പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 13

“എഴുന്നേക്കെടാ തെണ്ടി…” അവന് കാറി… എനിക്ക് ചിരി വന്നു എന്തായിപ്പോ ഇവിടെ കാട്ടിയത്.അജിന്റെ കൈയും പിടിച്ചു എഴുന്നേറ്റു… കാർത്തിക് കസേരയിൽ ചാരി ഇരിക്കുന്നുണ്ട്. നിലത്തു തടിയൻ വാ പൊളിച്ചു ശ്വാസം എടുക്കുന്നു… ജസ്റ്റിൻ തൊലി പോയ. മുട്ടിൻകൈ തടവി.. ഹീറിനെ തല്ലിയവൻ താഴെ കിട്ടിയ കുപ്പിയിലെ വെള്ളം വായിൽ കമഴ്ത്തി തുപ്പിയെന്നെ നോക്കി.ബാക്കി രണ്ടെണ്ണം വയ്യാതെ മൂലയിൽ.. ഹീറിനെ തല്ലിയവന്‍റെ അടുത്ത് ചെന്നു കുപ്പി വാങ്ങി തൊണ്ടയിലേക്ക് കമിഴ്ത്തി. അവന് സഹകരിച്ചു..

വാതിൽക്കലേക്ക് ഓടിവന്നു കണ്ണുനിറച്ചു നോക്കുന്ന ഹീറിനെ ഞാൻ കൈകാട്ടി വിളിച്ചു. അവൾ മെല്ലെ മെല്ലെ അകത്തേക്ക് വന്നു തലതാഴ്ത്തി നിന്നു. ഇനിയും ഇവല്‍ക്ക് പേടിയോ?? അജിൻ ഇനി എന്താടാ എന്ന രീതിയിൽ എന്നെ നോക്കി.കാർത്തിക്ക് ചെറുതായി ഒന്ന് ചിരിച്ചു.. ജസ്റ്റിൻ മെല്ലെ കൈ അടിച്ചു..പ്രോത്സാഹിപ്പിച്ചു.

ഞാൻ കൈ നീട്ടി ഹീറിനോട് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. അവൾ കണ്ണിൽ നോക്കിയതല്ലാതെ അടുത്തില്ല. ഉള്ളക്കൈയ്യിൽ നീറ്റൽ കൂടി… മുഖത്തു തൊലി പൊളിഞ്ഞ വേദന. അപ്പോഴാ അവളുടെ നോട്ടം..

“ഇങ്ങട്ട് വാടീ….” ഞാൻ മുരണ്ടു. എന്റെ ഇടതു വശത്തുള്ള. ഹീറിനെ തല്ലിയവൻ. എന്താണ് ചെയ്യാൻ പോവുന്നത് എന്ന രീതിയിൽ നോക്കി.എന്റെ ഭാവം കണ്ട് ഹീർ പേടിച്ചു അടുത്തു വന്നു..

“കിട്ടിയത് അങ്ങ് കൊടുത്തേക്ക്… എന്തായാലും ഇവിടെ വരെ വന്നില്ലേ…?? ” ഇവളെ കൊണ്ടുവന്നതിനു ഒരു പരിഹാരം എങ്കിലും ആവട്ടെ.. അല്ലേൽ ഇപ്പൊ വരണ്ട ആവശ്യം എന്തായിരുന്നു.. രണ്ടു തല്ല് കിട്ടി… ആശ്വാസപ്പിച്ചാൽ പോരെ. എന്‍റെയാരായിവൾ.ഏതോ പെണ്ണിനുവേണ്ടി തല്ലാൻ വന്നു വാങ്ങി കൂട്ടി ഞാന്‍.. എന്തോ പ്രാന്ത് ഉള്ളിൽ കേറീട്ടുണ്ട്. എനിക്ക് തന്നെ തോന്നി.

എന്നാലും കുറേ കാലത്തിനു ശേഷം ശരീരം ഒന്ന് ഇളകി.. പച്ചയിറച്ചിയിൽ നോവ് പൊന്തി.. ഇതും ഒരു സുഖമാണ്. തല്ലാനും വേണ്ടേ ഒരു കാരണം..

ഹീർ മുഖത്തർക്ക് നോക്കി സ്വപ്നം കണ്ടു നിന്നു.. ഒച്ചയിടാൻ വയ്യനിക്ക്. വെറുതെ നിന്ന് കരയാണ് പെണ്ണ്.ഒച്ചയിട്ടാൽ അപ്പൊ അങ്ങു ഞെട്ടുന്നതും കാണാം.. ചെറിയ പെണ്ണല്ലെ.
അവനെ ഇനിയും തല്ലാൻ തോന്നുന്നുണ്ട്. നിലത്തു തല അമർത്തി പിടിച്ചവന്‍റെ കവിളിൽ ,ചെവിയും കൂട്ടി അങ്ങനെ ആഞ്ഞു കുത്തണം. വായിൽ നിന്നു നൂല് പോലെ ചോര ഒലിക്കണവരെ.. ഇന്ന് ഇനി വയ്യ ഒരു അവസരം കിട്ടിയാൽ നോക്കാമായിരുന്നു. ഇനിയിപ്പോ ഹീർ തല്ലിയാലേ കാര്യമുള്ളു.. ഇവൾ പഴം വിഴുങ്ങിയ പോലെ നിൽക്കല്ലാതെ എന്ത് ചെയ്യുന്നു.

“കള്ള കരച്ചിൽ കരയാതെ തല്ലെടീ അവനെ….” വേണ്ടാന്ന് വിചാരിച്ചത് ആണ്… എന്നെകൊണ്ട് ഒച്ചയെടുപ്പിച്ചു. ഒന്നങ്ങു കൊടുത്താൽ എന്താ?? രണ്ടെന്നും കിട്ടിയത് അല്ല?? .

അജിൻ ബാക്കിൽ എന്തെടെ ഇതെന്ന് പറഞ്ഞു ഫോൺ ചെവിയിൽ വെച്ചു പുറത്തേക്ക് പോയി. ഹീർ തയ്യാറായപോലെ തോന്നി..മുഖം ഒന്ന് വലിഞ്ഞു.. എന്റെ ഇടതു വശത്തു ഇരിക്കുന്ന അവന്റെ നേർക്ക് കുനിഞ്ഞു… എനിക്ക് ചിരി വന്നു.അവന്റെ മുഖം പൊളിയല്ലോ.. അതോർത്തു.

എന്നാൽ അടി പൊട്ടി.. ആരോ കടിച്ച കൊതുകിനെ കൊന്ന പോലെ..അടിക്കുമ്പോ സ്വന്തം കൈ വേദനിക്കേം ചെയ്യരുത് കൊതുക്കണേൽ ചാവേം വേണം. അവന്റെ മുഖത്തു ആ കൈ കൊണ്ടൊന്നു അവനോട് ചോദിക്കേണ്ട അവസ്ഥ.അത്രക്ക് മെല്ലെ ഒരടി ..

ജസ്റ്റിനും കാർത്തിക്കും..വാ പൊത്തി ചിരിച്ചു.. അർജുൻ റൂം കുലിക്കി വാ വിട്ട് ചിരിച്ചു പുറത്തേക്ക് ഓടി. ഞാൻ അവളെ കലിപ്പിച്ചു നോക്കി.. മനസ്സിലായി കാണും… ഇപ്രാവിശ്യം അവളുടെ കൈ നല്ലപോലെ ഉയർന്നു.. വീശിവെന്നു ഒറ്റ അടി.. സൈഡിൽ ഇരിക്കുന്ന തെണ്ടി തല മാറ്റി.. ഒരു നിമിഷം കൊണ്ട് എല്ലാം നടന്നു.. അടി പൊട്ടി എന്റെ മോന്തക്ക്.

“അടിപൊളി… വാ പോവാം…” ജസ്റ്റിൻ കൂകി വിളിച്ചു… പറഞ്ഞു.. പൊള്ളിയ കവിൾ ഉഴിഞ്ഞു കൊണ്ട്.. ഞാൻ ഹീറിനെ നോക്കി… പേടിച്ചു പോയി പെണ്ണ്.. വാ പൊത്തി നിക്കണ കണ്ടപ്പോ ഇപ്പൊ കരയും എന്ന് തോന്നി.. വേണ്ടായിരുന്നു.വെറുതെ കുറേ മാസ് ഇട്ടു..

അടി കിട്ടിയ നാറികൾ നോക്കാതെ പതുങ്ങി ചിരിക്കണത് കണ്ടു..

നാണം കെട്ടു.

“സബാഷ്… പോവല്ലേ?? ” കിട്ടേണ്ടത് വേണ്ട സ്ഥലത്ത് നിന്ന് തന്നെ കിട്ടിയപ്പോ നല്ല സന്തോഷം.. അവളെ നോക്കി ഒന്ന് ചിരിച്ചു ചോദിച്ചപ്പോഴേക്ക് തന്നെ ആ കണ്ണ് നിറഞ്ഞു ഒഴുകി…ഇങ്ങനെ ഒരു പാവം പെണ്ണ്.
മേല്ലെ എഴുന്നേറ്റു അവളെ വിളിച്ചു.സൈഡിൽ തല്ല് കൊണ്ട് കിടക്കുന്ന നാറികൾക്ക് ഓരോ ചിരിയും കൊടുത്ത്. ഇത്തിരി മുന്നോട്ട് നടന്നപ്പോ തന്നെ വീണ്ടും തല്ല്. ബാക്കിൽ നിന്ന്.. ഹീർ പൊട്ടിച്ചു അവനിട്ടു. നല്ല പൊളിക്കാൻ അടി.. ഇപ്പൊ ഇത്തിരി സന്തോഷം തോന്നി.നോക്കി നിന്ന എന്നെ വേഗം വന്നു അധികാരം പോലെ കൈ പിടിച്ചവള്‍ നടന്നു.. റൂമിൽ നിന്ന് ഇറങ്ങി കൈ പിടിച്ചു വരുന്നത് നോക്കി.. എല്ലാരും ഉണ്ട്.. അജിൻ ഫോൺ കട്ട് ചെയ്ത് കീശയിൽ തിരുകി..

ബൈക്ക് എടുത്തു.. തിരിച്ചു റൂമിലേക്ക് പോകുന്ന വഴി ഒരു കടയിൽ കേറി. വെള്ളം വാങ്ങി തൊണ്ടക്കുഴിയിലേക്ക് കമിഴ്ത്തി. ചുറ്റും കൂടി ഇരുന്ന്.. കുടിക്കുമ്പോ ഹീർ അടുത്തുണ്ട്. മുറിഞ്ഞ എന്‍റെ കൈ അവളുടെ മടിയിലാണു. ആരും ഒന്നും മിണ്ടുന്നില്ല.. എന്ത് പറ്റി ആവോ!! ഹീർ എഴുനേറ്റു മുന്നിൽ വന്നു എന്റെ കവിളിൽ തഴുകി…

“ഹാ…… ” ഞാൻ കാറി പോയി.. നനഞ്ഞ കൈ വെച്ച് തൊലി കീറിയ കവിളിൽ ആണ് അവളുടെ കളി.ഹീർ ഞെട്ടി കൈ വലിച്ചു. ബാക്കിയുള്ളവന്മാർ പതുങ്ങി ചിരിക്കുന്നത് ഞാൻ ചെറിയ നോട്ടത്തിൽ കണ്ടു.എന്തേലും ആവട്ടെ. ഇവളെ കയ്യിൽ നിന്ന് അവസാനം കിട്ടിയതിനു ആവും.എനിക്കും ചെറുതായി ചിരി പൊട്ടി . “വേദന ഉണ്ടോ….” അവളുടെ ആദിയുള്ള ചോദ്യം.പിടി വിട്ട് പോയി… എല്ലാരും ചുറ്റിലും നിന്ന് ചിരിച്ചു. ആർത്തു… ഒന്നും മനസിലാവാതെ ആണെങ്കിലും ഹീറും അതിൽ കൂടി.. ഞാനും ചിരിച്ചു..

നിന്നില്ല… മേലെല്ലാം ചതഞ്ഞു ഒരു വഴി ആയി. ഹീറിനെ വീട്ടിലാക്കി നേരെ ക്ലബ്ബിൽ വിട്ടു.അവിടെയും തുടങ്ങി ചിരി. ഒന്നും കാണാൻ കഴിയാത്ത ശരത്തേട്ടന്.. അജിനും കാർത്തിക്കും കൂടെ നടന്ന സംഭവം അഭിനയിച്ചു കാണിച്ചു കൊടുത്തു. ഇന്നത്തെ കലാപരിവാടികൾക്ക് സമ്മാനമായി ശരത്തേട്ടന്റെ വക കുപ്പി. വന്നു.

“ഇവന് അവളേയും കൂട്ടി പോയത് കണ്ടപ്പോ ഞാൻ കരുതി എല്ലാരേം കൂടെ… അങ്ങ് വിഴുങ്ങുമെന്ന്.. തൂങ്ങി വീഴാൻ ആയ കോഴിയുടെ അവസ്ഥ ആയിരുന്നു അവന്റെ..ഞങ്ങള്‍ ചെന്നില്ലായിരുന്നെങ്കില്‍ അവളുടെ മുന്നില്‍ നാണം കെട്ടേനെ..” അജിന്റെ കളിയാക്കൽ…
“അല്ല അഭീ നീയെന്ത് കണ്ടിട്ടാ അവരുടെ പിന്നാലെ പോയത്” അര്‍ജുന്‍റെ ചോദ്യം.എല്ലാരും എന്നെ നോക്കി.

“അതെന്നെ ആണ് ഇത്ര നേരം ആയി ഞാനും ആലോചിക്കുന്നത്” പതുങ്ങിക്കൊണ്ട് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും വട്ടാണല്ലേ ന്ന് ചോദിക്കാതെ ചോദിക്കുന്നപോലത്തെ നോട്ടം തന്നു.

കീശയിലെ ഫോൺ മെല്ലെ മുരണ്ടു. എടുത്ത് കയിൽ വെച്ചു നോക്കി. പേര് ഞാൻ രണ്ടു വട്ടം വായിച്ചു. അനു.. അനു.. ഇത്ര നേരം നിന്ന സന്തോഷം എല്ലാം പെട്ടന്ന് വിട്ടു. ഇരുട്ടുള്ള ഒരു ഗുഹയിലേക്ക് എടുത്ത് എറിഞ്ഞപോലെ ചുറ്റുമുള്ള ശബ്‌ദം എല്ലാം നേർത്തു നേർത്തു ഒരു മൂളക്കം മാത്രമായി. കണ്മുന്നിൽ ആ പേര് മാത്രം -അനു…

എന്തോ പ്രേരണ.. കാൾ എടുത്ത് ചെവിയിൽ വെച്ചു…

“അഭീ………” അപ്പുറത് നിന്ന് കരഞ്ഞു നേർത്ത ശബ്‌ദം..ഉള്ള് കിടുത്തു പോയി..നെഞ്ചിടിപ്പ് കൂടി..കണ്ണ് നിറഞ്ഞു.. മുന്നിലെ എല്ലാം മറഞ്ഞു.

“അഭീ……” വിളിയിൽ ശബ്‌ദം നേർത്തു ഇല്ലാതെ ആവുന്ന പോലെ തോന്നി..

ചതിയാണ്… അഭിനയം. ഉള്ളിൽ ആരോ മുരണ്ടു.. വിശ്വസിക്കരുത്. ഇത്ര കാലം നിന്നെ പറ്റിച്ചതാണ്.ഫോൺ ചെവിയിൽ നിന്ന് പറച്ചു… കട്ടാക്കി കീശയിൽ തിരുകി…

“അഭീ… ന്നടാ….” അർജുൻ നീട്ടിയ… ഗ്ലാസ്‌ വാങ്ങി തൊണ്ടയിൽ കമഴ്ത്തി.”ക്രാഹാ.. “. തീഗോളമുരുണ്ട് വയറ്റിൽ എത്തിയതറഞ്ഞു. എല്ലാർക്കും ഒരു നോട്ടം ,കണ്ണ് നിറഞ്ഞത് കണ്ടു കാണും. കിട്ടിയ കുപ്പി ഗ്ലാഡ്സിലേക്ക് കമഴ്ത്തി. ഇത്തിരി കൂടെ അകത്താക്കി. മതിയെന്ന് തോന്നിയില്ല… കുപ്പി നേരെ വായിലേക്ക് കമഴ്ത്തി ഇറക്കി.പൊള്ളിയിറങ്ങുന്ന സുഖം.മിനറൽ വാട്ടർ തുറന്നു അതും അന്നനാളത്തിൽ നിറച്ചു.. മുഖത്തു പൊടിഞ്ഞ വിയർപ്പും ചുണ്ടും,തുടച്ചു.

“ഡാ ഡാ അഭി ഓവർ ആണ് ട്ടോ…” അജിന്‍.കലിപ്പിട്ടു. അവന്റെ ചുണ്ടിലെരിയുന്ന. കഞ്ചാവിന്റെ കൊള്ളി വാങ്ങി… ആഞ്ഞു വലിച്ചു. സൈഡിലെ സ്ഥിരം മൂലയിൽ ചെന്നു നിലത്തു ഇരുന്നു. വലിച്ചു കേറ്റി.സമയം നിന്നു. വേദന നിന്നു, ശബ്‌ദം കാതിനെ കൊന്നില്ല.ഉള്ള് എരിഞ്ഞു.വെള്ളം വേണം എന്ന് ആംഗ്യം കാട്ടി.. അജിൻ എന്റെ വായിൽ കമഴ്ത്തി തന്നു… ചുമരിലേക്ക് ചാരി ഇരുന്നു… മുന്നിലെ തുറന്ന വാതിലിലൂടെ കാണുന്ന ഇരുണ്ട ആകാശത്തു.. മുഴക്കത്തോടെ, മിന്നി പോവുന്ന വിമാനം കണ്ടു. അതങ്ങനെ ഏതോ കോണിലേക്ക് ആളുകളെയും കൊണ്ട് പോവാണ്. മുന്നിൽ പതിയെ ഒരു രൂപം തെളിഞ്ഞു.. കണ്ണ് ഒന്ന് മുറുക്കെ അടച്ചു തുറന്നു.
ഐറ ആണ്… നല്ല കലിപ്പിൽ…

“കള്ളി വന്നല്ലോ……” സൈഡിൽ നിന്ന് ആരോ പറഞ്ഞു… മുന്നിൽ നിൽക്കുന്ന സാധനത്തിനെ നോക്കി തന്നെ ഞാൻ ചിരിച്ചു… ഇടക്ക് അവൾ എന്നെ നോക്കി കൂടെ ചിരിച്ചില്ലേ??

“ദേ ശരത്തേട്ടാ എന്റെ വായിൽ നിന്ന് കേൾപ്പിക്കരുത് ട്ടോ…” കൈ ചൂണ്ടി അവൾ കുരച്ചു..

“ഇവനെന്തിനാ ഇങ്ങനെ കണ്ട സാധനം മുഴുവൻ കൊടുക്കുന്നത്… ഒരു വെളിവും ഇല്ലാതെ കിടക്കുന്നത് കണ്ടില്ലെ ” അവളത് ചൂടായി പറഞ്ഞത് ആണോ അതോ ചിരിച്ച് പറഞ്ഞത് ആണോന്നാ സംശയം… കണ്ണ് പിടിക്കണില്ല..

“നിന്റെ കെട്ട്യോനൊന്നുമല്ലല്ലോ…”” അജിന്റെ ചോദ്യം.ഐറയോട്. ചിരി വന്നു. എന്തോ നിൽക്കുന്നില്ല.അവളുടെ ആ മുഖം ഇപ്പൊ ഒന്ന് കാണണം. ചമ്മി പോയി കാണോ?.സൈഡിലേക്ക് ചെരിച്ചു.. ഞെട്ടി തൊട്ടു മുന്നിൽ അവൾ.. ഞാൻ തല ബാക്കിലേക്ക് വലിച്ചു. മുടി പിടിച്ചു മുകളിലേക്ക് എന്റെ തല പൊക്കി അവൾ നോക്കി .

“ഹാ…. ” ഞാൻ ഞെരങ്ങി

“കിട്ടി അല്ലേടാ നല്ലോണം….”മുഖത്തെ പാടുകൾ കണ്ടു കാണും.. വിരലുകൊണ്ട് അതിൽ അമർത്തി നോക്കി അവളുടെ ചോദ്യം..

ഞാൻ അവളുടെ കൈ പിടിച്ചു ഉന്തി.. ഇങ്ങനെ വേദനയാക്കുന്നതെന്തിനാ..എന്നാ മുടിയവൾ വിട്ടില്ല.മൂക്കു കൊണ്ട് മണം പിടിച്ചു കൂർപ്പിച്ചു നോക്കിയപ്പോ ഞാൻ അസ്വസ്തതയോടെ തലമാറ്റി.. ഇവളെന്താ എന്റെ കാമുകി ആണോ?.

“ഉള്ളതൊക്കെ വിഴുങ്ങിക്കോ….” ചവിട്ടി തുള്ളി അവളെഴുന്നേറ്റ് പോയി… എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്. കണ്ണ് തുറക്കാൻ പണി പെട്ടു. ഉറക്കം വന്നു മുന്നോട്ട് കുനിഞ്ഞു തൂങ്ങി.ജസ്റ്റിൻ ഗിറ്റാറിൽ കൈ വെച്ചെന്ന് തോന്നി.. ചെവിയിലേക്ക് പതിയെ പതിയെ താളം അരിച്ചെത്തി…

കയ്യിൽ ആരോ പിടിച്ചു…

“ഹ്മ്മ്…” ഞാൻ മുഖം ഉയർത്തി. അടുത്തിരുന്നു ഉള്ളം കയ്യിലെ മുറി സൂക്ഷിച്ചു നോക്കുന്ന ഐറ. ഇവൾക്ക് വട്ടാണോ?? എന്നെവന്നു പൊതിയുന്നതെന്തിനാ?? പുതിയ ഡ്രസ്സൊക്കെയാണ് ഇട്ടിരിക്കുന്നത്.. മുഴുത്ത മുലയിലേക്ക് അറിയാതെ നോക്കി പോയി. ഇവളെ പിറകിൽ നിന്ന് കണ്ടാൽ ഇത്ര വല്ല്യ മുലയുണ്ടെന്ന് പറയില്ല.. നല്ല വലിപ്പം ഉണ്ടല്ലോ.. ചുരിതാർ ടോപ് ഇപ്പൊ പൊട്ടുമോ?? അജിൻ വരച്ച പോലെ ആ കൊഴുത്ത മുല ആയിരിക്കും ഉള്ളിൽ…ശ്ശേ ഞാൻ എന്തൊക്കെയാണ് ആലോചിക്കുന്നത്.. മോശം മോശം… ആ കണ്ണിലേക്കു നോക്കിയില്ല..എന്റെ കൈ അവളുടെ മടിയിൽ,ആ കയ്യില്‍. മടുപ്പ് തോന്നി.ശല്യം. അപത്തം!!! വായിൽ നിന്ന് വീണു പോയി…അവളുടെ മുഖം മുറുകി. ഉള്ളകൈയ്യിൽ മുറിയിൽ അവൾ വിരൽ അമർത്തി.വല്ല്യ വേദന ഒന്നും തോന്നീല്ല. മാറ്റം കാണാഞ്ഞിട്ട് ആണെന്ന് തോന്നുന്നു. അവൾ കൈ വലിച്ചു.
വീണ്ടും ജസ്റ്റിൻ ഗിറ്റാർ വായിച്ചു. ആ ശബ്‌ദം മാത്രം..

“അതൊന്ന് എടുത്തു കൂടെ..?? കുറേ നേരം ആയല്ലോ ..”

“എന്ത്??..” അവളുടെ ചോദ്യത്തിനൊപ്പം.. ഞാൻ എന്റെ ചോദ്യവും ചോദിച്ചു.. എന്തെടുക്കാനാണ്?…

അവളെന്‍റെ പാന്‍റിന്റെ കീശയിലേക്ക് കൈ തിരുകി.. ഇവളെന്താ കാട്ടുന്നെ..

“ഡീ വിടടീ….” ഞാൻ കണ്ണുരുട്ടാൻ നോക്കി.. അവൾക്ക് എന്ത് മാറ്റം..കൈ വലിച്ചപ്പോ എന്റെ ഫോൺ… അവൾ കാൾ എടുത്തു എനിക്ക് നീട്ടിയപ്പോ..കൈക്ക് ഒരു ബലക്കുറവ്.. പൊന്തുന്നില്ല… ഐറ മുഖം ചുളിച്ചു.. പിന്നെ അടുത്തേക്ക് ഇരുന്നു എന്റെ ചെവിയിൽ ഫോൺ വെച്ചു തന്നു…

“ഹലോ…….” നേരത്ത പതിഞ്ഞ ശബ്‌ദം.. ഇതിപ്പോ ആരാ??

“ഹലോ….??” വീണ്ടും ശബ്‌ദം… ഞാൻ തലചെരിച്ചു ഐറയെ നോക്കി.. ഇതാരാണെന്ന് പിരികം പൊക്കി ചോദിച്ചു.. എന്റെ ഫോൺ തന്നെ ആണോ ഇവൾ എടുത്തത്. അറിയാത്തയാരൊക്കെയോ സംസാരിക്കുന്നു.

“ഹലൊന്ന് പറയെടാ..പൊട്ടാ ” ഐറ പതിയെ പല്ലു കടിച്ചു പറഞ്ഞു.

ഓഹ്ഹ് ദേഷ്യം…

“ഹലോ… ” ഞാൻ പതിയെ സ്വകാര്യമായി വിളിച്ചു… അനക്കമില്ല അപ്പുറത് നിന്ന്.. ഞാൻ വീണ്ടും ഐറയെ നോക്കി പറഞ്ഞു “ഒന്നും കേൾക്കുന്നില്ല ”

അവൾ തിരിച്ചു സ്വന്തം ചെവിയിൽ വെച്ചുനോക്കി.. പിന്നെ തലക്ക് കൈ കൊടുത്തു… എന്റെ ചെവിയിലേക്ക് നീട്ടി…

“ഹലോ… “ഇപ്പൊ അപ്പുറത് നിന്ന് ശബ്‌ദം വന്നു പക്ഷെ കരയാണ്…ഇതിപ്പോ എന്താ??

“ഹലോ…” ഞാൻ തിരിച്ചും വിളിച്ചു..

“അഭീ……” നേർത്ത ശബ്‌ദം ഉള്ളിലേക്ക് കേറി.. ഏഹ്ഹ് ചെറിയമ്മ അല്ലെ അത്‌.. ന്തിനാ കരയണേ?

“അനൂ….” ഞാൻ പതിയെ വിളിച്ചു.. “ന്താ പറ്റിയെ…”

മിണ്ടാട്ടമില്ല.അനു തന്നെ അല്ലെ??.സംശയം തോന്നി…ഇത്തവണ ഐറയെ നോക്കാൻ നിന്നില്ല ഇനി നോക്കിയാൽ അവൾ എന്തേലും കനപ്പിച്ചു പറഞ്ഞാലോ..

എന്നാൽ അപ്പുറത്ത് ആരാ.ചെറിയമ്മ അല്ല??

“ഹലോ അഭീ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് നീ കേൾക്കോ…..?? പ്ലീസ് അഭി… പ്ലീസ്..” അവൾ അപ്പുറത് നിന്ന് ഉള്ള് തുറന്ന് കരയാണോ?? അല്ലേൽ എന്നെ പറ്റിക്കാണോ നെഞ്ചിൽ എന്തോരു വിങ്ങൽ..

“ചെറിയമ്മേ ന്തിനാ ഇങ്ങനെ കരയിണെ… നേരത്തെ പ്രശ്നം ഒന്നും ണ്ടായിരുന്നില്ലാലോ? എന്താ അനു നീ പറ…” ഞാൻ ചെവിയിൽ നിന്ന് ഊർന്നു പോവുന്ന ഫോൺ നേരെയാക്കാൻ ഐറയോട് പറഞ്ഞു.അവൾക്ക് ക്ഷമ നശിച്ചെന്ന് തോന്നി അക്ഷമയോടെ എന്നോട് ചേർന്നു ഇരുന്നു ഫോൺ ചെവിയിൽ അടുപ്പിച്ചു അവളുടെ മുറിച്ച ആ ചെറിയ മുടിയെന്‍റെ കഴുത്തിലുഞ്ഞു നിന്നു.ആ തല എന്‍റെ തോളില്‍ വെച്ചോ അവള്‍??.വെച്ചു.
“അഭീ… നിന്നോട് പറയണം എന്ന് കരുതിയതാ പക്ഷെ നീയെങ്ങനെ അതെടുക്കും എന്ന് അറിയാതെ… എല്ലാം പറയാൻ ഇരുന്നതാ അപ്പോഴാ…. ഹലോ.. അഭീ… നീ കേൾക്കുന്നുണ്ടോ..”

“ഹാ ചെറിയമ്മേ ഞാൻ കേൾക്കുന്നുണ്ട്..പിന്നെയനൂ. നീയിപ്പോ എവിടെയാ?… നിന്നെ കാണാതെ പറ്റുന്നില്ല… എവിടേക്കോ നീ പോയീല്ലായിരുന്നോ കാറിൽ കേറി.. ഞാനെത്ര ”

“”അഭീ…” മുഴുവൻ പറയുന്നതിന് മുന്നേ അവൾ തടഞ്ഞു..

“ഹ്മ്മ്…”

“നീയെന്തൊക്കെ ആണ് പറയുന്നേ അഭീ… നീ കുടിച്ചിട്ടുണ്ടോ..” അയ്യോ!! കണ്ണ് തള്ളി… അമ്മ അറിഞ്ഞാൽ..പെട്ടു എന്റെ ചന്തിയുടെ തോലെടുക്കും..

“ഏയ്യ് ഇല്ലാ..” ഞാൻ ശബ്‌ദം നേരെ ആക്കി.കൂടുതൽ അവളോട് സംസാരിക്കേണ്ട ഇനി ഇവൾ കണ്ടു പിടിച്ചാലോ?…

“പറ്റുന്നില്ലടാ… എത്ര ദിവസം ആയി.. നിന്നോട് ഒന്നും മറച്ചു വെക്കേണ്ടിയിരുന്നില്ല,” എത്ര ദിവസമായെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ കുടിച്ചത് അവൾ എന്റെ മുറിഞ്ഞ ശബ്‌ദം വെച്ചു കണ്ടു പിടിച്ചാലോ..

“അവൾ ആയിരുന്നെടാ എനിക്ക് കൂട്ട് ബാഗ്ലൂരിൽ….”

“ആര് ചെറിയമ്മേ…” വേണ്ടന്ന് വെച്ചിട്ടും വായിൽ നിന്ന് അറിയാതെ വീണു.. ഓഹ് വാ തുറക്കല്ലേഡാ മണ്ട.. ഞാൻ എന്റെ തലക്ക് തല്ലി.

അടുത്ത് നിന്ന് ചിരി.. ഐറ..

.” ശ്………” ഞാൻ ചുണ്ടിൽ വിരൽ വെച്ചു അവളോട് മിണ്ടരുതെന്ന് കാട്ടി…

“അവള്‍ അപ്പു..അപർണ ” ചെറിയമ്മ അപ്പുറത്ത് നിന്ന് പറഞ്ഞു… എവിടെയോ കേട്ടപോലെ ഉണ്ടല്ലോ?..ചോദിച്ചാലോ .മിണ്ടണ്ട.. കേട്ടിരുക്കുന്നതാ ബുദ്ധി..ചിലപ്പോ അമ്മ അടുത്ത് കാണും..

” നിന്നെ എനിക്ക് കിട്ടില്ലെന്ന്‌ തോന്നിയപ്പോ ആണ് അവൾ വന്നത്..എന്തോ ഇഷ്ടം തോന്നിപ്പോയി. കുറച്ചു കാലം മാത്രം..പിന്നെ ഇതൊന്നും നടക്കില്ലെന്നു പറഞ്ഞു.. അവൾ ഒരുത്തന്റെ കൂടെപ്പോയി . അന്ന് അവൾ വിളിച്ചു. കാണണം എന്നൊക്കെ പറഞ്ഞു..” ശബ്‌ദം നിന്നു.. അപ്പുറത് നിന്ന് ചെറിയമ്മ കരയാണ്.

“അനൂ…” ഞാൻ നീട്ടി വിളിച്ചു… ഇതൊന്ന് നിർത്തിക്കൂടെ അവൾക്ക്.. എന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി..

“ഹ്മ്മ്..” അവളുടെ മൂളൽ..

“അവൾ പഴയ എന്റെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തി.അഭീ…. കാണാൻ വന്നില്ലേൽ അവളുടെ ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ… ടെൻഷൻ ആയിരുന്നു.എന്താ ഞാന്‍ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു. അതാ ഞാൻ നിന്നോട് കള്ളം പറഞ്ഞെ. ഇതൊക്കെ അറിഞ്ഞാൽ നീയെന്നെ വേറെ കണ്ണോടെ കണ്ടാലോ എന്ന് കരുതി.. നിന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഇതൊന്നും നടക്കില്ലായിരുന്നു…” ശബ്‌ദം വീണ്ടും മുറിഞ്ഞു.. അവൾ നല്ലപോലെ ചുമച്ചു.. എനിക്കെന്തോ ഒന്നും അങ്ങട്ട് മനസ്സിലാവാണില്ലാ.എന്തൊക്കെയാണ് ഇവള്‍ പറയുന്നത്? ഇത്ര കുടിക്കണ്ടായിരുന്നു.. കണ്ടെതെല്ലാം വലിച്ചു കേറ്റി. ഐറ എന്റെ മുഖത്തേക്ക് നോക്കി ന്താന്ന് ചോദിച്ചു.. ഞാൻ കണ്ണടച്ചു ഒന്നുല്ലന്ന് കാട്ടി…
അവൾ നിർബന്തിച്ചാ മാളിൽ പോയത്… അവസാനം നീ കണ്ടപോലെ അവൾ.. ഞാൻ പറ്റില്ലാന്ന് പറഞ്ഞതാ… പേടിപ്പിച്ചത് ആയിരുന്നു.. എന്നെ കാണാൻ അവൾ തമാശക്ക് ചെയ്തത്…അവളെ കയ്യിൽ ഒന്നും ഇല്ലായിരുന്നു എന്റെ ഫോട്ടോ പോലും.. പക് ഷേ.. നീ…….. അവി.. വന്ന…. ഞാൻ… ” വാക്കുകൾ നേർത്തു നേർത്തു വന്നു…കണ്ണ് അടഞ്ഞു..തല പെട്ടന്ന് കുനിഞ്ഞു പോയി.പിറകിൽ നിന്ന് ഒരടി ഐറ..പെട്ടന്ന് തല പൊക്കി.

“ഹലോ… ” ചെവിയിൽ വീണ്ടും മൂളക്കം..

“”ഹലോ അനൂ ഞാൻ …ഉറക്കം വരുന്നു.. ഞാൻ ഇവിടെ ആരോ ണ്ട്”…തിരിഞ്ഞു ഐറയെ നോക്കി…” അനൂ ഇവിടെ ഐറ ണ്ട് നിനക്ക് അറിയോ ന്റെ പേഴ്സ് ഇവൾ എടുത്തോണ്ട് പോയി..

ചോദിക്ക് അവളോട് ചോദിക്ക് ” ഞാൻ ഐറയെ നോക്കി ഫോൺ എടുക്കാൻ പറഞ്ഞു.

“ഹലോ അഭീ…” വീണ്ടും ശബ്‌ദം ചെറിയമ്മയുടെ.. ഐറ മടിച്ചു അത് ചെവിയിൽ വെച്ചു… ചുമരിലേക്ക് കൂടുതൽ ചാരി ഞാൻ സൈഡിലേക്ക് ചാഞ്ഞു. തറയിലെ തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. നല്ല സുഖം..

ആരോ വന്നു ചന്തിക്ക് ചവിട്ടി. കണ്ണ് തുറക്കാൻ പ്രയാസം തോന്നി. ഉറക്കം വിട്ടില്ല. ഇത്തിരികൂടെ ഉറങ്ങാന്‍ തോന്നി. കണ്ണ് മാളിവന്നപ്പോഴേക്കും വീണ്ടും ചവിട്ട്.പോയി ഉള്ള ഉറക്കം പോയി… പിന്നെ എഴുന്നേറ്റു.. തലക്ക് നല്ല കനം.. ക്ലബ്ബിൽ തന്നെ ആണ്. ചുറ്റുമൊന്നും ആരേയും കാണുന്നില്ല പിന്നെ ആരാണ് ചവിട്ടിയത്?. അജിൻ നാറി ആവും ഇറങ്ങി പോയി കാണും.

സൈഡിലെ ടോയ്‌ലെറ്റിലേക്ക് നടന്നു.മൂത്ര സഞ്ചി വീർത്തു പൊട്ടനായി. പോയി ഡോർ തള്ളി.. കാലെടുത്തു വെക്കാൻ ഒരുങ്ങുമ്പോ… ഉള്ളിലൊരുത്തി ഐറ. ഊരി വെച്ച പാന്റ് കാലിൽ. കുറച്ചു മുകളിൽ വിലങ്ങനെ സ്‌ട്രെച് ചെയ്തിരിക്കുന്ന അവളുടെ ഷഡി .. തുട മുഴുവൻ ക്ലോസെറ്റിൽ ഉറപ്പിച്ചു,.ഇട്ട ചുരിതാർ ടോപിന്റെ മറയിൽ മറച്ച അവളുടെ ഇത്തിരി മേൽത്തുടയും കാട്ടി ഇരിക്കാണ്. സൈഡിലൂടെ നോക്കിയാൽ ആ തുട മുഴുവൻ കാണാം, ഇത്തിരി ചന്തിയുടെ ഭാഗവും. ക്ലോസെറ്റിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നു

“ഹാ എഴുന്നേറ്റോ….?? ” കാറൽ പ്രതീക്ഷിച്ചിടത്തു അവളുടെ ചിരിയുള്ള സിമ്പിൾ ചോദ്യം..
ഞാൻ പുറത്തേക്ക് ചാടിയിറങ്ങി ഡോർ മെല്ലെ ചാരി..

“ഇതൊന്ന് ലോക്ക് ചെയ്തൂടെ നിനക്ക്….” ഇവൾക്കെന്തിന്റെ കേടാണെന്ന് വിചാരിച്ചു ഞാൻ ചോദിച്ചു..

“അതിന് ലോക്ക് വേണ്ടേ ഇതിന്…” അവൾ പിറുപിറുത്തു.. ഉള്ളിൽ ഫ്ലഷ് ടാങ്കിൽ നിന്ന് വെള്ളമൊഴുകി. ഡോർ തുറന്നു.ഇട്ട പാന്റ് മുകളിലേക്ക് ഇത്തിരി കൂടെ വലിച്ചു കേറ്റി ഐറ അടുത്തേക്ക് വന്നു ചിരിച്ചു.വല്ലാത്തൊരു ഭാവം.. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോ മുഖത്തു പുച്ഛവും, സംശയവുമൊക്കെയായിരുന്നല്ലോ.? ഇപ്പോഴെന്താ ഇങ്ങനെ ചിരി.

“ന്താടാ നോക്കണേ…” മുന്നിലേക്ക് വന്ന അവളുടെ മുഖത്തു കുറുമ്പ്. കൈ മുകളിലേക്ക് കൊണ്ടു വന്നു.. മുടിയിഴകളിലൂടെ കൈ കോർത്തു മാടി വെച്ചു.. അവൾ പിരികം ഉയർത്തി. പെണ്ണ് ശെരിയല്ല.. ഞാൻ മനസ്സിൽ പറഞ്ഞു അവളെ തള്ളി മാറ്റി.. ടോയ്‌ലെറ്റിലേക്ക് കേറി.

കിണ്ടി.. ലോക്ക് ഇല്ലാ.. ഈ പിശാചിനാണെൽ നാണവും മാനവുമൊന്നുമല്ലാത്തതാ.. തുറന്നു കയറി വരില്ലായിരിക്കും.. പെടുത്തു.. മുഖവും വായും കഴുകി..ചുമരിലെ കണ്ണാടിയിൽ കുറേ നാളുകൾക്കു ശേഷം ഒന്ന് നോക്കി… മാറി പോയിരിക്കുന്നു ഞാൻ.ചിരി അറിയാതെ പൊട്ടി..

പുറത്തിറങ്ങി ഫോൺ തപ്പി. അജിനെ വിളിക്കണം നാറി എവിടെ പോയൊ ആവ്വോ.തിരിഞ്ഞു കിട്ടീല.സൈഡിൽ ചെയറിൽ ചാഞ്ഞിരുന്നു ഫോണിൽ നോക്കുന്ന ഐറ ചിരിച് കാട്ടി. എന്റെ ഫോണാണ് അവളുടെ കയ്യിൽ.

“അഭീ…..” സ്നേഹത്തോടെ അവൾ വിളിച്ചു. എന്നെ നോക്കുന്ന നോട്ടത്തിൽ ആ കണ്ണിൽ എന്തോ.. ഇങ്ങനെ പല പെണ്ണിന്റെയും കണ്ണിൽ എന്തൊക്കെയോ കണ്ടതാണ് ഈ നിലയിൽ എത്തിച്ചത്.

“അനു ആരാ….” അവൾ കുറച്ചു പതുങ്ങി ചോദിച്ചു..നാശം!!! വേറെ ഉള്ളവരുടെ ഫോൺ നോക്കി ഓരോന്ന് ചോദിക്കാണ്.. വേറെ പണിയില്ലേ?? കലി കേറി പെട്ടന്ന്.. നേരെ ചെന്നു അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.

തിരിഞ്ഞു പുറത്തേക്ക് നടന്നു.

“അഭീ…” അവൾ പുറകിൽ നിന്ന് കൈ പിടിച്ചു നിർത്തി.

“ന്താ??..”

“അഭി… ഒരു കാര്യം ചെയ്യോ… ഇന്നൊരു ദിവസം കുടിക്കാതെ നിക്കോ..” അപേക്ഷ പോലെ ആയിരുന്നു ചോദ്യം.ഇവളാരാ എന്നെ നിയന്ത്രിക്കാൻ..

“സൗകര്യമില്ല.. നീ നിന്റെ കാര്യംനോക്കിയാൽ മതി.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം…” എടുത്തടിച്ച പോലെ പറഞ്ഞു. പെട്ടന്ന് അവളുടെ മുഖം മറി കൈ എന്റെ കോളറിൽ മുറുകി. ചുമരിലേക്ക് ചേർത്ത് അവൾ പല്ലു കടിച്ചു.. ഞാൻ ഒന്ന് പകച്ചു.വല്ലാത്ത വീറുള്ള പെണ്ണ്.. ആ സൗര്യം.. കയ്യിന്റെ ബലം.നാവിറങ്ങി പോയപോലെ ആയി.പെട്ടന്ന് തന്നെ അവൾ അയഞ്ഞു.. മുഖം സാധാ നിലയിലായി. കോളറിൽ നിന്ന് കൈ വിട്ടു.
“വല്ലതും ഒക്കെ കേറ്റുന്നത് നിർത്തിക്കൂടെ ഒന്ന് …ഇന്നലെ നീ ആരയോ??? അനു…ഹാ അവളെ വിളിക്കണ കേട്ടു അതാ ചോദിച്ചത്..ഓർമയുണ്ടാവില്ലെന്ന് അറിയാം .” ഐറ സാധനിലയിൽ പറഞ്ഞു പുറത്തേക്ക് നോക്കി നിന്നു.

ഞാൻ ഫോൺ തപ്പി. അവസാന കാൾ ചെറിയമ്മയുടെ. തല പെരുത്തു.. ഞാനെന്താ പറഞ്ഞത്.?? അവളെന്താ എന്നോട് പറഞ്ഞത്?? അര മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്. ഓർത്തു നോക്കി.. ചെറിയ തളർച്ച പോലെ. സൈഡിൽ ചെയറിൽ ഇരുന്നു. തലകുടഞ്ഞാലോചിച്ചു കിട്ടീല്ല. പ്രാന്ത് കേറി. അറിയാതെ കരഞ്ഞു പോയി. മുടിയിലൂടെ മെല്ലെ തഴുകി കൈയ്യെത്തി, കവിളിൽ ഒലിച്ച കണ്ണീർ ഒപ്പി. ഐറ മുന്നിൽ ഇരുന്നു.

“ന്തിനാ ഇങ്ങനെ വിഷമിക്കണത്?…. ഓരോന്ന് വലിച്ചു കേറ്റണത് മറക്കാനാണെന്ന് അറിയാം ന്നാലും ഇത്തിരി കൂടി പോവണില്ലേ??” ഐറ എന്റെ ഉള്ളം കൈയ്യിലെ മുറിയിൽ തഴുകി സ്നേഹത്തോടെ പറഞ്ഞു.വീണു പോവുന്നു ആ സ്നേഹത്തിൽ.വേണ്ടാന്ന് പറഞ്ഞു നോക്കി..ഇന്നലത്തെ കാൾ ആയിരുന്നു മനസ്സിൽ.

“ഞാൻ എന്താ ഇന്നലെ പറഞ്ഞത്?? ഫോണിൽ ” ചോദിച്ചു. ഐറ മുഖമുയർത്തി എന്നെ നോക്കി.. ചുണ്ട് രണ്ടും അമർത്തി.. നിസ്സഹായ ആയി അറിയില്ലെന്ന് കാട്ടി. ഞാൻ വീണ്ടും തല താഴ്ത്തി.. എന്തിനാ കരയുന്നത്. അവളെ ഓർത്തിനി കരയില്ലെന്ന് ഉറപ്പിച്ചതല്ലേ??..കണ്ണ് തുടച്ചു.. മുന്നിൽ ഐറ ചിരിച്ചു.

“നീ വല്ല്യ സ്ത്രീ വിരോധി ആയിട്ട്.. ഇന്നലെ എന്തായിരുന്നു പണി… ഹീറിന് നിന്നെ പറ്റി പറയാനേ നേരമുണ്ടായുള്ളു. അയ്യേ അവളുടെ കയ്യീന്ന് വരെ അടി വങ്ങിയില്ലേ നീ….അയ്യയ്യേ………”ഐറയുടെ മറ്റൊരു രൂപം..

പൊട്ടിക്കാളി പെണ്ണ്.കളിയാക്കാണ്.ചിരിച്ചു പോയി.. കൂടെ അവളും ചിരിച്ചു.

കണ്ണെല്ലാം ഒപ്പിച്ചു നേരെയായപ്പോ.. നെറ്റിയിൽ ഒരുമ്മ തന്നു. എന്തിനാണെന്ന് ചോദിക്കാൻ ആഞ്ഞപ്പോ.. ചുണ്ടിൽ കൈ വെച്ചു മിണ്ടരുതെന്ന് കാട്ടി.കണ്ണുരുട്ടി.

അജിൻ വന്നു.. മസാലദോശ താഴെ നിന്ന് എറിഞ്ഞു തന്ന് .ഇപ്പൊ വരാമെന്ന് പറഞ്ഞു അവന് വീണ്ടും മുങ്ങി.

ഐറക്ക് എന്തോ മാറ്റം തോന്നി. വല്ലാത്ത സന്തോഷം പോലെ അവൾക്ക്. എന്തിനെന്ന് മനസ്സിലായില്ല.അവളോടുള്ള സമീപനവും എനിക്ക് മാറി എന്ന് തോന്നി.. കിട്ടിയ ദോശ വിഴുങ്ങി എന്റെതിൽ കയ്യിടാൻ വന്നപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. ഇവൾ എന്തിനോ ഉള്ള പുറപ്പാടാണെന്ന്.. പക്ഷെ നേരത്തെപോലെ ചീത്ത പറയാനോ, മുഖം ചുളിക്കാനോ തോന്നിയില്ല.
റൂമിലേക്ക് അജിന്റെ കൂടെ പോയി. ഐറ കുറച്ചു കഴിഞ്ഞു വന്നുകൊള്ളാം എന്നും പറഞ്ഞു സ്ഥലം വിട്ടു.. ഇന്ന് പച്ചയായി ഇരിക്കണമെന്ന അവളുടെ ആവശ്യം സമ്മതിച്ചു കൊടുത്തു.സ്റ്റെപ്പ് കേറി ഐറയുടെ രൂപം ചുമരിൽ.. നോക്കുന്നത് കണ്ടു അജിൻ ചിരിച്ചു..

“ന്താടാ ഇങ്ങനെ നോട്ടം…”

“എങ്ങനെ വരച്ചെട…? ” ആകാംഷയുണ്ടായിരുന്നു.. ഉത്തരം കേൾക്കാൻ..

“തല മാത്രമാടാ അവളുടെ…. ഉടൽ ഒക്കെ ഊഹങ്ങൾ ആണ്.. നീയെന്താ കരുതിയെ ആ തെണ്ടി വരയ്ക്കാൻ നിന്ന് തരൂന്നോ?” അവന് ചിരിച്ചു..ആ ചിത്രം ഒന്ന് കൂടെ നോക്കി ഞങ്ങൾ ഉള്ളിലേക്ക് കേറി .

” അവൾ കുറേ അനുഭവിച്ചതാടാ…അനുഭവം എന്ന് പറഞ്ഞാൽ അത്രക്ക് വലുത്..” എന്താണെന്ന് ചോദിച്ചില്ല.. വെറുതെ എന്തിനാ ദുഃഖം കേൾക്കുന്നത് എന്നാ അജിൻ സൈറ്റിൽ പോയ സമയത്ത് അവൾ കേറി വന്നു.. സോഫയിൽ എന്‍റെ മടിയിൽ തലക്കേറ്റിവെച്ചു.. അവൾ കുറെ ആലോചിക്കുന്നത് കണ്ടു.എന്‍റെ കൈ പിടിച്ചു വിരലില്‍ വിരല്‍ പിണച്ചു ഇത്തിരി നേരം കൂടെ..പിന്നെ പതിയെ പതിയെ അവളുടെ കഥ പറഞ്ഞു.

ജീവനെ പോലെ സ്നേഹിച്ച ഒരുത്തൻ മൂന്നാല് കൂട്ടുകാരെയും വിളിച്ചു ഏതോ ഇരുട്ടുള്ള റൂമിൽ ഇഞ്ചിഞ്ചായി കൊന്ന കഥ.!! പറയുന്ന സമയം അവള്‍ പതറിയില്ല,കരഞ്ഞില്ല, കണ്ണിന്‍റെ ആഴങ്ങളില്‍ മറച്ചുവെച്ച എന്താണത്…. നിയമം അവരെ വെറുതെ വിട്ട തമാശ പറഞ്ഞവൾ ചിരിച്ചു. സിനിമയെ വെല്ലുന്ന ചിത്രരീകരണം ഫോണിലൂടെ പരന്നത് അവൾ സ്വകാര്യം പറഞ്ഞു. വീടില്ലാതായത്, കുടുംബമില്ലാതായതെല്ലാം അവൾ കാതിൽ പറഞ്ഞു ആർത്തു ചിരിച്ചു. ഷോക്ക് ആയിരുന്നു എനിക്ക്. എന്ത് പറയണം എന്നറിയില്ല.. മടിയിൽ കിടക്കുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചു പോയി… ആ കവിളിൽ ഉമ്മ വെച്ചു പോയി.

വിഷമം മാറ്റാൻ ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. കൂടെ ഹീറിനെ വിളിച്ചു. ഒന്ന് കറങ്ങി പലതും വാങ്ങി തിന്നു. വൈകിട്ട് ക്ലബ്ബിൽ ഐറയെയും കൊണ്ട് ചെന്നു.പറഞ്ഞ പോലെ പച്ചക്ക് നിന്നു .. ഒന്നും തൊട്ടില്ല.. അജിൻ കളിയാക്കി എന്നെ പ്രലോഭിപ്പിച്ചു.ഐറ അവനിട്ടു കൊടുത്തു പുറത്തിട്ട്. ചിരിയും തമാശയും നിറഞ്ഞു. ഫിറ്റായി അർജുൻ ഐറയുടെ കയ്യിൽ പിടിച്ചു.
“ഐറേ….. ഡീ…. ഒരു വട്ടം പ്ലീസ്… എനിക്ക് ഒരുമ്മ താടീ…” അവന്റെ വഴങ്ങാത്ത നാക്ക് കൊണ്ട് അവന്‍ കഷ്ടപ്പെട്ടു.. എല്ലാരും ചിരിച്ചു.

“എന്താടാ മോനേ… നിനക്ക് ഇപ്പൊ ഉമ്മയൊക്കെ..?..” ഐറ അതൊരു പ്രശ്നമാക്കിയെടുത്തില്ല..

“കൊടുക്കടീ അവന്റെയൊരു ആഗ്രഹമല്ലേ…” ശരത്തേട്ടൻ പ്രോത്സാഹിപ്പിച്ചു…

“വേണോടാ…. ” ഐറ അർജുനോട് കൊഞ്ചി…

“ഹ്മ്മ് ഇവിടെ ചുണ്ടിൽ…” അവന് തൊട്ട് കാണിച്ചു കൊടുത്തു. എല്ലാരും കയ്യടിച്ചു.. ഓരോരോ സൂക്കേടെ.അവന്‍റെ രണ്ട്കൈയ്യിലും നിറഞ്ഞ അവളുടെ കൈ പിടിച്ചു അവന്‍ മെല്ലെ അവളെ അടുത്തെക്ക് ക്ഷെണിച്ചു. പെട്ടന്ന് ഐറ എന്നെ നോക്കി.. ആ കണ്ണ്.എന്നോട് സമ്മതം ചോദിക്കുന്ന പോലെ.. നെഞ്ചിടിച്ചു.ചുണ്ട് വിറച്ചു.തലഞാന്‍ മാറ്റി..അവള്‍ ഇപ്പോ അവനുമ്മ കൊടുക്കോ??? കൺമുന്നിൽ പെട്ടന്ന് ആ ഇരുട്ടുള്ള മൂലയെത്തി.. ചെറിയമ്മ തിരിഞ്ഞു നിൽക്കുന്നു.. അപ്പു അവളെ!!!! എന്‍റെ മുന്നില്‍ നടക്കുന്നു..

ചാടി എഴുനേറ്റു… ടേബിളിന് മുകളിലുള്ള കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി.. ജസ്റ്റിന്റെ കീശ തപ്പി കിട്ടിയ സാധനം ചുണ്ടിൽ ചേർത്ത് തിരി കൊളുത്തി. ഐറയുടെ മുഖം മാറി.അര്‍ജുന്‍റെ കൈ വിട്ട് അവള്‍ എന്‍റെ പ്രവര്‍ത്തി കണ്ടു വയ്യാതായി. നിന്നില്ല കാണാൻ വായ്യ.പുറത്തേക്ക് ഇറങ്ങി ഞാൻ ആഞ്ഞു വലിച്ചു..

“ന്താടാ അവന് പ്രശ്നം…” കാർത്തിക് ഉള്ളിൽ നിന്ന് ചോദിച്ചു..

“ഡീ അവന് നിന്നോട് എന്തേലും…??” അടുത്ത ചോദ്യം. തേങ്ങ. സ്നേഹം മാങ്ങാത്തൊലി.ഐറ പിന്നിൽ വന്നു.സൈടില്‍ നിന്ന് എന്‍റെ മുകത്തേക്ക് ഏന്തി നോക്കി.തിരിച്ചു നോക്കിയില്ല .ചെറിയമ്മയുടെ മുകമാണെങ്കിലൊ അവള്‍ക്ക്.. എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു കുറച്ചു നേരം നിന്നു. നെഞ്ച് ഒന്ന് അടങ്ങി.അടുത്തുള്ള ഐറയുടെ കൈ ഒരാശ്വാസമാവുന്ന പോലെ.

“വാടാ..” ഇത്തിരി നേരം കഴിഞ്ഞപ്പോ അവളുടെ വിളി.ഐറയുടെ പിന്നാലെ പോയി.. സ്കൂട്ടറിൽ പിന്നിൽ കേറി.. എവിടെയൊക്കെയോ പോയി.ഇരുട്ടുള്ള വഴിയിലൂടെ. റോട്ടിലൂടെ.രാത്രിയുടെ ഇരുട്ടിനും കൂട്ടുള്ള പെണ്ണിനും പറയാൻ പറ്റുന്ന നിശബ്ദതയുടെ മത്താക്കുന്ന സ്നേഹം. ചൂടുള്ള ചോരയിലൂടെ ലഹരിയൊഴുകി.കൈ മുന്നിലെ ഐറയുടെ തുടയിൽ, അനുന് അവാമെങ്കിൽ എനിക്കെന്താ.. ഇടതു കൈ മെല്ലെ പൊക്കി ഐറയുടെ ഇടുപ്പിൽ വെച്ചു. അവളൊന്നിളകി

“അഭീ…..” നീട്ടിയ വിളിയിൽ ചിരിച്ചു കൊണ്ടവള്‍ എന്‍റെ കൈ തഴുകി…കൈ കുറച്ചുകൂടെ പൊക്കി അവളുടെ മുലയുടെ തുടക്കത്തിൽ താഴ്‌വരയിൽ കൊണ്ട് വന്നു വെച്ചു.. വിരലുകൾ പതിയെ ഇഴഞ്ഞവളുടെ മുഴുത്ത മുലയിലേക്ക് നീട്ടി. മുടി മറച്ച കഴുത്തിലേക്ക് എന്റെ മുഖം നീണ്ടു.. ചെവിക്ക് താഴെ മുഖമിട്ടുരതി. പെട്ടന്ന് ഇരുട്ട് കേറി കണ്ണിൽ
തല കറങ്ങി.ഐറയുടെ പുറത്തേക്ക് വീണു… പഞ്ഞിക്കെട്ടു പോലെ ഞാൻ ഉയരാൻ തുടങ്ങി. ചൂടുള്ള എന്തോ മുഖത്തിലൂടെ ഒഴുകി.തുടയിടുക്കിൽ എങ്ങനെയോ നനഞ്ഞു ഉറക്കത്തിലാണോ??.

ശ്വാസം പെട്ടന്നാണ് കിട്ടിയത്. കണ്ണ് തുറക്കുമ്പോ ഐറയില്ല. ആരുമില്ല.തണുപ്പുള്ള മുറി.. കൈ ഒന്ന് പൊക്കി. നീണ്ട ട്യൂബ് കയ്യിലേക്ക് പോവുന്നുണ്ട്.ആരോ അകത്തേക്ക് വന്നു.പിന്നെ ഇറങ്ങി പോയി. എവിടെയാണ് ഞാൻ.. ചത്തോ??..

തുടരും……..

ചീത്തകള്‍ താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്‍ട്ട് വൈകില്ല .ഉറപ്പ്.

0cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 13

  • ഒരുമിച്ച് ജീവിക്കുന്നു

  • യൗവനം മുറ്റിയ തേൻ 1

  • കാമ കളി 2