ഞാൻ അജയ്.. Not my real name.
25 വയസ്സിൽ എനിക്ക് നടന്ന ഒരു കാര്യം ആണ് ഇത്..
ഞാൻ അങ്ങനെ കവിത ചേച്ചിയുമായി നല്ല തകർത്തു kali ഇപ്പോഴും നടന്നു വരുന്നു.. അങ്ങനെ ഇരിക്കെ ഒരുദിവസം എന്റെ ഒരു ഫ്രണ്ട് വിളിച്ചു കോയമ്പത്തൂർ ഇൽ ഉള്ള അനീഷ്, അവന് അവിടെ ഒരു ഗാർമെൻറ്സ് ലിൽ ആണ് ജോലി അവനു അത്യാവശ്യം ആയി അവന്റെ സെര്ടിഫിക്കറ്റും പിന്നെ ഇലക്ഷന് id കാർഡും വേണം അത് ഒന്ന് കൊണ്ട് വരാമോ എന്ന് എന്നോട് ചോദിച്ചു, ഞാൻ പറഞ്ഞു എടാ അത് speed പോസ്റ്റിൽ ഇട്ടാൽ മതിയല്ലോ പെട്ടെന്നു കിട്ടുമല്ലോ bt അവനു വേറെ ഒരു കാര്യം കൂടി ഉണ്ട് അവന്റെ കുറച്ചു dressum പിന്നെ ലാപ്ടോപ്പും കൂടി കൊണ്ട് വരണം.. ഞാൻ പറഞ്ഞു അളിയാ ഇതൊക്കെ എല്ലാം ഞാൻ എങ്ങനെ ആട… അപ്പൊ അവന്റെ senti ഡയലോഗ്… ഒടുവിൽ ഞാൻ സമ്മതിച്ചു..
അങ്ങനെ പിറ്റേന്ന് രാവിലെ പോയി ട്രെയിൻ കയറി 11 30 ക്ക് ഉള്ള ഏതോ ഒരു ട്രെയിൻ.
അങ്ങനെ കേറി ഇരുന്നു യാത്ര തുടങ്ങി. സത്യത്തിൽ എനിക്ക് ഇങ്ങനെ യാത്ര ചെയ്തു ശീലമില്ല അതുകൊണ്ട് സ്ഥലങ്ങളും മൈരും ഒന്നും അറിയില്ല. കേറി ഇരുന്നു മൊബൈലിൽ പാട്ടും കെട്ട് യാത്ര തുടങ്ങി.. ഇടയ്ക്കു ഏതോ ഒരു സ്റ്റേഷനിൽ നിന്ന് ഒരു ലേഡി കേറി, ഉയരം അത്രയ്ക്കില്ല, 30 വയസ്സ് പ്രായം അത്യാവശ്യം നല്ല ശരീരം കണ്ടാൽ സ്റ്റാർ magic ലെ അനുമോളെ പോലെ ആണ്.tight ചുരിതാർ ഇറുകിയ ലെഗ്ഗിൻസ് ഹൈ ഹീൽ ചെരുപ്പ് കൈയിൽ ഒരു ബാഗും കൂടെ ഒരു കുട്ടിയും 6 വയസ്സ് പ്രായം ഉള്ള മോൻ…
ഞാൻ ഇരുന്ന സീറ്റിന്റെ മുന്നിൽ വന്നു ഇരുന്നു മോൻ അപ്പൊ അവളും കൂടെ വന്നു ഇരുന്നു… ഞാൻ. ആദ്യം ഒന്ന് നോക്കി എങ്കിലും കൂടുതൽ നോക്കാൻ നിന്നില്ല കണ്ടിട്ട് ജാഡ പാർട്ടി ആണെന്ന് തോന്നി.
അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞു, ടിക്കറ്റ് cheak ചെയ്യാൻ ആള് വന്നു, ttr എന്റെ ടിക്കറ്റ് ചോദിച്ചു, ഞാൻ കൊടുത്തു, കോയബാത്തൂർ ആണ് പോകുന്നത് എന്ന് പറഞ്ഞു.. അയാൾ എന്തോ കുതിക്കുറിച്ചിട്ടു അത് തിരിച്ചു തന്നു.. പിന്നെ അവളോട് ആയി ചോദ്യം,,ടിക്കറ്റ്. അവളുടെ കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി അയാൾ confrm ചെയ്തു കോയബാത്തൂർ ആണോ, അവൾ അതെ എന്ന് പറഞ്ഞു…ഞാൻ ഒന്ന് നോക്കി അപ്പൊ അവൾ എന്നെ കണ്ട് ഒരു formal ചിരി pass ആക്കി.. ഞാനും തിരിച്ചു ചിരിച്ചു.
Ttr പോയി കഴിഞ്ഞു ഞാൻ മോനോട് ചുമ്മാ കോപ്രായം കാണിച്ചും എന്റെ മൊബൈലിൽ ഉള്ള video കാണിച്ചും അവനോടു കളിച്ചു ഇരുന്നു, മോന്റെ പേര് അച്ചു..അവൻ പെട്ടെന്ന് എന്നോട് കൂട്ട് ആയി, ഞാൻ നല്ലപോലെ പെരുമാറുന്നത് കണ്ടിട്ടാവും അവൾ എന്നോട് ഇങ്ങോട്ട് കേറി മിണ്ടാൻ തുടങ്ങി..
അവൾ…കോയബാത്തൂരിൽ ആണോ പോകുന്നെ അവിടെ ആണോ താമസം…
ഞാൻ…. ഏയ്യ് അല്ല എന്റെ ഒരു frindnte കുറച്ചു things അവിടെ എത്തിക്കണമ് അവനു അവിടെ ആണ് ജോലി..
അവൾ…. ആണോ… ഞാൻ കരുതി അവിടെ ജോലി ആയിരിക്കും എന്ന്…
ഞാൻ….. എനിക്ക് ഇവിടെ പെയിന്റിംഗ് ജോലി അണു.. ഇതിപ്പോ അത്യാവശ്യം ആയതുകൊണ്ട് പോകുന്നതാ.. എനിക്ക് എവിടെ ഇറങ്ങണം എന്ന് കൂടി അറിയില്ല..
അവൾ…. കൊള്ളാം അപ്പൊ അത് അറിയാതെ ആണോ ഈ പോകുന്നെ..
ഞാൻ… അത് സാരമില്ല അവൻ അവിടെ എത്തുമ്പോ വിളിച്ചു റൂട്ട് പറഞ്ഞു തരും, ഞാൻ ഓട്ടോയിൽ കേറിയാൽ മതി അവർ കൊണ്ട് എത്തിക്കും ഈ ന്നു പറഞ്ഞു..
അവൾ… ആണോ എങ്കിൽ സാരമില്ല…
ഞാൻ… ഇയാൾ അവിടെ ആണോ താമസം..
അവൾ… അല്ല അല്ല. എന്റെ കസിൻ നേ കാണാൻ പോകുന്നു, അവിടെ ഒരു ജോലി നോക്കിയിട്ട്ട് അതിന്റെ ഇന്റർവ്യൂ കൂടി അറ്റെൻറ് ചെയ്യണം… അയ്യോ ഞാൻ പേര് ചോദിച്ചില്ല എന്താ പേര്…
ഞാൻ…അജയ്.. ഇയാളുടെയോ..
അവൾ… സന്ധ്യ..
ഞാൻ…. ഫാമിലി ഒകെ…
സന്ധ്യ… ഞാനും മോനും മാത്രം… അമ്മ ഗൾഫിൽ ആണ്
ഞാൻ… എന്റെ വീട്ടിൽ ഞാനും അമ്മയും മാത്രം…
സന്ധ്യ… ആണോ.. അച്ഛൻ..?
ഞാൻ… അച്ചൻ എനിക്ക് 10 വയസ്സുള്ളപ്പോ മരിച്ചു.. Heart problm ആയിരുന്നു.. പെട്ടന്ന് വയ്യാതെ ആയി.. പിന്നെ 1 മാസം ഹോസ്പിറ്റലിൽ പിന്നെ മരിച്ചു…
സന്ധ്യ… അയ്യോ sorry കേട്ടോ…
ഞാൻ… ഏയ്യ് അങ്ങനെ ഒന്നുമില്ല… ഇതൊക്കെ ഇപ്പൊ ഒരു ഓർമയായി.. വിഷമിക്കാറില്ല ഞാൻ.. Life ഒത്തിരി അങ്ങനെ പോയതാ.. ഇനി ഓർത്തു ഓർത്തു കളയാൻ വയ്യാ…
പെട്ടന്ന് ഞാൻ അവളുമായി കൂട്ട് കൂടി പിന്നെ ഒന്നിച്ചു food ഒക്കെ കഴിച്ചു അവൾ കൊണ്ടുവന്നത്.. പിന്നെ മോനെ കളിപിച്ചു time കളഞ്ഞു.. അങ്ങനെ സമയം 2 മണി കഴിഞ്ഞു.. ട്രെയിൻ എവിടെയോ എത്തി.. Evng 6 മണിക്കേ കോയബാത്തൂർ എത്തുള്ളു എന്ന് അറിഞ്ഞു.. അങ്ങനെ മുന്നോട്ടുള്ള യാത്ര പരസ്പരം അറിഞ്ഞും കാര്യങ്ങൾ പറഞ്ഞും മുന്നോട്ടു പോയി.
ഇടയ്ക്ക് എപ്പോഴോ മോൻ ഉറക്കം ആയി അവളുടെ മടിയിൽ തലവേച്ചു കിടക്കുന്നു..