ഞാൻ ആരായി 1

നമസ്കാരം കൂട്ടുകാരെ എൻറ പേര് നാസിം എന്നെ എല്ലവര്കും അറിയോ എന്നറിയില്ല എന്നാലും ഭീവി മൻസിൽ എന്ന കഥ എൻറയാണ്…. ഇനി ഈ പേര് പറയുന്ന തന്നെ ഇതെന്റെ ഇക്കാടെ ഭാര്യയുടെ കഥയാണ്….. എങ്കിലും അതിൽ ഞങ്ങൾ എല്ലം ഉൾപെടും….. കഥയിലേക് പോകുന്നതിനു മുൻപ് ആദ്യം എൻറെ വീട്ടുകാരെ പരിചയപ്പെടുത്താം… എൻറെ വാപ്പ മൊയ്‌ദീൻ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന അറബി മാഷാണ് ഇപ്പൊ റിട്ടയേർഡ് ആണ്…

കുറച്ചു വർഷം ആയി.. എൻറെ ഉമ്മ മൈമൂന ഒരു പച്ച പാവം നാട്ടിന്പുറത്തു കാരി….ഇവരുടെ മൂത്ത മകൻ അതായത് ഇന്റെ ഇക്കാ ആഷി എന്നു വിളിക്കുന്ന ആഷിക് 37 വയസ്സ് ഹൈകോർട്ട് ലോയേർ ആണ്…. അതിനു താഴെ എന്റിത്ത അമീറാ 33 വയസ്സ് കല്യാണം കയിഞ്ഞു ഭർത്താവ് എൻറെ ആകെ ഉള്ള ഒരാളിയൻ ഫിറോസ് മൂപര് ഗൾഫിൽ ആണ് പിന്നെ ഇത്താത്തക് രണ്ട് കുട്ട്യോൾ ഉണ്ട് ഇന്റെ അമ്മൂസും അപ്പൂസും . അമ്മൂസ് പത്തിൽ ആണ് പഠിക്കുന്നത് പിന്നെ അപ്പൂസ് അവൻ രണ്ടിൽ..

പിന്നെ ആസാദിക്ക മൂപ്പര് 28 വയസ്സ് പോലീസ് ആണ് ഭാര്യ സുറുമി ബാബി 23വയസ്സ് അവര്ക് കുട്ടികൾ ആയിട്ടില്ല.. ഇനി ഞാൻ ഇന്റെ പേര് അജുമൽ എനിക്ക് 19 വയസ് ഡിഗ്രി ആയിട്ടുള്ളു….എന്നെ കുറിച്ച് പറയേണെ നല്ല വെളുത്തു തുടുത്തു ചുവന്നു ജിം ബോഡി ഒക്കെ ആയി എന്തിനു കുറക്കണം സൽമാൻ ഖാനെ പോലെ.. പിന്നെ വലിയ കുത്തുബുമിനാർ പോലത്തെ സാധനവും 😄😄😄😄😄😄😄അല്ല പിന്നെ…. എൻറെ പൊന്നു ചങ്ങായി മാരെ എന്നെ കാണാൻ കറുത്തട്ടല്ല ഇരുനിറം പിന്നെ അത്യാവശ്യം വയർ ഇണ്ട് ആവറേജ് പൊക്കവും പിന്നേ ഒരു പെണ്ണിന് വേണ്ട അത്യാവശ്യം നോർമൽ സാധനം അല്ല പിന്ന അതാണ് ഈ അജു… അപ്പൊ ഇനി കഥയിലേക്…………

ഇന്റെ വാപ്പന്റേം ഉമ്മാന്റേം ഏറ്റവും വലിയ ആഗ്രഹമാണ് ഇന്റിക്കനെ പെണ്ണ് കെട്ടിക്കണം എന്നുള്ളത് ഇക്കാടെ 25 വയസിൽ തുടങ്ങിയതാ വെയ്റ്റ് ചെയ്ത് ചെയ്ത് അവസാനം ആസാദിക്ക ഇക്കാനെ ഓവർ ടേക്ക് ചെയ്ത് കെട്ടി… സുറുമി ബാബിനെ ഇപ്പൊ രണ്ട് കൊല്ലമായി എന്നാൽ എങ്കിലും പുള്ളിക്ക് കെട്ടണം എന്നാ ചിന്ത വരും എന്നു വിചാരിച്ച വാപ്പയും ഉമ്മയും ഞങ്ങൾ എല്ലം മണ്ടൻ മാരായി…. പുള്ളിക്ക് ഒരു കൊഴപ്പവും ഇല്ലാ…. പുള്ളിനെ കാട്ടാൻ വേണ്ടി സുമി ദീദി (സോറി ഇടയ്ക്കു ഞാൻ അങ്ങനെ വിളിക്കാറ് ) യും ആസാദികയും കാട്ടണ റൊമാൻസ് കണ്ടു എനിക്കാണ് കമ്പി ആകണത്… അവസാനം അത് മനസിലായ അവര് ആ ശോ അങ്ങ് നിർത്തി…. പാവം ഞാൻ……….

ഇനി ഇന്റെ ആമി ഇത്തയെ പറയുകയാണെ അവരാണ് ശെരിക്കും എൻറെ ഉമ്മ…. എന്നെ പ്രസവിച്ചത് എൻറ ഉമ്മ ആണെങ്കിലും എന്നെഎന്നെ വളർത്തിയത് ഇത്താത്ത ആണ് എനിക്ക് മൂന്ന് വയസുള്ള പ്പോ ആണ് ഇത്താത്ത കെട്ടിയത് .

എന്നാൽ എന്നെ പിരിയാൻ ഉള്ള വിഷമം കൊണ്ട് എനിക്ക് പതിനാലു വയസ്സ് വരെ എൻറെ എല്ലാം നോക്കിയത് എന്റിത്ത ആണ്… അതായത് സുമി ദീദി വരുന്ന സമയത്തു ആണ് ഇത്താത്ത അളിയനുമൊത്തു ഗൾഫിലേക്കു പോയത് ഇപ്പൊ അവിടെ ആണ്….

എന്നാലും എൻറെ എല്ലാകാര്യങ്ങളും അനേഷികും……. പിന്നെ എന്റിക്കമാര് രണ്ടാളേം എനിക്ക് പേടിയാണ്…. രണ്ടുപേരും വാപ്പാനെ പോലെ നല്ല പൊക്കവും ശരീരവും ഒക്കെയാണ്… എന്നോട് വലിയ കാര്യമാണ് രണ്ടാൾക്കും പുറത്ത് കാണിക്കില്ല….. സുമി ദീദിയും കമ്പിനി ഒക്കെ ആണ് എന്നാലും എൻറെ ഉഡായിപ് എല്ലം കണ്ടുപിടിക്കും എനിക്ക് ഇത്തിരി സിഗേരട്ട് വലിക്കുന്ന പരുപാടി ഇണ്ട് ഇത് കയ്യോടെ പൊക്കിയത് ആ ഭദ്ര കളിയാണ്….. ഞങ്ങൾ തല്ലു കൂടാറുണ്ട് എന്നാലും അതാപ്പോ തന്നെ തീരും നിങ്ങൾ വിചാരിക്കും ഇതാണ് കഥയിലെ നായിക എന്നു അല്ല അത് ട്വിസ്റ്റാണ് ആള് വഴിയേ വന്നോളും….. അപ്പൊ ഇനി വീട്ടിൽ ഒരു ഞായറാഴ്ച…..

കിടന്നുറങ്ങുന്ന ഞാൻ………….

ടാ ചൈത്താനെ……. എണീക്കാൻ…കിടന്നു കാറുന്നത് കണ്ടപ്പോ തന്നെ ആളെ പിടികിട്ടി. ഞാൻ പുതപ്പ് തലയ്ക്കു മുകളിലൂടെ പുതച്ചു കമിഴ്ന്നു കിടന്നു കൂർക്കം വിട്ടു………………

എടാ…. നിന്റെ അഭിനയം ഇന്നു ശെരിയാക്കി തരാം…. നിന്നെ ഞാൻ ഇന്നു….

കുണ്ടി പോളിയാണ ഒരടി കിട്ടിയപ്പോ ആണ് ഞാൻ ഞെട്ടി എണീക്കുന്നെ….

“”എന്താണ് ദീദി…. ഞായറാഴ്ച ആയാലും എന്നെ വെറുതെ വിടൂലെ……. എന്തിനാ ഇങ്ങനെ ഭദ്ര കാളി തുള്ളി നിക്കണേ…. മനുഷ്യന്റെ കുണ്ടി പൊളിഞ്ഞു പോയി…..

എന്നെ നോക്കി കലിപ്പ് ഇട്ടു കൊണ്ട്

“”കണക്കയി പോയി ഇത് ചെറുത് നിന്റെ ഇക്കമാർ വിളികണുണ്ടു ബാക്കി ഉള്ളത് അവരുടെ അടുത്ത നിന്നു വാങ്ങിച്ചോ….

അയ്യോ……..

ഞാൻ ഒച്ചയിടുത്തു കൊണ്ട്.

“”എൻറെ സുന്ദരി ദീദി അല്ലെ പൈസയും ആ വണ്ടിടെ താക്കോലും താ…. (വേറെ ഒന്നുല്ല ഞായർ വീട്ടിൽ മസ്റ്റ്‌ആണ് ബീഫ് അവിടെ എങ്ങാൻ തീർന്നാൽ എൻറെ മയ്യത്ത് എടുക്കും രണ്ടണ്ണവും )

എന്നെ നോക്കി

“അവന്റെ ഒരു സോപ്പ് ഇന്ന ടാ പെട്രോൾ അടിക്കണേ……

ഞാൻ പുച്ഛഭാവത്തിൽ ദീദിയെ നോക്കി

“”എന്നെ കൊന്നുകളഞ്ഞൂടെ…. പറ്റൂലല്ലേ…..

അത് പറഞ്ഞപ്പോ ദീദി ഒരു ചിരിയും

“അവന്റെ ഒരു ഡയലോഗ് ചിത്രം ഞാനും കണ്ടതാ പക്ഷെ എവിടെയോ എന്തോ പൊരുത്ത കേടു പോലെ….

അജു :അത് ഞാൻ ഈ സന്ദർഭത്തിൽ ഡയലോഗ് മാറ്റിയതാ.. .

സുറുമി :മ്മ്മ് വേഗം ചെല്ലാൻ നോക്കടാ ചെക്കാ രണ്ട് കിലോ വാങ്ങിച്ചോ 100 രൂപ പെട്രോൾ അടിച്ചോ ബാക്കി ഇങ്ങു കൊണ്ട് വന്നേക്കണം അല്ലെങ്കി നിന്റെ ചെവി പൊന്നാകും ഞാൻ….

അജു :അയ്യോടാ തന്നാലും എനിക്ക് വേണ്ട നല്ല അറുകീസിന്റെ കയ്യിന്നു അല്ലെ നമ്മൾ ഇല്ലേ……

സുറുമി :കീ ഇങ്ങു തന്നെ നീ നടന്നു പോയാമതി….

ഞാൻ ദീദിനെ നോക്കി…

“ഒരു തമാശ പറയാനും സമ്മതിക്കൂല…

എന്നും പറഞ്ഞു ഞാൻ ഓടി…

പുറകീന് ദീദിടെ വിളി വന്നു….

“പല്ലു തേച്ചിട്ട് എങ്കിലും പോടാ…..

ഞാൻ ആ പരുപാടി അങ്ങ് വരുത്തി… വേഗം വിട്ടു….

ഇറച്ചി കട എത്തുന്ന വരെ ടെൻഷൻ ആയിരുന്നു…വിളിക്കാത്ത ദൈവങ്ങളെ ഇല്ലാ പരാതി ഇല്ലാണ്ട് ഇരിക്കാൻ മൂന്ന് പേരേം വിളിച്ചു….. ഭാഗ്യം കിട്ടി വേഗം വീട്ടിലേക്കു വച്ചു പിടിപ്പിച്ചു….

ദേ ഇരികണു ചാരു കസേരയിൽ വാപ്പ…

വാപ്പ :എവിടെ പോയതാ നീ

അജു :എൻറെ പൊന്നോ കണ്ടില്ലേ ഇറച്ചി വാങ്ങാൻ പോയതാ…

അതുംകൊണ്ട് ഞാൻ അകത്തേക്കു കയറി വാപ്പ എന്നെ നോക്കി ചിരിച്ചു… അ ചിരിയുടർ അർത്ഥം എനികറിയാം…..

നേരെ ചെന്നു ചാടിയത് ആ കാട്ടാളൻ മാരുടെ മുൻപിൽ..

“പണ്ടാരം ഇവന്മാർക് പണിക്കു പൊയ്ക്കൂടേ മനുഷ്യനെ മെനക്കെടുത്താൻ…..