എന്റെ പ്രണയിനി 2

എന്റെ കഥയുടെ ആദ്യഭാഗത്തിനു നിങ്ങൾ തന്ന സപോർട്ടിന് ഒരുപാട് നന്ദിയുണ്ട്. എന്റെ വായിൽതോന്നിയ പോലുള്ള എഴുത്തിന് തെറിയാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും നിങ്ങൾ എന്നെ തോൽപിച്ചു കളഞ്ഞു. പിന്നെ ആദ്യ ഭാഗത്ത്‌ ഞാൻ കാർ എഴുതിയത് ദയവായി സ്കൂട്ടർ എന്നു തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു. അത് ചൂണ്ടിക്കാണിച്ച സുധക്ക് എന്റെ പ്രത്യേകം നന്ദി.🥰 ഞാൻ തുടരട്ടെ.🥰
മുറിയിൽ കയറി വാതിൽ അടച്ച ഞാൻ പോയി ഫ്രഷ് ആയി തിരികെ വന്നു. 20 മിനുട്ട് കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോൾ അതാ സരയു. സാരിയൊക്കെ മാറി ഒരു ബ്ലൂ കളർ ചുരിദാർ ആണ് വേഷം. കുളി കഴിഞ്ഞ് തലമുടി തോർത്ത് കൊണ്ട് മൂടിക്കെട്ടി വച്ചിരിക്കുന്നു. മേക്കപ്പ് തീരെ ഇല്ലാത്ത മുഖമെങ്കിൽ കൂടി എന്തൊരു ഭംഗിയാണ്. ഞാൻ ഇതുവരെ കണ്ട യുകാമും, ബി 612 ഒരുമിച്ചു മുക്കി ഫോട്ടോ പോസ്റ്റുന്ന ഫേസ്ബുക്കിലെ കാന്ന്താരികളെ ഒന്നടങ്കം എടുത്ത് വല്ല പൊട്ടക്കിണറ്റിൽ എറിയാൻ തോന്നിപ്പോയി.

“വരു ഭക്ഷണം കഴിക്കാം” ആ സ്വരത്തിൽ അജ്ഞാശക്തി മാറി ഒരു മയം വന്നിരുന്നു.

“വേണ്ട ചേച്ചി. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്. ” ഞാൻ ഒഴിഞ്ഞു മാറി.

“അതെന്താ ഇവിടെ വന്നാൽ കഴിക്കാൻ പാടില്ലെന്ന് വല്ലതും ഉണ്ടോ. വീട്ടിൽ നിന്ന് വന്നിട്ട് കുറെ ആയില്ലേ? വരൂ, എന്തെങ്കിലും കഴിക്കൂ. ഇവിടെ ഒരാൾ പട്ടിണി കിടക്കുമ്പോൾ ആരും കഴിക്കുന്ന പതിവില്ല.”

” അങ്ങനെയാണെങ്കിൽ എനിക്കുള്ളത് ഇവിടെ തന്നാൽ മതി. ഞാൻ കഴിച്ചിട്ട് പ്ലേറ്റ് ക്ളീൻ ചെയ്ത് അങ്ങ് തന്നേക്കാം” ഞാൻ അതിവിനീത കുനിയൻ ആയി പറഞ്ഞു.
“വീട്ടിൽ കുനിഞ്ഞ് ഒരു കുപ്പയെങ്കിലും എടുത്തിട്ടുണ്ടോ സാർ? പാത്രം കഴുകാൻ വന്നിരിക്കുന്നു. മര്യാദക്ക് വാടാ” സരയു ഒരു ലോഡ് പുച്ഛം വാരി വിതറി.

അങ്ങനെ മര്യാദക്ക് പറ എന്ന ഭാവത്തിൽ ഞാൻ പിന്നാലെ പോയി. ആ തറവാടിന്റെ മരപ്പണികളും കൽപ്പണികളും ഒക്കെ കണ്ട് ആസ്വദിച്ചു നടന്ന ഞാൻ മനോഹരമായ ഒരു കോലം തറവാടിന് മുന്നിൽ കണ്ടു.
“ഹായ് എത്ര മനോഹരമായാണ് വരച്ചിരിക്കുന്നത്! ആരാ അത് വരച്ചത്.” ഞാൻ ചോദിച്ചു.

“അതോ? ഞാനാ. എന്തേ ചോദിക്കാൻ?”

“അതെന്താ കോലം വരക്കാൻ നിങ്ങൾ വല്ല ബ്രാഹ്മിൻസും ആണോ?”

“അതേ”

” അപ്പൊ….. ഇവിടെ നോൺവെജ്… ഒക്കെ ഉണ്ടാകുമോ?”

“ഏയ് മുട്ട പോലും തറവാട്ടിൽ കയറ്റില്ല”

“ങേ” ഹല്ലേലൂയ സ്തോത്രം. ബീഫില്ലാത്തതിനു ഓണത്തിന് പോലും വഴക്കുണ്ടാക്കി സദ്യ കഴിക്കാതിരുന്ന എനിക്ക് ഇത് ഒരുമാതിരി മറ്റേടത്തെ പണി ആയി പോയി.

“നീ മുടിഞ്ഞു പോകുമെടാ അളിയാ.”ഞാൻ മനസുരുകി അളിയന് വേണ്ടി പ്രാർത്ഥിച്ചു.

“പിന്നെ, ഇവിടെ നില്കുമ്പോ കുറച്ചു ശുദ്ധവും വൃത്തിയും ഒക്കെ വേണം കേട്ടോ. തറവാടിനകത്ത് മുട്ട, മാംസം, മദ്യം, സിഗരറ്റ് ഒന്നും കയറ്റാൻ പാടില്ല. നിനക്കു വേണേൽ പുറത്തു പോയി നോൺവെജ് കഴിക്കാം. ” സരയു ആ പറഞ്ഞത് വല്ലാത്ത ആശ്വാസമായിരുന്നു. മദ്യവും പുകയും ഇല്ലെങ്കിൽ എനിക്ക് മൈരാണ്. പക്ഷെ ഇറച്ചി ഇല്ലെങ്കിൽ ഞാൻ ഇല്ല.

“മ്…” മറുപടിയായി ഞാൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ. വിശാലമായ സിറ്റൗട്ട് കഴിഞ്ഞ് ഞങ്ങൾ അകത്തെത്തി. മനോഹരമായ നടുമുറ്റവും അതിൽ ഒരു തുളസിത്തറയും.

“വരൂ. അവിടെയാണ് ഡൈനിങ്ങ്. ” ഒരു ഭാഗത്ത് ചൂണ്ടി സരയു പറഞ്ഞു. വിശാലമായ തീന്മേശ. അതിൽ വാഴയിലയിട്ട് നാലഞ്ചു വിഭവങ്ങളും. ചോറും മാമ്പുളിശ്ശേരിയും ഒക്കെ കൂട്ടി കഴിച്ചപ്പോൾ എങ്ങോ വായിൽ നിന്നകന്നു പോയ മുത്തശ്ശിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് എനിക്കനുഭവപ്പെട്ടു
“ഇവിടെ എന്നും ഇങ്ങനെയാണോ? ഇലയൊക്കെ ഇട്ട്” കഴിക്കുന്ന കൂട്ടത്തിൽ ഞാൻ ചോദിച്ചു.

“അല്ല. ഇന്നിനി വാടക ഒക്കെ മേടിച്ചു ക്ഷീണിച്ചതല്ലേ. പാത്രം കഴുകാൻ മടിച്ചിട്ടാ” സരയു മുഖത്ത് ഒരു ചിരി വരുത്തി.

“അച്ഛനും അമ്മയും കഴിച്ചോ?” ഞാൻ അപ്പോഴാണ് അവരെക്കുറിച്ച് ചോദിച്ചത്.

” നീ കഴിക്ക്. അവർ ഇനീം സമയം എടുക്കും.”

“ഇവിടെ വേറെ ജോലിക്കാർ ഒന്നുമില്ലേ. ഇത്രയും വലിയ വീടല്ലേ!” ആശ്ചര്യം അടക്കാൻ ആകാതെ ഞാൻ ചോദിച്ചു.

“അങ്ങനെ ആരെയും ജോലിക്ക് വക്കുന്നത് അച്ഛനിഷ്ടമല്ല. ഇപ്പോൾ എനിക്കും അങ്ങനെ തന്നെ” സരയു പറഞ്ഞത് വളരെ ലളിതമായാണെങ്കിലും എനിക്ക് അതൊരു ഞെട്ടൽ ആയിരുന്നു. ഇത്ര വലിയ വീടും പരിസരവും ഒരു ഇല പോലും ഇല്ലാതെ വളരെ വെടിപ്പായാണ് സൂക്ഷിക്കുന്നത്. കൂടാതെ എന്നും ഇങ്ങനെ വച്ചു വിളമ്പുക എന്നൊക്കെ പറഞ്ഞാൽ ഒരു മനുഷ്യനെക്കൊണ്ട് ഇതൊക്കെ സാധിക്കുമോ..!
“എന്നെക്കൊണ്ട് ആകുന്ന സഹായം ഒക്കെ ഞാൻ ചെയ്യാം. എന്താവശ്യത്തിനും ചേച്ചിക്ക് എന്നെ വിളിക്കാം.” എന്റെ ഉള്ളിലെ കോഴി ഒന്നുണർന്നു. പക്ഷെ പുറത്ത് പരിപൂർണ്ണ നിഷ്കളങ്കത വാരി വിതറിയായിരുന്നു ഞാൻ പറഞ്ഞത്.

“ചേച്ചിക്ക് തൽകാലം ആവശ്യം ഒന്നും ഇല്ല. തൽകാലം മോൻ ചെല്ല്.” വീണ്ടും അപമാനം. അലക്കാൻ ഇട്ട ഷെഡി കാക്ക കൊത്തിക്കൊണ്ട് പോയ ഫീൽ. മൈര് ഇവൾ നേരത്തെ സെന്റി മോന്തായം വച്ച് എന്നെ നോക്കിയത് വെറും തേപ്പ് ആയിരുന്നോ ദൈവങ്ങളെ…!ആഹ് എന്തു മൈരെങ്കിലും ആകട്ടെ എന്നു പറഞ്ഞു പോകാൻ നിന്ന എന്നോട് തലച്ചോർ മൈരൻ പറഞ്ഞു. “മകനെ നിൽ. വഴിയുണ്ട്”

എന്റെ നാവുകൾ പ്രവർത്തിച്ചു.
“ചേച്ചി, ഞാൻ ഇതുവരെ ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് എന്നെ മനസിലാക്കിയില്ലെങ്കിലും കളിയാക്കാതിരുന്നൂടെ?” മനസിൽ വാത്സല്യം മൂവി മ്യൂസിക് ഇട്ട് ഞാൻ തിരിഞ്ഞു നടന്നു
“അപ്പു നിൽക്ക്” സരയുവിന്റെ കിളിക്കൊഞ്ചൽ. ആഹാ ആരായാലും നിന്നു പോകും. ങേ… ഇവൾക്ക് എന്റെ അപ്പു എന്ന പേരെങ്ങനെ അറിയാം?

“അപ്പു എന്ന പേര് സുമലത ചേച്ചി പറഞ്ഞതാ. നീരജിന്റെ അളിയന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ കുഞ്ഞമ്മയുടെ മകൾ.” സരയു വിവരിച്ചു പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി.

“അപ്പൂ നീയല്ല അത് ചെയ്തതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഫോണിൽ കേട്ട ശബ്ദവും നിന്റേതും തീരെ മാച്ച് ആകുന്നില്ലായിരുന്നു. അത് ഞാൻ ശ്രദ്ധിച്ചത് പിന്നീടാണ്. അജിത് ലാൽ ആണ് അതെന്നു മനസിലാക്കാൻ എനിക്ക് വലിയ ദിവസമൊന്നും വേണ്ടി വന്നില്ല. നിന്നോട് അത് പറഞ്ഞ് സോറി പറഞ്ഞാൽ നിന്റെ പ്രതികരണം എന്താകും എന്നു കരുതിയാണ് ഞാൻ നിന്നോട് ഒന്നും പറയാത്തത്. ഇനി നീയല്ല അജിത് ലാൽ ആണ് അതെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞതും ഇല്ല. കാരണം ആ സംഭവത്തിനു ശേഷം അവൻ എന്നെ ശല്യം ചെയ്തിട്ടില്ല. പിന്നെ നീയാണേൽ അതേറ്റെടുക്കുകയും ചെയ്തു.” സരയു പറഞ്ഞവസാനിപ്പിച്ചു. സ്തബ്ധനായി ഞാൻ അതെല്ലാം കേട്ടിരുന്നു.

“ഒരു സംശയം ചോദിക്കട്ടെ, എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ ഇങ്ങനെ….?”

“അതുപിന്നെ കുറേ കാലം ആയില്ലേ കണ്ടിട്ട്. ഞാൻ തമാശക്ക്. എന്നോട് ക്ഷമിക്കണം.”

നല്ല ഫ്രഷ് റീസൺ. സരയുവിന്റെ ക്ഷമാപണം എനിക്ക് ദേഷ്യമാണ് ഉണ്ടാക്കിയത്. അടി സക്കെ ഇതു തന്നെ അവസരം. അഡ മവനെ അതുവരെ മിണ്ടാപ്പൂച്ചയായിരുന്ന എന്റെ ഉള്ളിലെ പൗരുഷം സട കുടഞ്ഞെണീറ്റു.

“എന്നെക്കുറിച്ച് എന്താ കരുതിയത് നിങ്ങൾ?പറയുന്ന കോപ്രായം എല്ലാം കേട്ട് സഹിച്ചു നിൽക്കാൻ ഞാൻ എന്താ നിങ്ങളുടെ അടിമയോ?”

“നീരജ് ഞാൻ” സരയു ഞെട്ടി എന്നതിൽ ഉപരി വല്ലാത്ത ഭയം ഞാൻ അവളുടെ മുഖത്തു കണ്ടു. പക്ഷെ അതൊന്നും കൊണ്ട് ഞാൻ നിർത്തിയില്ല.

“വന്നതു മുതൽ നിങ്ങൾ എന്നെ എത്രമാത്രം അപമാനിച്ചു. എനിക്കും ഒരു മനസുണ്ട്. അന്നു നിങ്ങൾ എന്റെ കരണത്തടിച്ചത് മുതൽ എന്റെ കോളേജ് ജീവിതം എങ്ങനെയായിരുന്നു എന്നു ചിന്ദിച്ചിട്ടുണ്ടോ. ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിക്കില്ല.” ഉള്ളിൽ അന്നോളം അടക്കി വച്ച വികാരങ്ങൾ എല്ലാം അണ പൊട്ടി ഒഴുകി ദേ പോകുന്നു
“നീരജ് ഞാൻ ഒരിക്കലും അങ്ങനെയൊന്നും..” ഇനി എന്തെങ്കിലും കൂടുതൽ സംസാരിച്ചാൽ അവൾ കരയും എന്നു തോന്നി. പക്ഷെ എന്റെ ഭാഗത്തു നിന്ന് മാത്രമേ ഞാൻ അപ്പോൾ ചിന്ദിച്ചുള്ളൂ. ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു. റൂമിൽ കയറി വാതിലടച്ചു. വെയിൽ മാറിയിട്ട് പോകാൻ ആയി കുറച്ച നേരം കിടന്നു. വൈകിട്ട് സാധങ്ങൻ പാക്ക് ചെയ്യുമ്പോൾ പുറത്തു നിന്ന് വാതിൽ മുട്ടുന്ന ശബ്ദം. സരയു….. കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.

“നീരജ് പോകരുത് എന്നു പറയാനല്ല വന്നത്. പോകുന്നതിനു മുൻപ്ചെയ്ത തെറ്റിന് മാപ്പ് പറയാനാണ്. അറിയതെയെങ്കിലും ഞാൻ കാരണം ഉണ്ടായ നഷ്ടത്തിന് എന്നോട് പൊറുക്കണം. നീരജിന് ഉണ്ടായ നഷ്ടങ്ങൾക്ക് എല്ലാം ഞാൻ ഉത്തരവാദിയാണ്. പക്ഷെ ഒന്നും മനഃപൂർവമല്ല.”

ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാൻ ജംഗ്ഷനിൽ കൊണ്ട് വിടാം. നേരം ഇരുട്ടിയാൽ ഊടുവഴിയിൽ നിറയെ പാമ്പുള്ളതാ.” പേടിച്ച പേടമാൻ മിഴികൾ എന്ന കവിഭാവന ആദ്യമായി എനിക്ക് സത്യമായി തോന്നി. സരയുവിന്റെ ക്ഷമാപണത്തിലും എന്റെ പ്രതികാരത്തിനും ഇടയിലേക്ക് “മേയ് ഐ കം ഇൻ”എന്ന് പറഞ്ഞു കൊണ്ട് റോക്കി ഭായ് വരുന്ന പോലെ സരയുവിന്റെ സൗന്ദര്യം ജ്വലിച്ചു നിന്നു. ആ സമയത്തും ഞാൻ അറിയാതെ എന്റെ ശത്രുവിന്റെ ഭംഗി ആശ്വസിച്ചു നിന്നുപോയി. “ഛീ പരമ ചെറ്റ. രണ്ട് മാസ്സ് ഡയലോഗ് അടിക്കാൻ വന്നിട്ട് അവളേം വായിനോക്കി നിക്കുന്നോടാ മൈരേ” ഞാൻ എന്നെ തന്നെ തെറി പറഞ്ഞു.

“നീരജ് നീയൊരു ആണാണ്. കണ്ട്രോൾ യുവർ ഇമോഷൻസ്” തലച്ചോർ മൈരൻ എന്നോട് ആവർത്തിച്ചു പറഞ്ഞു. അതെ ഞാൻ ഒരു ആണാണ്. അതല്ലേ മൈര് ഈ അഭൗമ സൗന്ദര്യം കണ്ട് നിന്നു പോയത്.

“നീരജ് എന്നോട് ക്ഷമിക്കൂ.” സരയു പിന്നെയും പറഞ്ഞു. ഞാൻ ചിന്തകളിൽ നിന്നും വായിനോട്ടത്തിൽ നിന്നും ഉണർന്നു.

“മ്…”ഞാൻ ഒന്ന് മൂളിയതെ ഉള്ളു
നമ്മൾ പോകാനൊരുങ്ങി. ഞാൻ സരയുവിന്റെ സ്കൂട്ടറിന് പിന്നിൽ കയറി മാക്സിമം ദൂരം ഇട്ടിരുന്നു.
വണ്ടി മെല്ലെ മുൻപോട്ട് നീങ്ങി. വളരെ മെല്ലെയാണ് അവർ സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഞാൻ ചിന്തിച്ചു. അല്ലെങ്കിൽ തന്നെ സരയു എന്ത് തെറ്റാണ് ചെയ്തത്? ഏതൊരു മര്യാദ ഉള്ള പെണ്ണും ചെയ്യുന്നതല്ലേ അവളും ചെയ്തുള്ളൂ. കാര്യങ്ങൾ അറിയുന്നതിനു മുന്നേ അവൾ പരാതിപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു? എന്നിട്ടും ഇന്ന് അത് ഏറ്റു പറയാൻ കാണിച്ച മനസ് ഒരിക്കലും അറിയാതെ പോകരുത്. പാവം ഒത്തിരി വിഷമിച്ചിട്ടുണ്ടാകും. എന്നെ വല്ലാത്ത പേടിയും കുറ്റബോധത്തോടെയും നോക്കിയ ആ മുഖം കണ്ണിൽ നിന്നും മായുന്നില്ല. സരയുവിന് ഇവിടെ അടുപ്പമുള്ളവർ എന്നു പറയാൻ ആരുമില്ല. ഉള്ളത് രണ്ട് കിടരോഗികൾ. എങ്ങനെ ജീവിക്കും. “ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു സുന്ദരിയായപാവം പെണ്ണിനെ പെരുവഴിയിൽ ഉപേക്ഷിക്കാൻ നീ ഒരു മനുഷ്യനാനോടോ മൈരേ”എന്റെ ഉള്ളിലെ കാട്ടുകോഴിയും മനുഷ്യത്വവും ഒരുമിച്ച് എന്നെ തെറി വിളിച്ചു. “എന്തുവന്നാലും എന്റെ സരയുവിന് ഞാനുണ്ട്”എന്ന് സുരേഷ് ഗോപി സ്റ്റൈലിൽ മനസിൽ പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു.

“ചേച്ചി, എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനാ സന്ദർഭത്തിൽ വല്ലാതെ…. എന്റെ ഭാഗം മാത്രമേ ചിന്ദിച്ചുള്ളൂ. ഈ അവസ്ഥയിൽ നിങ്ങളെ ഒറ്റക്കാക്കി ഞാൻ പോകില്ല ഉറപ്പ്.”

വണ്ടി ഉടനെ നിന്നു. അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ആ കണ്ണുനിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. “I don’t know why. I wanna see you cry” എന്ന ലിറിക്‌സ് അന്വർദ്ധമാക്കും വിധം അത്രയും മനോഹരിയായി ഞാൻ സരയുവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. കെട്ടിപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി.
“താങ്ക്സ് അപ്പു. ഞാൻ ഇതിനു പകരം എന്തു ചെയ്താലും മതിയാകില്ല.” കണ്ണ് നിറഞ്ഞ് എന്റെ മുന്നിൽ ഒരു പെണ്ണ് ആത്മാർഥമായി പറയുന്ന വാക്കുകൾ. അഡ മവനെ സെഡ് ആയി. സരയുവും എന്റെ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ്. പക്ഷെ ഞാൻ ചിരിച്ചു. മറുപടിയായി സരയുവും പക്ഷെ ആ ചിരിക്ക് അത്ര ബലം പോരായിരുന്നു. പാവം കുറെ കരഞ്ഞതല്ലേ.

” ചേച്ചി ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്.”ഞാൻ വെറുതെ മുഖവുരയിട്ടു
“മ്?”

“അതേ, ചേച്ചി ചിരിക്കുന്നത് കാണാൻ പരമ ബോറാ, കരയുന്നതാ ഭംഗി” ഞാൻ പറഞ്ഞത് അബദ്ധമായോ എന്ന് അപ്പോഴാണ് ചിന്ദിച്ചത്. പറയാൻ ഉണ്ടായ സാഹചര്യം ഞാൻ സ്വയം ശപിച്ചു. പക്ഷെ മറുപടി ആയി സരയു വണ്ടിയുടെ റീയർ വ്യൂ മിററിൽ ഒന്നു നോക്കി ശേഷം കൈമുട്ട് കൊണ്ട് എന്റെ എന്റെ വയറ്റിൽ ഒരു ഇടി വച്ചു തന്നു.

“നിനക്ക് വേണ്ടി ഞാൻ ഇനി എപ്പോഴും കരഞ്ഞോണ്ടിരിക്കണോ.” കൂടെ ഒരു ചിരിയും. അപ്പോഴാണ് ശരിക്കും എനിക്ക് ആശ്വാസമായത്.

“അപ്പു നീയാണ് വരുന്നതെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു.” സരയു ആ പറഞ്ഞത് എന്നെ ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു.

“എങ്ങനെ? എന്നിട്ടാണോ ആ കാണിച്ചു കൂട്ടിയ ഷോ എല്ലാം?”
” അത് വരുന്ന ആൾ വിശ്വസ്തൻ തന്നെ വേണം എന്ന് പറഞ്ഞതു കാരണം ചേച്ചി എല്ലാം തിരക്കിയിരുന്നു. കൂട്ടത്തിൽ നിന്റെ ഡീറ്റൈൽസ് കേട്ടപ്പോൾ ഞാൻ ഉറപ്പിച്ചു. പിന്നെ ഒരു തരത്തിൽ എനിക്ക് സന്തോഷമായിരുന്നു. വേറൊന്നും അല്ല എപ്പോഴെങ്കിലും നിന്നോട് പറ്റിയ തെറ്റിന് മാപ്പ് പറയണം എന്നുണ്ടായിരുന്നു. അത് കേട്ട് നീയിനി തിരികെ പോയാലും സാരമില്ല എന്ന് ഉറപ്പിച്ചാ ഞാൻ പറഞ്ഞത്. പക്ഷെ പോകും എന്ന് പറഞ്ഞപ്പോൾ എന്തോ……” സരയു പറഞ്ഞു നിർത്തി.

“ചേച്ചി ഒന്നിങ്ങോട്ട് നോക്കുവോ?” ഞാൻ വിളിച്ചു

“എന്തിനാ?”

“അല്ല കരയുവാണേൽ നല്ല ഭംഗിയല്ലേ കാണാനാണ്”

“പോടാ പട്ടി” സരയു ദേഷ്യം നടിച്ചു.

“ഹയ് പച്ചക്കറി കഴിക്കുന്ന ഒരു പട്ടത്തി കുട്ടിയുടെ വായിൽ നിന്ന് വരുന്ന വാക്ക്കളാണോ ഇവ. സുകൃതക്ഷയം.” ഞാൻ പറഞ്ഞു ചിരിച്ചു.
പട്ടത്തിക്കുട്ടിക്കെന്താ വല്ല കൊമ്പ് ഉണ്ടോ?”

“ഒന്നും ഇല്ലെന്റെ ടീച്ചറൂട്ടി” ഞാൻ കുറച്ചു കൂടി മുൻപോട്ട് ചേർന്നിരുന്നു. ഡവ് സോപ്പിന്റെയും സരയുവിന്റെ മേനിയുടെയും ചേർന്നുള്ള വല്ലാത്ത മത്തു പിടിപ്പിക്കുന്ന ഗന്ധം. ഞാൻ കണ്ണുകളടച്ചിരുന്നു.

വീടെത്തിയതറിഞ്ഞില്ല.
“നീരജ്… ഇറങ്ങ്. വീടെത്തി.” സരയുവിന്റെ സ്വരം എന്നെ ഉണർത്തി.

“വരൂ എന്തായാലും വൈകി ഇനി കഴിച്ചിട്ട് കിടക്കാം” ബാക്കി എല്ലാം അവൾക്ക് നൂറിൽ നൂറു മാർക്ക് ഞാൻ കൊടുക്കും ഈ പച്ചക്കറി ഒഴിച്ച്. സാരമില്ല അവളെ പോലെ ഒരു അപ്സരസ് വന്നു വിളിച്ചാൽ വിഷം വരെ കഴിച്ചു പോകും. സാരമില്ല എന്തായാലും രുചി ഉണ്ടല്ലോ.

“ശരി മാം” അത് ഞാൻ മനപ്പൂർവം വിളിച്ചതാ.

“ഇതെന്താ പെട്ടെന്ന് മാം. ആ കെറുവ് ഇതുവരെ മാറീല?” സരയു നെറ്റി ചുളിച്ചു.

“അപ്പോ എന്റെ അപ്പു എന്ന പേര് അറിഞ്ഞിട്ടും നീരജ് വിളിച്ചത്, ഉള്ളിൽ എന്ത് കെറുവ് വച്ചിട്ടാ?” ഞാൻ തിരിച്ചടിച്ചു.

“അതോ… അത്… ഒന്നൂല്ല” ഒരു നാണം മിന്നി മറയുന്നില്ലേ എന്നൊരു സംശയം.

“ഓഹോ എന്നാൽ അങ്ങനെ ആയിക്കോട്ടെ മാം.” ഞാനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

“എന്റെ അപ്പൂ.. പ്ലീസ് എനിക്ക് ആ മാം വിളി തീരെ അങ്ങോട്ട് ദഹിക്കുന്നില്ല കേട്ടോ..! ഞാൻ ആ പ്രൊഫെഷൻ പോലും നിർത്തി.” അവളുടെ മുഖം മങ്ങി.

“അങ്ങനെ വഴിക്ക് വാ എന്റെ കിച്ചൂ” ഞാൻ ആ പറഞ്ഞത് കേട്ട് തെല്ലൊരമ്പരപ്പോടെ അവൾ എന്നെ നോക്കി.

“എന്റെ പേരും നാളും ജാതകവും എല്ലാം എടുത്തതല്ലേ? ഞാൻ കുറഞ്ഞത് ഈ പേരെങ്കിലും കണ്ടുപിടിക്കണ്ടേ. പേടിക്കണ്ട, ഉച്ചക്ക് ഊണ് കഴിഞ്ഞ് ഇറങ്ങുപോൾ അച്ഛൻ വിളിക്കുന്നത് കേട്ടു.” അത്രയും കേട്ടപ്പോൾ ആ മോന്തായത്തിൽ കുത്തിയ തേനീച്ച എങ്ങോട്ടോ പോയി.

“കൃഷ്‌വേണി എന്നാ വീട്ടിലെ പേര്. അച്ഛനും അമ്മയും വിളിക്കുന്നത് കിച്ചു എന്നാ. ആഹാ എന്നും പറഞ്ഞ് നീയെന്നെ കിച്ചൂന്നാ വിളിക്കണേ. ചേച്ചീന്ന് വിളികേടാ.”
അവൾ എന്നെ അടിക്കാൻ ഓങ്ങി. ഞാൻ അടി കൊള്ളാതിരിക്കാൻ എന്ന വണ്ണം ആ കയ്യിൽ പിടിച്ചു. ഇതുവരെ ജീവിതത്തിൽ ഉണ്ടാകാത്ത വല്ലാത്ത ഒരനുഭൂതി. കറന്റ് അടിച്ച മഗധീരയിലെ ഹർഷനെ പോലെ ഞാൻ അന്തം വിട്ടു നിന്നു. ആ തക്കത്തിന് അവൾ കൈ വലിച്ച് ഒന്നു തന്നു. തോളിൽ അടിച്ചതെങ്കിലും രക്ഷപെടാനുള്ള എന്റെ മണ്ടൻ ഒഴിഞ്ഞു മാറൽ കാരണം കൊണ്ടത് കവിളിൽ. പൂ പോലുള്ള കൈ ആയത് കൊണ്ട് പൊന്നീച്ച ഒന്നും പറന്നില്ല. പക്ഷെ രണ്ടു മൂന്ന് വെള്ളി ഈച്ച പറന്നു. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണു നിറഞ്ഞു പോയി. അവളും ആകെ ഷോക്ക് ആയിപ്പോയി.
“അപ്പൂ സോറി. നീ വേണേൽ എന്നെ തല്ലിക്കൊ…” ആ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ ആകുന്നിലായിരുന്നു. ഒരബദ്ധം പറ്റിയതാണെങ്കിലും ഞാൻ മനഃപൂർവ്വം വേറെങ്ങോട്ടോ നോക്കി നിന്നു.

“സോറി അപ്പൂ പ്ലീസ്” എന്നെ അതിശയിപ്പിച്ചുകൊണ്ട് സരയു എന്നെ കെട്ടിപ്പിടിച്ചു.
“ഞാൻ എന്നും നിന്നെ വേദനിപ്പിച്ചിട്ടെ ഉള്ളൂ. മനഃപൂർവമല്ല” കാറ്റു പോയ ബലൂൺ പോലെ അതുവരെ അടക്കി വച്ച എന്റെ എല്ലാ പിണക്കവും ബഹിർഗമിച്ചു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കരയാൻ തുടങ്ങി. പുത്തൻ പഞ്ഞി തലയിണയെ പുണരുമ്പോൾ കിട്ടുന്നതിന്റെ പതിന്മടങ്ങ് സുഖം. അവളെ അശ്വസിപ്പിക്കുമ്പോഴും എന്റെ ഉള്ളിലെ കാമദേവൻ എന്നെ നോക്കി കൊഞ്ഞണം കാട്ടുന്നുണ്ടായിരുന്നു. ജീന്സിനുള്ളിൽ എന്റെ കുണ്ണ മൈരൻ വീർപ്പുമുട്ടി ഞാൻ നിക്കണോ പോണോ എന്നു ചോദിക്കാൻ തുടങ്ങി.

“എനിക്ക് തിരിച്ച് തല്ലണ്ട. പക്ഷെ…..” ഞാൻ അർഥയോക്തിയിൽ നിർത്തി.

“പക്ഷെ?” അവൾ എന്റെ നെഞ്ചിൽ നിന്നു മുഖം ഉയർത്തി ചോദ്യരൂപേണ എന്നെ നോക്കി.
“ഞാൻ ചേച്ചീന്നു വിളിക്കില്ല. കിച്ചൂന്നെ വിളിക്കൂ. സമ്മതമാണേൽ കോംപ്രൊമൈസ്.”

“അത് പിന്നെ…. ആരെങ്കിലും കേട്ടാൽ….?” അവൾ കരയണോ ചിരിക്കണോ എന്ന അവസ്ഥയായിരുന്നു.

“അപ്പൊ ആരെങ്കിലും കെട്ടാലേ കുഴപ്പമുള്ളൂ. കിച്ചൂന് പ്രശനം ഇല്ലല്ലേ.” ഞാൻ ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു. എന്നെ കെട്ടിപിടിച്ചത് ഏത് നേരത്തെന്ന് ആലോചിച്ചു നിപ്പാണ് പാവം.

“മ്… ശരി… ഞാൻ ഭക്ഷണം എടുക്കട്ടേ അപ്പൂ.” അവൾ മെല്ലെ എന്നിൽ നിന്ന് വിട്ടുമറി ഒരു രണ്ടടി നടന്നു.

“ഞാൻ വെറുതെ പറഞ്ഞതാ. എന്നെ ചേച്ചീന്നു വിളിച്ചില്ലെങ്കിൽ ഇനീം കിട്ടും. ഹാ” എന്നും പറഞ്ഞ് ഒറ്റ ഓട്ടം. ഡവറേയോളി അണ്ണൻ പറഞ്ഞ പോലെ “ഇപ്പ എങ്ങനിരിക്കണ്. ചോദിച്ചു പോയവൻ ഊമ്പി” എന്നാലും തോറ്റു കൊടുക്കാൻ എനിക്ക് സൗകര്യമില്ല.
“കിച്ചുമോളെ …” ഞാൻ നീട്ടി വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. ഓടിയ ഓട്ടം നേരെ യു ടേൺ എടുത്ത് പുള്ളിക്കാരി എന്റെ മുന്നിൽ വന്നു. എന്നെ തൊഴുതുകൊണ്ട്
“പ്ലീസ് മിണ്ടല്ലേ അച്ഛനും അമ്മയും കേൾക്കും.”

“ഓഹോ എന്നിട്ടങ്ങനെ അല്ലല്ലോ കുറച്ചു മുൻപ് പറഞ്ഞത്!
“എടാ ഞാൻ എന്തു വേണെങ്കിലും ചെയ്യാം. ഒന്നു മിണ്ടാതിരിക്ക്. എന്റെ മുത്തല്ലേ!” അവൾ കെഞ്ചി

“എന്തു വേണേൽ ചെയ്യോ.?”

“ആഹ് ചെയ്യാം.” അതെനിക്ക് ഒരു പിടിവള്ളി ആയിരുന്നു.

“എന്നാലേ കിച്ചു നേരത്തെ എന്നെ കെട്ടിപിടിച്ചില്ലേ. അതുപോലെ ഒന്നൂടെ പിടിക്ക്.”

“അയ്യട. കൊള്ളാല്ലോ ചെക്കന്റെ പൂതി.” കിച്ചൂന്റെ ഭാഗത്തു നിന്ന് ഞാൻ രൂക്ഷമായ പ്രതികരണം ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഇത് എനിക്ക് വല്ലാത്ത പ്രതീക്ഷ നൽകി. എന്നാൽ വരുന്നിടത്തു വച്ചു കാണാം എന്നു ഞാനും കരുതി.

“വേണ്ടെങ്കിൽ വേണ്ട. കിച്ചുമോളെ” ഞാൻ ഒച്ചകൂട്ടി.

“അപ്പു. അപ്പൂ പ്ലീസ്. ഞാൻ….. ഞാൻ സമ്മതിച്ചു.” അവൾ മനസ്സില്ലാ മനസോടെ നിന്നു.

ഞാൻ മെല്ലെ അവളോടടുത്തു. ഇപ്പോൾ കിച്ചൂന്റെ നിശ്വാസങ്ങൾ പോലും എനിക്ക് അനുഭവിക്കാം എന്നായി. ഞാൻ മെല്ലെ മുഖം അവൾക്ക് അഭിമുഖമാക്കി മെല്ലെ പറഞ്ഞു.

“അയ്യട ഞാൻ വല്ല കിളവികളെ ഒന്നും കെട്ടിപിടിക്കില്ല. ബ്വാ.. അമ്മച്ചി വന്നേ കഴിക്കണ്ടേ?” കിച്ചൂന്റെ മുഖത്ത് ദേഷ്യമാണോ അതോ ആശ്വാസമാണോ എനിക്ക് വായിച്ചെടുക്കാൻ പ്രയാസമായിരുന്നു. എന്തായാലും മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടായിരുന്നു. എനിക്ക് അത് കണ്ടിട്ട് ഉള്ളിൽ ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പാവം അറിയുന്നില്ലല്ലോ ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾകൊണ്ട് ഞാനവളെ എത്രമാത്രം ആരാധിക്കുന്നു എന്ന്. നമ്മൾ അകത്തു കയറി. ഭക്ഷണം വിളമ്പുമ്പോൾ കിച്ചു ഒന്നും തന്നെ പറയുകയോ എൻറെ മുഖത്ത് നോക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

“എൻറെ കിച്ചൂസ് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ? അതിന് ഇങ്ങനെ മുഖം വീർപ്പിച്ച് വയ്ക്കാൻ എന്താ ഇവിടെ ഉണ്ടായത്?” ഞാനത് ചോദിച്ചപ്പോഴും അറിയാതെ ചിരിക്കുന്നുണ്ടായിരുന്നു
” അതിന് ആര് മുഖം വീർപ്പിച്ചു ഞാൻ ഒരു ഒരു അമ്മൂമ്മ ആണ്. അത് ഞാൻ അംഗീകരിക്കുന്നു അപ്പു ആ പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല.” മയിര് ഇപ്പോ ഒരു കരയ്ക്കും നടക്കുന്നില്ല എന്നാണല്ലോ.

“എന്നാൽ അമ്മൂമ്മ കുറച്ച് പുളിശ്ശേരി വിളമ്പിക്കെ” കിച്ചുവിന് അത്രയ്ക്ക് ഞാൻ പറഞ്ഞത് പ്രശ്നമൊന്നും അല്ലേ എന്ന് എനിക്ക് സംശയനിവാരണം ചെയ്യണം ആയിരുന്നു.

” പോടാ പട്ടി. കൊല്ലുമെടാ നിന്നെ. എന്നെ അമ്മൂമ്മ ആണ് പോലും. പോടാ കിളവാ..” അപ്പോ അത് വെറും ഒരു ഷോ ആയിരുന്നു. ആശ്വാസം… എന്തായാലും ഞാൻ ഉദ്ദേശിച്ചത് നടന്നു.

” എൻറെ കിച്ചു. ദേഷ്യം വരുന്നുണ്ടെങ്കിൽ അത് തുറന്നു കാണിച്ചു കൂടെ അല്ലാതെ ഇങ്ങനെ, എനിക്ക് ദേഷ്യം ഇല്ല എന്ന് അഭിനയിക്കേണ്ട കാര്യമുണ്ടോ?”

” പേടിച്ചിട്ടാഡോ മാഷേ. അല്ലാതെ ഉള്ളിൽ ദേഷ്യവും വികൃതിയും എല്ലാം എൻറെ മനസ്സിലും ഉണ്ട്. ഞാനും ഒരു മനുഷ്യനല്ലേ.”

” കിച്ചുവിന് ദേഷ്യം വന്നാൽ ദേഷ്യം കാണിക്കണം. അല്ലാതെ ഉള്ളിലടക്കി വയ്ക്കേണ്ട ആവശ്യമില്ല. വച്ചതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല ദേഷ്യം കാണിച്ചാൽ ഉള്ളിലുള്ള ഭാരം ഒന്ന് ഇറങ്ങി കിട്ടും.”

“അപ്പൂ, എൻറെ ദേഷ്യം എനിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കി തന്നിട്ടുള്ളൂ നിനക്ക് അറിയാത്തതുകൊണ്ടാ.”

“എന്ത് നഷ്ടം?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“എന്റെ ഈ ജീവിതം തന്നെ”
തുടരും♥

0cookie-checkഎന്റെ പ്രണയിനി 2

  • ഉമ്മൂമ്മയും ഉപ്പൂപ്പയും

  • കാമുകന്റെ അച്ഛൻ

  • ചേട്ടത്തിയും ചേട്ടനും പിന്നെ അനിയനും