ദൂരെ ആരോ Part 2

ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല അത് എന്റെ എഴുത്ത് കാണുമ്പോൾ അറിയാമല്ലോ.. മനസ്സിൽ തോന്നുന്നത് എഴുതുന്നു അത്ര ഉള്ളു . നിങ്ങൾ തന്ന സപ്പോർട്ട്നു ഒരുപാട് നന്ദി… കഥ നന്നായി എഴുതാൻ ശ്രമിക്കാം.
അപ്പോ ഇനി കഥയിലേക്ക് പോകാം….. “””””””

എടി നീ എന്താ ഇവിടെ………????? ——————-

:ആര് ഞനോ.? ഞാൻ അല്ലാതെ എവിടെ പോകാനാണ് ?? . എണ്ണിക്കെടാ ചെറുക്കാ… ഇല്ലേൽ തലവഴി വെള്ളം ഒഴിക്കും. പറഞ്ഞേക്കം…

” ഇതാരാ പരിജയം ഉള്ള ഒരു സ്വരം ഏഹ്. കണ്ണ് തുറന്നൊന്നു നോക്കി അമ്മ. ഇതെന്താ ഈ തള്ള നങ്ങടെ ബെഡ്‌റൂമിൽ.. ”

:നിങ്ങൾ എന്താ അമ്മാ നങ്ങടെ ബെഡ്‌റൂമിൽ. അവൾ എന്തിയെ…?

:ആര്…??? എടാ നിനക്ക് എന്തോപ്പറ്റി.. എടാ ഞാൻ നിന്റെ അമ്മയാ…!

‘അമ്മ പുറകോട്ട് ഒക്കെ നോക്കി പറഞ്ഞു. മൈര് സ്വപ്നം ആയിരുന്നോ ശേ… ‘

:അത് ഒന്നും ഇല്ല. ഞാൻ ഒരു സ്വപ്നം കണ്ടതാ.

“ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. അമ്മയെ തള്ളി ബാത്‌റൂമിൽ കേറി. അമ്മ എന്നെയൊന്ന് ഇരുത്തി നോക്കി.”

:ചെറുക്കനെ പെണ്ണ് കെട്ടിക്കാറായി അവന്റെ ഒരു സ്വപ്നം..

‘ഒന്ന് ചൂളി അകത്തേക്ക് കേറി.. കണ്ണാടിക്ക് നേരെ നിന്ന്. സ്വപ്നം ആയിരുന്നോ ശേ ഒരുപാട് അങ്ങ് ആഗ്രഹിച്ചു… ‘

ഫ്രഷായി താഴ്യ്ക്ക് ഇറങ്ങി..

: അവരൊക്കെ റൂമിൽ നിന്ന് പോയോടാ.

(നമ്മക്കെട്ട് അങ്ങ് ഉതുവാണല്ലോ ദൈവമേ )

: അഹ് പോയി എന്ത്യേ….?

:ഒന്നും ഇല്ല കുറച്ചു നാൾ ആയി കാണുന്നു. എന്റെ മോന് ഒരു ചാട്ടം.

: ഒന്ന് പോയെ അമ്മേ ചുമ്മാ. കഴിക്കാൻ എടുക്കു ഓഫീസിൽ പോണം. അവൾ എന്തിയെ കുഞ്ചു..?

:ഇപ്പോ എടുക്കടാ.. അവൾ ഗൗരിയുടെ വീട്ടിൽ പോയിരിക്കുവാ.. ഇപ്പോ വരുവായിരികും. നി കഴിച്ചിട്ട് ഇറങ്ങൻ നോക്ക്.
” ഗൗരി അവൾ എന്റെ ചേച്ചി ആണ്. കൂടുതൽ പറയണ്ടല്ലോ അല്ലെ…. അവളുടെ കല്യാണം ഒക്കെ കഴിഞു. പുള്ളിക് വേറെ ഒരു സെറ്റപ്പ് ഉണ്ടായിരുന്നു . ചേച്ചി അത് ആദ്യ ദിവസം തന്നെ നേരിട്ട് കണ്ടു പിറ്റേന്ന് രാവിലെ ഇങ്ങ് പോണു ആദ്യം വീട്ടിൽ സീനായകിലും പിന്നെ കാര്യങ്ങൾ മനസിലായപ്പോ അവരും ഒന്ന് അടങ്ങി. എന്റെ സെയിം ഫീൽഡ് ആണ് പുള്ളിക്കാരി (ജോബ് ) ആ ഒരു പ്രതീക്ഷയിൽ ആണ് ഇപ്പോ ഞാൻ… വെറും കാമം അല്ലട്ടോ ശെരിക്കും ഇഷ്ടം ആണ്. അവൾക്കും അറിയാം ബട്ട് അവൾ ഒരു ചേച്ചി ആണ് ഇപ്പോളും ”

കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഞാൻ ഓഫീസിലേക്ക് പോയി. പോകുന്ന വഴി ചേച്ചിയുടെ വീട്ടിലോട്ട് എത്തിനോക്കാനും മറന്നില്ല ഇന്നലത്തെ കുറെ വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നു. ഓഫീസിൽ എത്തി എല്ലാർക്കും ഒരു മോർണിംഗ് ഉം കൊടുത്ത് ഫയൽ എടുത്തു ,

ഞാൻ എലിസബത്ത് മാഡത്തിന്റെ കേബിനിലേക് വിട്ടു.

:മാഡം എല്ലാം ക്ലിയർ അക്കിട്ടുണ്ട്. ഇന്ന് തന്നെ അയച്ചു കൊടുക്കല്ലേ…

:ഹാ താൻ എത്തിയോ.. എന്താ ലേറ്റ് ആയെ..

“ഞാൻ കേബിനിലേക് കയറുന്നത് കണ്ട് ചോദിച്ചു.”

:അഹ് മാഡം, ഞാൻ കുറച്ചു ഉറങ്ങി പോയി അതാ….

:എന്താടോ ഒരു ചുറ്റിക്കളി ഏഹ്….?

:എന്ത് ഒന്നും ഇല്ല. ദേ ഇത് ഒന്ന് സൈൻ ചെയ്താൽ എനിക്ക് അങ്ങ് പോകാമായിരുന്നു.

‘ഫയൽ ടേബിളിൽ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു.’

:ഹാ അങ്ങനെ പോകാതെ, വൈകിട്ട് താൻ ഫ്രീ ആണോ നമ്മക്ക് സിനിമക്ക് വിട്ടാലോ…?

(അവർ അത് ഒപ്പിട്ടു. ഞാൻ അത് വാങ്ങി )

” തോന്നി ചാട്ടം കണ്ടപ്പോളെ തോന്നി. ഞാൻ മനസ്സിൽ പറഞ്ഞു ”

: ഇല്ല മാഡം വേറെ കുറച്ചു പരിപാടികൾ ഉണ്ട് നമ്മക്ക് നാളെ പോയാൽ മതിയോ. ഞാൻ മിഥുനോടും,ശാരിയോടും പറയാം. ഒന്നിച്ചു പോകാം.

“വേറെ ഒരുപരിപാടിയും ഇല്ലാഞ്ഞിട്ടുകുടെ ഞാൻ അങ്ങനെ അങ്ങ് പറഞ്ഞു ”

:അത് വേണ്ട തനിക്കു ഒറ്റക്ക് വരാൻ പറ്റുമെകിൽ വന്നാൽ മതി. പിന്നെ ശാരിക്ക് തന്നോട് ഉള്ള അപ്രാറോച് എനിക്ക് തീരെ പിടിക്കുന്നില്ല .
“ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു അവിടെനിന്നുഇറങ്ങി . മിഥുനും ശാരിയും എന്റെ കോളിഗ്സ് ആണ്. മിഥുൻ ആളൊരു കോഴിയാണ്. ശരി കുറച്ച് ബോൾഡാണ് . എന്നെ വലിയ കേറിങ് ആണ് പ്രേമം ഒന്നും അല്ല അവൾ അങ്ങനെയാണ്… ”

‘ ഞാൻ എന്റെ കേബിനിലേക്ക് വന്നു ‘

മിഥു : ദേ….ഡി എലിയുടെ ജാരൻ വന്നു ..

‘ഞാൻ വരുന്നത് കണ്ട് മിഥു അവളോടായി പറഞ്ഞു ‘

ശാരി :അഹ് എത്തിയോ മാഡത്തിന്റെ മോൻ .

.അവളതിന് കൂട്ടുപിടിച്ചു. എനിക്ക് അങ്ങ് പൊളിഞ്ഞുകേറി.

:പ്ഫാ മൈരേ ജരാൻ നിന്റെ തന്ത ഗോപാലൻ…

അവൾ അതിന് ചിരിക്കാൻ തുടങ്ങി. ഒരു ഫ്രണ്ടിനെ കളിയാക്കുമ്പോ മറ്റൊരു ഫ്രണ്ട് ചിരിക്കുന്നത് ശെരിയല്ലലോ.

:നീ ഇളിക്കല്ലേ.. നിന്നോട് മിണ്ടിപ്പോകരുത് എന്നാ എന്നോട് മുകളിൽ നിന്നുള്ള ഓർഡർ..

ശാരി : ആ പെണ്ണുമ്പുള്ളക്ക് എന്തിന്റെ കേടാ. നിന്നോട് ഞാൻ സംസാരിക്കുന്നതിന് അവർക്ക് എന്നാ….??

:ആവോ…!

ഉടനെ മിഥുൻ ഇടക് കേറി..

:ആവോ അല്ല കൂവോ… എടാ കോപ്പേ അവർക്ക് നിന്നോട് ഒരു ഇത് ഉണ്ട് അത് എത്ര തവണ ഞാൻ പറഞ്ഞതാ.. ഓ അതെങ്ങനെ അവന് അതൊന്നും പിടിക്കില്ലലോ. ദൈവമേ എന്നെയൊന്നും ആരും കാണുന്നില്ലെ…

“അവൻ നടുവിന് കൈയും കൊടുത്ത് മുകളിലേക്ക് നോക്കി പറഞ്ഞു ”

:അയ്യടാ കാണാൻ പറ്റിയ ചളുക്ക്, എടാ നന്ദു നീ ആവശ്യം ഇല്ലാത്ത പരുപാടിക്ക് പോകരുതെകേട്ടല്ലോ.

: ഉം…

“അങ്ങനെ വൈകുന്നേരം,പിന്നേം അവൻ ചൊറിയാൻ വന്നു ”

മിഥു: എടാ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നേ അവർക്കു നിന്നോട് എന്തോ ഉണ്ട് വല്ല അവിഹിതത്തിന് നിന്നെ പിടിക്കുവോടാ..

അവൻ ഒന്ന് ആക്കി എനിക്കെട്ട്.

:അങ്ങനെ പിടിക്കാൻ നിന്റെ തന്ത അല്ല ഞാൻ. മൈരേ എനിക്ക് ആ കുണ്ണയെ ഇഷ്ടം ഒന്നും അല്ല അവരുടെ തളത്തിന് തുള്ളാൻ എന്നെ കിട്ടില്ല..

“അതും പറഞ്ഞു ഞാൻ അവിടെ ഇരുന്നു”

മിഥു :നീ ഇങ്ങനെ റേസ് ആകല്ലേ മോനെ. ഞാൻ വെറുതെ പറഞ്ഞതാ ഞാൻ ഇനി അതിനെ കുറിച്ച് മിണ്ടുന്നില്ലപോരെ .
ശാരി : അതാ രണ്ടിനും നല്ലത്. മനുഷ്യനെ നാണംകെടുത്താൻ…

‘അപ്പോളാ ഞാൻ ചുറ്റുമോന്നുനോക്കുനെ. എല്ലാരും ഞങ്ങളെ നോക്കുന്നു ഞാൻ മിഥുനെ ഒന്ന് നോക്കി അവനും അതേ അവസ്ഥ അവിടുന്ന് ഇറങ്ങി ഞാൻ എന്റെ വണ്ടിയുടെ അടുത്തേക് പോയി അവരും അപ്പോളേക്കും പോയിരുന്നു. ഞാൻ വണ്ടി എടുത്തു വീട്ലക്ഷ്യമാക്കി ഓടിച്ചു ‘

“വീട്ടിലോട്ട് ഉള്ള വഴിയേ കേറിയപ്പോ ചേച്ചിടെ വീട്ടിൽ ഏത്‌ എന്റെ ചേച്ചിപെണ്ണിന്റ വീട്ടിൽ ഒരു ബഹളം. മൈര് എന്തേലും ആകട്ടെ എന്ന മട്ടിൽ ഞാൻ വണ്ടിയിൽ ഇരുന്നുകൊണ്ട് അങ്ങോട്ട് നോക്കി എന്റെ അമ്മ, അതേ അമ്മതന്നെ ഇവര് എന്തിനാ ഇവിടെ വന്നു ബഹളം വൈകുന്നേ… ഞാൻ എന്റെ ഡ്യൂക്ക് 390 ചേച്ചിയുടെ വീട്ടിലോട്ട് കേറ്റി..

അമ്മ : താൻ എന്തൊക്കെ പറഞ്ഞാലും ഇവളെ വിടില്ല..

” വന്നപ്പോളെ കേട്ടത് ഇതാണ് ”

” അപ്പോൾ ആണ് അമ്മയുടെ ഫ്രണ്ടിൽ നിൽക്കുന്ന ആളെ ഞാൻ കാണുന്നെ. രാജേഷ് ഗൗരിയെ കെട്ടിയവൻ. അവൻ നിന്ന് തുള്ളുന്നു. അവൻ ഇടക്ക് ഇവിടെ വന്നു ഷോ ഇറക്കുന്നതാണ്. ഞാൻ ഇല്ലാത്തപ്പോൾ ആണ് സംഭവം. ”

രാജേഷ് :ദേ തള്ളേ.. ഞാൻ മര്യാദയുടെ ഭാഷയിൽ ആണ് ഇത്ര നേരം സംസാരിച്ചത്. ഇനി അത് മാറും.

“ഞാൻ അവന്റെ പുറകിൽ കുറച്ച് മാറിനിന്ന് കൈകെട്ടി ഇതെല്ലാം കേട്ട്. അമ്മ എന്നെ ഒന്ന് നോക്കുന്നുപോലും ഇല്ല അത് പിന്നെ അങ്ങനെ ആണ്. വീട്ടിൽ എല്ലാരും ഉണ്ട് ചേച്ചിയും അമ്മയും അച്ഛനും എല്ലാരും. അഹ് ഹാ എല്ലാരും ഉണ്ടല്ലോ…”

അമ്മ : നീ എന്ത് ചെയ്യുമെന്നാ അവൾക്കു ഇഷ്ടം ഇല്ലങ്കിൽ നീ ഇവിടുന്നു അവളെ കൊണ്ട് പോകുന്നത് ഒന്ന് കാണണം അല്ലോ.

“അമ്മ മുടി ഒക്കെ വരിക്കെട്ടി നിന്ന് അലറി, ഇതെല്ലാം കണ്ട് ചേച്ചിയുടെ അമ്മ വന്നു. ”

: ചേച്ചി.. ചേച്ചി ഇങ്ങ് വന്നേ ഇവനോട് ഒന്നും സംസാരിക്കാൻ നില്കാതെ. രാജേഷേ നീ പോകാൻ നോക്ക്

‘അവർ അമ്മയെ മാറ്റാനായി ശ്രമിച്ചു ‘

രാജേഷ് : അങ്ങനെ ഞാൻ ഇവിടുന്നു പോകുന്നുണ്ടേൽ അത് അവളെക്കൊണ്ട് ആയിരിക്കും ഇറങ്ങി വാടി. ‘ കതകിൽ ചാരി നിൽക്കുന്ന ചേച്ചിയെ നോക്കി അവൻ അലറി
അമ്മ :എന്നാൽ ഒന്ന് കാണണം അല്ലോ.

രാജേഷ് : മാറി നിക്കെടി…..!!

‘ആ പരനാറി എന്റെ അമ്മയെ തള്ളി പാവം താഴേക്കു വീണു. ചേച്ചിയും അമ്മയും അമ്മയെ പിടിക്കാൻ വരുന്നതിനു മുന്നേ രാജേഷ് രണ്ടു മലക്കം മറിഞ്ഞു “”” അമ്മേ “”” എന്ന വിളിയോടെ താഴേക്കു വീണു.. എന്താ സംഭവിച്ചെന്നു അൽഭുതപ്പെട്ടു അവർ നോക്കുമ്പോ ഞാൻ പറഞ്ഞു ‘

: നായിന്റെ മോനെ…. നീ എന്റെ അമ്മയെ തള്ളും അല്ലേടാ….

‘ചവിട്ടിയ കാല് താഴ്ത്തി അവന്റെ കോളറിനു പിടിച്ചു പൊക്കി. അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി നിൽക്കുന്നു അവൻ മാത്രം അല്ല എല്ലാരും. ചിരിച്ച മുഖത്തു ദെഷ്യം കണ്ട അങ്കലാപ്പ് ആണ് എല്ലാർക്കും. അവനെ ഞാൻ ചേട്ടാ എന്ന് വിളിച്ച നാക്കുകൊണ്ട് നായിന്റെ മോനെ എന്ന് വിളിച്ചതിൽ ഉള്ള ആശ്ചര്യവും .

രാജേഷ് : നീ എന്നെ തല്ലി അല്ലേടാ പുന്നാര മോനെ.

” എന്റെ കൈ വിടുവിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. എവിടുന്നു ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡിയാണ് അവൻ എന്റെ ഒരാടിക്ക് ഇല്ല. അവന്റെ ചെവികല്ല് തീർത്തു ഒരണ്ണം അങ്ങ് പൊട്ടിച്ചു. അതും കൂടെ ആയപ്പോ എല്ലാരും പേടിയോടെ എന്നെ നോക്കി. അമ്മക്ക് വലിയ മാറ്റം ഒന്നും ഇല്ല ഒന്നുടെ കൊടുക്കെടാ എന്നൊക്കെ പറയുണ്ട് ”

: എടാ കോപ്പേ നീ എന്തോ വേണേലും കാട്ട് പക്ഷെ എന്റെ അമ്മേടെ ദേഹത്ത് എങ്ങാനും കൈ വച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും..

“അവനെ ദൂരോട്ട് എറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു അപ്പോളേക്കും ചേച്ചി വന്നു ഇടയിൽ കേറി ”

: ഇവന്റെ കൈയിൽ നിന്ന് ചാകണ്ട എങ്കിൽ ഇപ്പോ ഇവിടുന്നു ഇറങ്ങികൊളണം, ഇറങ്ങടാ പട്ടി എന്റെ വീട്ടിൽനിന്ന്….. ‘അവളും നിന്ന് അലറി, ഞാൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ മുന്നിലോട്ട് ചെന്നു അവൾ എന്നെ ഒന്ന് നോക്കി ‘

:ഇനി നിന്നെ ഇവിടെയോ ചേച്ചിയുടെയോ പുറകെ നടന്നു എന്നുവല്ലോം ഞാൻ അറിഞ്ഞാൽ ഇത്പോലെ ആകില്ല, കൊന്നുവല്ല പട്ടിക്കും കൊടുക്കും കേട്ടോടാ നാറി… വാ അമ്മേ വിശക്കുന്നു…!
” ഞാൻ അതും പറഞ്ഞു അമ്മയെ കൊണ്ട് മുന്നോട്ട് നടന്നു. വണ്ടി എടുത്തില്ല. മറന്നു പോയതാ അല്ലാതെ അവളെ കാണാൻ മനഃപൂർവം വച്ചതല്ല. അമ്മ അവരോട് നാളെ വരാം എന്ന് പറഞ്ഞു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി എന്റെ കൂടെ വീട്ടിലേക്കു വന്നു. റോഡിൽ ആയപ്പോ അവന്റെ വണ്ടിയുടെ സൗണ്ട് കേട്ടു. അങ്ങനെ നടക്കുമ്പോൾ അമ്മ പറഞ്ഞുതുടങ്ങി ”

:നീ എന്തിനാടാ അവനെ ചവിട്ടിയെ…

: അത് പിന്നെ അമ്മകണ്ടതല്ലേ അവൻ എന്താ ചെയ്‌തെന്ന്, അല്ല എന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു…?

‘ ഒരുചിരിയോടെ ഞാൻ ചോദിച്ചു ‘

: അഹ് തരക്കേടില്ല ഷോ ഇറക്കിയത് ആണെകിലും കൊള്ളായിരുന്നു. പിന്നെ അവസാനം പറഞ്ഞ ഡയലോഗ് ഏത്‌ പടത്തിലെ ആടാ…

: നിങ്ങൾക് രണ്ട് കിട്ടണ്ട കുറവ് ഉണ്ടായിരുന്നു..

വീട്ടിൽ കേറി കുളി ഒക്കെ കഴിഞു ഫുഡ്‌ ഒക്കെ അടിച്ചു. ഫോൺ ഒക്കെ നോക്കി. 6 ഓടെ ചേച്ചിടെ വീട്ടിലേക്കു പോകാൻ ഇറങ്ങി.

: അമ്മേ ഞാൻ ഗൗരി ചേച്ചിടെ വീട് വരെ ഒന്ന് പോയിട്ട് വരാം വണ്ടി എവിടാ ..

അമ്മ : നീ എന്തിലേലും പോ നാശമേ…

അടുക്കളയിൽ നിന്ന് കുഞ്ചുന്റെ ചിരികേൾകാം ഉണ്ടനെ അവൾ

കുഞ്ചു : ഇറങ്ങി പോ സാത്താനെ… ‘ മുരിങ്ങാക്കോൽ എടുത്തു ക്രോസ്സ് വച്ച് എന്നോട് പറഞ്ഞു. ഒരു ചിരിയോടെ ഞാൻ അവിടെ നിന്നും ഇറങ്ങി. അടുത്തന്നെ ആണ്. ആരും ഉമ്മറത്ത്യില്ല ഞാൻ വണ്ടിയിൽ കേറി വണ്ടി സ്റ്റാർട്ട്‌ ആക്കി.

: അഹ് നീ വന്നോ (ചേച്ചിടെ അമ്മയാണ് )

:അഹ്..,അപ്പോ വണ്ടിയെടുക്കാൻ മറന്നു അതാ..

: എടാ നീ അവളെ ഒന്ന് ആ ലതികയുടെ കടയില്ലേ ഹാ… കവലയിൽ .. അവിടെവരെ ഒന്ന് കൂട്ടുപോടാ. സമയം ഇത്ര ആയില്ലേ അതാ…

‘ഞാൻ തലയിട്ടിയെന്നെ ഉള്ളു. ഉള്ളിൽ ആരോ ഡാൻസ് കളിക്കുന്നത് എനിക്ക് അറിയാം, സന്തോഷം കൊണ്ടേ ‘

: എടി മോളെ നീ റെഡി ആയോ… നന്ദുട്ടൻ വന്നു വേഗം വായോ….
:ഹാ.. വരണു….

“എന്നും പറഞ്ഞു അവൾ ഇറങ്ങി. ചുരുദാർ ആണ്, അത്യവശ്യം ടൈറ്റ് ആണ് ആ മുലകൾ അതിൽ വീർപ്പു മുട്ടുന്നു. ഒരു നിമിഷം നിന്ന് പോയി ഒന്ന് തലക്കുടഞ്ഞു. അപ്പോളേക്കും അവൾ ഒന്ന് ചിരിച്ചു എന്റെ പുറകിൽ കേറി.”

: എടാ…

കുറച്ചു ദൂരം ചെന്നപ്പോ അവൾ എന്നെ വിളിച്ചു

: അഹ് എന്താ ചേച്ചി…?

: നീ എന്തിനാ ഇന്ന് അങ്ങേര് ചവിട്ടിയത്..

(ഓ അതാണ് കാര്യം)

:എന്റെ അമ്മയെ തൊട്ടാൽ ഞാൻ പിന്നെ നോക്കി നിൽക്കണോ. ആ സമയത്ത് നിങ്ങളുടെ ഭർത്താവ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല സോറി.

:ദേ ചെക്കാ. അവൻ എന്റെ ആരും അല്ല. പിന്നെ നിന്നെ അവൻ വല്ലതും ചെയ്യുമോ എന്ന് പേടിച്ചിട്ടാ.. അല്ലാതെ ഒന്നും ഇല്ല.

: ഓ എന്നോട് അത്രയ്ക്ക് സ്നേഹം ഉണ്ടോ ഈ ചേച്ചിപെണ്ണിന് ഏഹ്..

:നീ മര്യാദയ്ക്ക് വണ്ടിയോടിക്കാൻ നോക്ക്.

“എന്നും പറഞ്ഞു അവൾ എന്നോട് ചേർന്ന് ഇരുന്നു രണ്ടു മുലകൾ എന്റെ പുറത്ത് കിടന്നു ഞെരിഞ്ഞമർന്നു. ആ മാറിന്റെ ചൂടിലും സുഖത്തിലും ഞാൻ അവളെ നോക്കി.”

: എന്റെ മുഖത്തേക്ക് അല്ലടാ നേരെ നോക്കി ഓടിക്കു കുരങ്ങാ….

ഞാൻ തിരിഞ്ഞു വണ്ടി ഓടിച്ചു അവൾ ഇനി മനഃപൂർവം മുട്ടിക്കുന്നത് ആണോ … ഏയ്‌… എന്തായാലും മിണ്ടണ്ട ഇങ്ങനെ പോട്ടെ….. ലതികയുടെ കടയിൽ പോയി എന്തൊക്കയോ കൊടുത്തു ബ്ലൗസ് തുണി ആയിരിക്കും. തിരിച്ചു വീട്ടിലെക്ക് പോകുന്നവഴി എന്നോട് അവൾ പറഞ്ഞു.

:എടാ വണ്ടി നിർത്ത്… വണ്ടി നിർത്ത്….

:എന്താ… ‘പുറകിൽ കിടന്നു ചാടുന്നത് ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു ‘

:എടാ ദേ.. കരിമ്പിൻ ജ്യൂസ്‌… ഒരണ്ണം വാങ്ങി താടാ…

:ഇതിനാണോ നിർത്തിച്ചേ….ഞാൻ കരുതി ചാകാൻ പോകുവാ എന്ന്..

അതും പറഞ്ഞു വണ്ടി ഞാൻ മുന്നോട്ട് എടുക്കാൻ നോക്കി

:എടാ പ്ലീസ്… ഒരണ്ണം വാങ്ങി താ… ഇല്ലേൽ ഞാൻ ഇപ്പോ ചാടും…. ” ദയനീയം ആയി പറഞ്ഞു ഞാൻ അത് വകവയ്ക്കാതെ വണ്ടി മുന്നിട്ടു എടുത്തു കടയിൽ വണ്ടി കൊണ്ട് നിർത്തി. “
“ഇറങ്ങ്.. ഞാൻ ഒരു ചിരിയോടെ പറഞ്ഞു. ചാടി ഇറങ്ങി 2 ജ്യൂസ്‌ പറഞ്ഞു.

:ഏയ് എനിക്ക് വേണ്ട ചേട്ടാ ഒരണ്ണം മതി..

:അവൻ അങ്ങനെ ഒക്കെ പറയും ചേട്ടൻ അത് മൈൻഡ് ആക്കണ്ട…

ഞാൻ ചേച്ചിയെ നോക്കി എന്നെ ചുണ്ടുകൊട്ടി കാണിച്ച് പുള്ളി ജ്യൂസ്‌ അടിക്കുന്നത് നോക്കി നിന്ന്.

:ചേട്ടാ ഗൂഗിൾ പേ ഇല്ലേ… പെട്ടെന്ന് ആയത് കൊണ്ട് പേഴ്‌സ് എടുത്തില്ല.

:അഹ് ഉണ്ട് മോനെ.. “പുള്ളി ഒരു ചിരിയോടെ വീണ്ടും ജോലിതുടർന്നു… ജ്യൂസ് കുടിക്കുമ്പോ ചേച്ചി പറഞ്ഞുതുടങ്ങി. ഞാനും ചേച്ചിയും അവിടെ ഉള്ള സ്ടൂളിൽ പോയി ഇരുന്നു ”

: എടാ എനിക്ക്….

:പറഞ്ഞോ ചേച്ചി. എന്നെകൊണ്ട് പറ്റുന്നത് ആണെകിൽ ഞാൻ സഹായിക്കം.. ‘ഒരു സ്റ്റാർട്ടിങ് ട്രബിൾ വന്നപ്പോ ഞാൻ പറഞ്ഞു ‘

: എനിക്ക് ഒരു ജോലി. എവിടെങ്കിലും തുണികടയിലോ മറ്റോ എന്തായാലും കുഴപ്പം ഇല്ല. വീട്ടിൽ ഞാൻ ഒരു അധികപേറ്റ് ആണാനൊരു തോന്നൽ… ‘ ഞാൻ ഉണ്ടല്ലോ പെണ്ണെ നിന്നെ ഞാൻ നോക്കില്ലെ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും വേണ്ട എന്ന് വച്ചു ‘ :മം. തുണികടയിൽ ഒന്നും നിൽക്കണ്ട അതിന് ഞാൻ സമ്മതിക്കില്ല. ഞാൻ വർക്ചെയ്യുനടത്തു ഒരു ജോലി സെറ്റ് ആക്കാം അത് മതിയോ…?

“സംഭവം നേരത്തെ ഒഴിവുണ്ട് എന്ന് ശാരി പറയുന്നത് കേട്ടപ്പോളെ ഞാൻ ചേച്ചിയെ ആണ് മനസ്സിൽ കണ്ടേ. ഇപ്പോ തേടിയ വള്ളി കാലിൽ ചുറ്റി ”

:എടാ നന്ദു അത്…. അത് നിനക്കൊരു ബുദ്ധിമുട്ട് ആകില്ലേ…

:പിന്നെ ഭയങ്കര ബുദ്ധിമുട്ടാ.. നീ ഒന്ന് പോയെ ചേച്ചി…

ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അവൾ അതിന് തലയിട്ടി എന്നെ ഒന്ന് നോക്കി. ഞങ്ങൾ നേരെ വീട്ടിൽ വന്നു അവളെ അവളുടെ വീട്ടിൽ ഇറക്കിട്ട് ഞാൻ വീട്ടിലേക്കു പോയി. നല്ല ക്ഷീണം ഉള്ളതുകൊണ്ട് കേറി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ പരുപാടികൾ എല്ലാം കഴിഞു നേരെ ഓഫീസിൽ.നേരെ ഞാൻ എലിസബത്തിന്റ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

:മാഡം മേ ഐ..

: ഒ യെസ്…
:മാഡം ഒരു സൂപ്പർവൈസറുടെ വേക്കൻസി ഉണ്ടെന്നു പറഞ്ഞില്ലേ…

:ഉണ്ട് എന്താ നന്ദു… തന്റെ പരിചയത്തിൽ ആരേലും ഉണ്ടോ.

:ഉണ്ട് മാഡം, അത് പറയാൻ ആണ് വന്നേ, എന്റെ ഒരു ചേച്ചിയാണ്..

:ഒക്കെ തനിക്കു അറിയാവുന്ന ആൾ ആണെകിൽ വരാൻ പറയടോ… പിന്നെ എത്രയും പെട്ടെന്ന് വേണം..

:ഒക്കെ മാഡം ഞാൻ നാളെ തന്നെ കൊണ്ട് വരാം.. മാഡം….??

:എന്താടോ പറ…

:സാലറി…?

:എടൊ ഒരു 18000 ആണ് ഷീറ്റ് ചെയ്തേക്കുന്നെ തനിക്കു അറിയാവുന്ന ആൾ ആയത് കൊണ്ട് നമ്മക്ക് 20000 ഒക്കെ കൊടുക്കാം. നന്ദു ഏതായാലും നാളെ ആളെക്കൊണ്ട് വാ…

:ഒക്കെ മാഡം.

എന്നത്തേയും പോലെ വർക്ക്കും ചായകുടിയും സംസാരവും ഒക്കെ ആയി അങ്ങ് പോയി. ഇറങ്ങാൻ നേരംഎലിസബത് എന്റെ അടുത്തായി വന്നു.

:നന്ദു താൻ ഇറങ്ങിയോ…?

: അഹ് മാഡം ഇപ്പോ ഇറങ്ങിയെ ഉള്ളു. വണ്ടിയെന്തിയെ….? (നടന്നു വരുന്നത് കണ്ടു ഞൻ ചോദിച്ചു )

:വണ്ടി പഞ്ചർ ആയെടോ, താൻ എനിക്ക് ഒരു ലിഫ്റ്റ്‌ തരാമോ…!

ഞാൻ കേറിക്കോളാൻ പറഞ്ഞു.. പോകുന്ന വഴിയിൽ ഇടക്ക് കോഫി ഷോപ്പ്പിൽ കേറി കോഫി ഒക്കെ കുടിച്ചു തിരിച്ചു വണ്ടിയിൽ കേറി മാഡത്തിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി… പോകുന്ന പൊക്കിൽ ആ മുഴുത്ത പഞ്ഞിപന്തുകൾ എന്റെ പുറത്ത് ഇട്ട് ഞെരിക്കാനും മറന്നില്ല അവളെ ഫ്ലാറ്റിൽ കൊണ്ട് വിട്ട് തിരിച്ചു വീട്ടിൽ വന്നു കുളി ഒക്കെ കഴിഞു ഒരു ട്രാക്ക് പാന്റും ടി ഷർട്ടും എടുത്തു ഇട്ട് അമ്മ തന്ന കോഫിയും കുടിച്ച് അമ്മയോട് ചേച്ചിയുടെ വീട്ടിൽ വരെ പോകുവാ എന്ന് പറഞ്ഞു.

അമ്മ : എടാ ഞാനും വരാം…. ‘ഒരു ഷാൾ എടുത്തു നൈറ്റിക്കു പുറത്ത് ഇട്ടുകൊണ്ട് അമ്മ പറഞ്ഞു ‘

:അഹ് വാ….

: എന്നാടാ പതിവില്ലാതെ അങ്ങോട്ട് ഒക്കെ…. ” എന്റെ നടത്തം കണ്ട് അമ്മ ചോദിച്ചു.

:അമ്മേ ചേച്ചി എന്നോട് ഒരു ജോലിയുടെ കാര്യം പറഞ്ഞായിരുന്നു.അത് റെഡി ആയി അത് പറയണം നാളെ അവിടെ വരെ പോകണം അതൊന്ന് പറയാൻ ആണ്.
അമ്മ : അത് നന്നായെടാ മോനെ. ആ പാവത്തിനു ഒരു ജോലി നല്ലതാ. ആ മനുഷ്യൻ എത്രയെന്നു വച്ചാ… എവിടെ ആടാ….? അറിയാൻ ഉള്ള ആകാംഷയിൽ അമ്മ ചോദിച്ചു.

:എന്റെ കൂടെ തന്നാ.. സെയിം ഫീൽഡ്.

: അത് ഒരു കണക്കിന് നന്നായി. ഒന്നിച്ചു വരല്ലോ രണ്ടാൾക്കും..

“അമ്മക് ഇനി വല്ല ഡൌട്ട് ഉണ്ടോ… അങ്ങനെ ഓരോന്ന് പറഞ്ഞും അടികുടിയും വീട്ടിൽ എത്തി ”

:ചേച്ചി ……… നീട്ടി അങ്ങ് വിളിച്ചു..

അമ്മ : ഹാ മനുഷ്യന്റെ ചെവി… (അമ്മ ചെവിപൊത്തി കൈയിൽ ഒരടി തന്നുകൊണ്ട് പറഞ്ഞു.)

: ആഹാ അമ്മയും മോനും അടികൂടുവന്നോ…?

‘ഞങ്ങളുടെ അടികണ്ടു വന്ന ചേച്ചിയുടെ അമ്മ ചോദിച്ചു ‘

അമ്മ : പെണ്ണുകെട്ടിക്കറായി ഇപ്പോളും കുട്ടിക്കളി മാറീട്ടില്ലാ ഇങ്ങനെ ഒരു ചെക്കൻ.

‘എന്റെ കവിളിൽ ഒരു കുത്ത്‌തന്നു പറഞ്ഞു. ചേച്ചിയുടെ അമ്മ ഒരു ചിരിയോടെ കേറിയിരിക്കാൻ പറഞ്ഞു. ആരാ അമ്മേ അവിടെ എന്ന് ചോദിച്ചോണ്ട് ചേച്ചി വന്നു. എന്നെ കണ്ട് ആ കണ്ണുകൾ ഒന്ന് വിടർന്നോ….’

അമ്മ : അഹ് മോള് ഇവിടെ ഉണ്ടായിരുന്നോ…?

ചേച്ചി : അല്ലാതെ ഞാൻ എവിടെ പോകാൻ ആണ് അമ്മേ… ഇവിടെ തന്നെ ഉണ്ടായിരുന്നു. (ഒരു ചെറിയ നീരസത്തോടെ ആണ് പറഞ്ഞെ. എന്നെ ഒന്ന് നോക്കുകയും ചെയ്ത്. എന്റെ ദൈവമേ ആ കണ്ണ് എന്നെ കൊത്തി വലിക്കുകയാണല്ലോ.)

:അതെ ഞാൻ പറഞ്ഞില്ലേ ഒരു ജോലിക്കാര്യം അത് റെഡി ആയി ക്ലീനിങ് ആണ് കുഴപ്പമൊന്നും ഇല്ലാലോ…?

ഞാൻ ഒരു കളിക്ക് ആണ് പറഞ്ഞെ. ആ മുഖത്തു ഒരു മാറ്റവും ഇല്ല ഒന്ന് തലകുലുക്കി കാണിച്ചു. പാവം ഒരുപാട് സങ്കടപെടുന്നുണ്ടാവും.

അമ്മ : ഹാ നീ ഒന്ന് ചുമ്മാതെ ഇരി എന്റെ നന്ദു. മോളെ ഇവൻ ചുമ്മാ പറഞ്ഞതാ മോൾക്ക്‌ ഇവന്റെ സെയിം ഫീൽഡിൽ ആണ്…

ചേച്ചി : അല്ല അമ്മേ എന്തായാലും കുഴപ്പം ഇല്ലായിരുന്നു.

:എങ്കിൽ ഡ്രൈനേജ് ക്ലീനിങ്ങിനു ഒരാളെ വേണം എന്ന് പറഞ്ഞായിരുന്നു റെഡി അണോ… ( ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു അമ്മയും എല്ലാരും ചിരിച്ചു. ചേച്ചി എന്നെ നോക്കി പോടാ എന്ന് ശബ്ദം ഇല്ലാതെ പറഞ്ഞു)
ഇവൻ എന്റെ കൈയിൽ നിന്ന് മേടിക്കും എന്ന് പറഞ്ഞു എനിക്കെട്ട് അമ്മ ഒരണ്ണം തന്നു.

: മോനെ ഇവളെ നോക്കിയേക്കാണെടാ… ഇവൾക്ക് മുൻപും പിൻപും നോക്കാതെ എടുത്ത് ചാടുന്ന ഒരുത്തിയാ.. ചേച്ചിയുടെ അമ്മ എന്നോടായ് പറഞ്ഞു.

അമ്മ : നിനക്ക് എന്തുവാ ഇപ്പോളും അപ്പുറത്തെ പിള്ളാര്‌ വരുമ്പോ അവരുടെ കൂടെ oggy and cocroch കാണുന്ന ഇവനോടൊ ബാല നീ…

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു അതിന് ചിരിക്കാൻ കുറെ എണ്ണം. എനിക്ക് പെട്ടന്ന് ഈഗോ വർക്ക്‌ ആയി

: ഓ പറയുന്ന ആളു പിന്നെ എന്തിനാ oggy തുടങ്ങിയോടാ എന്നും ചോദിച്ചോണ്ട് വരുന്നേ.. അയ്യാ എന്നിട്ട് എന്നെ കളിയാക്കാൻ വന്നേക്കുന്നു..

അമ്മ : അത് പിന്നെ.. നല്ല പ്രോഗ്രാം ആ അതാ.. അമ്മ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

:അണോ എന്നാൽ എനിക്കും അങ്ങനെ ഒക്കെയാ.. ‘ ഞാനും വിട്ടുകൊടുക്കാൻ പോയില്ല ‘

ചേച്ചി :ഓ രണ്ടും കൊള്ളാം, എന്നിട്ട് പറ നന്ദുട്ടാ…!

:നാളെ നമ്മക്ക് ഒന്നിച്ചു പോകാം രാവിലെ റെഡി ആയിക്കോ…! അഹ് പിന്നെ സാലറി 20 ഉണ്ട് കേട്ടോ. അത് പോരെ ചേച്ചി.. എക്സ്പീരിയൻസ് അനുസരിച്ചു കുട്ടിത്തരും.

ചേച്ചി : മതിയെടാ മതി. ഒരുപാട് ന…. “”

വാക്കുകൾ മുഴുവപ്പിക്കാതെ ചേച്ചി വിങ്ങിപൊട്ടി. അമ്മയും ചേച്ചിയുടെ അമ്മയും സമദനിപ്പിച്ചു. ചായകുടിക്കാൻ നില്കാതെ ഞാനും അമ്മയും ഇറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ചേച്ചിയെ കൊണ്ട് ഓഫീസലേക് പോയി ഞങ്ങൾ മുഴുവൻ 12 സ്റ്റാഫ്‌ ആണ്. ഇപ്പോ 13. 5പേർ പിള്ളാര്‌ ആണ്.

:മാം ഇതാണ് ഞാൻ പറഞ്ഞ ആള് ഗൗരി..

ഞാൻ ഗൗരിയെ കാണിച്ചു കൊണ്ട് പറഞ്ഞു. മാം ഇരിക്കാൻ പറഞ്ഞു സംസാരിച്ചു തുടങ്ങി.

മാം : അപ്പോ.. ഗൗരി അല്ലെ…?
ചേച്ചി : അതെ മാഡം.

മാം : ലുക്ക്‌ മിസ്സ്‌ ഗൗരി. നന്ദു ഓ സോറി സന്ദീപ് പറഞ്ഞത് കൊണ്ടാണ് ബയോ പോലും കാണാതെ ഞാൻ തന്നെ അപ്പോയിന്റ് ചെയ്തേ. പിന്നെ സാലറി കുട്ടിയതും സന്ദീപിന്റെ പുഷ് കാരണം ആണ്.
ചേച്ചി എന്നെ ഒന്ന് നോക്കി ഞാൻ കണ്ണടച്ച് കാണിച്ചു.

:ഞാൻ എല്ലാം പറഞ്ഞുകൊടുത്തോളം മാം. പിന്നെ ഒരു റിക്വസ്റ്റ് കൂടെ ഉണ്ട് മാഡം…

മാം : എന്താ നന്ദു നമ്മൾ തമ്മിൽ ഒരു മുഖവര പറ എന്തായാലും…

ഈ പെണ്ണുമ്പുള്ളക്ക് എന്തിന്റ കൃമികടിയ എന്തോന്നാ വെളിച്ചുപറയുന്നേ അതും ഇവളുടെ മുന്നിൽ വച്ച്. ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുണ്ട്

:വേറെ ഒന്നും അല്ല ചേച്ചിയെ എന്റെ കൂടെ ഇടണം. ഇറ്റ്സ് അ റിക്വസ്റ്റ് മാം..

മാം : ഇതിനാണോ ഇത്ര ഫോര്മാലിറ്റി ഓക്കേ അങ്ങനെ ആയിക്കോട്ടെ… പിന്നെ ഇന്നലെ ഞാൻ പറഞ്ഞ കാര്യം എന്തായി…..?

: എന്ത് കാര്യം ആണ് മാം… (ഇവര് എന്തോന്നാ പറയുന്നേ )

മാം : എടോ മറന്നോ സിനിമയ്ക്കു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.

:അത് പിന്നെ ഞാൻ അവരോടു ഒന്നു ചോദിച്ചിട്ട്…. ഞാൻ നിന്ന് വിയർത്തു ഇതെല്ലാം ചേച്ചിക്കേക്കുണ്ടല്ലോ എന്ന് ഓർത്തു.

: ഞാൻ ഇന്നലെ പറഞ്ഞു എനിക്ക് തന്റെ കൂടെ ആണ് പോകണ്ടേ എന്ന്. മാത്രമല്ല ആ ശാരിക്ക് തന്നോട് ….

“പെട്ടെന്ന് നിർത്തി ഇപ്പോളാ ഇവർക്ക് ബോധം വന്നേ ചേച്ചി ഇരിപ്പുണ്ടല്ലോ എന്ന്. ഞാൻ ആകെ നാറി വിയർത്തു കുളിച്ചു നില്കുന്നു ”

മാം : ഗൗരി പുറത്ത് നിന്നോളൂ എനിക്ക് സന്ദീപിനോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട്.

ചേച്ചി ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ആ കണ്ണുകൾ ചുവന്നു തുടുത്തു എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് വെളിയിലേക്ക് പോയി. അവരോട് ഓരോ സ്‌ക്യൂസ് പറഞ്ഞു ക്യാബിൻ വിട്ട് ഇറങ്ങി. വെളിയിൽ എനിക്കു വേണ്ടി കാത്തിരിക്കുണ്ടായിരുന്നു അവൾ.

ഗൗരി : എന്തായിരുന്നു അകത്ത്…. ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.

:എന്ത് … ‘ ഞാൻ ഒന്ന് പരുങ്ങി ‘

: അവർക്കു നിന്നോട് എന്തെങ്കിലും ഉണ്ടോ…

:ചേച്ചി ഇപ്പോ അതൊന്നും അറിയണ്ട ഞാൻ പിന്നീട് പറയാം. വാ ബാക്കിയുള്ളവരെ പരിചയപെടുത്താം.
ശാരി : മോൻ വന്നോ നിന്റെ മാഡത്തിന് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പു ഉറക്കുന്നില്ലായിരുന്നു. എവിടെ പോയതാ നീ.

“എല്ലാം കൊളമാക്കി. ചേച്ചി എന്നെ നോക്കി കലിപ്പിക്കുവാ. ഈ കണ്ണ് എന്നെകൊണ്ടേ പോകു”

:നിന്റെ അച്ഛന്റ്റെ ഒരു രണ്ടാങ്കെട്ടനു.

‘എനിക്ക് അവളുടെ ചോദ്യം ഇഷ്ടപ്പെടാതെ പറഞ്ഞു ചേച്ചി എന്നെ ആചര്യത്തോടെ നോക്കി നില്കുന്നു. ശാരിക്ക് ഇത് കേട്ട് തഴമ്പിച്ചത് കൊണ്ട് കൂൾ ആയി നില്കുന്നു.

ശാരി : ഓ നിന്റെ അപ്പൻ ആയിരിക്കും സാമ്പാർ വേളമ്പുന്നത്. അവൾ ചിരിച്ചു അപ്പോൾ ആണ് എന്റെ അടുത്തുനിൽക്കുന്ന ചേച്ചിയെ അവൾ കണ്ടത്

:അല്ലടാ ഇതാണോ നി ഇന്നലെ പറഞ്ഞ ആള്.

:മ് ഗൗരി.. ചേച്ചി ഇത് ശാരി.. എടി അവൻ എന്തിയെ…? മിഥുനെ കാണാതെ ആയപ്പോ ഞാൻ ചോദിച്ചു.

ശാരി : അഹ് ഗൗരി ഇരിക്ക് ഇതാ തന്റെ ടേബിൾ. അഹ് ഡാ അവൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ഒരു കൊച്ചു വന്നെന്നും പറഞ്ഞു പോയതാ…

: മം, നീ എല്ലാരേം ഒന്ന് പരിചയപെടുത്തു ഞാൻ അവനെ ഒന്ന് നോക്കിട്ട് വരാം..

ശാരി : എന്താടാ മോനെ നിനക്ക് നോക്കാൻ അല്ലെ ഞാൻ ഇവിടെ ഉള്ളെ നീ എന്നെ നോക്കെടാ.

“ഇത് ഒക്കെ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നേ ഞാൻ അവളുടെ കവിളിൽ ഒന്ന് പയ്യെ അടിച്ചു ചേച്ചിയോട് ഇപ്പോ വരാം എന്നും പറഞ്ഞു വെളിയിലേക്ക് പോയി. അവിടെ ഉണ്ട് ഏതോ പെണ്ണിനോട് സംസാരിച്ചു നിൽക്കുന്നു കോഴി.

: ഡാ…. പുറത്ത് ഒന്ന് തട്ടി ഞാൻ അവനെ വിളിച്ചു.

മിഥു :ആഹ് നീ ആണോ ഞാൻ വിചാരിച്ചു ആ പെണ്ണുമ്പുള്ള ആണെന്ന്. എടാ ഇത് മെർലിൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ആണ്. ഞാൻ മെറിനെ നോക്കി ഒന്ന് ചിരിച്ചു അവൾ തിരിച്ചും.

:നീ വന്നേ… കുറച്ച് വർക്ക് പെന്റിങ് ഉണ്ട്..

മിഥു :നിക്കേടാ… അങ്ങോട്ട് പോയിട്ട് ഇപ്പോ തന്നെ തീർക്കാൻ ഉള്ള വർക്ക് ഒന്നും ഇല്ല. പിന്നെ നിന്റെ ടേബിളിൽ ഇരുന്ന പ്രൊജക്റ്റ്‌ ആണെങ്കിൽ ഞാൻ കംപ്ലയിന്റ് ആക്കി.
: അളിയാ….. അവനെ ഞാൻ കെട്ടിപിടിച്ചു

മെർലിൻ : ആഹ് ഹാ രണ്ടും സ്നേഹപ്രകടനം ആണല്ലോ.

മിഥു : ഇത് ഇടക്ക് ഉള്ളതാ ഇവന്റെ പ്രൊജക്റ്റ്‌ ഞാൻ ക്ലിയർ ചെയ്യും എന്റെ ഇവനും.

മെർലിൻ : ഓ അപ്പോ ഇതാണല്ലേ എൻ നന്പനെ പോൽ യറും ഇല്ലേ എന്ന് പറയുന്നത് .

അതിന് ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു. മെർലിൻ ആളൊരു ജോളി ടൈപ്പ് ആണ് പെട്ടന്ന് കമ്പനി ആകും. കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. അപ്പോളേക്കും ചേച്ചിയും ശാരിയും അങ്ങോട്ടേക്ക് വന്നു.

ശാരി : എന്താടാ രണ്ടും ഭയകര കളിയാണല്ലോ ഏഹ്…

ഞങ്ങളുടെ സംസാരം കേട്ടുവന്ന അവൾ ചോദിച്ചു. ചേച്ചി എന്നെ നോക്കി കണ്ണുരുട്ടുന്നു ഇതെന്താ സംഭവം എന്ന് നോക്കിയപ്പോ മെർലിന്റെ കൈ എന്റെ തോളിൽആണ് അതാ. ഞാൻ അറിയാതെ തന്നെ അവളുടെ കൈ എടുത്ത് മാറ്റി.

: എടി ഇത് മെർലിൻ, രണ്ടുപേരെയും നോക്കി ഞാൻ പരിചയപ്പെടുത്തി.

ശാരി : ഹായ് മെർലിൻ. എടാ ഒന്നിങ്ങ് വന്നേ. ഞാൻ എന്താണ് എന്ന അർത്ഥത്തിൽ ഞാൻ പിരികം പൊക്കി

മെർലിൻ : ഹായ് ഗയ്‌സ്, നന്ദു വിളിക്കുന്ന കണ്ടില്ലേ ചെല്ല് (എന്നെ ഒന്ന് തള്ളിക്കൊണ്ട് പറഞ്ഞു )

ഞാൻ അവർക്കു രണ്ടുപേർക്കും അടുത്തേക് ചെന്നു ശാരി എന്റെ ചെവിയിൽ പറഞ്ഞു.

ശാരി :നാണം ഉണ്ടോ ചെറ്റേ… എന്തോ ഡയലോഗ് ഒക്കെ ആയിരുന്നു എന്നിട്ട് ഇവിടെ വന്നു വായിനോക്കുന്നു, അല്ലെ ഗൗരി..

എനിക്കെട്ട് ഒന്ന് താങ്ങിക്കൊണ്ട് അവൾ പറഞ്ഞു

ഗൗരി : അതേ അതേ നീ വീട്ടിലോട്ട് വാ തരാം ഞാൻ…. പെണ്ണ് കലിപ്പ് മൂഡ് ആണ്. ഞാൻ ഏതേലും പെണ്ണിനെ നോക്കുന്നതിന് ഇവൾക്ക് എന്താ പണ്ട് എന്റെ പ്രേമം നിരസ്കരിച്ചവൾ അല്ലെ ഇവൾ.

:എന്റെ പൊന്നെ നിങ്ങൾ എന്തോ പറയുവാ,ജസ്റ്റ്‌ പരിചയപെട്ടു അത്ര ഉള്ളു.

മിഥു : എടാ നമ്മക്ക് വൈകിട്ട് ഒന്ന് പുറത്ത് പോയാലോ മെർലിന്റെ പ്ലാൻ ആണ് ” അവൻ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു എല്ലാരും സമ്മദം മൂളി ചേച്ചിക്ക് ഒരു സന്തോഷം ഇല്ലാത്ത പോലെ “
: എന്താ ചേച്ചി എന്താ മുഖം വല്ലാതെ ഇരിക്കുന്നെ…

ഗൗരി : ഏയ്‌ ഒന്നും ഇല്ല നിങ്ങൾ പോയിട്ട് വാ..

ശാരി : അത് പറ്റില്ല എല്ലാർക്കും ഒന്നിച്ചു പോകാം.

മിഥു : അല്ല ഇത് ആരാ…? ‘ഇപ്പോള പുള്ളി ചേച്ചിയെ കണ്ടേ ‘

ശാരി : ഇത് ന്യൂ ജോയിനി ആണ് ഗൗരി.ഇവന്റെ ചേച്ചി ആണ്

മിഥു : ഓ ഇതാണല്ലേ നീ പറഞ്ഞ ആൾ.. അവൻ ഒന്ന് ചിരിച്ചു, ഇവന് സംഭവം ഒന്നും അറിയില്ല പക്ഷെ ഇവൻ എന്താ അങ്ങനെ പറഞ്ഞെ. ഞാൻ ചേച്ചിയെ കൊണ്ട് മാറി നിന്ന്. അവർ സംസാരിക്കുണ്ട്.

:എന്താ ചേച്ചി എന്താ ഓഫീസും ആൾക്കാരെയും ഒന്നും ഇഷ്ടപ്പെട്ടില്ല.

ഗൗരി : ഇഷ്ടപെട്ടെടാ… ഇത് തന്നെ ഞാൻ ഉദേശിച്ചതിലും വലുതാ. എടാ അതല്ല എന്റെ കൈയിൽ പൈസ ഒന്നും ഇല്ല നിനക്ക് അറിയില്ലേ..

: എന്റെ പൊന്ന് ചേച്ചി ഇതാണോ ഇത്ര വലിയ കാര്യം, ചേച്ചി കൂടുതൽ ഒന്നും പറയുന്നില്ല ഞങ്ങളുടെ കൂടെ വരുന്നു ചേച്ചിടെ പൈസ ഒക്കെ ഞാൻ എടുത്തോളാം.

ഗൗരി :എടാ എന്നാലും…

:നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോടി ചേച്ചി.. ഞാൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞു. പിന്നെ ഒന്നും സംസാരിച്ചില്ല.

വൈകിട്ട് പോകാൻ ഇറങ്ങിയപ്പോ എലിസബത്തിനും വരണംഎന്ന് മൈര് എന്തായാലും എല്ലാരും തമ്മിൽ ഇറങ്ങി. പാർക്കിങ്ങിൽ

ചെന്നു വണ്ടി എടുത്ത് അപ്പോ ചേച്ചിയെ തള്ളി ആ തള്ള വന്നു വണ്ടിയിൽ കേറി, ഞാൻ സംശയരൂപേന നോക്കി.

മാം : ഗൗരി ശാരിയുടെ കൂടെ കേറിക്കോ, ഞാനും നന്ദുട്ടനും ഇതിലാ…! ‘ എന്നെ ചുട്ടിപിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് അങ്ങ് എന്തോ പോലെ ആയി. ഞാൻ എല്ലാരേം നോക്കി ശാരിക്കും മെർലിനും സെയിം അവസ്ഥ മിഥു കൊണ്ട് പോടാ മോനെ എൻജോയ് എൻജോയ് എന്ന് പറയാതെ പറയുന്ന പോലെ. ചേച്ചി ആകെ ദെഷ്യം കൊണ്ട് ചുവന്നു കേറി. ശാരിയുടെ സ്കൂട്ടിയിൽ കേറി എന്നിട്ട് എന്നെ തന്നെ നോക്കിനിൽക്കുന്നു..’

എന്ന പോകാം മെർലിൻ ആണ് പറഞ്ഞെ ഞാൻ എന്റെ ഡ്യൂക്ക് 390 മുൻപോട്ട് എടുത്ത്, പെട്രോൾ അടിക്കാൻ കേറിയപ്പോ ഫുൾ ടാങ്ക് അടിച്ചോളാൻ എലി പറഞ്ഞു, അതിപ്പോ ലാഭം ആയല്ലോ എന്ന് ഞാൻ ഓർത്തു. അങ്ങനെ മാളിൽ ഒക്കെ കറങ്ങി.
മാം : ഗയ്‌സ് ഞാൻ പോവാ വീട്ടിൽ ഒരു അർജന്റ് കാര്യം ഉണ്ട്. സോറി ഗയ്‌സ്,

താങ്ക്സ് ആണ് പറയണ്ടേ പോയല്ലോ ശവം. അവർ പോയി അത് വരെ ശാരിയുടെ കൂടെ നടന്ന ചേച്ചി എന്റെ കൂടെ ആയി നടത്തം. അവർ എന്തൊക്കയോ വാങ്ങിച്ചു, അങ്ങനെ ഞങ്ങൾ ഒരു തുണികടയിൽ കേറി.

മെർലിൻ : എനിക്ക് കുറച്ച് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ ഉണ്ട് നിങ്ങളും എടുക്കു.

അവൾ അങ്ങനെ പറഞ്ഞപ്പോ ബാക്കി എല്ലാരും അകത്തേക്ക് കേറി, ചേച്ചി എന്നെ നോക്കി ഞാൻ ചേച്ചിയെ കൊണ്ട് ഉള്ളിൽ കേറി

: ഇഷ്ടപ്പെട്ടത് എടുത്തോ ..

: വേണ്ടടാ ഇപ്പോ തന്നെ ഒരുപാട് ഉണ്ട് വീട്ടിൽ…

: ദേ പെണ്ണെ മര്യാദയ്ക്ക് എടുത്തോ ഇല്ലേൽ ഞാൻ തിരിച്ചു കൊണ്ടുപോകത്തില്ല.

പെണ്ണെ എന്ന് വെളിച്ചത് കൊണ്ടാണോ അതോ കൊണ്ടുപോകത്തില്ല എന്ന് പറഞ്ഞത് കൊണ്ടാണോ എന്നെ ഒന്ന് നോക്കി ചിരിച്ചോണ്ട് ഓരോന്നും നോക്കാൻ തുടങ്ങി. ഞാൻ അമ്മക്ക് ഒരു സാരീയും കുഞ്ചു ന് ഒരു ജീൻസും ടോപ്പും എടുത്ത്. അവർക്കു ഞാൻ മസ്സാമാസം വാങ്ങാറുണ്ട്, പിന്നെ അച്ഛൻ പൈസ അല്ലാതെയും അയക്കുന്നുണ്ട് അത്കൊണ്ട് സീൻ ഇല്ല. ഞാൻ ചേച്ചിയെ നോക്കി പുള്ളിക്കാരത്തി ഇഷ്ടപ്പെട്ടതിന്റ എല്ലാം വില നോക്കിട്ട് താഴെ വൈകും.

: എന്തോന്നാ നോക്കുനെ….?

ഗൗരി : അല്ലടാ ഇതിനൊക്കെ ഭയകര പൈസ ആണ്.

:എസ്ക്യൂസ്മി…

ഞാൻ സെയിൽസ് ഗേൾനെ വിളിച്ചു അവർ തിരിഞ്ഞു നിന്ന് എന്താ എന്ന് ചോദിച്ചു..

: അതേ.. ഈ അനാർക്കലി ഡിസൈൻയും പാർട്ടിവയർ എല്ലാം ഒന്ന് കാണിക്കാമോ.

ഗേൾ : ഒക്കെ സർ വരു.

ഗൗരി : എടാ നീ ചുമ്മാ പൈസ കളയണ്ട അതിനൊക്കെ നല്ല പൈസ ആകും

ഞാൻ ഒന്നും മിണ്ടാതെ അവരുടെ പുറകെ നടന്നു കൂടെ അവളും. 4 ജോഡി വീതം എടുത്തു.

ഗേൾ :സർ അണ്ടർഗ്രമെന്റസ് വല്ലതും.

: വേണോ..? ചേച്ചി ഞാൻ ചോദിച്ചത് വിശ്വസിക്കാൻ അകതെ ഇരിപ്പാ..

: ആഹ് എടുത്തോ…( ഞാൻ പറഞ്ഞു )
ഗേൾ : മാഡത്തിന്റെ സൈസ് എത്ര ആണ്….?

ഗൗരി : അത്.. അത് പിന്നെ.

നിന്ന് വിക്കി അവൾ ഞാൻ അടുത്ത് ഉള്ളത് കൊണ്ട..

:34, 85 എടുത്തോ അവർ പോയി, ചേച്ചി എന്നെ നോക്കി ഇത് എങ്ങനെ എന്ന മട്ടിൽ നിൽക്കുന്നു, ഞാൻ ഇതൊക്കെ എന്ത് എന്ന മട്ടിലും. നോക്കി കറക്റ്റ് സൈസ് എടുക്കാൻ നമ്മക്ക് അറിയാമെന്നു ചേച്ചിക്ക് അറിയില്ലലോ.

അങ്ങനെ എല്ലാം കഴിഞു, മിഥുവിന്റ ഫ്രണ്ടിന്റെ കടയിൽ എല്ലാ സാദനങ്ങളും കൊണ്ട് വച്ചു. ബീച്ചിൽ പോയി ചേച്ചി എന്റെ കൂടെ ആണ് കേറിയത്. ആരും തൊടാത്ത ആരും കാണാത്ത ആ മാമ്പഴം എന്റെ പുറം ഒഴുതു മറിച്ചു. എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി . ബീച്ചിൽ ചെന്ന് എന്റെ കൈയിൽ കോർത്തു പിടിച്ചാണ് നടക്കുന്നേ, ശാരി എന്റെ ദേഹത്തു പിടിക്കുന്നതും മെർലിൻ എന്നോട് സംസാരിക്കുന്നതും പുള്ളിക് ചെറിയ നീരസം ഉണ്ടാക്കുണ്ടെന്നു മനസിലായി.

:ചേച്ചിക്ക് ഐസ് ക്രീം വേണോ…

ഗൗരി :ഹം വേണം ‘ ഒരു കൊച്ചു കൂട്ടി എന്നപോലെ എന്നോട് കൊഞ്ചി ‘

അങ്ങനെ ഐസ് ക്രീം ഉം വാങ്ങി കഴിക്കുമ്പോൾ എന്നെ പിച്ചുന്നും മാന്തുന്നും ഉണ്ട്. അപ്പോൾ ശാരി ഞങ്ങളുടെ അടുത്തേക്ക് വന്നു.

ശാരി : എടാ ഒറ്റക്ക് വന്നു തിന്നുന്നോ… എന്നും പറഞ്ഞു എന്റെ ഐസ് ക്രീം അവൾ വാങ്ങി കഴിക്കാൻ തുടങ്ങി. ചേച്ചിക്ക് അത് ഇഷ്ടം ആയില്ല എന്ന് എനിക്ക് മനസിലായി.

: ഇവിടെ താടി എന്റെ ഐസ് ക്രീം.. എന്നും പറഞ്ഞു ഞാൻ പിറകെ ഓടി കിട്ടില്ല ഞാൻ തിരിച്ചു വന്നു ചേച്ചിടെ കൈയിൽ പിടിച്ചു ആ ഐസ് ക്രീം ഞാൻ വായിൽ ആക്കി. ചേച്ചിടെ മുഖം നാണംകൊണ്ട് പൂത്തു .

: എനിക്കു എന്റെ ചേച്ചിടെ ഉണ്ട് നീ പോടീ ഊളെ … എല്ലാരും ഒന്ന് ചിരിച്ചു.

കടലിൽ കളിച്ചു മടുത്തു ഞാൻ ചേച്ചിടെ അടുത്ത് വന്നു ഇരുന്നു അവർ ഇപ്പോളും കളിയാ മിഥു മദാമ്മമാരെ എല്ലാം നോക്കി വെള്ളം ഇറക്കുന്നുണ്ട് അതും കണ്ട് ചിരിച്ചോണ്ട് ഞാൻ ചേച്ചിയുടെ അടുത്ത് ഇരുന്നു.
ഗൗരി : കളി കഴിഞ്ഞോ.. ചെറിയ കുട്ടിയാണെന്ന വിചാരം.. . എന്റെ തല ഷാൾ കൊണ്ട് തോർത്തികൊണ്ട് പറഞ്ഞു ഞാൻ അവളെ തന്നെ നോക്കി നിന്ന് എന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിൽ കോർത്തു… കുറച്ച് കഴിഞ്ഞുഎന്റെ കണ്ണുകളെ ഞാൻ വേർപെടുത്തി.

കുറച്ചുനേരത്തെ മൗനം അവൾ തന്നെ കിറിമുറിച്ചു

ഗൗരി : നീയും മാഡവും തമ്മിൽ എന്തെങ്കിലും ഉണ്ടോ..

: എന്ത് ഉണ്ടോ എന്ന്.. ഞാൻ ഒന്ന് എറിഞ്ഞു നോക്കി പോസ്സസീവ്നെസ്സ് ആണോ ഈശ്വരാ ….

ഗൗരി : അല്ല അവരുടെ സംസാരവും ഒക്കെ എനിക്ക് അങ്ങനെ തോന്നി.

: തോന്നേണ്ട സത്യവാ, അവർക്ക് എന്നോട് പ്രേമം ആണ് . ഞാൻ ചിരിച്ചോണ്ട് പറഞ്ഞു അവളുടെ മുഖം പെട്ടെന്നു മാറി.ഒരു കഷ്ടപ്പെട്ട് വരുത്തിയ ചിരിയോടെ

ഗൗരി : എങ്കിൽ നിനക്ക് യെസ് പറയരുതോ, നല്ല ഭംഗി, കാശു, ഇത്ര വലിയ നിലയിൽ ഉള്ള ആൾ …

: എന്നെ അവരുടെ ഭർത്താവിന്റെ കൈ കൊണ്ട് കൊല്ലിക്കാൻ ഉള്ള പ്ലാൻ ആണോ .

ഗൗരി :എന്താ…. കേട്ടത് വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു

:അഹ് അവർ മാരീഡ് ആണ് ഒരു കുട്ടിയും ഉണ്ട്.

ഗൗരി :എന്നിട്ടാണോ അവർ, ശേ…. (ഇഷ്ടപ്പെടാതെ അവൾ പറഞ്ഞു മുഖം വെട്ടിച്ചു )

: എന്തോന്ന് ശേ വർഷങ്ങൾ ആയി വിദേശത്ത് കിടക്കുന്ന ഭർത്താവ്, എത്ര എന്ന് വച്ചാ അവർ അവരും ഒരു സ്ത്രീ അല്ലെ.. ഞാൻ ഫയൽ കൊടുക്കാൻ അവരുടെ ഫ്ലാറ്റിൽ ചെല്ലുമ്പോ എന്റെ പൊന്നോ ഓ മനുഷ്യന്റെ കണ്ട്രോൾ കളയുന്ന ഡ്രസ്സ്‌ ഒക്കെ ഇട്ട് എന്നോട് ഒട്ടിച്ചേർന്നു നില്കും എന്നെ നിയന്ത്രിക്കാൻ ഞാൻ പെടുന്ന പാട്..

ഗൗരി : ചീ…. ഇനി മേലാൽ ഒറ്റക്ക് അവരുടെ ഫ്ലാറ്റിൽ പോയന്ന് ഞാൻ അറിഞ്ഞാൽ

: അറിഞ്ഞാൽ എന്താ, എത്ര എന്ന് വച്ചാ അവരെ ഇങ്ങനെ പുറകെ നടത്തുന്നെ….

ഞാൻ വീണ്ടും ഒന്ന് എറിഞ്ഞു നോക്കി.

ഗൗരി : നീ എന്റെ കൈയിൽ നിന്ന് വാങ്ങും കേട്ടല്ലോ…
: ദേ ചേച്ചി ഇത് അമ്മയോട് ഒന്നും പറഞ്ഞേക്കരുത് കേട്ടലോ….

ഗൗരി : ഞാൻ ഒന്ന് ആലോചിക്കട്ടെ… ഒരു കള്ളചിരിയോടെ എന്റെ തോളിൽ വീണു.ഞാൻ അങ്ങ് അയ്യടാ എന്നായിപ്പോയി.

മെർലിൻ: അതേ ചേച്ചിയും അനിയനും വരുന്നില്ലെ….? ഞങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു ചേച്ചിപെട്ടന് ചാടി എണീറ്റു.

:ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുവായിരുന്നു .ചേച്ചിക്ക് ഒരു തലവേദന പോലെ വന്നു.

ഞാൻ കൂൾ ആയിട്ട് പറഞ്ഞു,

മിഥു : വാ പോകാം എനിക്ക് കുറച്ചു വേറെ പണിയുണ്ട് വീട്ടിൽ ചെന്നിട്ട്.

ഞങ്ങൾ ആവിടെ നിന്ന് ഇറങ്ങി. അവർ അവരുടെ വഴിക്കും ഞങ്ങൾ ഞങ്ങടെ വീട്ടിലെക്ക് പോയി വഴിയിൽ കടയിൽ കേറി.

:ചേട്ടാ 2 മസാല ദോശ.

ഗൗരി :ഞാൻ ഇപ്പോ കരുതിയതേ ഉള്ളു ഒരണ്ണം കഴിക്കണം എന്ന്.

: അതല്ലേ ഞാൻ ഓർഡർ ചെയ്തേ എന്റെ പെണ്ണെ …..

അതും കഴിച്ചു അവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിട്ട് വീട്ടിൽ ചെന്ന്

കുഞ്ചു : എന്താ ഏട്ടാ കവറിൽ… അതും പറഞ്ഞു കവർ അവൾ പൊട്ടിച്ചു നോക്കാൻ തുടങ്ങി

: എടി ആക്രാന്തം പിടിക്കാതെ, നിനക്കു ഉള്ളത് ഉണ്ട്,

വേറെ ഒരു കവർ അമ്മക് നേരെ നീട്ടി. ഞാൻ റൂമിലേക്കു പോയി കുളിച്ചു വെളിയിൽ വന്നപ്പോ അമ്മ ബെഡിൽ ഉണ്ട് .

: എന്താ അമ്മേ സാരി ഇഷ്ടപ്പെട്ടിലെ…

അമ്മക് എന്തോ എന്നോട് പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി. ഞാൻ അമ്മയുടെ അടുത്ത് പോയി ഇരുന്നു

: എന്തായാലും എന്റെ അമ്മപ്പെണ്ണ് പറഞ്ഞോ.

അമ്മ : എടാ ഇന്ന് നിനക്ക് ഒരു ആലോചന വന്നായിരുന്നു, നിനക്ക് അറിയാം നമ്മടെ ഉഷ ചിറ്റേടെ രണ്ടാമത്തെ മോള് നിന്റെ മുറപ്പെണ്ണ്, അവള് കുറെ ആയില്ലേ നിന്റെ പുറകെ.

സംഭവം ആരാ എന്ന് മനസ്സിലായോ, സ്വപ്നത്തിൽ എന്റെ ഫസ്റ്റ്നൈറ്റ്ൽ എന്റെ കഴുത്തിനു പിടിച്ചത് ഈ മൊതലാ. സ്വപ്നം അങ്ങനെ ആണെകിൽ ചേച്ചിയെ ഞാൻ ശെരിക്കും കെട്ടിയാ.., ഇയ്യോ ഇവൾ കൊല്ലും എന്നെ.
: അമ്മയോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ അവളെ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല എനിക്ക് നമ്മുടെ കുഞ്ചുനെ പോലെയുള്ളു അവളും, അവളെ ഞാൻ എങ്ങനെ ആണ്..

:മം,നി തന്നെ പറഞ്ഞോ അവളോട് അടുത്ത ആഴ്ച അവരു വരുണ്ട് ഇങ്ങോട്ട്.

: അടുത്ത ആഴ്‌ചയോ…..? ഞാൻ ഒന്ന് ഭയന്നു.

: മം അതേ. നി ഇനി ഒന്നും പറയാൻ പോകണ്ട അവർ വന്നിട്ട് പോകോട്ടെ…

: അഹ് അമ്മ കഴിക്കാൻ എടുക്ക്.

: മം,

——————————– ഇനി ഗൗരിയുടെ ജീവിതത്തിലേക്ക് പോകാം. ഇവിടെ ഗൗരിയും അമ്മയും തമ്മിൽ ആയിരിക്കും സംസാരം, ——————————–

അമ്മ : എന്താടി താമസിച്ചേ. ജോലി ഒക്കെ എങ്ങനെ ഉണ്ട് കഷ്ടപ്പാട് ആണോ മോളെ ..

:എന്റെ അമ്മേ ഒരു കഷ്ടപ്പാടും ഇല്ല പഠിച്ച ജോലിതന്നെ കിട്ടിയില്ലേ, പോരാഞ്ഞിട്ട് നന്ദുട്ടൻ കാരണം സാലറി 20000ആക്കി.

അമ്മ : അല്ലേലും അവൻ പണ്ടേ സ്നേഹം ഉള്ളവനാ അവന് കിട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തതാ… അല്ല ഇത് എന്താ നിന്റെ കൈയിൽ

ഗൗരിയുടെ കൈയിൽ ഉള്ള കവറുകൾ കണ്ട് അമ്മ ചോദിച്ചു.

: ഇത് കുറച്ച് ഡ്രസ്സ്‌ ആണ്..

അമ്മ :ഇത് കുറെ ഉണ്ടല്ലോ മോളെ നിന്റെ കൈയിൽ എവിടുന്നാ ഇത്രേം.

: ഇത് നന്ദുട്ടൻ വങ്ങി തന്നതാ. ഞാൻ കുറെ പറഞ്ഞു വേണ്ട എന്നൊക്കെ പക്ഷെ എവിടെ ആര് കേൾക്കാൻ.

അമ്മ: എന്നാലും അവനെ ബുദ്ധിമുട്ടി കണ്ടായിരുന്നു …

:ഇത് ഞാൻ പറഞ്ഞപ്പോ എന്നെ തല്ലില്ല എന്നെ ഉള്ളു..

: നി ഇതെല്ലാം കൊണ്ട് വെച്ച് വാ.. ഞാൻ കഴിക്കാൻ എടുക്കാം.

അമ്മയോട് ഒക്കെ പറഞ്ഞു ഗൗരി നേരെ റൂമിലേക്ക്‌ നടന്നു റൂമിൽ കേറി ലോക്ക് ഇട്ട് കാട്ടിലിലേക്ക് കിടന്നു. ഇന്ന് നടന്നത് ഓരോന്ന് ഓർത്ത് ഉള്ളിൽ ചിരി പൊട്ടി.

: എനിക്ക് എന്താ പറ്റിയെ ഈശ്വര, ഇത്രയും കാലം ഇല്ലാത്ത എന്തോ ഒരു അറിയില്ല എന്താണെന്ന്. ഞാൻ അവനിൽ പോസ്സസീവ് ആകുന്നു. അല്ലങ്കിൽ തന്നെ ആ എലിസബത്ത് എന്തിനാ അങ്ങനെ ഒക്കെ എനിക്ക് തീരെ പിടിച്ചില്ല അവരുടെ അപ്പ്രൂച് അവരുടെ ഒരു കൊഞ്ചലും കുഴയലും എനിക്കു പൊളിഞ്ഞു കേറിയതാ.. പിന്നെ മറ്റവൾ ചാരി ഹം, അവൾക്കു അവന്റെ ഐസ് ക്രീം മാത്രമേ കിട്ടിയുള്ളൂ.. പക്ഷെ അവൻ ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കുമെന്ന് ഞാൻ കരുതിയില്ല ആ കണ്ണുകൾ എന്നോട് എന്തൊക്കയോ പറയുന്ന പോലെ. അന്ന് അവൻ അങ്ങനെ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല പക്ഷെ ഇപ്പോ. ശേ ഞാൻ എന്തൊക്കെയാ കൃഷ്ണ്ണാ ചിന്തിക്കുന്നേ…
ബാത്‌റൂമിൽ കേറി പൂർണ്ണ നഗ്ന ആയി നിൽകുമ്പോൾ അവന്റെ മുഖം മനസിലേക്ക് വന്നു പെട്ടെന്നു അവൾ നാണത്താൽ തല താഴ്ത്തി നോക്കി തന്റെ പൂവ് സാധരണയിലും നന്നായി ചുരത്തുന്നുടെന്നു മനസിലായ ഗൗരി തന്റെ കൈവിരലുകൾ ആരും കാണാത്ത യോനിയിൽ യുദ്ധകളം തീർത്തു. എന്റെ നന്ദുട്ടാ ആഹ്ഹ്……. എന്ന നീട്ടിവിളിയോടെ തന്റെ പൂറ് ചീറ്റി. അതിലേക്കു നോക്കി കൊണ്ടവൾ

: ഇത്രയും ഇതുവരെ എനിക്ക് വന്നിട്ടില്ല,ഓ…. അവനെ ഓർത്തപ്പോ തന്നെ ഇത്രയും ആണെങ്കിൽ, ഈശ്വര അവന്റെ കുട്ടൻ എന്റെ പൂവിൽ തൊട്ടാൽ ഞാൻ ചാകുമല്ലോ… ഒരു നാണത്തോടെ ഉള്ള ചിരിയിൽ അവൾ കുളിച്ചു താഴെക്കു ചെന്ന് ഫുഡ്‌ കഴിച്ചു റൂമിൽ വന്നു.

: ഒന്ന് വിളിക്കണോ…. വിളികാം.

ഫോൺ റിങ് ചെയുന്നു.

:ഹലോ…….

:ഹാ, ഞാൻ വിളിച്ചതെ… അത്

: എന്താ പറഞ്ഞോ എന്റെ ചേച്ചിപ്പെണ്ണേ…

അവൾ ഒരു ചെറുചിരിയോടെ അവളുടെ പാന്റീസ് ൽ തൊട്ടു അത് നനഞ്ഞിരിക്കുന്നു .

:അതേ ഇന്ന് ചെയ്ത് തന്നതിന് എല്ലാം ഒരുപാട് നന്ദി ഉണ്ട് കേട്ടോ..

: ഓ അതാണോ വരവുവച്ചിരിക്കുന്നു മാഡം, പിന്നെ നാളെ സൈറ്റിൽ പോകണ്ടതാ ഉറങ്ങിക്കോ ഒക്കെ ബൈ.

അവൻ ഫോൺ കട്ട്‌ ചെയ്തു

: ഇത് എന്തൊരു ചെറുക്കൻ ആണോ ദൈവമേ…. അവൻ മതി എനിക്ക് അവൻ ഇല്ലാതെ വയ്യാ അവനെ എന്നെ തൃപ്തി പെടുത്താൻ പറ്റു. ആഹ്ഹ് …… “വിരലുകൾ പൂവിൽ കേറി ഇറങ്ങി ”

——————————-

രാവിലെ കണ്ണാടിക്ക് മുന്നിൽ മുടിച്ഛിക്കുക ആണ് നന്ദു.

: ചേച്ചിക്ക് എന്തോ ഒരു മാറ്റം ഉള്ളപോലെ ഞാൻ പെൺകുട്ടികളോട് മിണ്ടുന്നത് ഇഷ്ടപ്പെടാത്തപോലെ. ദൈവമേ അങ്ങനെ ആയിരിക്കണേ ഞാൻ അവളെ കൊണ്ട് പഴനിമല കേറിക്കോളമേ….

ചേച്ചിയെ കൂട്ടി ഓഫീസിൽ ലേക്ക് പോയി പോകുന്ന പൊക്കിൽ എല്ലാം ആ മുലകൾ എന്റെ പുറത്ത് ഞെരിച്ചമർത്താൻ അവൾ മറന്നില്ല അത് പോലെ ഒട്ടിയാണ് ഇരിക്കുന്നത്. കാമുകനും കാമുകിയെന്നപോലെ. സൈറ്റിൽ ചെന്നു വർക്ക് എല്ലാം നോക്കി ചേച്ചിക്കും കാര്യങ്ങൾ പറഞ്ഞു കൊടുത്ത്. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ
ഞങ്ങൾ ഹോട്ടലിൽ കേറി ഫുഡ്‌ കഴിച്ചു നേരെ ഓഫീസലേക് വിട്ട്. സൈറ്റ്ലെ എസ്ടിമേഷൻ ഒക്കെ സിസ്റ്റത്തിൽ കോപ്പി ചെയ്യാൻ ഞാൻ ചേച്ചിയുടെ കൂടെ ഇരുന്നു. ഞാൻ തിരിയുമ്പോളും എല്ലാം ആ തുടകളിൽ എന്റെ കാല് തട്ടി അവളും ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാൻ ഓർത്തു വേണ്ട… അത് ശരിയല്ല.. ഇപ്പോ അവൾക് എന്നെ ഒരു വിശ്വാസം ഒക്കെ ഉണ്ട് പണ്ട് എനിക്കും അവൾക്കും പരസ്പരം കാണുന്നതെ കലി ആയിരുന്നു, കുറച്ച് ദിവസങ്ങൾ ആയി ചേച്ചിക്ക് എന്തൊക്കയോ … ഇടക്ക് ഞാൻ എപ്പോളോ ഇഷ്ടപ്പെട്ടു ആ വഴക്കുകൂടുന്ന സമയങ്ങളിൽ.. ആഹ് അത് ഏതേലും ആട്ടെ. അങ്ങനെ ഇരുന്നപ്പോൾ ആണ് മിഥു ഞങ്ങളുടെ അടുത്ത് വന്നത്.

മിഥു : എടാ നമ്മക്ക് ഇന്ന് പാർക്കിൽ വരെ ഒന്ന് പോണം….

അടുത്ത് ഇരുന്ന ശാരി ഉടനെ ചോദിച്ചു.

ശാരി : എന്താടാ പെട്ടെന്ന് ഒരു പാർക്കിൽ പോക്ക് ഏഹ്….

ഒരു സംശയരോപേന ചോദിച്ചു ഞാനും അതേപോലെ അവനെ നോക്കി.

മിഥു : എടി മോളെ ഇന്ന് ആണ് അവളെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞേക്കുന്നെ. (അവന്റെ ലവ്ർ ആണ് )

ശാരി : അതിന് ഞങ്ങൾ എന്തിനാടാ വരുന്നേ നിന്നെ അല്ലെ അവൾ കാണാൻ വരുന്നേ…

:അത് ശരിയാണല്ലോ. ഞങ്ങൾ എന്തിനാ…

“ഞാനും അവളുടെ സംശയത്തെ പിന്താങ്ങി. അവൻ ശാരിക്ക് നേരെ തിരിഞ്ഞു.”

മിഥു :അതിന് നിന്നെ ആര് വിളിച്ചു. ഞാൻ ഇവനെ അല്ലെ വിളിച്ചേ….?

‘പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു, ചേച്ചി മാറി മാറി ഞങ്ങളെ നോക്കുന്നു ‘

ശാരി :അവനായാലും എന്തിനാ വരുന്നേ എന്നാ ചോദിച്ചേ കോപ്പേ…. ( അവളും ചൂടായി )

മിഥു : എടി മിനക്ഷിയുടെ ഒരു ഫ്രണ്ട്‌റിന്റ കാര്യം ഞാൻ പറഞ്ഞില്ലേ. അവൾക് സന്ദീപ് ചേട്ടനെ കാണണം പോലും … ‘ എന്നെ ഒന്ന് നോക്കി ആക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..’

ചേച്ചി : അത് എന്തിനാ ഇവനെ കാണുന്നെ ആ കൊച്ച്…..?
അമ്പരന്ന മുഖത്തോടെ ഇത് വരെ മിണ്ടാത്ത ചുണ്ടുകളിൽ അനക്കം…

ശാരി : ഗൗരി ആ കൊച്ചിന് അവനോട് പ്രമമാ.. പെർപ്പോസ് ഒക്കെ ചെയ്‍തതാ.. ഇവൻ റേജക്റ്റ് ചെയ്തു അവൾ ഇപ്പോളും ഇവന്റെ പുറക്കെയാ…

” ചേച്ചി എന്നെ ഒന്ന് നോക്കി ആ മുഖത്തു എന്ത് ഭാവം ആണെന്ന് വയ്ക്കാൻ പറ്റുന്നില്ല.”

മിഥു : വാ…നിന്റെ വർക്ക്‌ ടൈം കഴിഞ്ഞില്ലേ ഇറങ്ങാം..!

: ഞാനെങ്ങും ഇല്ല തന്നതാൻ പോയേച്ച മതി പിന്നെ അവൾക് കാണാൻ ഞാൻ കെട്ടി ഒരുങ്ങി നില്കാൻ പോകുവല്ലേ പോടാ കൂ….

‘ ഞാൻ ഒന്ന് നിർത്തി ചേച്ചി നില്കുന്നു എന്നൊള്ള ബോധം ഇപ്പോള വന്നേ… ‘

ശാരി :അഹ് നീ ഒന്ന് ചെല്ലടെ.. വേണമെങ്കിൽ ഞങ്ങളും വരാം… എടാ മിഥു നീ മെർലിനെ കൂടെ വിളിച്ചോ ഇവൻ വരും….

‘എന്നെ വലിച്ചോണ്ട് മുന്നോട്ട് നടന്നു. ഞാൻ ദയനീയം ആയി ചേച്ചിയെ നോക്കി താഴേക്കു നോക്കി നടക്കുന്നു…. ‘

മിഥു : അതൊക്ക ഞാൻ എപ്പോളെ വിളിച്ചു, അവൾ പാർക്കിങ്ങിൽ ഉണ്ടാകും ഇപ്പോ..

ഞങ്ങൾ പാർക്കിംഗ് ചെന്നു, മിഥു പറഞ്ഞപോലെ അവൾ കാത്തുനിൽകുണ്ടായിരുന്നു നേരെ പറകിലോട്ട് പോയി ഉടനീളം ഞങ്ങൾ സംസാരിച്ചില്ല.. എന്തോ ഒന്നും തോന്നില്ല… അവിടെ ഒരു മൂലയിൽ മീനാക്ഷിയും ദീപ്തിയും ഉണ്ടായിരുന്നു. മിഥു അവരെ കൈ പൊക്കി കാണിച്ചു ഞങ്ങൾ അങ്ങോട്ട് നടന്നു നടത്തതിന് വേഗത കുറഞ്ഞപ്പോ അവൻ എന്നെ തള്ളി തള്ളി കൊണ്ട് പോയി..

മിഥു : നീ വന്നിട്ട് കുറെ ആയോ…

മീനാക്ഷി : ഇല്ലടാ ഇപ്പോ വന്നേ ഉള്ളു.. ഹലോ എന്താ ഒന്നും ആരും മിണ്ടാത്തെ..

ശാരി : ഞങ്ങൾ എന്ത് പറയാനാ നിങ്ങൾക്കു അല്ലെ സംസാരിക്കാൻ ഉള്ളെ…

മീനാക്ഷി : ഓ പിന്നെ…. അല്ല ഇതാരാ പുതിയ രണ്ടുപേര്..

“അടുത്ത് നിന്ന ചേച്ചിയെയും മെർലിനെയും നോക്കി ചോദിച്ചു..”

മിഥു : അഹ് ഇത് മെർലിൻ ഞങ്ങളുടെ ഫ്രണ്ട് ആണ്, പിന്നെ ഇത് ഗൗരി കോളിഗ് ആണ് പിന്നെ നന്ദുന്റെ ചേച്ചിയും ആണ്….
” മിഥു പറഞ്ഞു നിർത്തിയപ്പോ മീനാക്ഷി ദീപ്തിയുടെ മുഖത്തേക്ക് നോക്കി. പിന്നെ ദീപ്തി ചേച്ചിയുടെ അടുത്തേക്ക് നിങ്ങി നിന്ന് ഓ എന്നെ കുറിച്ച് അറിയാൻ ആയിരിക്കും ശവം ”

മീനാക്ഷി : അഹ് ഹാ സന്ദീപിന്റെ ചേച്ചി അണോ… ഹലോ…

അവൾ ചേച്ചിയെ നോക്കി ചിരിച്ചു, അവൾ തിരിച്ചും വലിയ പ്രസ്സനം അല്ലാത്ത ഒരു ചിരി

ദീപ്തി : നന്ദുവേട്ടൻ എന്താ മിണ്ടാതെ ഇരിക്കുന്നെ… ഒരു നനത്തോടെ അവൾ ചോദിച്ചു.

: ഓ…. ഒന്നും ഇല്ല.. ഞാൻ താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി നൽകി

മിഥു : എന്നാ നിങ്ങള് സംസാരിക്കു ഞങ്ങൾ അങ്ങോട്ട് മാറട്ടെ…. ( അവൻ അവളെ കൊണ്ട് മാറി നിന്നു, മൂന്ന് പെണ്ണുങ്ങളുടെ കൂടെ ഞാൻ ഒറ്റക്കായി.. അല്ല ഒറ്റക്കാക്കി ആ നാറി..)

: വാ… അങ്ങോട്ടു മാറിനിൽകാം.. ‘ഞാൻ ചേച്ചിയെ തള്ളിക്കൊണ്ട് പറഞ്ഞു. അവിടെ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. ‘

: ദീപ്തിയുടെ പ്ലാൻ എന്താ… ഇനി….

എന്നെ തന്നെ നോക്കികൊണ്ട്‌ ഇരുന്ന അവളോട് ചോദിച്ചു. അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി എല്ലാരേം നോക്കി.. അത് കണ്ട് എല്ലാരും ചിരിച്ചു ചേച്ചി ഒഴികെ..

ദീപ്തി :ഏഹ്…എന്താ…

മെർലിൻ :കേട്ടില്ലേ പ്ലാൻ എന്താണെന്നു തന്റെ.

മെർലിൻ ഒന്നുടെ ആവർത്തിച്ചു…..

ദീപ്തി : അങ്ങനെ ഒന്നും ഇല്ല, ജോബ് തുരണം…

ഗൗരി : അപ്പോ വിവാഹം ഒന്നും കഴിക്കുന്നില്ലെ…

ചേച്ചി എന്തോ കേൾക്കാൻ എന്നപോലെ ചോദിച്ചു. ദീപ്തി എന്റെ നേരെ നോക്കി. ഞാൻ മുഖം വെട്ടിച്ചു.

ദീപ്തി : വീട്ടിൽ നിർബന്തിക്കുണ്ട്, പക്ഷെ… എന്റെ സ്നേഹം കാണേണ്ട ആള് കാണുന്നില്ല.

എന്നെ നോക്കി അവൾ പറഞ്ഞു നിർത്തി, ശാരി ഉം മെർലിനും ചിരി അടക്കിപിടിച്ചു നില്കുന്നു ഞാൻ ഒന്ന് കണ്ണുരുട്ടി..

: വീട്ടിൽ നിർബത്തികുവാണെകിൽ അവരുടെ ഇഷ്ടത്തിന് നിന്നുകൊടുക്കണം…

“ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ”

ദീപ്തി : നന്ദുവേട്ടാ… പ്ലീസ്…. എല്ലാം….. അറിഞ്ഞിട്ടും അറിയാത്ത…..പോലെ പൊട്ടൻ… പൊട്ടൻ കളിക്കല്ലേ.. എത്ര തവണ ഞാൻ പറഞ്ഞു ഏട്ടനോട്..എന്റെ.. ഇഷ്.. ഇഷ്ടം..
അവൾക്കു സംസാരിക്കാൻ കഴിയാത്ത പോലെ വിക്കി വിക്കി പറഞ്ഞു..

: പൊട്ടൻ നിന്റെ…. ദേ പെണ്ണെ ചുമ്മാ കളിക്കല്ലേ വെറുതെ… എന്റെ പൊന്ന് മോളെ എനിക്ക് വീട്ടുകാര് നേരത്തെ ഉറപ്പിച്ചൊരു റിലേഷൻ ഉണ്ട്.. അതെ നടക്കു.. വെറുതെ പുറകെ നടക്കേണ്ട…

ഞാൻ കൈകൂപ്പി പറഞ്ഞു… അവൾക്കു അമ്പരപ്പ്. ചേച്ചി ഫുൾ കിളി പോയ അവസ്ഥ.. മെർലിനും ശാരിക്കും പുച്ഛം നീ ആര് കൃഷ്‌നോ എന്നൊരു നോട്ടം.

ദീപ്തി :വെറുതെ എന്തിനാ പറയുന്നേ… ചുമ്മാ ഓരോന്ന്… ‘ അവൾ കരയുന്ന മട്ടാ…. ‘

: നീ ഞാൻ പറയണത് വിശ്വസിക്കണ്ട ദേ ചേച്ചി ഇരിക്കുന്നു അവളോട് ചോദിക്ക്….

” ഞാൻ ചേച്ചിയെ ദയനീയം ആയി നോക്കി.. ആദ്യമൊന്ന തപ്പിയെങ്കിലും ചേച്ചി പൊളിച്ചടുക്കി ”

ഗൗരി : അഹ് മോളെ, ഇവന്റെ മുറപെണ്ണാ കുട്ടികാലത്തെ പറഞ്ഞു ഉറപ്പിച്ചതാ ഇവരുടെ വീട്ടുകാര് ആ കുട്ടിക്ക് ജീവനാ ഇവൻ എന്ന് വച്ചാ.. അതിന്റെ ഇടയിൽ മോള്….

ഞാൻ ചേച്ചിയെ നോക്കി… നീ പറഞ്ഞില്ലങ്കിലും ഞാൻ പൊരികുമെടാ എന്നൊരു മട്ട്, എന്തോ ഏറ്റു അവൾ ഒന്നും പറയാതെ മീനാക്ഷിയുടെ അടുത്തേക്ക് പോയി പിന്നെ അവളേം കൊണ്ട് ഒറ്റപ്പൊക്ക്..

ഞാൻ നേരെ ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്ത്, പുള്ളികാരത്തി അടി കൊണ്ടപോലെ ആയി. എല്ലാരും അമ്പറപ്പോടെ നോക്കി പിന്നെ അത് ഒരു ചിരിയിലേക്ക് വഴിമാറി, ചേച്ചി കണ്ണും മിഴിച്ചു നോക്കി നിന്നിട്ട് ഒരു നാണം കലർന്ന ചിരി, ഞാൻ അത് കൂടുതൽ ശ്രദിക്കാൻ പോയില്ല…

മെർലിൻ :എന്തോന്നാഡാ… ആ കൊച്ച് വിഷമിച്ച പോയെ…

ശാരി : അഹ് ഡാ.. വെറുതെ ഇല്ലാത്ത മോറപെണ്ണ്.. ദേ ഈ സാധനം എന്തോ അഭിനയം ആയിരുന്നു.. ഞാൻ കരുതി അങ്ങനെ ഒരു സംഭവം ഉണ്ടെന്നു.

അവർ ചേച്ചിയെ ഒരു അത്ഭുതത്തോടെ നോക്കി….

: എന്തായാലും അത് ഒഴിഞു.. വാ ഇന്ന് എന്റെ ട്രീറ്റ്‌ ആണ്…..

മിഥുൻ എല്ലാം കേട്ടുനിൽക്കുന്നുള്ളത് കൊണ്ട് ഒന്നും ചോദിച്ചില്ല.. അവിടെ നിന്നു വെളിയിൽ ഇറങ്ങി..
പെട്ടന്ന് ആരെയോ തട്ടി ചൂടുള്ള എന്തോ ഒന്ന് എന്റെ ദേഹത്തേക്ക് വീണു.. തെറി വിളിക്കാൻ തുടങ്ങിയ എന്റെ നാക്കിനു ബലം ഇല്ലാത്ത പോലെ ഞാൻ അങ്ങനെ നിന്നു.. പിന്നെ ഒരു ശബ്ദം ഞാൻ അറിഞ്ഞു കണ്ണിൽ ഇരുട്ട് കേറി തല ചുറ്റുന്നത് പോലെ ഞാൻ ശക്തിയായി തല കുടഞ്ഞു… ഓ അവൾ എന്നെ തല്ലിയതാ…

: ചീ…. ചെറ്റേ…. നിന്റെ ഒക്കെ തരിപ്പ് വീട്ടിൽ കൊണ്ട് തീർക്കെടാ….

എന്നൊരു ചാട്ടവും… മെർലിൻ എന്നെ നോക്കി നില്കുന്നു ചേച്ചിയും എന്റെ ഷർട്ട് തുടക്കുന്നും അവളെ കലിപ്പിച്ചു നോക്കുന്നുമുണ്ട്…

മിഥു :പ്ഫാ… ഇങ്ങോട്ട് കേറി ഇടിച്ചിട്ട് അവന്റെ ദേഹത്തു ചായയും ഒഴിച്ചിട്ട് ന്യായം പറയുന്നോ….

മിഥു നിന്ന് ചിറുകയാണ്

: മിഥു…. മതി…. പ്ലീസ്… സോറി അറിയാതെ പറ്റിപോയതാ ..

‘ എന്റെ തല കുനിഞ്ഞു കണ്ണുകൾ നിറഞ്ഞു.. ഞാൻ അവരെ കാടെന്നു പോകാൻ ഒരുങ്ങി ‘

ഗൗരി :നി എന്തിനാ സോറി പറയുന്നേ ഏഹ്, അവൾ അല്ലെ നിന്റെ ദേഹത്തു ചായ കാമത്തിയെ.. അതും അല്ല നിന്നെ തല്ലാനും മാത്രം അവൾ ആരാ…??

ചേച്ചി എന്റെ കൈയിൽ പിടിച്ചു നിർത്തി

ശാരി : അതേ… അവൾ നിന്നെ അങ്ങനെ തല്ലിട്ട് പോകണ്ട..

:എനിക്ക് ഒരു പ്രശ്നവും ഇല്ല. എനിക്ക് ആരോടും ഒന്നും പറയാനുമില്ല… താൻ പോ വെറുതെ ഒരു സീൻ ഉണ്ടാകാതെ…

” ഞാൻ അവളോട് കൈ കൂപ്പി പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ”

: അല്ലങ്കിലും നട്ടെല്ല്ല്ലാത്തവന്മാര് ഇങ്ങനെ ആണെടി.. ഇവൻ ഒക്കെ ആണ്…….

ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോ അവൾ കവിളും പൊത്തി കൂട്ടുകാരിയുടെ ദേഹത്ത് കിടക്കുന്നു… ഇത് ഇപ്പോ എന്ത് പറ്റി എന്ന് നോക്കുമ്പോ….

ഗൗരി : നി കുറെ ആയല്ലോടി ഒരുപെടോളെ ചെല്ലക്കുന്നു… ഹാ വിടെടാ….. വിട്… എനിക്ക് രണ്ട് പറയണം …ഇനി നി… നി മിണ്ടിയാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും

“അവൾക് നേരെ അടുത്ത കൈ പൊക്കികൊണ്ട് ചാടിയ ചേച്ചിയെ ഞാൻ ഒരു കൈകൊണ്ട് എടുത്ത് പൊക്കി അവൾ എന്റെ കൈയിൽ കിടന്നു ചീറുന്നു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു. ആദ്യം ചേച്ചിയുടെ പ്രകടനം കണ്ടുനിന്ന അവർ ചിരിക്കാൻ തുടങ്ങി ചേച്ചി അവളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..
ഞാൻ അവിടെ ഒരു ബെഞ്ചിൽ ചെന്ന് ഇരുന്നു ചേച്ചി എന്റെ അടുത്ത് ഇരുന്നു എന്റെ നെഞ്ചിൽ തലോടി എന്താ സുഖം.ഞാൻ മുഖം ഉയർത്തി ഒന്ന് ചിരിച്ചു..

ഗൗരി :പോട്ടെ വേദനിച്ചോടാ…..

എന്റെ നെഞ്ചിൽ തലോടികൊണ്ട് തന്നെ ചോദിച്ചു…

: നി എന്തിനാ ചേച്ചി അവളെ അടിച്ചേ….

ശാരി : എന്തേ നിനക്ക് സുഖിച്ചില്ലേ. ഓ എങ്ങനെ സുഖിക്കും…. ഞാൻ ഒന്നും പറയുന്നില്ല….

‘ ചിരിച്ചു തുടങ്ങിയ അവൾ ദെഷ്യം കൊണ്ട് ചുവന്നു ഞാൻ നോക്കി നിന്നതേ ഉള്ളു ‘

മിഥു : നി എന്താടാ മൈരേ അവളെ ഒന്ന് പറയുക പോലും ചെയ്യഞ്ഞത് ഏഹ് നിന്റെ നിൽപ്പ് കണ്ടിട്ട് എനിക്ക് ഒരണം തരാനാ തോന്നിയെ…. ഏതായാലും ഗൗരി പൊളിച്ചു നല്ല കിടിലൻ അടി…..

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

മെർലിൻ : എനിക്ക് സംഭവം ഒന്നും മനസിലായില്ല .. എന്റെ കിളി ഒക്കെ എവിടോ പോയി ഒരാൾ തട്ടുന്നു കാപ്പി ഒഴിക്കുന്നു അടിക്കുന്നു മറ്റേ ആൾ ഒന്നും ചെയ്യാതെ നോക്കികൊണ്ട് നില്കുന്നു വേറെ ഒരാൾ ചാടി അടിക്കുന്നു എനിക്ക് പ്രാന്ത് പിടിക്കുന്നല്ലോ കർത്താവെ….!!!!!!!!

—————–/////////////////////—————–

1cookie-checkദൂരെ ആരോ Part 2

  • വാടക വീട്ടിലെ പെൺകുട്ടി – Part 5

  • വാടക വീട്ടിലെ പെൺകുട്ടി – Part 4

  • വാടക വീട്ടിലെ പെൺകുട്ടി – Part 3