എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Nb. ഇത് ഒരു ലവ് സ്റ്റോറി ആണ് തുടക്കം ആണ് .കമ്പിയും ഉണ്ട്

നമസ്കാരം

ഇത് ഒരു സങ്കല്പിക കഥ മാത്രം അല്ല. മുഴുവൻ എന്ന് പറയുന്നില്ല. പകുതി എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.

എന്നാ തുടങ്ങാം

എന്റെ പേര് അർജുൻ.27 വയസ്സ്. വീട് കോട്ടയം ജില്ലയിലെ പാലാ യിൽ ആണ് . . 23 ആം വയസ്സിൽ M B A കഴിഞ്ഞു നില്കുന്നു . എന്റെ അമ്മ നല്ല സുന്ദരി ആയിരുന്നു അമ്മയുടെ സൗന്ദര്യം കുറച്ചൊക്കെ എനിക്കും കിട്ടിട്ടുണ്ട്.

ഇപ്പൊ നാല് കൊല്ലം ആയി വെറുതെ നടക്കുന്നു. വെറുതെ നടക്കുന്നു എന്ന് പറഞ്ഞാൽ. അങ്ങനെ വെറുതെ ഒന്നും അല്ല.. .

മൂന്ന് നാല് ബിസ്സിനെസ്സ് ചെയ്തു അതൊക്കെ പൊട്ടി. കടത്തിനു മേൽ കടവും ആയി നടക്കുന്ന ഒരു ചെറുപ്പകാരൻ..

എഡ്യൂക്കേഷൻ ലോൺ എടുത്ത് mba ക്ക് വിട്ട. അച്ഛനും അമ്മയും ഇപ്പൊ അത്‌ അടക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

വീട്ടിൽ അച്ഛൻ അമ്മ അനിയൻ. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ. അമ്മ ഹൌസ് വൈഫ്‌. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പേര് മാത്രമേ ഉള്ളു. തന്ത ആയത് കൊണ്ട് പറയണത് അല്ല. ആൾ ഒരു ആറു പിശുക്കൻ ആൺ.

ഞാൻ എന്നാൽ നേരെ തിരിച്ചുo. കയ്യിൽ എത്ര കിട്ടിയാലും. അതൊന്നും പോകുന്നത് പോലും ഞാൻ അറിയില്ല…

പിന്നെ അവർക്ക് എന്നേ കൊണ്ട് വേറെ ഒരു ശല്യം ഒന്നുമില്ല. കള്ള് കുടിക്കില്ല വലിക്കില്ല. മോശം കൂട്ടുകെട്ട് ഇല്ല..

ഇതൊക്കെ 3 ബിസിനസ് പൊളിയുന്നത് വരെ മാത്രം 😊 ഉണ്ടായിരുന്നുള്ളു എന്ന് മാത്രം

അച്ഛന്റെ കയ്യിൽ നിന്ന് 100 രൂപ കിട്ടണം എങ്കിൽ 1000 രൂപയുടെ വർത്തമാനം പറയണം. പക്ഷെ ഞാൻ ഇന്നേവരെ ആളോട് കാശ് ഒന്നും ചോദിച്ചിട്ടില്ല. കിട്ടില്ല എന്നറിയാം പിന്നെന്തിനാ ചോദിക്കണേ എന്ന് ഓർത്തിട്ട് ആണ്…… അല്ലാതെ കാശിനു ആവശ്യം ഇല്ലാഞ്ഞിട്ടല്ല…

പക്ഷെ എന്റെ അനിയൻ തെണ്ടി. ആ മൈരൻ എത്ര ചോദിച്ചാലും അപ്പൊ തന്നെ കൊടുക്കും. അമ്മയും അതെ പോലെ ഒക്കെ തന്നെ പിന്നെ ഇടക്ക് ഒക്കെ സോപ്പ് ഇട്ട് കാര്യം സാധിക്കാം.

അങ്ങനെ അവസാനത്തെ ബിസിനസ്‌ പൊളിഞ്ഞു. 25 മത്തെ വയസ്സിൽ 6 ലക്ഷം രൂപയുടെ കടം എനിക്ക്. അതിനിടക് എഡ്യൂക്കേഷൻ ലോൺ. അത്‌ പിന്നെ വീട്ടിൽനിന്ന് അടച്ചോളും. എന്നാലും ബാക്കി……… ഒരു ചോദ്യചിഹ്നം ആയിരുന്നു..

ഇപ്പോ ഞാൻ കൂട്ടുകാരുടെ കൂടെ പെയിന്റ് പണിക്ക് പോകുന്നു.. ഡെയിലി 1000 രൂപ. കിട്ടും അതും വല്ലപ്പോഴും മാത്രേ പോകാറുള്ളു. അങ്ങനെ പയ്യെ ലോൺ അടവ് മുടങ്ങി ബാങ്കിൽ നിന്നുള്ള വിളി ആ ടെൻഷൻ മാറാൻ.

ഒരു കൂട്ടുകാരനോട് suggesion ചോദിച്ചതാ. ആ മൈരന്റെ ഉപദേശ പ്രേകരം ഞാനും മദ്യപാനം സ്റ്റാർട്ട്‌ ചെയ്തു….. പക്ഷെ വലിക്കില്ല അതിനോട് എനിക്ക് ഒരു താല്പര്യവും ഇല്ല……..

പണി കഴിഞ്ഞേ നേരെ പൈസയും വാങ്ങി എതെകിലും ബാറിലോ. അല്ലേൽ പിരിവിട്ട് ഒരു കുപ്പി വാങ്ങി ഏതെങ്കിലും പറമ്പിലോ റബ്ബർ തോട്ടത്തിലോ റോഡിലോ ഒക്കെ ഇരുന്നു കഴിക്കും.

എന്നിട്ട് നേരെ വീട്ടിൽ കേറി ചെല്ലും. ആദ്യം ആദ്യം വഴക് പറയുമായിരുന്നു. പിന്നെ അതൊന്നും ഇല്ലാതെ ആയി. കുടിച്ചിട് ചെന്നാൽ എന്താ കുടിക്കാതെ ചെന്നാൽ എന്താ…….. ആർക്കും ഒരു ഭാവ മാറ്റവും ഇല്ല….

അപ്പൊ എനിക്ക് 25 വയസ്സ്. 25 വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത നല്ലവനായ ഉണ്ണി എന്നുള്ള പേര് ഞാൻ.. 26 വയസ്സിനുള്ളിൽ തന്നെ മാറ്റിയെടുത്തു. നാട്ടിൽ അറിയപ്പെടുന്ന ഒരു കുടിയൻ ആയി മാറുകയായിരുന്നു.. ഞാൻ..

പയ്യെ വീട്ടിലും അതിന്റെ റിയാക്ഷൻ കണ്ടു തുടങ്ങി. പണ്ടത്തെ പോലെ അല്ല എല്ലാരും എന്നോട് ഒരു അകൽച്ച പോലെ ഒക്കെ..

പിന്നെ ഞാൻ ഓർത്ത് കയ്യിൽ ഇരിപ്പ് അതല്ലേ അത്‌ കൊണ്ട് ആയിരിക്കും……

പണിക്കും പോകും കള്ളുകുടിക്കും ഉറങ്ങും ഫുഡ് കഴിക്കും. ഇതൊക്കെ തന്നെ പരുപാടി.. പണിക്ക് പോകാത്ത ദിവസം. കൂട്ടുകാർ എല്ലാ മൈരന്മാരും ആവരുടെ കാമുകി മാറും ആയി സൊള്ളി സമയം കളയും…

ഞാൻ ഏതെങ്കിലും പറമ്പിൽ നിൽക്കുന്ന ചെടി ഒക്കെ നോക്കി ഇരിക്കും. പണ്ട് തൊട്ടേ. വെറുതെ ഇരിക്കുമ്പോൾ എന്റെ പരുപാടി ആയിരുന്നു……

സത്യം പറഞ്ഞാൽ. എനിക്ക് ഇന്നേ വരെ കാമുകി മാർ ഒന്നും ഉണ്ടായിട്ടില്ല. എനിക്ക് അതിനോട് താല്പര്യം ഒന്നും ഇല്ലായിരുന്നു പണ്ടും. ബിസ്സിനെസ്സ് ആയിരുന്നു എന്റെ മനസ്സിൽ. പിന്നെ..

കോളേജിൽ പഠിച്ചപ്പോൾ പലരോടും തോന്നിയിട്ടുണ്ടെങ്കിലും ആരും നമ്മളെ മൈന്റ് പോലും ചെയ്തില്ല……..

ഒരു ദിവസം കോട്ടയത്തു ഒരു വീട്ടിൽ പെയിന്റ് പണിക്ക് പോയപ്പോൾ ആാാ വീട്ടിലെ കുട്ടി. എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു…..

അത്‌ മുംബൈലോ എവിടെ ഒക്കെ പോയി പഠിച്ചത് കൊണ്ട്… വളരെ കൂൾ ആയിട്ട് വന്ന് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് എന്നേ പ്രെപ്പോസ് ചെയ്തത്…

ഇത് കേട്ട കോൺട്രാക്ടർ നാറി പിന്നെ ആ വീട്ടിലെ പണി തീരുന്നത് വരെ എന്നേ പണിക്ക് കൊണ്ട് പോയില്ല…….

പക്ഷെ എന്നെ അത്‌ അതികം സ്വാധീനിച്ചില്ല……..

രണ്ട് ദിവസം കഴിഞ് കൂടെ അന്ന് പണിക് ഉണ്ടായിരുന്ന കൂട്ടുകാരനോട് അവൾ എന്റെ എന്റെ നമ്പർ മേടിച്ചെന്നു അവൻ പറഞ്ഞു.. പക്ഷെ ഈ നിമിഷം വരെ എന്നേ വിളിച്ചട്ടില്ല…

ഇനി നമ്മുക്ക് കഥയിലേക് വരാം..

2019 മാർച്ച്‌ 21. പതിവ് പോലെ തലേ ദിവസത്തെ വെള്ളമടിയും കഴിഞ്ഞു. രാത്രി എപ്പോഴാ വന്നേ എന്ന് ഓർമയില്ല 10 മണി ആയി എഴുന്നേറ്റപ്പോൾ.. ദാഹിച്ചു തൊണ്ട വരണ്ടാണ് എഴുന്നേറ്റത്..

വയറു നിറയെ വെള്ളം കുടിച്ചു… മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ ചെന്ന് നിന്നതും. മൂത്രം ഒഴിക്കാൻ ശ്രെമിച്ചിട്ട്. മൂത്രം വരുന്നതിനോടൊപ്പം അസ്സഹാനീയമായ വേദന.. മൂത്രം ഒഴിക്കൽ നിർത്തി വയറും പൊത്തിപിടിച്ചു 20 മിനുട്ട് ഓളം അവിടെ ഇരുന്നു…….

ആദ്യം ആയിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം… ഞാൻ കുറെ വെള്ളം കൂടി കുടിച്ചു പിന്നെയും മൂത്രം ഒഴിക്കാൻ മുട്ടി.

പേടിച്ചു പേടിച്ചു മൂത്രം ഒഴിക്കാൻ നിന്നു. പക്ഷെ സഹിക്കാൻ പറ്റുന്ന വേദന ഉണ്ടായിരുന്നുള്ളു..

ഏതായാലും ഞാൻ ഡോക്ടർ കാണാൻ തീരുമാനിച്ചു..

അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി.. അതാകുമ്പോൾ പൈസയും ഒന്നും വേണ്ടല്ലോ കയ്യിൽ ആണേൽ ഒന്നും ഇല്ല പേഴ്സ് കാലി….

വീട്ടിൽ ചോദിക്കാൻ കഴിയുകയും ഇല്ല. ഇത്രൊ കടം ഉണ്ടെങ്കിലും.. ഞാൻ അവരോട് അങ്ങനെ കാശ് ഒന്നും മേടിക്കാറില്ല. മദ്യപാനം തുടങ്ങിയതിൽ പിന്നെ ഒട്ടും മേടിക്കാറില്ല..

അങ്ങനെ സർക്കാർ ആശുപത്രിയിൽ ചെന്ന് ചീട്ട് എടുത്ത്. ടോക്കൺ നമ്പർ 350 ആകെ ഒരു ഡോക്ടർ ഉണ്ട്.. 10 മണിക്ക് ചെന്നിട്ട് ഡോക്ടർ കണ്ടത് 4 മണിക് . 1 മണിക്ക് ഒരാൾ പോയി അടുത്ത ആൾ വന്ന്.

ഞാൻ ഡോക്ടർറോഡ് വിവരം പറഞ്ഞു അയാൾ പറഞ്ഞു ഇത് ഇവിടെ കാണിച്ചിട്ട് കാര്യം ഇല്ല യൂറോളജിസ്റ്റനെ കാണിക്കാൻ….

ഞാൻ : ഇവിടെ ഉണ്ടോ

ഡോക്ടർ : ഇല്ല കോട്ടയം മെഡിക്കൽ കോളേജിൽ പോണം അല്ലെങ്കിൽ പ്രൈവറ്റിൽ പോണം..

മൈര് ഇത്രയും നേരം കാത്തിരുന്നിട്ട്.. ഒരു പ്രേയോജനവും ഇല്ലാതെ ആയി….

ഇതാണ് സർക്കാർ ആശുപത്രിയിൽ പോകാൻ തന്നെ മടി പിന്നെ കാശ് ഇല്ലാത്തവർ എവിടെ പോകാൻ.. ആണ് അല്ലെ…

ആരൊക്കെയോ മനസ്സിൽ തെറി പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക് ഇറങ്ങി തിരികെ വീട്ടിൽ വന്നു………..

അന്ന് പിന്നെ വലിയ കുഴപ്പം ഉണ്ടായില്ല…

അമ്മ : ഇന്ന് എന്താ മദ്യപാനം ഒന്നുമില്ലേ

കാശ് ഇല്ലമേ. തരുവോ ഞാൻ കുടിക്കാം….

പതിവില്ലാതെ അമ്മ 1000 രൂപ തന്നു… ഞാൻ ഓർത്ത് ഇവർക്കൊക്കെ പ്രാന്ത് ആയ….

ഞാൻ : ഞാൻ കുടിക്കും വെറുതെ പറഞ്ഞതല്ല

അമ്മ : നീ കുടിച്ച ഞങ്ങൾക്ക് എന്താ…

അതും പറഞ്ഞു അമ്മ പോയി…..

ഏതായാലും അന്ന് ഞാൻ കുടിക്കുന്നില്ല എന്ന് തീരുമാനിച്ചു…

പിറ്റേന്ന് ആ പൈസയും ആയി ഏതെങ്കിലും പ്രൈവറ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു… മെഡിക്കൽ കോളേജിൽ പോയ ഇന്നലെത്തത്തിലും കഷ്ടം ആണ്… അവിടെ നല്ല തിരക്കായിരിക്കും……..

കുറെ തിരഞ്ഞു യൂറോളജിസ്റ്റ് ഉള്ള ഒരു ഹോസ്പിറ്റൽ കണ്ടുപിടിച്ചു… അത്യാവശ്യം ഫേമസ് ആയ ഒരു ഹോസ്പിറ്റൽ ആയിരുന്നു അത്‌. എമർജൻസി കേസെസ് ആണ് കൂടുതലും അവിടെ വരുന്നത് കോട്ടയം ടൌൺ ഇൽ തന്നെ.. ആൺ..

അവിടെ ചെന്ന് o. P ചീട്ട് എടുത്ത് രെജിസ്ട്രേഷൻ ഫീ എന്നും പറഞ്ഞു 500 അപ്പൊ തന്നെ വാങ്ങി…. ബാക്കി 500 ഉണ്ട്…

ഞാൻ അങ്ങനെ ഡോക്ടർ രുടെ റൂം കണ്ടെത്തി 5 ആം നിലയിൽ ആയിരുന്നു അത്‌….. അപ്പോഴാണ് ഞാൻ മുകളിലെ ബോർഡ്‌ ശ്രെദ്ധിച്ചത്……….

ഡോക്ടർ അനുപമ പണിക്കർ….

ഈശ്വരാ പെൺ ഡോക്ടർ ആണോ ഞാൻ എങ്ങനെ പറയും…… കുറച്ചു നേരം ഇരുന്നു ആലോചിച്ചു. തിരിച്ചു പോകാൻ തീരുമാനിച്ചു.. പക്ഷെ വേറെ എവിടെ പോകാൻ ഇനി കാശ് ഇല്ല…

രണ്ടും കല്പിച്ചു കേറാൻ തീരുമാനിച്ചു. പ്രായം ഉള്ള ആളെ ആണ് ഞാൻ അവിടെ പ്രേതീക്ഷിച്ചത്. പക്ഷെ ഒരു 24 വയസ്സ് ഒക്കെ പറയും..

ഇനി ഡോക്ടറെ കുറിച്ചു പറഞ്ഞാൽ…. ഒരു കൊച്ചു പെണ്ണ് അവളെ കാണുമ്പോൾ തന്നെ പാതി അസുഖം മാറും… എന്ന് വെച്ചാൽ അത്ര വലിയ ചരക് ഒന്നും അല്ല.. പൊക്കം ഉണ്ട് ആവശ്യത്തിന് വണ്ണവും ഉണ്ട്

നല്ല ഐശ്വര്യം ഉള്ള മുഖം വെളുത്ത നിറം.. ഒരു നടൻ പെൺകുട്ടിയെ പോലെ. ചുരിദാർ ആണ് വേഷം….

ഡോക്ടർ : ഇരിക്ക്. എന്താണ് പ്രോബ്ലം

ഞാൻ : ഇന്നലെ രാവിലെ മൂത്രം ഒഴിച്ചപ്പോൾ ഭയങ്കര വേദന ആയിരുന്നു. .. ഡോക്ടർ : അടിവയറ്റിൽ ആണോ വേദന

അല്ല മൊത്തത്തിൽ വേദന ആയിരുന്നു

ഡോക്ടർ : മദ്യപിക്കുമോ

അതെ

ഡോക്ടർ : ഡെയിലി കഴിക്കുന്ന ആൾ ആണോ

ഡെയിലി ഇല്ല ഒരു ദിവസം ഇടവിട്ട് ഒക്കെ കഴിക്കും

അവർ എന്നേ നോക്കി ചിരിച് കൊണ്ട് പറഞ്ഞു…. ഈ ഒരു ദിവസം ഇടവിട്ട് എന്ന് പറയുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല ഏതായാലും ഈ ടെസ്റ്റ്‌ ചെയ്തിട്ട് റിസൾട്ടും ആയിട്ട് വാ. എന്നിട്ട് മെഡിസിൻ എഴുതാം….

അപ്പോൾ ആണ് അവിടെ നിൽക്കുന്ന ഒരാളെ ഞാൻ ശ്രെദ്ദിച്ചത്.. എന്റെ കൂട്ടുകാരന്റെ പെങ്ങൾ അഞ്ജന…. അവൾ അവിടെത്തെ നേഴ്സ് ആണെന്ന് ഞാൻ അന്ന് ആണ് അറിഞ്ഞത്.

എന്നേ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു അവിടെ നിന്നു..

ആഹ് മൈരൻ ആണ് എന്നേ പറഞ്ഞു മോട്ടിവേറ്റ് ചെയ്ത്. മദ്യം തന്നത് ഞാൻ പിന്നെ ഒരു ലോല മനസ്സുള്ളത് കൊണ്ട് ആര് എന്ത് പറഞ്ഞാലും കേൾക്കും 😂

അവന്റെ പെങ്ങൾ ഉം അമ്മയും പറഞ്ഞു നടക്കണത് ഞാൻ ആണ് അവനെ കൊണ്ടേ കുടിപ്പിക്കണത് എന്ന്.

താഴെ ലബോറട്ടറിയിൽ പോയി യൂറിൻ ബ്ലടും കൊടുത്തു. ബില്ലും വാന്നു 800 രൂപ. ഭാഗ്യത്തിന് ബില്ല് ഒരുമിച്ച് അടച്ചാൽ മതി. എല്ലാ കഴിയുമ്പോൾ….

ഇനി മെഡിസിൻ മേടിക്കാൻ കാശും ഇല്ല…

കൂട്ടുകാരനെ വിളിച് വേറെ ആരേം ആല്ല. ആഹ് മൈരന് തന്നെ..

അളിയാ ഒരു 1000 രൂപ വേണം നീ ഒന്ന് ഗൂഗിൾ പേ ചെയ്യ്.. . എടാ അക്കൗണ്ടിൽ ഒന്നും ഇല്ല കയ്യിൽ ഉണ്ട്

എന്നാ നീ ഹോസ്പിറ്റലിലേക്ക് വാ

എടാ ഞാൻ സ്ഥാലത് ഇല്ല്ലെ ഏത് ഹോസ്പിറ്റൽ ആാാ

നിന്റ പെങ്ങൾ നിൽക്കണ ഹോസ്പിറ്റലിൽ തന്നെ

എന്നാ സീൻ ഇല്ല ഞാൻ അവളെ വിളിച് പറയാ അവളുടെ കയ്യിൽ നിന്നും മേടിച്ചോ.

അത്‌ വേണ്ട നീ ഞാൻ എന്തേലും വഴി നോക്കാം..

എടാ ഇല്ല നീ മേടിച്ചോ ഞാൻ വീട്ടിൽ വരുമ്പോൾ അവൾക് കൊടുത്തോളം

മ്മ് ഓക്കേ

1 മണിക്കൂർ ശേഷം റിസൾട്ട്‌ കിട്ടി.. അതും ആയി ഞാൻ ഡോക്ടറുടെ അടുത്ത് ചെന്ന് അവർ അത്‌ നോക്കി…. അതിനിടയിൽ അവൾ കൊണ്ടുവന്നു കാശ് തന്നു….

ഡോക്ടർ : നിങ്ങൾ തമ്മിൽ അറിയോ

അഞ്ജന : ചേട്ടന്റെ കൂട്ടുകാരൻ ആണ്.. ചേട്ടൻ പൈസ കൊടുക്കാൻ വിളിച്ചു പറഞ്ഞു..

ഡോക്ടർ : നല്ല പോലെ മദ്യം കുടിക്കും അല്ലെ

ഇല്ല അങ്ങനെ ഒന്നും ഇല്ല

അഞ്ജന : കുടിക്കും ഡോക്ടറെ എന്റെ ചേട്ടനും ആയിട്ട് ആണ് കൂട്ട്

ഡോക്ടർ : അതെനിക് ഈ റിസൾട്ട്‌ കണ്ടപോലെ മനസ്സിലായി.

ഞാൻ : എന്താ ഡോക്ടറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ

ഉണ്ട് മൂത്രത്തിൽ പഴുപ്പുണ്ട്. പിന്നെ ഇൻഫെക്ഷൻ ഉണ്ട്. ഇനി നോക്കിയില്ലേ ഇത് പണിയാകും. വെള്ളം നല്ല പോലെ കുടിക്കണം.. മെഡിസിൻ മുടക്കരുത് 3 മാസം കഴിക്കണം.

രണ്ട് ആഴ്ച കൂടുമ്പോൾ വരണം. വരുമ്പോൾ ഈ ടെസ്റ്റ്‌ ചെയ്തിട്ട് റിസൾട്ടും ആയിട്ട് വേണം വരാൻ….. പിന്നെ മദ്യം തൊടരുത്..

ഞാൻ : ഡോക്ടറെ ഇടക്കെങ്കിലും

എടൊ എനിക്ക് കുഴപ്പം ഒന്നും ഇല്ല.. നിങ്ങൾക്ക് ഇതിന്റെ സീരിയസ് നെസ് അറിയാൻ പാടില്ലാത്തത് കൊണ്ട. ഈ ഇൻഫെക്ഷൻ മാറിയില്ലേ അത്‌ കിഡ്നി യെ ബാധിക്കും.

താൻ ഏത് വരെ പഠിച്ചു

ഞാൻ : mba

അപ്പൊ ബാക്കി ഞാൻ പറയണ്ടല്ലോ.. അതുകൊണ്ട് മെഡിസിൻ മുടക്കരുത്

.. വെള്ളം കുടിക്കണം നല്ലൊണം..

ഞാൻ : ഓക്കേ ഡോക്ടർ താങ്ക്യൂ

ഇതൊക്കെ കേട്ടപ്പോൾ തന്നെ ഒരു പേടി ഞാൻ. ഏതായാലും കുറച്ചു നാളത്തേക്ക് കുടി നിർത്താൻ തീരുമാനിച്ചു..

ഞാൻ താഴെ ഫർമസിയിൽ ചെന്ന് 2 ആഴ്ചത്തെ മരുന്നിനെ എല്ലാം കൂടി 2000 രൂപയുടെ.

എന്റെ കയ്യിൽ ബാക്കി 700 രൂപ ഉണ്ട്….

വേറെ വഴി ഇല്ല മരുന്ന് മേടിക്കാതിരിക്കാൻ പറ്റില്ലല്ലോ….

അഞ്ജനയോട് തന്നെ ചോദിക്കാം..

വീണ്ടും ഞാൻ ഡോക്ടറുടെ മുറിയിൽ ചെന്ന്..

ഡോക്ടർ : എന്താ

ഡോക്ടറെ അഞ്ജന

ഡോക്ടർ : അഞ്ചു ഇങ്ങോട് വന്നേ..

കർട്ടൻ മാറ്റി അവൾ വന്നു… എന്നോട് എന്താ എന്ന് ചോദിച്ചു…..

അവൻ 1000 രൂപ കൂടി ഉണ്ടെങ്കിൽ മേടിക്കാൻ പറഞ്ഞു… അയ്യോ എന്റ ഒന്നുല്ലല്ലോ.. ഉള്ളതാ തന്നത്…..

എന്നാ കുഴപ്പം ഇല്ല

ഞാൻ : ഡോക്ടറെ ഇവിടെത്തെ ബില്ല് കുറച്ചു കടുപ്പം ആണാട്ടോ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഡോക്ടർ : അഞ്ചു ഞാൻ തരാം. എന്നിട്ട് അവർ പേഴ്സ് ന്നെ രണ്ട് 500 ന്റെ 2 നോട്ട് എടുത്ത് അഞ്ജനയുടെ കയ്യിൽ കൊടുത്തു. അവൾ അത്‌ എനിക്ക് നീട്ടി…

ഞാൻ അത്‌ വാങ്ങി താങ്ക്സ് പറഞ്ഞു….

ഡോക്ടർ : ഒരു ദിവസം ഇടവിട്ട് കുടിക്കാൻ ഒക്കെ കാശ് ഉണ്ടല്ലേ…..

ഒരു വളിച്ച ചിരിയും ചിരിച്ചു ഞാൻ പുറത്തിറങ്ങി…. ബില്ലും അടച്ചു മെഡിസിനും വാങ്ങി ഇറങ്ങി…………

ബൈക് എടുത്ത് വളച്ചതും അഞ്ജന ഓടി വന്ന് എടാ ഞാനും വരുന്നു എന്നേ വീട്ടിൽ ആക്കിയേക്ക്.

വാ കേറിക്കോ ഹെൽമെറ്റ്‌ ഇല്ല പിടിച്ചാൽ കാശ് കൊടുത്തോണം

ഓഹ്ഹ് അങ്ങനെ ഒരു കുരിശ് ഉണ്ടല്ലോ…

എന്നാ നീ പൊക്കോ ഞാൻ ബസ് നെ വരാം

കുഴപ്പമില്ല നീ കേറൂ നോക്കാം…. അങ്ങനെ അവൾ എന്റെ പുറകിൽ കേറി സൈഡ് തിരിഞ്ഞാണ് ഇരുന്നത്..

എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നാട്ടിൽ നല്ല പേര് ആയിരുന്നു….അത്‌ കൊണ്ട് പരിജയം ഉള്ളവർ ഒക്കെ ബൈക്കിൽ കേറാറുണ്ടായിരുന്നു…. By the by

ബൈക് എന്റെ അല്ലാട്ടോ അനിയന്റെ ആണാട്ടോ..

ഞാൻ : എടി അഞ്ജനെ ആാാ ഡോക്ടർ ഒരു പാവം ആണല്ലോ

അത്‌ ഒരു പാവം ആണ് അല്ലെ ആരെങ്കിലും കാശ് എടുത്ത് തരുവോ..

അവർക്ക് എത്ര വയസ്സുണ്ട്.

എന്റെ പ്രായം ആണ്

അതിന് നിനക്ക് എത്ര വയസ്സുണ്ട്

എനിക്ക് 25

അവർക്കും അത്രോള്ള

അഞ്ജന :പിന്നെ അവരെ കണ്ടൽ അത്ര പോലും പറയില്ലല്ലോ.

അഞ്ജന : അവർ നല്ല കാശ് ഉള്ള തറവാട്ടിലെ ആണ് ലണ്ടൻ ഇൽ ആണ് പഠിച്ചത് ഒക്കെ. വലിയ തറവാട്ടുകാർ ആണ്. എനിക്ക് സാലറിക്ക് പുറമെ അവർ 5000 രൂപ തരുo.

ഞാൻ : അതെന്തിന്

ഞാൻ ഇടക്ക് കുറച്ചു ദാരിദ്ര്യം ഒക്കെ പാടും അത് കൊണ്ടായിരിക്കും തന്നത്

ചേട്ടനെ പോലെ തന്നെ കിട്ടണത്തൊക്കെ പോന്നോട്ടെ അല്ലെ.

ഞങ്ങൾ പാവങ്ങൾ നിങ്ങൾ സർക്കാർ ജോലിക്കാർ അല്ലെ

ആർക്ക് സർക്കാർ ജോലി

നിങ്ടെ അച്ഛന്

മ്മ് ശെരിയാ അങ്ങേരുടെ കയ്യിൽ നിന്നും വല്ലതും കിട്ടണം എങ്കിൽ ഇച്ചിരി പാട് ആണ് മോളെ

അഞ്ജന : അഹ് പിന്നെ ഇനി എന്റെ ചേട്ടനേം വിളിച് കുടിക്കാൻ കൊണ്ട് പോയാൽ ആണ്

അതിന് നിന്റെ ചേട്ടൻ ആണ് എന്നേ വിളിച്ചോണ്ട് പോണത്

എന്നിട്ട് അവൻ പറയണത്… നീ ആണെന്നാണല്ലോ

ആര് അവൻ പറഞ്ഞ

ആ അവൻ വീട്ടിൽ അങ്ങനെ പറയണ

മൈരൻ ഞാൻ മനസ്സിൽ പറഞ്ഞു

അഞ്ജന : നീ ഇറങ്ങി കഴിഞപ്പോ നിന്നെ പറ്റി ചോദിച്ചു അവർ.

എന്ത്

Mba പഠിച്ചിട്ട് പെയിന്റ് പണിക്ക് പോകുന്നത് എന്താണെന്ന്

എന്നിട് നീ എന്ത് പറഞ്ഞു

ഞാൻ പറഞ്ഞു കയ്യിൽ ഇരിപ്പ് കൊണ്ട് ആണെന്ന്

എന്നിട്ട്

എന്നിട്ട് ഒന്നും പറഞ്ഞില്ല

ഞാൻ : നീ നശിപ്പിച് ഞാൻ അവരെ ഒന്ന് പ്രെപ്പോസ് ചെയ്യാന്നും പറഞ്ഞിരിക്കണർന്ന് ഞാൻ വെറുതെ അവളോട് പറഞ്ഞു….

മ്മ് ചെന്നാലും മതി 1000 രൂപ എടുക്കാനില്ലാത്ത നിന്റെ കൂടെ ഇപ്പൊ വരും അവർ..

മ്മ് അതും ശെരിയാ അത്‌ കൊണ്ട് ഞാൻ വേണ്ടെന്ന് വെച്ച്. എന്നാലും നീ എന്റെ വില കളഞ്ഞില്ലെടി…

ആഹ് പെയിന്റിന്റെ വില അല്ലെ

എന്താടി ഒരു പുച്ഛം

സംസാരിച്ച സംസാരിച്ച വീട് എത്തി അവളെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലെക്ക് പോയി….

ആ ആഴ്ച പണിക്ക് പോയി. പൈസയും ഞാൻ അവനു കൊടുത്തു.

. മദ്യപാനം തല്കാലത്തേക്ക്. നിർത്തി… പക്ഷെ വീട്ടിൽ പ്രേതേകിച് റിയാക്ഷൻ ഒന്നും ഉണ്ടായില്ല…..

ഹോസ്പിറ്റലിൽ പോയ കാര്യം വീട്ടിൽ പറഞ്ഞിട്ടും അതിലും ഒരു റിയാക്ഷൻ ഇല്ല. ഇവർക്കു എന്താ പറ്റിയെ

പിന്നെ ഞാൻ അത്‌ ആലോചിച് തല പുകക്കാൻ പോയില്ല..

അങ്ങനെ രണ്ട് ആഴ്ച കഴിഞ്ഞു. വീണ്ടു ഹോസ്പിറ്റലിൽ എത്തി. ഈ പ്രാവശ്യം ടെസ്റ്റ്‌ ചെയ്ത് റിസൾട്ടും ആയിട്ടാണ് ചെന്നത്….

മുണ്ടും ഷർട്ടും ആണ് വേഷം…. അമ്പലത്തിൽ പോയ വഴി ആണ് പോയത് വേറെ ഒന്നും കൊണ്ടല്ല അന്ന് എന്റെ പിറന്നാൾ ആയിരുന്നു.

അങ്ങനെ ഡോക്ടറുടെ റൂമിൽ കേറി.

ചെയർ ഇൽ ഇരുന്നു…..

Doc : എങ്ങനെ ഉണ്ട് ഇപ്പൊ

കുറവുണ്ട്

ഡോക്ടർ : എവിടെ റിസൾട്ട്‌.

ഞാൻ റിസൾട്ട്‌ കൊടുത്തു അത്‌ നോക്കിട്ട്. പറഞ്ഞു…

കുറഞ്ഞിട്ടുണ്ട് മെഡിസിൻ മുടക്കരുത് ഇതിനിടക്ക് മദ്യം കഴിച്ചല്ലേ..

ഞാൻ : ഇല്ല സത്യം ആയിട്ടും കഴിച്ചില്ല

അഞ്ജന : വെറുതെണ് ഡോക്ടറെ എന്റെ ചേട്ടനെ കൊണ്ട് കിടിപ്പിക്കണത് ഇയാളാ

ഞാൻ : എന്റെ ഡോക്ടറെ എനിക്ക് ആദ്യം ആയിട്ട് മദ്യം തന്നത് തന്നെ ഇവളുടെ ചേട്ടനാ അതായത് എന്റെ കൂട്ടുകാരൻ…

ഡോക്ടർ : അതിന് അങ്ങനെ ആരെങ്കിലും തന്നാൽ മേടിച് കുടിക്കുവോ

സ്നേഹത്തോടെ തന്നാൽ എങ്ങനെ വേണ്ടന്ന് പറയണ….. 😀😀

ഇത് കേട്ട് അവർ ചിരി തുടങ്ങി….

എന്നാ ഈ മെഡിസിൻ തന്നെ മേടിച്ചോ മുടക്കരുത്. മദ്യം കഴിക്കരുത്.

ഓക്കേ ശെരി

ഞാൻ പോകാൻ എഴുന്നേറ്റതും. അവർ എന്നോട് ചോദിച്ചു ……

ഇന്ന് കാശ് ഉണ്ടോ

ഞാൻ : ഉണ്ട് ഉണ്ട്

ഡോക്ടറെ കാശ് ഞാൻ കൊടുത്തായിരുന്നു തന്നായിരുന്നോ ഇവൾ

ആഹ്ഹ് തന്നു തന്നു

ഇവൾ ആയത് കൊണ്ട ചോദിച്ചത്. ആണ് ചേട്ടന്റെ അല്ലെ അനിയത്തി……..

അഞ്ജന : നീ ഇനി കാശ് ചോദിച്ചു ഞങ്ങടെ അടുത്തവരും അന്നേരം ഞങ്ങൾ ബാക്കി പറയാം…. അവൾ ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്

പെങ്ങളെ ഞാൻ വെറുതെ പറഞ്ഞതാ.. വേറെ ആരും തരൂല്ല…. ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

ഡോക്ടർ : അഞ്ജന ഇനി കൊടുക്കരുത് കേട്ടോ

ഞാൻ : ഡോക്ടറെ ചതിക്കല്ലേ ജീവിച്ചു പൊക്കോട്ടെ….

അഞ്ജന : ഡോക്ടറെ ഇന്ന് ബർത്ത് ആണ് രാവിലെ തന്നെ എന്റെ ചേട്ടൻ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. ഹാപ്പി ബർത്ത് ഡേ ചങ്കെന്ന്…

ഡോക്ടർ : ആഹാ ഹാപ്പി ബർത്ത് ഡേ. ചിലവ് ഒന്നുല്ലേ.

ഞാൻ : ഇവിടെ മൊത്തത്തിൽ ചിലവ് ആണല്ലോ. ഈ ഹോസ്പിറ്റലിൽ കേറിയ തന്നെ ചിലവ് ആണ്.

അഞ്ജന : ബർത്ത് ഡേ അല്ല ഡോക്ടറെ വെറുത്ത ഡേ എല്ലാരേം വെറുപ്പിച്ച ഡേ

ഞാൻ : ഡോക്ടറെ ഇവളെ ഒക്കെ ആര ഇവിടെ പണിക്ക് എടുത്തത്…. ഇവരുടെ വീട്ടിലെ ഏറ്റവും ദുരന്തം ആണ് ഇവൾ… ആാാ ഈ ഹോസ്പിറ്റലിന്റെ വിധി.

അവർ ഇരുന്നു ചിരിച്ചു….. ആാാ ചിരി കാണാൻ തന്നെ വെറുതെ ഒരു o p ടിക്കറ്റ് എടുത്താലും നഷ്ടം ഇല്ല……. ഇവരെ ഒക്കെ കെട്ടുന്നവൻ ആണ് ഭാഗ്യവാൻ….

അങ്ങനെ പണി ഒക്കെ ആയിട്ട് പോകുമ്പോൾ ആണ്. ഒരു ദിവസം വർക്കിങ് ഡ്രസ്സ്‌ എടുക്കാൻ മറന്നു പോയി നല്ല ഷർട്ട്‌ ആയിരുന്നു ഇട്ടത്….

എന്റെ കൂട്ടുകാരൻ അജിൻ അഞ്ജനയുടെ ആങ്ങള.. അവന്റെ പേര് പറയാൻ

വിട്ടു പോയതാണ്.

അവൻറെ കയ്യിൽ നിന്നും പെയിന്റും ബക്കറ്റ് വീണു ഷർട്ട്‌ മൊത്തം ആയി.. അന്ന് ശനിയാഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം കാശ് കിട്ടും..

പിറ്റേ ദിവസം തന്നെ പുതിയ ഒരു ഷർട്ട്‌ വാങ്ങാൻ തീരുമാനിച്ചു. പിന്നെത്തേക്ക് വെച്ചാൽ ആ കാശും തീരും. ഷർട്ടും ഇല്ല ഒന്നും ഇല്ലാതെ ആകും. ഇല്ലേൽ രണ്ട് ടി ഷർട്ട്‌ എങ്കിലും എടുക്കണം.

പിറ്റേന്ന് ഒരു 11 മണി കഴിഞപ്പോൾ ഞാൻ കോട്ടയം മാക്സ് ഇൽ ചെന്ന് വലിയ തിരക്ക് ഒന്നും ഇല്ല… ഞാൻ ഷർട്ട്‌ ഒക്കെ നോക്കാൻ തുടങ്ങി ഒറ്റക്കാണ് പോയത്… ഒരു ഷർട്ട്‌ എടുക്കാൻ ആണ് വന്നത് എങ്കിലും മൊത്തം നോക്കണം അല്ലോ ഇല്ലേ സമാധാനം ആകൂല്ല…

അങ്ങനെ നോക്കി നോക്കി gents ന്റെ സെക്ഷന്റെ അവസാനം എത്തി. അപ്പൊ ഒരാൾ ഓപ്പോസിറ് നടന്നു വരുന്നു. വേറെ ആരും അല്ല ഡോക്ടർ അനുപമ പണിക്കർ…..

എന്നേ കണ്ടതും ചിരിച്ചു…. ഞാനും ചിരിച്ചു……

അനുപമ : ഷോപ്പിംഗ് ഇറങ്ങിയതാണോ

അങ്ങനെ ഷോപ്പിംഗ് ആയിട്ടൊന്നും ഇല്ല ഡോക്ടറെ രണ്ടു ഷർട്ട്‌ എടുക്കണം…

ഡോക്ടർ : അതെ ഈ ഡോക്ടർ വിളി പുറത്ത് വെച്ച് വേണ്ട… എനിക്ക് നിങ്ടെ പ്രായം പോലും ഇല്ല. പേര് വിളിച്ചാൽ മതി

2cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

  • എന്താവും ആന്റി ഉദ്ദേശിച്ച കാര്യം….? 2

  • തേനീച്ച 15

  • തേനീച്ച 14