എന്‍റെ ചേച്ചിമാരും ഞാനും 3

അരോചകമാണെങ്കില്‍ തുറന്നു പറയുക.

തലപെരുക്കുന്നുണ്ടായിരുന്നു.ഹൃദയത്തിൽ കത്തികേറ്റുന്ന വേദന. വരണ്ട വൈകുന്നേര കാറ്റിൽ മനസ്സാടിയുലയുന്ന പോലെ.കണ്ണുകലങ്ങുന്ന പോലെ.ക്ലോക്കിലോടുന്ന സൂചിയും നിരത്തിലോടുന്ന ബുള്ളറ്റും ഹൃദയത്തിനൊപ്പം മുരണ്ടു.അവ ചുമരിൽ തട്ടി തെറിച്ചു.ഹാളിലെ സോഫയിൽ ഒഴിഞ്ഞ മനസ്സുമായി ഞാനിരുന്നു.അച്ചുവിനെ സമീപിക്കാൻ മനസ്സനുവദിക്കുന്നില്ല. ചെയ്തത് എത്ര ന്യായീകരിച്ചാലും തെറ്റ് തന്നെയാണ്. അതിനെന്നെ എങ്ങനെ ശിക്ഷിക്കാണോ??. ഒന്ന് മിണ്ടിയിരുന്നെങ്കിൽ. ആ ഉണ്ടക്കണ്ണ് മിഴിച്ചുള്ള നോട്ടമെങ്കിലും കിട്ടിയിരുന്നെങ്കിൽ. ഇനിയെന്നോട് അവളാ സ്നേഹ കാണിക്കുമോ. അടുത്ത് വരുമ്പോൾ ശരീരത്തിലേക്ക് കണ്ണുകൾ നീളുന്നൊന്നവൾ നോക്കില്ലേ? ദേവുവിനോട് എല്ലാം പറയണോ? പറഞ്ഞു കഴിഞ്ഞാൽ അവളും എന്നെ അതേപോലെ കാണില്ലേ?. പറയാതിരുന്നാൽ നാളെ അച്ചുവിന്റെ മാറ്റം അവൾ കണ്ടുപിടിക്കില്ലേ?. എല്ലാം ആലോചിക്കുമ്പോഴേക്ക് തല വലിഞ്ഞു മുറുകുന്നു.

മടിച്ചു മടിച്ചു ഞാനാ റൂമിലേക്ക് ചെന്നു.അവളുറങ്ങുകയായിരുന്നു.വൈകുന്നേരത്തെ വെയിൽ അലസമായി അവളിലൂടെ ഇഴഞ്ഞു. അര വരെ പുതപ്പുണ്ടായിരുന്നു ആ കാലുകൾ എന്നെ കാണിക്കാതിരിക്കാനായിരിക്കും. മനസ്സിലൊരു കുത്തുകിട്ടിയപോലെ. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ഇടതുവശം ചേർന്ന് ഞാൻ ആ കാലിൽ പിടിച്ചു

“സോറി ചേച്ചി ഞാൻ……”

……ഠപ്പേ…….

പിന്നൊന്നും ഓർമയില്ല. ഒരു മൂളൽ മാത്രമേ എന്നിൽ നിന്നും പുറത്തുവന്നിട്ടുള്ളു. കറങ്ങുന്ന ഫാൻ കാണാം അപ്പോൾ ഞാൻ കിടക്കണോ. അടിവയറിൽ ഒരു മരവിപ്പ് പോലെ.കയ്യിലൊരു ചെറിയ വേദന ഇനി വല്ല സ്വപനവുമാണോ.കണ്ണിലെ മങ്ങലൊന്ന് നിന്നപ്പോ ഞാൻ നിലത്താണ്. ഇവിടെയെങ്ങനെ ഞാൻ….തല ഒന്നു കുടഞ്ഞുയുയർത്തിയപ്പോൾ ഉണ്ടക്കണ്ണിൽ ദഹിപ്പിക്കാനുള്ള ദേഷ്യവുമായി അച്ചു .അപ്പോൾ അവളെന്നെ ചവിട്ടിയതാണ്. ഇത്രക്ക് വെറുപ്പായോ എന്നോട് എന്റെ കണ്ണിലൂടെ വെള്ളം കുതിച്ചൊഴുകി. കൂടെ അടിവയറ്റിലെ വേദനയും. അവൾക്കെന്നോടൊരിക്കലും ക്ഷെമിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി.നിറഞ്ഞ കണ്ണുകൾ ഒന്നുയർത്തിയപ്പോൾ അവൾ വാ തുറന്നു.

“നിനക്ക് പൊട്ടിയ കാൽ തന്നെ പിടിക്കണോടാ പട്ടി… എന്റമ്മേ… …ഞാൻ സ്വർഗം കണ്ടു പോയി. അവന്റെ അമ്മൂമ്മേടെ ഒരു കരച്ചിൽ. നിനക്ക് ഈ ഇടതുകാൽ പിടിച്ചാൽ പോരെ “

വേദനയിലവള്‍ പൊട്ടി കാറിയതും എന്താ ഇപ്പോ സംഭവിച്ചേ എന്ന രീതിയിൽ ഞാൻ നിന്നു. അര വരെ പുതപ്പുണ്ടായത് കൊണ്ട് ഞാൻ രണ്ടു കാലിലും കേറി പിടിച്ചോ?.ആ സമയത്ത് അതൊന്നും ആലോചിച്ചില്ലല്ലോ.

പാവം വേദനിച്ചു കാണും. ആ കണ്ണ് നിറഞ്ഞിട്ടില്ലേ?.ഞാൻ ഒന്ന് എഴുന്നേറ്റു.

“ചേച്ചി ഞാൻ…..” അവളുടെ അടുത്തേക്ക് നീങ്ങിയതും നിൽക്കെന്ന് അവൾ കൈകൊണ്ട് കാണിച്ചു.

“ആദ്യം നീ കാലു പിടിക്ക്….” പുതപ്പിനുള്ളിലെ ഇടതുകാൽ വെളിയിലേക്ക് വച്ചുകൊണ്ട് അവൾ കൊരച്ചു. ഒരാൾക്ക് ഇങ്ങനെയും മാറാൻ പറ്റുമോ?.എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു. മുട്ടുകുത്തിയിരുന്ന ഞാൻ ആ കണ്ണുകളിൽ നോക്കിയപ്പോൾ അവൾ ഒന്ന് കണ്ണ് എന്നിൽ നിന്നും തിരിച്ചു . തുറന്ന കണ്ണിൽ എന്തായിരുന്നു? ഒരു കുസൃതി മിന്നിമാഞ്ഞോ?.അതോ തോന്നലാണോ?.

ആ തണുത്ത കാലു ഞാൻ രണ്ടു കൈകൊണ്ടും കൂട്ടി പിടിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ കാലിൽ വീണു. വിരലുകൾക്കിടയിലൂടെ അവ താഴേക്ക് വീണപ്പോ. മുകളിൽ നിന്ന് ഉത്തരവവ് വന്നു.

“നിന്ന് കരയാനല്ല ആ കാലൊന്ന് ഉഴിയ്. നിന്നെ ചവിട്ടിയിട്ട് എന്റെ കാലു വേദനക്കുന്നു ” പൗരുഷ മായിരുന്നു ഒരിക്കലുംകേട്ടിട്ടില്ലാത്ത അത്ര ശക്തം. എനിക്കങ്ങു ചത്താൽ മതിയെന്നായി. ഒരിക്കലും അവളിൽ കണ്ടിട്ടില്ലാത്ത തരം വേഷപ്പകർച്ച.ആ സൗര്യം.വാക്കുകളിലെ ആ മുഴക്കം. കാലുകളിലൂടെ കൈകളിഴയുമ്പോഴും മനസ്സു മരിച്ചിരുന്നു. ഏറ്റവും വലിയ അപമാനമേറ്റതുപോലെ എനിക്ക് തോന്നി.

“മതി..” സൗര്യമുള്ള വാക്കുകൾ. ചെവിയിൽ ആണി തറക്കുന്ന പോലെ .ഞാൻ തിരിഞ്ഞു നടന്നു.കണ്ണുകാണാൻ വയ്യ. എവിടേക്കെങ്കിലും ഓടിപ്പോവണമെന്ന് തോന്നി. കാലുകൾ വിറച്ചിരുന്നു.

“നിക്കട ” വീണ്ടും ആ ശബ്ദത്തിലെ മൂർച്ച. പാതങ്ങൾ തറച്ചു പോയി.

“ഇങ്ങട്ട് തിരിയാടാ” ശ്വാസം നിലക്കുമെന്ന് തോന്നി.തൊണ്ട വറ്റി.ഹൃദയത്തിന്റെ മുഴക്കം.തിരിയാൻ കുറച്ചു സമയമെടുത്തു. തല താഴ്ന്നുതന്നെയായിരുന്നു.

“ന്നോട് ദേഷ്യ ” പറന്ന കിളികൾ തിരിച്ചു വന്നു വീണ്ടും പറന്നു. കുസൃതി ഒളിപ്പിച്ച വാക്കുകൾ. നിറഞ്ഞടഞ്ഞ കണ്ണുകൾ തള്ളിതുറന്നു കൊണ്ട് ഞാൻ ആ മുഖത്തുനോക്കി. ചിരിച്ച കളിയൊളുപ്പിച്ച മുഖവുമായി അച്ചു. ആ വാക്കുകൾ മാത്ര മതിയായിരുന്നു. ആ ഒരു നോട്ടം മാത്രം മതിയായിരുന്നു.വീണുടഞ്ഞു പോയ എന്നെ തിരിച്ചു കൊണ്ടുവരാൻ. പൊട്ടികരഞ്ഞുകൊണ്ട് ഞാൻ അവളുടെ ബെഡിലേക്ക് കേറി.

“ഡാ ചെക്കാ ന്റെ കൈ” വാരിപ്പുണർന്ന് ആ മുഖത്താകെ ഉമ്മവെക്കുമ്പോൾ അവൾ കൈ വലിച്ചു.എന്റെ കവിളിൽ ഒരു കുത്തു തന്നു.

“എന്നാലും എന്റെ ചെക്കാ നീയ്യിത്ര പാവായിപോയല്ലോ, ഞാൻ വിചാരിച്ചത് നീയെന്നെ തല്ലൂന്നാ ” എന്റെ തല ആ മാറിലേക്ക് ചേർത്ത്,തലയിലൂടെ വിരൽ ഓടിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോ എന്റെ കരച്ചിൽ ഒന്ന് കൂടെ കൂടി.

“സോറി ടി ചേ.. ചേ ച്ചി ഞാൻ ഇന്നലെ അ.. അ..റിയാതെ അങ്ങനെ ”

“ടാ കിച്ചൂട്ടാ നിർത്തിക്കെ അതൊന്നും എന്റെ ചെക്കൻ ഓർക്കേണ്ട. ഇങ്ങട്ട് നോക്കിയേ “അവൾ എന്റെ മുഖം പിടിച്ചു പൊന്തിച്ചു.

” അയ്യേ ഇങ്ങനെ കരയല്ലേ. ഒന്നുല്ലേലും നീയൊരു ആണല്ലേ നീ നിർത്തിയില്ലെങ്കിൽ ഞാനും കരയുട്ടോ ” അവളുടെ ശബ്ദവും വിറച്ചു തുടങ്ങി.കണ്ണുനീര് നിൽക്കുന്നില്ല. മനസ്സിലെ സങ്കടങ്ങളെല്ലാം ഒലിച്ചുപോകുന്നപോലെ. അവസാനമായി ഞാനിങ്ങനെ കരഞ്ഞത് എനിക്കിന്നും ഓർമയുണ്ട് അച്ഛന്റെയും അമ്മയുടെയും വെള്ള പുതച്ച ശരീരങ്ങൾക്ക് മുന്നിൽ നിന്ന്.അന്ന് അച്ചുചേച്ചി തന്നെയാണ് എന്നെ ഇങ്ങനെ കൂട്ടിപിടിച്ചു ആശ്വസിപ്പിച്ചത്.ആ മാറിലേക്ക് മുഖമമർത്തി കരഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു.കരച്ചിലൊന്നു നിന്നപ്പോൾ അച്ചു ഒന്നുകൂടെ എന്റെ മുടികൾക്കിടയിലൂടെ വിരലോടിച്ചു.തല താഴ്ത്തി എന്റെ നെറ്റിൽ ഒന്ന് ചുന്മ്പിച്ചു.

“എടാ ചെക്കാ ഒന്ന് എഴുന്നേൽക്ക് നിന്റെ കരച്ചിൽ ഒക്കെ മാറീല്ലേ എനിക്കിനി ബാത്‌റൂമിൽ പോണം “അവൾ പഴയ അച്ചുവായി.

“മ്… മ്… ” ഞാൻ ഒന്നുകൂടെ അവളിലേക്ക് ചേർന്നു മാറിലേക്ക് മുഖ മാഴ്ത്തി. ആ ചൂടിലും മൃതുലതയിലും കിടക്കാൻ നല്ല സുഖം.

“കിച്ചൂട്ടാ എനിക്ക് മുള്ളാൻ മുട്ടുന്നെടാ ” അവൾ ചിണുങ്ങിയപ്പോൾ ഞാൻ തലയൊന്ന് പൊക്കി. അവളുടെ മുഖത്ത് ദയനീയത. ഞാൻ ഒന്നുകൂടെ ആ മാറിലേക്ക് മുഖമടുപ്പിച്ചപ്പോ അവൾ എന്റെ ചെവിക്ക് പിടിച്ചു.

“ടാ ചെക്കാ എനിക്ക് ദേഷ്യം വരുന്നണ്ട്ട്ടോ……., ഞാൻ ഇവിടങ്ങു മുള്ളും പിന്നെ ബെഡ്ഷീറ്റു മുതൽ ന്റെ പാന്റി വരെ നീ തന്നങ്ങു കഴുകേണ്ടി വരും ” അവൾ ഒച്ചയിട്ടു എന്റെ ചെവി പൊട്ടിച്ചു.മുറിഞ്ഞു പോവുന്ന സുഖത്തിന്റെ ദേഷ്യത്തിൽ തലപൊക്കിയ ഞാൻ ആ ഉയർന്നു നിൽക്കുന്ന മാമ്പഴങ്ങളിലൊന്നിൽ വേദനിപ്പിക്കാതെ കടിച്ചു. ഹാ ഒന്ന് ചാടിയ അച്ചു എന്റെ മുടി പിടിച്ചു വാലിച്ചു.

“വഷളൻ ചെക്കാ ഇന്നലെ നീ കാട്ടിയതൊന്നും പോറഞ്ഞിട്ടാണോടാ ഇതും “അവൾ കപട ദേഷ്യത്തോടെ മുഖം വീർപ്പിച്ചു . അത് പറഞ്ഞപ്പോ എന്റെ തലയൊന്നു താഴ്ന്നെങ്കിലും പെട്ടന്ന് അവൾ ചിരിക്കുന്ന കണ്ടപ്പോ ഞാൻ ഒന്ന് അയഞ്ഞു. അവളുടെ ഇടതു കൈ കൂട്ടിപ്പിടിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു.

“നിനക്കെന്നോട് ദേഷ്യല്ലേ ടി. ഞാൻ ഇന്നലെ അറിയാതെ അങ്ങനൊക്കെ…”പഴയ കാര്യം മനസ്സിൽ നിന്ന് പോണില്ല. ഞാൻ ഒന്ന് വിക്കി.

“ദേഷ്യക്കെണ്ട് പക്ഷെ അത് അത്കൊണ്ട് മാത്രല്ല ” അവൾ ചിരിച്ചു.

“പിന്നെന്താ ”

“അതൊക്കെ പറയാം ആദ്യം എനിക്കൊന്ന് മുള്ളണം, എന്നെ എടുത്തേ.. വേഗം ” അവൾ കൈകൾ എന്റെ നേർക്ക് നീട്ടി.ആ തിടുക്കം കണ്ടെങ്കിലും എനിക്ക് അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല എന്നെ ഇന്നലെ മുതൽ വിഷമിപ്പിച്ചതല്ലേ.കുറച്ചവളും അനുഭവിക്കട്ടെ. നീട്ടിയ കൈ ഞാൻ ഒന്ന് തട്ടി

“അതൊക്കെ നമുക്ക് പോവാം ആദ്യം എന്റെ മോൾ കാര്യം പറ ” ഞാൻ ആ ബെഡിൽ ഒന്ന് ഞെളിഞ്ഞിരുന്നതും അത് കണ്ട് അവളുടെ മുഖം ചുമന്നു.

“കിച്ചൂ ദേ കളിക്കല്ലട്ടോ. ദേഷ്യം വന്നാൽ ഞാനുണ്ടല്ലോ….” അവൾ കണ്ണുരുട്ടി.

“പിന്നേ നീയെന്നെ എന്ത് ചെയ്യാനാ… അതും ഈ പൊട്ടിയ കാലും പൊങ്ങാത്ത കൈയും വെച്ച് “ഞാൻ പുച്ഛച്ച്‌ത്തിൽ ഒന്ന് ചിരിച്ചു.

“ടാ ചെക്കാ നാളെ ദേവു വരല്ലോ അപ്പൊ കാണിച്ചു താരാടാ എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന് ” അവൾ തലവെട്ടിച്ചു. ആ മുഖം ഇപ്പൊ കാണാൻ എന്ത് ഭംഗിയാ മുഖമൊക്കെ അങ്ങു ചുവന്നു തുടുത്ത്. ആ ഉണ്ടക്കണ്ണിൽ വിരിയുന്ന ഭാവങ്ങൾ നിമിഷങ്ങൾക്കകം അത് മാറി മാറി. ഹോ വല്ലാത്ത ഒരു സൗന്ദര്യം. കെട്ടുവാണേൽ ഇവളെപ്പോലെ ഒന്നിനെ തന്നെ കെട്ടണം.

“പിന്നെ….. ദേവുന്നെ എന്ത് ചെയ്യാനാ ഒന്ന് പോ അച്ചു. നീ മര്യാദക്കുള്ള കാര്യം പറഞ്ഞെ “ഞാൻ വെട്ടിച്ച അവളുടെ മുഖം തിരിച്ചു എന്റെ നേർക്ക് പിടിച്ചു.

“നാളെ അവളിങ്ങു വരട്ടെടാ എനിക്ക് ചിലരുടെ സ്വഭാവമൊക്കെ പറയാനുണ്ട് ” ഞാൻ ഒന്ന് ഞെട്ടി ഇവളതു പറയോ?

“നീ എ..എ..ന്ത്‌ പറയും ”

“എന്താടാ നീ വിക്കുന്നത് പേടിയുണ്ടല്ലേ?”

“പേടിയോ……എനിക്കോ ഒന്ന് പോടീ…. അവൾക്കേ…അവൾക്ക് ..നിന്നെക്കാളും സ്നേഹം എന്നോടുണ്ട്. ഞാൻ പറഞ്ഞാൽ അവൾ അത് പോലെ വിശ്വസിക്കുകയും ചെയ്യും നിനക്കെന്നേ ഒന്നും ചെയ്യാൻ കഴിയില്ലെടി മഞ്ഞ തവളെ..”

“എടാ തെണ്ടി ചെക്കാ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ആ പേരു വിളിക്കരുതെന്ന്.ഇതും ഞാൻ ദേവുവിനോട് പറയുമെടാ പട്ടി ”

അച്ചുവിന്റെ മൂക്ക് വരെ ചുമന്നു. അവൾ ഇടതു കൈ പൊക്കി അടിക്കാൻ നോക്കിയെങ്കിലും വിതക്ത മായി ഒഴിഞ്ഞു മാറി.ഞാൻ പണ്ട് അവളെ കളിയാക്കിയിരുന്ന പേരാണ് മഞ്ഞ തവള അവൾ മഞ്ഞളു തേച്ചു നടന്നപ്പോൾ എനിക്ക് കിട്ടിയ പേരാണ്. ദേവു പിന്നെ വിളിക്കരുതെന്ന് പറഞ്ഞപ്പോ ഞാൻ നിർത്തി. പക്ഷെ ചിലസമയങ്ങളിൽ അത് കേറി നാക്കിലെത്തും.

“എടാ നാളെ അവൾ ഇങ്ങു വരട്ടെ നീയെന്റെ അമ്മിഞ്ഞക്ക് കേറി പിടിച്ചില്ലേ അത് ഞാൻ പറയുമെടാ, അവളെ കയ്യിൽ നിന്ന് അടി വാങ്ങിപ്പിച്ചിട്ടേ എനിക്ക് ഇനി സമാധാനമുള്ളു “ഞാൻ ഒന്ന് വിറച്ചു

“ചേച്ച്യേ “വായിൽ കേറി ആരോ വിളിച്ചപോലെ തോന്നി. ദയനീയമായിരുന്നു വളരെ ദയനീയം.പെട്ടന്നുതന്നെ ഞാൻ ടോൺ മാറ്റി.

“എടി നമുക്ക് ചീച്ചി മുള്ളണ്ടെ ഇങ്ങനെ പിടിച്ചു കിടന്നാലേ എന്തേലും അസുഖം വരും വാ എണീക്ക് ” എടുതു കൈ ആദ്യമേ ഞാൻ പിടിച്ചിരുന്നു. അത് വിട്ടു കൊടുത്താൽ അടിയുറപ്പാ.അവളെന്റെ പുറം പൊളിക്കും.എത്ര തവണ ഒരു ദയയുമില്ലാതെ അവളെന്നെ തല്ലിയിരിക്കുന്നു.

“വേണ്ടടാ വേണ്ട എനിക്ക് ഒരു ദൃതിയുമില്ല, ഞാൻ ഇവിടെക്കിടന്ന് മുള്ളിക്കോളാം നാളെ ദേവൂവന്ന് ഇതല്ലാം നേരിട്ട് കാണടട്ടെ, നീയെന്റെ അമ്മിഞ്ഞക്ക് പിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രെമിച്ചെന്നും ഭക്ഷണം പോലും തന്നില്ലെന്നും ഞാൻ പറഞ്ഞോളാം” അവൾ ഒറ്റ ശ്വാസത്തിൽ അത് മൊത്തം പറഞ്ഞപ്പോ എന്റെ കണ്ണു തള്ളി.

“പീഡിപ്പിക്കാനോ….”

“ഹാ പീഡിപ്പിക്കാൻ ” അവൾ സിമ്പിലായി കൈ മലർത്തി.നല്ല ദേഷ്യത്തിലാണ് കക്ഷി ഇനിയും ബലം പിടിച്ചുനിന്നാൽ.ചിലപ്പോ അവൾ ഇതിനപ്പുറവും നാളെ പറയും. സോപ്പിടുക തന്നെ, ഞാൻ അവളിലേക്ക് കുറച്ചു ചേർന്നുനിന്നു.

“എടി അച്ചു ” ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ തോളിലൊന്ന് തോണ്ടി

“പോടാ എനിക്ക് നിന്നോട് സ്നേഹമില്ലല്ലേ?? ആയിക്കോട്ടെ നീ അവളെ പോയി കൊഞ്ചിച്ചോ എന്റടുത്തു വരണ്ട ” അവൾ കണ്ണിൽ വെള്ളം നിറച്ചു.ഹോ ഇങ്ങനെയൊരു പെണ്ണ്.ഇന്നലെ എന്നോട് മിണ്ടാതിരിക്കുമ്പോഴൊന്നും ഈ കണ്ണുനീർ കണ്ടിട്ടില്ല. ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അപ്പം കണ്ണുനിറച്ചോളും.

“എന്റെ പൊന്നീച്ചേ……ശ്ശെ!! ശ്ശെ… എന്റെ പൊന്ന് ചേച്ച്യേ ഞാൻ ഇങ്ങനെ നിന്നെ കളിപ്പിക്കാൻ ഓരോന്ന് പറയിണതല്ലേ…. നീ ദേ ഇങ്ങട്ട് ഹാ ഇങ്ങട്ട് നോക്ക്യേ നീ ഇങ്ങനെ സീര്യസാക്കിയാലോ?? അയ്യേ…. വാ വന്നേ. ഇനി നീ എനിക്ക് പണിതരാൻ വേണ്ടി മാത്രം ഇവിടെകിടന്നു മുള്ളും ” ഞാൻ കുനിഞ്ഞു അവളെ വാരിയെടുത്തു. അവൾക്ക് വലിയ മൈൻഡ് ഒന്നുമില്ല മുഖം വീർപ്പിച്ചു മിണ്ടാതെ നിൽക്കാണ്.

“ഡീ പെണ്ണെ കഴുത്തിലൂടെ കൈയ്യിട്ട് പിടിച്ചേ ഇല്ലേൽ നീ താഴെ പോകും “ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു. അവൾ ഒന്ന് മടിച്ചു കൈകൾ കഴുത്തിലൂടെയിട്ടു.

“ഇനി ഒന്ന് ചിരിച്ചേ “വലത്തേ നെഞ്ചിൽ തലവെച്ച അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞതും മുഖം വക്രിച്ചുകൊണ്ട് അവൾ കൊഞ്ഞനം കാട്ടി. ആ മുഖം കാണുമ്പോൾ കയ്യിലിരുക്കുന്നത് ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നി. അവളുടെ ആ നീണ്ട മൂക്ക് പിടിച്ചു വലിച്ചു കൊഞ്ചിക്കാൻ മനസ്സ്സ് പറഞ്ഞു.

“മര്യാദക്ക് ചിരിച്ചോ ഇല്ലേൽ നിന്നെ ഞാൻ നിലത്തിടും ”

“ഹോ ഇങ്ങനെയൊരു സാധനം ചിരിക്കാം ഈൗഈ…” അവളൊരു അളിഞ്ഞ ചിരിച്ചിരിച്ചു.

“അപ്പൊ നിനക്ക് അനുസരണയൊക്കെയുണ്ടല്ലേ ”

“ആവശ്യം എന്റെയായി പോയില്ലേ “അവളൊന്നും നെടുവീർപ്പിട്ടു.അവളെയും കൊണ്ടുഞാൻ ബാത്‌റൂമിലേക്ക് നീങ്ങി.

“ഡീ പെണ്ണെ നീ ഗുണ്ട് മണിയാവണ്ട് ട്ടോ നല്ല വെയ്റ്റ് “കൈയ്യിൽ നിന്ന് ഊർന്ന് പോയ അവളെ ഒന്നുടെ വലിച്ചു നെഞ്ചത്തേയ്ക്കിട്ട് ഞാൻ പറഞ്ഞു.

“എടുത്ത് പഠിച്ചോ ഇനിയും ആവശ്യമുണ്ടാകും ”

“എന്താവിശ്യം ” ഞാൻ പെട്ടന്നു ചോദിച്ചു.

“അ..ത്.. എന്റെ കാലു ശെരിയാക്കണ്ടേ അതുവരെ നീ എടുക്കേണ്ടേ ” അവളുടെ മുഖത്ത് ഒരു പരിഭ്രമം പോലെ.ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ തലതാഴ്ത്തി.

“പതുക്കെയിരിക്ക് ” ഞാൻ അവളെ ടോയ്‌ലെറ്റിന് മുകളിലിരുത്തി. ആ നീലപ്പാവാട ഒന്ന് നേരെയാക്കി അവൾ എൻറെ മുഖത്തു നോക്കിയപ്പോ ഞാൻ തലവെട്ടിച്ചു.നേരെ തിരിഞ്ഞു നിന്നു.

“എടീ അച്ചു നീ ഷണ്ടിയുടുത്തിലായിരുന്നോ ” നേരത്തെ ഷണ്ടിയിൽ മൂത്രമൊഴിക്കുമെന്ന് പറഞ്ഞവളല്ലേ ഇവൾ?

“ഇല്ലടാ ഇടക്കിടക്ക് പോകണ്ടി വരുമല്ലോന്ന് ഓർത്തു.ഇട്ടില്ല ”

“അപ്പൊ നീ നേരത്തെ പറഞ്ഞതോ ”

“അത് ഞാൻ വെറുതെ പറഞ്ഞതല്ലേ, വേഗം ഒഴിക്കാൻ വേണ്ടി ”

“ഓഹോ അപ്പൊ നിനക്ക് വെറുതെ ഓരോന്നു പറയമല്ലേ? ഞാൻ നേരത്തെ തമാശ പറഞ്ഞതിന് അവൾ കണ്ണുനിറചിരിക്കുന്നു.”

“നീയൊന്ന് പോടാ ആ കണ്ണുനിറച്ചതും എന്റെ അഭിനയമായിരുന്നു. ഇ ഹ ഹ ഹ….. ഇതൊന്നുമറിയാത്ത പൊട്ടൻ”അവളുടെ ആ കാടൻ ചിരി ചേ!! അതവൾ അഭിമയിക്കുകയായിരുന്നോ. കുറച്ചുകൂടെ അവിടെന്ന് കളിപ്പിച്ചാൽ മതിയായിരുന്നു.

“എന്നാൽ ഒന്ന് ഞാൻ പറയട്ടെ അഭിനയം പക്കാ ബോറായിരുന്നു.പിന്നെ നിന്നെ വിഷമിപ്പിക്കേണ്ടല്ലോന്ന് വിചാരിച്ചു പറയാഞ്ഞ” വിട്ടുകൊടുക്കാതെ ഞാൻ തിരിച്ചടിച്ചു.

“നീ പോടാ ചെള്ളുചെക്കാ ” അവൾ ഫ്ലഷ് ടാങ്കിന് മുകളിലിരുന്ന ഒരു ചെറിയ ഷംബൂ ബോട്ടിലെടുത്തു എന്റെ നേർക്ക് എറിഞ്ഞു. ഇടതുകൈകൊണ്ടായതുകൊണ്ട് തന്നെ അത് എന്റെ മേത്തേ കൊണ്ടില്ല.തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് വന്നു വീണപ്പോഴാണ് ഞാൻ അത് കണ്ടത്.

“ചെള്ളു ചെക്കൻ നിന്റെ ഓൻ ” അവൾ ബോട്ടിലെറിഞ്ഞ ദേഷ്യത്തിൽ ഞാൻ ചീറി.

“അതുതന്നെയാടാ……പ……” അവൾ മുഴുവനാക്കാതെ വിക്കി. ഞാൻ പെട്ടന്ന് തല തിരിച്ചു.

“എന്ത്?” അവൾ ശിലപോലെ നിന്നു. മുഖം വിളറി വെളുത്തിരിക്കുന്നു.

“നീയെന്താ ഇപ്പം പറഞ്ഞത് ” അവള് പറഞ്ഞത് വ്യക്തമാവാതെ ഞാൻ ആ മുഖത്തു നോക്കി.

“നീ ഒന്ന് മിണ്ടാതിരിക്കുവോ കിച്ചൂ.എനിക്ക് കോണ്സെന്ട്രേഷൻ കിട്ടണില്ല ” അവൾ വിഷയത്തിൽ നിന്ന് തെന്നിമാറുകയാണോ? കുറേ നേരമായിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് അവളുടെ ഒരു പരുങ്ങൽ. ഇടക്കുള്ള ആ നോട്ടത്തിൽ എന്തെക്കെയോ ഒരു വശപ്പിശക് ഹാ കണ്ടുപിടിക്കാം.ഇവളെങ്ങട്ടും ഓടിപ്പോവില്ലല്ലോ.

“ഹേ ഇത്രനേരായിട്ടും നീ ഒഴിച്ചില്ലേ നീയാരെ ക്കാത്തു നിൽക്ക ”

“എന്റെ കിച്ചൂ ഇത് പോണ്ടേ…. കുറേ നേരം പിടിച്ചു നിന്നിട്ടാണെന്ന് തോന്നുന്നു. “അവളുടെ സ്ഥിരം കണ്ണുരുട്ടിയുള്ള നോട്ടം എന്നെ നോക്കി.

“നല്ലോണം ശ്രമിച്ചുനോക്ക് ഞാൻ വേണേൽ വയറു ഞെക്കി പിടിക്കാം “സൈഡിലെ ചുമരിൽ ചാരിനിന്നു ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.

“മോനൊന്നും ചെയ്യണ്ട അടങ്ങി അവിടെ നിന്നാൽ മതി “അവൾ ഇടതുകൈ വയറിൽ വച്ചു ഒന്ന് ഉഴിഞ്ഞു.അവസാനം തുള്ളി തുള്ളിയായി വീഴുന്ന സൗണ്ട് കേട്ടപ്പോ അച്ചുവിന്റെ മുഖത്തു ആശ്വാസം വിരിഞ്ഞു. പിന്നെ പൈപ്പിൽ നിന്ന് വെള്ളം പോകുന്നപോലെ സൗണ്ട് മാറിയപ്പോ ഞാൻ ഒന്ന് കുണുങ്ങി ചിരിച്ചു.

“ന്താടാ ചിരിക്കുന്നത് “ഓഹ് ഭദ്രകാളിയുണർന്നു.

“ഒന്നുല്ല കൊച്ചേ ആ സൗണ്ട് കേട്ടപ്പോ ഒരു കൗതുകം തോന്നി ചിരിച്ചതാ ”

“അതിലെന്താ ഇത്ര കൗതുകം “ഞാൻ കൊടുത്ത ഹാൻഡ് സ്പ്രേ വാങ്ങി അവൾ ചോദിച്ചു.

“അത് എവിടുന്ന് വരുന്നുന്ന് ആലോചിക്കുമ്പോഴാണ് ” ശ്ശെ! നശിപ്പിച്ചു.വായിൽ നിന്ന് അതേ വന്നുള്ളൂ. ചിന്ത എവിടെയായിരുന്നു ആർക്കറിയാം.പറഞ്ഞു കഴിഞ്ഞപ്പോഴാണ് അപത്തം മനസ്സിലായത്. ഇടകണ്ണിട്ട് അച്ചുവിനെ നോക്കിയപ്പോൾ. ദഹിപ്പിക്കുന്ന നോട്ടം കിട്ടി.

“എന്റെ കിച്ചൂ നീ എവിടെനിന്നാടാ ഇത്രേം വൃത്കേട് പഠിക്കുന്നത് ” അവൾ തലയിൽ കൈവെച്ചു.

“അതേ മാഡം എനിക്ക് വയസ്സ് പത്തല്ല ഇരുപതിയൊന്ന. പിന്നെ ഇതൊന്നും അത്ര വൃത്തികേടുമല്ല.എല്ലാവർക്കും ഉള്ള സാധനം തന്നെയല്ലേ “ഞാൻ നിന്ന് പ്രസംഗിച്ചപ്പോ അച്ചു എന്നെ അത്ഭുതത്തോടെ നോക്കി.ഇതൊക്ക എന്തെന്ന് പറഞ്ഞു ഞാൻ അവളെ വാരിയെടുത്തു. നേരെ റൂമിലേക്ക് നടന്നു.

“എടാ കിച്ചൂ എനിക്ക് ഇവിടെ കിടന്നു മടുത്തു നീ എന്നെ ആ ബാൽക്കണിയിൽ ഇരുത്തോ “പോകുന്നിടയിൽ നെറ്റിയിലേക്ക് വീണ എന്റെ മുടികകൾ നേരയാക്കികൊണ്ടവൾ കൊഞ്ചി.

“പറ്റില്ല മോളെ അവിടെയെത്തിയിട്ട് നിനക്കെന്നെ താഴേക്ക് തള്ളിയിടാനല്ലേ ഒരു രക്തസാക്ഷിയാവാൻ എനിക്കാഗ്രഹമില്ല ” ബെഡിലേക്ക് വെക്കുന്നതിന് മുന്നേ അവളെ ചൊടിപ്പിക്കാൻ ഞാൻ കളി മട്ടിൽ പറഞ്ഞു അവളുടെ ഉയർന്ന മൂക്കിൽ എന്റെ മൂക്ക് കൊണ്ട് ഉരസി.

“പ്ലീസ് കിച്ചൂ പ്ലീസ്……”

“പറ്റില്ല പറ്റില്ല ” ഞാൻ സ്വരം കടുപ്പമാക്കി. അത് കണ്ട് അവൾ ഒന്ന് ഞെട്ടി ഞാൻ അങ്ങനെ കടുപ്പിച്ചൊന്നും പറയാത്തതാണ്.പെട്ടന്ന് കേട്ടപ്പോ ഉള്ള റിയാക്ഷനായിരുന്നു.അവളുടെ കാലധികം അനക്കരുതെന്ന് പറഞ്ഞതാണ് ഇനി അഥവാ ബാൽക്കാണിയിൽ പോയി എങ്ങാനും തട്ടിയാൽ അവൾ വീണ്ടും വേദന സഹിക്കേണ്ടി വരും. അത് കാണുമ്പോൾ അവളെക്കാൾ വേദന എനിക്കുണ്ടാകും. അവൾ വലിയ നഴ്സാണെങ്കിലും ചില സമയും കുട്ടികളുടെ സ്വഭാവമാണ്.

“കിച്ചൂ… “അവളുടെ ആ നീട്ടിയ വിളി. ചെവിയിൽ ഉറുമ്പരിക്കുന്ന പോലെ.

“എന്നെ കൊണ്ടായില്ലെങ്കിൽ….. ഇങ്ങട്ട്…ഇങ്ങട്ട് നോക്ക് ” ഞാൻ കാലു നേരെ വെക്കാൻ കുനിഞ്ഞപ്പോ എന്റെ മുഖം പിടിച്ചുയർത്തി.

“എന്താ” അവളുടെ സംസാരംഇഷ്ട്പ്പെടാതെ ഞാൻ ചോദിച്ചു

“നീയെന്റെ അമ്മിഞ്ഞക്ക് പിടിച്ചത് ഞാൻ ദേവുവിനോട് പറയും “.

എന്റെ കാറ്റ് അതോടെ പോയി. ഇത് വലിയ കുരിശായല്ലോ ഇങ്ങനെ പോയാൽ ഇവൾ എന്നെ ബ്ലാക്‌മെയ്ൽ ചെയ്ത് കൊല്ലും. ഇവളുടെ വിചാരമെന്താണ് ഇവൾക്ക് മാത്രമേ അമ്മിഞ്ഞയുള്ളൂ എന്നാണോ.ഇതിനെന്തെങ്കിലും പരിഹാരം കണ്ടേ തീരു. ആദ്യം അവളുപറയണത് അനുസരിക്കുക തന്നെ.

“എങ്ങോട്ടാ നിനക്ക് പോകണ്ടത് ” ഉള്ളിലുള്ള ദേഷ്യം അടക്കി ഞാൻ സൗമ്യനായി.

“ബാൽക്കണി ”

“ഒരു മിനുട്ട് ഞാൻ അവിടെ ഒന്ന് സെറ്റ് ചെയ്യട്ടെ “ഞാൻ പുറത്തേക്കിറങ്ങി ബാൽക്കണിയിൽ ഒരു കാസേയും സ്റ്റൂളും എടുത്ത് വച് ഞാൻ തിരിച്ചു ചെന്നു.കണ്ണും തിരുമ്മി അവളവിടെ കിടക്കുന്നുണ്ട്. പാവാടയതാ കയറി കയറി മുകളിലെത്തി കുറച്ചുകൂടി പൊന്തിയാൽ തുടകൾ മുഴുവൻ കാണാം. ഇവളിത് എന്നെ കാണിക്കാൻ നടക്കാണോ. ഷർട്ടും അതേ പോലെ പൊന്തി ആ പൊക്കിളും കാണിച്ചാണ് കിടത്തം ഇവളെന്നെ ഒരു വഴിക്കാക്കും.ഇന്നലത്തെ കാര്യം ഓർത്തത് കൊണ്ട് ഏറെ നേരം നോക്കാൻ നിന്നില്ല.ഞാൻ നേരെ അവളുടെ എടുത്ത് ചെന്ന് ആദ്യം ആ പാവാട താത്തി. പിന്നെ ഉയർന്നു നിന്ന ഷർട്ട്‌ വലിച്ചു പൊക്കിളും മറച്ചപ്പോൾ ഇവനെന്താ കാട്ടുന്നെന്ന രീതിയിൽ അവളെന്നെ നോക്കി.വാരിയെടുത്ത് ഞാൻ ബാൽക്കണിയിലെ കാസാരയിലിരുത്തുമ്പോൾ അവൾ എന്റെ കവിളിൽ ഒന്ന് കടിച്ചു.

“നീയെന്നോട് പിന്നെയും പിണങ്ങിയോ ” പിണ്ടാതിരിക്കുന്ന എന്നെ കണ്ടതും അവളുടെ മുഖം വാടി.

“പോടി നിന്നെ പോലെ അത്ര ദുഷ്ടയൊന്നുമല്ല ഞാൻ, ഇന്നലെ മുതൽ ഞാൻ എത്ര വിഷമിച്ചൂന്ന് അറിയോ ” അവളുടെ സൈഡിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു.

“ഓ അപ്പം നീ വിഷമിച്ചതിനെ കണക്കുള്ളുല്ലെ ഞാൻ എത്ര വിഷമിച്ചൂന്ന് നിനക്കറിയണ്ടല്ലോ “അവൾ വീണ്ടും പരിഭവം പുറത്തെടുത്തു. ഇനിയിപ്പം കണ്ണുനിറയ്ക്കും.

“എടി അച്ചു അത് വിട് നീ ആ കാര്യങ്ങളെപ്പറ്റി പറ ” നിറഞ്ഞ കണ്ണു തുടക്കുന്ന അവളോട് ഞാൻ പറഞ്ഞു.

“അതൊക്ക പറയാം ആദ്യം നീ എന്റെ ഈ കണ്ണിലൊന്ന് നോക്കിയേ എന്തോ തടയുന്നു ” ഇടത്തെ കണ്ണ് തുറന്നു പിടിച്ചുകൊണ്ടവൾ എന്നെ കാട്ടി.

“ഹേ അപ്പൊ നീ നേരത്തെ പറഞ്ഞ കാര്യത്തിന് കരഞ്ഞതല്ലല്ലേ ”

“പിന്നെ എല്ലാകാര്യത്തിനും കരയാൻ നിൽക്കലല്ലേ എന്റെ പണി, നീയൊന്ന് നോക്ക് കിച്ചൂ ” കണ്ണ് എന്റെ നേർക്ക് തള്ളിയപ്പോ ഞാനെന്റെ കണ്ണ് കൂർപ്പിച്ചു.

“എടീ സൈഡിൽ ഒരു കരടു കാണുന്നുണ്ട് ”

“നോക്കി നിൽക്കാതെ അതെടുക്കട പൊട്ടാ ”

“പൊട്ടൻ നിന്റെ കെട്ടിയവൻ ഇങ്ങനെയാണെങ്കിൽ ഞാനെടുക്കില്ലാട്ടോ ” പൊട്ടൻന്ന് വിളിച്ച ദേഷ്യത്തിൽ ഞാൻ അവളുടെ തലക്ക് ഒരു കൊട്ടുകൊടുത്തു.

“ഒന്ന് എടുക്കട “അവൾ ദയനീയമായി പറഞ്ഞപ്പോ എനിക്ക് ഒരു കുസൃതി തോന്നി. ഞാൻ നേരെ അവളെ അടുപ്പിച്ചു കണ്ണു തുറന്നു വച്ചു കരട് കണ്ടതും കണ്ണിലേക്കു എന്റെ വായടപ്പിച്ചു നാക്കുകൊണ്ട് ആതിനെ നക്കിയെടുത്തു. പെട്ടന്നുള്ള പ്രവർത്തിയിൽ പേടിച്ച അച്ചു ഞാൻ അവസാനം അവളുടെ കണ്ണിലൊരു ഉമ്മകൂടി കൊടുത്തപ്പോൾ കുണുങ്ങി ചിരിച്ചു.

സൂര്യനസ്തമിച്ച് കഴിഞ്ഞു ഇരുട്ട് വ്യാപിച്ചു. നോക്കെത്താ ദൂരത്ത് തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളും, നിലത്തു പറന്നൊഴുകുന്ന തെരുവ് വിളക്കുകളും വാഹനങ്ങളും. പരസ്പരം മിണ്ടാതെ കുറച്ചു നേരം ഞങ്ങളിരുന്നു.അച്ചുയിരിക്കുന്നതിന്റെ തൊട്ടു താഴെ അവളുടെ താഴ്ത്തിവെച്ച ഇടതുകാലിനോട് ചേർന്നാണ് ഞാൻ ഇരുന്നത്.കുറച്ച് നേരത്തെ നിശബ്ദത മുറിച്ചത് ദേവു എന്റെ ഫോണിൽ വിളിച്ചപ്പോഴാണ് .അകത്തു അച്ചുവിന്റെ ബെഡിലായിരുന്നു ഫോൺ അതെടുത്തു അച്ചവിന്റെ അടുത്തിരുന്നു.

“ഹലോ മക്കൾസ് “അപ്പുറത്തുനിന്ന് ദേവുവിന്റെ ചിരി.ഞാൻ ഫോൺ സ്പീക്കറിലിട്ടു. “പറഞ്ഞോടി ഞങ്ങൾ കേൾക്കുന്നണ്ട് “അച്ചു മറുപടി പറഞ്ഞു.

“എവിടെ എന്റെ ചെക്കൻ അവനെ നീ സൈഡിലാക്കിയോ ”

“പിന്നെ അവന് ഇവിടെ മലമറിക്കുന്ന പണിയല്ലേ. ഇന്ന് റിയവന്ന എല്ലാം ചെയ്തത് അവനിവിടെ വിലസി നടക്ക കൂടെ കുറേവഷളത്തവും ” അച്ചു എന്റെ മുഖത്തു നോക്കി പറഞ്ഞു.ഞാൻ അവളുടെ കൈക്ക് പിടിച്ചു ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കാൻ.അവളെന്റെ കവിളിലൊന്ന് തട്ടിയിട്ട് കൊഞ്ഞനം കാട്ടി.

“എടി ദേവു നീ നാളെ തന്നെ വരില്ലേ…. എപ്പഴാ രാവിലെ തന്നെയെത്തോ… പിന്നെയെന്തൊക്കെയാ…നീ ഭക്ഷണമൊക്കെ കഴിക്കുന്നില്ലെ?”

“ടാ ടാ നീയെന്താ സൂപ്പർ ഫാസ്‌റ്റോ നിനക്കെങ്ങോട്ടെങ്കിലും പോകന്നുണ്ടോ ” എന്റെ നിർത്താതെയുള്ള ചോദ്യം കേട്ട് അവൾ അമ്പരന്നു. അച്ചു എന്തെങ്കിലും ഇടയിൽ കയറി പറയുന്ന് കരുതി ഞാൻ വേഗം ഫോൺ നിർത്തിക്കാൻ നോക്കിയതാണ്. അച്ചുവിന്റെ മുഖത്ത് നോക്കിയപ്പോൾ അത് മനസ്സിലായവണ്ണം അവൾ ചിരിക്കുകയാണ്.

“എടീ അതല്ല ചാർജ് ഇപ്പൊ കഴിയും അല്ലെടീ അച്ചൂ… ” ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കി ഇരന്നു. “ഹ അതെയെടി ചാർജ്‌ ഇപ്പൊ കഴിയും “അവളൊരു ഒഴുക്കാൻ മട്ടിൽ പറഞ്ഞതും എനിക്കാശ്വാസമായി.

“എന്നാൽ ഒക്കെ ഞാൻ നാളെ തന്നെയെത്തും. പിന്നെ രണ്ടാളും അടിയൊന്നും കൂറ്റരുത് കേട്ടോ…. രണ്ടു പേർക്കും ഉമ്മാ….”അവൾ ഫോൺ കട്ടുചെയ്തപ്പോൾ ഞാൻ അച്ചുവിനെ നോക്കി.അവൾ എന്റെ പരാക്രമങ്ങൾ ഒക്കെ കണ്ട് ചിരിച്ചിരിക്കാണ്.

“നീ വല്ലാത്ത സാധനമാണ് അച്ചു എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ നിനക്ക് നല്ല ഇഷ്ടല്ലേ ”

“അതേ എനിക്ക് നല്ല ഇഷടാ…. നീ വിഷമിച്ച് നടക്കുമ്പോൾ എന്റെ കിച്ചൂട്ടാ എനിക്ക് കിട്ടണ സുഖം എന്താണ് അറിയോ…. ”

“എന്താ??”

“അത് പറയാൻ പറ്റില്ലടാ എന്തോ എനിക്ക് ഭയങ്കര ഇഷടാ “അവൾ എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“ദുഷ്ട “ഞാൻ പുറത്തേക്ക് നോക്കി വിഷമത്തോടെ പറഞ്ഞു തിരിഞ്ഞിരുന്നു.അവൾ തിരിച്ചു പഴയെ ആൾ ആയെങ്കിലും എനിക്കെന്തോ ഒരു അസ്വസ്ഥത പോലെ. ഇടക്കിടക്ക് അവൾ ഇന്നലത്തെ കാര്യം പറയുന്നത് കൊണ്ട് തന്നെയാണ്.

“അച്ചു നിനെക്കെന്നോടുള്ള ദേഷ്യം തീർന്നില്ലല്ലേ” എന്റെ ശബ്‌ദം ഇടറിയിരുന്നു.

“കിച്ചൂ ഞാൻ ഒന്ന് ചോദിക്കട്ടെ. നീയും റിയയും തമ്മിലെന്താ “അവളുടെ ഒച്ചപൊന്തി ഞാൻ ഒന്ന് ഞെട്ടി. ഇന്നലത്തെ സംഭവമൊക്ക ഇവളറിഞ്ഞോ?.അല്ലെങ്കിലും ഞാൻ ഒന്നും ചെയ്തില്ലല്ലോ. റിയേച്ചിയല്ലേ എന്റെ അടുത്ത് വന്നത്.

“ഞങ്ങൾ തമ്മിലൊ നീയെന്തൊക്കെയാ അച്ചു പറയുന്നേ ”

“നീയെന്നെ മണ്ടിയാക്കൊന്നും വേണ്ട നിങ്ങളുടെ ഒച്ചയും ബഹളമൊക്കെ ഇന്നലെ ഞാൻ കേട്ടതാ പിന്നെ നിന്റെ മൊബൈൽ തുറന്ന് നോക്ക് അത് കള്ളം പറയില്ലല്ലോ ” ഞാൻ പെട്ടന്ന് മൊബൈൽ തുറന്നു. റിയേച്ചി എന്റെ മടിയിൽ ഇരിക്കുന്ന അവളിന്നെടുത്ത സെൽഫി. അതിൽ ഞാൻ റിയേച്ചിയുടെ മണം ആസ്വദിച്ച് കണ്ണടച്ചപ്പോൾ. അവൾ ചുണ്ടടുപ്പിച്ചു ഉമ്മവെക്കുന്ന രീതിയിൽ എടുത്തത്. പിന്നെ വേറെ ഫോട്ടോകളും. ഞാൻ നിന്നുരുകി. ഇവളിതെപ്പോ കണ്ടു. റിയേച്ചിയുടെ കയ്യിലായിരുന്ന ഫോൺ അവൾ ഇവളുടെ എടുത്ത് വച്ചിട്ടാണൊ പോയത്. അപ്പഴത്തെ ടെൻഷനിൽ അത് എടുക്കാനും മറന്നു. അച്ചുവിന്റെ മുഖത്ത് കൊല്ലാനുള്ള ദേഷ്യം.

“എടി ചേച്ചി ഞാൻ.. അവൾ അവളാ എന്റെ മടിയിൽ കയറി ഇരുന്നത് ” നിന്ന് വിയർത്ത ഞാൻ എങ്ങനെയോ വിക്കി പറഞ്ഞു.അവൾ ഉണ്ടാക്കണ്ണുരുട്ടി ഇടതു കയ്യുടെ ചൂണ്ടു വിരൽ എന്നെ നേർക്ക് നീട്ടി

“ഇനി മേലാൽ അവളെയോ വേറെ ആരെങ്കിലും നിന്റെ അടുത്ത് കണ്ടാൽ ”

“ഇല്ല ” ഇടക്ക് കേറി ഞാൻ പറഞ്ഞു.

“ഇനി ആരെങ്കിലും നീ മണപ്പിച്ചു നടന്നൂന്ന് ഞാൻ അറിഞ്ഞാൽ നിന്റെ ചുക്കാമണി അരിയും മനസ്സിലായോടാ പട്ടി ” എന്റമ്മേ ആ കണ്ണിലെ ഭാവം തനി ഭദ്രകാളി തന്നെ. ഞാൻ നിന്നു വിറച്ചു.ഇവളുടെ ഒച്ചകേട്ട് ഫ്ലാറ്റിലെ ആളുകൾ മുഴുവനും ഇറങ്ങി വരും എന്ന് ഞാൻ കരുതി. അവളുടെ വാക്കുകൾ ഒന്നുകൂടെ ഞാൻ ഓടിച്ചുവിട്ടു. ‘ഇനി ആരെക്കിലും മണപ്പിച്ചു നടന്നാൽ നിന്റെ ചുക്കമണി ‘- ഹേ ഞാൻ മണപ്പിച്ചു നടക്കുന്നതിന് ഇവളിക്കെന്താ റിയയുടെ പിറകെ പോവരുതെന്ന് പറഞ്ഞാൽ പോരെ.മറ്റുള്ളവരെയെന്തിനാ ഒഴിവാക്കുന്നത്. പേടിച്ച മുഖവുമായി ഞാൻ തല പൊക്കിയപ്പോൾ അവൾ എന്തോ ആലോചിച്ച് നിൽക്കാണ്.

“അതേ ചേച്ചി…. റിയയുടെ പിറകെ പോവാതിരിക്കുന്നതോക്കെ നിന്‍റെ കൂട്ടുകാരി, പക്ഷെ ബക്കിയുള്ളവര്‍ ”

“ഞാൻ പറഞ്ഞത് അങ്ങു കേട്ടാൽ മതി ” അവൾ ശബ്‌ദം കടുപ്പിച്ചു.

“അതെന്താ ”

“എനിക്കിഷ്ടമില്ല അത്രതന്നെ “അവളുടെ ശബ്ദം വിറക്കുന്ന കൂട്ടത്തിൽ ആ ശരീരവും വിറച്ചു.വൾക്കിഷ്ടല്ലന്നൊ ഞാൻ നോക്കുന്നതിന് ഇവൾക്കെന്താ.എല്ലാ കാര്യത്തിലും ഇടപെടുന്ന പോലെയാണോ ഇത് ഇത് എന്റെ സ്വാതന്ത്ര്യം അല്ലെ അതവൾ എതിർക്കുകയല്ലേ..

“അതെന്താന്ന ചോദിച്ചേ ” എനിക്കും കുറച്ചരിശം വന്നിരുന്നു.

“അതെനിക്ക് പറയാൻ പറ്റില്ല ”

“എന്തുകൊണ്ട് ”

“ഞാൻ നിന്റെ ചേച്ചിയായതുകൊണ്ട് “അവൾ നിന്നാകെ വിറക്കുകയാണ്. ഇവളെന്തിനാ ഇങ്ങനെയൊക്കെ. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.

“ചേച്ചിയായത് കൊണ്ട് പറയാൻ പറ്റാത്ത എന്ത് കാര്യമാ നിനക്കുള്ളത്.” അന്തരീക്ഷം മൊത്തം കിടന്ന് കുലുങ്ങുകയായിരുന്നു. ഞങ്ങളുടെ ശബ്ദങ്ങള്‍ പരസ്പരം അവിടെ മുഴങ്ങി.

“എടാ തെണ്ടി എനിക്ക് നിന്നെ ഇഷ്ട. ഭയങ്കരയിഷ്ടാ, നിന്നെയർക്കും വിട്ടുകൊടുക്കൻ എനിക്ക് പറ്റില്ല. റിയയൊക്കെ മണപ്പിച്ച് നിന്‍റെ പുറകെ വരുംബൊല്‍ എനിക്കെന്ത് ദേഷ്യം വരുന്ന് നിനക്ക് അറിയൊ…നീയെന്താ ഇതൊന്നും മനസ്സിലാക്കാത്തെ..എനിക്ക് ജീവനുള്ള കാലം വരെ നീയന്റെ അടുത്തുണ്ടാകണം. നീയില്ലാതെ എനിക്ക് പറ്റില്ല കിച്ചൂട്ടാ….. ” കോളറില്‍ കൈവെച്ചു കുലുക്കി അവളതു പറഞ്ഞപ്പോ ഒന്നും മനസ്സിലാകാത്ത അവസ്ഥയായിരുന്നു എന്‍റെ. ഇതെല്ലാം എന്റെ സ്വപ്നമാണോ ഞാൻ കയ്യിൽ ഒന്ന് നുള്ളിനോക്കി ഹേയ് അല്ല നല്ല വേദനയുണ്ട്. കേട്ടതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ചേച്ചിക്ക് എന്നോട് പ്രണയമോ.ഞാനിതെന്തൊക്കെയാ കേൾക്കുന്നത്. അവളുടെ ഓരോ നോട്ടവും പരുങ്ങളും ഇത് കൊണ്ടായിരുന്നോ. എന്റെ മുന്നിൽ തുണിയഴിച്ചത് ആ സ്നേഹത്തിന്റെ കാരണം കൊണ്ടാണോ…ഇല്ല ഇതൊരിക്കലും എനിക്ക് സമ്മതിക്കാൻ പറ്റില്ല. അവൾ എന്റെ ചേച്ചിയാണ്. അവളെ യങ്ങനെയെ എനിക്ക് കാണാൻ സാധിക്കുകയുള്ളു.

“ചേച്ചി നീയെന്തൊക്കെയാ ഈ പറയുന്നേ, ഞാൻ നിന്റെ അനിയനല്ലേ ” ദയനീയമായിരുന്നു എന്റെ വാക്കുകൾ.

“പറ്റുന്നില്ല കിച്ചൂട്ടാ… ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എല്ലാം ഞാൻ മറക്കാൻ നോക്കി പക്ഷെ നിന്റെ സ്നേഹം കാണുമ്പോൾ നീ എന്നെയും ദേവൂനെയും നോക്കുന്നത് കാണുമ്പോൾ എനിക്ക് അറിയില്ല ഞാൻ ചെയ്യുന്നത് ശരിയാണോന്നും. ഇന്നലെ നീ അങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാൻ തടഞ്ഞത് ദേവുവിനെ ഓർത്തത് കൊണ്ട് മാത്രമാണ് പക്ഷെ രാവിലെ മുതൽ റിയയോട് നീ കൊഞ്ചികുഴയുന്നത് കാണുബോൾ നീ എന്നിൽ നിന്ന് അകന്നുപോകുന്ന പോലെ അതാ ഞാൻ അങ്ങനെ ഒക്കെ നിന്നോട് പെരുമാറിയത്. ഇത്രെയും കാലം മനസ്സിൽ കൊണ്ടു നടന്നിട്ട് പെട്ടന്ന് നീ എന്നെ വിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഞാനില്ലാതെയാകുന്ന പോലെ. ഇപ്പോഴെങ്കിലും എനിക്ക് പറയണമെന്ന് തോന്നി ഇല്ലേല്‍ എന്‍റെ ജീവന്‍ പോകുമെടാ ”

എന്റെ നെഞ്ച് വീണ്ടും കലങ്ങി. ഇത്രയും കാലം എന്നെയും മനസ്സിലിട്ട് ഇവൾ. എന്റെ ദൈവമേ എന്ത് പരീക്ഷണമാണിത്. ഇവളോട് ഞാൻ എന്ത് പറയും. എനിക്ക് നിന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ലെന്ന് പറയണോ?.ഇതൊന്നും ഒരിക്കലും നടക്കില്ലെന്ന് പറയണോ?.അവളുടെ തല കുനിച്ചുള്ള കരച്ചിൽ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.ഞാനിവളോട് എന്ത് പറയും.ഒന്നും ചെയ്യാനാകാതെ ഞാന്‍ വിഷമത്തിലായി.

അന്നത്തെ ദിവസം മൊത്തം സംഭവബഹുലമായി കടന്നുപോയി. അച്ചുവിനെ ഞാൻ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു കിടത്തി.അവളെ ഒരിക്കലും ചേച്ചിയുടെ സ്ഥാനത്തല്ലാതെ കാണാൻ കഴിയില്ലെന്ന് ഞാന്‍ വിചാരിച്ചെങ്കിലും. പിറ്റേ ദിവസം മുതൽ അത് മാറി മറിഞ്ഞു.

1cookie-checkഎന്‍റെ ചേച്ചിമാരും ഞാനും 3

  • മമ്മിക്ക് മതി വന്നോ 2

  • മമ്മിക്ക് മതി വന്നോ

  • മമ്മിയുടെ കോച്ചിംഗ് 3