ഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 6

രാവിലെ ദേവന്റെ ഫോണിലേക്ക് ആക്സിഡന്റ് കേസ് യുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കയുണ്ടായി. അദ്ദേഹം മാറി നിന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. ബൈക്കിൽ എഴുതിയ കാര്യത്തെപറ്റിയവർ ദേവനോട് സൂചിപ്പികയും ചെയ്തു. കനി പറഞ്ഞതും വെച്ച് നോക്കിയപ്പോൾ, അത് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് ദേവനുറപ്പായി. അദ്ദേഹം പല്ലു കടിച്ചുകൊണ്ട് ദേഷ്യം പിടിച്ചമർത്തി.
കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കുമ്പോ അദ്ദേഹത്തിന് ദേഷ്യവും വന്നു. തന്നോട് എല്ലാം തുറന്നു പറയാനുള്ള സ്‌പേസ് കൊടുത്തിട്ടും, അവനിങ്ങനെ…… ഹാ കാർത്തിക് കൂടുതൽ കുഴപ്പമൊന്നും ഉണ്ടാകണ്ട എന്ന് കരുതി പറയാത്തതാവാം എന്നൂഹിച്ചു കൊണ്ട് അദ്ദേഹം ടൌൺ S.I യോട് കോളേജിൽ ഇതേപ്പറ്റി പ്രത്യേകം അന്വേഷിക്കാൻ ആവശ്യപ്പെട്ടു.

കാർത്തിക് രാവിലെ ബ്രെക്ഫാസ്റ് കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങുകയായിരുന്നു. ജീനയും ഒപ്പം ക്‌ളാസിലെ ഒന്ന് രണ്ടു പെൺകുട്ടികളും വിവരമറിഞ്ഞപ്പോൾ അവനെ കാണാനായി വന്നു. കനിയായിരുന്നു കാർത്തിക്കിന്റെ ഫോൺ രാവിലെ ഓൺ ചെയ്തത് അതിലേക്ക് വന്ന കൂടുതൽ മിസ്ഡ് കാൾ ജീനയുടെയാണെന്നും കനി മനസിലാക്കിയപ്പോൾ തിരിച്ചവളെ വിളിച്ചു വിവരം പറഞ്ഞിരുന്നു.

ക്‌ളാസ്സിലെ കുട്ടികളോടപ്പം അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് S.I ആക്‌സിഡന്റനെകുറിച്ചറിയാൻ എന്ന വ്യാജേന ദേവന്റെ നിർദേശപ്രകാരം ബൈക്കിൽ എഴുതിയതിനെക്കുറിച്ചു എന്തെങ്കിലും അറിയാമോ എന്ന് കാർത്തിക്കിനോട് ചോദിയ്ക്കാൻ വേണ്ടി വന്നത്.

“മനഃപൂർവം ആരെങ്കിലും ചെയ്തതാണോ ?”

“അല്ല സാർ, എന്റെ കൈയിൽ നിന്നും വന്ന മിസ്റ്റേക് ആണ്.”

“ഇവരൊക്കെ കാർത്തിക്കിന്റെ ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾ ആണല്ലേ?”

“അതെ സാർ.”

“ഒരു മിനിറ്റൊന്നു പുറത്തേക്ക് വരാമോ…”

പരസ്പരം നോക്കി എന്താണെന്നറിയാത്ത ഭാവത്തിൽ, ജീനയും കൂട്ടരും നിൽക്കുമ്പോ S.I ലാത്തിയും പിടിച്ചു പുറത്തേക്ക് നടന്നു.

“ഹാ ഞാൻ ചോദിക്കാൻ വന്നത്. കാർത്തിക്കിന് കോളേജിൽ നിന്നും ബുള്ളിയിങ് മറ്റോ, ഉള്ളതായിട്ടറിയാമോ…?? ബസിൽ വരുമ്പോഴോ മറ്റോ…”

ആ ചോദ്യം അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കണ്ണട മുഖത്ത് വെച്ച കൂട്ടത്തിൽ ഉയരം കുറഞ്ഞ ചുരുണ്ട മുടിയുള്ള പെൺകുട്ടി, എന്തോ പറയാൻ വന്നിട്ട് അത് വിഴുങ്ങുന്ന പോലെ SI യ്ക്ക് തോന്നി.

“എന്തായാലും പറഞ്ഞോളൂ, കേസാക്കുമെങ്കിലും ഒഫീഷ്യൽ പേപ്പറിൽ കുട്ടിയുടെ പേരൊന്നും വരില്ല. പേടിക്കണ്ട ….”

“സാർ, അത്…”

“ങ്ങും…”

“കാർത്തിക്കും…ജീനയും തമ്മിൽ നല്ല ഫ്രെണ്ട്സ് ആണ്, പക്ഷെ സീനിയർസിലെ ചില ചേട്ടന്മാരും, പിന്നെ ക്‌ളാസിലെ ഒന്ന് രണ്ടുപേരും ചേർന്ന് കഴിഞ്ഞ ദിവസം ബസിൽ വച്ച് ഇതേച്ചൊല്ലി, കാർത്തികിനെ കരയിപ്പിച്ചിരുന്നു……ജീനയോടു
അടുക്കണ്ട, സംസാരിക്കണ്ട എന്നൊക്കെ വാണിംഗ് കൊടുക്കുന്ന്നതും പിന്നെ …..”

“പിന്നെ ….”

“കാർത്തിക്കിന്റെ അച്ഛൻ ദേവൻ അല്ലാന്നും, പറഞ്ഞവർ അവനെ കരയിപ്പിച്ചു…..ഞങ്ങൾക്ക് അവരെ പേടിയാണ് സാർ.”

“ആരാണ് അവർ?”

“അഖിൽ, ജിഷ്ണു, മഹേഷ്, നന്ദു, ഫ്രഡി.”
“ശെരി, ജീന ആരാണ് …”

“ഞാനാണ് സാർ.”

“ജീന, നിങ്ങൾക്ക് ഒരു കംപ്ലയിന്റ് തന്നാൽ അതിലൊരു സൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമോ ?”

“ഇല്ല സാർ, ഞങ്ങൾ എല്ലാരും സൈൻ ചെയ്യാം…”

“കുട്ടിക്കോ ?”

“ചെയ്യാം സാർ.”

“OK.”

S.I അവിടെന്നു കംപ്ലയിന്റ് എഴുതി വാങ്ങിയശേഷം, കോളേജ് മാനേജ്‌മന്റ് മായി സംസാരിച്ചു. എൻക്വിയരിക്കു വിട്ടതുകൊണ്ടും പോലീസ് കേസ് ആയതുകൊണ്ടും അവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായി. കാർത്തിക്കും കനിയും അന്ന് ഇതൊന്നുമറിഞ്ഞില്ല, ജീനയും കോളേജ് പോവാഞ്ഞത് കൊണ്ട് അവൾക്കും ഇതേകുറിച്ച് അറിയാമായിരുന്നില്ല.

*********

അടുത്ത ദിവസം കാർത്തിക് ഡിസ്ചാർജ് ആവുന്നതിനു അരമണിക്കൂർ മുൻപ്.

S.I യും ഒപ്പം കോളേജിലെ മഹാന്മാരും ഹോസ്പിറ്റലിലേക്ക് വന്നു. അവരെയെല്ലാരും ഒന്നിച്ചുകണ്ടപ്പോൾ കാർത്തിക് ഒന്ന് ഞെട്ടിക്കൊണ്ട്, കനിയുടെ കൈപിടിച്ചു. അവന്റെ നെഞ്ചിൽ പഞ്ചാരിമേളമായിരുന്നു. ദേവൻ ബെഡിന്റെ അടുത്ത് ബാഗിൽ സാധനങ്ങൾ ആക്കുന്ന തിരക്കിൽ ആയിരുന്നു. S.I സാർ ദേവന് ഒരു ചിരിച്ചുകൊണ്ട് സൽയൂട്ട് കൊടുത്തു.

“ദേവൻ സാറെ, ഇവര് കുറ്റം സമ്മതിച്ചു, സാറ് സംശയിച്ചപോലെ തന്നെയായിരുന്നു. ചെറുതായിട്ട് ചില കൈക്രിയകൾ ഒക്കെ വേണ്ടി വന്നു. പക്ഷെ സാരമില്ല….ഉം മുന്നോട്ട് വന്നേഡാ….” പതുങ്ങി പിറകിൽ തലകുനിച്ചു നിൽക്കുന്ന ശ്യാം മുന്നോട്ടു വന്നു നിന്നുകൊണ്ട് കാർത്തികിനോട് മാപ്പു ചോദിച്ചു.

“കാർത്തിക്, ഞങ്ങളുടെ ഭാഗത്തു നിന്നും ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല, എക്സ്ട്രീം ലി സോറി…. ”

അവൻ എന്താണ് സംഭവമെന്നറിയാത്ത പോലെ നിന്നപ്പോൾ…

“കാർത്തിക്, നീയൊന്നും പറഞ്ഞേല്ലെങ്കിലും ദേവൻ സാർ, എന്നോട് ഇതേക്കുറിച്ചു അനേഷിക്കാൻ ആവശ്യപെട്ടിരുന്നു, അതിൻ പ്രകാരമാണിത്. പിന്നെ നിങ്ങളോടു…., തത്കാലം ദേവൻ സാർ പറഞ്ഞതുകൊണ്ട് ഇത് ഞാൻ കേസ് ആക്കുന്നില്ല, നിങ്ങളുടെ പഠിപ്പ് മുടങ്ങി വെറുതെ ഗുണ്ടായിസം തുടങ്ങിയ, അതെനിക്ക് തന്നെ പണിയാകും, അതുകൊണ്ട് അത് വേണ്ട. പിന്നെ ഇതുപോലെ കോളേജിൽ നിന്നും ഒരു കംപ്ലൈന്റ് കിട്ടിയാൽ പിന്നെ എണീറ്റ് നടക്കാൻ ആവാത്ത പോലെ ഞാൻ ഇടിക്കും….കേട്ടല്ലോ.”

S.I അവരെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോ കാർത്തിക്, ദേവനെ ഒന്ന് ചിരിച്ചുകൊണ്ട് നോക്കി. ദേവൻ അവനെ നോക്കി ചിരിച്ചുകൊണ്ട് “പോകാം അല്ലെ ….ഡാ” എന്ന് പറഞ്ഞു.

********
വീട്ടിലേക്കെത്തിയ ശേഷം ഉച്ചയൂണും കഴിഞ്ഞു കാർത്തിക്കിന്റെ മുറിയിൽ വെച്ച്.

“ചേച്ചീ…ഇനി മുതൽ ഒരുമാസത്തേക്ക് ഞാനീ മുറിയിൽ തന്നെ ഒറ്റയ്ക്കാണോ ….”

കാർത്തിക്കിന്റെ വിറയ്ക്കുന്ന ശബ്ദത്തിലെ ചോദ്യത്തിന്റെ ആഴം കനി മനസിലാക്കിയെന്നോണം ബെഡിൽ അവന്റെ അടുത്തേക്കവൾ ചേർന്നിരുന്നു. അവന്റെ കൈകോർത്തു പിടിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നത് കണ്ടപ്പോൾ…

“അയ്യോ, അതിനിപ്പോ എന്താണ് ….….കാർത്തി, ചേച്ചി നിന്നെ തനിച്ചാകുമെന്ന് തോന്നുന്നുണ്ടോ …..നീ ? തിരിച്ചു കോളേജ് പോകും വരെ ഞാനും ലീവാണ്…പോരെ ….” അവനെ അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട് നെറ്റിയിലവൾ ചുംബിച്ചു.

“ഹം ….ഞാനിതെങ്ങനെ ചോദിക്കുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു ….എനിക്ക് ചിലത് പറയാനുണ്ട്.”

“എനിക്കറിയാം കാർത്തി, ബൈക്കിലെ അങ്ങനെ എഴുതിയത് കണ്ടാണ് ……നിനക്ക്”

“എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ചേച്ചീ …..അന്ന് ഞാൻ തിരികെ വരുമ്പോ, കണ്ണീന്നൊക്കെ വെള്ളം വന്നിട്ട് ഒന്നും കാണാനായില്ല…..അങ്ങനെ പറ്റിയ്താ, ഇനി എനിക്ക് ആ ബൈക്ക് വേണ്ട. ഞാൻ കോളേജിലും പോകുന്നില്ല…. ”

“എന്റെ കാർത്തി, അങ്ങനെയിന്തിനാണിപ്പോ ആലോചിക്കുന്നത്….അവർ മാപ്പ് പറഞ്ഞില്ലേ. ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്നു പ്രിൻസിപ്പലും ഉറപ്പ് തന്നിട്ടുണ്ട്, ആന്റി റാഗിങ് സെൽ കോളേജിൽ ഒരു പോലീസ് സ്റ്റാഫിനെ ഏർപ്പാടുമാകീട്ടുണ്ട്, അത് അച്ഛന്റെ നിർബന്ധം കൊണ്ടും കൂടെയാണ്.”

“ചേച്ചീ ….ഞാൻ!”

“ഒന്നും പറയണ്ട …..മിണ്ടാതെ കിടക്ക്, ഞാനും കൂടെ കിടക്കാം ….ഉമ്മ…”

സൂര്യസ്തമയം കഴിഞ്ഞ ശേഷം ചെറു മഴയുള്ള ആ രാത്രിയിൽ, കാർത്തി കോളേജിൽ നടന്നതെല്ലാം കനിയോട് പറഞ്ഞു കരഞ്ഞു. അവൻ കടന്നു പോകുന്ന ഈ സമയം അവന്റെയൊപ്പം ഉള്ളു തുറന്നു സംസാരിക്കാൻ താൻ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ കനിയും അവനെ ഉള്ളാലെ ആശ്വസിപ്പിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു കൊണ്ട് എപ്പോഴോ ഉറങ്ങി.

*************

ദിവസങ്ങൾ വേഗം കടന്നു പോയിക്കൊണ്ടിരുന്നു, കാർത്തിക്കിനെ ഭക്ഷണം കൊടുക്കാനും ശുശ്രൂഷിക്കാനും കനിയേത് നിമിഷവും കൂടെയുണ്ടായിരുന്നു. ആ ദിവസങ്ങളിൽ എപ്പോഴോ കാർത്തിക്കിന്റെ സുഖാന്വേഷണങ്ങൾ അറിയാനായി തറവാട്ടിൽ നിന്നും ദേവന്റെ അനിയനും ഭാര്യയും വിദ്യയും വന്നിരുന്നു. ഇടയ്ക്ക് ജീന ഫോൺ ചെയ്തു സംസാരിക്കുകയും കോളേജിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും. ദേവൻ കാർത്തിക്കിന്റെ ബൈക് നേരെയാക്കി വീട്ടിലേക്കെത്തിച്ചു. അങ്ങനെ കാർത്തിക്കിന്റെ കയ്യിലെ കെട്ടഴിക്കുന്നതിന് മൂന്നു ദിവസം മുൻപ്……

*************

“റ്റിംഗ് ടോങ്!”

“കനി വാതിലൊന്നു തുറന്നേ …ഞാൻ കുളിക്കാൻ പോവാ.”

“ആഹ് അമ്മേ!”

സോഫയിൽ നിന്നും എണീറ്റു കയ്യിലെ മാഗസിൻ ടേബിളിലേക്ക് മടക്കി വെച്ച് കൊണ്ട് കനി സാരി ശെരിക്കുക്കൊന്നുടുത്തു. നടക്കുമ്പോ മുടിയും ശെരിയാക്കാനവൾ മറന്നില്ല.

“അഹാ ആരാത്, ജീനയോ ?”
“ഉള്ളിലേക്ക് വാ …”

റെഡ് ടോപ്പും ജീൻസുമിട്ടുകൊണ്ട് മുടി പോനിടയിൽ കെട്ടിയിരുന്ന ജീന, അകത്തേക്ക് കയറികൊണ്ട് ചോദിച്ചു.

“കാർത്തിക്കിന് എങ്ങനെയുണ്ട് ? ഫോൺ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല. പിന്നെ ഞാൻ ഈ വഴി വരുന്നത് കൊണ്ട് ഒന്ന് കയറിട്ട് പോകാമെന്നു വെച്ചു.”

“ആഹ് അത് നന്നായി, അവൻ നല്ല ഉറക്കമാണ്….
ഇന്ന് ക്ലാസ് പോയില്ലേ ജീന?”

“ഹേ ഇല്ല, ഓസ്‌ട്രേലിയയിൽ നിന്ന് ഹേമന്ത് വന്നിട്ടുണ്ട്, എന്റെ ബോയ്ഫ്രണ്ട്, അവൻ കാരണം ഞാൻ രണ്ടൂസം ലീവ് എടുക്കേണ്ട അവസ്‌ഥയാണ്‌ ….”

“ഓ അത് ശെരി….”

കനി കേട്ടത് ഉൾകൊള്ളാൻ ഒരല്പം പാടുപെട്ടുകൊണ്ട് ജീനയുടെ കണ്ണിലെ നാണം അവൾ നോക്കി കണ്ടു.
ഓരോ സ്റ്റെപ് ആയി മുകൾ നിലയിലേക്ക് കയറുമ്പോഴും കനിയുടെ ഉള്ളിൽ എന്തെന്നെറിയാത്ത പരിഭ്രമം തുടങ്ങിയിരുന്നു. പക്ഷെ അതവൾ പുറത്തു കാണിക്കാതെ സ്വയം സംയമനം പാലിച്ചു കൊണ്ട് കാർത്തിക്കിന്റെ മുറിയുടെ വാതിൽ പയ്യെ തുറന്നു.

“കാർത്തി…എണീക്കടാ…ദേ…..ജീന വന്നിട്ടുണ്ട്.”
കനിയുടെ വിളി കേട്ടതും പാതിമയക്കത്തിൽ നിന്നും ഉണർന്ന കാർത്തിക് കണ്ണ് തുറന്നു ജീനയെ കണ്ടതും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. അവളെ നോക്കി ചിരിച്ചു, ഒപ്പം ഇടം കൈകുത്തികൊണ്ട് കാർത്തിക്ക് ബെഡിലേക്ക് ചരിഞ്ഞിരുന്നു.

“നീയെന്താ ലീവ് ആണോ…” മനസിലെ സന്തോഷം മുഖത്തേക്ക് വന്നപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ആഹ് ഞാനിതു വഴി വന്നപ്പോ കയറിയെന്നുള്ളു….
കനിച്ചേച്ചി ഇത് കുറച്ചു ഫ്രൂട്സ് ആണ്….ഡാ തലയിലെ കെട്ടൊക്കെ പോയല്ലോ….എപ്പോഴാ ഇനി കൈയിലെ ദോശമാവ് പൊട്ടിക്കുന്നത്….”

“രണ്ടാഴ്ച കഴിയും അല്ലേച്ചി …”

“ആഹ് …”

ജീനയുടെ ഫോണിലേക്ക് കാൾ വന്നുകൊണ്ടിരുക്കുന്നത് സൈലന്റ് ആക്കികൊണ്ട് അവളൊന്നു ജനലിലൂടെ പുറത്തേക്ക് നോക്കി.

“കാർത്തിക് ഞാൻ ഇറങ്ങേട്ടെടാ …ചേച്ചി അവനെ നോക്കിക്കോണേ …”

“ഹം ….”

ജീന പുറത്തേക്കിറങ്ങികൊണ്ട് ഹേമന്തിന്റെ ബൈക്കിൽ ചീറി. ജീന തന്നെ കാണാൻ വന്ന സന്തോഷത്തിൽ, കാർത്തിക്കിന്റെ മുഖം പ്രകാശിച്ചപ്പോൾ, കനിയുടെ ഉള്ളു അത് കണ്ടു പിടയ്ക്കുകയിരുന്നു. അവൻ അവളെ പ്രണയിച്ചു തുടങ്ങുമ്പോ അതിൽ അവൾക്കും സന്തോഷമായിരുന്നെങ്കിൽ നേരെ വിപരീതമാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നോർത്തുകൊണ്ട് കനിയുടെ മുഖം ആശങ്കയിലാണ്ടു.

******

ദേവൻ വീട്ടിലെത്തിയ ശേഷം സോഫയിൽ കാല് കയറ്റിയിരിക്കുന്ന കനിയുടെ അടുത്തിരുന്നുകൊണ്ട് അവളെ രണ്ടു വട്ടം വിളിച്ചു.

“കനി …”
“കുറെ നേരമായി അതെ ഇരിപ്പു തന്നെ എന്താന്ന് ചോദിച്ചിട്ട് ഒരനക്കവുമില്ല.”

ദേവന്റെ ശബ്ദം കേട്ട രേവതി അടുക്കളയിൽ നിന്നും ഹാളിലേക്ക് വരുമ്പോ കയ്യിലെ വെള്ളം സാരിത്തുമ്പുകൊണ്ട് തുടച്ചു.
അവൾ ദേവനെ നോക്കി ചിരിച്ചുകൊണ്ട് കസേരയിലേക്കമർന്നു.

“മോള് കഴിച്ചോ ?”

“ഉം ….” ഒന്നുമൂളുക മാത്രം ചെയ്തിട്ടവൾ മുറിയിലേക്ക് നടന്നു.
“അവനുറങ്ങിയോ രേവതി?”

“ഉം കുറച്ചു മുൻപ്….ഇന്നവന്റെ ക്‌ളാസിലെ ഒരു കുട്ടി വന്നിരുന്നു.”

“ആഹ് ….”

കനി അവളുടെ മുറിയിലേക്ക് കയറും മുൻപ് കാർത്തിക്കിന്റെ ചാരിയ വാതിൽക്കൽ ചെന്ന് നിന്ന് അവനെയൊരു നോട്ടം നോക്കുമ്പോ കരിമഷികൾ നനയുന്ന പോലെയവൾക്ക് തോന്നി. അവൾ അവളുടെ മുറിയിൽ ചെന്ന് വാതിലടച്ചുകൊണ്ട് ബാൽക്കണിയിലെ കസേരയിൽ ഇരുന്നുകൊണ്ട് ആകാശത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി. ഇരുട്ടിൽ പാതി മുറിഞ്ഞ ചന്ദ്രനെ തഴുകി മേഘങ്ങൾ നീണ്ടു തുടങ്ങിയയത് ആദ്യമായി കാണുന്നപോലെ അവൾ നോക്കികൊണ്ടിരുന്നു.
അവളുടെ മാറിൽ മഞ്ഞുതുള്ളി വീണ പോലെ ഒരോർമ്മ അവളെത്തേടിയെത്തി.

“അമ്മെ ….ഇന്ന് അവനെ ഞാൻ എന്റെ കൂടെ കിടത്തിക്കോട്ടെ……പ്ലീസ് ….എനിക്കവനില്ലാതെ ഉറങ്ങാൻ കഴിയുന്നില്ല……ഇടയ്ക്കിടെ എണീറ്റ് ഞാൻ, ബെഡിൽ മോനെ തിരയുമ്പോ എനിക്കെന്തോ…. പറ്റുന്നില്ലമ്മേ…..”

“എന്താ കനി, നിന്നോട് എത്ര തവണ പറയണം…..ഈ ജന്മം മുഴുവനും അവൻ നിനക്കൊരനുജൻ മാത്രമാണ്. അങ്ങനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവനു അഞ്ചു വയസാകുമ്പോ പഠിക്കാൻ ബോർഡിങ് ലേക്ക് അയക്കേണ്ടി വരും, അത് മറക്കണ്ട, നീയല്ലേ കനി ഞങ്ങൾക്ക് വലുത്…..”

“അമ്മെ …..” അമ്മയോട് വഴക്കിട്ടുകൊണ്ട്, കരയുന്ന പിഞ്ചോമനയെ വാങ്ങി കനി അവളുടെ മുറി യുടെ വാതിൽ വലിച്ചടച്ചു. ബെഡിൽ ചാരിയിരുന്നുകൊണ്ട് മുലകൊടുക്കുമ്പോ അവളുടെ കണ്ണുകൾ ഇറുകിയടച്ചെങ്കിലും കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങിയിരുന്നു.

ദേവന്റെ കുടുംബവും അതിഥികളും മറ്റും വരുമ്പോ തന്റെ പൊന്നോണമനയെ രേവതി അവളുടെ കുഞ്ഞെന്നു പറയുമ്പോ, അത് കനിയുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണെങ്കിലും അവനെ നെഞ്ചോടു ചേർത്തി, തന്റെ മകനാണെന്ന് ഉറക്കെ പറയണമെന്നവാൾക്കുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അവർ പോയിക്കഴിഞ്ഞാൽ അവനെ കനി താരാട്ടു പാടി നെഞ്ചിലുറക്കികൊണ്ട്

“നീ അമ്മേടെ മോൻ തന്നെയാണ് വാവേ..”
ന്നും പറഞ്ഞു കരയാൻ ആയിരുന്നു അവളുടെ വിധി.

രേവതിക്കും ദേവനും പലപ്പോഴും അവളെ വിലക്കാനായില്ല, കാരണം കനിയുടെ നെഞ്ചുപിടയുന്നത് പലപ്പോഴും ഇരുവരെയും തളർത്തി. സ്വയം താനാണ് അവളുടെ അമ്മയെന്ന് വിശ്വസിപ്പിക്കുമ്പോ രേവതിയും ഭ്രൂണം ധരിക്കാതെ, പ്രസവിക്കാതെ കിട്ടിയ അവനെ നൊന്തുപെറ്റ മകനെന്ന പോലെ കൊഞ്ചിക്കുമായിരുന്നു. അവരുടെ ഉള്ളിലെ അത്രയും നാൾ വേദനിച്ച വിഷമങ്ങൾക്കെല്ലാം ആ പിഞ്ചോമനയുടെ മുഖത്തെ ഒരു പുഞ്ചിരികൊണ്ടു മായ്ക്കാൻ കഴിയുമെന്ന് രേവതിയും വിശ്വസിച്ചു. അവന്റെ നീല കണ്ണിലെ നനവാർന്ന മിടിപ്പിന് അവരുടെ ജീവിതത്തിനു പുതിയൊരുർത്ഥം കൊടുക്കാൻ കഴിയുമായിരുന്നു.
രണ്ടു അമ്മമാരുടെ സ്നേഹവും കരുണയും കൊണ്ട് പിറന്ന അവനെ കാർത്തിക്ക് എന്ന് ദേവൻ വിളിക്കാൻ ആരംഭിച്ചു.

കണ്മുന്നിൽ അവൻ വളരുന്ന ഓരോ നിമിഷവും, കനിയും മനസ്സിൽ മാത്രം മൂളുന്ന താരാട്ടുമായി ജീവിച്ചു. ആദ്യമായി ആ പൈതൽ കനിയെ അമ്മയെന്ന്
വിളിക്കുന്ന നിമിഷം അവൾക്ക് പ്രായം 15 വയസ് മാത്രം.
ആ മനോഹരമായ നിമിഷത്തിലേക്കെത്തിയ ശപിക്കപ്പെട്ട ഓർമകളെ അവൾ പൂർണ്ണമായും മറന്നുകൊണ്ട് അവനെ കുളിപ്പിച്ചും, കുഞ്ഞിക്കവിളിൽ മുത്തമിട്ടും, അവനെ കണ്ണെഴുതി ഒരുക്കിയുമവൾ പഴയപോലെ ജീവിതത്തിലേക്ക് വന്നു. കുഞ്ഞിന്റെ അടുത്ത് കിടക്കുമ്പോ അവൻ അവന്റെ കൈകൊണ്ട് ഉറങ്ങുന്ന കനിയുടെ കവിളിൽ തൊട്ടും തലോടിയും അവളെയുണർത്തുന്നത് അവൾ മറക്കാൻ ശ്രമിക്കുന്ന ആ വേദനകളിൽ നിന്നുമായിരുന്നു. പാതിയിൽ മുടങ്ങിപ്പോയ പഠിത്തമവൾ തുടരുമ്പോൾ….അല്ലെങ്കിൽ ക്‌ളാസിലിരിക്കുമ്പോ പോലും അവൾ അവന്റെ കൊഞ്ചിച്ചിരിയും കുറുകലും കാതോർത്തുകൊണ്ട് വീട്ടിലേക്കോടാനായി അവളിലെ അമ്മമനം വിങ്ങുന്നുണ്ടായിരുന്നു…..

ദേവനും രേവതിയും കനിയുടെ മടിയിലിരുത്തികൊണ്ട് അവനാദ്യമായി ഗുരുവായൂർ വെച്ച് ചോറൂണ് കൊടുക്കാൻ പോയതുമോർമ്മയിലേക്ക് വന്നു. കനിയുടെ കൈ വിരലിൽ അന്ന് കാർത്തിക്കിന്റെ കുഞ്ഞിപ്പല്ലുകൊണ്ട് കടിച്ചത് അവളുടെ മനസിലേക്ക് വന്നയാ നിമിഷം നിലാവിൽ ഇളം കാറ്റ് അവളുടെമുഖത്തേക്കടിച്ചു. കണ്ണീരോടെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കുറുമ്പ് കാണിച്ചിട്ട് അവൻ വീടിനു ചുറ്റും ഓടികൊണ്ട് ഓരോന്ന് കണ്ണുകൊണ്ടും കൈകൊണ്ടും കാണിക്കുമ്പോ രേവതി അവനെ തല്ലാൻ കയ്യോങ്ങുന്ന നിമിഷം കനി ഓടിയെത്തി അവനെ വാരിയെടുക്കുന്ന നിമിഷങ്ങൾ…..കൗമാരകാലത് തന്നെ അമ്മയാകാൻ വിധിക്കപെട്ട അവളിലെ വികാരങ്ങൾക്ക് ഇന്നും അതുപോലെ തന്നെ മൂർച്ചയുണ്ട് ….ആർദ്രതയുണ്ട് ….

കാർത്തിക്കിന് അഞ്ചു വയസാകുമ്പോ കനിയെ ദേവനും രേവതിയും പൂർണ്ണമായും അവന്റെ ചേച്ചിയാക്കി മാറ്റുന്നതിൽ വിജയിച്ചിരുന്നു , പക്ഷെ പുറമെ അവനെ അങ്ങനെ വിശ്വസിപ്പിക്കാമെന്നാലും, കനിയുടെ ഉള്ളിൽ അവനെന്നും അവളുടെ ജീവിതത്തിന്റെ അർത്ഥമെന്തെന്നു മനസിലാക്കിത്തന്ന ജീവനല്ലേ. ഓരോ തവണ കാർത്തിക് കനിയെ “ചേച്ചീ” ന്നു വിളിക്കുമ്പോളും അവളുടെയുള്ളിൽ മറനീക്കി അവനെ ആദ്യമായി കാണുന്ന പോലെ നോക്കുന്ന അവനെ ഓമനിച്ചു മടിയിരുത്തികൊണ്ട് കൊഞ്ചിച്ചിരുന്ന അവളിലെ അമ്മ …ഇന്നും അവളുടെയുള്ളിൽ അതുപോലെയുണ്ട് …..അവനെ കൂടെയിരുത്തി പഠിപ്പിക്കുമ്പോഴും, ഒന്നിച്ചു ഉറങ്ങുമ്പോഴും അവനോടുള്ള വാത്സല്യം അവൾക്കൊരിക്കലും മറച്ചു പിടിക്കാൻ കഴിയുമായിരുന്നില്ല.

ഈ സത്യം ദേവന്റെ അനിയനും ഭാര്യയ്ക്കും അനിയത്തിക്കും മാത്രമേ ഇപ്പൊ ജീവിച്ചരിക്കുന്നവരിൽ അറിയാവൂ. അനിയത്തിക്ക് മാത്രം ഈയവസ്‌ഥയെ പുച്ഛത്തോടെ കാണുന്നത് കനിയത്ര കാര്യമാക്കിയില്ലെങ്കിലും കാർത്തിക്കിനെ ചെറുപ്പം മുതൽ, അവർ അവരുടെ മക്കളിൽ നിന്നും അകറ്റിയിരുന്നു. അതെല്ലാം കനിയുടെ ഉള്ളിൽ ഇത്രയും നാളും പൊള്ളുന്ന നോവായിരുന്നു.

10 വയസുമുതലാണ് കാർത്തിക്കിന് അവന്റെ പിതൃത്വത്തെ കുറിച്ച് സംശയം ഉടലെടുത്തു തുടങ്ങിയത്, അതൊരിക്കലും ദേവന്റെ സ്നേഹക്കുറവുകൊണ്ടായിരുന്നില്ല. നിഷ്കളങ്കമായി അവനിടക്ക് ദേവനോട് പോലും ചോദിക്കുമായിരുന്നു,

“അച്ഛന്റെ കണ്ണിലെന്തെ എന്റെ പോലെ നീലനിറമില്ലാത്തതെന്ന്..”.

അവന്റെയുള്ളിലെ ഈ അരക്ഷിതാവസ്ഥയാകട്ടെ കനിയുടെ മനസിലേക്ക് പൂർണ്ണമായും മറന്ന ആ ഓർമ്മകളിലേക്കുള്ള വെട്ടമായിരുന്നു. ഓർമ്മത്താളുകളിൽ മറഞ്ഞ ആ മുഖം, വീണ്ടുമോർക്കാൻ, ഒട്ടും മനഃപൂര്വമല്ലാതെ കാർത്തിക്കിന്റെ ചോദ്യങ്ങൾക്ക് കഴിയുകയും ചെയ്തു. രേവതി പക്ഷെ അതിനു മറുപടി പറഞ്ഞത്

“കുഞ്ഞായിരിക്കുമ്പോ കണ്ണിനു ഒരു ഓപ്പറേഷൻ ചെയ്തതിനാലാകാം”
എന്നതായിരുന്നു, പത്തു വയസുകാരനെ വിശ്വസിപ്പിക്കാൻ അത് ധാരാളമായിരുന്നെങ്കിലും
വളർന്നു കൗമാരക്കാരനായപ്പോളും അവന്റെയുള്ളിലീ സംശയം വിടാതെയുണ്ടായിരുന്നു. പക്ഷെ അവനത് ആരോടും ചോദിക്കാനും ധൈര്യമില്ലായിരുന്നു. അന്തർമുഖനായിരുന്ന അവനു സ്‌കൂളിലും മറ്റും നേരിടേണ്ടി വന്ന കളിയാക്കലുകൾ, അവൻ അതെല്ലാം തന്നെ കനിയോട് വന്നു പറയുമ്പോ. അവളുടെ മനസിൽ ഉള്ള സത്യം അവനോട് പറയാനാകുമാകാതെ നീറി നീറിയണവൾ ഇത്രനാളും കഴിഞ്ഞത്…

ഇന്നിപ്പോൾ കാർത്തിക്കിന്റെ മനസിലെ നോവിക്കാൻ ശക്തിയുള്ള മറ്റൊരു വികാരം അവനെ കീഴ്പെടുത്തിരിയ്ക്കുന്നു……

കാർത്തിക് അത്രയും സ്നേഹിക്കുന്ന പെൺകുട്ടിയിൽ നിന്നു തന്നെ അവന്റെ ഇളം നെഞ്ചിനെ മുറിവേൽപ്പിക്കാൻ പോന്ന പ്രണയഭംഗം അവൻ നേരിട്ടാൽ ?? ആ ഭയം അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ അവളോർത്തു ……അവന്റെ മുന്നോട്ടുള്ള ജീവിതത്തിനും അവന്റെ കണ്ണീരു തുടയ്ക്കാനും ആജീവനാന്തം അവനൊരു തണലായി മാറാനുമാണിക്കാലമത്രയും താനാഗ്രഹിച്ചത്, വിവാഹം പോലും വേണ്ടെന്നു വെച്ചത് പോലും, അവനെ പിരിയാനുള്ള ഭയമാണെന്നും സ്വയം തിരിച്ചറിഞ്ഞു….

അവനെയെങ്ങനെ തനിക്ക് സംരക്ഷിക്കാനാകും, അവനിലേക്ക് തന്നെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന അന്തർമുഖനായ ആ കുട്ടിയിൽ നിന്നും മാറ്റങ്ങൾക്ക് വേണ്ടി താനൊരുപാട് ശ്രമിച്ചിരുന്നു. പല വഴികളും കൗൺസിലിംഗും എല്ലാം, പക്ഷെ …. അവന്റെയുള്ളിൽ മുളപൊട്ടിയ ആർദ്രമായ ഈ പ്രണയം, അതവനെ പതിയെ പതിയെ മാറ്റിയെടുക്കുന്നുണ്ട്. പാടില്ല, അവനൊരിക്കലും അവന്റെയുള്ളിലെ ഈ …പ്രണയം നഷ്ടപ്പെടാൻ പാടില്ല. പക്ഷെ …..ആ കുട്ടി? അവൾക്ക് കാർത്തികിനോട് അങ്ങനെയൊന്നും തന്നെ ഇല്ല, എങ്കിൽ പോലും ജീവനുതുല്യം അവനെ പ്രണയിച്ചുകൊണ്ടു അവനുചുറ്റും സ്വപ്നങ്ങൾ കൊണ്ട് മൂടാൻ മറ്റൊരു പെൺകുട്ടിക്ക് കഴിഞ്ഞാൽ ???

***********************

രാവിലെ കോച്ചുന്ന തണുപ്പിനൊപ്പം പുതപ്പ് വലിച്ചു മുഖത്തേക്കിട്ടുകൊണ്ട് കാർത്തിക് പൂച്ചമയക്കത്തെ ഉറക്കമായി മാറ്റാൻ ശ്രമിക്കുമ്പോ മുറിയിലെ അറ്റാച്ഡ് ബാത്രൂം ഷവറിൽ നിന്നും വെള്ളം ചീറ്റി കൊണ്ടിരുന്നു. ആ ചെറു ചാറ്റൽ ശബ്ദം കേട്ട് ചേച്ചിയിന്നിവിടെയാണോ കുളിക്കുന്നതെന്ന വനോർത്തു.

ഒരു മയക്കം കഴിഞ്ഞിട്ട് വള കിലുങ്ങുന്ന ശബ്ദം വീണ്ടും കേട്ടപ്പോൾ, ജനാലയിൽ നിന്നും വരുന്ന വെളിച്ചം പതിയെ താഴ്ന്ന പുതപ്പിന്റെ ഉള്ളിലെ നീല കണ്ണുകളിലേക്ക് പതിച്ചു. കർട്ടൻ ഏന്തി വലിഞ്ഞുകൊണ്ട് മൂടിയിട്ട് കാർത്തിക് തിരിഞ്ഞു കിടക്കാൻ നേരം, വയലറ്റ് പൂക്കൾ ഉള്ള സാരിയിൽ വിരിച്ചിട്ട മുടിയുമായി കനി കണ്ണിൽ കരിയെഴുതുന്നത് കണ്ടു.

“നേരത്തെ ഉണർന്നോ …..നീ”

കനി ചിരിച്ചുകൊണ്ട് കാർത്തിക്കിനോട് ചോദിച്ചു. അവൻ കൈ ഒതുക്കി വെച്ചുകൊണ്ട് ബെഡിലേക്ക് പതിയെ ചാരിയിരുന്നു. കനിയുടെ നനവാർന്ന മുടിയിലെ വെള്ളം തറയിലേക്ക് അല്പപാല്പമായി ഇറ്റുന്നുണ്ടായിരുന്നു. ഇന്നൊരു പ്രത്യേക വാസനയും അവളുടെ മേനിയിൽ നിന്നും അവൻ ശ്വാസമെടുക്കുമ്പോ അറിഞ്ഞു.
അവളെ ആദ്യമായി കാണുന്ന പോലെ കാർത്തിക് നോക്കുമ്പോ, കനിയും കണ്ണുകൊണ്ട് എന്താന്ന് ചോദിച്ചു. കനി ആദ്യമായിട്ടാണ് ഇത്രയും ചേർച്ചയുള്ള ഒരു സാരിയുടുക്കുന്നത് പോലെയാണ് കാർത്തിക്കിന് തോന്നിയത്. ശെരിയാണ് സ്വയം ഒരുങ്ങാൻ ഒരു താല്പര്യവും കാണിക്കാത്ത പെൺകുട്ടിയാണ് ചേച്ചിയെന്ന് അമ്മ പറയാറുണ്ട്, പലപ്പോഴും അതിന്റെ പേരിൽ ചേച്ചിയോട് സംസാരിക്കുന്നതും കാർത്തിക്ക് കേട്ടതോർത്തു.
“എന്താടാ നോക്കുന്നെ ….”

കനി കാർത്തിക്കിന്റെ നേരെ നിന്നുകൊണ്ട് ഇടുപ്പിൽ ഇരു കയ്യും
വെച്ചുനോക്കിയപ്പോൾ, കനിയുടെ ചന്ദനിറമാർന്ന വയറിലെ അല്ലിപ്പൂ പൊക്കിൾ വയലറ്റ് സാരിയുടെ മറ നീക്കി പുറത്തേക്ക് വന്നു.

“ഇന്നെന്താ പതിവില്ലാതെയൊരുങ്ങുന്നത് ??”

“എന്തെ എനിക്കൊരുങ്ങിക്കൂടെ ….? ഉം ?”

“അല്ലാ …..ചേച്ചി എന്റെ ഓർമയിൽ ആദ്യമായാണ് വളയൊക്കെ ഇടുന്നതും, കണ്മഷി എഴുതുന്നതുമെല്ലാം ….. പിന്നെ ദേ കൊലുസും ഇട്ടിട്ടുണ്ടല്ലോ…..മുടിയെന്താ കെട്ടാതെ ഒരു സൈഡിലേക്ക് വിരിച്ചിട്ടിരിക്കുന്നെ….”

“മുടിയുണങ്ങണ്ടെടാ ചെക്കാ ….എന്നാലല്ലേ കെട്ടാനൊക്കു…..”

കാർത്തിക് തന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്നു കനി അമ്പരപ്പോടെ മനസിലാക്കുകയിരുന്നു. സ്വയം ഒരുങ്ങിയപ്പോഴാണ് താനിത്ര സുന്ദരിയാണെന്ന ബോധ്യം അവൾക്കാദ്യമായി ഉണ്ടായത്, ആ ആശ്ചര്യവും അതിന്റെ പിറകെ വന്ന നാണവും കനിയൊരു പുഞ്ചിരിയിലൊതുക്കി. എണ്ണമയമുള്ള കറുത്ത ഓളങ്ങൾ തെന്നും മുടി കാർത്തിക്കിന്റെ മുഖത്തുരസികൊണ്ട് അവളൊന്നവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു.

“എണീറ്റ്, പല്ല് തേക്ക്, ഞാൻ കോഫീ എടുത്തിട്ട് വരാം…”

കാർത്തിക്ക് പതിയെ ബെഡിൽ നിന്നും കൈ കുത്തി എണീറ്റു, ഇപ്പൊ വേദന കുറവുണ്ട് ഈയാഴ്ച യാണ് ഹോസ്പിറ്റലിലേക്ക് പോകേണ്ടത്. മൊബൈൽ എടുത്തപ്പോൾ ജീനയുടെ ഗുഡ് മോർണിംഗ് ഹാവ് എ നൈസ് ഡേ എന്ന ടെക്സ്റ്റ് മെസ്സേജ് നു സെയിം റ്റു യു എന്നവൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തയച്ചു. അവന്റെ മനസ്സിൽ ഊർജം കനത്തപ്പോൾ അവൻ വേഗം ബ്രഷ് ചെയ്യാനുമാരംഭിച്ചു.

***************************

സ്റ്റെപ്പിറങ്ങി വരുന്ന കനിയെ കണ്ടു സോഫയിലിരിന്നു പത്രം വായിക്കുന്ന ദേവൻ അമ്പരപ്പോടെ നോക്കി. കനി തന്നെയാണോ എന്ന് ഉറപ്പിക്കാനായി അദ്ദേഹം രേവതിയെ ഒന്നുറക്കെ വിളിച്ചപ്പോൾ, അവരും അടുക്കളയിൽ നിന്നു ഓടിയെത്തി. മൂക്കത്തു വിരൽവെച്ചുകൊണ്ട് രേവതി കനിയെ നോക്കി ചിരിച്ചപ്പോൾ, ഗൗരവം വിടാതെ, തനിക്കുള്ള മാറ്റം അച്ഛനും അമ്മയും ശ്രദ്ധിക്കുമെന്നവൾക്ക് ഉറപ്പുള്ളതുകൊണ്ട് അവൾ രണ്ടാൾക്കും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് അടുക്കളയിലേക്ക് ചെന്നു.

കനിയുടെ പെട്ടന്നുള്ള മാറ്റം കാണുന്ന ദേവനും രേവതിയ്ക്കും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും എക്സിറ്റ്മെന്റ് മനസ്സിൽ ഉണ്ടായിരുന്നു. അവളോട് ഒരുപക്ഷെ അതേക്കുറിച്ചു ചോദിച്ചാൽ അതവൾക്ക് ഇഷ്ടമാകില്ലെന്ന സത്യം രണ്ടാൾക്കും നല്ലപോലെ അറിയാവുന്നത് കൊണ്ട് മിണ്ടാതെ അത് കണ്ടു നിൽക്കാൻ ആണ് അവര്പോലും ഇഷ്ടപെട്ടത്.

തന്നെ നോക്കുന്ന അമ്മയോട് ഒരു ചെറു ചിരി സമ്മാനിച്ച ശേഷം തല താഴ്ത്തികൊണ്ടു അടുക്കളയിലേക്ക് കനി മന്ദം നടന്നു ചെന്നിട്ട്, സാരി ഇടുപ്പിലേക്ക് കുത്തിവെച്ചുകൊണ്ട് പാൽ തിളപ്പിക്കാൻ ആരംഭിച്ചു. രേവതിയും അടുക്കളയിലേക്ക് ചെന്ന് മൂളിപ്പാട്ട് ചുണ്ടിൽ മൂളുള്ള കനിയെ ഒന്നുടെ നോക്കി. രേവതിക്ക് 13 വയസിൽ അവസാനമായി കണ്ടു മറന്ന് കനിയുടെ ചിരിയും മുഖത്തെ പ്രസരിപ്പും വീണ്ടും തിരിച്ചെത്തുന്നപോലെയാണ് തോന്നിയത്. മനസ് നിറഞ്ഞത് കൊണ്ടാവാം രേവതിയുടെ കണ്ണിൽ കണ്ണീരു തുളുമ്പിയത്, അവർ ഒന്നുടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരു കയ്യുംകൊണ്ടു കനിയെ വാങ്ങി പെട്ടന്നു തന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് തിരികെ ദേവന്റെയടുത്തേക്ക് ചെന്നിരുന്നു. കനി പക്ഷെ അമ്മേയെന്തേ പെട്ടന്ന് ഇതുപോലെ ഒരു ചുംബനം തന്നതെന്നോര്ത്തുകൊണ്ട് കോഫിയും ഇട്ടുകൊണ്ട് കാർത്തിക്കിന്റെ മുറിയിലേക്ക് സ്റ്റെപ് കയറി ചെന്നു.
***************

പൂച്ചെടികൾക്ക് വെള്ളം നനയ്ക്കുന്ന കനി നാണം കൊണ്ട് വിരിഞ്ഞ പൂക്കളെ നോക്കുമ്പോ, അവളുടെ മനസിലേക്ക് പ്രണയർദ്രമായ ചിരിയെത്തി. നിരനിരയായി മഞ്ഞയും വെള്ളയും പിങ്ക് നിറമുള്ള റോസാച്ചെടികളുടെ ഇടയിലേക്ക് പൈപ്പും കയ്യിൽ പിടിച്ചുകൊണ്ട് മൂളിപ്പാട്ടും പാടിയവൾ നടക്കുമ്പോ, കാർത്തിക് കോഫിയും മൊത്തികൊണ്ട് ബാൽക്കണിയിൽ നിന്നും കനിയെ നോക്കി. കുട്ടികൾ റോസാപ്പൂ പറിക്കാനായി വന്നാൽ വഴക്കു പറയുന്ന അവൾ ഒരു മഞ്ഞ റോസാപ്പൂ നിഷ്ക്കരുണം വലിച്ചു, തുമ്പ് കെട്ടിയിട്ട മുടിയിഴകളിലേക്ക് പൂവിന്റെ ഞെട്ട് തിരുകി.

ബ്രെക്ഫാസ്റ് കഴിക്കാനുള്ള സമയമായപ്പോൾ കാർത്തിക് അവന്റെ മുറിയിൽ നിന്നും താഴേക്കിറങ്ങിവന്നു. കനി അവനു ദോശ മുറിച്ചുകൊണ്ട് ഊട്ടുമ്പോ രേവതിയുടെ മനസിലേക്ക് ഒരു വയസുള്ളപ്പോൾ കാർത്തിക്കിന്റെയൊപ്പം ഒന്നിച്ചു കിടക്കാനും, അവനു ചോറ് കൊടുക്കാനും തന്നോട് വാശിപിടിക്കുന്ന കനിയുടെ മുഖമോർത്തുകൊണ്ട് അവർ നെടുവീർപ്പിട്ടു. എത്രയോ തവണ നിര്ബന്ധിപ്പിച്ചിട്ടുണ്ട്, അവളുടെ ഇഷ്ടം അവഗണിച്ചുകൊണ്ട് ഒരു കൂട്ടർ പെണ്ണ് കാണാനും വന്നിട്ടുണ്ട്, പക്ഷെ അവരെ കാണാൻ പോലും കനി കൂട്ടാക്കാതെ, മുകളിലത്തെ നിലയിൽ കാർത്തിക്കിന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കരഞ്ഞിരുന്ന പെണ്ണാണ്. പക്ഷെ ഇന്നിപ്പോൾ കനി കണ്ണെഴുതാനും കൊലുസിടാനും ഒരുങ്ങാനും തുടങ്ങിയിട്ടുണ്ട്, ഒരുപക്ഷെ വിവാഹ മോഹങ്ങൾ അവളിൽ ഉദിക്കുന്നതാണോ ഇനി?
അവളുടെ അമ്മയായ തനിക്ക് അവളൊരു വിവാഹം കഴിക്കാനും ദാമ്പത്യമെന്ന മനോഹരമായ ജീവിതം അവളും അറിയണം എന്ന ആഗ്രഹം ഉള്ളാലെയുണ്ട്. തഞ്ചം പോലെ സംസാരിക്കാമെന്നു വിചാരിച്ചുകൊണ്ട് രേവതിയും കഴിച്ചെണീറ്റു.

**************

കണ്ടാലും കണ്ടാലും കൊതി തീരാത്ത കാർത്തിക്കിന്റെ മുഖത്തെ ചിരി നോക്കികൊണ്ട് മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന ചിരിയുമായി അവന്റെ തലയിലെ മുറിവുണങ്ങിയെന്നോണം, കനി ആ കെട്ടഴിച്ചു.

“ചേച്ചീ……”

“എന്താടാ ….”

“ചേച്ചീ, എനിക്ക് കുളിക്കാതെയെന്തോ പോലുണ്ട്. ഇന്ന് കുളിക്കണം.”

“ഞാനമ്മയോടു പറയാമേ …”

“ഉഹും ചേച്ചി കുളിപ്പിച്ചാ മതി…”

“അയ്യോ എനിക്കെങ്ങും വയ്യ…”

“അതെന്താ, ഇന്ന് ചേച്ചിയെന്നെ കുളിപ്പിച്ചാൽ മതി.”

“നീ എന്റെ മേത്തൊക്കെ വെള്ളം തെറിപ്പിക്കും, വെള്ളം കണ്ടാൽ വല്ലാത്ത കുസൃതിയാണ് നീയിപ്പോഴും. ഒന്നാമത് ഞാൻ രാവിലെ കുളിച്ചതാണ്, മിലിഞ്ഞാത്തെ പോലെ നീയെന്നെ നനയിച്ച ശേഷം ഒന്നുടെ കുളിക്കാൻ ഒന്നും എനിക്ക് വയ്യ ……”

“എന്നെ ഒരു വയസിലൊക്കെ ആരാണ് ചേച്ചി കുളിപ്പിക്കുക? അപ്പോഴും ഞാനിതുപോലെ വെള്ളത്തിൽ കളിക്കാനൊക്കെ ഇഷ്ടമായിരുന്നോ….”
ആ ചോദ്യം താനും തന്റെ അമ്മയായ രേവതിയോടു ഒരുപാട് തവണ ചോദിച്ചതാണെന്നോർത്തു കൊണ്ട് കനി അവന്റെ കവിളിൽ നുള്ളു കൊടുത്തു. മക്കൾ എത്ര വലുതായാലും അമ്മമാർക്ക് കുഞ്ഞാണല്ലോ, അവർക്ക് ആ ഓർമ്മകൾ അമ്മയുടെ വായിൽ നിന്നും കേള്കുന്നതൊരനുഭൂതിയാണ്, ഇവിടെയിപ്പോ കാർത്തിക്കിന് താനാണ് അമ്മയെന്നറിയില്ലെങ്കിലും, അതുപറയുമ്പോൾ തന്റെ മനസ്സിൽ ശെരിക്കും അവൻ കുഞ്ഞു വാവ തന്നെയെല്ലേ ….അന്നും എന്നും…..

“പിന്നില്ലേ ….വല്ലാത്ത കുസൃതി കുടുക്കയാണ്, നീ. ഇപ്പോഴും…”
അവന്റെ മൃദുവായ കവിളിൽ കനി പതിയെ അവളുടെ തുടുത്ത ചുണ്ടുകൾ അമർത്തികൊണ്ട് അവളുടെയുള്ളിൽ മൊട്ടിട്ട പ്രേമോപഹാരം അവൾ നൽകിയപ്പോൾ കാർത്തിക്ക് അറിയാതെ കണ്ണുകൾ അടച്ചു. തിരികെ ബെഡിൽ നിന്നും എണീക്കാൻ നിൽക്കുന്ന, കനിയുടെ കൈ കാർത്തിക് ഇറുകെ പിടിച്ചപ്പോൾ, കനി …പറഞ്ഞു.

“ഞാൻ കുളിപ്പിക്കാം ……വാ”
*****************************

ഉച്ചയ്ക്ക് ഊണിനു ശേഷം, സ്റ്റഡി ടേബിളിൽ ഇരുന്നു കൊണ്ട് ഹെഡ്‌ഫോണിൽ പാട്ട് കേൾക്കുന്ന കനിയുടെ മുറി വാതിൽക്കൽ രേവതി നില്കുമ്പോ, പാട്ടിനൊപ്പം മൂളുന്ന കനിയുടെ മധുര സ്വരത്തിൽ ലയിച്ചുകൊണ്ട് രേവതിയും ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു. കനിയെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിച്ചു കൊണ്ട് നിൽക്കുന്ന രേവതിയുടെ സാമിപ്യം അറിഞ്ഞെന്നോണം കനി പെട്ടെന്ന് ഒരുനോക്ക് മുറിയുടെ പാതിയടഞ്ഞ വാതിലിലൂടെ നോക്കി. തന്നെ മതിമറന്നു നോക്കി നില്കുന്നവണ്ണം രേവതി കണ്ണെടുക്കാതെ വാതിൽക്കൽ നില്കുമ്പോ കനി “എന്താമ്മെ…” ന്നു പുഞ്ചിരിയോടെ ചെവിയിലെ ഹെഡ്സെറ്റ് ഊരിക്കൊണ്ട് രേവതിയോട് ചോദിച്ചു.

“മ്മ്‌ച്ചും….”

ചുമൽ കൂച്ചികൊണ്ട് രേവതി നിൽക്കുന്നത് കണ്ടതും കനിയുടെ പിരുകം കൂർത്തു കണ്ണ് ചുളുക്കി മുഖത്ത് കപട ദേഷ്യം വരുത്തി കനി രേവതിയെ നോക്കി. അവളുടെ കുഞ്ഞിലെ ഉള്ള ചിണുങ്ങലും കുറുമ്പുമെല്ലാം ഒളിപ്പിച്ച ആഹ് മുഖഭാവം കണ്ടതും അയഞ്ഞു സന്തോഷം തുളുമ്പിയ മനസ്സോടെ വാതിൽ തുറന്നെകത്തേക്ക് കയറി. കനിയുടെ സ്ത്രീ സുഗന്ധം പൊഴിയും മുഖം കയ്യിലെടുത്തുകൊണ്ട് രേവതി നെറ്റിയിൽ മുത്തി.

“ഈ അമ്മയ്യ്ക്കിതെന്താ പറ്റിയേ….?..”

നെറ്റിയിൽ പതിഞ്ഞ നനുത്ത സ്നേഹം ഉള്ളിൽ പടർത്തിയ കുളിരിൽ മനോഹരമായി ചിരിച്ചുകൊണ്ട് കനി രേവതിയോട് ചോദിച്ചു.

“ഒന്നൂല്ല…മരിക്കും മുന്നേ നിന്റെ ഈ ചിരീം കുറുമ്പുമൊക്കെ എനിക്കും അച്ഛനും കാണാൻ പറ്റുവോന്നു കൊതിച്ചിരുന്നതാ അതാ ഞാൻ….”

രേവതിയുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട കനി രേവതിയെയും കൂട്ടി കട്ടിലിലേക്ക് ഇരുത്തി.

“അയ്യേ…എന്താ അമ്മക്കുട്ടി കാണിക്കണേ…”

രേവതിയുടെ കണ്ണീര് തുടച്ചുകൊണ്ട് കഴുത്തിലൂടെ കയ്യിട്ടു തോളിൽ തല ചായ്ച്ചു കനി രേവതിയുടെ ചൂടിൽ മുട്ടിയുരുമ്മി ഇരുന്നു.

“മോളെ നിനക്ക് ഇപ്പോൾ ഉള്ള മാറ്റം…അതെന്താണെന്ന് എനിക്കറിയില്ല… പക്ഷെ ഇതിനു വേണ്ടിയാ ഞങ്ങൾ ഇത്ര നാൾ കൊതിച്ചതും കാത്തിരുന്നതും. ആരേലും മോളുടെ മനസ്സിൽ ഉണ്ടോ…”

ന്യായമായും ഒരമ്മയുടെ സംശയം എന്ന രീതിയിൽ രേവതി ചോദിച്ചു.
എന്നാൽ കേട്ട ഉടനെ കനിയുടെ മുഖം കറുക്കുന്നത് കണ്ട രേവതി ഒരു നിമിഷം താൻ ചോദിച്ചത് തെറ്റായിപോയോ എന്ന തോന്നലിൽ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.

“പിണങ്ങല്ലേ മോളെ…
മോളുടെ മാറ്റം അതോത്തിരി കൊതിച്ചിരുന്നത് കൊണ്ട് അതിന്റെ കാരണം അമ്മയുടെ പൊട്ടബുദ്ധിയിൽ തോന്നിയത് ചോദിച്ചതാ…”

അവളുടെ കവിളിൽ ഒന്ന് മുത്തി രേവതി താഴേക്ക് ഇറങ്ങുമ്പോൾ,
ചിന്തകളിലാണ്ട് മൗനം പൂണ്ടു കനി കിടക്കയിലേക്ക് ചാഞ്ഞിരുന്നു.

തിരിച്ചു നടന്നുകൊണ്ട് താഴെ മുറിയിലെത്തിയ രേവതിയോട്

“ഇത്ര വേഗം സംസാരിച്ചോ രേവതി?”

“ഹേയ്, നമുക്ക് തെറ്റിയതാണെന്നാണ് തോന്നുന്നത്, അവൾ പതിവുപോലെ വിഷാദ ഗാനങ്ങളൊക്കെ കേട്ട് മൂളികൊണ്ടാ മുകളിലിരിക്കുന്നത്….”

“നീ തന്നെയല്ലേ പറഞ്ഞെ …അവൾക്ക് …”

“അവളെന്റെ മോളാണെങ്കിലും, അവളുടെ മനസ്സറിയാൻ, എനിക്കുമിച്ചിരി ബുദ്ധിമുട്ടാണ് ഏട്ടാ ….”

“ഹാ ശെരി. നിനക്ക് ഈ കാര്യത്തിൽ നിനക്കൊരല്പം തിടുക്കമുണ്ട്, അതെനിക്ക് മനസിലാക്കാം… കനിയ്ക്ക് മനസുമാറും മുൻപേ ആലോചിക്കാനല്ലേ …”

“നിങ്ങൾക്ക് എന്റെ മനസ് അറിയാം, അതുപോലെ….എളുപ്പമല്ല കനി.” ദേവന്റെ കൈകോർത്തുകൊണ്ട് രേവതി ചിരിച്ചു.
“നമുക്ക് നോക്കാം, അവളായിട്ട് എന്തെങ്കിലും പറയുമോന്നു, ചിലപ്പോ അവളുടെ മനസ്സിൽ ആരെങ്കിലും ഇനി ഉണ്ടാകുമോ….?” രേവതി ഉത്കണ്ഠ പ്രകടിപ്പിച്ചു.

“ഹേ, ഒരു പെൺകുട്ടി ഒരുങ്ങുന്നത് വെച്ചിട്ട് അങ്ങനെയൊക്കെ പറയാമോ …. അതൊക്കെ അവളുടെ ഇഷ്ടമല്ലേ, അവൾക്കങ്ങനെ തോന്നിക്കാണും…..എന്നാലും മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അതാരായാലും, നടത്താം അല്ലെ ….”

*********************************

0cookie-checkഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 6

  • രാധാലക്ഷ്മി 3

  • രാധാലക്ഷ്മി 2

  • രാധാലക്ഷ്മി 1