നിനക്ക് lover ഉണ്ടോടാ ? – Part 2

എല്ലാവരും തന്ന അഭിപ്രായങ്ങൾക്കു നന്ദി…

കുറച്ചു ലേറ്റ് ആയിപോയി, കുറച്ചു പേർസണൽ കാര്യങ്ങൾ ആയിരുന്നു എല്ലാവരും ക്ഷമിക്കണം. തെറ്റുകൾ ഉണ്ട് ക്ഷമിക്കുക…

തുടര്ന്നു വായിക്കുക ……

……………………………………………………………………………………………….

അവളു പെട്ടന്ന് എൻ്റെ ചുഡിൽ അമർത്തി ചുംബിച്ചു. എൻ്റെ ചുണ്ട് വലിച്ചുകുടിച്ചു. ഞാൻ എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്നു പോയി,

അവളുടെ വീട്ടിൽ വച്ച് അവൾ അങനെ ചെയ്യും എന്ന് ഞാൻ ഒരിക്കലും പ്രേധീഷിച്ചില്ല. പെട്ടന്നാണ് അവളുടെ അമ്മയുടെ വിളിവന്നത് …

അഞ്ചു ‘അമ്മ : മോളെ അവനേം കൂട്ടി വാ കാപ്പി എടുത്തു വച്ചിട്ടുണ്ട്.

അപ്പോളാണ് ഞങൾ രണ്ടും വീട്ടിൽ ആണെന്ന കാര്യം ഓർമ വന്നത്. അവൾ പെട്ടന്ന് എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.

അഞ്ചു : അമ്മെ വരുന്നു…

അവൾ എന്നെയും വിളിച്ചു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി, ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. ‘അമ്മ അപ്പോളേക്കും കാപ്പിയും ബിസ്ക്കറ്റും എടുത്തു വച്ചു. ഞങൾ ഇരുന്നു കാപ്പി കുടിച്ചു, ഇടക്ക് അവൾ എന്റെ കാലിൽ അവളുടെ കാലിട്ടു ചൊരിഞ്ഞു. ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ ‘അമ്മ കാണാതെ സൈറ്റ് അടിച്ചു കാണിച്ചിട്ട് ഒരു കള്ള ചിരി പാസ്സാക്കി.

അഞ്ചു ‘അമ്മ : എന്ത് പറ്റി, രണ്ടുപേരും ഒരു ചിരി…

അഞ്ചു : ഒന്നുമില്ല അമ്മെ, ഞങൾ ഇവന്റെ കൃഷിയെക്കുറിച്ചു പറയുവാരുന്നു. പഠിക്കാൻ പോകാതിരിക്കാൻ അവൾ ഫുൾ കൃഷി ആണെന്ന്.

അഞ്ചു ‘അമ്മ : നീ പോടീ, അവൻ നിന്നെക്കാളും മിടുക്കനാ, എല്ലാവരും വൈറ്റ് കോളർ ജോബ് നോക്കിയാൽ നീ ഒക്കെ എങ്ങനാ വല്ലോം കഴിക്കുക.

അഞ്ചു : ഓഹോ അപ്പൊ നിങൾ രണ്ടും ഒന്നായി അല്ലെ. നമ്മൾ ഔട്ട് .

ഞാൻ അവളെ നോക്കി ചിരിച്ചു,

ഞാൻ : എപ്പോ എങനെ? നിനക്ക് വലിയ പുച്ഛം അല്ലാരുന്നോ??? കണ്ടോ നമുക്കും സപ്പോർട്ട് ഉണ്ട്.

അഞ്ചു : mmm ആയിക്കോട്ടെ, കല്യാണം ആലോചിക്കാൻ തുടങ്ങു്. അപ്പൊ കാണാം പെണ്ണുങ്ങളെല്ലാം കൃഷിക്കാരനെ കെട്ടാൻ റെഡി ആകില്ല. ഞാൻ ആണേൽ റെഡി ആകില്ല.

അവൾ ചിരിച്ചുകൊണ്ട് എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചു.

അഞ്ചു ‘അമ്മ : നീ പോടീ, ഇവനെ കെട്ടാൻ നാട്ടിലെ പെണ്ണുങ്ങളെല്ലാം വന്നു കത്ത് നിൽക്കും. നീ കണ്ടോ…

ഞാൻ അവളെയും നോക്കി ചിരിച്ചു. ഞാൻ പറഞ്ഞു എന്നെ കെട്ടാൻ പറ്റുന്നവർ മതിയെന്നെ. അല്ലാത്തവർ വേണ്ട. അല്ലെ അമ്മെ…

അഞ്ചു ‘അമ്മ : അതെ മോനെ, നീ പേടിക്കണ്ട. അവളോട്‌ പായി പണി നോക്കാൻ പറ.

ഞാൻ : അമ്മെ ഞാൻ എന്ന ഇറങ്ങട്ടെ, ചെന്നിട്ടു അവക്കെല്ലാം വല്ലോം തിന്നാൻ കൊടുക്കണം.

അഞ്ചു ‘അമ്മ : ആയിക്കോട്ടെ മോനെ.

അഞ്ചു : അയ്യോ പാവം കൃഷിക്കാരന്റെ രോദനം, ഓടി ചെല്ല് Mr. കൃഷിക്കാരൻ

ഞാൻ : ആയിക്കോട്ടെ തമ്പുരാട്ടി… ഞാൻ പോവാ.

ഞാൻ നേരെ ഞാൻ വളർത്തുന്ന എല്ലാത്തിനും തീറ്റകൊടുക്കാൻ ഷെഡിലോട്ടുപോയി. ഞാൻ തീറ്റ കൊടുത്തോണ്ടിരുന്നപ്പോൾ

” ഹലോ Mr. കൃഷിക്കാരൻ ” അഞ്ചു പുറകിൽ നിന്ന് വിളിച്ചു

ഞാൻ : എന്താ തമ്പുരാട്ടി… അവിടുന്ന് അടിയന്റെ ഈ കൃഷിസ്ഥലത്തോട്ടൊക്കെ വരുമോ ആവൊ???

അഞ്ചു : യെ ഞാൻ അങനെ കണ്ണിൽ കണ്ടവരുടെ കൃഷിസ്ഥലത്തൊന്നും പോകാറില്ല.

ഞാൻ : പിന്നെ എന്താണാവോ ഈ പാവത്തിന്റെ കൃഷിസ്ഥലത്തോട്ടു വരൻ മാത്രം.

അഞ്ചു : അത് പിന്നെ, എന്നെ ………….. ഞാൻ വരും,

ഞാൻ : ഓഹോ, അങനെ ഒന്നും അല്ലല്ലോ അവിടെവെച്ചു പറഞ്ഞത്.

അഞ്ചു : ഞാൻ പറഞ്ഞല്ലോ എന്റെ ഇഷ്ട്ടം.

അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു.

അഞ്ചു : എടാ നിനക്ക് നമ്മുടെ കുട്ടികാലം ഓർമ ഉണ്ടോ ???

ഞാൻ : പിന്നെ എന്ത് രസമായിരുന്നു താനൊക്കെ….

“””ജോലി ഒന്നും ആയില്ലേ??? പെണ്ണ് കിട്ടുന്നില്ലേ എനൊന്നും ആരും ചോദിക്കില്ല “””””

അഞ്ചു : പോടാ കൊരങ്ങാ. അതല്ല ഞാൻ ശരിക്കു ചോദിച്ചതാ.

ഞാൻ : പിന്നെ ഇല്ലാതെ. സ്കൂൾ, നമ്മൾ എല്ലാരും കൂടെ വരുന്ന വഴി, പാടം, പുഴ, കുളം, മുട്ടായി മേടിക്കുന്ന കട അങനെ എല്ലാം.

അഞ്ചു : നീ പറയുന്നത് ശരിയാണോ ??? നിനക്ക് എല്ലാം ഓർമ ഉണ്ടോ

ഞാൻ : ഇല്ലാതെ പിന്നെ I MISS ALL THAT TIME. എത്ര രസമരുന്നു അതൊക്കെ.

അഞ്ചു : നീ പറ, എനിക്കൊന്നു എല്ലാം ഒന്നുടെ ഓർക്കണം എന്നുണ്ട്.

ഞാൻ : എന്താ പെണ്ണെ നിനക്കിപ്പോ.

അഞ്ചു : എടാ please, ഒന്ന് പറ. കേൾക്കാൻ അല്ലെ.

ഞാൻ : പറയാം എനിക്കെന്താ കാര്യം.

അഞ്ചു : എന്തുപകാരം???

ഞാൻ : അല്ല എനിക്കെന്തു കിട്ടും എന്ന് പറഞ്ഞാൽ.

അഞ്ചു : ഓ അങനെ!!! നീ പറ നോക്കാം എന്താ ചെയ്യാൻ പറ്റുക എന്ന്.

ഞാൻ : അല്ല മുന്നേ ഇടക്ക് വച്ചു നിന്ന്പോയതിന്റെ ബാക്കി.

അഞ്ചു : ഓഹോ അങനെ, മോന്റെ മോഹം കൊള്ളാലോ. അത് എനിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ തരും, വേണമെകിൽ മതി.

ഞാൻ : അങനെ ആണേൽ എനിക്ക് തോന്നുമ്പോൾ പറയും.

അഞ്ചു : എടാ please…

അവൾ എന്റെ അടുത്തുവന്നു പറഞ്ഞു “എടാ please ഒന്ന് പറ അത് കഴിഞ്ഞു നമുക്ക് നോക്കാം”

ഞാൻ : അയ്യേ എത്രെ ഒള്ളോ, അടുത്ത് വന്നപ്പോൾ ഞാൻ ഓർത്തു….

അഞ്ചു : എന്ത് ???

ഞാൻ : അല്ല. (ഞാൻ എന്റെ ചുണ്ടിൽ കൈവെച്ചു കാണിച്ചു)

അഞ്ചു : അയ്യടാ …

പെട്ടന്നവൾ എന്റെ ചുണ്ടിൽ ഒരു മുത്തം തന്നിട്ട് മാറി നിന്നു.

ഞാൻ : ഒക്കെ, കഥ പറഞ്ഞു കഴുഞ്ഞു മര്യാദക്ക് തന്നോണം.

അഞ്ചു : അത് നോക്കാം, എനിക്കുടെ തോന്നണം കേട്ടൊ.

ഞാൻ : ok.

(ഇനി ഒരൽപം ഭൂതകാലത്തിലോട്ടു പോകാം അല്ലെ)

ഞങൾ ഒരുമിച്ചു കളിച്ചുവളന്നതിനാൽ തന്നെ, Nursery-യിൽ പോയതും ഒരുമിച്ചാരുന്നു. ഞങൾ രണ്ടുപേരും ഒരുമിച്ചാരുന്നു ഇരിക്കുന്നതു. അതുകൊണ്ട് തന്നെ ഞങൾ രണ്ടുപേരും കരഞ്ഞതും ഇല്ല. ഒരുമിച്ചു കളിച്ചും പഠി

കയറി. ടീച്ചർ പറഞ്ഞു ആൺകുട്ടികൾ എല്ലാം ഒരു വശത്തു പെൺകുട്ടികൾ എല്ലാം മറ്റൊരു വശത്തു. അതുകൊണ്ട് ഞങൾ രണ്ടും കരഞ്ഞു പോയി. ഞങളെ സ്കൂളിൽ വിടേണ്ട എന്ന് പറഞ്ഞു.

എങ്കിലും നമ്മുടെ വീട്ടുകാരല്ലേ നമ്മൾ വല്ലോം പറഞ്ഞ കേൾക്കുമോ ! അവര് നമ്മളെ വീണ്ടും വിട്ടു. സ്കൂളിൽ പോവുക അത്ര താല്പര്യം ഇല്ലാരുന്നു എന്നാലും പോയി, തിരികെ വന്നാൽ കളിയ്ക്കാൻ പോകാം എന്നത് മാത്രം ആണെന്നതാ അകെ ആശ്വാസം. അവധി ദിവസങ്ങളിൽ അവിടെ ഉള്ള കുട്ടികൾ എല്ലാം വരും, എപ്പോളും ഞാനും അഞ്ജുവും ആകും ജോഡി. അങനെ ആ കാലവും കടന്നു പോയി, പുഴയിൽ കുളിക്കാൻ പോകുന്നതും എല്ലാം ഒരുമിച്ചു തന്നെ. ഞങൾ ഒരുമിച്ച കുളിക്കു ആ സമയങ്ങളിൽ.

അഞ്ചു ഇടക്ക് കേറി പറഞ്ഞു ” എടാ നമുക്ക് അങ്ങോട്ടൊക്കെ ഒന്ന് പോയാലോ, ചുമ്മാ എല്ലാം ഒന്ന് കാണാൻ ഒരുമോഹം”

ഞാൻ : ആയിക്കോട്ടെ പോയാലോ

അവൾക്കു വലിയ ഹാപ്പി ആയി. ഞങൾ പതിയെ വഴിയോരം ചേർന്ന് നടന്നു. നടക്കും വഴിക്കു അവൾ എന്റെ കൈകൾ ചേർത്ത് പിടിച്ചാണ് നടന്നത്. ഞങൾ നടന്നു സ്ഥലങ്ങൾ എല്ലാം കണ്ടു സമയം പോയതറിഞ്ഞില്ല. ഫോൺ ബെല്ലടിച്ചപ്പോൾ ആണ് ഞങൾ ടൈം നോക്കിയത്.

‘അമ്മ : നിങൾ എവിടെയാ ഫുഡ് കഴിക്കാൻ പോലും കണ്ടില്ലല്ലോ ?

ഞാൻ : ഞങൾ ചുമ്മാ നടക്കാൻ വന്നതാ, എപ്പോൾ എത്തിയേക്കാം.

ഞങൾ പെട്ടന്ന് തന്നെ വീട്ടിലോട്ടു നടന്നു.

വീട്ടിൽ എത്തിയപ്പോൾ ‘അമ്മ ഫുഡ് എടുത്തു വെച്ചിരിക്കുന്നു, അവരെല്ലാം കാഴ്ചകൊണ്ട് ഞാനും അഞ്ജുവും മാത്രമേ ഫുഡ് കഴിക്കാൻ ഉണ്ടായിരുന്നുള്ളു. ‘അമ്മ എല്ലാം എടുത്തു തന്ന ശേഷം തുണി വെയിലത്തിടാൻ പോയി.

ഇടക്ക് അഞ്ചു എന്നെ എടക്കണ്ണിട്ടു നോക്കി, എന്നിട്ടു ‘അമ്മ എവിടെയെന്നും.

അഞ്ചു : എടാ എനിക്ക് ഒരു രണ്ടുരുള വാരിത്തരുമോ ?

ഞാൻ : അയ്യടാ നീ എന്ന ചെറിയ കൊച്ചാണോ? വാരിതരണം പോലും. പോട്ടെ നീ അല്ലെ വാരിത്തന്നേക്കാം.

അങനെ ഞാൻ അവൾക്കു വാരിക്കൊടുത്തു, അവൾ എനിക്കും. അങനെ ഫുഡ് ഒക്കെ കഴിച്ചു ഞങൾ എഴുന്നേറ്റു ഹാളിൽ പോയി TV വെച്ച് സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും എത്തി ഞങ്ങളോടൊപ്പം കൂടി. സിനിമ കഴിഞ്ഞപ്പോൾ ‘അമ്മ അഞ്ജുവിനോടായി പറഞ്ഞു : മോളെ നീ ഈ അമ്മക്കൊരു സഹായം ചെയ്യണം.

അഞ്ചു : എന്താ അമ്മെ അങനെ പറയുന്നത്. അമ്മ പറഞ്ഞ പോരെ.

‘അമ്മ : അതല്ല മോളെ, ഇവന്റെ കാര്യം ആണ്. ഞങൾ പറഞ്ഞാൽ ഇവൻ അനുസരിക്കുന്ന മട്ടില്ല. എപ്പോ ‘അമ്മ നോക്കിയിട്ടു നീ മാത്രം ആണ് ഒരേ ഒരു മാർഗം.

അഞ്ചു : ‘അമ്മ കാര്യം പറ, എന്നോട് പറയാൻ എങനെ മുഹ വരയുടെ ആവശ്യം ഉണ്ടോ ?

എനിക്ക് അപ്പോൾ മനസ്സിലായി അത് എനിക്കുള്ള പണി ആണെന്ന്. ഞാൻ അമ്മയെ ഒന്ന് നോക്കിയിട്ടു എഴുന്നേറ്റു റൂമിലോട്ടു പോയി കതകടച്ചു.

‘അമ്മ : കണ്ടില്ലേ മോളെ ഏതാ ഞാൻ പറഞ്ഞത്.

ഞാൻ റൂമിൽ ഫോണിലും നോക്കി ഇരുന്നു. ഒരു 10 മിനിട്ടു കഴിഞ്ഞു കാണും, എന്റെ മുറിയുടെ വാതിൽ പതിയെ തുറക്കുന്നത് ഞാൻ സ്രെധിച്ചു. അത് അഞ്ചു ആയിരുന്നു. അവൾ വന്നു എന്റെ അടുത്തിരുന്നു : നീ ചെയ്തത് ശരിയായില്ല, ‘അമ്മ എന്നോടല്ലേ സംസാരിക്കുന്നതു. നീ ഇതിനെ എഴുന്നേറ്റു പോന്നത്, അമ്മക്ക് വലിയ വിഷമം ഉണ്ട് .

ഞാൻ : എന്തിനു? പഠിക്കാൻ ആണേൽ മോളെ നീ പറയണ്ട.

അഞ്ചു : എടാ അങനെ അല്ല നാട്ടുകാരെല്ലാം ഇവരെ അല്ലെ കുറ്റം പറയുന്നത്. പിന്നെ എനിക്കും ആഗ്രഹം ഉണ്ട് എന്റെ ഭർത്താവിന് നല്ല പഠിപ്പും ജോലിയും വേണം എന്ന്. എനിക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല. അതുകൊണ്ട് എന്നെ നിനക്ക് കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടേൽ പറയുന്നത് അനുസരിക്കണം.

ഞാൻ : നീ ചതിക്കുവാനല്ലേ എന്നെ തന്നെ.

അഞ്ചു : അല്ലാതെ പറ്റില്ലല്ലോ മോനെ.

ഞാൻ : ഇനി നീ പറഞ്ഞിട്ട് അനുസരിച്ചില്ല എന്ന് വേണ്ട. നമുക്ക് നോക്കാം പക്ഷെ നിന്നെ വീണ്ടും പിരിയണം എന്നോർക്കുമ്പോളാ എനിക്ക് വിഷമം.

അഞ്ചു : അതിനും വഴി ഉണ്ട്. എന്താണേലും ഞാൻ പറഞ്ഞപ്പോൾ നീ അനുസരിച്ചല്ലോ അതിനു ഏതു നിനക്കുള്ള സമ്മാനം.

അവൾ എന്റെ ഫോൺ മേടിച്ചു മാറ്റിവെച്ച ശേഷം, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടടുപ്പിച്ചു. അവളുടെ ചൂട് നിശ്വാസം എന്റെ ചുണ്ടിലും പതിച്ചു. ചുവന്നു തുടുത്ത അവളുടെ ചെടികൾ എന്റെ ചുടുകളോട് അടുത്ത് വന്നു, പതിയെ എന്റെ ചുണ്ടുകളെ അവൾ അവളുടെ ചുണ്ടുകളാൽ കവർന്നെടുക്കുന്ന ഞാൻ അറിഞ്ഞു. അവൾ എന്റെ ചുണ്ടുകളെ ചപ്പി കുടിക്കുവാൻ തുടങി.

പതിയെ ഞാനും തിരികെ അവളുടെ ചുണ്ടുകളെ നുകരുവാൻ തുടങി. സമയം കടക്കും തോറും ഞങളുടെ ചുംബനത്തിന്റെ തീവ്രത കൂടി വന്നു. ഞങളുടെ വാ പതിയെ തുറക്കുകയും നാവുകൾ കഥ പറയാനും തുടങി. വീണ മീറ്റും പോലെ ഞങളുടെ നാവുകൾ പരസ്പരം മന്ത്രിച്ചു കൊണ്ടിരുന്നു. ഇടയ്ക്കു ഞാൻ അവളുടെ മാറിടത്തിൽ എന്റെ കൈകൾ വച്ച് അവളുടെ മൃദുലമായ മുലകളെ തടവി, അവളെ എന്നോട് കൂടുതൽ ചേർത്തനാക്കണം എന്ന് തോന്നിപോയി.

പെട്ടന്ന് രണ്ടുപേരും വിട്ടുമാറി ശ്വാസം കിട്ടാതെ കിടന്നവരെപോലെ അണച്ച് പരസ്പരം നോക്കി. കണ്ണും കണ്ണും ഇനി എന്ത് എന്ന് ചോദിക്കും പോലെ. ഞാൻ എന്റെ കൈകൾ നീട്ടി അവളെ എന്റെ അരികിലേക്ക് അടുപ്പിച്ചു. അവൾ ഒരു കുഞ്ഞു കുട്ടിയെപ്പോലെ എന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് എന്റെ തോളിൽ തല വച്ചിരുന്നു. ഞാൻ അവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അത് പിന്നെ ഇവളെ ഉമ്മകളാൽ മൂടും വരെ തുടർന്നു, പയ്യെ അവളുടെ കഴുത്തിലും ചെവിയിലും എല്ലാം ഞാൻ ഉമ്മകളാൽ മൂടുകയും, എന്റെ കൈകൾ അവളുടെ മുലകളെ ഞെക്കി ഉടക്കുകയും ചെയ്തു.

എന്റെ കൈകൾ അവളുടെ ഡ്രസ്സ് പതിയെ ഉയർത്തി അവളുടെ നഗ്നമായ വയറിൽ തലോടി. പെട്ടന്ന് തന്നെ അവൾ എന്റെ കൈകൾ പിടിച്ചുമാറ്റി, പറഞ്ഞു : മോനെ നിർത്തിക്കെ എപ്പോ ഏതു മതി, ഒന്നാമത് നിന്റെ വീട് ‘അമ്മ എപ്പോൾ വേണമെഗിലും എങ്ങോട്ടു വരും.

എങനെ പറഞ്ഞു അവൾ പുറത്തേക്കു പോയി. ഞാനും പുറത്തേക്കു പോയി, അവൾ അതാ അമ്മയോടൊപ്പം അടുക്കളയിൽ ഉണ്ട്. അഞ്ചു : അമ്മെ, ഞാൻ അമ്മയുടെ മോനെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്, അവൻ ഇനി പഠിക്കാൻ പൊക്കോളും ജോലിക്കും.

‘അമ്മ : എന്റെ മോളെ നീ കുറച്ചൂടെ നേരത്തെ വരേണ്ടതാരുന്നു.

അഞ്ചു : എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. പിന്നയെ ചെറിയ ഒരു കണ്ടിഷൻ ഉണ്ട്,

‘അമ്മ : മോലെന്തുവേണമെഗിലും പറഞ്ഞോ

ഞാൻ അഞ്ജുവിനെ ഒന്ന് നോക്കി, അവൾ എന്നെ നോക്കികൊണ്ട് അമ്മയോട് പറഞ്ഞു : ഇവനെ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ വിടണം എന്റെ അതെ കോഴ്സിന് .

‘അമ്മ : അത് മോളുപറയാനോ, നീ അവനെ നേരെ ആക്കിയ മതി, നീ ഇഷ്ട്ടം പോലെ ചെയ്തോ.

അഞ്ചു : ഇവനെ ശരിയാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.

അവൾ എന്റെ നേരെ തിരിഞ്ഞു എല്ലാം നേടി എന്ന ഭാവത്തിൽ എന്നെ നോക്കി. ” ‘അമ്മ പറഞ്ഞത് കേട്ടല്ലോ; നിന്നെ നോക്കിക്കോണം എന്ന്.”

‘അമ്മ അപ്പോളേക്കും ഞങ്ങൾക്ക് കാപ്പി തന്നു, അതും കുടിച്ചു ഞാൻ എന്റെ വളർത്തു മൃഗങ്ങൾക്കു തീറ്റ കൊടുക്കാനും അവൾ എന്നോട് യാത്ര പറഞ്ഞു അവളുടെ വീട്ടിലേക്കും പോയി.

നൈറ്റ് കിടക്കാൻ നേരം അവളുടെ മെസ്സേജ് വന്നു ” എടാ ഉറക്കം ആയോ?”

ഞാൻ എല്ലാ എന്ന് പറഞ്ഞു, അവൾ ചോദിച്ചു ” നമുക്ക് നാഗളൂർ പോകാം, ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. അപ്ലിക്കേഷൻ ഫോം മേടിച്ചു അയച്ചുതരണം എന്ന് പറഞ്ഞിട്ടൊണ്ട് “

ഞാൻ : ഇതിനാണോ നീ ഈ നട്ടപ്പാതിരക്കു മെസ്സേജ് അയച്ചതു?

അഞ്ചു : അടുത്ത മാസം ക്ലാസ് തുടങ്ങും എന്ന പറഞ്ഞത്.

ഞാൻ : യെങ്ങനെ, മനസ്സിലായില്ല

അഞ്ചു : അതൊക്കെ ഞാൻ പറഞ്ഞു തന്നോളം. നീ ഉറങ്ങാൻ നോക്ക്.

ഞാൻ : എത്രെ ഒള്ളു അല്ലെ ???

അഞ്ചു : പിന്നെ ???

ഞാൻ : ഒന്നുമില്ല

അഞ്ചു : ഇനി ഏതു കിട്ടാക്കനി ആണ്, സൊ ഗുഡ് നൈറ്റ്

അവൾ ഒരു ഗുഡ് നൈറ്റ് പറഞ്ഞു പോയി. ഞാനും ഫോണിൽ നോക്കിയിരുന്നു എപ്പോളോ ഉറങ്ങി പോയി, രാവിലെ എന്തോ വലിയ ചർച്ചയുടെ ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു. ഞാൻ ചെവി കൂർപ്പിച്ചു ‘അമ്മയും അച്ഛനും പിന്നെ അഞ്ജുവും. എന്റെ പഠനം തന്നെയാണ് വിഷയം. ഒരു ജോലി കിട്ടാൻ എളുപ്പം ഉള്ള ഒരു കോഴ്സ് ആണ് എടുക്കുന്നതാണ് നല്ലതു എന്നും അഞ്ജുവും അതുതന്നെ ആണ് എടുക്കുന്നത് എന്നും അവൾ പറഞ്ഞു. അമ്മയും അച്ഛനും അത് സമ്മതിച്ചു.

അങനെ ഞങൾ കോഴ്സിന് അപ്ലൈ ചെയ്തു. പോകാൻ ഉള്ള ദിവസം ആയി വരുന്നു, അവൾ അന്ന് പറഞ്ഞപോലെ അവൾ എനിക്ക് കിട്ടാക്കനി ആയി ഇരുന്നു. എന്റെ അടുത്തേക്ക് അവൾ അങനെ വരാറില്ല, വന്നാലും അമ്മയോടൊപ്പം. ഞങൾ അങനെ പോകുന്നതിനു തലേ ദിവസം അഞ്ചു വീട്ടിൽ എത്തി. ട്രെയിൻ ടിക്കറ്റ് എടുത്തു എന്നും രാവിലെ പോകണം എന്നും പറഞ്ഞു.

2cookie-checkനിനക്ക് lover ഉണ്ടോടാ ? – Part 2

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 1

  • എന്റെ രാജ്യവും രാജ്ഞിമാരും