പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 14

കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത്‌ കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ്‌ വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.
ഗ്ലാസ്‌ വാങ്ങിയെന്നെ നോക്കുന്ന ഹീറിന് എന്തൊക്കെയോ ചോദിക്കാനോ,പറയാനോണ്ടെന്നു അവളുടെ മുഖത്തുനിന്ന് തന്നെയറിയാം. മുറിയൻ മലയാളമവൾ പുറത്തേക്കിറക്കുന്നത് തന്നെ വളരെ വിരളമായാണ്.ഹിന്ദിയൊ,കന്നഡയോ എനിക്ക് അവർ പറയുന്ന രീതിയിൽ മനസ്സിലാക്കാനുമറിയില്ല.
എന്നാലവളുടെ സ്നേഹം! അതിന് മിണ്ടണം എന്നില്ലല്ലോ?.എന്തിനാ ഇങ്ങനെ കിടക്കുന്നയെന്നെ വന്നു നോക്കിയിട്ടവൾക്ക് കാര്യം?വൃത്തിയില്ലാത്ത, ദുർഗന്ധം മണക്കുന്ന, തെരുവ് പട്ടികൾ നിരങ്ങിയോടുന്ന.. ഒരു തെരുവിലെ പൊളിയാനായ വാതിലിനു പിറകിൽ കിടക്കുന്ന ഒരു പെണ്ണിന് എന്റെ കാര്യം നോക്കിയിട്ട് എന്ത് കിട്ടാൻ. കൊണ്ടുവരുന്ന ഭക്ഷണത്തിൻറെ രുചി, അവളുടെ സ്നേഹം കൂടെ ഉള്ളതാണ്.തരുന്ന ചിരിയിലും, വാക്കിലും, നോട്ടത്തിലും എന്തോ. അവളുടെ കണ്ണ് എന്നിൽ നിന്ന് മായുന്നില്ല.
ആ നീണ്ട കൈ മെല്ലെയെന്‍റെ മുന്നിൽ, മൂക്കിന്‍റെയറ്റത്തും,നീണ്ട കുറ്റിത്താടിയിലും ഒഴുകി.കണ്ണിലേക്കു നീണ്ട മുടി മെല്ലെയവൾ കൈ കൊണ്ട് മാടിവെച്ചു തന്നു.ആ തണുത്ത കൈ ഞാൻ മെല്ലെയെന്‍റെ മുഖത്തു വെച്ച് തന്നെ ചേർത്തു,വിരലുകളിൽ മെല്ലെപ്പിടിച്ചാ പുറം കൈയ്യിലെന്‍റെ ചുണ്ടമർത്തി ഒരുമ്മ കൊടുത്തു.അവൾക്ക് ഒരു ഭാവമാറ്റവുമില്ല. നിഷ്കളങ്കമായ ഒരു തരം ചിരി.
പിന്നെ അവളോടി. കിച്ചണില്‍ നിന്ന് പാത്രത്തിൽ കൊണ്ടുവന്ന കഞ്ഞി നിർബന്ധിച്ചടുത്തിരുന്നു കുടിപ്പിച്ചു.കഞ്ഞി കുടിച്ച കാലം മറന്നിരുന്നു.എന്നാലും കുടിച്ചു. അവൾ തന്നതല്ലേ.
എന്റെ മുന്നിൽ, ബെഡിൽ കാൽ രണ്ടും മടക്കിയിരുന്നു ഫോൺ നോക്കുന്ന ഹീർ, ഇടക്കിടക്കിയെന്നെ കണ്ണുപൊക്കി നോക്കും,ചിരിക്കും. ചാരിക്കിടന്നു കാലനക്കാൻ നോക്കുന്ന ഞാനതാദ്യം കണ്ടില്ല.ഫോൺ നേരെ പിടിക്കുന്ന കണ്ടപ്പോ,പെണ്ണ് എന്റെ ഫോട്ടോ എടുക്കാണ്..
“ഡീ…” കയ്യിലെ ഫോൺ തട്ടി പറിക്കാനാഞ്ഞു.അവൾ സിമ്പിളായി ചിരിച്ചുകൊണ്ട് മാറി.
“അനഗ്നാനൊന്നും പാടില്ല…” കണ്ണ് തുറുപ്പിച്ചു. ദേഷ്യം പിടിക്കുന്ന പോലെക്കാട്ടി അവളെന്നെ നോക്കി. പെട്ടന്ന് ചെറിയമ്മയെ ഓർമവന്നു.ഹീറിന്‍റെ ഉള്ളിലെവിടെയോ അവളുടെയൊരു തനി പകർപ്പ്
“ഡാ ചെക്കാ…” ന്ന് വിളിച്ച് ഇങ്ങനെ കണ്ണുരുട്ടിയിട്ടവളുടെയൊരു പേടിപ്പിക്കലുണ്ട്. ഇപ്പൊ അങ്ങനെ ഒന്നും മനസ്സിൽ വന്നില്ല.വേദന ഒക്കെ മരവിച്ചോ??…
പെട്ടന്ന് പുറകിലെ വാതിൽ തുറന്നഅജിൻ ചാടിയുള്ളിൽ കേറി. ആ ചട്ടം കേട്ടതും ഹീറും ബെഡിൽ നിന്ന് ചാടി എന്റെ അടുത്തേക്ക് വന്നു നിലത്തു നിന്നു. അജിനെന്തേലും കരുതും എന്ന് തോന്നി കാണും.
ഉള്ളിലേക്ക് കേറിയ അജിൻ ആ വാതിലടച്ചില്ല.തുറന്നു പിടിച്ച വാതിലൂടെയവന്‍ വെളിയിലേക്കൊന്നുകൂടെ നോക്കി. ആരോ പുറത്തുള്ള പോലെ.ആ വാതിലകന്നു ഒരാൾ കൂടെയകത്തേക്ക് കേറി.വരണ്ടയൊരു ചിരിയോടെ എന്നെയും,കൂടെയുള്ള ഹീറിനെയും നോക്കി ഗായത്രി!!!!
പ്രതീക്ഷിച്ചില്ല. ചെറുതായി ഒന്ന് ഞെട്ടി, അതും ഇവളെക്കണ്ട്.എല്ലാരും കൂടെ കെട്ടിയെടുത്തിട്ടുണ്ടോന്ന് തോന്നി? മോനേ….അഭിയേ…. എന്നൊക്കെ വിളിച്ചു കരച്ചിലും,പിഴിച്ചിലിനും നിക്കാൻ വയ്യ.ഓരോരുത്തരായിയകത്തേക്ക് വരുമായിരിക്കും. വിശേഷം തിരക്കാൻ. തേങ്ങ!!!
അജിൻ തെണ്ടിയാവുമോ ചതിച്ചത്. സൈഡിൽ നിൽക്കുന്നയവന്‍ എന്റെ മുഖത്തു നോക്കി ഞാനല്ലടാ എന്നുള്ള ഭാവം.
ഗായത്രി അടുത്തേക്ക് വന്നു. എന്തിന്?? ഒന്നും മിണ്ടാതെയുള്ളൊരു നോട്ടംമ്മാത്രം.
അജിൻ വീണ്ടും പുറത്തേക്ക് നോക്കി.അതുത്തയാളെ എഴുന്നള്ളിക്കാനുള്ള പുറപ്പാട്.ചെറിയമ്മ എങ്ങാനും ഉള്ളിലേക്കുവരുവോ?.വന്നാലെന്താ? ഇനി കരയാനോ,കണ്ണ് നിറയ്ക്കാനോ നിൽക്കാവ്വയ്യ.പറയാനുള്ള വാക്കുകൾ കണ്ടെത്തേണ്ടി വരും. നാവിറങ്ങിപ്പോവുന്നതെന്റെ സ്ഥിരം പരിവാടിയാണ്.
“വാ അങ്കിളേ….” പ്രതീക്ഷ തെറ്റിച്ചു അജിൻ പുറത്തേക്ക് നോക്കി വിളിച്ചു.നോട്ടം ആ വാതിലേക്ക് തന്നെയായിരുന്നു അച്ഛൻ പുറത്ത് വരുമെന്ന് ഞാനെന്തുകൊണ്ട് ഓർത്തില്ല??.
ഇപ്പോഴാണ് ഞാൻ വല്ലാതെയായത്.അകത്തേക്ക് മടിച്ചു മടിച്ചു കേറി വന്ന അച്ഛനിത്തിരി പണിപെട്ടെന്റെ മുഖത്ത് നോക്കിയപ്പോഴേക്ക് ഉള്ളിലെന്തോ തിരയിളക്കം വന്നു.
വിളിറിയ ചിരിചിരിച്ചു എന്നെ നോക്കുന്നയച്ഛൻ വല്ലാതെ മാറിയ പോലെ. മൂക്കിന് മുകളിൽ കണ്ണട നല്ലപോലെയുറപ്പിച്ചു അച്ഛന് അടുത്തേക്ക് വന്നപ്പോ ഞാൻ എഴുനേൽക്കാൻ നോക്കി. ഹീറെന്റെ കൈ പിടിച്ചു സഹായിച്ചു. .ഇത്തിരി പണിപ്പെട്ടൊരു ശ്രമം.
“വേണ്ട!!വേണ്ട… അവിടെയിരിക്ക്..” എന്റെ പാഴ്ശ്രമം കണ്ടച്ഛൻ ‍ തടഞ്ഞു. പാവം!! ഏറെ വിഷമിച്ചിട്ടുണ്ടെന്നാ മുഖം കണ്ടപ്പോ തോന്നി. അവസാനം വിളിച്ചപ്പോ പോലും ഞാൻ കട്ടാക്കി ഒഴിവാക്കിയതല്ലേ?? അച്ഛനെന്ത് ചെയ്തു?വേറെ ആളുകളോടുള്ള ദേഷ്യം തീർത്തത് ഒന്നുറിയാത്ത ഇവരോടൊക്കെയല്ലേ??.എത്ര വിഷമം കാണും.
അച്ഛൻ വേഗം അരികിലേക്ക് വന്നടുത്തിരുന്നു. ആ മുഖത്തേക്ക് നോക്കാൻ എനിക്കെന്തോ പ്രയാസം പോലെ.. അടുത്തിരിക്കുന്ന അച്ഛനും അതുണ്ടോ??.എന്റെ ഇടതു കൈ ഇപ്പോഴും ഹീർ പിടിച്ചു നിൽക്കാണ്.. വലതു കൈ എന്റെ തുടയിലും.
“എനിക്കിത്തിരി വെള്ളം കിട്ടോ?…” സൈഡിലിരുന്നച്ഛന്‍ തിരിഞ്ഞ അജിനോട് ചോദിച്ചു.ഹീർ എന്റെ കൈവിട്ടു കിച്ച്നിലേക്ക് നടന്നപ്പോ കൂടെ ഗായത്രിയും പോയി.അജിൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു..എല്ലാരും ഞങ്ങളെ ഒറ്റക്ക് വിട്ടു തന്നു.ഹീർ വന്നു വെള്ളം അച്ഛന് കൊടുത്തു പോയി.ഞങ്ങൾ ഒറ്റക്ക്. അച്ഛന് പതിയെ എന്റെ കയ്യിലാണ് പിടിച്ചത്.
“അഭീ….” പതിഞ്ഞ സ്വരം. ഉള്ളിലെ പുകയൽ കൂടി.കണ്ണ് നിറഞ്ഞു. ആ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു.ആശ്വാസത്തിന്റെ കൈകളെന്‍റെ പുറത്തുകൂടെ വന്നു ചേർത്ത് പിടിച്ചു.കരഞ്ഞു. മടിക്കുന്നതെന്തിനാ എന്റെ അച്ഛനല്ലേ??.ഇത്തിരി നേരം അങ്ങനെ നിന്നു. ചോദ്യങ്ങളും, ഉത്തരങ്ങളും പിറക്കുന്നതിന് മുന്നേയുള്ള ചെറിയ നിശബ്ദത. അച്ഛന്‍ തന്നെ മുറിച്ചു.
“പോട്ടെ ഡാ… ഇത്തിരി ദിവസംബോയി.. അത്രയല്ലേയുള്ളൂ.. നിനക്കറിയോ?? പണ്ട് ഞാനും പോയി നിന്നെ പോലെ.വീട്ടിൽ നിന്ന് . അന്നച്ഛനെന്നെ കെട്ടിയിട്ട് തല്ലിയെടാ… അതിന്റെ ദേഷ്യത്തിന്.എവിടെ ആരും കാണാതെ. കവല കഴിഞ്ഞു കുറച്ചപ്പുറത്തെത്തിയപ്പോ.. ഇരുട്ടത് വല്ല്യ വടിയും പിടിച്ചൊരാൾ. കയ്യിലൊരു കെടാനായ മെഴുകുതിരിണ്ടായിരുന്നു അതൊന്നാളി വന്നപ്പോ ആളെ മനസ്സിലായി..ആരാ?? അച്ഛന്‍ തന്നെ. പിന്നെയൊരോട്ടായിരുന്നു ജീവനും കൊണ്ട് വീട്ടിലേക്ക്.വീട്ടിലെത്തിയപ്പോഴോ.രണ്ടെണ്ണമമ്മയുടെ വക ഇത്ര നേരം വൈകി എന്നും പറഞ്ഞു.. ” പുറത്തു തഴുകി അച്ഛന്‍ ചിരിച്ചു കൊണ്ട് നിർത്തി. “അതോടെ നാടു വിടാനുള്ള പൂതി പിന്നെ വന്നില്ലെടാ…” ഇത്ര പേടിത്തൊണ്ടൻ ആണോന്ന് മനസ്സിൽ ചോദിച്ചു പോയി. അറിയാതെ ഞാനും ചിരിച്ചു .കണ്ണ് തുടച്ചു തലയുയർത്തുയപ്പോ.അച്ഛൻ ചെറിയ കരച്ചിലിന്റെ വാക്കിലാണെന്ന് തോന്നി..
“സുഖാണോ നിനക്ക്…” ആ സ്നേഹമുള്ള ചോദ്യം. എത്ര ആശ്വാസമാണത്. ചോദിക്കാൻ ഒരാളുണ്ടാകുന്നത് തന്നെ വല്ല്യ ഭാഗ്യമാണെന്ന് ഈ ദിവസങ്ങളിൽ നിന്ന് തന്നെ മനസ്സിലായി.ഞാൻ തലയാട്ടി.ഓളമില്ലാതെയൊന്ന്.അച്ഛന് ഒരിറക്കു വെള്ളം കൂടെ കുടിച്ചു. കണ്ണട ഊരി തുടച്ചു മൂക്കിൽ തന്നെ ഫിറ്റ്‌ ചെയ്തു എന്നെ നോക്കി.
“അടുത്ത.. ഞായർ..” നിർത്തി. ഇത്തിരിപ്പരുങ്ങി അച്ഛനെന്തോ ആലോചിച്ചു.
“അമ്മ തല്ലിയതിന് നിനക്ക് വിഷമംണ്ടോ അഭി..” നേരത്തെ വന്ന ചോദ്യം മറച്ചു അച്ഛനടുത്തതിട്ടു.
അമ്മ എന്നെ തല്ലിയത് എന്തായാലും വെറുതെ ആവുമെന്നറിയാം. ചെറിയമ്മ പറഞ്ഞ എന്തോയൊരു പച്ച കള്ളം വിശ്വസിച്ചു പോയിക്കാണും.എന്നാലും പെറ്റ തള്ളയല്ലേ? സ്വന്തം മോനല്ലേ? മനസ്സിലാക്കാലോ?..
മുഖത്തു എന്തായിരുന്നെന്നറിയില്ല..ഞാൻ പ്രശ്നമൊന്നുമില്ലെന്ന് തലയാട്ടി..
“മ്മ്… അവൾക്ക് നല്ല വിഷമണ്ടെടാ.. നീയ്യിങ്ങനെ പോവ്വൂന്നൊന്നും അവളു കരുതീല്ല. ഏറിയാൽ നീയ്യാശാന്റിയുടേയോ..,ഉഷാന്റിയുടെയോ എടുത്ത് പോവ്വും. അത്രെയേ കരുതീള്ളൂ.എത്ര കാലമായാ മുഖമൊന്ന് തെളിഞ്ഞിട്ടെന്നറിയോ..” സെന്റി വർത്തമാനമാണ്. അത്ര രസിച്ചില്ല. അമ്മയെ ന്യായീകരിക്കാൻ വന്നത് പോലെ.
“അച്ഛാ ഒരു കാരണവുമില്ലാതെയാണ്.. മോനല്ലെന്ന് കരുതിക്കോളാന്നൊക്കെ പ്പറഞ്ഞില്ലേ?..പിന്നെ ഞാനെന്തിന് നിക്കണം ” എവിടെനിന്നോ ഇത്തിരി ദേഷ്യം കൂടെയതിൽ വന്നു.
“അനുനെ ക്കരയിച്ചതിനവൾ നിന്നെ തല്ലൂന്ന് തോന്നുന്നുണ്ടോ…” അച്ഛനിത്തിരി കൂടെയയഞ്ഞു.എന്നെ പറഞ്ഞു മനസിലാക്കാൻ പോകുന്ന പോലെ.എനിക്കൊന്നും അങ്ങു കേറുന്നില്ല!!
“എത്രകാലം നിങ്ങൾ തമ്മിൽ തല്ലുനടന്നു, അന്നൊന്നുമില്ലാത്ത ഇതിപ്പോണ്ടാവാൻ ന്താ കാരണം??” ആ ചോദ്യത്തിൽ മുന്നേയുണ്ടായിരുന്നുന്റെ സംശയം വീണ്ടും വന്നു..
“നിന്റെ അമ്മക്ക് വേറെ വഴിയില്ലായിരുന്നടാ.. അവൾക്ക് അനു അനിയത്തിയും, നീയ്യ് മോനുമല്ലേ??.. നിങ്ങളെ മറ്റൊരു രീതിയിൽ കണ്ടാലവളെങ്ങനെ സഹിക്കും??..” എനിക്ക് നാക്കിറങ്ങിപ്പോയി.നെഞ്ച് കുലുങ്ങി,വിറച്ചു.അച്ഛനെന്റെ മുഖത്തേക്കേ നോക്കിയില്ല.നല്ലത്!!.
“തകർന്നു പോയ അവൾ കണ്ടെത്തിയരു ബുദ്ധി. നീ അനുവിനോട് തെറ്റിന്നറിഞ്ഞപ്പോ അവൾക്കവസരവും കിട്ടി.നിന്നെ ഇത്തിരി കാലം മാറ്റി നിർത്താൻ കാട്ടികൂട്ടിയതാ അതൊക്കെ.” അതൂടെ പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ ശെരിക്ക് തളർന്നു.അമ്മക്കെല്ലാ കാര്യവും അറിയാമായിരുന്നോ?. പിന്നോട്ട് ആലോചിക്കുമമ്പോ.. ഓർമ വരുന്നുണ്ട്.അമ്മക്ക് ഒരു സമയത്ത് മാറ്റാമുണ്ടയിരുന്നു .എന്നാൽ അച്ഛന്റെ വായിൽ നിന്ന് തന്നെ അത്‌ കേട്ടപ്പോ എന്തോ പോലെ..
എന്ത് ഞാൻ അച്ഛനോട് പറയും? എന്ത് ഞാൻ ന്യായീകരിക്കാൻ നോക്കും?
ഇതുവരെ അധികവും ഞാനച്ഛനോട് തുറന്നു പറഞ്ഞിട്ടില്ല. അമ്മയായിരുന്നെന്‍റെ കൂട്ട്.എല്ലാം പറയുന്നൊരാൾ. അച്ഛനെ ഇങ്ങനെ ഫേസ് ചെയ്യാന്‍ വയ്യ. ചീഞ്ഞ തക്കാളി പോലെ, എന്റെ മുഖം ഇപ്പൊ വികൃതമായി കാണും.
റൂമിൽ ഒന്നുകൂടെ നിശബ്ദത നിറഞ്ഞു.അച്ഛൻ ഫോണിൽ തോണ്ടി സ്വന്തം ചെവിയിലേക്ക് വെച്ചു.ഡോർ തുറന്നു അജിൻ ഉള്ളിലേക്ക് കേറി.
“അഭീ.. ആ ഫോണൊന്ന് താ” അവന്‍റെ മുഖത്തിത്തിരി പരുങ്ങലുണ്ടായിരുന്നു. എന്തിന്? ഇന്നലെയെന്തൊക്കെ സംഭവിച്ചന്നൊരൂഹവുമില്ല.. ഇപ്പോഴാ ഇവനെയൊന്ന് കാണുന്നത് തന്നെ.ഫോൺ തപ്പി കണ്ടില്ല.ഞാൻ ഹീറിന്റെ കയ്യിലുണ്ടെന്ന് കാണിച്ചപ്പോ.. അവന് വേഗം നടന്നു അകത്തേക്ക് ഓടി..
“ഹലോ…” അടുത്തിരുന്ന അച്ഛന് ഫോണിൽ പറഞ്ഞു..
“ഹാ എത്തി…”
“കൊഴപ്പൊന്നും ഇല്ലടോ .”എന്റെ മുഖത്തേക്ക് നോക്കി അച്ഛന് ചിരിച്ചപ്പോ തന്നെ അപ്പുറത്തമ്മയാണെന്ന് കത്തി.
“എന്തിനാ അതൊന്നും വേണ്ട.ഞാൻ വരുമ്പോ അവനും കൂടെക്കാണും ” ആ വാക്കിലൊരുറപ്പുള്ളപോലെ.എന്നാ ഞാനത്‌ കാര്യമാക്കിയില്ല. എന്തിനു പോണം?
“അവന് ഉറക്കത്തിലാ.. പിന്നെ വിളിക്കാം ..” അച്ഛന് ഫോൺ വെച്ചു.
“കണ്ടോ അവളിപ്പോഴും നീയെപ്പഴാ വരാന്ന ചോദ്യം..പറ്റി പോയി എന്നവൾ ഒരുപാട് പറഞ്ഞു കരഞ്ഞഭീ അവൾക്ക് വേറെന്ത് ചെയ്യാൻ പറ്റും.??.”ഗ്ലാസ്സിലെ വെള്ളം തീർന്നു.ഇറക്കുന്ന വെള്ളം ആ തൊണ്ടയിലൂടെ ഇഴഞ്ഞു പോവുന്നത് കാണാം..
“നീയ്യും അനുവും തമ്മിലെന്ത് പറ്റിയെന്നനിക്കറിയില്ല. എന്നാലും ഒരു കാര്യമഭീ. ഒന്ന് സംസാരിക്കാമായിരുന്നിലെ അവളോട്?? എന്താ സംഭവിച്ചത് എന്നെങ്കിലും ചോദിക്കാമായിരുന്നില്ലേ?ഇനി നിങ്ങൾ തെറ്റാവ്വേണ്ടി അമ്മയും ന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുണ്ട്..കഴിയുമെങ്കിൽ ഒന്ന് സംസാരിക്ക് ” ഇത്ര ദിവസം ഇല്ലാത്ത എന്തൊക്കെയോ മനസ്സിൽ നിറച്ചു അച്ഛന് എഴുന്നേറ്റു. തോളിൽ അമർന്ന ആ കൈ പറച്ചു സോഫയിൽ ഇരുന്ന് ഫോൺ നോക്കുന്ന അജിന്റെ അടുത്ത് ചെന്നിരുന്നു.
ഉള്ളിൽ ,കിച്ചണിൽ നിന്ന് ഹീർ ചായയും കൊണ്ടെത്തി. വേണ്ടായിരുന്നു. വാങ്ങിയില്ല . ഗായത്രി വന്നു ശല്യം ചെയ്തില്ല. ആ നോട്ടത്തിൽ ഒന്നു വിട്ടു പറയാനോ,ഒരു ചിരി കൊടുക്കാനോ തോന്നുന്നില്ല. നോട്ടം കണ്ടാൽ ഞാൻ ചാവാൻ കിടക്കണന്ന് തോന്നുന്നുണ്ടോ?
പ്രാന്ത് പിടിക്കാൻ തുടങ്ങി.എവിടെയൊക്കെയോ പിഴച്ചോന്നൊരു സംശയം. അമ്മ തല്ലിയതിന് എനിക്ക് വിഷമമുണ്ട്.. അതിനേക്കാൾ കൂടുതൽ അനു എന്നോട് ചെയ്തതിനല്ലേ ഞാനിറങ്ങിപ്പോന്നത്?.. അമ്മ തല്ലിയതും അനു കാരണം ആണെന്ന് ഞാൻ കരുതി. ശെരിക്കും അതല്ലേ നടന്നത്?? ഒന്നും ഓർക്കാനാണ് കഴിയാത്തത്. തല പൊളിയുന്ന പോലെ തോന്നൽ. എന്നെയും ചെറിയമ്മയും തെറ്റിക്കാൻ അമ്മ നോക്കിയെങ്കിൽ, അന്ന് മാളിൽ വെച്ചു നടന്നതും അമ്മ കാരണം ആണോ?.. ആലോചിക്കാൻ വയ്യ.
അന്ന് വയലിൽ നിന്ന് വീട്ടിലേക്ക് ഞങ്ങൾ തിരിച്ചു വന്നപ്പോൾ.. അമ്മ സാധാരണ പോലെയല്ല സംസാരിച്ചത് എല്ലാം കണ്ടു കാണും.
“അഭീ…” അജിൻ വിളിച്ചു. സൈഡിൽ ബെഡിലേക്ക് ചേർന്നിരുന്ന് അവനൊന്നു ശങ്കിച്ചു.
“ന്താടാ? എന്താ പ്രശ്നം..” കുറച്ചു നേരമായി അവന്‍റെ പരുങ്ങൽ ഞാൻ ശ്രദ്ധിക്കുന്നു. കയ്യിലെ എന്റെ ഫോൺ തുറന്നു അവനൊരു മെസ്സേജ് കാട്ടി. ബാങ്കിൽ നിന്നാണ്.പൈസ എടുത്ത മെസ്സേജ്.മനസ്സിലാവാതെ ഞാനവന്‍റെ മുഖത്തേക്ക് നോക്കി..
“ഐറ…..” തല ചൊറിഞ്ഞുകൊണ്ടവന്‍ നിർത്തി..
“അവളെവിടെ…??” എനിക്ക് വീണ്ടും സംശയം വന്നു.ഞാനവളുടെ കൂടെയല്ലേ ഇന്നലെപ്പോയത്?.എവിടെയോ എന്തൊക്കെയോ ഓർമയുണ്ട്..
“അവൾക്കെന്ത് പറ്റി..?”
“ഇന്നലെ മുതൽ മിസ്സിംഗ്‌ ആണ്.. നിന്റെ കാർഡിന്റെ നമ്പർ അവൾക്കറിയോ…?..”അറിയാതെ ചിരി വന്നുപോയി. നമ്പർ ഒക്കെ അവൾക്കറിയാം. ഹീറിനെയും അവളെയും കൊണ്ട് പുറത്ത് പോയപ്പോ പൈസ എടുത്തത് അവളാണ്..ഒരുത്തി കൂടെ എന്നെ പറ്റിച്ചോ?? ഒരു രാത്രികൊണ്ട് കയ്യിലുള്ളത് കൊണ്ടവൾ മുങ്ങി.. കള്ളി.. പെരും കള്ളി.അജിൻ ഞാൻ ചിരിക്കണ കണ്ട് ഏതോ ഭാവത്തോടെ നോക്കി.
“അവൾ കൊണ്ടോയിക്കോട്ടെ. എന്താന്ന് വെച്ചാൽ കാട്ടട്ടെ.. ” ഉള്ളിലുള്ളയാരും കേൾക്കാതെ ഞാനജിനോട് ആഗ്യം കാട്ടി പറഞ്ഞു. അവൾക്ക് അതുകൊണ്ട് തൃപ്തി ആവുമെങ്കിൽ ആവട്ടെ.പൈസ കൊണ്ട് എനിക്കിപ്പോ സമാധാനമൊന്നും കിട്ടില്ലല്ലോ.പോട്ടെ എല്ലാം കിണ്ടിയും

“നീ പോവണില്ലേ…നാട്ടിലേക്ക് ?” ഇന്നജിൻ പച്ചയാണെന്ന് തോന്നി. നല്ല ഭാവങ്ങൾ ഒക്കെ മുഖത്തേക്ക് വരുന്നുണ്ട്.
“ഇല്ലാ….” പോവണ്ടന്ന് തന്നെയാണ് മനസ്സിൽ.
“അഭീ… ഞാൻ പോവ്വാ.!! നാട്ടിലേക്ക്. മടുത്തെടാ… എത്ര കാലംന്ന് വെച്ചാ ഇവിടെ ഇങ്ങനെ ആർക്കും ഉപകാരമില്ലാതെ. ” ഹാളിൽ ഹീറിന്റെയും ഗായത്രിയുടെയും ചെറിയ ശബ്‌ദം മാത്രം.. അച്ഛന് ഫോണിൽ ആരോടോ സംസാരിക്കുന്നു.. അജിൻ വല്ലാതെ മാറിയ പോലെ. തലതാഴ്ത്തി അവന് എന്തൊക്കെയോ ചികഞ്ഞെടുക്കുകയാണ്. റൂം മൊത്തം വല്ലാത്ത നിശബ്ദത.മരണ വീടിന്റെ അന്തരീക്ഷം.
ഉച്ച അടുത്തപ്പോഴേക്ക് അജിനെന്‍റെ കുറച്ചു സാധനമൊക്കെ ബാഗിലാക്കി.അപ്പൊ നാട്ടിലേക്കയക്കാനാണുദ്ദേശം.ഒന്നും മിണ്ടീല.അച്ഛനടുത്ത് വന്നു കാര്യം പറഞ്ഞു. ഗായത്രിയുടെ ചേച്ചി ഗൗരി. ഇവിടെ അടുത്ത് ഫ്ലാറ്റിൽ, അവിടേക്ക്.
തലയാട്ടി സമ്മതിച്ചു.ബാഗും തൂക്കി ഗായത്രിയും, അച്ഛനുമിറങ്ങി.മുടന്തനായ എന്നെ ഹീറും, അജിനും കൂടെ താഴെ കാർ വരെയാക്കിത്തന്നു.
അജിൻ തലയാട്ടി, ഹീർ പഴയ ചിരി തന്നെ എന്നാലെനിക്കെന്തോ ഉള്ളിൽ പുകഞ്ഞു. ഇത്ര ദിവസം നോക്കിയതവളല്ലേ? ആ കുട്ടിക്കളി കണ്ടു എന്റെ വരണ്ട ചിരി പതിയെ പുഞ്ചിരി വരെയായില്ലേ?. ഞാൻ കൈ നീട്ടി അവളെ എന്നിലേക്ക് അടുപ്പിച്ചു കെട്ടി പിടിച്ചു. വല്ലാത്തെന്തോരു തരം സ്നേഹം എനിക്കവളോടുണ്ട്. പോയി വരാമെന്ന് ആ ചെവിയിൽ മെല്ലെ പറഞ്ഞപ്പോഴേക്കവള്‍ വിതുമ്പി കണ്ണ് നിറച്ചു. ഇതൊന്നും കാണാൻ വയ്യ!! നെറ്റിയിൽ ഒരുമ്മ കൂടെ കൊടുത്തു ഞാൻ വണ്ടിയിലേക്ക് ചാടി..കണ്ണ് നിറക്കുന്ന കാണുന്നതേ എനിക്കിപ്പോ പേടിയാണ്.. ഇത്ര ദിവസം നിന്ന സ്ഥലം വിട്ടു. ദുർഗന്ധം മണക്കുന്ന ചേരിക്കും ഒരു കഥ പറയാനുണ്ടായിരുന്നു.
ഗായത്രിയുടെ ചേച്ചി ഗൗരിയുടെ ഫ്ലാറ്റിൽ കേറി സൈടായി.സ്വീകരണം ഒന്നും നോക്കാൻ നിന്നില്ല.ഗൗരിയേച്ചി ഇവിടെ എവിടെയോ കോളേജിൽ പഠിപ്പിക്കുന്നുന്നറിയാം.വല്ല്യ കൂട്ടായിരുന്നു ഞാനുമായി.ഇന്നിപ്പോ അതിനൊന്നുമെനിക്ക് കഴിയണില്ല.
വൈകിട്ട് അച്ഛന് വന്നു വിളിച്ചപ്പോ എന്തോ കാട്ടിയെഴുന്നേറ്റു.
“ഞാൻ നാട്ടിലേക്ക് പോവാണ്… അവിടെയിത്തിരി തിരക്കുണ്ട് ” ഇപ്രാവശ്യം അച്ഛന് പ്രയാസപ്പെട്ടില്ല.. ചിരി ആ മുഖത്തു വന്നിട്ടുണ്ട്..
“മ്…” ഞാൻ അതിന് മൂളി കൊടുത്തു
“ഇവിടെ ഗായത്രിയും ഗൗരിയുമൊക്കയില്ലേ.. അവർ കുറച്ചൂസം കഴിഞ്ഞു നാട്ടിലേക്ക് പോരുമ്പോ നീയ്യുണ്ടാവണം കൂടെ.. ഇത്തിരി ദിവസം കൂടെ നിനക്ക് തരാം.അതിനുള്ളിൽ നീ പഴയ അഭി തന്നെയാവണം.. കേട്ടല്ലോ??” വലിയ ഉറപ്പില്ലാഞ്ഞിട്ടും ഈ ഒരു അന്തരീക്ഷം ഒഴിവാക്കാൻ ഞാൻ തലയാട്ടി.
“പിന്നെ നിന്നോട് പറയാതെ പോവാം എന്ന് കരുതിയതാ.. പറ്റുന്നില്ല. ഈ വരവിനു ആ ഉദ്ദേശം കൂടെയുണ്ട്.”അച്ഛന്‍ കുറച്ചുസ്വസ്ഥനായി. ചിരി മെല്ലെ മാഞ്ഞു..എന്തോ പറയാൻ മടി പോലെ. ആ ശ്വാസം എടുക്കുന്നത് ക്രമമായി അല്ലെന്ന് കണ്ടാൽ അറിയാം
“ഞായറാഴ്ച…… അനുന്റെ നിശ്ചയാണ്…. ” അച്ഛൻ പതിയെ നിർത്തി കൊണ്ട് പറഞ്ഞു. ഒരു നിമിഷം ഞാൻ പറഞ്ഞത് മനസ്സിലാവാതെ അച്ഛനെയങ്ങനെ മിഴിച്ചു നോക്കിപ്പോയി. എന്താ പറഞ്ഞതെന്ന് ഒരുപാട് വീണ്ടും ആലോചിച്ചു.
“അന്ന് വന്ന ആലോചന തന്നെ, ഒരു ഡോക്ടർ . അഞ്ചു ദിവസം കൂടെയുണ്ട്. നീയില്ലാതെ ഞാൻ ഒറ്റക്ക് എങ്ങനാടാ..” കൈയ്യുടെ വിറയൽ,അച്ഛന്‍റെ വിരലെന്‍റെ കൈയ്യിൽ വന്നു തട്ടിയപ്പോഴാണ് അറിയുന്നത്. മരവിച്ചു പോയ അവസ്ഥ. വിങ്ങിവരുന്ന നെഞ്ചിൽ ഞാൻ അറിയാതെ തിരുമ്മി.എല്ലാം അകന്നു പോകുന്നൊരു സമയം.ശ്വാസം നിന്ന് പോയൊന്നു തോന്നി. നല്ലപോലെ ഒന്ന് കുരച്ചു.. അനുന്‍റെ നിശ്ചയമോ…?? ഇത്ര പെട്ടന്ന്. അതേ ആളെ തന്നെ?
എന്തിനാണ് ഞാനിങ്ങനെ വിങ്ങിപൊട്ടനാവുന്നത്? അറിയുന്നില്ല,മനസ്സിലാവുന്നില്ല..!! സൈഡിലെ ക്ലോക്കിന്റെ സൂചി കൂടുതൽ വേഗത്തിൽ ശബ്‌ദമുണ്ടാക്കി.. വൈകുന്നേരത്തെ ചുവന്ന വെയിൽ നിലത്തും, ബെഡ്‌ഡിലും ചത്തു കിടന്നു.അച്ഛന്റെ നോട്ടം പുറത്തേക്ക് നീണ്ടു..
“പണ്ട് വീട്ടിൽ ഒരു ജോലിക്ക് ഒരു ചേച്ചിയുണ്ടായിരുന്നു.. ” അച്ഛന് പതിയെ തിരിഞ്ഞെന്നെ നോക്കി.
“ജാനകിന്ന പേര്. ഞാനഞ്ചിൽ പഠിക്കുന്ന സമയം.പാവ്വായിരുന്നു വീട്ടിൽ തന്നെയാ നിൽക്കലൊക്കെ.കുറച്ചു കഴിഞ്ഞപ്പോ ഒരു അതിഥി കൂടെ വന്നു. അവരുടെ ആകെയുള്ള ഒരു മോൾ… ശ്രീക്കുട്ടി..” അച്ഛന് വലിയ ഒരു നെടുവീർപ്പിട്ടു നിർത്തി.
“കുറച്ചു ദിവസകൊണ്ട് തന്നെയവൾ അച്ഛനെയും അമ്മയെയും ചാക്കിലാക്കി…. ചക്കിലാക്കിയതല്ല. ആളങ്ങനെ ആയിരുന്നു ആരുകണ്ടാലു മിഷ്ടപ്പെട്ടുപോവ്വും.
പെൺകുട്ടി ഇല്ലാത്ത അവർക്ക് കുരുത്തം കെട്ട എനിക്ക് പകരം, ഒരാളെ കൂടെ ആ സ്ഥാനത് കൊണ്ടുവന്നു സ്വന്തം മോളെപ്പോലെകണ്ടു.. നാട്ടുകാർ വരെ അവളെ കണ്ടാൽ പാലക്കുന്നിലെ കുട്ടിയാന്ന പറഞ്ഞോണ്ടിരുന്നത്.അവൾ പൂമ്പാറ്റയെ പോലെ വീട്ടിൽ പാറി നടന്നു. എനിക്കാദ്യം കലിപ്പായിരുന്നു. ഏതോ ഒരുത്തിയെന്‍റെ അച്ഛനേം അമ്മയെയും.. അച്ഛാ, അമ്മാന്നൊക്കെ വിളിച്ച ദേഷ്യം വരില്ലേ??.എന്നാന്നെ അവൾക്ക് നല്ല കാര്യായിരുന്നു.എന്റെ അനുവാദം ഇല്ലാതെ വീട്ടിലവളൊന്നും ചെയ്യപോലുമില്ല.. എനിക്ക് തരാതെ ഒരു ഭക്ഷണം പോലും അവളു കഴിക്കില്ല. ആരെന്ത് വാങ്ങികൊടുത്താപ്പോലും ന്നെ ബോധിപ്പിച്ചശേഷേ അവളതെടുക്ക പോലും. വേലക്കാരിയുടെ മോളാണെന്ന പരിഗണന മാത്രംക്കൊടുത്ത എനിക്കത്‌ പിന്നെ മാറ്റേണ്ടി വന്നു.അവളില്ലേൽ വീടില്ല എന്ന അവസ്ഥ വരെയെത്തി. കുടുംബക്കാർ നീണ്ട നാക്കുമായി പുതിയ അതിഥിയെ എതിർത്തെങ്കിലും അച്ഛനും അമ്മയും അവരെ തുരത്തിയോടിച്ചു. ഒരേ പ്രായം ആയോണ്ട്.ഒരേ സ്കൂളിലാ ഒരുമിച്ചു പോവ്വല്‍. ഒരുമിച്ചു വരും, എന്‍റെ വർക്കെല്ലാം ചെയ്ത് താരനും പഠിപ്പിച്ചു തരാനും എല്ലാം അവളായിരുന്നു. എന്തോ അവളില്ലാതെനിക്ക് പറ്റില്ലെന്നവസ്ഥ വരെ വന്നു.പത്താം ക്ലാസ് ആയപ്പോളവളുണ്ടല്ലോ.ഒരുപാട് മാറ്റം വന്നു. കണ്ണെടുക്കാൻ തോന്നില്ല. സ്കൂളിലെ ചെക്കന്മാർ മൊത്തം അവളുടെ പിന്നിൽ. എന്നാൽ അവൾക്കോ ന്നെ മതിയായിരുന്നു. സ്കൂളിലും മറ്റും വന്നു, കൈ പിടിച്ചു എന്നോട് സംസാരിക്കുയും ഒക്കെ ചെയ്യും. +2 വരെ അങ്ങനെ പോയി.. അതിനിടക്ക് എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടല്ലെന്ന് വരെ മനസ്സിലായി. പറയാൻ വല്ലാത്ത മടിയായിരുന്നു. എത്രയെത്ര നല്ല നിമിഷങ്ങൾ. ഓരോ സമയവും അവളോടുള്ള ഇഷ്ടം കൂടി കൂടി.. വല്ലാത്ത അവസ്ഥയിരുന്നഭീ……കോളേജിലെത്തിയപ്പോ അവളു വേറെയും ഞാൻ വേറെയുമായി.. ബൈക്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോക്കൊക്കെ. അവളെ കോളേജിലാക്കി ഞാൻ എന്റെ കോളേജിൽ പോവും.അങ്ങനെ കോളേജ് കഴിഞ്ഞതും അവൾക്കാലോചന വന്നു..
ഞാനെന്നിട്ടും ഒന്നും പറഞ്ഞില്ല.അവൾക്കെന്തെങ്കിലും പറയാൻ പറ്റോ? അച്ഛനെയും,അമ്മയെയും അവൾക്ക് എതിർക്കാൻ പറ്റോ?? നിശ്ചയം കഴിഞ്ഞു.. ജാനകിയമ്മക്ക് വലിയ സന്തോഷം. വീട്ടിലെ എല്ലാവർക്കും സന്തോഷം..ഞാൻ മറക്കാൻ നോക്കി.കഴിഞ്ഞില്ല!!. കല്യാണം ആയി.വീട്ടിൽ കുടുംബക്കാരുടെ തിരക്ക് കൂടി. അപ്പൊ ഇത്തിരി വാശിയും ണ്ടായിരുന്നു.. അവൾക്ക് ഇല്ലല്ലോ?.ന്നോടും പറയാലോ എന്നൊക്കെയുള്ള ഒരു തരം പൊട്ടചിന്തകൾ. കല്യാണത്തിന്റെ തലേന്ന് രാത്രി നിറഞ്ഞു നിൽക്കുന്ന വെളിച്ചങ്ങളും, ആളുകളുടെ തിരക്കും നോക്കി.. മുകളിലെ നിലയിൽ നിൽക്കുമ്പോ. ചിരിച്ചു കൊണ്ട് അവൾ അടുത്തു വന്നതെനിക്കോർമയുണ്ട്.. കരഞ്ഞതും,കെട്ടി പിടിച്ചതും മറക്കാൻ പറ്റണില്ല എന്നൊക്കെ പറഞ്ഞതും .ഇഷ്ടാണന്ന് പറഞ്ഞില്ല.. പറയുന്നതെന്തിനാ ഒരു വാക്കിലാണോ അതുള്ളത്..
പിറ്റേന്ന് ന്റെ വീടിന്റെ മുന്നിൽ വെച്ചു, ന്റെ മുന്നിൽ വെച്ച് ,ഏറ്റവും വലിയ ആഡംബരത്തോടെ ഞാനടങ്ങുന്ന, ന്റെ വീട്ടുകാർ തന്നെ ഒരുക്കിയ ചടങ്ങിൽ വെച്ചു അവളുടെ കഴുത്തിൽ താലി വീണു. എന്റെ മുന്നിലൂടവന് അവളെയും കൊണ്ട് പോയി. ആറു മാസം കഴിഞ്ഞു.. ഞാൻ പിന്നെ ആ വഴിക്ക് പോയില്ല. ഒരു ശൂന്യതയായിരുന്നു മനസ്സിൽ മൊത്തം. അല്ലാതെ അവളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല..ഒരുദിവസം അമ്മയും അച്ഛനും ഒക്കെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു… ” അച്ഛന് വല്ലാതെ അസ്വസ്ഥനായി… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്… കണ്ണടക്കിടയിലൂടെ കണ്ണ് തുടച്ചു കൊണ്ട്..തലമാറ്റി അച്ഛന് എഴുന്നേറ്റു..
“അവന് അവളെ ചവിട്ടി കൊന്നടാ.” ആ വാക്കുകളിടറി…
”ന്റെ കൂടെയായിരുന്നെങ്കിൽ, ഞാൻ പണ്ടേ അവളോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ അത്‌ നടക്കായിരുന്നോ??” നിന്നു. ശബ്‌ദം നിന്നു. അച്ഛനെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ലിതുവരെ. ആ വരുന്ന വാക്കിൽ, അച്ഛന് അവരോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാവും.. കണ്ണ് നിറഞ്ഞു പോയി.. ഇങ്ങനെയും അച്ഛനൊരു കഥയുണ്ടോ??. വാതിൽക്കലേക്ക് നടന്നു അച്ഛന് തിരിഞ്ഞു…
“എനിക്ക് പറയാമോന്നറിയില്ലഭീ .ഞായറാഴ്ചയാണ് അഞ്ചു ദിവസേ ഉള്ളൂ..എന്തേലും ചെയ്യാൻ പാറ്റുവാണേൽ ചെയ്യടാ…കഴിഞ്ഞിട്ട് പിന്നെ കാര്യമില്ലടാ… ” അച്ചൻ പോയി.നേരെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കേറി. കാലിലെ വേദന മറന്നിരുന്നു.മുഖം കഴുകി, ചുവന്ന കണ്ണിലേക്കു വീണ്ടും വീണ്ടും വെള്ളം കുടഞ്ഞു.
ചെറിയമ്മയുടെ നിശ്ചയം.!. അവൾ പറഞ്ഞിട്ടുണ്ട് അമ്മയെയവൾക്ക് എതിർക്കാൻ കഴിയില്ലെന്ന്. അമ്മ നിർബന്തിച്ചതോ?, അതോ അവൾക്ക് സ്വയം തോന്നിയതോ?? വീട്ടിലേക്ക് ഞാൻ എത്തുമെന്ന് തോന്നിയപ്പോ പോവാൻ കിട്ടിയൊരു മാർഗമാണോ?.പക്ഷെ അച്ഛന് പറഞ്ഞത്! അമ്മ ഞങ്ങളെ തെറ്റിക്കാൻ നോക്കിയത്. മാളിൽ വെച്ചു നടന്നത് അമ്മയുടെ കളിയാണോ?….. ചെറിയമ്മയെ ഞാൻ തെറ്റ് ധരിച്ചോ..??

അച്ഛന് നാട്ടിലേക്ക് പോയി.. അജിൻ റൂം കൊടുത്ത് പോയത് വിളിച്ചു പറഞ്ഞു.. ഗൗരിയേച്ചിയും,
ഗായത്രിയും. എന്നോടൊന്നും മിണ്ടീല്ല. സ്വസ്ഥത തരുന്നത് ആയിരിക്കും.മനസ്സിലാക്കാൻ കഴിഞ്ഞല്ലോ സന്തോഷം!!.
കിടന്നു മടുത്തു. തപ്പി തടഞ്ഞു റൂമിൽ നിന്ന് ചാടി. ഹാളിൽ സോഫയിൽ ചെരിഞ്ഞു.കിച്ചണിലുള്ള ഗായത്രിയും,ഗൗരിയേച്ചിയും ശബ്‌ദം കേട്ടു ഏന്തിനോക്കി ചിരി തന്നു. മുഷിപ്പിക്കാൻ നിന്നില്ല. എന്തിനാ ഞാനിങ്ങനെ കടിച്ചു പിടിച്ചു നിൽക്കുന്നത്.ഭംഗിയായി ചിരിച്ചു. ഒരത്ഭുതം ആ രണ്ടു മുഖത്തും കണ്ടു. ടീവി തുറന്നവിടെ കിടന്നുറങ്ങിപ്പോയി. ഗൗരിയേച്ചിയാണ് വന്നു എഴുന്നേൽപ്പിച്ചത്..
“അഭീ….. ഭക്ഷണം കഴിക്കണ്ടേ.. സമയായി .” ആ ചിരിയോടെയുള്ള പതിഞ്ഞ ചോദ്യം.ഗായത്രിയെ പോലെ തോന്നണപോലെയുള്ള പറച്ചിലും, ചാട്ടവുമൊന്നുമല്ലാ.ആശാന്‍റിയുടെ അതേ സ്വഭാവം.
“ഹ്മ്മ്…”ഞാനൊന്ന് മൂളി കൊടുത്തു. എഴുന്നേപ്പിക്കാൻ ഗായത്രിയുമുണ്ടായിരുന്നു. വിളമ്പി തന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും, നുള്ളി നുള്ളി ഞാൻ സൈഡിൽ തന്നെ വെച്ചു.. എന്തോ ഒന്നും ശെരിക്ക് അങ്ങ് ഇറങ്ങുന്നില്ല. മുന്നിലിരിക്കുന്ന രണ്ടാളും എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.. ഒരക്ഷരം മിണ്ടുന്നില്ല.. വല്ലാത്ത മടുപ്പ്.
“ഗൗരിയേച്ചി.. ക്ലാസ്സില്ലേ ഇപ്പൊ.?? ” എന്തേലും ചോദിക്കണ്ടേ.?
ആദ്യം ഒരു ഞെട്ടലാണ് ആ രണ്ടു മുഖത്തും.. എന്ത് മാങ്ങാത്തൊലി ആണോ ആവോ…
ഇതുവരെ കാണാത്ത പോലെയുള്ള നോട്ടങ്ങൾ. വായിൽ തെറി വന്നു പോയി
“ഡീ… നീയെന്നെ ഇങ്ങനെ നോക്കൊന്നും വേണ്ട. ഞാനിവിടെ തുണിയില്ലാതെ നിൽക്കുന്നൊന്നും ഇല്ലല്ലോ??…” ഗായത്രിക്ക് നേരെ ഞാനെറിഞ്ഞു. ഇനിയവൾ ചിലച്ചു തുടങ്ങിക്കോളും. വീണ്ടും കണ്ണ് മിഴിച്ചു നോക്കി അവൾ ഗൗരിയേച്ചിയുടെ നേരെ തിരിഞ്ഞു.
“ദേ തള്ളേ… ആദ്യയിട്ട് കാണുവൊന്നുമല്ലല്ലോ ഇങ്ങനെ മിണ്ടാതിരിക്കാൻ.? ” നേരെ ഗൗരിയേച്ചിക്കും ഒന്നും കൊടുത്തു..
“ഹോ……” രണ്ടു പേരും ഒരുമിച്ചു നോക്കി ശ്വാസം വിട്ടു.പിന്നെ എന്നെ നോക്കി ഒരു ചിരിയും..
“ന്ത്‌ സ്വഭാവം ആട.?. മസിലും പിടിച്ചു ഇത്ര നേരം നിന്നത് നീ തന്നെയല്ലേ..?? ” ഗായത്രി ഒച്ചയിട്ട് തുടങ്ങി..
“ഹാ…ഇവന് സ്റ്റാൻഡേർഡ് ആയി ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ? ക്ലാസ്സ് ഒന്നും ഇല്ലെന്ന് പിന്നെ വന്നമുതൽ ഏതോ ആളെപ്പോലെ അല്ലേ നോട്ടവും നിൽപ്പൊക്കെ.ന്താ അഭീ…ഇത്ര നേരം നിന്‍റെ മുന്നിൽ ഞാൻ പേടിച്ച നിന്നെ…” ഗായത്രിയെ പിന്താങ്ങി ഗൗരിയേച്ചിയും എന്നെ കളിയാക്കി.ആ ചിരി കാണാൻ നല്ല ഭംഗിയാണ്.. ഗായത്രിയെ കാളും മെലിഞ്ഞിട്ടാണ്.. പതിഞ്ഞ സംസാരം. അത്‌ കേട്ടാൽ ആരും പറയും ആള് പാവാണെന്ന്.
“വാ തുറന്നല്ലോ രണ്ടും.സന്തോഷം “. ഞാൻ കൈ കൂപ്പി അവർക്ക് നേരെ കാട്ടി.
“ഡാ… വല്ല്യ സന്തോഷം ഒന്നും വേണ്ട… നീ നുള്ളി നുള്ളി കുറേ നേരം ആയല്ലോ കളിക്കുന്നു..കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. മര്യാദക്ക് കഴിച്ചില്ലേൽ ണ്ടല്ലോ??.” ഓഹ് വേണ്ടില്ലായിരുന്നു. ഗായത്രിയയുടെ വായ ഇനി അടയില്ല.
“ഞാൻ പറഞ്ഞതല്ലേ ചേച്ചി.. ഇവനിതൊന്നും ണ്ടാക്കി കൊടുക്കേണ്ടാന്ന്..” അവൾ ഗൗരിയേച്ചിയുടെ നേരെ തുള്ളി.ചേച്ചിയെന്നെ നോക്കി ഇളിച്ചു.
“അഭീ.. നീ കഴിച്ചോ ഇവളിങ്ങനെ ഒക്കെ പറഞ്ഞോണ്ട് നിക്കും.. കറി വേണോ നിനക്കിനി?? ” ഗായത്രിയെ വകവെക്കാതെ ചേച്ചി വീണ്ടും വിളമ്പി. സ്നേഹത്തോടെ.. പണ്ടുമുതലേ അതങ്ങനെയാണ്. ചേച്ചി അവളെ മുന്നിൽ വെച്ചു ന്നോട് സ്നേഹം കാണിക്കും. അവളെ കളിയാക്കാൻ, എരു കേറ്റാൻ. ഇന്നും ഗായത്രിക്ക് അസൂയ. ന്നെ നോക്കി ദഹിപ്പിക്കണപോലെ..
“ന്താടീ.. ന്ത്‌ അസൂയ ആടീ..” ഞാൻ ഇത്തിരി കൂടെ അവളെ എരികേറ്റാൻ നോക്കി.. ചേച്ചി പതുങ്ങി ചിരിച്ചു.. ഞങ്ങൾ ഇതേപോലെ തല്ലു കൂടുന്നത് ചേച്ചികുറേ കണ്ടിട്ടുണ്ട്.
“നീ പോടാ…നിക്കി അസൂയന്നും ല്ലാ…” ഗായത്രി മുഖം വെട്ടിച്ചു ചപ്പാത്തി എടുത്ത് വിഴുങ്ങി വെള്ളം കുടിച്ചു..
“നോക്ക് ഗൗരിയേച്ചി.. അവളെ മുഖത്തേക്ക് നോക്ക്.. ഇല്ലേ അവൾക്കസൂയ ഇല്ലേ??” ചിരിയോടെ ചേച്ചി, ഞാൻ പറഞ്ഞത് അനുസരിച്ചവളെ നോക്കി ചിരിച്ചപ്പോ,ഗായത്രി മുഖം വീർപ്പിച്ചഴുന്നേറ്റ് പോയി. ഞങ്ങൾ രണ്ടും ഇരുന്ന് ചിരിച്ചു.കുറേ കാലങ്ങൾക്ക് ശേഷം ഞാൻ ഇത്രേം ചിരിക്കണേ.

ഗൗരിയേച്ചി പത്രത്തിലേക്ക് ഏന്തി എന്നെ നോക്കി ചിരിക്കണത് തുടങ്ങിയപ്പോ ഞാൻ എങ്ങനെയൊക്കെയോ തീർക്കാൻ നോക്കി.കൈ കഴുകി ഗായത്രി അടുത്ത് തന്നെ വന്നിരുന്നു..
“അഭീ നിനക്ക് ഇഷ്ടപെട്ടില്ലേ ഒന്നും…?” ഞാൻ നുള്ളി നുള്ളി കഴിക്കുന്നത് കൊണ്ടാവും.. ചേച്ചി ചോദ്യം എടുത്തിട്ടത്.
” അതൊന്നും അല്ല.. കുറച്ചായി വല്ല്യ വിശപ്പൊന്നുമില്ല.. ” ഞാൻ ചിരിച്ചു. അവർ രണ്ടും ഞാൻ കാണാത്തപോലെ അങ്ങട്ടും ഇങ്ങട്ടും നോക്കി..
ഏതായാലും വിങ്ങുന്ന അന്തരീക്ഷം ഒന്ന് കുറഞ്ഞു. തെറ്റിയ ഗായത്രി പിന്നെയും എന്റെ പെടലിക്ക് വെച്ച് പണിതന്നു. മൂന്നാളും കൂടെ പത്രവും വൃത്തിയാക്കലും എല്ലാം ചെയ്തു.. ഗൗരിയേച്ചിയെന്നെ അടുപ്പിക്കാതെ നോക്കിയെങ്കിലും ഗായത്രിയുടെ തൊള്ള അടങ്ങി നിക്കില്ലല്ലല്ലോ.ഞാൻ അതിൽ കേറിയതാ.. ഒരു പണിയുമില്ലാതെ നിക്കുമ്പോഴാണല്ലോ ഓരോന്ന് ആലോചിച്ചു കൂട്ടുക..

ഫ്രിഡ്ജിലെ ഐസ്ക്രീംമും കൊണ്ട് ഗായത്രി പാഞ്ഞു.. തെണ്ടി തന്നില്ല. ഞാനും ചേച്ചിയും
പിന്നാലെയോടി.ചേച്ചി ഓടി, ഞാൻ ഓടാൻ നോക്കി.
റൂമിൽ വെച്ചു പിടിച്ചു. ബെഡിൽ കുത്തി മറിഞ്ഞു.ബോക്സ്‌ പിടിച്ചു വാങ്ങി. പകുതി ഗായത്രിയുടെ തലയിൽ കമിഴ്ത്തി. അറിയാതെ ആയി പോയതാ പിടി വലിയിൽ.. അതും ഗൗരിയേച്ചിയുടെ കയ്യിൽ നിന്ന്.തെണ്ടി വിചാരിച്ചത് ഞാൻ ആണെന്ന്.. ബാക്കി അവളെന്‍റെ തലയിൽ കമിഴ്ത്തിതന്നു.സന്തോഷം.. എങ്ങനെയോ കൈയ്യിൽ ഇത്തിരി കിട്ടിയത് ഞങ്ങൾ രണ്ടും കൂടെ വിഴുങ്ങി.. ബോക്സിനുള്ളിൽ വടിച്ചു ചേച്ചിയും..
“എന്റെ ദൈവമേ…എന്റെ ബെഡ് മുഴുവൻ നാശക്കിയല്ലോ രണ്ടും ” എല്ലാം കാട്ടിക്കൂട്ടിയിട്ടും ചേച്ചിയുടെ കള്ള വിലാഭം.ഞാനും ഗായത്രിയും കണ്ണിൽ കണ്ണിൽ നോക്കി ഒരേ കാര്യം ഉറപ്പിച്ചു. ഒന്നുമാവാതെ സുഖിച്ചു നിൽക്കല്ലേ.. വെള്ളമായി പോയെങ്കിലും കയ്യിലും മറ്റും പറ്റിയ ഐസ്ക്രീമിന്റെ ബാക്കി ആ മുഖത്തു ആകെയങ്ങു തേച്ചു വെച്ചു പിടിപ്പിച്ചു.
മുടിയാകെപ്പറന്നു, മുഖത്താകെ ഐസ്ക്രീമായി ഒട്ടി പിടിച്ചു പാവ്വം. ഒരു കോലമായി.ചുണ്ട് പിളർത്തി ഞങ്ങളെ നോക്കിയപ്പോ പാവം തോന്നി. ഗായത്രി ഒട്ടാൻ ചെന്നു അവളുടെ ചേച്ചിയോടുള്ള സ്നേഹം. ഒന്നുമല്ല എന്നെ കാണിക്കാനാണ് . കിട്ടി അവളുടെ ചന്തിക്ക് ഒന്ന്. ചേച്ചിയുടെ വക.. ഞാൻ പിന്നെ മിണ്ടിയില്ല എനിക്കും കിട്ടിയാലോ?
പോയി കാലു നനക്കാതെ എങ്ങനെയോ ഒന്ന് കുളിച്ചു.പുറത്ത് കാവൽ ചേച്ചിയുണ്ട്. ഒറ്റക്ക് കുളിക്കൊന്നൊക്കെ ചോദിച്ചു.ന്തിനാ അതിനെ കഷ്ടപ്പെടുത്തുന്നെ?.. പുറത്തിറങ്ങിയപ്പോ.. ഗായത്രിയുണ്ട്. അവൾ കുളിച്ചു റെഡി ആയി ബെഡ് ഷീറ്റ് മാറ്റുന്നുണ്ട്. ബാഗിലെ ഡ്രസ്സ്‌ എടുത്ത് കേറ്റി.. ഞാൻ ബെഡിലേക്ക് തന്നെ ചാടി. വിരിച്ചു തീരാത്ത ഗായത്രി കണ്ണുരുട്ടി.
” ന്ത്‌ സ്വഭാവം ആണഭീ വിരിക്കണേ കണ്ടില്ലേ…??.”
“അതൊക്കെ മതി…” ചുരുണ്ട് കൊണ്ട് ഞാൻ അവളെ നോക്കി വല്ല്യ സീരിയസ് കൊടുക്കാതെ പറഞ്ഞു.. പെട്ടന്നവൾ എന്റെ നേരെ ചാടി.. ഒറ്റ നിമിഷം. മാറിയത് കൊണ്ട് കാലിൽ വീണില്ല. ഇല്ലേൽ എല്ലാം പോയേനെ..
“എഴുന്നേക്കേടാ… തെണ്ടി..” മുടി പിടിച്ചു വലിച്ചു അവൾ കാറി.. ന്ത്‌ സാധനം ആണിത്. വിട്ട് കൊടുത്തില്ല.. അവളുടെ കൈ പിടിച്ചു ലോക്ക് ആക്കി അങ്ങനെ നിന്നു..
“ഡാ വിട് മതി, മതി….നീ കിടക്കെ.. ഇരിക്കേ എന്താന്ന് വെച്ചാൽ ചെയ്തോ കൈ വിട്…” എന്റെ അടുത്താ അവളുടെ കളി. പക്ഷെ വേദന ആക്കാൻ നിന്നില്ല.. വെറുതെ തമാശക്ക്.
പിന്നെയവളൊന്നും മിണ്ടീല്ല.അടുത്തുണ്ടോന്ന് ഞാൻ തിരിഞ്ഞു നോക്കി ഉറപ്പു വരുത്തേണ്ടി വന്നു.
“അഭീ……” ഇത്തിരി നേരം, അത്‌ കഴിഞ്ഞു.. സൈഡിൽ നിന്നും വിളി..
നേർത്ത തുടിപ്പ് പോലെ എന്തോ പറയാൻ വേണ്ടി വരുന്ന ഒരു വിളി..
“ഹ്മ്മ്…” വിഷമങ്ങൾ ചോദിക്കാനാണ്,കാരണങ്ങൾ ചോദിക്കാനാണ്. അതെന്ന് ഉറപ്പ്..
“നീയെന്തിനാ അനുവേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കണേ??.. ” ദേഷ്യം വരണ്ടതാണ്.വന്നില്ല. മടുത്തതാണ് ഇതൊക്കെയാലോചിച്ചിട്ട്.എന്നാലും എന്തൊക്കെയോ,എവിടെയോ തെറ്റിയപോലെ മനസ്സിൽ കിടക്കുന്നുണ്ട്.ഇവൾക്ക് എന്തറിയാം?? ഇങ്ങനെ ഒക്കെ ചോദിക്കാൻ..
“ഗായത്രി… നിനക്കൊന്നും ഒന്നും അറീല്ല…”
“എനിക്കെല്ലാമറിയാം.. നീ പോയ മുതൽ ഞാനവിടെ ണ്ടായിരുന്നു.. ലക്ഷ്മിയമ്മയാ ന്നോട് അങ്ങട്ട് വരാമ്പറഞ്ഞത്.. ഞാൻ കാണുന്നതല്ലേ അഭീ… എത്ര വിഷമം ആയീന്നു അറിയോ? ആ റൂമിൽ നിന്ന് ഒന്ന് ഇറങ്ങീട്ട് കുറേ കാലായി അനുവേച്ചി..” ഗായത്രി കരയാണെന്ന് തോന്നിപ്പോയി. മുഖം തിരിച്ചു നോക്കുമ്പോ,അങ്ങനെയല്ല. ആ വാക്കിൽ വല്ലാത്ത വേദനയുണ്ട്.
“എന്നോടെല്ലാമ്പറഞ്ഞു, ഒരുപാട് കരഞ്ഞു. നീയെന്തിനാ അഭീ. അത്രേങ്കാലം കഴിഞ്ഞല്ലേ??. നിങ്ങളെത്ര സന്തോഷത്തോടെ നിന്നതാ…” അവൾ വീണ്ടും ചോദ്യം നിരത്താനുള്ള ഉദ്ദേശമാണ്.
“എന്നോടിത്ര ഇഷ്ടാണ്ടായിട്ടാണോ ഒരുത്തന്റെ കൂടെ. വേറൊരു രീതിയിൽ ഞാങ്കണ്ടത്….?? “വിങ്ങൽ നെഞ്ചിലുണ്ടായിരുന്നു. എന്നാലും ഒരാളോടെങ്കിലും പറയാലോ.മനസ്സൊന്ന് തണുത്താലോ?. എന്നാ ഗായത്രിയുടെ മുഖത്തു അത്ഭുതം.
“ഒരുത്തനോ??…” അവൾ സംശയത്തോടെ വീണ്ടും മുഖത്തേക്ക് നോക്കി..
“ഹും.അപ്പുവോ മറ്റോ.റിലേഷനിലായിരുന്നു പോലും.നിർബന്തിച്ചപ്പോ ചെയ്തു പോയി.നിരത്താൻ വ്വേറെ കാരണമൊന്നും കിട്ടി കാണില്ല!!!” അരിശം വന്നു. തല മാറ്റി വരണ്ട തൊണ്ട ഒന്ന് നനച്ചു.ഹാളിൽ ഫോൺ പതിയെ ഒച്ചയുണ്ടാക്കുന്നുണ്ട്. നോട്ടിഫിക്കേഷന്റെ ശബ്‌ദം.

1cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 14

  • ഒരുമിച്ച് ജീവിക്കുന്നു

  • യൗവനം മുറ്റിയ തേൻ 1

  • കാമ കളി 2