മുഹ്സിന യുടെ ഓരോ വാക്കുകളും എന്നിൽ ഞെട്ടലുളവാക്കുന്നുണ്ട് 3

ഹലോ… അസ്സലാമുഅലൈക്കും
ഞാൻ മുജീബ്

ഹലോ…വ അലൈകും മുസ്സലാം…

സഫീഖിന്റെ അനിയനല്ലേ..

അതേ…

അക്ബർ… അവിടെ നിന്നും വീണ്ടും ശബ്ദം കേട്ടു…

ഹ്മ്മ്…

ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം…

എന്തെണേലും പറയൂ മിസ്റ്റർ.. നെഞ്ചിലേക് മുഹ്സിന യെ വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു… അല്ലേൽ തന്നെ അടുത്ത കളി ഇനി എപ്പം തുടങ്ങണം എന്ന് ഓർത്തു കിടക്കുകയാണ്.. ആദ്യമായിട്ടയത് കൊണ്ടാവും വല്ലാതെ ഉത്സാഹിക്കുന്നുണ്ട്.. മനസും ശരീരവും….

അക്ബർ…. നിങ്ങളുടെ ഇക്ക ക് കുറച്ചു മുമ്പ് ഒരു ആക്‌സിഡന്റ് പറ്റി…

നൂല് പൊട്ടിയ പട്ടം പോലെ.. ഒരൊറ്റ നിമിഷം കൊണ്ട്.. എന്റെ ഹൃദയത്തിന്റെ എന്നിലുള്ള ബന്ധം വിച്ചേധിച്ചു മേലോട്ട് ഉയർന്നു പോകുന്നത് പോലെ…

വളരെ പെട്ടന്ന് തന്നെ ചുണ്ടിൽ റബ്ബേ എന്നൊരു ആർത്ത നാദം പൊടിഞ്ഞു….

എന്ത്… എന്താ നിങ്ങൾ പറഞ്ഞത്…
വളരെ വ്യക്തമായി കേട്ടത് ഒരിക്കലും ഇനി പറയുന്നത് അതാകരുതേ എന്നുള്ള എണ്ണിയാൽ ഒടുങ്ങാത്ത പ്രേതീക്ഷയോടെ ഞാൻ വീണ്ടും ചോദിച്ചു…

ഇക്ക.. എന്റെ ഇക്കാക് എന്താ പറ്റിയത്..

അക്കു ഇക്കാക് കുഴപ്പമൊന്നുമില്ല..ഇന്ന് രാവിലെ ആയിരുന്നു.. ഉടനെ തന്നെ ഹോസ്പിറ്റലിലും എത്തിച്ചിട്ടുണ്ട്…പക്ഷെ അഡ്മിറ്റ് ആണ്..

നിങ്ങൾ ദുബായിൽ ഉണ്ടെന്ന് അറിഞ്ഞു അത് കൊണ്ട് വിളിച്ചു പറഞ്ഞതാണ്..

ഹലോ.. പ്ലീസ് വേറെ എന്തേലും കുഴപ്പം ഉണ്ടോ.. നിങ്ങൾ എന്തായാലും തുറന്നു പറയൂ..

നോ.. ഇല്ല അക്ബർ… ഞാൻ ഇക്കയുടെ കമ്പനിയിൽ തന്നെ ജോലി എടുക്കുന്ന ആളാണ്.. എന്നെ തന്നെ ആണ് ഇക്ക യുടെ കൂടേ ഹോസ്പിറ്റലിൽ നില്ക്കാൻ കമ്പനി ചുമതല പെടുത്തിയത്…

എന്തേലും ഉണ്ടേൽ അറിയിക്കണേ.. ചികിത്സ ക്കൊന്നും ഒരു കുറവും വരുത്തരുത്.. എത്ര രൂപ ആണേലും പ്രേശ്നമില്ല.. പ്ലീസ്.. എന്റെ ഇക്ക…

അക്കു അതോന്നും ഓർത്തു പേടിക്കണ്ട.. ചികിത്സ ചിലവ് മുഴുവൻ കമ്പനി ആണ് നോക്കുന്നത്.. ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ കമ്പനി നിങ്ങളുടെ ഇക്കാക് നൽകുന്നുണ്ട്… നിങ്ങൾ എത്രയും പെട്ടന്ന് ഇവിടെ എത്തുവാൻ ശ്രെമിക്കുക.. എന്തേലും അറിയാൻ ഉണ്ടേൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു…

ഇത് വരെ കിട്ടിയ സുഖം ആവിയായി മുകളിലേക്ക് ഉയർന്നത് പോലെ…

മനസിൽ കുറ്റബോധം അല്ല.. എന്നോട് തന്നെ വെറുപ് നിറയുന്നത് പോലെ…

റൂമിനുള്ളിലെ ac യുടെ തണുപ്പ് മുഴുവൻ ചൂട് നിറഞ്ഞു തുടങ്ങി… കൈകളിൽ വിയർപ്പിന്റെ അംശം പൊങ്ങി തുടങ്ങി…

എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന മുഹ്സിന യെ ഞാൻ ഒന്ന് നോക്കി… അവളൊന്നും അറിയാതെ നല്ല ഉറക്കത്തിൽ തന്നെ…അവളുടെ ഇക്ക…

എന്തോ പറ്റിയിട്ടുണ്ട് ഇക്കാക്.. എന്റെ മനസ് പറഞ്ഞു തുടങ്ങി…

മനസിൽ ഓടി കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ കിടന്നു…

❤❤❤
ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്… ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

ഇക്ക.. എന്റെ ഓരോ ഒരു ഇക്ക… എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പുറത്തേക് ചാടി…

എന്നെ എങ്ങനെ കണ്ടതായിരുന്നു.. ആ ഇക്ക യുടെ പ്രിയപ്പെട്ട വളെ ആണ് ഞാൻ… മനസിൽ വല്ലാത്ത ഒരു വെറുപ് നിറയുന്നത് പോലെ…

നമ്മൾ എന്തേലും കൊള്ളരുത്യ്മകൾ ചെയ്താൽ അതിനുള്ള ശിക്ഷ പെട്ടന്ന് തന്നെ കിട്ടുമെന്ന് അറിയാം.. അത് പ്രാകൃതി നിയമമാണ്.. ഇവുടുന്നു ചെയ്തതിനു ഇവിടെ നിന്ന് തന്നെ…

പക്ഷെ ഇത്.. ഒന്നും അറിയാത്ത.. ഒരു കുറ്റവും ചെയ്യാത്ത…എന്റെ ഇക്ക ക് തന്നെ…

ഇനി എന്റെ ഇക്കാക് ആക്‌സിഡന്റിൽ വല്ലതും സംഭവിച്ചിരിക്കുമോ… ഞാൻ പേടിയോട് കൂടേ മുഹ്സിന യെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക് കിടത്തി…
അവളൊന്നും അറിയാതെ ഉറക്കത്തിൽ തന്നെ.. Ac യുടെ കാറ്റ് ഇടക്കിടെ മുഖത്തേക് വരുമ്പോൾ അവളുടെ മുടി ഇഴകൾ പാറി മുഖത്തേക് തന്നെ വീഴുന്നുണ്ട്…

കിടന്നിടത് നിന്നും എഴുന്നേറ്റ് റൂമിനു വെളിയിലുള്ള ബാൽക്കണിയിലേക് നടന്നു…

മുന്നിൽ കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ.. ദുബായ്.. നാട്ടിലെ യുവാക്കൾക് ഇടയിലെ സ്വപ്ന ഭൂമി….

നല്ല കാറ്റു വീശുന്നുണ്ട്.. കാലാവസ്ഥ മാറി തുടങ്ങി എന്ന് തോന്നുന്നു..

എന്റെ മനസിൽ ഇക്കയെ കുറിച്ചുള്ള ഓർമ്മകൾ ഓടി അടുത്തു…

കുറച്ചു നിമിഷങ്ങൾക് മുമ്പ് കാമം മാത്രം നിറഞ്ഞിരുന്ന എന്റെ മനസിപ്പോൾ മഴ കാലത്ത് കാണുന്ന കടല് പോലെ പ്രക്ഷുബ്ധമായിരുന്നു… എന്റെ ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രക്കാൻ കഴിയുന്നതിലും വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി..

സമയം പുലർച്ചെ രണ്ടു മണി.. ഇനി കിടന്നാൽ ഉറക്കം വരില്ല എന്നറിയാം.. റൂമിലേക്കു തിരികെ കയറുവാൻ പോലും.. തോന്നിന്നില്ല…
മനസ് എന്നോട് തന്നെ എന്തെക്കെയോ പറയുന്നത് പോലെ..

വേഗം റൂമിലേക്കു കയറി ഫോൺ എടുത്തു… ലോക്ക് തുറന്നു നോക്കിയ സമയം തന്നെ കണ്ടു അതിൽ ഒരുപാട് മെസ്സേജ് വന്നിരിക്കുന്നു…

ഭയപ്പെടുന്ന പോലെ ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന യോടെ വാട്സ്ആപ്പ് ഓപ്പണാക്കി…

വീട്ടിൽ നിന്നും മെസ്സേജ് ഉണ്ട്.. അവർ ഒന്നും അറിഞ്ഞിട്ടില്ല.. സുഖവിവരം അറിയുവാനുള്ള മെസ്സേജ് ആയിരുന്നു അതിൽ…

കൂട്ടുകാരെയുടെയും മെസ്സജ് ഒന്നുമില്ല… പിന്നെ കാണുന്നത് എന്റെ നാട്ടിലെ ഒരു ഗ്രൂപ്പ്‌ ആണ്.. അതിൽ ഒരു ഇമ്മേജ് വന്നു കിടക്കുന്നുണ്ട്…

പെട്ടന്ന് തന്നെ അത് ഓപ്പണാക്കി.. ഇക്ക യുടെ ഫോട്ടോ.. ആക്‌സിഡന്റ് ആയതും അവന് വേണ്ടി പ്രാർത്ഥന നടത്തുവാനായുള്ളതുമാണ്…

സത്യമാണ്.. ഇക്ക ക് അപകടം സംഭവിച്ചിരിക്കുന്നു.. എന്റെ കൈകൾ വിറക്കുന്നത് പോലെ. ശരീരം മുഴുവൻ വിയർത്തു കുളിക്കുവാൻ തുടങ്ങി…
റബ്ബേ.. ഇത് എന്ത് പരീക്ഷണം… ഞാനും മുഹ്സിന യും ഇവിടെ നിന്ന് പോകുവാൻ ഇനിയും പന്ത്രണ്ടു ദിവസം കഴിയണം. അത് വരെ എങ്ങനെ.. എന്റെ മനസിൽ ഉയരുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ ബാൽക്കണിയിൽ ഉള്ള ഹാൻഡ് റെയിലിൽ പിടിച്ചു ഞാൻ നിന്നു…

❤❤❤

ടാ.. ചെക്കാ നീ ഇവിടെ ആയിരുന്നു ഉറങ്ങിയത്…

എന്റെ മുഖത്തു വെള്ള തുള്ളികൾ വന്നു വീണപ്പോൾ ആയിരുന്നു ഞാൻ ഞെട്ടി ഉണർന്നത്…

ആ.. ഹ്മ്മ്.. എന്താ… പെട്ടന്ന് എവിടെ ആണെന്നറിയാതെ സോബോധത്തോടെ അല്ലാതെ ഞാൻ മുഹ്സിന യോട് ചോദിച്ചു..

ടാ.. പൊട്ട.. ഇത് ബാൽക്കണി യാണ്.. രാത്രി ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് നടന്നപ്പോൾ ഈ ഇരുമ്പ് കമ്പി ഇവിടെ ഉള്ളത് കൊണ്ട് രക്ഷപെട്ടു.. അവൾ എന്നെ നോക്കി ഹാൻഡ് റൈലിൽ പിടിച്ചു പറഞ്ഞു…

പോടീ.. ഞാൻ ഉറക്കം വരാഞ്ഞപ്പോൾ വന്നു നിന്നതാ..

ഹ്മ്മ് ഹ്മ്മ്.. നിന്നോട് പെട്ടന്ന് വീട്ടിലേക് വിളിക്കാൻ പറഞ്ഞു ഉപ്പ.. അത്യാവശ്യമായി എന്തോ പറയാൻ ഉണ്ടന്ന്.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞു..
അതെപ്പോ.. ഞാൻ എന്റെ ഫോണെടുത്തു നോക്കി.. അതിൽ കുറച്ചു വാട്ട്‌ സപ് കാൾ വന്നിട്ടുണ്ട്… നല്ല ഉറക്കത്തിന്റെ ഇടയിൽ കേട്ടില്ല എന്ന് തോന്നുന്നു.. പെട്ടന്ന് ഇന്നലെ രാത്രിയിലെ കാര്യം ഓർത്തപ്പോൾ ഫോണെടുത്തു ബാത്‌റൂമിലേക് നടന്നു…

മുഹ്സിന അരികെ തന്നെ നിൽക്കുന്നത് കൊണ്ട് സംസാരിക്കാൻ കഴിയില്ല… അവൾ അറിയാതെ നിൽക്കുന്നത് തന്നെ ആകും നല്ലതെന്ന് തോന്നുന്നു…

ഹലോ.. ഉപ്പ…

അക്കു.. നീ എവിടെ ആയിരുന്നു എത്ര നേരമായി ഞാൻ വിളിക്കുന്നു.. മോൾക് വിളിച്ചപ്പോൾ നീ അവിടെ ഇല്ലന്ന് പറഞ്ഞു..

ഹ്മ്മ്… ഞാൻ ഒരു മൂളലോടെ ഉപ്പ വളരെ വേഗത്തിൽ പറയുന്നത് കേട്ടു നിന്നു…

അവൾ നിന്റെ റൂമിലേക്കു വന്നു വാതിൽ മുട്ടിയിട്ടുണ്ടാവും അല്ലെ..

ആ.. ഉപ്പ.. ഓള് വന്നു വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്..

നീ അറിഞ്ഞോ.. നിനക്ക് ആരേലും വിളിച്ചിരുന്നോ..

ഉവ്.. ഇക്കയുടെ കൂട്ടുകാരൻ വിളിച്ചു..

റബ്ബേ.. എന്റെ മോന് എന്താണ് പറ്റിയത് ആവോ.. ഉപ്പ യുടെ നെടുവീർപ്പ് ഫോണിലൂടെ എന്റെ ചെവിക്കുള്ളിലേക് കയറി..
ഉപ്പ.. ഇന്ന് ആരേലും വിളിച്ചോ ഇങ്ങക്ക്..

ഇല്ല.. ഞാൻ ഇന്നലെ വിളിച്ച നമ്ബറിലേക് കുറെ മെസ്സേജ് അയച്ചിരുന്നു.. പക്ഷെ അവിടെ നിന്നും ഒരു വിവരവും ഇല്ല..

ഉപ്പ പേടിക്കണ്ട.. ഞാൻ വിളിച്ചോളാം.. ഉപ്പയെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

ഉമ്മ..

ഇല്ല.. ഓളെ ഞാൻ അറിയിച്ചിട്ടില്ല.. രണ്ടു വട്ടം ഹൃദയത്തിൽ സർജറി നടത്തിയത് അല്ലെ.. ഞാൻ പറഞ്ഞാൽ ചിലപ്പോൾ എന്റെ പെണ്ണ്.. ഉപ്പ മുഴുവനാകാതെ പറഞ്ഞു നിർത്തിയ വാക്കിൽ തന്നെ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്…

അക്കു.. മുഹ്സി..

ഉപ്പ പേടിക്കണ്ട ഓളോടും ഒന്നും പറഞ്ഞിട്ടില്ല.. പക്ഷെ രണ്ടാഴ്ച. ഞാൻ എങ്ങനെ.. എനിക്ക് ഒന്നിനും കഴിയില്ല ഉപ്പ.. എന്റെ വിധുമ്പൽ കുറച്ചു ഉച്ചതിലായി ഞാൻ തേങ്ങി പോയി..

കരയാതെ അക്കു.. എല്ലാം അവന്റെ വിധിയാണ്.. നമുക്ക് അത് അനുസരിക്കാനെ പറ്റു.. അവനെ ചോദ്യം ചെയ്യുവാനോ.. എന്തിന് എന്ന് ചോദിക്കുവാൻ പോലും അർഹത ഇല്ല..
എന്നാലും.. എന്റെ ഉള്ളിൽ നിന്നും ഇക്കയെ ഓർത്തപ്പോൾ ഒരു നെഞ്ചേരിച്ചിൽ പോലെ..

മോനെ.. നീ ഇന്നലെ വിളിച്ച ആൾക്ക് ഒന്നൂടെ വിളി.. എന്നിട്ട് എന്താ പറയുന്നതെന്ന് കേൾക്..

ഹ്മ്മ്.. ഞാൻ അയാളെ വിളിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വെച്ചു..

❤❤❤

ടും ടും..

ടാ.. അക്കു.. നീ അവിടെ എന്തെടുക്കുവാ.. ബാത്രൂം ആണ്.. പെട്ടന്ന് ഇറങ്ങിയേ.. മുഹ്സിന ഡോറിൽ മുട്ടി കൊണ്ട് പുറത്ത് നിന്നും വിളിക്കുവാൻ തുടങ്ങി…

ഞാൻ ഒന്നും മിണ്ടാതെ പൈപ്പ് തുറന്നിട്ടു..

ഓർമയിൽ മുഴുവൻ ഇക്കയുടെ മുഖമാണ്.. പക്ഷെ ഇന്നലെ എന്റെ മനസിൽ ഒരു വട്ടം കൂടേ വന്നില്ല.. വന്നിരുന്നേൽ ഞാൻ എന്റെ ഇക്കയോട് ഇങ്ങനെ ഒരു ചതി ചെയ്യില്ലായിരുന്നു.. എനിക്ക് എന്നോടുള്ള വെറുപ്പ് കൂടുന്നത് പോലെ.. സ്വയം ഉറുകി ഇല്ലാതെ ആവുന്നതിലും നല്ലത് അങ്ങ് തീരുന്നത് അല്ലെ.. ഒരു നിമിഷം ഞാനും ആത്മഹത്യ ചെയ്യുവാൻ പോലും കൊതിച്ചു പോയി…

ഇനി മുഹ്സിന യെ,.. അവളെ ഞാൻ എങ്ങനെ നോക്കും… അവളോട്‌ കാര്യം പറയണ്ടേ.. പറഞ്ഞില്ലേൽ..ഉള്ളിൽ വരുന്ന ചിന്തയിൽ തല പെരുക്കുവാൻ തുടങ്ങിയപ്പോൾ ശവർ തുറന്നു കൊണ്ട് തല വെച്ചു വെള്ളം നനക്കുവാൻ തുടങ്ങി.. കുറച്ചെങ്കിലും ചൂട് കുറഞ്ഞു വെങ്കിൽ..

എത്ര നേരമായി പൊട്ട ബാത്‌റൂമിൽ കയറിയിട്ട്..

പുറത്തെ ക് ഇറങ്ങിയ ഉടനെ തന്നെ എന്നോട് ചേർന്ന് നിന്ന് കൊണ്ട് ഒരു പരിഭവം പോലെ അവൾ പറഞ്ഞു…

ഞാൻ ഒന്ന് കുളിച്ചു.. ഉള്ള് നിറയുന്ന വേദന യോട് കൂടേ അവളെ ഒന്നും അറിയിക്കാതെ ഇരിക്കുവാനെന്ന പോലെ ആയിരുന്നു എന്റെ സംസാരം..

ഇന്നലെ മുഴുവൻ കയ്ക്കുള്ളിലേക് ആകുവാൻ കൊതിച്ചവളെ ഇന്ന് ഒന്ന് തൊടുവാൻ പോലും സാധിക്കുന്നില്ല.. കൈകളിൽ വിറയൽ നിറയുന്നത് പോലെ…തൊട്ടടുത്തു നിൽക്കുന്നത് പോലും.. മനസിൽ വെറുപ് നിറക്കുന്നു..

അവളോടല്ല. വെറുപ് എന്നോട് തന്നെ ആണ് തോന്നുന്നത്…
ടാ നിനക്ക് എന്താ പറ്റിയത്.. രാത്രി കൂടേ കിടന്നവൻ പെട്ടന്ന് ബാൽക്കാണിയിൽ പോയി കിടക്കുക.. രാവിലെ ആയപ്പോൾ മിണ്ടാൻ പോലും കഴിയാതെ നിൽക്കുന്നു.. നിനക്ക് പെട്ടന്ന് ഒരു അകൽച്ച വന്നത് പോലെ.. മുഹ്സിന പെട്ടന്ന് എന്നെ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു..

ഹേയ് ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാവും.. രംഗം ഒന്ന് ശാന്ത മാകുവാനായി ഞാൻ മുഖത്തു കുഞ്ഞു ചിരി വരുത്തി കൊണ്ട് പറഞ്ഞു..

അല്ല.. എനിക്ക് അങ്ങനെ തോന്നുന്നില്ല.. ഉപ്പ നിന്നോട് എന്തേലും ചോദിച്ചോ. നമ്മൾ രണ്ടാളും ഒന്നിച്ചാണോ മറ്റോ..

ഇല്ലല്ലോ.. അങ്ങനെ ഒന്നും ചോദിച്ചില്ല.. ഞാൻ പറഞ്ഞു. നീ എന്റെ റൂമിൽ വന്നു വാതിൽ മുട്ടിയപ്പോൾ ആണ് എഴുന്നേറ്റതെന്ന്…

അതെല്ലെങ്കിൽ പിന്നെ.. അവൾ ഒരു സംശയത്തോട് കൂടേ എന്റെ മുഖത്തേക് തന്നെ നോക്കി നിന്നു..

നിനക്ക് എന്നെ ഇത്ര പെട്ടന്ന് മതിയായോ… പെട്ടന്നായിരുന്നു മുഹ്സിന യുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നത്..

ഒരു നിമിഷം ഞാൻ എന്താ പറയാ എന്നറിയാതെ നിന്നു…
മടുത്തെങ്കിൽ പറഞ്ഞോ.. ഇനി ഞാൻ ഒന്നിനും വരില്ല…ഇന്നലെ ഞാൻ നിന്നോട് ഇനി ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും നിന്നെ ഉണർത്തി എന്നിലേക്കു ആഴ്ന്ന് ഇറക്കിയപ്പോൾ നിനക്ക് തോന്നിയിട്ടുണ്ടാവും ഞാൻ ചിലപ്പോൾ ചീത്ത പെണ്ണാണെന്ന്..

ഹേയ്.. അങ്ങനെ ഒന്നുമില്ല.. അവളുടെ സംസാരത്തിൽ സങ്കടം നിറയുന്നത് കണ്ടു ഒന്ന് സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു..

എനിക്കറിയാം അക്കു ഞാൻ ചീത്ത പെണ്ണാണെന്ന്.. അല്ലേൽ സ്വന്തം ഭർത്താവിന്റെ അനിയനുമായി വളരെ പെട്ടന്ന് തന്നെ.. വാക്കുകൾ കിട്ടാതെ മുഹ്സിന യുടെ ശബ്ദം ഇടറി..

ടി.. എന്താ.. ഇത്.. ആരേലും വന്നു കണ്ടാൽ ഇത് മതി. ഞാൻ അവളെ ഒന്ന് ശാഷിച്ചു കൊണ്ട് കണ്ണ് തുടക്കുവാനായി പറഞ്ഞു..

അടച്ചിട്ട റൂമിനുള്ളിൽ ആര് കേറാൻ ആണ് അല്ലെ…

പക്ഷെ അവൾ കണ്ണുകൾ തുടക്കാതെ തന്നെ എന്നെ നോക്കി ചിരിച്ചു.. ഒഴുകി ഇറങ്ങുന്ന കണ്ണുനീരോടെ…

അവളെ മെല്ലെ തോളിലേക് ചേർത്ത് പിടിച്ചു കൊണ്ട് സോഫയിലേക് നടന്നു.. അവിടെ ഇരുത്തി..
ഞാൻ പതിയെ നിലത്തേക് ഇരുന്നു.. അവളുടെ മുട്ടിലേക് കൈകൾ വെച്ചു കൊണ്ട്..

അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. വാരി പുണർന്നു ആശ്വാസിപ്പിക്കുവാൻ തോന്നുണ്ട്… പക്ഷെ എന്റെ ഉള്ളിലേ വേദന എന്നെ തടഞ്ഞു നിർത്തുന്നത് പോലെ…

ഹൃദയം തേങ്ങി കൊണ്ട് കണ്ണ് നീരിനെ പുറത്തേക് ഒഴുകാതെ ഞാൻ അവിടെ തന്നെ ഇരുന്നു.. ചങ്കിലെക് കയറുന്ന വേദനയേ നല്ല ബലമായി തന്നെ പിടിച്ചു വെച്ചു കൊണ്ട്..

മുഹ്സി. ടി… അവളുടെ തേങ്ങൽ നിന്ന സമയം തന്നെ ഞാൻ അവളെ വിളിച്ചു..

ഹ്മ്മ്.. വിതുമ്പി കൊണ്ടായിരുന്നു എന്നോടുള്ള മറുപടി..

കുറച്ചു സമയം കൂടേ ഞാൻ ആശ്വാസിപ്പിക്കാൻ എന്ന പോലെ അവളുടെ കാലിന്റെ തുടയിൽ തട്ടി കൊടുത്തു..

നിനക്ക് അറിയുമോ.. എന്റെ പ്രശ്നം എന്താണെന്നു.. എന്റെ ജീവിതം എങ്ങനെ ആണെന്ന്.. മുഹ്സിന ഒരു ചോദ്യം പോലെ എന്നെ നോക്കി…

ഞാൻ ഇല്ലന്ന് പോലെ തലയാട്ടി…
ഞങ്ങള്ക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല.. നിന്റെ ഇക്കാക് എന്നെ ഗർഭിണി ആകുവാൻ കഴിയില്ല…

ഒരു ഞെട്ടലോടെ ആയിരുന്നു ഞാൻ മുഹ്സിന യുടെ വാക്കുകൾ കേട്ടത്..

എന്താ.. എന്താ നി പറഞ്ഞത്…

സത്യം. ഈ ലോകത്തു എനിക്കും. ഞങ്ങളെ ചികിത്സ നടത്തുന്ന ഡോക്ടർ കും മാത്രം അറിയുന്ന സത്യം..

പോടീ അതിനും മാത്രം എന്റെ ഇക്ക ക് എന്താ പ്രശ്നം..

നിന്റെ ഇക്കയുടെ ഉള്ളിൽ നിന്നും വരുന്ന ബീജതിന് എന്റെ ഉള്ളിലേക്കു പോയി വിരിഞ്ഞിറങ്ങുവാനുള്ള ശക്തി ഇല്ല.. അതിനി ഒരിക്കലും ഉണ്ടാവുകയും ഇല്ല…

ആര് പറഞ്ഞു. മുഹ്സിന നിന്നോട് ഈ പൊട്ടത്തരം..

നമ്മുടെ ടൗണിലെ പ്രേസക്തമായ ഗയ്നോകോളേജിസ്റ്റ് തന്നെ.. എന്റെ ബന്ധു ഇല്ലേ.. ഡോക്ടർ സംലിയ..

ഹ്മ്മ്.. ഞാൻ മൂളലോടെ തന്നെ അവൾ പറയുന്നത് കേട്ടു…

അവർ പറഞ്ഞതാണ്.. ഇക്ക ക് ഒരിക്കലും കുട്ടികളെ ഉണ്ടാക്കുവാൻ കഴിയില്ല..
നി ഇന്നലെ പുറത്ത് പോയി വന്നപ്പോൾ അവർ ആയിരുന്നു വിളിച്ചിരുന്നത്.. നിന്റെ ഇക്കയുടെ ബീജം എന്റെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കാൻ ആയിരുന്നു നമ്മൾ പ്ലാൻ ഇട്ടിരുന്നത്.. പക്ഷെ.. മുഹ്സിന അതും പറഞ്ഞു നിർത്തി കൊണ്ട് വിദൂരതയിലേക് എന്ന പോലെ നോക്കി ഇരുന്നു..

പക്ഷെ.. അവളുടെ ഉള്ളിൽ ഉള്ളത് മുഴുവൻ എന്താണെന്നു അറിയാനായി ഞാൻ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..

ഇക്ക നാട്ടിലേക് വരുമെന്ന് കരുതി കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ചയിരുന്നു എന്നെ അങ്ങോട്ട്‌ കൊണ്ട് പോകുവാനുള്ള തീരുമാനം..

അതും അടുത്തെങ്ങും നടക്കില്ല എന്നായിരുന്നു ഞാൻ കരുതിയത്.. പക്ഷെ അതിനും ഇക്ക ഒരു വഴി കണ്ടിരുന്നു.. നിന്നെ കൂടേ അങ്ങോട്ട്‌ കൊണ്ട് വരിക..

നീ ഉണ്ടാവുമെങ്കിൽ പിന്നെ പേടിക്കണ്ട ആവശ്യം ഇല്ലല്ലോ എന്ന് ഇക്കയും കരുതി കാണും… അവൾ അതും പറഞ്ഞു നിർത്തി.. കുറച്ചു നിമിഷങ്ങൾക് ശേഷം വീണ്ടും തുടർന്നു….

നിന്റെ ഇക്കയിൽ നിന്നും ഒരു ഉമ്മയാകുവാൻ എനിക്ക് സാധിക്കില്ല.. ഇനി അങ്ങനെ നടന്നാൽ തന്നെ അതൊരു മിറാക്കിൾ ആയിരിക്കും.. പക്ഷെ അതിന് പോലും. വർഷങ്ങൾ വേണ്ടി വരും….
എനിക്ക് കഴിയില്ല…അത്രയും കാലം ഈ പ്രെഷർ താങ്ങി ജീവിക്കാൻ.. ഒരു പക്ഷെ.. ഇതിനാലിതം ഞാൻ.. മുഹ്സിന ക് സംസാരിക്കാൻ കഴിയാതെ ഒരു നിമിഷം നിന്നു..

അവളുടെ വാക്കുകളിൽ വിറയൽ നിറയുന്നത് പോലെ.. എനിക്ക് മനസിലാവുന്നുണ്ട് അവൾ എന്താണ് പറഞ്ഞു വരുന്നതേന്ന്..

ഇനിയും ഈ ടോർച്ചർ തുടർന്നാൽ അവൾ ആത്മഹത്യ ചെയ്യുവാനോ.. അതെല്ലേൽ വിഷാദ രോഗത്തിന് അടിമ പെടുവാനോ സാധ്യതയുണ്ട്…

എന്നോട് എന്നും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്ന ഇവളുടെ ഉള്ളിൽ ഇത്രത്തോളം ടെൻഷൻ ഉണ്ട് എന്നത് തന്നെ എന്റെ ആദ്യത്തെ അറിവായിരുന്നു.. ഞാൻ ഒരു നിമിഷം പടച്ചോനെ ഓർത്തു പോയി..

ചെയ്യുന്നത് തെറ്റാണെന്നു നല്ലത് പോലെ അറിയാം.. പക്ഷെ…

നിനക്കറിയുമോ അക്കു..നിന്റെ വീട്ടിൽ എന്തൊക്കെ യാണ് സംഭവിക്കുന്നത് എന്ന്…

നീ അറിയാറുണ്ടോ.. അവൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല…
എന്ത് സംഭവം… കാര്യം അറിയാത്തതു കൊണ്ട് തന്നെ അവളോട്‌ തന്നെ ഞാൻ തിരിച്ചു ചോദിച്ചു..

നീ എന്നല്ല ആരും അറിയാറില്ല.. ആരെയും ഞാൻ അറിയിക്കാറില്ല… എന്റെ ഇക്കയെ പോലും… നിന്റെ ഇക്കയോട് പറഞ്ഞിട്ടും കാര്യമില്ല…

എന്തേലും പറഞ്ഞാൽ തന്നെ പടച്ചോൻ തരുമ്പോൾ തരും ആ ഒരു ഉത്തരം മാത്രം കിട്ടും… എന്റെ ഉള്ളിലേ അടങ്ങാത്ത ആഗ്രഹം..

ഒരു പെണ്ണ് വിവാഹം കഴിച്ചാൽ പെട്ടന്നൊന്നും ഒരു കുഞ്ഞിനെ ആഗ്രഹിച്ചില്ലെന്ന് വരാം.. എന്നിരുന്നാലും.. കുഞ്ഞുങ്ങളുമായി, അവരെ കുളിപ്പിച്ചും നല്ല ഉടുപ്പിട്ടും.. ഭക്ഷണം ഊട്ടി കൊടുത്തും നിലത്തോ കട്ടിലിലോ വെക്കാതെ സ്വന്തം കയ്യിൽ ഒക്കത് വെച്ചു ( ഇടുപ്പിൽ) നടക്കുന്നത് കാണുമ്പോൾ ഏതൊരു സ്ത്രീയിലും എനിക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെകിൽ എന്നോർത്തു പോകും…

അത്രെയേ എനിക്കും ഉള്ളൂ.. സ്വന്തം വയറ്റിൽ കുഞ്ഞി കാല് കുത്തി നോവിക്കുന്നത് അറിയാനുള്ള ആഗ്രഹം.. ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അത് അവകാശ പെട്ടത് തന്നെ അല്ലെ…അവളുടെ ചോദ്യങ്ങക്കൊന്നും എന്നിൽ ഉത്തരമില്ലാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു…
പെട്ടന്നൊരു ദിവസം അവൾ എന്നിലേക്കു അടുത്തത് അല്ല… ഇതെല്ലാം മുൻ കൂട്ടി പ്ലാൻ ചെയ്തത് തന്നെ ആണ്… ഇന്നലെയും മിനിയാന്നുമായി നടന്നത് ഓർത്തപ്പോൾ തന്നെ എനിക്ക് എകദേശം കാര്യങ്ങൾ ബോധ്യമായി..

നിനക്കറിയുമോ.. അക്കു…നിന്റെ ഉമ്മ.. ഒരു കുഞ്ഞ് എന്റെ വയറ്റിൽ വളരാത്തതിന് എന്തെല്ലാമാണ് എന്നെ പറയാറുള്ളത്.. ആര് വീട്ടിലേക് വന്നാലും ഉമ്മ അതിൽ പിടിച്ചു എന്നെ കുത്തി നോവിക്കാറുണ്ട്…ഞാൻ ഒരു മച്ചി ആണെന്നാ പറയാറുള്ളത്..

എനിക്ക് പ്രസവിക്കാൻ കഴിയില്ലത്രെ…. അവർക്കറിയില്ലല്ലോ അവരുടെ മോന്റെ ആണത്തം എന്നിൽ നിക്ഷേപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് എന്റെ വയർ വീർക്കാത്തതെന്ന്… ഒരു അമർഷം അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു…

മറുപടി പറയാൻ ആകാതെ ഞാൻ നിന്ന് ഉരുകുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്…

മുഹ്സിന യുടെ വാദങ്ങൾ കേൾക്കുമ്പോൾ അവൾ പറയുന്നതിലും ശരികൾ ഉണ്ട്..

ഒന്ന് ചികിത്സ നടത്തുവാൻ പോലും ഡോക്ടറെ കാണാൻ പോകാത്ത ഭർത്താവ്.. അവളെ അവന് തൃപ്തി പെടുത്താൻ കഴിയുന്നുണ്ടെങ്കിലും അതിൽ കുഞ്ഞിനെ നൽകുവാനുള്ള കഴിവ് ഇക്കാക്കില്ല…
പക്ഷെ.. ഇതിലേക്കു ഞാൻ എങ്ങനെ.. അതാണിപ്പോൾ എന്നെ വല്ലാതെ കുഴക്കുന്നത്..

ഫ്ലൈറ്റിൽ വന്ന സമയം മുഹ്സിന എന്നിലേക്കു നല്ല പോലെ അടുത്തിരുന്നു.. ഫ്ലൈറ്റിൽ വെച്ചു തന്നെ ഞാൻ അവളിലേക്കു ആഴ്ന്ന് ഇറങ്ങുമോ എന്ന് പോലും ഭയന്നിരുന്നു.. അത്രയും സുഖമായിരുന്നു മുഹ്സിന എനിക്ക് തന്നിരുന്നത്…

റൂമിൽ എത്തിയപോയും ബന്ധങ്ങളുടെ കെട്ടു പാടുകൾ മറന്നു മുഹ്സിന യെ അനുഭവിക്കാൻ തന്നെ ആയിരുന്നു എന്റെ മനസ് കൊതിച്ചിരുന്നത്.. പക്ഷെ പെട്ടന്നായിരുന്നു അവൾ മാറിയത്… ഒരു പൊട്ടി തെറി പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഇല്ലാതെ.. അവളിൽ ചിലപ്പോൾ പെട്ടന്ന് കുറ്റബോധം നിറഞ്ഞിരിക്കാം

നീ എന്താ ആലോചിക്കുന്നത്.. കൂടേ ഇരിക്കുന്ന മുഹ്സിന എന്റെ മടിയിലേക് കിടന്നു കൊണ്ട് ചോദിച്ചു…

ഞാൻ കണ്ണടച്ചു കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു..

ഞാൻ പറയട്ടെ.. നീ എന്താ ആലോചിക്കുന്നതെന്ന്… അവളുടെ ഉത്തരം അറിയാനായി തന്നെ ഞാൻ തലയാട്ടി…

ഇന്നലത്തെ കാര്യമല്ലോ നീ ഓർക്കുന്നത്…
ഈ പെണ്ണിന്റെ അടുത്ത് മനസ് വായിക്കുന്ന എന്ത്ര മുണ്ടോ ആവോ.. ഞാൻ ഓർത്തത് അത് തന്നെ ആയത് കൊണ്ട്.. അവളുടെ കണ്ണിലേക്കു തന്നെ നോക്കി ഞാൻ ഇരുന്നു..

ഇന്നലെ പെട്ടന്ന് ഇക്കയെ ഓർത്തു.. നീ എന്നിലേക്കു പടരുവാൻ തുടങ്ങിയ സമയം.. അതാ ഞാൻ.. മുഖം എന്നിൽ നിന്നും ചെരിച്ചു എന്നെ നോക്കാതെ ആയിരുന്നു അവൾ അത് പറഞ്ഞത്…

ഞാൻ അവളുടെ മുഖം എന്റെ നേരെ തന്നെ തിരിച്ചു വെച്ചു…

പിന്നെ.. ഞാൻ ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി കൊണ്ട് ചോദിച്ചു..

പോടാ.. പിന്നെ ഒന്നും അറിയാത്ത പോലെ..

ഹേയ് അതെല്ല.. നീ എങ്ങനെ വീണ്ടും.. ഞാൻ അവളെ നോക്കി ചോദിച്ചു..

ഓ.. അതോ.. ഞാൻ ഇന്നലെ നീ വരുന്ന സമയം ഡോക്ടറോട് സംസാരിക്കുക ആയിരുന്നു…

ഞങ്ങളുടെ അന്നത്തെ പ്ലാൻ ചീറ്റിയത് കൊണ്ട് തന്നെ… അടുത്ത പ്ലാൻ എങ്ങനെ എന്ന് ഒരു തീരുമാനം എടുത്തിരുന്നു…

ഹ്മ്മ്.. അവളുടെ വാക്കുകൾ ഒരു മൂള ലോടെ ഞാൻ കേട്ടിരുന്നു…

ഇക്കാക് പകരം മറ്റൊരാളെ കൊണ്ട് ഗർഭിണി ആവുക..
ജീവിതത്തിൽ ഇത് വരെ കേൾക്കാത്ത പലതും കേൾക്കുന്നത് പോലെ ആയിരുന്നു ഞാൻ ഇരുന്നത്.. ഇവളുമാരുടെ മുന്നിൽ ഞാനൊന്നും ഒന്നുമല്ല എന്ന് തോന്നുന്നു…

എന്റെ ഇത് വരെ ഉള്ള വിശ്വാസം,.. ഞാൻ ആയിരുന്നു മുഹ്സിന യെ കറക്കി വീഴത്തിയത് എന്നായിരുന്നു… പക്ഷെ എന്നെ ആണ് ഇവിടെ വീഴ്ത്തിയത്…

എന്നിട്ട്…

ഞങ്ങൾ അതിന് വേണ്ടി ഒന്ന് രണ്ടു പേരെ സെലക്ട്‌ ചെയ്യാൻ നോക്കിയിരുന്നു.. പക്ഷെ പെട്ടന്നായിരുന്നുവല്ലോ ടിക്കറ്റ് വന്നതും പോക്ക് അടുത്തതും.. പിന്നെ ആ സമയം തന്നെ എനിക്ക് ഡെറ്റും ആയി.. പിന്നെ ഒന്നിനും സാധിച്ചില്ല…

മുഹ്സിന യുടെ ഓരോ വാക്കുകളും എന്നിൽ ഞെട്ടലുളവാക്കുന്നുണ്ട്…

അതിന് ശേഷം ആയിരുന്നു ഡോക്ടർ നിന്നെ സജിസ്റ്റ് ചെയ്തത്.. കുറച്ചു നാണ ത്തോടെ ആയിരുന്നു മുഹ്സിന എന്നോട് പറഞ്ഞത്..

ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

ഹ്മ്മ്.. എന്താ… അവൾ ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാതെ എന്നെ നോക്കി…
എന്നെ അല്ല എങ്കിൽ നീ ആരെ കൊണ്ടായിരിക്കും ഇതെല്ലാം ചെയ്യിക്കുക.. നേരത്തെ പറഞ്ഞല്ലോ ഒന്ന് രണ്ടാളെ നോക്കി വെച്ചിരുന്നെന്ന്..

അയ്യടാ. അതിപ്പോ മോൻ അറിയണ്ട.. ട്ടോ.. എന്നിട്ട് വേണം അവരെ എന്റെ അടുത്ത് കണ്ടാൽ നോക്കി ചിരിക്കുവാൻ…

പ്ലീസ്. ഒന്ന് പറ.. പ്ലീസ് മുഹ്സിന…

പോടാ. അതൊന്നും വേണ്ടി വന്നില്ലല്ലോ.. ഇനി അതൊന്നും ഓർക്കുകയും വേണ്ടാ… നീ വേറെ എന്തേലും ചോദിക്ക്…

❤❤❤

സമയം മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു.. അവളുടെ മനസിൽ ഉള്ളത് എല്ലാം ഞാൻ അറിഞ്ഞെങ്കിലും എന്റെ ഉള്ളിനെ ചുട്ട് പൊളിക്കുന്ന വാർത്ത അറിയിക്കാൻ കഴിയാത്തതിൽ എനിക്ക് നല്ല കുറ്റബോധം തോന്നുന്നുണ്ട്..

എങ്ങനെ ഈ വിഷയം പറയും.. അവളെങ്ങനെ അത് എടുക്കും.. സ്വന്തം ഹൃദയം പൊട്ടി വേദന ഉണ്ടാക്കുന്ന അവസ്ഥ ആദ്യമായി എന്റെ മനസിൽ നിറയുവാൻ തുടങ്ങി…

വേണ്ടായിരുന്നു.. ഒന്നും… ഞാനാണ് തുടക്കമിട്ടത്.. ഞാൻ തന്നെയാണ് കാരണക്കാരൻ.. റബ്ബേ.. എങ്ങനെഅവസാനിപ്പിക്കും ഈ പരീക്ഷണം…
സ്വന്തം കൈക്കുള്ളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുന്ന മുഹ്സിന യെ ഒന്ന് ചേർത്തു പിടിക്കുവാൻ പോലും കഴിയുന്നില്ല…

ഒന്നും അറിയാതെ ഉള്ള ഉറക്കം… ഇവളേ ഞാൻ ജീവനേ പോലെ സ്നേഹിക്കണോ.. അതോ.. എല്ലാം പറഞ്ഞു ഈ കളി അവസാനിപ്പിക്കാണോ…

ഉത്തരം കിട്ടാത്ത ചോദ്യവുമായി ഞാൻ മുകളിലേക്ക് കണ്ണ് തുറന്നു കിടന്നു..

❤❤❤

തുടരും…

ലാഗ് ആണെന്ന് അറിയാം.. നല്ല കട്ട ലാഗ് ആയിരിക്കും.. പക്ഷെ പെട്ടന്ന് അവസാനിപ്പിക്കുന്നതാണ്..

ബൈ

ചങ്ക്..❤❤

0cookie-checkമുഹ്സിന യുടെ ഓരോ വാക്കുകളും എന്നിൽ ഞെട്ടലുളവാക്കുന്നുണ്ട് 3

  • ഭർത്താവ്

  • നിന്റെ പേരെന്താ?

  • മധുരം