ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 2

ആദ്യ പാർട്ട്‌ ഒരു പരാജയം ആയിരുന്നു…..തുടരേണ്ടാ എന്ന് കരുതിയതാണ്…..പക്ഷെ എനിക്ക് കിട്ടിയ കുറച്ച് കമന്റ്സ്….അതാണ് തുടർന്ന് എഴുതാൻ പ്രോത്സാഹാപ്പിച്ചത്….. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു……
ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…..ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..

ആ കുരിപ്പ് പോയതിന് ശേഷം സമയം പോകുന്നെ ഇല്ല…..

“എന്താടാ സ്വപ്നലോകത്ത് ആണോ…..”

“ആട നീയോ….നീയിത് എപ്പോ എത്തി….??”

“ഓ ഞാൻ കോളേജ്ന്ന് ഇപ്പൊ വരുന്ന വഴിയാ…ആരതി ഡിസ്ചാർജ് ആയല്ലേ….”

“ആഡ അവർ കുറച്ച് നേരം ആയി പോയിട്ട്…..” മൈര് എനിക്ക് എന്തെന്നില്ലാത്ത മടുപ്പ് അനുഭവപ്പെട്ടു…… ഇനിയും ഒരാഴ്ച ആലോചിക്കുമ്പോൾ തന്നെ വട്ടാകണൂ….. ഒമു രാത്രിവരെ എന്റെ കൂടെ ഇരിന്നു….. അവൻ എന്നിട്ട് വീട്ടിലേക്ക് പോയി….അവൻ പോയതിന് പിന്നാലെ ഞാൻ എന്റെ ഫോൺ എടുത്തൊന്ന് നോക്കി… വാട്സ്ആപ്പിൽ കൊറേ മെസ്സേജ് വന്ന് കിടപ്പുണ്ട്….ഒന്നും നോക്കാൻ ഒരു മൂഡ് ഇല്ല….വാട്സ്ആപ്പ് ന്ന് ബാക്ക് അടിക്കാൻ നോക്കുമ്പോഴാണ് പുതിയ ഒരു നമ്പറിൽ നിന്നും മെസ്സേജ് വരുന്നത്…..

“ഹായ് എഡി …..”

ആരാ ഈ പുതിയ നമ്പറിൽ നിന്നും എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നേ….. ആരതി ആയിരിക്കുമോ… അതേ ആരതി തന്നെ…

“ഹായ് ആരതി…..”

“ആരതിയോ ഏത് ആരതി…എടാ ഞാനാ തേജ….”

“ഓ നീയായിരുന്നോ…. ഏതാ ഈ നമ്പർ….”

“എന്താടാ നീ ആയിരുന്നൊന്ന് ഒരു ചോദ്യം…എന്താ എഡി നീ ആരെയെങ്കിലും പ്രതീക്ഷിച്ചു ഇരിക്കുവാരുന്നോ…എടാ എക്സാം കഴിയണത് വരെ വാട്സ്ആപ്പ് കേറണ്ട എന്ന് വെച്ചു….പക്ഷെ നോട്സ് ഒക്കെ വേണ്ടതല്ലേ… അതോണ്ട് പുതിയ സിം ഇങ് എടുത്തു….”

മൈര് ഞാൻ ഇപ്പൊ ആരെ പ്രതീക്ഷിച്ചിരുന്നു ന്നാ പറയുവാ….

“ഡീ….അത് ഇന്നലെ കോളേജിൽ വെച്ച് ചെറിയ ഒരു വീഴ്ച… വീഴുമ്പോ ഒരു കുട്ടിയേം കൂട്ടിയാരുന്നു….ഇപ്പൊ ഗവണ്മെന്റ് ആശുപത്രിയിൽ ആ ഉള്ളെ….”

“ഈശ്വരാ നീ ഹോസ്പിറ്റലിൽ ആണോ ഉള്ളെ….എവിടെ തലശ്ശേരിയാ ….എന്നിട്ട് കാര്യമായിട്ട് പറ്റിയോടാ ??…..”
“ഹാ തലശ്ശേരി… ഏയ്യ് ചെറുതായി ഒന്ന് കൈ ഒടിഞ്ഞു… തലയ്ക് 8 സ്റ്റിച് ഉണ്ട് ?…”

അതാ വരുന്നു അവളുടെ കാൾ…..

“ഡാ എന്നിട്ട് നീയെന്താ അച്ഛനെ വിളിക്കാഞ്ഞേ… ഒന്നറിയിക്കായിരുന്നില്ലേ… നിന്റെ കൂടെ ആരാ ഇപ്പൊ ഉള്ളെ വെല്യമ്മ ആണോ…”

അലറിയാണ് അവൾ സംസാരിക്കുന്നത്…..

“നീയെങ്ങനെ കൂവി വിളിക്കാതെ പെണ്ണെ…അതിനു മാത്രം ഒന്നും ഇല്ലടി ഇപ്പൊ വേദന ഒക്കെ പോയി…. ആരോടും പറയാൻ നിന്നില്ല… എന്തിനാ വെറുതെ എല്ലാരേം ടെൻഷൻ ആക്കുന്നെ….പിന്നെ ഇതിനായി നിന്റെ വീട്ടുകാരെ തൃശൂർന്ന് ഇങ്ങോട്ട് വരുത്തിക്കണോ….നീയിത് ഇനി വീട്ടിൽ പറയാൻ നിക്കണ്ട….വിളിച്ചില്ലാന്ന് പറഞ്ഞു ചെറിയമ്മ എന്നെ തിന്നാൻ വരും… കേട്ടല്ലോ….”

“ഓ കേട്ടു സാറേ…..ന്നിട്ട് ഇപ്പം ഓക്കേ അല്ലേ….അല്ല വീഴുമ്പോ നീ വേറെ ആളേം തള്ളിയിട്ടോ…..ഹ ഹ….ഹമ്മേ…..”

“ന്താണ് ഇത്ര കിണിക്കാൻ മാത്രം……ഹ്മ്മ്….ഞാൻ സ്റ്റേയർ ഇറങ്ങി വരുവാരുന്നു… ഞാൻ ഓമുവിനോട് സംസാരിച്ചു പുറകെ നോക്കിയാരുന്നു നടത്തം….പെട്ടെന്ന് കാൽ സ്ലിപ് ആയി ഒരു കുട്ടിയെ ഇടിച്ചിട്ടു… അവൾക്ക് കാര്യാമായി ഒന്നും പറ്റീലടി… എന്റെ ധീരോദാത്തമായ പ്രവർത്തി ഒന്ന് കൊണ്ട് മാത്രം…അവൾ നേരത്തെ തന്നെ ഡിസ്ചാർജ് വാങ്ങി പോയി….അപ്പോ ഞാൻ വിചാരിച്ചു അവൾ ആയിരിക്കും ന്ന് ”

“മ്മ് മനസ്സിലാവുന്നുണ്ട്…..”എന്ന് പറഞ്ഞു അവൾ ഒരു ആക്കിയ ചിരി ചിരിച്ചു….

“എന്ത്….? നിനക്ക് പ്രാന്ത് ആണോ….അല്ല നീ എപ്പോഴാ ഇനി തിരിച്ചു… സെം ബ്രേക്ക്‌ നെ ഉള്ളോ….”

“ഓ ഇനി അങ്ങനെയേ കാണത്തുള്ളു ഡാ… ഇനി രണ്ട് മാസല്ലേ ഉള്ളൂ സെം കഴിയാൻ….ആലോചിക്കുമ്പോ തന്നെ സങ്കടം ആവുന്നെടാ….”

” ഓ നിനിക്ക് കണ്ട ബംഗാളികളേം ബീഹാറികളേം മിസ്സ്‌ ചെയ്യുന്നത് ആണ് വിഷമം…നമ്മളെ ഒന്നും മിസ്സ്‌ ചെയ്യുന്നില്ലല്ലോ….” ഞാൻ ഒന്ന് നീട്ടി ചുമച്ചു….

“എടാ നാറി നിന്നേ കാണണ്ട excitement ലാ ഞാൻ ഉള്ളെ…… വരുമ്പോൾ ഞാനൊരു ഗിഫ്റ്റ് കൊണ്ടെരുന്നുണ്ട്…”

“മ്മ് എന്താത്…?”

“ഏയ്യ് അത് സർപ്രൈസ്….. ന്താലും വെരുമ്പോൾ കാണാലോ…”

“ശരി.. ആയിക്കോട്ടെ…..”

“എന്നാ മോൻ കെടന്നോ….നല്ല ക്ഷീണം കാണൂലെ….. വല്യമ്മേനോട് നല്ലോണം കലക്കി ഒരു ഗ്ലാസ്‌ പാൽ തരാൻ പറ….പോട്ടെ….എഡിക്കുട്ടാ …..ഗുഡ്നൈറ്റ്….”
“മ്മ് കലക്കി നിന്റെ അച്ഛൻ തഹസിൽദാർ വേണുകുട്ടന് കൊടുക്ക്….”

മറുതലകലിൽ നിന്ന് ഒരു അട്ടഹാസ ചിരി കേട്ടു…..ഫോണും വെച്ച് മലർന്ന് കിടന്നു… ഇപ്പഴും കഴുത്തിനു നല്ല വേദന ണ്ട്….

തേജസ്വിനിയെ പരിചയപ്പെടുത്തിയില്ലല്ലോ….ന്റെ ഭാഗ്യ ചെറിയമ്മേടെ മോളാണ്… അമ്മേടെ രണ്ടാമത്തെ അനിയത്തി….ചെറിയമ്മയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു…..ചെറിയച്ഛൻ തൃശ്ശൂർ ആണ്….. ഇവിടെ വില്ലേജ് ഓഫീസർ ആയി നിൽക്കുമ്പോഴാണ് ചെറിയമ്മയെ അടിച്ചോണ്ട് പോകുന്നത്….അന്ന് കൊറേ പുകിൽ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടിണ്ട്… പിന്നെ അച്ചച്ചൻ തന്നെ തിരികെ വിളിച്ചു….ചെറിയച്ഛൻ ഇപ്പൊ തൃശ്ശൂരിൽ തഹസിൽദാർ ആണ്…ചെറിയമ്മ ടീച്ചറും……4 ആം ക്ലാസ്സ്‌ വരെ ഞാൻ ന്റെ അച്ഛന്റെ തറവാട്ടിൽ നിന്നാണ് പഠിച്ചത്….അയിന് ശേഷം ഇവിടെ അമ്മയുടെ തറവാട്ടിലേക്ക് മാറിയപ്പോൾ തൃശ്ശൂരിൽ നിന്ന് അവളേം ഇങ്ങട്ട് പാർസൽ ആക്കി ….ചെറിയച്ഛന്റെ കൂടെ കൂടെയുള്ള ട്രാൻസ്ഫറും….ചെറിയമ്മക്ക് സ്കൂളിൽ പോകേണ്ടത് കൊണ്ടും ഇവളെ ഇങ്ങ് ആക്കി….എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ ഒന്നിച്ചു ആയിരുന്നു…. ഞങ്ങളെ പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കതിനു ഉത്തരം ഇല്ല…… നിറത്തിലെ സോന എബി ടൈപ്പ് ആയിരുന്നു….എല്ലാത്തിനും കൂടെ….. എന്തും ഷെയർ ചെയ്യും…..എവിടെയും ഒപ്പരമേ പോവു…അവസാനം എബി ടെ ഉള്ള് പാളിയ പോലെ എനിക്കും സംഭവിച്ചു……. അതൊരിക്കലും പ്രേമം മൂത്ത് തലക്ക് പിടിച്ചിട്ടില്ല….ഓളെ ആർക്കും വിട്ട് കൊടുക്കുന്നത് ന്തോ ചിന്തിക്കാൻ പോലും പറ്റിയില്ല…….+2 വിൽ വെച്ചാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുന്നത്….തിരിച്ചു അവൾക്കു എന്നോട് ഇഷ്ടം ഇല്ലെങ്കിലും അവൾ അത് ആ സെൻസ് ഇൽ എടുക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി….അവൾ ശരിക്കും ഷോക്ക്ഡ് ആയിരുന്നു….എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല…..പിന്നീട് ഏതാണ്ട് രണ്ട് വർഷത്തോളം അവൾ എന്നോട് മിണ്ടീട്ടില്ല….എന്നോടുള്ള ദേഷ്യം കാരണമാണ് അവൾ ബ്രണ്ണൻ കോളേജിൽ ചേരാതെ പുറത്ത് പോയി പഠിച്ചത് …..സെം ബ്രേക്ക്‌ ന് വന്നാൽ തന്നെ അവൾ തൃശ്ശൂർ ലേക്ക് പോകും….ഒരു ഫാമിലി ഫങ്ക്ഷന് ആണ് ലാസ്റ്റ് കണ്ടത്….. അന്നും ഒന്നും മിണ്ടിയിരുന്നില്ല….ലാസ്റ്റ് ഞങ്ങടെ പേരെന്റ്സ് ഇടപെട്ട് സോൾവ് ആക്കി തന്നു…ആകെ ഒരൊറ്റ കാര്യത്തിന ന്റെ മമ്മി ലൈഫ് ഇൽ എന്നെ തല്ലിയിട്ടുള്ളൂ അത് ഇവളോട് ഇഷ്ടാന്ന് പറഞ്ഞതറിഞ്ഞിട്ടാ….+2 വിൽ പഠിക്കുമ്പോഴേ ഞങ്ങൾ തീരുമാനിച്ചത് ആയിരുന്നു… ബ്രണ്ണൻ കോളേജിൽ ചേരണം…..അടിച്ചു പൊളിക്കണം എന്നുമൊക്കെ ….എന്റെ പൊട്ട ബുദ്ധി….സാരില്ല പോയ ബുദ്ധി ആന വെലിചാലും വരില്ലാന്ന് അല്ലേ….
ഇപ്പഴും ഇടയ്ക്ക് ഇടയ്ക്ക് അത് അവൾ പറയും….എനിക്ക് അറിയാം ഇതൊന്നും അവൾക്ക് മറക്കാൻ കഴിയില്ലെന്ന്…..പക്ഷെ അവൾക്ക് ഞാൻ എല്ലാം എല്ലാമാണ്….ഒമു പോലും എന്നെ ഇത്രക്ക് മനസ്സിലാക്കിയിട്ടുണ്ടാകില്ല….കുറേ നേരത്തേ ആലോചനയ്ക്ക് ശേഷം നിദ്രയിലേക്ക് വഴുതി വീണു…..

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

” una mattina mi sono azalto…. o bella ciao, bella ciao… bella ciao ciao ciao… una mattina mi sono azalto…. e ho trovato L’invasor”……

“എത്ര നേരായട പട്ടി വിളിക്കണേ……നിനക്കെന്താ ഒന്ന് ഫോൺ എടുത്താ…”

” പട്ടി നിന്റെ….എടി മോളെ ഇത് ഞാനാ… ”

“അയ്യോ മമ്മി സോറി….. ഞാൻ എഡി ആയിരിക്കും ന്നാ വിചാരിച്ചേ….സോറി സോറി സോറി….എഡി എന്തേ മമ്മി …”

“ഓ അവൻ ഇന്നലത്തെ ന്യൂയർ പാർട്ടി സെലിബ്രേഷനും കഴിഞ്ഞതിന്റെ ഹാങ്ങോവറിൽ പോത്ത് പോലെ ഒറക്ക….”

“ചവുട്ടി എഴുന്നേൽപ്പിക്ക് മമ്മി…”

“മ്മ്….അവൻ എഴുന്നേറ്റിട്ട് നിനക്ക് എന്ത് വേണം…”

“പുതിയ ദിവസമായിട്ട് ഇങ്ങനെ പോത്ത് പോലെ ഒറങ്ങാൻ വിടാണ്ട് എണീപ്പിക്ക് മമ്മി….”

“ഡാ… എഡിസാ എണീറ്റെ… ദേ കുഞ്ഞു വിളിക്കുന്നു… ഡാ നാറി നിന്നേ….”

“എന്താ തള്ളേ…..”

ഉറക്കം നശിപ്പിച്ചതിന്റെ എല്ലാ ദേഷ്യത്തോടെ ചീറിയാണ് ഞാൻ എഴുന്നേൽക്കുന്നത്

“തള്ളേന്നോ എന്നെയോ….”

എന്നും പറഞ്ഞു മമ്മി നീട്ടിയൊരു ചൗട്ട് വെച്ച് തന്നു….ഞാൻ പതക്കോംന്ന് പറഞ്ഞു താഴെ… തുള്ളി എഴുന്നേറ്റ് കൊണ്ട് ഞാൻ അമ്മയെ ഒന്ന് തുറിച്ചു നോക്കി….നീ എന്നെ എന്ത് ചെയ്യും ന്നുള്ള ഭാവത്തിലാണ് കക്ഷി….

“എന്താടാ നിനക്ക് ദേഷ്യം വരുന്നുണ്ടോ….. അടിച്ചു പൂസായി വന്നതും പോര….വിളിച്ചപ്പോ അവൻ തള്ളേന്ന്….ഇപ്പം സമയം എത്ര ആയീന്നു അറിയാടാ….”

ന്തേ നിങ്ങക്ക് ക്ലോക്ക് നോക്കാൻ അറീലെ ന്നുള്ള ഭാവത്തിൽ ഞാൻ ഒന്നും മിണ്ടാതെ നിന്നു….മ്മ് തള്ളേം ഒന്നും പറയാനും പറ്റില്ല… ന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടാണ് മമ്മി…..അടിച്ചത് എങ്ങാനും അച്ഛനോട് പറഞ്ഞാ പിന്നെ സീൻ ആവും….

“ദാ കുഞ്ഞുവാ…..”

എന്നും പറഞ്ഞു ഫോൺ കട്ടിലിലേക്ക് വലിച്ചു എറിഞ്ഞിട്ട് അമ്മ നേരെ പോയി… ആ പോക്ക് കണ്ടാലറിയാം നല്ല കലി കയറിയിട്ടിണ്ടെന്ന്….
“എന്താടി നായിന്റെ മോളെ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂലേ…”

“ഡാ ഡാ മരപ്പട്ടി മമ്മീടെ കയ്യീന്ന് നല്ലണ്ണം കിട്ടിയല്ലേ… ആഹഹ ഗംഭീര തുടക്കം… ഈ വർഷം പൊളി ആയിരിക്കും…..”

“നീ എന്ത് തൊലിക്കാനാടി വിളിച്ചോണ്ടിരിക്കണേ….ന്തേലും പറയാൻ ണ്ടേൽ പറഞ്ഞിട്ട് വെക്ക്.. എനിക്ക് ഒറങ്ങണം….”

രാവിലെ തന്നെ ഒറക്കോം കളഞ്ഞു വളിപ്പ് അടിക്കുന്ന കേട്ടിട്ട് എനിക്ക് ചൊറിഞ്ഞിങ്ങ് വന്ന്

“ഓ എന്റെ ചെക്കന് ദേഷ്യായോ…”

അവൾ നിന്ന് ചിണുങ്ങുന്നത് കണ്ടിട്ട് എനിക്ക് പ്രാന്താണ് വന്നത് ….ന്താലു തൊലക്കട്ടെ, കട്ട്‌ ചെയ്താ പിന്നേ വിളിച്ചോണ്ടിരിക്കും ശല്ല്യം….

“എടി മൈരേ.. ന്യൂയർ ആയിട്ട് തന്നെ എന്റെ വായീന്ന് കേപ്പിക്കാതെ വിളിച്ച കാര്യം തൊലിയ്ക്കാൻ നോക്ക്….”

മറുപടി ഒന്നും കിട്ടാതായപ്പോൾ ഒറപ്പായി പെണ്ണിനത് കൊണ്ട്…..

“ഓയ്…”

“മ്മ് ”

“എന്റെ കുഞ്ഞു ഇന്നലത്തെ പരിപാടി എല്ലാം കഴിഞ്ഞ് അഞ്ചര ആറു മണിക്കാ വന്ന് കെടന്നേ… അതിന്റെ ചടപ്പിൽ കെടന്ന് ഒറങ്ങുമ്പാ നിന്റെ ഈ വിളിച്ചു ശല്ല്യം ചെയ്യൽ… പിന്നെ ദേഷ്യാവില്ലേ… ന്താലും പറ എന്തിനാ ന്റെ മോള് വിളിച്ചേ…” രാവിലെ വിളിച്ചേഴുന്നേൽപ്പിച്ചതിന്റെ എല്ലാ ദേഷ്യവും ണ്ടേലും പെണ്ണിനെ സോപ്പിട്ടു നിന്നില്ലേൽ പിന്നെ ഒരാഴ്ചത്തേക്ക് നോക്കണ്ട….

“ഡാ സിംഹവാലൻ കൊരങ്ങാ… നീ എന്നെ സോപ്പിടുകയാണെന്ന് എനിക്ക് മനസ്സിലായി….. ഇന്നേതാ ദിവസം ന്ന് നിനക്ക് ഓർമയുണ്ടാ….”

“എന്റെ അറിവിൽ ഇന്ന് ജനുവരി 1 ആണ്….”

എന്ത് കൊണക്കാൻ ആണോ വിളിച്ചേക്കുന്നെ….എനിക്ക് ആണെങ്കിൽ ഒരു മൈരും ഓർമ്മേല്ല

“ഡാ മരപ്പട്ടി നീ മറന്നൂലെ…”

ദൈവമേ മൂഞ്ചി.. പെണ്ണിന് ഫീൽ ആയി….. ഇന്ന് ആരുടെ അമ്മേ കെട്ടിയെ ദിവസണോ എന്തോ….

“എന്റെ കുഞ്ഞു ഇതൊക്കെ ആരേലും മറക്കുവോ… ഞാൻ നിന്നേ ഒന്ന് ചൂടാക്കാൻ പറഞ്ഞതല്ലേ….”

“ന്നാ പറ ഇന്നെന്താ പ്രത്യേകത….”

ഈ നാറി എന്നെ വിടുന്ന ലക്ഷണം ഇല്ല ….. ഇന്നെന്ത് മൈരാണാവോ…

“മ്മ് എന്നെ കളിപ്പിക്ക്യാന്ന് മനസ്സിലായി… കുഞ്ഞു വിചാരിച്ചു ഞാൻ മറന്നൂന്നല്ലേ….അതങ്ങനെ മറക്കാൻ പറ്റുവോ ഈ ദിവസം … അത് നിന്റെ വായീന്ന് കേൾക്കാനാ സുഖം….” ദൈവമേ….പെണ്ണിനിം ചോദിച്ചാ ഞാൻ മൂഞ്ചി….
“യെസ്….നമ്മൾ സെറ്റ് ആയിട്ട് ഇന്നേക്ക് 5 വർഷാകിന്ന്….. ഞാൻ കരുതി നീ മറന്ന് കാണൂന്ന്…..”

മൈര് ഇതേനാ….. ഇതിനാണാ ഇവളീ ബിൽഡ്അപ്പ്‌ തെച്ചൂ ഇട്ടേ….. അപ്പൊ എന്റെ കാര്യത്തിൽ തീരുമാനയിട്ട് ഇന്നേക്ക് 5 വർഷം….

“യെസ് 5 ഇയർസ്….. നീ എന്റേത് ആയിട്ട് 5 വർഷം ആകുന്നു….വാട്ട്‌ എ മെമ്മറിബിൾ ഡേ….. ദ മോസ്റ്റ്‌ പ്രെഷ്യസ് ഡേ എവെർ ഇൻ മൈ ലൈഫ്….”

“മീ ടൂ ഡാ… ഉമ്മ ”

മൈര് സംഭവം എന്താലും ഏറ്റു….ദൈവമേ ഇവളെങ്ങാനും കുത്തി കുത്തി ചോദിച്ചിരുന്നെ തൊലിയാർവള്ളി ആയേനെ….

“ഡാ… നമ്മക്കിന്ന് ഒരു ഷോപ്പിംഗിന് പോയാലോ….”

“നീ ഒന്ന് പോയെടി എനിക്കൊന്ന് കെടന്ന് ഒറങ്ങണം….ഒന്ന് വെച്ചേ നീ….”

“ഡാ മരപ്പട്ടി….നിനക്കപ്പൊ എന്നെ ഷോപ്പിംഗിന് കൊണ്ടോവാൻ പറ്റൂലെ…”

മൈര് വള്ളികേസും കൊണ്ട് വന്നേക്കിന്ന്… ഈ മൈരിനാണെ ന്തേലും ആഗ്രഹിച്ചിട്ട് നടക്കാണ്ടിന്നാ പ്രാന്ത….

“എന്റെ പൊന്ന് നായിന്റെ മോളെ എന്നെ ഒന്ന് ഒറങ്ങാൻ വിട്‌….ഉച്ചക്കേഷം ഷോപ്പിംങ്ങിനൊ….. സിനിമക്കൊ… നിന്റെ അപ്പൂപ്പന്റെ കുഴിമാടം കാണാനോ എവിടെ വേണേലും പോവാ… ഓക്കേ യല്ലേ….”

“മ്മ്…”

അധികം നിർബന്ധിച്ചാ പിന്നെ ഞാൻ ഒരു മൈരിലും വരില്ലാന്ന് അവൾക്കു നന്നായിട്ട് അറിയാം….

“ഡീ ദേഷ്യായോ….ഇപ്പെന്താലും 12 ആയില്ലേ… ഈ നട്ടപ്പൊരിയണ വെയിലത്തു പോകുന്നതിനും നല്ലത് ഒരു മൂന്ന് നാല് മണിക്ക് പോന്നതല്ലേ….”

“മ്മ്….ഇനി വൈകുന്നേരം വരെ കിടന്ന് ഉറങ്ങിയേക്കരുത്….ഞാൻ ഒരു രണ്ട് മണിക്ക് വിളിക്കും….ശരീന്ന…”

പെണ്ണിന് നല്ല ഫീൽ ആയിട്ടിണ്ട്….ശബ്ദത്തിനൊന്നും ഒരു കനം ഇല്ലാത്തത് പോലെ….അല്ലേ ശ്വാസം കൈച്ചാ പഞ്ചായത്ത് മൊത്തം കേൾക്കും അവള്ടെ ശബ്ദം…..ആ എന്താലും പോയിട്ട് ഒന്ന് ആശ്വസിപ്പിക്കാം….. കുറേ നേരം തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരാഞ്ഞത് കൊണ്ട് നേരെ എഴുന്നേറ്റ് ബാത്രൂംലേക്ക് പോയി… ഇന്നലെ അടിച്ചതിന്റെ പിരി വിട്ട്പോകാഞ്ഞത് കൊണ്ട് കാലത്ത് തന്നെ ഒരു കുളി അങ്ങ് പാസ്സ് ആക്കി…..താഴെ ചെന്ന് നോക്കിയപ്പോ മമ്മിയെ അവിടെങ്ങും കാണാനില്ല… ഈ തള്ളച്ചി ഇതെവിടെ പോയിരിക്കയാണ്….. ചായേം കുടിച്ചു നേരെ ക്ലബ്‌ ലേക്ക് വിട്ടു….എല്ലാ മൈരോളും ക്ലബ്‌ ഇൽ തന്നെ ണ്ടായിരുന്നു….
“മൈരേ നിന്റെ കെട്ട് ഇപ്പാണ ഇറങ്യെ….”

“മൈര്….. JD ന്നും പറഞ്ഞ് ഏതേലും പേട്ട് സാനോം വാങ്ങി വന്നിട്ട് കൊണക്കല്ലേ നീ…”

ഞാൻ നേരെ ക്ലബ്ബിന്റെ പുറകു വശത്തെ വരാന്തയിലേക്ക് പോയി….അതാണ് നമ്മുടെ വലി സ്പോട്….ഇവിടെ വന്നാ മനസമാധാനായിട്ട് വലിക്കാം….അങ്ങനെ വലിച്ചോണ്ടിരിക്കുമ്പോഴാണ് ആരതി പറഞ്ഞ ചിന്തയിലേക്ക് പോയത്…..5 വർഷങ്ങൾ എത്ര പെട്ടെന്ന് ആണ് 5 വർഷങ്ങൾ കഴിഞ്ഞ് പോയത്……അവൾ ഇഷ്ടാന്ന് പറഞ്ഞ ദിവസോം…..മരത്തിൻ ചുവട്ടിലെ പ്രണയവും…. വാട്ടർ ടാങ്ക് ന്റെ അവിടെ പോയി ഉള്ള വെള്ളടീം….ബഷീർക്കാന്റെ ചായയും….. ചുവന്ന ഗുൽമോഹർ പൂക്കൾ വിതറി കിടക്കുന്ന വഴിയരികളും എല്ലാം ഒരു നിമിഷം ഒഴുകി നടന്നു……..

“എടാ ഊമ്പാ നിന്റെ ഫോൺ അല്ലേ കെടന്ന് അടിക്കുന്നെ… അതൊന്നെട്ത് പണ്ടാരടങ്ങ്…..”

മൈര് ഫോൺ ഇതെപ്പോ വന്നു…..

“ആ എന്താടി…”

“എടാ മരപ്പട്ടി നീ വരുന്നില്ലേ… സമയം 2 കഴിഞ്ഞ്….”

“ഇത്ര നേരത്തെ കെട്ടിയെടുത്തിട്ട് എന്തിനാണ്….. ഒരു മൂന്ന് മണിയൊക്കെ കഴിഞ്ഞിട്ട് പോവാ….”

” മ്മ് പിന്നെ…..”

ഇനിയെന്ത് മൈരാണ്….

“ഹ്മ്മ് ”

“ഓ ഇത്രക്ക് ജാഡ ആണെങ്കിൽ പറേന്നില്ല….”

“ഓ ഒന്ന് പറഞ്ഞു തൊലക്കാടി നാറി….”

“പിന്നില്ലേ….”

“ആ….”

“അതില്ലേ….”

ശ്ശ്…. എന്തിനാണ് ഈ അമൽ നീരദ് പടം കളിക്കണത്… വെറുതെ ഊമ്പാനായിട്ട്…

“ന്നാ നീ പറയണ്ടടി നാറി….ഞാൻ വെക്കുവാ….”

“ഏയ്യ് വെക്കല്ലേ… വെക്കല്ലേ….അത്….അച്ഛനും അമ്മേം അനിയത്തീം കൂടെ മേമേടെ വീട്ടിൽ പോയേക്കുവാ… നീ വരുവാണേയ്….”

“വരുവാണേയ്….”

“മ്മ് വരുവാണേൽ…..”

“ഓ ഒന്ന് പറഞ്ഞു തൊലക്കടി….”

“വരുവാണേൽ നമ്മക്ക് അവര് വരുന്നത് വരെ അന്താക്ഷരി ഒക്കെ കളിചിരിക്കാം… എന്ത് പറയുന്നു…”

ആ… ഇപ്പെങ്ങനെ ഇരിക്കണ്…..

“നിന്റെ അച്ഛനെ കൂട്ടി ഇരുന്ന് കളിക്കെടി… ഞാൻ വെക്കുവാ… ഇനി വരണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കട്ടെ….പിന്നെ വെളച്ചിൽ എടുക്കരുത് കേട്ടോ….”

അല്ലേലും ഒരായിസ്സ് മുഴുവൻ മേക്കണവന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവ് കത്തി തന്നെ കഴുത്തില്… നമ്മളില്ലേ…… ആശിക്കാൻ പോന്നേനു മുന്നേ പറയുന്നത് അവൾ ആണെന്ന് ഞാൻ ഓർക്കണമായിരുന്നു…… ഇത് വരെ ആയിട്ട് ഒരു മരുന്നിനു പോലും തന്നിട്ടില്ല കുരിപ്പ്….
പിന്നെ നേരെ വീട്ടിലേക്ക് പോയിട്ട് ഡ്രെസ്സും മാറ്റി അവള്ടെ വീട്ടിലേക്ക് വിട്ടു….. പോകുമ്പോ അഥവാ ബിരിയാണി കിട്ടിയാലോ എന്ന ചിന്ത ആയിരുന്നു മനസ്സിൽ……

വരാന്തയിലൊന്നും ആരെയും കാണുന്നില്ല… ഡോർ ആണെങ്കിൽ തുറന്ന് മലത്തി വെച്ചിരിക്കുകയാണ്… നേരെ സ്റ്റേയർ കേറി കുഞ്ഞൂന്റെ റൂമിലേക്കു വെച്ച് പിടിച്ചു….ഡോർ ചാരി വെച്ചിരിക്കുകയായത് കൊണ്ട് തന്നെ മെല്ലെ തുറന്ന് നോക്കിയപ്പോൾ പെണ്ണ് പാവാടയും ബ്ലൗസും ഇട്ട് മുടി ചീകുകയാണ്.. മെല്ലെ അനങ്ങാതെ പോയി പുറകിലൂടെ കെട്ടിപിടിച്ചു….ഒട്ടും പ്രതീക്ഷിക്കാതെ ചെയ്ത പ്രവർത്തി ആയതിനാൽ ധർമടം മുഴുവൻ കേൾക്കെ അവളൊന്ന് അലറി……

“ആഹ്….”

“മിണ്ടല്ലേ ശവമേ ഇത് ഞാനാ….കുരിപ്പ് “…

“എടാ പന്നി… ന്റെ നല്ല ജീവൻ നീ കളഞ്ഞു….നാറി….”

ഹിഹി ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ അവളോട് ചേർന്ന് നിന്ന് അവളുടെ ഷോൾഡറിൽ തലവച്ചങ്ങ് നിന്നു….അപ്പോഴാണ് എന്റെ കൈ എവിടെയാണ് എന്ന് ഞാൻ ശ്രദ്ധിക്കുന്നത്….വെറും പാവാടയും ബ്ലൗസും മാത്രം ഇട്ട് നിൽക്കുന്ന കുഞ്ഞൂന്റെ അടിവയറിൽ അമർത്തിപ്പിടിച്ചു അവളുടെ പാവാടയ്ക്കുള്ളിൽ ഉന്തി നിൽക്കുന്ന നിതബങ്ങളോട് ചേർന്ന് നിന്നു….ഒരു കുസൃതിയെന്നോണം അവളുടെ പൊക്കിൾ ചുഴിയിൽ ഞാൻ ഒരു വിരൽ മെല്ലെ കറക്കി ചുഴറ്റി….ഇടിമിന്നൽ ഏറ്റ പോലെ പെണ്ണ് നിന്ന നിൽപ്പിൽ ഒന്ന് ഉയർന്നു….. സൂഫികൾ നിൽക്കുന്നത് പോലെ കാലിന്റെ തള്ള വിരലിൽ ഉയർന്നു നിൽക്കുകയാണ് പെണ്ണ്……

“ഡാ പട്ടി….. നീ ഇപ്പം ന്താ കാണിച്ചേ….”

പെണ്ണ് ലേശം അമറിക്കൊണ്ട് വയറ്റിനൊരു കുത്ത് തന്നു… ഇത് വെറും കപട നാടകമാണെന്ന് പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം…..

“ഞാനോ… ഞാൻ ഇപ്പം ന്ത്‌ കാണിച്ചൂന്നാ….നീ ന്താ കുഞ്ഞൂ ഈ പറേണെ…..”

“ഡാ… ഡാ… മരക്കോന്താ….നിക്ക് ഒന്നും മനസ്സിലാവൂലാന്ന നീ വിചാരിച്ചേ… തെണ്ടി….”

“ഏയ്യ് ഇങ്ങട് വാ പെണ്ണെ… റൊമ്പ മൂഡ്… ഞാൻ ഇത് വരെ വാശിപിടിച്ചിട്ട് ഇല്ലല്ലോ….പ്ലീസ്….. കൊറച്ചു നേരം… ഇങ്ങനെ വെറുതെ കെട്ടിപ്പിടിച്ചു നിക്കാലോ….വാ..!”

പെണ്ണിനതങ്ങ് സുഖിച്ചു ന്ന് മുഖം കണ്ടാൽ അറിയാം….. ചിണുങ്ങി ചിണുങ്ങി ക്കൊണ്ട് അടുത്തേക് വരുന്നത് കണ്ടാൽ തോന്നും നാളെയാണ് ഇവളെ lkg ഇൽ ചേർക്കണ്ടതെന്ന്….
“നിക്ക് പ്രശ്നോന്നുല്ല….പഷേ മറ്റേ സൂത്രം വേണ്ടട്ട…..”

“സൂത്രോ… ന്ത്‌ സൂത്രം….”

പൊക്കിൾ ചുഴിയിൽ വിരലിട്ട് കറക്കിയതാണ് പറഞ്ഞു വരുന്നതീന്ന് നന്നായിട്ട് അറിയെങ്കിലും….അത് പെണ്ണിന്റെ നാക്കീന്ന് തന്നെ കേക്കാൻ എന്തോ ഒരു കൊതി തോന്നി…..

“മോനെ സൈന്റിസ്റ്റേ….. വേണ്ടാ…… ന്റെ വായീന്ന് അത് കേക്കാനാണ് മോന്റെ പൂതീന്ന് നിക്ക് നന്നായിട്ട് അറിയാം…..”

“ശരി ഞാൻ ഇനി ചെയ്യൂല… വാ….”

ഇനിയും ഉരുണ്ട് കളിച്ചാ പെണ്ണ് പിന്നെ നിന്ന് തെരൂലാ….അവൾ എന്റെ ദേഹത്തോട് ഒട്ടി നിന്നു… നേരത്തെ നിന്നതിനേക്കാൾ കുറച്ചൂടി പുറക് വശം തള്ളി തന്നു കൊണ്ടാണ് നിന്നത്….നേരിയ പാവാട ആയതിനാൽ അവളുടെ തുടയിടുക്കിനെ വേർതിരിച്ചു കൊണ്ടാണ് അത് കിടക്കുന്നത്… ഒത്ത നടുക്കെന്റെ കുഞ്ഞി മോനും…..ഞാൻ ആണെങ്കി കിസ്സ് അടിക്കാൻ മുട്ടി നില്ക്കാ….വെറുതെ ചോയ്ച്ച പെണ്ണ് തരൂലാ….ന്തേലും നമ്പർ ഇട്ടോക്കാം…….

“കുഞ്ഞൂ….”

“മ്മ്??????!!!!!….”

“ന്തിനാ നീ ഇങ്ങനെ നോക്കണേ….”

“ന്തോ ണ്ടല്ലോ കള്ളത്തരം….എന്താടാ പന്നി കിസ്സ് അടിക്കാൻ തോന്നണിണ്ടാ….???!!” പുരികം പറ്റാവുന്നത്ര ഉയർത്തിയാണ് അവൾ ചോദിച്ചത്…..

“അയ്യോ ല്ലാ…” ഉണ്ടെന്ന് പറഞ്ഞാ ഇപ്പെന്താ….. താല്പര്യം ണ്ടെങ്കിൽ ഉണ്ടെന്ന് പറയാൻ എന്തിനാണ് ഇങ്ങനെ മടിക്കുന്നത്….. കൂടി വന്ന അവൾ ഉമ്മ തരാതിരിക്കും …. അല്ലാണ്ട് ഇപ്പെന്ത് ചെയ്യാൻ ആണ്….

“ഇല്ലേ????…”

ആ ചോദ്യം കേട്ട് എനിക്ക് ദേഷ്യം പിടിച്ചു….ഇത്തവണ ല്ല എന്ന് തറപ്പിച്ചു പറഞ്ഞു…..

“ല്ലല്ലോ… ഒറപ്പാണെ… ന്നാ എനിക്ക് ണ്ടായിരുന്നു….മ്മ് എന്ത് ചെയ്യാനാണ്… നിക്ക് കിട്ടിയ കണവൻ ഇങ്ങനെ ആയി പോയില്ലേ…..”

ഈ കുറിപ്പിനിത് നേർത്തെ പറഞ്ഞൂടായിരുന്നോ….ഇനി വേണം ന്ന് പറഞ്ഞാ ഇവളെന്നെ തേച്ചു ഒട്ടിക്കും….ഇനി ഞാൻ ചോദിക്കും ന്ന് വെച്ച് എന്നെ ആക്കാൻ വേണ്ടി ഓൾ കള്ളം പറഞ്ഞത് ആണെങ്കിലോ… അല്ലേലും ഇത് വരെ ഒളിങ്ങോട്ട് ഉമ്മ ചോദിച്ചിട്ടില്ല… പിന്നെ ഇന്ന് മാത്രമെന്താണ് ഇത്ര പ്രത്യേകത.. ഞാൻ കപട ദേഷ്യം നടിച്ചു നിന്നു….ഈ പ്രേമം ന്ന് പറേന്നത് എന്ത് പൈങ്കിളി പരിപാടി ആണല്ലേ….26 വയസായ ഒരു പുരുഷനാണ് ഒരു കുമ്മക്ക് വേണ്ടി ഈ കെഞ്ചുന്നത്….പൂവാൻ പറ ഓളോട്…
“എന്നാലും നല്ല ഒരു ഉമ്മ എവിടെന്ന് കിട്ടും….olx ഇൽ ഒന്ന് നോക്കിയാലോ….”

“നിന്റെ അച്ഛനോട് ചോദിക്കെടി… നാറി …..”

“അയ്യോ എന്റെ കുട്ടിക്ക് ചങ്കടം ആയോ….വാ കയ്യോടെ ഒരു തണുത്ത ഉമ്മ തന്നിട്ട് ഈ ചൂടൊന്ന് കൊറക്കാൻ പറ്റുമോന്ന് നോക്കട്ടെ… ന്ത്‌ ചെയ്യാം കണവൻ ആയി പോയില്ലേ…”

അവൾ മുഖമെന്റെ നേരെ തിരിച്ചു….ഈ അഞ്ചു വർഷത്തിനിടെ ആകെ ഒന്ന് രണ്ട് തവണയേ ഞങ്ങൾ കിസ്സ് ചെയ്തിട്ടുള്ളു ….. അതോണ്ടെന്നേ എന്നത്തേയും പോലെ ഇതും എനിക്ക് പ്രിയങ്കരമാണ്….. പെണ്ണിന്റെ മുഖം എന്റെ മുഖത്തിന്റെ അടുത്തോട്ടു വരാൻ തുടങ്ങി….ഒരു ആവേശത്തിന്റെ പൊറത്തു പറഞ്ഞതാണെന്ന് ഓൾടെ മുഖം കണ്ടാൽ മനസ്സിലാവും….പെണ്ണ് നന്നായി വിറക്കിന്നുണ്ട്… ഒരു ഉമ്മ തരാൻ ഇത്രയൊക്കെ ബിൽഡ് അപ്പ്‌ ന്റെ ആവിശ്യം ണ്ടാ….ഇതൊക്കെ ഭയങ്കര ഷോ ആണ്….ഇനി ഞാൻ നോക്കുന്നത് കൊണ്ട് ഒരു നാണം വേണ്ടാ.. ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു….. പെണ്ണിന്റെ വായിൽ നിന്നും ചൂട് കാറ്റ് മുഖത്തേക്ക് അടിക്കുന്നുണ്ട്… ആ ചൂട് കൂടി കൂടി വന്നു….അവളെടെ മൂക്ക് ഇപ്പം എന്റെ മൂക്കിൽ തട്ടി നിൽക്കയാണ്….. ഇനിയും കാത്ത് നിന്നാ പിന്നെന്റെ ക്ഷമ നശിച്ചു പോവും ന്ന് അറിയാവുന്നതോണ്ട് പിന്നെ കൺട്രോൾ ചെയ്യാൻ ഞാൻ നിന്നില്ല… അവള്ടെ തല എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ മേൽചുണ്ടിന് മേലെ ഒരു മുത്തം കൊടുത്തു …… ഞാൻ മെല്ലെ കണ്ണ് തുറക്കുമ്പോ പെണ്ണിന്റെ കണ്ണ് കൂമ്പിയടയുകയാണ്….മ്മ് മൂഡായി മൂഡായി…..പിന്നീട് നടന്നത് ചരിത്രം……മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി വിഴുങ്ങി ശരിക്കും സ്മൂച്ചിങ്ങിന്റെ സുഖം എന്താന്ന് ഞാൻ അറിഞ്ഞു….പാർക്ക്‌ ലും ബീച്ചിലും ഒക്കെ ഇരുന്ന് ആരേലും വരുവൊന്ന് പേടിച്ചു ഒരു സെക്കന്റ് ദൈർഗ്യം പോലും ഇല്ലാത്ത ചുംബനങ്ങൾ മാത്രം അനുഭവിച്ച എനിക്ക് ഇത് സ്വർഗം തന്നെ ആയിരുന്നു…..ഓരോ ചപ്പി വലി കഴിയും തോറും പെണ്ണ് എന്നോട് കൂടുതൽ കൂടുതൽ അടുക്കാൻ തുടങ്ങി… ഓൾടെ ശരീരം എന്നോട് ഒട്ടി ചേരാൻ തുടങ്ങി….ആ പഞ്ഞിക്കെട്ട് പോലുള്ള ഓമന മുലകൾ എന്റെ ദേഹത്ത് വന്ന് അമരാൻ തുടങ്ങി….സ്മൂച്ചിങ്ങിന്റെ വേഗത കൂടി കൂടി വന്നു…… എന്നെക്കാൾ ആവേശം പെണ്ണിനാണ്….എന്റെ നാക്ക് അടക്കം കൂട്ടിയാണ് പെണ്ണ് വിഴുങ്ങുന്നത്….. ഓൾടെ ചുണ്ട് എന്റെ വായയുടെ അകത്തേക്ക് കയറ്റി നാക്കിനെ ഉറുഞ്ചി വലിക്കുകയാണ്… പെണ്ണിന്റെ കണ്ണിപ്പോഴും കൂമ്പിയിരിക്കുകയാണ്…….ഇവളെ ഏറ്റവും സുന്ദരിയാക്കുന്നത് ഈ കരിമഷി കണ്ണുകൾ തന്നെയാണ്….വേറൊരാളിലും ഇത്രേം കിടിലൻ കണ്ണുകൾ ഞാൻ കണ്ടിട്ടില്ല….ഇനി എന്റെ പെണ്ണ് ആയത് കൊണ്ട് തോന്നുന്നത് ആണോ എന്നറിയില്ല… അതങ്ങനെ ആണല്ലോ… പ്രേമം തോന്നി തുടങ്ങിയാൽ പിന്നെ കാക്കയെ കണ്ടാലും കരീന കപൂർ ആയിട്ടൊക്കെ തോന്നും….. ഏയ്യ് ഇതങ്ങനെ അല്ല…… തേജക്കൊക്കെ അസൂയയാണ് ഇവള്ടെ കണ്ണുകളോട്……പെണ്ണിന്റെ ആവേശം അങ്ങ് കൊടുമുടി കയറി നിക്കയാണ്….. ന്റെ ചുണ്ടൊക്കെ കടിച്ചു മുറിക്കിന്നുണ്ട്….വിട്ട് മാറിയാ ചെലപ്പോ നാണിച്ചിട്ട് പിന്നെ നിന്നെന്ന് വരില്ല….വേദന സഹിച്ച് അങ്ങ് നിക്കാം… പിന്നെ ഈ വേദനയിലും ന്തോ ഒരു സുഖിണ്ട്….. അവള്ടെ വായിലെ ഉമിനീര് നല്ല കൊഴുപ്പോടെ എന്റെ നാക്കിലേക്ക് ഇരച്ചു ഇറങ്ങുകയാണ് ….. അതിന് അമൃതിനേക്കാൾ ടേസ്റ്റ് ഉണ്ടോ?…. ഈഹ് എന്ത് വാണാടാ നീ…..വായി നാറീട്ട് രക്ഷ ല്ല… അപ്പഴാ അവന്റെ അമൃത്….നീ ഒന്ന് നിർത്താൻ പറഞ്ഞെ….. മൈരന് ഞാൻ സുഖിക്കിന്നത് കണ്ടിട്ട് ഇഷ്ടാവുന്നില്ല അതിന്റെ കുത്തിക്കഴപ്പ് ആണ്….. പിന്നവൻ പറഞ്ഞത് പോലെ ചെറിയ വായ നാറ്റം ഒണ്ടോ ഇനി…പെണ്ണിന്റെ ആക്രാന്തം കൂടി കൂടി വന്നു….. ദൈവമേ ഇവക്ക് ഇത്രേം കഴപ്പ് ണ്ടായിട്ട് ആണ ഇത് വരെ ഒരു അവസരം തരാഞ്ഞേ….. അല്ലേലും അതങ്ങനാ…പെൺപിള്ളേർക്ക് നല്ല താല്പര്യം ണ്ടേലും അവരത് പറയൂല… കണ്ടറിഞ്ഞു ചെയ്യണം….. വെറുതെ 5 വർഷം കളഞ്ഞു…….
“ഊ നാറി…… എന്ത് സ്മൂച്ചിങ്ങാടി….ചുണ്ട് കടിച്ചു മുറിച്ച്… പര നാറി…… ഇത്രേം കഴപ്പും വെച്ചിട്ടാണ നീ ഈ ജാഡയിട്ടേ…..”

ശേ… വേണ്ടായിരിന്ന്….. ആ പറഞ്ഞത് പെണ്ണിനങ് കൊണ്ട്….. അതെന്ത് വാർത്താനാ ഞാൻ ഇപ്പം പറഞ്ഞെ….പെണ്ണ് എന്നേം വിട്ട് മാറി മുടി വാരി കെട്ടുവാണ്….ഓൾടെ മുഖത്ത് ദേഷ്യോം വാശിയും സങ്കടോം എല്ലാം കൂടി കലർന്ന ഒരു ഭാവാണ്……..

“ഏയ്യ് കുഞ്ഞൂ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ….ഇങ്ങനെ ദെയ്ശാവൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ….. ന്റെ ചുണ്ട് നോക്ക്യേ നീ… കടിച്ചു മുറിച്ചിട്ട്……”

“അതിനിങ്ങനെ ആണോടാ പട്ടി പറയണേ… നിക്ക് എന്നും ഇതല്ല പണി… നിക്ക് ഇത്രയൊക്കെയേ അറിയൂ….ഇനി നിനക്ക് നല്ലോണം സുഖിക്കണെങ്കിൽ വേറെ ഏതേലും പെണ്ണിന്റെ അടുത്ത് പോ….വേറെ എന്തിനാ ആക്കണേ… കുടുംബത്തിൽ തന്നെ ഉണ്ടല്ലോ ഒരു ഉരുപ്പിടി….”

എനിക്ക് അത് കേട്ടപ്പോഴേ ചെക്കിട് അടക്കം ഒന്ന് പൊട്ടിക്കണം എന്ന് തോന്നി….തേജയെ കുറിച്ചാണ് അവൾ പറഞ്ഞത്…നാറി….എനിക്ക് ഇങ്ങ് പെരുത്ത് കയറിയെങ്കിലും എന്തോ അടിക്കാൻ കൈ ഓങ്ങിയില്ല….

പറഞ്ഞത് ഒരല്പം അധികം ആയിപോയി എന്ന് തോന്നിയിട്ട് ആവണം ഒരു സോറി പറഞ്ഞു… അഹങ്കാരത്തിൽ പൊതിഞ്ഞ ഒരു സോറി… എന്നാ ആ ദേഷ്യത്തിനു ഒരു കുറവും വന്നിട്ടില്ല… എന്തായാലും അവൾ അങ്ങനെ പറഞ്ഞത് എനിക്ക് എന്തോ വല്ലാതെ കൊണ്ടു….കുറേ നേരതേക്ക് രണ്ടാളും ഒന്നും മിണ്ടീല… കുറേ നേരത്തെ മൗനം ഭേദിച്ച് കൊണ്ട് ഓൾ തന്നെ തുടങ്ങി….

“ഏട്ടാ അത്… കഴപ്പ് ന്നൊക്കെ പറഞ്ഞപ്പോ… നിക്ക് എന്തോ അതങ്ങ്….എന്നെ മോശമാക്കിയ പോലെ ഒരു തോന്നൽ….ഞാൻ ഇത് വരെ ഇങ്ങനെയൊന്നും….”

അതും പറഞ്ഞു പൊട്ടി കരഞ്ഞുകൊണ്ട് ഓളെന്റെ മേലേക്ക് ചാഞ്ഞു….. അയ്യോ ഈ പെണ്ണ് എന്താ ഇങ്ങനെ…. ചുമ്മാ ചൊടിപ്പിക്കാൻ ഓരോന്ന് പറഞ്ഞപ്പോ അതങ്ങ് കാര്യമായിട്ട് എടുത്തേക്കുന്നു….ശവം…..

“എടി പൊട്ടി നീ എന്താ ഇങ്ങനെ….ഞാൻ നിന്നേ ഒന്ന് തമാശയാക്കാൻ പറഞ്ഞതല്ലേ…. പറഞ്ഞപ്പോ.. പറഞ്ഞത് അബദ്ധം ആയീന്നു തോന്നീതാ….ന്താലും പറഞ്ഞു പോയില്ലേ….വിട്ട് കള….. ഓക്കേ…”

മ്മ്… പെണ്ണിൽ നിന്നൊരു മൂളൽ മാത്രം…

“ഡീ… പൊട്ടിക്കാളി… നോക്ക്….”

“മ്മ്…”
“പിന്നെ….ന്തൊരു കടിയാ കടിച്ചേ… ചുണ്ട് പറഞ്ഞു വരാഞ്ഞത് ഭാഗ്യം…..”

പെണ്ണിന് നാണം കൊണ്ട് മുഖം ചുവന്ന് വന്നു….പോടാ പട്ടി എന്നും പറഞ്ഞു വയറ്റില് ഒരു കുത്ത് തന്നു…..

“ഊ….അതെനിക്ക് നൊന്ദൂട്ടോ….ഇങ്ങട് വന്നേ പെണ്ണെ ആ മൂഡ് അങ്ങ് കളയല്ലേ…..”

“അയ്യട തക്കം നോക്കി അതിനുള്ള പരിപാടിയാ ല്ലേ….ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്….. അമ്മയൊക്കെ ഇപ്പം വരും… അതിനും മുന്നേ റെഡി ആയി പോകാൻ നോക്കാം….”

അല്ലേലും മുഴുവൻ തേങ്ങ കിട്ടിയിട്ട് പട്ടിക്ക് എന്ത് കാര്യം….എന്നാണാവോ എനിക്കാ ഭാഗ്യം വരാൻ പോണെ…..

“ഡാ പൊട്ടാ….അത്രക്ക് മൂഡ് ആണോ….”

ഞാൻ കീഴ്ചുണ്ട് താഴോട്ടാക്കി മ്മ് ന്ന് പറഞ്ഞു….. ഇവള്ടെ മുന്നിൽ ഞാൻ ശരിക്കും lkg കുട്ടി ആണോന്ന് എനിക്ക് ഒരു തംശയം ഇല്ലാതില്ല….

“അത്രക്ക് മൂഡ് ണ്ടെങ്കിലേ….എന്നെ അങ്ങ് കെട്ട്….ന്തിനാ ഇങ്ങനെ ടൈം വെയ്സ്റ്റ് ആക്കണേ… ഞാൻ റെഡിയാ… എപ്പാണെങ്കിലും…..”

“കുഞ്ഞൂ… എനിക്ക് ഇപ്പൊ ഒരു ജോലി സെറ്റ് ആയല്ലേ ഒള്ളു….എനിക്ക് ഒന്ന് സെറ്റിൽ ആവാൻ ടൈം താ….ഒരു രണ്ട് വർഷം…..”

“രണ്ട് വർഷോ….പോയെ നീ….ഡാ ഞാൻ അടുത്ത മാസം ബി എഡ് കഴിഞ്ഞിറങ്ങും…… അച്ഛൻ അടുത്തൊരു lp സ്കൂളിൽ സീറ്റ്‌ റെഡി ആക്കാം ന്ന് പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….. അപ്പം പിന്നെ എന്തിനാ ഏട്ടാ വൈകിക്കണേ….. നമ്മക്ക് രണ്ടാക്കും ഒരു ജോലി ണ്ടേൽ കാര്യങ്ങളൊക്കെ എളുപ്പായിട്ട് നടന്ന് പോവും….പിന്നെ കൊച്ചൊന്നും ഇപ്പഴേ വേണ്ടാന്ന് നമ്മൾ തീരുമാനിച്ചത് അല്ലേ….പിന്നെന്താ….”

“എടി മരപ്പട്ടി….. കല്ല്യാണം കഴിഞ്ഞാ നമ്മടെ ചെലവ് ഞാൻ തന്നെ നോക്കിക്കോളാം….അതിനാണ് ഈ ടൈം ഞാൻ ചോയിച്ചേ…..”

“നിനക്ക് എന്ത് കോംപ്ലക്സ് ആ എഡി….. കുറച്ചൊക്കെ അപ്ഡേറ്റ് ആവ്….ഈ വീട്ടിലെ ചിലവൊക്കെ രണ്ടാളും എടുക്കണം… അവിടെ ഭാര്യ, ഭർത്താവ് എന്നൊന്നുല…”

“ന്റെ കുഞ്ഞൂ… ഞാൻ ആ അർത്ഥത്തിൽ പറഞ്ഞതല്ല….നിന്നേ ഇത്രേം കാലം നോക്കി… ഇനിയിപ്പോ വലിയ പൈസേം ചിലവാക്കി സ്കൂളിൽ ചേർക്കുവല്ലേ….അപ്പൊ നിന്റെ ശമ്പളം കൊറച്ചൂടി നിന്റെ വീട്ടിലെ ആവിശ്യങ്ങൾക്ക് ഉപയോഗിക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ….”
“അതിപ്പം ചെയ്യില്ലാന്ന് ആരാ പറഞ്ഞേ എഡി….അതെന്റെ ഉത്തരവാദിത്തം അല്ലേ….. പിന്നെ നീ കരുതുന്നത് പോലെ ജീവിക്കാൻ വലിയ ചെലവൊന്നുല്ല….. നമ്മൾ മറ്റൊരാളെ പോലെ ജീവിക്കണം ന്ന് വിചാരിക്കുമ്പോഴാണ് ചെലവ് വരുന്നത്…..”

എന്റമ്മേ ആരാ ഈ പറേണെ….കഴിഞ്ഞ വലന്റൈൻസ് ഡേക്ക് അവൾക്ക് കൊടുത്ത ഡയറി മിൽക്ക് ന്റെ വണ്ണം ഇച്ചിരി കൊറഞ്ഞു പോയീന്നു പറഞ്ഞു ഒരാഴ്ച മിണ്ടാണ്ട് നിന്നവളാ ഇവൾ….

“ഹെലോ….എന്താ ഈ ആലോചിക്കണേ…..”

“ഏയ്യ് എന്റെ പെണ്ണ് ഭയങ്കര മെച്വാർഡ് ആയി പോയല്ലോ…..ഐയാം വെരി ലക്കി ടു ഹാവ്…….”

“മ്മ്… മതി മതി… ഇനി അത് പറഞ്ഞു ചളം ആക്കണ്ട…… ”

ഇത്തവണ അനുവാദം ചോദിച്ചില്ല… എന്റേത് എന്ന അഹങ്കാരത്തോടെ ഞാൻ അവളെ വലിച്ചെന്റെ നെഞ്ചിലേക്ക് ഇട്ടു… അവൾ ഒന്ന് പിടഞ്ഞത് പോലും ഇല്ല… ഇപ്പഴും അവള്ടെ കരിമഷി കണ്ണുകളിലേക്ക് ആണെന്നെ നോട്ടം… ദൈവമേ കൊല്ല്യാണ്….പിന്നൊരു നിമിഷം വൈകിച്ചില്ല….. അവള്ടെ ആപ്പിൾ മുറിച്ചു വെച്ച പോലത്തെ ചുണ്ടുകൾ ഞാൻ വലിച്ചു വായിലേക്ക് ഇട്ടു… അതിലേക്കൊന്ന് കടിക്കുമ്പോഴും അത് മുറിഞ്ഞു എന്റെ വായിലേക്ക് വരുന്നുണ്ടോ എന്നെനിക് സംശയം ആയി… ഇതാപ്പിൽ ഒന്നും അല്ല… നല്ല വാൻചോ കേക്ക് ആണ്….സ്മൂച്ചിങ്ങിന്റെ മാരക ലഹരിയിൽ നിൽക്കുമ്പോഴും എന്റെ കുട്ടൻ നിന്ന് വിറക്കുന്നത് ഞാൻ അറിഞ്ഞു… അല്ലേലും പത്തായത്തിൽ നെല്ലുണ്ടെൽ എലി പഞ്ചാബിൽ നിന്നും വരും….. ന്റെ കുട്ടൻ ഓൾടെ പൊക്കിളിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് ശരിക്കും ഫീൽ ചെയ്യുന്നുണ്ട്…… ഞാൻ എന്റെ കൈ ഓൾടെ പൊറതൂടെ തടവി മെല്ലെ താഴേക്ക് ഇറക്കി… ഓൾടെ അങ്ങനെ ആന കുണ്ടി ഒന്നും അല്ലേലും ബഷീർക്ക പറഞ്ഞപോലെ ഇമ്മിണി ബെല്ല്യ ഒന്ന് തന്നെ ആരിന്ന്….. രണ്ട് ഗോളത്തിലും കൈ വെച്ച് അങ്ങ് നിന്ന്….ന്തോ ഞരടണം ന്നുണ്ടേലും മനസ്സിൽ ഒരു വിരവല്….. പെണ്ണെന്ത് കരുതും ന്ന് വിചാരിച്ചിട്ട് ആണ…ഓൾ എനിക്ക് ആക്രാന്തം കൂടുതൽ ആന്ന് കരുതിയാലോ….ഡേയ് ഓളൊരു പെണ്ണാ പോരാത്തേന് തലശ്ശേരിക്കാരി നീ പിടിയെടാ മൈരേ…….എന്താ തലശ്ശേരിക്കാരിക്ക് മുലെടെ എണ്ണം ജാസ്തിയുണ്ടാ…….ഈ മൈരന്മാർ പിന്നേം തൊടങ്ങിയോ….നിർത്തെടാ കുണ്ണകളെ……
“ഊഹ്…… ഡാ പട്ടി….എന്നാ പിടിയാടാ പിടിച്ചെ….ഔഹ്….മ്മ്….നീറുന്നു….ഊ….”

മൈര് ഞാൻ ഇതെപ്പോ ഇവള്ടെ ചന്തിക് പിടിച്ചു.. ന്റെ കൈകൾ ഓൾടെ രണ്ട് ഗോളത്തിലും അമർത്തി പിടിച്ചിരിക്കയാണ്… അറിയാതെ പിടിച്ചു പോയത് ആണേലും ഓൾടെ കുറുകൽ കേട്ടപ്പോ ഒരു കുസൃതി തോന്നി….ഞാൻ ന്റെ കൈ വെച്ച് പതിയെ തടവി കൊടുത്തു….കൈ വെച്ച് തിരുമ്മുമ്പോൾ എന്റെ കണ്ണുകൾ ഓൾടെ മുഖത്തേക്ക് ആണ് പോയത്….ന്റെ കൈവിരുതിൽ പെണ്ണ് സുഖിക്കുന്നുണ്ടോ….ഉണ്ടോ ന്നല്ല ഉണ്ട്….ചെറിയ ഞരങ്ങലും മൂളലും കേൾക്കാൻ തൊടങ്ങി….. നിക്ക് അതങ്ങ് ബോധിച്ചു….മതി മറന്ന് കുണ്ടി ഞക്കി വിട്ടു കളിച്ചു….ക്രേസി ഗോപാലനിൽ സലിം ചേട്ടൻ പറയുന്നത് പോലെ മ്മ് കൊള്ളാലോ കളി….

“പീപ്…..”

മതിമറന്നു കിസ്സ് അടിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ നെഞ്ചിലേക് പെട്ടെന്ന് എന്തോ തറച്ചു കേറുന്നത് പോലെയാണ് ആ ഹോണടി അവിടെ മുഴങ്ങിയത്…..

“മാറങ്ങട്….. അവര് വന്നു….. നീ ഓടി പോയി ആ ഹാളിൽ ഇരി… ഞാൻ ഇത് തീർത്തിട്ട് പെട്ടെന്ന് വരാം….”

” ഛേ….ഞാൻ ഇതൊന്ന് ആസ്വദിച്ചു വരുവാരുന്നു….”

ഏതോ സിനിമേൽ നരേന്ദ്രൻ ചേട്ടൻ പറയുന്നത് പോലെ പറഞ്ഞിട്ട് ഓൾടെ ചുണ്ടിനു അമർത്തി ഒരു ഉമ്മ കൂടി കൊടുത്തിട്ട് ഞാൻ പുറത്തേക്ക് നടന്നു….പുറകിൽ നിന്ന് ഒരു അവിഞ്ഞചിരി ഞാൻ കേട്ടു….അവര് വന്നത് കൊണ്ടുള്ള എന്റെ നിരാശ കണ്ടിട്ട് എന്നെ കളിയാക്കുന്ന വണ്ണം ആക്കിയതാണ് എന്റെ പെണ്ണുമ്പുള്ള….

അവര് വന്നു വാതിൽ തുറക്കുന്നതിന് മുന്നേ ഓടി പോയി സോഫയിലേക്ക് വീണു….മുന്നിൽ കണ്ടത് ‘The Hindu’ പത്രം….. മലയാളം പത്രം വരെ വായിക്കാത്ത ഞാൻ ആണ് ഹിന്ദും പിടിച്ചു ഇരിക്കുന്നത്….

“ആഹ് ഏട്ടനിതെപ്പോ എത്തി… അമ്മേ ദേ ഏട്ടൻ….”

കല്യാണം കഴിഞ്ഞ് അച്ചി വീട്ടിൽ വിരുന്നിനു വരുന്ന ചേച്ചീടെ ഭർത്താവിനെ സ്വീകരിക്കുന്ന മട്ടിലാണ് പെണ്ണ് പുറകിലേക്ക് വിളിച്ചു കൂവുന്നത്…

“ആ മോനിതെപ്പോ എത്തി….ഞങ്ങൾ ഒന്ന് ന്റെ അനിയത്തീടെ വീട്ടിൽ പോയേക്കുവായിരുന്നു….. അവൾ കുടിക്കാൻ എന്തേലും എടുത്തോ….”

“ഞാൻ ദാ ഇപ്പെത്ത്യതെ ഉള്ളൂ അമ്മേ….. ആ നിങ്ങൾ പോയതവൾ പറഞ്ഞിരുന്നു… ല്ല ഞാൻ ഇപ്പം കഴിച്ചിട്ട വരുന്നേ അത് കൊണ്ട് ഒന്നും വേണ്ടാന്ന് പറഞ്ഞു…..”
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… ആളില്ലാത്ത സമയം നോക്കി വന്നതിന്റെ ചളിപ്പ് മൊത്തം ന്റെ മുഖത്തിണ്ട്…..

“അങ്ങനെ പറഞ്ഞാ ങ്ങനാ….ഞാൻ ന്തേലും കുടിക്കാൻ എടുക്കാം….”

അത് പിന്നെ നമ്മൾ കണ്ണൂര്കാര് അങ്ങനെ ആണല്ലോ… കൊല്ലാൻ വരുന്നവനോടും ഇങ്ങൾ ന്തേലും കഴിച്ചാരുന്നോന്ന് ചോയ്ക്കും…..

കൊറേ നേരം കാന്താരിയോട് സംസാരിചിരിന്നു……ഈ പെണ്ണിനോട് സംസാരിച്ച് ഇരിക്കുന്നത് തന്നെ ഒരു പോസിറ്റീവ് ആണ്….. ഇത്രേം വായാടി ഈ പഞ്ചായത്തിൽ കാണൂല… അതെങ്ങനാ കുഞ്ഞൂന്റെ അല്ലേ അനിയത്തി….. ഒരു പിങ്ക് കളർ സാരിയുടുത്ത് പെണ്ണിറങ്ങി വന്നു….ഇതാരാ ദൈവമേ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതൊ….വായേം പൊളിച്ചു നോക്കി നിൽക്കുന്ന എന്റെ വയറ്റിൽ ഒരു കുത്ത് കിട്ടിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്….ഓളേം കൂട്ടി നേരെ ഡൗൺടൌൺ മാളിലേക്ക് വിട്ടു….പിന്നെ തലശ്ശേരി മുഴുവൻ കറങ്ങീട്ടാണ് പെണ്ണിനെ വീട്ടിലേക്ക് ആക്കീത്……ഓളേം ഇറക്കീട്ട് തിരിച്ചു വരുമ്പോൾ എനിക്കൊരു കോൾ വന്നു….ഞാൻ വണ്ടിയൊതുക്കി അതറ്റൻഡ് ചെയ്തു…..

“ഹലോ…..”

“ഹേലോ….ഈസ്‌ ഇറ്റ് ഗൗതം…..”

“യെസ്….”

“ഓക്കേ….ഗൗതം….സ്ട്രാൻഡ് ബെർഗ് ഇൽ നിന്നാണ്…..ഗെയിം ഓഫ് ത്രോൺസ് 2019 ഇൽ പങ്കെടുത്തായിരുന്നല്ലോ…സെലക്റ്റഡ് ആയ 5 നോമിനിസിൽ ഒരാൾ താങ്കൾ ആണ്….കൺഗ്രാറ്റ്സ്….ആൻഡ് ഇത്തവണ വലിയ ഒരു ഗിവ്എവെ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്….. ജയിക്കുന്ന ആൾക്ക് 2 lakh റുപീസും ആൻഡ്…..ഹിയർ ദി സർപ്രൈസ്…… യുവാൻ ശങ്കർ രാജയുടെ മ്യൂസിക് ടീമിലേക്ക് കേറാൻ ഒരു അവസരം ണ്ട്….. ഇതിൽ ഫസ്റ്റ് അടിക്കുന്ന ആളെ എടുക്കും എന്നല്ല….എന്താലും അവിടേം ട്രയൽസ് ഒക്കെ ഉണ്ടാവും എന്തായാലും ഇത് ഒരു ഗോൾഡൻ ഓപ്പർച്യുനിറ്റി ആയിരിക്കും……ഈ വരുന്ന 22 ന് ആണ് ഷോ… അഡ്രെസ്സ് നോട്ട് ചെയ്തോളു….പാർക്ക്‌ അവന്യൂ തിരുമൂർത്തി നഗർ, നുങ്കപ്പാക്കം ചെന്നൈ……അപ്പൊ ശരി ഗൗതം ഗുഡ്നൈറ്റ്‌…..”

അതും പറഞ്ഞു അവര് ഫോൺ കട്ട്‌ ചെയ്തു….. ഞാൻ ആകെ ഞട്ടി നിക്കുവായിരുന്നു….ആയിരത്തിലധികം ആൾക്കാർ പങ്കെടുത്ത കോണ്ടെസ്റ്റ് ആയിരുന്നു അത്….അതിൽ ടോപ് 5 ഇൽ ഞാൻ….എനിക്ക് നെഞ്ചിൽ വെള്ളിടി ഇടിച്ച പോലെ തോന്നി….. എല്ലാത്തിനും കാരണം ആരതി ആണ്… അവളാണ് ഈ കോണ്ടെസ്റ്റ്നെ കുറിച്ച് എന്നോട് പറയുന്നതും എന്നെ ചെന്നൈലേക്ക് ഉന്തി തള്ളി വിട്ടതും ഒക്കെ….. ചുമ്മാ പിള്ളേരുടെ മുന്നിലൊക്കെ ഷൈൻ ചെയ്യാൻ മാത്രമാണ് ഞാൻ ഗിറ്റാർ പഠിച്ചേ….അതിനെ സീരിയസ് ആയി നോക്കിയതും അവൾ ആയിരുന്നു….പിന്നെ ഒരു നിമിഷം ചിന്ദിച്ചില്ല നേരെ ആരതിയുടെ വീട്ടിലേക്ക് തന്നെ വിട്ടു…..ഇത് ആദ്യം അവളോട് തന്നെ പറയണം…..ശര വേഗത്തിലാണ് അവളുടെ വീട് പിടിച്ചത്….ഡോറും തുറന്ന് അകത്തേക്ക് കയറുമ്പോൾ എല്ലാരും ഡയനിങ് റൂമിൽ ഇരിന്നു ഫുഡ്‌ കഴിക്കുവാരുന്നു….
“എന്താ… എന്താ മോനെ പറ്റ്യേ….”

എന്റെ നിൽപ്പും പരവേശവുമൊക്കെ കണ്ടിട്ട് ഞാൻ ആരെയോ തട്ടീട്ട് വരുവാന്ന് കരുതി കാണും….മമ്മീടെ ഞെട്ടിയ മുഖം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്….

“ഒന്നൂല്ല…..മമ്മി….. ഞാൻ… ഒരു കാര്യം…പറയാൻ… വന്നതായിരുന്നു….”

എന്തോ ഉള്ളിലൊരു പരവേശം കൊണ്ട് വന്ന വാക്ക് മുറിഞ്ഞു കൊണ്ട് പറഞ്ഞു തീർക്കാനേ കഴിഞ്ഞുള്ളു….

“എന്താ, എന്താ ഏട്ടാ പറ്റ്യേ….”

ഞാൻ സംഭവം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു….. കേക്കേണ്ട താമസം കസേരയും തള്ളി ഓൾ എന്റെ മേലേക്ക് പറന്നു വീണു….പ്രതീക്ഷിക്കാതെ വന്നത് കൊണ്ട് ഞാൻ പുറകിലേക്ക് ഒന്ന് വേച്ചു പോയി…പെണ്ണ് കണ്ണിൽ മുഴുവൻ വെള്ളം നെറച്ചിട്ടുണ്ട്… അച്ഛനും അമ്മേം ഒന്നും ണ്ടെന്ന് നോക്കാതെ ഓളെന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി….പെണ്ണിന് അത്രേം സന്തോഷം ണ്ടെന്ന് നിക്ക് അറിയ….

“അല്ല എപ്പഴാ പോണ്ടേ..?”

“22 ന് ആണ് ഷോ…”

“ഏഹ് അന്നല്ലേ ഏട്ടന്റെ ബർത്ത്ഡേ….”

“പറഞ്ഞപോലെ അത് ഞാൻ മറന്നു….”

“ഞാനും വരുന്ന്….ബർത്ത്ഡേ നമുക്ക് ചെന്നൈന്ന് ആഘോഷിക്കാം എന്ത് പറയുന്നു…”

“അത് കൊള്ളാം….19 തൊട്ട് നിനിക്ക് എക്സാം തൊടങ്ങുവല്ലേ പെണ്ണെ…”

അമ്മയത് പറഞ്ഞപ്പോഴാണ് പെണ്ണിന് അതിനെ കുറിച്ച് ഓർമ വരുന്നത്….. അപ്പോഴേക്കും മുഖത്തെ ഫിലമെന്റ് അടിച്ചിരുന്നു….

“ഏയ്യ് പെണ്ണെ….വെഷമിക്കാൻ എന്തിരിക്കിന്ന്….. ബർത്ത്ഡേ നമുക്ക് വന്നിട്ട് ആഘോഷിക്കാലോ… പിന്നിത് എനിക്ക് കിട്ടാൻ ഒന്നും പോണില്ല….നിന്നേം കൂട്ടി പോയിട്ടു കിട്ടാണ്ട് വന്നാൽ അയ്യേ… നാണക്കേട….”

പെണ്ണെന്റെ നെഞ്ചത്ത് ആഞ്ഞു കടിച്ചു….. വേദനയേക്കാൾ എന്നെ ഞട്ടിച്ചത് അവള്ടെ ക്രിയയാണ്… അച്ഛനും അമ്മേം എല്ലാം നിക്കുമ്പോഴാണ് ഈ കുറുമ്പ്…..

“ആദ്യം പോകാൻ ഞാൻ പറഞ്ഞപ്പോ നീ എന്താ പറഞ്ഞെ….. ആയിരത്തിലധികം കണ്ടെസ്റ്റന്റ്സ് ണ്ടാവും പോയിട്ടു കാര്യമില്ല വെറ്തെ വണ്ടിക്കൂലി കളയാൻ ന്നല്ലേ….നിക്ക് നിന്നിൽ വിശ്വാസമുള്ളോണ്ടാ നിന്നോട് ചോദിക്കുവരെ ചെയ്യാണ്ട് ഞാൻ ആ കോണ്ടെസ്റ്റ് ന്റെ ഫീ അടച്ചേ….. ന്നിട്ട് എന്തായി ടോപ് 5 ഇൽ എത്തീലെ എന്റെ ചെക്കൻ….എനിക്ക് ഒറപ്പാ ഇത് നിനക്ക് കിട്ടൂന്ന് ഒള്ളത്….ദൈവമേ യുവാന്റെ ടീമിൽ എങ്ങാനും നിന്നേ സെലക്ട്‌ ചെയ്താ പിന്നെ നീ ആരാ….ഒയ്യോ ആലോചിക്കാനും കൂടി വയ്യ….”
“അതേ… നീ ചുമ്മാ കാട് കേറല്ലേ….. ഞാൻ അന്ന് കേട്ടതല്ലേ മോളെ അവിടെ ഒന്ന് രണ്ടെണ്ണം ഗിറ്റാർ ഇൽ മാജിക്‌ തീർക്കുവാരുന്ന്… എന്താലും അവരും ണ്ടാകും ഈ ലിസ്റ്റിൽ… ഓനെയൊന്നും പൊട്ടിക്കുന്നത് ചിന്ദിക്കവൂടി വേണ്ട… അതോണ്ട് മോള് അമിത പ്രതീക്ഷ ഒന്നും വെക്കണ്ട….. ഓക്കേ ”

അതും പറഞ്ഞു ഞാൻ തലക്കിട്ടു ഒന്ന് കൊടുത്തു… നേരത്തെ കടിച്ചതിന്റേം കൂടി ചേർത്താണ് കൊടുത്തത്…

Una mattina… Mi sono azalto….

“ആ അമ്മാ….ഞാൻ കുഞ്ഞൂന്റെ വീട്ടിലാ…ഇപ്പിറങ്ങും….

ഹലോ മമ്മി….ഒരു ഹാപ്പി ന്യൂസ്‌ ണ്ട്….ഞാൻ എന്താലും അത് പൊട്ടിക്കുന്നില്ല… പുന്നാരമോനോട് നേരിട്ട് ചോദിച്ചോ….ഗുഡ്നൈറ്റ് മമ്മി ഉമ്മ…..”

അവരോടെല്ലാം യാത്രയും പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു….. മമ്മ അടുക്കളെന്ന് തേങ്ങ ചിരവുകയായിരുന്നു….പുറകിലെ പോയി കെട്ടിപ്പിടിച്ചു….ഞാൻ വന്നത് അറിയാഞ്ഞത് കൊണ്ട് മമ്മി ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു….

“ഹൂ….പേടിപ്പിച്ചു കളഞ്ഞല്ലോടാ നാറി….”

ഞൻ തിരിഞ്ഞ് നിന്ന് ആ മാറിലേക് തലേം ചായ്ച്ച് അങ്ങനെ നിന്നു….

“മ്മ്… എന്താണ്… മോളെന്തോ പറയുന്നുണ്ടായിരുന്നല്ലോ….ന്താടാ..

“മ്മ്…പിന്നെ പറയാം….”

ഞാൻ അതൊന്നും പറയാനുള്ള മൂഡ് ഇൽ ആയിരുന്നില്ല….ന്തോ ഇങ്ങനെ കൊറേ നേരം നിക്കാൻ തോന്നി…… അങ്ങനെ ഫുഡും കഴിച്ച് നേരെ റൂമിലേക്ക് വിട്ടു….

“ഡാ മരപ്പട്ടി… നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….അല്ലേൽ എന്തും ആദ്യം പറേന്നത് എന്നോട് ആവൂല്ലോ….പെണ്ണ് വന്നതോടെ എനിക്ക് രണ്ടാം സ്ഥാനം ആയല്ലേ….ഹ്മ്മ് ”

തമാശ രീതീൽ ആണ് അമ്മ അത് പറഞ്ഞത് എങ്കിലും ആ മുഖത്തൊരു സങ്കടം കണ്ടു…..ശരിയാണ് ഞാൻ മുന്നേയുള്ള പോലെ മമ്മയോട് ഇപ്പൊന്നും സംസാരിക്കുന്നില്ല…..

“ന്റെ പത്മാവതി ഇങ്ങ് വന്നേ….. കുശുമ്പി പാറു…”

മമ്മയെ കട്ടിലിൽ ഇരുത്തി ആ മടിയിൽ തലവെച്ച് കുറച്ച് നേരം കിടന്നു….ന്നിട്ട് സംഭവമെല്ലാം പറഞ്ഞു കൊടുത്തു….ആ മുഖത്തുണ്ടായ സന്തോഷം… അല്ലേലും നമ്മൾ ആണ്പിള്ളേർക്ക് നമ്മൾ കാരണം അമ്മമാർ സന്തോഷിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ണ്ടല്ലോ….കുറേ നേരം അങ്ങനെ മടിയിൽ കിടന്ന് എന്തൊക്കെയോ പറഞ്ഞു അങ്ങ് ഉറങ്ങിപോയി….

Jan 22…….

“ഹലോ….”

“പറയെടാ….നിന്റെ കഴിഞ്ഞോ…..”

“ല്ല മമ്മാ… എന്റെയാ അടുത്തെ….”
“ന്താ നിൻക് പേടി ണ്ടോ?…”

“ചെറിയ പേടി ണ്ട്… പിന്നിത് കിട്ടാൻ ഒന്നും പോണില്ല….മൂന്നാൾടെ കഴിഞ്ഞ്… ന്റെ അമ്മ എന്തായിരുന്ന് പ്രകടനം ന്നോ….കേറി പൊളിക്കുവായിരുന്നു….”

“നിനക്കിത് കിട്ടില്ലാന്ന് തോന്നണിണ്ടോ…”

“ഹഹ… കിട്ടില്ലാന്ന് ഒറപ്പല്ലേ….. പറ്റിന്ന പോലെ ചെയ്യാ ല്ലേമ്മ….”

“എൻക് ഒറപ്പാ… നിൻക്കിത് കിട്ടും….ന്റെ മുഖോം ഓർത്ത് പ്ലേ ചെയ്തോ….”

“അയ്യടാ ന്നിട്ട് വേണം ഞാൻ തൂറി പെരങ്ങാൻ….ന്നാ ഞാൻ വെക്കുവാ… കൈഞ്ഞിട്ട് വിളിക്കാം….”

“മ്മ്… കേറി പൊളിക്ക് എഡി….”

ഇത്രേം നേരമുള്ളതിനേക്കാൾ കൊറച്ചൂടി കോൺഫിഡന്റ്സ് വന്നത് പോലെ തോന്നി….ന്റെ ഗിറ്റാറിൽ എനിക്ക് കോൺഫിഡന്റ്സ് ണ്ട്… പക്ഷേ പാട്ടിൽ ല്ല….. ന്റെ പേര് വിളിച്ചു….ശരിക്കും നല്ല പേടിണ്ട്….ഓഡിറ്റോറിയം മുഴുവൻ ആളുകളിണ്ട്….. ന്റെ വിരലുകള് മരവിച്ച അവസ്ഥേലായി…. ലാസ്റ്റ് രണ്ടും കല്പ്പിച്ചു ഞാൻ കേറി അങ്ങ് തൊടങ്ങി….A R റഹ്മാൻ ന്റെ മ്യൂസിക്കിൽ ശ്രേയഗോഷാലും,നരേഷ് അയ്യറും കൂടി പാടിയ മുൻപേ വാ സോങ്‌ അങ്ങ് അലക്കി….കഴിഞ്ഞ മൂന്ന് കണ്ടസ്റ്റന്റ്സും റോക്കിങ് സോങ്‌ പാടി ഗാല്ലറി ഇളക്കി മറിച്ചിരുന്നു….. മെലഡി മതിയെന്നുള്ളത് കുഞ്ഞൂന്റെ അഭിപ്രായം ആയിരുന്നു….. ഞങ്ങൾ 5 പേരുടേം കഴിഞ്ഞു….എല്ലാരും ഫുഡ് കഴിക്കാനായി പിരിഞ്ഞു…. കുറേ പേര് വന്നു കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞിട്ട് പോയി…. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് അരുൺ നീലകണ്ഠന്റെ ആയിരുന്നു…… മൂപ്പരെ എല്ലാരും വന്നു അഭിനന്ദനം അറിയിക്കുന്നുമുണ്ട്… ഉറപ്പായി പുള്ളിക്ക് തന്നെ ഫസ്റ്റ്… ഞങ്ങൾ നല്ല കമ്പനി ആയി….കുറേ സംസാരിച്ചു….5 പേരും ഒരുമിച്ച് ഗാലറിയിൽ ഇരിക്കുവാണ്……കിട്ടില്ലാന്ന് ഉറപ്പാണെങ്കിലും എന്തോ ഒരു നെഞ്ചിടിപ്പ്….പെട്ടെന്ന് അന്നൗൺസ്‌മെന്റ് വന്നു….

“ഗെയിം ഓഫ് ത്രോൺസ് 2019….ദി വിന്നർ ഈസ്‌ ഗൗതം മേനോൻ…..”

ന്റെ കിളി പോയി….പടച്ചോനെ ഞാൻ കേട്ടത് തെറ്റീട്ടൊന്നും ല്ലാലോ….ല്ല ഞാൻ തന്നെ….എല്ലാരും വന്നെന്നെ അഭിനന്ദിക്കാൻ തൊടങ്ങി….

“കൺഗ്രാറ്റ്സ് ഗൗതം….ഞാൻ പറഞ്ഞില്ലേ നിനക്ക് കിട്ടുമെന്ന്…”

“താങ്ക്യു അരുണേട്ടാ…”

പുള്ളി എന്നെ കെട്ടിപ്പിടിച്ചു… ഇങ്ങേരിത് എപ്പോ പറഞ്ഞ് എനിക്ക് കിട്ടും ന്ന്… മൂപ്പരുടെ മുഖൊന്നു കാണണം മഹേഷിന്റെ പ്രതികാരത്തിൽ ദിലീഷ് പോത്തൻ താങ്ക്സ് പറയുമ്പോ ഉള്ള അവിഞ്ഞ എക്സ്പ്രഷൻ ആണ് പുള്ളീടെ മുഖത്ത്….മൂപ്പരേം പറഞ്ഞിട്ട് കാര്യമില്ല എല്ലാരും അയാൾക് കിട്ടും ന്ന് തന്നെയാ കരുതിയെ….സ്റ്റേജ്ലേക്ക് പോയി ക്യാഷ് റീവാർഡും വാങ്ങി ഞാൻ ഒരു നന്ദി പ്രകാശനം അലക്കി….കൂടുതൽ നേരം അവിടെ നിക്കാൻ തോന്നീല്ല.. നിക്ക് എന്റെ പെണ്ണിനെ കാണണം….അവിടെന്ന് ഇറങ്ങി ഓളെ ഫോൺ ചെയ്തു… ലാസ്റ്റ് റിങ്ങിൽ പെണ്ണ് ഫോൺ എടുത്തു…
“ഡാ… മരപ്പട്ടി എന്തായി….?”

“ഓ.. അത് കിട്ടീലടി… ഞാൻ നിന്നോട് പറഞ്ഞതല്ലേ കിട്ടൂലാന്ന്.. വെറുതെ ട്രെയിൻ ടിക്കറ്റ് ന്റെ പൈസ കളഞ്ഞു… അല്ല നീ വണ്ടി ഓടിക്കുവാണോ? എവിടേലും സൈഡ് ആക്കിയേ പെണ്ണെ….”

“കിട്ടീലല്ലേ….മ്മ് അത് പോട്ടെടാ… ഇനീം എത്ര അവസരംണ്ട്… അത് വിട്ടേക്ക്…”

“നീ… ആദ്യം വണ്ടി സൈഡ് ആക്ക് പെണ്ണെ… വല്ല പാണ്ടിലോറീടേം എടേൽ പോയി പെടും…”

“അത് കൊഴപ്പില്ല… ഞാൻ പതുക്കെയാ ഓടിക്കണേ… ശേ എന്നാലും ഞാൻ നിനിക്ക് കിട്ടും ന്നാ വിചാരിച്ചേ… മെലഡീ ചൂസ് ചെയ്തത് മണ്ടത്തരം ആയി അല്ലേടാ… നീ പറഞ്ഞ പോലെ റോക്ക് എടുക്കായിരുന്നു….”

പെണ്ണിന്റെ സംസാരം കേട്ടിട്ട് നിക്ക് ചിരി വന്നിട്ട്…….കരച്ചലിന്റെ വക്കത്ത് എത്തി….ഇനീം കളിപ്പിക്കണ്ട പാവം….

“മ്മ്.. റോക്ക് എടുത്താ പൊട്ടി പാളീസ് ആയേനെ….ഡീ പെണ്ണെ നിന്റെ കണവന ഫസ്റ്റ്… ഹിഹി… ഇതൊക്കെയെന്ത്….”

“ചാപ്പി ….നിൻക് നിൻകാണോ ഫസ്റ്റ്….. ഞാൻ… അപ്പഴേ പറഞ്ഞില്ലേ നിൻക് കിട്ടും ന്ന്… എനിക്ക് ഒറപ്പ് ആയിരുന്നു….”

“മ്മ് എന്താലും നീ മെലഡീ ചൂസ് ചെയ്തത് നന്നായി… ന്റെ മോളെ എന്റെ ഈ എനെർജി വെച്ച് എനിക്കത് നോക്കണ്ട….അല്ല നിന്റെ എക്സാം ങ്ങനെ…തകർത്തോ..?”

“ക്സാം ഒക്കെ എന്തൊക്കെയോ എഴുതിവെച്ചിട്ടിണ്ട്… എനിക്ക് നിന്നേ ഇപ്പ കാണണം….ചാപ്പി നീ ഇപ്പം അടുത്തുണ്ടെൽ നിന്നേ ഞാൻ കടിച്ച് തിന്നേനെ…..നിനിക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ട്….”

“ഡീ നാറി… ന്നെ ചാപ്പീന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ…ഗിഫ്‌റ്റോ… എന്താത്….?” ആ..!

“ഏയ്യ്… അത് സർപ്രൈസ്….. വന്നിട്ട് നേരിട്ട് കൈപറ്റിയാൾ മതി….. ആആഹ്ഹ്………..”

“ഡീ… എന്താ പറ്റ്യേ….കുഞ്ഞൂ… ഡീ…..”

ദി നമ്പർ യു ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ച്ഡ് ഓഫ്‌….

ദി നമ്പർ യു ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ച്ഡ് ഓഫ്‌….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

“ഡോ….എഴുന്നേറ്റെ….ബാർ ക്ലോസ് ചെയ്യാൻ നേരായി….. എണീച്ചു വീട്ടിൽ പോകാൻ നോക്കെടാ….”

മേശയിൽ ആരോ ആഞ്ഞു അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നേ……..ഒരു എം എച്ച് ഹാൽഫും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു….കുഞ്ഞു മരിച്ചിട്ട് ഇന്നേക്ക് 6 മാസം പൂർത്തി ആവുന്നു….. ശരീരം മാത്രമേ എരിഞ്ഞു തീർന്നിട്ടുള്ളു….മനസ്സിപ്പോഴും ഇവിടെ…..എന്റെ കൂടെ തന്നെ ണ്ട്……….
…….തുടരും…….

0cookie-checkദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 2

  • പിന്നീട് ഇതൊരു ശീലമായി 5

  • പിന്നീട് ഇതൊരു ശീലമായി 4

  • പിന്നീട് ഇതൊരു ശീലമായി 3