ഇതൊരു ഹോട്ട് വൈഫ് ഫാന്‍റസിയാണ്‌ 2

കഥ ഇതുവരെ: സീതയും വിനോദും കക്കോള്‍ഡ്‌ ഫാന്റസിയുടെ ആദ്യ ചുവടുകള്‍ വെയ്ക്കുകയാണ്. വിനോദിന്‍റെ തുടര്‍ച്ചയായ നിര്‍ബന്ധത്തിനു വഴങ്ങി സീത ഒരു ക്രോസ് ജെന്‍റര്‍ മസാജിനു സമ്മതിക്കുന്നു.. ഒരുപാട് തിരച്ചിലിന് ശേഷം അംജദ് എന്നു പേരുള്ള ഇറോട്ടിക് മസാജ് എക്സ്പേര്‍ട്ടിനേ കണ്ടെത്തുന്നു. തിരുവനന്തപുരത്തുള്ള ഒരു നക്ഷത്രഹോട്ടലില്‍ കണ്ടുമുട്ടാനും, അവിടെവെച്ച് മസാജ് ചെയ്യുവാനും അവര്‍ തീരുമാനിക്കുന്നു….

ശേഷം വായിക്കാം……..

………………………………………………………………………………..

ചുറ്റും കട്ടപിടിച്ച മൂടല്‍മഞ്ഞാണ്.. അസ്ഥി മരവിപ്പിക്കുന്ന തണുത്ത കാറ്റും… സമയം രാവിലെയാണോ അതോ സന്ധ്യയോ?? തിരിച്ചറിയാന്‍ കഴിയുന്നില്ല… ഏതോ മലയുടെ ഉച്ചിയിലാണ്.. നെല്ലിയാമ്പതി?? അല്ല.. ഇനി കൊളുക്ക് മലയാണോ??

മുന്‍പിലായി പീഠം പോലെ ഒരു പാറ .. അതിന്‍റെ മുകളില്‍ പൂര്‍ണ്ണ നഗ്നരായി ഇണചേരുന്ന രണ്ടു ശരീരങ്ങള്‍..!!!

വിനോദ് പതുക്കെ അടുത്തേക്ക് ചെന്നു. രതിസുഖത്തില്‍ പുളയുന്ന ഉടലുകളില്‍ നിറയേ എണ്ണയാണ്… തിളങ്ങുന്ന അവയവങ്ങള്‍..

പുളച്ചിലിനിടയില്‍ എണ്ണയില്‍ കുളിച്ച സീതയുടെ മുഖം തെളിഞ്ഞു… അവള്‍ ചിരിക്കുന്നു…

“ഏട്ടനിന്നു നേരത്തേ എത്തിയോ??”

കാണാന്‍ കൊതിച്ച കാഴ്ച…. അറിയാതെ ലിംഗം തടവിപ്പോയി വിനോദ്… അതുകണ്ട് സീത വീണ്ടും കുലുങ്ങിച്ചിരിക്കുന്നു….

ആരാണ് അവള്‍ക്കൊപ്പം? അത് ചിന്തിച്ചു നില്‍ക്കുമ്പോള്‍ അവളുടെ മുലകള്‍ക്കിടയില്‍നിന്നും അയാള്‍ മുഖം ഉയര്‍ത്തി… ആരാണത്?? തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ കാഴ്ച മാഞ്ഞു പോകുന്നു… കിതപ്പിനിടയില്‍ സീതയുടെ ശബ്ദം…

“ഇപ്പൊ കഴിയും… ഏട്ടന്‍ പോയി കുളിച്ചു വരൂ…. നമുക്ക് പോകണ്ടേ അങ്ങോട്ട്‌??..”

കുറച്ചുനേരം കൂടി നോക്കി നിന്ന് അവളുടെ കൂടെയുള്ള വ്യക്തി ആരെന്ന് അറിയാനായിരുന്നു വിനോദിനാഗ്രഹം…

പക്ഷേ അപ്പോഴേക്കും ഉണര്‍ന്നുപോയി.. മൊബൈല്‍ അലാറം ചെറുതായി ശബ്ദിക്കുന്നു…

അലാറം ഓഫ് ചെയ്ത് വിനോദ് ഒരു നിമിഷം കണ്ണടച്ചു കിടന്ന് നേരത്തേ കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പിന്നെ സമയം നോക്കി.. നാലുമണി…

സീത കൂര്‍ക്കംവലിച്ചുറങ്ങുന്നു..ചരിഞ്ഞുകിടക്കുമ്പോള്‍ അപാരഭംഗിയാണ് അവളുടെ കുണ്ടിക്ക്…

പിടിച്ചൊരു കളിയങ്ങു കളിക്കാന്‍ തോന്നുന്നു… വേണ്ട… ഇപ്പൊ തിന്നാല്‍ വൈകിട്ടത്തെക്കുള്ള വിശപ്പു കെട്ടു പോകും… മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് സീതയെ വിളിച്ചുണര്‍ത്തി. ഫ്രഷ്‌ ആയ ശേഷം അടുക്കളയില്‍ കയറി ചായയിട്ടു.

. അത് തിളച്ചപ്പോഴേക്കും സീത മുഖം കഴുകി വന്നു..

“അധികം താമസിക്കാതെ ഇറങ്ങിയെക്കാം… ബ്രേക്ക് ഫാസ്റ്റ് ഓണ്‍ ദി വേ…” ചായ പകര്‍ന്നുകൊണ്ട് വിനോദ് പറഞ്ഞു…

“എന്തേ.. ഉച്ചക്കെത്തിയാപ്പൊരേ അവിടെ?” കിച്ചന്‍ സ്ലാബിലെക്ക് കയറിയിരുന്ന് ചായക്കപ്പെടുക്കുമ്പോ സീതയുടെ ചോദ്യം.

“പോകുമ്പോ അമ്പലപ്പുഴ അമ്പലത്തില്‍ ഒന്ന് കേറാം… പിന്നെ അങ്ങ് ചെന്നു പദ്മനാഭസ്വാമിക്ഷേത്രത്തിലും. ഉച്ച കഴിഞ്ഞു ചെക്ക് ഇന്‍ ചെയ്‌താല്‍ മതി..”

“ആ ബെസ്റ്റ്!” സീത മനസ്സില്‍ പറഞ്ഞു. അനുഗ്രഹം വാങ്ങീട്ടു ചെയ്യാന്‍ പോകുന്ന പണി!! അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

വിനോദിന് കാര്യം മനസ്സിലായി.. അവനും ചിരിച്ചു…

“ഇന്നത്തെ യാത്രക്ക് കള്ളകൃഷ്ണനേക്കണ്ടനുഗ്രഹം വാങ്ങിത്തന്നേ പോകണം…വേണ്ടേ??”

“ആയിക്കോട്ടേ!!” സീത തൊഴുതു.. പിന്നെ രണ്ടാളും പൊട്ടിച്ചിരിച്ചു…

ടോയ്ലെറ്റില്‍ ഇരിക്കുമ്പോള്‍ വിനോദ് മൊബൈലില്‍ ഫേസ്ബുക്ക് ചാറ്റ് എടുത്ത് നേരത്തേ ജിമ്മുമായി ചെയ്ത ചാറ്റ് വായിച്ചു നോക്കി..

“നാളെയാണ് ഞങ്ങള്‍ മസാജിനു പോകുന്നത്….”

“ഓള്‍ ദി ബെസ്റ്റ്… പറഞ്ഞതൊക്കെ ഓര്‍ക്കുക.. നടക്കുന്നത് ഒരു വാള്‍ത്തലയില്‍ കൂടിയാണ്… വീഴാതെ നോക്കുക…” ജിമ്മിന്റെ മറുപടി..

“ഞാന്‍ ശ്രദ്ധിച്ചോളാം…. “

“നാളത്തേ കാര്യങ്ങള്‍ സെക്സിലെക്ക് പോകാതിരിക്കുന്നതാണ് നല്ലത്.. ആദ്യത്തെ സ്റെപ്പില്‍ തന്നേ മുഴുവനും ചെയ്തവരോക്കെ പ്രോബ്ലംസില്‍ വീണിട്ടുണ്ട്..”

“ഹും.. സെക്സോ?… അതൊന്നും എനിക്ക് പ്രതീക്ഷയില്ല. അവള്‍ ഹാപ്പി എന്ടിംഗ് മസാജിനെങ്കിലും സമ്മതിച്ചാല്‍ മതിയായിരുന്നു…” വിനോദ്…

“ഹും.. അനുഭവത്തില്‍ നിന്നും പറയട്ടെ?… അവള്‍ നിന്നെ അത്ഭുതപ്പെടുത്താന്‍ ആണ് സാധ്യത… നീ ഒരു വാതില്‍ തുറന്നു കൊടുക്കുമ്പോള്‍ അവള്‍ ഒരുപാട് ചുവടുകള്‍ മുന്‍പോട്ടു വെക്കും.. അതാണ്‌ പെണ്ണ്.. “

“എന്തോ?… എനിക്കറിയില്ല..…”

അവന്‍ പറഞ്ഞത് വിനോദിന് അത്ര വിശ്വാസം ആയില്ല.. മദാമ്മമാര്‍ അങ്ങനെയൊക്കെ ആവും.. പക്ഷെ സീത?? ഏയ്‌.. അവളുടെ കാര്യത്തില്‍ അധികം പ്രതീക്ഷക്കു വകയില്ല…

വിനോദിന്‍റെ അവിശ്വാസം ജിമ്മിന് മനസ്സിലായെന്നു തോന്നുന്നു…

“ഹ ഹ… നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, തൊണ്ണൂറു ശതമാനവും, അവള്‍ നാളെ നിങ്ങളെ അത്ഭുതപ്പെടുത്തും.. മനസ്സുകൊണ്ട് തയ്യാര്‍ എടുത്തുകൊള്ളൂ…”

“ഓക്കേ…” അങ്ങനെ മറുപടി നല്‍കാനേ വിനോദിന് ആയുള്ളൂ…

“ഹും… ആ ഒരു സാഹചര്യത്തില്‍ നീ പതറിപ്പോകരുത്.. അത്രയേ ഞാന്‍ പറയുന്നുള്ളൂ….” ജിമ്മിന്റെ മറുപടി…

“ഏയ്‌.. അവള്‍ എന്ത് ചെയ്താലും ഞാന്‍ അത് ഇഷ്ടപ്പെടും… എങ്കില്‍ ശരി… നാളെ കാണാം…”

“ശരി… സമയം കിട്ടുമ്പോള്‍ അപ് ഡേറ്റ് ചെയ്യുക…. ദൈവം അനുഗ്രഹിക്കട്ടെ….”

ജിമ്മിന്റെ വാക്കുകള്‍ പൊന്നായാല്‍ മതിയായിരുന്നു!!!. റെഡിയാവുമ്പോള്‍ വിനോദ് ചിന്തിച്ചു… സീത താന്‍ പ്രതീക്ഷിക്കുന്നതിലും ഒരുപടി കൂടുതല്‍ പോകുമോ? ഇന്നത്തെ തിരുമ്മല്‍ ഒരു സംഭോഗത്തിലെക്ക് കൊണ്ടുപോകാന്‍ അവള്‍ തയ്യാറാവുമോ? അതിനുതക്ക ഭാഗ്യം ചെയ്തവന്‍ ആണോ ഞാന്‍???

ഏയ്‌!!….. മാറിടം തടവാന്‍ എങ്കിലും സമ്മതിച്ചാല്‍ തന്നേ ലോട്ടറി അടിച്ചെന്നു വിചാരിച്ചാല്‍ മതി !!!

………..

വിനോദ് കുളിച്ചു റെഡിയായി വന്നപ്പോഴേക്കും അമ്മ എഴുന്നേറ്റിരുന്നു.. ജ്യോതിയും കിച്ചുവും ഇപ്പോഴും ഉറക്കത്തില്‍ ആണ്..

“ഇത്ര നേരത്തേ ഇറങ്ങായോ?? ഉച്ചക്കല്ലേ മീറ്റിംഗ്??” അമ്മയുടെ ചോദ്യം..

“വഴിക്ക് അമ്പലപ്പുഴ അമ്പലത്തിലും കൂടെ കേറീട്ടു പോകാമെന്ന് ഏട്ടന്‍ പറഞ്ഞമ്മേ..” ബാഗുമായി ഇറങ്ങി വന്ന സീതയാണ് അതിനു മറുപടി നല്‍കിയത്…

ഒരുങ്ങിയിറങ്ങിവന്ന സീതയെക്കണ്ട് വിനോദിന്‍റെ മനം നിറഞ്ഞു. സെറ്റുടുത്ത്, മുടി മെടഞ്ഞു മുന്നിലേക്കിട്ട തനി നാടന്‍ സുന്ദരി. കസവിന്‍റെ കരയും സ്വര്‍ണ്ണനിറമായ വയറും തമ്മില്‍ വലിയ നിറഭേദമില്ല. ചുവന്ന ബ്ലൌസില്‍ നിറഞ്ഞുനില്‍ക്കുന്ന താരുണ്യം…

“എന്താ നോക്കുന്നെ?” കൊതിക്കണ്ണു കണ്ട സീത ചോദിച്ചു..

“കുറച്ചുനാളായില്ലേ ഇതുടുത്തു കണ്ടിട്ട്? നന്നായി ചേരുന്നുണ്ട്”

“ഉം….. ഉം…… വായിനോക്കി നിക്കാതെ വേഗം വണ്ടിയെട്. അമ്പലം അടക്കും മുമ്പെത്തണ്ടേ??”

“നിക്കെടീ.. രണ്ടു സ്നാപ് എടുക്കട്ടെ…” വിനോദ് ഫോണെടുത്ത് അവളുടെ രണ്ടുമൂന്നു ചിത്രങ്ങള്‍ പകര്‍ത്തി… എല്ലാം അടിപൊളി സെക്സി ലുക്ക്‌…

വിനോദിന്‍റെ ഇന്നോവയില്‍ ആയിരുന്നു യാത്ര. നേരത്തേ ഇറങ്ങിയത്‌ കൊണ്ട് എട്ടിനു മുന്‍പേ അമ്പലപ്പുഴയിലെത്തി. കുളക്കരയിലേ പുരുഷനേത്രങ്ങള്‍ പ്രായഭേദമെന്യേ സീതക്ക്‌ മേല്‍ പതിക്കുന്നു. അത് കണ്ടാസ്വദിക്കാന്‍ അവള്‍ക്ക് കുറച്ചു പിന്നിലായാണ് വിനോദ് നടന്നത്.

വിനോദ് കൂടെയില്ലെന്നു കണ്ടപ്പോള്‍ സീത തിരിഞ്ഞു നിന്നു. നടന്നുകൊള്ളാന്‍ വിനോദ് ആംഗ്യം കാണിച്ചെങ്കിലും സീത അവിടെത്തന്നേ നിന്നു..

“എന്തേ പതിയെ നടന്നത്??” വിനോദ് അടുത്തെത്തിയപ്പോള്‍ സീത ചോദിച്ചു…

‘വെറുതേ….. ” വിനോദ് ചുറ്റുമൊന്നു നോക്കി.. പിന്നെ ശബ്ദം താഴ്ത്തി മറ്റുള്ളവര്‍ കേള്‍ക്കാതെ തുടര്‍ന്നു… “ആള്‍ക്കാര്‍ നിന്‍റെ അളവെടുക്കുന്നത് കാണുകയായിരുന്നു….” വിനോദ് ചിരിച്ചു…

“ശ്ശോ!…. വൃത്തികെട്ടവന്‍…. അമ്പലത്തില്‍ വെച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത്??” സീത വിനോദിന്‍റെ കയ്യിലൊന്നു നുള്ളി…

“ഹ…. ഉപദ്രവിക്കാതെടീ….. അവന്മാര്‍ക്ക് നോക്കാം… ഞാന്‍ പറയുന്നതാണ് കുഴപ്പം അല്ലെ??…”

“പിന്നെ…. അവരൊക്കെ അതിനല്ലേ അമ്പലത്തില്‍ വരുന്നത്?… ഒന്ന് നടന്നെ വേഗം….” സീത ധിറുതിയില്‍ മുന്‍പിലേക്ക് നടന്നു.. തൊഴുതിറങ്ങി വീണ്ടും കുളക്കരയിലെ കൂട്ടത്തിന് മുന്‍പിലെത്തിയപ്പോള്‍ പക്ഷെ സീതയുടെ ചലനങ്ങള്‍ അവള്‍ പോലും അറിയാതെ കൂടുതല്‍ മാദകമാകുന്നത് വിനോദ് കണ്ടു … എഴുന്നള്ളത്ത്‌ കാണും പോലെ അവളെയും നോക്കിനില്‍ക്കുന്ന പുരുഷന്മാര്‍.

“കണ്ടില്ലേ?… ഞാന്‍ വെറുതെ പറഞ്ഞതാണോ?…” വിനോദ് ചോദിച്ചു..

“ഉം…..” സീത പതുക്കെ മൂളിയിട്ട് നേരെ നോക്കി നടന്നു… അപ്പോഴും അവളുടെ ചലനങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ ഭംഗിയുണ്ടായിരുന്നു…

കാറിലേക്ക് കരയിയിരുന്നു സീതയുടെ നേര്‍ക്ക്‌ നോക്കി വിനോദ് ചിരിച്ചു…

“കുററം പറയാന്‍ പറ്റില്ല…. യൂ ലുക്ക്‌ സോ ഹോട്ട്…”

സീത ചിരിച്ചുകൊണ്ട് കൈ നീട്ടി….

“ഫോണ്‍ ഇങ്ങ് തന്നേ.. ഏട്ടന്‍ രാവിലെ എടുത്ത പിക്സ് ഒന്ന് നോക്കട്ടെ…”

വിനോദ് ഫോണ്‍ എടുത്തു കൊടുത്തിട്ട് കാര്‍ മുന്പോട്ട് എടുത്തു…

“കൊള്ളാല്ലേ?…..” തന്‍റെ സെറ്റ് സാരിയില്‍ പൊതിഞ്ഞ ചിത്രം നോക്കി സീത ചോദിച്ചു…

“എന്താ സംശയം?… പിന്നെ വെറുതെയാണോ അവമ്മാര് നോക്കി വെള്ളം വിഴുങ്ങിക്കൊണ്ടിരുന്നെ??.” വിനോദ് അവളേ സ്നേഹത്തോടെ നോക്കിച്ചിരിച്ചു…

തിരുവനന്തപുരത്തെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.. വിനോദിന്‍റെ ചിരകാല സ്വപ്നത്തിന്റെ ആദ്യ ചുവടുവെയ്പ്പിലേക്ക്….

…………..

വഴിയില്‍ ബ്രേക്ക് ഫാസ്റ്റും കഴിച്ചു വളരെ പതുക്കെയായിരുന്നു യാത്ര… പദ്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും നന്നായി വെയിലായിരുന്നു.. പഴുത്ത ശിലകളില്‍ നടന്നപ്പോള്‍ കാല്‍ പൊള്ളി. ഇറങ്ങിയപ്പോഴേക്കും ഉച്ചയൂണിനുള്ള സമയം ആയിരുന്നു..

“ഇവിടെനിന്നും കഴിക്കണോ അതോ ഹോട്ടലില്‍ എത്തിയിട്ട് മതിയോ??” സീതയുടെ ചോദ്യം.. അവള്‍ക്ക് വിശപ്പായിരുന്നില്ല…

“കഴിച്ചിട്ട് പോകുന്നതല്ലേ ബുദ്ധി?.. അവിടെത്തി കഴിക്കുമ്പോഴേക്കും

രണ്ടുമണിയെങ്കിലും ആവും.. പിന്നെ അധികം സമയം കിട്ടില്ല… കഴിച്ചയുടന്‍ മസാജ് ചെയ്യാന്‍ പാടില്ലെന്നറിയില്ലേ?..” വിനോദ് ചോദിച്ചു…

“ഓ പിന്നെ… ഇതൊക്കെ അറിഞ്ഞിരിക്കാന്‍ ഞാന്‍ സ്ഥിരമായി മസാജ് എടുക്കുന്ന വ്യക്തിയല്ലേ?” സീത മുഖം കോട്ടി…

“എനിക്കും വലിയ വിശപ്പൊന്നും ആയിട്ടില്ല.. എങ്കിലും എന്തെങ്കിലും ചെറുതായി കഴിച്ചിട്ട് പോകാം…”

“എങ്കില്‍ എന്തെങ്കിലും വെജിറ്റെറിയന്‍ മതി…” സീത തീരുമാനം പറഞ്ഞു…

“ശരി…” വിനോദ് അടുത്ത വെജിറ്റെറിയന്‍ ഭക്ഷണശാല ലക്ഷ്യമാക്കി വണ്ടിവിട്ടു..

ഹോട്ടലില്‍ എത്തിയപ്പോള്‍ സീത എന്ത് കഴിക്കണമെന്ന സംശയത്തിലായി..

“ലൈറ്റ് ആയി കഴിച്ചാല്‍ മതി… അതാണ്‌ നല്ലത്..” വിനോദ് അര്‍ഥം വെച്ചു പറഞ്ഞു..

“പിന്നേ…. യുദ്ധം ചെയ്യാന്‍ പോകുവല്ലേ എന്നുവെച്ചാല്‍…” സീത ചൊറിഞ്ഞു..

“വേണോങ്കി ഒരു യുദ്ധം തന്നേ ആയിക്കോ.. നോ പ്രോബ്ലം…” വിനോദ് തിരിച്ചടിച്ചു..

“അയ്യടാ… സീത വിനോദിനെ നോക്കി കൊഞ്ഞനം കുത്തിക്കാട്ടി… അവളില്‍ മൊത്തത്തില്‍ ഒരു മാറ്റമുണ്ടെന്നു വിനോദ് തിരിച്ചറിഞ്ഞു…

സീത ഒരു ലെമണ്‍ റൈസ് ആണ് പറഞ്ഞത്.. വിനോദ് ഒനിയന്‍ ഊത്തപ്പം പറഞ്ഞു…

നല്ല ഫുഡ്‌ ആയിരുന്നു.. രണ്ടാളും ആസ്വദിച്ചു കഴിച്ച ശേഷം കോവളം ലക്ഷ്യമാക്കി യാത്രയായി.. അവിടെയാണ് അവര്‍ക്ക് ചെന്നെത്തേണ്ട റിസോര്‍ട്ട്..

അവിടെക്കുള്ള യാത്രയില്‍ സീത ചിന്തിച്ചത് താന്‍ എത്രത്തോളം മാറിയിരിക്കുന്നു എന്നതാണ്. മണിക്കൂറുകള്‍ക്കുള്ളിലൊരു പരപുരുഷന്‍ തന്‍റെ നഗ്നമേനി സ്പര്‍ശിക്കും. ഇപ്പോള്‍ അതിനെപറ്റി ചിന്തിക്കുമ്പോള്‍ ഭയമോ പരിഭ്രമമോ ഒന്നും തോന്നുന്നില്ല. ഒരു ചെറിയ ആളല്‍ മാത്രം. അതും സുഖകരമായ എന്തോ ഒന്ന്. വിവാഹം ഉറപ്പിച്ചശേഷം ആദ്യരാത്രിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന ഒരുതരം ആളല്‍ ഇല്ലേ? ഏതാണ്ട് അതുപോലെ.

സാധാരണ മസാജ് വേണോ? അതോ അതിലും കൂടുതലായി എന്തിനെങ്കിലും സമ്മതിക്കണോ?? സീത ചിന്തിച്ചു.. മാറിടങ്ങളും നിതംബവും തിരുമ്മാനെങ്കിലും സമ്മതിക്കാന്‍ ആണ് ഏട്ടന്‍റെ അപേക്ഷ.. താനത് അപ്പോഴേ നിഷേധിച്ചിരുന്നു…

സീത ആ രംഗം ഒരിക്കല്‍ക്കൂടി മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി… ഏട്ടന്‍ അടുത്ത് നോക്കിയിരിക്കുമ്പോള്‍ അംജദ് തന്‍റെ മുലകളില്‍ എണ്ണപുരട്ടി തടവുന്നു… ആ ചിന്തയില്‍ അവളുടെ നെഞ്ചിലെ സുഖകരമായ ആളല്‍ കുറച്ചുകൂടി ഉച്ചത്തിലായി…

പെട്ടെന്ന് അവള്‍ അത്ഭുതപ്പെട്ടു… തന്‍റെ മാറിടങ്ങള്‍ ആ ചിന്തയോട് പ്രതികരിക്കുന്നു.. ഞെട്ടുകള്‍ക്ക് കാഠിന്യം വര്‍ധിച്ച് അവ തുടിച്ചുയരുന്നു!!!…

അവള്‍ വീണ്ടും ചിന്തിച്ചു… ശരിക്കും അതുസമ്മതിച്ചാല്‍ എന്താണ് കുഴപ്പം? ഏട്ടന്‍ അനുവദിക്കുക മാത്രമല്ല അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.. ഇപ്പോള്‍ ചെറിയൊരു താല്‍പ്പര്യം തനിക്കും തോന്നുന്നു…

എങ്കിലും ആദ്യം കാണുന്ന ഒരാള്‍ക്കു മുന്‍പില്‍ മാറിടം കാട്ടികൊടുക്കുക എന്നൊക്കെ വച്ചാല്‍?.. അയ്യേ… അവള്‍ക്ക് നാണം വന്നു.. പക്ഷെ അന്നേരം സുഖകരമായ ആ ആളലും, മാറിലെ മുന്തിരിയുടെ തുടിപ്പും വീണ്ടും കൂടി.. അവളൊരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു…

ഏട്ടനും നിര്‍ബന്ധിച്ചതല്ലേ? വേണമെങ്കില്‍………… അവള്‍ ചിന്തിച്ചു.. പെട്ടെന്നവള്‍ ആ ചിന്ത തിരുത്തി.. എന്തിനാണ് അങ്ങനെ പറയുന്നത്? നിര്‍ബന്ധം മാത്രമാണോ കാരണം?

ഒരിക്കലുമല്ല.. വേണ്ടെന്ന തീരുമാനം താനായിട്ട് എടുത്താല്‍ ഏട്ടന്‍ പിന്നെ ഒന്നിനും നിര്‍ബന്ധിക്കില്ല.. ഉറപ്പ്… അപ്പോള്‍ അതൊരു ഫാക്ടര്‍ അല്ല…

പിന്നെയെന്താണ്?.. എന്തുകൊണ്ടാണ് തനിക്കിപ്പോള്‍ ഇങ്ങനെയൊരു മനംമാറ്റം?..

താന്‍ മാറിയിരിക്കുന്നു. അതാണ്‌ സത്യം.. അതുകൊണ്ടാണ് രാവിലെ അമ്പലത്തില്‍വെച്ചു പലരും തന്നെനോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോ സന്തോഷവും അഭിമാനവും, ചെറിയൊരു സുഖവും തോന്നിയത്.

അല്ലെങ്കിലും ഏട്ടനോടൊപ്പം കൂടിയതിനുശേഷം എന്തൊക്കെ മാറ്റങ്ങള്‍ ആണ് തനിക്ക് ഉണ്ടായത്?.. സ്കൂള്‍ കാലഘട്ടത്തില്‍ സെക്സ് പാപമെന്നാണ് പഠിച്ചത്.. കോണ്‍വെന്റ്റ് സ്കൂളില്‍ പഠിച്ചതിന്‍റെ ഗുണം!!.. വല്ലപ്പോഴും ഒരിക്കല്‍ ഒന്ന് മാസ്റ്റര്‍ബേറ്റു ചെയ്താല്‍ തന്നേ സുഖത്തെക്കാള്‍ ഏറെ കുറ്റബോധമായിരുന്നു വന്നിരുന്നത്.. രതി ആസ്വദിക്കാന്‍ ഉള്ളതാണെന്ന് ഏട്ടനാണ് പഠിപ്പിച്ചത്.. ശരിക്കും രതിമൂര്‍ച്ച എന്താണെന്നു മനസ്സിലാക്കി തന്നതും, ഏട്ടന്‍റെ കരവിരുതിലാണ്…

അവള്‍ സണ്‍ വൈസറിലെ കണ്ണാടിയില്‍ നോക്കി.. സുന്ദരിയാണ് താന്‍.. ആരും കൊതിക്കുന്ന സുന്ദരി.

അവളോര്‍ത്തു നോക്കി.. എന്നാണു തനിക്ക് ആദ്യമായി രതിമൂര്‍ച്ചക്കൊപ്പം സ്ക്വിര്‍ട്ടിങ്ങ് (മദജലം ചീറ്റുന്നത്) സംഭവിച്ചത്?? നീലഗിരി??… അതോ പൂവാറോ??.. ഓര്‍മ്മയില്ല.. എന്തായാലും കിച്ചു ഉണ്ടായ ശേഷം എട്ടനോടോത്ത് പോയ ഒരു ട്രിപ്പില്‍ വെച്ചായിരുന്നു… അതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഏട്ടന്‍ പറഞ്ഞിട്ട് പോലും താന്‍ വിശ്വസിച്ചില്ല…

അതിനു ശേഷം പലവട്ടം അത് സംഭവിക്കുകയും, താനത് ആസ്വദിക്കുകയും ചെയ്തു… സാമാന്യം ശക്തമായ ഒരു ഓര്‍ഗാസം ഉണ്ടാകുമ്പോളെല്ലാം ഇപ്പോള്‍ തനിക്ക് ചീറ്റാറുണ്ട്.. ആദ്യമൊക്കെയതൊരു നാണക്കേടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതൊരു ശീലമായി….

അല്ലെങ്കില്‍ തന്നേ, സെക്സിന്റെ കാര്യത്തില്‍ ഏട്ടന്‍ പറയുന്നത് അനുസരിച്ചതുമൂലം ഗുണമല്ലാതെ എന്താണ് തനിക്ക് ഉണ്ടായിരിക്കുന്നത്?? ഒന്നുമില്ല. ഒരു ദോഷവും ഇതേവരെ ഉണ്ടായിട്ടില്ല.. പിന്നെ എന്തിനാണ് താന്‍ മടിക്കുന്നത്??? അവള്‍ സ്വയം ശാസിച്ചു…

ഏട്ടന്‍ പറയുന്നത് ശരിയാണ്.. തന്റെയീ ശരീരം വേറൊരാള്‍ കാണുന്നതില്‍ നാണിക്കേണ്ട കാര്യമെന്ത്? അവര്‍ കൊതിക്കുന്നെങ്കില്‍ കൊതിച്ചോട്ടെ.. അതിനെന്താ കുഴപ്പം? എനിക്കും എന്‍റെ കെട്ട്യോനും സമ്മതമാണെങ്കില്‍ പിന്നെ വേറെയാര്‍ക്കാ കുഴപ്പം?? അവള്‍ സ്വയം ചിരിച്ചു…

അപ്പോഴേക്കും വാഹനം റിസോര്‍ട്ടില്‍ എത്തിയിരുന്നു.. റിസപ്ഷന്‍ സ്ടാഫും സെക്യൂരിറ്റിയും വണ്ടിക്കടുത്തെത്തി സ്വീകരിച്ചു.. അവരുടെ ബാഗുകള്‍ ഇറക്കി റൂം ബോയിയുടെ കയ്യില്‍ കൊടുത്ത ശേഷം സെക്യുരിറ്റി വണ്ടി പാര്‍ക്ക് ചെയ്യാന്‍ കൊണ്ടുപോയി.. സ്റാഫ് അവരെ റിസപ്ഷനിലേക്ക് ആനയിച്ചു കൊണ്ടുപോയി..

തലസ്ഥാനത്തെ പ്രശസ്തമായ റിസോര്‍ട്ടായിരുന്നു അത്. വിശാലമായ ലോഞ്ചും

റിസപ്ഷനും. മൃദുലമായ സോഫയില്‍ ഇരുന്നു വെല്‍ക്കം ഡ്രിങ്ക് കുടിക്കുമ്പോള്‍ ഡീറ്റെയില്‍സ് ഫില്‍ ചെയ്യാനുള്ള ബുക്ക്‌ലെറ്റുമായി സുന്ദരിയായൊരു യുവതി അടുത്തുവന്നു…

വിനോദ് വിശദാംശങ്ങള്‍ പറഞ്ഞു കൊടുത്തു. ജോലിയുടെ വിവരങ്ങള്‍ എഴുതുമ്പോള്‍ വിനോദ് പ്രശസ്തമായൊരു റിസോര്‍ട്ട് ചെയിനിന്‍റെ ജെനറല്‍ മാനേജര്‍ ആണെന്ന് മനസ്സിലാക്കിയ സ്റ്റാഫ് നിറഞ്ഞു ചിരിച്ചു…

“ഓ… ദാറ്റ് ഈസ്‌ ഗ്രേറ്റ് സര്‍… മേ ഐ ആസ്ക്‌ എബൌട്ട്‌ ദി പര്‍പ്പസ് ഓഫ് യുവര്‍ വിസിറ്റ്?….” അവള്‍ ബഹുമാനത്തോടെ ചോദിച്ചു..

“പാര്‍ട്ട്ലി പ്ലഷര്‍ ആന്‍ഡ് പാര്‍ട്ട്ലി ഒഫീഷ്യല്‍.. ആം മീറ്റിംഗ് എ പൊട്ടന്‍ഷ്യല്‍ ക്യാന്‍ഡിഡേറ്റ് ടുഡേ… ഹീ വില്‍ അറൈവ് സൂണ്‍… പ്ലീസ് സെന്‍റ് ഹിം ഓവര്‍…” വിനോദ് അവളോട്‌ പറഞ്ഞു…

“വേരി വെല്‍ സര്‍… ഐ വില്‍ ടേക്ക് യൂ ടു യുവര്‍ റൂം നവ്…..” അവള്‍ പുഞ്ചിരിയോടെ അവരെയും കൊണ്ട് അകത്തേക്ക് നടന്നു.. റൂം ബോയി ബാഗുകളുമായി പിന്നാലെയും…

മുകളില്‍, കടലിനഭിമുഖമായി ബാല്‍ക്കണിയുള്ള അതിവിശാലമായ ഒരു സ്വീറ്റായിരുന്നു ബുക്ക്‌ ചെയ്തിരുന്നത്.. സൌകര്യങ്ങളെയും നിബന്ധനകളെയും പറ്റി സ്റ്റാഫ്‌ വാതോരാതെ വിശദീകരിച്ചുകൊണ്ടിരുന്നു… എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു..

“സര്‍.. ബ്രേക്ക് ഫാസ്റ്റ് ആന്‍ഡ്‌ ഡിന്നര്‍ കൊമ്പ്ലിമെന്‍റ്റി ആണ്… സാറിന്‍റെ ഗസ്റ്റ് ഡിന്നറിന് ഉണ്ടാവുമെങ്കില്‍ അത് എക്സ്ട്രാ ചാര്‍ജ്ജബിളാകും”

വിനോദ് മനസ്സില്‍ ചിരിച്ചു… ഗസ്റ്റ് ഡിന്നറിനും നൈറ്റും ഒക്കെ ഉണ്ടാവണമെന്നാണ് കൊച്ചേ എന്‍റെയാഗ്രഹം.. പക്ഷെ എന്ത് ചെയ്യാന്‍?…

“ചിലപ്പോള്‍ ഉണ്ടാവും.. ഞാന്‍ വിളിച്ചു പറയാം….” വിനോദിന്‍റെ മറുപടി കേട്ട സീത ഒരു നിമിഷം അവനേ പാളിനോക്കി.. കണ്ണിലെ കുസൃതിച്ചിരി കണ്ടെങ്കിലും അവള്‍ നോട്ടം പുറത്തേക്ക് മാറ്റിക്കളഞ്ഞു…

“എങ്കില്‍ ഒക്കേ സര്‍… ആള്‍ വരുമ്പോള്‍ പറഞ്ഞുവിടാം……” അതും പറഞ്ഞവള്‍ മുറിവിട്ടു പോയി…

വിനോദ് ഡോര്‍ ലോക്ക് ചെയ്തു.. പിന്നെ ഫോണ്‍ എടുത്ത് അമ്ജദിന് മെസേജ് അയച്ചു…

“റൂം നമ്പര്‍ 6001…. ഗസ്റ്റ് നെയിം: വിനോദ്”

രഞ്ജിത്ത് എന്നായിരുന്നല്ലോ ആദ്യം പേര് പറഞ്ഞത്? അത് തിരുത്തണമായിരുന്നു… അവന്‍ ഫോണ്‍ പോക്കറ്റില്‍ ഇട്ടിട്ട് സീതയെ നോക്കി.. അവള്‍ പുറത്തു ബാല്‍ക്കണിയില്‍ ഉണ്ട്…

വിനോദ് മുറി ആകെയൊന്നു നോക്കി… വിശാലമായ കിംഗ്‌ സൈസ് ബെഡ്.. (മൂന്നുപേര്‍ക്ക് സുഖമായി കിടക്കാം എന്നവന്‍റെ ഉള്ളിലെ കുക്കോള്‍ഡ്‌ മന്ത്രിച്ചു…)

രണ്ടു സൈഡ് ടേബിളുകള്. കട്ടിലിന്‍റെ എതിര്‍വശത്തുള്ള ഭിത്തിയോട് ചേര്‍ന്ന് ഒരു വലിയ കണ്ണാടിയും ഡ്രസ്സിംഗ് ടേബിളും.. കട്ടിലിന്‍റെ കാലിനോട് ചേര്‍ന്ന് ഒരു ഒരാള്‍ക്കു സുഖമായി കിടക്കാവുന്ന വലിപ്പമുള്ള ഒരു ദിവാനുമുണ്ട്.

മുറിയുടെ ഒരു മൂലക്ക് ഒരു ടീപ്പോയിയും രണ്ടു കസേരകളും. ബാത്രൂം വിശാലമാണ്. ടബ്ബും, റെയിന്‍ ഷവറും ഒക്കെയുണ്ട്.. ജക്കൂസ്സി മാത്രം ഇല്ല… എങ്കിലും കൊടുത്ത തുകക്ക് മുതലാണ്‌ എന്ന് വിനോദ് ചിന്തിച്ചു…

വലിയ ഗ്ലാസ് വാതിലിനപ്പുറം കടല്‍ കണ്ടിരിക്കാന്‍ വേണ്ടിയുള്ള ബാല്‍ക്കണിയാണ്. ബാല്‍ക്കണിയിലുമുണ്ട് രണ്ടു കസേരകളും ഒരു

ടീപ്പോയിയും.. സീത അവിടെയിരിപ്പുണ്ട് .. വിനോദ് ബാഗില്‍ നിന്നും ഒരു കുപ്പിയും ഗ്ലാസും മിനി ബാറില്‍ നിന്നും തണുത്ത സോഡയും എടുത്ത് സീതയുടെ അടുത്തേക്ക് ചെന്നു..

“റൂം എങ്ങനെയുണ്ട്? ഇഷ്ടായോ?…” വിനോദ് ചോദിച്ചു…

“സൂപ്പര്‍…..” ഗ്ലാസിലേക്ക് മദ്യം പകരുന്ന വിനോദിനെ നോക്കിക്കൊണ്ട് സീത മറുപടി പറഞ്ഞു….

“വേണോ?….” സീതയുടെ നോട്ടത്തിലെ ഉദ്ദേശം മനസ്സിലാക്കിയ വിനോദ് ചോദിച്ചു…

“ഉം…….” സീത ഒരു ചമ്മിയ ചിരിയോടെ തലകുലുക്കി… വല്ലപ്പോഴും വിനോദിനോപ്പം സീതയും ഒരെണ്ണം അടിക്കാറുണ്ടായിരുന്നു…

“ഫ്രിഡ്ജില്‍ പെപ്സി ടിന്‍ ഉണ്ട്… പോയി അതും ഗ്ലാസും കൊണ്ടുവാ….” വിനോദ് പറഞ്ഞു… സീത അനുസരിച്ചു…

വിനോദ് മിക്സ് ചെയ്ത ഡ്രിങ്ക് ഒരിറക്കു കുടിച്ച ശേഷം സീത കസേരയില്‍ ചാരിയിരുന്നു…

“എന്തോ ഒരു ടെന്‍ഷന്‍……” അവള്‍ കുടിച്ചതിനു ന്യായീകരണം എന്നവണ്ണം പറഞ്ഞു.. കണ്ണുകള്‍ വെയിലില്‍ തിളങ്ങുന്ന കടല്‍ത്തീരത്തായിരുന്നു…

“സാരമില്ല.. ഒരെണ്ണം ചെല്ലുമ്പോള്‍ ശരിയായിക്കോളും… അല്ലെങ്കിലും എന്താണ് ടെന്‍ഷന്‍ അടിക്കാന്‍??” വിനോദ് അവളേ സമാധാനിപ്പിച്ചു….

“എന്തോ… എനിക്കറിയില്ല….”

അപ്പോഴാണ്‌ വിനോദിന്‍റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്തത്… അവനെടുത്തു നോക്കി..

“എന്തേ?” സീത ആകാംഷയോടെ ചോദിച്ചു…. അവളുടെ സംശയം ശരിയായിരുന്നു..

“അമ്ജദിന്റെ മെസേജ് ആണ്.. മൂന്നുമണിക്ക് വരുമെന്ന്…..” വിനോദ് ചിരിച്ചു…

‘ഹും……” സീതയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു….

“എന്തേ? ടെന്‍ഷന്‍ കൂടിയോ?…..” വിനോദ് അവളുടെ തോളില്‍ കൈ വെച്ചു.. ഇപ്പോള്‍ തന്‍റെ സപ്പോര്‍ട്ട് അവള്‍ക്ക് അത്യാവശ്യമാണ്…

“ചെറുതായി….. എന്നുവെച്ചാ അങ്ങനെ പേടിയായിട്ടൊന്നും ഇല്ല…. ന്നാലും ഒരു അസ്കിത….”

“ഞാനില്ലേ കൂടെ? എന്തിനാ വെറുതെ ടെന്ഷ്ന്‍? നീ റിലാക്സ് ചെയ്യ്‌ പെണ്ണേ.. ഇന്നിവിടെ നടക്കുന്നത് നമ്മളെന്ജോയ്‌ ചെയ്യും. അത്രേ ഉള്ളൂ..”

വിനോദ് ഒരെണ്ണം കൂടി മിക്സ്‌ ചെയ്തു കൊടുത്തു.

“വേണ്ടാ.. കൂടുതലായാല്‍ ചിലപ്പോള്‍ എന്റെ കണ്ട്രോള്‍ പോകും.. ഞാന്‍ എന്തെകിലും ഒക്കെ കാണിക്കും” സീത ചിരിച്ചു..

വിനോദ് അവളേ ചുംബിച്ചു. പിന്നെ കണ്ണുകളില്‍ നോക്കി പറഞ്ഞു..

“നിന്‍റെ കണ്ട്രോള്‍ പോയാല്‍ അത്രയും നല്ലത്… റിലാക്സ്… ഓരോ നിമിഷവും ആസ്വദിക്കുക.. ഞാന്‍ പറഞ്ഞു സെറ്റാക്കിയിരിക്കുന്നതും, ഫീസ്‌ കൊടുക്കുന്നതും ഫുള്‍ ബോഡി താന്ത്രിക് മസാജിന് ഉള്ളതാണ്…..”

“അയ്യോ….. ഏതാ ഏട്ടാ ഇത്??” സീതയുടെ മുഖം കറുത്തു…

“ഹാ… നീ കിടന്നു പിടക്കാതെ പെണ്ണേ….. പറയുന്നത് മുഴുവനും ഒന്ന് കേള്‍ക്ക്….. ” വിനോദും സ്വരമുയര്‍ത്തി…

“ആ പറ!…….” സീത അനിഷ്ടത്തോടെ കേട്ടിരുന്നു..

“ചെയ്യാനുള്ള പെര്‍മിഷന്‍ ഞാന്‍ കൊടുത്തു എന്നേയുള്ളൂ.. ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് നീയാണ്.. നിന്‍റെ സമ്മതമില്ലാതെ അവന്‍ ഒന്നും ചെയ്യില്ല.. അത് അവന്‍ നേരത്തേ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ??”….

“അത് ശരിയാണ്….” സീത സമ്മതിച്ചു…

“ങാ അതാണ്‌ പറഞ്ഞത്… നോര്‍മ്മല്‍ മസാജ് ആയിട്ട് അവന്‍ തുടങ്ങും.. പിന്നെ ഓരോ സ്റെപ്പിലും നിന്നോട് പെര്‍മിഷന്‍ ചോദിക്കും.. എന്നിട്ടേ മുന്നോട്ടു പോകൂ….” വിനോദ് പറഞ്ഞുനിര്‍ത്തി…

“ഓ… എങ്കില്‍ ഓക്കെ… സീത ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് കുടിച്ചിറക്കി….

“പക്ഷേ നീ ഫുള്ളും ചെയ്യിക്കുന്നത് ആണ് എനിക്ക് താല്‍പ്പര്യം….” സീതയുടെ മനസ്സ് റിലാക്സ് ആയ സമയം നോക്കി വിനോദ് തന്‍റെ ആഗ്രഹം പറഞ്ഞു…. പിന്നെ സീതയുടെ പ്രതികരണത്തിനായി കാത്തു നിന്നു…

സീത കുറേ നേരം ഒന്നും മിണ്ടിയില്ല… പിന്നെ ചെറു ചിരിയോടെ പറഞ്ഞു…

“നമുക്ക് നോക്കാം…..”

വിനോദിന് സന്തോഷമായി… മതി.. അത്രേം മതി… ബാക്കിയൊക്കെ അമ്ജദിന്റെ മിടുക്കും തന്‍റെ ഭാഗ്യവും അനുസരിച്ചിരിക്കും..

ഞാന്‍ എങ്കില്‍ പോയി ഡ്രസ്സ്‌ മാറി വരട്ടെ?.. ” സീത പതിയെ എണീറ്റു…

“മാറണോ?..” അവന്‍ വരുമ്പോള്‍ എന്തായാലും ചെയിഞ്ച് ചെയ്യണ്ടേ? യൂ ലുക്ക്‌ ഫാബുലസ് ഇന്‍ ദിസ്‌” വിനോദ് ചോദിച്ചു.. സെറ്റുടുത്ത് സുന്ദരിയായ സീതയെക്കണ്ട് അംജദ് കൊതിക്കുന്നങ്കില്‍ ആയിക്കോട്ടെ എന്നായിരുന്നു ആവന്റെ മനസ്സില്‍….

“എനിക്കെന്തോ ഒരു സുഖം തോന്നുന്നില്ല…. ഞാന്‍ ചെയ്ഞ്ച് ചെയ്തിട്ട് വരാം..” സീത അകത്തേക്ക് നടന്നു…

പുറത്ത് വെയില്‍ തിളക്കുന്നു.. തീരത്തൊന്നും ആരും തന്നേ ഇല്ല.. കടല്‍ കാറ്റുള്ളതുകൊണ്ട് ബാല്‍ക്കണിയിലെ ഇരിപ്പ് സുഖമാണ്.. വിനോദ് ഒരു സിഗററ്റിന് തീകൊളുത്തി.. പിന്നെ ആസ്വദിച്ചു വലിച്ചുകൊണ്ട് ഗ്ലാസ് കാലിയാക്കി…

കുറച്ചുനേരം ഇരുന്ന ശേഷം വിനോദ് അകത്തേക്ക് പോയി ടിവി ഓണ്‍ ചെയ്ത് ന്യൂസും കണ്ടിരുന്നു… അപ്പോഴേക്കും സീത വസ്ത്രം മാറി ഇറങ്ങി വന്നു.. വെളുത്തനിറമുള്ള ടോപ്പും ബ്രൌണ്‍ കാപ്രിയും…

വിനോദ് ആകെയൊന്നു നോക്കി.. മോഡേണ്‍ ഡ്രസ്സിലും അവള്‍ സെക്സിയാണ്.. പത്തിരുപത്തിയെട്ടില്‍ ഒട്ടും കൂടുതല്‍ പറയില്ല.. നിറഞ്ഞ മാറും വിരിഞ്ഞ അരക്കെട്ടും…

“എന്തേ??” സീത ചോദിച്ചു…

“സൂപ്പര്‍….” വിനോദ് അഭിനന്ദിച്ചു… സീത ഒരു ചെറുചിരിയോടെ ഡ്രസ്സിംഗ് ടേബിളില്‍ പോയിരുന്ന് മുടി ചീകിഒതുക്കാന്‍ തുടങ്ങി.. നീണ്ട കോലന്‍ മുടിയാണ് അവളുടേത്‌.

“നല്ല പൂള്‍ ആണ് ഇവരുടേത്… പക്ഷെ വൈകിട്ട് എട്ടിനു ക്ലോസ് ചെയ്യും…” ഹോട്ടല്‍ റൂള്‍സ് പറയുന്ന ബുക്ക്‌ ലെറ്റ് വായിച്ചുകൊണ്ട് വിനോദ് പറഞ്ഞു…

“ഉം… വൈകിട്ട് സമയം കിട്ടിയാല്‍ പോകാം…ഞാന്‍ ഡ്രെസ് എടുത്തിട്ടുണ്ട്..” സീത സമ്മതിച്ചു..

ടിവിയും കണ്ടു കുറച്ചു നേരം ഇരുന്നപ്പോഴേക്കും റിസപ്ഷനില്‍ നിന്നും കോള്‍ വന്നു…

“സര്‍… ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട്… അവിടേക്ക് കൊണ്ടുവരട്ടെ??…”

“യെസ്… വീ ആര്‍ വെയിറ്റിംഗ് ഫോര്‍ ഹിം….” വിനോദ് ഫോണ്‍ വെച്ചിട്ട് സീതയെ നോക്കി…

“ആളെത്തി…”

സീത വേഗം എഴുന്നേറ്റു നിന്നു.. മനസ്സുകൊണ്ട് എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നെങ്കിലും, അവന്‍ എത്തി എന്ന് കേട്ടപ്പോള്‍ അവള്‍ ഒന്നുലഞ്ഞു… നെഞ്ചിലേക്ക് ആ പഴയ ആളല്‍ വീണ്ടും എത്തിയത് പോലെ… നെഞ്ചിടിപ്പ് ചെറുതായി കൂടിയോ?…

വിനോദ് അടുത്തുചെന്ന് സീതയെ കെട്ടിപ്പിടിച്ചു.. ചുണ്ടില്‍ ഗാഡമായി ചുംബിച്ചു.. മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു..

“ഒരു ടെന്ഷനും വേണ്ടാ… നീ എന്ത് ചെയ്താലും അതില്‍ ഞാന്‍ തെറ്റ് കാണില്ല. എല്ലാം നിന്റെ ഇഷ്ടമാണ്… ധൈര്യമായി ആസ്വദിക്കുക… ലവ് യൂ..”

സീതയും ചെറുതായി ഒന്ന് ചിരിച്ചു.. പിന്നെ വീണ്ടും കസേരയിലേക്ക് തന്നേ ഇരുന്നു…

വിനോദ് പോയി വാതില്‍ തുറന്നു.. തോളില്‍ ഒരു സ്പോര്ട്സ് ബാഗ് തൂക്കി, ടീഷര്ട്ടും ജീന്സും ധരിച്ച്, മുഖം നിറയെ ചിരിയുമായി ഒരു പയ്യന്‍. അഞ്ചരയടിയോളം പൊക്കമുണ്ടാവണം.. പാകത്തിനുള്ള ആവറേജ് ജിം ബോഡി. നിറം വെളുത്തിട്ടാണ്‌.. ഫാഷനില്‍ വെട്ടിയൊതുക്കിയ ചെറിയ താടിയും മീശയും. മലബാര്‍ ലുക്കുള്ള ചുള്ളന്‍..

“ഹൈ സര്‍.. .”

“ഹൈ.. വിനോദ് വിഷ് ചെയ്തു..

“ഹൌ വാസ് യുവര്‍ ജേര്‍ണി?” അകത്തേക്ക് കയറി, ഷൂവും സോക്സും ഊരി മാറ്റിക്കൊണ്ട് അംജദ് പരിചയക്കുറവ് ഒന്നുമില്ലാതെ ചോദിച്ചു.

“സുഖം.. അംജദ് എങ്ങിനെ വന്നു?” വിനോദ് വിശേഷം തിരക്കി…

“കാറുണ്ട് സര്‍.. ഇന്നു ലീവ് ആയതുകൊണ്ട് രാവിലെ കുറച്ചു കറങ്ങാന്‍ പോയി. ഷോപ്പിംഗ്.. കുറച്ചു ബുക്സ് ഒക്കെ വാങ്ങാനും ഉണ്ടായിരുന്നു. പാര്ട്ട് ടൈം എംബിയെ ചെയ്യുന്നുണ്ടേ..”

“ഓ.. അതു കൊള്ളാമല്ലോ? ഏതാ ഗ്രാജുവേഷന്‍??” വിനോദ് തിരക്കി.

“ഹോട്ടല്‍ മാനേജ്മെന്റ്റ്.. സത്യം പറഞ്ഞാല്‍ ഇതൊരു താല്ക്കാലിക പരിപാടി ആണ്. കുറച്ചു ഫണ്ട് ഒക്കെ റെഡിയാവാനുണ്ട്. അത് കിട്ടിയാല്‍ ഒരു ചെയിന്‍ ഓഫ് സ്പാസ് തുടങ്ങാന്‍ ആണ് പദ്ധതി…” അംജദ് ചിരിച്ചു..

ചെക്കന്‍ ചില്ലറക്കാരനല്ല.. വിനോദിന് കൂടുതല്‍ ധൈര്യമായി. ഇവനേ വിശ്വസിക്കാം… നഷ്ടപ്പെടുവാന്‍ ഒരുപാടുള്ളവന്‍ റിസ്ക്‌ എടുക്കാന്‍ മടിക്കും…

തോളില്‍ കിടന്ന ബാഗ് എടുത്ത് മേശമേല്‍ വെച്ച അംജദ് ചുറ്റും നോക്കി..

ഡ്രസിംഗ് ടേബിളിന് മുന്‍പിലിരിക്കുന്ന സീതയെ കണ്ടു..

ഹൈ മാം……. ഹൌ ആര്‍ യൂ…” അവന്‍ പ്രസന്നവദനനായി സീതയെ ഗ്രീറ്റ് ചെയ്തു.. സീത എഴുന്നേറ്റു നിന്നു ചിരിച്ചുകൊണ്ട് ഹൈ പറഞ്ഞു…

“വവ്….. മാം യൂ ആര്‍ റിയലി ബ്യുട്ടിഫുള്‍” അംജദ് വെട്ടിത്തുറന്നു പറഞ്ഞു…

ആ പറച്ചില്‍ സീതയ്ക്കിഷ്ടപ്പെട്ടു.. സീത അവനേ നോക്കിച്ചിരിച്ചു..

“അംജദ് ഇരിക്കൂ… ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നിടത്ത് എത്ര നാളായി??…” വിനോദ് സംഭാഷണം തുടര്‍ന്നു..

“രണ്ടു വര്‍ഷമാവുന്നു സര്‍.” കസേരയിലേക്ക് ഇരുന്നുകൊണ്ട് അവന്‍ മറുപടി നല്‍കി.. സീത അവനഭിമുഖമായി ദിവാനില്‍ ചെന്നിരുന്നു.

“താന്ത്രിക് മസാജ് എവിടെനിന്നാണ് പഠിച്ചത്??”

“ട്രെയിനിംഗ് കോഴ്സുകള്‍ നടത്തുന്ന ഒരു ഗ്രൂപ്പ് ഉണ്ട്.. അവരുടെ ഒരു ഏഴു ദിവസത്തേ ക്ലാസ് ഉണ്ടായിരുന്നു ധര്‍മ്മശാലയില്‍ വെച്ച്.. ബേസിക്സ് ഒക്കെ അവിടുന്ന് പഠിച്ചു. പിന്നെ ഗോവയില്‍ താമസിക്കുന്ന ഒരു ഗുരുജിയുണ്ട്..”

“ശരിക്കും ഈ വീഡിയോസില്‍ കാണും പോലെ മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം പോസിബിള്‍ ആണോ?…” വിനോദ് ചോദിച്ചു…

” പ്രോലോങ്ങ്ട് ഓര്‍ഗാസം എന്നപേരാണ് ഞാന്‍ പ്രിഫര്‍ ചെയ്യുന്നത്…. അതുണ്ടായി കണ്ടിട്ടും ഉണ്ട്.. പോസിബിലിറ്റി ഒക്കെ കസ്റ്റമറുടെ പെഴ്സണാലിറ്റിയും കൂടി ഇരിക്കും….” അംജദ് ചിരിച്ചു…

“ഓ… അങ്ങനെയാണ് ഇല്ലേ?”

“അതേ സര്‍… എഡ്ജ്ജിംഗ് എന്നൊരു ടെക്നിക് ഉണ്ട് .. സര്‍ ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കിക്കോളൂ…”

“ഉം… ഇപ്പോ വര്‍ക്ക് ചെയ്യുന്നിടത്തെ സാലറി പായ്ക്കേജ് എങ്ങനെയുണ്ട്?? ഞാനും ഹോട്ടല്‍ ഇന്‍ഡസ്ട്രിയാണെന്നറിയാമല്ലോ? അതുകൊണ്ട് ചോദിച്ചതാ…”

“പൊതുവേ സാലറി കുറവാണ്.. 20-30 റേഞ്ച്….

“ടിപ്പ് കിട്ടാറുണ്ടോ??” വിനോദ് ചോദിച്ചു ..

അംജദ് എന്തോ ഓര്ത്തു ചിരിച്ചു… എന്നിട്ടു പറഞ്ഞു..

“ഹോട്ടല്‍ സ്പായില്‍ ടിപ്സ് വാങ്ങാന്‍ പാടില്ല. ഫ്രീലാന്സ്സ ചെയ്യുമ്പോള്‍ ചില ടിപ്സ് ഒക്കെ കിട്ടാറുണ്ട്”

അത് പറയുമ്പോള്‍ അവന്‍റെ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു.. അത് കണ്ട വിനോദ് ചോദിച്ചു..

“എന്താ ഒരു കള്ളച്ചിരി അതു പറഞ്ഞപ്പോള്‍??”

“ഒന്നുമില്ല സര്‍.. മൈ ലാസ്റ്റ് ടിപ്പ് വാസ് എ ബ്ലോ ജോബ്‌ .. ആന്ഡ് വാസ് ദി ഹെല്‍ ഓഫ് എ ഗുഡ് വണ്‍ ടൂ..” (എനിക്ക് കിട്ടിയ ലാസ്റ്റ് ടിപ്പ് ഒരുഗ്രന്‍ വദനസുരതം ആയിരുന്നു) അതോര്ത്തു ചിരിച്ചു പോയതാ.. സോറി”

“അതു കൊള്ളാം.?” വിനോദ് സീതയെ ഒന്ന് നോക്കി.. സീത ചമ്മലില്‍ നോട്ടം മാറ്റി..

“എത്രനേരമാണ് മസാജിനായി അംജദ് ഉദ്ദേശിക്കുന്നത്?” വിനോദ് കാര്യത്തിലേക്ക് കടന്നു..

“നോര്‍മല്‍ ഫുള്‍ ബോഡി മസാജ് ഒരു മണിക്കൂറോളം എടുക്കും.. താന്ത്രിക് ലെവലില്‍ ആണെങ്കില്‍ ഒന്നര മണിക്കൂര്‍..

“എങ്കില്‍ താമസിക്കേണ്ട.. അല്ലെ സീത??” വിനോദ് സീതയെ നോക്കി. അവള്‍ ചിരിക്കാന്‍ ശ്രമിച്ചു..

അംജദ് സീതയെ നോക്കി

“മാമിന് ഇപ്പോഴും ടെന്ഷനുണ്ടോ??”… സീത ഒന്നും മിണ്ടാതെ ചിരിച്ചു.

“സാരമില്ല.. എല്ലാം ശരിയാക്കിത്തരാം… മാം പോയി ചെയ്ഞ്ച് ചെയ്തു വരൂ. ബാത്ത് ടവല്‍ ഉടുത്താല്‍ മതി… ഞാന്‍ ഇവിടം ഒന്നു സെറ്റ് ചെയ്യട്ടെ..”

“ശരി..” സീത ബാഗില്‍ നിന്നും വസ്ത്രങ്ങളും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു..

അംജദ് വിനോദിനടുത്തെത്തി പറഞ്ഞു..

“തുടക്കത്തില്‍ കുറച്ചു നേരം സാര്‍ ബാല്‍ക്കണിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.. അത് മാമിന് കുറച്ചുകൂടി ഫ്രീഡം കൊടുക്കും.”

“ശരിയാണ്.. പിന്നെ വേറെ ഒരു കാര്യം. മസാജ് തുടങ്ങും മുമ്പ് മൊബൈല്‍, ബാഗ് എല്ലാം എന്‍റെ കയ്യില്‍ തരണം. ഒന്നും വിചാരിക്കരുത്.. സേഫ്റ്റി നോക്കണമല്ലോ.” വിനോദ് തന്‍റെ ആവശ്യം പറഞ്ഞു..

“നോ പ്രോബ്ലം സര്‍… അല്ലെങ്കിലും മസാജ് തുടങ്ങും മുന്പ് ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറാണ് പതിവ്.. ഫോണ്‍ എല്ലാം സയലന്റ് ആക്കുന്നതാണ് നല്ലത്. ചെറിയ ഡിസ്ടര്‍ബന്‍സ് പോലും മസാജിന്റെ ഫ്ലോ കളയും..”

“ഷുവര്‍.. നോ പ്രോബ്ലം. ഇവിടെ മുറിക്കകത്ത് ക്യാമറകള്‍ ഒന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.. അല്ലേ?? വിനോദ് വീണ്ടും ചോദിച്ചു…

“ഒരിക്കലുമില്ല സര്‍.. റെപ്പ്യൂട്ടഡായിട്ടുള്ള ഹോട്ടല്‍സ്‌ ഒന്നും അങ്ങനെ ചെയ്യില്ല.. എന്തെങ്കിലും ഇഷ്യൂ ഉണ്ടായാല്‍ പിന്നെ പൂട്ടിയാല്‍ പോരേ??” അംജദ് ഉറപ്പുകൊടുത്തു…

അംജദ് ബാഗില്‍ നിന്നും ഒരുജോടി വസ്ത്രവും ഒരു ചെറിയ ബ്ലൂ ടൂത്ത് സ്പീക്കറും എടുത്തു. സ്പീക്കര്‍ ടീപ്പോയിയുടെ മുകളില്‍ വെച്ചിട്ട് അതില്‍ ഒരു സ്പാ മ്യൂസിക്‌ പ്ലേ ചെയ്തു.. ഓടക്കുഴല്‍ നാദവും, കിളികളുടെ ശബ്ദവും, വെള്ളമൊഴുകുന്ന സ്വരവും ഒക്കെ മിക്സ് ചെയ്ത നല്ല സംഗീതം മുറിയില്‍ നിറഞ്ഞു..

“രണ്ടു മണിക്കൂറോളം ഉണ്ട് ഈ സോങ്ങ്. മസാജിന്റ മൂഡ്‌ സൃഷ്ടിക്കാന്‍ ഇതാവശ്യമാണ്….”

“ഉം… വേരി ഗുഡ്” വിനോദ് അഭിനന്ദിച്ചു..

അംജദ് ഇട്ടിരുന്ന ടീഷര്‍ട്ടും ജീന്‍സും ഊരിമാറ്റി. അതിനടിയില്‍ ഒരു ടൈറ്റ് നീല സ്പോര്‍ട്സ് ഷര്‍ട്ടും കറുത്ത ജിം ഷോര്‍ട്ട്സും ഉണ്ടായിരുന്നു.. വടിവൊത്ത, മസിലുള്ള ശരീരം.

പയ്യന്‍ കൊള്ളാല്ലോ? ടൈറ്റ് ഡ്രസ്സില്‍ തെളിഞ്ഞ ആകാരവടിവ് നോക്കി വിനോദ് മനസ്സില്‍ ചിന്തിച്ചു…

അംജദ് ഡ്രെസ്സുകള്‍ മടക്കി കസേരയില്‍ വെച്ചു. പിന്നെ ബാഗ് എടുത്ത്അതില്‍ നിന്നും ഒരു ബോട്ടില്‍ മസാജ് ഓയില്‍, പുഷ്പാകൃതിയില്‍ ഉള്ള ഒരു മെഴുകുതിരി, ഒന്നുരണ്ടു ചെറിയ ടവലുകള്‍.. എന്നിവയെടുത്ത് ടീപ്പോയിയില്‍ വെച്ച്. പിന്നെ ഓഫ് ചെയ്തു ബാഗില്‍ ഇട്ട് ബാഗ് വിനോദിന് കൈമാറി..

സീതയപ്പോള്‍ ബാത്ത്റൂമിലായിരുന്നു. ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവളേ. ആദ്യമായി ഒരന്യപുരുഷന്‍ തന്‍റെ ദേഹത്ത് തൊടാന്‍ പോകുന്നു എന്ന ചിന്ത… സാരമില്ലെന്നവള്‍ സ്വയം സമാധാനിപ്പിച്ചു. ഇവിടെ തന്‍റെ സുഖം

മാത്രമാണ് ഉദ്ദേശം. ഏട്ടന്‍റെ അനുവാദവും ഉണ്ട്.. പിന്നെയെന്താണ് പ്രശ്നം??

സമയം കളയാതെ അവള്‍ ടോയ്ലെറ്റില്‍ പോയി. ചൂടുവെള്ളത്തില്‍ വേഗം മേലൊന്നു കഴുകിത്തുടച്ചു. കൊക്കോ ബട്ടര്‍ മണമുള്ള ക്രീം എടുത്ത് ഗുഹ്യ ഭാഗങ്ങളില്‍ പുരട്ടുമ്പോള്‍ അവള്‍ക്ക് തന്നേ ചിരി വന്നു.. സാധാരണ വിനോദിനേക്കൊണ്ട് ഓറല്‍ സെക്സ് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് താനീ ക്രീം അവിടെ പുരട്ടുന്നത്.. ഒരു നിമിഷം അവളുടെ ചിന്ത അംജദ് തനിക്ക് നക്കിത്തരുന്നതിലേക്ക് പോയി.. പെട്ടെന്നവള്‍ മനസ്സിനെ അടക്കി നിര്‍ത്തി.

വെളുത്ത മൃദുലമായ അടിവസ്ത്രങ്ങളായിരുന്നു അവള്‍ തിരഞ്ഞെടുത്തിരുന്നത്… അവ അങ്ങേയറ്റം സെക്സിയായിരുന്നു.. സീതയുടെ തുടുത്ത മുലകള്‍ ബ്രായ്ക്കുള്ളില്‍ ഒതുങ്ങാതെ തുളുമ്പിക്കിടന്നു.

സീത കണ്ണാടിയില്‍ നോക്കി.. സൂപ്പര്‍ ഹോട്ട് ലുക്ക്‌… ഇപ്പൊ തന്നേക്കണ്ടാ ആര്‍ക്കും കമ്പിയാവും.. അവള്‍ക്ക് വല്ലാത്തൊരു ആത്മധൈര്യം കൈവന്നു..

പുറത്ത് അമ്ജദിനോട് ചില അവസാനവട്ട നിര്‍ദ്ദേശങ്ങള്‍ പറഞ്ഞെല്‍പ്പിക്കുകയായിരുന്നു വിനോദപ്പോള്‍.

“നേരത്തേ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ?. അവളേ റിലാക്സ് ആക്കി ഒരു ഹാപ്പി ഏന്‍ഡിഗ് മസാജിലെക്ക് എത്തിക്കാന്‍ മാക്സിമം ശ്രമിക്കുക. പക്ഷെ ഒന്നും നിര്‍ബന്ധിക്കരുത്.. ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യരുത്.. ഒക്കേ?” വിനോദ് ഒന്നുകൂടി പറഞ്ഞു…

“ഒക്കെ സര്‍.. യൂ പ്ലീസ് റിലാക്സ് ആന്‍ഡ്‌ വാച്ച്..” അംജദ് ചിരിച്ചു.

“പിന്നെ, നേരത്തേ പറഞ്ഞപോലെ ടിപ്സ് വല്ലോം കിട്ടിയാല്‍ വാങ്ങിച്ചോളൂ.. സെക്സ് ഒഴിച്ച് എന്തും ഞാന്‍ ഓക്കെ ആണ്… എനിക്ക് നോ പ്രോബ്ലം…”

“താങ്ക്സ് സര്‍……..” അംജദ് ചിരിച്ചു.. പിന്നെ മുറിയിലുള്ള ദിവാന്‍ വലിച്ചു റൂമിന്‍റെ നടുവിലേക്ക് ഇട്ടു. ഒരു വലിയ ടവല്‍ അതിന്‍റെ മുകളില്‍ വിരിച്ചു..

“കട്ടിലിലെ ബെഡ് സോഫ്റ്റ്‌ ആയതുകൊണ്ട് ശരിയാവില്ല.. ഇതാവുമ്പോ ഓക്കെയാണ്…”

“ഒഹ്ഹ.. അത് ശരി….” വിനോദ് തലകുലുക്കി. പുറത്തു ബാല്‍ക്കണിയില്‍ ഇരുന്നാല്‍ തനിക്ക് അവിടം കാണാന്‍ പറ്റുമോ എന്നതായിരുന്നു വിനോദിന്‍റെ നോട്ടം.. അവന്‍ ബാല്‍ക്കണിയിലേക്കുള്ള കര്‍ട്ടന്‍ വിടവ് ക്രമീകരിച്ച്, തനിക്കു പുറത്തിരുന്നാല്‍ കാണാന്‍ പറ്റുന്ന രീതിയിലേക്ക് മാറ്റി. പിന്നെ ഒരുകുപ്പി വെള്ളം എടുത്ത് ബാല്‍ക്കണിയിലെ മേശപ്പുറത്തെ മദ്യക്കുപ്പിക്കരികില്‍ കൊണ്ടുപോയി വെച്ചു…

“സര്‍… ലൈറ്റര്‍ ഉണ്ടോ??” അംജദ് വിളിച്ചു ചോദിച്ചു.. വിനോദ് മേശപ്പുറത്തെ സിഗരറ്റ് പായ്ക്കറ്റിന്റെ മുകളില്‍ ഇരുന്ന ലൈറ്റര്‍ എടുത്തുകൊണ്ട് അകത്തേക്ക് ചെന്നു.. അവന്‍ ലൈറ്റര്‍ വാങ്ങി, പൂവിന്‍റെ ഷേയിപ്പില്‍ ഉള്ള മെഴുകുതിരിയെടുത്ത് കത്തിച്ചു.

“സെന്‍റഡ ക്യാന്‍ഡിലാണ് സര്‍… ഇതിന്‍റെ മണം മസാജില്‍ വളരെ ഇംപോര്‍ട്ടന്‍റ് ആണ്.. മൂഡ്‌ ക്രിയേറ്റ് ചെയ്യാന്‍…”

“വവ്.. സൂപ്പര്‍…” ഒഴുകിപ്പരന്ന മാസ്മരിക സുഗന്ധം ആസ്വദിച്ചുകൊണ്ട് വിനോദ് പറഞ്ഞു…

അംജദ് പോയി പ്രധാന ലൈറ്റുകള്‍ ഓഫ് ചെയ്തു. മങ്ങിയ വെളിച്ചം കൂടി ആയപ്പോള്‍ ഒരു മാസ്മരലോകം പോലെ തോന്നിപ്പിച്ചു…

അപ്പോഴേക്കും ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടു. ഒരു വെളുത്ത ബാത്ത് ടവല്‍ മാറത്ത് മുലക്കച്ചപോലെ ഉടുത്ത് സീത അവരുടെ മുന്‍പിലേക്ക് ഇറങ്ങിവന്നു..

പുറത്തിറങ്ങിയ സീത ഒന്ന് പരിഭ്രമിച്ചു. അന്തരീക്ഷം മൊത്തം മാറിയിരിക്കുന്നു. അരണ്ട വെളിച്ചം. മൃദുവെങ്കിലും മദിപ്പിക്കുന്ന ഒരു സുഗന്ധം. മനം മയക്കുന്ന സംഗീതം.

ബെഡ്ഡിന്റെ കാല്ക്കലായി വലിയ നിലക്കണ്ണാടിയുടെ മുമ്പില്‍ ടവല്‍ വിരിച്ചിട്ടിരിക്കുന്ന ദിവാന്‍ ബെഡ്. അതിനടുത്ത് ടീപ്പോയിക്കു മുകളില്‍ മസാജിനുള്ള സാധനങ്ങളും കത്തിച്ചു വെച്ച മെഴുകുതിരിയും. സുഗന്ധത്തിന്റെ ഉറവിടം ആ മെഴുകുതിരിയാണെന്ന് സീതയ്ക്ക് മനസ്സിലായി..

അംജദ് മുറിയില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അവള്‍ നിന്നപ്പോള്‍ അവളുടെ അംഗലാവണ്യം നുകരുകയായിരുന്നു അംജദും വിനോദും…

മുട്ടിനു മുകളില്‍ അനാവൃതമായ വെണ്ണപോലെയുള്ള തുടകള്‍. കൊഴുത്ത കണങ്കാലും സുന്ദരമായ പാദങ്ങളും. വെളുത്തുതുടുത്ത തോളുകളും കടഞ്ഞെടുത്ത കഴുത്തും…….

അംജദ് ശരിക്കും വാപൊളിച്ചു നിന്നുപോയി… പലരെയും തിരുമ്മിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പെണ്ണ് തന്‍റെ കയ്യില്‍ വന്നു കിട്ടിയിട്ടില്ല.. അതി സുന്ദരി തന്നേ… ഭാഗ്യമാണ് ഇവളുടെ മേനിയില്‍ തൊടാന്‍ കഴിയുന്നത്…

വിനോദിന്‍റെ ശബ്ദമാണ് അമ്ജദിനെ ഉണര്‍ത്തിയത്…

“അംജദ് ഒരു നിമിഷം ബാല്‍ക്കണിയില്‍ പോയി നില്‍ക്കൂ… ഞാന്‍ വിളിക്കാം…” വിനോദ് പറഞ്ഞു… അംജദ് പുറത്തേക്ക് പോയി..

വിനോദ് സീതയ്ക്കരികിലെത്തി തോളില്‍ കൈവെച്ചു… അവള്‍ മാദകഭാവത്തില്‍ അവനെനോക്കി ചിരിച്ചു…

“അപ്പൊ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ?… ഒന്നിനും മടിക്കേണ്ട… എന്തിനുമുള്ള സ്വാതന്ത്ര്യം ഞാന്‍ തന്നിരിക്കുന്നു… അന്നു വീഡിയോയില്‍ കണ്ടതുപോലെയുള്ള ഒരു ഫുള്‍ താന്ത്രിക് മസാജ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.. ബാക്കിയൊക്കെ നിന്‍റെ ഇഷ്ടം…”