നെ

തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം . നിന്‍റെ ബാലുവിനേക്കാള്‍ എന്ത് കൊണ്ട്

ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെ ആണ് ..ഞാന്‍ ആണേല്‍ ഇപ്പോളെ പുള്ളിടെ കൂടെ

കൂടിയെനേം .ഒന്നുവില്ലേലും കോളജില്‍ ഒരു പൂവാലനും ശല്ല്യത്തിനു വരില്ല .കാശിനു കാശ്

മസിലിനു മസ്സില്‍ ..“

ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു .

“ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ “ ദിയ പറഞ്ഞു .

“ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ..ഹോസ്റിലില്‍ ഞങ്ങള്‍ക്ക് ഉള്ള വില കളയണ്ടാ ..”

. ഇടക്ക് ഒക്കെ വിക്രം കാണുമ്പോള്‍ ആര്‍ത്തി പിടിച്ച നോട്ടവും ആയി എന്തെങ്കിലും

വഷളന്‍ വര്‍ത്തമാനം ആയി വരും . ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു ഒഴിവാകും

.അയ്യാളുടെ കൂടെ വാല് പോലെ രാകേഷും കാണും . രാകേഷ് ബാലുവും ആയി നല്ല കൂട്ട്

ആയിരുന്നു .കൂടാതല്‍ അടുത്തപ്പോള്‍ രാകേഷ് ഒരു നല്ല സുഹൃത്ത്‌ ആയി ദിയയ്ക്ക്

തോന്നി.വൈകുന്നേരം ദിയയുടെ റൂം‌മേറ്റ്സ് ബാലു, രാകേഷ് ..എല്ലാവരു കൂടി ചായ

കുടിക്കാന്‍ പോകും .താമസിയാതെ എല്ലാരും നല്ല കൂട്ട് ആയി .രാകേഷ് ആയി ഉള്ള പരിചയം

വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രതിന്റെ സഹായം തേടുകയും

ചെയ്തു.അങ്ങനെ അവര്‍ അയാളോടെ നല്ല ഒരു പരിചയം ഉണ്ടാക്കി.ദിയ അവരെ തടഞ്ഞെങ്കിലും

അവര്‍ക്ക് എന്ത് ആവിശ്യതിനും വിക്രത്തെ വിളിച്ചു.

ഒരു ആറു മാസം കഴിഞ്ഞപ്പോള്‍ ദിയ പ്രേതീഷിച്ച ഒരു കാര്യം നടന്നു .വിക്രം ദിയയയെ

പ്രൊപ്പോസ് ചെയ്തു .ആദ്യ സെമെസ്ടര്‍ എക്സാം കഴിഞു വരുക ആയിരുന്നു ദിയ.

ലൈബറിയില്‍ ഇരുന്ന അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു.ദിയ ഒന്ന് പരുമി.

ചെറിയ കുറച്ചു വര്ത്മാനങ്ങള്‍ക്ക് ശേഷം അയാള്‍ കാര്യത്തിലേക്ക് കടന്നു .

“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി .ബാലുവിനെക്കള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ചു ഞാന്‍

തന്നെ ആണ് “ വിക്രം ഒരു നാണവും കൂടാതെ പറഞ്ഞു .

ദിയക്ക് നല്ല ദേക്ഷ്യം തോന്നി എങ്കിലും പുറത്തു കാട്ടിയില്ല .

“നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട് .ഇപ്പോള്‍ എനിക്ക് അത് ആണ്

പ്രധാനം .“ ദിയ വേഗത്തില്‍ നടന്നു പോയ്യി .

പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍

ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു .

“രാകേഷേ ദയവു ചെയ്തു കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ്‌ “

“എന്ത് പറ്റി ? ദിയ ..ഇതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത് ?”

“എന്ത് ഒന്ന് അറിയാത്ത പോലെ വിക്രം ചേട്ടന്‍റെ കാര്യം ആണ് .ബാലുവും ആയി ഞാന്‍

സീരിയസ് ആയി തന്നെ കാണുന്നത് “

രാകേഷ അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ കാര്യം ബാലു എന്‍റെ കൂട്ടുകാരന്‍ ആണ്

,പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ .ഇവിടെ എല്ലാ പെണ്ണുങ്ങളും അയാളുടെ പുറകെ

നട്ക്കുമ്പോള്‍ നിന്നെ കണ്ടിട്ട ഭ്രാന്ത് പിടിച്ചു നടക്കുക അങ്ങേരു .വിക്രം

ചെട്ടന്റെ കാമുകി ആയാല്‍ നിനക്ക് ഒരു റാണി ആയിടൂ ഇവിടെ കഴിയാം “

“ശരി ..ഇതോടെ നിര്‍ത്തിക്കോ ഉപദേശം “ ദിയ ചായ കുടിക്കാതെ ഇറങ്ങി .

ഒരു ഉള്ളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോട്‌ ദിയയ്ക്ക് രാകെഷിനോടും

പിണക്കം ആയി .

പക്ഷെ പിന്നെ വല്ല്യ ശല്യം ആയ്യി വിക്രത്തിന്‍റെ പെരുമാറ്റം . എവിടെന്നോ നമ്പര്‍

ഒപ്പിച്ചു മെസ്സജുകള്‍ അയക്കും .

കുറെ നാള്‍ കഴിഞ്ഞു അവള്‍ അയാളെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി .അങ്ങനെ ഒരു വര്ഷം

കൊണ്ട് കഴിഞ്ഞു .

പയ്യെ പയ്യെ രാകേഷും ആയി പിണക്കം മാറി എങ്കിലും ദിയ ആ അകല്‍ച്ച ഉള്ളില്‍ സൂഷിച്ചു

.ബാലുവിന് ഇപ്പോഴും ആത്മ സുഹ്രുത്ത് രാകേഷ് തന്നെ .

അതിനിടെ വൈകുനെരത്തെ ചായ കുടിയിലൂടെ ആവാം മെര്‍ലിനും രാകേഷും ലൈന്‍ ആയി ..മെര്‍ലിന്

ഒപ്പം ഉള്ള കൂട്ട് ദിയയെ കുറച്ചു മോഡേണ്‍ ആക്കി .അവള്‍ മുടി കുറച്ചു കട്ട്‌ ചെയ്തു

. dressing ഒക്കെ കുറെ മാറി .ദിയയയും ബാലുവിനെ കൂട്ടി പുറത്തു കറങ്ങാന്‍ പോയ്യി .

മെര്‍ലിനും നീനയും കുറെ കൂടെ മോഡേണ്‍ ആയിരുന്നു . അവര്‍ ബോയ്ഫ്രണ്ട്സ് ആയി ഹോട്ടല്‍

റൂം എടുക്കാന്‍ ഒക്കെ തുടങ്ങി.

“എങ്ങനെ നടന്നാലും പഠിത്തം ഉഴാപ്പാതിരുന്നാല്‍ മതി “ മെര്‍ലിന്‍ ഉപദേശിക്കാന്‍ വന്ന

ദിയയോട് പറഞ്ഞു .

പിന്നെ പിന്നെ അവര്‍ വന്നു പറയുന്ന കഥകള്‍ ഒക്കെ കേട്ട് ദിയയ്ക്ക് ചെറിയ

ആഗ്രഹങ്ങള്‍ ഒക്കെ തോന്നിയെങ്കിലും ബാലു ഒരു നിഷ്കു ആയിരുന്നു .അങ്ങനെ ഒരിക്കല്‍

ആണ് ബാലുവും ദിയയയും അവരുടെ ഒപ്പം ഒരു ട്രിപ്പ്‌ പോകുന്നത് .

one day ട്രിപ്പ്‌ ആയിരുന്നു പ്ലാന്‍ എങ്കിലും മറ്റുള്ളവരുടെ ഉദ്ദേശം വേറെ

ആയിരുന്നാല്‍ ട്രിപ്പ്‌ നീണ്ടു .മെര്‍ലിന് നീനയും ഒക്കെ കാമുകന്‍ മാരും ആയി ഇടപഴുകി

നില്‍ക്കുന്നത് ഒരു നീരസ്സത്തോടെ ആണ് ബാലു കാണുന്നത് .

“ഇവരുടെ കൂടെ ഒന്നും വരണ്ടായിരുന്നു അല്ലെ ദിയാ “

ബാലു ദിയയോടെ ദേഷ്യത്തോടെ ചോദിച്ചു .

“നിനക്ക് എന്താ ..അവര്‍ എന്ജോയ്‌ ചെയ്യുക അല്ലെ .ഇങ്ങനെ ഒരു നിഷ്കളങ്കന്‍ ആണല്ലോ

എന്റെ ചെറുക്കന്‍ .” ദിയക്ക് ചിരി ആണ് വന്നത്

മൂന്നു മുറികള്‍ ഉള്ള ഒരു ഹോളിഡേ ഹോം ആയിരുന്നു അവര്‍ എടുത്തിരുന്നത് .

മെര്‍ലിന്‍ ഒപ്പം കടക്കാന്‍ ചെന്ന ദിയയെ മെര്‍ലിന്‍ കളിയാക്കി .

“അയ്യേ നിന്റെ ഒപ്പം കടക്കാന്‍ ആണോ ഞാന്‍ ഇത്രയുനം ദൂരം വന്നത് ..ഇത് എനിക്കും

ആദര്‍ശിനും വേണ്ടി യാ നീയും ബാലുവും കൂടി ഒരു മുറിയില്‍ കടന്നോ “

പക്ഷെ ബാലുവും ദിയയയും അന്ന് രാത്രി മുഴവന്‍ ദിയയോട് സംസ്സാരിച്ചു ഇരുക്കുകുക ആണ്

ചെയതത് .

“കല്യാണം കഴിച ശേക്ഷം മതി അതൊക്കെ “ അത് ആണ് അവന്റെ കാഴ്ച പാട് .

ദിയ അവന്‍റെ മാന്യതയില്‍ ഒരു മതിപ്പ് തോന്നിയെങ്കിലും തന്നെ ഒന്ന് തോടുക പോലും

ചെയ്യാത്ത അവന്‍റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പം പോലെ തോന്നി .എങ്കിലും അവള്‍ അത്

പുറത്ത് കാണിച്ചില്ല .

ദിവസ്സങ്ങള്‍ കിടന്നു പോയ്യി .അങ്ങനെ അവരുടെ കോളജ് രണ്ടാം വര്ക്ഷതിലെക് കടന്നു

.വിക്രമിനെ ഇടക്ക് ഇടയ്ക്കു പല പെണ്ണുങ്ങളുടെ കൂടെ കാണും .

ഒരു ദിവസം ദിയയയും ബാലുവും കൂടി ഒരു പാര്‍ക്കില്‍ ഇരിക്കെ ഒരു ബുള്ളറ്റില്‍ അവരുടെ

അടുത്തേക് വന്നത് .അതില്‍ വിക്രമും ഒപ്പം പുതിയത് ആയി വന്ന ഒരു ജൂനിയര്‍

പെണ്‍കുട്ടിയും ഉണ്ട് .ബുള്ളറ്റു നിര്‍ത്തി അവന്‍ ബാലുവിനെ ഒന്ന് നോക്കി കൈ കൊണ്ട്

ഇവിടെ വരാന്‍ ആഗ്യം കാട്ടി .

ബാലു അല്പം പേടിയോടു എഴുനേറ്റു അവന്‍റെ അടുത്തേക്ക് ചെന്ന് .

“നീ കുറെ നാള്‍ അയ്യല്ലോ മുങ്ങി നടക്കുന്നു .വിളിച്ചാല്‍ ഫോണും എടുക്കില്ല .നിനക്ക്

എപ്പം തരും എന്‍റെ പൈസാ .ഇന്ന് ഒരു ഡേറ്റ് പറയ്‌ “

ബാലു ആകെ പരുമി .

“വിക്രം ചേട്ടാ ..ഞാന്‍ ആകെ ബുദ്ധി മുട്ടില്‍ ആണ് ഒരു ആഴ്ചയ്ക്ക് ഉള്ളില്‍ തരാം “

“ഡാ ,.കൃത്യം ഒരു ഏഴു ദിവസം അതിനുള്ളില്‍ കാശ് തന്നില്ലേല്‍ എന്‍റെ സ്വഭാവം

അറിയാല്ലോ ബോക്സിംഗ് റിങ്ങിലെ ഇടി അല്ല പുറത്തു മയം കാണില്ലാ “ അയാള്‍ ഒരു

ഭീക്ഷിണിയുടെ സ്വരത്തില്‍ അവന്‍ ബാലുവിനോട് പറഞ്ഞിട്ട് ദിയയെ ഒന്ന് ദേഷ്യത്തോടെ

നോക്കി യ ശേഷം വിട്ടു പോയ്യി .

“ബാലു വിളറിയ മുഖത്തോടെ വന്നു .

“നീ അവനോട് കാശ് വാങ്ങയോ “

ഹ്മം ..എനിക്ക് ഒരു അത്യവശ്യം വന്നപ്പോള്‍ “

“എത്ര രൂപ “

“ഒരു രണ്ടു ലക്ഷം രൂപ “

“ദൈവമേ നിനക്ക് വേറെ ആരെയും കിട്ടിയില്ലേല്‍ കാശ് വാങ്ങാന്‍ “

“എന്തിനാട ഇത്രയും കാശ് വാങ്ങിയത് “

“നിന്‍റെ കയ്യില്‍ കാശ് ഇല്ലല്ലോ പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞിട്ടു “ ബാലു

ദേഷ്യത്തില്‍ പറഞ്ഞു .

“നീയിത്ര ചൂടാകാന്‍ എന്തിരിക്കുന്നു .നിനക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാനും കൂടെ

വേണ്ടേ പരിഹരിക്കാന്‍ .” ദിയ പരിഭവത്തില്‍ പറഞ്ഞു .

“തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ “ ബാലു ദേക്ഷ്യത്തില്‍ പറഞ്ഞു .അന്ന്

അവര്‍ രണ്ടു പേരും പറഞ്ഞു പിണങ്ങി ആണ് നീങ്ങിയത് .

ദിയ റൂമില്‍ എത്തി മുഖം വാടി ഇരുക്കുന്ന കണ്ടു മെര്‍ലിന്‍ ചോദിച്ചു

“എന്ത് പറ്റിയെടീ“

അവള്‍ വിവരം പറഞ്ഞു .എല്ലാം കേട്ട ശേക്ഷം മെര്‍ലിന്‍ പറഞ്ഞു

“ഡീ ബാലു പാവം .അവന്‍ നിന്നോട് മുഴവന്‍ വിവരം പറയാഞ്ഞത് ആണ് .രാകേഷ് എന്നോട് എല്ലാം

പറഞ്ഞിട്ടുണ്ട് . എല്ലാ വിവരവും നീ അറിയണ്ട എന്ന് ഞാന്‍ കരുതിയത്‌ പക്ഷെ ഇപ്പൊ

തോന്നും അറിയുന്നത് തന്ന നല്ലത് എന്ന്“

ദിയ പറഞ്ഞത് മനസിലാകാതെ നീനയെ നോക്കി .

2