തളർന്നുപോയെടാ അമൃത …..2

ഹലോ …നീ എന്തിനാ കട്ട് ചെയ്തേ

നിന്റെ കാശ് പോകാതിരിക്കാൻ

കാശ് പോകില്ല ..ഇത് ഫ്രീയാ

നീ ഓഫർ ചെയ്തിരുന്നോ

ഹമ് …

ഞാൻ നിനക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു

കണ്ടു അതാ വിളിച്ചേ

ബിസി ആയിരുന്നോ

ഹമ്

ഫുഡ് കഴിച്ചോ

കഴിച്ചു നീയോ

ഹമ് കഴിച്ചു ….എന്തയിരുന്നു ഇന്ന്

ചോറും കറിയും …..അവിടെയോ

ചപ്പാത്തിയും കിഴങ്ങു കറിയും

ആഹാ ..രാത്രി ചപ്പാത്തിയാണോ

ഏയ് അങ്ങനൊന്നുല്ല …ഇടയ്ക്കു ഒരു ചെഞ്ചിന്

ഹമ് …മോളുറങ്ങിയോ

ഉറങ്ങി ….അപ്പൂവോ

ഉറങ്ങി ….അവനിന്ന് മോൾടെ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ നിന്നെ കുറിച്ച് ഞാൻ

ചോദിച്ചു

എന്താ ചോദിച്ചേ

നിന്നെ ഇഷ്ടമാണോന്ന് …

എന്നിട്ടെന്തു പറഞ്ഞു …

എന്താവും പറഞ്ഞിട്ടുണ്ടാവുക …

പറയടി …..

ഇഷ്ടമാണെന്ന് പറഞ്ഞു ….അവന് നിന്നെ ഒരുപാടിഷ്ടാണെന്ന് നല്ല അങ്കിൾ ആണെന്ന് …

മോന് മാത്രമേ ഇഷ്ടമുള്ളൊ …മോന്റെ അമ്മക്കോ …..

മോന്റമ്മക്ക് പണ്ടേ ഇഷ്ടമായതല്ലേ ….

അപ്പൊ ഞാൻ പറഞ്ഞകാര്യം ….

ഹമ് …

എന്തോന്നെടി മൂളുന്നെ നടക്കോ …

അതേടാ പൊട്ടാ …..

ശരിക്കും ….

ഹമ് ….

ലവ് യു ഡി …..

ലവ് യു ടൂ …

പിന്നെന്താ ഞാൻ അവിടെ വച്ച് ചോദിച്ചപ്പോൾ പറയാഞ്ഞേ