ഉദയം Part 2

ഇ കഥ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന് എനിക്കു തന്നെ നിശ്ചയം ഇല്ല കാരണം എന്റെ മനസ്സിലെ കഥയിൽ എല്ലാം വരുന്നുണ്ട്. വായിക്കുക നിങ്ങൾ തീരുമാനിക്കുക കഥ വായിച് ലൈക്സ് തന്ന എല്ലാവർക്കും എന്റെ സ്നേഹത്തോടെ ഉള്ള കുപ്പുകൈ 🙏🙏 സപ്പോർട്ട് തന്നവർക് ❤️❤️❤️ അപ്പൊ… രാവണ ഉദയം 2nd പാർട്ട്‌ 😊
അവന്റെ കേട്ട് ആയിക്കെടാ രാജു

രാജു … ഇവൻ ആർത്തു നിലവിളിച്ചു ആളെ കുട്ടുമോ മുതലാളി

ചന്ദ്രശേഖരൻ… ശെരി ആട ഭദ്ര ഇവൻ നിലവിളിച്ചു ആളുകൾ വരുമോടാ

വീരഭദ്രൻ…. മ്മ്മ് എനിക്കു കേക്കണമെടാ അവന്റെ നിലവിളി പിന്നേ ഇവിടെ ആരും വരില്ല ഇ റെയിൽപളാത്തിൽ ഇതിനു മുൻപ് പലരും നിലവിളിച്ചു കരഞ്ഞിട്ടുണ്ട് അതൊക്കെ വെറും നിലവിള്ളിയിൽ ഒതുങ്ങി പോയി ഇവനും അതുപോലെ ഒരു ഓർമ്മയാവും പട്ടിയുടെ മോൻ

കൈ കാലുകൾ ബന്ധിച്ചു വായിൽ തുണിയും തിരുകി കയറ്റി ഒന്നും അനാങ്ങാൻ പോലും കഴിയാതെ പാളത്തിൽ കിടക്കുകയാണ് അച്ചു മുഖം ചോരയിൽ കുളിച്ചിട്ടുണ്ട് അവന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒലിക്കുന്നു തെറ്റ് ചെയ്യാത്തവൻ ശിക്ഷ അനുഭവിക്കുന്നതിന്റെ എല്ലാം സങ്കടവും അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു

തുണി മാറ്റിയതും

അച്ചു… തബുരാന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല തമ്പുരാനെ എന്നെ ഒന്നും ചെയ്യരുതേ

ഭദ്രൻ… പ്ഫാ പട്ടി നീ ഒന്നും ചെയ്തില്ല പോലും എന്റെ മക്കൾ ആണോടാ പിന്നെ കള്ളം പറയുന്നേ നിന്റെ കയപ്പ് എന്റെ മക്കളുടെ അടുത്ത് തീർക്കം എന്ന് കരുതിയോട പൊലയാടിമോനെ

ഭദ്രൻ ആഞ് അവന്റെ നവി നോക്കി ചവിട്ടി മേതിച്ചു അവിടെ

അച്ചു.. അമ്മേ ആാാ അവൻ ആർത്തു കരഞ്ഞു

ശേഖരൻ… വിളിയെടാ ചത്ത് പോയ നിന്റെ തന്തയുടെയും തളയുടെയും അടുത്തേക്ക് തന്നെ നിന്നെ അയച്ചു തരാം
അച്ചു.. മുതലാളി ഞാൻ ഒരു തെറ്റു ചെയ്തിട്ടില്ല ഉണ്ട ചോറിനു നന്ദികേട് കാണിക്കുന്നവൻ അല്ല അങ്ങുന്നേ അങ്ങനെ അല്ല എന്റെ അച്ഛനും അമ്മയും എന്നെ പോറ്റിയെ

ഭദ്രൻ… അവന്റെ ഒരു തന്തയും തളളയും കാ തൂ ….

അതെടാ ആ സൂക്കേട് കൂടുതൽ ആയിരുന്നു നിന്റെ തന്തക്കു. അവന്റെ യജമാനഭക്തി എന്റെ തന്തക് എന്നെകൾ കൂടുതൽ സ്നേഹ ആ പട്ടിയോട് അവന്റെ അഭിപ്രായം ആരാഞ്ഞേ എന്റെ തന്ത ഒരു പടി എടുത്തു വെക്കും പഫ്.

ശേഖരൻ… അളിയാ നിന്ന് കഥ പറയാതെ ഇവനെ അങ്ങ് അയക്ക് ഇവന്റെ തന്തയെ അയച്ചിടത്തേക്.

അച്ചു ഒന്നും ഞെട്ടി അവന് സംശയം ഉണ്ടായിരുന്നു അവന്റെ അച്ഛനെ ഇവരൊക്കെ കുടിയാണ് കൊന്നത് എന്ന്

അച്ചു.. തമ്പുരാനെ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു നിങ്ങൾക് വേണ്ടിയല്ലേ ഞങ്ങൾ ജീവിച്ചത്

ശേഖരൻ… അതേടാ നായെ ഞങ്ങള്ക്ക് വേണ്ടി ജീവിക്കുക ഞങ്ങള്ക്ക് വേണ്ടി മരിക്കുക ഇല്ലേ നിന്നെ ഓക്കേ കൊല്ലാൻ തോന്നുമ്പോ കൊല്ലുക നിന്നെ പോലെ ഉള്ള അടിമകളെ ആവശ്യംത്തിന് വേണ്ടി എന്തു ചെയ്യു ഞങ്ങൾ

ശേഖരൻ അവിടെ കിടന്ന മുള്ള വടി എടുത്തു തലങ്ങും വിലങ്ങു അടിച്ചു.

അച്ചു.. അമ്മേ അയ്യോ അമ്മേ ആാാാ ആാാാ

ഭദ്രൻ… നിന്നെ കൂടെ തീർത്ത ആ മാണിക്യനോട് ഉള്ള എന്റെ പക തീർന്നെടാ നീ എന്റെ മകളെ ഒന്നും ചെയ്തിലെ പോലും നിന്നെ ഇതേ പോലെ തീർക്കാൻ ആയിരുന്നെടാ എന്റെ പ്ലാൻ എന്റെ വീട്ടിലെ വളർത്തുപട്ടിക്ക് എന്നെകൾ വില എന്റെ വിട്ടിൽ കിട്ടിയപ്പോൾ അന്നേ ഞാൻ കുറിച്ചത് ആട ഇതൊക്കെ.

അച്ചു.. അമ്മേ ആാാ തമ്പുരാനെ എന്നെ വെറുതെ വിടണേ ഞാൻ ഇ നാട് വിട്ട് പോയിക്കൊള്ളാമേ എനിക്കു അവരുടെ ക്രിയ കർമങ്ങൾ ചെയ്യാൻ ഉള്ള ഒരു അവസരം എങ്കിലും തരണേ എന്നിട്ടും നിങ്ങൾ എന്നെ കൊന്നോ അവരുട അവസാനം ആഗ്രഹം നിറവേറ്റി ഞാൻ വന്നു നിന്ന് തരാം തബുരാന്നെ എന്നെ വിശ്വസിക്ക് നിങ്ങൾ അതിന് ശേഷം എന്റെ തല വെട്ടിയാലും സന്തോഷമേ ഉള്ളു ഞാനും എന്റെ അച്ഛനെ പോലെ നന്ദിയോടെ നിങ്ങൾക്ക് വേണ്ടി മരിക്കാൻ തയ്യാർ ആാാ.
ശേഖരൻ… ഹാ ഹാ ഹാ എടാ നിന്റെ കുടി ചേർത്ത് ഞങ്ങൾ നടത്താടാ അവന്റെ അമ്മടെ ഒരു ക്രിയ കർമ പട്ടി

ഭദ്രൻ…. രാജു എവിടെ ഡാ മുള്ള്

രാജു.. സാബു ഇപ്പൊ വരും തമ്പുരാനെ സാബുവിന്റെ ഓക്കേ വിളിക്കണോ ഞാൻ തിർത്തോളാം തമ്പുരാനെ ഇവൻ എന്റെ കൈക്ക് തീരാനെ ഉള്ളു

ശേഖരൻ…. അത് മതിയെടാ ഭദ്ര ഇനി അവനൊക്കെ വന്നു തീർക്കാൻ മാത്രം ഉണ്ടോ ഇവൻ മാണിക്യനെ തീർക്കാൻ നീ സാബുവിന്റെ വരുത്തിയത് സമ്മതിക്കം കാരണം അവൻ ഒരറ്റ കൊമ്പൻ ആയിരുന്നു ഇവൻ വെറും പിണ്ഡം ഫ്ഹ്

അച്ചു… എന്നെ വെറുതെ വിടണേ മുതലാളി.തമ്പുരാനെ ഞാൻ നിങ്ങളുടെ ഒന്നും കൺവേട്ടത്തിൽ പോലും വരില്ല

. രാജു… തബുരാന്നെ എന്റെ കൈ ചൊറിയാണ് ഇവന്റെ താ ഇ കഴുത്തിൽ ഒരു വര അങ്ങ് വരായിക്കന്നെ ഉള്ളു തമ്പുരാൻ ഒന്നും മുള്ളിയ മതി

ഭദ്രൻ…. അടങ്ങാട മൈരേ അവന്റെ ഒരു തിളക്യാലേ ഒരു കോഴിനെ അറുത്തിട്ടുണ്ടോ നീ ഇതുവരെ നക്കാൻ തരുന്നതിന്റെ നന്ദി തൊള്ളകൊണ്ട് ആട്ടി കാണിക്കണ്ട നീ അവൻ നിന്ന് കോണക്കുന്നു പോയി മുള്ള് വരുന്നുണ്ടോ എന്ന് നോക്കടാ

ശേഖരൻ രാജുവിന്റെ നോക്കി തലയും കുമ്പിട്ടു നാണം കേട്ട് അവൻ അവിടുന്നു നടന്നു പോയി നടന്നു കാറിന്റെ അടുത്ത് എത്തി ചുറ്റും നോക്കി ആരും ഇല്ല

രാജു… പോടാ പട്ടി തബുരാന്നെ അവന്റെ ഒരു കല്പന ചെറ്റ അവന്ന് മുള്ളുസാബു വന്നു കഴുവേറ്റിയാലേ അവന്ന് ബോധ്യപെടു പിന്നേ അവിടെ കിടക്കുന്നവന്റെ കൈയും കാലും നട്ടെല്ല് വരെ ഓടിച്ച ഇട്ടിരിക്കുന്നെ എന്നിട്ടും കെട്ടിയും ഇട്ടേക്കുന്നു അവനെ തീർക്കാൻ സാബു വരണം പോലും തൂ പിന്നെ ചവാൻ പോകുന്നവന്ന് മുന്നിൽ കിടന്നു സാബുവിന്റെ അണ്ടി ചപ്പി കൊടുക്കാനാണോ തബുരാന്ന് ആ കാഴ്ച കാണിച്ചു അവനെ അറ്റാക്ക് വരുത്തി കൊല്ലാൻ ആയിരിക്കും. നൈസ് ആയിട്ട് ഒരുത്തനെ കിട്ടിയതായിരുന്നു മേൽ നോവാതെ ഒരുത്തനെ തീർക്കാൻ കിട്ടിയ അവസരം അത് പോയി ഒരു ബ്ലേഡ് എടുക്കുന്നു അവന്റെ കഴുത്തിൽ സ്ലൈസ് ഓഹ്ഹ് അവൻ പെടഞ് തിരുന്നു അന്തസ്സ് ഓഹോ ചാൻസ് മിസ്സ്‌ ആക്കി ചെറ്റകൾ
ശേഖരൻ…. അല്ല അളിയാ താൻ എന്തിനാടോ അവനെ കത്തു നികുന്നെ രാജു തീർക്കിലായിരുന്നോ വെറുതെ സമയം കളയാൻ

ഭദ്രൻ… അളിയാ മാണിക്യന്റെ കേസ് തന്നെ നമ്മുടെ തലയിൽ വരതെ പോയത് എങ്ങനെയാ എന്ന് അറിയുമോ അത് ഇ സാബുവിന്റെ മിടുക്ക് ആണ് അവന്ന് ഇ ആളെ കൊല്ലാൻ മാത്രം അല്ല അത് മറയിക്കാനും നല്ല പിടിയ അതാണ് അവൻ വരട്ടെ എന്ന് പറഞ്ഞെ അല്ലാതെ ഇവനെ ഓക്കേ തീർക്കാൻ എനിക്കു ഒരുത്തന്റെ സഹായം വേണ്ട

ശേഖരൻ… ഓഹോ അങ്ങനെ എന്നിട്ട് അവൻ എവിടെ ആ മുള്ള്

അച്ചു… തബുരാന്നേ എന്നെ വെറുതെ വിടണേ ഞാൻ ആതിരയേ ഒന്നും ചെയ്തിട്ടില്ല എന്റെ അമ്മാസത്യം ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല തമ്പുരാനെ

ഭദ്രൻ… വായ അടയ്ക്കാട മൈരേ അവന്റെ തോളളയിൽ ആ തുണി തിരുക് അളിയാ

ശേഖരൻ അച്ചുവിന്റെ വായിൽ തുണി തിരുകി എഴുനേറ്റ് ഒരു സിഗരറ്റു കത്തിച്ചു ചുറ്റും നോക്കി രണ്ടും ഭാഗത്തു കാട് അതിന്റെ ഇടയിൽ കുടി ഒരു റെയിൽപളം ഒന്നുറക്കെ നിലവിളിച്ചാൽ പോലും ആരും വരില്ല അത് ശേഖരനും മനസ്സിൽ ആയി

ശേഖരൻ… അല്ല അളിയാ ഇവിടുന്ന് നമുക്ക് എന്തെകിലും പറ്റിയാൽ പോലും ആരും അറിയില്ലലോ ഇത് ഇപ്പൊ ഇവിടെ കിടന്നു ഇവൻ ചത്താലും കുറച്ച് ദിവസം കഴിയും അല്ലോ ആളുകൾ ഓക്കേ അറിയാൻ

ഭദ്രൻ… അതെ ഇവന്റെ എല്ലും ശരീരവും ഓക്കേ കാക്കയും പട്ടിയും കൊണ്ടു പോയിക്കൊള്ളും അതികം ട്രെയിൻ പോകാത്ത പാളം ആണ് രണ്ടും മൂന്നു ദിവസം ഓക്കേ ഗ്യാപ് ഉണ്ടാവാറുണ്ട്

ശേ ഇവൻ ഇത് എവിടെ പോയി

ശേഖരൻ.. അളിയാ ആ കോട്ടഷൻ കഴിഞ്ഞു മുങ്ങിയത് അല്ലെ അവൻ

ഭദ്രൻ… അതെ ആൾ ഒരു സൈക്കോയാ പണി തീർക്കും പിന്നെ മുങ്ങും പിന്നെ 6,7 മാസം കഴിഞ്ഞ പൊങ്ങുക അല്ല 2,3 കൊല്ലം കഴിഞ്ഞു മാണിക്യനെ തീർത്ത് മുങ്ങിയതാ തെ ഇപ്പൊ ഇവനെ കുടി തീർക്കാൻ ഞാൻ വിളിച്ചപ്പോ വരാം എന്ന് പറഞ്ഞു ഭാഗ്യത്തിന ആളെ കിട്ടിയത് പണി കഴിഞ്ഞു കാട് കയറും പിന്നെ നോക്കണ്ട
ശേഖരൻ… ആ അവന്റെ വർക്ക്‌ അടിപൊളി യാ മാണിക്യന് ചത്തത് ഒന്നും ആർക്കും കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു പിന്നേ അളിയൻ പറഞ്ഞോണ്ട് അവൻ എല്ലാവരും അറിയാൻ വേണ്ടി അതികം ഒന്നും ചെയ്തില്ല പക്ഷേ ഒരു കാര്യം ഉണ്ട് നേർക് നേരെ നിന്ന് മാണിക്യനെ തീർക്കാൻ ഒരുത്തനും പറ്റിയിട്ടില്ല

അളിയോ ഇ മുള്ളും ശ്വാസം പോകാൻ നേരത്ത് അവന്റെ മുതുകത്തു കയറി ഇരുന്നു കുത്തിയാന്നെ ഉള്ളു

ഇതൊക്കെ കേട്ട് അച്ചു ആകെ വിങ്ങി പൊട്ടി അവന്റെ കണ്ണിൽ നിന്ന് ചോരയും കണ്ണിരും ഒരുപോലെ ഒലിച്ചിറങ്ങി.

ഭദ്രൻ… ചത്തു പോയവന്റെ വീരസ്യം പറച്ചിൽ എന്റെ മുന്നിൽ വേണ്ട അളിയാ

ശേഖരൻ… ചൂടാവാതെ അളിയാ അന്ന് ഇറക്കിയ 30 പേരിൽ 18 എണ്ണത്തിനെ തിർത്തിട്ടാ അവൻ വീണത് അത് ഓഹ് ചോര ചിറ്റുക അല്ലായിരുന്നോ അവൻ വല്ലാത്തൊരു പടപ് ആയിരുന്നു

ഭദ്രൻ ശേഖരന്റെ കഴുത്തിന്ന് കയറി പിടിച്ചു

ഭദ്രൻ…മതിയെടാ മൈരെ അവനെ പൊക്കി പറഞ്ഞെ. എന്റെ കൈകൊണ്ട് തീർക്കാൻ പറ്റിയില്ലലോ അവനെ എന്ന് ഉള്ള വേദനയിൽ ജീവിക്കുക യാ ഞാൻ അവന്റെ ഒരു നായക പരിവേഷം കൊടുക്കൽ

ശേഖരൻ ഭദ്രന്റെ കൈക് കയറി പിടിച്ചു അയാളെ കൂൾ ആകാൻ ശ്രെമിച്ചു

ഭദ്രൻ പിടി വിട്ട് തായേ കിടക്കുന്ന അച്ചുവിന്റെ വയറിൽ ആഞ് ചവിട്ടാൻ തുടങ്ങി അച്ചു വേദന കൊണ്ട് പുളയുംന്നു ശബ്ദം ഇല്ലാതെ ഞരകം മാത്രം ഭദ്രൻ പെട്ടന്ന് കുഴഞ് നിലത്തു മുട്ട് കുത്തി ഇരുന്നു പോയി ശേഖരൻ അത് കണ്ടു ഭദ്രനെ പിടിച്ചു ഉയർത്തി അയാൾ ശ്വാസം വലിച്ചു വിട്ടു അപ്പോയെക്കും പോക്കറ്റിൽ നിന്ന് ഇന്ഹലെർ എടുത്തു അയാളുടെ വായി വെച്ച് കൊടുത്തു.

ശേഖരൻ… അളിയോ ഇവനെ കൊല്ലാൻ വന്നു താൻ ഇപ്പൊ വടി ആയേയെ ഞാൻ ഇപ്പൊ വരാം ഒന്നും മൂത്രം ഒഴിച്ചിട്ട്

അവിടുന്ന് കുറച്ച് നടന്നു നീങ്ങി

ശേഖരൻ… ഇ വലിയും വച്ച കൊന്നു തള്ളാൻ നടക്കുന്നെ കുറച്ച് ശ്വാസം കിട്ടീലെ ഇയാള് അവന്ന് മുൻപേ അവിടെ എത്തിയേനെ മാണിക്യനെ സ്വന്തം കൈ കൊണ്ട് കൊല്ലാൻ പറ്റിയില്ല പോലും അങ്ങ് ചെന്ന് കേറി കൊടുത്ത മതിയായിരുന്നു അവൻ ഇയാളേ എടുത്തു താറുടുത്തെന്നെ അവന്റെ രണ്ടും വിരലിനു ഇല്ല എന്ത് ചെയാം അളിയൻ ആയി പോയിലേ.
സാബു… ഇവർ ഇതെവിടാ നടന്നു ഒരു വക ആയി. അവര് അല്ലെ അത് തബുരാനേ പൂയ്

ശേഖരൻ… ആരോ വരുന്നുണ്ടാലോ അളിയാ താ വാറുണ് അളിയന്റെ മുള്ള്

ഭദ്രൻ… നീ എവിടെ പോയി കിടക്കുവായിരുന്നെടാ

സാബു.. തമ്പുരാനെ വിളിച്ച ഉടനെ ഓടി വരാൻ ഞാൻ ലുലു മോളിൽ ഷോപ്പിങ്ൻ പോയതല്ല കാടിറങ്ങി വരുവാ

ശേഖരൻ… നീ വേഗം തിർത്തിട്ട് പോകാൻ നോക്ക് ഞങ്ങൾക്കും പോണം

സാബു… മുതലാളി ഇത് ബിരിയാണി അല്ല വേഗം വന്നു തിന്നു തീർത്ത് പോകാൻ ആളെ തീർക്കല അത് കുറച്ചു ടൈം എടുത്തേ തീർക്കു അതാ എന്റെ ശീലം

ഭദ്രൻ… എടാ നീ നിന്ന് തർക്കുത്തരം പറയാതെ വേഗം പണി തീർക്കട

സാബു… ഒരു കത്തി എടുത്തു രണ്ടും വര വരാഞ്ഞ നിങ്ങൾ രണ്ടും പേരും തീരും അത് വേണോ

ഭദ്രൻ… എടാ നീ എന്തെങ്കിലും ചെയ്

ശേഖരൻ… (മനസ്സിൽ പറഞ്ഞു സൈക്കോ തന്നെ,)…അളിയോ ഒന്നും വിട്ടു നികാം ചെയ്യുന്ന പണിക്ക് കുറച്ചു കുടി ഗ്ലാമർ ആകാൻ നമ്മളെയും കൊന്നു ഇവൻ പൂക്കളം ആക്കി ഇടും

ഭദ്രൻ.. ഒന്നും മിണ്ടാതിരി അളിയാ

സാബു.. മോനെ മോന്റെ കാലനെ കണ്ടോ നോക്കി കേ താ ആരാ വന്നിരിക്കുന്നെന്ന് സാബു മാമൻ മോന്റെ അച്ഛന്റെ അടുത്തേക്ക് പോകാം

അച്ചു.. നിരങ്ങി കരയാൻ തുടങ്ങി

സാബു… മോനെ നീ എന്തിനാടാ കരയുന്നെ നിന്നെ ഈ നരക വേദനയിൽ നിന്ന് മുക്തി തരാൻ വന്ന ദൈവദുതാൻ അല്ലെ ഞാൻ നോക്ക് മോനെ നിന്റെ കൈയും കാലും ഓക്കേ നട്ടേലും ഓക്കേ ഒടിച്ചിട്ടുണ്ട് ഇതു പോലെ തന്നെ ആയിരുന്നു നിന്റെ തന്തയും എന്റെ മുന്നിൽ കിടന്നേ പലയിടത്തും വെട്ട് കൊണ്ട് എന്നിട്ടും അവന്റെ ശൗരിത്തിന് കുറവ് ഇല്ലായിരുന്നു എന്നിട്ടും ഇ സാബുമാമനെ അവന്റെ ഉസിർ പിന്നടിയിരുത് തോ ഇന്ത കത്തിയാലേ താ യേടുത്തത് സോറി മോനെ പെട്ടന്ന് തമിഴ് കേറി വന്നു

ശേഖരൻ…. ഇവനെന്താടാ പ്രാന്ത് ആണോ അവനോട് കുത്തിഇരുന്നു കിന്നാരം പറയുന്നു വേഗം അവന്റെ പണി കഴിക്കാൻ പറ ഭദ്ര
ഭദ്രൻ….. നിന്ന് പ്രസാഗിക്കാതെ അവനെ വേഗം തീർക്കട സാബു

സാബു അവന്റെ കത്തി അച്ചുവിന്റെ തുടയിൽ കുത്തി ഇറക്കി തിരിച്ചും

അച്ചു പ്രാണ വേദനയിൽ കിടന്നു പുളഞ്ഞു വാവിട്ട് ആർത്തു കരഞ്ഞു അത് അവന്റെ വായിൽ തിരുകിയ തുണിയിൽ തന്നെ ഒതുങ്ങി ഓരോ ജെരകം ആയി മാത്രം മാറി കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകി മണ്ണിൽ പതിച്ചു

തുടയിൽ നിന്ന് ചോര ഒലിച്ചിറങ്ങി ശക്തി ഇല്ലാതെ കത്തി എടുത്തിട്ടില്ല അത് അവിടെ തന്നെ കുത്തി ഇറക്കി വച്ചിരിക്കുകയാണ് ഭദ്രൻന്റെ മുഖത്തു സന്തോഷവും ഒരു ചിരിയും ശേഖരൻ അവൻ അനുഭവിക്കുന്ന വേദന കണ്ടു മുഖത്തു ചിരിയും അകത്തു പേടിയും നിറഞ്ഞ ഒരു നോട്ടം സാബു ഒരു കാഞ്ച ബിടി എടുത്തു കത്തിച്ചു വലിച്ചു തനിക് ഇന്ന് കളിക്കാൻ കിട്ടിയ കളിപ്പാട്ടത്തെ നോക്കി മനസ് നിറഞ്ഞ ഒരു സന്തോഷവും അതിൽ അതികം ആയ ഒരു ലഹരിയും ആണ് സാബുവിന്ന്

സാബു… എന്താ മുതലാളി ഇങ്ങനെ ഇഞ്ചിജയി കൊല്ലുന്നതിൽ അല്ലെ ഒരു മജാ ഉള്ളു അല്ലാതെ കത്തി എടുക്കുന്നു കയറ്റുന്നു ഇതിൽ എന്താ ഒരു ത്രില്ല് ഉള്ളത്

ഭദ്രൻ…. Yes നീ പറഞ്ഞതാ ശെരി ഇവനെ നീ പതുക്കെ കൊന്നമതി ഇവന്റെ തന്തയെയും ഇങ്ങനെ കൊല്ലണം ആയിരുന്നു ഛെ

സാബു… അവൻ അതിനുള്ള ടൈം തന്നില്ല അവൻ എന്റെ കൈ കിട്ടുബോൾ ചത്തിരുന്നു കുറച്ചു വെട്ടൊന്നു അല്ല ആ ബോഡിയിൽ ഉണ്ടായിരുന്നത്

ശേഖരൻ…. അളിയാ എന്ന അവനോട് തീർക്കാൻ ഉള്ളത് ഇവനിൽ തിർത്തോ പക്ഷെ ഞാൻ കണ്ടു നിക്കാൻ ഇല്ലാ ഇപ്പൊ തന്നെ ടൈം 11.30 കഴിഞ്ഞു എനിക് കുറച്ചു പണി ഉണ്ട്

ഭദ്രൻ… ആ വള്ളിയുടെ കവ കടിച്ചു പറക്കാൻ അല്ലെ നീ നിക്ക് നമുക്ക് ഒരുമിച്ച് പോകാം മുള്ളു പറഞ്ഞപ്പോ എനിക്കു അതൊക്കെ കാണാൻ ഒരു കൊതി

സാബു… അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്‌

ശേഖരൻ.. എന്തെകിലും ചെയ്

അച്ചു അവർ അവനെ കൊല്ലാകൊല ചെയ്യാൻ പോകുക ആണ് എന്നുള്ള കാര്യം മനസ്സിൽ ആയി സാബു തുണി മാറ്റി അച്ചു വാവിട്ട് കരയാൻ തുടങ്ങി
അച്ചു.. അമ്മേ ആാാാ അമ്മേ അയ്യോ ആാാാാ

ഭദ്രൻ. നീ എത്ര ഉച്ചത്തിൽ കരഞ്ഞാലും ആരും വരില്ലെടാ പുല്ലേ

ശേഖരൻ… അമ്മ നിന്റെ അമ്മ മിനക്ഷി ഇവിടെ ഉണ്ടായിരുങ്കിൽ നിനക്ക് ഇ ഗതി വരിലായിരുന്നെടാ മോനെ

അച്ചു കരഞ്ഞുകൊണ്ട് ശേഖരന്റെ മുഖത്തേക്ക് നോക്കി

ശേഖരൻ… അവൾ ഒന്നും പ്രസാദിച്ചിരുന്നെഗിൽ നിന്നെ ഞാൻ എന്റെ മോൻ ആയി ദെത്തെടുത്തേനേ ഹാ ഹാ ഹാ ഓഹ് അവളെ പോലെ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെയിക്കും കണ്ടിട്ടില്ല

കരച്ചിൽ ശക്തി കുറഞ്ഞു അവന്റെ അമ്മയെ പറ്റി പറയാൻ പോകുന്നത് കേട്ട് അവന്റെ പല്ലുകൾ ഞരിയൻ തുടങ്ങി ചുണ്ട് വിറച്ചു തുടങ്ങി

ഭദ്രൻ… വേണ്ട ശേഖര അവളെ പറ്റി പറയലെ എന്റെ കണ്ട്രോൾ പോകും

സാബു… അത് എന്താ

ശേഖരൻ.. എടാ നിനക്ക് അറിയുമോ ഇവന്ന് മാണിക്യനോട്‌ അസൂയ ആയിരുന്നു

ഭദ്രൻ… അളിയാ വേണ്ട നിർത്തികൊ

ശേഖരൻ… എന്തായാലും ഇവൻ ചാവും അതിന് മുൻപേ അവന്റെ മനസ് ഒന്നും കുത്തി നോവിക്കട അങ്ങനെ അങ്ങ് അവനെ ഇല്ലാതാകാം

ഭദ്രൻ അച്ചുവിന്റെ മുഖത്തേക്ക് നോക്കി ഇതുവരെ താല് കൊണ്ട് കരഞ്ഞ മുഖം മാറി എന്തോ ഒരു ശൗരി അവന്റെ മുഖത്തു വന്നിരിക്കുന്നു അവന്റെ വേദനകൾ അവൻ മറന്നിരിക്കുന്നു

ഭദ്രൻ… നീ പറയെടാ ബാക്കി ഞാനും പറയാം അയാൾ ഒരു ചിരിയിൽ ഒതുക്കി

ശേഖരൻ… കണ്ടോ അവന്റെ പൂഞ്ചിരി കണ്ടോ അളിയോ… സാബു നീ കണ്ടിട്ടില്ലാലോ അവളെ

സാബു.. ഇല്ലാ

ശേഖരൻ… മീനാക്ഷി ഓഹ് അവളൊരു നല്ല കടഞ്ഞെടുത്ത ഒരു ഉരുപിടി ആയിരുന്നു തെ ഇവന്റെ അമ്മ ആണ് എന്നൊന്നും പറയില്ല ഒന്നും പെറ്റത് ആണ് എന്നൊന്നും തോന്നില്ല താൻ ഇ മിൽക്ക് മൈഡ് കണ്ടിട്ടുണ്ടോ ആ ഒരു കളർ ആയിരുന്നു അവൾ നല്ല ഓവൽ ഷൈപ്പ് മുഖം നല്ല നെറ്റിത്തടം കരിമഷി ഇട്ട രണ്ടും കണ്ണുകൾ ആ മുക്കും ഓഹ് എന്റെ സാബു ഇ ചമ്പക്ക ഇല്ലേ നല്ല തുടുത്ത ചാമ്പക്ക ആ ചുണ്ട് ആയിരുന്നു അവൾക് ഇ ചമ്പക്ക പോള പൊന്തി നിക്കിലെ അതുപോലെ ആയിരുന്നു ആ ചുണ്ടുകൾ കൂടുന്ന ഇടത്തിൽ അത് അങ്ങനെ പൊന്തി നിക്കും ഓഹ്ഹ് എന്റെ സാബു അത് ഒന്നും കടിച്ചു ഊമ്പാൻ എന്റെ മനസ്സ് എത്ര കൊതിച്ചനാണ് എന്നറിയുമോ
സാബു… ബാക്കി പറ

(അച്ചുവിന്റെ കണ്ണ് ചുവന്നു തുടങ്ങി പല്ല് ഞെരിച്ചു അവൻ മുഖം മണ്ണിൽ കുത്തി)

ഭദ്രൻ… അവളുടെ ആ മുടി ആയിട്ടിച്ചിട്ട് വന്നാൽ ഞാൻ പിന്നെ വേറെ ലോകത്ത് ആണ് അവളുടെ കഴുത്ത് വടംബിരി ശങ്കു തോറ്റു പോകും ബാക്കി ഞാൻ പറയില്ല എനിക്കു അവളെ അത്രയ്ക്കും ഇഷ്ടം ആയിരുന്നു.

സാബു.. ശേഖരൻ സർ പറ

ശേഖരൻ. സാബുവേ ആരായാലും കൊതിച്ചു പോവും ആ ഒരു കാര്യംത്തിൽ എനിക്കു മാണിക്യനോട് അസൂയ ആണ് അവളെ അനുഭവവിക്കാൻ അവനല്ലെ യോഗം ഉണ്ടായേ ഓഹ് അവളുടെ മുല കണ്ടിട്ടുണ്ടോ ഒഹ്ഹ്ഹ് എന്റെ സാബു

(അച്ചു ഒരലർച്ചെ ആയിരുന്നു )

അച്ചു….ഏയ്യ്………. വേണ്ട നിർത്തികൊ

(അവർ മൂന്നു പേരും അവന്റെ ആ ശബ്ദത്തിൽ ഒന്നും വിറകൊണ്ടു പക്ഷെ അത് പ്രകടിപ്പിച്ചില്ല)

സാബു.. എടാ നായെ അലാറൂനോ നിന്നെ ഞാൻ

( അവന്റെ ഞെഞ്ചിൽ ആഞ് ചവിട്ടി

അച്ചു അമ്മേ എന്ന് കരഞ്ഞു പോയി പക്ഷേ അവന്റെ നോട്ടം പഴയതിലും ശക്തമായിരുന്നു )

സാബു.. ഇവനെ ഞാൻ ഇപ്പൊ തീർക്കം

ഭദ്രൻ.. വേണ്ട സാബു അവൻ കേക്കട്ടെ എല്ലാം

ശേഖരൻ.. അതെ നല്ല കോഴുത്ത മൂപ്പ് കൂടിയ നല്ല ഉരുണ്ട മാതളനാരങ്ങ ആയിരുന്നു അവളുടെ മുലകൾ ഓഹ് അതൊന്ന് പിടിച്ചു ഓടയ്ക്കാൻ എന്റെ മനസ്സ് എത്ര കൊതിച്ചത് ആണ് എന്നോ

ഭദ്രൻ… ശെരിക്കും ഡാ നീ അവളെ ഇത്രയും നോട്ട് ചെയ്തിരുന്നോ

ശേഖരൻ… ഞാൻ പിന്നേ നിന്നെയും പെങ്ങളെ കാണാൻ ആണ് തറവാട്ടിൽ വരുന്നത് എന്ന് കരുതിയോ അയ്യാ അവളെ കാണാൻ ആട ഞാൻ ഓടി വന്നോണ്ടിരുന്നത് അവൾ എനിക്കൊരു ഹരമായിരുന്നു

ഭദ്രൻ… അളിയോ താൻ ആൾ കൊള്ളാലോ 😁😁

അച്ചു… എടാ പട്ടികളെ

സാബു.. ഇ ചെക്കൻ ഒരു കഥ കേക്കാൻ സമ്മതിക്കില്ല

( അച്ചുവിന്റെ മുഖം മണ്ണിലേക്ക് തിരിച്ചു ചവിട്ടി പിടിച്ചു വച്ചു സാബു )
സാബു….. നിങ്ങൾ ഫുൾ പറ

ശേഖരൻ… അവൻ ചത്ത് പോവുമോ ഇപ്പോഴാ ഇ ചെയുന്നതിൽ ഓക്കേ ഒരു കിക്ക് വരുന്നത് കണ്ടില്ലെ നേരത്തെ ചത്തു കിടന്നവൻ ഇപ്പൊ പുലിയെ പോലെ ചിറുന്നത്

ഭദ്രൻ.. അതെ ഞാൻ പറയാം ഇനി അവളുടെ വയർ കണ്ടിട്ടുണ്ടോ അളിയാ നീ പരന്ന് കുഴിഞ്ഞ ഒരു പ്രാതലം അതിൽ നടുക്ക് ആയി ഓഹ് ചെറിയ ഒരു കുഴി നക്കിന്റെ തുബ് മാത്രം കടക്കുന്ന ഒരു ചെറിയ കുഴി എന്റെ അളിയാ എനിക്കു പെരുത്ത് കയറുന്നു

ശേഖരൻ.. അളിയാ ചുണ്ട് എന്ന് പറഞ്ഞപ്പോയേ സടകുടഞ്ഞു എഴുന്നേറ്റത് ആണ് എന്റെ കുട്ടൻ ഓഹ് ഇതുവരെ അവൻ തന്നിട്ടില്ല ഞാൻ പോകുവാ വള്ളിയുടെ അടുത്തേക് നിങ്ങൾ അവനെ കൊല്ല് വളർത്ത് എന്തുവേണം ചെയ് ഓഹ് എന്റെ മിനക്ഷി ഓഹ് ദൈവമെ ഇത് വള്ളിയുടെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ അവളെ ഓർത്തു കൈ പിടിക്കും ന്നാ തോന്നണേ

ഭദ്രൻ… അളിയാ നിക്ക്

അച്ചു… ഡാ ആാാാാ മ്മ്മ്മ് ആാാാ

അവന്റെ മുഖം മണ്ണിൽ ചവിട്ടി മേതിക്കുകയാണ് സാബു. ശേഖരൻ അച്ചുവിന്റെ അടുത്ത് വന്നു അവന്റെ പുറത്ത് ചവിട്ടാൻ തുടങ്ങി അച്ചു വേദന കൊണ്ട് പുളയുന്നു ഒച്ച വെക്കുന്നു

ഭദ്രൻ…… സാബു ഇ വഴയുടെ ഉണ്ണി പിണ്ടി കണ്ടിട്ടില്ലേ അത് ആയിരുന്നു അവളുടെ കാലു ഓഹ് അവളുടെ കുണ്ടി ഓഹ് ഇത്രയും ഭംഗി ഉള്ള കുണ്ടി വേറെ ഒരു പെണ്ണിനും ഞാൻ കണ്ടിട്ടില്ല കുറച്ചു ചാടി ഷെയ്പ് ഓട് കൂടിയത് അത് ഞെരിച്ചു

ഉടായിക്കുബോൾ കിട്ടുന്ന ഒരു സുഖം ഒഹ്ഹ്ഹ് എന്റെ അളിയാ

ശേഖരൻ.. തനിക് കിട്ടിയോടോ എന്നിട്ടും…. എനിക്ക് താൻ എടാ ചതിയ

അച്ചു ഉറക്കെ അലറി വിളിച്ചു കൊല്ലുമെടാ പന്നികളെ

സാബു ബ്ലേഡ് കൊണ്ട് അച്ചുവിന്റെ ഇടത്തെ കൈയിലെ വെയ്ൻ കട്ട് ചെയ്തു

അവൻ ഒന്നും പിടഞ്ഞു

അച്ചു.. ആാാാ ആഹ്ഹ് ആാാ

ശേഖരൻ… ഞാൻ ഒന്നും ട്രൈ ചെയ്തിരുന്നു അവൾ എന്റെ മണിഓഡർ അന്ന് കലക്കി കളഞ്ഞു അവക്ക് സൗന്ദര്യംമാത്രം അല്ല ശൗരിയാവും കൂടുതൽ ആണ് എന്ന് എനിക്ക് ബോധ്യപെട്ടു അളിയാ നിനക്ക് ഇപ്പൊ കിട്ടി
ഭദ്രൻ … ഹാ ഹാ ഹാ അതൊക്കെ ഉണ്ട്

അച്ചു… എടാ പട്ടി ചെറ്റേ

( പെട്ടന്ന് അവിടെ നിന്ന് ആരോ ഓടി വരുന്നു ശേഖരൻ ഭദ്രനും ഒന്നും ഞെട്ടി സാബു കൈയിലെ ചെറിയ ഹാൻഡിൽ axe കൈയിൽ എടുത്തു പിടിച്ചു സാബു അച്ചുവിന്റെ വായ പോത്തി പിടിച്ചു ആ രൂപം അവർക്ക് മുന്നിൽ എത്തി

അവർ അവന്റെ പേര് പറഞ്ഞു

ഭദ്രൻ… നാരായണൻ താൻ എന്താ ഇവിടെ ഇവനെ രക്ഷിക്കാൻ വന്നത് ആണോ എന്നാ തന്നെയും ഞാൻ ഇവിടെ ഇട്ട് തീർക്കും കൂട്ടുകാരന്റെ മോനെ രക്ഷിക്കാൻ വന്നു തന്റെ ഭാര്യ വിധവ ആകണോ

സാബു അച്ചുവിന്റെ വായയിൽ നിന്ന് കൈ എടുത്തു ഒരു പ്രതിരോധത്തിന്ന് തുനിഞ് നിന്നും അച്ചു ഉറക്കെ നാരായണന്നെ നോക്കി വിളിച്ചു കുവി

അച്ചു.. മാമ മാമ എന്നെ രെക്ഷിക് മാമ

എന്റെ അച്ഛനെ ഇവമാര കൊന്നേ മാമ എന്നെ രെക്ഷിക് മാമ ( അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ബ്ലഡ്‌ പോകുന്നുണ്ടായിരുന്നു

നാരായണൻ… അടങ്ങി ഇരിക്കട നായെ അവന്റെ ഒരു മാമ (അയാൾ അവന്റെ നെഞ്ചിൽ ഒറ്റ കാൽ ചവിട്ടി നിന്നും അവന്റെ മുഖത്തു നിന്ന് ഒരു പ്രതിഷേയുടെ കിരണം മഞ്ഞു പോയി അവൻ പകുതി ചത്തപോലെ അയാളുടെ കണ്ണുകളിലേക്ക് നോക്കി അവന്റെ കണ്ണ് കണ്ണീരൽ കാണാതെ ആയി അവൻ പതുക്കെ വിളിച്ചു

അച്ചു… മാമ

നാരായണൻ… മാമനോ ഏത് വകയിൽ നിന്റെ തള്ള എന്താ എന്റെ പെങ്ങൾ ആണോ നീ എന്നെ മാമ എന്നു വിളിക്കാൻ

അവന്റെ ഒരു മാമ അടിച്ചു നിന്റെ തല ഞാൻ പൊളിക്കും

ശേഖരൻ… എന്താടോ മാണിക്യന്റെ മോൻ എന്റെ മോനാ എന്ന് പറഞ്ഞു നടന്ന താൻ ഇപ്പൊ ഇതുപോലെ കാൽ മാറിയേ

നാരായണൻ… എന്റെ മുതലാളി നിങ്ങൾക്ക് അറിയായിട്ട ഭദ്രൻ തബുരാന്ന് അറിയാം എല്ലാം

ഭദ്രൻ അയാളുടെ മുഖത്തേക്ക് നോക്കി

നാരായണ… തബുരാനേ വലിയ തബുരാൻ കേശവ വർമ തബുരാൻറെ വലം കൈ ആയിരുന്നു ഞാൻ അവിടെ ഉള്ള കാര്യംങ്ങൾ എല്ലാം നോക്കി നടന്നതും ഞാൻ തന്നയ ഒരു ദിവസം അതാ ഒരു വരുത്താൻ കയറി വന്നേക്കുന്നു വലിയ തബുരാൻറെ വലിയ കാര്യംകാരൻ ആയി തെ ഇവന്റെ തന്ത പിന്നേ നമ്മൾ ഓക്കേ ഔട്ട്‌ തബുരാന്ന് എന്തിനു അവൻ മതി എല്ലാം അവന്റെ കൺട്രോളിൽ ആയി തെ ഭദ്രൻ തബുരാൻ വരെ മാണിക്യന്റെ ചുവട്ടിൽ ആയി അപ്പൊ എന്റെ ഓക്കേ കാര്യം പറയണോ (ഭദ്രൻ ദേഷ്യം കൊണ്ട് മുഖം വീർത്തു)
വലിയതബുരാനും തബുരാട്ടിക്കും ഓക്കേ അവനോട് പ്രിയം. പിന്നേ ഞാൻ ഓക്കേ അവനോട് കൂട്ടുകൂടാതെ എന്ത് ചെയ്യാനാ ഒരു അവസരം കത്തു നിൽക്കുക എന്ന് അല്ലാതെ പിന്നെ അവനെ കാണാതായി 3 കൊല്ലം പിന്നെ തിരിച്ചും വരുമ്പോൾ താ ഒരു പെണ്ണ് അവന്റെ ഇ ചെക്കനും ഭാര്യയും മകനും എന്ന് പറഞ്ഞു. പിന്നെ താ ഇത്രയും കാലം അവന്റെ ചങ്ങാതി ആയി ഉള്ള അഭിനയം തെ ഇ ചെക്കൻ മാമ എന്നു വിളിക്കുബോ എന്റെ തൊലി ഉരിയും പോലെ ആയിരുന്നു

അച്ചുവിന്റെ മുഖത്തു ഒരു നിർവികരത മാത്രം അവന്റെ കണ്ണ് പക്ഷേനിറഞ്ഞുഒഴികികൊണ്ടിരുന്നു

ശേഖരൻ… അവൾ സ്വന്തം പെങ്ങൾ ആണ് എന്ന് പറഞ്ഞു അല്ലെ താനും തന്റെ ഭാര്യ മണിയമായും നടന്നത്

നാരായണൻ …. എന്റെ മുതലാളി പെങ്ങള്. ഉണ്ടായ അവൾ അസ്സൽ ഒരു ചരക്ക് അല്ലായിരുന്നോ അവളെ ഓക്കേ പെങ്ങളെ സ്ഥാനത്തു കണ്ടാൽ ഞാൻ ആണാണോ എന്നു പോലും സംശയിക്കപ്പെടേണ്ടി വരും ഞാൻ കുറെ വട്ടം ട്രൈ ചെയ്തതാ അവൾ എന്റെ അമ്മ ആയിരുന്നെഗിലും പോലും ഞാൻ ട്രൈ ചെയ്യുമായിരുന്നു പിന്നേ അല്ലേ പെങ്ങള്

( അയാളുടെ വായയിൽ നിന്ന് ആ വാക്കുകൾ കേട്ടതും അച്ചുവിന്റെ നെഞ്ച് വിങ്ങിപൊട്ടിയിരുന്നു അവൻ അവന്റെ തല മണ്ണിൽ ഇട്ട് അടിച്ചു കരഞ്ഞു )

സാബു…. ഓഹ് നിങ്ങൾ എല്ലാരും കുടി എന്നെ ഇങ്ങനെ പറഞ്ഞു കൊതിപ്പികാതെ

ശേഖരൻ…. താൻ ഇപ്പൊ എന്തിനാ ഇങ്ങോട്ടേക്ക് വന്നേ

നാരായണൻ….. അത് ഇവനെ പോലെ ഒരു തന്തയിക്ക് പിറക്കാത്തവൻ നമ്മുടെ വീട്ടിലെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രെമിച്ചു എന്ന് കേട്ടു പിന്നെ അവിടുന്ന് രക്ഷപെട്ടു എന്ന് അറിഞ്ഞപോ ഇവനെ പിടിക്കാൻ തിരഞ്ഞു ഇറങ്ങിയതാ

ഭദ്രൻ… നാരായണ താൻ പറയുന്നത് അങ്ങ് മാച്ച് ആവുന്നിലലോടോ ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് എങ്ങനെ മനസ്സിൽ ആയി

നാരായണൻ….. തബുരാൻ എന്നെ വിശ്വാസം ഉണ്ടാവില്ല കാരണം അതുപോലെ ആയിരുന്നാലോ നമ്മുടെ ഓക്കേ അവസ്ഥ വലിയതബുരാൻ ഉള്ളപ്പോൾ ഭദ്രൻ തബുരാൻ പോലും അദ്ദേഹത്തിന്റെ മുൻപിൽ ഒരക്ഷരം മിണ്ടി ഞാൻ കണ്ടിട്ടില്ല സ്വന്തം മകൻ പേടിക്കുന്ന ഇടത് ഒരു കരിസ്ഥാൻ ആയ ഞാൻ എങ്ങനെ എന്റെ ഇഷ്ടത്തിനൊത്ത രീതിയിൽ പെരുമാറു അദ്ദേഹത്തിന്റെ വാക്ക് അല്ലെ അവിടെ അവസാന വാക്ക് അദ്ദേഹത്തിന്റെ ഇഷ്ടക്കരോട് അപ്രിയം കാണിക്കാൻ പറ്റുമോ
( ഭദ്രൻ ഒന്നും ചിന്തിച്ചു തല തയ്ത്തി ശെരി ആണ് അച്ഛൻ ഉള്ളിടത്തോളം കാലം അദ്ദേഹം തന്നെ ആയിരുന്നു രാജാവ് തിരുവായിക്ക് എതിർവായി ഇല്ലാ )

ശേഖരൻ ….. അതൊക്കെ ശെരിയാ ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് എങ്ങനെ അറിഞ്ഞു അത് പറയടോ

നാരായണൻ…. നിങ്ങൾ എവിടെയാണോ അവിടെ ഇവൻ ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു. ഭദ്രൻ തബുരാൻറെ കൈയിൽ നിന്ന് ചാടി പോകാൻ ഉള്ള മിടുക്ക് ഒന്നും ഇ പട്ടിക്ക് ഇല്ല

( ഭദ്രൻ ഒരു അഹകാരം ചിരി ചിരിച്ചു അത് ബോധിച്ചു അയാൾക്,)

ശേഖരൻ…. അപ്പൊ തനിക് അറിയാം ഞങ്ങൾ ഇവനെ തീർക്കാൻ പോകുകയാണ് എന്ന് അപ്പൊ പിന്നേ താൻ എന്തിനാ ഇവിടെക്ക് വന്നത്

നാരായണൻ….. നിങ്ങളെ രക്ഷിക്കാൻ

ഭദ്രൻ…. എന്തോ

ശേഖരൻ….. നാരായണ താൻ രാത്രി 12 മണിക്ക് തമാശ പറയാൻ വന്നത് ആണോ

നാരായണൻ….. മുതലാളി നിങ്ങളുടെ രണ്ടും പേരുടെയും ഫോൺ ഓഫ്‌ ആണ് അല്ലെ.(അവർ തല കുലുക്കി) വലിയതബുരാട്ടി പോലീസിനെ വിളിച്ചു പറഞ്ഞു ഇവൻ മിസ്സിംഗ്‌ ആണ് എന്നും നിങ്ങളെ സംശയം ഉണ്ട് എന്നു അത് അറിഞ്ഞപോ നിങ്ങളെ അത് അറിയിക്കാനും രക്ഷപ്പെടുത്താനും വന്നതാ ( ഭദ്രനും ശേഖരനും ഒന്നും ഞെട്ടി )

ശേഖരൻ.. നിന്റെ അമ്മായിക്ക് പ്രാന്ത് ആണോടാ വേണ്ടാത്തെ പൊല്ലാപ് ഉണ്ടാക്കി വെക്കാൻ

ഭദ്രൻ…. നാശംപിടിച്ച തള്ള

നാരായണൻ… അപ്പൊ അവിടെ ഇല്ലാത്ത ജോലിക്കാരൻ ആരാന്നു നോക്കിയപ്പോ രാജു അവിടെ ഇല്ല അപ്പൊ അവനെ വിളിച്ചു നിങ്ങൾ ഉള്ള സ്ഥാലം ചോദിച്ചു അവൻ പറഞ്ഞു ബാക്കി പറയാൻ നേരം അവന്റെ ഫോൺ കട്ട് ആയി പിന്നേ കാൾ കണക്ട് ആയില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ തബുരാനേ

ശേഖരൻ…. അത് പേടിക്കണ്ട എസ് ഐ നമ്മുടെ ആൾ അല്ലെ ഞാൻ നോക്കിക്കൊള്ളാം

നാരായണൻ….. മുതലാളി അതിന് വന്നത് നമ്മുടെ പഴയ സി.ഐ ആണ്

ശേഖരൻ… ആര് മിന്നൽ പ്രതാപനോ ( ശേഖരൻ ഒന്നും വിയർത്തു )
അളിയാ നമുക്ക് ഇവനെ തീർത്ത് വേഗം പോകാം തെ നിനക്ക് അറിയാലോ അയാളെ

ഭദ്രൻ…. ഓഹ് അയാളെ കെട്ടി എടുക്കാൻ കണ്ട നേരം അവനെ കെട്ടി എടുപ്പിച്ചത് തന്നെ കുറേ കഷ്ടപ്പെട്ട തെ തിരികെ വന്നിരിക്കുന്നു പന്നിടെ മോൻ

ശേഖരൻ…. തെ സംസാരിച്ചു ഇരിക്കാൻ നേരം ഇല്ല വേഗം തീർത്ത് പോകാം

സാബു…. നിങ്ങൾ പേടിക്കാതെ ഇരി ഇവന്റെ ഡെഡ് ബോഡി കിട്ടിയാൽ അല്ലെ അന്വഷണം ഉണ്ടാകു എല്ലാം ഞാൻ നോക്കി കൊള്ളാം. നിങ്ങൾ ഇവന്റെ അമ്മയെ കുറിച് ബാക്കി പറ എനിക്ക് അവളെ വേണം..

ശേഖരൻ… ഞങ്ങള്ക് ജയിലേക്ക് ഉള്ള ടിക്കറ്റ് ഓൺലൈൻ റെഡി ആവുബോയ അവന്റെ ബ്ലാക്കിൽ ഒരു ടിക്കറ്റ് വില്പന

ഭദ്രൻ… അളിയൻ പറഞ്ഞതാ ശെരി നമുക്ക് വേഗം തീർത്ത് ഇവിടുന്നു പോകാം നിനക്ക് ആ മിന്നലിനെ അറിയില്ല ഏതു സമയത്തു അയാൾ ചിലപ്പോൾ എത്തും

ഞങ്ങളോട് ഒരു പ്രത്യേക സ്നേഹ ഉണ്ട് അയാൾക്

സാബു… നിങ്ങൾ മാണിക്യന്റെ കേസിൽ കുടുങ്ങിയോ ഇല്ലാലോ അതുപോലെ ഇവന്റെ മിസ്സിംഗ്‌ കേസും നിങ്ങൾ ഉണ്ടാവില്ല ഇവനേ കുറിച് എന്തെകിലും ഒരു സുചന കിട്ടിയാൽ അല്ലേ നിങ്ങൾക്ക് പ്രോബ്ലം ഉണ്ടാവും അതൊക്കെ ഞാൻ സെറ്റ് ചെയ്തോളാം എനിക്ക് ഇവന്റെ അമ്മയെ വേണം എനിക്ക് അവളെ എനിക്കു കാട്ടിൽ കൊണ്ടുപോണം ഇത് കഴിഞ്ഞ ഞാൻ മുങ്ങും പിന്നെ കുറച്ച് കഴിഞ്ഞേ പൊങ്ങും അതു അവളെ മടുക്കുമ്പോ പിന്നെ ഞാൻ എവിടെ പോവുന്നു എന്ന് ചോദിക്കരുത് പറ തരുമോ അവളെ

(മൂന്നു പേരും തല കുബിട്ട് നിക്കുന്നു )

പറ എന്താ

നാരായണൻ….. അവൾ ചത്ത് 2 മാസം അവനായി

സാബു….. ഛെ എങ്ങനെ

ശേഖരൻ…. അത് ഓക്കേ കഴിഞ്ഞു തെ ഡാ അവൻ ചത്ത് എന്ന് തോന്നുന്നു അനക്കം ഇല്ല

( നാരായണൻ വേഗം കുനിഞ്ഞു അവന്റെ നാഡി പിടിച്ചു നോക്കി ശ്വാസം ഉണ്ട് )

നാരായണൻ….. ചത്തിട്ടില്ല തബുരാൻ വേഗം എന്തെകിലും ചെയ് തറവാട്ടിൽ വേഗം എത്തിലെ അവർ തിരക്കി ഇറങ്ങി ഇവിടെ എത്തുമെ
( ഭദ്രൻ ആകെ വെപ്രാളതിൽ ആയി ശേഖരനും സാബു എന്തോ ചിന്തിച്ചു ഇരിക്കുവാ നാരായണൻ അച്ചുവിനെ ഒന്നും കുത്തി നോക്കി കത്തി ഇറക്കിയ ഭാഗത്തു ഒരു ഞരകം വന്നു )

ഭദ്രൻ…. എടാ പ്രാന്ത നീ എന്ത് കോണച്ചുകൊണ്ടിരിക്കുവാ അവനെ അങ്ങ് തീർക് വാ എന്നിട്ട് പോകാം

സാബു….. അല്ല അവൾ എങ്ങനെ മരിച്ചേ അത് പറ

ശേഖരൻ…. അതൊക്കെ പിന്നേ പറയാം നീ വേഗം അവനെ തീർക്

(നാരായണൻ ചുറ്റുവട്ടം നോക്കി അങ്ങോട്ട് ഇങ്ങോട്ടും പോയി നോക്കി )

സാബു… താ പണി തുടങ്ങാൻ പോകുകയാ സർ അത് പറഞ്ഞോ ഞാൻ അത് കേട്ട് അവനെ അങ്ങ് പറഞ്ഞു വിട്ടോളം

ഭദ്രൻ… ഓഹ് പുല്ല് രാജുവിനോട് പറഞ്ഞ മതിയായിരുന്നു തലയിക്ക് പ്രാന്ത് എടുക്കുന്നു

സാബു…. പറ മുതലാളി തബുരാൻ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട ചുമ്മ പറയെന്നെ സൗന്ദര്യംകുംഭത്തിന്നെ മരണ എങ്ങനെ കിഴടക്കി

ശേഖരൻ… അളിയന്റെ അച്ഛന്റെ കൂടെ എവിടയോ പോയതായിരുന്നു വരുന്ന വഴിക്ക് ആക്‌സിഡന്റ് പറ്റി മരിച്ചു

( നാരായണൻ അപ്പൊ അവിടേക്കു വന്നു )

അപ്പൊ വലിയതബുരാനും തീർന്ന

നാരായണൻ….. അതെ അദ്ദേഹത്തെയും ആരോ തീർത്തു പണി അറിയുന്ന ആരോ ഒരാൾ രണ്ടും കുത്തും ഒന്നും ഹൃദയത്തിലും പിന്നേ കരളിന്റെ ഭാഗത്തു പിന്നേ ഒരു നെക് കട്ടും

ശേഖരൻ… ഛെ

(അയാൾ തലയിൽ കൈ വെച്ചു ) നാരായണൻ എന്താ എന്നാ പോലെ നോക്കി ഭദ്രൻ മുഖം എല്ലാം ചുവന്നു

സാബു…. അപ്പൊ ആക്‌സിഡന്റ് അല്ല തീർത്തതാ ആരോ അല്ലെ ( സാബു ഭദ്രന്റെ മുഖത്തേക്ക് നോക്കി അയാൾ ദേഷ്യം വന്നു തായേക്ക് നോക്കി നിന്നും)

സാബു…. നിങ്ങൾ കാര്യം പറ ഭായ് കിടന്നു ഉരുളാതെ

ഭദ്രൻ…. അതെ അവളെയും കൊന്നതാ പോരെ

സാബു…. എന്നാലും അത് ആരാ ആ സാമൂഹികവിരുദ്ധൻ ( ഭദ്രൻ ദേഷ്യം കടിച്ചു പിടിച്ചു )

സാബു…. എന്നാലും നിങ്ങളെ അച്ഛനെ തീർത്ത് അവളായും തീർത്ത് അതാരപ്പ

ഭദ്രൻ…… ഞാൻ തന്നെ അവളെ തീർത്തത് ഞാൻ തന്നെ പേടിച്ചു ഓടി വന്ന അവളെ വട്ടം പിടിച്ചു ഞാൻ അവളെ അനുഭവിക്കാൻ ഒരുപാട് നോക്കി ശേഖരൻ പറഞ്ഞ പോലെ മാണിക്യന്റെ കൂടെ കിടന്നതിന്റെ മൊത്തം ശൗരീയാവും അവൾ എന്റെ മേലെ കാണിച്ചു ഒരു തരത്തിലും അവൾ അടുത്തില്ല എന്റെ കണ്ട്രോൾ പോയി കത്തി എടുത്തു കയറ്റി ഞാൻ അവളുടെ നെഞ്ചത്തേക് മൂന്നല് വട്ടം വലിച്ചുരി കയറ്റി ഞാൻ അവൾ പിടഞ്ഞു എന്റെ കൈയിൽ കിടന്നു എന്നിട്ടും ഒരു കിസ്സ് പോലും അവളുടെ ജീവൻ പോകുന്നതിനു മുൻപ് അവൾ എന്നെ വയ്ക്കാൻ അനുവദിച്ചില്ല എന്റെ കൈയിൽ ജീവനാറ്റ ശരീരം ഒന്നും കെട്ടി പിടിക്കുബോയേക്കും ആരോ അവിടേക്കു വന്നു ഞാൻ അവിടെ നിന്ന് ഓടി
(ഭദ്രൻ പറഞ്ഞത് കേട്ട് മൂന്നു പേരും ഞെട്ടി നിൽക്കുക ആണ് )

സാബു…. താൻ എന്ത് മൈരൻ ആടോ കുണ്ണനെ

( ഒരലർച്ചെ ആയിരുന്നു അവിടെ പെട്ടന്ന് ആ കാട് പോലും വിറച്ചു പോയി അച്ചുവിന്റെ കണ്ണിൽ മരണ ഭയം അല്ലായിരുന്നു സർവ്വതും വെന്ത് ചാമ്പലാകാൻ ഉള്ള തീ ആയിരുന്നു അവന്റെ നോട്ടത്തിൽ അവർ നാലു പേരും മരണഭയം കണ്ടു ഭദ്രൻ ആദ്യമായി തന്റെ ഭയം എന്നാ വികാരം തന്നെ ജയിച്ചു പോയത് അറിഞ്ഞു നിന്നിടത് നിന്ന് അനാങ്ങാൻ പോലും ആവാതെ നിശ്ചലം ആയി പോയി )

അച്ചു… ആാാാ എന്ന് അലറി കുതിച്ചു ഭദ്രന്റെ നേരെ ( കൈ കാലുകൾ ഒടിച്ചു നട്ടെല്ല് അടിയേറ്റ് തളർന്നു കിടന്ന അവൻ ശരീരം മുഴുവൻ ആയും കയറാൽ കെട്ടിയിട്ടും അവൻ ഭദ്രന്റെ നേരെ പൊന്തി അയാളുടെ കാലിൽ കടിച്ചു എല്ലാം നിമിഷ നേരത്തിനുള്ളിൽ ആയിരുന്നു എന്താ നടക്കുന്നത് എന്ന് അവരാർക്കും മനസ്സിൽ ആയില്ല ഷോക്കടിച്ച അവസ്ഥയിൽ ആയിരുന്നു ബാക്കി മൂന്നു പേരും

ഭദ്രൻ….. ആാാാ എടാ ആാാാ വിടാടാ ആാാാ അയ്യോ അമ്മേ ആാാ

ശേഖരൻ… അളിയോ എടാ അവനെ വീടികട

നാരായണൻ അച്ചുവിനെ കയറി പുറത്ത് പിടിച്ചു വലിച്ചു സാബു അവന്റെ വയറിൽ ചവിട്ടി ശേഖരൻ അവിടെ കിടന്ന വടി കൊണ്ട് വന്നു അടിക്കാൻ തുടങ്ങി തലയിക്കും കാലിനു എല്ലാം ഭദ്രൻ അവന്റെ തലയിൽ പിടിച്ചു തള്ളി നോക്കി ഇടിക്കുകയും ചെയ്തു പക്ഷെ അവൻ കടിച്ചു പിടിച്ചു അവന്റെ ശക്തിക്കും തന്നെ അവൻ പിടി വിട്ടില സാബു ചുറ്റും നോക്കി അവിടെ കിടന്ന ഇരുബ് റോള് എടുത്തു അത് എടുത്തു അച്ചുവിനെ അടിക്കാൻ തുടങ്ങി കാലിനും കയ്യിന്റെ മുട്ടിനു അവൻ പക്ഷേ കടിച്ചു പിടിച്ചു ശേഖരൻ അവന്റെ മുഖം നോക്കി ചവിട്ടി നോക്കി അവൻ കടി വിടുന്നില്ല സാബു അവന്റെ പിടലിക്കും ഓക്കേ അടിച്ചു നോക്കി അവൻ പിടിവിടുന്ന മട്ടില്ല ഭദ്രൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി കൂടെ മൂത്രവും ഒഴിച്ചു പോയി സാബുവിന് മനസ്സിൽ ആയി അവൻ കടി വിടില്ലെന്ന് സാബു പിന്നോട് ആഞ് ഒരറ്റ ചവിട്ടു ഭദ്രന്റെ നെഞ്ചത്ത് അയാൾ തെറിച്ചു പാളത്തിന്റെ സൈഡിൽ വീണു അവർ നോക്കുമ്പോൾ അച്ചുവിനെ വായയിൽ തുണിയും ഭദ്രന്റെ കാലിന്റെ മാംസവും ഒരു വായയിൽ കൊള്ളാവുന്നത് അവൻ കടിച്ചെടുത്തു തുപ്പി ഭദ്രൻ വാവിട്ട് കരയുന്നുണ്ട് കാൽ പൊത്തിപിടിച്ചു ചോരയും പോകുന്നുണ്ട് അച്ചുവിന്റെ കണ്ണിൽ ഭദ്രന്റെ ഭസ്മം ആകാനുള്ള അത്ര പകയുണ്ട് അവൻ നാരായണൻറെ മടിയിൽ നിന്ന് കുതറി ഭദ്രനന് അവന്റെ കണ്ണുകളിലേക് നോക്കാൻ ഭയം ആയി അയാൾ അവിടെ കണ്ടത് മാണിക്യന്റെ മകനെ അല്ലായിരുന്നു ഒരു ചെകുത്താനെ ആയിരുന്നു അവന്റെ കണ്ണുകളിൽ അതിവർധിത കോപം തന്നെ ഭസ്മമാകാൻ അതിന് കഴിവുണ്ട് അവന്റെ വായയിൽ നിന്ന് തന്റെ ചോര തന്നെ പറ്റി ഇരിക്കുന്നു ഭദ്രൻ ഒന്നും വിറകൊണ്ടു
അപ്പോയെക്കും സാബുവും ശേഖരനും കുടി അവനെ എടുത്തു ട്രാക്കിലേക്ക് എറിഞ്ഞു .അവൻ അവിടെ കിടന്നു പുളയുകയാണ് ഭദ്രന്റെ അടുത്ത് എത്താൻ നിരങ്ങി നോക്കുന്നുണ്ട് ശേഖരനും സാബുവും കിട്ടിയ വടി എടുത്ത് അവനെ തലങ്ങും വിലങ്ങും അടിക്കുന്നുണ്ട് അവൻ കരയുന്നില്ല അവൻ ഭദ്രന്നു നേരെ ചീറുംകയാണ്

അച്ചു… എടാ പട്ടി കൊല്ലുട നിന്നെ ഞാൻ വാടാ തന്തക് പിറക്കാത്തവനെ

അവൻ തല്ല് കൊള്ളുബോയും അവൻ കൊലാവിളി കേട്ട് സാബു ഞെട്ടി

അവർ അവനെ ശക്തി ആയി തന്നെ പെരുമാറുന്നുണ്ട് ( സാബു ചിന്തിച്ചു ഇവൻ മാണിക്യനെക്കാളും ഉശിരുള്ളവൻ തന്നെ,)

ഭദ്രൻ പെട്ടന്ന് തന്നെ തന്റെ സ്വാബോധത്തിലേക് വന്നു പേടി ഉണ്ടെകിലും അയാൾ എഴുനേറ്റ് വന്നു അച്ചുവിന്റെ തലയിക്ക് ചവിട്ടാൻ തുടങ്ങി

ചവിട്ടി അയാൾ പിടലി ചേർത്ത് ട്രാക്കിൽ ഇട്ട് മേതിച്ചു അച്ചുവിന്റെ തൊണ്ടയും കഴുത്തു എല്ലും ചവിട്ടാൽ കുഴഞ് പോയി അച്ചുവിന് തല പോക്കാൻ ആവാതെ ആയി അവന്റെ ശബ്ദവും പുറത്തേക് വരാതെ ആയി കഴുത്തു കുഴഞ്ഞിട്ടും അവന്റെ കണ്ണിലെ തീ കെട്ടിരുന്നില്ല അത് ഭദ്രനെ തിരഞ്ഞു കൊണ്ടിരുന്നു

നാരായണൻ….. തബുരന്നെ മതി നിങ്ങൾ വേഗം തറവാട്ടിലേക്ക് പോകാൻ നോക്ക് തെ സമയം പോക്കുകയാണ്

ശേഖരൻ… അളിയാ അതെ. തെ ഇവൻ ചത്തു കണ്ടില്ലെ ഇനി നമുക്ക് പോകാം

സാബു… തബുരാൻ പോയിക്കോ ബാക്കി ഞാൻ നോക്കി കൊള്ളാം

ഭദ്രൻ… എടാ നാരായണ രാജുവിന്റെ വിളിച്ചു വല്ല തുണിയും കൊണ്ടുവരാൻ പറ എന്റെ കാൽ കടിച്ചു പറച്ചു വെച്ചക്കണത് കണ്ടില്ലേ നായിന്റെ മോൻ തെ ചോര പോകുണെടാ

സാബു…. അതെ കടുവ കടിച്ചെടുത്തത് പോലെ ഉണ്ട് വല്ലാത്ത ഒരു പടപ് അണ്ണലോ ഇവൻ

((നാരായണൻ അച്ചുവിന്റെ തല ട്രാകിലേക്ക് കയറ്റി വെച്ച് നേരെ ആക്കി നോക്കുബോൾ അവൻ ഭദ്രനെ കൊല്ലാൻ ഉള്ള ദേഷ്ത്തിൽ കണ്ണെടുക്കാതെ അയാളെ നോക്കി ദഹിപ്പിക്കുകയാണ്

ഭദ്രൻ…. കണ്ടില്ലേ അവൻ എന്നെ പച്ചക്ക് കത്തിക്കുവാ അവന്റെ ഒരു നോട്ടം ( അയാൾ അവന്റെ മുഖത്തു കാൽ വെച്ച് അമർത്തി പിടിച്ചു ഞെരിച്ചു കാൽ എടുത്തിട്ടു അവന്റെ കണ്ണുകൾ അയാൾക് നേരെ ആയിരുന്നു ആ കണ്ണിൽ കണ്ണുനീർ ഇല്ലാ ഭയം ഇല്ലാ ചുട്ട് പഴുപ്പിച്ച ഇരുബ് കുന്തത്തിന്റെ കുർത്ത ആഗ്രം പോലെ ഉള്ള അവന്റെ തുറിച്ചുള്ള നോട്ടം മാത്രം അയാൾ സംഭാരിച്ച ധൈര്യം ചോർന്നിരുന്നു അവന്റെ കണ്ണിൽ നോക്കാൻ അയാൾക് ഭയം ആയി തനിക് പേടി വരുന്നു ജീവച്ഛവം ആയ അവന്റെ മുന്നിൽ നില്കാൻ തനിക് എന്തന്ന് ഇല്ലാത്ത ഒരു പേടി അയാൾ തിരിഞ്ഞു നിന്നും
ശേഖരൻ…. എന്താ അളിയാ പെട്ടന്ന് ഒരു തളർച്ച പോലെ താ തുണി കേട്ട്

ഭദ്രൻ…. നമുക്ക് പോവാം സാബു ബാക്കി നീ തീർത്തേക് നാരായണ താൻ കുടി നിന്ന് സഹായിക്ക് ഞങ്ങൾ പോണ്

( രാജു അങ്ങോട്ട് വന്നു അവൻ അച്ചുവിനെ ഒന്നും നോക്കി രക്തത്തിൽ കുളിച്ച മുഖം കഴുത്തു തുങ്ങി പോയിട്ടുണ്ട് ശരീരം മുഴുവൻ അടിയുടെ പാട്കൾ ആണ് രാജുവിന് കണ്ടപ്പോൾ ആകെ ഒരു മരവിപ്പ് പോലെ തോന്നി

രാജു… നിങ്ങൾ ഇവനെ കൊന്നില്ലേ ഇതുവരെ

ശേഖരൻ… ഇല്ല സാർ. സാർ ന്നേ കാണിച്ചിട്ട് അനുവാദം വാങ്ങിട്ടു കൊല്ലം എന്നു കരുതി നിന്ന് കോണയിക്കാതെ അവന്റെ ബാഗ് ഓക്കേ എടുത്തു വാടാ കാറിൽ നിന്ന്

നാരായണൻ… തബുരാനേ വേഗം പോകാൻ നോക്ക് ആരെക്കിലും ഇവിടെ മണത്തു വരുന്നതിന്ന് മുൻപ്

ശേഖരൻ… അളിയാ വാ പോകാം ( അയാൾ അവന്റെ മുഖത്തിന് നേരെ പോയി നിന്ന് ) എടാ ശവമേ നിന്റെ അമ്മയെ തീർത്തതു അച്ഛനെ തീർത്തതു ഞങ്ങളാ ഇപ്പ്പോ നിന്നെ തീർക്കാൻ പോണ് ഒന്നും ഇല്ലടാ തെ ഒരു രോമം കൊഴിയുന്ന പോലെ ഉള്ളു ഇതൊക്കെ കേട്ടോടാ ( അവന്റെ നെഞ്ചിൽ ആഞ് ഒരു ചവിട്ടും ( അപ്പോഴും അച്ചുവിന്റെ കണ്ണുകൾ തിരിഞ്ഞ് നിൽക്കുന്ന ഭദ്രന്റെ നേർക് ആയിരുന്നു അവന്റെ കണ്ണുകൾ ജ്വലിക്കുകയാണ് അവൻ തന്റെ നോട്ടം ശേഖരനിലേക്കും മാറ്റി തന്നെ നോക്കുന്ന അച്ചുവിനെ കണ്ടു ശേഖരനും ഒന്നും പതറി ഇത്രയും മർദ്ധങ്ങൾക്കു ശേഷവും അവന്റെ കണ്ണുകളിൽ അവശത അല്ലായിരുന്നു തങ്ങളെ എല്ലാം ചുട്ടേരിക്കാൻ കഴിയുന്ന അത്രയും തീ ഉണ്ട് എന്ന് ശേഖരനും തോന്നി അയാളും കണ്ണ് വെട്ടിച്ചു ഭദ്രന്റെ അടുത്തേക്ക് നീങ്ങി

ശേഖരൻ…. നമുക്ക് വേഗം പോകാം അളിയാ ( ഒരു പതർച്ച ആ ശബ്ദത്തിൽ ഭദ്രനും ഫീൽ ചെയ്തു. തിരിഞ്ഞു പോലും നോക്കാതെ അവർ അവിടുന്ന് നടന്നു നീങ്ങി.

ശേഖരൻ….. സാബു ഞങ്ങൾ പോവുകയാ ബാക്കി നീ നോക്കിക്കോ

സാബു…. ഓക്കേ ( ഇവമ്മാര് ഇത്ര പേടിത്തൂറികൾ ആയിരുന്നോ പെട്ടന്ന് അങ്ങ് സ്വഭാവം മാറിയാലോ. അരയിൽ തിരുകിയ ഒരു കുപ്പി വാറ്റ് എടുത്തു അവൻ വായയിലേക് കാമത്തി
രാജു…. തമ്പുരാനെ തെ ബാഗ്

ശേഖരൻ… അത് അവിടെ കൊടുത്ത് വേഗം വാടാ

( രാജു അവർ പോകുന്നത് നോക്കി ഇയാൾ എന്താ ഞൊണ്ടി പോകുന്നത് അവൻ അവിടേക്കു പോയ് ബാഗ് നാരായണന്നെ ഏല്പിച്ചു തിരിഞ്ഞു കാർൻറെ എടുത്തേക്ക് നടന്നു.

നാരായണൻ…. സാബു അവര് പോയി നീ എന്താ ചെയ്യാൻ പോണേ

സാബു…. താൻ അത് കണ്ടോ രണ്ടും കാന്

ഒന്നിൽ പെട്രോൾ അടുത്തതിൽ ആസിഡ്.പിന്നേ തോ ആ കുപ്പിയിൽ ഒരു ടൈപ്പ് സ്പിരിറ്റ്‌ ആണ് അത് യൂസ് ചെയ്ത് ബ്ലഡ്‌ ഓക്കേ അങ്ങ് റിമൂവ് ആകും പിന്നേ ഒരുത്തനും ഇങ്ങനെ ഒരുത്തൻ ജീവിച്ചിരുന്നു എന്ന് അല്ലാതെ മരിച്ചോ അതോ എവിടേലും ഉണ്ടോ എന്നൊന്നും കണ്ടു പിടിക്കാൻ കയ്യില്ല

നാരായണൻ…. അത് കലക്കി തെ അവന്റെ ബാഗ് ഇതു കുടി അങ്ങ് കത്തിച്ചേക് ( അയാൾ ആ ബാഗ് ട്രാക്കിലേക് എറിഞ്ഞു അത് തുറന്നു തുണിയും സർട്ടിഫിക്കറ്റ് പേപ്പർസും എല്ലാം ട്രാക്കിൽ വീണു)

സാബു…. താൻ എന്ത് കുണ്ണയാടോ കാണിക്കുന്നേ എനിക്കു സഹായതീന്ന് നിർത്തിയ താൻ എനിക്ക് പണി ഉണ്ടാകുവാണോ പുല്ല്

നാരായൺ… അയ്യോ സോറി സാബു ഞാൻ ഇതൊക്കെ എടുകാം താൻ അതാ ആ സർട്ടിഫിക്കറ്റ് ഓക്കേ എട് തെ ഒന്നും മിസ്സ്‌ അവലെ

അച്ചു ഇത് എല്ലാം കേട്ട് കണ്ണ് അടച്ചു കിടന്നു അവന്റെ ചുണ്ടിലും പലിലും പറ്റിയ ഭദ്രന്റെ ചോരയുടെ രുചി അറിഞ്ഞു അവന്റെ കഴുത്തിൽ തന്റെ പല്ല് ഇറക്കാൻ ആയില്ലലോ എന്നാ ചിന്തയിൽ…..

കുറച്ച് സമയത്തിന്ന് ശേഷം അവിടെ ഒരു അലർച്ചയും അതിന് ശേഷം തീ ഉയർന്നു ഒരു രണ്ടു മണിക്കൂറിൽ ആ തീ കേട്ടടങ്ങി ആ റെയിൽവേ ട്രാക്ക് മറ്റൊരു കൊല്ലായിക്കു കുടി അരങ്ങായി

നാരായണൻ ഫോൺ എടുത്തു വിളിച്ചു.

സമയം 2.15pm

നാരായണൻ.. കഴിഞ്ഞു മുതലാളി പറഞ്ഞ പോലെ ഓക്കേ ചെയ്തിട്ടുണ്ട്.

അയാൾ അവിടെ നിന്ന് നടന്നു നീങ്ങി പെട്ടെന്നു ഒരു നായ്ക്കൂറുകൻ MAHINDRA BOLERO PICK UP അയാളുടെ അടുത്ത് എത്തി സഡൻ ബ്രേക്ക് ഇട്ടു നിന്നും
തുടരും……

0cookie-checkഉദയം Part 2

  • വീണത് ഭാഗ്യം

  • മിസ്സിസ് 2

  • മിസ്സിസ്