എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .പഴയ ശ്രീരാജിൽ നിന്നും അവൻ
ഒരുപാടു മാറിയിരുന്നു .ഒരു പോലീസുകാരന് വേണ്ട ആകാരവും ഗൗരവും എല്ലാമുള്ള ഒത്ത
പുരുഷനായി എന്റെ കളിക്കൂട്ടുകാരൻ മാറിയിരിക്കുന്നു .പഴയ ശ്രീരാജിന്റെ നിഴൽ പോലും
അവനിൽ ഞാൻ കണ്ടില്ല .അവനെ വാരിപുണരാൻ ഞാൻ അതിയായി കൊതിച്ചു .ആരോരുമില്ലാത്ത എനിക്ക്
ഒരായിരം ബന്ധുക്കളെ കണ്ട പ്രതീതി ഉളവായി .എന്നെ അവൻ പുണർന്നു ഞാൻ തിരിച്ചും കുറച്ചു
നേരം ഞങ്ങൾ അങ്ങിനെ തന്നെ നിന്നു എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു .മനസ്സിലൂടെ
അവന്റെ പഴയ മുഖവും ഭാവവും കടന്നുപോയി ഓർഫനേജിലെ മറ്റുള്ളവർക്ക് പേടിസ്വപനമായിരുന്ന
ആരും ഭയക്കുന്ന ശ്രീരാജിൽ നിന്നും അവൻ മാറിയിരിക്കുന്നു ഒരുപാട് ..അവന്റെ കാര്യങ്ങൾ
വിശേഷങ്ങൾ അറിയാൻ ഞാൻ കൊതിച്ചു .ഗാഢമായ ആലിംഗനത്തിൽനിന്നും മോചിതനായി ഞാൻ അവനെ
തന്നെ നോക്കി
നീയെന്താ ഇങ്ങനെ നോക്കുന്നത്
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല …നീ എങ്ങനെ …പറയാൻ എനിക്ക് വാക്കുകൾ ലഭിച്ചില്ല
എല്ലാമൊരു സ്വപ്നമായെ എനിക്ക് തോന്നിയിട്ടുള്ളൂ .ഓർഫനേജ് പൂട്ടി നമ്മൾ പലവഴി
പിരിഞ്ഞു .കായംകുളത്തുള്ള ഒരു ചൈൽഡ് ഹോമിലേക്കാണ് എന്നെ കൊണ്ടുപോയത് .പത്താം
ക്‌ളാസ് പരീക്ഷ അടുക്കാറായതിനാൽ എന്നെ അവിടെയിരുത്തി പഠിപ്പിച്ചു .പരീക്ഷ ഞാൻ
നമ്മുടെ സ്‌കൂളിൽ തന്നെ എഴുതി വൃത്തിയായി തോറ്റു .പിന്നെ അതികം അവിടെ നിന്നില്ല
.തെരുവിലേക്കിറങ്ങി പല ജോലികൾ ചെയ്തു കടത്തിണ്ണകളിൽ അന്തിയുറങ്ങി .ഒരിക്കൽ
കിടന്നുറങ്ങുന്ന സമയത്തു ഞാൻ കിടന്നിരുന്ന കടയുടെ അരികിലായി ഒരു കാർ അപകടത്തിൽ
പെട്ടു .ഞാൻ തീരേണ്ടതായിരുന്നു അന്ന് .നേരിയ വ്യതാസത്തിൽ ഞാൻ രക്ഷപെട്ടു
അപകടത്തിൽപെട്ട വാഹനത്തിൽ ഒരാൾ ബോധമില്ലാതെ കിടന്നിരുന്നു .ഞാൻ അയാളെ വലിച്ചു
പുറത്തിറക്കി എങ്ങനൊക്കെയോ ആശുപത്രിയിൽ എത്തിച്ചു .ബോധം വീഴുന്നവരെ ഞാൻ അയാൾക്ക്
കൂട്ടിരുന്നു .അറ്റാക്കായിരുന്നു ആശുപത്രിയിൽ എത്തിച്ചതുകൊണ്ടു ജീവൻ തിരികെ ലഭിച്ചു
.ആ മനുഷ്യനാണ് എന്നെ ഇങ്ങനെയാക്കിയത് .അദ്ദേഹം പോലീസിൽ നിന്ന് വിരമിച്ച dysp
ആയിരുന്നു .മക്കളില്ലായിരുന്ന അദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ
ഭാര്യമാത്രമായിരുന്നു ഉണ്ടായിരുന്നത് .ഏതോ പാർട്ടി കഴിഞ്ഞു വരുന്ന വഴിക്കാണ്
അറ്റാക്കുണ്ടായതും അപകടം സംഭവിച്ചതും .ബോധം വന്നപ്പോൾ അദ്ദേഹം എന്നെ കുറിച്ച്
തിരക്കി .ജീവൻ രക്ഷിച്ചതിന്റെ നന്ദി സൂചനയായി അദ്ദേഹം എന്നെ അവരുടെ ജീവിതത്തിലേക്ക്
ക്ഷണിച്ചു .ഞാൻ ആദ്യം നിരസിച്ചെങ്കിലും അദ്ദേഹവും ഭാര്യയും എന്നെ കൊണ്ട്
സമ്മതിപ്പിച്ചു .അദ്ദേഹം എന്നെ പഠിക്കാൻ വിട്ടു ആ വലിയ വീട്ടിൽ അവരുടെ മകനായി ഞാൻ
വളർന്നു .ആർക്കുണ്ടായതാണ് എന്നറിയാത്ത എനിക്ക് അവരുടെ സ്നേഹം വലിയ ആശ്വാസമായി
.അതുവരെ വളർന്നപ്പോൾ അല്ലാതെ ഞാൻ വളരാൻ തുടങ്ങി .അതിരറ്റ സ്നേഹം അവർ എനിക്ക് തന്നു
.നല്ല ഭക്ഷണം താമസം കൂട്ടുകെട്ട് നല്ല സ്‌കൂൾ കൂട്ടുകാർ ഞാൻ പതിയെ മാറാൻ തുടങ്ങി
.പഠിക്കണം എന്ന മോഹം അവർ എന്നിൽ വളർത്തി .പത്താം ക്‌ളാസ് ഞാൻ പാസ്സായി
തുടർന്നും ഞാൻ പഠിച്ചു .പിന്നീടെന്നെ si കോച്ചിങ്ങിനു ചേർത്തു .ഭാഗ്യവശാൽ സെലെക്ഷൻ
ലഭിച്ചു .ഇപ്പൊ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട് .ഭാര്യ ടീച്ചർ ആണ് .മക്കൾ
പഠിക്കുന്നു രണ്ടുപേരും ആൺകുട്ടികളാണ് ..
നീയെങ്ങനെ ഇവിടെ എത്തി …
ഞാൻ തൃശൂർ ആയിരുന്നു …ട്രാൻസ്ഫർ ആയി ഇവിടെ എത്തി ..തട്ടിയതാ
അതെന്തുപറ്റി
കൈയ്ക്കൂലി വാങ്ങില്ല അതുതന്നെ …നിന്റെ കാര്യങ്ങൾ പറ
ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു .അപ്പോഴേക്കും റോസ് ഞങ്ങൾക്കുള്ള
ചായയും,കപ്പ പുഴുങ്ങിയതും ആയി വന്നു ..ചായ കുടിക്കുന്നതിനിടെ ശ്രീരാജ് റോസുമായി
സംസാരിച്ചു
റോസ് ചെയ്യുന്നത് നല്ല കാര്യമാണ് ..നിങ്ങൾക്കെതിരെ പരാതിത്തന്നതും ഇവിടുത്തെ
ഒരാശുപത്രിയിലെ ജീവനക്കാരനാണ് ..അവൻ അല്ല അവന്റെ പുറകിൽ ആളുണ്ട് ..പക്ഷെ സാരമില്ല
സെര്ടിഫിക്കറ്റ്സ് ഇല്ലെങ്കിലും താങ്കൾ ഡോക്ടറാണ് എന്നത് എനിക്ക് മനസിലായി
.സെര്ടിഫിക്കറ്റ്സ് നമുക്ക് എടുക്കാം അവിടുത്തെ si ആരാണെന്നു നോക്കട്ടെ ഇല്ലെങ്കിൽ
അച്ഛനെക്കൊണ്ട് പറയിപ്പിച്ചോളാം ..നിയമപരമായി തടസ്സങ്ങൾ ഇല്ല .ഇവിടൊരു വ്യാജ ഡോക്ടർ
വന്നിട്ടുണ്ട് എന്നായിരുന്നു പരാതി .അത് പ്രശ്നമില്ല
പക്ഷെ വേറൊരു പ്രശ്നമുണ്ട്
അതെന്താ ഡാ
ഡാ നിങ്ങൾ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരാണ് ..ഒരുമിച്ചു ഒരു വീട്ടിൽകഴിയുമ്പോൾ
അതിനു മതിയായ നിയമ പരിരക്ഷ ലഭിക്കണമെങ്കിൽ നിങ്ങളുടെ ബന്ധം എന്താണെന്നു
ബോധ്യമാക്കണം ഇല്ലെങ്കിൽ അനാശാസ്യ നടപടികൾ നേരിടേണ്ടി വരും .അതും നിങ്ങള്ക്ക് ഇവിടെ
എതിരുള്ളപ്പോൾ
എന്ത് ചെയ്യണമെന്ന നീ പറയുന്നത്
മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും നിങ്ങൾ വിവാഹിതരാകണം .നിയമത്തിന്റെ മുന്നിൽ അത്
മതി .പിന്നെ നിങ്ങൾക്ക് ധൈര്യമായി നിങ്ങളുടെ സേവനവുമായി മുന്നോട്ടുപോകാം .നിങ്ങൾ
വിഷമിക്കണ്ട ഞാനിവിടെ ഉള്ള കാലം നിങ്ങളെ ആരും ഒന്നും ചെയ്യില്ല ..എന്താവശ്യത്തിനും
എന്നെ വിളിക്കാം .എന്റെ ഒരേഒരു കൂട്ടുകാരൻ നീ മാത്രമാണ് .
റോസിനോട് ഞാൻ വിവാഹാഭ്യർത്ഥന നടത്തിയതും റോസിന്റെ മറുപടിയും ഞാൻ ശ്രീയോട് പറഞ്ഞു
.അവൻ റോസിനോടും സംസാരിച്ചു .ഞാനുമായി വിവാഹം കഴിക്കാൻ ഒരുക്കമാണെന്ന് റോസ് അവനോടു
പറഞ്ഞു അവന്റെ സഹായത്താൽ ഞങ്ങളുടെ വിവാഹ രെജിസ്ട്രേഷൻ നടത്തി .കല്യാണം കഴിഞ്ഞു അവൻ
ഞങ്ങൾക്ക് നല്ലൊരു പാർട്ടിയും തന്നു .വിവാഹത്തിന് അവന്റെ കുടുംബവും ഉണ്ടായിരുന്നു
.എല്ലാവരെയും ഞങ്ങൾ പരിചയപെട്ടു ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചു
.തികച്ചും അപരിചിതരായിരുന്ന ഞാനും റോസും അങ്ങനെ ഭാര്യയും ഭർത്താവുമായി .തിരികെ
മലകയറുമ്പോൾ ഞാൻ അനാഥനിൽ നിന്നും ഭർത്താവിലേക്ക് മാറിയിരുന്നു .എത്രയും വേഗം
അച്ഛനാകാൻ ഞാൻ കൊതിക്കുകയായിരുന്നു .
വീട്ടിലെത്തി റോസിൽ വലിയ മാറ്റമൊന്നും ഞാൻ കണ്ടില്ല .പഴയപോലെത്തനെ റോസ് എന്നോട്
പെരുമാറി .ഞാനാകെ കൺഫ്യൂഷനിലായി ..കല്യാണം പേരിന് നടന്നെങ്കിലും റോസ് എന്നെ
ഭർത്താവായി കാണുന്നില്ല എന്നൊരു തോന്നൽ .സാധാരണത്തെ പോലെ കാര്യങ്ങൾ പോയി .അത്താഴം
കഴിഞ്ഞു .ഇന്നെന്റെ ആദ്യരാത്രിയാണ് വിവാഹം കഴിഞ്ഞാൽ ഏറ്റവുമധികം പ്രതീക്ഷയോടെയും
ആകാംഷയോടെയും വധുവരന്മാർ കാത്തിരിക്കുന്ന മുഹൂർത്തമാണ് ആദ്യരതിക്കായുള്ള ആദ്യരാത്രി
.എനിക്കെന്തായാലും പ്രതീക്ഷയൊന്നും ഇല്ല .നിയമപരിരക്ഷക്കുവേണ്ടി ഭാര്യയായതാണ് റോസ്
.അല്ലാതെ കുടുംബിനിയാകാനോ അമ്മയാകാനോ വേണ്ടി ഭാര്യയായതല്ല .ഞാൻ കാര്യമായ ഭാവവത്യാസം
ഒന്നും കാണിക്കാതെ സമയം ചിലവഴിച്ചു .കിടക്കാൻ നേരം കുളിക്കുന്ന സ്വഭാവമാണ് റോസിന്
.അന്നും പതിവുപോലെ റോസ് കുളിക്കാൻ വേണ്ടി പോയി .കുളികഴിഞ്ഞു തിരികെ വന്ന റോസിനെ
കണ്ടു ഞാൻ ഞെട്ടി .അന്ന് കോഴിക്കോട് ലോഡ്ജിൽ വച്ച് ധരിച്ച ഇളം നീല നൈറ്റി .റോസിനെ
തന്നെ ഞാൻ നോക്കി നിന്നു .ആ വസ്ത്രം അവൾക്കായി തുന്നിയപോലെ അവളുടെ അളവുകൾ
അങ്കലാവണ്യങ്ങൾ എല്ലാം കൃത്യമായി ഒപ്പിയെടുത്ത വസ്ത്രം .മുലകളുടെ മുഴുപ്പും
ചന്തികളുടെ കൊഴുപ്പും അവളുടെ നൈറ്റി പുറത്തേക്കു ദൃശ്യമാക്കി കൊണ്ടിരുന്നു
.കുനിഞ്ഞപ്പോൾ അവളുടെ ഷഡിയുടെ അടയാളം പുറത്തേക്കു കാണാൻ തുടങ്ങി .എല്ലാം കണ്ടു
എന്റെ നിയന്ത്രണം നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു .എന്നെ നോക്കി റോസ് പുഞ്ചിരിച്ചു
.അതെനിക്കുള്ള ക്ഷണമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല .റോസും
ഇതാഗ്രഹിക്കുന്നുവോ കണ്ടന്നുകയറി എന്തെങ്കിലും ചെയ്യാൻ എന്റെ മനസ്സ് അനുവദിച്ചില്ല
.വശ്യമായി റോസ് പുഞ്ചിരിച്ചു .അതുവരെ കാണാത്ത ഒരു ചിരി റോസിൽ നിറഞ്ഞു നിക്കുന്നത്
എനിക്ക് വല്ലാത്ത വികാരം നിറച്ചു .
കൂടുതൽ നേരം റോസിനെ നോക്കിയിരിക്കാൻ എനിക്കായില്ല .നിയന്ത്രണം വിട്ടു വല്ലതും
ചെയ്തു പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമായില്ല .നിലത്തു വിരിച്ച പായയിൽ ഞാൻ
കിടന്നു .എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ അടുത്ത് പായ വിരിച്ചു റോസും കിടന്നു
.ഇവളിതെന്തിനുള്ള പുറപ്പാടാ എങ്ങനൊക്കെയോ ഞാൻ എന്നെത്തന്നെ പിടിച്ചു നിർത്തുകയാണ്
അപ്പോഴാണ് ഇവളുടെ പ്രകോപനപരമായ പ്രവർത്തികൾ ..എന്റെ അടുത്ത് കിടന്നു റോസ്
എനിക്കഭിമുഖമായി ചെരിഞ്ഞു കിടന്നു എന്നെ നോക്കി ..
നിനക്കെന്താ ഒരു വല്ലായ്മ
ഏയ് വെറുതെ തോന്നുന്നതാ
അങ്ങനെ വെറുതെ തോന്നുന്നതൊന്നുമല്ല
ഒന്നുമില്ലന്നെ
നിനക്ക് നുണ പറയാൻ അറിയില്ല എബി
ഇല്ല റോസ് എനിക്ക് കുഴപ്പമൊന്നുമില്ല
ഒന്നും ഇല്ല ..
ഇല്ല
എന്ന ഉറങ്ങിക്കോ
റോസെന്താ ഉറങ്ങാതെ
ഉറക്കം വന്നില്ല
അതെന്തേ
അറിയില്ല
എന്നാലും
ഒന്നുല്ലടാ
ആരുമില്ലാതിരുന നമ്മൾ ഭാര്യയും ഭർത്താവുമായല്ലേ
ഹമ്
റോസിന് സങ്കടമായോ
എന്തിനു
വിവാഹം കഴിച്ചതിൽ
ഇല്ല
സന്തോഷം ആണോ
നിന്നെ വിവാഹം കഴിച്ചതിൽ ഞാൻ എന്തിനു സങ്കടപെടണം …കിട്ടാവുന്നതിൽ വച്ച് ഏറ്റവും
നല്ല ഭർത്താവിനെ
അല്ലെ എനിക്ക് കിട്ടിയത്
അപ്പൊ സന്തോഷമാണല്ലേ
അതെ
ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ
ആദ്യരാത്രിയോ നമ്മൾ ആദ്യമായല്ലല്ലോ ഒരുമിച്ചു കിടക്കുന്നതു
അതല്ല …എന്നാലും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയല്ലേ
അതിനെന്താ പ്രത്യേകത
സാധാരണ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രി ഇങ്ങനല്ലല്ലോ
പിന്നെങ്ങനാ
ഒന്നുപോ റോസ് കളിയാക്കാതെ
കളിയാക്കേ ഞാനോ …കാര്യമായിട്ട് ചോദിച്ചതാ
പിന്നെ കാര്യമായിട്ട് …ഗൈനെക്കോളജി ഡോക്ടർക്ക് ആദ്യരാത്രി എന്താണെന്ന് ഞാൻ പറഞ്ഞു
തരണോ
വേണ്ട …ഞാൻ ചുമ്മാ ചോദിച്ചതാ
റോസ് എന്ന നമുക്ക് ആദ്യരാത്രി
ഇന്ന്
ഇന്നോ
ഹമ് ഇന്നല്ലേ നമ്മുടെ ആദ്യരാത്രി
അങ്ങനെയല്ല ശരിക്കും നമ്മൾ എന്ന ആദ്യരാത്രി ആഘോഷിക്കുക
നിനക്ക് ആഗ്രഹമുണ്ടോ
ഹമ് ആഗ്രഹമുണ്ട്
എന്തൊക്കെയാണ് ആഗ്രഹങ്ങൾ
അതെങ്ങനെ പറയും
പറയാതെ ഞാനെങ്ങനെ അറിയും നിന്റെ ആഗ്രഹങ്ങൾ
അറിഞ്ഞിട്ടു
അറിഞ്ഞിട്ട് പറ്റുമെങ്കിൽ സാധിപ്പിക്കാലോ
ശരിക്കും
ഹമ്
എങ്ങനെ പറയും
നിനക്ക് ഇനി എന്നോട് പറയാൻ കഴിയാത്ത എന്താണ് ഉള്ളത് എബി
അതില്ല എന്നാലും ഒരുമടി
എന്തിന്
ഇതുവരെ ഞാൻ റോസിനോട് അങ്ങനൊന്നും പറഞ്ഞിട്ടില്ലല്ലോ
അതിനെന്താ ഇനി പറയാലോ ഇപ്പൊ ഞാൻ നിന്റെ ഭാര്യയല്ലേ
അതെ എന്നാലും
നീ മടിക്കണ്ട പറഞ്ഞോ
ഞാൻ എന്തൊക്കെയോ ആഗ്രഹിക്കുന്നു ..ഇന്ന് റോസിനെ ഈ വേഷത്തിൽ കണ്ടത് മുതൽ
ഈ വേഷത്തിനു എന്താ പ്രത്യേകത
റോസ് സുന്ദരിയായിരിക്കുന്നു
അതെന്താ അല്ലെങ്കിൽ ഞാൻ സുന്ദരിയല്ലേ
ആണ് .ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു