കളി കൂട്ടുകാരി 4

കഥ ഒരു തുടർക്കഥ ആയതുകൊണ്ട് ദയവായി പുതിയ വായനക്കാർ മുൻഭാഗങ്ങൾ വായിച്ച ശേഷം ഇത് വായിക്കുന്നതാകും ഉചിതം .

അഞ്ജു സിറ്റ് ഔട്ടിന്റെ പടികൾ കേറുമ്പോൾ പ്രാർത്ഥിച്ചു ” ‘അമ്മ അടുക്കളയിൽ ആയിരിക്കണെ ദൈവമേ

” അല്ലേൽ ടി ഷിർട്ടിലെ കറ കണ്ണിൽ പെട്ടാലോ , എങ്കിലും അവൾ ഹാൻഡ് ബാഗ് കൊണ്ട് മാക്സിമം നെഞ്ച് മറച്ചാണ് അകത്തേക്ക് കയറിയത് .

പ്രാർത്ഥന ദൈവം കേട്ടതുപോലെ തന്നെ കാര്യം. ‘അമ്മ അടുക്കളയിൽ ആണ്. മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന മകൾ സ്ഥിരം ഉള്ളത് പോലെ ഓടി അടുത്തേക്ക് വന്നതുമില്ല , മൊബൈലിന്റെ ഗുണം, ” അമ്മെ ഞാൻ എത്തി ” കൊണ്ട് അവൾ വേഗം മുകളിലേക്കുള്ള സ്റ്റെപ് കയറി.

റൂമിലെ ബാത്‌റൂമിൽ സൗണ്ട് കേട്ടപ്പോൾ ആണ് ഹരി എത്തി എന്ന് അവൾ അറിഞ്ഞത്. അകത്തേക്ക് കേറാനുള്ള വെപ്രാളത്തിൽ പുറത്തു കാർ കിടക്കുന്നത് ശ്രദ്ധിച്ചു പോലുമില്ല എന്ന് അവൾ ഓർത്തു.

ബാഗ് ടേബിളിലേക്ക് ഇട്ടു അവൾ കട്ടിലിൽ വന്നിരുന്നു , പതുക്കെ കട്ടിലിനു കുറുകെ അവൾ

മലർന്നു കിടന്നു.

ടി ഷിർട്ടിൽ നിന്നും പുരുഷ രേതസ്സിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി. ടി ഷർട്ട് അവൾ മേലേക്ക് പിടിച്ചൊന്നു നോക്കി, എന്നിട്ടൊന്ന് പുഞ്ചിരിച്ചു, ടി ഷർട്ടിൽ മാത്രമല്ല ശരീരം മൊത്തം ഇന്ന് മണ ക്കുമല്ലോ എന്ന് അവൾ നാണത്തോടെ ഓർത്തു. അപ്പോൾ അവളുടെ പൂറ് ഒന്ന് ചൊറിഞ്ഞു. ആ അഴുക്കായ പാന്റി ഇട്ടതു വല്ല ഇൻഫെക്ഷനും ഉണ്ടാക്കുമോ എന്ന് അവൾ ഒന്ന് ഭയന്നു.

പീരിയഡ്‌സ് നു മുന്നെയായി വരുന്ന വേദന വയറിൽ അവൾക്ക് അനുഭവപ്പെടുന്നുണ്ട്, ഇന്നല്ലെങ്കിൽ നാളെ ആകും എന്ന് അവൾക്കു മനസിലായി. അപ്പോൾ ഒരാഴ്ച കഴിഞ്ഞാൽ സംഭവിക്കാൻ പോകുന്ന കാര്യം അവളിൽ ഒരു കോരിത്തരിപ്പ് ഉണ്ടാക്കി .
ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഹരി കാണുന്നത് മലർന്നു കിടക്കുന്ന അഞ്ജുവിനെയാണ് ,

“എന്ത് പറ്റി, വർക്ക് ലോഡ് കൂടുതലായിരുന്നോ” അവൻ ചോദിച്ചു

” ഉം ലോഡ് കൂടുതൽ ആയിരുന്നു ” കുസൃതി ചിരിയോടെ അത് പറഞ്ഞുകൊണ്ട് രണ്ട് കയ്യിലേയും ചൂണ്ടുവിരൽ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

അപ്പോളാണ് ഹരി അവളുടെ ടി ഷർട്ട് ശ്രദ്ധിച്ചത്. അവൻ വന്നിരുന്ന് ടി ഷർട്ട് ഒന്ന് മണപ്പിച്ചു, എന്നിട്ട് ഒരു കള്ള ചിരിയോടെ ” എല്ലാം കഴിഞ്ഞു അല്ലെ , കള്ളി ” എന്ന് പറഞ്ഞു അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

” ഒന്നും കഴിഞ്ഞില്ല, ഇന്നലെ വിഡിയോകാളിൽ ചെയ്തത്.എന്റെ മുന്നി വച്ച് ചെയ്തു , ഞാൻ പിടിച്ചു കൊടുത്തു , അത്രേ ഉള്ളു, പക്ഷെ ടി ഷർട്ട് കുളമായി ” അവൾ പറഞ്ഞു.

ഹരി: ” എവിടെ കടയിൽ വച്ചാണോ, ഡ്രസ്സ് ഊരിയിടായിരുന്നില്ലേ ”

അഞ്ജു : ” കടയിൽ തന്നെ, ഡ്രസ്സ് ഒന്നും ഊരിയില്ല , ഫുൾ ഡ്രെസ്സിൽ ആയിരുന്നു, ഒരു അമ്മിഞ്ഞ മാത്രം പിടിച്ചു പുറത്തിട്ടു, അത്രേം എങ്കിലും സമ്മതിക്കണ്ടേ ” ചിരിയോടെ പറഞ്ഞു

” നിൻറെ കഴുത്തിൽ എല്ലാം അവൻറെ സാധനം ഇരിപ്പുണ്ട്” ഉടുത്തിരുന്ന ടൗവൽ ഊരി താഴേക്കിട്ടു അവൾക്ക് മേലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് ഹരി പറഞ്ഞു.

” ഇനിയും ഉണ്ട് സസ്പെൻസ്” അവൾ കുസൃതി ചിരിയോടെ അവനോട് പറഞ്ഞു

” എന്ത് ” അവൻ ജിജ്ഞാസയോടെ ചോദിച്ചു.

” ഇന്നലെ അവൻ വിഡിയോകാളിൽ അടിച്ചൊഴിച്ച പാന്റി ആണ് കഴുകാതെ അടിയിൽ ഇട്ടേക്കുന്നെ” അവൾ അവനെ നോക്കി കാമത്തോടെ പറഞ്ഞു.

അതുകേട്ടതും ഹരിയുടെ കുണ്ണ കുലച്ചു പൊങ്ങി. ആവേശത്തോടെ അവളുടെ ജീൻസ് അവൻ വലിച്ചൂരി അവളുടെ തുടകൾക്കിടയിലേക്ക് നുഴഞ്ഞു കയറി.

അവൾ അവന്റെ ആവേശം കണ്ട് പൊട്ടിചിരിച്ചുകൊണ്ട് തന്റെ കാലുകൾ കൊണ്ട് അവനെ പിണഞ്ഞു

പിടിച്ചു .
അവൻ അവളുടെ പാന്റിയിലേക്ക് നോക്കി. മുൻവശം നനഞു കുതിർന്നിരിക്കുന്നു ,പാന്റി മുഴുവൻ അവന്റെ കറ . ആ പാന്റി അവൻ ആവേശത്തോടെ മണപ്പിച്ചു. എന്നിട്ടു പറഞ്ഞു ” ഇതാണ് ഇതാണ് ഏറ്റവും ലഹരിയുള്ള മണം ,നിന്റെയും അവന്റെയും രതി ദ്രവം കൂടിച്ചേർന്നിരിക്കുന്നമണം.”

” കുലച്ചു നിർത്തുന്നതൊക്കെ കൊള്ളാം, എന്നൊന്നും നടക്കില്ല , എനിക്ക് എപ്പോവേണേലും പീരിയഡ്‌സ് ആകാം ” അവൾ പറഞ്ഞു

” അത് സാരമില്ല, നിങ്ങടെ രണ്ടുപേരുടെയും വെള്ളം വീണു കുതിർന്ന പാന്റിയിൽ എന്റെ കൂടി സംഭാവന ഇരിക്കട്ടെ” എന്നും പറഞ്ഞു തന്റെ കുണ്ണ അവളുടെ നനഞ്ഞു കുതിർന്നിരിക്കുന്ന പാന്റിക്ക് മുകളിലൂടെ അവളുടെ പൂറിനു മുകളിൽ ഉരച്ചു.കമ്പിസ്റ്റോറീസ്.കോം അവളുടെ കൈ പിടിച്ചു ആവ്ന്റെ കുണ്ണയിൽ പിടിപ്പിച്ചു, അവൾ രണ്ടു കയ്യും മാറി മാറി അവനു അടിച്ചു നൽകി, സഞ്ചിയിലെ തഴുകൽ കൂടി ആയപ്പോൾ അവന് പോകാനായി എന്ന് മനസിലായി അവളെ തള്ളി കട്ടിലിലേക്ക് ഇട്ടു,അവളുടെ പാന്റി ലക്‌ഷ്യം വച്ച് അവൻ ചീറ്റി ഒഴിച്ചു ,കൃത്യമായി കൂടുതലും അവളുടെ പാന്റിയിൽ തന്നെ വീണു കുറച്ചു അവളുടെ പൊക്കിളിലേക്കും വീണു.

അവൻ കുണ്ണതുമ്പ് അവളുടെ ആ പാന്റിയിൽ തന്നെ ഉരച്ചു തുടച്ചു, അവൻ അവൾക്കരികിലേക്ക് വീണു അവളുടെ ചുണ്ടുകളിൽ ഉമ്മ വച്ചു.

അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കികൊണ്ട് തന്റെ ഇടം കയ്യ് കൊണ്ട് പൊക്കിളിലും വയറിലും വീണ പാലിനെ വടിച്ചെടുത്ത് അവളുടെ വായിൽ വച്ചുറുഞ്ചി. പിന്നെ പിന്നെ ആ നനഞ്ഞു കുതിർന്ന പാന്റിയിൽ നിന്നും വടിച്ചെടുത്ത് വായിലേക്ക് വച്ചു. രണ്ട ആണുങ്ങളുടെയും അവളുടെയും രതി ജലം കലർന്ന ആ ദ്രവം അവൾ നുണഞ്ഞിറക്കുന്നത് ഹരി അത്ഭുതത്തോടെ നോക്കി വായും പിളർന്നിരുന്നു.

“അത് ശരി, അവൻ ആള് കൊള്ളാമല്ലോ, മുന്നേ ഒക്കെ ഞാൻ ഒന്ന് ദേഹത്തൊഴിച്ചാൽ അറപ്പു പറയുന്ന നിന്നെ കൊണ്ട് ഇത് നുണഞ്ഞിറക്കുന്ന പരുവത്തിൽ ആക്കിയെങ്കിൽ അവൻ ചില്ലറക്കാരൻ അല്ലല്ലോ” അവൾക്കടുത്തേക്ക് ചരിഞ്ഞു കിടന്നു കൊണ്ട് ഹരി പറഞ്ഞു.
അവൾ അത് കേട്ട് അവനെ നോക്കി പുഞ്ചിരിച്ചു കിടന്നു.

ഹരി അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് ഉറുഞ്ചി എടുത്തു.

” ഇന്ന് നെഞ്ചത്ത് ഒഴിച്ചതെല്ലാം ഈ വയറ്റിൽ കാണുമല്ലോ അപ്പോൾ” അവളുടെ വയറിൽ തടവി കൊണ്ട് ഹരി പറഞ്ഞു.

അതിനു മറുപടിയായി അവൻ അവനെ കെട്ടിപിടിച്ചു ചുണ്ടിൽ ചുണ്ട് ചേർത്ത് ഉമ്മവച്ചു.

” ‘അമ്മ കഴിക്കാൻ തിരക്കും, നീ പോയി കുളിച്ചിട്ട് വാ” എന്നും പറഞ്ഞു ഹരി അവളുടെ ടി ഷർട്ടിലേക്ക് കുണ്ണ തുടച്ചു വൃത്തിയാക്കി ഷോർട്സും നേരെ ഇട്ടു താഴേക്ക് പോയി, അവൾ തുണിയെല്ലാം ഊരി ബാത്റൂമിലെ ബക്കറ്റിലേക്ക് കഴുകാൻ ഇട്ടു കൊണ്ട് കുളിക്കാനും കേറി

ആഹാരം കഴിച്ചു പാത്രം കഴുകി നിക്കുമ്പോൾ ആണ് അവൾക്ക് അടിവയറ്റിലെ വേദന താഴേക്ക് പരക്കുന്നതായി തോന്നിയത്.പെട്ടെന്ന് ബാത്‌റൂമിൽ കയറി ഇട്ടിരുന്ന പാന്റി ഊരി കഴുകാനിട്ടിട്ട് വേറെ പാന്റിയും പാഡും വച്ചത്. അങ്ങനെ മുന്നോട്ടുള്ള പ്രയാണത്തിന്റെ തീയതി ഫിക്സ് ആയി എന്ന് അവൾ മനസിൽ ഓർത്തു.

————————————————-

“എവിടെയെങ്കിലും ഒരാഴ്ച ട്രിപ്പ് പോകാം എന്നാണ് അവൻ പറയുന്നത്” രാത്രിയിൽ കിടക്കാനായി മുറിയിൽ എത്തിയപ്പോൾ അവൾ കട്ടിലിൽ ഹരിക്കരികെ ചെന്നിരുന്നിട്ട് പറഞ്ഞു.

“തീരുമാനിച്ചോ എല്ലാം ” ഹരി ചോദിച്ചു.

അഞ്ജു: ” അവനു ഒരു ദിവസവും അരമണിക്കൂറും ഒന്നും പോരെന്ന്”

ഹരി: ” അത് നല്ലതല്ലേ, കുറച്ചു സമയം കിട്ടുമ്പോൾ നാണം ഒക്കെ മാറി ആസ്വദിക്കാൻ പറ്റും, എനിക്ക് കാണാൻ പറ്റില്ലല്ലോ എന്നാണ് എന്റെ വിഷമം, എന്നതേക്കാ പ്ലാൻ ഇടുന്നെ”

അഞ്ജു: ” പീരിയഡ്‌സ് കഴിഞ്ഞാൽ ഉടനെ പോകാം എന്ന പറഞ്ഞെ, ഞാൻ പറഞ്ഞു ഏഴു കുളിച്ചിട്ട് മതിയെന്ന്”

ഹരി: ” അതെന്നാ ഏഴിന്റെ കണക്ക്, അമ്പലത്തിൽ ഒക്കെ അല്ലെ ഉള്ളു അങ്ങനെ, നിനക്ക് 4-5 കഴിഞ്ഞാൽ ബ്ലീഡ് കാണില്ലല്ലോ”

അഞ്ജു : എന്നാലും ഏഴു കഴിയട്ടെ എന്ന് വച്ചു. പക്ഷെ ഇവിടെ എന്ത് പറയും
ഹരി: ഇവിടെ പറയാൻ ആണോ പാട്, അതൊക്കെ ഞാൻ ഏറ്റു, പക്ഷെ നിനക്ക് വൺ വീക്ക് ലീവ് കിട്ടുമോ ”

അഞ്ജു: ലീവ് പ്രശ്‌നമില്ല എനിക്ക് ലീവ് കിടപ്പുണ്ട്

ഹരി: പിന്നെന്താ പ്രോബ്ലം, നീ അവനെ അറിയിച്ചോ, ഇന്ന് ഒന്ന് ആയെന്നു

അഞ്ജു : ഇല്ല, നാളെ പറയാം

ഹരി എത്തി സൈഡ് ടേബിളിൽ ഇരുന്ന ഫോൺ എടുത്തു അവൾക്ക് കൊടുത്തു

അവൾ കള്ളകാമുകൻ എന്ന പേര് വാട്സാപ്പിൽ എടുക്കുന്നത് കണ്ടു ഹരി ചിരിച്ചുകൊണ്ട് ” പേരൊക്കെ അതിന്റിടക്ക് മാറ്റിയോ ” എന്ന് ചോദിച്ചു.

അവൾ ഫോണിൽ അവനു മെസ്സേജ് ടൈപ്പ് ചെയ്തിട്ടു ” ഡാ ഇന്ന് എനിക്ക് ആയി ”

ഉടൻ തന്നെ മറുപടിയും എത്തി. ” ആണോ അപ്പോൾ ഇന്ന് 18 , 25 മണ്ടേയ് പ്ലാൻ ചെയ്യട്ടെ ”

അവൾ ഹരിയെ ഒന്ന് നോക്കി, ഹരി ചിരിച്ചുകൊണ്ട് ഓക്കേ പറയാൻ ആയി തലയാട്ടി കാണിച്ചു.

അവൾ “ഓക്കേ ” എന്ന മറുപടി ജെയിസണ് നൽകി.

ജെയിസൺ : നാളെ കടയിൽ വരനെ

അഞ്ജു: ഇല്ല, ഇനി ഇതിക്കെ കഴിഞ്ഞു മതി, ഒന്നും പറ്റില്ല എനിക്ക് പീരിയഡ്‌സ് ആണ്

ജെയിസൺ: ഒന്നും വേണ്ട ജസ്റ്റ് കണ്ടൂടെ

അഞ്ജു : നോക്കാം, ഗൂഡ്‌നെറ് , ഉറങ്ങണം എനിക്ക് ബൈ

——————————————————————————–

പിറ്റേന്ന് ഓഫീസിൽ എത്തിയ അഞ്ജു ആദ്യം ചെയ്തത് 25 മുതൽ 10 ദിവസത്തേക്ക് ലീവ് അപ്ലൈ ചെയ്തു. ഉച്ചകഴിഞ്ഞപ്പോളേക്കും ലീവ് സാങ്ക്ഷന് ആയി എന്ന മെയിൽ വന്നു. ലീവിനെ പറ്റി ആലോചിച്ചപ്പോൾ തന്നെ അവളുടെ മനസ്സിൽ കുളിര് കോരി.

വൈകുന്നേരം ഇറങ്ങുന്നതിനു മുന്നേ തന്നെ ജെയിസനു കടയിൽ പത്തുമിനിട്ടിൽ എത്തും എന്ന മെസ്സേജ് അയച്ചു .

കടയിലേക്ക് അവൾ കയറിച്ചെല്ലുമ്പോൾ പതിവുപോലെ ഒറ്റക്ക് പുറത്തേക്ക് കണ്ണും നട്ടു ജെയിസൺ കാത്തിരിക്കുകയാണ്. അവളെ കണ്ടതും വിടർന്ന കണ്ണുകളോടെ അവൻ ചാടി എഴുന്നേറ്റ് അടുത്തേക്ക് ചെന്ന അവളെ ഒന്ന് ഹഗ് ചെയ്തു.വലിയ എതിർപ്പ് പ്രകടിപ്പിക്കാതെ ഹഗ്ഗിനു നിന്നുകൊടുത്തിട്ട് പതുക്കെ അവനെ തള്ളി മാറ്റി കൗണ്ടറിന്റെ ചെറിയ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി അവനു അടുത്തായി ഒഴിഞ്ഞു കിടന്ന കസേരയിൽ ചെന്നിരുന്നു.
” ലീവ് അപ്ലൈ ചെയ്തോ നീ ” അവൻ അവളുടെ കൈ പിടിച്ചു തടവിക്കൊണ്ട് ചോദിച്ചു.

” ലീവ് സാങ്ക്ഷൻ ആയി ” അവൾ പതുക്കെ പറഞ്ഞു

” വാ നമ്മുക് സ്റ്റോറിലേക്ക് പോകാം ” അവളുടെ കയ്യ് എടുത്തു അവൻ ചുണ്ടോട് ചേർത്ത് ഉമ്മവച്ചു കൊണ്ട് പറഞ്ഞു

” എന്തിനു,പീരീഡ്‌സ് ആണ്, ഒന്നുമില്ല ” അവൾ കട്ടായം പറഞ്ഞു.

” ഇന്നലെ ഊരിയിട്ട ജെട്ടി നിനക്കിടണ്ടേ ഇന്ന് ” എന്നും പറഞ്ഞുകൊണ്ട് വച്ചിരുന്ന അവളുടെ പഴയ പാന്റി അവൻ പുറത്തേക്കെടുത്തു.

” ഇന്നലെ എന്നെ ഇവിടിട്ട് കുളിപ്പിച്ചിട്ട് നീ വീണ്ടും ഈ പാന്റിയിൽ ഒഴിച്ച് വച്ചോ ” രൂക്ഷ ഗന്ധം വമിക്കുന്ന ആ പാന്റി അവന്റെ കയ്യിൽനിന്നും വാങ്ങി അതിൽ ഉണങ്ങി ഇരിക്കുന്ന കറ നോക്കികൊണ്ട് അവൾ അവനോട് ചോതിച്ചു.

” നീ പോയി ഈ ജെട്ടി ഇട്ടു വാ” അവൻ ഒരു കുസൃതി ചിരി ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു

” ഡാ പീരീഡ്‌സ് ആണ്, ഇട്ടേക്കുന്ന പാന്റിയിൽ പാഡ് വച്ചിരിക്കുകയാണ്, മാറ്റാൻ പറ്റില്ല” അവൾ പറഞ്ഞു.

” നീ ഇട്ടിരിക്കുന്നതിന്റെ മുകളിലൂടെ ഇട്ടാൽ മതി, പ്ളീസ്” അവൻ കെഞ്ചി

കാമുകൻറെ കെഞ്ചലിൽ കാമുകിയുടെ മനസ്സ് തരളമായി. അവൾ ആ പാന്റിയും എടുത്തുകൊണ്ട് എഴുന്നേറ്റു സ്റ്റോർ പോയി. ലെഗ്ഗിങ്‌സ് താഴ്ത്തുമ്പോളേക്കും ജെയിസണും ആ റൂമിലെത്തി . അവനെ കണ്ടതും അവൾ ലെഗ്ഗിങ്‌സ് ഊരി ഇട്ടു, കുനിഞ്ഞു നിക്കുന്ന അവളുടെ വിരിഞ്ഞ കുണ്ടി അവൻറെ കുണ്ണയെ ഉദ്ധരിപ്പിച്ചു.പർപ്പിൾ നിറത്തിലുള്ള പാന്റിയിൽ പാഡിന്റെ തടിപ്പ് കണ്ടതുകൊണ്ട് അവൻ അതൂരിയില്ല, അപ്പോളേക്കും അവൻറെ ഉണങ്ങിയ ബീജം നിറഞ്ഞ പാന്റി അവൾ അതിനു മീതെ വലിച്ചിട്ടു. ലെഗ്ഗിൻസ് തിരിഞ്ഞ അവൾ കണ്ടത് ഉദ്ധരിച്ച കുണ്ണയും പിടിച്ചു നിക്കുന്ന ജെയിസൺ നെ ആണ്.

” പൊന്നു മോനെ ഇന്നൊന്നും നടക്കില്ല, മുന്നേ പറഞ്ഞില്ലേ ഞാൻ” അവൾ പറഞ്ഞു.
” വേറേ ഒന്നും വേണ്ടെടി നീ ഇന്നലെ പോലെ ഒന്ന് കുലുക്കി കളഞ്ഞാൽ മതി” അവൻ കെഞ്ചി

” വേണ്ട ഉള്ളതൊക്കെ വെറുതെ കളയാതെ വച്ചോ, 25 നു വേണ്ടതല്ലേ ” അവൾ കുണുങ്ങി കൊണ്ട് പറഞ്ഞു.

” അതിനു ഒരാഴ്ച സമയമില്ലേടി ഇനി, ഇന്ന് മാത്രം, ഇനി ചോദിക്കില്ല, 25 നു മതി പിന്നെ ” അവന്റെ കെഞ്ചൽ കേട്ട് കുസൃതി മുഖഭാവം വരുത്തി കള്ള ദേഷ്യത്തോടെ അവനെ ഒരു അടി വച്ച് കൊടുത്തിട്ട് അവൾ ചെയറിലേക്ക് ഇരുന്നു.

അവൻ അവന്റെ കുണ്ണ , ഇരിക്കുന്ന അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.

” എന്തോ സ്മെല് ആടാ ഇത് ” എന്നും പറഞ്ഞു അവൾ അവൾ ടേബിളിൽ വച്ച ബാഗ് തുറന്ന് അതിൽ നിന്നും വെറ്റ് വൈപ്സ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് അവന്റെ കുണ്ണ നല്ലോണം തുടച്ചു.

” നീ തയ്യാറെടുപ്പോടെ ആണോ വന്നത് ” കണ്ട് അവൻ ചോദിച്ചു.

” ഇത് എപ്പോഴും എന്റെ കയ്യിൽ കാണും, ബാത്‌റൂമിൽ ഒക്കെ പോകുമ്പോൾ തുടക്കാൻ ആയി കരുതുന്നതാ ” എന്ന് പറഞ്ഞു കൊണ്ട് അവൻറെ കുണ്ണയുടെ മകുടത്തിൽ ഒരു ഉമ്മ നൽകി.

ചുംബനത്തിൽ പുളകിതനായി നിന്ന അവനെ ഞെട്ടിച്ചുകൊണ്ട് അവൾ വായതുറന്ന് അവന്റെ കുണ്ണയെ വായിലാക്കി നുണഞ്ഞു.

അവൻ അവളുടെ തലയിലൂടെ തടവി അവളുടെ മുടികുത്തിൽ പിടിച്ചു അവനോട് ചേർത്തു.

അവൻറെ കൈ അവളുടെ മുലകളിലേക്ക് നീണ്ടപ്പോൾ അവൾ അവനെ തടഞ്ഞു, “പീരീഡ്‌സ് ടൈമിൽ എനിക്ക് മൂലക്ക് വേദനയാണ്, അവിടെ പിടിക്കരുത് ” അവൾ അപേക്ഷ ഭാവത്തിൽ അവനോട് പറഞ്ഞു

അവൾക്ക് ആദ്യ വദനരതിയുടെ പരിചയക്കുറവുണ്ടായിരുന്നെങ്കിലും വായ്ക്കുള്ളിൽ ഇരിക്കുന്ന അവൻറെ കുണ്ണയെ ആവോളം ഉറുഞ്ചി, ഒപ്പം നാക്ക് കൊണ്ട് അവന്റെ കുണ്ണയെ തഴുകി ഉണർത്തി. അവളുടെ വദന പരിലാളന താങ്ങാൻ ആകാതെ അവനു വെടി പൊട്ടി, അവന്റെ ചൂട് പാല് അവളുടെ തൊണ്ടക്കുഴിയിലേക്ക് ചീറ്റി തെറിച്ചു. ആദ്യ അനുഭവം ആയതുകൊണ്ട് അവൾക്ക് ആദ്യം ഓക്കാനം വന്നെങ്കിലും അതിനെ മനോഹരമായി അവന്റെ കുണ്ണയിൽ നിന്നും അവസാന തുള്ളിയും അവൾ ഉറുഞ്ചി എടുത്ത് ഇറക്കി
അവളുടെ വായിൽനിന്നും കുണ്ണ എടുത്ത് അവൻ ജെട്ടിക്കുള്ളിലാക്കി പാന്റ് വലിച്ചിട്ടു. കുനിഞ്ഞു അവളുടെ നിറുകയിൽ ഉമ്മവച്ചു. അവളുടെ ഊരിയിട്ട ലെഗ്ഗിങ്‌സ് ഇടാൻ സഹായിച്ച ശേഷം രണ്ടു പേരും ഷോപ്പിലേക്ക് കടന്നു പഴയ സീറ്റിൽ ഇരുന്നു.

അവൾ അവിടെയിരുന്ന കുപ്പിവെള്ളം എടുത്ത് വായിലൊഴിച്ചു ഒന്ന് കുലുക്കുഴിഞ്ഞു ഇറക്കി, വായയിൽ ഉണ്ടായിരുന്ന അവൻറെ പാലിൻറെ അംശങ്ങളെ വായില്നിന്നുമൊഴിപ്പിച്ചു.

അവൻ അവളെ നോക്കി മന്ദഹസിച്ചുകൊണ്ടിരുന്നു

” എന്തെ കിണിക്കുന്നേ ” അവൾ അത് കണ്ട് ചോദിച്ചു.

“അടുത്താഴ്ച ഈ സമയം എന്താരിക്കും എന്നോർത്തു ചിരിച്ചതാ ” അവൻ അവളുടെ അടുത്തേക്ക് ചെയർ നീക്കി ഇട്ടുകൊണ്ട് പറഞ്ഞു.

“എവിടെക്കാ പോകുന്നെ ” അത് കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അവൾ ചോദിച്ചു

” അത് നമ്മൾ പ്ലാൻ ചെയ്യണം , നിൻറെ താല്പര്യം എവിടേക്ക് പോകുന്നതാ ” അവൻ ചോതിച്ചു.

” എനിക്കറിയില്ല, സേഫ് ആയുള്ളടം നീ തന്നെ ചൂസ് ചെയ്യ് ” അവൾ മറുപടി നൽകി

അവൻ : ” ആദ്യം മൂന്നാർ പോയാലോ, ഇവിടുന്നു ഒരു മൂന്നു മണിക്കൂർ മതി മാക്സിമം 4 പിന്നെ അവിടെ ഒരു ദിവസം തങ്ങിയിട്ട് നമ്മുക്ക് മൈസൂർ പോയാലോ, ബാക്കി ഡേയ്സ് മൈസൂർ തങ്ങാം.”

അഞ്ജു: ” കൂടുതൽ ദിവസം മൈസൂർ തങ്ങിയാൽ അത്രക്കൊക്കെ അവിടെ കാണാൻ ഉണ്ടോ”

അവൻ: ” എനിക്ക് കാണാൻ ഉള്ളതൊക്കെ നിൻറെ കയ്യിലല്ലേ, നമ്മൾ കാഴ്ച കാണാൻ അല്ലല്ലോ പോകുന്നെ ” ചിരിയോടെ പറഞ്ഞു

അവൾ: ” പിന്നെ എന്നും എന്നെ കണ്ടോണ്ടിരുന്നാൽ ബോറടിക്കില്ലേ ”

അവൻ: ” ബോറടിക്കാതിരിക്കാനുള്ള കാര്യങ്ങൾ ഒക്കെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്, രണ്ടാൾക്കും ബോറടിക്കില്ല, നമ്മുടെ മറക്കാനാകാത്ത സെക്സ് ട്രിപ്പ് ആകും ഇത്.പിന്നെ മൈസൂർ ഒത്തിരി കാണാൻ ഉള്ള സ്ഥലം ആണ് , നിനക്ക് അവിടൊക്കെ കാണണമെങ്കിൽ ഇടയ്ക്കു അതും ആകാം”

അവൾ നാണം കലർന്ന പുഞ്ചിരിയോടെ അവനെ നോക്കി
അവൻ ലാപ്ടോപ്പ് എടുത്ത് മുന്നിലേക്ക് വച്ച് മൂന്നാറിലേ ഒരു ഹൈ ക്ലാസ് റിസോർട്ടിന്റെ വെബ്‌പേജ് എടുത്ത് അവളുടെ കൂടി സമ്മതത്തോടെ ഇരുപത്തി അഞ്ചാം തീയതിക്ക് ഒരു ബാംബൂ ഹട്ട് ബുക്ക് ചെയ്തു . ഒപ്പം മൈസൂരിലെ ഒരു ഹോട്ടൽ നമ്പർ എടുത്ത് വിളിച്ചു മൂന്ന് ദിവസത്തേക്ക് ബുക്ക് ചെയ്തു. ചിലപ്പോൾ സ്റ്റേ എക്സ്റ്റെൻഡ് ചെയ്യും എന്നും അവരോട് പറഞ്ഞു.

” കാറിൽ ആണോ നമ്മൾ പോകുക” അവൾ ചോദിച്ചു.

അവൻ: ” അതെ , നീ ഇവിടെ വരുമോ, അതോ വഴിയിൽ നിന്നും പിക്ക് ചെയ്യണോ”

അഞ്ജു: ” ഇവിടെ വേണ്ട ഓഫീസിനു അടുത്തല്ലേ, മീറ്റ് പ്ലസ് പിന്നീട് ഡിസൈഡ് ചെയ്താൽ പോരെ ”

അവൻ: “ഓക്കേ , നിനക്ക് വേണ്ടി കുറച്ച ഡ്രസ്സ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്, അതാകും ട്രിപ്പിൽ നിന്റെ കോസ്റ്റിയൂം ”

അഞ്ജു : അങ്ങനെ ഊള ഡ്രെസ്സൊന്നും ഞാൻ പബ്ലിക് ആയി ഇടില്ല.

അവൻ: ഡീ ണ്ട് ഒന്നുമല്ല, കുറച്ചു ഷോർട്സും ടോപ്പും, ഷോർട് ടോപ്പും ഒക്കയുള്ളു, അല്ലാതെ ചുരിയും കുർത്തിയും ഇട്ടൊണ്ടാണോ ട്രിപ്പ് പോകുന്നെ

കുറെ നേരത്തെ ആലോചനകൾക്കും തിരുത്തലുകൾക്കും ശേഷം അവർ ട്രിപ്പ് ഫുൾ ആയി പ്ലാൻ ചെയ്തു.

” ഇനി ഇടക്ക് ഞാൻ വരില്ല, ഇനി ആനി ഉള്ളു ” അവൾ പറഞ്ഞു

” പിന്നെ നീ ഇവിടെ വന്നിരിക്ക് വൈകിട്ട്, നമ്മുക്ക് പ്ലാൻ ചെയ്യാല്ലോ ” അവൻ

” ഇല്ല, ഇടയ്ക്കു വന്നാൽ നീ ഇനിയും എന്റെ ദേഹം വൃത്തികേടാക്കും, ഇനി എല്ലാം ട്രിപ്പിൽ ഉള്ളു” കട്ടായം പറഞ്ഞുകൊണ്ട് അവൾ ബൈ പറഞ്ഞിറങ്ങി .

———————–

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി, അതിന്റിടയിൽ ഹരി നിർബന്ധിച്ചു അവളെ ബ്യുട്ടി പാര്ലറില് വിട്ട് ഫേഷ്യലും, പെടിക്യൂറും , ത്രെഡിങ്ങും,വാക്സിങ്ങും ഒക്കെ ചെയ്യിച് കളിക്കൊരുക്കി. അതേസമയം ദിവസവും ജെയിസൻറെ പ്രണയവും കാമവും നിറഞ്ഞ മെസ്സേജുകൾ അവളെ ഉറക്കുകയും ഉണർത്തുകയും ചെയ്തു പോന്നു.
” ഡീ നിങ്ങളുടെ പരിപാടി നേരിൽ കാണണോ പറ്റുന്നില്ല, നീ കളി കഴിഞ്ഞു കഴുകുന്നതിനു മുന്നേ അവൻ കാണാതെ ഒരു ഫോട്ടോയോ വിഡിയോകാളോ ചെയ്തു, കളി കഴിഞ്ഞ നിന്നെ ഫ്രഷ് ആയി ഒന്ന് കാണിക്കണേ ” തലേന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ഹരി അവളോട് കെഞ്ചി.

“ഞാൻ പറ്റിയാൽ ചെയ്യാം ” എന്നും പറഞ്ഞു സ്നേഹവും കാമവും നിറഞ്ഞ മനസ്സോടെ ഹരിയിലേക്ക് മറിഞ്ഞു അവന്റെ ചുണ്ടുകൾ ഊമ്പി എടുത്തു. കുറച്ചുനേരത്തെ ഉമ്മവെപ്പുകൾക്ക് ശേഷം ഹരി അവളെ മാറ്റികിടത്തി ” നാളെ യാത്ര ഉള്ളതല്ലേ, ഉറങ്ങിക്കോ” എന്ന് പറഞ്ഞു്. ഇന്ന് സെക്സ് ചെയ്തു നാളെ അവളുടെ ആവേശം ഒട്ടും കുറക്കണ്ട എന്ന് ഹരി മനസ്സിൽ കരുതി.

——————————————————

ഒരാഴ്ചത്തെ ട്രെയിനിങ് നായി പോകുന്ന മരുമകളെ അമ്മായിഅമ്മ സന്തോഷത്തോടെ യാത്രയാക്കി, എയർപോർട്ടിൽ അവളെ യാത്രയാക്കാൻ മകളും കൂടി വരുന്നെന്നു വാശിപിടിച്ചെങ്കിലും ‘അമ്മ പോകുമ്പോൾ മകൾ പറഞ്ഞു അവളെ ‘അമ്മൂമ്മ തന്നെ മാറ്റി നിർത്തി.” എയർപോർട്ടിൽ” അവളെ ഡ്രോപ്പ് ചെയ്യാൻ ഹരി കാറിൽ കൊണ്ടുപോയി.

കഴിഞ്ഞ ദിവസം ജെയ്‌സണും അഞ്ജു വും തീരുമാനിച്ചത് പോലെ തൃപ്പൂണിത്തുറയിലുള്ള ജെയിസൻറെ വീടിനു അടുത്ത് ഹരി അവളെ ഡ്രോപ്പ് ചെയ്തു, അവൻ അയച്ചു നൽകിയ ലൊക്കേഷൻ അവരെ വീട് കണ്ടു ബുദ്ധിമുട്ടിച്ചില്ല. ” ഫോട്ടോയോ വിഡിയോകാളോ മറക്കല്ലേ ” എന്നും പറഞ്ഞു ഒരുമ്മയും നൽകി അവളെ ഹരി യാത്രയാക്കി. തിരിച്ചൊരു ഉമ്മയും നൽകി ഡ്രസ്സ് അടങ്ങിയ ബാഗും തൂക്കി ജെയിസൻറെ വീട്ടിലേക്കു നടന്നു കയറുന്ന അഞ്ജു വിനെ നോക്കി ഹരി കുറച്ചുനേരംകരിൽ ഇരുന്നിട്ട് അവൾ ഗേറ്റിനുള്ളിലേക്ക് കയറിയതും കാര് എടുത്ത് ഓടിച്ചു പോയി.

കാളിങ് ബെൽ അമർത്തിയതും കാത്തിരുന്നപോലെ ജെയിസൺ പെട്ടെന്ന് ഡോർ തുറന്നു. നീല ഡെനിം ഷോർട്സും കറുത്ത ടി ഷർട്ടിലും അവൻ കൂടുതൽ സുന്ദരനായപോലെ അവൾക്ക് തോന്നി.

“നല്ല ആളാ, ഈ ജീൻസും ടോപ്പുമിട്ടാണോ ട്രിപ്പിന് പോകുന്നെ ” അവൻ കളിയാക്കി ചോദിച്ചുകൊണ്ട് അവളെ അകത്തേക്ക് ക്ഷണിച്ചു.
” പിന്നെ ട്രൈനിങ്ങിനു പോകുന്ന ഞാൻ വീട്ടിൽ നിന്നും ബിക്കിനി ഇട്ടു വരായിരുന്നു” അവൾ കളിയായി പറഞ്ഞു

” വീട്ടിൽ നിന്നിടാൻ അല്ലെ ഉള്ളു പാട്, ഡാ നിൻറെ സൈസിൽ ഞാൻ ഓൺലൈൻ വാങ്ങിയ ഡ്രസ്സ് ആണ് ഇതെല്ലാം, ബിക്കിനിയും ഉണ്ട്, ഇട്ടോ ഇപ്പൊ ” അവൻ തമാശപോലെ പറഞ്ഞു.

” ബിക്കിനി ഒന്നും ഞാൻ ഇടില്ല, ഇതെല്ലം ചെറുതാണല്ലോ ” അവിടെ കിടന്നിരുന്ന ഡ്രെസ്സെല്ലാം എടുത്തു നോക്കിയിട്ട് അവൾ പറഞ്ഞു.

” ഇപ്പൊ നീ ഇതൂരിയിട്ടിട്ട് വേറെ ഒരു ഡ്രസ്സ് അതിൽ നിന്നെടുത്തിട്, ബിക്കിനി ഒക്കെ നമ്മുക്ക് എവിടേലും ബീച്ചിൽ ഇടാം” അവൻ പറഞ്ഞു

” ബീച്ചിലും ബിക്കിനിയൊന്നുമില്ല, ഇതെല്ലം ഷോർട് ആണല്ലോ ” എന്നും പറഞ്ഞു ഉള്ളതിൽ ഇറക്കം തോന്നിയ ഒരു ഷോർട് ഫ്രോക്കുമായി അവൾ അകത്തേക്ക് പോയി.

അവൻ പുറത്തുകിടന്ന ഡ്രെസ്സെല്ലാം ബാഗിലാക്കി പോകാനുള്ള തയ്യാറെടുപ്പ് നടത്തി.

” ഡാ ഇതിപ്പോ ഇതാണോ. എവിഡെലും ചെന്നിട്ട് പോരെ, ഇത് തീരെ ചെറുതാ , അറിയുന്നോര് ആരേലും കണ്ടാൽ മോശമാ ” എന്നും പറഞ്ഞു വന്നു നിൽക്കുന്ന അവളെ കണ്ടു അവൻ ഞെട്ടി. മുട്ടിനു കുറച്ചു മുകളിലായി അവസാനിക്കുന്ന മെറൂൺ ഫ്രോക്കിൽ അവൾ അതീവ സെക്സി ആയി തോന്നി. അവളുടെ വിരിഞ്ഞാണ് അരക്കെട്ടും നിതംബവും ആ ഡ്രെസ്സിൽ കൂടുതൽ മനോഹരമായി. മുട്ടിനു മുകളിൽ അവളുടെ വെളുത്ത തുടയുടെ ആകാര ഭംഗി അവനെ ഉന്മത്തനാക്കി.

” ഇതുമതി മുത്തേ, എന്നാ ചരക്കാടി നീ , കൂടുതൽ നിന്നാൽ ചിലപ്പോൾ നിന്നെ ഇവിടിട്ടു ഞാൻ പണ്ണും, നീ ഇട്ടോണ്ടുവന്ന ഡ്രസ്സ് കൂടി ആ ബാഗിൽ എടുത്ത് വച്ചിട്ട് ഇറങ്ങിക്കെ നീ” അവൻ പറഞ്ഞു

അവൻ പറയുന്നതും കേട്ട് അവൾ ഓടിപ്പോയി, ഡ്രസ്സ് എടുത്ത് ബാഗിലാക്കി ആ ബാഗും കൊണ്ട് കാറിനടുത്തെത്തി. “ഡാ പെട്ടെന്ന് കാർ തുറക്ക്, ആരേലും കാണും മുന്നേ അകത്തു കേറട്ടെ ” അവളുടെ വിളിച്ചു പറച്ചിൽ കേട്ട് അവൻ റിമോട്ടിൽ കാര് ഓപ്പൺ ആക്കി, കാര് ഓപ്പൺ ആയതും അവൾ ചാടി കേറി മുൻസീറ്റിൽ ഇരുന്നു
ജെയിസൺ വീടുപൂട്ടി ഇറങ്ങി പെട്ടി എല്ലാം വണ്ടിയിൽ വച്ച് യാത്ര ആരംഭിച്ചു.

ജെയിസൺ അവളെ ഒന്ന് നോക്കി, ഇരുന്നപ്പോൾ അവളുടെ ഡ്രസ്സ് മേലേക്ക് കയറിയിരുന്നു. വെളുത്തു തുടുത്ത ഏറെക്കുറെ അനാവൃതമായിരുന്ന അവളുടെ ഉരുണ്ട തുടകൾ അവനിൽ രക്തയോട്ടം വർധിപ്പിച്ചു. ഡ്രെസ്സിന്റെ ഇറക്കകുറവാകാം അവൾ കാലു പിണച്ചിരിക്കാൻ കാരണം എന്ന് അവനു തോന്നി. അവൻ പതുക്കെ കൈകൊണ്ട് അവളുടെ തുടയിൽ പിടിച്ചു, ഒന്ന് ഞെക്കിയ ശേഷം തടവി.

“നേരെ നോക്കി വണ്ടി ഓടിക്ക് , ഞാൻ കുറെ ദിവസം കൂടെ തന്നെ ഇല്ലേ” തുടയിലേക്കു വന്ന അവന്റെ കൈകളിൽ ഒരു അടികൊടുത്തു പിടിച്ചു മാറ്റിയ ശേഷം അവൾ പറഞ്ഞു . അവൻ അവളെ നോക്കി മന്ദഹസിച്ചു.

തമാശകളും കാര്യങ്ങളും പറഞ്ഞു ജോളി ആയി ജെയ്‌സൺ വണ്ടി ഓടിച്ചു.കോതമംഗലം എങ്കിലും കഴിഞ്ഞപ്പോളാണ് അവൾക്ക് കുറച്ചു ശ്വാസം നേരെ വീണത്. പരിചയക്കാർ കാണില്ലല്ലോ എന്ന ആശ്വാസം.

പിന്നീട് ഇഴഞ്ഞെത്തിയ അവന്റെ കൈകളെ അവൾ തടയാൻ നിന്നില്ല. ഡ്രൈവിങിനൊപ്പം അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഇഴഞ്ഞു നടന്നു.

അടിമാലിയിലേക്കുള്ള യാത്രക്കിടെ അത്ര തിരക്കില്ലാത്ത ഏറെക്കുറെ വിജനമായ റോഡ് സൈഡിലേക്ക് അവൻ വണ്ടി ഒതുക്കി . ഇടക്കിടക്ക് സ്കൂട്ടറും കാറും പോകുന്നു എന്നല്ലാതെ കാൽനടയാത്രക്കാർ തീരെ ഇല്ലാത്ത സ്ഥലം.

” നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കുന്നില്ലെടി, ഒന്ന് വായിലെടുത്തു കളഞ്ഞു തരുമോ ” അവൻ ചോദിച്ചു.

” പോടാ നാറി, ഈ വഴിയിലോ, ഒന്നും നടക്കില്ല, റൂമിലെത്തിയിട്ട് നിനക്ക് വേണ്ടത് ചെയ്തോ” അവൾ കട്ടായം പറഞ്ഞു.

കുറെ പറഞ്ഞു നോക്കിയിട്ടും കാര്യം ഇല്ലെന്നു കണ്ടപ്പോൾ അവൻ അവളുടെ കൈ പിടിച്ചു അവന്റെ കുണ്ണ പുറത്തേക്കെടുത്തു അതിൽ പിടിപ്പിച്ചു.”അതിൽ പിടിച്ചുകൊണ്ടിരിക്കാൻ കുഴപ്പമില്ലല്ലോ” അവൻ ചോദിച്ചു

” നിർത്തിയിട്ടേക്കുമ്പോൾ പിടിക്കാം, അല്ലാതെ ഓടുമ്പോൾ ഇല്ല, നിന്റെ ശ്രദ്ധ പോയാൽ അപകടം ആണ്” അവൻറെ ഉദ്ധരിച്ചു നിൽക്കുന്ന കുണ്ണയെ കൈപ്പിടിയിൽ വച്ച് കൊണ്ട് അവൾ പറഞ്ഞു.
ജെയിസൺ തന്റെ കൈ പതുക്കെ അവളുടെ തുടയിൽ വച്ച് ഉള്ളിലേക്ക് തഴുകി. അവളുടെ തുടയിടുക്കിലൂടെ പാന്റിക്കടുത്തെത്തിച്ചു പെട്ടെന്ന് പാന്റിയുടെ സൈഡിലൊന്നു വലിച്ചു വിരൽ അകത്തേക്കിട്ടു.

ആവൾ ഞെട്ടി ഒന്ന് ഉയർന്നു പോയി. എന്നിട്ട് കൈ പിടിച്ചു ദൂരെ ഇരുന്നു പിണക്കം ഭാവിച്ചു റോഡ് സൈഡിലേക്ക് നോക്കിയിരുന്നു.

അവൻ അവളെ തന്നോട് അടുപ്പിച്ചു ഒരു ഉമ്മ നൽകി. പാസ് ചെയ്തു പോയ ബൈക്ക് കരൺ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ അവൾ പേടിച്ചു പിന്നിൽ നിന്നും പാസ്സ്‌ചെയ്ത പോയ അയ്യാൾ കണ്ടുകാണുമെന്ന്. ജെയിസനും മനസിലായി അയ്യാൾ കണ്ടു കാണുമെന്നു എന്നാൽ അത് അവനിൽ ത്രില്ല് കൂട്ടി .

അവൾ അവനിൽ നിന്നും മാറി ഇരുന്നു. അവൻ ഫോണെടുത്തു ഒരു വിഡിയോകൾ ചെയ്തുകൊണ്ട് അവളെ ചേർത്ത് പിടിച്ചു. വാവാച്ചി എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ അവൾ കണ്ടു.” എന്താ ഇത് നീ ആരെയാ ഈ വിളിക്കുന്നെ,ആരാ അത് ” അവൾ ചോദിച്ചു.

” നമ്മുടെ ട്രിപ്പിലെ നിനക്കുള്ള ആദ്യ സർപ്രൈസ് ” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ഫോൺ അറ്റൻഡ് ചെയ്യാൻ ആയി കാത്തിരുന്നു.

പൂവിന്റെ പടം ഉള്ള പ്രൊഫൈൽ പിക് തൻ എവിടോ കണ്ടിട്ടുണ്ടല്ലോ എന്ന് അവൾ ഓർത്തു, എന്നാൽ ആരാണെന്നു പെട്ടെന്ന് പിടികിട്ടുന്നുമില്ല

കാൾ അറ്റൻഡ് ചെയ്തു, കണക്ട് ആകാൻ വന്ന സമയം അവൾ പേടിയോടെ ഫോണിലേക്ക് നോക്കി,

” ഹായ് ബേബീസ് നിങ്ങൾ അങ്ങ് എത്തിയോ” ഫോണിന്റെ അങ്ങേത്തലക്കൽ ഉള്ള ആളിനെ കണ്ടു അവൾ ഞെട്ടി. തൻറെ ചങ്ക് കൂട്ടുകാരിയും സഹപാഠിയുമായ നിബി വര്ഗീസ്. ഞെട്ടലിൽ വാക്കുകൾ കിട്ടാതെ അന്തിച്ചു അവൾ ഫോണിലേക്ക് നോക്കി ഇരുന്നു.

” എന്താടി പൊട്ടിക്കാളി ഇങ്ങനെ അന്തിച്ചിരിക്കുന്നെ, എന്നെ ആദ്യമായി കാണുവാണോ നീ ” അവളുഡി ചോദ്യം കേട്ട് അഞ്ജു ഞെട്ടലിൽ നിന്നും മുക്തയായി.

അഞ്ജു: ” നീ, നീ എങ്ങനെ ഇതൊക്കെ അറിഞ്ഞു , എന്നോട് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പോലും നീ യൊന്നും പറഞ്ഞില്ലല്ലോ”
നിബി: ( ചിരിച്ചുകൊണ്ട്)” എല്ലാ കാര്യങ്ങളും പറയുന്ന നീ എന്നോട് ഇവന്റെ കാര്യം പറഞ്ഞില്ലല്ലോ, അതോണ്ടാ ഞാനും ഒന്നും മിണ്ടാതെ ഇരുന്നേ ഇതേ പറ്റി ”

അഞ്ചു: ” അത് പിന്നെ ഞാൻ ആകെ കൺഫ്യൂഷനിൽ ആയിപ്പോയി, നീ ഇതുകൂടി അറിഞ്ഞാൽ എങ്ങനെ എടുക്കുമെന്ന് ”

നിബി: ” കോപ്പ്, ആ പൊട്ടൻ റാഫിയുടെ കഥ വരെ എന്നോട് പറഞ്ഞിട്ട് ഇവന്റെ കാര്യം പറയാൻ പേടിയോ”

ജെയിസൺ കേൾക്കെ റാഫിയുടെ കഥ പറഞ്ഞപ്പോൾ അഞ്ജുവിനൊരു ഞെട്ടൽ ഉണ്ടായി, അവൾ പതുക്കെ ജെയിസൺ നോക്കി, അവൻ ചിരിച്ചുകൊണ്ട് തങ്ങളുടെ സംസാരം ആസ്വദിച്ചിരിക്കുന്നത് കണ്ടതും അവൾക്ക് ഒരു ആശ്വാസം വീണു

നിബി: ” ഡീ പൊട്ടി പേടിക്കണ്ട, അവനു എല്ലാം അറിയുന്നത് ആണ്, ഞാൻ പറഞ്ഞിട്ടല്ലേ അവൻ നിനക്ക് അന്ന് മെസ്സേജ് അയച്ചത്, റാഫിയുടെ തേപ്പിൽ വിഷമിച്ചിരിക്കുന്നതുകൊണ്ട് ചിലപ്പോൾ അവനു കിട്ടും എന്ന് ഞാനാ അവനോട് പറഞ്ഞത്”

അഞ്ജു: ” അപ്പോൾ നിങ്ങൾ തമ്മിൽ ”

ജെയിസൺ: ” ഞങ്ങൾ തമ്മിൽ ഇങ്ങനെ ട്രിപ്പൊക്കെ തുടങ്ങിയിട്ട് 3 കൊല്ലം കഴിഞ്ഞു മോളെ, ഇവളല്ലേ എന്നെ അന്ന് നമ്മുടെ കോളേജ് ഗ്രൂപ്പിൽ ആഡ് ചെയ്തത്”

അഞ്ജു അവനെ അടിച്ചുകൊണ്ട് പറഞ്ഞു ” രണ്ടും എന്നെ പട്ടിക്കുവായിരുന്നു അല്ലെ, ഡീ നിബി ഞാൻ എന്റെ എല്ലാ കാര്യവും പറഞ്ഞിട്ടും നീ ഈ മ്മൂന്നാല് വര്ഷം കൊണ്ട് നടക്കുന്ന കാര്യം ഒന്നും എന്നോട് പറഞ്ഞില്ലല്ലോ ”

നിബി: “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നല്ലേ ശ്രീനിവാസൻ പണ്ട് പറഞ്ഞത്, ഇപ്പോള സമയം ആയെ, അത് പോട്ടെ ഹരി ഹാപ്പി ആയോ ഇത്രേം ഒക്കെ ആയതിൽ”

ജെയിസൺ: ” ഹരിയോ , അതിവളുടെ ഹസ്ബൻഡ് അല്ലെ ”

അഞ്ജു വിളറിയ മുഖത്തോടെ നിബിയെ നോക്കി, പിന്നെ ജെയിസൺ നെയും, എന്നിട്ട് നിബിയെ മുഖം കൊണ്ട് ആംഗ്യത്തിലൂടെ എന്തൊക്കെയോ ദേഷ്യം കാണിച്ചു
നിബി: ” അത് മോനെ അത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ല, എല്ലാം പറയുന്നത് ശരിയല്ലല്ലോ, അതിനിപ്പോഴാ സമയം ആയെ, ഇവളുടെ ഭർത്താവ് ആണ് ഭർത്താവ്, ആൾക്ക് ഇവളെ വേറെ ആൾക്കാരുടെ കൂടെ കാണണം, അങ്ങനെയാണ് റാഫിയെ നോക്കിയേ അത് തേഞ്ഞു പോയി, അതല്ലേ നിന്നെ ഞാൻ അങ്ങോട്ട് മുട്ടിക്കാൻ കൂട്ടുനിന്നെ, നീ ലിബറൽ കാമുകനല്ലേ ”

ജെയിസൺ അഞ്ജുവിനെ നോക്കി അവൾ മുഖം പൊതി നാണം കേട്ട് ഇരിക്കുന്നത് കണ്ടപ്പോൾ അവനു ചിരി വന്നു.

” ഡീ കോപ്പേ നീ ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ നമ്മുക്ക് ആളെ കൂടെ കൂടെ കൂട്ടരുന്നില്ലേ, തകർത്തൂടാരുന്നോ നമ്മുക്ക്.എന്ത് രാസമായേനെ എങ്കിൽ, നിബി നീയെങ്കിലും പറഞ്ഞൂടാരുന്നോ” ജെയിസൺ രണ്ടാളോടുമായി ചോദിച്ചു

” ഡാ അതിനെന്താ , നീ ഈ ഒരാഴ്ചകൊണ്ട് അവളുടെ സാധനം ഇല്ലാതാക്കുവൊന്നും ഇല്ലല്ലോ,അടുത്ത ട്രിപ്പ് എല്ലാരൂടെ പോളിക്ക് , വേണേൽ എന്നെകൂടെ വിളിച്ചോ നിങ്ങൾക്ക് ഒരു കമ്പനിക്ക്” കണ്ണിറുക്കി കൊണ്ട് നിബി പറഞ്ഞു.

മൂന്നാളും ചിരിച്ചു,

” ഇവളോടൊന്നു വണ്ടിയിൽ ഇരുന്നു എടുക്കാൻ പറഞ്ഞിട്ട് യവള് ചെയ്തില്ല” നിബിയോടായി അഞ്ജുവിനെ പറ്റി പരാതി പറഞ്ഞിട്ട് അഞ്ജുവിന്റെ കൈ എടുത്ത് അവൻ വീണ്ടും കുണ്ണയിൽ വച്ചു.

” പേടിയാണെങ്കിൽ അവളെ നിര്ബന്ധിക്കണ്ടടാ അവിടെ എത്തിയിട്ട് ചെയ്തൂടെ ” നിബി പറഞ്ഞു.

“ശരി നിങ്ങൾ രണ്ടാളും പോളിക്ക്, എനിക്ക് ഇവിടെ ഇത്തിരി പണി ഉണ്ട് ” എന്ന് പറഞ്ഞു കൊണ്ട് നിബി ബൈ പറഞ്ഞു ഫോൺ കട്ട് ആക്കി.

അവൻ എന്തെകിലും പറയും മുന്നേ അവൻറെ പരാതി തീർക്കാൻ അവൾ തീരുമാനിച്ചു. ചുറ്റും നോക്കി ആരും അടുത്തില്ലെന്നു ഉറപ്പുവരുത്തി അവൾ അവന്റെ മടിയിലേക്ക് കമിഴ്ന്നു അവന്റെ കുലച്ചു നിക്കുന്ന കുണ്ണയെ ചുണ്ടുകൾ തുറന്നു ഉള്ളിലേക്ക് എടുത്തു.മേലേക്കും താഴേക്കും തല ചലിപ്പിച്ചു തുടങ്ങി.

പെട്ടെന്ന് അവൻ അവളെ പിടിച്ചു മാറ്റി സിബ്ബിട്ടു , കാര്യം അറിയാതെ അവനെ നോക്കിയാ അവളെ കണ്ണുകൊണ്ട് അവൻ പുറത്തേക്ക് നോക്കാൻ പറഞ്ഞു. നോക്കിയാ അവൾ ഒന്ന് പേടിച്ചു. ദൂരെ നിന്ന് തങ്ങൾക്കരുകിലേക്ക് വരുന്ന പോലീസ് ജീപ്പ് അവൾക്ക് ഉൾകിടിലം ഉണ്ടാക്കി.
കാറിനടുത്തായി വന്നു നിർത്തിയ ജീപ്പ് കണ്ടു ജെയിസൺ ഗ്ലാസ് താഴ്ത്തി,

” എന്താ നിർത്തിയിട്ടേക്കുന്നെ, ഉറക്കം വന്നിട്ടാണോ ” പോലീസ് കാരൻ ജീപ്പിലിരുന്നുകൊണ്ട് തന്നെ ചോദിച്ചു.

” അല്ല സാർ, ഞങ്ങൾ മൂന്നാർ പോകുകയാണ്, ഇയ്യാൾക്ക് ഒരു ശര്ധിക്കാൻ വരുന്നപോലെ തോന്നുന്നു എന്ന് പറഞ്ഞത് കൊണ്ട് നിർത്തിയത് ആണ് ” അഞ്ജുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.

പോലീസുകാരന്റെ നോട്ടം പാളി അവളുടെ വെളുത്ത തുടകളിലേക്ക് പോകുന്നത് ജെയിസൺ ശ്രദ്ധിച്ചു.

” ഹോസ്പിറ്റൽ വല്ലോം പോകണോ” പോലീസ് അവളോടായി ചോദിച്ചു

” വേണ്ട സർ, കുറച്ചിരിക്കുമ്പോൾ മാറിക്കോളും” അവൾ പറഞ്ഞു

” ഒക്കെ, വേണമെങ്കിൽ പുറത്തിറങ്ങി വായും മുഖവുമൊക്കെ കഴുകു, ഞങ്ങൾ നിക്കണ്ടല്ലോ ” പോലീസ് ചോദിച്ചു.

” വേണ്ട സർ , ആള് ഇപ്പൊ ഓക്കേ ആയി, ഐ വിൽ മാനേജ് ” ജെയിസൺ പറഞ്ഞു.

” ഓക്കേ , ശരിയെങ്കിൽ, ഉറക്കം വന്നാൽ നിർത്തി ചായകുടിച്ചൊക്കെ പോകാവൂ, അല്ലേൽ ഒന്ന് മയങ്ങിയിട്ട്, റോഡ് തിരക്കില്ലാത്തതുകൊണ്ട് ഡ്രൈവർ ഉറങ്ങി ഇവിടെ അപകടം ഇടക്കിടക്ക് ഉണ്ടാകുന്നതാണ് സൂക്ഷിച്ചു പോകൂ കേട്ടോ” എന്നും പറഞ്ഞു ബൈ പറഞ്ഞു പോലീസ് പോയി

” കഷ്ടിച്ചു രക്ഷപെട്ടു, ഇനി ഒന്നിനും ഇല്ല, റൂമിലെത്തിയിട്ടേ ഉള്ളു ” അവൾ പറഞ്ഞു.

അവൻ പാതി സമ്മതത്തോടെ അവളെ നിർബന്ധിക്കാതെ വണ്ടി എടുത്തു മുന്നോട്ടു പോയി

” നീ എന്താ ഹരിയുടെ താല്പര്യം എന്നോട് മുന്നേ പറയാതിരുന്നേ, ആളൂടെ ഉണ്ടായിരുന്നേൽ നമ്മുക്ക് ട്രിപ്പ് വേറെ ലെവൽ അക്കായിരുന്നു” ജെയിസൺ അഞ്ജുവിനോടായി പറഞ്ഞു.

അഞ്ജു: ” പിന്നെ അതൊക്കെ എങ്ങനാ ഞാൻ ചാടി ക്കേറി പറയുന്നത് , പതുക്കെ നിന്നെ അറിയിക്കാം കരുതി”

ജെയിസൺ: ” അത് ശരിയാ, നീ എന്തായാലും ആളുടെ നമ്പർ എനിക്കൊന്നു വാട്സ്ആപ് ചെയ്തേക്കു, ഹോട്ടലിൽ എത്തിയിട്ട് വിളിച്ചൊരു സർപ്രൈസ് കൊടുക്കാം, അറിയാത്ത നമ്പർ ആണേൽ ആളും ഒന്ന് സർപ്രൈസ് ആകുമല്ലോ “
അഞ്ജു: ” ഉം , പക്ഷെ സർപ്രൈസ് എനിക്കായിപ്പോയി, നിബിയെ കണ്ട്, കള്ളി എനിക്കൊരു ക്ലൂ പോലും തന്നില്ല നിങ്ങളുടെ കാര്യം”

ജെയിസൺ : ” ഹ ഹ , അത് സർപ്രൈസ് ആയി ഇരിക്കട്ടെന്നു വച്ചുകാണും അവൾ, നാല് കൊല്ലമായില്ലേ അവൾ ഭർത്താവുമായി പിണങ്ങി താമസിക്കാൻ തുടങ്ങിയിട്ട്. അതിനും മുന്നേ ഞങ്ങൾ ചാറ്റ് ചെയ്യുന്നതാ.അവളുടെ മുഖക്കുരു ഉണ്ടാക്കിയ കറുത്ത പാട് ഉള്ള മുഖം പണ്ടേ ഭയങ്കര കഴപ്പ് ഫീൽ ആയിരുന്നു. ചാറ്റിലൂടെ അവൾക്കും എല്ലാത്തിനും താല്പര്യം ഉണ്ടെന്നു മനസിലായി. ഭർത്താവുമായി പിണങ്ങി മാറി താമസിക്കാൻ തുടങ്ങി വല്യ താമസമില്ലാതെ പണി തുടങ്ങി ഞങ്ങൾ. അവളുടെ കൊച്ചു അവളുടെ പാരന്റ്സിന്റെ കൂടെയും അവൾ ഒറ്റക്ക് തിരുവനന്തപുരത്തും. അതുകൊണ്ട് അവസരങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല, അഞ്ചാറ് തവണ ട്രിപ്പ് തന്നെ പോയിട്ടുണ്ട്. അല്ലാതെ വീട്ടിലും ഉണ്ട്. ഒരു ദിവസം അവളുമായി കളി കഴിഞ്ഞു കിടന്നപ്പോളാണ് അവൾ നിന്റെ കാര്യം പറഞ്ഞെ, ആദ്യ മെസ്സേജ് നിനക്ക് ഇട്ടതു പോലും അവളാണ്.”

അഞ്ജു: ” അമ്പടി കള്ളി.ഒരു ക്ലൂ പോലും തന്നില്ല, കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക് പണി ”

ജെയിസൺ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് അവളെ അടുത്തേക്ക് ചേർത്ത് ഒരുമ്മ നൽകി .

” എങ്കിൽ നിനക്ക് അവളെ കെട്ടിക്കൂടായിരുന്നോ, രണ്ടാളും ഡിവോഴ്സ് ആയി നിക്കുവല്ലേ ” അഞ്ജു ചോദിച്ചു.

“അവളുടെ ഡിവോഴ്സ് കേസ് നടക്കുന്നല്ലേ ഉള്ളു. അത് കഴിഞ്ഞു അവൾ ഫ്രീ ആയാൽ കെട്ടണം എന്ന് ആണ് ഞങ്ങളും പ്ലാൻ ചെയ്യുന്നേ, നമ്മള് കച്ചറ ആണെന്ന് അവൾക്കറിയാം അവളും എനിക്കൊത്ത കച്ചറ ആണെന്ന് എനിക്കും അറിയാം അപ്പൊ ഞങ്ങൾ കെട്ടുന്നതാകും നല്ലത്” ചിരിച്ചുകൊണ്ട് ജെയിസൺ തുടർന്നു ” അവളാകുമ്പോൾ ഇടക്ക് നിന്നെ ഒക്കെ പൂശാനും പറ്റും, അവൾക്ക് ഓക്കേ ആണ് ഹ ഹ ഹ ……. ”

അഞ്ജുവും ചിരിച്ചു എന്നിട്ട് ചോദിച്ചു ” കെട്ടു കഴിഞ്ഞു നീ എന്റടുത്തു വരുന്നപോലെ അവളും പോയാലോ”
” നിൻറെ ഭർത്താവ് മാത്രമല്ല വിശാലഹൃദയൻ, എൻറെ ഹൃദയവും വിശാലമാണ് ” അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.

ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഊറി ചിരിച്ചുകൊണ്ട് അവന്റെ തുടയിൽ ഒരു ചെറു നുള്ളു കൊടുത്തിട്ട് അഞ്ജു പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു.

മൂന്നാറിലേക്ക് അടുക്കും തോറും തണുപ്പ് അരിച്ചുകേറി തുടങ്ങി. അൽപ വസ്ത്രം അഞ്ജുവിനെ തണുപ്പിന്റെ ബുദ്ധിമുട്ട് അനുഭവിപ്പിച്ചു തുടങ്ങി.

” ഇട്ടിരുന്ന ഡ്രസ്സ് ആരുന്നേൽ തണുക്കില്ലായിരുന്നു. ഇത് ഓരോ കുത്തിക്കഴപ്പ്, പറയാതിരിക്കുന്നതെങ്ങിനെയാ ” അഞ്ജു അവനോട് പരിഭവിച്ചു.

” ബാക് സീറ്റിൽ ഇരിക്കുന്ന ബാഗിൽ ഷാൾ ഉണ്ട് എടുത്തു നീ പുതക്ക്,” ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു. എന്നിട്ട് വണ്ടിയിലെ ഹീറ്റർ അവൻ ഓൺ ആക്കി.

” ഒരു ചൂട് ചായ കുടിച്ചാലോ നമ്മുക്ക്” ജെയിസൺ ചോദിച്ചു.

“ചായ അത്ര താല്പര്യമില്ലേലും ഈ തണുപ്പത് ഒന്നാകാം ” അവൾ പറഞ്ഞു

അധികം ദൂരം പോകും മുന്നേ ഒരു തട്ടു കട കണ്ടു അവൻ വണ്ടി സൈഡൊതുക്കി.

” വാ ഇറങ്ങ് ” അവൻ ഇറങ്ങിയ ഷെഹ്സാൻ അവളുടെ ഡോർ തുറന്നു കൊണ്ട് ജെയിസൺ പറഞ്ഞു.

” ഞാൻ ഇറങ്ങണോ, നീ പോയി വാങ്ങി വാ, തണുക്കുന്നു. തന്നേമല്ല ഈ ഡ്രെസ്സും ” അഞ്ജു മടിച്ചു.

” ചായ കുടിക്കണ്ടേ, നമ്മുക്ക് അവിടെ പോയിരുന്നു കുടിച്ചൂടേ, ആകെ രണ്ടു കിളവന്മാരെ ഉള്ളു അവിടെ”

അവൻ പറഞ്ഞു.

” കിളവന്മാരാ ഇപ്പൊ പ്രശ്നക്കാർ ” എന്നും പറഞ്ഞു അവൾ പതുക്കെ വണ്ടിയിൽ നിന്നും ഇറങ്ങി.

” തണുപ്പല്ലേടി നിന്നെ കണ്ട് അവരും ഒന്ന് ചൂടാവട്ടെ ” ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു

അവൾ പുതച്ചിരുന്ന ഷാൾ ഒന്നുകൂടി വലിച്ചു താഴ്ത്തി ഇട്ടിട്ട് രണ്ടാളും ചായക്കടയിലേക്ക് കയറി. അവൾ പുതച്ചിരുന്ന ഷാൾ എങ്ങനെ ആയാലും അവളുടെ തുടകളെ മറയ്ക്കില്ല എന്ന് അറിയാമെങ്കിലും അവൾ കഴിയും പോലെ മറയ്ക്കാൻ ശ്രമിച്ചു.
ബെഞ്ചിൽ ഇരുന്നു ചായകുടിക്കുന്ന മൂന്നു പേരുടെയും കണ്ണുകൾ അവളെ കൊതി വലിക്കുന്നത് കണ്ട ജെയിസൺ കുസൃതി ചിരിയോടെ അവളെ നോക്കി .

അവൾ തീരെ കംഫോര്ട്ട് അല്ല എന്ന് മനസിലാക്കി അവൻ അവളോട് വണ്ടിയിലേക്ക് പോക്കൊള്ളാം ആംഗ്യം കാണിച്ചു. അവൾ എഴുനേറ്റ് ചായ ഗ്ലാസ്സുമായി വണ്ടിയിലേക്ക് പോകുമ്പോളും കിളവൻ മാരുടെ കണ്ണുകൾ അവളെ കൊത്തി വലിക്കുകയായിരുന്നു.

ജെയിസൺ ചായകുടിച്ചിട്ട് വന്നു അവളുടെ കയ്യിൽ നിന്നും കാലി ഗ്ലാസും വാങ്ങി കടയിൽ കൊടുത്തു കാശും നൽകി തിരികെ വണ്ടിയിൽ കേറി.

” അപ്പോഴേ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന്,കിളവൻ മാരുടെ നോട്ടം കണ്ടു തൊലി ഉരിഞ്ഞുപോയി ” അവൾ പരിഭവപ്പെട്ടു

” നീ ചരക്കായോണ്ടല്ലേ അവര് നോക്കട്ടെ നിനക്കെന്താ ” തമാശയായി കളഞ്ഞു അവൻ വണ്ടി എടുത്തു

അവൾ പരിഭവം കാണിച്ചു വെളിയിലേക്കു നോക്കി ഇരുന്നു.

ബുക്ക് ചെയ്തിരുന്ന റിസോർട്ടിലേക്ക് വണ്ടി കയറുമ്പോൾ അവളുടെ മനസ്സിൽ ഭയമോ, ആകാംഷയോഎന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു ഫീൽ അനുഭവപെട്ടു.

റിസപ്ഷനിൽ ചെന്ന് ചെക്കിൻ ചെയ്തപ്പോൾ തന്നെ അവിടെ ഉള്ളവർ പരിചയ മുഖത്തോടെ മുത്തുമാലയും റോസാപൂവും നൽകി അവരെ സ്വാഗതം ചെയ്തു. ഹട്ടിലേക്ക് ബാഗുകൾ എടുത്തു വന്ന പയ്യൻ ജെയിസനോട് കുശലം പറഞ്ഞിട്ട്, അഞ്ജുവിനെ നോക്കി ഒരു നാണം കലർന്ന ശൃംഗാര ചിരി ചിരിച്ചു. എന്നിട്ട് തിരിച്ചുപോലും വഴി ജെയിസനോട് എന്തോ ചോദിക്കുന്നതും ജെയിസൺ മറുപഡി നൽകുന്നതും ഒപ്പം രണ്ടാളും ചിരിച്ച് ജെയിസൺ അവനു കൈ കൊടുത്തു പിരിയുന്നതും അവൾ നോക്കി കൊണ്ടിരുന്നു.

” ഇവിടെല്ലാം മുന്നേ പരിചയമുള്ളതാണോ, ഈ പയ്യനൊക്കെ എന്താ വല്ലാതെ ചിരിച്ചത് , എന്താ അവൻ പറഞ്ഞത്” അവൾ ചോദ്യങ്ങളുടെ കെട്ട് റൂമിലേക്ക് കടന്നുവന്ന ജെയിസനു മുന്നിൽ തുറന്നിട്ടു.

” ഞാനും നിബിയും സ്ഥിരമായി വരുന്ന റിസോർട് അല്ലെ ഇത്, അവൻ ചിരിച്ചത് നീ ഭാര്യ അല്ലെന്നു അറിയുന്നൊണ്ട് ആണ്,” ജെയിസൺ പറഞ്ഞു

” അയ്യേ അങ്ങനെ ആണേൽ എന്തിനാ ഇവിടെ എടുത്തേ, അവരൊക്കെ എന്നെ പാട്ടി എന്ത് കരുതും. ആ പയ്യൻ എന്താ നിന്നോട് ചോദിച്ചേ” അവൾ വീണ്ടും ചോദിച്ചു
” എന്റെ പൊന്നെ അവർക്കിതൊന്നും വല്യ പ്രശനം അല്ല, അവർ ഇതൊക്കെ എന്നും കാണുന്നതല്ലേ, പയ്യൻ ചോദിച്ചത് സ്ഥിരം ഉള്ള ആളല്ലലോ സാറെ എന്നാ ” ജെയിസൺ പറഞ്ഞു

” എന്ത് മോശമായി പ്പോയി, നീ എന്നിട്ട് എന്താ പറഞ്ഞെ” അവൾ ആകാംഷാഭരിതയായി

” ഞാൻ പറഞ്ഞു അത് ഭാര്യ, ഇത് കാമുകി, ഇനി അവൾ വരുമ്പോൾ ഒന്നും ഇതൊന്നും പറഞ്ഞേക്കല്ലേ മോനെ എന്ന് ഒന്ന് തള്ളിയതാ ഞാൻ, ഡൌട്ട് വരണ്ടല്ലോ, നിനക്കെന്താ പ്രശ്നം, നമ്മൾ നാളെ അങ്ങ് പോകില്ലേ, ഇതൊക്കെ അവർ എന്നും കാണുന്നതാടീ” അവൻ ആശ്വസിപ്പിച്ചു.

“അതൊക്കെ പോട്ടേ, നീ ഹരിയെ വിളിച്ചോ,” ജെയിസൺ ചോദിച്ചു.

“ഇല്ല വിളിക്കാൻ പോകുവാണ്” എന്നും പറഞ്ഞു അവൾ ഫോൺ എടുത്ത് ഹരിയുടെ നമ്പർ ഡയല് ചെയ്തു.

ജെയിസൺ ആ ഫോൺ പിടിച്ചു വാങ്ങി റിംഗ് പോയി തുടങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കി കാൾ കട്ട് ആക്കി.എന്നിട്ട് അവൻറെ ഫോൺ എടുത്ത് അവൾ അയച്ചു നൽകിയ ഹരിയുടെ നമ്പർ സേവ് ചെയ്തിട്ട് വാട്സാപ്പ് എടുത്ത് ഹരിയുടെ നമ്പർ എടുത്ത് വീഡിയോ കാൾ പ്രസ് ചെയ്തു, റിങ്ങിങ് എന്ന് കാണിക്കുന്നത് നോക്കി ഫോൺ എടുക്കാൻ കാത്തിരുന്നു.

“അത് വേണോ, പതുക്കെ അറിയിച്ചാൽ പോരെ” അവൾ ചോദിച്ചു.

” ഇനി എന്തിനാടി സസ്പെൻസ്, പുള്ളി എന്താ ഫോൺ എടുക്കാത്തെ ” റിങ്ങിങ് കഴിഞ്ഞു കട്ട് ആയ ഫോൺ നോക്കി അവൻ ചോദിച്ചു.

” പരിചയമില്ലാത്ത നമ്പർ അല്ലെ അതാകും ” അവൾ പറഞ്ഞു.

അവൻ വീണ്ടും വീഡിയോ കാൾ ചെയ്തു. കുറെ നേരത്തെ റിങ്ങിനു ശേഷം ഫോൺ എടുക്കപ്പെട്ടു.

പെട്ടെന്ന് ജെയിസൺ നെ വിഡിയോയിൽ കണ്ട ഹരി ഒന്ന് അമ്പരന്നു. മുൻപ് അഞ്ജുവിന്റെ ഫോണിൽ ഫോട്ടോയിൽ കണ്ടിട്ടുള്ള മുഖം ഹരിക്ക് ഓർമയിൽ ഉണ്ടായിരുന്നു.അവനൊപ്പം ഷോർട് ഫ്രോക്കും ഇട്ടു മുഖം പൊത്തി ബെഡിൽ ഇരിക്കുന്ന അഞ്ജുവിന്റെ രൂപം ഹരിയിൽ വികാരം ഉണർത്തി.
“ഹായ് ഹലോ ” അമ്പരപ്പ് മറച്ചുവെക്കാനാകാതെ ഹരി വിക്കികൊണ്ട് ജെയിസനു വിഷ് ചെയ്തു

” ഹരി ബ്രോ, സർപ്രൈസ്ഡ് ആയി പോയെന്നു തോന്നുന്നല്ലോ” ജെയിസൺ പറഞ്ഞു.

ഹരി: ” ഇവൾ ഇത്ര പെട്ടെന്ന് എല്ലാം പറയുമെന്ന് ഞാൻ കരുതിയില്ല ബ്രോ, ഞാൻ പറഞ്ഞതാണ് പതുക്കെ പറഞ്ഞാൽ മതിയെന്ന് ”

” ഞാനല്ല ആ കൂതറ നിബിയാണ് എല്ലാം ഇവനോട് പറഞ്ഞത്” അഞ്ജു ഇടക്ക് കേറി പറഞ്ഞു.

ജെയിസൺ: ” ആ ബ്രോ ഇവളുടെ ഒരു ചങ്ക് ഉണ്ട് നിബി, അവളോട് ഇവൾ എല്ലാം പറഞ്ഞിട്ടുണ്ട് പണ്ടേ, അവളെ ഇന്ന് ഞങ്ങൾ വിളിച്ചപ്പോൾ അവളാണ് കാര്യം പറഞ്ഞത്, പൊന്നു ബ്രോ ഇതൊക്കെ നേരത്തെ അറിയിച്ചിരുന്നെങ്കിൽ നമ്മുക്ക് ഈ ട്രിപ്പ് തകർത്തൂടായിരുന്നോ.കളഞ്ഞില്ലേ രസം”

ഹരി: “എടുത്തു പിടിച്ചു വേണ്ടാന്ന് ഞാൻ കരുതി ബ്രോ, മുന്നേ ഒരു ബാഡ് എക്സ്പീരിയൻസ് ഞങ്ങൾക്ക് ഉണ്ടായി. പിന്നെ എല്ലാം പതുക്കെ ആകുന്നതല്ലേ ഒരു രസം. അത് പോട്ടെ നിബിയുമായി ഇതൊക്കെ പറയാൻ, അവളും ഭായിയും തമ്മിൽ ….”

ജെയിസൺ: ” അവൾ കെട്ടിയോനുമായി പിണങ്ങി നിക്കാൻ തുടങ്ങിയ കാലം തൊട്ടേ ഉണ്ട്”

ഹരി: ” ഓഹോ, ഭായ് ആള് തരക്കേടില്ലല്ലോ ”

രണ്ടാളും ചിരിച്ചു.മുഖം മുട്ടിൽ ചേർത്ത് മറച്ചു കുനിഞ്ഞിരിക്കുന്ന അഞ്ജുവിനെ ഒന്ന് തന്നിലേക്ക് പിടിച്ചടുപ്പിക്കാൻ ജെയിസൺ ശ്രമിച്ചെങ്കിലും അവൾ അവനെ തള്ളി മാറ്റി ” എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം” എന്ന് പറഞ്ഞു കൊണ്ട് ബാത്റൂമിലേക്ക് ഓടി പ്പോയി.

” അവൾ നാണം മാറ്റാൻ പോയതാ, അപ്പോഴേക്കും നമ്മുക്ക് സംസാരിക്കാം” ജെയിസൺ ബ്ലൂ ടൂത് ഹെഡ്സെറ്റ് എടുത്ത് വച്ചുസംസാരിച്ചുകൊണ്ട് ഹട്ടിന് പുറത്തേക്കിറങ്ങി .

ജെയിസൺ: “ബ്രോ ബ്രോയ്ക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ അല്ലെ ”

ഹരി: ” സന്തോഷമേ ഉള്ളു ഭായ്”

ജെയിസൺ: ” ബ്രോ നിബിയെ വിളിക്കാം എന്ന് പറഞ്ഞിരുന്നു, ഗ്രൂപ്പ് കാൾ ആക്കുന്നതിൽ പ്രോബ്ലം ഉണ്ടോ, അല്ലേൽ ഞാൻ കട്ട് ആക്കിയിട്ട് അവളെ വിളിക്കണം”
ഹരി: എനിക്ക് നോ പ്രോബ്ലം, നിബി ഓക്കേ ആരിക്കുമോ ഞാൻ ഉള്ളോണ്ട്.

ജെയിസൺ : അവൾക് ഒരു പ്രോബ്ളവും ഇല്ല ഇതിനൊക്കെ.

ഹരി: ” ബ്രോ ആളെങ്ങനെ, നല്ല എലഗന്റ് ലുക്ക് ആണ് നിബിക്ക്, ഇരുനിറമാണേലും കാണാൻ നല്ല ലുക്ക് ആണ്

ജെയിസൺ: ” ആള് പെർഫെക്റ്റ് ആണ്, അവളെ ഒരു നോട്ടം ഉണ്ടെന്നു തോന്നുന്നല്ലോ,”

ഹരി ഒന്ന് ചിരിച്ചു.

ജെയിസെൻ : അത് നമ്മുക്ക് ശരിയാക്കാം, അടുത്ത ട്രിപ്പ് നമ്മുക്ക് നാലാൾക്കും കൂടി ആകാം, ഇപ്പൊ ഞാൻ അവളെ കണക്ട് ആക്കട്ടെ ”

ഹരി: ഓക്കേ

ജെയിസൺ അവളെ കാളിൽ ആഡ് ആക്കി,

” നിങ്ങൾ അങ്ങ് എത്തിയോ” കാൾ കണക്ട് ആയ ഉടനെ അവളുടെ ചോദ്യം എത്തി.

നിബി: ” ങാ ഹാ ഹരിയും ഓൺലൈൻ ഉണ്ടോ, ഈ രാവിലെ പതിനൊന്നുമണിക്ക് ഹരിക്ക് ജോലി ഒന്നുമില്ലേ അതൊ ഭാര്യയുടെ സീൻ പിടിക്കാൻ തീരുമാനിച്ചു ലീവ് എടുത്തോ”

ചിരിച്ചുകൊണ്ടുള്ള അവളുടെ വെട്ടിതുറന്നുള്ള ചോദ്യം കേട്ട് ഹരി ഒന്ന് പരുങ്ങി. ഒരു ചമ്മിയ ചിരിയും ചിരിച്ച നിക്കുന്ന ഹരിയെ നോക്കി അവൾ തുടർന്നു : “എല്ലാം റെഡി ആക്കി തന്നത് ഈ പാവം ഞാനാണ് സ്മരണ വേണം കേട്ടോ”

” ങാ അടുത്ത ട്രിപ്പിൽ നിന്നേം കൊണ്ടുവന്ന് വേണ്ടതെല്ലാം തന്നു നല്ലോണം സ്മരിച്ചോളും ഹരി ” ജെയിസൺ എടുത്തടിച്ചപോലെ പറഞ്ഞുകൊണ്ട് അവർ രണ്ടാൾക്കുമൊപ്പം ചിരിച്ചു.

” കെട്ടാൻ പോകുന്ന പെണ്ണിനോട് ഇത് തന്നെ പറയണം കേട്ടോ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

” കെട്ടാൻ പോകുന്ന പെണ്ണയോണ്ടല്ലേ പറഞ്ഞെ, ഹരി ബ്രോ അറിഞ്ഞു കാണില്ലല്ലോ ഇവളുടെ ഡിവോഴ്സ് കേസ് തീർപ്പായാൽ നാൻ ഇവളെ അങ്ങ് കെട്ടാൻ തീരുമാനിച്ചു. അല്ലേൽ പിന്നെ ഇവളെ കളിയ്ക്കാൻ വേറെ ആരേലും കെട്ടിയാൽ അവനെ ഒളിച്ചു വേണ്ടേ, ഇതാകുമ്പോൾ എല്ലാം ഓക്കേ ആണ് ” ചിരിച്ചുകൊണ്ട് തന്നെ ജെയിസൺ പറഞ്ഞു
” അത് നന്നായി, അല്ലേൽ നമ്മൾ പാടുപെടും” ഹരിയും അവർക്കൊപ്പം തമാശയിൽ ചേർന്നു.

” നീ ഞങ്ങളോട് സംസാരിച്ചിരുന്ന മതിയോ, കേറി പോടാ നാറി” നിബി ജെയിസനോട് ചോദിച്ചു

ജെയിസൺ: ” പോവ്വാ, ഹരി ബ്രോ വിഷമം ഒന്നുമില്ലല്ലോ അല്ലെ ”

നിബി: “ഹരിക്ക് കാണാൻ പറ്റാത്ത വിഷമമേ കാണു അല്ലെ ”

ചിരിച്ചുകൊണ്ടുള്ള അവളുടെ പറച്ചിൽ കേട്ട് അതെ എന്ന് ഹരിയും സമ്മതിച്ചു.

” അതിനു വഴി ഉണ്ടല്ലോ, ഈ കാൾ കട്ട് ആക്കാതെ പോയി ചെയ്താൽ പോരെ” അവൾ വഴി പറഞ്ഞു.

” അത് വേണ്ടാ, ഞാൻ കാണുന്നുണ്ടന്ന് അറിഞ്ഞാൽ അവൾ കോഷ്യസ് ആകും, ഫ്രീ ആയി ചെയ്യില്ല ചിലപ്പോൾ” ഹരി പറഞ്ഞു

” അത് ശരിയാ ” നിബിയും സമ്മതിച്ചു.

” അതിനു വഴി ഉണ്ട്, കാണണം എന്ന് അത്രക്ക് ആഗ്രഹമുണ്ടെൽ ഞാൻ ഫോൺ കട്ട് ആക്കാതെ അവളറിയാതെ എവിടേലും ചാരിവെക്കാം, നിങ്ങൾക്ക് കാണാമല്ലോ, ഹരി ഭായിക്ക് കാണണം എന്നുണ്ടേൽ” ജെയിസൺ പറഞ്ഞു

” കാണണം എന്ന് ഉണ്ട് ” ഹരി പറഞ്ഞു.

” എങ്കിൽ ഒരു കാര്യം ചെയ്യ്, ഞാൻ അവൾ അറിയാതെ ഫോൺ എന്തേലും പറഞ്ഞു ചാരിവെക്കാം, കട്ടിൽ ഫുൾ കിട്ടുന്ന പൊസിഷൻ ആകുമ്പോൾ നിങ്ങൾ പറഞ്ഞാൽ മതി, ബ്ലൂ ടൂത് ആയോണ്ട് അവൾ കേൾക്കില്ല, ട്രൈ ചെയ്യുന്നോ “ജെയിസൺ ചോദിച്ചു.

” അത് നല്ല ഐഡിയ ആണ് ” എന്ന് നിബിയും ഹരിയും ഒറ്റ സ്വരത്തിൽ പറഞ്ഞു.

ജെയിസൺ റൂമിലേക്ക് വന്നപ്പോൾ അഞ്ജു ഫോണിൽ നോക്കി ഇരിക്കുകയാണ് , ” നീ എവിടരുന്നു ഇതുവരെ, ഹരി എന്ത് പറഞ്ഞു” അവൾ ഫോണിൽ നിന്നും മുഖമുയർത്തി അവനോട് ചോദിച്ചു.

” ഹരി അപ്പോഴേ ഫോൺ വെച്ചല്ലോ, ഇനിയത്തെ ട്രിപ്പ് ഒരുമിച്ചാകാം എന്ന് പറഞ്ഞു. ഞാൻ പുറത്തു നിന്ന് ഒരു സിഗററ്റ് വലിക്കുവായിരുന്നു, തണുപ്പല്ലേ” ജെയിസൺ ബാഗിൽ നിന്നും ചാർജർ എടുത്ത് ഫോൺ ചാർജിലിട്ടുകൊണ്ട് പറഞ്ഞു.
” സിഗരറ്റ് വലിച്ചെങ്കി എന്റടുത്തു വരരുത്, എനിക്ക് സ്മെല് ഇഷ്ടമല്ല” അവൾ പറഞ്ഞു.

” ഓ പിന്നേ” എന്നും പറഞ്ഞു ബാക് കാമറ സെലക്ട് ആക്കി ഫോൺ ചാരിവെക്കാനുള്ള പൊസിഷൻസ് നോക്കികൊണ്ടിരുന്നു. ബെഡ് ഫുൾ കിട്ടുന്ന പൊസിഷൻ ആയപ്പോൾ ബ്ലൂടൂത്തിലൂടെ ” പൊസിഷൻ കറക്ട് ആണ്, ബെഡ് ഫുൾ കിട്ടുന്നുണ്ട്, അവിടെ വച്ചോ” എന്ന കോറസ് കേട്ടു.

ബ്ലുടൂത് ഊരി ടേബിളിലേക്ക് വച്ചിട്ട് , അവൾക്ക് സംശയം തോന്നാതിരിക്കാൻ ” ചാരിവച്ചാലേ ഇതിൽ ചാർജ് കേറൂ ” എന്നും പറഞ്ഞു അഞ്ജുവിനരുകിലേക്ക് അവൻ ചെന്നു.

” മൊബൈൽ കടകളുടെ മുതലാളിയുടെ ഫോണിന്റെ അവസ്ഥ ” എന്ന് അഞ്ജു അവനെ കളിയാക്കി.

ജെയിസൺ മറുപടി ഒന്നും പറയാതെ കട്ടിലിലേക്ക് നുഴഞ്ഞു കയറി.അവൾ പുതച്ചു കിടന്ന പുതപ്പിനെ വലിച്ചുമാറ്റി. റൂമിൽ ഹീറ്റർ ഓൺ ആയിരുന്നത് കൊണ്ട് അവൾക്ക് വല്യ കുളിർ അനുഭവപ്പെട്ടില്ല.

കാമം നിറഞ്ഞ കണ്ണോടെ അവളിലേക്ക് അവൻ നുഴഞ്ഞു കയറി. അവളുടെ മുഖത്തും കാമം നിറഞ്ഞു.പൊതുവെ വെളുത്തു തുടുത്ത അവളുടെ മുഖം ചുവന്നു തുടുത്തു. ജെയിസൺ തന്റെ ചുണ്ടിനെ അവളുടെ തോളിലൂടെ പിന്കഴുത്തിലേക്ക് കൊണ്ടുപോയി, അവളെ ഇറുക്കെ പിടിച്ചുകൊണ്ട് ഉമ്മകൾ നൽകി.

അവൻ പതുക്കെ തലയുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി, അവൾ പെട്ടെന്ന് അവന്റെ തലയിൽ പിടിച്ചു തന്നിലേക്കടുപ്പിച്ച് അവൻറെ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു. ഒപ്പം അവളുടെ നാവ് തന്റെ വായിലേക്ക് കടന്നു വരുന്നതറിഞ്ഞ ജെയിസൺ വായതുറന്ന് അവളുടെ നാവിനെ ഉള്ളിലേക്ക് കടത്തി അവൻറെ ചുണ്ടു കൊണ്ട് അവളുടെ നാവിനെ ഉഴിഞ്ഞെടുത്തു. വീണ്ടും അവൻ അവളിൽ നിന്നും മുഖമുയർത്തി അവളുടെ മുഖത്തേക്ക് നോക്കി കുസൃതി ചിരിയോടെ പതുക്കെ ” കഴപ്പി ” എന്ന് വിളിച്ചു.

അത് കേട്ടതും അവൾ വീണ്ടും അവനെ തന്നിലേക്കടുപ്പിച്ചു ചുണ്ടുകൾ ഊമ്പിയെടുത്തു.

കുറച്ചുനേരത്തെ അവളുടെ ആവേശത്തോടെ ഉള്ള ചുണ്ട് ഊമ്പലിനു ശേഷം അവൻ അവളിൽ നിന്നും മുഖമുയർത്തി കാമാതുരനായി നോക്കി, അവളുടെ മുഖത്തെ ജ്വലിച്ചുനിൽക്കുന്ന കാമം അവനിൽ തീപടർത്തി. അവനെ എന്നും മത്തു പിടിപ്പിച്ചിട്ടുള അവളുടെ തടിച്ച കീഴ്ച്ചുണ്ട് അവൻ ഒന്നുകൂടി നുണഞ്ഞു.പിന്നെ അവളുടെ നീണ്ട മൂക്കിനെ വായ്ക്കുള്ളിലാക്കി ഒന്ന് ഉറുഞ്ചി വേദനിപ്പിക്കാതെ കുറെ കടികൾ നൽകി.
പതുക്കെ ഉമ്മവച്ചുകൊണ്ട് അവൻ താഴേക്ക് ഇറങ്ങി, കീഴ്ത്താടിയിൽ ഒരു ചെറുകടിനൽകിയിട്ട് താഴേക്ക് ഇറങ്ങി തൊണ്ടക്കുഴിയിൽ നാക്കുകൊണ്ട് ഇക്കിളി കൂട്ടി. ഇക്കിളി പൂണ്ടു ഒന്ന് കുലുങ്ങി ചിരിച്ച അവളുടെ മുതുകിലേക്ക് രണ്ടു കയ്യും കടത്തി അവളുടെ ചുവന്ന ഷോർട് ഫ്രോക്കിന്റെ പിന്നിലെ നീണ്ട സിബ്ബിനെ വലിച്ചി താഴ്ത്തി ഒപ്പം പിന്നിലെ ബ്രാ ഹുക്കും ഇരുകയ്യുംകൊണ്ട് വിടുവിച്ചു. ഈ സമയം അവനു സൗകര്യത്തിനായി അവൾ മുതുക് കുറച്ചു ഉന്തിച്ചു നൽകി.

അവൻ കൈ തോളിൽ വച്ച് അവളുടെ ടോപ്പിനെ മുന്നോട്ട് ഊരി എടുക്കാൻ ശ്രമിച്ചു. അത് സാധിക്കാതെ വന്നപ്പോൾ താഴേക്ക് ഇറങ്ങി ഡ്രെസ്സിനു മുകളിലൂടെ അവളുടെ ഇരുമുലകളും നോവിക്കാതെ കടിച്ചു ഉമ്മവച്ചു. അവൾ ഈ സമയമെല്ലാം അവൻറെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു അവനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

അവൻ അവളെ വിട്ടെഴുന്നേറ്റ് അവളുടെ കൽക്കലേക്ക് പോയി വെളുത്തു തുടുത്ത കാലുകൾ ഉമ്മ വച്ചുകൊണ്ട് കാൽ പാദം കയ്യിലെടുത്തു. പെടിക്യൂർ ചെയ്തു മനോഹരമാക്കിയ വിരലുകൾ ഓരോന്നായി വായിലാക്കി ഉറിഞ്ചി.. ഇക്കിളിൽ പുളഞ്ഞ അവൾ പതുക്കെ ആരവരെ പൊങ്ങി ഇരുന്നു അവളുടെ ഫ്രോക്കിനെ ആയാസപ്പെട്ട് മുകളിലേക്ക് വലിച്ചു ഊരി എടുത്ത് കട്ടിലിൻറെ കാലിലേക്കിട്ടു.ബ്രായും എടുത്ത് സൈഡിലേക്ക് ഒതുക്കി ഇട്ടു.

ആദ്യമായി തനിക്ക് മുന്നിൽ പൂർണമായി അനാവൃതമാക്കപ്പെട്ട മുലകളുടെ ദൃശ്യം ജെയിസണിനെ അവളുടെ കാലുകൾ വിട്ടു മുകളിലേക്ക് സഞ്ചരിക്കാൻ നിർബന്ധിച്ചു. നാണം കൊണ്ട് അവൾ തന്റെ ഇരുമുലകളും ഇരുകയ്യും കൊണ്ട് പൊത്തിപിടിച്ചു. ആവേശത്തോടെ മുകളിലേക്ക് ചെന്ന ജെയിസൺ ആ കൈകളെ മുലയിൽ നിന്നും പിടിച്ചകറ്റി.ഇളം ബ്രൗൺ നിറത്തിൽ കൃത്യമായ വൃത്തത്തിലുള്ള അതിൽ തടിച്ചുയർന്നു നിക്കുന്ന മുലക്കണ്ണുള്ള അവളുടെ ഉരുണ്ട മുലകൾ അവന്റെ നിയന്ത്രണത്തെ വിടീച്ചു. അവൻ ആർത്തിയോടെ മുലകൾ മാറി മാറി വായിലാക്കി . അവൻ നൽകുന്ന ഒരു ചുംബനങ്ങളും കടികളും അവളുടെ ശരീരത്തിൽ സൃഷ്‌ടിച്ച ചുവന്ന പാടുകൾ അവനെ ഉന്മത്തനാക്കി.

( ഇതേ സമയം ഇതെല്ലം ലൈവ് കണ്ടുകൊണ്ടിരിക്കുന്ന രണ്ടു പേർ വികാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. ഭാര്യയുടെ കഴപ്പ് മൂത്ത കളികൾ കണ്ടു നിയന്ത്രണം നഷ്ടപെട്ട ഹരി ആദ്യ വെടി ചീറ്റിച്ചു കഴിഞ്ഞിരുന്നു. നിബി എല്ലാം കണ്ടു ഓൺലൈൻ ഉണ്ടെന്ന ബോധം ഉണ്ടെങ്കിലും അഞ്ജുവിൻറെ മറ്റു പുരുഷനുമൊത്തുള്ള കളി ആദ്യമായി കാണുന്ന ഹരിക്ക് വികാരം നിയന്ത്രിക്കാൻ ആയില്ല. അവൻ അടിച്ചൊഴിക്കുന്നത് കണ്ടും മറ്റവരുടെ കളി കണ്ടും ചിരിച്ചുല്ലസിച്ചിരിക്കുന്ന നിബിയോട് ഹരി ” സോറി നിബി, കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല, നീ ഇത് കാര്യമാക്കണ്ട സോറി ” എന്ന് പറഞ്ഞു. അത് കേട്ടതും നിബി തന്റെ ഇടം കൈ ഹരിയെ ഉയർത്തി കാണിച്ചു എന്നിട്ട് ക്യാമെറയോട് അടുപ്പിച്ചു പിടിച്ചു ആ കൈ. നനഞു ചെറു കൊഴുപ്പോടെ ഉള്ള ദ്രവം ഒഴുകുന്ന ആ വിരലുകൾ കണ്ടു ഹരി പൊട്ടിച്ചിരിച്ചു, ഒപ്പം നിബിയും, വീണ്ടും അവർ കണ്മുന്നിലെസ്ക്രീനിലെ ലൈവ് ഷോയിലേക്ക് ശ്രദ്ധ വച്ച് ഇരുന്നു)
രണ്ടു മുലകളും മാറി മാറി കുടിക്കുകയും ഫ്രീ ആകുന്ന മുല ഞെരടി ഉടയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന ജെയിസൺ നെ ഇടക്കിടക്ക് അഞ്ജു കാമത്തോടെ മുടിയിൽ പിടിച്ചു മുകളിലേക്ക് വലിക്കുകയും വികാരം പരസ്പരം ചുണ്ടുകളിലൂടെ കൈമാറുകയും ചെയ്തുകൊണ്ടിരുന്നു. ജെയിസൺ താഴേക്ക് ഇറങ്ങി അവളുടെ മനോഹരമായ പൊക്കിളിൽ നാക്ക് കടത്തുകയും. ആ ഇക്കിളിൽ പുളയുന്ന അവളുടെ ഇടുപ്പിൽ കടിച്ചു ഇക്കിളി കൂട്ടുകയും ചെയ്തു.

പതുക്കെ താഴേക്ക് ഇറങ്ങി നനഞു കുതിർന്നിരിക്കുന്ന അവളുടെ നീല പാന്റിയുടെ മുന്നിലെ നനവ് മണപ്പിച്, പതുക്കെ ആ നനഞ്ഞ ഭാഗം വായിക്കുള്ളിലേക്കാക്കി അവൻ ഉറിഞ്ചി എടുത്തു. പാന്റിയുടെ മുൻഭാഗം സൈഡിലേക്കൊതുക്കി അവൻ അവളുടെ പൂറ് ആദ്യമായി കണ്ടു. അവൻ നാക്ക് നീട്ടി ആ പൂറിനെ നക്കി എടുത്തു. ഒന്ന് വിറച്ചുപോയ അവൾ ജെയിസനെ മുടിയിൽ ശക്തിയായി പിടിച്ചു മുകളിലേക്ക് വലിച്ചു കയറ്റി. അവളുടെ രതിജലം കലർന്ന അവന്റെ ചുണ്ട് അവൾ ഉറിഞ്ചി എടുക്കുന്നതിനൊപ്പം അവന്റെ ടി ഷർട്ട് അവൾ മേലേക്ക് വലിച്ചുകയറ്റി.

അവൻ ചെരിഞ്ഞിരുന്നു ആ ടി ഷർട്ട് വലിച്ചൂരാൻ അവൾക്ക് സഹായം നൽകി, അപ്പോഴേക്കും അവന്റെ ഷോർട്ട്സിന്റെ കെട്ടഴിച്ചു അവൾ അവളുടെ കാലുകൊണ്ട് ചവിട്ടി താഴ്ത്തി കഴിഞ്ഞിരുന്നു.കാലിൽ കുടുങ്ങിയ ഷോർട് ഊരാൻ അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഷോർട്സും ജെട്ടിയും അവൻ ഊരി താഴേക്കിട്ടു. അവൾ അവളുടെ പാന്റി ആ സമയം ഊരി അത് ചുരുട്ടി എടുത്ത് പിന്നിലൂടെ അവന്റെ വായിലും മൂക്കും മറയുന്ന പോലെ പൊത്തി പിടിച്ചു. അവൻ അത് കടിച്ചെടുത്തു കൊണ്ട് അവളെ കട്ടിലിലേക്ക് തള്ളിയിട്ട് അവൾക്ക് മീതെ വീണു എന്നിട്ട് ആ പാന്റി അവളുടെ വായിലേക്ക് തള്ളി കേട്ടകയറ്റാൻ ശ്രമിച്ചു. അവൾ ചിരിച്ചു കൊണ്ട് സോറി പറഞ്ഞു മുഖം പൊത്തി, രണ്ടാളും പൊട്ടിചിരിച്ചുകൊണ്ട് കട്ടിലിൽ കിടന്നു മറിഞ്ഞു.

ജെയിസൺ അവളുടെ വെളുത്തുരുണ്ട തുടയിലേക്ക് ഉമ്മകൾ കൊണ്ട് പോയി അവളുടെ അകംതുടയിലെ കറുത്ത മറുകിൽ നാക്കുകൊണ്ട് ചിത്രപ്പണികൾ നടത്തി.ഇക്കിളിപൂണ്ട അവൾ അവന്റെ തല പിടിച്ചു പൂറിലേക്ക് അമർത്തി കാലുകൾ പിണച്ചു അവനെ അവിടെ ലോക്ക് ആക്കി. അവളുടെ പൂറിന്റെ ഗന്ധം അവനെ മത്തു പിടിപ്പിച്ചു. അവൻ തന്റെ മൂക്ക് അവളുടെ പൂറിതളുകൾക്കുള്ളിലേക്ക് ഉരസ്സി അവളെ മമൂഡ്‌ പിടിപ്പിച്ചു.അവൾ സുഖം കേറി ശീല്ക്കാരം പുറപ്പെടുവിച്ചു തുടങ്ങി. അവൻ ഇരു കൈകൊണ്ടും അവളുടെ പൂറിതളുകളെ വലിച്ചകത്തി തുറന്നു വന്ന അവളുടെ പൂറിലേക്ക് നാക്കിറക്കി.നാക്ക് കയറ്റിയും ഇറക്കിയുമുള്ള പ്രയോഗത്തിൽ അവൾ വശംവദയായി, അവൾ അലറിക്കൊണ്ട് അവനെ പൂരിലേക്ക്കൂടുതൽ ചേർത്തു. അവളുടെ ശരീരത്തിനാകെ ഒരു ചെറിയ വിറയൽ അനുഭവപ്പെട്ടു. പതുക്കെ അവളുടെ കാലുകൾ അയഞ്ഞു. അവൾ റീലാക്സിഡ് ആയി, അവളുടെ വെടിപൊട്ടി ഒഴുകിയ ജലകണങ്ങൾ അവൻ നക്കി എടുത്തു. ബാക്കി വന്നത് തുള്ളിയായി കട്ടിലിലേക്ക് വീണു. കട്ടിലിൽ ചെറിയ വൃത്തത്തിൽ നനവ് വന്നു.
അവൻ അവൽക്കരികിലേക്ക് ചരിഞ്ഞു വീണു അവളുടെ ചുണ്ടുകളെ ഉറുഞ്ചി. അവൾ എഴുനേറ്റു തിരിഞ്ഞു അവന്റെ കുണ്ണയുടെ സഞ്ചിയിൽ ഉമ്മ വച്ചു.പിന്നെ തൊലിയെ പിന്നിലേക്ക് വലിച്ചു കുണ്ണയുടെ മകുടത്തെ പുറത്തെത്തിച്ചു.പതുക്കെ ചുണ്ടിനുള്ളിലേക്ക് കുണ്ണയെ കടത്തി മുകളിലേക്കും താഴേക്കും പതിയെ തല ചലിപ്പിച്ചു.

( ഇതെല്ലം കണ്ടു കൈപ്പണി നടത്തുന്ന ഹരിയെ നോക്കി നിബി കുസൃതി ചിരി ചിരിച്ചു.ഹരി നിബിയെയും നോക്കി ചിരിച്ചു)

കുറെ നേരം കുണ്ണ ചപ്പിയ ശേഷംഅഞ്ജു, ജെയിസൻറെ സഞ്ചി മുഴുവനായും വായിലാക്കി ഉറുഞ്ചി.

” ഇനി അകത്തു കേറ്റിയാലോ” ജെയിസൺ ചോദിച്ചു.

” കിടക്കേണ്ട നീ മോളിൽ ഇരുന്നു അടിക്ക്” തലകുലുക്കികൊണ്ട് കിടക്കാൻ പോയ അഞ്ജുവിനെ തടഞ്ഞുകൊണ്ട് ഹരി പറഞ്ഞു.

” ഞാൻ അങ്ങനെ ചെയ്തിട്ടില്ല , അറിയില്ല അത്” അവൾ പറഞ്ഞു

” അറിയാത്തതു നമ്മുക്ക് പഠിക്കണ്ടേ, നീ അങ്ങ് കേറി ഇരുന്നാൽ മതി കുണ്ണയിലേക്ക് ” അവൻ പറഞ്ഞു.

അവൾ അവന്റെ കുണ്ണയിലേക്ക് കയറി ഇരുന്നതും കുണ്ണ സൈഡിലേക്ക് മാറി

” ആഹ്, എനിക്ക് വേദനിച്ചു, അങ്ങനെ അല്ല, കുണ്ണ പിടിച്ചു നിന്റെ പൂറിന്റെ ദ്വാരത്തിലേക്ക് വച്ചിട്ട്, അതിലേക്കങ് ഇരിക്ക്” ജെയിസൺ പറഞ്ഞു കൊടുത്തു.

അവൾ കുണ്ണ പിടിച്ചു പൂർദ്വാരത്തിലേക്ക് കടത്തിവച്ചിട്ട് പതുക്കെ ഇരുന്നു.കുണ്ണ തെന്നിമാറാതെ ജെയിസനും പിടിച്ചു, പതുക്കെ ടൈറ്റ് ആയി കുണ്ണ ആ പൂറിലേക്ക് കയറി. അവൾ പൊങ്ങി അടിക്കാൻ നോക്കിയെങ്കിലും പരിചയക്കുറവ് ബുദ്ധിമുട്ടായി.

അവൻ കുണ്ണ ഊരിപ്പോകാതെ അവളെയും കൊണ്ട് പതുക്കെ പൊങ്ങി കട്ടിൽ ക്രസിയിലേക്ക് ചാരിയിരുന്നു, പിന്നെ രണ്ടു കൈകൊണ്ടും അവളുടെ ചന്തികളിൽ പിടിച്ചു അവൾക്ക് പൊങ്ങാനും താഴാനും സപ്പോർട്ട് നൽകി. അവന്റെ സപ്പോർട്ട് കൂടി കിട്ടിയപ്പോൾ നല്ലപോലെ അവൾക്ക് പൊങ്ങിയും താഴ്ന്നും അടിക്കാൻ സാധിച്ചു.. കുറച്ചടിച്ചു അവനു പോകാനായി എന്ന് തോന്നുമ്പോൾ അവൻ അവളുടെ ച്ഛന്തിയിലുള്ള പിടി വിട്ടു അവളോട് അനങ്ങാതിരിയ്ക്കാൻ പറയും, അങ്ങനെ ഇരിക്കുമ്പോൾ കുണ്ണയിൽ വരുന്ന പ്രഷർ നൽകുന്ന ചെറു വേദനകൊണ്ട് വരാനുള്ള ടെൻഡൻസി അവനു പോകും, വീണ്ടും അടിക്കും. കുറെ നേരത്തെ ഇത്തരം കളിക്ക് ശേഷം അഞ്ജു ജെയിസൻറെ കുണ്ണയിൽ ഇരുന്നു വിറച്ചു, ശേഷം തന്റെ കുണ്ണയുടെ ഒലിച്ചിറങ്ങുന്ന ദ്രാവകം അവളുടെ വെടി പൊട്ടിയതാണെന്നു അവനെ മനസിലാക്കി.
അവളുടെ ഒഴുക്ക് നിന്ന് അവൾ റിലാക്സ് ആകും വരെ അവൻ ചെറുതായി അവൾക്ക് അടിച്ചു. ശേഷം അവളെ സൈഡിലേക്ക് കിടത്തി. കുണ്ണ ഊരുമ്പോൾ അകത്തു താങ്ങി നിന്ന ഏതാനും തുള്ളി മദജലം അവളുടെ പൂറിൽ നിന്നും കട്ടിലിലേക്ക് വീണു നനഞു.

അവൻ അവളുടെ മദജലംകൊണ്ട് നനഞ്ഞ കുണ്ണ അവളുടെ ചുണ്ടിലേക്ക് മുട്ടിച്ചു, ഒരു എതിർപ്പുമില്ലാതെ അവൾ വായ തുറന്നു അതിനെ ഉഴിഞ്ഞു. ഏറെത്താമസിയാതെ അവൻ സുഖത്തിന്റെ പരകോടിയിലെത്തി.

അവനു പോകാനായി എന്ന് മനസിലായപ്പോൾ അവൻ കുണ്ണ അവളുടെ വായിൽ നിന്നും എടുത്ത് , അവളുടെ മുടികുത്തിൽ പിടിച്ചു മുഖം അനക്കാതെ പിടിച്ചു മുഖത്തേക്ക് ചീറ്റി . അവളുടെ തലമുടിയിലും, നെറ്റിയിലും കണ്ണിലും ചുണ്ടിലുമായി പാല് വീണൊഴുകി. അവസാനം വന്ന തുള്ളികളെ അവളുടെ വായിലേക്ക് വച്ച് അവൾ ഉറുഞ്ചി എടുത്തു. അവൻ എന്നിട്ട് തളർന്നു കട്ടിലിലേക്ക് വീണു, അവൾ കണ്ണടച്ച് വീണ പാലിനെ ഒരു വിരൽകൊണ്ട് തോണ്ടി എടുത്ത് വായിലാക്കുന്നത് ചിരിച്ചുകൊണ്ട് നോക്കി കിടന്നു.

” ആ ടിഷ്യു ഇങ്ങെടുത്തേ മുഖം തുടക്കട്ടെ ” അവളുടെ വാക്ക് കേട്ട് ഉണർന്ന അവൻ അവളെ വിലക്കി.

” നിക്ക് നിന്റെ ഒരു ഫോട്ടോ എടുക്കട്ടേ, ഹരി ബ്രോയ്ക്ക് ഇതേലും കാണണ്ടേ ” എന്നും പറഞ്ഞു അവളുടെ ഫോണിൽ ഹരിയുടെ വാട്സാപ്പ് എടുത്ത് ഫോട്ടോ ക്ലിക്ക് ചെയ്യാൻ അവളെ ഫോക്കസ് ചെയ്തു. അവൾ ക്യാമെറയിൽ നോക്കി കുസൃതിയോടെ ചൂണ്ടു വിരൽ ചുണ്ടിൽ വച്ച് ” ആരോടും പറയരുത്/ മിണ്ടരുത് ” എന്ന പോസിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. അവളുടെ നോട്ടി ആയ ആ പോസ് ക്ലിക്ക് ചെയ്ത് ഹരിക്ക് അയച്ചിട്ട് ഫോൺ ബെഡിലേക്കിട്ട്, അവൾക്ക് ടിഷ്യു എടുത്തു നൽകി.

” നീ ബാത്‌റൂമിൽ പോയി ക്ലീൻ ആക്, ഞാൻ ഒരു സിഗരറ്റ് വലിച്ചു വരാം, കളി കഴിഞ്ഞാൽ ഒരു സിഗരറ്റ് വലിച്ചാൽ സുഖം കൂടും ” എന്ന് പറഞ്ഞു അവൻറെ ഡ്രെസ്സുകൾ എടുത്തിട്ടു.
അവൾ ബാത്റൂമിലേക്കും തുടച്ച റ്റിഷ്യുവുമായി പോയി

” ഞാൻ വന്നിട്ട് നമ്മുക്ക് ലഞ്ച് വിളിച്ചു പറയാം, കഴിച്ചിട്ട് പുറത്തൊക്കെ ഒന്ന് കറങ്ങാൻ പോകാം ” അവൻ അവളോട് വിളിച്ചു പറഞ്ഞു കൊണ്ട് മറുപടിക്ക് കാക്കാതെ ഫോൺ എടുത്ത് മെയിൻ ഡോറും ചാരി പുറത്തേക്കിറങ്ങി.

” എന്തായിരുന്നെടാ ഇത്, ഇത് വരെ ഇവൾ ഇത്രേം ഒന്നും ചെയ്തിട്ടില്ല ” ബ്ലൂ ടൂത് ചെവിയിൽ വച്ചപ്പോളേക്കും ഹരിയുടെയും നിബിയുടെയും ബഹളമാണ് ജെയിസൺ കേട്ടത്.

” അത് ബ്രോ, ഇതൊന്നുമല്ല ഇതിലും നോട്ടി ആക്കും ഞാൻ അവളെ , ബ്രോ തടസം പറയാതിരുന്നാൽ മതി.” കണ്ണടച്ച് കൊണ്ട് ജെയിസൺ പറഞ്ഞു

” ഇതിനു ഒരു തടസ്സവുമില്ല, എന്തും ചെയ്തോ, നോ ലിമിറ്റ്,” ഹരി ആവേശം കൊണ്ടു.

” ഇവിടൊരാള് നിങ്ങടെ കാളി കണ്ട് മൂന്നുവട്ടം കൈപ്പണി നടത്തി” നിബി ഹരിയെ കളിയാക്കി.

” ഓ അവിടെ നീ കൈപ്പണി നടത്തുന്നത് ഞാൻ കണ്ടില്ലന്നാണോ നിന്റെ വിചാരം നിബി ” ഹരിയും തിരിച്ചടിച്ചു.

മൂന്നാളും പൊട്ടി ചിരിച്ചു. നിബി തിരക്കുണ്ടെന്നു പറഞ്ഞു രണ്ടാൾക്കും ബൈ പറഞ്ഞു രണ്ടു പേർക്കും ഓരോ ഫ്ലയിങ് കിസ് നൽകി ഫോൺ കട്ട് ആക്കി.

” ബ്രോ അവളെ ഞാൻ അല്ലാതെ വേറെ ആരേലും തൊടുന്നതിൽ ബ്രോയ്ക്ക് പ്രോബ്ലം ഉണ്ടോ” ജെയിസൺ ഹരിയോട് ചോദിച്ചു.

” ബ്രോ ആര് തൊട്ടാലും കുഴപ്പമില്ല, പരിചയമില്ലാത്തോർ ആണേൽ അസുഖം ഒന്നും ഇല്ലാത്തവരാണെന്നു ഉറപ്പാക്കി നോക്കണം എന്നെ ഉള്ളു ” ഹരി നയം വ്യക്തമാക്കി.

” അത് ഷുവർ, ഡോണ്ട് വറി , ഞാൻ വെക്കട്ടെ ഒരു സിഗരറ്റ് വലിക്കണം ” ജെയിസൺ പറഞ്ഞു.

” ഓക്കേ ഡിയർ എനിക്കും വിളിക്കണമ് അവളെ ” എന്നും പറഞ്ഞു ഹരിയും കട്ട് ആക്കി

ഹരി അവളെ ഉടനെ വിളിച്ചു.” നമ്മുടെ നായകൻ എവിടെ” ഹരി അഞ്ജുവിനോട് ചോദിച്ചു.
അഞ്ജു: സിഗരറ്റ് വലിക്കാൻ പോയി

ഹരി: ആളെങ്ങനെ

അഞ്ജു: പോടാ ( നാണത്തോടെ)

ഹരി: പറ പെണ്ണെ

അഞ്ജു സൂപ്പർ എന്ന് വിരൽ മടക്കി ആംഗ്യം കാണിച്ചു എന്നിട്ട് രണ്ടാളും പൊട്ടിച്ചിരിച്ചു.

ഹരി: അതെനിക്ക് മനസിലായി, എന്താ പോസ് ആ ഫോട്ടോയിൽ. അപ്പോൾ മനസിലായി ആള് പുലി ആണെന്ന് അത് പോട്ടെ നീ പിൽസ് കഴിച്ചോ.

അഞ്ജു: അയ്യോ ഇറങ്ങുന്ന ആ എക്സ്റ്റെമെന്റിൽ ഞാൻ പിൽസ് എടുത്തിട്ടില്ല. കുഴപ്പമില്ല ഉള്ളിൽ അല്ല അവൻ കളഞ്ഞേ മുഖത്താണ് .

ഹരി: ” പെണ്ണെ പ്രീ കം മതി പ്രെഗ്നന്റ് ആകാൻ എന്ന് നിനക്കറിയില്ലേ”

അഞ്ജു: ” ആകട്ടെ, വളർത്തിക്കോ, വല്ലാത്ത കൊതി ആരുന്നല്ലോ.”

ഹരി:” എനിക്ക് കുഴപ്പമില്ല, ഞാൻ അങ്ങ് സഹിക്കും, പക്ഷെ റിസ്ക് എടുക്കാനോ എന്ന് നീ തന്നെ ചിന്തിക്ക് ”

അഞ്ജു: ” എന്റെ പൊന്നെ എനിക്ക് വയ്യ ഇനി ഉടനെ ഒന്ന് പെറാൻ, ഞാൻ ഇവിടെനിന്നു വാങ്ങിക്കൊള്ളം പിൽസ്”

ഹരി: ” ഡോക്ടർ തന്നത് തന്നെ വാങ്ങണെ, പിന്നെ ഞാൻ വെക്കുവാ, കുറെ നേരമായി ഒരു ഫോറിൻ ഓൺലൈൻ മീറ്റിംഗ് എന്നും പറഞ്ഞു ക്യാബിൻ അടച്ചിട്ടിരിക്കുവാ, ഇനി തുറന്നിടട്ടെ അല്ലേൽ ആളുകൾക്ക് സംശയം വരും ”

ഓക്കേ പറഞ്ഞു ഫോൺ കട്ട് ചെയ്‌ത്‌ അവൾ കട്ടിലിലേക്ക് കിടന്നു. ജെയിസൺ റൂമിലേക്ക് വന്നപ്പോൾ പിൽസ് വാങ്ങുന്ന കാര്യം അവൾ പറഞ്ഞു. അവൾ ബാഗിൽ നിന്നും പേപ്പറും പേനയും എടുത്ത് മരുന്നിന്റെ പേര് എഴുതി അവനു നൽകി. ” രാവിലെ വന്ന റൂം ബോയ് ടെ അടുത്ത പറയാം, റിസപ്ഷനിൽ വിളിച്ചു പറഞ്ഞാൽ അവൻ തന്നെ ആകണം എന്നില്ലല്ലോ എടുക്കുന്നത് ഫോൺ . നീ ഡ്രസ്സ് ഇട്ടിരിക്ക് ഞാൻ വരുമ്പോളേക്കും ഫുഡ് കഴിച്ചിട്ട് ഇറങ്ങാം നമ്മുക് ” എന്നും പറഞ്ഞു മരുന്നിന്റെ കുറിപ്പിമായി അവൻ പുറത്തേക്കിറങ്ങി.

പുറത്തേക്കിറങ്ങി ഒന്ന് നടന്നുതുടങ്ങിയപ്പോളേക്കും പരിചയക്കാരൻ ആയ ആ റൂം ബോയ് മുന്നിൽ വന്നു.” ഡാ മോനെ ഈ പിൽസ് ഒന്ന് വാങ്ങി വരുമോ സമയം പോലെ, ഇതില്ലേൽ ചിലപ്പോ പണി കിട്ടും, അല് കേറി പ്രെഗ്നന്റ് ആകും ” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

“അത് ഞാൻ റെഡി ആക്കാം സാറേ, പക്ഷെ സാറിനോടൊരു കാര്യം ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ” അവൻ പറഞ്ഞു.

” എന്താടാ ചോദിച്ചോ” ജെയിസൺ പറഞ്ഞു.

” സാറേ നമ്മുടെ ഡീലക്സ് കോട്ടേജിൽ ഒരു സായിപ്പ് ഉണ്ട്, ആള് വന്നപ്പോൾ തൊട്ട് ഒരു മലയാളി പെണ്ണിനെ വേണം എന്ന് പറഞ്ഞു ബഹളമാണ് എന്നെ കാണുമ്പൊൾ, നജ്ൻ എവിടുന്നു ഒപ്പിക്കാനാ, ആൾക്ക് വൃത്തിയും വെടിപ്പും വേണം, വെടികളെ വേണ്ട, എനിക്കാണേൽ കുറച്ചു ക്യാഷ് ഒത്തുകിട്ടുന്ന കേസ് ആയോണ്ട് , സാറിന്റെ കൂടെ ഉള്ളത് ഭാര്യ അല്ലാതെ ചുറ്റിക്കളി കേസ് ആണെന്ന് അറിയുന്നുണ്ട് ചോദിക്കുവാ, നടക്കുമോ,

സാറ് പിണങ്ങരുത് ഇന്റെരെസ്റ്റ് ഉണ്ടേൽ മാത്രം മതി. സാർ ആയോണ്ടാ ഞാൻ ചോദിച്ചേ,ഞാൻ ചോദിച്ചു എന്നെ ഉള്ളു പിണങ്ങല്ലേ ” റൂം ബോയ് വിക്കി വിക്കി പറഞ്ഞു .

” ഡാ ഇല്ലെടാ, അവൾ കേസ് കെട്ടൊന്നുമല്ല, കൂടെ പഠിച്ചതും കൂട്ടുകാരന്റെ ഭാര്യയും ഒക്കെ ആയ പെണ്ണാ, അത് വേണ്ടെടാ” ജെയിസൺ പറഞ്ഞു.

” ഓക്കേ സാറെ, സാര് അത് വിട്ടേക്ക്, ഞാൻ ചോതിച്ചിട്ടുമില്ല, സാർ കേട്ടിട്ടുമില്ല, ഞാൻ മരുന്ന് റൂമിൽ എത്തിച്ചോളാം ” എന്നും പറഞ്ഞു അവൻ നടന്നകന്നു.

” ഇവൾ വന്നപ്പോഴേ പലരുടെയും ഉറക്കം കെടുത്തി തുടങ്ങിയല്ലോ,” എന്നും മനസ്സിൽ വിചാരിച്ചുകൊണ്ട് ജെയിസൺ ഹട്ടിലേക്ക് നടന്നു കയറി .

—————————————-തുടരും —————————————————————

കഥ കുറച്ചു ലേറ്റ് ആയി, ജോലിത്തിരക്കാണ്, അത് കഴിഞ്ഞു കിട്ടുന്ന ചെറിയ സമയത്തെ എഴുതാൻ പറ്റാറുള്ളൂ, ആരും കാണാതെ മാത്രമേ എഴുതാൻ പറ്റൂ, ഒരു ദിവസം മാക്സിമം 3 പേജ് ഒക്കെ എഴുതാൻ സാധിക്കുന്നുള്ളൂ ഇപ്പോൾ, സദയം ക്ഷമിക്കുക.എല്ലാ പേജുകളും ആസ്വദിച്ചാണ് എഴുതുന്നത് ആസ്വാദനം കൂടുമ്പോൾ എഴുത്തിന്റെ വേഗം കുറയും അതും ഒരു കാരണമാണ്, ക്ഷമിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ടമായാൽ ലൈക് ചെയ്യുക

0cookie-checkകളി കൂട്ടുകാരി 4

  • തമ്പിക്ക് നൽകിയ അതിരസം

  • ഓഫീസിൽ സഹായം

  • യുവജനോത്സവം