എന്റെ ഭാര്യയുടെ അനിയത്തി

(((എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ )))

“ഹലോ അബീയേട്ടാ രേഷ്മ വിളിച്ചിരുന്നോ ” രമ്യ ഫോണിൽ ചോദിച്ചു

“ഇല്ല മോളേ .. എന്താ കാര്യം ” അബി ചോദിച്ചു

“അവൾ കോയമ്പത്തൂരിൽ നിന്നും ബസ്സിൽ ഇങ്ങോട്ട് വരുന്നുണ്ട് .. ഇവിടെ എറണാകുളത്തു

ഇന്ന് മിന്നൽ ഹർത്താൽ ആണ് .അവൾ ഇപ്പോളാ അറിയുന്നത് അത് കൊണ്ട് അവളെ നമ്മുടെ

വീട്ടിലോട്ടു കൊണ്ട് വരണം ” രമ്യ പറഞ്ഞു

“ആണോ ഓക്കേ .ഞാൻ അവളെ വിളിച്ചു നോക്കട്ടെ ” അവൻ പറഞ്ഞു