എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

നിങ്ങളുടെ സപ്പോർട്ടിനും കമ്മെന്റുകൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു……

ഈ പാർട്ട്‌. അവരുടെ ജീവിതത്തിന്റെ ബാക്കി ആയിട്ടു മാത്രം കാണുക…….ആദ്യ പാർട്ടും ആയി compare ചെയ്യാതെ വായിക്കുക…………..എന്നേ കൊണ്ട് കഴിയുന്നത് പോലെ ഞാൻ എഴുതാൻ ശ്രെമിച്ചിട്ടുണ്ട്…………..

ആദ്യ പാർട്ട്‌ ഒന്നുകൂടി വായിച്ചിട്ടു വായിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരിത് 😂

പല പല പേരിൽ വേറെ കഥകൾ എഴുതിയിട്ടുണ്ടുക്കേലും ഇതിനു കിട്ടിയ സപ്പോർട്ട് ഇത് വരെ കിട്ടീട്ടില്ല. നന്ദി…. ❤❤❤❤❤❤❤❤❤❤❤❤

സ്നേഹത്തോടെ

അൽഗുരിതൻ

അപ്പൊ തുടങ്ങാം അല്ലെ…..

ഞാൻ ഓഫീസിൽ എത്തി……. അന്ന് ഇൻസ്‌പെക്ഷൻ ഉള്ളത് കൊണ്ട് പിടിപ്പത് പണി ഉണ്ടായിരുന്നു……..

ഞാൻ അതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ…….

അപ്പോൾ ആണ് പ്രീത അങ്ങൊട് വന്നത്….

പ്രീത : കഴിഞ്ഞോ പണിയൊക്കെ

ഇല്ല…

എങ്ങനെ കഴിയാൻ ആണ്…. കണ്ട പെണ്ണുങ്ങളെ ഒക്കെ വീട്ടിൽ കെട്ടി താമസിപ്പിച്ചിട്ടുണ്ടല്ലോ…… ശങ്കരൻ ചേട്ടൻ പറഞ്ഞു……എല്ലാം

ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല…..

പ്രീത : നിന്റ സെറ്റ് അപ്പ്‌ ആണോടാ അത്‌………..

: ഫ പൂറി മോളെ. നിന്റെ അമ്മെടി മൈര് എന്റെ സെറ്റ് അപ്പ്‌…… പെട്ടന്നായിരുന്നു അത്‌ പറഞ്ഞത് അവൾ ഒരിക്കലും പ്രേതീക്ഷിച്ചില്ല…

എനിക്ക് അടിമുടി പെരുത്ത് കേറി അവളുടെ ആാാ വർത്തമാനം കേട്ടപ്പോൾ…….. കയ്യിൽ ഇരിക്കുന്ന ഫയൽ എടുത്ത് തലക്കിട്ടു ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്………

ആ സമയം എന്റെ ശബ്ദം അറിയാതെ തന്നെ ഉയർന്നു…. കൂടുതലും ബംഗാളികൾ ആണെങ്കിലും മലയാളികൾ ഉണ്ടായിരുന്നു അവരൊക്കെ കേട്ടു……. അവൾ തല കുമ്പിട്ടു നടന്നു പോയി….

ഒരെണ്ണം കൊടുക്കാത്ത വിഷമം എനിക്ക് ഉണ്ടായിരുന്നു………

സമയം 11 മണി…… കമ്പനിയുടെ എംഡി എന്നേ വിളിച്ചു….

എംഡി : ഹലോ അർജുൻ ഇൻസ്‌പെക്ഷൻ ഉള്ളവർ വൈകും എന്ന് വിളിച്ചു പറഞ്ഞു…….

ഞാൻ : സർ എനിക്ക് ഹാഫ് ഡേ ലീവ് വേണം ആയിരുന്നു……

എംഡി : അവർ വന്നു കഴിഞ്ഞു പൊക്കൊളു.. പിന്നെ പ്രീതയും ആയി എന്താ പ്രശനം……… എന്നേ വിളിച് തന്നെ പറഞ്ഞു വിടണം എന്നൊക്കെ പറഞ്ഞു……….

ഞാൻ : പറഞ്ഞു വിട്ടാൽ ഞാൻ പോകും സർ….. അല്ലാതെ ഇവിടെ സ്ഥിരം നില്കാൻ തീരുമാനം ഒന്നുമില്ല…………..

എംഡി : അവൾ പറയുന്നത്… കെട്ടിട്ടല്ലല്ലോ തന്നെ അപ്പോയ്ന്റ്മെന്റ് ചെയ്തത്……. എന്തെങ്കിലും പപ്രശ്നം ഉണ്ടെങ്കില പറഞ്ഞു തീർക്കു…….

ഞാൻ : അവളോടൊന്നും സംസാരിക്കാൻ പോലും എന്നേ കൊണ്ട് പറ്റില്ല…….. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ അവൾ ആരാ….

എംഡി : അതൊക്കെ നിങ്ങളുടെ കാര്യങ്ങൾ……. പിരിഞ്ഞു പോകുന്ന കാര്യത്തെ പറ്റി ഒന്നും ടെൻഷൻ ആകണ്ട ഞാൻ ആണ് തീരുമാനം എടുക്കുന്നത്. ഓക്കേ

ഞാൻ : ഓക്കേ സർ……

ആകെ പ്രാന്തും പിടിച്ചു ഞാൻ ഇരുന്നു അവളോട് ഉച്ചക്ക് ഞാൻ ചെല്ലം എന്നും പറഞ്ഞല്ലോ……….

അവളുടെ കാര്യം ഓർത്തതും…. ദേ ഫോണിൽ കാൾ വന്നു…

ഞാൻ : ഹലോ 100 ആയുസ്സ്.. നിന്റെ കാര്യം ഓർത്താതെ ഉള്ളു ഇപ്പൊ……

അനു : ആഹാ എന്താ ഓർത്തത്….

ഞാൻ : അത്‌ എടി ഇൻസ്‌പെക്ഷൻ ആൾ വരുമ്പോൾ വൈകും എന്ന്.. എനിക്ക് ഉച്ചക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല……

അനു : ഞാനും അത്‌ പറയാൻ തന്നെ വിളിച്ചത്.. വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു…

ഞാൻ : എന്നിട്ട് എന്താ പ്രശനം ആയോ

അനു : ഇല്ല… ഞാൻ ഇന്ന് ആണ് കല്യാണം എന്നും പറഞ്ഞാ വീട്ടിൽ ഇന്നും ഇറങ്ങിയത്…. അമ്മ വിളിച്ചിട്ട് പറഞ്ഞു… അച്ഛൻ ദുബായിൽ നിന്നും വരുന്നുണ്ട് കാലിക്കറ്റ്‌ എയർപോർട്ട് ആണ് ഇറങ്ങുന്നത്.. നീ അവിടെ ഉള്ളത് കൊണ്ട് ആണ് അങ്ങൊട് വരുന്നത്……… വൈകിട്ട് 5.30 നെ വരും നീ കല്യാണം കഴിഞ്ഞു അച്ഛന് പോയി പിക്ക് ചെയ്യണം………. ഞാൻ ഇപ്പൊ എന്ത് ചെയ്യും…….

ഞാൻ : നീ ടെൻഷൻ ആകണ്ട.. ഒറ്റക് പോകണ്ട ഞാനും വരാം…… ഈ ഇൻസ്‌പെക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ 5. 30 നെ അല്ലെ…… നീ ഒരു കാര്യം ചെയ്യ് അവിടെ ഫുഡ്‌ ഒന്നും ഇല്ലല്ലോ.. ഞാൻ പുറത്തു നിന്നും മേടിച്ചോണ്ട് വരാന്നും

പറഞ്ഞ ഇരുന്നു. ഇതിപ്പോ ഇങ്ങനെ വരുമെന്ന് ഓർത്തില്ല……….. നീ 1 മണി ആകുമ്പോൾ റെഡി ആയി വീട് പൂട്ടി കമ്പനി ലോട്ട് വാാാ.. എന്നിട്ട് ഇവിടെന്നും ഒരുമിച്ച് പോകാം

അനു : ആഹ്ഹ് അതാ നല്ലത് എനിക്ക് ഏറ്റക് പോകാൻ വയ്യ.

ഞാൻ : ഞാൻ വരാം. നീ ഒറ്റക് പോണെന്നു പറഞ്ഞാലും വിടൂല്ല…. പയ്യെ റെഡി ആയി ഇറങ്ങിക്കോ…. എന്നാ ശെരി…..

അനു : വെക്കല്ലേ വെക്കല്ലേ.. ഒരുമ്മ താ…

ഞാൻ : ഞാൻ ഇവിടെ ആകെ പ്രാന്തും പിടിച്ചു ഇരിക്കാണ്.. അപ്പോൾ ആണ് അവളുടെ ഒരുമ്മ…..

അനു : എന്ത് പറ്റി….

ഞാൻ : ഒന്നുല്ല വരുമ്പോൾ പറയാം…..

അനു : എന്നാ വെച്ചോ ഞാൻ വരാം….

1 മണിക്ക് വരാം പറഞ്ഞ ആൾ 11. 45 ആയപ്പോഴേ എത്തി…….

അനു.:: വാ ഞാൻ പുറത്തുണ്ട്……

ഞാൻ : നിന്നോട് ഒരു മണിക്ക് വരാൻ alle പറഞ്ഞെ…

അനു : അവിടെ ഇരുന്നിട്ട് എന്തിനാ…

ഞാൻ : അവിടെ നില്ക് ഇപ്പൊ വരാം .

ഞാൻ പുറത്തോട്ട് ഇറങ്ങിയതും ഇൻസ്‌പെക്ഷൻ ഉള്ള ആൾ വന്ന്……… അവളോട് ഇപ്പൊ വരാം എന്ന് കൈ കൊണ്ട് കാണിച്ചു അവരോടൊപ്പോം അകത്തോട്ടു പോയി……..

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ പോയത്

…. ഞാൻ വെളിയിൽ ഇറങ്ങി…… അവളുടെ മുഖത്തു ദേഷ്യം കാണാം…. ഞാൻ കാറിൽ കേറി….. അവളെ നോക്കി….

അനു : ഇപ്പൊ വരുന്നു പറഞ്ഞു പോയതാ….

ഞാൻ : നിന്നോട് ഞാൻ 1 മണിക്ക് അല്ലെ വരാൻ പറഞ്ഞെ…….

അനു : അത്‌ പിന്നെ വെറുതെ ഇരുന്നപ്പോ വന്നതാ….. അത്‌ പോട്ടെ എന്താ പ്രാന്ത് പിടിച്ചിരിക്കാണെന്ന് പറഞ്ഞ….

ഞാൻ : അത്‌ പിന്നെ പറഞ്ഞാൽ പോരെ

അനു : പോരാ പറ…. വെറുതെ മനുഷ്യനെ ടെൻഷൻ ആകാൻ വേണ്ടി……

ഞാൻ : അപ്പൊ അതാണല്ലേ മോൾ നേരത്തെ ഇങ്ങോട് പോന്നത്……….

അവൾ ചിരിച്ചു………. ആാാ ചിരിക്ക് പകരം വെക്കാൻ വേറൊന്നും ഇല്ല…….

എടി ഇവിടെ ഒരു പെണ്ണുണ്ട് പ്രീത….. ഇന്നലെ നീ എന്നേ കെട്ടിപിടിച് കരഞ്ഞില്ലേ ഇവിടെ വെച്ച്.. ഇത് അവൾ കണ്ടായിരുന്നു….. ഇന്നേ എന്റടുത്തു വന്ന് ചോദിച്ചു

നീ എന്റെ സെറ്റ് അപ്പ്‌ ആണോന്ന്

എന്നിട്ട്

തലക്കിട്ട് ഒരെണ്ണം കൊടുക്കാനാ തോന്നിയെ…. പിന്നെ അവളുടെ തള്ളക്കു വിളിച്ചോതുക്കി………..

ആണോ എന്നാ അവളെ എനിക്ക് ഒന്ന് കാണണം അല്ലോ…..

നീ വണ്ടി എടുക്ക്…. നിനക്ക് വേറെ പണി ഒന്നും ഇല്ലേ….. കൊടുക്കാനുള്ളത് എല്ലാം ഞാൻ കൊടുത്തിട്ടുണ്ട്…….

ഞാൻ : വാ നമ്മുക്ക് ഫുഡ്‌ കഴിച്ചിട്ട് വീട്ടിൽ പോയിട്ട് പോകാം…… സമയം ഉണ്ടല്ലോ………

അനു : നമ്മുക്ക് ഇന്നലെ പോയ ഹോട്ടൽ ഇൽ പോകാം… നല്ല ഫുഡ് ആണ്

ആഹ്ഹ് എനിക്കും ഇഷ്ടപ്പെട്ടു…

വണ്ടി എടുക്കടി…. എന്ത് നോക്കി നിൽക്കണേ

എടുത്തോ എന്നേ കൊണ്ട് കഴിയേല

എന്നാ അവ്ടെന്നു ഒന്ന് മാറി തരുവോ…

ഞാൻ വണ്ടി എടുത്ത് ഹോട്ടൽ ഇൽ എത്തി ഫുഡ് കഴിച്ചു……..

പുറത്തിറങ്ങി

വീട്ടിലോട്ട് പോയിട്ട് പോയാൽ പോരെ…..

മതി…..

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി……. അകത്തു കേറി വാതിൽ അടച്ചു…..

ഞാൻ അവളുടെ തോളിൽ കയ്യിട്ട് നടന്നു….. ഒരു കസേരയിൽ ഞാൻ ഇരുന്നു… അവൾ എന്റെ മടിയിൽ ചരിഞ്ഞിരുന്നു……

അനു : എന്നേ കൊണ്ട് കഴിയേല പോകാൻ

നിനക്ക് ഞാൻ ജീവനോടെ ഇരിക്കണ കണ്ടിട്ട് സഹിക്കാനില്ലല്ലേ…… നീ ഇവിടെ നിന്നിട്ട് അത്‌ നിന്റെ വീട്ടിൽ അറിഞ്ഞിട്ട് വേണം….. അവർ എന്നേ തല്ലി കൊല്ലാൻ അല്ലെ……

അവൾ എന്റെ നെഞ്ചിൽ കിടന്ന് ഞാൻ അവളെ കെട്ടിപിടിച്ചു കസേരയിൽ ഇരുന്നു…..

അനു : ഞങ്ങടെ കൂടെ കോട്ടയത്തോട്ട് വാ ഈ ജോലി ഒന്നും വേണ്ട….

അയ്യടാ കണ്ട പെണ്ണുങ്ങളുടെ ചിലവിൽ കഴിയാൻ എന്നേ കിട്ടിയെല……….

അനു : ഓഹ്ഹ് ദുരഭിമാനി…..

0cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

  • എന്താവും ആന്റി ഉദ്ദേശിച്ച കാര്യം….? 2

  • തേനീച്ച 15

  • തേനീച്ച 14