ഒരു കുടിലല്ല 8

വിചാരിച്ചതിലും പാർട് അല്പ്പം വലുതായി പോയി… ക്ലൈമാക്സ് ആണ്…

വലിയ ലോജിക്കോ പ്രതീക്ഷയോ ഒന്നുമില്ലാതെ ഞാൻ അയച്ച ഈ സിംപിൾ ആയിട്ടുള്ള ലൗ സ്റ്റോറി ഒത്തിരി പേർക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സ്നേഹം…

സപ്പോർട് ചെയ്തവർക്കും കൂടെ നിന്ന കൂട്ടുകാർക്കും ഒത്തിരി നന്ദി…❤️❤️❤️

സ്നേഹപൂർവ്വം…❤️❤️❤️

***********************************

രാവിലെ എണീക്കുമ്പോൾ പെണ്ണെന്റെ അരികിൽ ഇല്ല,…എങ്കിലും മുണ്ടിൽ ഒരുത്തൻ എണീറ്റിരിപ്പുണ്ട്,ബെഡിലും ഷീറ്റിലും എല്ലാം എന്റെ അമ്മൂന്റെ മണം , അതോണ്ടാവും.. കോട്ടുവായുമിട്ട് മുണ്ട് മുറുക്കിയുടുത് ഞാൻ എഴുന്നേറ്റു… ആറര കഴിഞ്ഞു… എഴുന്നേറ്റു അടുക്കളയിൽ എത്തുമ്പോൾ അവൾ അതിലുണ്ട്. ഞാൻ പതിയെ പുറത്തേക്കിറങ്ങി പറമ്പിലെ മൂലയിലെ വാഴയ്ക്ക് വളമിട്ടു…യൂറിയ നല്ലതാണെന്നു എവിടെയോ പറയുന്ന കേട്ടു…. തിരികെ കയറി അടുക്കളയിൽ നിൽക്കുമ്പോൾ അവളെന്നെ കണ്ടെന്നു മനസ്സിലായി, എന്നിട്ടും ചമ്മലോ നാണമോ…പെണ്ണ് അവിടെ കിടന്നു തിരിയുകയാണ്.എന്നെ നോക്കുന്നേ ഇല്ല…. ഇന്നലത്തെ ഷർട്ടും പാവാടയും തന്നെ ആണ് വേഷം… ഓടി നടക്കുമ്പോൾ പാവാടയിൽ തെന്നിത്തെറിക്കുന്ന വലിയ ചന്തി കണ്ടാൽ തന്നെ മതി. പെണ്ണിന്റെ നാണം ഒന്നു മാറ്റിയേക്കാം,… അധികം നേരം ഒന്നും ഇല്ല…അവൾക്കും എനിക്കും ജോലിക്ക് പോവേണ്ടതാ… അടുക്കളയിലെ ഇൻഡക്ഷൻ അടുപ്പിൽ അരി കഴുകി ഇട്ടിട്ടു നിൽക്കുന്ന അമ്മുവിനെ ഞാൻ പിന്നിൽ നിന്ന് ചുറ്റിമുറുക്കി പിടിച്ചു.

“അമ്മൂസെ…”

എന്റെ ഇറുക്കി പിടിക്കലിൽ ഒന്നു തരിച്ചു പോയ അമ്മു എന്റെ കയ്യിൽ കിടന്നു നാണം മറയ്ക്കാനായി കുതറാൻ തുടങ്ങി..

“എന്താടി അമ്മൂട്ടി, ഇന്നലെ ഇത്ര നാണം ഒന്നും കണ്ടില്ലല്ലോ…”

കുറച്ചു കിടന്നു വെട്ടി, എന്റെ കയ്യിൽ ഒതുങ്ങി നെഞ്ചിൽ കിടക്കുന്ന അമ്മുവിനോട് ഞാൻ ചോദിച്ചു. അനക്കം ഒന്നുമില്ല, പതിയെ മുഖം പൊക്കി, അവൾ കണ്ണിറുക്കി അടച്ചു പിടിച്ചിരിക്കുവാണ്.

പയ്യെ രണ്ടു കണ്ണിലും മുത്തി, പിന്നെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു, അപ്പോഴും കണ്ണു അടച്ചു പിടിച്ചു കള്ളിപ്പൂച്ച നിൽക്കുവാണ്, അവളെ ചുറ്റിപ്പിടിച്ചു വലിച്ചൊന്നു ഉയർത്തി ചുണ്ടിൽ അമർത്തി ഉമ്മ വെച്ചതും, അവളൊന്നു വിറച്ചു, പതിയെ ചുണ്ട് വിടർത്തി തന്നു, നാവു ഉള്ളിലേക്ക് തിരുകി അവളെ ആഹ് അടുക്കളയിൽ വെച്ചു ചുണ്ടു കടിച്ചു ചുംബിക്കുമ്പോൾ അമ്മുവിന്റെ കൈകളും എന്നെ ചുറ്റി… അവളും എന്റെ നാവു ഈമ്പിക്കുടിച്ചു. കൈ പതിയെ പൊക്കി കൊണ്ടു വന്നു, അവളുടെ മാമ്പഴങ്ങളെ ഒന്നു പിടിച്ചപ്പോൾ ഒന്നു കുറുകി മൂളി പെണ്ണ് എന്നെ ഒന്നൂടെ മുറുക്കി. കിതച്ചിട്ട് പതിയെ ചുണ്ടെടുത്തു വിയർപ്പ് പൊടിഞ്ഞ ആഹ് മുഖമാകെ ഞാൻ മുത്തി… ഇരു നിറത്തിൽ എന്നെ വട്ടുപിടിപ്പിക്കുന്ന പെണ്ണ്… കിതച്ചു നിക്കുന്ന അമ്മുവിന്റെ മുലയിൽ ആയിരുന്നു അപ്പോഴും എന്റെ കൈ, എന്റെ കണ്ണിൽ തന്നെ ഉറ്റുനോക്കുന്ന പെണ്ണിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഒന്നു ചുംബിച്ചു, എന്നെ അള്ളിപ്പിടിച്ചു നിക്കുന്ന അമ്മുവിന്റെ കാതിൽ ഒന്നു കടിച്ചു ഞാൻ പതിയെ ചോദിച്ചു.
“കുടിക്കാൻ തരുവോ…അമ്മൂസെ…”

എന്റെ ചോദ്യം കേട്ട് ഒന്നു ഞെട്ടിയ അമ്മു…കുറച്ചു നേരം അനങ്ങാതെ നിന്നു… പിന്നെ ഒറ്റ തള്ളിനു ഞാൻ പോലും പ്രതീക്ഷിക്കാതെ ഉന്തി മാറ്റി ഓടി. കിലുക്കാം പെട്ടിപോലെ ചിരിക്കുകയായിരുന്നു അവൾ… കുളിമുറിക്ക് മുന്നിൽ എത്തി എന്നെ നോക്കി നാവു നീട്ടി കാട്ടി…അവൾ ഡോർ അടച്ചു കളഞ്ഞു.

ഞാൻ ചിരിയോടെ ബ്രഷും എടുത്തു പുറത്തേക്കിറങ്ങി… അവളുടെ കുറുമ്പും, നാണവും ഒക്കെ കാണുമ്പോൾ ആഹ് നാറി എനിക്കിട്ട് പണിയാൻ നോക്കിയത് ശെരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായത് അറിയുകയായിരുന്നു ഞാൻ…

***********************************

“ഏട്ടാ….ഇന്നാ…”

എന്റെ മുന്നിൽ സൈക്കിളിൽ ഇരുന്നു തിരികെ വീട്ടിലേക്കു പോവും നേരം കവലയിൽ നിന്നു ഞാൻ വാങ്ങിക്കൊടുത്ത കപ്പലണ്ടിയും കൊറിച്ചു ഇടയ്ക്ക് എനിക്ക് കൈ പൊക്കി വായിലേക്ക് നീട്ടുന്നുണ്ട് അമ്മു… തിന്നുന്നതിനിടയ്ക്കും വായിൽ കപ്പലണ്ടിയുമിട്ടു എന്തൊക്കെയോ ലോക കാര്യങ്ങൾ പറയുന്നുണ്ട്, ഇതിനു പിന്നെ പറയാൻ പ്രത്യേകിച്ചു വിഷയം ഒന്നും വേണ്ടത്തത് കൊണ്ടു ഭാഗ്യം…

എന്നും ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയാൽ പെണ്ണിന് എന്നെ കാണണം ഇല്ലേൽ ജംക്ഷനിൽ ഉള്ള ബേക്കറിയിൽ കയറി ഇരുന്നു എന്നെ വിളിച്ചോണ്ടിരിക്കും, ഞാൻ നേരത്തെ എത്തിയാൽ അവിടെ അവളേം കാത്തു നിക്കണം പിന്നെ എന്റെ സൈക്കിളിന്റെ മുന്നിൽ കയറി ഇരുന്നു അവളേം കൂട്ടി ആണ് വീട്ടിലേക്ക് പോവുന്നത്… എന്നും തുടരും പോലെ ഇന്നും അങ്ങനെ തന്നെ സൈക്കിളിൽ പോവുമ്പോഴാണ് പെടലിൽ ചവിട്ടി എന്റെ കാല് ഉയരുമ്പോൾ ബാറിൽ നിന്നും തെറിച്ചു നിക്കുന്ന അവളുടെ പഞ്ഞികെട്ടിൽ ഇടിക്കുന്നത്,.. ഓരോ പ്രാവശ്യവും മുട്ട് കുഴിഞ്ഞു പോവുന്നുണ്ട്.

ഒപ്പം വിയർത്തു അവളുടെ ദേഹത്തു നിന്നു പൊങ്ങുന്ന എന്റെ ഉള്ളുനിറയ്ക്കുന്ന ഗന്ധവും,… രാവിലെ പെണ്ണിന്റെ ചുണ്ടിൽ നിന്നു കുടിച്ച തേനിന്റെ രുചി ഇപ്പോഴും നാവിൽ കിടക്കുമ്പോലെ… മുഖം താഴുമ്പോൾ അവളുടെ വിയർപ്പ് തുള്ളുന്ന കഴുത്തും പുറവും മുഖത്തു ആവിയടിപ്പിക്കുന്നു… ഒട്ടും പറ്റാതെ വന്നപ്പോൾ ഞാൻ സൈക്കിൾ ഒതുക്കി നിർത്തി.

“എന്താ…ഏട്ടാ നിർത്തിയെ…”

ഒതുക്കിയപ്പോൾ ഊർന്നിറങ്ങി, വഴിവക്കിൽ നിന്നു സാരി ഒന്നു കുത്തി അവൾ എന്നെ നോക്കി.
“എന്റെ…അമ്മൂസെ ഒട്ടും പറ്റണില്ലെടി…വേറൊന്നും വേണ്ട…എനിക്കൊരു ഉമ്മ തരുവോ അമ്മു….”

എന്റെ ചോദ്യം കേട്ട പെണ്ണിന്റെ കണ്ണൊന്നു മിഴിഞ്ഞു.

“ദേ വേണ്ടാട്ടോ…വഴിയിലാ….ആരേലും ഒക്കെ കണ്ടാ….”

നാണിച്ചു കൂമ്പിയ അമ്മുവിന്റെ പരിഭവം കാണാൻ തന്നെ ഭയങ്കര ചേല്…

“ആരും കാണാത്തില്ല അമ്മൂസെ….രവിലേം എന്നെ പറ്റിച്ചില്ലേ….”

ഇല്ലാത്ത സങ്കടം ഉണ്ടാക്കി ഞാൻ ചോദിക്കുമ്പോൾ പെണ്ണ് സാരിത്തുമ്പു തെരുപിടിപ്പിച്ചു കൊണ്ടു തല വെട്ടിച്ചു വട്ടുപിടിച്ച പോലെ നിൽക്കുവാണ്….

“ഒരുമ്മയല്ലേ ചോയിച്ചുള്ളൂ….സമ്മതിക്ക് അമ്മൂസെ…”

അതോടെ ശ്വാസം ഒന്നു വലിച്ചു വിട്ടു ചുണ്ടും കൂർപ്പിച്ചു കള്ളച്ചിരിയോടെ എന്നെ നോക്കി.

അതോടെ സൈക്കിളും സ്റ്റാന്റിൽ ഇട്ടു ഞാൻ ഇറങ്ങി, അവൾക്ക് നല്ല ചമ്മൽ ഉണ്ടെന്നു മനസ്സിലായി, കണ്ണിപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു പിടയ്ക്കുന്നുണ്ട്.

ഇനിയും നിന്നു ചുറ്റിക്കളിച്ചാൽ നാണം മൂത്തു പെണ്ണ് സമ്മതിക്കൂല്ലെന്നു മനസിലായതോടെ, അവളെയും കയ്യിൽ പിടിച്ചു ഞാൻ നേരെ വഴിവക്കിലെ മരത്തിന്റെ മറവിൽ കയറി നിന്നു…

“എന്നെ നോക്കിയെ അമ്മു…”

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി എടുത്തു ഞാൻ വിളിച്ചു.

എന്നാൽ കണ്ണടച്ചു പിടിച്ചു തന്നെ എന്റെ ചുംബനം കാക്കുകയാണ് അമ്മു. അവളുടെ നെറ്റിയിലും കവിളിലും പതിയെ ഉമ്മവെച്ചു ഞാൻ വീണ്ടും വിളിച്ചു,… അവളുടെ വിടർന്ന ചുണ്ടു ചപ്പി കുടിക്കുമ്പോൾ എന്നെ ചുറ്റിപ്പിടിച്ചു, നെഞ്ചിൽ മുലയുരച്ചു, അവൾ പൂത്തുലഞ്ഞു.

സാരിക്കിടയിലൂടെ അവളുടെ നഗ്നമായ വയറിനെ തൊട്ടു തഴുകി ചുണ്ടു കുടിച്ചു അല്പനേരം കൂടി ഞാൻ നിന്നു, ഒന്നു തുടങ്ങാനുള്ള ചമ്മലെ എന്റെ അമ്മൂനുള്ളു, എന്നു എനിക്ക് ഇന്നലെ തന്നെ മനസ്സിലായായത,… ഒന്നു വലിക്കാൻ നോക്കിയ എന്റെ ചുണ്ടു കടിച്ചു പിടിച്ചിട്ടുണ്ട് അവൾ.. ഇടുപ്പിൽ ഒന്നു പിച്ചിയാണ് ഞാൻ അവളെ അടർത്തിയെടുത്തത്,… കുറുമ്പുകുത്തിയ നാണവുമായി നിന്ന അവളെ ചുറ്റിപ്പിടിച്ചു കവിളിൽ അമർത്തിക്കടിച്ചു സാരിക്ക് പുറത്തുകൂടി കുണ്ടിപ്പന്തുകളെ ഞെരിക്കുമ്പോൾ, എന്നെ മുറുക്കിക്കൊല്ലുന്ന പെണ്ണിന്റെ കാതിൽ ഞാൻ ചോദിച്ചു.

“ഇന്നും എനിക്ക് കുടിക്കാൻ തരുവോ..അമ്മൂസെ…”

ഒന്നു മൂളി എന്റെ ചുണ്ടു വീണ്ടും വലിച്ചു കുടിച്ചായിരുന്നു പെണ്ണിന്റെ മറുപടി.

തിരികെ വീട്ടിൽ എത്തി,…കുളിയും കഴിഞ്ഞു, പതിവുപോലെ എന്റെ നെഞ്ചിൽ ചാരി ഇരുന്നു ചായ കുടിക്കുവാണ് അമ്മു…വീടിന്റെ പടിക്കൽ ഇരുന്നു യൂട്യൂബിൽ എന്തോ വീഡിയോ ഒക്കെ കണ്ട്, ഇടയ്ക്ക് കപ്പ് പൊക്കി എനിക്കും തരും ചായ. ഞാൻ എന്റെ ഫോണിൽ മെസ്സേജ് ഉം ഗ്രൂപ്പിലെ തമ്മിലിടിയും ഒക്കെ കണ്ടിരിക്കുമ്പോഴാണ് അമ്മു എന്നെ തോണ്ടി വിളിക്കുന്നത്…
“ദേ ഏട്ടാ ഇതു നോക്കിയേ….”

ഫോൺ എനിക്ക് നേരെ നീട്ടിപ്പിടിച്ചു, അവൾ പറഞ്ഞു,.. ഏതോ വെബ്‌സീരിസ് ആണെന്ന് തോന്നുന്നു. അവളുടെ കയ്യിൽ നിന്ന് എനിക്ക് കാണാൻ ഫോൺ എടുത്തു പിടിച്ചപ്പോൾ എത്തികുത്തി പെണ്ണ് എന്റെ മേലെ ആയി.

നോക്കുമ്പോൾ വെബ്‌സീരിസ് ആണ്… ഏതോ ക്ലാസ്റൂം സീൻ… അടുത്ത ഷോട്ടിൽ ടിക് ടോക് ലെ കിരീടം വെക്കാത്ത ഫുണ്ടയെ കണ്ടതോടെ എന്റെ താല്പര്യം പോയി.

“എന്തിനാടി കുരുപ്പേ ഈ ആടലോടക മൈരൊക്കെ എന്നെ കാണിക്കുന്നെ…”

“യ്യോ….”

പറഞ്ഞു തീർന്നതും എന്റെ കയ്യിലെ തൊലി പിച്ചിപ്പറിച്ചു ഊള…

“എന്തൊക്കെ വാക്കാ വായീന്നു വരുന്നേ….ആദ്യം അതു കണ്ടു നോക്ക്…എന്നിട്ട് വല്ലോം പറ…”

എന്നെ നോക്കി കണ്ണുരുട്ടി കുറുമ്പി മുഖം കറുപ്പിച്ചു. അതോടെ റീ അടിച്ചു വീണ്ടും കണ്ടു തുടങ്ങി, കുറച്ചു പോയപ്പോൾ തന്നെ ഭയങ്കര സംശയം അവളുടെ മുഖത്തു നോക്കിയപ്പോൾ പുരികം പൊക്കി, നിക്കുന്നു.

വേറൊന്നുമല്ല, kk യിലെ മെക്കിന്റെ സീതകല്യാണം ദേ വെബ്‌സീരിസ് ആദ്യ പാർട് അങ്ങനെ തന്നെ.

“ഇനി ഇവനാണോ മെക്ക്….”

സ്വാഭാവികമായി ഉണ്ടായ സംശയം കൊണ്ടു ഞാൻ കമെന്റ്‌സ് നോക്കി,…ദേ മെക്ക് കുടുംബം അടക്കം തെറി വിളിച്ചു താഴെ ഇരിപ്പുണ്ട്…

“എന്തു നാണമില്ലാത്തവരാണല്ലേ ഏട്ടാ…ഒരുളുപ്പും ഇല്ലാതെ വല്ലോന്റേം കഥ എടുത്തു വെബ് സീരീസ് ആക്കിയെക്കുന്നു…”

“ആന്നെ… ആതും ഫുൾ അവരാതം….ഞാൻ രണ്ടു പറയട്ടെ ഇല്ലേൽ എനിക്ക് സമാധാനം കിട്ടത്തില്ല…”

“ആം ഞാനും പറഞ്ഞിട്ടുണ്ട്… ദേ…”

അമ്മു ഫോണിൽ സ്ക്രോൾ ചെയ്തു അവളെഴുതിയ കമെന്റ് എന്നെ കാട്ടി…

“ഇതെന്തോന്നു കളക്ടർക്ക് എഴുതിയ നിവേദനോ…???”

അവളുടെ മാന്യമായ കമെന്റിനെ ഫുൾ പുച്ഛിച്ചു തള്ളി,ഞാൻ പറഞ്ഞത് പെണ്ണിന് പിടിച്ചില്ല.

“മക്കള് ഒരഞ്ചു മിനിറ്റു ഏട്ടന് താ ഇവനെപ്പോലുള്ള നാറികൾക്ക് എങ്ങനെ മറുപടി കൊടുക്കണം എന്നു ചേട്ടൻ കാണിച്ചു തരാം…”

അഞ്ചു മിനിറ്റു കൊണ്ടു എന്റെ ഉറങ്ങിക്കിടന്ന തെറി സാഹിത്യം ഞാൻ പുറത്തെടുത്തു, കുകുചയിലെ പിതാമഹന്മാരെ മനസ്സിൽ ധ്യാനിച്ചു കാബേജ് രാഗത്തിൽ ഒരലക്ക് അലക്കി.

“അയ്യേ ഇതെന്തുവാ ഏട്ടാ…ഹോ…എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടിയെക്കുന്നെ….”
എന്റെ തെറി വൈഭവത്തിൽ കണ്ണും തള്ളി നിന്ന അമ്മുവിനെ നോക്കി ഒരു ഇളിഞ്ഞ ചിരി ഞാനങ്ങു ചിരിച്ചു,… അല്ല പിന്നെ…

അവള് കൊണ്ടു പിടിച്ചു എന്നെ കൊണ്ട് അത് ഡിലീറ്റ് ആക്കിക്കാൻ നോക്കിയെങ്കിലും പിടിച്ച പിടിയാലെ ഞാൻ അത് പോസ്റ്റ് ചെയ്തു.

അതോടെ കള്ള ദേഷ്യം കാണിച്ചു പെണ്ണ് എഴുന്നേറ്റു പോയി, പിന്നെ പുറകെ നടന്നു സമാധാനിപ്പിച്ചിട്ടാണ് അവളൊന്നു അയഞ്ഞത്… അടുക്കളയിൽ തൊട്ടും പിടിച്ചും അമ്മുവിന്റെ കയ്യീന്ന് രണ്ടെണ്ണം കൊണ്ടും ഒക്കെ ആണ് അത്താഴം ഉണ്ടാക്കൽ,

രാത്രി ആണേൽ ഇപ്പൊ എനിക്കാ തെണ്ടി ചോറ് തരാറില്ല, പച്ച മലയാളി ആയ എന്നെ അവൾ ഗോതമ്പ് ചപ്പാത്തി തീറ്റിച്ചു പഞ്ചാബി ആക്കാനുള്ള തത്രപ്പാടിലാണ്, ഞാൻ ഇരുന്നു പരത്തി കൊടുക്കണം പോരാത്തതിന് അവളുടെ വിശേഷം മുഴുവൻ കേൾക്കണം… എങ്കിലും നല്ല രസം ആണ്… അവസാനം എന്റെ മടിയിൽ കേറി ഇരുന്നു യൂട്യൂബിൽ ഏതേലും ഫുഡ് വ്ലോഗര്മാരു വല്ല മന്തിയും വലിച്ചു കേറ്റുന്നത് കണ്ടു കൊതിയും വിട്ടു ഉണക്ക ചപ്പാത്തിയും കറിയും അവൾ തിന്നുന്നതിനൊപ്പം എനിക്കും തരും… ഏതോ പിള്ളേർക്ക് തീറ്റ കൊടുക്കും പോലെയാണ് പെണ്ണിന് രാത്രിയിലെ കഴിപ്പും കഴിപ്പിക്കലും. അതൊക്കെ കഴിഞ്ഞു എന്നേം കെട്ടിപ്പിടിച്ചു ഉറക്കോം… അവൾക്ക് മൂഡ് ഉണ്ടെങ്കിൽ ഒരുമ്മയിൽ അവൾ തുടങ്ങും… പിന്നെ ഞാൻ പതിയെ തൊട്ടും തലോടിയും പുന്നാരിപ്പിക്കണം പക്ഷെ അമ്മൂന് ഇപ്പോഴും ഒടുക്കത്തെ നാണം ആയതുകൊണ്ട് ഇപ്പോഴും കൈ അയച്ചൊന്നും നടന്നിട്ടില്ല…എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞാൻ ആഘോഷിക്കും, അമ്മൂസും..

ദിവസങ്ങൾ ഒഴുകി കൊണ്ടിരുന്നു,… അന്ന് ബേക്കറിയിൽ എന്റെ പെണ്ണിനേം കാത്തു ഞാൻ ഇരിക്കുവായിരുന്നു.

ബസിറങ്ങിയതും നീല സാരിയിൽ ഞാൻ കണ്ടു അമ്മുവിനെ… പക്ഷെ പെട്ടെന്ന് അവൾ ഇങ്ങോട്ടു വരാതെ നേരെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് കേറി നടന്നത്… ഇവൾക്കിതെന്തു പറ്റി എന്ന് ഞാൻ ആലോചിച്ചു, സാധാരണ ബസിറങ്ങിയാൽ എന്നെ കാണാൻ ഇവിടേക്കെ അവൾ ആദ്യം നോക്കു എന്നിട്ട് ഓടി ഇവിടെ കയറി പിന്നെ ഫ്രഷ് ലൈം അല്ലേൽ എന്തേലുമൊക്കെ കുത്തിക്കേറ്റിയിട്ടു എന്നേം വലിച്ചോണ്ടു പോവുന്ന പെണ്ണാണ് ഇപ്പൊ ഒന്നു തിരിഞ്ഞൂടെ നോക്കാതെ പോവുന്നത്. അത് കണ്ടപ്പോഴേ പന്തി അല്ലാന്നു തോന്നിയ ഞാൻ ഉടനെ സൈക്കിളും എടുത്തു വച്ചു പിടിച്ചു.
പെണ്ണിന്റെ വട്ടം വെച്ചു നിർത്തിയപ്പോൾ അവളൊന്നു ഞെട്ടി.

“നിനക്കിതെന്തു പറ്റി അമ്മു…ഞാൻ ബേക്കറിയിൽ ഉണ്ടായിരുന്നു…നീ എന്താ വരാഞ്ഞെ…”

ഞാൻ ചോദിച്ചതിനൊന്നും അവൾ മിണ്ടിയില്ല പകരം നേരെ പുറകിൽ കയറി ഇരുന്നു… എനിക്ക് വല്ലാത്ത വിഷമം ആയി… എന്റെ മുൻപിൽ അല്ലാതെ ഇതുവരെ കയറിയിട്ടില്ലാത്ത പെണ്ണ് പെട്ടെന്ന് എന്നെ മുട്ടാതെ പിറകിൽ കയറിയതും ഞാനും വല്ലാണ്ടായി…

പോവും വഴി ഞാൻ എന്ത് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ അവൾ… അല്ലാത്തപ്പോൾ കല പില പറഞ്ഞു എന്നെ ഒന്ന് മിണ്ടാൻ പോലും വിടാത്ത അമ്മു പെട്ടെന്ന് സൈലന്റ് ആയത് എന്നെ കുറച്ചൊന്നും ആയിരുന്നില്ല ഉലച്ചത്… വീട്ടിൽ ചെന്ന് സമാധാനം ആയി ചോദിക്കാം എന്നു കരുതി ഞാൻ പിന്നീടൊന്നും ചോദിച്ചില്ല,… വീട്ടിൽ എത്തിയപാടെ സാരി ഉരിഞ്ഞിട്ട അമ്മു തോർത്തും എടുത്തോണ്ട് പിറകിൽ കുളിമുറിയിലേക്ക് ഓടി…

പേടി തട്ടിയ ഞാൻ ഓടി ചെന്നു അവളെ വട്ടം പിടിച്ചു.

“വിട്…വിട്….എന്നെ വിട്….”

എന്റെ കയ്യിൽ കിടന്നു കുതറിയ പെണ്ണിന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, എന്റെ ഹൃദയം ഉരുകുന്നതും ഞാൻ അറിഞ്ഞു. മനസ്സുലഞ്ഞ ഒരാളെ പോലെ ആണ് അമ്മു പെരുമാറുന്നത്, കണ്ടു നിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…

“എന്താ അമ്മൂസെ…എന്താ നീ ഈ കാണിക്കണേ…”

പെണ്ണ് കരഞ്ഞോണ്ട് ഒന്നൂടെ കുതറിയതും ഞാൻ വിട്ടു, നേരെ ബാത്‌റൂമിൽ കയറിയ അമ്മു വാതിലടക്കാൻ പോലും നിക്കാതെ ബക്കറ്റിലെ വെള്ളം കോരി മേത്തൊഴിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു വട്ടം അതു കണ്ടതോടെ സഹിക്കാൻ പറ്റാതെ ഞാൻ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു പുറത്തേക്ക് ഇറങ്ങി… എന്റെ നെഞ്ചിൽ ചാരി അപ്പോഴും അമ്മു കരയുന്നുണ്ടായിരുന്നു…

“എന്താ അമ്മൂ….എന്താ നിനക്ക് പറ്റിയെ….”

പെട്ടെന്ന് എന്നെ നോക്കിയ അമ്മു വേഗം എന്നിൽ നിന്നും മാറി വീട്ടിലേക്ക് നടന്നു.

അവളുടെ ഓരോ ചെയ്തിയിലും പേടിച്ചത് ഞാനായിരുന്നു….. രാവിലെ പോകും വരെ എന്നോട് കൊഞ്ചിക്കൊണ്ടിരുന്ന പെണ്ണാണ്,…

തോർത്തും എടുത്തു ചെല്ലുമ്പോ മുറിയുടെ മൂലയ്ക്ക് നനഞ്ഞൊട്ടി ഇരിപ്പുണ്ട്, വെള്ളം മുഴുവൻ പെണ്ണിന്റെ മേത്തൂടെ ഒഴുകി തറയിൽ തളം കെട്ടി കിടക്കുന്നുണ്ട്.
“…അമ്മു….നിന്നെ കണ്ടിട്ട് എനിക്ക് പേടി ആവുന്നുണ്ട്…എന്തേലും ഒന്നു പറ….”

അവളുടെ അടുത്തിരുന്നു തോർത്തു കൊണ്ടു അവളുടെ മുടി തോർത്താൻ തുടങ്ങിയതും, അവളെന്റെ കയ്യിൽ നിന്നും തോർത്തു പിടിച്ചു വാങ്ങി പിന്നെയും കൂനിക്കൂടി…

“എന്നെ തൊടണ്ട….പോ….. എനിക്ക് ഒറ്റയ്ക്ക്…ഇരിക്കണം….പോ….പോ….”

എന്നെ തള്ളി അവൾ പറഞ്ഞുകൊണ്ടിരുന്നു…

“ഞാൻ പൊക്കോളാം….ഈ നനഞ്ഞ ഡ്രസ് ഒക്കെ മാറുവോ….തല തോർത്തുവോ….?”

തല കുലുക്കി അവൾ വീണ്ടും ചുരുണ്ടു..

“ദേ… വാക്ക് മാറരുത്…ഇല്ലേൽ ഞാൻ വന്നു മാറ്റും,…കേട്ടല്ലോ..”

പറഞ്ഞതും പെണ്ണിന്റെ കണ്ണ് കനപ്പിച്ചു എന്നെ നോക്കി…

അവൾക്ക് കാര്യമായി എന്തോ പറ്റീട്ടുണ്ട് എന്നു മനസ്സിലായി,… പക്ഷെ അതിന് എന്നോട് എന്തിനാ ദേഷ്യം കാട്ടണേ എന്നു മാത്രം മനസ്സിലായില്ല…

എത്രയൊക്കെ ഞാൻ അടുക്കാൻ നോക്കിയിട്ടും അവള് ഒന്നു തണുത്തു കൂടി ഇല്ല… ആദ്യമായിട്ട് അന്ന് ഞാൻ ഹാളിലും അവൾ മുറിയിലും കിടന്നു,.. രാത്രി ഒറ്റയ്ക്ക് കിടക്കാൻ അത്രയും പേടി ഉള്ള ആള് എങ്ങനെ അതിൽ കഴിച്ചു കൂട്ടും എന്നറിയാതെ ആഹ് വാതിലിനോട് ചേർന്നു ഞാനും ഇരുന്നു,… അവളൊന്നു വിളിച്ചാൽ ചെല്ലാൻ പാകത്തിന്… പക്ഷെ ആഹ് രാത്രി മാത്രം അവൾ വിളിച്ചില്ല…

ഉണർന്നിരുന്നു വെളുപ്പിനെപ്പൊഴോ ആണ് ഉറങ്ങിയത്… തട്ടലും മുട്ടലും കേട്ട് ഉറക്കം എണീക്കുമ്പോൾ, അവളെഴുന്നേറ്റു പോയിട്ടുണ്ട് എന്നു മനസ്സിലായി,.. പിന്നിൽ ചെല്ലുമ്പോൾ അവൾ തീകൂട്ടിയിട്ടുണ്ട്,

ഇവൾക്ക് ഇന്നലെ മുതൽ എന്തു പറ്റി എന്നാണ് ആദ്യം എനിക്ക് തോന്നിയത്, പെട്ടെന്ന് തീയിലേക്ക് അവൾ എന്റെ ആക്‌സ് ഡിയോ എടുത്തു എറിഞ്ഞു, തീയിൽ അത് കത്തിയെരിയുന്നതും പൊട്ടിത്തെറിക്കുന്നതും നോക്കി കണ്ണും കൂർപ്പിച്ചു പല്ലും ഞെരിച്ചു നിൽക്കുവാണ് അമ്മു.

“ഡി… അമ്മു…….”

ഞാൻ വിളിച്ചപ്പോ പെട്ടെന്ന് ഞെട്ടി അവൾ എന്നെ നോക്കി,… അടുക്കളപ്പടിയിൽ എന്നെ കണ്ടതും ഓടി വന്നു എന്നെ ചുറ്റിപ്പിടിച്ചായി നിപ്പ്.

പതിയെ അതിനേം പിടിച്ചോണ്ടു ഞാൻ ഹാളിലെത്തി, സമയം കഴിഞ്ഞതുകൊണ്ടു ഇനി രണ്ടുപേരും പോയിട്ട് കാര്യമില്ലല്ലോ,… പിന്നെ ഇവളെ ഈ പരുവത്തിൽ വിട്ട് എങ്ങനെ പോവാനാ…

“അമ്മു….ഇന്നലെ മുതൽ നീ എന്നെ തീ തീറ്റിക്കുവാ…ഇനിയെങ്കിലും പറഞ്ഞൂടെ, എന്താ പ്രശ്നമെന്ന്, എന്താണേലും ഞാൻ ഉണ്ടാവൂലെ എന്റെ അമ്മൂസിന്റെ ഒപ്പം…”
അവളെയും ചുറ്റിപ്പിടിച്ചു ഇരിക്കുമ്പോൾ, മുടി തഴുകി ഞാൻ പറഞ്ഞു,…

കുറെ നേരം മിണ്ടാതെ ഇരുന്ന പെണ്ണ് പതിയെ പറഞ്ഞു തുടങ്ങി.

“ഇന്നലെ, ഇങ്ങോട്ട് വരുന്ന ബസിൽ ഭയങ്കര തിരക്കായിരുന്നു…. പതിവില്ലാതെ കുറെ പിള്ളേരും പണിക്കാരും,….തിക്കായപ്പോൾ ശെരിക്കും ഞെരുങ്ങിയ നിന്നത്,… ശ്വാസം വിടാൻ പോലും പറ്റണുണ്ടായില്ല,…”

അത്രേം പറഞ്ഞ പെണ്ണ് വീണ്ടും എന്നിലേക്ക് ചുരുളുന്നത് ഞാൻ അറിഞ്ഞു, എന്റെ കയ്യിൽ അവൾ മുറുക്കെ പിടിച്ചു.

“അപ്പോൾ ഒരാളെന്റെ പിന്നീ വന്നു നിന്നു,… നീങ്ങാൻ പറയണമെന്ന് തോന്നിയെങ്കിലും എനിക്ക് തിരിയാൻ പോലും പറ്റീല…”

അതോടെ എനിക്ക് കാര്യം മനസിലായി, ഏതോ ഒരു തന്തയില്ല കഴുവേറി എന്റെ പെണ്ണിന്റെ മേലെ കുത്തിക്കഴപ്പ് തീർക്കാൻ നോക്കിയതാണ് ഇന്നലെ എന്റെ പാവം അമ്മൂനെ ഉലച്ചു കളഞ്ഞത്.

“അയാള്…അയാള് എന്റെ അവിടേം ഇവിടേം, ഒക്കെ….. എനിക്ക് പേടിയായിട്ട് ഒന്നു ഒച്ച എടുക്കാൻ പോലും പറ്റീല…..ഇറങ്ങണവരെ എന്റെ മേത്തു പഴുതാര നിരങ്ങണ പോലെ,… എനിക്ക് അറച്ചിട്ട് വയ്യായിരുന്നു,… നീങ്ങാൻ നോക്കിയിട്ട് എനിക്ക് പറ്റണില്ലായിരുന്നു… എനിക്ക് ചത്തു കളയാൻ തോന്നിപ്പോയി…”

പിന്നെ അവളെക്കൊണ്ടൊന്നും ഞാൻ പറയിച്ചില്ല പറയാൻ അവൾക്കും കേൾക്കാൻ എനിക്കും കഴിയുമായിരുന്നില്ല,… അവളെയും കെട്ടിപ്പിടിച്ചു ആഹ് തീയണയും വരെ ഞാനിരുന്നു. മണിക്കൂറുകൾ എടുത്താണ് ഞാൻ എന്റെ പഴയ കുറുമ്പിയായ അമ്മുവിനെ തിരികെ കൊണ്ടു വന്നത്,

“അമ്മൂസെ….”

“ഉം…”

എന്റെ മടിയിൽ തന്നെ കയറിയിരുന്നു, എന്റെ താടിയിലെ രോമം മുഴുവൻ ഇളക്കി കളിക്കുവാണ് അമ്മു.

“നീ എന്തിനാടി സ്‌പ്രേ കത്തിച്ചു കളഞ്ഞത്…”

ചോദിച്ചത് അബദ്ധം ആയോ എന്തോ… പെണ്ണ് വീണ്ടും സൈലന്റ് ആയി…

“ആഹ് ശവത്തിനും ആഹ് ഡിയോ യുടെ മണം ആയിരുന്നു,… ഇന്നലെ ഏട്ടൻ വന്നപ്പോൾ എനിക്ക് പിന്നേം ആഹ് മണം കിട്ടി എനിക്ക് പെട്ടെന്ന് ചർദ്ധിക്കാൻ വരും പോലെയാണ് തോന്നിയെ,… പിന്നേം ബസിൽ നിക്കുന്ന പോലെ… …..അതാ ഞാൻ….ഏട്ടന് ഞാൻ വേറെ മണമുള്ള സ്‌പ്രേ വാങ്ങി തരാവേ…”

എന്റെ കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മ വെച്ചിട്ട് അവൾ പറഞ്ഞു…

“ഹോ ഇന്നലെ നീ എന്നെ വെള്ളം കുടിപ്പിച്ചു കളഞ്ഞു പെണ്ണെ….ആഹ് പിഴച്ച വവ്വാലിനുണ്ടായ ആസിഡ് പൂറിമോനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ….”
ഞാൻ അവളെ മുറുക്കി കെട്ടിപ്പിടിച്ചു പറഞ്ഞതും കിലുക്കാം പെട്ടി കിലുങ്ങും പോലെ അമ്മു പൊട്ടി ചിരിച്ചു…

“ഹി ഹി ഹി ….ഇതൊക്കെ എവിടുന്നാ ഏട്ടാ പഠിക്കുന്നെ….ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ഇങ്ങനെയൊന്നും…”

“ജോലിയും കൂലിയും ഇല്ലാതെ മൂഞ്ചി കുത്തി ഇരുന്ന വർഷങ്ങൾ…. ആഹ് വർഷങ്ങളിൽ ഞാൻ ആർജ്ജിച്ചെടുത്ത എന്റെ കഴിവാണ് മോളെ അമ്മൂസെ…”

“പിന്നെ കഴിവ്….തെറി പറയുന്നതാണല്ലോ കഴിവ്…”

അമ്മു കെറുവിച്ചു എന്റെ നെഞ്ചിൽ തന്നെ പറ്റിക്കൂടി…

“ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ കണ്ണും നിറച്ചു ഇതുപോലെ കൂനി ഇരിക്കരുത് കേട്ടോ…അമ്മൂസെ….. നീ ഇന്നലെ അങ്ങനെ ഇരുന്നപ്പോൾ ശെരിക്കും ഞാനും തീർന്നുപോയി,…”

“സോറി…..”

കണ്ണിൽ ഞാൻ കാണാതെ ഒളിപ്പിക്കാൻ ശ്രെമിക്കുന്ന കണ്ണീരും വെച്ചു അവൾ പറഞ്ഞു.

“ഇനീം ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരിക്കല്ലേ അമ്മു… എന്റെ പെണ്ണ് എന്തിനാ കരയണേ…നീ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ…. പിന്നെ ഇനി എപ്പോഴേലും ഇങ്ങനെ വല്ലോം ഉണ്ടായാൽ ഇതുപോലെ കരഞ്ഞോണ്ടിരിക്കാതെ അപ്പൊ തന്നെ തിരിച്ചു കൊടുക്കണം അപ്പൊ ആഹ് അണ്ടിയില്ലാത്തവന്മാർക്ക് മനസിലാവും….. അതിനുള്ള കുറച്ചു ട്രിക്ക് ഒക്കെ ഇപ്പൊ ചേട്ടൻ പഠിപ്പിച്ചു തരാം…”

ഞാൻ എഴുന്നേറ്റപ്പോൾ എന്നേം നോക്കി ബെഡിൽ തലയും വെച്ചു പെണ്ണ് കിടപ്പുണ്ട്.

“ദേ ഇതിപ്പോ ബസ് ആണെന്ന് കരുതിക്കോ…”

മുകളിലെ കമ്പിയിൽ പിടിക്കുന്ന പോലെ കൈയും പിടിച്ചു ഞാൻ നിന്നു,.. പെണ്ണ് ബെഡിൽ കാലുമടക്കി ഒരു തലയിണയും കെട്ടി പിടിച്ചു എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ട്.

“ഞാൻ അമ്മൂസ്…ആണെന്ന് വിചാരിച്ചോണേ… ….ഇപ്പൊ എന്റെ പുറകിൽ ഒരു അണ്ടിക്കുറപ്പില്ലാത്ത ഒരു മൈരന് വന്നു നിപ്പുണ്ടെന്നു വെച്ചോ,… അവൻ തൊടുവാണേൽ ആദ്യം പറഞ്ഞോ, നോക്കിയോ ഒന്നു വാൺ ചെയ്യണം,… അബദ്ധത്തിൽ തിക്കിലോ തിരക്കിലോ പറ്റിയതാണേൽ അവൻ നീങ്ങി നിക്കും പിന്നെ അങ്ങനെ ഒരു സാഹചര്യം ഉണ്ടാവാതിരിക്കാൻ നോക്കും,… പിന്നേം അങ്ങനെ തന്നെ നിന്നു ശല്യപ്പെടുത്തിയാൽ, കൈമുട്ട് കുറച്ചു പൊക്കി പിടിക്കുക, എന്നിട്ട് നെഞ്ചിനും വയറിനും ഇടയിൽ ഒരു കുഴി ഇല്ലേ…അവിടെ ഒറ്റകുത്തു കുത്തുക,… അതോടെ അവനു കിട്ടേണ്ട ചുഗം കിട്ടിക്കോളും…”
ഞാൻ പറഞ്ഞത് കേട്ട അമ്മു കുത്തേണ്ട സ്ഥലം സ്വയം നോക്കുന്നുണ്ട്. എന്നിട്ട് തലകുലുക്കി കാട്ടി…

“ഇതൊക്കെ കാണിച്ചു തന്നെന്നു പറഞ്ഞിട്ട് അവസാനം എന്റെ കൂമ്പിന് കുത്തരുതെട്ടോ അമ്മൂസെ…ഞാൻ പാവോല്ലേ…”

കൊഞ്ചി ചിരിച്ചു അമ്മുവിന്റെ മടിയിൽ തലയും വെച്ചു കിടന്നപ്പോൾ മുല്ലപ്പല്ലു കാട്ടി പെണ്ണ് ചിരിച്ചു.

“ഏട്ടന്….അവിടെ ആരുടേലും കയ്യീന്ന് കുത്തു കിട്ടീട്ടുണ്ടോ…”

വായപൊത്തി പതിയെ ചിരിച്ചു അമ്മു ചോദിച്ചു.

“പോടി കുരുപ്പേ, അമ്മാതിരി ചെറ്റത്തരം ഒന്നും ഞാൻ ചെയ്യത്തില്ല….. ഇതു നിന്റെ ഊള എക്‌സ് ഇല്ലേ എന്റെ അനിയൻ തെണ്ടി അവനുമായി കുഞ്ഞിലെ ഇടി പിടിച്ചു കളിച്ചപ്പോൾ അറിയാതെ അവന്റെ കൈ കൊണ്ടൊരു കുത്തു അവിടെ കിട്ടി… ഹോ അന്ന് ശ്വാസം കിട്ടാതെ കണ്ണും മിഴിച്ചു കിടന്ന എന്നെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്…”

ഞാൻ പറഞ്ഞു തീർന്നതും പെണ്ണ് കുനിഞ്ഞു വന്നു എന്റെ നെഞ്ചിൽ കടിച്ചു…

“ഔ….അമ്മൂ…വിടടി….ഊ…”

“ഇനി എന്നെ അവനുമായി കൂട്ടി പറയരുതെട്ടാ….നിക്ക് അത് ഇഷ്ടല്ലാ…”

കവിൾ വീർപ്പിച്ചു അമ്മു പറഞ്ഞതും അവിടെ ചൂണ്ടു വിരൽ കുത്തി ഞാൻ സോറി പറഞ്ഞു…

” ഇന്നലെ ഇവിടെ എന്തൊക്കെയാ കാട്ടിക്കൂട്ടിയെന്നു വല്ല ഓർമയും ഉണ്ടോ മോൾക്ക്….എന്താ പറ്റിയെന്നു അറിയാതെ ഞാനും വല്ലാതെ ആയി….”

ഞാൻ ചോദിച്ചത് കേട്ട അമ്മു എന്നെ കിടത്തി എനിക്ക് മേലെ കേറി കിടന്ന് എന്റെ നെഞ്ചിൽ തല വെച്ചു.

“അന്ന്…. എനിക്കൊരു എട്ട് ഒൻപതു വയസ്സ് ഉണ്ടാവും… തറവാട്ടിൽ കല്യാണം ആയി എല്ലാവരും കൂടിയിട്ടുണ്ടായിരുന്നു…. ഞങ്ങൾ പിള്ളേരെല്ലാം കൂടി അത്രേം കുട്ടികളെ ഒരുമിച്ചു കിട്ടിയതുകൊണ്ടു എന്തു കളിക്കണം എന്നറിയാതെ ഓടിപ്പാഞ്ഞു നടക്കുന്ന നേരം… അവസാനം ഞങ്ങൾ എല്ലാവരും ഒളിച്ചു കളിക്കാൻ … അന്ന് ഞാനിട്ട പട്ട് പാവാടയുടെ ചുവപ്പ് ഇപ്പോഴും എനിക്ക് ഓർമയുണ്ട്…. അന്ന് ഒളിക്കാൻ ആയി ഞാൻ ആദ്യം കയറിയത് അവിടെ പാചക്കാരു ഒക്കെ കൂടിയ കലവറയുടെ അടുത്തായിരുന്നു… ഒളിക്കാൻ സ്ഥലം നോക്കി ചുറ്റിയ എന്റെ അടുത്തേക്ക് വന്ന ആഹ് ആളുടെ മുഖത്തെ പാതി നര വീണ മീശ,…ചുവന്നു കുറുകിയ കണ്ണു… ആദ്യം എനിക്ക് പേടിയാ തോന്നിയത്…. ഒളിക്കാൻ സ്ഥലം കാട്ടി തരാം എന്ന് പറഞ്ഞു, എന്നെ വിളിചോണ്ട് പോയ അയാളുടെ കയ്യിലെ തഴമ്പു ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് എന്റെ കയ്യിൽ ഇടയ്ക്ക് അറിയാം… ഇരുട്ടിലേക്ക് എന്നെ പാത്തു നിർത്തി… ആഹ് കുറച്ചു നേരം എന്റെ മേലെ അയാളെന്താ ചെയ്തത് എന്നു എനിക്ക് ഓർമ പോലും ഇല്ല… അതെന്തായിരുന്നെന്നു മനസ്സിലാക്കാനുള്ള അറിവ് പോലും ഇല്ലായിരുന്നു… അന്ന് മുതൽ എനിക്ക് പേടിയാ ഏട്ടാ…ഇരുട്ടിൽ എന്താ നടക്കുന്നെന്നു പോലും അറിയാതെ നിക്കുന്ന ആഹ് കൊച്ചുകുട്ടിയായി പോവും ഞാൻ,.. എന്റെ മേലെ ദുരുദ്ദേശത്തോടെ കൈ ഇഴയുമ്പോൾ…. എനിക്ക് പറ്റത്തില്ല ഏട്ടാ…. എന്റെ മനസ്സ് പിടി വിട്ടു പോവും പോലെയാ…”
എന്റെ നെഞ്ചു പതിയെ നനയുന്നുണ്ടായിരുന്നു… അമ്മുവിന്റെ മേലെ കൈ വെക്കാൻ ഞാൻ ആദ്യമായി ഒന്നു മടിച്ചു… അതു മനസ്സിലാക്കി എന്നോണം അവൾ എന്നെ മുറുക്കെ പിടിച്ചു നെഞ്ചിൽ ഉമ്മ വെച്ചു… പതിയെ അവളുടെ മുതുകിൽ തഴുകി അമ്മുവിനെ അശ്വസിപ്പിക്കുമ്പോൾ കിലുക്കാം പെട്ടിപോലെ നടക്കുന്ന എന്റെ അമ്മുവിന്റെ ഉള്ളിൽ എന്നോ കോറിയിട്ട മുറിവുകളും ഉണ്ടെന്നു തിരിച്ചറിയുക ആയിരുന്നു ഞാൻ…

അന്ന് രാത്രി, കൊഞ്ചിച്ചും കളിപ്പിച്ചും പൂർണ്ണമായും അമ്മൂസിനെ എന്റെ പഴയ കിലുക്കാംപെട്ടി ആക്കി മാറ്റിയാണ് ഉറങ്ങിയത്,…

***********************************

ഒരു മാസം ഇതിനിടയിൽ കടന്നു പോയി,… പുറത്തൊക്കെ എന്തൊക്കെ റൗഡിത്തരം കാണിക്കുമെങ്കിലും ഒന്നു കൊഞ്ചിച്ചു അമ്മൂനെ കൊതിപ്പിച്ചു കഴിഞ്ഞാൽ പിന്നെ പെണ്ണിന്റെ അത്രേം നാണം വേറെ ആർക്കും ഇല്ല… അതുകൊണ്ടു തന്നെ ഇപ്പോഴും ഉമ്മ വെക്കലും തഴുകലും ഒക്കെയെ ഉള്ളൂ….

രാവിലെ, പോവും മുന്നേ പക്ഷെ കെട്ടിപ്പിടിച്ചു ഒരുമ്മ പെണ്ണിന് കിട്ടണം, അതു നിർബന്ധം ഉള്ള കാര്യമാണ്…

അന്ന് വൈകിട്ട് പണിയും കഴിഞ്ഞു ബേക്കറിയിൽ അമ്മൂനെ പറ്റിച്ചു ഒരു പപ്സും കേറ്റി, മുഖത്തു പറ്റിപ്പിടിച്ച ദൈവത്തിന്റെ കൈ ആയ പൊടി മുഴുവൻ തൂത്തു കളയുമ്പോൾ ആയിരുന്നു, ബസിൽ നിന്നു അമ്മു ഇറങ്ങി വന്നത്,… ഇറങ്ങിയതെ ബേക്കറിയിൽ കുറ്റിയടിച്ചിരുന്ന എന്നെ നോക്കി പെണ്ണ് ഓടി വന്നു.

മുഖത്തു ഭയങ്കര സന്തോഷം… അതുകണ്ടതും ഒന്നു പേടിച്ചത് ഞാനാണ്,… കരച്ചില് വന്നാൽ എന്നെ ചുറ്റിപ്പിടിക്കുന്ന അമ്മുവിന് സന്തോഷം വന്നാലും വേറെ വ്യത്യാസം ഒന്നുമില്ല,.. പെണ്ണിന്റെ തുള്ളി ചാടി ഉള്ള വരവ് കണ്ടപ്പോ തന്നെ, ചുറ്റുമുള്ളവർക്ക് ഇന്ന് നല്ലൊരു കാഴ്ച്ച കാണാം എന്നു ഞാൻ ഉറപ്പിച്ചു.

പ്രതീക്ഷ ഒട്ടും തെറ്റിയില്ല,…ബേക്കറിയിൽ കേറി, മാത്തുക്കുട്ടി കുതിരയുടെ കയ്യിൽ നിന്ന് ഉമ്മ വാങ്ങാൻ നിന്ന പോലെ വേറെ വഴി ഒന്നുമില്ലാതെ നിന്ന എന്റെ മേലേക്ക് പെണ്ണ് ചാടി കേറി കെട്ടിപിടിച്ചു,… അവിടം കൊണ്ടു നിർത്തിയില്ല കവിളിൽ അമർത്തി ഒരുമ്മ കൂടി തന്നിട്ടാണ് പെണ്ണ് അടങ്ങിയത്,.. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ചേച്ചിമാരും ചേട്ടന്മാരും കുറെ പിള്ളേരും കടയിലുള്ള ആളുകളും ഒക്കെ നോക്കുന്നുണ്ട്, വായപൊത്തി ചിരിക്കുന്നും ഉണ്ട്…
അമ്മൂസിന് പിന്നെ ഒരു നാണവും ഇല്ല, നേരെ എന്നെ പിടിച്ചിരുത്തി, കഥ തുടങ്ങി. എന്റെ അമ്മൂസിനില്ലാത്ത നാണം എനിക്കും ഇല്ലെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവളെയും കേട്ടു ഞാനും ഇരുന്നു.

“കൈ നീട്ടിയെ ഏട്ടാ….”

മുഖം വിടർത്തി പെണ്ണ്,… എന്നോട് പറഞ്ഞു.

“എന്തിനാ…അമ്മു….”

“കൈ നീട്ട്…ന്നിട്ട് പറയാം…”

ഞാൻ കൈ നീട്ടിയതും അമ്മു ഒരു കെട്ട് നോട്ട് എടുത്ത് എന്റെ കയ്യിലേക്ക് വച്ചു.

“എന്റെ ഫസ്റ്റ് സാലറി ആഹ്….. ഇന്ന് ഇതെന്റെ കയ്യിൽ കിട്ടിയപ്പോ മുതൽ ഞാൻ കൊതിക്കുവാ…ഏട്ടന്റെ കയ്യിൽ വെച്ചു തരാൻ….”

അവളുടെ കണ്ണിൽ വല്ലാത്ത തിളക്കം…

“ആദ്യം എന്തേലും ഏട്ടന് വാങ്ങിതന്നാലോ ന്നാ ആലോചിച്ചേ… പക്ഷെ എന്തു വാങ്ങണോന്ന് ഒത്തിരി ആലോചിച്ചിട്ടും കിട്ടിയില്ല…. പിന്നെ ഏട്ടന്റെ കയ്യിൽ തരാം എന്ന് വെച്ചു… ഇതു മുഴുവൻ എടുത്തോ…എന്നിട്ട് ഏട്ടന് ഇഷ്ടമുള്ളത് വാങ്ങിച്ചോ….”

അമ്മുവിന്റെ സ്വരത്തിൽ സന്തോഷവും സങ്കടവും അഭിമാനവുമൊക്കെ നിറഞ്ഞു എന്തു പറയണം എന്ന് പോലും അറിയാത്ത അവസ്‌ഥ ആണ്…

“നാളെ അമ്മൂസ് നേരത്തെ വരുവോ…”

അവളുടെ എക്സയ്റ്മെന്റ് കണ്ടുകൊണ്ടു ഞാൻ ചോദിച്ചു.

“നാളെ സെക്കന്റ് സാറ്റർഡേ അല്ലെ…എനിക്ക് ലീവാ…. നമുക്ക് കറങ്ങാൻ പോവാ…”

മുൻപിൽ ഞാൻ കുടിച്ചുകൊണ്ടിരുന്ന ലൈം സ്ട്രോയിലൂടെ ഊറ്റി കുടിച്ചു അവൾ പറഞ്ഞു.

“ഒത്തിരി ആയല്ലേ പോയിട്ട് നാളെ പോവാ അമ്മു…”

കണ്ണുകൾ വീണ്ടും വിടർന്നു…

“പിടയുന്നൊരെന്റെ ജീവനിൽ…

കിനാവ് തന്ന കണ്മണി…

നീയില്ലായെങ്കിലെന്നിലെ പ്രകാശമില്ലിനി…

മിഴിനീര്‌ പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി

നീയെന്നൊരാ പ്രതീക്ഷയിൽ

എരിഞ്ഞ പൊൻതിരി…”

സ്പീക്കറിലൂടെ സൂരജ് സന്തോഷും മധുവന്തി നാരായൺ ഉം പാടിക്കൊണ്ടിരുന്നു…

മുറ്റത്തെ ചെടികളിൽ മിന്നാമിന്നി പറന്നിറങ്ങുന്നതും ഇരുട്ടിൽ വാനിലെ അമ്പിളിയെയും ഒക്കെ നോക്കി കോലായിൽ ഇരിപ്പാണ് ഞാൻ, അമ്മൂസ് അവളുടെ സ്ഥിരം കസേരയായ എന്റെ മടിയിലും…

“അമ്മൂസെ…”

“ഉം…”

“അമ്മൂസെ…!!!”

“എന്താടാ ഏട്ടാ…”

“നമുക്ക് കല്യാണ ഡ്രെസ്സ് ഒക്കെ ഇട്ടിട്ട് ഒന്നൂടെ ഫോട്ടോ എടുക്കണം അമ്പലത്തിൽ വെച്ചിട്ട്…”

“അതെന്തിനാ…”

കണ്ണു മിഴിച്ചു പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് പൊങ്ങി.

“നീ അതിൽ കുഴപ്പൊന്നുമില്ല, കരഞ്ഞിട്ടിത്തിരി കണ്മഷി പടർന്ന് കലിപ്പിച്ചിട്ടുള്ള നോട്ടം ഉണ്ടെന്നേ ഉള്ളൂ… …എന്റെ കാര്യം അങ്ങനെയൊന്നുമല്ല…. ഇടി കൊണ്ടു കരിഞ്ഞ കണ്ണും നീലച്ചു കിടക്കുന്ന മോന്തേം… ഒരുമാതിരി കള്ളവെടിക്കിടയിൽ ഓടിച്ചിട്ടു പിടിച്ചു കെട്ടിച്ച പോലെ..…”
(എന്റെ കല്യാണ ഫോട്ടോയിലെ ലുക്ക് കാണാൻ cid മൂസയിലെ വില്ലനെ പിടിച്ചു കൊണ്ട് വന്നു കമ്മീഷണറിന്റെ കൂടെ നിർത്തി ഫോട്ടോ എടുക്കുന്ന സീൻ ആലോചിച്ചാൽ മതി… ആഹ് തീവ്രവാദിയുടെ അവസ്ഥയിൽ ആയിരുന്നു ഞാൻ…)

“അയിനെന്താ… നല്ല രസല്ലേ…വേറെ ആർക്കുണ്ട് ഇതുപോലത്തെ കല്യാണ ഫോട്ടോ…”

കുരുപ്പ് ഇരുന്ന് ചിരിക്കുവാണ്…

“ദേ ഞാൻ താഴെക്ക് തള്ളി ഇടൂട്ടോ അമ്മു…എന്റെ മടിയിൽ ഇരിക്കേം വേണം…”

“അച്ചോടാ…എന്റെ പൊന്നൂസിന് വിഷമായോ…പോട്ടേട്ടൊ…”

എന്നെ ഒന്ന് കൊഞ്ചിച്ചു അമ്മൂസ് ഒരുമ്മയും തന്നു.

“നമുക്ക് വേറെ ഫോട്ടോ എടുക്കാം അമ്മൂസെ….പ്ലീസ്…. അതെവിടേലും ഒന്ന് ഫ്രെയിം ചെയ്ത് വെക്കാൻ പറ്റുവോ….പോട്ടെ നമ്മുക്ക് ഉണ്ടാവുന്ന പിള്ളേരെ കാണിക്കാൻ പറ്റുവോ…”

ഞാൻ പറഞ്ഞു തീർത്തതും പെണ്ണ് ചൂഴ്ന്നു എന്നെയൊന്നു നോക്കി…

“അയിന് നമുക്കിപ്പോ പിള്ളേരില്ലല്ലോ…”

എന്റെ താടിയിൽ പിടിച്ചു അമ്മു പറഞ്ഞു..

“ഉണ്ടാവൂല്ലോ… അപ്പോഴത്തെ കാര്യാ പറഞ്ഞത്…”

“ആം…എങ്കി ഓകെ….നമുക്കിപ്പോ പിള്ളേരൊന്നും വേണ്ട….നമ്മൾ രണ്ടുപേരൂടെ കുറെ അടിച്ചുപൊളിച്ചിട്ട് മതി ഒരു വാവ…”

“അതൊക്കെ ഓകെ…ഇപ്പൊ ഇതു പറ ഫോട്ടോ എടുക്കാം…”

“എടുക്കാട ഏട്ടാ….”

***********************************

പിറ്റേന്ന് ഫുൾ കറക്കം ആയിരുന്നു… ബീച്ചിലും പാർക്കിലും, അമ്മൂസിനെയും കൊണ്ടു ചുറ്റി, ബൈക്കു ഇല്ലാത്തതുകൊണ്ട് ഫുൾ ബസിൽ ആയിരുന്നു,… പക്ഷെ അതും ഒരു രസമാണ്… അപ്പുറോം ഇപ്പുറോം ഇരിക്കുന്ന സിംഗിൾ തെണ്ടികളെ കൊതിപ്പിച്ചു അവളോടൊപ്പം കൊഞ്ചി ഇരിക്കുമ്പോൾ അവന്മാരുടെ മുഖം ഒക്കെ ഒന്നു കാണണം,.. അമ്മു വരുന്നതിന് മുന്നേ ആഹ് ഇരുന്നത് മുഴുവൻ ഞാൻ ആയിരുന്നു എന്ന് മാത്രം…

ഉച്ചക്ക് ഫുഡ് കഴിച്ചപ്പോഴും എന്തേലും വാങ്ങിച്ചപ്പോഴും എല്ലാം എന്റെ പൈസയാണ് കൊടുത്തത് അമ്മുവിന് അതിൽ ഒരു പിണക്കം ഉണ്ടായിരുന്നെങ്കിലും ഞാൻ മാറ്റിയെടുത്തു,.. പിന്നെ നേരെ ചെന്നിറങ്ങിയത് ഒരു വലിയ ടെക്‌സ്റ്റൈൽസ് നു മുന്പിലാണ്,…

അകത്തു കയറി നേരെ മെൻസ് സെക്ഷനിൽ ചെന്നു ഒരു കസവു മുണ്ടും നല്ല ഒരു ഷർട്ടും എടുത്തു മുന്നിലിട്ടു,…

“ഇതു വേണ്ട ഏട്ടാ….ഇത് ഇട്ടാൽ പ്രായം തോന്നിക്കും…”

അമ്മു ചുണ്ടു മലർത്തി പറഞ്ഞു.

“അമ്മൂസെ അച്ഛന്റെ സൈസ് എത്രയാ…”

ഞാൻ ചോദിച്ചതും പെണ്ണിന്റെ മുഖം മാറി…
“എന്റെ അച്ഛന്റെയോ…?”

അവളുടെ മുഖത്തു സംശയം നിറഞ്ഞു…

“പിന്നെ എന്റേയോ…”

ഞാൻ ചിരിയോടെ പറഞ്ഞതു കേട്ട അമ്മൂസ് ആകെ പരുങ്ങളിലായി…

“ഹാ…പറ അമ്മു…”

ഞാൻ തട്ടി വിളിച്ചപ്പോൾ പെണ്ണ് പെട്ടെന്ന് പറ്റിയ ഒരു ഷർട്ട്‌ എടുത്തു.

പെണ്ണിനേം വലിച്ചോണ്ടു ആഹ് കട മുഴുവൻ കറങ്ങി, അവളുടെ അമ്മയ്ക്ക് സാരിയും മുത്തശ്ശിക്ക് മുണ്ടും നേര്യതും അനിയത്തിക്ക് ധാവണിയും എടുത്തു…

“ഏട്ടനൊന്നും എടുക്കുന്നില്ലേ…”

ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്റെ കൈ ചുറ്റി അമ്മു ചോദിച്ചു.

“എനിക്ക് നീ ഇല്ലെടി പെണ്ണെ…”

ചിരിയോടെ ചുണ്ടു കൂർപ്പിച്ചു അമ്മു എന്നെ നോക്കി…

ഒരു ഊബെർ വിളിച്ചു കാറിൽ കയറി… റൂട്ട് മാറി പോകുന്നതും, എങ്ങോട്ടാണെന്നു മനസിലായതും അമ്മൂന്റെ മുഖം മാറി. ഒന്നും മിണ്ടാതെ എന്റെ കൈ ചുറ്റി പിടിച്ചു ഇരുന്നതെ ഉള്ളൂ,.. എങ്കിലും കവറിലെ അവളുടെ മുറുകുന്ന പിടുത്തത്തിൽ നിന്നും അവൾ അനുഭവിക്കുന്ന പേടിയും പിരിമുറുക്കവും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു… അവളുടെ വീടിന്റെ മുന്നിൽ കാർ നിർത്തി,… പകൽ വെളിച്ചത്തിൽ ആദ്യമായിട്ടാ ഞാൻ അമ്മൂന്റെ വീട് കാണുന്നെ,.. അവസാനം കണ്ട അന്ന് മഹാസംഭവം ആയിരുന്നല്ലോ… ഇരു നിലയിൽ വെള്ള പെയിന്റ് ഒക്കെ അടിച്ചു അത്യവശ്യം നല്ലൊരു വീടാണ്…

ഗേറ്റിൽ കൈ വെച്ചു നിക്കുമ്പോഴും അമ്മു പേടിച്ചു എന്റെ പിന്നിൽ പറ്റിക്കൂടി നിക്കുവാണ്…

“പേടിക്കണ്ട അമ്മൂസെ…. അമ്മൂസിന് ആദ്യമായിട്ട് ജോലി കിട്ടി ശമ്പളം വാങ്ങിയ ദിവസമല്ലേ… അതിവരോട് പറയാതെ ഇവർക്ക് കൊടുക്കാതെ പോയാൽ വലിയ നന്ദികേടായിപ്പോവും…. അവരത് വാങ്ങിച്ചാലും ഇല്ലേലും കൊടുക്കേണ്ടത് നമ്മടെ കടമയല്ലേ….”

പെണ്ണിനെ ആശ്വസിപ്പിച്ചു വലിയ തത്വം പറഞ്ഞു വിളിച്ചു കൊണ്ടു പോവുന്നുണ്ടേലും, എന്തേലും വന്നാൽ പെണ്ണിന്റെ കൈയും വലിച്ചോണ്ടു ഓടാൻ തയ്യാറെടുത്താണ് ഞാൻ നടന്നത്, നടക്കുന്നതുകൊണ്ടു കാല് കൂട്ടിയിടിക്കുന്നത് അമ്മു കാണില്ല, നിക്കുമ്പോ എന്തു ചെയ്യുവോ ആവോ…

വീടിന്റെ മുന്നിൽ വന്നു നിന്നപ്പോഴും അമ്മു എന്റെ മറ പറ്റി ഒളിച്ചു നിന്നതെ ഉള്ളൂ, കിലുകിലെ വിറച്ചുകൊണ്ടു നിക്കുന്ന അമ്മൂസ് എന്റെ വിറയൽ അറിയുന്നൊന്നുമില്ല…

കാളിംഗ് ബെൽ അടിച്ചു ബോംബിന് തിരി കൊളുത്തി അതിന്റെ മേലെ കേറി ഇരിക്കുമ്പോലെ ഞാൻ നിന്നു,…
അകത്തു നിന്നു ആരോ വരുന്ന ഒച്ച കേൾക്കുന്നുണ്ട്,… അമ്മു എന്നെ കടന്നു വരുന്നതാരാന്നറിയാൻ ഒളിഞ്ഞു നോക്കുന്നുണ്ട്…

ഒരു പെണ്കുട്ടി ചുരിദാർ ടോപ്പ് ആണ് വേഷം മുടി ഉയർത്തി തലയിൽ കെട്ടി വെച്ചിട്ടുണ്ട് അമ്മൂനെക്കാൾ ഇത്തിരി കൂടെ നിറം ഉണ്ട്..

“ശ്രീക്കുട്ടി….”

പുറകിൽ നിന്ന് അമ്മു പറഞ്ഞ കേട്ട എനിക്ക് ആളെ മനസ്സിലായി അമ്മൂന്റെ അനിയത്തി ആണ് ശ്രീദേവി..

വന്ന ആൾക്ക് എന്നെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നിൽ നിന്ന് തല നീട്ടിയ ആളെ മനസിലായതും,

“ചേച്ചി….”

എന്നു പറഞ്ഞുകൊണ്ട് ആഹ് മുഖം വിടരുന്നത് കണ്ടു,

ഒന്നു പരുങ്ങിയ അമ്മു മുന്നിലേക്ക് നീങ്ങിയതും അവളുടെ അനിയത്തി വന്നു അവളെ കെട്ടിപ്പിടിച്ചു.

“ഡി….!!!”

ഒരു കരച്ചിൽ നീണ്ടു വരുന്ന സമയത്താണ് ആഹ് വീട് കുലുക്കി ഒരു അലർച്ച കേട്ടത്…

അവരേം നോക്കി നിന്ന ഞാനും ഒന്നു ഞെട്ടി നോക്കുമ്പോൾ ഒത്ത പൊക്കവും വണ്ണവും ഉള്ള ഇരു നിറത്തിലും കുറച്ചൂടെ ഇരുണ്ട ഒരാൾ തറ ചവിട്ടി പൊളിച്ചുകൊണ്ടു വരുന്നുണ്ട്.

അലർച്ച കേട്ടെന്നോണം ഒരു സ്ത്രീയും പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു,…

“എന്തു ധൈര്യത്തിലാട ഇവളേം വിളിച്ചോണ്ടു എന്റെ മുറ്റത്ത് കേറിയെ…..ഇവൾക്കിവിടെ ആരുണ്ടായിട്ടാ….ഇവൾ ആരാ….”

അലറിക്കൊണ്ടു വന്ന ആഹ് ഭീമൻ ഇവളുടെ തന്തപ്പടി ആണെന്ന് അതോടെ മനസ്സിലായി,…

അമ്മുവും ശ്രീക്കുട്ടിയും കെട്ടിപ്പിടുത്തം വിടാൻ മറന്നു, ഞെട്ടി ആലില പോലെ വിറക്കുന്നുണ്ട്,… ഞാൻ വിറച്ചൊന്നും ഇല്ല, പേടിച്ചു മരവിച്ചുപോയി,… ഇയാളെ കാണുമ്പോൾ പറയാൻ വെച്ചിരുന്ന ഇന്നലെ ഉറങ്ങും മുൻപ് ആയിരം വട്ട പറഞ്ഞു പ്രാക്ടീസ് ചെയ്ത ഡയലോഗ് ഒക്കെ ഒറ്റ നോട്ടത്തിൽ ആവിയായി പോയി.

ഒരു കണ്ണാടി കിട്ടിയിരുന്നേൽ എന്റെ മോന്ത എങ്ങനെയാ ഇരിക്കണെന്നു എങ്കിലും നോക്കായിരുന്നു,,…

തല്ലാൻ പാഞ്ഞു വന്ന അങ്ങേരെ കാണുമ്പോഴും പാറ്റണ് ടാങ്ക് പോലെ നിക്കുന്ന എന്റെ ധൈര്യത്തിലാവും അമ്മു… എന്റെ തല പറയുന്നത് ഒന്നു കാലും കയ്യും കേട്ടിരുന്നേൽ അവളുടെ കയ്യും വലിച്ചു ഓടേങ്കിലും ചെയ്യായിരുന്നു…

എന്റെ പ്രാർത്ഥന ഏതോ ദൈവം കേട്ടെന്നു തോന്നുന്നു,.. പുറകെ വന്ന സ്ത്രീ അയാളെ വട്ടം ചുറ്റിപ്പിടിച്ചു. അവർക്ക് അമ്മൂനെക്കാളും നിറം ഉണ്ട്…
“വേണ്ട ഏട്ടാ……ഒന്നും ചെയ്യേണ്ട…..വേണ്ട….”

അവര് കിടന്നു കരഞ്ഞു പറയുന്നുണ്ട്. അതാണല്ലേ അപ്പൊ അമ്മൂന്റെ അമ്മ… ഇയാൾക്ക് അവര് പറയുന്നതൊന്നു കേട്ടൂടെ,….

അനങ്ങാപ്പാറ പോലെ ഇരിക്കുന്ന എന്നെക്കൊണ്ട് ഇവിടെ വേറൊന്നും ചെയ്യാനില്ല എന്നു എനിക്കിപ്പോൾ നല്ലോണം അറിയാം…

“വിശ്വാ……”

അങ്ങേരുടെ ഡാൻസും കണ്ടു നീക്കുമ്പോൾ അവിടെ വേറൊരു സ്വരം മുഴങ്ങി.

പ്രായമായ ഒരമ്മൂമ്മ പതിയെ വരുന്നുണ്ട്… ചുളിവുകൾ നിറഞ്ഞതെങ്കിലും പ്രകാശം നിറഞ്ഞ മുഖം.

“അമ്മേ….നമ്മളെയൊക്കെ ചതിച്ചിട്ടും ഇവളുടെ അഹങ്കാരം കണ്ടില്ലേ… എങ്ങനെ ധൈര്യം വന്നു ഇവൾക്ക്….”

ബ്രേക്ക് ഡാൻസിനിടയിലും അങ്ങേരു പുലമ്പിക്കൊണ്ടിരുന്നു…

“വിശ്വാ…അടങ്ങി നിക്ക്….വീടിനു മുന്നിൽ നിക്കുന്നതാരാണെങ്കിലും കാര്യം അറിയട്ടെ….ന്നിട്ട് മതി,…ഒച്ചയും ബഹളോം…”

കയ്യുയർത്തി അയാളെ കാട്ടി മുത്തശ്ശി എന്റെ മുൻപിൽ വന്നു നിന്നു,…കണ്ണൊന്നു പാളി എന്റെ പിറകിലേക്കും നീണ്ടു, അമ്മൂനെ നോക്കീതാവണം,…

“എന്താ വേണ്ടേ…..എന്താ ഇപ്പൊ ഒരു വരവിന്റെ ഉദ്ദേശം….”

ചിലമ്പൽ ഉണ്ടെങ്കിലും സ്വരത്തിൽ ഇപ്പോഴും ഉണ്ട് ആഹ് അധികാരം…വെറുതെ അല്ല അമ്മൂന്റെ അച്ഛൻ മിണ്ടാണ്ടായെ….

“മുത്തശ്ശി….”

പറയാൻ വെച്ചിരുന്ന ഡയലോഗ് ഒക്കെ ഓർത്തെടുത്തൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നൊരു പതിഞ്ഞ വിളി കേട്ടു, അമ്മുവാണ്,… അവളെ ഒന്നു നോക്കിയ അവർ കൈ ഉയർത്തി വിലക്കി,…

“ന്നെ അങ്ങനെ വിളിക്കാൻ അർഹത ഉള്ളൊരു ഇപ്പൊ ഈ വീട്ടിലുണ്ട്…. ….വൈകിക്കാണ്ട് വന്നെന്താന്നു വെച്ചാ പറയ്….”

പുറകിൽ നിന്നു വീണ്ടുമൊരു വിതുമ്പൽ ഉയർന്നു…

“ചെയ്തതെല്ലാം തെറ്റാ…..പൊറുക്കാനാവാത്ത തെറ്റാണെന്നും അറിയാം…. ഇഷ്ടപ്പെട്ടു പോയി,…. ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ലേൽ ജീവിക്കെ വേണ്ട എന്ന് തോന്നിയപ്പോൾ പറ്റിപ്പോയതാ….”

കണ്ണു പൊട്ടണ നുണ വെച്ചൊന്നലക്കി,,അമ്മു ബോധം കെട്ടു വീഴുവോ എന്തോ…

“അതിപ്പോഴല്ല….ഞങ്ങളെ മുഴുവൻ നാണം കെടുത്തണേന് മുന്നേ പറയേണ്ടതായിരുന്നു….. ഇതിപ്പോ പറയാൻ ഇവിടെ വരെ വരേണ്ടിയിരുന്നില്ല, നിങ്ങൾക്ക് പോകാം…. ശ്രീകുട്ടിക്ക് കൂടെ പോണോന്നുണ്ടോ….”

ഉറച്ച ശബ്ദം..

പിറകിൽ നിന്നൊരു പൊട്ടിക്കരച്ചിൽ കേട്ടു, കണ്ണ് തുടച്ചുകൊണ്ടു ശ്രീക്കുട്ടി എന്നെ കടന്നു വീട്ടിലേക്ക് പോയി.

“അല്ല….മുന്നേ പറയായിരുന്നു,…. പക്ഷെ ജീവിച്ചു തുടങ്ങുമ്പോഴേ കുറെ കാര്യങ്ങൾ മനസ്സിലാവൂ….ഇപ്പോൾ ഓരോന്നും അറിഞ്ഞും പഠിച്ചും വരുന്നു…

അമ്മൂന് ജോലി കിട്ടി ബാങ്കിൽ, ഇന്നവൾക്ക് ആദ്യ ശമ്പളം കിട്ടുന്ന ദിവസായിരുന്നു…. അതിനവകാശം നിങ്ങൾക്കാണെന്നു തോന്നി,… ചെയ്തതെല്ലാം ക്ഷെമിക്കാൻ പറയാൻ അർഹത ഇല്ലെന്നറിയാം,… പക്ഷെ ഇത് ഞങ്ങളുടെ ഒരു പ്രായശ്ചിത്തമായി കണ്ടാൽ മതി.”
അമ്മൂനെ മുന്നിലേക്ക് നിർത്തി ആഹ് കവറുകൾ എല്ലാം മുത്തശ്ശിയുടെ കാലിലേക്ക് വെപ്പിച്ചു പിന്നെ ശമ്പളവും, എഴുന്നേൽക്കും മുന്നേ നിറകണ്ണോടെ അമ്മു ആഹ് കാലൊന്നു തൊട്ടു തൊഴുന്നത് കണ്ടു,…. എഴുന്നേറ്റ അവളെ ചേർത്തു പിടിച്ചപ്പോൾ അവൾ എന്റെ നെഞ്ചിൽ ചാഞ്ഞു കരഞ്ഞു,…. മുത്തശ്ശിയുടെ കണ്ണിലും ഒരു നീർത്തിളക്കം ഞാൻ കണ്ടു..

“ഞങ്ങൾ ഇറങ്ങുവാ…. അവിടെ വെച്ചത് ഇഷ്ടമുള്ള പോലെ ചെയ്യാം…”

അത്രയും പറഞ്ഞു അമ്മുവിനെയും പിടിച്ചു തിരികെ നടക്കുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് ആയിരുന്നു,….

എന്റെ ഉള്ളിലെ തണുപ്പും കോപ്പും ഒന്നും അമ്മൂസിന് ഉണ്ടായില്ല,… നല്ലൊരു ദിവസായിട്ട് പെണ്ണിനെ കരയിച്ചെന്നും പറഞ്ഞു അവളുടെ അടിയും ഇടിയും നുള്ളും മാന്തും ഒക്കെ കൊണ്ടാണ് അന്ന് രാത്രി ഞാൻ വീട്ടിൽ കഴിഞ്ഞു കൂടിയത്…

പക്ഷെ അതുകൊണ്ടു ഒരു ഗുണം ഉണ്ടായി,… അന്നത്തെ സംഭവത്തിനു ശേഷം പെണ്ണിനെ അവളുടെ അനിയത്തി ശ്രീക്കുട്ടി വിളിച്ചു തുടങ്ങി,… ശ്രീക്കുട്ടി പറഞ്ഞില്ലെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ എല്ലാം, അവളുടെ അടുത്തു കേട്ടിരിക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും ഒക്കെ സാമിപ്യം ഞങ്ങളും അറിഞ്ഞു. അച്ഛൻ അപ്പോഴും കടുംപിടുത്തിൽ ആണെന്ന് ശ്രീക്കുട്ടി പറഞ്ഞറിഞ്ഞു,… എങ്കിലും മഞ്ഞുരുകി തുടങ്ങിയതിൽ ഞാനും അമ്മൂസും ഒത്തിരി സന്തോഷിച്ചു,… അതിനെ തുടർന്ന് ആഹ് പ്രവശ്യത്തെ വിഷുവിന്, ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികൾ ആണ് വിരുന്ന് വന്നത്,… ഉച്ചക്ക് സദ്യയും കഴിച്ചു ഏമ്പക്കോം വിട്ട് വയറും തടവി ഇരുന്ന എന്നെ പെണ്ണ് വലിച്ചു പൊക്കി മുറ്റത്ത് അവളിന്നലെ വാങ്ങിക്കൊണ്ടു വന്ന മുല്ലച്ചെടി നടാൻ കുഴികുത്തിക്കൊണ്ടിരുന്ന എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഗേറ്റിനു വെളിയിൽ വന്നു നിന്ന കാർ ഞാൻ കണ്ടത്,…

കാറിൽ നിന്നു ചാടി ഓടി വരുന്ന ശ്രീകുട്ടിയെ ആണ് ആദ്യം കണ്ടത്, ഓടി പിടഞ്ഞു എന്റെ അടുത്തു നിന്ന അമ്മുവിനെയാണ് അവൾ ആദ്യം ചാടികെട്ടിപ്പിടിച്ചത്.

ശ്രീകുട്ടിക്ക് പിറകിൽ ഗേറ്റിനടുത്തു നിന്ന മുത്തശ്ശിയെയും അമ്മയെയും കണ്ട ഞാൻ അങ്ങോട്ടേക്ക് നടന്നു,… എന്നെ കണ്ട അവർ എന്റെ അടുത്തേക്കും.

കാറിൽ നിന്നു ഒരു കലിപ്പ് ലൂക്കിട്ട് ചീറിപ്പാഞ്ഞു പോവുന്ന അമ്മൂന്റെ അച്ഛനെ ഞാൻ നോക്കി നിന്നു,…
ഇയാളെ പാട്ടിലാക്കാൻ ഇനി എന്തൊക്കെ ചെയ്യേണ്ടി വരുവോ എന്തോ…

“ഞങ്ങളെ ചാക്കിലാക്കിയ പോലെ അവനെ എളുപ്പം നിനക്ക് കൂടെകൂട്ടാൻ പറ്റില്ലാട്ടോ കുട്ട്യേ…”

എന്റെ കവിളിൽ പതിയെ തട്ടി ചിരിയോടെ മുത്തശ്ശി പറഞ്ഞു.

അന്നത്തെ ആഹ് ദിവസത്തോടെ അമ്മുനെ കാണണമെന്നൊക്കെ മുത്തശ്ശിയും അമ്മയും പറയുമായിരുന്നെന്ന് ശ്രീക്കുട്ടി വിളിച്ചപ്പോൾ പറയുമായിരുന്നു, പക്ഷെ ഇത്രവേഗം ഇവർ മുന്നിലെത്തുമെന്നു ഞാനോ അമ്മുവോ ഒട്ടും കരുതിയിരുന്നില്ല അതിന്റെ ഒരു ഞെട്ടലിൽ ആയിരുന്നു ഞാൻ…

മുത്തശ്ശിയുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടക്കുമ്പോൾ അമ്മു കയറു പൊട്ടിച്ച പശുവിനെ പോലെ ഓടി വന്നു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു,.. കവിളിൽ കരഞ്ഞോണ്ട് കുറെ ഉമ്മ വെച്ചു… തൊട്ടടുത്തുനിന്നു കരഞ്ഞുകൊണ്ടിരുന്ന അമ്മയേം കൂട്ടിക്കെട്ടിപ്പിടിച്ചു കരഞ്ഞു.

മുറ്റത്തു നിന്നുള്ള കൂട്ടകരച്ചിലും കൂട്ടച്ചിരിയും കഴിഞ്ഞാണ് ഞങ്ങൾ അകത്തു കയറിയത്.

പിന്നെ അമ്മൂസിനും എനിക്കും മുത്തശ്ശിയും അമ്മയും കൈ നീട്ടം ഒക്കെ തന്നു.

“ദേ നോക്കിയേ അമ്മേ അമ്മുവേച്ചിക്ക് ഏട്ടൻ ന്നു വെച്ചാൽ ജീവനാ…”

ശ്രീകുട്ടിക്ക് കൈ നീട്ടം കൊടുത്തു കഴിഞ്ഞതും എന്റെ കൈ പൊക്കി പിടിച്ചു അമ്മയേം മുത്തശ്ശിയെം കാട്ടിക്കൊടുത്തു അവൾ കാറിയപ്പോൾ അമ്മു നാണിച്ചു ചുവന്നു അമ്മയുടെ പിന്നിലൊളിച്ചു..

എല്ലാവരുടെയും കണ്ണ് എന്റെ കയ്യിലേക്കാണെന്നറിഞ്ഞ ഞാനും ഒന്നു നോക്കി,… അമ്മു നുള്ളിയതിന്റെയും മാന്തിയതിന്റെയും വാച്ച് കെട്ടിയതിന്റെയും എല്ലാം അടയാളം അവിടെ നിറയെ ഉണ്ടായിരുന്നു.

“ന്റെ അമ്മു…നിനക്ക് ഇപ്പോഴും ഈ സ്വഭാവം ഒന്നും നിർത്താറായില്ലേ….”

അമ്മുവിന്റെ കവിളിൽ പിച്ചി മുത്തശ്ശി ചോദിക്കുമ്പോൾ പൂത്തുലഞ്ഞു അമ്മു എന്നെ തന്നെ നോക്കി ചിരിക്കുകയായിരുന്നു..

“ഹോ…ഇതിൽ ഏട്ടൻ തന്നെ ജയിച്ചൂന്നാ തോന്നണെ….അമ്മയ്ക്ക് കിട്ടിയതിലും ഒത്തിരി കൂടുതൽ ഉണ്ട് ഇതിൽ….”

ശ്രീക്കുട്ടി ചിരിച്ചുകൊണ്ട് എന്റെ രണ്ടു കയ്യും തിരിച്ചും മറിച്ചും നോക്കി പറഞ്ഞപ്പോൾ അമ്മു അവളെ നോക്കി കൊഞ്ഞനം കുത്തി.

അന്ന് വൈകും വരെ മുത്തശ്ശിയും അമ്മയും ശ്രീക്കുട്ടിയും അവിടെ ഉണ്ടായിരുന്നു,… ശെരിക്കും കുറെ പേരുള്ള ഒരു വീട്ടിൽ എത്തിയ പോലെ… അല്ലെങ്കിലും വീട്ടിൽ ഞങ്ങൾ മാത്രം ആണെങ്കിലും ബോറടി ഒന്നും ഇല്ലായിരുന്നു ഒരു മൂന്നാൾക്ക് ഉള്ള വർത്താനം അമ്മു ഒറ്റയ്ക്ക് ഇരുന്നു പറയും, ഇതിപ്പോൾ വിഷു ബോണസ് ആണെന്നെ ഉള്ളൂ….
തിരികെ അവരെ കൊണ്ട് പോവാനും അച്ഛനാണ് വന്നത്, ഇതിനിടയിൽ അമ്മൂസും ശ്രീയും കൂടെ മാറി നിന്നു എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു… യാത്ര പറയാൻ നേരം പിന്നെയും കാർമേഘം മൂടി,… അമ്മുവിനെയും ചേർത്തു പിടിച്ചു തിരികെ വീട്ടിലേക്കു കയറുമ്പോൾ ഞാൻ സന്തോഷവാനായിരുന്നു… ഒന്നൂല്ലേലും അമ്മൂന് ഇനി ആഹ് വിഷമം ഉള്ളിൽ കൊണ്ട് നടക്കേണ്ടല്ലോ….

വീട്ടിൽ ചെന്ന് കയറിയതും പെണ്ണ് എന്നെ ചുറ്റിവരിഞ്ഞു ഒരുമ്മ തന്നു… അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് ഞാനും ഒരുമ്മ അങ്ങോട്ടു കൊടുത്തു.

പക്ഷെ അത് കഴിഞ്ഞു അവൾ എന്നെ നോക്കും എന്നിട്ട് എന്തോ ഓർത്തിട്ടെന്ന പോലെ വായപൊത്തി ചിരിക്കും ഇടയ്ക്ക് വായപൊത്തിയിട്ടും നിൽക്കാതെ മുത്തുപൊഴിയും പോലുള്ള അവളുടെ ചിരി പുറത്തേക്ക് തെറിച്ചു വീഴും. മൂന്നാല് വട്ടം ആയപ്പോൾ ഞാൻ പാത്തു നിന്നു പെണ്ണിനെ അങ്ങു കെട്ടിപ്പിടിച്ചു നിന്നു,… പെണ്ണിന്റെ കടക്കണ്ണു കൊണ്ടുള്ള നോട്ടം എന്റെ കണ്ണിൽ തെറിച്ചു, ചിതറുന്നുണ്ട്‌,

“എന്താ ഏട്ടാ…”

സെറ്റ് സാരിയിൽ സുന്ദരിയായ അമ്മു എന്നെ നോക്കി നിന്നു ചോദിച്ചു.

പെണ്ണിനെ പൊക്കിയെടുത്തു ഉമ്മ വെക്കാൻ തോന്നിയെങ്കിലും മുഖത്തേക്ക് വീണു കിടന്ന മുടി മാടിയൊതുക്കി അവളെ ഒന്നൂടെ ചേർത്തു പിടിച്ചു ഞാൻ നിന്നു.

“എന്തിനാ എന്റെ അമ്മൂസ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നെ…”,

“അതൊന്നും ഇല്ല….”

ഞാൻ ചോദിച്ചതും പൊട്ടിവന്ന ചിരി അടക്കിക്കൊണ്ടു പെണ്ണ് പറഞ്ഞു.

അതിൽ തന്നെ കള്ളത്തരം ഉള്ളതുകൊണ്ട്, അവളെ ചുറ്റിയിരുന്ന കൈ ഞാൻ സരിക്കിടയിലെ അമ്മുവിന്റെ മിനുത്ത ഇടുപ്പിലേക്ക് വെച്ചു ഒന്നു തഴുകി ഞെരിച്ചു, തുള്ളി വിയർപ്പ് എന്റെ കയ്യിൽ പടർന്നു.

“ഏട്ടനോട് പറയില്ലേ അമ്മൂസെ…”

അവളുടെ മുഖത്തോടു ചേർന്നു ഞാൻ ചോദിച്ചപ്പോൾ കുഴങ്ങിയ അമ്മു കണ്ണ് വിടർത്തി ചുണ്ടു മലർത്തി നിന്നു,.. തടിച്ച അവളുടെ കീഴചുണ്ട് ഒന്നു ചപ്പിവലിക്കാൻ തോന്നി കഷ്ടപ്പെട്ടു അതടക്കി ഞാൻ കൈ പതിയെ മുകളിലേക്ക് കൊണ്ടു വരുന്നത് കണ്ട അമ്മു കുതറി… ബ്ലൗസിൽ തെറിച്ചു നിന്ന അമ്മുവിന്റെ മുലയുടെ താഴെ തടിപ്പിൽ വെച്ചു ഞാൻ ചോദ്യം ആവർത്തിച്ചപ്പോൾ എന്റെ കവിളിൽ കടിച്ചു അവൾ പറഞ്ഞു.
“ഞാൻ പറയാം…ഏട്ടാ…ആദ്യം ന്നെ വിട്…”

അവളെ എന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്തു പിടിച്ചു കവിളിൽ ഒന്നു മുത്തി ഞാൻ പറയാൻ ആംഗ്യം കാട്ടി.

“അത്…അത് ശ്രീക്കുട്ടി പറഞ്ഞതാ…. അന്ന് ഏട്ടൻ ന്നെ കൊണ്ടോവാൻ വന്ന രാത്രി ആരോ അലറി വിളിച്ചു എല്ലാം പ്രശ്നമായില്ലേ ആഹ് കാര്യം…”

പെണ്ണ് കൊഞ്ചിക്കൊണ്ടു പറഞ്ഞതും എനിക്ക് ആഹ് രാത്രി ഓർമ വന്നു… എല്ലാ പ്ലാനും തകിടം മറിച്ച ആഹ് കാറി വിളിയും…

0cookie-checkഒരു കുടിലല്ല 8

  • സുഖം അവൾക്കു നൽകിയ സമ്മാനം

  • വീണത് ഭാഗ്യം

  • മിസ്സിസ് 2