ദി ക്വീൻ – Part 1

നന്നായി കഥകൾ എഴുതാൻ അറിയാവുന്ന ആളൊന്നും അല്ല ഞാൻ.. എന്നാലും മനസ്സിൽ വന്ന ഒരു തീം ഒന്ന് ട്രൈ ചെയ്യണം തോന്നി… തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ..
വേനൽ ആയിട്ടു കൂടി തുടർച്ചയായ മൂന്നാം ദിവസവും മഴ ശക്തിയായി പെയ്തു കൊണ്ടിരിക്കുകയായിരുന്നു.കഠിനമായ വേനൽ ചൂടിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.
പക്ഷെ രണ്ടു പേരുടെ മുഖത്ത് മാത്രം സന്തോഷം ആയിരുന്നില്ല മറിച്ചു വന്നേക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചേകാവുന്ന കാര്യങ്ങളെ ഓർത്തുള്ള ഭീതി ആയിരുന്നു.അവർ രണ്ടു പേരും കൈകൾ കോർത്തു എന്തു വന്നാലും നേരിടും എന്നാ ദൃഡാനിശ്ചയം എടുത്തു ആ മഴ അങ്ങനെ നോക്കി ഇരുന്നു.

നന്നായി പെയ്യുന്ന മഴയുടെ തണുപ്പ് ആസ്വദിച്ചും ഇന്നലത്തെ ബര്ത്ഡേ സെലിബ്രേഷന്റെ ക്ഷീണത്തിലും മൂടി പുതച് കിടന്നുറങ്ങുകയായിരുന്നു സിദ്ധു.

“ഡാ സിദ്ധുവേ… മണി 12:30 കഴിഞ്ഞു വന്നു ബ്രേക്ഫാസ്റ് കഴിക്കുന്നുണ്ടോ നീ.. അതോ ഞാൻ വന്നു വെള്ളൊഴിച്ചാൽ മാത്രേ എന്റെ പൊന്നു മോൻ എഴുന്നേറ്റ് വരു എന്നുണ്ടോ”

“അവൻ ഉറങ്ങിക്കോട്ടെടി.. ഇന്നലെ സെലിബ്രേഷൻസ് ഒക്കെ കഴിഞ്ഞു ലേറ്റ് ആയിട്ടല്ലേ കിടന്നത് ക്ഷീണം കാണും ”

“നിങ്ങളാണ് മനുഷ്യ ചെക്കനെ ഇങ്ങനെ എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത്..അവന്റെ ബര്ത്ഡേ ഒന്നും അല്ലായിരുന്നല്ലോ.. പിന്നെന്തിനാ അവനു ഇത്ര ക്ഷീണം”

“എടി അവനല്ലേ എല്ലാം ഓടി നടന്നു ചെയ്തത്..അവന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ട് അല്ലെ ജിത്തു ”

“ഓ പിന്നെ… അച്ഛനും മോനും പാതിരക്കു ഞാൻ അറിയാതെ വന്നു കിടന്നപ്പഴേ എനിക്ക് ഡൌട്ട് അടിച്ചു.. നിങ്ങൾ ഇന്നലെ ബിയർ അടിച്ചില്ലേ മനുഷ്യ.. സത്യം പറഞ്ഞോ ”

“എന്റെ പൊന്നു ലച്ചു നീ അറിയാതെ ഞൻ കുടിക്കോ “

“അയ്യടാ സോപ്പ് ഇടാൻ ഒന്നും നോക്കണ്ട മനുഷ്യ നിങ്ങൾ.. സ്മെല് അടിക്കുന്നോണ്ടല്ലേ ഇത് വരെ ഇല്ലാത്ത ഞാൻ എഴുന്നേൽക്കുന്നതിന് മുന്നേ എഴുന്നേറ്റുള്ള കുളി”

“എന്റെ ദൈവമേ ഒരു നല്ല ശീലം തുടങ്ങിയത് ഇത്ര വല്യ തെറ്റായോ”

“നിങ്ങൾക് രണ്ടു പേർക്കും നിങ്ങൾടെ റൂമിൽ പോയി വഴക്കിട്ടൂടെ.. രാവിലെ തന്നെ എന്തിനാ എന്റെ ഉറക്ക് കളയുന്നെ..ചെറിയ പിള്ളേരെ പോലെ..നല്ല ഒരു സ്വപ്നം കണ്ട് വരുവായിരുന്നു.. അത് പോയി കിട്ടി ”
ഉറക്കം തടസ്സപ്പെട്ട സിദ്ധു എഴുന്നേറ്യിരുന്നു പറഞ്ഞു.

ഇത് കേട്ട് സിദ്ധുവിന്റെ അമ്മ ഒന്ന് ആക്കി പറഞ്ഞു

“എന്താ എന്റെ പൊന്നു മോൻ പറഞ്ഞെ.. രാവിലെയോ.. ആ കുന്ത്രാണ്ടം എടുത്തു സമയം ഒന്ന് നോക്കിയേ ”

ഫോൺ എടുത്തു സമയം നോക്കിയ സിദ്ധു ചമ്മി..

“വാട്ട്‌..!
12:45???!”

ഇത് കേട്ടു ചിരിച്ചു കൊണ്ടും തന്റെ ഭാര്യയെ എങ്ങനെയും തണുപ്പിക്കണം എന്നതു കൊണ്ട് ടോപ്പിക്ക് മാറ്റാൻ ആയി സിദ്ധുന്റെ അച്ഛൻ പറഞ്ഞു

“ഡാ അതിന്റെ ഇടയിൽ നീ നമുക്ക് ഇട്ട് ഒന്ന് താങ്ങി ഇല്ലെടാ കള്ള.. നീ എന്തോന്നാ പറഞ്ഞെ പിള്ളേരെ പോലെയെന്നോ..
അതിനർത്ഥം നമുക്ക് വയസ്സായി എന്നല്ലെടി ഇവൻ പറഞ്ഞെ ”

“ശരിയാണല്ലോ..ആർക്കാടാ വയസ്സയെ.. ആർക്കാടാ വയസ്സായെ ”

എന്നും പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും സിദ്ധുവിന്റെ ബെഡിൽ കയറി അവനെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.

“അയ്യോ എന്നെ കൊല്ലുന്നേ.. നാട്ടുകാരെ ഓടി വായോ”

സിദ്ധു ഇക്കിളി എടുത്ത് വിളിച്ചു കൂവി.

ആരും കണ്ടാൽ അസൂയപ്പെട്ടു പോവുന്ന ഒരു കൊച്ചു ഫാമിലി ആയിരുന്നു സിദ്ധുവിന്റെ.അച്ഛനും അമ്മയും പിന്നെ സിദ്ധുവും അടങ്ങുന്ന ഒരു കൊച്ചു ഫാമിലി.

സിദ്ധുവിനെ കുറിച്ച് പറഞ്ഞില്ലാലോ.19 വയസ്സായ ഒരു കൊച്ചു മിടുക്കൻ.അമേരിക്കയിൽ ആണ് സിദ്ധുവും ഫാമിലിയും സെറ്റൽഡ്.അവിടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ചോണ്ടിരിക്കുവാണ്‌ സിദ്ധു ഇപ്പൊ.അച്ഛനും അമ്മയും രണ്ടു പേരും വർക്ക്‌ ചെയുന്നത് കൊണ്ട് ചെറുപ്പം മുതലേ പൈസയ്ക്കോ തന്റെ ആവിശ്യങ്ങൾക്കോ ഒരു കുറവും ഇല്ലാതെ ആണ് സിദ്ധു വളർന്നത്. നാട്ടിലും സിദ്ധുവിന്റെ അച്ഛൻ അതായത് വിഷ്ണുവിന് ഒരു കമ്പനി ഉണ്ട്. അത് നോക്കി നടത്തുന്നത് സിദ്ധുവിന്റെ അപ്പൂപ്പൻ ആണ്. പക്ഷെ സിദ്ധു ഇതുവരെ അപ്പൂപ്പനേം അമ്മൂമ്മയേം നേരിട്ടു കണ്ടിട്ടില്ല ട്ടോ.ഓർമ്മ വച്ച കാലം തൊട്ടേ സിദ്ധു അമേരിക്കയിൽ ആണ്. പക്ഷെ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു. അവർ തമ്മിലുള്ള വീഡിയോ കാൾ
ചെയ്യാത്ത ദിവസങ്ങൾ ഇല്ലായിരുന്നു സിദ്ധുവിന് ഭയങ്കര ഇഷ്ടാണ് അവന്റെ അപ്പൂപ്പനേം അമ്മൂമ്മയേം.
എല്ലാം ഉണ്ടെങ്കിലും ഒന്നിനും ഒരു കുറവും ഇല്ലെങ്കിലും എന്തോ ഒന്ന് സിദ്ധുവിന് തന്റെ ലൈഫിൽ നിന്ന് മിസ്സിംഗ്‌ ആയിരുന്നു. അമേരിക്കൻ ലൈഫ്‌സ്‌റ്റൈലിനോടും ഭക്ഷണത്തോടും ഒക്കെ സിദ്ധുവിന് മടുപ്പ് തോന്നി തുടങ്ങിയിരുന്നു. അപ്പൂപ്പൻ നാട്ടിലെ ഫോട്ടോസ് ഒക്കെ സിദ്ധുവിന് അയച്ചു കൊടുക്കും. അതൊക്കെ കണ്ട് സിദ്ധു എപ്പഴും ചിന്തിക്കുന്ന ഒറ്റ കാര്യേ ഉള്ളു. ഇത്ര നല്ല ഒരു നാട് വിട്ടിട്ട് ന്തിനാ അച്ഛനും അമ്മേം ഇവിടെ സെറ്റൽഡ് ആയതെന്ന്. ഇനി ഇപ്പൊ നാട്ടിൽ പോവാൻ പറഞ്ഞാലോ അമ്മ കടിച്ചു കീറാൻ വരും സിദ്ധുവിനെ.
നാട്ടിലേക്കു പോവാൻ പറ്റാത്ത എന്തോ പ്രശ്നം തന്റെ അച്ഛനും അമ്മക്കും ഉണ്ട് എന്ന് സിദ്ധുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൻ ഒരിക്കലും അവരെ അതിനെ വേണ്ടി നിർബന്ധിച്ചില്ല.

അതുപോലെ തന്നെ അമ്മയുടെ റിലേറ്റീവ്സ് ആയിട്ട് സംസാരിച്ച ഓർമ്മ പോലും സിദ്ധുവിന് ഇല്ല. അതിനെ പറ്റി ചോതിച്ചു ചെന്നാൽ എന്ധെലും ഒക്കെ പറഞ്ഞു അമ്മ തടി തപ്പും. അച്ഛൻ പറഞ്ഞു വച്ച ഒരു കഥ മാത്രേ സിദ്ധുവിന് അവന്റെ അമ്മയുടെ ബന്ധുക്കൾ ആയുള്ള അറിവ്.

——————————-

സിദ്ധുവിന്റെ പോയിന്റ് ഓഫ് വ്യൂൽ നിന്നാണ് ട്ടോ പറയാൻ പോവുന്നത്.

ഇക്കിളി സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു ഓടി ബാത്‌റൂമിൽ കേറി ഡോർ അടച്ചു. ചിരിച്ചു ചിരിച്ചു വയർ വേദന വന്നിരുന്നു എനിക്ക്.
പിറകെ ഓടി വന്ന അമ്മയ്ക്ക് ഞാൻ പിടികൊടുത്തില്ല.

“ഇറങ്ങിവാടാ കള്ള നീ ”

എന്റെ ഓട്ടം കണ്ടു ചിരിച്ചോണ്ടായിരുന്നു അമ്മ പറഞ്ഞത്.

“വേണ്ട മോളേ… ഇനി ചിരിച്ച എന്റെ കുടൽ മാല പുറത്തു വരും”

ഇത് കേട്ട് ചിരിച്ചു അടക്കിപിടിച്ചു അമ്മ പറഞ്ഞു.
“മോളെന്നോ.. അമ്മെന്ന് വിളിക്കെടാ പട്ടി ”

“എന്റെ പൊന്നമ്മ ഒരു 10 മിനിറ്റ്.. ഞാനിപ്പോ ഫ്രഷ് ആയിട്ട് കഴിക്കാൻ വന്നേക്കാം ”

“വന്നാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ ഞാൻ തന്നെ നിന്റെ കൊടൽ മാല പൊറത്തെടുക്കും ”

“വേണ്ടായേ ഞാൻ വന്നേക്കമേ ”

“ഹുമ്മ്മ് ”

ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മമ്മിജി പോയി. പിന്നെ അതികം സമയം കളയാതെ തന്നെ ഞാൻ വേഗം പല്ലുതേപ്പും കുളിയും ഒക്കെ ഒരുമിച്ച് കഴിച് ഹാളിലേക്ക് ചെന്നു.
അച്ഛൻ അവിടെ ഫോണിൽ കുത്തി ഇരിപ്പിണ്ടായിരുന്നു.

“എന്താണ് മോനുസേ ഇന്നലത്തെ ബിയറിന്റെ കെട്ടൊക്കെ ഇറങ്ങിയോ ”

“ശോ ഈ ചെറുക്കൻ.. ഒന്ന് പതുക്കെ പറയടാ ചെക്കാ.. അവളെങ്ങാനും കേട്ട അത് മതി.. ന്റമ്മോ ഓർക്കാൻ കൂടി വയ്യ “
ഇതും പറഞ്ഞു കൊണ്ട് ഓടി വന്നു എന്റെ വായ പൊത്തി.

“ആഹ്ഹ അന്ത ഭയം ഇറുക്കണം.. എന്റെ ps5 മറന്നില്ലലോ അല്ലെ ”

ഒരു ps5 ഇന്റെ കയ്ക്കൂലിക്കായിരുന്നു അച്ഛന്റെ ഇന്നലത്തെ ബിയർഅടി.ഇതും കണ്ട് കൊണ്ടായിരുന്നു അമ്മ വന്നത്.

“എന്താണ് അച്ഛനും മോനും ഒരു കള്ള കളി ഹെഹ് ”

“ഒന്നുല്ല അമ്മാ.. ബ്രീക്ഫസ്റ്റിന് എന്താണ് ചോയ്ച്ചതായിരുന്നു ഞാൻ ”

“ഹ്മ്മ് ഹ്മ്മ് എനിക്കെല്ലാം മനസിലാവുന്നുണ്ട് ”
അമ്മ അച്ഛനെ നോക്കി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു.

“എടാ സിദ്ധു നിന്റമ്മ പറയാ ഞാൻ ഇന്നലെ ബിയർ അടിച്ചിട്ട വന്നതെന്ന് ”

എന്നിട്ട് എന്നെ നോക്കി അമ്മ കാണാതെ മെല്ലെ ps5 ps5 എന്ന് അച്ഛൻ പറഞ്ഞു.
മമ്മൂക്കയുടെ മായാവി സിനിമയിൽ സലിംകുമാറിന്റെ ആശാൻ ആശാൻ ഡയലോഗ് ആണ് എനിക്കപ്പൊ ഓർമ വന്നത്.

“ഇല്ലമേ.. അവിടെ ഗിരി അങ്കിൾ ഒരുപാട് നിർബന്ധിച്ചചിട്ട് പോലും അച്ഛൻ തൊട്ടു നോക്കിയില്ല..
അമ്മക്ക് അറിയോ അച്ഛൻ എന്താ ഗിരി അങ്കിലിനോട് പറഞ്ഞതെന്ന്..കുടിക്കുന്നത് എന്റെ ലച്ചുന് ഇഷ്ടല്ല അതോണ്ട് ഇപ്പൊ കുടിക്കാറില്ലെന്ന്.. എന്നിട്ടും പാവം അച്ഛനെ അമ്മ സംശയിക്കുന്നത് കാണുമ്പോഴാ.. സെഡ് ”

എന്നിട്ട് അമ്മ കാണാതെ ഞാൻ അച്ഛനോട് കണ്ണിറുക്കി കാണിച്ചു.. എന്നിട്ട് പിരികം പൊക്കി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു.ഇതൊക്കെ കണ്ടു പ്രൌട് ലുക്കിൽ അച്ഛൻ എന്നെ നോക്കി കള്ള ചിരി ചിരിച്ചു.അമ്മയെ ഒന്ന് പുച്ഛത്തോടെ നോക്കാനും അച്ഛൻ മറന്നില്ല. അത് കണ്ടിട്ട് എനിക്ക് ചിരിച്ചു വന്നിട്ട് പാടില്ലായിരുന്നു.
രണ്ടാളും കൂടെ എന്നെ എത്രനാൾ പറ്റിക്കും എന്നാ ഭാവത്തിൽ അമ്മ എന്നെയും അച്ഛനെയും മാറി മാറി നോക്കികൊണ്ട് അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി.

ഫുൾ ക്ലീനിങ് പരിപാടി എനിക്കും അച്ഛനും തന്നിട്ടായിരുന്നു അമ്മ ഒരു എമർജൻസി മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു പോയത്.തിരിച്ചു വരുമ്പോ എല്ലാം വരുത്തിയായിരിക്കണം എന്നായിരുന്നേ ഓർഡർ. അങ്ങനെ എല്ലാം കൂടി കഴിഞ്ഞപ്പോ തന്നെ വൈകുന്നേരം ആയി. അപ്പൊ ആണ് ഓർത്തത് ഇന്ന് ഫോൺ ഒന്ന് തൊട്ടു പോലും നോക്കിയില്ലലോന്ന്. ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ജിത്തുവിന്റെ എട്ടു മിസ്സ്ഡ് കാൾ കണ്ടത്. ജിത്തു എന്റെ ചങ്ക്.. എന്റെ എല്ലാ തോന്ന്യസത്തിനും മറിച്ചൊന്നാലോചിക്കാതെ കൂട്ട് നിക്കുന്ന ഒരേ ഒരാൾ. മാത്രല്ല അവന്റെ അച്ഛൻ അതായത് ഗിരി അങ്കിളും എന്റെ അച്ഛനും പണ്ട് തൊട്ടേ ചങ്ക്‌സ് ആയിരുന്നു.മാത്രല്ല ശരിക്ക് ഏട്ടൻ അനിയന്മാരെ പോലെ ആയിരുന്നു അവരുടെ ബന്ധം പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.എന്തുണ്ടെലും ഗിരി അങ്കിൾ പറയുന്നതായിരുന്നു അച്ഛന് അവസാന വാക്ക്. അപ്പൊ ഏട്ടൻ ബാവ ആരാണെന്ന് മനസിലായല്ലോ.

അങ്ങനെ ജിത്തുവിനെ ഞാൻ തിരിച്ചു വിളിച്ചതും നല്ല തെറി ആയിരുന്നു ഫോൺ എടുക്കാത്തതിന്.
“എവടെ പോയി കിടക്കുവായിരുന്നെടാ മൈരേ നീ ”

“ചെറിയ പണിയിൽ പെട്ടു പോയിട അളിയാ.. ഫോൺ സൈലന്റിൽ ആയിരുന്നു.. അല്ലെങ്കിൽ നിനക്ക് ഇവിടം വരെ വന്നുടായിരുനോ കുരിപ്പേ.. അഞ്ചു മിനിറ്റ് നടക്കണ്ടേ ദൂരം അല്ലെ ഉള്ളു ”

“നടക്കാനോ..ഒന്ന് പോടാ അവിടന്ന്.. ഇന്നലത്തെ ഹാങ്ങോവർ ഇത് വരെ മാറിയില്ല”

“ഓഹോ.. പിന്നെ എന്തിനാണാവോ മഹാൻ വിളിച്ചത്.. ഒരുപാട് മിസ്സ്ഡ് കാൾ കണ്ടല്ലോ”

“നാളെ അല്ലെ മൈരേ പീറ്ററിന്റെ അവിടെ ഹലോവീൻ party.. കോസ്ടുംസ് പ്ലാൻ ചെയ്യണ്ടേ ”

“അതായിരുന്നോ.. അതല്ലേ പോത്തേ ഇന്നലെ പ്ലാൻ ചെയ്തത്.. ഓ അതേങ്ങനെ ബോധം ഇല്ലായിരുന്നല്ലോ ഇന്നലെ”

“ഓഹോ അങ്ങനെ ഒരു പ്ലാനിങ് നടന്നായിരുന്നോ.. ഹിഹി.. ഒന്നുടെ പറയെടാ മുത്തേ.. നിക്കൊന്നും ഓർമയില്ലാ ”

“ആഹ്.. സൽവറ്റോർ ബ്രദർസ് ആണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്.. എങ്ങനെയുണ്ട് ”

(വാമ്പയർ ഡയറീസ് സീരീസ് കണ്ടവർക്ക് കലങ്ങും സൽവറ്റോർ ബ്രദർസ് ആരാണെന്നു… അറിയാത്തവർക്ക് വേണ്ടി പറയാം… വാമ്പയർ ഡയറിസിലെ നായക കഥാപാത്രമായ രണ്ടു വാമ്പയർ ബ്രദർസ് ആണ് ഡേമൻ സൽവറ്റോർ ആൻഡ് സ്റ്റീഫൻ സൽവറ്റോർ )

“വൗ മാൻ.. അത് പൊളിക്കും.. നീ മുത്താട”

“വോ… മതി മതി.. അപ്പൊ ശെരി.. നീ നാളെ നേരത്തെ തന്നെ വാ.. മേക്കപ്പ് സെറ്റ് ആകേണ്ടതാ ”

“വോകായ് ”
എന്നും പറഞ്ഞു കൊണ്ട് ആ സംസാരം അവിടെ അവസാനിച്ചു.. ഞാൻ ഉറക്കം ശരിയാവാത്തതിനാൽ വീണ്ടും ഒറക്കത്തിലേക്ക് വീണു.

——————————–

മറ്റൊരിടത്ത്…

തടങ്കലിൽ ആയിരുന്നു പാവം ആ വൃദ്ധനും വൃദ്ധയും.. ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങൾ ആയിരുന്നു.. ഒരു ചെറിയ കട്ടിലും പോലെ ഉള്ള രണ്ടു ചെറിയ മരത്തിനു മുകളിലായിരുന്നു അവരുടെ കിടപ്പ്.. മെലിഞ്ഞു എല്ലും തോലുമായിരുന്നു.. ദുർഗന്ധം വമിക്കുന്ന ആ തടങ്കലിൽ നിക്കുമ്പോഴും അവർ രണ്ടു പേരുടെ കണ്ണിലും തീ ആയിരുന്നു.. ഒരിക്കലും ആർക്കും അണയ്ക്കാൻ പറ്റാത്ത പകയുടെ കൊടും തീ..

“പ്രഭോ ”

ആരും കാണാതെ തനിക്കു ഭക്ഷണം കൊണ്ട് വന്ന ഒരു പടയാളിയുടെ വിളി കേട്ടാണ് ആ വൃദ്ധൻ ഉണർന്നത്.

“മം എന്താ.. നിന്നോട് പറഞ്ഞതല്ലേ ഇങ്ങനെ അപകടം പിടിച്ച പ്രവൃത്തി ഒന്നും
കാണിക്കാൻ പാടില്ലെന്ന്.അവരുടെ ആൾകാർ ആരേലും അറിഞ്ഞ ബാക്കി വെക്കില്ല നിന്നെ.. എന്തായാലും ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം കിട്ടുന്നുണ്ടല്ലോ ഇവിടന്ന് തന്നെ.. ജീവൻ പിടിച്ചു നിർത്താൻ എനിക്ക് അത് മതി”

ഗൗരവത്തോടെ ആ വൃദ്ധൻ പറഞ്ഞു വീണ്ടും അവിടെ തന്നെ കിടന്നു.

“എന്നാലും പ്രഭോ എനിക്കിതൊക്കെ കണ്ടു നില്കാൻ ആവുന്നില്ല എത്ര നാളെന്നു വച്ചിട്ട ഇങ്ങനെ..അങ് ഇവിടെ ഭക്ഷണം കിട്ടാതെ ഇരിക്കുമ്പോ എനിക്ക് ഒരിക്കലും ഭക്ഷണം ഇറങ്ങില്ല.. ദയവു ചെയ്തു ഇത് സ്വീകരിച്ചാലും ”

ഒരു നോട്ടം മാത്രം ആയിരുന്നു ആ വൃദ്ധന്റെ മറുപടി.. ആ തീപാറുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു നോട്ടം മാത്രം മതിയായിരുന്നു ആ പഴേ രാജാവിന്റെ അംശം ഇപ്പഴും അവിടെ ഉണ്ട് എന്ന് കാണിക്കാനായി.
അത് കണ്ടു പേടിച് തന്റെ വാക്കുകൾക്ക് ഇനി അവിടെ സ്ഥാനമില്ല എന്ന് മനസിലാക്കിയ പടയാളി തിരിഞ്ഞു നടക്കവെ ആ വൃദ്ധ മെല്ലെ എഴുന്നേറ്യിരുന്നു പറഞ്ഞു.

“അതവിടെ വച്ചിട്ട് പൊയ്ക്കോളൂ..ഇനി ഇതുപോലെ അപായം നിറഞ്ഞ പ്രവൃത്തി ഒന്നും കാണിക്കാതിരിക്കുക..പിടി കൊടുക്കാതെ സുരക്ഷിതമായിരിക്കുക.. പൊയ്ക്കോളൂ ”

മറുതൊന്നും പറയാനില്ലാതെ ആ പടയാളി നടന്നകന്നു. വൃദ്ധ ഭക്ഷണം എടുത്ത് ആരും കാണാതെ ഇരിക്കാൻ പാകത്തിന് ഒളിച്ചു വച്ചു ആ കിടപ്പ് അങ്ങനെ തുടർന്നു.

——————————-

അപ്പൂപ്പൻ അയച്ചു തന്ന നാട്ടിലെ ഫോട്ടോസൊക്കെ നോക്കി ജിത്തൂനെ വെയിറ്റ് ചെയ്തിരിക്കുവർന്നു ഞാൻ.
അപ്പഴാണ് ഫോട്ടോസിൽ ഒന്ന് എന്റെ കണ്ണിൽ പെട്ടത്. ഒരു ചെറിയ കുളം. എന്താണെന്ന് അറിയില്ല ഭയങ്കരമായൊരു അട്ട്രാക്ഷൻ.അടുത്തിരുന്നു നോവൽ വായിക്കുവർന്ന അച്ഛനോട് ഞാൻ ചോതിച്ചു.

“അച്ഛാ ഇത് എവിടെയാ ”

“എവടെ നോക്കട്ടെ ”

എന്റെ കയ്യിന്നു ഫോൺ വാങ്ങിയ അച്ഛൻ ആദ്യം അത് കണ്ട് ഒന്ന് നെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ എന്നോട് ചോതിച്ചു.

“നിനക്കിതു ആരാ അയച്ചു തന്നത് ”

“അപ്പൂപ്പൻ.. എന്തു പറ്റി ”

എന്തോ അലോയ്ച്ചു കൊണ്ട് അച്ഛൻ തുടർന്നു.

“ഒന്നുല്ലടാ അത് അച്ഛന്റെ തറവാട്ടിലുള്ള കുളം ആണ്.. ഇപ്പൊ അതൊന്നും ഉപയോഗിക്കാറില്ല ”

അതും പറഞ്ഞോണ്ട് അച്ഛൻ നോവൽ വായന തുടർന്നു.അപ്പൊ തന്നെ ജിത്തുവും കേറി വന്നു.

അച്ഛൻ ആയിരുന്നു മേക്കപ്പ് ചെയ്തു തരാമെന്ന് ഏറ്റത്.എന്നെയും ജിത്തൂനേം കണ്ണടച്ച് ഇരുത്തി എന്തോക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്നു അച്ഛൻ.

“കണ്ണ് തുറക്കട്ടെ അച്ഛാ.. വല്ലോം നടക്കോ “
“ഒന്ന് അടങ്ങിയിരിക്കെടാ..5 മിനിറ്റ് കൂടി ഇപ്പൊ കഴിയും ”

കുറച്ചു കൂടി കഴിഞ്ഞു അച്ഛൻ തുടർന്നു.
“ഓക്കെ രണ്ടാളും കണ്ണ് തുറന്നോളൂ ”

കണ്ണ് തുറന്നു നോകിയ ഞാനും ജിത്തും ഒരുമിച്ച് നെട്ടി.. അമ്മാതിരി വാമ്പയർ ലുക്ക്‌.

“ശോ അല്ലെങ്കിലും വിഷ്ണു അങ്കിൾ അടിപൊളിയാ അല്ലേടാ സിദ്ധു ”

“പിന്നേ എന്റെ അല്ലെ അച്ഛൻ.. അച്ഛാ ആ പല്ല് കൂടി സെറ്റ് ആക്കിതാ വേഗം ”

അങ്ങനെ കോസ്റ്റും ഒക്കെ ചേഞ്ച്‌ ചെയ്തു കിച്ചണിൽ ആയിരുന്ന അമ്മയോടും യാത്ര പറഞ്ഞു ഞാനും ജിത്തും ഇറങ്ങി.
ജിത്തൂന്റെ കാറിൽ ആയിരുന്നു പോയത്..

ഡ്രഗ് അഡിക്റ്റ ഒന്നും അല്ല ജിത്തു എന്നാലും പാർട്ടി ഒക്കെ ഉണ്ടായാൽ ആശാൻ കണ്ട്രോൾ ഇല്ലാതെ അടിക്കും. ലാസ്റ്റ് അവനെ ആരും അറിയാതെ വീട്ടിൽ എത്തിക്കാൻ ഞാൻ കഷ്ടപ്പെടണം. അതൊഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു.

“ഡാ അവിടന്ന് ഇനി കണ്ട ഡ്രഗ്സ് ഒക്കെ വരി വലിച്ചു കയറ്റിയാൽ എന്റെ സ്വഭാവം മാറും കേട്ടല്ലോ.. സിഗ് വലിച്ചോ.. ബട്ട്‌ സ്‌ട്രിക്‌ട്ലി നോ ഡ്രഗ്സ് ”

“ആഹ് അങ്ങനെ ആണെങ്കി നീ ഒരുത്തിടെ ചന്തിക്കും ഇന്ന് പിടിക്കില്ല നോക്കിക്കോ ”

ജിത്തു ഒരു കള്ള ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു.. പറഞ്ഞതിലും കാര്യണ്ട്.. എനിക്കുള്ള ഒരേ ഒരു വീക്നെസ് ആയിരുന്നു ഗേൾസ്. പറയണ്ടേ കാര്യമില്ലലോ അമേരിക്കയിൽ ജനിച്ച വളർന്നാൽ പിന്നെ ഇങ്ങനെ ഇരിക്കും. വിർജിനിറ്റി ഒക്കെ പതിനാലാം വയസ്സിൽ പോയതായിരുന്നു. പിന്നെ പാർട്ടി ഡിഫറെൻറ് ഗേൾ ഫ്രണ്ട്‌സ് അങ്ങനെ അടിച്ചു പൊളിച്ചു.

“അയ്യോ.. ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയല്ലേ മോനേ.. നീ എത്ര വേണേലും അടിചോ.. കൺട്രോളിൽ ഉണ്ടായ മതി”

“ആഹ് അങ്ങനെ പണ ”

അങ്ങനെ നമ്മൾ പീറ്ററിന്റെ വീട്ടിൽ എത്തി. എല്ലാവരും എത്തി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.എന്റെയും ജിത്തൂന്റേം കൂടെ പണ്ട് ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ച ഒരു ആഫ്രിക്കൻ വംശജനായ അമേരിക്കൻ ആണ് പീറ്റർ. നമ്മുടെ ഹൈസ്കൂൾ ഫ്രണ്ട്‌സ് മാത്രം ആയിട്ടു പ്ലാൻ ചെയ്ത പാർട്ടി ആയിരുന്നു.പീറ്റർ അത്യാവശ്യം റിച് ആണ്. ഒരുപാട് മുറികൾ ഉള്ള വീടായിരുന്നു അവന്റേത്.
അങ്ങനെ നമ്മൾ അഗത്തേക്ക് കയറി.

എല്ലാവരും ഡിഫറെൻറ് കോസ്ടുംസ് ആയിരുന്നു.. സ്പിടിർമാൻ മുതൽ ടോം ആൻഡ് ജെറി വരെ ഇണ്ടായിരുന്നു.
കേറിയ ഉടനെ ജിത്തു റ്റാറ്റാ പറഞ്ഞു ഡ്രഗ്സ് കോൺറിലേക്ക് പോയി. ഞാൻ എന്റെ പണിയും സ്റ്റാർട്ട്‌ ചെയ്തു.. വേറൊന്നും അല്ല ഇന്നത്തെ വെടി ആരെ വെക്കണം എന്ന്..അപ്പോഴാണ് ബ്ലാക്ക് പാന്ദർ കോസ്റ്റും ധരിച്ച ഒരു പെണ്ണ് എന്റെ അടുത്തേക്ക് വന്നത്.മാസ്ക് ഇട്ടതു കൊണ്ട് ആൾടെ മുഖം എനിക്ക് മനസിലായില്ല.

“ഹെയ് മാൻ… ഇട്സ് ബീൻ അ ലോങ്ങ്‌ ടൈം.. റിമെംബേർ മി?? ”

(സിദ്ധുവിന്റെ അമേരിക്കൻ ഫ്രണ്ട്‌സ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാൻ
വായിക്കാൻ ഉള്ള എളുപ്പത്തിന് വേണ്ടി മലയാളത്തിൽ തന്നെ ആണ് ഇനി അങ്ങോട്ടു എഴുതുന്നത് )

“ഓഹ് സോറി.. എനിക്ക് മനസിലായില്ല.. ആ മാസ്ക് ഒന്ന് മാറ്റാമോ ”

“നിനക്ക് എന്റെ ഫേസ് കണ്ടാലേ ഞാൻ ആരാണെന്ന് പറയാൻ പറ്റുള്ളൂ സിദ്ധ് ”

എന്നും പറഞ്ഞു കൊണ്ട് എന്റെ കുട്ടനെ കേറി പിടിച്ചു അവൾ.പ്രതീക്ഷിക്കാതെ ഉള്ള പിടി കാരണം ഞാൻ ഒന്ന് പുളഞ്ഞു പോയി.. ഞാൻ അവളുടെ മാസ്ക് പൊക്കി.ആൾ ആരാ മനസിലായ ഞാൻ നെട്ടിപ്പോയി.

“ക്ലാര!!”

എനിക്ക് ജിത്തു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടുപ്പം ഉള്ള കൂട്ടുകാരി. ചെറുപ്പം തൊട്ടേ നമ്മളുടെ കൂടെ തന്നെ ആയിരുന്നു ക്ലാര പഠിച്ചത്. പക്ഷെ ഹൈ സ്കൂൾ പഠനം പാതി എത്തി നിൽക്കെ പെട്ടന്ന് ഒരു ദിവസം ക്ലാര സ്കൂളിൽ വരാതായി ഫോൺ വിളിച്ചു കിട്ടാതായി.. പിന്നെ ആണറിഞ്ഞത് അവളുടെ പപ്പയുടെ ബിസിനസ്‌ പൊട്ടി അന്ന് തന്നെ നാട് വിട്ടു.. ഇപ്പൊ ഏകദേശം രണ്ടു കൊല്ലത്തിനു മേലെ ആയി ഞാൻ അവളെ കണ്ടിട്ട് തന്നെ. പിന്നെ ക്ലാര മലയാളി തന്നെ ആണ് ട്ടോ.. അവളുടെ അച്ഛൻ നല്ല തനി മലയാളിയും അമ്മ അമേരിക്കനും..
കൂട്ടുകാരി എന്നൊക്കെ പറയുന്നതിലും നല്ലത് നമ്മൾ ഫ്രണ്ട്‌സ് വിത്ത്‌ ബെനിഫിറ്സ് ആയിരുന്നു.പതിനാലാം വയസ്സിൽ എന്റെ വിർജിനിറ്റി കൊണ്ട് പോയ കള്ളി വേറെ ആരും അല്ല ക്ലാര തന്നെ.. അപ്പൊ എന്നെ കണ്ടപാടെ ഇത്ര ധൈര്യത്തിൽ കുട്ടനെ കയറി പിടിച്ചത് എന്തിനാണെന്ന് മനസിലായല്ലോ.

“ഹിഹി.. മറന്നിട്ടില്ല അല്ലെ.. എന്തോന്നാടാ ഇത്.. ഇവനിതെപ്പോ ഇങ്ങനെ വലുതായി ”

എന്റെ സാദനം ഒന്ന് കൂടി ഉഴിഞ്ഞു ക്ലാര പറഞ്ഞു. അവളുടെ കൈ തൊട്ടപ്പോ തന്നെ ആളെ മനസിലായ എന്റെ കുട്ടൻ തല പൊക്കിയിരുന്നു.

“നീ ഇതെവിടെ ആയിരുന്നു മൈരേ.. എത്ര നാളായി കണ്ടിട്ട്.. ഒന്ന് വിളിച്ചൂടായിരുന്നോ.. ഞാനും ജിത്തും എത്ര ട്രൈ ചെയ്തു നിന്നെ ഒന്ന് കണ്ടുപിടിക്കാൻ.. എന്തു പറ്റിയത നിനക്ക്?!!പപ്പാ എവിടെ?!!എവിടെ ആയിരുന്നു ഇത്രയും കാലം?! ”

“ഡാ ഡാ ഓരോന്നായിട്ട് ചോയ്ക്ക്..എല്ലാം പറയാം ഞാൻ..എല്ലാത്തിനും കൂടി ഉത്തരം പറയാൻ എനിക്ക് ഒരു വായെ ഉള്ളു.. ആ വാ ഇപ്പൊ വേറെ ഒരു കാര്യത്തിന് മുട്ടി നിക്കുവ”

എന്നും പറഞ്ഞു കൊണ്ട് അവൾ കുട്ടനെ ഒന്നുടെ അമർത്തി കണ്ണിറുക്കി കാണിച്ചു..എന്നിട്ട് എന്റെ കയ്യും പിടിച്ചു അടുത്ത കണ്ട റൂമിൽ കേറി ഡോർ അടച്ചു..
എന്നെ അവിടെ കണ്ട ബെഡിൽ ഇരുത്തിയിട്ട് അവൾ മുട്ടിൽ ഇരുന്നു എന്റെ മുന്നിൽ.. ഞാൻ പെട്ടെന്ന് അവളെ കണ്ട ഞെട്ടലിൽ എല്ലാത്തിനും യന്ത്രികമായി നിന്ന് കൊടുത്തു..
ക്ലാര മെല്ലെ എന്റെ പാന്റ്സ് അഴിച്ചു മുട്ട് വരെ ഇറക്കി വച്ചു.. എന്നിട്ട് മെല്ലെ എന്റെ കണ്ണിൽ നോക്കി ജെട്ടിക്ക് മുകളിൽ കൂടി കുട്ടനെ ഉമ്മ വച്ചു.. അവൻ പൂർണ്ണമായി ജെട്ടിക്കുള്ളിൽ കുളച്ചങ്ങനെ നിന്ന്..
അവൾ മെല്ലെ ജെട്ടിയും താഴ്ത്തി കുട്ടനെ ഒന്ന് നോക്കി.. അവളുടെ കണ്ണ് ഒന്ന് മിഴിഞ്ഞത് ഞാൻ ശ്രദ്ധിച്ചു..
ക്ലാര ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

“നിന്റെ തന്നെ ആണോഡാ ഇത്.. നീ ഇത് മാറ്റി വച്ചിട്ടൊന്നും ഇല്ലാലോ ”

“ഓ പിന്നെ നീ ഇതെപ്പോ കണ്ടതാ അവസനായിട്ട് കുരിപ്പേ ..എനിക്കിപ്പോ 19
വയസ്സായി ട്ടോ”

അവൾ ഒന്ന് ചിരിച്ചു കാണിച്ചിട്ട് മെല്ലെ എന്റെ കുട്ടന്റെ തുമ്പിൽ ഉമ്മ വച്ചു.. എന്നിട്ട് എന്റെ കണ്ണിൽ തന്നെ നോക്കി അവൾ അവനെ മൊത്തത്തിൽ വായിൽ കയറ്റി ഊമ്പി എടുത്തു.. എന്റെ മുഖത്തുന്ന് കണ്ണെടുക്കാതെ ക്ലാര എന്റെ കുണ്ണയെ വായിലെടുത്തോണ്ടിരുന്നു..ക്ലാര ഒരുപാട് തവണ വായിൽ എടുത്തിട്ടുണ്ടെങ്കിലും ഇത് പോലെ ഒരു സുഖം ആദ്യമായിരുന്നു..
ക്ലാര നാവു കൊണ്ട് കുണ്ണയുടെ അറ്റത് ഉരച്ചോണ്ടിരുന്നു.. ഞാൻ അവിടിരുന്ന് പുളയുവാരുന്നു..
ഞാൻ അവളുടെ മുടിയിൽ പിടിച്ചു കുണ്ണ വായിലേക്ക് തള്ളിക്കൊടുത്തു.. ചോക്കോബാർ നുണയുന്ന പോലെ എന്റെ മുഖത്ത് നോക്കി അവൾ നുണഞ്ഞോണ്ടിരുന്നു.. ഒരു പെണ്ണ് കണ്ണിൽ നോക്കി ബിജെ ചെയ്യ്തു ആസ്വദിക്കുന്നതിൽപരം സുഖം വേറെ എന്തുണ്ട്..

“ആഹ്ഹ ഡീ വരുന്ന്… മ്മ്മ്ഹമ്മ്മ്മ് ”

ഞാൻ അവളുടെ വായിന്നു കുണ്ണ എടുക്കാൻ പോയപ്പോ അവൾ വിട്ടില്ല.. എന്നെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു..
ക്ലാര എന്റെ മകുടത്തിൽ അമർത്തി പിടിച്ചു കുണ്ണ മുഴങ്ങി വായിൽ ഇട്ടു വലിച്ചെടുത്തു.. പറഞ്ഞു തീർന്നതും എന്റെ വെടി പൊട്ടി ക്ലാരയുടെ വായിലേക്ക്..

“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്മ്മ്മ്….”
ക്ലാര മകുടത്തിൽ പിടിച്ചു അമർത്തി കുണ്ണ വലിച്ചെടുത്തോണ്ടിരുന്നപ്പോൾ ഞാൻ പുളഞ്ഞു പോയി.. അവസാന തുള്ളിയും കുടിച്ചിട്ട് എന്നെ നോക്കി ആ പിങ്ക് ചുണ്ട് കയ്കൊണ്ട് മെല്ലെ ഒന്ന് തുടച്ചു..
എന്നിട്ട് അവൾ തന്നെ പാന്റ്സ് ഇട്ടു തന്നു എന്റെ അടുത്ത വന്നിരുന്നു.
നമ്മൾ രണ്ടു പേരും ആ ബെഡിൽ കാല് നിലത്തു കുത്തി അങ്ങനെ കിടന്നു..

“ഇനി എന്റെ സിദ്ധു മോൻ ചോയ്ക്ക് എന്തോക്കെയാ അറിയണ്ടേ ”

അങ്ങനെ അവിടെ കിടന്ന് കൊണ്ട് തന്നെ അവൾ പറഞ്ഞു തുടങ്ങി.
“മമ്മ പപ്പയെ പറ്റിച്ചു കടന്നു കളഞ്ഞതായിരുന്നെടാ. ബാങ്ക് ബാലൻസ് എല്ലാം തട്ടി എടുത്ത് ഉണ്ടായിരുന്ന ബിസിനസ്‌ വീട് എല്ലാം പപ്പാ അറിയാതെ തട്ടി എടുത്ത് വിറ്റു. ബിസിനസ്‌ പാർട്ണർസ് ഒക്കെ പപ്പയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു അറിഞ്ഞപ്പോൾ ആരും അറിയാതെ നാട് വിട്ടതായിരുന്നു.പിന്നെ ഫോൺ പോലെയുള്ള അവർക്കു ട്രാക്ക് ചെയ്യാൻ പറ്റിയ എല്ലാം ഇവിടെ ഉപേക്ഷിച്ചിട്ട പോയത് നമ്മൾ. നിങ്ങളെ ആരേലും കോൺടാക്ട് ചെയ്ത അത് ചിലപ്പോ നിങ്ങൾടെ ജീവന് ആപത്തായിരിക്കുമെന്ന് കരുതിയ ഞാൻ ഒന്നും അറിയിക്കാതെ നിന്നത് ”

എനിക്ക് അത് വിശ്വസിക്കാനായില്ല..

“വാട്ട്‌!!… എന്നിട്ട് എങ്ങോട്ടേക്ക പോയത് നീ.. ഇപ്പൊ എങ്ങനെ ഇവിടെ വന്നു ”

“ബാംഗ്ലൂർ പപ്പയ്ക് ഒരു ഫ്ലാറ്റ് ഉണ്ട്.. അവിടെ ആയിരുന്നു രണ്ടു കൊല്ലം.. അവിടെ പപ്പയുടെ ഒരു ഫ്രണ്ട് വഴി ഒരു കമ്പനിയിൽ ജോലി കിട്ടി പപ്പയ്ക്ക്.. പിന്നെ അങ്ങനെ തട്ടിം മുട്ടിം ഒക്കെ കഴിഞ്ഞ് കൂടി.. അവസാനം ഇവിടെ ഉള്ള കുറച്ചു
പേരുടെ സഹായത്തോടെ പപ്പാ പാർട്ണർസിനെ ഒക്കെ മമ്മ ചതിച്ചതാണെന്ന് പറഞ്ഞു കൺവിൻസ് ചെയ്തു. അവർക്കു മമ്മയെ കണ്ടു പിടിക്കാൻ എളുപ്പം ആയിരുന്നു.. അവർ മമ്മയെ കൊന്നു കളഞ്ഞു.. നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുത്തു മാത്രല്ല പപ്പയ്കും കൊടുത്തു ഒരു പങ്ക്.പിന്നെ നമ്മൾ തിരിച്ചു പോന്നു.. വന്നിട്ടിപ്പോ ഏഴു മാസം കഴിഞ്ഞു”

“ബുൾഷിറ്റ്.. ഏഴു മാസം ആയിട്ട് നിനക്ക് ഇപ്പഴാണോ നമ്മളുടെ മുന്നിലേക്ക് കെട്ടിയെടുക്കാൻ തോന്നിയെ..അപ്പൊ ഞാനാണോ മറന്നേ അതോ നീയോ.. പറയെടി മൈരേ ”

“നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പം അല്ലായിരുന്നെടാ.. പപ്പാ വേറെ കെട്ടിയിരുന്നു ബാംഗ്ലൂർ വച്ചിട്ട്.. എനിക്കാണെങ്കിൽ അവരെ കണ്ണെടുത്ത കണ്ടുടാ.. അവർക്കു തിരിച്ചും.. പിന്നെ മമ്മയുടെ മരണം.. എത്രയായാലും എന്റെ മമ്മ അല്ലേടാ..ഐ വാസ് ഡിപ്രെസ്ഡ്.. പിന്നെ ഡ്രഗ് അഡിക്ട് ആയി..ഭ്രാന്തു പോലൊരു അവസ്ഥ.. കുറച്ചു നാൾ ഹോസ്പിറ്റലിൽ ആയിരുന്നു ഏതു ഹോസ്പിറ്റലിൽ ആണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരണ്ടേ ആവിശ്യില്ലലോ.. ഡിസ്ചാർജ് ആയിട്ടിപ്പോ രണ്ടു ദിവസം ആവുന്നതേ ഉള്ളു ”

ഇതൊക്കെ കേട്ടിട്ട് എനിക്ക് അവളോട് എന്തു പറയണം എന്ന് മനസിലായില്ല.. ഒരു കല്ലെടുത്തു തലയിൽ വച്ച പോലൊരു അവസ്ഥ.എന്റെ കണ്ണ് നിറഞ്ഞു പോയി.
ഞാൻ എഴുന്നേറ്റു അവളുടെ മുകളിലായി കിടന്നു.മെല്ലെ ആ നെറ്റിയിൽ ഒരുമ്മ വച്ചിട്ട് പറഞ്ഞു.

“എനിക്കറിയാം പണ്ടൊക്കെ നമ്മൾക്കു പിള്ളേർ കളിയാണ്.. പക്ഷെ ഇപ്പൊ അങ്ങനെ അല്ല.. നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും അത് എന്നോടും ജിത്തൂനോടും പറയാം നമ്മൾ ഉണ്ടാവും കൂടെ..എന്തിനും ”

മറുപടിയായി എന്റെ ചുണ്ട് വായിലാക്കി നുണയുവാർന്നു ക്ലാര..പിന്നെ ഹോളിവുഡ് സിനിമയിൽ ഒക്കെ ഉള്ളത് പോലെ ഒരു രംഗം ആയിരുന്നു.. നമ്മൾ രണ്ടു പേരും മത്സരിച്ചുമ്മ വച്ചോണ്ടിരുന്നു. ക്ലാര എന്നെ മറിച്ചിട്ട് എന്റെ മുകളിലായി കിടന്നു എന്റെ ടീഷർട് ഊരി എറിഞ്ഞു.. ഞാനും അവളുടെ ബ്ലാക്ക് പാന്ദർ കോസ്റ്റും ഊരി എടുത്തു..ഇപ്പൊ ഒരു ബികിനി ആണ് ക്ലാരയുടെ വേഷം.. പെണ്ണ് ആകെ മാറിയിരിക്കുന്നു ഒതുങ്ങിയ വയറും നീളൻ കാലുകളും ഒക്കെ ആയിട്ട് ഒരു മോഡൽ ലുക്ക്‌..
ഞാൻ മെല്ലെ ആ കഴുത്തിലേക്ക് എന്റെ മുഖം താഴ്ത്തി.. കഴുത്തിൽ എന്റെ നാവു കൊണ്ട് ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കെ ആ വെള്ളരിക്ക പോലുള്ള മുലകളിലും അമർത്താൻ മറന്നില്ല.. ക്ലാര എല്ലാം മറന്നു സുഖത്തിൽ മുക്കുകയും മൂളുകയും ചെയ്തു.
അവൾ തന്നെ ബ്രാ അഴിച്ചെടുത്തു മുല എന്റെ വായിൽ വച്ചു തന്നെ. രണ്ടു മുലയും മാറി മാറി ഞാൻ വായിലിട്ടു നുണഞ്ഞു. മുലക്കണ്ണിന് ചുറ്റും നാവിട്ടു കറക്കി മെല്ലെ മെല്ലെ കടിക്കാനും മറന്നില്ല.. മുല നുണഞ്ഞു കൊണ്ട് തന്നെ ഞാൻ മെല്ലെ എന്റെ കൈ താഴേക്ക് കൊണ്ട് പോയി.. ആകെ നനഞു കുതിർത്തിരുന്നു അവളുടെ പാന്റീസ്‌. പന്റീസിന് മുകളിൽ കൂടി തന്നെ ഞാൻ പൂറിൽ അമർത്തി.

“ശ്ഹ്ശ്ഹ്ശഷ്”
അവളുടെ ഞരക്കം കണ്ടപ്പോഴേ എനിക്ക് മനസിലായി ഒരുപാട് നാളായി ഇതിൽ ആരെങ്കിലും ഒന്ന് തൊട്ടിട്ടെന്ന്.അടങ്ങി കിടന്നിരുന്ന കുട്ടൻ വീണ്ടും തല പൊക്കി തുടങ്ങിയിരുന്നു.. ഞാൻ മെല്ലെ താഴോട്ട് പോയി അവളുടെ തുടയിൽ
ചുറ്റിനും ഉമ്മകൾ കൊണ്ട് മൂടി.. പന്റീസിന് മുകളിലൂടെ തന്നെ പൂറിൽ ഉമ്മ വച്ചു.. എന്റെ പല്ല് കൊണ്ട് തന്നെ അവളുടെ പാന്റീസ്‌ കടിച്ചു ഊരിയെടുത്തു ഞാൻ..ക്ലാര കാല് ഊരിയെടുക്കാൻ പാകത്തിന് വച്ചു തന്നു.രോമക്കാട് കാരണം പൂർ വ്യക്തമായി കാണാൻ കൂടി പാടില്ലായിരുന്നു.

“എന്താടെ ഇത് ഷേവ് ചെയ്യാതെ ആമസോൺ കാടായല്ലോ ഇവിടെ ”

“അതിന്റാവിശ്യം കുറച്ചു നാളായി വന്നില്ലെടാ ”
എന്നിട്ട് എന്നെ നോക്കി ക്ലാര ഒന്ന് കണ്ണിറുക്കി.

ഞാൻ ആ രോമക്കാഡിലേക്ക് എന്റെ മുഖം ചേർത്ത് വച്ചു ആ മണം ഒന്ന് വലിച്ചെടുത്തു.
ഉഫ് മത്തു പിടിപ്പിക്കുന്ന ഒരുതരം മണം ആയിരുന്നു അവിടെ.എന്റെ സിരകളിലൂടെ ചോരയോഴുക്ക് കൂടുന്നത് ഞാനറിഞ്ഞു. ആ രോമം ഒക്കെ മൂക്ക് കൊണ്ട് തന്നെ വകഞ്ഞു മാറ്റി പൂറു നക്കാൻ തുടങ്ങി ഞാൻ.
മെല്ലെ കന്തിനു ചുറ്റും നാവോടിച്ചു. കന്തു വായിലിട്ട് നുണഞ്ഞു.

“ആാഹ്ഹ് സഹ്ഹ്ഹ്ഹ്ഹ്ഹ്.. ഐ റിയലി മിസ്സ്ഡ് യു സിദ്ധ് ”
ക്ലാരക്കു പിടിച്ചു നിക്കാൻ ആയില്ല എന്റെ നാവിന്റെ പ്രയോഗത്തിൽ.കന്തു വായിലിട്ട് നുണഞ്ഞു കൊണ്ട് തന്നെ മെല്ലെ എന്റെ ഒരു വിരൽ കയറ്റി ഇറക്കി ഞാൻ.പ്രതീക്ഷിക്കാതെ കയറ്റിയതിനാൽ ക്ലാര അവളുടെ പുറം ഒന്ന് പൊക്കി താഴ്ത്തിപ്പോയി. ഞാൻ അവളുടെ കാല് പൊക്കി പിടിച്ചു കൊണ്ട് പൂർ തുളയിൽ എന്റെ നാവിട്ടു കറക്കി. ഫ്രഞ്ച് കിസ്സ് അടിക്കുന്നത് പോലെ അവളുടെ പൂർ ഞാൻ നുണഞ്ഞു. മെല്ലെ താഴോട്ട് പോയി അവളുടെ കുണ്ടിത്തുള നക്കാനും ഞാൻ മറന്നില്ല.

“എനിക്ക് പിടിച്ചു നിക്കാൻ ആവുന്നില്ലെടാ.. ഫക്ക് മീ…… പ്ലീസ് സിദ്ധു ഫക്ക് മി”

ഞാൻ മെല്ലെ എഴുന്നേറ്റ് നിന്ന് പാന്റ്സ് ഊരി. എന്നിട്ട് മെല്ലെ എന്റെ കുണ്ണ അവളുടെ പൂറിൽ ഇട്ട് ഉരച്ചു. പൂർ കവാടത്തിൽ കുണ്ണ വച്ചു മെല്ലെ അരക്കെട്ട് തള്ളി. കുണ്ണ പകുതി കേറിയിരുന്നു ഞാൻ ക്ലാരയുടെ മുകളിലോട്ട് ചാഞ്ഞു അവളുടെ ചുണ്ട് എന്റെ വായിലാക്കി അരക്കെട്ട് മുഴുവനായി ഒറ്റ തള്ള്. വേദന എടുത്തെന്നു തോനുന്നു ക്ലാര എന്റെ ചുണ്ട് കടിച് പിടിച്ചു.
പൂറിനകത്തെ ചൂട് എന്റെ കുണ്ണ ശരിക്ക് അറിയുന്നുണ്ടായിരുന്നു. ഞാൻ മെല്ലെ അരക്കെട്ട് ചലിപ്പിച്ചു തുടങ്ങി.
അവളുടെ മുല പിടിച്ചുടച്ചു കൊണ്ട് നിർത്താതെ അടിച്ചു കൊണ്ടിരുന്നു ഞാൻ.

“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.. ഡാഡി..ഫക്ക് മി ഹാർഡ് ഡാഡി”

“മ്മഹ്ഹ്ഹ്ഹ്..യഹ് ബേബി”

രണ്ടാളുടെയും അരക്കെട്ട് കൂട്ടിയിടിക്കുന്ന ശബ്ദവും ക്ലാരയുടെ സുഖം കൊണ്ടുള്ള ഒച്ചയിടലും ഒക്കെ കൂടി എന്നെ ആവേശം കൊള്ളിച്ചു.ഞാൻ ആഞ്ഞടിച്ചോണ്ടിരുന്നു.

“ആഹ്ഹ്ഹ്.. സിദ്ധു എനിക്ക് വരുന്നു.. നിർത്തല്ലേടാ.. ഹഹമ്മ്മ്മ്മ് ആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് അങ്ങനെ തന്നെ അടിക്ക് സിദ്ധു.. വരുന്നെടാ.. ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ”

പറഞ്ഞു തീർന്നതും ക്ലാരയുടെ വെടി പൊട്ടിയിരുന്നു.. ഒരു അഞ്ചു സെക്കന്റ്‌ വത്യാസത്തിൽ എനിക്കും വന്നു.. തളർന്നു അവളുടെ മുകളിലോട്ട് തന്നെ ഞാൻ വീണു.
ഒരുപാട് നാളുകൾക്കു ശേഷം കിട്ടിയ രതിമൂർച്ചയിൽ ക്ലാര കണ്ണടച്ച് എന്നെ കെട്ടി പിടിച്ചു അങ്ങനെ കിടന്നു.
കുറച്ചു കഴിഞ്ഞു ഞാൻ മെല്ലെ എന്റെ മുഖം പൊക്കി മെല്ലെ അവളുടെ ചുണ്ടിൽ ചുംബിച്ചു അതൊരു നീണ്ട ഫ്രഞ്ച് കിസ്സിലേക്ക് വഴിമാറി.

“ഞാൻ ഇത് ശരിക്ക് മിസ്സ്‌ ചെയ്തെടാ.. താങ്ക് യു സൊ മച്ച്.. ഐ ഫീൽ ബെറ്റർ നൗ ”

“താങ്ക്സ് നിന്റെ അപ്പന് കൊണ്ടോയി കൊടുക്ക് മൈരേ.. അവളുടെ മറ്റെടത്തെ ഒരു താങ്ക്സ് ”
അതും പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു.

“ഹിഹി.. ഞാൻ അപ്പന് വീട്ടിൽ എത്തീട്ടു കൊടുത്തോളം ട്ടോ ”

“നിന്നെ ഇന്ന് ഞാൻ…%₹@#%”
കുട്ടികളെ പോലെ നമ്മൾ അവിടെ കിടന്നു അടികൂടി.പിന്നെ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു റൂമിന്ന് വെളിയിലേക്കിറങ്ങി ജിത്തൂനെ തപുവാർന്നു നമ്മൾ.
ജിത്തു ക്ലാരയെ കണ്ട പാടെ ഓടി വന്നു അവളെ കെട്ടി പിടിച്ചു കരച്ചിൽ ആയിരുന്നു. ഭയങ്കര ഇമോഷണൽ ആണ് ജിത്തു മാത്രല്ല നല്ല കഞ്ചാവിന്റെ മണവും ഉണ്ടായിരുന്നു.

“എവിടെ ആയിരുന്നെടി കല്ലു നീ.. നിന്നെ എത്ര അന്വേഷിച്ചു നടന്നു അറിയോ ഞാനും ഇവനും ”

ഞാനും ജിത്തും മാത്രം ക്ലാരയെ വിളിക്കുന്ന പേരയിരുന്നു കല്ലു.അങ്ങനെ ജിത്തൂനോടും എല്ലാം പറഞ്ഞു. പിന്നെ പാർട്ടി മൂഡ് ഒക്കെ പോയിരുന്നു നമ്മൾക്ക്.നമ്മൾ എല്ലായിപ്പോഴും ചെന്നു ഇരിക്കാവുന്ന ഒരു ചെറിയ കുളം ഉണ്ടായിരുന്നു അവിടെ ചെന്നു ബാക്കി വിശേഷം പറയാം എന്ന് വച്ചു നമ്മൾ കാറെടുത്തു നേരെ അങ്ങോട്ടേക്ക് വിട്ടു.
റോഡ് സൈഡിൽ കാർ പാർക്ക്‌ ചെയ്തു. ഒരു ചെറിയ കാട്ടിലായിരുന്നു കുളം.നമ്മൾ ഓരോന്നൊക്കെ പറഞ്ഞു കാട്ടിൽ കേറി കുറച്ചു നടന്നതും കുറച്ചു പേരുടെ കാലടി ശബ്ദം കേൾക്കാൻ തുടങ്ങി.ചുറ്റും പച്ച മീനിന്റെ മണം.

“സിദ്ധു നീ കേട്ടോ ഇപ്പോ ഒരു ശബ്ദം”

“ആഹ് ഞാനും കേട്ടു.. പക്ഷെ ആരെയും കാണുന്നില്ലലോട.. അടുത്ത നിന്ന് തന്നെ ആണല്ലോ കേട്ടത്.. ഇതെന്താ ഈ മണക്കുന്നത്.. യാക് ”

വീണ്ടും ആരൊക്കെയാ ഓടുന്ന ശബ്ദവും ക്ലാരയുടെ കരച്ചിലും ഒരുമിച്ചായിരുന്നു കേട്ടത്.ജിത്തു അപ്പൊ തന്നെ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി
“കല്ലു എന്താടോ .. എന്താ പറ്റ്യേ”

“ആരോ എന്റെ മുടിയിൽ പിടിച്ചു വലിച്ച പോലെ .. എനിക്ക് എന്തോ പേടിയാവുന്നെടാ.. നമുക്ക് പോവാം.. എന്തോ ഒന്നും ശരിയായി തോന്നുന്നില്ല”

ഞാൻ അപ്പഴാണ് അവളുടെ മുടിയിൽ എന്തോ പശ പോലെ ഒന്ന് കണ്ടത്.. പച്ച മീൻ മണക്കുന്നുണ്ടായിരുന്നു അതും.ഞാൻ ടവൽ എടുത്ത് അത് തോർത്തി കളഞ്ഞു.ഈ പാതിരക്കു ആരാ മീൻ ഒക്കെ എടുത്ത് ഇറങ്ങിയിരിക്കുന്നെ.എനിക്കും എന്തോ പേടി വന്നു തുടങ്ങിയിരുന്നു.

പെട്ടന്നായിരുന്നു കുറച്ചു മാറി ആരൊക്കെയോ ചേർന്നുള്ള ഒരു അടിപിടി
പോലെ ഒരു ശബ്ദം.കരച്ചിലും ആരൊക്കെയോ അലറുന്നു വീഴുന്നു. നമ്മൾ ആകെ പേടിച്ചു വിറച്ചു.

എവിടന്നില്ലാതെ പെട്ടനൊരു സ്ത്രീ അലറി വിളിച്ചു പറഞ്ഞു.
“ഇവിടുന്ന് പോ… വേഗം… പോവാൻ…..”

നമ്മൾ മൂന്നു പേരും കാർ വച്ച സ്ഥലം ഉന്നം വച്ചു ഓടാൻ തുടങ്ങി. കാലൊക്കെ മരവിച്ച പോലൊരു അവസ്ഥ.എത്ര ശ്രമിച്ചിട്ടും വേഗത്തിൽ ഓടാൻ പറ്റുന്നില്ല. എങ്ങനെയോ കാറിന്റെ അടുത്തെത്തിയതും ഞാൻ ജിത്തൂന്റെ കയ്യിന്നു കീ വാങ്ങി നൂറേ നൂറിൽ വിട്ടു അവിടെന്ന്.
അങ്ങനെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് വണ്ടി നിറുത്തിയത്. നമ്മൾ ആരും പരസ്പരം സംസാരിച്ചില്ല. പിറകോട്ടു നോക്യപ്പോ പേടിച്ചു വിളറി വെളുത്ത കല്ലുനേം ജിത്തൂനേം കണ്ടു എനിക്കു വല്ലാതെ ആയി.
ഞാൻ വേഗം പോയി വെള്ളം വാങ്ങി വന്നു രണ്ടാൾക്കും കൊടുത്തു. ഒറ്റ വലിക്കായിരുന്നു രണ്ടാളും ഒരു കുപ്പി വെള്ളം അകത്താക്കിയത്.

“ഡാ സിദ്ധുവേ.. ശരിക്കിപ്പോ എന്താഡാ സംഭവിച്ചേ.. നീ എന്നെ ഒന്ന് പിച്ചിയെ.. വല്ല സ്വപ്നോം ആയ മതിയായിരുന്നു ”

ജിത്തു വെള്ളം കുടി കഴിഞ്ഞ ഉടനെ എന്നോട് ചോതിച്ചു.

“എനിക്കും ഒന്നും മനസിലാവുന്നില്ലെടാ ”

ആരായിരുന്നു ആ സ്ത്രീ.. എന്തായിരുന്നു അവിടെ സംഭവിച്ചത് പാതിരക്കു എന്താ കാട്ടിന്റെ അകത്തുന്നു മീൻ മണക്കാൻ. ആ സ്ത്രീ നമ്മളെ രക്ഷിക്കുവാരുന്നോ ചെയ്തേ.അല്ലെങ്കിലും ആർക്കാണ് എന്നെ ഉപദ്രവിക്കണ്ടത്.ഒരുപാട് സംശയങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു.

“സിദ്ധു ഡാ പോലീസിൽ പോയി പറഞ്ഞാലോ”

“ഒന്ന് മിണ്ടാതിരി മൈരേ.. നീ അതിന് വല്ലോം കണ്ടോ അവിടെ.ആരേലും പേടിപ്പിച്ചതാണെങ്കിലോ.. നാണക്കേട്.. പേടിച്ചു ഓടിയും പോയി.. തത്കാലം ആരോടും ഇതിനെ പറ്റി പറയണ്ട രണ്ടു പേരും കേട്ടല്ലോ.വരുന്നെടുത്തു വച്ചു കാണാം ”

അങ്ങനെ അച്ഛനെ വിളിച്ചു ഇന്ന് ജിത്തൂന്റെ വീട്ടിൽ സ്ലീപ്‌ ഓവർ ആണെന്ന് പറഞ്ഞു നമ്മൾ മൂന്നു പേരും ജിത്തൂന്റെ വീട്ടിലേക്ക് വിട്ടു.ക്ലാരയും അവളുടെ പപ്പയെ വിളിച്ചു ഇന്ന് വരില്ലെന്ന് പറഞ്ഞു.
ഒരുപാട് നാളുകൾക്കു ശേഷം ഞാനും ജിത്തും ക്ലാരയും ഒരുമിച്ചു കിടന്നുറങ്ങി.മൂന്നു പേരുടെ മനസിലും ഇന്ന് നടന്നതിനെ പറ്റി നല്ല പേടി ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് എപ്പഴോ നമ്മൾ ഉറങ്ങി.

അതെ സമയം ആ കാട്ടിൽ ഒരു സ്ത്രീ ചോരയിൽ കുളിച്ചു കിടക്കുന്ന കുറച്ചു വികൃതമായ രൂപങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് അലറിക്കൊണ്ട് പറഞ്ഞു
“നിയമങ്ങൾ അത് പാലിക്കപ്പെടാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്റെ അച്ഛൻ ”

വാൾ എടുത്ത് ഒറ്റ വെട്ടിനു നാലു രൂപങ്ങളുടെയും തല നിലത്തു കിടന്നുരുണ്ടു.
ശേഷം ആ തലയും ശരീരവും അലിഞ്ഞില്ലാതായി. എല്ലാം അലിഞ്ഞു മണ്ണോടു ചേർന്നിരുന്നു.

തുടരും
——————————–

ഇനിയും ഒരുപാട് കഥാപത്രങ്ങൾ വരാനുണ്ട്.ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാനും ഉണ്ട്.എത്രത്തോളം കഥ നന്നായെന്ന് അറിയില്ല.കമ്പി പറഞ്ഞതിലും കഥ പറഞ്ഞതിലും എന്തെങ്കിലും തെറ്റ് കുറ്റം ഉണ്ടെങ്കിൽ കമന്റിൽ അറിയിക്കുക.. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം
ലോകി

0cookie-checkദി ക്വീൻ – Part 1

  • മാലാഖ – Part 3

  • മാലാഖ – Part 2

  • മാലാഖ – Part 1