എന്‍റെ ചേച്ചിമാരും ഞാനും 10

“റോഷാ നിർത്ത് ദേവു വിളിക്കുന്നുണ്ട് ” തോളിൽ തട്ടി ഞാൻ അവനോട് പറഞ്ഞതും അവന് വണ്ടി സൈടാക്കി.
ഞാൻ വേഗം ദേവുവിനെ തിരിച്ചു വിളിച്ചു.. നാലു റിങ്.ഓരോ റിങ് കഴിയുമ്പോഴും അവളുടെ ശബ്‌ദമൊന്ന് കേൾക്കാൻ വേണ്ടി പ്രാർത്ഥിച്ചു…
അവസാനം അവൾ ഫോൺ എടുത്തു.. അപ്പുറത്ത് നിന്ന് നല്ല പോലെ ശ്വാസമെടുക്കുന്നതാണ് ഞാൻ കേട്ടത്… ഫോൺ എവിടെയൊക്കെയോ തട്ടുന്ന ശബ്ദവും

” കിച്ചൂ കിച്ചൂ ” ഭയന്നു വിറക്കുന്ന ദേവുവിന്റെ ശബ്‌ദം…അവൾ ഓടുന്നുണ്ടെന്ന് എനിക്ക് തോന്നി നല്ല പോലെ കിതക്കുന്നുമുണ്ട്.

“ദേവു എന്താ പറ്റിയെ നീ എവിടെയാ “ഞാൻ പേടിയോടെ ചോദിച്ചു… അവൾ മറുപടി തന്നില്ല ഓടുന്നതിന്റെയും കിതക്കുന്നതിന്റെയും ശബ്‌ദം മാത്രം.

” ദേവു… ദേവു…. ” ഞാൻ വീണ്ടും അവളെ വിളിച്ചു….

“കിച്ചൂ അവന്…ബിബിൻ…” ദേവുവിന്റെ പതിഞ്ഞ ശബ്‌ദം വന്നതും ഞാൻ വിറച്ചു പോയി.. ‘ബിബിനോ ‘

“ഡീ…..” അപ്പുറത്തുനിന്ന് ബിബിന്റെ ആർക്കൽ കേട്ടപ്പോൾ ഫോൺ വീഴുന്ന ഒച്ച കേട്ടു കാൾ കട്ട്‌ ആയി…
തളർന്നു ഇരുന്നു പോയി ഞാൻ ..വീണ്ടും ദേവുവിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ പറഞ്ഞു.

“കിച്ചൂ ദേവു എവിടെ…” റോഷന് എന്നെ തട്ടി ചോദിച്ചു..
ഞാൻ കരഞ്ഞ കണ്ണുമായി അവനെ നോക്കി

“എടാ ബിബിൻ അവൻ ദേവുവിനെ “റോഷന് ഞെട്ടി… പക്ഷെ തളർന്നില്ല. അവന് ഫോൺ എടുത്തു ആരൊക്കെയോ വിളിച്ചു…
എന്റെ മുന്നിലൂടെ സ്വപ്നത്തിലെ കാഴ്ചകൾ വീണ്ടും കടന്നു പോയി.. അതിൽ നിസ്സഹായനായി നിന്ന പോലെ ഇന്ന് ഞാൻ ദേവുവിനെ കാണാതെ, കണ്ടുപിടിക്കാൻ കയ്യാതെ നിസ്സഹായനായി നിൽക്കുന്ന പോലെ…
റോഷന് ആരെയൊക്കെയോ വിളിച്ചു. ബിബിനെ കുറിച്ച് ആരോടെക്കെയോ ചോദിച്ചു… ഒരു മറുപടിയും കിട്ടാതെ ഞങ്ങൾ ആ റോഡ് സൈഡിൽ കുറേ നേരം നിന്നു. എവിടെ പോയി അന്വേഷിക്കും എന്ന് അറിയാതെ പകച്ചു നിന്നു… അവസാന പ്രതീക്ഷ പോലെ റോഷന്റെ ഫോൺ അടിച്ചു… അവന് ഫോൺ എടുത്തതും അവന്റെ മുഖം മാറുന്നത് കണ്ടു ഞാൻ പേടിച്ചു.
അവന് പതിയെ എന്റെ തോളിൽ കൈവെച്ചു..

“കിച്ചൂ സിറ്റി ഹോസ്പിറ്റലിൽ ” അത്രയും അവൻ പറഞ്ഞത് വിറച്ചു കൊണ്ടായിരുന്നു.നിർത്തിയപ്പോൾ എനിക്ക് എല്ലാം മനസ്സിലായി…
അവൻ വണ്ടിയെടുത്തു എത്രയും പെട്ടന്നു ഹോസ്പിറ്റലിൽ എത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളു…

രണ്ടാം നിലയിലേക്ക് ഞങ്ങൾ ഓടിയാണ് കേറിയത്… കിതപ്പിലും നീറുന്ന വേദനയിലും. കാഷ്വാലിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ റോഷന്റെ ഫ്രണ്ട്‌ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു…. അവന്റെ മുഖം കണ്ടതും ഞാൻ വല്ലാതെയായി…

“റോഷാ കുറച്ചു കൂടെ കഴിഞ്ഞിരുന്നെങ്കിൽ… ആൾ അങ്ങു പോയേനെ. ഷാൾ കൊണ്ട് കഴുത്തിൽ അല്ലായിരുന്നോ കുരുക്കിട്ടത് ” റോഷന്റെ ഫ്രണ്ട്‌ എന്നെയും അവനെയും നോക്കി പറഞ്ഞതും. റോഷന് അത്ഭുതത്തോടെ എന്നെ നോക്കി.
എന്റെ ഫോൺ റിങ് ചെയ്തപ്പോൾ ഞാൻ അത് എടുത്തു അച്ചുവായിരുന്നു.. ചെവിയിലേക്ക് വെച്ചപ്പോൾ ഞാൻ വിചാരിച്ച വാക്ക് തന്നെ അച്ചു പറഞ്ഞു..

“അവൾ വന്നു…”എനിക്ക് ചിരി വന്നു പിന്നെ ദേവുവിനോട് കുറച്ചു ദേഷ്യവും.ഞാൻ ഫോൺ കട്ട്‌ ചെയ്തു. റോഷനെ നോക്കി ചിരിച്ചു.

“അവനെ നമുക്ക് ഒന്ന് കാണണ്ടെ റോഷാ”ഞാൻ ചോദിച്ചു.

“ഇനി കാണാൻ ഒന്നും ഉണ്ടാവില്ല.. എങ്കിലും ഒന്ന് കാണാം ”
റോഷന് അമർത്തി ഒന്ന് ചിരിച്ചു.അവനെയും കൂട്ടി ഞാൻ റൂമിലേക്ക് നടന്നു.. കർട്ടൻ മറച്ച ഒരു ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു ബിബിൻ ഫുൾ പരിക്ക് കൈ ഓടിഞ്ഞിട്ടുണ്ട്. മുഖമൊക്കെ ചുവന്നു വീർത്തു കിടക്കുന്നു കഴുത്തിൽ ചുവന്ന പാടുകൾ.. റോഷന് താടിക്ക് കൈ വെച്ചു അവനെ നോക്കി.എനിക്ക് അവനെ കണ്ട് ദേഷ്യത്തിന് പകരം സങ്കടം ആണ് വന്നത്… അവൻ വേദന കൊണ്ട് അവിടെ കിടന്നു ഞെരങ്ങുന്നുണ്ട്. ഞങ്ങളെ കണ്ടതും അവന്റെ കണ്ണിൽ ഭയം നിറഞ്ഞു … സൈഡിൽ ഇരുന്നുകൊണ്ട് ഞാൻ അവനോട് പറഞ്ഞു..

“ഏയ്യ് നീ പേടിക്കേണ്ട നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല…” അവൻ എന്നാലും പേടിയോടെ ബാക്കോട്ട് നീങ്ങാൻ നോക്കിയതും റോഷന് അവന്റെ നേരെ കൈ വീശി.അപ്പൊ അവൻ അവിടെ നിന്നു…

“എന്താ റോഷ ഇത്…” ഞാൻ റോഷനെ ശാശിച്ചു പിന്നെ ബിബിൻ നേരെ തിരിഞ്ഞു..

“എന്റെ ബിബിനെ ദേവുവിന് പുറകെ നീയാണ് പോയത് എന്നറിഞ്ഞപ്പോൾ ഞാൻ എന്തോരം പേടിച്ചു എന്നറിയോ?.അപ്പൊ നീ വിചാരിക്കും ദേവുവിനെ

ആലോചിച്ചല്ലേ ഇത്ര പേടിച്ചതെന്ന്..?
എന്റെ ബിബിനെ നിനക്ക് അവളെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ലെന്ന് എനിക്ക് ഉറപ്പാണ്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിയോട് മോശമായി പെരുമാറിയ സാറിനെ കോളേജിലെ കിണറ്റിലിടാൻ നോക്കിയ മുതലാണ് അത്.. അതുകൊണ്ട് എനിക്ക് നിന്നെ ഓർത്തു മാത്രമായിരുന്നു വിഷമം. ഇപ്പൊ ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂ.ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ട്ടോ.. ഇനി അവൾക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഒന്ന് കൂടെ നിന്നെ കാണാം അപ്പോഴേക്കും ഉള്ള പ്രശ്നം ഒക്കെ മാറ്റിയിട്ടു കിടക്കാൻ ഒരു പെട്ടിയും സങ്കടിപ്പിച്ചു നിൽക്കേണ്ടി.റോഷനെയും കൂട്ടി ഞാൻ അങ്ങു വരുന്നുണ്ട്…” ഞാൻ അതും പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു.

“പിന്നെ നിനക്കെന്തേലും പ്രേശ്നമുണ്ടെൽ പറയ്… എനിക്ക് പറ്റുന്നതാണേൽ സഹായിക്കാം ” ഞാൻ ബിബിനോട് ഒന്നുടെ ചോദിച്ചു.

“നീയെന്ത കിച്ചൂ ഈ പറയുന്നെ അവന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവും, കഴുത്തിലല്ലേ ഷാൾ കൊണ്ട് കുറുക്കിട്ടത് ” റോഷന് എന്നെ തിരുത്തി.ഞാൻ തല ചൊറിഞ്ഞു…അവനല്ലേ ഞാൻ സഹായിക്കാൻ പോകുന്നത്.വെറുതെ ഡയലോഗ് അടിക്കാനും ഈ തെണ്ടി സമ്മതിക്കില്ലേ…

“അപ്പൊ ശെരി ബിബിനെ ഇനി കാണാൻ ഇടവരാതിരിക്കട്ടെ ” ഞാൻ റോഷനെയും കൂട്ടി ഇറങ്ങി…

“എടാ തെണ്ടി നീ പിന്നെ ഇത്രയും പേടിച്ചതെന്തിനാ” റോഷന് തിരിച്ചു പോരുമ്പോൾ എന്നോട് ചോദിച്ചു.

“ഒന്ന് പോടാ.. ഞാൻ ശെരിക്കും പേടിച്ചതാ.. അവന്റെ മുന്നിൽ രണ്ടു ഡയലോഗ് അടിച്ചു എന്നല്ലേ ഉള്ളു…
ഒന്നാമത് ആ സ്വപനവും…”ഞാൻ ഉള്ളതങ്ങു പറഞ്ഞു..

“എടാ അച്ചുചേച്ചി… ഇപ്പോഴും ഒടക്കിലാണല്ലോ.. നാളെ ചേച്ചി പോവുവോ ” അവൻ ആ ചോദ്യം എടുത്തിട്ടതും എനിക്ക് വയ്യാതെയായി… അവൾ എന്നെ മര്യാദക്ക് നോക്കിയിത് പോലുമില്ല.. ആ ഫോൺ വന്നപ്പോൾ ഞാൻ ഒരുപാടു സന്തോഷിച്ചിരുന്നു.. പക്ഷെ അവളുടെ ഈ മാറ്റം എനിക്ക് സഹിക്കുന്നില്ല.
ഫ്ലാറ്റിൽ എന്നെ ഇറക്കി എന്റെ വണ്ടി കൊണ്ട് തന്നെ റോഷന് വീട്ടിലേക്ക് പോയി.

ഞാൻ ഡോർ മുട്ടാൻ മടിച്ചു എങ്ങനെ അച്ചുവിനെ ഫേസ് ചെയ്യും… കുറച്ചു നേരം നിന്നാണ് ഞാൻ വാതിൽ മുട്ടിയത്…വാതിൽ തുറന്നു അച്ചുവായിരുന്നു.. എന്റെ മുഖത്തു പോലും നോക്കാതെ അവൾ കിച്ച്നിലേക്ക് പോയി.. ഞാൻ ആകെ അവശനായി.. എന്റെ നെഞ്ച് ഉരുകിയോലിക്കുന്ന പോലെ. ഡോർ അടച്ചു ഞാൻ

ദേവുവിനെ തിരഞ്ഞു അവളുടെ ഡോർ അടഞ്ഞു കിടക്കുന്നു. ഞാൻ ചന്ന് മുട്ടി.

“ദേവു ഞാനാ തുറക്ക്….”
അവൾ വന്നു വാതിൽ തുറന്നതും ഞാൻ അവളെ പൊക്കിയെടുത്തു ബെഡിൽ ഇട്ടു.

“എടീ പട്ടി നീയെന്ത്‌ പണിയ കാട്ടിയത്…. അവളെന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഇറങ്ങി പോവാണോ. ഞാൻ ഇവിടെ നെട്ടോട്ടം ഓടിയതൊന്നും നിനക്ക് അറിയേണ്ടല്ലോ. നിങ്ങൾക്ക് എല്ലാം കളിയാണല്ലോ.. സ്വന്തം ഇഷ്ടപ്രകാരം എങ്ങോട്ടാണ് എന്ന് വെച്ചാൽ പോവാം,വരാം. ഇവടെ ഉള്ളവരെ കുറിച്ചൊന്നും അറിയേണ്ടല്ലോ. ” എന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു അവളോട് ഉള്ള ദേഷ്യം മാത്രം ആയിരുന്നില്ല.. എന്റെ മനസ്സിലുള്ളത് മുഴുവൻ പുറത്തേക്ക് വന്നതായിരുന്നു.
ദേവു വികാരമൊന്നു മില്ലാതെ നിന്നതും അത് കണ്ടു എന്റെ നെഞ്ചു നീറി.
ഞാൻ അവക്ക് കെട്ടിപിടിച്ചു മുഖം മൊത്തം ഉമ്മകൊണ്ട് മൂടി..

“സോറി ദേവു ഞാൻ എത്ര പേടിച്ചെന്ന് അറിയോ… നിനക്ക് എന്തേലും പറ്റിയോ..” ഞാൻ അവളുടെ കൈകൾ തഴുകി കൊണ്ട് ചോദിച്ചപ്പോൾ അവൾ ഒന്ന് എരു വലിച്ചു… ഞാൻ പേടിച്ചു

“എന്താ ദേവു?” അവൾ ചെറിയ ഒരു ചിരി ചിരിച്ചു..

“കുറേ കാലം ആയില്ലേ ശരീരം ഒന്ന് അനങ്ങിയിട്ട് അതിന്റെയ “അവൾ പതിയെ പറഞ്ഞു..
എനിക്കും ചിരി പൊട്ടി..

“എടീ പട്ടി അവൻ എങ്ങാനും തീർന്നു പോയാൽ ”

“അവനെന്റെ ഫോൺ പൊട്ടിച്ചു പട്ടി, അതോണ്ടാ ” ദേവു ദേഷ്യത്തിൽ പറഞ്ഞതും അച്ചു റൂമിലേക്ക് കേറി വന്നു ഞാൻ വേഗം ദേവുവിന്റെ അടുത്ത് നിന്ന് മാറി…

” എനിക്ക് ഇവളോടൊന്ന് സംസാരിക്കണം ” അച്ചു കനപ്പിച്ചു എന്നെ നോക്കാതെ പറഞ്ഞതും അതിലെ അർത്ഥം മനസ്സിലാക്കിയ ഞാൻ പുറത്തേക്ക് നിന്നു… ഡോർ അകത്തുനിന്ന് കുട്ടിയിട്ട അച്ചുവിന്റെ പ്രവർത്തിയിൽ ഞാൻ കൂടുതൽ

നിരാശനായി… അവൾ വാതിലും തുറക്കുന്നത് കാത്തിരുന്നു… ഡോർ തുറന്നതും അച്ചു നേരെ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു.ദേവു അകത്തുനിന്ന് കരയുകയായിരുന്നു ഞാൻ അവളുടെ അടുത്ത് ചെന്നു..

“ദേവൂ.. അവളെന്താ പറഞ്ഞെ ” അവൾ നിറഞ്ഞ കണ്ണുകൾ എന്റെ നേരെ നീട്ടി…

“അവൾ നാളെ പോകും..ഇവിടെ നിൽക്കാണ് അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞു..” പ്രതീക്ഷിച്ചതായത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. എന്റെ ജീവിതത്തിൽ സന്തോഷങ്ങളുടെ തുടക്കമാണെന്ന് കരുതിയ ദിവസത്തിന്റെ അടുത്ത ദിവസം തന്നെ എനിക്ക് അച്ചുവിനെ നഷ്ടമായി.എല്ലാം നഷ്ടപെട്ട അവസ്ഥ… ഞാൻ പെട്ടന്നു തന്നെ എഴുന്നേറ്റു നേരെ ചെന്നു അച്ചുവിന്റെ ഡോറിന് മുട്ടി..

“പ്ലീസ് അച്ചു ഒന്ന് തുറക്ക്… പ്ലീസ് ” ഞാൻ കരഞ്ഞു കൊണ്ട് അവളെ വിളിച്ചെങ്കിലും തുറന്നില്ല…

“പ്ലീസ് അച്ചു നീയില്ലാതെ എനിക്ക് പറ്റില്ല,… ഞാൻ കാലുപിടിക്കാം പോവല്ലേ അച്ചു…” ഞാൻ ഡോറിനു ശക്തമായി ഇടിച്ചതും അവൾ വാതിൽ തുറന്നു…

“കിടന്ന് ബഹളം വെക്കേണ്ട…എനിക്ക് നിന്നെ വിശ്വാസമില്ല.
എനിക്ക് നിന്നെ കാണണ്ട.
ദേവുവിനെ പോലെ നീ നാളെ വേറെ ആരുടെയും എടുത്തു പോവില്ലെന്നെന്താ ഉറപ്പ് ” അവൾ എന്റെ നേർക്ക് ചീറി ഞാൻ അവളുടെ കാലിലേക്ക് വീണു…

“അച്ചു പ്ലീസ്… തെറ്റു പറ്റിപ്പോയി.. എന്നോട് നീ മിണ്ടിയില്ലെങ്കിലും വേണ്ടില്ല. ഞങ്ങളെ വിട്ടു പോകല്ലേ ”

“കിച്ചൂ നീ മാറ് എനിക്ക് പാക്ക് ചെയ്യാനുണ്ട്. എന്റെ സമയം വെറുതെ കളയരുത്…” അച്ചു ചെറുതായി വിതുമ്പി കൊണ്ട് പറഞ്ഞതും ഞാൻ ആ കണ്ണിലേക്കു നോക്കി.. ഒരു നോട്ടം പോലും തരാതെ അവൾ പിന്മാറിയപ്പോൾ.. ഞാൻ മെല്ലെ വലിഞ്ഞു അവൾ ഡോർ കൊട്ടിയടച്ചു… ദേവു വന്നു വിളിച്ചപ്പോഴാണ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റത്… ബെഡിൽ കിടന്നത് ഓയർമയുണ്ട്…

നീറിയാണ് രാവിലെ എഴുന്നേറ്റത്..മനസ്സ് മരിച്ച അവസ്ഥ. എല്ലാം യന്ത്രികമായി ചെയ്തു..അച്ചുവിനെ റൂമിന്റെ പുറത്തേക്ക് കണ്ടില്ല… ദേവു എന്റെ അടുത്ത് വന്നു.

“എയർപോർട്ട് വരെ നമുക്ക് പോണം അവൾ സമ്മതിച്ചില്ലേലും നമ്മുടെ

അച്ചുവല്ലേ…” ദ എന്റെ കൈപിടിച്ച് കൊണ്ട് ദേവു പറഞ്ഞപ്പോൾ കരച്ചിൽ കടിച്ചു പിടിക്കുന്ന പോലെനിക്ക് തോന്നി.

“ദേവു എനിക്ക് കഴിയില്ല.ഞാൻ വരില്ല ”
അവൾ എന്നെ ചേർത്ത് പിടിച്ചു

“നീയുംകൂടെ ഇല്ലെങ്കിൽ ഞാൻ തളർന്നു പോവുമെടാ പ്ലീസ് കിച്ചൂ ” ദേവു നെഞ്ചത്ത് വീണു കരഞ്ഞതും മനസ്സില്ലാതെ ഞാൻ റൂളിലേക്ക് ഡ്രെസ് ചെയ്ഞ്ച് ചെയ്യാൻ പോയി.

ഇറങ്ങി വരുമ്പോൾ അച്ചു ഹാളിലുണ്ടായിരുന്നു എന്നെ ഒന്ന് ഒളിഞ്ഞു നോക്കുന്ന പോലെ തോന്നി..അവളുടെ മുഖം പ്രസന്നമായിരുന്നു.. അവൾക്ക് പോവുന്നത് ഏറ്റവും സന്തോഷം നൽകുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ അവളുടെ ബാഗുമായി താഴേക്ക് നടന്നു..
പാർക്കിങ്ങിൽ എത്തിയതും സങ്കടം കൊണ്ട് ഞാൻ പൊട്ടി കരഞ്ഞു പോയി. ദേവു വന്നപ്പോഴേക്ക് ഞാൻ കണ്ണുതുടച്ചു കൊണ്ട് കാറിൽ കേറി. ബാക്കിലാണ് ഇരുന്നത്… അച്ചു ദേവുവിനോട് ചാവി വാങ്ങി…

“എനിക്ക് ഇനി ഇത് ഓടിക്കാൻ കഴിയില്ലല്ലോ…” അച്ചു ദേവുവിനോട് എന്നെ പാളി നോക്കിയാണ് അത് പറഞ്ഞത്.. വണ്ടി അച്ചു എടുത്തു… ദേവു മുന്നിൽ കേറി… യാത്രയിലുടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല… ദേവുവിന്റെ മനസ്സ് എനിക്കറിയാം, അച്ചുവിന്റെ മനസ്സില് എന്താണ്.?

.സമ്മർദ്ദം കുറക്കാൻ ആണെന്ന് തോന്നുന്നു അച്ചു പാട്ട് വെച്ചു… അവൾ വളരെ കൂൾ ആയി ഇരിക്കുന്ന പോലെ തോന്നി..
എന്റെ ഉള്ളിൽ നിറയുന്ന വേദനയുടെ കനലിൽ അവൾ തീ ആളി പടർത്തുന്ന പോലെ തോന്നി.
അച്ചുവുമൊത്തുള്ള നല്ല കാലങ്ങൾ എന്റെ മനസ്സിലൂടെ വീശിയടിച്ചു. നീറ്റൽ അടങ്ങാതെയായപ്പോൾ സീറ്റിൽ നീണ്ടു നിവർന്നു ഞാൻ കണ്ണുകളടച്ചു…

ചെവിൽ ആരോ സ്വകാര്യവും പറയുന്നുവോ?. മുടിയിൽ ആരോ വിരൽ മീട്ടുന്നുവോ?, കവിളിൽ ആരോ തഴുകുന്നുവോ…കരഞ്ഞു തിങ്ങിയ കണ്ണിൽ ആരോ ഉമ്മവെക്കുന്നുവോ?.. കണ്ണുകൾ ഞാൻ തുറക്കാൻ മടിച്ചു.. എങ്കിലും ഏതോ പ്രേരണയിൽ ഞാൻ തന്നെ തുറന്നു… കാർ നിർത്തിയിട്ടിരുക്കുകയാണ്, ദേവുവും അച്ചുവും മുന്നിലില്ല.. ആലസ്യമായ കണ്ണുകൾ ഞാൻ ചിമ്മി തുറന്നു… സൈഡിലെ വിന്ഡോ ഗ്ലാസ്‌ താഴ്ന്നിയ്ക്കുന്നു… പുറത്തുനിന്നും ഒഴുകിവരുന്ന തണുത്ത കാറ്റ് എന്റെ മനസ്സിനെ തണുപ്പിച്ചില്ല .. ഞാൻ നിൽക്കുന്നത്

എവിടെയെന്നു കണ്ടെത്താൻ എനിക്ക് സമയം വേണ്ടി വന്നു.ഡോർ തുറന്നു ഞാൻ പുറത്തിറങ്ങി… എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി.. എന്റെയുള്ളിൽ സന്തോഷത്തിന്റെ തിരയടിച്ചു… എന്റെ പഴയ വീടിന്റെ മുന്നിൽ ആ തേൻ മാവിന്റെ ചോട്ടിൽ… അച്ചു അപ്പൊ പോയില്ലേ?അവർ എന്തിന് എന്നെ ഇവിടെ കൊണ്ട് വന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

ഞാൻ വീട്ടിലേക്ക് ഓടിക്കേറി മുന്നിലെ ഡോർ തള്ളി തുറന്നു ഇടനാഴിയിലൂടെ അവരെ അന്വേഷിച്ചു നീങ്ങി.. റൂമിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി …. അമ്മയുടെ പഴയ സാരി ചുറ്റി.. തുടുത്ത മുഖത്തു കള്ള ചിരി ചിരിച്ചു… മുടി മുന്നോട്ടിട്ട് എന്നെ നോക്കുന്ന അച്ചു. ആ മുഖം പ്രസന്നമായിരുന്നു. അതിൽ സ്നേഹം വിരിഞ്ഞിരുന്നു.. എന്റെ ഉള്ളിൽ നിറയുന്ന സന്തോഷം താങ്ങാൻ ആവാതെ ഞാൻ കരഞ്ഞു പോയി.അവൾ മുഖത്തു പരിഭവം എടുത്തു….

“എന്ത്‌ ഉറക്കമാടാ ചെക്കാ… എത്ര നേരമായി ” അവൾ എന്റെ നേരെ വന്നു പറഞ്ഞു.. ഞാൻ കേട്ടത് വിശ്വസിക്കാൻ കഴിയാതെ തല കുടഞ്ഞു. എന്നെ കൊല്ലുന്ന പോലെ തോന്നി…ഞാൻ സ്വപനം കാണുകയാണോ എന്ന് വരെ കരുതി പോയി.. അച്ചുവിന്റെ മുഖത്തെ വശ്യത. എന്റെ പഴയ അച്ചു…..

“എന്താടാ നോക്കുന്നെ? നിന്റെ കിളി പോയോ?” അച്ചു എന്റെ നെഞ്ചിലേക്ക് ഒട്ടി കൊണ്ട് ചോദിച്ചു.. ഞാൻ വിതുമ്പി പോയി. അവളുടെ മുഖം ഞാൻ കയ്യിൽ കോരി.ഉമ്മകൾ കൊണ്ട് മൂടി .അവൾ ചിരിച്ചു..

“അച്ചു ഞാൻ…” ഞാൻ ക്ഷമയുടെ രൂപത്തിൽ പറഞ്ഞു തുടങ്ങിയതും അച്ചു എന്റെ വായ പൊത്തി…

“ഡാ കിച്ചൂ രണ്ടു ദിവസം മൊത്തം കരഞ്ഞില്ലേ… ഇനി മതി…ഇനി എന്റെ ചെക്കൻ കരയരുത്..”
അവൾ എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചൂടായി…

“എന്നാലും അച്ചു ഞാൻ ” ഞാൻ വീണ്ടും തുടങ്ങിയതും അച്ചു എന്റെ ചന്തിക്ക് അവളുടെ വിരലുകൾ കൊണ്ട് നുള്ളി…ഞാൻ നിന്നു ചാടി…

“ഹാ അച്ചു…”

“ഇനി നീ സെന്റി ഡയലോഗും അടിക്കുവോ ” അവൾ നുള്ള് വിടാതെ ചോദിച്ചു… ഞാൻ വേദന എടുത്തുകൊണ്ടു പിടഞ്ഞു..

“ഇല്ലച്ചൂ വിട് വിട്…..” ഞാൻ കരഞ്ഞു പറഞ്ഞതും .അവൾ കൈകൾ എടുത്തു. ഞാൻ ചന്തി തടവി

“ദുഷ്ട……” ഞാൻ അച്ചുവിനെ വിളിച്ചു…അവൾ എന്റെ നെഞ്ചിലേക്ക് ചാരി എന്നെ ചുറ്റി പിടിച്ചു…

“ഞാനൊരുപാടു വിഷമിപ്പിച്ചോ നിന്നെ?” എന്റെ കഴുത്തിലേക്ക് മുഖമടുപ്പിച്ചു അച്ചു ചോദിച്ചു… ഞാൻ അവളുടെ തലയിൽ തഴുകി…

” എന്റെ അച്ചു ഞാൻ അങ്ങു ഇല്ലാതായി. നീ പോവുന്നു എന്നറിഞ്ഞപ്പോൾ ചത്താലോ എന്ന് വരെ വിചാരിച്ചതാ ” ഞാൻ പറഞ്ഞതും അച്ചു എന്റെ നെഞ്ചിൽ ചെറുതായി കടിച്ചു..

“തെണ്ടി ചെക്കൻ വേണ്ടാത്തതെ പറയൂ..”അച്ചു കുരച്ചു.

“നിനക്ക് എന്നോട് ദേഷ്യം ഇല്ലേ അച്ചു…” ഞാൻ അവളുടെ മുഖം എന്റെ മുഖത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നു ചോദിച്ചു….
അവൾ ചുണ്ട് കോട്ടി… പിന്നെ ചിരിച്ചു..

“നിന്നെയും ദേവുവിനെയും അങ്ങനെ കണ്ടപ്പോൾ ഞാൻ തകർന്നു പോയി… എന്നാൽ ”

“എന്നാൽ?” ഞാൻ ആകാംഷയിൽ ചോദിച്ചു. അച്ചുവിന്റെ മുഖം നാണം കൊണ്ട് തുടുത്തു…

“എന്നെ സ്നേഹിക്കുന്ന പോലെ നീ ദേവുവിനെയും സ്നേഹിക്കണം. എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു….”അവൾ നാണം കൊണ്ട് തല താഴ്ത്തി… എനിക്ക് ചിരി വന്നു.

“എന്നിട്ടാണോ ഡീ തെണ്ടി ഇത്ര ദിവസം എന്നെ നീ തീ തീറ്റിച്ചത് ”

“അയ്യടാ.. നിനക്ക് ദേവുവിൻറെ കാര്യം ഒന്ന് എന്നോട് പറഞ്ഞു കൂടായിരുന്നോ. എങ്കിൽ ഒരു പ്രശ്നവുമില്ലാതെ ഹാപ്പിയായി പോയേനെ… അവളെയും കരയിപ്പിച്ചു. ഒരുത്തനെ ഹോസ്പിറ്റലിലും ആക്കി. വെറുതെ രണ്ടു ദിവസം പോയീല്ലേ..അതിന് നിനക്ക് അത്ര കിട്ടിയാൽ പോരാ. റിയയുടെ വീട്ടിൽ വന്നു എന്തായിരുന്നു ഷോ

… ഞാൻ പിടിച്ചു നിൽക്കാണ് പെട്ട പാട്.. നീ കുറച്ചു കൂടെ നിന്നു കരഞ്ഞിരുന്നെങ്കിൽ ഞാൻ ചിരിച്ചു പോയേനെ ” അച്ചു ഒരു ദയയുമില്ലാതെ മുഖത്ത് നോക്കി പറഞ്ഞപ്പോ.എനിക്ക് ദേഷ്യം വന്നു. തെണ്ടി എന്നെ പറ്റിക്കുകയായിരുന്നു… ഞാൻ അവളുടെ കവിളിൽ നല്ല ഒരു കടി കൊടുത്തു…. അവളുടെ ഇടുപ്പിൽ പിടിച്ചു ഞെരിച്ചു…

“ഡാ വിടാടാ… എന്റെ അച്ചുവിനെ “ബാക്കിൽ നിന്ന് ദേവു ചാടി. എന്റെ പുറത്ത് കുത്തി. ഞാൻ വെട്ടി തിരിഞ്ഞു… കുളിച്ചു സുന്ദരിയായി നിൽക്കുന്ന ദേവു.. മുഖം ഇപ്പൊ പഴയ മാതിരി കുറുമ്പൊക്കെ തിരിച്ചു വന്നു കണ്ണിൽ കുസൃതിയൊക്കെ കാണുന്നുന്നുണ്ട്. അവൾ പിരികമുയർത്തി എന്താടാ എന്ന് ചോദിച്ചു .അച്ചു വന്നു എന്റെ നെഞ്ചിൽ ചാരി അവളെ നോക്കി…
ദേവു താടിക്ക് കൈകൊടുത്തു..

“കണ്ടില്ലേ എത്ര തല്ലുണ്ടാക്കിയാലും നിങ്ങൾ സെറ്റ്… എന്തായിരുന്നു കരച്ചിലും പിഴിച്ചിലും… എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ” ദേവു പുച്ഛത്തോടെ ഞങ്ങളെ നോക്കി..മുഖം തിരിച്ചു.. നെഞ്ചിൽ ചാരി നിന്ന അച്ചു തലയുയർത്തി എന്നെ നോക്കി എന്താ അവളുടെ പവർ എന്ന രീതിയിൽ ചുണ്ട് പിളർത്തി കാണിച്ചു…

“കിച്ചൂ നിനക്ക് അറിയോ.. ഞാൻ പോവില്ലാന്ന് ഇവിടെ ഒരാൾക്ക് അറിയായിരുന്നു ” അച്ചു ആക്കിയ രൂപത്തിൽ പറഞ്ഞതും ഞാൻ വായ തുറന്നു പോയി.. ദേവു ഒന്ന് പരുങ്ങി കൊണ്ട് എന്നെ നോക്കി….

” ഈ തെണ്ടിക്ക് അറിയാമായിരുന്നോ ” ഞാൻ ദേവുവിനെ ചൂണ്ടി അച്ചുവിനോട് ചോദിച്ചപ്പോൾ അച്ചു തലയാട്ടി… ഞാൻ ദേഷ്യത്തോടെ ദേവുവിനെ നോക്കി… അവൾ ഒന്ന് ഇളിച്ചു.. “എടീ….” ഞാൻ ദേവുവിനെ നേരെ ചാടിയപ്പോൾ അവൾ ഓടി. ഇടനാഴിയിലൂടെ ഹാളിലേക്കും അവിടെനിന്നും വരാന്തയിലേക്കും..ഓടിയപ്പോൾ അവളെ പിടിക്കാൻ ഞാൻ പിറകെ ഓടി…

“രണ്ടും കൂടെ വീണു കിടക്ക് ട്ടോ അപ്പം ഞാൻ ബാക്കി കാണിച്ചു തരാം ” പുറകിൽ നിന്ന് ശാസനയുടെ ശ്വരത്തിൽ അച്ചു വിളിച്ചു കൂവി…
ഞാൻ ദേവുവിന് വയ്യേ ഓടി മുറ്റവും കടന്ന് ദേവു തൊടിയിലേക്ക് ഇറങ്ങി. കുറേ ഓടി പടർന്നു നിൽക്കുന്ന മരത്തിനു പിറകിൽ കുഴങ്ങി പതുങ്ങി നിന്നപ്പോൾ അവളെ ഞാൻ പിറകിൽ നിന്ന് എടുത്തു പൊക്കി. അവൾ കിടന്നു പുളഞ്ഞു…

“താഴെ നിർത്തെടാ പട്ടി…”

“നീ എന്നെ പറ്റിക്കുമല്ലേടി ചേച്ചി…” അവളെ ഞാൻ ആ മരത്തിനോട് ചേർത്തു നിർത്തി..അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.ശ്വാസം വലിച്ചെടുത്തുകൊണ്ട് എന്നെ പതിയെ നോക്കി… കവിൾ ചുമന്നു തുടുത്തിരുന്നു.. ചുണ്ടിന്റെ മുകളിൽ വിയർപ്പ് പൊടിഞ്ഞു തിളങ്ങുന്നുണ്ട്. മുലകൾ ഉയർന്നു താഴുന്ന കാഴ്ച എന്നെ മത്ത് പിടിപ്പിച്ചു.അവൾ കൈകൾ കൊണ്ട് ഉയർന്നു താഴുന്ന മുലകൾ മറച്ചു എന്റെ കണ്ണുകൾ ഒരു കൈ കൊണ്ട് പൊത്തി…

” എന്റെ കിച്ചൂ ഇങ്ങനെ നോക്കല്ലേ എന്തോ പോലെ ആകുന്നു “ദേവു നാണത്തോടെ പറഞ്ഞു.

“എന്താകുന്നു നിനക്ക് ” ഞാൻ കളി മട്ടിൽ ചോദിച്ചു.

“ഒന്ന് പോ കിച്ചു… എനിക്ക് നാണം ആണ് ”

“അയ്യേ നിനക്ക് നാണമോ..അതൊക്കെ നിനക്ക് ഉണ്ടോ ” ഞാൻ അവളെ കളിയാക്കിയതും അവൾ ചുണ്ടുകൾ പിളർത്തി എന്നെ നോക്കി… ഞാൻ കവിൾ വീർപ്പിച്ചു കാണിച്ചു.

“അല്ല നീ എന്തിനാ എന്നെ പറ്റിച്ചേ? ” പിളർത്തിയ ചുണ്ട് പിടിച്ചു വലിച്ചുവിട്ടു കൊണ്ട് ഞാൻ ചോദിച്ചു.
അവൾ എന്റെ കഴുത്തിലൂടെ കൈ കോർത്ത് നെഞ്ചിലേക്ക് ചാരി അവളുടെ കൂർത്തമുഴുത്ത മുലകൾ എന്റെ നെഞ്ചിൽ പതിയെ അമർന്നരഞ്ഞു….

“നിന്നെ പുറത്താക്കി അച്ചു കേറിവന്നപ്പോഴാ എന്നോട് പറഞ്ഞത്.. അവൾ പോവുന്നില്ലെന്ന്. നിന്നോട് പറയേണ്ടാന്നും പറഞ്ഞു അതാ.. അല്ലേൽ ഞാൻ നിന്നോട് പറയില്ലേ?” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞതും ഞാൻ അവളെ പൊക്കിയെടുത്തു കൊണ്ട് വീട്ടിലേക്കു നീങ്ങി. എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ ആയിരുന്നു ഞാൻ. അച്ചു വരാന്തയിൽ തന്നെയുണ്ടായിരുന്നു. ഞങ്ങൾ വരുന്നത് കണ്ട് അവൾ ഊരക്ക് കൈയും കൊടുത്തു നിന്നു.

“അതേ രണ്ടാളും ഇങ്ങനെ നടന്നോ ഇവിടെ ഒക്കെ വൃത്തിയാക്കേണ്ടേ.ഒക്കെ വൃത്തികേടായിക്കിടക്ക ” അച്ചു ഒച്ചയിട്ടു ഞാൻ ദേവുവിനെ താഴെയിറക്കി.

“അപ്പൊ നമ്മൾ ഇവിടെ നിൽക്കാൻ പോവണോ ” ഞാൻ അതിശയത്തോടെ ചോദിച്ചു..

1cookie-checkഎന്‍റെ ചേച്ചിമാരും ഞാനും 10

  • മമ്മിക്ക് മതി വന്നോ 2

  • മമ്മിക്ക് മതി വന്നോ

  • മമ്മിയുടെ കോച്ചിംഗ് 3