മാതൃക – Part 7

“”””എന്താടാ… എന്ത് പറ്റി….?””””… വണ്ടി ഗ്രൗണ്ട് കടന്നു കുറച്ചു നീങ്ങിയതും അവൻ എന്റെ തോളിൽ താടി കുത്തികൊണ്ട് ചോദിച്ചു.

“”””ഏയ്‌… ഒന്നുല്ല…””””… ഞാൻ ഒഴിഞ്ഞു മാറികൊണ്ട് പറഞ്ഞു.

“”””എന്ത് ഒന്നുല്ലാന്ന്… കാര്യം പറ മൈരേ…!”””… അവൻ പെട്ടന്ന് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു.

“”””എടാ… എനിക്കെന്തോ….ഏട്ടത്തിയെ ചതിക്കാൻ തോന്നുന്നില്ലടാ… ഞാനായിട്ട് ഏട്ടത്തിയുടെ ജീവിതം നശിപ്പിച്ചു. ഇനി പാർവതിയെ കൂടി വയ്യാ… ഇനിയും അത് മനസിലാക്കിയില്ലെങ്കിൽ ഞാൻ വെറും തായോളി ആയി പോകില്ലെടാ…!””””… വിങ്ങുന്ന മനസോടെ ഇടർച്ചയാർന്ന സ്വരത്തോടെ നിറയുന്ന കണ്ണുകളോടെ ഞാനവനോട് പറഞ്ഞു.

“”””എടാ.. ഞാൻ നിന്നെ കുറ്റപ്പെടുത്തുക അല്ല… ശരിക്കും ശിൽപ്പേച്ചിയുടെ ഭാഗത്താണ് ന്യായം. തെറ്റ് ഏട്ടത്തിക്കും പറ്റിയിട്ടുണ്ട് പക്ഷെ അതെല്ലാം നീ ചെയ്‌തത്തിന് മുന്നിൽ ഒന്നുമല്ലാതെ ആയി പോകും….”””””… അവൻ എന്നോട് പറഞ്ഞു.

“”””അറിയാം….കുറ്റബോധം ഉണ്ടായിരുന്നു എങ്കിലും ഏട്ടത്തിയോടുയുള്ള വാശിക്കാ ഞാൻ പാർവതിയുമായി അങ്ങിനെയൊക്കെ ആയത്… ഇനിയും ആ പാവം പെണ്ണിനോട് ഞാനത് തുടർന്നാൽ ദൈവം പോലും പൊറുക്കില്ല…””””അതും പറഞ്ഞു പുറം കൈകൊണ്ട് നിറഞ്ഞൊഴുകുന്ന മിഴികൾ ഞാൻ തുടച്ചു.

“”””ശിൽപ്പേച്ചിയെ നീ ഉപേക്ഷിച്ചാൽ നിനക്ക് ഈ ജീവിതത്തിൽ സമാധാനം കിട്ടില്ല.….സത്യം പറഞ്ഞാൽ നീ പറഞ്ഞതിലൂടെ മാത്രം എനിക്ക് ചേച്ചിയെ അറിയുള്ളു. അത് വെച്ചു പറഞ്ഞതാ. ചെറുപ്പം തൊട്ടേ ഒരുപാട് അനുഭവിച്ചിട്ടില്ലേ ആ പാവം…””””…. അവനും കാര്യമായി പറഞ്ഞതോടെ എനിക്കും അത് തന്നെയാണ് ശരിയെന്നു മനസിലായി.

ഒടുവിൽ അവനെ വീട്ടിൽ ഇറക്കി ഞാൻ വെറുതെ ലക്ഷ്യമില്ലാതെ വണ്ടിയൊടിച്ചു. ഉറച്ചൊരു തീരുമാനവുമായി ഇനി വീട്ടിലേക്ക് കയറു എന്ന് ഞാനെന്റെ മനസ്സിനോട് തന്നെ പറഞ്ഞിരുന്നു.

മുന്നിൽ കണ്ട വഴികളിലൂടെ ഒരു തോന്നലിന്റെ പുറത്ത് ഞാൻ വണ്ടിയൊടിച്ചു.പക്ഷെ പണി പട്ടിയുടെ രൂപത്തിൽ വരുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി കരുതിയതല്ല. എന്ത് ചെയ്യാം വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ..

ഒരു വലിയ വളവ് തിരിഞ്ഞതും പ്രതീക്ഷിക്കാതെ ആ നായിന്റെ മോൻ കുറുകെ ചാടി. വണ്ടിക്ക് വലിയ സ്പീഡ് ഇല്ലാത്തത് കൊണ്ട് വലിയ പരിക്കൊന്നും പറ്റാതെ റോഡിന്റെ ഒത്തനടുക്ക് സ്രാഷ്ടാംഗം പ്രണമിച്ചു. ഹെൽമെറ്റ്‌ വെക്കാത്തത് കൊണ്ട് ഇന്നലെ പൊട്ടിയ നെറ്റിയിൽ നിന്നും തന്നെ ആദ്യം രക്തം വന്നു. പിന്നെ അവിടെ ഇവിടെയായി ചെറുമുറിവുകളും.

വീണോടുത്ത് നിന്നും എഴുന്നേറ്റ് വണ്ടിയും പൊക്കി ശരീരത്തിൽ പറ്റിയ പൊടിയും തട്ടി തിരിച്ചു വീട്ടിലേക്ക് വെച്ചു പിടിച്ചു.

വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് തിരഞ്ഞതും പോക്കറ്റിൽ കിടന്ന ഫോൺ റിംഗ്

ചെയ്തു.

എടുത്തു നോക്കിയപ്പോൾ അമ്മ.

“”””എന്താമ്മേ….? “””… ഞാൻ വണ്ടി ഒതുക്കി കോൾ അറ്റൻഡ് ചെയ്‌തുകൊണ്ട് ചോദിച്ചു.

“”””മോനെ….അമ്മാവന് വയ്യാന്നു.. ഞാനൊന്ന് അത്രേടം വരെ പോയിട്ടും വരാം..””””…. അമ്മ ടെൻഷനോട് എന്നോട് പറഞ്ഞു.

“”””ആ ശരി….””””… അത് കേട്ടത് വലിയ താല്പര്യം ഒന്നും കാണിക്കാത്ത തരത്തിൽ മറുപടിയും പറഞ്ഞു ഫോൺ വെക്കാൻ തുനിഞ്ഞതും അമ്മ അപ്പുറത്ത് നിന്നും എന്തോ പറഞ്ഞു.

“”””എന്താ അമ്മേ… പറഞ്ഞെ….”””

“”””അതെ അവിടെയിവിടെ ചുറ്റിതിരിയാതെ വേഗം വീട്ടിലേക്ക് ചെല്ല്.. മോളവിടെ ഒറ്റക്കാ.. “”””… അമ്മ അതും പറഞ്ഞു കോൾ കട്ട്‌ ചെയ്തു.

ഞാൻ അവിടെന്ന് വണ്ടിയുമായി വീട്ടിലേക്കും കയറി.

____________________________________

ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് സോഫയിൽ ഇരുന്ന് ടീവി കാണുന്ന ഏട്ടത്തിയെ ഒരു ഇളം റോസ് നൈറ്റി ആണ് വേഷം. ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഏട്ടത്തി ടീവിയിൽ നിന്നും ശ്രദ്ധ എന്നിലേക്ക് മാറ്റി. പെട്ടന്ന് ശാന്തമായിരുന്ന ഏട്ടത്തിയുടെ മുഖത്തേക്ക് സങ്കടവും പേടിയും ആധിയും ഇരച്ചു കയറി.

“”””അയ്യോ….ഇതെന്തു പറ്റി….”””””…… “”””എന്റെ ദേവീ… ദേ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ടല്ലോ….എന്റെ ദൈവമേ….പറാപ്പു… എന്താപറ്റിയെ..?…””””… ഒന്നിന് പിന്നാലെ ഒന്നായി ചോദ്യങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്.എന്റെ കോലം കണ്ടതും സോഫയിൽ നിന്നും ചാടി എഴുന്നേറ്റ് എന്റെ അരികിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ആണ് ഈ ചോദ്യങ്ങളൊക്കെ. ഓരോ ചോദ്യം ചോദിക്കുന്നതിന്റെ ഒപ്പം നിറഞ്ഞൊഴുകുന്ന മിഴികൾ ഏട്ടത്തി പുറം കൈകൊണ്ട് തുടക്കുന്നുമുണ്ട്.

“”””ഒന്നുല്ല…..””””… ഏട്ടത്തിയുടെ ടെൻഷനും സങ്കടവും മറ്റും കണ്ടില്ല എന്ന് നടിച്ചുകൊണ്ട് ഞാനൊറ്റ വാക്കിൽ മറുപടി പറഞ്ഞു.

“”””പിന്നെ… പിന്നെയെന്താ ഇതൊക്കെ….. ഇനി ഇന്നലെ അടികൂടിയവരുടെ കൂട്ടത്തിലുള്ള ആരെങ്കിലുമായി പ്രശ്നമുണ്ടായോ….??.””””… ഏട്ടത്തി സംശയത്തോടെ എന്നോട് ചോദിച്ചു.ഒപ്പം എന്റെ കൈയും ദേഹവും പരിശോധിക്കുന്നുമുണ്ട്.

കരയുന്നത് കൊണ്ട് ഏട്ടത്തിയുടെ മുഖം നന്നായി തന്നെ ചുവന്നിട്ടുണ്ട്. ഞാൻ ആണെങ്കിൽ ഈ നിമിഷത്തിലും ഏട്ടത്തിയുടെ ഭംഗി നോക്കി മതിമറന്നു നിൽക്കുകയാണ്.ഏട്ടത്തിയുടെ തേനൂറുന്ന അധരങ്ങളിൽ ചുണ്ടുകൾ ചേർത്ത് ചുംബിക്കാൻ എന്റെ ഉള്ളം കൊതിച്ചു. അവരെ ഇറുക്കി പുണരാൻ എന്റെ മനസ്സ് എന്നോട് പലയാവർത്തി ഇതോനോടകം പറഞ്ഞു കഴിഞ്ഞു.

“””അപ്പു….എന്താടാപറ്റിയെ….?””””… എന്നിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തത് കണ്ട് വിങ്ങിപൊട്ടികൊണ്ട് ഏട്ടത്തി ചോദിച്ചു.

“”””ഒന്നുല്ലാന്ന് ഞാൻ പറഞ്ഞില്ലേ….””””.. ഇനിയും അവിടെ നിന്നാൽ എന്തെങ്കിലും അതിക്രമം ഞാൻ ചെയ്‌തു പോകുമെന്ന് പേടിച്ചു ഞാൻ ഏട്ടത്തിയോട് അതും പറഞ്ഞു നേരെ റൂമിലേക്ക് നടന്നു.

ഡ്രെസ്സ് മാറി ബാത്‌റൂമിൽ കയറി ഷവർ ഓൺ ചെയ്‌ത് വെള്ളം ദേഹത്ത് വീണപ്പോൾ ആണ് എവിടെയൊക്കെ മുറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായത്. എങ്കിലും അത് കാര്യമാക്കാതെ ദേഹം കഴുകി വൃത്തിയാക്കി ഒരു തോർത്തും ഉടുത്തു ഞാൻ തിരികെ റൂമിലേക്ക് ഇറങ്ങി.

ബാത്‌റൂമിൽ നിന്നുമിറങ്ങി മുഖം തിരിച്ചതും നോക്കിയത് ഏട്ടത്തിയുടെ മുഖത്ത്. ആ മിഴികയിലെ ഉറവ ഇനിയും വറ്റിയിട്ടില്ല.

“””എന്താ…?””””… പെട്ടന്ന് ഏട്ടത്തിയെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് ആദ്യമൊന്ന് പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ഗൗരവത്തിൽ ഏട്ടത്തിയെ നോക്കി തിരക്കി.

“””””ങ്ങുഹും….””””… ഏട്ടത്തി നിറഞ്ഞ മിഴികൾ ഒപ്പികൊണ്ട് എന്നെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി.

“”””പിന്നെ….””””…. ഞാൻ ചോദ്യഭാവത്തിൽ ഏട്ടത്തിയെ നോക്കി പുരികം ഉയർത്തി.ഈയിടയായി എന്നോട് അകൽച്ച കാണിക്കുന്ന ഏട്ടത്തിയെ ദേഷ്യം വന്നാൽ കത്തി ജ്വാലിക്കുന്ന ഏട്ടത്തിയെ അല്ല ഞാൻ ഈ നിമിഷം എന്റെ മുന്നിൽ കാണുന്നത്. നിഷ്കളങ്കമായ എന്നോട് ഒത്തിരി സ്നേഹമുള്ള ഒരു പാവം പെണ്ണിനെ ആണ്.

“””അത്….അതെന്താ പറ്റിയെ….?””””… ഏട്ടത്തി വീണ്ടും തിരക്കി. എന്റെ ഗൗരവഭാവം കണ്ട് വേണോ വേണ്ടയോ എന്നപോലെ ആണ് ഏട്ടത്തി ചോദിച്ചത്.

“”””എല്ലാം നിങ്ങളോട് പറയാണോ….നിങ്ങളെന്റെ ആരാ അതിന്… ശല്യം ഒന്ന് പോയിതരോ….!””””… ഏട്ടത്തിയുടെ നനഞ്ഞ കോഴിയെ പോലുള്ള നിൽപ്പും ഭാവവും കണ്ടപ്പോൾ ഒരു രസം തോന്നി. ഒന്നുകൂടി അതിനെ വട്ടക്കാം എന്ന്.അതുകൊണ്ട് ഏട്ടത്തിയുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ നൽകിയത് കൃത്രിമ ദേഷ്യത്തിന്റെ അകമ്പടിയോടെ ആണ്.

“”””ഞാൻ… ഞാന്….””””… എന്നിൽ നിന്നും ഒരു പൊട്ടിത്തറി ഈയൊരു നിമിഷം ഏട്ടത്തി ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതിന്റെ എല്ലാ ഞെട്ടലും ഏട്ടത്തിയിൽ ഉണ്ട് ഒപ്പം ധാരയായി കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ ഒഴുകിയിറങ്ങിനുമുണ്ട്.

ഏട്ടത്തി വാ പൊത്തി കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങി ഓടി. ആദ്യമായി ആണ് ഏട്ടത്തിയെ ഞാൻ ഈയൊരു അവസ്ഥയിൽ കാണുന്നത് എന്ന് പറഞ്ഞാൽ കള്ളമായി പോകും പക്ഷെ ഇത്രയും പരിതാപകരമായി കാണുന്നത് ഇതാത്യം.

ഏട്ടത്തിയുടെ പോക്ക് കണ്ടതും ഞാനും അങ്ങ് വല്ലാതെ ആയി. ഒന്നും വേണ്ടിയില്ല. ആ പാവത്തെ എപ്പോഴും വിഷമിപ്പിക്കും ഞാൻ. ഒന്നുങ്കിൽ വാക്കുകൾ കൊണ്ട് അല്ലങ്കിൽ….!

ഓരോന്ന് ആലോചിച്ചു നിൽക്കാതെ ഏട്ടത്തിക്ക് പിന്നാലെ ഞാനും താഴേക്ക് ഇറങ്ങി.ഹാളിലും കിച്ചണിലും ഒക്കെ നോക്കി പക്ഷെ അവിടെയൊന്നും ആളെ കണ്ടില്ല. പിന്നെ ഞാൻ ഊഹിച്ചു റൂമിൽ കാണുമെന്നു.

ഏട്ടത്തിയുടെ മുറിയുടെ ചാരിയാ വാതൽ തള്ളി തുറന്നു അകത്തു കയറി ഞാൻ. മുറിയിൽ കയറി നോക്കിയപ്പോൾ കണ്ടത് ബെഡിൽ കമിഴ്ന്നു കിടന്നു തേങ്ങി

കരയുന്ന ഏട്ടത്തിയെ. ആയൊരു സന്ദർഭത്തിലും എന്റെ മിഴികൾ ആദ്യം പതിച്ചത് നെറ്റിയിൽ പൊതിഞ്ഞ ഏട്ടത്തിയുടെ നിതംബങ്ങളിൽ ആണ്.

എങ്ങലടിച്ചു കരയുമ്പോൾ ആ ചലനത്തിൽ അവറ്റകളും തുളുമ്പുന്നുണ്ട്.

ഞാൻ മെല്ലെ നടന്നു ഏട്ടത്തിയുടെ അരികിൽ ആയി ഇരുന്നു.

“”””ശിൽപ്പേ…?”””… മെല്ലെ ഏട്ടത്തിയുടെ കാതുകളിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് അടഞ്ഞ ശബ്ദത്തിൽ ചെറുചിരിയോടെ ഞാൻ വിളിച്ചു.എന്റെ പെണ്ണ് എന്നൊരു തോന്നൽ ആ വിളിക്ക് പിന്നിൽ ഉണ്ടായിരുന്നു.പക്ഷെ ഏട്ടത്തിയിൽ നിന്നുമൊരു പ്രതികരണവും ഉണ്ടായില്ല.

ഞാൻ പതുക്കെ ഏട്ടത്തിക്കൊപ്പം ബെഡിൽ കയറി ഏട്ടത്തിയോട് ചേർന്ന് കിടന്നു. ഒപ്പം എന്റെ ഇടത് കൈ ഏട്ടത്തിയുടെ ഇടുപ്പിലൂടെ ചുറ്റി അവരോട് ചേർന്ന് അവരുടെ കഴുത്തിൽ മുഖം അമർത്തി .

പക്ഷെ ഏട്ടത്തി ഒരു പ്രതികരണവും ഇല്ലാതെ ആ കിടപ്പ് തുടർന്നു…. “””..ആഹാ അങ്ങിനെ വിട്ടാൽ ശരിയാവില്ലലോ…”””… ഞാൻ സ്വയം പറഞ്ഞുകൊണ്ട് ഏട്ടത്തിയെ പിടിച്ചു തിരിച്ചു എനിക്ക് അഭിമുഖമായി കിടത്തി ആ നിമിഷം ഏട്ടത്തിയുടെ അധരങ്ങൾ എന്റെ ചുണ്ടിലും മുഖത്തും ഉരസി ഒപ്പം ഏട്ടത്തിയുടെ മാർകുടങ്ങൾ എന്റെ ഉറച്ച മാറിൽ ഞെരിഞ്ഞമർന്നു. ഏട്ടത്തിയെ തിരിച്ചു കിടത്തിയ നിമിഷം എന്റെ കരങ്ങൾ ഏട്ടത്തിയുടെ ഇടുപ്പിൽ ശക്തമായി അമർന്നിരുന്നു.

“”””സ്സ്….””””എന്റെ സാന്നിധ്യം എന്നിലെ ചൂട് എല്ലാം ഏട്ടത്തിയുടെ ദേഹത്തു തട്ടിയതും ഒരു പിടച്ചിലോടെ ഏട്ടത്തി എന്നിൽ നിന്നും അടർന്നു മാറാൻ ശ്രമിച്ചു പക്ഷെ ഞാൻ ഏട്ടത്തിയുടെ അരക്കെട്ടിലെ പിടിയുടെ മുറുക്കം കൂട്ടി.

“”””””വിട്…..””””…. ദുർബലമായ ഒരു പ്രതിരോധം അതായിരുന്നു ഏട്ടത്തിയുടെ പ്രതികരണം. ഞാൻ പിന്നെയൊന്നും നോക്കിയില്ല ഏട്ടത്തിയുടെ തേങ്കിനിയുന്ന അധരങ്ങളിലേക്ക് ചുണ്ടുകൾ അമർത്തി ചുംബിച്ചു.ഏട്ടത്തിയുടെ കീഴ്ച്ചുണ്ടിനെ ഇരുച്ചുണ്ടുകൾക്ക് ഇടയിലാക്കി ഞാൻ മെല്ലെ നുകർന്നു. ഓരോ നിമിഷങ്ങൾ പിന്നിടുന്തോറും ചുംബനത്തിന്റെ തീവ്രത ഏറിവന്നു.

ഞാൻ ആവേശത്തോടെ കൊതിയോടെ ഏട്ടത്തിയുടെ അധരങ്ങളെ ചപ്പി വലിച്ചു. ചുംബനത്തിന്റെ തീവ്രതിയിൽ ഏട്ടത്തി എന്റെ മുടിയിൽ ഏട്ടത്തിയുടെ പാട്ടുപോലെയുള്ള മൃദുലമായ വിരലുകൾ കോർത്ത് ശക്തമായി വലിച്ചു. അതെനിക്ക് വേദന സമ്മാനിച്ചെങ്കിലും ഞാൻ പിന്മാറാൻ ഒരുക്കമ്മല്ലായിരുന്നു.

ഇതിനോടകം ഏട്ടത്തിയും തിരിച്ചു എന്നെ ചുംബികാൻ തുടങ്ങിയിരുന്നു. എന്നോട് ചേർന്ന് എന്നെ ഇറുക്കി പുണർന്നു ഏട്ടത്തി എന്നെ ചുംബിച്ചു.

ഒടുവിൽ ഒരു കിതപ്പോടെ ഞങ്ങൾ ഇരുവരും അടർന്നു മാറി. അഗാധമായ ചുംബനം ഇരുവരിലും നല്ലതോതിൽ തന്നെ കിതപ്പ് ഉണർത്തിയിരുന്നു. ഞാൻ ഏട്ടത്തിയെ ചുറ്റിപ്പിടിച്ചു കിടന്നപ്പോൾ ഏട്ടത്തി എന്റെ മാറിൽ മുഖം അമർത്തി കിടന്നു.

“””ശിൽപ്പേ….””””… കിതപ്പ് അടങ്ങിയതും ഞാൻ മെല്ലെ ഏട്ടത്തിയെ വിളിച്ചു.

“””””ഉം….””””…. നേർത്ത മൂളൽ മാത്രം ആയിരുന്നു ഏട്ടത്തിയുടെ പ്രതികരണം.എന്റെ മാറിൽ പൂഴ്ത്തിയാ മുഖം ഒന്നുയർത്തി നോക്കാൻ പോലും ഏട്ടത്തി മുതിർന്നില്ല.

“”””മൊത്ത് നോക്ക്…..””””… ഏട്ടത്തിയുടെ പുറത്ത് തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.

“”””ങ്ങുഹും….””””നിഷിദ്ധമായി ഒന്നു മൂളി എന്നോട് ഒന്നുകൂടി പറ്റിച്ചേർന്നു.

“”””ഞാൻ ഒരിക്കെ ചോദിച്ചതാണ്…എന്നാലും വീണ്ടും ചോദിക്കുവാ.. ഞാൻ കല്യാണം കഴിക്കട്ടെ ശിൽപ്പയെ…?… സമ്മതിക്കോ ഈ കഴുത്തിൽ എന്നെകൊണ്ട് താലികെട്ടാൻ…”””””…. അൽപ്പം ഭയത്തോടെ ആണ് ഞാൻ അത് ചോദിച്ചത്. കാരണം ഒരിക്കെ ചോദിച്ചതിന് ഏട്ടത്തിയുടെ മറുപടി എന്നെ ഒരുപാട് വേദനിപ്പിച്ചതാണ്.

പക്ഷെ ഏട്ടത്തിയുടെ ഒരനക്കവും ഇല്ല….. എന്നോട് ചേർന്ന് അതെ കിടപ്പ് തുടരുകയാണ്.ഇനി എന്നെ ഇഷ്ടമാണോ ഏട്ടത്തിക്ക്. ഇഷ്ടം അല്ലായിരുന്നു എങ്കിൽ ഇതിനോടകം ഞാൻ ചോദിച്ചതിനുള്ള മറുപടി ഏട്ടത്തി നൽകിയേനെ.

“”””പറ….ഞാൻ കെട്ടിക്കോട്ടെ ഈ പെണ്ണിനെ….”””””… ഏട്ടത്തിയെ ഇറുക്കി അണച്ചു കൊണ്ട് ചോദിച്ചു.ഈ പ്രാവശ്യം ചോദിക്കുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ഏട്ടത്തി സമ്മതിക്കും എന്ന്.

“””””വേണ്ടാ…!””””…. ഏട്ടത്തി ഉറപ്പോടെ പറഞ്ഞുകൊണ്ട് എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു. ഞാൻ ആണെങ്കിൽ ഏട്ടത്തി പറഞ്ഞതും പറച്ചിലിന് ശേഷമുള്ള പ്രവർത്തിയും എന്ത് എന്ന് മനസിലാവാതെ കിടപ്പ് തുടർന്നു

“”””എന്താ… എന്താ പറഞ്ഞത്….?””””… ഞാൻ സംശയത്തോടെ തിരക്കി….

“”””എന്നെ നീ കല്യാണം കഴിക്കണ്ട….!…എനിക്ക് നിന്നെ ഇഷ്ടം അല്ല….!.”””””.. എന്നിൽ നിന്നും അടർന്നുമാറി ബെഡിൽ എഴുന്നേറ്റ് ഇരുന്നു എന്റെ മുഖത്ത് നോക്കി ഏട്ടത്തി കട്ടായം പറഞ്ഞു.ഒപ്പം കുനിഞ്ഞു എന്റെ ചുണ്ടിൽ ചുണ്ടുകൾ അമർത്തി ചുംബികുകയും ചെയ്തു.

ഏട്ടത്തിയുടെ പ്രവർത്തികൾ കണ്ട് ഞാൻ ആകെ പകച്ചു. സംസാരവും പ്രവർത്തിയും രണ്ടും രണ്ട്. ഒരുമാതിരി സൈക്കോകളെ പോലെ. ഈ അടുത്ത കാലത്ത് ഏട്ടത്തി ഒരുപാട് മാനസികമായ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് ഇനി അതിന്റെ എന്തെങ്കിലും… ഉള്ളിൽ വീണ്ടും സംശയങ്ങൾ.

“””””ഉം…..?””””..എന്റെ അന്തംവിട്ടുള്ള ഇരുപ്പ് കണ്ട് ചുണ്ടിൽ ചെറുചിരിയോടെ ഏട്ടത്തി എന്നെ നോക്കി പുരികം ഉയർത്തി.പക്ഷെ ഞാൻ മറുപടി ഒന്നും പറയാൻ സാധിക്കാതെ ഏട്ടത്തിയെ തന്നെ നിർവികാരതയോടെ നോക്കി ഇരുന്നു….

“”””ഞാൻ… ഞാൻ കല്യാണം….””””… ഏട്ടത്തിയുടെ ആ നോട്ടത്തിന് മുന്നിൽ ഞാനൊന്ന് പതറി. എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു.

“”””വേണ്ടപ്പു….നീയെന്നെ കല്യാണങ്കഴിക്കണ്ട….. എനിക്കിപ്പോ അതിഷ്ടമല്ല…..”””””…ഏട്ടത്തി എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു. ആ നിമിഷം ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞൊഴുകി. ആ രക്തവർണമാർന്ന അധരങ്ങൾ വിറകൊണ്ടു. ഏട്ടത്തി ഒരിക്കൽ കൂടി എന്റെ ചുണ്ടിൽ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ശേഷം എന്നെ തറപ്പിച്ചൊന്ന് നോക്കി.

“”””ഇറങ്ങടാ….എന്റെമുറീന്ന്…!””””… ഇത്രയും നേരം എന്നെ കെട്ടിപിടിച്ചും

ഉമ്മവെച്ചും എന്നോട് ചെറിനിണങ്ങി കിടന്ന ഏട്ടത്തി അല്ലായിരുന്നു ഈ നിമിഷം എന്റെ മുന്നിൽ. തീഷ്ണമായ നോട്ടവും ദേഷ്യത്താൽ ചുവന്ന മുഖവുമായി നിൽക്കുന്ന ശില്പ ആയിരുന്നു.ഈ പെണ്ണ് ഇനി അന്യൻ എങ്ങാനും ആണോ… ന്യായമായ ഒരു സംശയം ആണ് ഇത്. ഓരോ സമയം ഓരോ സ്വഭാവം.

ഏട്ടത്തിയുടെ ഈ ഭവമാറ്റത്തിന് മുന്നിൽ ഭയത്തോടെ ശീലകണക്കെ ഇരിക്കാൻ മാത്രം എനിക്ക് സാധിക്കുന്നുള്ളു.

“””””ഇറങ്ങാനാ പറഞ്ഞെ…..”””””…. കോപത്തിന്റെ ഉച്ചിയിൽ എത്തിയത് പോലെ ഏട്ടത്തി എന്നെ നോക്കി അലറി. ഏട്ടത്തിയുടെ അലർച്ചയിൽ ഞാൻ അറിയാതെ തന്നെ ബെഡിൽ നിന്നും ഇറങ്ങി നിലത്ത് നിന്നു. ഒപ്പം ഭയത്തോടെ ഏട്ടത്തിയെ തന്നെ ഉറ്റുനോക്കി.

“””ഇനിയെന്റെ അനുവാദം കൂടാതെയെങ്ങാനും എന്റെമുറീക്കയറിയ….നീ വിവരമറിയും….””””… ദേഷ്യത്തോടെ ഏട്ടത്തി എന്നെ നോക്കി മുന്നറിയിപ്പ് പോലെ പറഞ്ഞു നിർത്തി….”””””… നാണമുണ്ടോ നിനക്ക്…???…. പോട്ടെ ലേശം ഉളുപ്പെങ്കിലും…??…..ഒരുപെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് പോരാത്തതിന് വേറെയൊരു പെണ്ണിനെ പറഞ്ഞു മോഹിപ്പിച്ചിട്ട് അവനിപ്പോയെന്നെ കെട്ടണബോലും….ഇറങ്ങിക്കോണം എന്റെമുറീന്ന്… എനിക്കിപ്പോനിന്നെ കാണുന്നതുബോലും അറപ്പാ…..!””””””… ഏട്ടത്തി അതും പറഞ്ഞു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു.

ഏട്ടത്തിയിൽ നിന്നും ലഭിച്ച വാക്കുകൾ കേട്ടതും അപമാനഭാരത്താൽ എന്റെ ശിരസ്സ് കുനിഞ്ഞു. അറിയതെ തന്നെ എന്റെ കാൽച്ചുവടുകൾ ഡോറിന് നേരെ നീങ്ങി.

പക്ഷെ പെട്ടന്ന് ഞാൻ നടക്കുന്നത് നിർത്തി. ഒപ്പം വേഗത്തിൽ തന്നെ ഏട്ടത്തിയുടെ അരികിലേക്ക് നടന്നു. ശേഷം ഏട്ടത്തിയുടെ അരക്കെട്ടിലൂടെ കൈച്ചുറ്റി അവരെ എന്നിലേക്ക് അമർത്തി കൂടെ ഏട്ടത്തിയുടെ പവിഴാധാരങ്ങളിൽ ചുണ്ടുകൾ അമർത്തി വാശിയോട് ചുംബിച്ചു. ഏട്ടത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കൈവരിക്കുന്നില്ല.ഒടുവിൽ ചുംബനം അവസാനിപ്പിച്ചു ഏട്ടത്തിയുടെ അധരങ്ങൾക്കിടയിൽ നിന്നും എന്റെ ചുണ്ടിണകൾ അടർത്തി മാറ്റി പക്ഷെ അരക്കെട്ടിലൂടെ ചുറ്റിയ കൈ അഴിച്ചില്ല.

“”””ഈയർജുൻ മനസറിഞ്ഞു സ്നേഹിച്ചത് പാർവതിയെയാ… പക്ഷെ നിങ്ങളെ ചതിച്ചു നിങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് എനിക്കൊരു ജീവിതം വേണ്ട. കാരണം അവളെ കാണുന്നതിന് മുന്നെ കണ്ട് തുടങ്ങിയതാ ഞാൻ ഈ മുഖം. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് നിങ്ങളെ….ജീവനാ..!.. നിങ്ങളുടെ മുഖം ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കില്ല. അതുകൊണ്ട് ശില്പയെ ഈയർജുൻ തന്നെ കല്യാണം കഴിക്കും. വേറെ ആർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല. വേറെ ആർക്കും നിന്നെ സ്വന്തമാക്കാനുള്ള അവകാശമില്ല.ഞാൻ എല്ലാം അമ്മായോട് തുറന്ന് പറയാൻ പോവാ. അമ്മ പറഞ്ഞാൽ നിനക്ക് അനുസരിക്കാതെ ഇരിക്കാൻ ആവില്ല….!…””””… ഹൃദയത്തിൽ ഉടലിടുത്ത വാക്കുകൾ ഏട്ടത്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ മനസ്സിന് എന്തെനില്ലാത്ത ഒരു സമാധാനം… ശാന്തി. ഏട്ടത്തിയോട് അതും പറഞ്ഞു ഒരിക്കൽ കൂടി ആ പവിഴാധാരങ്ങളിൽ ഒന്നമർത്തി ചുംബിച്ച ശേഷം ഞാൻ ഏട്ടത്തിയുടെ കവിളിൽ ഒന്ന് തട്ടി മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.

ഇത്രയും നാളും മനസ്സിൽ അണയാതെ കത്തികൊണ്ടിരുന്ന അഗ്നി ഒറ്റനിമിഷം

കൊണ്ട് അണഞ്ഞത് പോലെ. ചുണ്ടിൽ അതിന്റെ പ്രതിഫലനമെന്നോണം ചെറുപുഞ്ചിരി വിരഞ്ഞു. ശാന്തമായ മനസ്സോടെ ഞാൻ എന്റെ മുറിയിലേക്ക് തിരികെ കയറി…

____________________________________

മുറിയിൽ കയറിയ ഞാൻ ബെഡിലേക്ക് കിടന്നത് മാത്രം ഓർമ്മയുള്ളൂ. എപ്പോഴോ ഉറങ്ങിപോയിരുന്നു. പിന്നെ എഴുനേൽക്കുന്നത് അമ്മ വന്ന് വിളിക്കുമ്പോൾ ആണ്.

“”””അമ്മയെപ്പോ വന്നു….? “”””…. ഞാൻ ഉറക്കപ്പിച്ചിൽ അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“”””ഇപ്പോയെത്തിയുള്ളു….എന്താ കെടക്കണേ… വയ്യേ അപ്പൂന്…?””””… ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അമ്മ ചോദിച്ചു.

“”””ഏയ്‌….ഒന്നുല്ല… വെറുതെ കെടന്നതാ….””””…. ഒരു കോട്ടുവായുടെ അകമ്പടിയോടെ ഞാനമ്മക്ക് മറുപടി നൽകി…

“””””എന്നാ വാ കഴിക്കാം…..””””… അമ്മ എന്റെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

“””””എനിക്കുവേണ്ടമ്മേ….!…””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു ബെഡിൽ വളഞ്ഞുകൂടി.

“”””അത് കൊള്ളാല്ലോ… താഴെ ഒരാൾക്കും ഒന്നും വേണ്ടന്ന്…!”””””… ചിരിയോടെ അമ്മ പറഞ്ഞത് കേട്ട് ഞാൻ മുഖം ഉയർത്തി ചോദ്യഭാവത്തിൽ അമ്മയെ നോക്കി…..””””ഏട്ടത്തിക്ക്….””””… എന്റെ നോട്ടം കണ്ട് അമ്മ പറഞ്ഞു.ഏട്ടത്തിയുടെ വിശപ്പില്ലായിമ്മക്ക് കാരണം എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അത് തിരക്കാൻ നിന്നില്ല.

“””….ഇനി ഞനായിട്ട് രണ്ടാളെ നിർബന്ധിക്കുന്നില്ല….””””…. അമ്മ അതും പറഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റു… “””””അതെ… ഒരുകാര്യം നാളെ രാവിലെ നേരത്തെ എണീക്കണം… എന്നിട്ട് കുളിച്ചു റെഡിയായി നിക്കണോട്ട… കസവു മുണ്ടും ആ നീല ഷർട്ടും മതി…””””… പോകാൻ ഒരുങ്ങിയ അമ്മ എന്തോ ഓർത്തത് പോലെ എന്നെ നോക്കി കാര്യമായി പറഞ്ഞു.

“”””അമ്പലത്തീ പോകാനാണോ….?”””… ഞാൻ പുതപ്പ് എടുത്തു മൂടുന്നതിന്റെ ഇടയിൽ ചോദിച്ചു.

“”””അതൊക്കെ നാളെപ്പറയാം… ഇപ്പൊ എന്റപ്പൂ ഉറങ്ങാൻ നോക്ക്….””””… അമ്മ ചിരിയോടെ അതും പറഞ്ഞു ലൈറ്റ് ഓഫ്‌ ചെയ്തു വാതിലും ചാരി പുറത്തേക്ക് ഇറങ്ങി.ഞാൻ വീണ്ടും ഓരോന്ന് ആലോചിച്ചു ഉറക്കം പിടിച്ചു.

____________________________________

അമ്മ പറഞ്ഞത് പോലെ രാവിലെ നേരത്തെ തന്നെ റെഡി ആയി അമ്മ പറഞ്ഞ അതെ വേഷത്തിൽ ഞാൻ താഴേക്ക് ഇറങ്ങി. അമ്മ നന്നായി തന്നെ ഒരുങ്ങിയിട്ടുണ്ട്. ഏട്ടത്തിയും എന്റെ ഷർട്ടിന് മാച്ചിംഗ് ആയാ ഒരു നീല സാരിയും ബ്ലൗസും തന്നെയാണ് അണിഞ്ഞിരിക്കുന്നത്.അതെപ്പോഴും അങ്ങിനെ ആണല്ലോ. ഞാൻ എന്ത് ഇടുന്നോ അതിന് മാച്ചിംഗ് ആയതേ ഏട്ടത്തിയും ധരിക്കുന്ന. പക്ഷെ ഒന്നും മുൻകൂട്ടി നിശ്ചയിക്കുന്നത് അല്ല യാദൃശ്ചികം മാത്രം.

ഏട്ടത്തി ആണെങ്കിൽ എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി നിക്കുകയാണ്. പക്ഷെ ഇതിനിടയിലും അമ്മ കാണാതെ ഞാൻ ഏട്ടത്തിയുടെ ഇടുപ്പിലൂടെ കൈച്ചുറ്റി എന്നോട് ചേർത്ത് നിർത്തി മുഖകുരുക്കൾ ചുവപ്പ് രാശിതീർത്ത കുങ്കുമം പടർന്നത് പോലെയുള്ള തുടുത്ത കവിൾത്തടങ്ങളിൽ എന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

“”””സ്സ്….””””… എന്റെ കരങ്ങൾ ഇടുപ്പിൽ പതിഞ്ഞതും ഏട്ടത്തി ഒന്ന് പിടഞ്ഞു ഒപ്പം എന്റെ ചുണ്ടുകൾ കവിളിൽ അമർന്ന നിമിഷം ഏട്ടത്തി ഒന്ന് പുളഞ്ഞു.

“”””വിടപ്പൂ അമ്മകാണും…”””… എന്റെ വയറിൽ അമർത്തി നുള്ളികൊണ്ട് ഏട്ടത്തി പറഞ്ഞു ഒപ്പം എന്നിൽ നിന്ന് അടർന്നു മാറുകയും ചെയ്തു.

“”””നമ്മളിത് എങ്ങോട്ടാ അമ്മേ…?””””… അമ്മ പറയുന്നത് അനുസരിച്ചു ഇടത്തോട്ട് വലത്തോട്ടും സ്റ്റീറിങ് തിരിച്ചു മതിയായി ഒടുവിൽ സഹികെട്ടു ഞാൻ ചോദിച്ചു.

മിററിൽ കൂടി പിന്നിൽ ഇരിക്കുന്ന ഏട്ടത്തിയെ നോക്കിയപ്പോൾ എന്നിൽ ഉള്ള ആകാംഷ ആ മുഖത്തും നിറഞ്ഞു നിൽക്കുന്നുണ്ട്.

“”””അതവിടെ എത്തുമ്പോൾ അറിയാം…””””… അമ്മ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു.

മിററിൽ കൂടി ഏട്ടത്തിയെ നോക്കിയപ്പോൾ ഏട്ടത്തി എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. അതെ നിമിഷം ചുണ്ടുകൾ കൂർപ്പിച്ചു ഏട്ടത്തിയെ ചുംബിക്കുന്നത് പോലെ കാണിച്ചതും ആ കരികൂവള മിഴികൾ ഉരുട്ടി എന്നെ പേടിപ്പിച്ചു പക്ഷെ അതിന് പിന്നാലെ ആ ചുണ്ടുകളിൽ നറുപുഞ്ചിരി വിരിഞ്ഞു. അത് കണ്ടതും അടിവയറ്റിൽ മഞ്ഞു വീണ സുഖം എനിക്ക് അനുഭവപ്പെട്ടു.

അങ്ങിനെ ഞങ്ങളെ വഹിച്ചു കൊണ്ട് അമ്മ പറഞ്ഞ ദിശയിലൂടെ പോളോ ജി ടി മുന്നോട്ട് സഞ്ചരിച്ചു

ഇതിനിടയിൽ വീണ്ടും ഒരു കുസൃതി എന്റെയുള്ളിൽ വിരിഞ്ഞു. ഞാൻ മിററിൽ കൂടി ഏട്ടത്തിയെ നോക്കി നന്നായി അങ്ങ് ഇളിച്ചു. എന്റെ ചിരി കണ്ട് ഏട്ടത്തി സംശയത്തോടെ എന്നെ നോക്കി.

“””””അമ്മേ….”””””…. ഡ്രൈവ് ചെയ്യുന്നതിന്റെ ഇടക്ക് ഞാൻ അമ്മയെ വിളിച്ചു.

“””””ങ്ങും….”””””… അമ്മയാണെങ്കിൽ പുറത്തേക്ക് നോക്കിയിരുന്നു അലസമായ രീതിയിൽ വിളികേട്ടു.

“”””അതില്ലേ എനിക്കൊരു കാര്യം പറയാൻ ഉണ്ട്….”””””… ഞാൻ മിററിൽ കൂടി ഏട്ടത്തിയെ നോക്കി അമ്മയോടെന്ന പോലെ പറഞ്ഞു. ഞാൻ പറയാൻ പോകുന്നത് എന്തിനെ കുറിച്ചാണ് എന്നാ ബോധോദയം ഉണ്ടായത് പോലെ ഏട്ടത്തി എന്നെ ദയനീയമായി നോക്കി.

ഏട്ടത്തിക്കും എനിക്കും ഇടയിൽ നടന്ന കാര്യങ്ങൾ അമ്മയെ അറിയിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം.

“”””അമ്മേ ഞാൻ….””””

“”””അപ്പു ദേ ഇവിടുന്ന് വലത്തോട്ട് തിരി…””””…ഞാൻ പറഞ്ഞു തുടങ്ങിയതും അമ്മ ചാടിക്കയറി എന്നോട് ആവിശ്യപെട്ടു.ഞാൻ പറയാൻ വന്നത് തടസ്സപ്പെട്ടപ്പോൾ ഏട്ടത്തിയുടെ മുഖത്ത് സമാധാനം നിറയുന്നത് കണ്ടു പക്ഷെ ഈ വഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി തുടങ്ങിയിരുന്നു. പക്ഷെ അത് ഉറപ്പിച്ചത് തൊട്ടടുത്ത നിമിഷം ആണ്.

“”””ദേ ഈ വീട്ടിലേക്ക് കയറ്റ്….””””… ഇടത് വശത്തു കാണുന്ന അത്യാവശ്യം വലിയൊരു വീട് ചൂണ്ടികൊണ്ട് അമ്മ പറഞ്ഞു.

ആ വീട് കണ്ടതും എന്റെ ഹൃദയം നിലച്ചു. സംസാരിക്കാൻ പോലും സാധിക്കാത്തത് പോലെ. ഏട്ടത്തിയെ നോക്കിയപ്പോൾ ആകാംഷയോടെ വീടിന്റെ ഉള്ളിലേക്ക് നോക്കി കാറിൽ ഇരിക്കുകയാണ്.

ഞാൻ മുറ്റത്തേക്ക് കാർ കയറ്റി നിർത്തിയതും അകത്ത് നിന്നും ഒരു മധ്യവയസ്കൻ പുറത്തേക്ക് ഇറങ്ങി വന്നു.

“”””വേണു….പാർവതിയുടെ അച്ഛൻ….”””””… ഞാൻ മനസ്സിൽ ഉരുവിട്ടു.
“”””ഇറങ്ങ്…””””… കാർ നിർത്തിയതിന് പിന്നാലെ അമ്മ ഞങ്ങളോട് ഇരുവരോടും പറഞ്ഞു. ഞങ്ങൾ മൂവരും പുറത്തിറങ്ങി.

“”””ഗീതേ… ദേ അവര് വന്നൂട്ടോ…””””… അയാൾ അകത്തേക്ക് നോക്കി വിളിച്ചു കൂവി.

“”””അമ്മേ നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്…?””””…കാരണം അറിയാനുള്ള വ്യാകുലതയിൽ ഏട്ടത്തി അമ്മയോട് ചോദിച്ചു.

വേണു മാമനെ കണ്ടപ്പോൾ ആണ് ഇത് പാർവതിയുടെ വീട് ആണ് എന്ന് ഏട്ടത്തിക്ക് കത്തിയത് എന്ന് തോന്നുന്നു.

“”””അപ്പൂന് പെണ്ണുക്കാണാൻ…””””… അമ്മ ചിരിയോടെ പറഞ്ഞതും ഞാൻ അങ്ങ് ഇല്ലാതെ ആയി. ആരിൽ നിന്നും ഒഴിഞ്ഞു മാറാൻ ആണ് ഞാൻ തീരുമാനിച്ചത് അവിടേക്ക് തന്നെ വീണ്ടും. ആരെ ചതിക്കാതെ ഇരിക്കാൻ ആണ് ശ്രമിച്ചത് പക്ഷെ വിധി എന്നെ അതിന് അനുവദിക്കുന്നില്ല.

ഏട്ടത്തിയും ആകെ ഞെട്ടിയ അവസ്ഥയിൽ ആണ്.ആ മിഴികളിൽ പരിഭ്രമം നിറയുന്നത് ഞാൻ കണ്ടു. ഇത്രയും നേരം ആ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി.

“”””എന്താ അവിടെ തന്നെ നിക്കുന്നത്.. കയറി വരുക…”””””…പുള്ളിയുടെ ഒപ്പം ഉള്ള ഏതോ ഒരു അമ്മാവൻ പറഞ്ഞു.

അമ്മയുടെ നിഴൽ പോലെ ഞാനും ഏട്ടത്തിയും അമ്മയെ പിന്തുടർന്നു അകത്തേക്ക് കയറി. അകത്ത് സോഫയിൽ ഇരിക്കും മുന്നെ ഞാൻ മുഖം തിരിച്ചു ഏട്ടത്തിയെ ഒന്ന് നോക്കി. ഈ നിമിഷം ആ മിഴികൾ എന്നോട് വിളിച്ചുപറയുന്നത് ഒരിക്കലും ഇതിന് സമ്മതിക്കരുതേ എന്നാണ്.

“”””ഇല്ല… ഇനി ഈ അർജുന്റെ ജീവിതത്തിൽ പാർവതി ഇല്ല. അർജുൻ എന്നും ശില്പയുടെ മാത്രം ആയിരിക്കും…””””… ഞാൻ ഏട്ടത്തിയോട് കണ്ണുകൾ കൊണ്ട് പറഞ്ഞു.ഞാനും ഏട്ടത്തിയും ഒരുമിച്ചും അമ്മ സിംഗിൾ ചെയറിലുമായി ആണ് ഇരുന്നത്.

ഞങ്ങളെ കൂടാതെ ഒരു അമ്മാവനും അമ്മായിയും അവളുടെ അച്ഛൻ അമ്മ അനിയത്തി എന്നിവർ മാത്രം ഉണ്ടായിരുന്നുള്ളു.

അമ്മയും അവളുടെ ഫാമിലിയും കൂടിയുള്ള ചർച്ചക്ക് ഒടുവിൽ പെണ്ണിനെ വിളിക്കാൻ തീരുമാനമായി. ഈ സമയമത്രയും ഞാനും ഏട്ടത്തിയും മൗനം പാലിച്ചു ഇരുന്നു. ഇതിനിടയിൽ പലവട്ടം എന്റെയും ഏട്ടത്തിയുടെയും മിഴികൾ പരസ്പരം കോർത്തു. ഏട്ടത്തിയുടെ മിഴികളിടെ കാന്തിക ശക്തിയിൽ എനിക്ക് നോട്ടം പിൻവലിക്കാൻ സാധിക്കാതെ പോയി.

പെണ്ണ് വരുന്നതിന്റെ ഇടയിൽ അവളുടെ അച്ഛനും അമ്മാവനും എന്നോട് ചടങ്ങ് തീർക്കും പോലെ എന്തോ ചോദിച്ചു ഞാൻ അതിന് എന്തോ മറുപടി പറഞ്ഞു.

പാർവതി….അവൾ ഇന്ന് വളരെ അധികം സുന്ദരി ആയിട്ടുണ്ട്.. ചുവപ്പ് ദവാണിയും അതിന് ചേർന്ന ബ്ലൗസും അണിഞ്ഞു കരിമഷിയാൽ മിഴി എഴുതി. നെറ്റിയിൽ കുങ്കുമം കൊണ്ടൊരു കുറിയും വിടർത്തിയിട്ട കാർകൂന്തലും. ഓരോ ചുവടും ശ്രദ്ധയോടെ വെച്ച് കൈയിൽ ട്രെയിൻ ചായയും ആയി വരുന്ന അവളുടെ സൗന്ദര്യം അത് കൺകുളിർക്കേ നോക്കി ഇരുന്നുപോയി ഞാൻ. പക്ഷെ മനസിനെ അടക്കി നിർത്താൻ എനിക്ക് സാധിച്ചു.

“””പാർവതി ഇനി വേണ്ട എന്റെ ജീവിതത്തിൽ….””””… ഞാൻ വീണ്ടും മനസ്സിൽ ഉരുവിട്ടു.

അവൾ ആദ്യം എനിക്ക് നേരെ ചായ നീട്ടി. വിറകൊള്ളുന്ന കൈകളോടെ ഞാൻ അവളെ നോക്കാതെ ചായ എടുത്തു. അമ്മക്കും ഏട്ടത്തിക്കും നൽകി അവൾ അവളുടെ അമ്മയുടെ പിന്നിൽ സ്ഥാനം പിടിച്ചു.

“”””ചെക്കനും പെണ്ണിനും തനിച്ചൊരു സംസാരം ആവാം….അതാണല്ലോ ഇപ്പോഴത്തെ ചടങ്ങ്…””””… ആ അമ്മാവൻ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ടതും പാർവതി നാണത്തോടെ എന്നെയൊന്നു നോക്കി. പക്ഷെ ഞാൻ ആ നോട്ടം മനഃപൂർവം കണ്ടില്ല എന്ന് നടിച്ചു.

“”””ഇയാള് ഇത് എന്തോന്ന്….””””.. അത് കേട്ടതും കലിപ്പിച്ചൊരു നോട്ടം ഞാൻ അങ്ങ് നോക്കി. ദേഷ്യം അത് എന്നെ കീഴടക്കാൻ തുടങ്ങിയത്തും എന്റെ കൈയിൽ ഒരു തണുത്ത മൃദുസ്പർശനം ഞാൻ അറിഞ്ഞു.

മുഖം തിരിച്ചു നോക്കിയതും കണ്ടത് എന്റെ കൈയിൽ മുറുക്കി പിടിച്ചിരിക്കുന്ന ഏട്ടത്തിയെ.

“”””വേണ്ടാ….””””….. എന്റെ സ്വഭാവം മാറാൻ തുടങ്ങിയത്തും ഏട്ടത്തി എന്നോട് താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

പിന്നെയും അവിടെ ഇരുന്ന് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട എന്ന് തോന്നിയതിനാൽ ഞാൻ എഴുന്നേറ്റ് അവർ കാണിച്ചു തന്നാ പാർവതിയുടെ മുറിയിലേക്ക് നടന്നു.

“”””എന്റെ ഏട്ടാ…””””… മുറിയിലേക്ക് കയറിയതും അവൾ എന്നെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് വിളിച്ചു. പക്ഷെ ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റി ഗൗരവത്തോടെ അവളെ നോക്കി. എന്റെ പ്രവർത്തി അവളിൽ ചെറുതോതിൽ നിരാശ പടർത്തി.അവളുടെ റൂമിൽ മുഴുവൻ അവളുടെ ഗന്ധം നിറഞ്ഞു നിൽകുകയാണ്.

“””എന്താ ഞാൻ വിളിച്ചിട്ട് എടുക്കാതെയിരുന്നത്….തെരക്കായിരുന്നോ…?””””… അവൾ സംശയത്തോടെ ചോദിച്ചു.

“””ഉം….നീ വീട്ടിൽ പറഞ്ഞോ എന്നെക്കുറിച്ചു …””””…ഗൗരവത്തിൽ ഞാൻ തിരക്കി.

“””ആം… ഞാൻ പറഞ്ഞു. അപ്പൊ തന്നെ അച്ഛൻ ഏട്ടന്റെ അമ്മയെ വിളിച്ചു. അതാ പെട്ടന്ന് തന്നെ ഈ പെണ്ണുകാണാൻ വരവ് ഒക്കെ…””””… അവൾ നിഷ്കളങ്ക ഭാവത്തോടെ പറഞ്ഞു.

“”””എന്നോട് ചോദിക്കാതെ ഇതൊക്കെ പറയാൻ നിന്നോട് ആരാ പറഞ്ഞത്…?””””… അൽപ്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു.

“”””അത്… അതുപറയാനാ ഞാൻ കഴിഞ്ഞോസം വിളിച്ചേ അപ്പോയേട്ടൻ ഫോൺ എടുത്തില്ലല്ലോ….””””… എന്റെ കോപം നിറഞ്ഞ ഭാവം കണ്ടതും അവളുടെ മുഖത്ത് നേരിയ തോതിൽ ഭയം നിറയാൻ തുടങ്ങി.

“”””എന്നും വെച്ച് എന്റെ അനുവാദം ഇല്ലാതെ നിന്നോട് ആരാ ഇതൊക്കെ എല്ലാവരോടും എഴുന്നുള്ളിക്കാൻ പറഞ്ഞെ…?””””…. ഈ പ്രാവശ്യം എന്നിലെ ദേഷ്യം മുഴുവൻ വാക്കുകൾ പ്രതിധ്വനിക്കുന്നു ഉണ്ടായിരുന്നു.

“””””അത് ഞാൻ…..””””…

“”””വേണ്ട എനിക്കൊന്നും കേൾക്കണ്ട… എനിക്കറിയാം എന്താ വേണ്ടത് എന്ന്…””””… അവളെന്തോ പറയാൻ ഒരുങ്ങിയതും ഞാൻ അത് തടഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു ശേഷം വേഗത്തിൽ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.

അവളുടെ ബന്ധുക്കളോട് അങ്ങോട്ട് നല്ല ദിവസം നോക്കി ഇറങ്ങാൻ പറഞ്ഞുകൊണ്ട് അമ്മ ഞങ്ങളെ കൂട്ടി അവിടെന്ന് ഇറങ്ങി.

____________________________________

“””””അമ്മ ആരോട് ചോദിച്ചിട്ടാ എന്റെ കല്യാണം ആലോചിച്ചത്….?””””… മടങ്ങുന്ന വഴിയേ ഞാൻ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചു.

“”””അതിന് ആരുടെയും അനുവാദം എനിക്ക് വേണ്ട….”””””… അമ്മ എന്റെ അതെ ടോണിൽ മറുപടി പറഞ്ഞു.

“”””വേണം… എന്റെ അനുവാദം വേണം….””””…. ഞാനും അമ്മയോട് കയർത്തു.

“”””അപ്പു മതീ നിർത്ത്…””””… എന്റെ സ്വരം ഉയരുന്നത് കണ്ടത് ഏട്ടത്തി എന്നോട് പറഞ്ഞു.

“”””നീയും ആ കൊച്ചും ഇഷ്ടത്തിൽ ആണ് എന്നൊക്കെ അവിടെന്ന് വിളിച്ചു പറഞ്ഞു. ഞാൻ നോക്കിയപ്പോൾ അറിയുന്ന കൂട്ടർ..അപ്പൊ….””””….

“””””കണ്ടവരൊക്കെ ഏതാണ്ടും പറഞ്ഞെന്നു വെച്ച് എന്നോട് ഒന്നു ചോദിക്കുക കൂടി ചെയ്യാതെ ഈ വേഷം കെട്ടിച്ചത് എന്തിനാ….?”””””… അമ്മ പറഞ്ഞു തീർക്കും മുന്നെ ഞാൻ ഉച്ചത്തിൽ ചോദിച്ചു. ആദ്യമായാണ് ഞാൻ അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്. പക്ഷെ ഞാൻ ചെയ്‌ത വലിയ തെറ്റിനെ തിരുത്താൻ എനിക്ക് ഇത് ചെയ്‌തെ മതിയാവു.

“””””അത്… അപ്പു….”””””… പെട്ടന്ന് എന്നിൽ നിന്നും അങ്ങിനെ കേട്ടപ്പോൾ അമ്മയുടെ മുഖം വിളറി വെളുത്തു. ഒന്നും പറയാൻ സാധിക്കാതെ ഉത്തരം മുട്ടിപ്പോയി അമ്മ.

“”””വേണ്ടാ….എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല….”””””… അമ്മയെ ഒന്നും പറയാൻ അനുവദിക്കത്തെ അമ്മക്ക് നേരെ ആക്രമണം നടത്തുകയാണ് ഞാൻ.

“”””അപ്പു നിർത്ത്….പിന്നെ ഒന്നെന്റെ മോൻ കേട്ടോ… ഞാൻ അവർക്ക് വാക്ക് കൊടുത്തു. നീയിനി എന്തൊക്കെ പറഞ്ഞാലും ഞാനീ കല്യാണം നടത്തും….”””””… അമ്മ ഗാംഭീരത്തോടെ ഉത്തരവിട്ടു.

ഞങ്ങളുടെ രണ്ട് പേരുടെ വാക്ക് തർക്കങ്ങൾക്കിടയിൽ നോക്കൂത്തിയി സാക്ഷ്യം വഹിച്ചു കണ്ണീർ പൊഴിച്ച ഏട്ടത്തിയിലേക്ക് മിഴികൾ പതിഞ്ഞതും ഞാൻ പെട്ടന്ന് സൈലന്റ് ആയി. കാരണം ആ മിഴികൾ എന്നോട് അപേക്ഷിക്കുകയാണ് മതിയാക്കാൻ.

പിന്നീട് ഞാൻ ഒന്നും തന്നെ അമ്മയോട് സംസാരിച്ചില്ല. പക്ഷെ എന്റെ ദേഷ്യം മുഴുവൻ ഞാൻ അക്‌സെലെറിൽ ഞാൻ തീർത്തു.

ഒടുവിൽ വീട് എത്തിയതും എന്നെയൊന്നു നോക്കാതെ തന്നെ അമ്മ പുറത്തേക്ക് ഇറങ്ങി.

“””””അതെ…’””””… അമ്മ ഇറങ്ങിയ ശേഷം എന്നെയൊന്നു നോക്കി പിന്നാലെ ഇറങ്ങാൻ തുനിഞ്ഞ ഏട്ടത്തിയെ ഞാൻ വിളിച്ചു.

ഏട്ടത്തി എന്നെ ചോദ്യഭാവത്തിൽ നോക്കി.

“”””ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയില്ലേ ഈ അർജുന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ ശില്പ മാത്രം ആയിരിക്കും….””””… ഞാൻ ഗൗരവത്തിൽ ഉറപ്പോടെ ഏട്ടത്തിയെ നോക്കി പറഞ്ഞു. അത് കേട്ടതും ഏട്ടത്തി കുറച്ചു നിമിഷങ്ങൾ എന്നെ തന്നെ കണ്ണിമവെട്ടാതെ നോക്കി ഇരുന്നു ശേഷം ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി.

ഞാൻ വേഗത്തിൽ കാർ തിരിച്ചു നേരെ ഓഫീലേക്ക് പോന്നു….ഇനി എന്റെ മുന്നിൽ ഒരു ലക്ഷ്യം മാത്രം ശില്പയെ സ്വന്തം ആക്കണം. ഞാൻ ചെയ്‌ത തെറ്റ് ഞാൻ തന്നെ തിരുത്തും.

____________________________________

വൈകുന്നേരം……

ഇതിനിടയിൽ അമ്മയുടെ കോൾ ഒന്നിന് പിന്നാലെ ഒന്നായി എന്റെ ഫോണിലേക്ക് വരുന്നുണ്ട് പക്ഷെ ഞാൻ അത് മനഃപൂർവം അവഗണിച്ചു. അമ്മ വിളിക്കുന്നത് കല്യാണക്കാര്യത്തെ കുറച്ചു പറയാനാവും.

ഓഫീസിൽ നിന്നും അൽപ്പം താമസിച്ചാണ് വീട്ടിലേക്ക് ഇറങ്ങിയത്….എന്തോ വീട്ടിലേക്ക് പോകാൻ തന്നെ മടിയാവുന്നു. പക്ഷെ ഏട്ടത്തിയെ കല്യാണം കഴിക്കുന്ന കാര്യം ഉൾപ്പെടെ നടന്നത് എല്ലാം ഇന്ന് തന്നെ അമ്മയോട് പറയണം എന്ന് ഉറച്ച തീരുമാനം എത്രയും പെട്ടന്ന് വീട്ടിൽ എത്താൻ എന്നെ പ്രേരിപ്പിച്ചു.

ഞാൻ വീട്ടിൽ ചെന്ന് കയറുമ്പോൾ ലൈറ്റ് ഒന്നും ഇല്ലാതെ കിടക്കുകയാണ് വീട്.അത് കണ്ടതും എന്നിൽ എന്തെന്നില്ലാത്ത ഭയം ഉടലിടുത്തു. ഇനി അമ്മയും ഏട്ടത്തിയും ഇവിടെ ഇല്ലേ…?… ഒരനക്കവും ഇല്ലാതെ കിടക്കുന്ന വീട് കണ്ട് ന്യായമായ ഒരു സംശയം എന്നിൽ നിറഞ്ഞു. ഞാൻ മെല്ലെ

അകത്തു കയറി ലൈറ്റ് ഇട്ടു തിരിഞ്ഞതും കാണുന്നത് സോഫയിൽ തലക്ക് കൈ കൊടുത്ത് ഇരിക്കുന്ന അമ്മയെ…

“””അമ്മേ….””””… പരിഭ്രമത്തോടെ ഞാൻ മെല്ലെ അമ്മയുടെ അടുത്ത് ചെന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു. എന്റെ ശബ്ദം കേട്ടതും അമ്മ മുഖം ഉയർത്തി നോക്കി. അമ്മയുടെ മുഖം കണ്ട് എന്റെ ഹൃദയം തകർന്നുപോയി.

കരഞ്ഞു ചുവന്ന മിഴികൾ.. മുഖം ആകെ വാടി തളർന്ന പോലെ…കരഞ്ഞു തളർന്നു സോഫയിൽ ഇരിക്കുന്ന അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…….”””” എന്താമ്മേ… എന്താപറ്റിയെ…?””””… അമ്മയോട് ചോദിക്കുന്നതിന്റെ ഇടയിൽ എന്റെ മിഴികൾ ചുറ്റും ഏട്ടത്തിയെ പരത്തുന്നുണ്ട്.

“”””ഞാൻവിളിച്ചിട്ട് നീയെന്താ ഫോൺ എടുക്കാഞ്ഞേ…???? “””””… അമ്മ വുതുമ്പികൊണ്ട് എന്നോട് ചോദിച്ചു.

“”””അമ്മേ അത്… അമ്മക്ക് എന്താ പറ്റിയെ ഏട്ടത്തി എന്ത്യേ…??””””… അമ്മയുടെ ചോദ്യത്തിന് മനഃപൂർവം മറുപടി നൽകാതെ ഞാൻ അമ്മയോട് ചോദിച്ചു.ഏട്ടത്തിയെന്ന് കേട്ടതും അമ്മയുടെ മിഴികൾ ശക്തമായി നിറഞ്ഞൊഴുകൻ തുടങ്ങി.

“””””മോനെ….ശില്പ… ശില്പ… അവള്…അവള്…..നമ്മളെ ചതിച്ചടാ… അവള് അവള്””””… അമ്മക്ക് വാക്കുകൾ മുഴുവിക്കാൻ സാധിച്ചില്ല ഒരു പൊട്ടിക്കരച്ചിലോടെ അമ്മ എന്റെ മാറിലേക്ക് വീണു…….

തുടരും…….

3cookie-checkമാതൃക – Part 7

  • ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 3

  • ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 2

  • ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 1