ഉച്ചയ്ക്ക് പുഴക്കടവിലെ കുളി കണ്ട് കഴിഞ്ഞു രണ്ടുപേരും ക്രിക്കറ്റ്‌കളിക്കാൻ പോയി. ക്രിക്കറ്റ് കളിക്കിടെ കാല്ത്തട്ടിവീണു ഗോപുവിനു പരുക്ക് പറ്റി. കാലുമുറിഞ്ഞ ഗോപു കളിമതിയാക്കി വീട്ടിലേക്ക് പോന്നു. അമ്മയുടെ വായിലെ സ്വരസ്വതിയോർത്തപ്പോൾ ഗോപുവിനെ വിറക്കാൻതുടങ്ങി. പിന്നാമ്പുറത്തൂടെ ഗോപു വീട്ടിൽ കയറി. വ്യ്കിട്ട് ഗോപുവിന്റെ അമ്മ അവന്റെ നടത്തത്തിലെ ചട്ട് കണ്ട് ഗോപുവിനെ പിടിച്ചു. കുറച്ചു വഴക്കും തലക്കിട്ടു കിഴുക്കും കിട്ടിയ ഗോപു ഉറങ്ങാൻ കിടന്നു.
പ്രഭാതത്തിൽ ഉറക്കമുണർന്ന ഗോപുവിന് അകംതുടയിൽ വേദന അനുഭവപെട്ടു. കട്ടിലിൽനിന്നു കാലുകുത്തിയ ഗോപു വേദനയാൽ വേച്ചുപോയി. തുടയിൽ തപ്പിയ അവൻ ഞെട്ടി, അകംതുടയിൽ നെല്ലിക്കമുഴുപ്പിൽ കല്ലിച്ചു കിടക്കുന്നു. അമ്മയോടെ ഗോപു കാര്യം പറഞ്ഞു. ഇരട്ടകൾ ആരെങ്കിലും തിരുമ്മിയാൽ മാറും. അപ്പുറത്തെ ജാനകിചേച്ചിയോടെ ഞാൻ പറയാം. വേണ്ടയെന്നു പറഞ്ഞു ഗോപു മുറിയിലേക്ക് പോയി. വേദന കാരണം കട്ടിലിൽ കിടന്ന ഗോപു അമ്മയുടെ വിളികേട്ടാണ് എഴുനേട്ടത്. മുറിയുടെ വാതുക്കൽ ജാനകിചേച്ചിയെ കണ്ട ഗോപു ഞെട്ടി.
അമ്മയുടെ ഒരു കാര്യം അമ്മയെ മനസ്സിൽ പ്രാകി ഗോപു വാതിൽക്കലേക്ക് ചെന്നു. മുറിക്കകത്തെ കസേര വലിച്ചിട്ടു വാതലിൽ ജാനകിയിരുന്നു. ഞാൻ മുറിക്കുള്ളിൽ അകപ്പെട്ടു.ഗോപു അമ്മയെ വിളിച്ചു. ഞാൻ ഉച്ചക്കത്തെക്കുള്ള ഭക്ഷണം ഉണ്ടാക്കുക ചേച്ചി നിന്നെ തിന്നതോന്നമില്ല, അവന്റെ ഒരു നാണം ഓരോന്ന് ഉണ്ടാക്കിവെച്ചിട്ടു , മരിയധക്ക് അവിടിരുന്നോണം. അമ്മയുടെ ഭീഷിണിക്ക് മുൻപിൽ ഗോപുവിന് ഉത്തരം ഇല്ലായിരുന്നു.