നീ വരുന്നുണ്ടെൽ വാ

ആദ്യമായാണ് ഞാൻ എഴുതുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങൾ വന്നിട്ടുണ്ട്.
എന്റെ എല്ലാ സംഭവ കഥകളും ഞാൻ എഴുതാം. ഈ കഥയുടെ അഭിപ്രായം അറിയട്ടെ വായനക്കാർ എന്നെ
സ്വീകരിക്കുമോ എന്ന്
ഇതൊരു സംഭവ കഥയാണ്
ഞാൻ ആൽബി . ബാന്ഗ്ലൂരിൽ ഒരു ഐടി മേഖലയിൽ ജോലി ചെയുന്നു . സ്വന്തമായി ഒരു Yamaha R1
1000 cc 2011 മോഡൽ ബൈക്ക് ഉണ്ട്. നല്ലൊരു ക്യാമറ യും കൈയിൽ ഉണ്ട്. ഫോട്ടോഗ്രാഫി
വളരെ താല്പര്യം ഉള്ള ഒരു മേഖല ആണ് . ആദ്യം എന്നെ കുറിച്ച് പറയാം . 27 വയസ് . ജിം
ബോഡി ആണ് . നല്ല കറുപ്പാണ്. താടിയും നീട്ടി വളർത്തിയിട്ടുണ്ട്. ഇടതു കയ്യിൽ ഒരു
പാമ്പിന്റെ ടാറ്റൂ. പിന്നെ ഇടതു ചെസ്റ്റിലും ഒരു ക്രൗൺ ന്റെ ടാറ്റൂ und. ഒരു 5. 9
hight. 78കിലോ ഭാരം. ഇപ്പോ എല്ലാവർക്കും ഏകദേശം എന്റെ ഒരു രൂപം മനസ്സിൽ
വന്നിട്ടുണ്ടാകും.

അങ്ങനെയിരിക്കെ ആണ് പുതിയ ഒരു കമ്പനിയിൽ നിന്ന് ഓഫർ വരുന്നത്. 1,35 000 സാലറിക്ക്.
ഇപ്പോൾ കിട്ടുന്നതിലും 30% ഹൈക്ക്. സൊ അത് തട്ടിക്കളയാൻ തോന്നിയില്ല. ഓഫർ ലെറ്റർ
സൈൻ ചെയ്തു കൊടുത്തു . ഇന്റർവ്യൂ മുൻപേ കഴിഞ്ഞതാണ്.
ജോയിൻ ചെയ്യുന്ന ദിവസം വന്നെത്തി.

രാവിലേ ജിം കഴിഞ്ഞു വന്നു. ഉഷാറായൊന്ന് കുളിച്ചു. ഉള്ളതിൽ വെച്ച് ഏറ്റവും മുന്തിയ
ഡ്രസ്സ്‌ ധരിച്ചു. ബോൾഗാറി യുടെ പെർഫയൂമും അടിച്ചു . ഈ കഥ വായിക്കുമ്പോൾ
ചിലർക്കെന്കികും തോന്നും ഇവനെന്താ ജാഡ ആണോ. കൈയിൽ ഉള്ളതെല്ലാം ഇവിടെ വന്നു
പറയുന്നു. എല്ലാത്തിനും ഉത്തരം കഥ അവസാനിക്കുമ്പോൾ മനസ്സിലാകും.
ബൈക്കിന്റെ കീയും റൈഡിങ് ഗ്ലൗസും എടുത്തും പാർക്കിങ്ങിൽ വന്നു . ചുമ്മാ ബാക് സീറ്റ്
തുടച്ച് കൊണ്ട് ബൈക്കിനോട് പറഞ്ഞു. പുതിയ പലരും ഇരിക്കാനുള്ള സ്ഥലം ആണെന്ന്.
നേരെ ഓഫീസിൽ വിട്ടു

ഓഫിസ് 5 ഫ്ലോർ ബിൽഡിങ് ആണ് .. സ്വന്തം ബിൽഡിങ് ആണ് . വലിയൊരു അണ്ടർ ഗ്രൗണ്ട്
പാർക്കിങ് ഉണ്ട്. ബൈക്ക് ഒന്ന് റൈസ് ആക്കി പാർക്ക് ചെയ്തു. ആകെ ഒരു ഇടിമുഴക്കം
സൗണ്ട്. എല്ലാവരും നോക്കുന്നുണ്ട് എന്നെയും ബൈക്കും. എനിക്ക് വല്ലാത്ത ഒരു ജാഡ
വന്നു. ഞാൻ ആരെയും മൈൻഡ് ചെയാതെ ഓഫീസിൽ കയറി. നേരെ HR ന്റെ ക്യാബിനിലേക് ചെന്നു.
മുൻപ് എന്നെ ഇന്റർവ്യൂ ചെയ്ത ആളായിരുന്നില്ല അവിടെ. ഒരു സ്ത്രീ ആയിരുന്നു. വെൽക്കം
ആൽബി ടു ദിസ്‌ കമ്പനി എന്ന് പറഞ്ഞു അഭിസംബോധന ചെയ്തു. പേപ്പറുകൾ സൈൻ ചെയുന്ന ടൈമിൽ

ഞാൻ ആളെ പരിചയപ്പെട്ടു. പേര് ഹർഷിത. തമിഴ് ആണ്. ഒരു 25-28 പ്രായം വരും.
ഹർഷിത എന്നോട് പറഞ്ഞു. വലിയ ബൈക്ക് എല്ലാം ഉണ്ടല്ലോ.പാർക്കിംഗ് സ്ഥലത്തു വെച്ച് ഞാൻ
കണ്ടു . So lucky your girlfriend.എന്നിട്ട് ഒന്ന് ചിരിച്ചു. ഒരു അർത്ഥം വെച്ചുള്ള
ചിരിയാണെന്ന് മനസ്സിലായി.

ഹർഷിത കാണാൻ ഒരു ആലിയ ഭട്ടിന് കുറച്ചു കൂടെ തടി ഉള്ളത് പോലെ ആണ്. ചുരുക്കി പറഞ്ഞാൽ
ഒരു ആടാറു സാധനം. എല്ലാ പേപ്പേഴ്സും ക്ലിയർ ചെയ്തു ഒരു താങ്ക്‌സും പറഞ്ഞു ഞാൻ
പുറത്തിറങ്ങി. അവൾ എന്റെ ക്യാബിൻ കാണിച്ചു തന്നു. എന്റെ വലതു ഭാഗത്ത് ആനി യും ഇടതു
ഭാഗത്ത് രോഹിതും ആണ്. ഞാൻ ആദ്യം രോഹിത് നെ പരിചയപ്പെട്ടു. ഒരു ബുദ്ധി ജീവി. ആരോടും
വല്ല്യ കമ്പനിയൊന്നും ഇല്ല.

സ്വന്തം കാര്യം സിന്ദാബാദ് ടൈപ് ആണ്.
അടുത്തതായി ആനിയെ പരിജയപ്പെട്ടു. അവൾ തെലുങ്കാന ആണ്. ഒരു 21 വരും. ട്രൈനീ ആണ്.
എണീറ്റു നിന്നാൽ എന്റെ ചെസ്റ്റ് ന്റെ അത്ര ഉയരം ഉണ്ട്. ഒത്ത തടി .ഉരുണ്ട വലിയ
മുലകളും .ഇട്ട ഡ്രെസ്സിൽ മുലയുടെ ചാല് കുറച്ച് കാണാം .ആദ്യത്തെ കമ്പനി ആണ് ഇത്.
അവൾക്കു ഞാൻ വന്നത് വല്ലാത്ത സന്തോഷം തോന്നിയ പോലെ ആയിരുന്നു സംസാരമെല്ലാം.
ആൽബി ഇതേതാ പെർഫയൂം എന്ന് ചോദിച്ചു. നല്ല സ്മെൽ ആണല്ലോ ന്ന്. ഞാൻ പറഞ്ഞു ബോൾഗാറി
മാൻ എക്സ്ട്രീം ആണെന്ന്. അവൾ പറഞ്ഞു വൗ thats why it has a perfect smell.
ഞാനൊന്നു ചിരിച്ചു.

പിന്നെ അവൾ കുറെ സമയം സംസാരിച്ചു. താമസം ഒരു സുഹൃത്തിന്റെ കൂടെ ആണ്. അവൾ ടീച്ചർ
ആണെന്നും പറഞ്ഞു. എന്നോട് എവിടെ താമസം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കോറമംഗള ആണെന്ന്.
ഒറ്റക്കാണെന്നും പറഞ്ഞു.
ഒറ്റക് നിന്നാൽ ബോറടിക്കില്ലേ ന്നൊരു ചോദ്യവും ഒരു ചിരിയും.
അന്ന് വൈകിട്ടാഴപ്പോയെക്കും ഞങ്ങൾ ഫ്രണ്ട്‌സ് ആയി.അവൾ എന്റെ ടാറ്റൂ വിനെ പറ്റി കുറെ
സംസാരിച്ചു ഓഫീസ് കഴിഞ്ഞു ഞങ്ങൾ രണ്ടാളും പാർക്കിങ്ങിൽ പോയി. ലിഫ്റ്റിൽ നിന്ന്
ഇറങ്ങി പാർക്കിങ്ങിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ബാഗിൽ നിന്നും റൈഡിങ് ഗ്ലൗസ്
എടുത്തു കൈയിൽ ധരിക്കാൻ തുടങ്ങി.
Oh my god . Alpinestar. I knows this one is very costly.Am i right ?
അവൾ വളരെ ആശ്ചര്യത്തോടെ ആണ് അത് ചോദിച്ചത്. ഞാൻ ഒരു ഗ്ലൗസ് അവളുടെ കൈയിൽ കൊടുത്തു.

അത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ഇവളെ
എന്റെ ബെഡിൽ എത്തിക്കാൻ എന്റെ ബൈക്കിന് കഴിയും .
Yeah .this one is around 15,000.
ഞാൻ ഗ്ലൗസ് ധരിച്ച് ബൈക്കിൽ കയറി ഇരുന്ന്. അവൾ വണ്ടിയുടെ അടുത്ത് വന്നു .ഒരു
സെൽഫിയെടുത്ത് ഞങ്ങൾ .അങ്ങനെ ഞാൻ വണ്ടിയെടുത്ത് പോന്നു. പിറ്റേന്ന് നല്ല ഉഷാറായി
ഓഫീസിൽ വന്നു .ആനി ഉണ്ടായിരുന്നു അവിടെ .ആൽബി കം .വിൽ ഡ്രിങ്ക് എ ടീ . (ഇനിയുള്ള
എല്ലാ സംഭാഷണങ്ങളും ഞാൻ മലയാളത്തിൽ ആണ് എഴുതുന്നത് )
ഞങ്ങൾ ഓഫീസ് കാന്റീനിൽ പോയി .ഞാൻ ഒരു കട്ടൻ ചായ എടുത്തു .അവൾ ചായയും .ടെറസിൽ ആണ്

കമ്പനി കാംറ്റീൻ .ടെറസിൽ കാറ്റ് കൊണ്ട് ഛായാകുടിക്കുമ്പോള് അവളെന്നോട് ചോദിച്ചു
.എന്തെ ബ്ലാക് ടീ എന്ന . ഞാൻ പറഞ്ഞു ഞാൻ ബ്ലാക് ആണല്ലോ. .അതുകൊണ്ടാണ്. നീ വൈറ്റ്
അല്ലെ അതുകൊണ്ടല്ലേ ചായ കുടിക്കുന്നെ എന്ന് ചുമ്മാ ഒരു ജോക്ക് അടിച്ചു.അവൾ നന്നായി
ചിരിച്ചു കൊണ്ട് പറഞ്ഞു .നീ ബ്ലാക് ആണേലും സ്മാർട് ആണെന്ന് .അപ്പോ ഞാൻ പറഞ്ഞു .നീ
വൈറ്റ് ആണേലും ഹോട്ട് ആണെന്ന് .അതിനും അവൾ ചിരിച്ചു .മതി മതി .നിർത്തു .ഇനി പറയേണ്ട
എന്നും പറഞ്ഞു വീണ്ടും ചിരിച്ചു . അതെല്ലാം കഴിഞ്ഞു ഞങ്ങൾ താഴെ വന്നു. വർക്കിനിടയിൽ
സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ ചുമ്മാ ചോദിച്ച്. ഇന്ന് വെള്ളിയാഴ്ച .ശനി ഞായർ
ലീവണല്ലോ .എന്താ പരിപാടി .ചുമ്മാ ഷോപ്പിംഗ് .ഉറക്കം .സിനിമ ഇതാണ് പരിപാടി എന്നവൾ
പറഞ്ഞ്.എന്നോട് ചോദിച്ചു .എന്താ നിന്റെ പരിപാടി എന്ന്. ഞാൻ പറഞ്ഞു ഇന്ന് രാത്രി 3
മണിക്ക് നന്ദി ഹിൽസിൽ പോകണം .A RIDE WITH MY BOY എന്ന്. നീ വരുന്നുണ്ടെൽ വാ
.അതിരാവിലെ മഞ്ഞും കൊണ്ട് ഒരു യാത്ര അടിപൊളി ആയിരിക്കും . ഫ്ലായോവരിൽ കൂടെ 200
കിലോമീറ്റർ പേർ ഹവർ ഒരു റൈഡ്.

അവൾക്ക് സമ്മതം ആയിരുന്നു .പക്ഷെ അവളുടെ റൂമിൽ പോയി ഡ്രസ് ചേഞ്ച് ചെയ്‌തു വരണം
എന്ന് പറഞ്ഞ് . വൃത്തിയുടെ കാര്യത്തിൽ ഒരു പടി മുന്നിലായിരുന്നു അവൾ .അപ്പോൾ ഞാൻ
പറഞ്ഞു .നിന്റെ വണ്ടി നീ ഓഫീസിൽ വെക്ക്. നമ്മക്ക് എന്റെ വണ്ടിയിൽ നിന്റെ റൂമിൽ പോയി
ഡ്രസ് ചേഞ്ച് ചെയ്ത് എന്റെ റൂമിലോട്ട് വരാം എന്ന് പറഞ്ഞു . അവൾക്ക് സമ്മതം
ആയിരുന്നു .അങ്ങനെ അവളുടെ വണ്ടി കമ്പനീ പാർക്കിങ്ങിൽ ലോക് ചെയ്ത് ഞങ്ങൾ അവളുടെ
റൂമിൽ പോയി .വളരെ കെയർഫുൾ ആയി എന്റെ ദേഹത്ത് അധികം തട്ടാതെ ആയിരുന്നു അവൾ ഇരുന്നത്
.അവിടെ ചെന്ന് .അവിടെ അവളുടെ ഫ്രണ്ട് ഉണ്ടായിരുന്നു. ആനി കുളിക്കാൻ പോയപ്പോൾ ഞാൻ
അടുക്കളയിലേക്ക് ചെന്ന് .എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു .ആനിയുടെ റൂം
മേറ്റിന്റെ പേര് മേഘ .അവൾ ഒരു നോർത്ത് ഇന്ത്യൻ ആയിരുന്നു. വെളുത്ത് കൊലുന്നനെ ഒരു
സുന്ദരി. ആനിയുടെ അതെ പ്രായം ഞാൻ ഫ്രിഡ്ജ് തുറന്ന് 2 മുട്ട എടുത്ത് ഞാൻ ബുൾസ് ഐ
ഉണ്ടാക്കാൻ തുടങ്ങി .മേഘ യോട് സംസാരിച്ച് കൊണ്ടിരുന്നു .അവൾ പഞ്ചാബി ആയിരുന്നു
.ബോയ്ഫ്രണ്ട് ഉണ്ട് .ബെൻസ് കമ്പനിയിൽ സെൽസിൽ വർക് ചെയുന്നു .ഇവൾ ഇൻഫോസിസ് എന്ന
കമ്പനിയിൽ. അപ്പോഴേക്കും ആനി ഡ്രസ് ചെയ്ത് വന്നു .മുട്ട കഴിച്ചു കൊണ്ടിരിക്കുന്ന
എന്നെ നോക്കി അവൾ പറഞ്ഞു .അയ്യേ .ഒരു നാണവും ഇല്ലല്ലേ ഒരിടത്തു പോയി ഇങ്ങനെ
കഴിക്കാൻ .ഞാൻ പറഞ്ഞു എന്തിന്.നീയെന്റെ ഫ്രണ്ട് അല്ലെ.പിന്നെന്താ പ്രശനം.അവൾ
ചിരിച്ചു.അത് കണ്ടപ്പോ മേഖയും ചിരിച്ചു. ആനി പറഞ്ഞു .ഞാൻ റെഡി. പോകാം.

ഞാൻ ചോദിച്ചു.പോകാല്ലേ.ആനി മേഖയോട് പറഞ്ഞു .കിരൺ വിളിക്കുകയാണെങ്കിൽ ഞാൻ എന്റെ
ഫ്രണ്ട് ന്റെ വീട്ടിൽ പോയന്ന് പറഞ്ഞാ മതി. മേഘ വീണ്ടും ചിരിക്കാൻ തുടങ്ങി
മേഖയും ഞങ്ങളെ അനുഗമിച്ചു താഴെ വണ്ടി നിർത്തിയത് വരെ .ബൈക് കണ്ട മേഘായുടെ മുഖം
അമ്പരപ്പോടെ എന്നെ നോക്കി. അവൾ വണ്ടി ഞാൻ സ്റ്റാർട്ട് ചെയ്തപ്പോൾ ആക്സിലേറ്റർ ഒന്ന്
കൊടുത്തു.. ആ സൗണ്ട് കേട്ട് വീണ്ടും എന്നെ ഒന്ന് നോക്കി.ഞാൻ ആക്സിലേറ്ററിൽ ഉള്ള
മേഘായുടെ കൈമേലെ എന്റെ കൈ വെച്ചു. അവൾ പതുക്കെ കൈ വലിച്ച് എന്നേ നോക്കി ഒന്ന്
കണ്ണിറുക്കി. മാനസിൽ ഞാൻ ഓർത്തു ഇതിനേം ഞാൻ എന്റെ ബെഡിൽ വരുത്തും .
മേഖയോട് യാത്ര പറഞ് ഞങ്ങൾ ഇറങ്ങി . എന്റെ റൂമിലേക് .ഒരു 1 മണിക്കൂർ യാത്രക്ക് ശേഷം
റൂമിൽ എത്തുമ്പോൾ സമയം ഏകദേശം രാത്രി 8 മണി ആയിരുന്നു .
തുടരും19480cookie-checkനീ വരുന്നുണ്ടെൽ വാ