ജാസ്മിൻ മനോഹരമായ ധ്യാനം 2

അവള്‍ടെ ആഗ്രഹല്ലേ മോനേ…ഞാന്‍ പറിച്ചു തരാം മോളേ…… ചരുവിലേക്കിറങ്ങി മുള്ളുചെടികള്‍ക്കുള്ളിലൂടെ ഞെരുങ്ങിയിറങ്ങി പൂ പറിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടു റോബിച്ചന്‍ പറഞ്ഞു

ഇന്നാ മോളേ…. പൂവുകിട്ടി….. പക്ഷെ കയ്യില്‍ മുള്ളുകുത്തിക്കേറി………ചോരയൊലിക്കുന്ന വിരല്‍ കാണിച്ചു കൊണ്ടു റോബിച്ചന്‍ പറഞ്ഞു

വല്ല കാര്യമുണ്ടോ റോബിച്ചാ….വെറുതേ…വല്ലാതെ മുറിഞ്ഞോ….. ഞാന്‍ പറഞ്ഞതല്ലേ ആവശ്യമില്ലാത്ത പണിക്കു പോകണ്ടാന്നു….. പരിഹാസച്ചിരിയോടെ സെബി ചോദിച്ചു.
അയ്യോ…വല്ലാതെ മുറിഞ്ഞോ റോബിച്ചാ….ചോരവരുന്ന വിരല്‍ പിടിച്ച് മുറിവിന്റെ ആഴം നോക്കി ജാസ്മി പറഞ്ഞു

ഓ അത് കുഴപ്പമില്ല മോളേ……

വിരലിങ്ങനെ പൊക്കി പിടിച്ചോ റോബി്ച്ചാ……ഒരു നിമിഷം ചോര വരുന്ന റോബിച്ചന്റെ പെരുവിരല്‍ ജാസ്മി വായിലിട്ട് ചപ്പി വിരല്‍ പുറത്തെടുത്തുകൊണ്ടു പറഞ്ഞു

എന്തെങ്കിലും ആന്റിസെപ്റ്റിക്ക് ക്രീം ഉണ്ടെങ്കില്‍ വച്ചു കെട്ടാമായിരുന്നു ജാസ്മി പറഞ്ഞു

ഇതൊന്നും അത്ര ആനക്കാര്യമല്ല മോളേ….വിഷമിക്കാനൊന്നുമില്ല……..

എന്നാലും ഞാന്‍ പറഞ്ഞിട്ടല്ലേ റോബിച്ചന്‍ പൂപൊട്ടിക്കാനിറങ്ങിയത്…….

നിങ്ങള് നടന്നോ ….പാതയോരത്ത് മൂത്രമൊഴിക്കാന്‍ നിന്നുകൊണ്ടു സെബി അവരോടു പറഞ്ഞു

വേദനയുണ്ടോ റോബിച്ചാ…..ജാസ്മി വീണ്ടും ചോദിച്ചു

ഇല്ല മോളേ…..മോളു വായിലിട്ടു തന്നപ്പോള്‍ തന്നെ റോബിച്ചന്റെ വേദനപോയി……

അവളുടെ മുഖത്തുവല്ലാതെ നോക്കി ‘മോളു വായിലിട്ടു തന്നപ്പോള്‍’ എന്നു പറഞ്ഞപ്പോള്‍ ജാസ്മിയുടെ ശരീരത്തിലെവിടേയോ ഒരു തരിപ്പനുഭവപ്പെട്ടു.റോബിച്ചന്റെ വ്യംഗ്യമായ ഭാഷ ജാസ്മിക്കും മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എങ്കിലും ഒരു കുസൃതി ചിരിയോടെ അവളതു ആസ്വദിച്ചു

അതൊക്കെ ഈ നേഴ്‌സുമാരുടെ ഒരു മാജിക്കല്ലേ……ജാസ്മിയും വിട്ടുകൊടുക്കാതെ പറഞ്ഞു

ഉം മാജിക്ക് കൊള്ളാം ….അതിനും വേണം ഒരു യോഗം……റോബിച്ചന്‍ ഒരു നഷ്ടബോധത്തോടെ പറഞ്ഞു

പ്രഭാതസവാരി കഴിഞ്ഞുവന്ന് ആദ്യം കുളിക്കാനായി കയറിയത് ജാസ്മിയായിരുന്നു.

പൈപ്പില്‍ ചുടുവെള്ളവും വരും മോളേ…… ജാസ്മി കുളിക്കാന്‍ കയറിയപ്പോള്‍ റോബിച്ചന്‍ വിളിച്ചു പറഞ്ഞു

അറിയാം….റോബിച്ചാ……….ബാത്ത്‌റൂമിന്റെ വാതിലടച്ചുകൊണ്ടു ജാസ്മി പറഞ്ഞു

നമുക്ക് 8.25 ആകുമ്പോള്‍ ഇറങ്ങാം…….. രാവിലെ ബ്രഡും ചായയും ധ്യാനകേന്ദ്രത്തില്‍ നിന്ന് കിട്ടും… റോബിച്ചന്‍ സെബിയോടു പറഞ്ഞു

വെറും ബ്രഡും ചായയോ……..സെബി ചോദിച്ചു

പിന്നേ നിനക്ക് ബ്രഡും ജാമും ബട്ടറും തരും അവര്‍…എടാ മണ്ടാ…. ആയിരക്കണക്കിന് ആളുകള്‍ വരുന്നതല്ലേ……ആര്‍ഭാടഭക്ഷണം ഒന്നും കിട്ടില്ല… റോബിച്ചന്‍ പറഞ്ഞു

നമുക്കന്നാല്‍ പുറത്ത് നിന്ന് കഴിച്ചാലോ…….

എടാ…നീ വാ… ഒരാഴ്ചത്തെ കാര്യമല്ലേ….നോക്കാം നമുക്ക് …. പറ്റിയില്ലെങ്കില്‍ പുറത്തുന്നു കഴിക്കാം…….

സെബിച്ചായാ…ഈ അലക്കിയ തുണി എവിടാ…..ഉണങ്ങാനിടാ……..കുളികഴിഞ്ഞിറങ്ങിയപ്പോള്‍ ജാസ്മി സെബിയോടു ചോദിച്ചു

നീ തുണി അലക്കാനാണോ ധ്യാനത്തിനു വന്നേ……….

അല്ല സെബിച്ചാ…ഇത് എന്റെ അടിലിടുന്ന ഷഡ്ഡിയും ബ്രായുമാണ്….. ഇത് കഴുകാതിരിക്കാന്‍ പറ്റ്വോ…..ഒരു കുസൃതി ച്ചിരിയോടെ ഇടംകണ്ണിട്ട് റോബിച്ചനെ നോക്കി സെബിയോടായി അവള്‍ പറഞ്ഞു
സമയം വൈകി…നീ പോയി കുളിച്ചോടാ സെബീ…….തുണി ഇടാനുള്ള അഴ ഞാന്‍ ശരിയാക്കി കൊടുത്തോളാം….. റോബിച്ചന്‍ സെബിയോടായി പറഞ്ഞു
സെബി സമയം കളയാതെ കുളിക്കാനായി കയറി

ഇനി ഞാന്‍ മോള്‍ക്ക് തുണി ഇടാനുള്ള അഴ എങ്ങിനെ ശരിയാക്കിത്തരും…..ഞാന്‍ ഇപ്പോള്‍ വരാം ….റോബിച്ചന്‍ റൂമിനു പുറത്തേക്കു പോയി

ലോഡ്ജില്‍ നിന്നെവിടെന്നോ ഒരു കയറുമായി അയാള്‍ തിരിച്ചുവന്നു

ഇതൊക്കെ ഇടാതിരുന്നാല്‍ കഴുകയും വേണ്ട ഉണക്കുകയും വേണ്ട…. ബങ്കര്‍ ബെഡിന്റെ തലഭാഗത്തുനിന്ന് കയര്‍ കെട്ടി അഴ ജനലിലേക്കു വലിച്ചു കെട്ടി കൊണ്ടു റോബിച്ചന്‍ കുസൃതിയോടെ ജാസ്മിയെ നോക്കി പറഞ്ഞു

ഞങ്ങള്‍ മാത്രമല്ലല്ലോ നിങ്ങളും ഇടുന്നതല്ലെ ഇതൊക്കെ…. നനഞ്ഞ പാന്റിയും ബ്രായും റൂമിനുള്ളിലെ അഴയില്‍ വിരിച്ചിടുമ്പോള്‍ അവള്‍ തിരിച്ചടിച്ചു

ഇതെന്താ ജാസ്മി …ഇതെല്ലാം ഉറുമ്പരിച്ചപോലെ തുളവീണല്ലോ…….ഇതിടുന്നതിലും ഭേദം ഇടാതിരിക്കുന്നതാ……..ജാസ്മിയുടെ നെറ്റ് പോലെ തുളകളുള്ള മോഡേണ്‍ ലെയ്‌സ് ടൈപ്പ് പാന്റി വിരിച്ചിട്ടിരിക്കുന്നതു കണ്ട് റോബിച്ചന്‍ കളിയാക്കി കൊണ്ടു പറഞ്ഞു

ഒന്നു പോ റോബിച്ചാ…….റോബിച്ചനെന്തിനാ അതിലേക്കൊക്കെ നോക്കുന്നേ…..നാണം കൊണ്ടു ചുവന്നു കിണുങ്ങി കൊണ്ടു ജാസ്മി പറഞ്ഞു.

സത്യം പറയട്ടെ മോളേ……..പെണ്ണുങ്ങളുടെ ഷഡ്ഡി കിടക്കുന്നതു കണ്ടാല്‍ ഏതു ആണുങ്ങളാ നോക്കാത്തേ……ശബ്ദം താഴ്ത്തി കൊണ്ടു റോബിച്ചന്‍ പറഞ്ഞു

സെബി ആളു ഭാഗ്യവാനാ….അതും അതിലപ്പുറവും കാണാനുള്ള ഭാഗ്യം അവനു കിട്ടിയില്ലേ…….കിട്ടിയ അവസരം മുതലെടുത്ത് ജാസ്മിയോടു കൂടുതല്‍ കിന്നരിച്ചുകൊണ്ടു അയാള്‍ പറഞ്ഞു

റോബിച്ചന്റെ ഫല്‍ര്‍ട്ടിംഗ് കേട്ട് ജാസ്മിയുടെ മുഖം നാണം കൊണ്ടു ചുവന്നു തുടുത്തു.

അല്ല റോബിച്ചാ….. മുള്ളുകൊണ്ടു മുറിഞ്ഞ വേദന മാറിയോ ? യാതൊരു ജാള്യതയുമില്ലാതെ റോബിച്ചന്റെ കൈ എടുത്ത് വിരലിലേക്കു നോക്കി ജാസ്മി ചോദിച്ചു

ഓ അത് മോളു വായിലെടുത്തപ്പോള്‍ തന്നെ മാറീ….. ഇപ്പോള്‍ ഒരു ചെറിയ വേദനയുണ്ട് അത് ഒന്നുകൂടീ വായിലെടുത്തു തന്നാല്‍ പൂര്‍ണ്ണമായും മാറും….ജാസ്മിയുടെ മുഖത്തുനോക്കി ശൃംഗാരഭാവത്തോടെ റോബിച്ചന്‍ പറഞ്ഞു

ഒന്നു പോ റോബിച്ചാ……..റോബിച്ചന്റെ ബലിഷ്ഠമായ കൈകള്‍ കളളപരിഭവത്തോടെ തട്ടികൊണ്ടു അയാളുടെ കണ്ണുകളിലേക്കു നോക്കി ദ്വയാര്‍ത്ഥത്തില്‍ തന്നെയല്ലെ അതുപറഞ്ഞത് എന്നുറപ്പിച്ചുകൊണ്ടു മന്ദഹാസത്തോടെ ജാസ്മി പറഞ്ഞു

ആ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോബിച്ചനും ജാസ്മിയുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാവുകയായിരുന്നു. ജാസ്മിയോടു എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൈവന്നതായി റോബിച്ചനും റോബിച്ചന്‍ പറയുന്നതെന്തും രസിക്കാനുള്ള മാനസികനില ജാസ്മിക്കും കൈവന്നു.
ഇവനെന്താ ബാത്ത് റൂമില്‍ കാണിക്കുന്നേ….കുറേ നേരമായല്ലോ കയറിയിട്ട് …റോബിച്ചന്‍ അക്ഷമനായി വിളിച്ചു പറഞ്ഞു

ഉം….ബാത്ത്‌റൂമില്‍ കയറിയാല്‍ സെബിച്ചന്‍ അങ്ങിനെയാ……..മുടി ബ്രഷെടുത്തു ചീകി അണിഞ്ഞൊരുങ്ങാനാരംഭിച്ച് ജാസ്മി പറഞ്ഞു

അഴയിലിട്ട ഷഢിയിലെ വെള്ളം ശരിക്കും പിഴിഞ്ഞു കളഞ്ഞില്ലെ മോളേ…..ഇപ്പോഴും അകത്ത് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടല്ലോ……അഴയില്‍ ഇട്ടിരിക്കുന്ന ജാസ്മിയുടെ ഷഡിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം കണ്ട് റോബിച്ചന്‍ അഴയില്‍ നിന്ന് യാതൊരു ഭാവഭേദവും കൂടാതെ അവളുടെ ഷഡി എടുത്തുകൊണ്ടു ബക്കറ്റിലേക്ക് ആ വെള്ളം പിഴിഞ്ഞ് ഒഴിച്ചുകൊണ്ടു പറഞ്ഞു.

അയ്യേ…തീരെ നാണമില്ലല്ലോ ഈ റോബിച്ചന്……….റോബിച്ചന്റെ കയ്യില്‍ നിന്ന് തന്റെ പാന്റി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചുകൊണ്ടു ജാസ്മി പറഞ്ഞു

ആ സമയത്ത് സെബി കുളി കഴിഞ്ഞ് ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നു വന്നപ്പോള്‍ ജാസ്മി റോബിച്ചന്റെ കയ്യില്‍ പിടിച്ചു വലിക്കുന്നതാണ് സെബി കണ്ടത്

എന്താ ഇവിടെ രണ്ടുപേരും കൂടി ഒരു ഫൈറ്റ്……. അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചതു മനസ്സിലാക്കി വ്യക്തമാകുന്നതിനായി സെബി ചോദിച്ചു

അ..അ…അതല്ല..അതല്ല…സെബിച്ചാ…. രാവിലെ മുള്ളുകൊണ്ടു റോബിച്ചന്റെ കയ്യില്‍ നന്നായി പൊട്ടിയിട്ടുണ്ട് …അത് നോക്കാന്‍ പോലും സമ്മതിക്കുന്നില്ല….റോബിച്ചന്‍…..ജാസ്മി റോബിച്ചന്റെ മുന്നിലേക്കു കയറിനിന്നു തന്റെ പാന്റി റോബിച്ചന്റെ കയ്യിലിരിക്കുന്നതു സെബിയുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടു തന്ത്രപൂര്‍വ്വം വിക്കി വിക്കി ഒരു കള്ളത്തരം പറഞ്ഞൊപ്പിച്ചു

ഒരു ചെറിയ വേദന..അതൊന്നും കാര്യമാക്കാനില്ല മോളേ…റോബിച്ചന്‍ പറഞ്ഞു

സെബിയുടെ കണ്ണുതെറ്റിയ സമയം ജാസ്മി ഞൊടിയിടകൊണ്ടു പാന്റി റോബിച്ചന്റെ കയ്യില്‍ നിന്നു വാങ്ങിയെടുത്തു.സെബി കണ്ടില്ലെന്നെ മട്ടില്‍ നെഞ്ചില്‍ കൈ വച്ചു നെടുവീര്‍പ്പിട്ടു.ജാസ്മിയുടെ കള്ളത്തരം മൂടിവച്ചു തന്നെ രക്ഷിക്കാനുള്ള ശ്രമവും വേണ്ടസമയത്തു തന്നെ പറഞ്ഞ നുണയും റോബിച്ചനു നന്നേ ബോധിച്ചു. പാന്റി അഴയില്‍ വീണ്ടും വിരിച്ചിടുമ്പോള്‍ ഇടികിട്ടും എന്ന് ജാസ്മി റോബിച്ചനെ സെബി കാണാതെ ആംഗ്യഭാഷയിലൂടെ കുസൃതിയോടെ കാണിച്ചു.

ഈ നേഴ്‌സമ്മമാരങ്ങിനെയാ റോബിച്ചാ…എന്തെങ്കിലും നിസ്സാരകാര്യം മതി….അതുവലിയ സംഭവമാക്കും….. എടീ …ഒരു ചെറിയ മുള്ളുകൊണ്ടതല്ലേ…അതങ്ങുമാറിക്കോളും അതിനു വലിയ ഓപ്പറേഷന്റെ ഒന്നും ആവശ്യമില്ല .സെബി ജാസ്മിയെ കളിയാക്കി പറഞ്ഞു

അലക്കിയിട്ട പാന്റി തന്റെ മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ കൈകളിലെടുത്ത റോബിച്ചന്റെ പ്രവര്‍ത്തിയുടെ അമ്പരപ്പ് അപ്പോഴും ജാസ്മിയുടെ മുഖത്ത് പ്രകടമായിരുന്നു.ഈ റോബിച്ചന്‍ എന്തു സാധനമാ……ഒന്നിനും യാതൊരു നാണവുമില്ല…ജീവിതത്തില്‍ പലതരം ഫല്‍ര്‍ട്ടിംഗ് താന്‍ നേരിടേണ്ടി വന്നിട്ടുണ്ട് . പക്ഷെ ഫല്‍ര്‍ട്ടിംഗ് ഇത്ര ആസ്വാദ്യകരമായി തോന്നിയത് ഇപ്പോഴാണ്….ഈ കുളിരുന്ന വയനാടന്‍ തണുപ്പില്‍മനസ്സിലെന്തോ പ്രണയസമാനമായ അനുഭൂതി…..ജാസ്മി ആലോചിച്ചു.
അതു നിന്റെ ഭാര്യ വായിലിട്ടു ചപ്പിയപ്പോഴേ മാറി സെബിമോനേ…….ജാസ്മിയെ നോക്കി കണ്ണിറുക്കി റോബിച്ചന്‍ പറഞ്ഞു

സത്യത്തില്‍ തന്റെ ഭാര്യ റോബിച്ചന്റെ വിരല്‍ ചപ്പിയതുതന്നെ സെബിക്ക് ആ സമയം ഇഷ്ടപ്പെട്ടിരുന്നില്ല.അതിന്റെ കൂടെ ഇപ്പോള്‍ റോബിച്ചന്‍ വീണ്ടും ഭാര്യ വിരല്‍ ചപ്പിയെന്നു പറഞ്ഞപ്പോള്‍ സെബിക്കു മനസ്സില്‍ നീരസം ഇരച്ചുവന്നു

നീയെന്താടീ…രക്തരക്ഷസ്സോ…വിരല്‍ മുറിഞ്ഞ രക്തം കുടിക്കാന്‍….മനസ്സില്‍ വന്ന നീരസം മാറാന്‍ ഭാര്യയെ പാതി കളിയാക്കി ശാസിച്ചുകൊണ്ടു സെബി പറഞ്ഞു

രക്തരക്ഷസൊന്നുമല്ല മോനേ….നിന്റെ ഭാര്യ ഒരു യക്ഷിയാണെന്നാ തോന്നുന്നേ….്…….. ദേഷ്യത്തോടെ നില്്ക്കുന്ന സെബിയെ അനുനയിപ്പിക്കാനെന്ന പോലെ റോബിച്ചന്‍ പറഞ്ഞു

വെറും യക്ഷിയല്ല റോബിച്ചാ…ചുടലയക്ഷി……..സെബി റോബിച്ചന്റെ കൂടെ കൂടി

അതെ ഞാന്‍ യക്ഷി തന്നെയാണ് …രണ്ടിനെയും മാന്തിപറച്ച് ഞാന്‍ രക്തം കുടിക്കും…..

എന്നെ വിട്ടേക്ക്….ദേ ഇവന്റെ രക്തം കുടിച്ചോ…. പാവം എന്നെ വിട്ടേക്ക് …….റോബിച്ചന്‍ കളിതമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു

4cookie-checkജാസ്മിൻ മനോഹരമായ ധ്യാനം 2

  • അന്തർമുഖൻ

  • അവൾ തളർന്നു പോയി – Part 6

  • അവൾ തളർന്നു പോയി – Part 5