എന്റെ കൂട്ടുകാരന്റെ അനിയത്തിയെ കുറിച്ചാണ് 1

എന്റെ പേര് ഫൈസാൻ(25) ,എന്റെ വീട്ടിൽ ഞാൻ എന്റെ ഉമ്മ സാറാഹ് , ഒരു പ്രൈവറ്റ്‌ കമ്പനിയിൽ ജോലി ചെയ്യുന്നു പിന്നെ ഒരു പെങ്ങൾ പേര് ഫർഹാന(15). വാപ്പ ഫൈസൽ ദുബായിൽ ബിസിനസ് ആണ്.ഡിഗ്രി കഴിഞ്ഞു ജോലി തേടി കൊണ്ടിരിക്കുകയാണ് ഞാൻ .

ഞാൻ ഇവിടെ എഴുതാൻ പോവുന്നത് എന്റെ കൂട്ടുകാരന്റെ അനിയത്തിയെ കുറിച്ചാണ് , ഞങ്ങളെക്കാൾ ഒരു നാല് വയസ്സ് കുറവാണ് , പേര് സന. ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്നു. പഠിക്കാൻ വളരെ മോശം ആയത് കൊണ്ടും ഒരേ ക്ലാസ്സിൽ പലപ്പോഴായി ഇരുന്നത് കൊണ്ടും അവൾക്ക് ക്ലാസ്സിലെ മറ്റു കുട്ടികളെക്കാളും പ്രായം കൂടുതൽ ആയിരുന്നു.19 വയസ്സ് പ്രായം ആയിട്ടും പ്ലസ്ടു കഴിയാത്തതിന്റെ പേരിൽ പലപ്പോഴും സഹപാഠികളിൽ നിന്നും അവൾക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട് .

ഇനി ഞാനെന്റെ കൂട്ടുകാരനെ പറ്റി പറയാം. അവന്റെ പേര് ഷഫീഖ് . കുട്ടിക്കാലം മുതലേ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത് . ഡിഗ്രിക്കും ഒരുമിച്ച് തന്നെ. അവൻ അവന്റെ പെങ്ങളെ പോലെ തന്നെ പഠിക്കാൻ പിന്നോക്കമായിരുന്നു അത് കൊണ്ട് ഞാനായിരുന്നു അവനെ കൂടുതലും പഠനത്തിന് സഹായിച്ചിരുന്നത് . അത് കൊണ്ട് ഞാൻ അവന്റെ വീട്ടിലും അവൻ എന്റെ വീട്ടിലും സ്ഥിരം സന്ദർശകർ ആയിരുന്നു.