ടീച്ചർ- 1

ഈ കഥയ്ക്ക് മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം.
വളരെ പേടിയോടെയാണ് സൈറ്റിൽ രജിസ്റ്റർ നമ്പർ കൊടുത്തത്. വിറക്കുന്ന കൈകൾ കൊണ്ട് എന്റർ ബട്ടൺ ക്ലിക്ക് ചെയ്തു റിസൾട്ട്‌ വന്നു. കെമിസ്ട്രിയിൽ വീണ്ടും പൊട്ടി. വയസ്സ് 19 ആയി ഇപ്രാവശ്യവും +2 പാസ്സായില്ല. അമ്മയോടെനി എന്ത് പറയും..?

ഓരോന്ന് ചിന്തിച്ച് വിധു ആകെ വിഷമത്തിലായി.

” ടാ വിധു… നിന്റെ പരീക്ഷേടെ റിസൾട്ട് വന്നോ…? ”

അമ്മ വനജ മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

അവൻ മറുതോന്നും മിണ്ടിയില്ല.

” എടാ നിന്നിടാ ചോദിച്ചത്… റിസൾട്ട്‌ വന്നൊന്ന്…?”

അമ്മ ഉറക്കെ ചോദിച്ചു.

അവൻ വിറയലോടെ : പ്… പ.. പൊട്ടി…

അത് കേട്ടതും വനജക്ക് ദേഷ്യം വന്നു. അവന്റെ നടുപ്പുറത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു.

ഠപ്പേ…. ശബ്ദം മുറി നിറഞ്ഞു. വർഷങ്ങൾക്ക് ശേഷം അമ്മയുടെ കൈമുദ്ര തന്റെ ദേഹത്ത് പതിഞ്ഞു. അവന് നല്ല വേദനയും, വിഷമവും തോന്നി. കാരണം ഇത്തവണ പാസാകുമെന്ന് അമ്മയോട് വീരവാദം മുഴക്കിയതാ.

” പഠിക്കേണ്ട സമയത്ത് മൊബൈൽ ഗെയിമും കളിച്ച് നടന്നാൽ എങ്ങനെയാ പരീക്ഷയ്ക്ക് പാസ്സാവുക…? അച്ഛൻ വിളിക്കട്ടെ നിന്റെ മൊബൈലെ കളി ഞാൻ ഇന്നത്തോടെ തീർക്കും… ”

ദേഷ്യത്തോടെ അമ്മ ഏതാണ്ടൊക്കെയോ പറഞ്ഞിട്ട് പോയി.

അവന് വിഷമം താങ്ങാനായില്ല അടുത്ത നിമിഷം തന്നെ ഫോണിലെ PUBG യും PES ഉം ഡിലീറ്റ് ചെയ്ത് കളഞ്ഞ് വിഷാദ രോഗിയെ പോലെ കിടക്കയിൽ വീണു. അച്ഛന്റെയും, ബന്ധുക്കളുടെയും മുൻപിൽ താൻ വീണ്ടും നാണംകെടാൻ പോകുന്നു. വേദനിപ്പിക്കുന്ന ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. പതിയെ അവൻ മയക്കത്തിലേക്ക് വീണു.
സമയം രാത്രി 9 മണിയായി.

അമ്മ വിദേശത്തുള്ള അച്ഛനുമായി ഫോണിൽ സംസാരിക്കുകയാണ്. അച്ഛന്റെ പേര് രാജൻ.

” നിങ്ങടെ പുന്നാര മോനുണ്ടല്ലോ അവൻ വീണ്ടും പരീക്ഷയ്ക്ക് പൊട്ടി… 24 മണിക്കൂറും ഫോണിലല്ലേ കളി.. പിന്നെങ്ങനെ ജയിക്കാനാ… ”

അമ്മ അച്ഛനോട് പരാതി പറഞ്ഞു.

” നീ അവന് ഫോണ് കൊടുക്ക്… ”

അച്ഛൻ പറഞ്ഞു.

അമ്മ ഫോണുമായി വിധുവിന്റെ അടുത്തേയ്ക്ക് ചെന്നു : ഫോൺ പിടിക്ക്.. അച്ഛനാ വിളിക്കുന്നെ..

അവൻ ഉൾഭയത്തോടെ ഫോൺ വാങ്ങിച്ചു : ഹാ.. ഹ ഹലോ..

” നീ വീണ്ടും തോറ്റല്ലേ…? ”

അച്ഛൻ അല്പം ഗൗരവത്തോടെ ചോദിച്ചു.

” മം… ”

അവൻ മൂളുക മാത്രം ചെയ്തു.

” പഠിക്കേണ്ട സമയത്ത് നീ ഗെയിമും കളിച് നടപ്പാണെന്നാണല്ലോ അമ്മ പറഞ്ഞത്… അത് ശെരിയാണോ..? ”

” ഞാൻ എപ്പോഴൊന്നും ഗെയിം കളിക്കാറില്ല… ”

അവൻ വിറയലോടെ പറഞ്ഞു.

” വേണ്ട… നീയെനി കൂടുതൽ ന്യായീകരിക്കാൻ നോക്കണ്ട… +2 കഴിയുന്നതിനു മുൻപ് നിനക്ക് മൊബൈല് വാങ്ങിച്ച്ത്തന്ന ഞാനാ മണ്ടൻ… ”

” ഞാൻ എനി നന്നായി പഠിച്ചോളാം… ”

അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” വേണ്ട… ഇന്ന് തന്നെ SIM ഊരി മൊബൈല് അമ്മയ്ക്ക് കൊടുത്തോണം. നീയെനി പഴയ സ്വിച്ച് ഫോൺ ഉപയിഗിച്ചാൽ മതി ”

അച്ഛൻ തറപ്പിച്ചു പറഞ്ഞു.

അവന് എന്ത് പറയണമെന്നറിയില്ല. ആകെ തളർന്നു പോയി : അച്ഛാ… നാ.. ഞാൻ…

അടുത്ത നിമിഷം അച്ഛൻ ഫോൺ കട്ട്‌ ചെയ്തു.

അമ്മ അടുത്തേക്ക് വന്ന് പറഞ്ഞു : അച്ഛൻ പറഞ്ഞത് കേട്ടല്ലോ.. വേഗം നിന്റെ മൊബൈല് എന്നെ ഏല്പിക്ക്.

വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ സിം ഊരി ഫോൺ അമ്മയെ ഏൽപ്പിച്ചു. പകരം അച്ഛന്റെ പഴയ സ്വിച്ച് ഫോണ് അവന് കൊടുത്തു. അതും മേടിച് അണ്ടി പോയ അണ്ണനെ പോലെ മുറിയിൽ ചെന്ന് കതകടച്ചു.
വിധുവിന്റെ തൊട്ട് അയൽവക്കത്താണ് ആനി ടീച്ചറുടെ വീട്. വീട്ടിൽ അമ്മയും ആനി ടീച്ചറും മാത്രമാണുള്ളത്. ടീച്ചറുടെ അച്ഛൻ സ്കൂൾ മാഷായിരുന്നു നേരത്തേ മരിച്ചു പോയി.

” മേരി ചേച്ചി….മേരി ചേച്ചി… ”

വീട്ട് മുറ്റത്ത് നിന്ന് വനജ ഉറക്കെ വിളിച്ചു.

വാതില് തുറന്ന് ആനി ടീച്ചർന്റെ അമ്മ മേരി പുറത്ത് വന്നു : എന്താ വനജേ..?

” മേരി ചേച്ചി.. എന്റെ മോൻ വീണ്ടും +2 തോറ്റു… ”

” നീ വിഷമിക്കാതെ പരീക്ഷയ്ക്ക് തോൽക്കുന്നതൊക്കെ സാധാരണയല്ലേ… ”

മേരി ചേച്ചി വനജയെ സമാധാനിപ്പിക്കാൻ പറഞ്ഞു.

” +2 തോറ്റത് പോട്ടേന്ന് വെക്കാം… ഇതിപ്പോ സേ പരീക്ഷയിലും തോറ്റില്ലേ..? അവന്റെ കൂട്ടത്തിലുള്ളവരൊക്കെ പഠിച്ച് പാസ്സായി ഡിഗ്രിക്ക് ചേർന്നു. എന്റെ മോൻ മാത്രം… ”

” വിധു അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ തന്നെയായിരുന്നല്ലോ… മറ്റു കുട്ടികളെ പോലെ വികൃതിക്കും പോകാറില്ല…പിന്നെ എന്നാ പറ്റിയതാ..? ”

” അവന് ഫോൺ വാങ്ങിച് കൊടുത്തപ്പോ മുതലാ പഠിതത്തിൽ ഉഴപ്പാൻ തുടങ്ങിയത്… അത് ഞാൻ മേടിച് പൂട്ടി വച്ചു… ”

” അഹ്… അത് നന്നായി… അല്ലേലും ഇപ്പഴത്തെ പിള്ളേരൊക്കെ എല്ലാ നേരത്തും മൊബൈലും കുത്തിപ്പിടിച്ചാ ഇരിപ്പ്… നീ ഏതായാലും അവനെ എവിടേലും ട്യൂഷന് അയക്ക്… അവൻ പഠിച്ചോളും… ”

” ആ കാര്യം പറയാനാ ഞാൻ ഇവിടെ വന്നത്…ആനി ടീച്ചറോട് ചോദിക്കുവൊ വിധുവിന് ട്യൂഷൻ എടുത്ത് കൊടുക്കാൻ. ”

” വിധു ഏത് വിഷയത്തിലാ തോറ്റത്..? ”

” കെമിസ്ട്രി…”

” ആനി മലയാളമല്ലേ പഠിപ്പിക്കുന്നത് അവൾക്ക് കെമിസ്ട്രിയൊക്കെ പറഞ്ഞുകൊടുക്കാൻ കഴിയോ…? ”

മേരി സംശയം ചോദിച്ചു.

” ആനി സയൻസ് പഠിച്ചതല്ലേ…? +2 കെമിസ്ട്രിയൊക്കെ അവൾക്ക് അറിയാതിരിക്കില്ല. ചേച്ചി ഇത് ആനിയോട് കാര്യമായി തന്നെ പറയണം.”

വനജ അപേക്ഷിച്ചു.
” ഞാൻ പറഞ്ഞു നോകാം… ”

മേരി പറഞ്ഞു.

” ശെരി ചേച്ചി.. ഞാൻ പോകുവാണ്… ”

ശേഷം വനജ പോയി.

വൈകിട്ട് സ്കൂള് വിട്ട് ആനി ടീച്ചർ വീട്ടിലെത്തി. വനജ പറഞ്ഞ കാര്യം അമ്മ ആനി ടീച്ചരോട് പറഞ്ഞു.

” അതൊന്നും ശെരിയാകില്ല അമ്മേ… സ്കൂളിലെ നോട്ട് പ്രിപേറേഷനും, വർക്സ്മൊക്കെ ഞാൻ രാത്രിയിലാ ചെയ്യാറ്. അതിനിടയിൽ അവനെ പഠിപ്പിക്കാൻ നിന്നാൽ ശെരിയാകില്ല.. ”

ആനി പറഞ്ഞു.

” നിനക്ക് കുറച്ച് സമയം എങ്കിലും മാറ്റിവച്ച് അവനെ പഠിപ്പിച്ചു കൂടെ. വനജ നല്ല വിഷമത്തോടെയാ എന്നോട് വിധുവിന്റെ കാര്യം പറഞ്ഞത്… എനി എല്ലാം നിന്റെ ഇഷ്ട്ടം. ”

അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

എന്ത് ചെയ്യണമെന്നറിയാതെ ആനി വിഷമത്തിലായി.

വിധുവിന്റെ വീട്ടിൽ.

വനജ മുറിയിലേക്ക് വന്ന് പറഞ്ഞു : ആനി ടീച്ചർ നിനക്ക് കെമിസ്ട്രി ട്യൂഷനെടുത്ത്‌ തരാമെന്ന് പറഞ്ഞിട്ടുണ്ട്… നാളെ വൈകിട്ട് 7 മണിയാവുമ്പോ ടീച്ചറുടെ വീട്ടിലേക്ക് ചെന്നോണം. അവിടെ ചെന്ന് ഉഴപ്പനാണ് നിന്റെ പരിപാടിയെങ്കിൽ അടിച്ച് നിന്റെ തൊലിയുരിക്കും ഞാൻ…

ഇതൊക്കെ കേട്ട് അവന് നല്ലോണം ദേഷ്യം വന്നു. പക്ഷെ അവൻ പ്രതികരിച്ചില്ല. പ്രതികരിക്കാൻ നിന്നാൽ അമ്മേടെ ബഹളം കൂടത്തേയുള്ളു.

വൈകുന്നേരം ഉറ്റ സുഹൃത്തുക്കളായ ആൽഫിക്കും, മനുക്കുമൊപ്പം തോട്ടിൽ ചൂണ്ടയിടുകയാണ് വിധു.

” നിങ്ങള് രണ്ട് പേരും +2 പാസ്സായി ഡിഗ്രിക്ക് ചേർന്നു… ഞാൻ മാത്രം വീണ്ടും പൊട്ടി… ”

വിധു തന്റെ വിഷമം കൂട്ടുകാരോട് പറഞ്ഞു.

” വിട്ട് കളയടാ… അടുത്ത തവണ പിടിക്കാം… ”

മനു അവനെ സമാധാനിപ്പിച്ചു.

” എക്സാമിന് വീണ്ടും തോറ്റത്തോടെ അമ്മ എന്നെ ട്യൂഷന് ചേർത്തു… ”

” എവിടെ..? ”

ആൽഫി ചോദിച്ചു.

” എന്റെ അയൽവക്കത്തുള്ള ആനി ടീച്ചറുടെ അടുത്ത്… “
” അത് കലക്കി… നിന്റെ യോഗം അളിയാ… ”

അൽഫി പറഞ്ഞു.

” എന്തോന്നാടാ നീയി പറയുന്നേ…? ”

ഒന്നും മനസ്സിലാകാതെ വിധു ചോദിച്ചു.

” ഓ.. ഒന്നും അറിയാത്ത പോലെ… ആനി ടീച്ചർ.. അവളൊരു യമണ്ടൻ ചരക്കാ… ”

ആൽഫി കാമത്തോടെ പറഞ്ഞു.

” ശെരിയാ… പണ്ട് ഞങ്ങളെ മലയാളം പഠിപ്പിച്ചതല്ലേ ആ ചരക്ക്. മുഖം കണ്ടാൽ തന്നെ പാല് ചീറ്റും. ”

” മുഖം മാത്രമല്ല… കുണ്ടിയും, മുലയുമൊക്കെ കൊള്ളാം…. ”

മനു പറഞ്ഞു.

” എന്നെ അവിടേക്ക് പറഞ്ഞയക്കുന്നത് പഠിക്കാനാ.. അല്ലാതെ വായിനോക്കാനല്ല… ”

വിധു പറഞ്ഞു.

” ഉവ്വ്… ആ ചരക്കിനെ മുൻപിൽ നിർത്തികൊണ്ട് പഠിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…? ഒന്നുമില്ലേലും… ഞങ്ങളെ പോലെതന്നെ അവളെയോർത്ത് ഒരുപാട് വാണം വിട്ടവനല്ലേ നീയും..? ”

മനു ചോദിച്ചു.

” എന്ന് കരുതി…? ”

” ടാ… പറ്റുവെങ്കിൽ ട്യൂഷന് പോയി വരുമ്പോ അവളുടെ ഷഡിയോ, ബ്രയോ.. മറ്റോ പൊക്കാൻ മറക്കണ്ട… ”

” അവൾടെ മുലയും കുണ്ടിയും എകദേശം ഒരു 36 സൈസ് കാണും… പിടിച്ച് ഉടയ്ക്കാൻ തോന്നും… ”

” അവളെയൊക്കെ കെട്ടുന്നവന്റെ യോഗം… ”

” ആ പാപ്പിച്ചായൻ കുറേ നാളായില്ലേ ടീച്ചറുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട്… എന്നിട്ട് ഇതുവരെ വളഞ്ഞോ…? ”

” അയാളെ കൊണ്ടൊന്നും പറ്റില്ലെടാ… ആനി ടീച്ചറെ മെരുക്കാൻ നല്ല ഉശിരുള്ള പിള്ളേര് തന്നെ വേണം… ”

മനുവും, അൽഫിയും ടീച്ചറെ കുറിച്ച് ചൂടൻ വർത്തമാനം പറയുകയാണ്.

” ഓരോന്ന് പറഞ്ഞ് എന്നെ ചൂട് കേറ്റാതെടാ… നാളെ മുതൽ എനിക്ക് ടീച്ചർടെ അടുത്ത് ട്യൂഷ്യന് പോകേണ്ടതാ… ”

വിധു പറഞ്ഞു.
” കണ്ട്രോള് ചെയ്യണം മോനെ… അവളൊരു ചൂടത്തിയാ… കാമം മൂത്ത് കേറി പിടിച്ചാലുണ്ടല്ലോ… നീ വിവരമറിയും…”

മനു പറഞ്ഞു.

” എന്തായാലും നിങ്ങളെക്കാൾ കണ്ട്രോൾ എനിക്കുണ്ട്… ”

വിധു പറഞ്ഞു.

” ഉവ്വ്… ഉവ്വ്… കണ്ടറിയാം… ”

ആൽഫി പറഞ്ഞു.

മൂവരുടെയും സംസാരം അങ്ങനെ നീണ്ടു.

സമയം വൈകുന്നേരം 7 മണി. പഠിക്കാനാവിശ്യമായ പുസ്തകങ്ങളുമായി വിധു ആനി ടീച്ചറുടെ വീട്ടിലേക്ക് ചെന്നു.

” ആനി കുളിക്കാൻ ചെന്നതേ ഉള്ളു. മോൻ അകത്ത് ചെന്നിരുന്നോ…”

ആനി ടീച്ചറുടെ അമ്മ മേരി പറഞ്ഞു.

വിപിൻ അകത്തേയ്ക്ക് ചെന്നു. അമ്മ അവനെ ഹാളിലെ സോഫയിൽ ഇരുത്തി.

” മോന് കുടിക്കാൻ എന്താ വേണ്ടത്..? ”

” വൈകിട്ട് ചായകുടിച്ചതാ ഇപ്പൊ ഒന്നും വേണ്ട…”

” നിന്റെ അമ്മ പറഞ്ഞല്ലോ.. പഠിതത്തിൽ നീ ഭയങ്കരം ഉഴപ്പാണെന്ന്..”

” ഞാൻ പഠിക്കാറൊക്കെയുണ്ട്… ”

” എന്നിട്ടാണോ… നിന്റെ അമ്മ ഫോൺ അലമാറേൽ പൂട്ടി വച്ചത്…? വനജ എന്നോട് എല്ലാം പറഞ്ഞു…”

അവര് പറയുന്നത്കേട്ട് അവനാകെ ചമ്മി. ഈ സമയം കുളികഴിഞ്ഞ് തല തുടച്ചുകൊണ്ട് ആനി ടീച്ചർ ഹാളിലേക്ക് വന്നു. ഒരു വൈറ്റ് കളർ പൂക്കളുടെ ഡിസൈൻ പതിച്ച നൈറ്റിയാണ് വേഷം. ടീച്ചറെ കണ്ട് അവന്റെ കണ്ണ് തിളങ്ങി. കുളികഴിഞ്ഞ് ഈറനുടുത്തുള്ള ആ വരവ് കണ്ടാൽ കണ്ണ് തിളങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു. അവന്റെ തുറിച്ചു നോട്ടം ശ്രദ്ധയിൽ പെട്ട ആനിക്ക് അതത്ര ദാഹിച്ചില്ല. അവനെ കൂർപ്പിച്ചൊരു നോട്ടം നോക്കി. അടുത്ത നിമിഷതന്നെ അവൻ നോട്ടം മാറ്റി.

ആനി തന്റെ മുറിയിൽ ചെന്ന് കതകടച്ചു. 5 മിനിറ്റിന് ശേഷം പുറത്ത് വന്ന് അവനെ അകത്തേയ്ക്ക് വിളിച്ചു.

” മം… ചെല്ല്… മോനെ ഉഴപ്പൊന്നും കാട്ടല്ലേ… നിനക്ക് ട്യൂഷനെടുക്കാൻ ഒരു വിധത്തിലാ ഞാൻ അവളെ പറഞ്ഞ് സമ്മതിപ്പിച്ചത്. ”

അമ്മ മുന്നറിയിപ്പ് നൽകി.

ഉഴപ്പൊന്നും കാണിക്കില്ല എന്ന മട്ടിൽ തലയാട്ടികൊണ്ടവൻ അകത്തേയ്ക്ക് ചെന്നു. ബെഡിന്റെ ഒരു സൈഡിലായി ചെറിയ മേശ. അതിൽ ഒരുപാട് പുസ്തകങ്ങളും. ആനി ആ പുസ്തകങ്ങളൊക്കെ എടുത്ത് അലമാരയിൽ കൊണ്ട്
വച്ചു. ഇപ്പൊ മേശ കാലിയാണ്. രണ്ട് കസേരയുണ്ട് ഒന്നിൽ ആനിയും, എതിർ വശത്ത് വിധുവും ഇരുന്നു.

” ഞാൻ നിന്നെ സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് നല്ലപോലെ പഠിക്കുന്ന കുട്ടിയാരുന്നല്ലോ നീ… പിന്നെ എങ്ങനെയാ പൊട്ടിയെ..? നിന്നെക്കാൾ തല തിരിഞ്ഞ പിള്ളേരൊക്കെ +2 പാസ്സായല്ലോ… ”

ടീച്ചറുടെ ആ സംസാരം അപമാനമായി അവന് തോന്നി, പക്ഷെ അവനത് പുറത്ത് കാണിച്ചില്ല : + 2 എനിക്ക് ഭയങ്കര ടഫ് ആണ് ടീച്ചർ.. ഓർഗാനിക്ക് കെമിസ്ട്രി ഒരു വക മനസ്സിലാകുന്നില്ല… എത്ര പഠിച്ചിട്ടും തലേൽ കേറുന്നില്ല..

” ഓർഗാനിക്ക് കെമിസ്ട്രി മനസ്സിലാക്കിയാൽ വളരെ സിംപിൾ ആണ്… നല്ലപോലെ മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റും… ”

” പക്ഷെ എനിക്ക് മനസ്സിലാക്കാൻ പറ്റണ്ടേ ടീച്ചർ… ”

” പഠിപ്പിക്കുമ്പോ ക്ലാസ്സിൽ ശ്രദ്ധിക്കണം… അല്ലാതെ വേണ്ടാത്തത് ആലോചിച്ചിരുന്നാൽ ഒന്നും മനസ്സിലാകില്ല… ”

ഈ കുറിക്ക് കൊള്ളുന്ന കുറ്റപ്പെടുത്തൽ കേൾക്കാനാണോ താൻ ഇവിടെ ട്യൂഷന് വന്നതെന്ന് അവന് തോന്നിപ്പോയി. പക്ഷെ അവൻ അത് കടിച്ചു പിടിച്ചു നിന്നു.

അല്പ നേരത്തെ ഉപദേശത്തിന് ശേഷം പഠനത്തിലേക്ക് കടന്നു. ആനി ഓരോ കാര്യങ്ങളും അവന് വിശദമായി പറഞ്ഞുകൊടുത്തു. വളരെ ശ്രദ്ധയോടെ അവനത് കേട്ടിരുന്നു. പക്ഷെ ആ ശ്രദ്ധ അധിക നേരം നീണ്ടു നിന്നില്ല. അവന്റെ നോട്ടം പതിയെ ആനിയുടെ 36 സൈസ് മുലകളിലേക്കായി. നൈറ്റിക്കുള്ളിൽ വിങ്ങി, വീർപ്പുമുട്ടി നിൽക്കുന്ന അവളുടെ പാൽകുടങ്ങളിലേക്ക് നോക്കി വെള്ളമിറക്കി. അധികം വൈകാതെ അവന്റെ നോട്ടം ആനിയുടെ ശ്രദ്ധയിൽ പെട്ടു. അവന്റെ മുഖത്തു നോക്കി ഒരെണ്ണം പൊട്ടിക്കാൻ അവൾക്ക് തോന്നി. പക്ഷെ അവളത് ചെയ്തില്ല പുസ്തകം കുറച്ച് മുകളിലോട്ട് ഉയർത്തി അവന്റെ നോട്ടത്തിന് വിലങ്ങിട്ടു. പെട്ടന്ന് അവൻ കണ്ണെടുത്തു. ആനി ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ചമ്മി തല താഴ്ത്തി. വീണ്ടും കുറേ നേരത്തേയ്ക്ക് പഠിപ്പ് തുടർന്നു. സമയം 9 മണിയായി.

” ഇന്നെനി ഇത്ര മതി… ബാക്കി നാളെ പറഞ്ഞു തരാം… ”

ആനി കസേരയിൽ നിന്നും എഴുന്നേറ്റു പറഞ്ഞു.

അവൻ കൊണ്ടുവന്ന പുസ്തകങ്ങളുമായി അവിടം വിട്ട് പോയി.

മേരി ആനിയുടെ അടുത്ത് ചെന്ന് ചോദിച്ചു : വിധു എങ്ങനാ വല്ലതും പഠിക്കുന്നുണ്ടോ ?

അമ്മയുടെ ചോദ്യം കേട്ട് അവൾ പുച്ഛത്തോടെ പറഞ്ഞു : എവിടെ…? അവന് ഒരു വസ്തു മനസ്സിലാകുന്നില്ല.. എന്റെ സമയം നഷ്ടമാവുന്നതല്ലാതെ വേറെ പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

” ഒന്ന് രണ്ട് ദിവസം കൂടി നീ പഠിപ്പിച്ച് നോക്ക്. എന്നിട്ടും ഇതാണ് അവസ്ഥയെങ്കിൽ അവന്റെ അമ്മയോട് ഞാൻ പറഞ്ഞോളാം വേറെ സ്ഥലത്ത് ട്യൂഷന് ചേർക്കാൻ. “
അതിന് മറുപടിയൊന്നും പറയാതെ അവൾ മുറിയിലേക്ക് പോയി.

രാത്രി ഹാളിരിരുന്ന് ടീവി കണ്ട്കൊണ്ട് ചോറുണ്ണുകയാണ് വിധു. ഈ നേരം അമ്മ വനജ അവന്റടുത് വന്നിരുന്നു : ട്യൂഷന് പോയിട്ട് എന്തായി…?

” ടീച്ചറ് നന്നായി പഠിപ്പിച്ചു തരുന്നൊക്കെയുണ്ട്… ”

ചോറ് കഴിച്ചുകൊണ്ട് പറഞ്ഞു.

” ടീച്ചറ് നല്ലപോലെ പഠിപ്പിച്ചു തരുമെന്ന് എനിക്കറിയാം… നീ വല്ലതും പടിക്കുന്നുണ്ടോന്നാ എനിക്ക് അറിയേണ്ടത്. ”

” ഞാനും നല്ലോണം പഠിക്കുന്നുണ്ട്… ”

അവൻ പറഞ്ഞു.

” ഞാൻ നാളെ ആനിയോട് ചോദിക്കും. നീ അവിടെ വല്ല ഉഴപ്പും കാണിച്ചെന്ന് അറിഞ്ഞാൽ… നിന്റെ തൊലിയുരിക്കിം ഞാൻ ”

അമ്മ ഭീഷണി മുഴക്കികൊണ്ട് എണീറ്റ് പോയി. കഴിക്കാനുള്ള മൂഡ് പോയി. അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു.

വൈകിട്ട്.

” എങ്ങനെയുണ്ടായിരുന്നു ട്യൂഷൻ..? ആനിടെ ചോരയൂറ്റി കുടിച്ചിട്ടുണ്ടാവുമല്ലോ നീ…? ”

മനു ചോദിച്ചു.

” ഒന്ന് മിണ്ടാതിരിയെടാ… ‘

വിധു പറഞ്ഞു.

” എന്ത് പറ്റി…? മുഖത്തൊരു മ്ലാനത..?”ആൽഫി ചോദിച്ചു.

” പഠിപ്പിച്ചോണ്ടിരിക്കുന്ന സമയത്ത് എന്റെ നോട്ടം അറിയാതെ അവളുടെ മുലേല് പോയി… അത് അവള് കണ്ടു. ”

” എന്നിട്ട്? “അവർ ആകാംഷയോടെ ചോദിച്ചു.

” എന്നിട്ട് എന്താവാൻ.. ബുക്ക്‌ കൊണ്ട് മുല മറച്ച് എന്നെ ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി. ”

” നോക്കുമ്പോ ഒരു മയത്തിലൊക്കെ നോക്കികൂടെ നിനക്ക്. ”

ആൽഫി ഉപദേശിച്ചു.

” ശെരിയാ… ആദ്യത്തെ ദിവസം തന്നെ നീ കാമപ്രാന്തനാണെന്ന് അവൾക്ക് മനസ്സിലായി കാണും. ”

മനു പറഞ്ഞു.

” ഞാൻ നോക്കണ്ടാ… നോക്കണ്ടാന്ന് വിചാരിച്ചതാ പക്ഷെ… നോക്കി പോയി… എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റണ്ടേ… അത്ര സൗന്ദര്യ അവൾക്ക്… ” വിധു പറഞ്ഞു.

” അല്ലേലും നിന്നെ കുറ്റം പറയാൻ പറ്റത്തില്ല. ഞാനാണെങ്കിൽ ചിലപ്പോ അവളുടെ മുലയിൽ കേറി പിടിച്ചിട്ടുണ്ടാവും. “
ആൽഫി പറഞ്ഞു

” അവളെയൊക്കെ കെട്ടുന്നവരുടെ ഭാഗ്യം… ”

മനു പറഞ്ഞു.

വിധു : ആ പാപ്പിച്ചായനൊക്കെ ഫുൾടൈം ടീച്ചറുടെ പിന്നാലെയാ. മിക്കവാറും അങ്ങേരുതന്നെ ടീച്ചറെ കെട്ടും.

” അങ്ങേര് വിചാരിച്ചാലൊന്നും ടീച്ചറെ വളക്കാൻ പറ്റത്തില്ല. പൂത്ത കാശ് ഉണ്ടെന്നു കരുതി ടീച്ചർ അയാൾക്ക് വളഞ്ഞു കൊടുക്കത്തും ഇല്ല. ”

മനു പറഞ്ഞു.

മൂവരുടെയും സംസാരം അങ്ങനെ നീണ്ടുപോയി.

വൈകിട്ട് 7 മണിക്ക് വിധു പതിവുപോലെ ആനി ടീച്ചറുടെ വീട്ടിലെത്തി. ടീച്ചർക്ക് അവനെ പഠിപ്പിക്കാൻ വലിയ ഉത്സാഹമൊന്നുമില്ല. ടീച്ചറുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവനത് മനസ്സിലായി. പഠിച്ചിട്ട് മനസ്സിലാവാതെ വരുമ്പോഴും, ഉത്തരം തെറ്റിക്കുമ്പോഴുമെല്ലാം തുടയിൽ നുള്ളിയും, അടിച്ചും അവനെ ശാസിച്ചു. വിധു തന്റെ അയൽക്കാരനാണെന്നോ, പഠിപ്പിച്ച വിദ്യാർത്ഥിയാണെന്നോ ഉള്ള ഒരു പരിഗണനയും ആനി അവന് കൊടുത്തില്ല. തുടർച്ചയായ മൂന്നു ദിവസങ്ങളിലും ഇതുതന്നെ അവസ്ഥ. അപമാനവും, ക്രൂരമായ ശാസനയും കൊണ്ട് അവന് മനം മടുത്തു. പക്ഷേ വിധു പരമാവധി സഹിച്ചു.

സ്കൂളിൽ. ആനി ടീച്ചറുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് സോഫി ടീച്ചർ. രാവിലെ സ്കൂളിലേക്ക് പോകുന്നതും, തിരിച്ചു വീട്ടിലേക്ക് വരുന്നതും അവർ ഒരുമിച്ചാണ്. ആനി തന്റെ ജീവിതത്തിലെ മോശവും,നല്ലതുമായ കാര്യങ്ങളൊക്കെ പങ്കുവെക്കുന്നുണ്ടെങ്കിൽ അത് സോഫി ടീച്ചറോട് മാത്രമാണ്. ആനിക്ക് സോഫിയോട് ഉള്ളതുപോലെ തന്നെ സോഫിക്ക് തിരിച്ചും അങ്ങനെ തന്നെയാണ്.

” നിന്റെ പുതിയ ട്യൂഷൻ കുട്ടി ആൾ ഇങ്ങനെയാണ്..? അവൻ നന്നായി പഠിക്കുന്നുണ്ടോ ? ”

സോഫി ടീച്ചർ ചോദിച്ചു

” എന്റെ സോഫി ടീച്ചറെ.. അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്. ”

ആന പറഞ്ഞു.

” അതെന്താ..? “
സോഫി ടീച്ചർ സംശയത്തോടെ ചോദിച്ചു.

” ഞാൻ കഷ്ടപ്പെട്ട് പറഞ്ഞുകൊടുക്കുന്നതൊന്നും അവൻ പഠിക്കുന്നില്ല. പോരാത്തതിന് അവൻറെ നോട്ടം മുഴുവൻ വേറെ സ്ഥലത്താ…”

” വേറെ സ്ഥലത്തോ..? ”

മനസ്സിലാവാതെ സോഫി ടീച്ചർ ചോദിച്ചു.

ആനി മറുപടി ഒന്നും കൊടുത്തില്ല. സോഫി ടീച്ചർ വീണ്ടും ചോദിച്ചു.

” ബുക്ക് നോക്കി പഠിപ്പിക്കുമ്പോൾ അവന്റെ ശ്രദ്ധ മൊത്തം എന്റെ ശരീരത്തിലാ… ”

മുഖം താഴ്ത്തികൊണ്ട് ആനി പറഞ്ഞു.

ആനിയുടെ സംസാരം കേട്ട് സോഫിക്ക് ചിരിവന്നു : ഇതാണോ ഇത്ര വലിയ കാര്യം..? ഇതൊക്കെ എല്ലാ ആൺപിള്ളേരും ചെയ്യുന്നതല്ലേ…

” എനിക്കതൊന്നും ഇഷ്ടല്ല ടീച്ചറെ… ആൺപിള്ളേരുടെ തുറിച്ചുനോട്ടം എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്… മര്യാദയ്ക്ക് പഠിപ്പിക്കാൻ കൂടി പറ്റത്തില്ല…”

” എടീ.. കാണാൻ കൊള്ളാവുന്ന ടീച്ചർമാര് പഠിപ്പിക്കുമ്പോൾ അവരുടെ ദേഹത്തേക്ക് നോക്കുന്നത് ഭൂരിഭാഗം സ്റ്റുഡൻസും ചെയ്യുന്ന കാര്യമാണ്. എനിക്ക് ഇതുവരെ അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ആളുകൾ കൊതിയോടെ നമ്മുടെ ശരീരത്തിലേക്ക് നോക്കുന്നതിൽ പരം എന്ത് ആനന്ദമാണ് വേറെയുള്ളത്. ”

” എന്നാലും സോഫി ടീച്ചറെ അത്… ”

ആനിക്ക് അതങ് ഉൾക്കൊള്ളാൻ സാധിച്ചില്ല.

” ക്ലാസ്സ് എടുക്കുമ്പോൾ നീ കുട്ടികളുയുടെ മുഖത്ത് ശ്രദ്ധിക്കാറില്ലേ..? അവളുടെ നോട്ടം മുഴുവനും നമ്മുടെ വേണ്ടാത്ത സ്ഥലത്തേക്കായിരിക്കും. സാരി തെല്ലൊന്ന് മാറിയാൽ പിന്നെ പറയേണ്ട… ”

സോഫി ടീച്ചർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

” അതൊക്കെ ഞാനും ശ്രദ്ധിക്കാറുണ്ട് ടീച്ചറെ. അതുകൊണ്ടല്ലേ ഞാൻ ഇത്രയധികം സേഫ്റ്റി പിൻ യൂസ് ചെയ്യുന്നത്. ”

” ആദ്യം ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ആനി. സേഫ്റ്റി പിന്ന് കുത്തി മൊത്തം കവർ ചെയ്താ ക്ലാസെടുക്കാറ്. പിന്നെ,പിന്നെ അതിലൊന്നും വലിയ കാര്യമില്ലാന്ന് മനസ്സിലായി. ”

” എന്നാലും അവന്റെ നോട്ടം കുറച്ച് കൂടുതലാണ്.. ”

” വിട്ടുകള ടീച്ചറെ… ഈ ചിന്ത മനസ്സിന്ന് മായ്ച്ച് കളഞ്ഞിട്ട് ആ ചെറുക്കനെ
പഠിപ്പിച്ച് പാസാക്കാൻ നോക്ക്.”

സോഫി ടീച്ചർ പറഞ്ഞു.

പുഴവക്കിൽ.

” നിങ്ങളിത് കണ്ടോ.. എന്റെ തുട നുള്ളി ചുവപ്പിച്ചു. ”

വിധു ട്രൗസർ പൊക്കി തുട കാണിച്ചുകൊണ്ട് പറഞ്ഞു.

” ഇത് ആനി ടീച്ചർ ചെയ്തതാണോ..? “ആൽഫിയും,മനുവും ആശ്ചര്യത്തോടെ ചോദിച്ചു.

മറുപടിയായി വിധു തലയാട്ടി.

” ഇത്തിരി വേദന സഹിച്ചാൽ എന്താ? ടീച്ചറ് നിന്റെ തുടയിൽ പിടിച്ചില്ലേ.. നല്ല സുഖമുണ്ടായിരുന്നോടാ..? ”

മനു ചോദിച്ചു.

” പിന്നെ തുടയിൽ പിച്ചുമ്പോ നല്ല സുഖല്ലേ.. ”

വിധു പുച്ഛത്തോടെ പറഞ്ഞു.

” പഠിപ്പിക്കുമ്പോൾ ആനി ടീച്ചർ പിള്ളേരെ തല്ലാറുഉള്ളതായി എനിക്കറിവില്ല. ആരും അങ്ങനെ പറഞ്ഞു കേട്ടിട്ടുമില്ല. ”

ആൽഫി പറഞ്ഞു.

” ശരിയാ.. എന്നോട് എന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് ടീച്ചറുടെ പെരുമാറ്റം. ”

വിധു പറഞ്ഞു.

” അതിന്റെ കാരണം ഇതുവരെ നിനക്ക് മനസ്സിലായില്ലേടാ മണ്ടാ…? ”

മനു പരിഹാസത്തോടെ ചോദിച്ചു.

” മനസ്സിലായില്ല എന്താ കാരണം..? ”

വിധു അവനോട് പുച്ഛത്തോടെ ചോദിച്ചു.

” നീ ടീച്ചറുടെ മുല നോക്കണത് കണ്ടതല്ലേ. അത് തന്നെ കാരണം. ”

മനു പരിഹാസ ഭാവത്തിൽ പറഞ്ഞു.

” ഏയ് അതൊന്നും ആയിരിക്കില്ല കാരണം. ഇവൻ മര്യാദയ്ക്ക് പഠിക്കാത്തത് കൊണ്ടായിരിക്കും. ”

ആൽഫി തന്റെ അഭിപ്രായം പറഞ്ഞു
” പഠിക്കാത്ത പിള്ളേരോട് പോലും ടീച്ചർ ഇങ്ങനെയൊന്നും ചെയ്യാറില്ല. ടീച്ചറുടെ ക്ലാസ്സില് ഞാനൊക്കെ ഭൂലോക ഉടായിപ്പ് ആയിരുന്നില്ലേ..? എന്നിട്ട് പോലും ടീച്ചറുടെ കൈയ്യിന്ന് എനിക്ക് ഇന്നേവരെ ഒരു തല്ല് പോലും കിട്ടിയിട്ടില്ലല്ലോ… ”

മനു പറഞ്ഞു.

” ഇനിയിപ്പോ നീ ടീച്ചറുടെ മുലയിലേക്ക് നോക്കിയ തന്നെയായിരിക്കുമോ കാരണം..? ”

ആൽഫിയും സംശയം പ്രകടിപ്പിച്ചു.

” ഞാനിപ്പോ ടീച്ചറുടെ മുഖത്ത് പോലും മര്യാദക്ക് നോക്കാറില്ല… എന്നിട്ടും.. ” അവൻ തലകുനിച്ചു കൊണ്ട് പറഞ്ഞു.

” first impression is best impression എന്നാണ്.. ആദ്യത്തെ ദിവസത്തെ നിന്റെ നോട്ടം കണ്ടപ്പോഴേ ടീച്ചർക്ക് മനസ്സിലായിക്കാണും നീയൊരു കോഴിയാണെന്ന്… ”

അതും പറഞ്ഞ് മനുവും,ആൽഫിയും പൊട്ടിച്ചിരിച്ചു.

വിധുക്ക് അവരുടെ പരിഹാസം തീരെ സഹിക്കാനായില്ല : ഞാൻ പോവാണ്…

വിധു അവിടെനിന്നും പോവാൻ തുടങ്ങി.

” ഡാ പിണങ്ങി പോവാണോ..? ”

മനു ചോദിച്ചു.

” അല്ല. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്…”

” എന്നിട്ട് നേരത്തെ നീ അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ..? ”

” എനിക്കിപ്പഴാ ആ കാര്യം ഓർമ്മ വന്നത്.. ”

വിധു അതും പറഞ്ഞ് അവിടെ നിന്നും പോയി.

രാത്രി വീട്ടിൽ.

സമയം 7 മണി കഴിഞ്ഞല്ലോ..? അവൻ ഇതുവരെ പോയില്ലേ…?. വനജ വിധുവിന്റെ മുറിയിലേക്ക് ചെന്നു. വിധു മേശയിൽ തലവെച്ച് വെറുതെ കിടക്കുകയാണ്. അതുകണ്ട് അവൾക്ക് ദേഷ്യം വന്നു.

” ഡാ… നിനക്ക് ഇന്ന് ട്യൂഷനില്ലേ…? ”

വനജ ഉറക്കെ ചോദിച്ചു.

” ഉണ്ട്… ”

” എന്നിട്ടെന്താ സമയം ഇത്രയും വൈകിട്ട് നീ പോവാത്തത്…? ”

” അത് ശരിയാകില്ല അമ്മേ… എന്നെ വേറെ എവിടെയെങ്കിലും ട്യൂഷന്
ചേർക്കുന്നതാ നല്ലത്. ”

” അതെന്താ ? ആനി നിന്നെ നന്നായി പഠിപ്പിക്കുന്നില്ലേ ? ”

” അതല്ല… വെറുതെ ടീച്ചറെ ബുദ്ധിമുട്ടി കണ്ടല്ലോ ”

” അവള് പറഞ്ഞോ നിന്നെ ട്യൂഷനെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന്…? ”

” ഇല്ല ”

” പിന്നെന്താ ? ”

വനജ ഗൗരവത്തോടെ ചോദിച്ചു.

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

” പിന്നെന്താന്ന്…നിന്നോട് ചോദിച്ചത്..? ”

വനജ വീണ്ടും ചോദിച്ചു.

അവൻ മൗനം തുടർന്നു. ദേഷ്യം വന്ന വനജ അവന്റെ നേർക്ക് കയർത്തു : വെറുതെ എന്റെ അടുത്ത് നിന്റെ വേല ഇറക്കണ്ട… വേഗം പുസ്തകവുമെടുത്ത് ട്യൂഷന് പോകാൻ നോക്ക്. അല്ലേൽ എന്റെ കയ്യിലെ ചൂട് നീയറിയും.

ദേഷ്യത്തോടെ അടുത്ത നിമിഷം തന്നെ പുസ്തകവും വാരിക്കൂട്ടി അവൻ വീടുവിട്ടിറങ്ങി.

ആനി ടീച്ചറുടെ വീട്ടിൽ.

” സമയം ഇത്രയുമായപ്പോൾ ഞാൻ കരുതി നീ ഇന്ന് ലീവാണെന്ന്. ”

മേരിയമ്മ പറഞ്ഞു.

അവൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി.

” അവള് മുറിയിലുണ്ട് ചെന്നോ.. ”

അമ്മ പറഞ്ഞു.

വിധു ആനി ടീച്ചറുടെ മുറിയിലേക്ക് ചെന്നു. മുറിയിലിരുന്നു നോട്ട് എഴുതുകയാണ് ടീച്ചർ. വിധുവെ കണ്ടതോടെ ചോദിച്ചു : എന്താ നീ ലേറ്റ് ആയെ..?

” ടൗണിൽ പോയാരുന്നു.. തിരിച്ചെത്താൻ ലേറ്റായി. ”

വായിൽ തോന്നിയ ഒരു കള്ളം തട്ടിവിട്ടു.

” മം… കയറിയിരിക്ക്… ”

ആനി ടീച്ചർ പറഞ്ഞു.
ഉടനെ അവൻ ഇരിപ്പിടത്തിലേക്ക് ഇരുന്നു. പഠിത്തം ആരംഭിച്ചു. എല്ലാ ദിവസത്തെയും പോലെ കടുപ്പത്തിലല്ല ആനി ഇന്ന് അവനോട് പെരുമാറിയത്. സോഫി ടീച്ചർ പറഞ്ഞതുകൊണ്ട് അല്പം മയത്തിൽ ക്ലാസ് എടുക്കുവാൻ തുടങ്ങി.

പതിവിന് വിപരീതമായി ആനി ടീച്ചറുടെ സൗമ്യമായ പെരുമാറ്റം കണ്ട് അവന് ആശ്ചര്യം തോന്നി. ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ സാവധാനത്തിൽ അവന് മനസ്സിലാവുന്നത് വരെ അവൾ പറഞ്ഞു കൊടുത്തു. ടീച്ചറുടെ പെരുമാറ്റം അവന് വളരെ കൂടുതൽ ഇഷ്ടമായി.

ദിവസങ്ങൾ കടന്നു പോയി. ആദ്യമൊക്കെ ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോകാൻ അവന് തീരെ താല്പര്യം ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ കാര്യം നേരെ വിപരീതമാണ്. ട്യൂഷൻ ഇല്ലാത്ത ദിവസം ഒക്കെ വളരെ നിരാശയാണ്. കാമത്തോടെ മാത്രം നോക്കി കണ്ട ടീച്ചറോട് ഇപ്പോ ബഹുമാനമൊക്കെ തോന്നിത്തുടങ്ങി.

രാവിലെ സ്കൂളിലേക്ക് പോവുകയാണ് ആനി ടീച്ചറും,സോഫി ടീച്ചറും.

” വിധുവിന് ക്ലാസ്സെടുക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ..? വല്ല മാറ്റവും ഉണ്ടോ ? ”

സോഫി ടീച്ചർ ചോദിച്ചു.

” ഉണ്ട് ടീച്ചറെ.. അവനിപ്പോൾ നല്ല മാറ്റമുണ്ട്… എന്റെ വേണ്ടാത്തഇടത്തേക്കൊന്നും അധികം നോക്കാറുമില്ല, മര്യാദയ്ക്ക് പഠിക്കുന്നുമ്മുണ്ട്…”

ആനി മറുപടി നൽകി

” ഇപ്പൊ മനസ്സിലായില്ലേ അത്രേയുള്ളൂ കാര്യം. അവന്റെ നോട്ടം അത്ര കാര്യം ആകാതിരുന്നാൽ മതി. ഈ പ്രായത്തിലുള്ള പിള്ളേര് നിന്നെ പോലെ ചന്തമുള്ള പെണ്ണിനെ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ”

അതുകേട്ട് ആനി ടീച്ചർക്ക് നാണം വന്നു. ഇരുവരും സംസാരിച്ചു കൊണ്ട് കുറെ ദൂരം കൂടി പിന്നിട്ടു. അപ്പോഴാണ് മുമ്പിൽ പാപ്പിച്ചായനെ കണ്ടത്. പുള്ളി എല്ലാ സമയത്തും ആനി ടീച്ചറുടെ പുറകെയാണ്. ടീച്ചർക്ക് ആണെങ്കിൽ അയാളെ കണ്ണെടുത്താൽ കണ്ടു കൂടാ.

” ദേ.. പാപ്പിച്ചായൻ. ”

സോഫി ടീച്ചർ പറഞ്ഞു.

അത്കണ്ട് ആനി ടീച്ചർക്ക് ദേഷ്യം വന്നു.

” എന്ത് ചെയ്യാനാ ടീച്ചറെ മനുഷ്യരായ കുറചൊക്കെ നാണം വേണം. പിന്നാലെ നടന്ന് വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായിട്ട്.
ഇപ്പോൾതന്നെ ആളുകളൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങി..”

ആനി ദേഷ്യത്തോടെ പറഞ്ഞു.

” ടീച്ചർ എന്തിനാ പാപ്പിച്ചായനെ തീർത്തും അങ്ങ് അവോയ്ഡ് ചെയ്യുന്നത് ? ”

സോഫി ടീച്ചർ സംശയം ചോദിച്ചു.

” ടീച്ചർ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ.. കാണാൻ കൊള്ളത്തുമില്ല ഒരു പൊട്ട കൂളിംഗ് ഗ്ലാസും വച്ച് നടന്നോളും… പൂവാലൻ. ”

” പക്ഷേ പൂത്ത കാശാ… ”

” കാശുണ്ട് പറഞ്ഞിട്ട് എന്താ കാര്യം തലക്കകത്ത് കുറച്ചു ബുദ്ധി വേണ്ടേ… ”

പാപ്പിച്ചായനെ മൈൻഡ് പോലും ചെയ്യാതെ ഇരുവരും നടന്നകന്നു.

തുടരും…

9cookie-checkടീച്ചർ- 1

  • ഇഷ്ടയോ – Part 1

  • അതു കൊണ്ട് നിനക്കുള്ള സമ്മാനമാണിത് 2

  • അതു കൊണ്ട് നിനക്കുള്ള സമ്മാനമാണിത് 1