കിളിക്കൂട് Part 7

ഞാൻ വെറുമൊരു തുടക്കക്കാരനാണ്.അതിൻ്റേതായ കുറവുകൾ ഉണ്ടാകാം. കഥ എവിടെ വെച്ച് വെറുപ്പായി തോന്നുന്നുവൊ അപ്പോൾ നിങ്ങൾക്ക് പറയാം.അതിൽ ഒട്ടും അമാന്തം വിചാരിക്കരുത് തുറന്നു പറയണം. പിന്നീട് വരുന്ന ഭാഗം, കഥയുടെ അവസാന ഭാഗമായിരിക്കും. തുറന്നു പറയുന്നതാണ് എനിക്കിഷ്ടം. കൂടുതലായി ഒന്നും പറയുന്നില്ല കഥയിലേക്ക്..,,,,,,,,,

കിളി എൻറെ നെഞ്ചിൽ കിടന്ന് കരഞ്ഞ കരച്ചിൽ എൻറെ നെഞ്ച് പൊള്ളിക്കുന്നത് ആയിരുന്നു. എല്ലാം ഏറ്റുപറഞ്ഞ് കരഞ്ഞാൽ തീരുമോ?

ഞാൻ കിളിയേ പിടിച്ചെഴുന്നേൽപ്പിച്ചു. ഞാൻ കട്ടിലിൽ ഇരുന്നു. അപ്പോഴും വിങ്ങി കരയുകയായിരുന്നു. കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട് ഞാൻ :- പോട്ടെ, എൻറെ തെറ്റാണ്. അത് പറഞ്ഞ് മുഴുവൻ ആക്കുവാൻ എന്നെ അനുവദിച്ചില്ല കൈ കൊണ്ട് വാ മൂടി. കിളി :- ഇല്ല, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എൻറെ ഏട്ടൻ ഒരാഗ്രഹം കാണിച്ചപ്പോൾ ഞാൻ തടുത്തു. എന്നുപറഞ്ഞുകൊണ്ട് നഗ്നയായിരുന്ന കിളി എന്നെ വട്ടം പുണർന്നു. ഞാൻ ഈ പെണ്ണിനെ എന്തുപറഞ്ഞാണ് മനസ്സിലാക്കേണ്ടത്. കിളി ഇപ്പോഴും വിശ്വസിക്കുന്നത്, എൻറെ ആഗ്രഹത്തെ തടഞ്ഞതു കൊണ്ട് വഴക്ക് ആണെന്നാണ്. ഞാൻ എങ്ങനെയാണ് എൻറെ ആഗ്രഹം തെറ്റാണെന്നും, അങ്ങനെ ഒരു ആഗ്രഹം എന്നിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ. അതൊരു ചീപ്പ് കോംപ്ലക്സ് ആയി മാറില്ലേ. ഞാൻ കിളിയുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ ആർദ്രം ആയിരുന്നു. കണ്ണും മുഖവും കരഞ്ഞു വല്ലാതായിരിക്കുന്നു. അമ്മൂമ്മ വരുമ്പോൾ എന്തുപറയും. അതല്ലല്ലോ ഇവിടെ പ്രശ്നം. ഈ വിഷമം തീർക്കണം. ഞാൻ:- എൻറെ ദുഷ്ടബുദ്ധിക്ക് തോന്നിയ ഒരു തെറ്റാണത്. അങ്ങനെ ചിന്തിക്കാൻ കൂടി വയ്യായിരുന്നു. കിളി :- എന്താണ് ഏട്ടാ, ഇപ്പോഴും ആരോടെന്നില്ലാതെ സംസാരിക്കുന്ന ഏട്ടൻ. എന്നോട് എന്തിന് അകൽച്ച. ‘എടി’ എന്നുവിളിച്ച് സംസാരിച്ചാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ആരോടെന്നില്ലാതെ ഇങ്ങനെ പറയുന്നതിനോട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഞാൻ എന്തുപറയും. എൻറെ ഉള്ളിൽ നിന്നും എന്തെങ്കിലും ഒന്ന് വരണ്ടേ. എൻറെ ഉള്ളിൽ കള്ളൻ കിടക്കുന്നത് കൊണ്ടാണോ? എനിക്കറിയില്ല. എന്തായാലും തൽക്കാലം ഈ പെൺകൊച്ചിനെ സമാധാനിപ്പിക്കട്ടെ. അതിനുശേഷം എൻറെ ഉള്ളിലുള്ള പിശാചിനെ എടുത്തു പുറത്തു എറിയണം. ഞാൻ:- എനിക്ക് അങ്ങനെയൊരു അകൽച്ചയേയില്ല. എൻറെ മോളോട് അങ്ങനെ തോന്നുമൊ? പോട്ടെ.

എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു. അപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണണം. എൻറെ മോളെ വിളി ശരിക്കും ഏറ്റു. എന്നാലും എൻറെ മനസ്സ് വിങ്ങുകയായിരുന്നു.

ആ വിങ്ങൽ എങ്ങനെ മാറ്റും.വിഷയം മാറ്റാൻ വേണ്ടി ഞാൻ :- ഡ്രസ്സ് ഒക്കെ എടുത്ത് ധരിക്കൂ…….. അമ്മൂമ്മ ഇപ്പോൾ വരും. കിളി:- അതിന് നേരം വെളുത്തില്ലല്ലോ? ഇപ്പോഴും പുറത്ത് ഇരുട്ടാണ്. വാ…… ഇവിടെ കിടക്കു. എന്നുപറഞ്ഞ് എന്നെയും കൊണ്ട് ബെഡിലേക്ക് ചരിഞ്ഞു. ഷീറ്റ് എടുത്തു ഞങ്ങളുടെ രണ്ടുപേരുടെയും കഴുത്തുവരെ മൂടി. രാത്രി മുഴുവൻ മഴയായിരുന്നതിനാൽ നല്ല തണുപ്പായിരുന്നു. ഞാൻ കൈയ്യെത്തിച്ച് ലൈറ്റിൻ്റെ ബെഡ് സ്വിച്ച് ഓഫ് ചെയ്തു. ഇപ്പോൾ മുറിയിൽ നല്ല ഇരുട്ടാണ്. ഞാനങ്ങനെ അനങ്ങാതെ കിടന്നപ്പോൾ കിളി :- എനിക്ക് തണുക്കുന്നു ചെക്കാ…… എന്നെ കെട്ടിപ്പിടിക്ക്. എന്നുപറഞ്ഞ് ചരിച്ചു കിടത്തി കൈയെടുത്ത് കിളിയുടെ മേലെ വെച്ചു. ചരിഞ്ഞു കിടക്കുകയായിരുന്ന കിളിയുടെ കൈകൾ രണ്ടും മടക്കി മുഖം എൻറെ നെഞ്ചിലേക്ക് പൂഴ്ത്തി പൂച്ചക്കുട്ടിയെ പോലെ കിടന്നു. ഇടത്തെ കാൽ എൻറെ മേലേക്ക് വെച്ചു. എന്നിട്ട് ചിണുങ്ങി. കിളി:- ചെക്കൻ്റെ ഒരാഗ്രഹത്തിന് തടസ്സം നിന്നുവെന്നും പറഞ്ഞ് എന്നെ ഇതുവരെ കരയിക്കുകയായിരുന്നു. ദൈവമേ, ഇപ്പോഴും എൻറെ മനസ്സിലേക്ക് കത്തി താഴ്ത്തുകയാണല്ലോ. ശരിയാണ്, ഞാൻ അതു തന്നെയാണ് ആഗ്രഹിച്ചതും. പക്ഷേ പിന്നീടുണ്ടായ കുറ്റബോധം, ഞാൻ അങ്ങനെ ചിന്തിച്ചല്ലൊ എന്നുള്ളതായിരുന്നു. അതുകൊണ്ടാണ് ഞാൻ നിർജീവമായി കിടന്നിരുന്നത്. അല്ലാതെ എന്നെ തടഞ്ഞു എന്നുള്ളതുകൊണ്ട് പിണങ്ങി കിടന്നതല്ല എന്ന് എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കുക. ഞാൻ അങ്ങിനെ പറഞ്ഞാൽ ” ഞാൻ തടഞ്ഞത് കൊണ്ടല്ലേ അതിന് വിഘ്നം വന്നത്. അല്ലെങ്കിൽ ഏട്ടൻ അത് തുടരുമായിരുന്നില്ലേ.” ഇതുതന്നെയായിരിക്കും കിളിയുടെ മറുപടി. അതും ശരിയാണ്. ആ തടസം കൊണ്ടുമാത്രമാണ് എനിക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാൻ കാരണം. തടസ്സം ഇല്ലായിരുന്നെങ്കിൽ…….. ഏതു ഘട്ടംവരെ പോകുമായിരുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്നുറങ്ങിപ്പോയി. അജയ……….. അജയ…….. എടാ അജയ എന്ന വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു. അമ്മൂമ്മ വന്ന് വിളിക്കുന്നതാണ്. ഇന്നും താമസിച്ചു. പെട്ടെന്ന് കിളിയെ വിളിച്ചെഴുന്നേൽപ്പിച്ചു. എൻറെ പായ എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു. കിടന്നു അതുപോലെ ഷീറ്റ് ചുളിവ് വരുത്തിയിട്ടു. ഞാൻ കിളിയെ നോക്കിയപ്പോൾ പാവാട ഉടുത്തു കഴിഞ്ഞിരുന്നു. ബ്ലൗസിന് ഹുക്കുകൾ ഇടുന്നു. അടുക്കളയിൽ ചെന്ന് കട്ടന് വെള്ളവും വെച്ച് കതക് തുറന്നു. ഗേറ്റിനടുത്ത് ചെന്നു തുറന്നു. അമ്മൂമ്മ :- എത്ര നേരമായി വിളിക്കുന്നു. എന്തു ഉറക്കമാടാ……. നേരം വെളുത്തത് അറിഞ്ഞില്ലേ. ഞാൻ:- വെളുപ്പിന് എഴുന്നേറ്റു. തണുപ്പ് ആയതുകൊണ്ട് ഒന്നുകൂടി കിടക്കാം എന്ന് കരുതി. പിന്നെ കിടന്നുറങ്ങിപ്പോയി. അമ്മൂമ്മ:- ആ പെൺകൊച്ച് എഴുന്നേറ്റ് ബാത്ത്റൂമിൽ പോകാൻ

കാത്തുകിടക്കുകയായിരിക്കും. നിൻറെ ഒരു ഉറക്കം. ആ പെൺകൊച്ചിന് ഒരുയിറക്ക് കട്ടൻ തിളപ്പിച്ചു കൊടുക്കാൻ…….. ഇതും പറഞ്ഞ് അമ്മൂമ്മ അകത്തേക്ക് കയറി. കിളിയുടെ മുറിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കയറിയത്. കിളിയപ്പോൾ പുതച്ചു കിടക്കുകയാണ്. അമ്മൂമ്മ :- മോളെ……. കിളിയെ വിളിക്കുകയാണ്. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു. ഉടനെ അമ്മൂമ്മ :- കിടന്ന പായ നിനക്ക് എടുത്തു കൊണ്ടു പോകാൻ പറ്റിയില്ലേടാ. ഞാൻ പായ ചുരുട്ടി എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ തിളച്ചിരുന്നു. ഗ്ലാസുകളിൽ പകർന്ന് മധുരവും ഇട്ട് രണ്ടുപേർക്കും കൊടുത്തു. കിളിക്ക് കൊടുക്കുമ്പോൾ, അമ്മുമ്മ കാണാതെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ അവിടെ നിന്നും പോയി എൻറെ ചായയുമായി എൻറെ റൂമിലേക്ക് പോയി. ചായ അവിടെ മേശമേൽ വെച്ച് കട്ടിലിൽ കിടന്നു. കിളി തടഞ്ഞില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങൾ. വീണ്ടും എൻറെ മനസ്സ് വ്യാകുലപ്പെട്ടു. അമ്മുമ്മ വന്നതുകൊണ്ട് ഒന്നും പറയുവാനൊ കേൾക്കാനോ അവസരം കിട്ടിയില്ല. കിളി പതിയെ നടന്നു അടുക്കളയിൽ പാചകമൊക്കെ ചെയ്തുതുടങ്ങി. പാചകത്തിനുള്ള സാധനങ്ങൾ അമ്മൂമ്മ അടുപ്പിച്ചു കൊടുക്കും. സാധാരണരീതിയിൽ ദിവസം കടന്നു പോയി. അമ്മുമ്മയ്ക്ക് അന്ന് എങ്ങും പോകേണ്ടി ഇരുന്നില്ല. പരമാവധി കിളിയുടെ മുന്നിൽ ചെല്ലാതെ കഴിച്ചുകൂട്ടി. കിളി പലപ്പോഴും എന്നോട് സംസാരിക്കാൻ മുതിർന്നു, പക്ഷേ ഞാൻ അവസരങ്ങൾ സൃഷ്ടിച്ചില്ല. രാത്രിയിൽ 7:30യോടെ അടുപ്പിച്ച് ഞാൻ ഗേറ്റ് പൂട്ടാൻ പോയി. മഴ പൊടിയുന്നുണ്ടായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു കിളി, ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്ത് എൻറെ അടുത്ത് വന്നു. കിളി :- രാത്രിയിൽ എൻറെ അടുത്ത് വരണം. എനിക്ക് സംസാരിക്കണം. കാലു വേദന എന്ന് പറഞ്ഞ് ഞാൻ ആ മുറിയിലെ കിടക്കു. മോൻ ഹാളിൽ കിടന്നാൽ മതി. വല്യമ്മ ഉറങ്ങി കഴിയുമ്പോൾ വരണം. ഞാനതിന് മറുപടി പറഞ്ഞില്ല. അതിനാൽ എൻറെ കൈ പിടിച്ച് അടുക്കളയുടെ ഇടമതലിൻ്റെ ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. കിളി :- എന്താണ് ഒന്നും മിണ്ടാത്തത്. ഇന്ന് ഞാൻ പല ആവർത്തി അടുത്തു വന്നിട്ടും, എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പറയെടാ ചക്കരേ……. ഇന്നലത്തെ വഴക്ക് മാറിയില്ലേ? ഇന്ന് ഞാൻ ആ വഴക്കു മാറ്റിത്തരാം. എന്നുപറഞ്ഞ് വട്ടം കെട്ടിപ്പിടിച്ച് ചുണ്ടിൽ ഏന്തിവലിഞ്ഞ് ചുംബിച്ചു. ഞങ്ങൾ തമ്മിൽ വേർപെട്ട് ഞാൻ ഫ്രണ്ടിലൂടെ അകത്തുകടന്നു. കിളി അടുക്കള ഭാഗത്തു കൂടി കയറി. കിടക്കാൻ നേരം അമ്മൂമ്മ:- ആ പെൺകൊച്ചിന് ചെറിയ കാലുവേദന ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി. ഇതു പറഞ്ഞപ്പോൾ കിളിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി. കിളി മനപ്പൂർവ്വം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ പറഞ്ഞതുകൊണ്ട് സെറ്റി ഒതുക്കിയിട്ട് ഹാളിൽ കിടന്നു. കിളി തന്നെ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു. ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് മുറിയിൽ കടന്ന് അവിടത്തെ ലൈറ്റും ഓഫ് ചെയ്തു കിടന്നു. അരമണിക്കൂറിനുള്ളിൽ അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കംവലി

ഉയരാൻ തുടങ്ങി. പുറത്ത് മഴ പെയ്യുന്നതിനാൽ തണുപ്പുണ്ടായിരുന്നു. കഴുത്തു വരെ മൂടിയാണ് ഞാൻ കിടന്നിരുന്നത്. കൂർക്കം വലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പാദസരത്തിൻറെ നേരിയ ശബ്ദം അടുത്തേക്ക് വരുന്നതായി അറിഞ്ഞു. എൻറെ പായയിൽ പ്രവേശിച്ചു. അവിടെ ഇരുന്നു കൊണ്ട് എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ ആയപ്പോൾ, എൻറെ കൂടെ ചേർന്ന് കിടന്നു. എന്നിട്ട് ചെവിയിൽ കിളി :- കള്ളൻ വരില്ലെന്ന് എനിക്കറിയാം. എന്നോട് അത്രയ്ക്കും വഴക്കാണോ? നമുക്ക് ആ മുറിയിലേക്ക് പോകാം. വീണ്ടും ഞാൻ അനങ്ങാതെ കിടന്നപ്പോൾ കിളി:- ഞാൻ ഇവിടെ കിടക്കാൻ പോവുകയാണ്. അതുമാത്രമല്ല എൻറെ വസ്ത്രങ്ങളൊക്കെ അഴിച്ച് മോനെ കെട്ടിപ്പിടിച്ചു കിടക്കും. വല്യമ്മ വന്ന് കാണട്ടെ. ഇതും പറഞ്ഞ് കുറച്ചു കഴിഞ്ഞു എൻറെ കൈ പിടിച്ചുകൊണ്ടുപോയി മാറത്തു വെച്ചു. അപ്പോഴാണ് കിളി ബ്ലൗസിൻ്റെ ഹുക്കുകൾ വിടർത്തിയിരുക്കുന്നു എന്ന് മനസ്സിലായത്. ഒരു സീൻ അവിടെ ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി ഞാൻ എഴുന്നേറ്റു കിളിയെ പിടിച്ചെഴുന്നേൽപ്പിച്ചു. റൂമിലേക്ക് നടക്കുന്നതിനിടയിൽ അമ്മൂമ്മയുടെ മുറിയിലേക്ക് ഒന്നു ശ്രദ്ധിച്ചു. അവിടെ തകൃതിയായി കൂർക്കംവലി നടക്കുകയാണ്. മുറിയിൽ കടന്ന് ഉടൻ കിളി വാതിൽ അടച്ചു കുറ്റിയിട്ടു. ബാത്റൂമിൽ പോയി ലൈറ്റിട്ട് വാതിൽ തുറന്നിട്ടു. ഇപ്പോൾ ബാത്റൂമിലെ വെളിച്ചം മുറിയിൽ നല്ലപോലെ കിട്ടുന്നുണ്ട്. എന്നെ കട്ടിലിൽ പിടിച്ചിരുത്തി മേലേക്ക് ചാരി രണ്ടു കൈകൾ കൊണ്ട് എൻറെ മുഖം വാരിയെടുത്തു. കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് എൻ്റെ മുഖം ഹുക്കുകൾ അഴിഞ്ഞു കിടക്കുന്ന മാറിടത്തിലേക്ക് പൂഴ്ത്തി. ബ്രായുടെ മുകളിൽ കൂടി തിങ്ങിയിരുന്ന രണ്ടു മുലകളുടെ ഇടയിൽ എൻറെ മുഖം അമർന്നു. എൻ്റെ തലയിൽ പിടിച്ചിരുന്ന കൈ എടുത്ത് ബ്ലൗസ് ഊരി മാറ്റി. ഞാൻ മുഖം അവിടെ നിന്നും മാറ്റി. അപ്പോൾ കാണുന്നത് ആ രണ്ടുകൈകളും പുറകിലേക്ക് പോകുന്നതാണ്. നിമിഷങ്ങൾക്കകം കൊളുത്ത് ഊരി ബ്രാ മാറ്റി. അത് തുളുമ്പി നിവർന്നു നിന്നു. ഒട്ടും ഉടയാത്ത 36 D മുല, അത് എന്നെ മാടിവിളിച്ചു. കിളി:- ഇതിനൊക്കെ അല്ലേ എട്ടാ, ഇന്നലെ പിണങ്ങിയത്. ഇതാ എടുത്തോ എൻറെ ഏട്ടന് അവകാശപ്പെട്ടതാണ്. എൻറെ ശരീരത്തിൽ ഉള്ള എല്ലാ അവയവങ്ങളും ഇനിമുതൽ ഏട്ടനുള്ളതാണ്. എന്ന് പറഞ്ഞുകൊണ്ട് എൻറെ തലയുടെ പുറകിലൂടെ കൈകൾ കോർത്തു പിടിച്ച് അതിലേക്ക് ചേർത്തു. ഞാൻ ബലം പ്രയോഗിച്ച് മാറാൻ ശ്രമിച്ചു. അപ്പോൾ കിളി കൂടുതൽ ശക്തിയിൽ അവിടേക്ക് അമർത്തി. രണ്ടു മുലകളുടെ ഇടയിൽ മുഖം ഇരിക്കുന്നതിനാൽ എനിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല. ഞാൻ രണ്ട് കൈകളും കൊണ്ട് കിളിയെ പിന്നിലേക്ക് തള്ളി. എൻറെ മുഖം മോചിതമായി. കിളി അകന്നു മാറിയപ്പോൾ, അവിടെ നിന്നുകൊണ്ട് കിളി :- ഇതുകൊണ്ടും ഏട്ടനും മതിയായില്ലെങ്കിൽ….. എന്നുപറഞ്ഞ് കിളി പാവാടയുടെ കൊളുത്തും നീക്കി. ആ പുള്ളി പാവാട പദത്തിലേക്ക് ഊർന്നുവീണു. ഇപ്പോൾ അടിപ്പാവാട മാത്രം ധരിച്ചു നിൽക്കുന്ന കിളി. വീണ്ടും കൈ അടിപ്പാവാടയുടെ കെട്ടിൽപ്പിടിച്ച നേരം, ഞാൻ എഴുന്നേറ്റ് ചെന്ന് തടഞ്ഞു.

ഞാൻ :- എന്താണ് ചെയ്യുന്നത്? മോളോട് എനിക്ക് വഴക്കില്ല. ഇന്നലെ ചെയ്ത എൻറെ പ്രവർത്തി ഓർത്ത് പശ്ചാത്തപിക്കുകയാണ്. മോൾ എന്നോട് സ്നേഹമാണെന്ന് പറയുന്നതു വരെ, മോളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു. പക്ഷേ അത് തുറന്നു കാട്ടിയപ്പോൾ, അന്ന് ആ രാത്രി മോളോട് ചെയ്ത അതേ പിശാചിൻറെ മനസ്സ് എന്നിൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അന്നേരം എന്നെ തടഞ്ഞില്ല ആയിരുന്നെങ്കിൽ ഞാൻ………….. ഛേ, ഞാൻ എന്തൊരു വൃത്തികെട്ടവൻ ആണല്ലേ. അതൊക്കെ ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പായി. ഞാൻ ഓർക്കുകയായിരുന്നു. ഇതിനു വേണ്ടി മാത്രമാണോ മോളോട് സ്നേഹം നടിച്ച് നടന്നത്. അതുകൊണ്ടുള്ള വൈക്ലബ്യം ആണ് ഞാൻ മോളോട് സംസാരിക്കാതെ ഒഴിഞ്ഞുമാറി നടന്നത്. അല്ലാതെ എനിക്ക് സ്നേഹക്കുറവൊന്നുമില്ല. കിളി :- എൻറെ പൊട്ട ബുദ്ധിക്ക് തോന്നിയ അവിവേകമാണ് ആ തടഞ്ഞത്. ഞാനെന്നും, എൻറെ ഏട്ടൻറെതായിരിക്കും. ഏട്ടന് എന്നെ എന്തുവേണമെങ്കിലും ചെയ്യാം. അതുകഴിഞ്ഞ് എന്നെ ഉപേക്ഷിച്ചാൽ, ഞാൻ ജീവിച്ചിരിക്കില്ല. എന്നുപറയുമ്പോൾ ഒരു ദൃഢ പ്രതിജ്ഞയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്. ഞാൻ:- മോള് ഇവിടെ കിടന്നൊ, ഞാൻ അപ്പുറത്ത് ഹാളിൽ ഉണ്ടാവും. കിളി :- ഇനി ഞാൻ ഇവിടെയുള്ള സമയം വരെ എൻറെ ഏട്ടൻറെ ഒപ്പം കിടക്കൂ…….. വാ എട്ടാ കിടക്കാം. ഞാൻ:- അമ്മൂമ്മ എങ്ങാനും ഉണർന്നാൽ? കിളി :- വല്യമ്മയെ ഇനി നേരം വെളുത്തിട്ട് നോക്കിയാൽ മതി. എന്നു പറഞ്ഞെങ്കിലും എഴുന്നേറ്റ് വാതിൽ തുറന്ന് ഞാൻ ആ മുറിയിലേക്ക് ശ്രദ്ധിച്ചു. ഗാഢമായ ഉറക്കം ആണ്, അതിൻറെ പ്രതിധ്വനി ഉച്ചത്തിൽ കേൾക്കുന്നുണ്ട്. വാതിൽ അടച്ചു കുറ്റിയിട്ടു ഞാൻ ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. കട്ടിലിൽ വന്നു കിടന്നു. അർദ്ധനഗ്നയായി കിടന്നിരുന്ന കിളി എൻറെ നെഞ്ചിലേക്ക് കയറിക്കിടന്നു. മുലകളുടെ മാർദ്ദവം എൻറെ നെഞ്ചിൽ അനുഭവപ്പെട്ടു. ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും എനിക്ക് യാതൊരു വികാരവും തോന്നിയില്ല. ഞാൻ:- ആ ഡ്രസ്സ് ഒക്കെ എടുത്തിട്ട് കിടക്കു മോളു. നമ്മൾ ഉറങ്ങി പോയാൽ. അമ്മുമ്മ നേരത്തെ എഴുന്നേറ്റാൽ പണി പാളും. കിളി :- വല്യമ്മയുടെ കാര്യം പറഞ്ഞ് മോൻ അങ്ങനെ ഒഴിയേണ്ട. ഞാനിങ്ങനെ കിടക്കുന്നതുകൊണ്ട് പൊന്നൂസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്ത് വേണമെങ്കിലും ചെയ്തോളൂ ഞാൻ സഹകരിക്കും. ഇന്നലെ മുതൽ ഞാൻ ഏട്ടൻ്റേതാണ്. അതിൽ മാറ്റമില്ല. വല്യമ്മയെ ഇനി വെളുപ്പിന് നോക്കിയാൽ മതി. ഞാൻ:- ഇപ്പോൾ വരാം. ആ പായ ചുരുട്ടി മാറ്റി വയ്ക്കട്ടെ. പിന്നെ എൻറെ മുറിയുടെ ഡോർ താക്കോലെടുത്ത് ലോക്ക് ചെയ്യട്ടെ. അമ്മുമ്മ എഴുന്നേറ്റു വന്നാൽ. ഞാൻ എൻ്റ മുറിയിൽ ഉണ്ട് എന്ന് വിചാരിച്ചു കൊള്ളും. ഇതു പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി അതേ പോലെ ചെയ്തു തിരിച്ചു വന്നു ഡോർ കുറ്റിയിട്ട് കിടന്നു. വീണ്ടും കിളി എൻറെ നെഞ്ചിൽ കയറി കിടന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നുതിനാൽ ഞങ്ങൾ രണ്ടുപേരും വാരിപ്പുണർന്നു കിടന്നത്. ഉണരുമ്പോൾ ഞങ്ങൾ ചെരിഞ്ഞ അഭിമുഖമായി കെട്ടിപ്പുണർന്നു കിടക്കുന്നു.