രതിശലഭങ്ങളുടെ തുടർച്ച എന്ന് പറയാനൊക്കില്ല ..മഞ്ജുവിനെയും കവിനെയും ചേർത്ത് ഒന്ന്
രണ്ടു പാട്ടുകൾ കൂടി എഴുതിക്കൂടെ എന്ന പലരുടെയും റീക്വസ്റ്റ് വെച്ച് ഒരു സാഹസത്തിനു
മുതിരുകയാണ്..! പെട്ടെന്ന് ഓടിച്ചു പറഞ്ഞ അവസാന ഭാഗങ്ങളിലെ ഊട്ടി യാത്ര ,
വീട്ടുകാരോടൊപ്പമുള്ള കവിനിന്റെ പഴനി യാത്ര ഒകെ ഡെവലപ്പ് ചെയ്യാനുള്ള ശ്രമം
ആണ്…കമ്പിക്കു വേണ്ടി വിനീതയെ കൂടി ഉൾപ്പെടുത്തനുള്ള ശ്രമം ഉണ്ട്….
ഊട്ടിയിലെ പിറ്റേന്നത്തെ പ്രഭാതം ! ചില്ലു ജനാലകളിലൂടെ സൂര്യ രശ്മികൾ വെളിച്ചം
പകർന്നു മുഖത്തടിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത് ! ഇന്നലെ കോട്ടേജിലെ ഗാർഡനിൽ
മാനേജർ വിറകു കൂട്ടിയിട്ട് കത്തിച്ച തീകാഞ്ഞു ഞാനും മഞ്ജുസും കുറെ നേരം കിന്നാരം
പറഞ്ഞിരുന്നതാണ് ..വീണ്ടും സംഗമിക്കാനായി പോയി എന്ന് ചുമ്മാ പറഞ്ഞു പോയ കാര്യം
ഒന്ന് ഡീറ്റയിൽ ആയിട്ട് പറയാം…
കുറെ ഇരുട്ടിയപ്പോൾ വീണ്ടും നല്ല മൂഡായി . തിരിച്ചു റൂമിലെത്തി ശേഷം എന്താണ്
നടന്നതെന്ന് തന്നെ ഓര്മ ഇല്ല . മഞ്ജുസ് ഇപ്പൊ വേണ്ട എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ
നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല…
അവളുടെ പുറകെ ഓടി നടന്നു ബെഡിലേക്ക് തള്ളിയിട്ടത് മാത്രം നേരിയ ഓര്മ ഉണ്ട് ! ഞാൻ
ഞെരക്കത്തോടെ തല ഉയർത്തി നോക്കി . ദേഹമൊക്കെ സാമാന്യം നല്ല വേദന ഉണ്ട് . കണ്ണ്
ശരിക്കു മിഴിയുന്നില്ല..സൂര്യ വെളിച്ചം മുഖത്തേക്ക് തറക്കുന്നുണ്ട്.ഞാൻ കമിഴ്ന്നാണ്
കിടക്കുന്നത്..ശരീരത്തിൽ നൂല്ബന്ധമില്ലെന്നു എനിക്ക് തോന്നി . ഞാൻ തലചെരിച്ചു
നോക്കുമ്പോൾ മഞ്ജുസ് റൂമിനു പുറത്തുള്ള വരാന്തയിൽ കോഫീ കപ്പും പിടിച്ചു ലേക്കിലെ
കാഴ്ചയും കണ്ടു നിൽപ്പുണ്ട്…
ഒരു ചുവന്ന ചുരിദാറും വെളുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . രാവിലെ പതിവ് പോലെ ആ
തണുപ്പത്തും കുളി ഒകെ കഴിഞ്ഞുള്ള നിൽപ്പാണെന്നു എനിക്ക് തോന്നി . എനിക്ക് നേരെ പുറം
തിരിഞ്ഞാണ് നിൽക്കുന്നത്..മുടി അലക്ഷ്യമായി അഴിച്ചിട്ട കാരണം അവളുടെ അരകെട്ടോളം
നീളത്തിൽ അത് പനങ്കുല പോലെ തൂങ്ങി കിടപ്പുണ്ട്…
എന്റെ കഴുത്തോളം ഭാഗം പുതപ്പിനടിയിലാണ്..തലയും കാല്പാദങ്ങളും മാത്രം പുറത്തെക്ക്
നീങ്ങി കിടപ്പുണ്ട് ..ഞാൻ തിരിഞ്ഞുകൊണ്ട് മലർന്നു കിടന്നു .പതിവ് പോലെ രാവിലെ
മൂലമറ്റം പവർ ഹൌസിൽ ചെറിയ അനക്കം ഉണ്ട് .
ഞാൻ പുതപ്പൊന്നു പൊന്തിച്ചു അതിനുള്ളിലേക്ക് നോക്കി…
മ്മ്..ശരിയാണ് ദേഹത്ത് ഒരു നൂല്ബന്ധമില്ല ..ഇന്നലെത്തെ രണ്ടാം റൗണ്ടും കഴിഞ്ഞു നേരെ
കിടന്നുറങ്ങി എന്നാണ് തോന്നുന്നത്…
ഞാൻ ബെഡ്ഷീറ്റ് വാരിചുറ്റി എഴുനേറ്റു കണ്ണാടിയിൽ നോക്കി . .മുഖത്തു നേരിയ ഉറക്ക
ക്ഷീണം ഉണ്ട്. ഞാൻ ഒന്ന് മൂരി നിവർന്നു കൊണ്ട് തിരിഞ്ഞു കണ്ണാടിയിൽ നോക്കി ..എന്റെ
വെളുത്തു രോമങ്ങളില്ലാത്ത പുറം ഭാഗത്ത് മഞ്ജുവിന്റെ നഖ ക്ഷതങ്ങൾ പതിഞ്ഞിട്ടുണ്ട്
..തണുപ്പടിക്കുമ്പോൾ നേരിയ നീറ്റൽ ഉണ്ട് അതിനു .
ഞാൻ ആ ചുവന്നു കിടക്കുന്ന പാടുകളിലേക്ക് കൗതുകത്തോടെ നോക്കി .പിന്നെ പുറം കാഴ്ചകൾ
കണ്ടു മതി മറന്നു ആസ്വദിക്കുന്ന മഞ്ജുസിനെയും..
“മഞ്ജുസ് ..ശു ….ശൂ..”
ഞാൻ ഒച്ചയുണ്ടാക്കിയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു . മുഖത്ത് പതിവ്
പുഞ്ചിരി..പ്രസന്നവതിയായ മുഖഭാവം ..കോഫീ കപ്പിലെ ചായ നുകർന്ന് അവളെന്റെ കോലവും
നിൽപ്പും നോക്കി ..
“ഓ…റേപ്പിസ്റ്റ് എഴുന്നേറ്റോ “
മഞ്ജു എന്നെ ഒന്ന് കളിയാക്കി കൊണ്ട് തിരക്കി .
പിന്നെ വരാന്തയിലെ പാതി ഉയരമുള്ള തിണ്ണയിൽ ചാരി നിന്നു.
“റേപ്പിസ്റ്റോ ..”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി..
“പിന്നെ ഇന്നലെ എന്തായിരുന്നു ഇവിടെ ..രാത്രി നടന്നതൊന്നും സാറിനു ഓര്മ ഇല്ലേ “
മഞ്ജു ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് തിരക്കി .
“പോ മഞ്ജുസേ..ചുമ്മാ ആളെ വടിയാക്കാതെ..ഞാൻ എന്ന ചെയ്തെന്ന “
സ്വല്പം നാണത്തോടെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിലേക്ക് ഇരുന്നു ആലോചിച്ചു .
റൂമിലെത്തി ഉടനെ മഞ്ജുസിനെ കെട്ടിപിടിച്ചു എടുത്തു പൊക്കി ..പിന്നെ ബെഡിലേക്കിട്ടു
. അവൾ ഇപ്പൊ ഒരു മൂഡില്ലെന്നൊക്കെ എന്നെ വാശി പിടിപ്പിക്കാനായി പറഞ്ഞു ..
“വേണ്ടെടാ ഇപ്പൊ വേണ്ട…”
മഞ്ജു എന്റെ രണ്ടു കയ്യും പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.
“വേണം..മഞ്ജുസേ..വേണം “
ഞാൻ ചിരിയോടെ പാഞ്ഞു അവളുമായി മല്ലിട്ടു .
“വേണ്ട…പറയുന്ന കേൾക്ക്”
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“എനിക്കൊന്നും കേൾക്കാനുള്ള മൂഡില്ല ..തീയും ചൂടും ഒകെ അടിച്ചപ്പോ നല്ല ഇൻട്രോ
ഉണ്ട് “
ഞാൻ ചിരിയോടെ പറഞ്ഞു..
“അയ്യടാ …”
അവളെന്നെ തട്ടി ബെഡിലേക്കിട്ടു കൊണ്ട് ഓടി മാറാൻ ശ്രമിച്ചു. ഞാൻ പിന്നാലെ ചെന്ന്
പുറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു..
“ചുമ്മാ എന്നെ കളിപ്പിക്കല്ലേ മഞ്ജുസേ…”
ഞാൻ അവളുടെ കഴുത്തിലെ ഇളം ചൂടിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു..
“നീ ഭാവിയിലെ സെക്സ് അഡിക്റ്റ് ആണെടാ നാറി “
എന്നോടായി പതിയെ പറഞ്ഞുകൊണ്ട് മഞ്ജു ചിരിച്ചു .
“അത് ഞാൻ സഹിച്ചു…നീ ഇങ്ങു വന്നേ “
ഞാൻ അവളെ പിടിച്ചു ബെഡിലേക്കിട്ടു കൊണ്ട് അവളുടെ ദേഹത്തേക്ക് ചാഞ്ഞു..
“ആഹ്..ഡാ …”
ഞാൻ മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്ന് വീണപ്പോൾ അവളൊന്നു ചിണുങ്ങി .
“വേദനിച്ചോ “
ഞാനവളെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടുകൊണ്ട് തിരക്കി..
“പിന്നില്ല..”
അവളെന്നെ ദേഷ്യത്തോടെ നോക്കിയതും ഞാനവളുടെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് കെട്ടിവരിഞ്ഞു..
“ആഹ്..പിച്ചല്ലേ മഞ്ജുസേ …”
എന്റെ പുറത്തു അവളുടെ പിച്ചലും മാന്തലും ഒക്കെ ഏറ്റതും ഓർമ ഉണ്ട്..പിന്നെ ഭയങ്കര
ആവേശം ആയിരുന്നെന്നു തോന്നുന്നു …എന്തൊക്കെയോ വേണ്ടാതീനം ആക്രാന്തം മൂത്ത്
ചെയ്തെന്ന തോന്നുന്നേ…
ഞാൻ ബെഡിൽ ഇരുന്നു ആലോചിച്ചു കൊണ്ട് അവളെ നോക്കി.
“നേരം കുറെ ആയി…സാറ് പോയി കുളിച്ചിട്ട് വന്നേ ..പോവാൻ നോക്കണ്ടേ “
മഞ്ജു എന്നെ നോക്കികൊണ്ട് കോഫീ കുടിച്ചുകൊണ്ട് പറഞ്ഞു.
“മ്മ്…കുളിക്കാനൊന്നും വയ്യ ..പറയുന്ന ആളു ഇന്നലെ ചെയ്തു വെച്ചതോക്കെ എന്റെ
പുറത്തുണ്ട്..വെള്ളം തട്ടിയ നീറും “
ഞാൻ ഒന്ന് പുറം തിരിഞ്ഞു കൊണ്ട് എന്റെ വെളുത്ത നടുമ്പുറം മഞ്ജുസിനെ കാണിച്ചു !
അവളുടെ കൈനഖങ്ങൾ അമർന്നും അവളെന്നെ മാന്തിയും ഉണ്ടായ പാടുകൾ അവിടെ ചുവന്നു
കിടപ്പുണ്ട്..
“പോടാ..ഞാനൊന്നുമല്ല…”
മഞ്ജു ഇതൊന്നും അവളുടെ പണി അല്ല എന്ന ഭാവത്തിൽ മുഖം തിരിച്ചു .സ്വല്പം നാണമൊക്കെ ആ
മുഖത്തുണ്ടെന്നു എനിക്ക് തോന്നി..
“പിന്നെ ഞാൻ തന്നെ എന്റെ പൊറം മാന്തി പൊളിച്ചതാണോ ..”
ഞാൻ അവളെ കളിയാക്കി..
“ഒന്ന് പോയെടാ ..നീ ചെയ്ത അത്രേം ഒന്നുമില്ല …”
മഞ്ജു മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു .
“ഉവ്വ..എന്തായാലും ആ നഖം ഒകെ വെട്ടി കളഞ്ഞോ ..എനിക്കിനി വയ്യ “
ഞാൻ പതിയെ പറഞ്ഞു.
“സൗകര്യമില്ല ഇപ്പൊ കളയാൻ ..നിനക്കിതൊക്കെ ആവശ്യമാ”
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഓ..പിന്നെ ഈ പറയുന്ന പോലെ ഒന്നുമായിരുന്നില്ലല്ലോ ..കൊറച്ചൊക്കെ എനിക്ക് ഓര്മ
ഉണ്ട്…എന്നെ വല്ലോം ചെയ്യ് ..ആഹ്..ഹൂ..ഹീ ..കൂ …ഫാസ്റ്റ് ഫാസ്റ്റ് ..എന്നൊക്കെ
പറഞ്ഞു നല്ല ഫോമിൽ ആയിരുന്നല്ലോ ..പിന്നിപ്പോ പെട്ടെന്ന് എന്ന പറ്റി”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഇടം കണ്ണിട്ടു നോക്കി..
“ഞാനോ ..?”
മഞ്ജു എന്നെ അവിശ്വാസത്തോടെ നോക്കി.
“അല്ല ഞാൻ….”
ഞാനവളെ ആക്കികൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..
“പോടാ…ഞാനങ്ങനെ ഒന്നും പറഞ്ഞിട്ടില്ല…”
മഞ്ജു നാണത്തോടെ മുഖം താഴ്ത്തി..
“ഏയ് ഇല്ല..ഹോ…എന്ന നുണയ ..എന്നെ വല്ലോം ചെയ്യണേ ..ഹാ ഹീ…”
ഞാൻ അവളെ കളിയാക്കി കൊണ്ട് കൂകി വിളിച്ചപ്പോ മഞ്ജുവിന് ദേഷ്യം വന്നു..
“ഡാ ഡാ മതി മതി…ഞാനീ ചായ അങ്ങ് മോന്തയിലോട്ടു ഒഴിച്ചു തരും ..”
മഞ്ജു കോഫീ കപ്പ് വീശി കാണിച്ചു കൊണ്ട് പറഞ്ഞു..
“ആഹ് അങ്ങനെ ഒഴിച്ചിട്ടു ഇയാള് ഇവിടുന്നു പോണത് ഒന്ന് കാണട്ടെ “
ഞാൻ ബെഡിൽ നിന്നു എഴുനീറ്റുകൊണ്ട് പറഞ്ഞു..
“കാണാൻ ഒന്നുമില്ല …”
മഞ്ജു ഗൗരവം വിടാതെ എന്നെ നോക്കികൊണ്ട് പറഞ്ഞു..
ഞാനവളുടെ അടുത്തേക്ക് പതിയെ നടന്നു നീങ്ങി. മഞ്ജു കോഫീ കപ്പും പിടിച്ചു കൊണ്ട്
പിന്നാക്കം ചുവടു വെച്ച് മാറി ..
“എനിക്ക് ഭയങ്കര മൂഡ്…ആഹ്….സ്സ്….”
ഞാൻ അവൾ പറഞ്ഞതൊക്കെ ഓർത്തു വെച്ചു വീണ്ടും പറഞ്ഞപ്പോൾ മഞ്ജുവിന് ചിരിയും ദേഷ്യവും
ഒക്കെ വരുന്നുണ്ട്..അവൾ എന്നെ നോക്കി ഒരു സിപ് കോഫീ കുടിച്ചു .പിന്നെ ചുമരിലേക്ക്
ചാരി നിന്നു..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് തല ചൊറിഞ്ഞു ..
“ഹി ഹി ..ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാ…”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .
മഞ്ജു എന്നെയും..
“എന്താ ഒന്നും മിണ്ടാത്തത് …എന്തോ മുഖത്ത് ഒഴിക്കും എന്നൊക്കെ പറഞ്ഞല്ലോ “
ഞാൻ ചോദിച്ചു അവളെ നോക്കിയതും കോഫീ എന്റെ മുഖത്തേക്ക് തെറിച്ചു . അവളുടെ
കയ്യിലുണ്ടായിരുന്നതായിരുന്നില്ല ..വായിലേക്ക് സിപ് ആയിട്ട് എടുത്ത കോഫീ മഞ്ജു
എന്റെ മുഖത്തേക്ക് പൈപ്പിലൂടെ വെള്ളം ചീറ്റിക്കുന്ന പോലെ ചീറ്റിച്ചു..നേരിയ ചൂട്
ഉണ്ട്…
“അയ്യേ….”
ഞാൻ കണ്ണുകളടച്ചു പോയി …പിന്നെ വക്രിച്ച മുഖവുമായി ഒരു നിമിഷം അനങ്ങാതെ നിന്നു !
“പോടാ തെണ്ടി ..”
മഞ്ജുസ് എന്റെ മുഖത്തേക്ക് അത് ഒഴുക്കി വിട്ടുകൊണ്ട് എന്നെ തള്ളിമാറ്റി ..
“ശേ….നാശം…ഞാൻ ഉണ്ടല്ലോ “
ഞാൻ മുഖംകൈകൊണ്ട് തുടച്ചുകൊണ്ട് ദേഷ്യത്തോടെ അവളെ നോക്കി കാലു രണ്ടും നിലത്തിട്ടു
ചവിട്ടി..
“പയ്യെ..കാലു വേദനിക്കും “
മഞ്ജു ചിരിയോടെ പറഞ്ഞു ..
“തെണ്ടിത്തരം കാണിച്ചിട്ട് നിന്നു ഇളിക്കുന്നോ “
അവളുടെ ആക്കിയുള്ള ചിരി കണ്ട എനിക്ക് ദേഷ്യം വന്നു..
“പോയി മുഖം കഴുകിട്ട് വാടാ ..”
മഞ്ജു നിസാര മട്ടിൽ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു .
“ഇല്ലെങ്കി?”
ഞാൻ മുഖം കൈകൊണ്ട് ഒന്നുടെ തുടച്ചുകൊണ്ട് ചോദിച്ചു.
“ഇല്ലെങ്കി അവിടെ നിന്നോ ..”
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
“അപ്പൊ മഞ്ജുസിനു ദേഷ്യം ഒകെ വരും അല്ലെ..”
ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .
“നീ എന്നെ കളിയാക്കിയിട്ടല്ലേ “
മഞ്ജു നാണത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും കോഫീ കുടിച്ചു .
“അത് ഉള്ളതല്ലേ…ഹാഹ്..ഹാഹ് ..അമ്മെ…ഹാവൂ….ഹി ഹി ഹി ..”
ഞാൻ പറഞ്ഞുകൊണ്ട് ചിരിച്ചു..മഞ്ജുവിനും ചിരി വരുന്നുണ്ടെങ്കിലും അവളതു
ഭാവിച്ചില്ല..
“ഇനി ഇത് പറഞ്ഞ നിന്നെ ഞാൻ ഇന്ന് കൊല്ലും ..”
മഞ്ജു എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
“ഹി ഹി..പിന്നെ പിന്നെ …”
ഞാൻ ചിരിച്ചു .
“അല്ല..മോൻ ഇന്നലെ എന്ത് ഭാവിച്ചായിരുന്നു..?”
മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .
“എന്തേയ്..?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .
“ഒന്നുമില്ല …ഇന്നലത്തോടെ ലോകം അവസാനിക്കും എന്ന പോലെ ആയിരുന്നു ആവേശം ..അതോണ്ട്
ചോദിച്ചതാ .”
മഞ്ജു ചിരിയോടെ പറഞ്ഞു..
“അത്രക്ക് മോശം ആയിരുന്നോ ?”
ഞാൻ ജാള്യതയോടെ അവളെ നോക്കി..
“ആഹ്..നല്ല മോശം ആയിരുന്നു “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
“ആഹ്..അത് നമുക്ക് ശരിയാക്കാം ..”
ഞാൻ പതിയെ പറഞ്ഞു..
“അയ്യടാ …ഇതെപ്പോഴും ഒന്നും പ്രതീക്ഷിക്കണ്ട ..ഇപ്പൊ എനിക്കൊരു മൂഡ് വന്നപ്പോ
സമ്മതിച്ചെന്നെ ഉള്ളു “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“മൂഡ് വരുമ്പോ മതി..ഞാൻ കാത്തിരിക്കാം…”
ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.
അവൾ എന്റെ മുഖത്തേക്ക് തെറിപ്പിച്ച കോഫിയുടെ നേർത്ത അംശവും ഒട്ടലും എന്റെ
മുഖത്തുണ്ടായിരുന്നു .
“നീ പോയി മുഖമൊക്കെ കഴുകി വന്നേ “
മഞ്ജു അത് കണ്ടിട്ടെന്നോണം പറഞ്ഞു..
“എടാ..ചെല്ലെടാ നമുക്ക് പോണ്ടേ..നേരം കുറെ ആയി..ഇന്നത്തെ ക്ളാസ് തന്നെ പോയി…”
മഞ്ജു പെട്ടെന്ന് മഞ്ജു മിസ് ആയികൊണ്ട് പറഞ്ഞു.
“ഇന്നത്തെ ഒന്നും പോയിട്ടില്ല ..ഇന്ന് നാട്ടിൽ ഹർത്താൽ ആണ് “
ഞാൻ പതിയെ കണ്ണിറുക്കികൊണ്ട് പറഞ്ഞു..
“ഏഹ്..ആര് പറഞ്ഞു ?”
മഞ്ജു എന്നെ അതിശയത്തോടെ നോക്കി.
“ഇന്നലെ ശ്യാം വിളിച്ചപ്പോ പറഞ്ഞു..”
ഞാൻ പതിയെ പറഞ്ഞു..
“മ്മ്..നേരാണോ ?”
അവളെന്നെ നോക്കി..
“ആഹ്…”
ഞാൻ മൂളി..
“മ്മ്…ആശ്വസം …അപ്പൊ ലീവിന്റെ പ്രെശ്നം വരുന്നില്ല “
മഞ്ജു ഒന്ന് നെടുവീർപ്പിട്ടു .
“പിന്നെ ഞാൻ നിന്നോട് ഈ ഫോൺ വിളി ഒകെ കുറക്കാൻ പറഞ്ഞത് കാര്യം ആയിട്ട് തന്നെ
ആണുട്ടോ ..എക്സാം കഴിയും വരെ അധികം വേണ്ട ..”
മഞ്ജു ബെഡിൽ നിന്നും എഴുനേറ്റ എന്നോടായി പറഞ്ഞു.
“മ്മ്…”
ഞാൻ ഒഴുക്കൻ മട്ടിൽ മൂളി.
“നിന്റെ ഈ ആറ്റിട്യൂട് കാണുമ്പോ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്…എല്ലാത്തിനും
താല്പര്യമില്ലാത്ത പോലെ മ്മ്..മ്മ്…എന്ന് മൂളിക്കൊണ്ടിരിക്കും “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
“എന്നോട് ചൂടായ എനിക്കും ദേഷ്യം വരും…”
ഞാനും വിട്ടു കൊടുത്തില്ല..
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി.
“എന്താ പിന്നെ നിന്റെ ഉദ്ദേശം ..എടാ..അത്യാവശ്യം മാർക്ക് വാങ്ങി ജയിക്കാൻ
നോക്ക്..വല്ല ജോലിയും ആയാൽ അല്ലെ എന്തേലും നോക്കാൻ പറ്റു”
മഞ്ജു ഭാവി കൂടി നോക്കിയാണ് സംസാരിക്കുന്നതെന്ന് എനിക്ക് അപ്പോൾ തോന്നി.
“അതൊക്കെ അപ്പോഴല്ലേ ..”
ഞാൻ നിസാര ഭാവത്തിൽ അവളെ നോക്കി.
“ഇപ്പൊ നോക്കിയാലേ അപ്പോഴേക്കും വല്ലതും ആവുള്ളു “
മഞ്ജു ബെഡിൽ നിന്നും എഴുനേറ്റ് കൊണ്ട് പറഞ്ഞു .
“ഓക്കേ..ഓക്കേ..ചൂടാവാണ്ട…ഞാൻ പഠിച്ചോളം”
ഞാൻ അവളെ തൊഴുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു.
“അങ്ങനെ എനിക്ക് വേണ്ടി ഇയാള് ബുദ്ധിമുട്ടണ്ട..സ്വയം തോന്നി പറ്റുമെങ്കി മതി
..ഹും.”
മഞ്ജു ദേഷ്യത്തോടെ മുഖം വെട്ടിച്ചു .
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി . എനിക്കെല്ലാം കൂടി ചൊറിഞ്ഞു വരുന്നുണ്ട് !
“മഞ്ജുസേ..”
ഞാൻ പുറം തിരിഞ്ഞു നിക്കുന്ന അവളുടെ തോളിൽ തോണ്ടി വിളിച്ചു.
അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി..
“ഹ്..മഞ്ജുസേ..ഒന്ന് നോക്ക് …”
ഞാൻ വീണ്ടും വിളിച്ചു..
അപ്പുറത്തു നിന്നും റെസ്പൊൺസ് ഒന്നുമില്ല..ഞാൻ അവളുടെ പുറകിൽ ചെന്ന്
കെട്ടിപിടിച്ചു! മഞ്ജുവിന് അനക്കം ഒന്നുമില്ല ..
“സോറി…മഞ്ജുസ് പറയും പോലെ ഞാൻ ചെയ്യാം .പക്ഷെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ
സംസാരിക്കല്ലേ …എനിക്കതു കേക്കുമ്പോ എന്തോ പോലെയാ “
ഞാൻ അവളുടെ മുടിയിഴകളിലേക്കു മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു..
എന്റെ കൈകൾ അവളുടെ അടിവയറ്റിൽ അമർന്നു !
“ഞാൻ നിന്റെ കൂടി നല്ലതിന് വേണ്ടീട്ടാ പറയുന്നേ..നീ എന്താ അത് മനസിലാക്കാത്തെ “
മഞ്ജുസ് ഒന്ന് മയത്തിൽ പറഞ്ഞു..
“സോറി…ഞാൻ അത്രക്കൊന്നും ആയിട്ടില്ലല്ലോ …അതോണ്ടാ…”
ഞാൻ ചിരിയോടെ പറഞ്ഞു…
“മ്മ്…അത് നേരാ..എന്നാലും കുറച്ചൊക്കെ സീരിയസ് ആകാറായി “
മഞ്ജു ഒന്നലിഞ്ഞ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു..
“ഹോ…സമാധാനം ആയി..”
ഞാൻ അവളിലെ കെട്ടിപ്പിടുത്തം അവസാനിപ്പിച്ച് മാറികൊണ്ട് പറഞ്ഞു.
“ആഹ്..ആഹാ..പറഞ്ഞു നിന്നത് മതി..നീ പെട്ടെന്ന് റെഡി അയവു..നമുക്ക് പോണ്ടേ “
അവൾ ഗൗരവത്തിൽ പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി…
“എന്ന പെട്ടെന്ന് നോക്ക്…”
അവളെന്നെ ഉന്തി തള്ളി കുളിമുറിയിലേക്ക് പറഞ്ഞയച്ചു . പിന്നെ ബാഗെല്ലാം എടുത്ത് പാക്
ചെയ്തു തുടങ്ങി ! ഞാൻ ജസ്റ്റ് ഒന്ന് പല്ലു തേപ്പും കക്കൂസിൽ പോക്കും ഒകെ സാധിച്ചു
തിരിച്ചിറങ്ങിയപ്പോഴേക്കും മഞ്ജു എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു . ഞാൻ അവൾ
ബെഡിലേക്കിട്ട് വെച്ചിരുന്ന എന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് അണിഞ്ഞു .
അരയിൽ ഉടുത്തിരുന്ന ബെഡ്ഷീറ്റ് ഊരി തുണിയില്ലാതെ നിന്നപ്പോൾ മഞ്ജു എന്നെ കളിയാക്കി
.അവൾ ബെഡിൽ ഇരുന്നു മൊബൈലിൽ ശ്രദ്ധിച്ചോണ്ട് ഇരിപ്പായിരുന്നു ..
“നാണമില്ലല്ലോ …”
എന്നെക്കണ്ട മഞ്ജു ചിരിയോടെ എന്റെ ദേഹത്ത് നിന്നുള്ള നോട്ടം മാറ്റി..
“ഒട്ടുമില്ല…എന്തിനാ നാണിക്കുന്നേ ..മഞ്ജുസിന്റെ മുൻപിൽ അല്ലെ “
ഞാൻ ചിരിയോടെ പറഞ്ഞു.
അവളതു കേട്ട് ചിരിച്ചു . ഞാൻ അപ്പോഴേക്കും ഡ്രസ്സ് ഒക്കെ ഇട്ടു റെഡി ആയി .
“എന്ന പോവാം “
ഞാൻ മുടി ഒകെ ചീകി അവളെ നോക്കി.
“മ്മ്..ഇതൊക്കെ എടുത്തു നടന്നോ “
മഞ്ജു ബാഗും കവറുകളും എടുത്തു എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞോ.
“ഞാനോ ?”
ഞാനവളെ നോക്കി ചിണുങ്ങി.
“പിന്നെ നിനക്കെന്താ പണി ..മര്യാദക്ക് എടുക്കെടാ ..”
മഞ്ജു ദേഷ്യപ്പെട്ടു. ഞാൻ മടിച്ചു മടിച്ചു എല്ലാം വാങ്ങി .അവൾ ബാഗ് എന്റെ
തോളിലേക്കിട്ടു തന്നു . കവറുകളെല്ലാം എടുത്തു കയ്യിൽ പിടിപ്പിച്ചു .
“മ്മ്..നടക്ക്”
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു രണ്ടു കയ്യും പിടിച്ചു മുന്നോട്ട് ഉന്തി .
“അതെ..വെറുതെ അല്ല മറ്റവൻ കളഞ്ഞിട്ട് പോയത് …പോർട്ടറിന്റെ പണി എടുക്കാൻ വേറെ ആളെ
നോക്കണം “
ഞാൻ തമാശ ആയി പറഞ്ഞു അവളെ നോക്കി .
“ആഹ്…നിന്നെക്കൊണ്ട് എനിക്ക് അങ്ങനെ കുറെ ആവശ്യം ഉണ്ട്…”
മഞ്ജു ചിരിയോടെ പറഞ്ഞു..
“അതെ…ഞാൻ ഇട്ടേച്ചു പോകും കേട്ടോ ..”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു..
“ആഹാ…അങ്ങനെ പോയ നീ വിവരം അറിയും ‘
മഞ്ജു എന്റെ പുറത്തു നുള്ളികൊണ്ട് പറഞ്ഞു .
“ആഹ്…ഹു ഹു ..”
ഞാൻ വേദന എടുത്തു ഒന്ന് പുളഞ്ഞു..
“എന്തൊരു കഷ്ടമാ ഇത്…”
ഞാൻ പെട്ടെന്ന് ഒന്ന് കുതറികൊണ്ട് പറഞ്ഞു .മഞ്ജു എന്നെ നോക്കി ചിരിച്ചു .
“ഇളിക്കല്ലേ ..നല്ല വേദന ഉണ്ട് ..ഇന്നലെ മാന്തി പൊളിച്ച സ്ഥലത്തു തന്നെ വീണ്ടും
വീണ്ടും “
ഞാൻ പല്ലിറുമ്മി..
“സോറി ..”
മഞ്ജു കണ്ണിറുക്കി കൊണ്ട് പറഞ്ഞു..
“ഒരു സോറി ..ഞാൻ വല്ലോം ചെയ്തിരുന്നേ ഇപ്പൊ കാണരുന്നു ..കവിൻ…കവിൻ …ന്നു വിളിച്ചു
കണ്ണുരുട്ടുന്നത് “
ഞാൻ അവളെ നോക്കി ദേഷ്യപ്പെട്ടപ്പോൾ മഞ്ജു ഒന്നും മിണ്ടിയില്ല.
“കഴിഞ്ഞോ ?”