ഗയ്സ്!……. ഈ ലക്കത്തില്‍ കമ്പികുറവാണ്… ഇച്ചിരി നീളോം ജാസ്തിയാണ്… സമയമുള്ളപ്പോള്‍ മാത്രം വായിക്കുക……
കഥ ഇതുവരെ:
സീതയും വിനോദും കക്കോള്‍ഡ് ഫാന്റസിയുടെ ആദ്യ ചുവടുകള്‍ വെയ്ക്കുകയാണ്. വിനോദിന്‍റെ പ്രോത്സാഹനത്തില്‍ മസാജിനു സമ്മതച്ച സീത, വിനോദിന്‍റെ സാന്നിധ്യത്തില്‍ നടന്ന മസ്സാജ് ആസ്വദിക്കുകയും, മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം അനുഭവിക്കുകയും ചെയ്യുന്നു.. ശേഷം സീത അമ്ജദിന് ഹാന്‍ഡ് ജോബ് ചെയ്തുകൊടുക്കുന്നു…
ഈ സംഭവത്തോടുകൂടി കക്കോള്ഡിംഗിന്‍റെ മാസ്മരികതയില്‍ സീതയും പതുക്കെ ആകൃഷ്ടയാവുകയും, വിനോദിന്‍റെ ചിരകാല അഭിലാഷമായ പരപുരുഷസംഭോഗത്തിന് പാതിസമ്മതം മൂളുകയും ചെയ്യുന്നു…
ശേഷം വായിക്കാം……..
ആദ്യപടി കടന്നിരിക്കുന്നു… ഒരന്യപുരുഷന്‍ സീതയുടെ നഗ്നതയില്‍ സ്പര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.. ആ സ്പര്‍ശനം അവളില്‍ രതിയുണര്‍ത്തുകയും അതിനെ മൂര്‍ച്ചയില്‍ അവള്‍ ഇന്നേവരെ നേടാത്ത സുഖം നേടുകയും ചെയ്തിരിക്കുന്നു.. ആ സുഖത്തിന്‍റെ പാരമ്യത്തില്‍ വിനോദിന്‍റെ അടുത്ത ആഗ്രഹത്തിന് അവള്‍ അര്‍ദ്ധസമ്മതം മൂളുകയും ചെയ്തിരിക്കുന്നു….
അവര്‍ക്കിടയിലെ രതിയുടെ ഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചു.. എണ്ണത്തില്‍ അധികമൊന്നും വര്‍ധനവൊന്നും തുടക്കത്തിലുണ്ടായില്ലെന്നത് സത്യംതന്നേ.. പക്ഷേ സമയദൈര്‍ഖ്യത്തില്‍, തീവ്രതയില്‍, സുഖത്തില്‍…. എല്ലാം വര്‍ധനവുണ്ടായി… കാര്യമായിത്തന്നെ…
“എല്ലാം ഭാഗ്യമാണ്…. ”
കാര്യം പറഞ്ഞപ്പോള്‍ അതായിരുന്നു ജിമ്മിന്‍റെ മറുപടി… മിക്കവര്‍ക്കും ആദ്യകടമ്പയില്‍ തന്നേ കാലിടറുകയാണ് പതിവ്.. അല്ലെങ്കില്‍ അതിനുശേഷമുള്ള നാളുകളില്‍.. പരസ്പരം സംസാരം കുറയും, മനസ്സുകളില്‍ കുറ്റബോധവും, വാക്കുകളില്‍ കയ്പ്പും നിറയും.. ഗൃഹാന്തരീക്ഷം പോകെപ്പോകെ മേഘാവൃതമാകും.. ചിലതൊക്കെ പെയ്തൊഴിയും.. വേറെ ചിലത് മിന്നലേറ്റ് ചിതറും….
ഇവരുടെ കാര്യത്തില്‍ എന്തായാലും അന്തരീക്ഷം മെച്ചപ്പെടുകയാണ് ഉണ്ടായത്.. രണ്ടാളും പരസ്പരം കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു… സംസാരം കൂടി. കണ്ടില്ലെന്നു നടിച്ചിരുന്ന കുറ്റങ്ങള്‍ (അല്ലെങ്കില്‍ കുറ്റമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍) അവരിപ്പോള്‍ കാണാറുണ്ട്.. പരസ്പരം പറയാറുണ്ട്.. എന്തുകൊണ്ട് മറ്റെയാള്‍ അതുചെയ്യുന്നു എന്ന് മനസ്സിലാക്കാറുണ്ട്..
സീതയിപ്പോ വിനോദിനോപ്പം സെക്സ് വിഡിയോകള്‍ കാണാറുണ്ട്.. ഇഷ്ടമില്ലാത്ത സീനുകള്‍ കാണുമ്പോള്‍ അത് തുറന്നു പറയാറുണ്ട്.
. മൂഡ് ഉള്ളപ്പോള്‍ രതി ചോദിച്ചു വാങ്ങാനും, ഇല്ലാത്തപ്പോള്‍ വേണ്ടെന്നു പറയാനും അവളിപ്പോള്‍ മടിക്കാറില്ല…
അവര്‍ പരസ്പരം കൂടുതല്‍ അറിയുകയായിരുന്നു.. അറിയും തോറും ആവേശവും കൂടി വന്നു.. രതിയുടെ എണ്ണവും. ഇപ്പോള്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നു നാലെണ്ണമെങ്കിലും ഉണ്ട്…..
പക്ഷെ, അധികകാലം അടങ്ങിയിരിക്കാന്‍ വിനോദിന്‍റെ ഉള്ളിലെ കക്കോള്‍ഡ്‌ന് കഴിയുമായിരുന്നില്ല… അവന്‍റെ മോഹങ്ങളിലെ അടുത്ത പടിയെപ്പറ്റി സീതയുമായി സംസാരിക്കാന്‍ അവന്‍ തക്കം പാര്‍ത്തിരുന്നു.. പക്ഷേ രണ്ടാള്‍ക്കും ഓഫീസ്സില്‍ തിരക്കുകള്‍ വന്നുപെട്ടു…
മംഗലാപുരത്തൊരു പുതിയ റിസോര്‍ട്ടിന്‍റെ പ്രാരംഭനടപടികളുമായി വിനോദിന്‍റെ ബോസായ ഫെലിക്സ് സാര്‍ തിരക്കിലായപ്പോള്‍ എറണാകുളത്തെ കോര്‍പ്പറേറ്റ് ഓഫീസിന്‍റെ കുറച്ചു ചുമതലകള്‍ താല്‍ക്കാലികമായി വിനോദിന് വന്നു ചേര്‍ന്നു. ഏതോ ഒരു ജര്‍മന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് സീതക്കും തിരക്കായി..
തിരക്കുകള്‍ സ്വാഭാവികമായും രതിയെ ബാധിക്കുമല്ലോ? എണ്ണം കുറഞ്ഞപ്പോള്‍ വിനോദിന്‍റെ ഉള്ളിലെ മോഹത്തിന്‍റെ വീര്യം കൂടിവന്നു.. അടുത്ത പടിയിലേക്ക് സീത അര്‍ദ്ധസമ്മതം മൂളി എന്നത് സത്യം തന്നേ.. പക്ഷേ എങ്ങനെ?? വിനോദിന് ഒരെത്തും പിടിയും കിട്ടിയില്ല…
എന്ത് ചെയ്യും?? പതിവ് പോലെ ഗുരുവിന്‍റെ ഉപദേശം തേടാന്‍ ശ്രമിച്ചപ്പോള്‍ ജിമ്മിന്‍റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍… ഫെയ്സ് ബുക്ക് അക്കൌണ്ട് തന്നേ അപ്രത്യക്ഷം!!.. അങ്ങനെ വിനോദിന് തന്‍റെ ആകെയുണ്ടായിരുന്ന പിടിവള്ളിയും നഷ്ടപ്പെട്ടു…
ഇനിയിപ്പോ എന്താ ചെയ്യുക?? ഒരുപാട് ആലോചിച്ച് വിനോദ് ഒരു തീരുമാനം എടുത്തു.. സീതയോട് തന്നേ സംസാരിക്കാം…
തിരക്കുകള്‍ കുറഞ്ഞ ശേഷം ഒരു രാത്രി പതിവുപോലെ കിച്ചുവിനെ ഉറക്കിയിട്ട് കിടക്കാന്‍ വന്ന സീത മൂടി ചീകി കെട്ടുകയായിരുന്നു.. ചുണ്ടത്തൊരു മൂളിപ്പാട്ടുണ്ട്… അന്തരീക്ഷം വലിയ കുഴപ്പമില്ലെന്ന് തോന്നിയ വിനോദ് പതുക്കെ കാര്യത്തിലേക്ക് കടന്നു…
“ഡീ.. അന്നു ഞാന്‍ പറഞ്ഞ കാര്യത്തില്‍ നീ കൂടുതലൊന്നും പറഞ്ഞില്ല?…”
“ഏത് കാര്യം??” സീത തിരിഞ്ഞു നോക്കാതെ തന്നേ ചോദിച്ചു…
“നീയിങ്ങു വന്നേ… വന്നിവിടെ ഇരിക്ക്…” വിനോദ് ബെഡ്ഡില്‍ എഴുന്നേറ്റ് ഇരുന്നു… സീത മുടിയൊതുക്കി പോണി ടെയില്‍ കെട്ടിയ ശേഷം അടുത്ത് വന്നിരുന്നു..
“എന്താ ഏട്ടാ….”
“അന്നു നമ്മള്‍ കോവളത്തൂന്നു തിരിച്ചു വരുന്ന വഴി ഞാന്‍ നിന്നോട് ഒരുകാര്യം ചോദിച്ചാരുന്നു… ഓര്‍ക്കുന്നില്ലേ?”…
“ഓ.. അതാരുന്നോ…. ഞാന്‍ പിന്നെ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല ഏട്ടാ…” അവള്‍ അധികം താല്‍പ്പര്യം ഇല്ലാത്ത മട്ടില്‍ മൊഴിഞ്ഞു…
“ഇപ്പോള്‍ ആലോചിച്ചു കൂടെ?….” വിനോദ് അവളേ ചേര്‍ത്തുപിടിച്ചു…
“അതിപ്പോ…. എന്തിനാ ഇത്ര ധൃതി?… നമുക്ക് പതുക്കെ പ്ലാന്‍ ചെയ്യാം….” അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു…
“അങ്ങനെ അല്ലെടീ.. നിന്‍റെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞാലല്ലേ എനിക്ക് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റൂ?” വിനോദ് കട്ടിലിലേക്ക് കിടന്നു.. സീത അവനോടു ചേര്‍ന്നു കിടന്നു പുതപ്പെടുത്തു പുതച്ചു…
“ഉം… എന്താ എട്ടന് അറിയണ്ടേ?? ചോദിച്ചാല്‍ ഞാന്‍ പറയാം…”
“എന്‍റെ ആഗ്രഹം നിനക്ക് അറിയാമല്ലോ?.. അല്ലെ?”
“ഹും…. എട്ടന് എന്നെ വേറൊരാള്‍ ചെയ്യുന്നത് കാണണം… അല്ലെ??” സീത പുതപ്പ് കൊണ്ട് സ്വയം കഴുത്തു വരെ മൂടി.. അതുവഴി അവള്‍ ഒരു പ്രതിബന്ധം സൃഷിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി വിനോദിന്…
“ഉം….. ഒരു ചെറിയ കറക്ഷനുണ്ട്… നീ ആസ്വദിക്കണം… അല്ലാതെ വെറുതെ സീന്‍ കണ്ടാല്‍ പോരാ… ”
സീത കുറച്ചു നേരം ചിന്തിച്ചിട്ട് ചോദിച്ചു…..
“ഏട്ടാ…. ശരിക്കും ഞാന്‍ അങ്ങനെ ചെയ്താ പിന്നെ നമ്മുടെ റിലേഷന്‍ന്‍റെ നേച്ചര്‍ മാറിയാലോ?…..” സീതയുടെ ശരിക്കുമുള്ള ഭയമായിരുന്നു അവള്‍ തുറന്നു ചോദിച്ചത്..
“മാറുമോ?” വിനോദ് ചോദിച്ചു.. “അന്നത്തെ മസ്സാജ് കഴിഞ്ഞ് ഉണ്ടായതൊക്കെ നല്ല മാറ്റങ്ങള്‍ മാത്രമല്ലെ??”
“അത് ശരിയാണ് ..” സീത സമ്മതിച്ചു..
“ഞാന്‍ നല്ലപോലെ ചിന്തിച്ചിട്ടാ പെണ്ണേ ഇതൊക്കെ പറയുന്നത്.. ഞാന്‍ ഒരുപാട് തവണ ആ സീന്‍ സ്വപ്നം കണ്ടിട്ടുണ്ട്.. ചെറിയ ചെറിയ ഡീറ്റെയില്സ് വരെ.. അന്നേരത്തെ നിന്‍റെ റിയാക്ഷന്സും, സംസാരങ്ങളുമൊക്കെ… എനിക്കന്നേരം യാതൊരു പ്രയാസോം തോന്നീട്ടില്ല… സുഖമല്ലാതെ…”
“അതൊക്കെ ഫാന്‍റസീലല്ലേ ഏട്ടാ?? ശരിക്കും ചെയ്താ ചിലപ്പോ……” സീത മുഴുമിക്കാതെ നിര്‍ത്തി….
“ഇല്ല.. ഇതെന്‍റെ വാക്കാണ്… ” വിനോദ് തീര്‍ത്തു പറഞ്ഞു… സീത വീണ്ടും നിശബ്ദയായി…
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം സീത വീണ്ടും ശബ്ദമുയര്‍ത്തി…
“എട്ടന് മാറ്റം ഉണ്ടാവില്ലാരിക്കും… പക്ഷെ ഞാന്‍ മാറിയാലോ?.. പിന്നെ എനിക്ക് ഏട്ടന്‍ വേണ്ടാ അവന്‍ മതീന്ന് തോന്ന്യാലോ??”
അവളുടെ കണ്‍കോണില്‍ ഒരു കുസൃതിച്ചിരിയുടെ തിളക്കം
ഒളിഞ്ഞുകിടന്നിരുന്നത് വിനോദ് കണ്ടുപിടിച്ചു.. കള്ളി.. തന്നേ അളക്കാന്‍ ഉള്ള ചോദ്യമാണ്…
“ഓ പിന്നേയ്!!!.. ഇതെന്തോന്ന് മെഗാ സീരിയലോ?? ഒന്ന് പോയെടീ.. അങ്ങനത്ത പേടിയൊന്നും എനിക്കില്ല…”
“അല്ലാ… അങ്ങനെയൊക്കെ ഓരോ വാര്‍ത്തകള്‍ കാണാറുണ്ട് പത്രത്തില്‍….” സീത ഒരു ചമ്മിയ ചിരി ചിരിച്ചു…
“എനിക്കാപേടി തീരെയില്ല പെണ്ണേ… നിന്നെയെനിക്ക് നന്നായറിയാം… “.. വിനോദ് അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു…
“അത്രയ്ക്ക് വിശ്വാസമാണോ എന്നെ?” സീത വിനോദിന്‍റെ കണ്ണില്‍ നോക്കി ചോദിച്ചു…
“അല്ലെങ്കില്‍ ഇങ്ങനൊരു കാര്യം പറയാനും മാത്രം പൊട്ടനാണോ ഞാന്‍?….”
“അയ്യോ അല്ലേ… സമ്മതിച്ചു….” സീത വിനോദിനേ നോക്കി തൊഴുതു കാണിച്ചു….
“ഉം… അപ്പോള്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കാം… ആര്?, എപ്പോള്‍?, എങ്ങനെ?….” വിനോദ് അവള്‍ക്കു നേരെ തിരിഞ്ഞ് മുഖത്തു നോക്കി..
“ഉം… നമുക്ക് ആലോചിക്കാം…..” സീത ഒരു കള്ളച്ചിരി ചിരിച്ചു…
“ഉം?…. എന്താ നിന്‍റെ അഭിപ്രായം??.. എങ്ങനെയുള്ള ആള്‍ വേണം??” വിനോദ് ചോദിച്ചു..
“ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍?…” സീത നോട്ടം ഫാനിലെക്ക് മാറ്റി..
“അംജദ് ആയാലോ???” വിനോദ് അടുത്ത ചൂണ്ട എറിഞ്ഞു… ആളെ കണ്ടെത്തല്‍ ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവള്‍ അംജദിന്‍റെ അടുക്കല്‍ കംഫര്‍ട്ടബിളായതുകൊണ്ട് സമ്മതം പറയുമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ വേഗം നടത്താം എന്നും ആയിരുന്നു വിനോദിന്‍റെ മനസ്സില്‍…
സീത ചിന്തിച്ചു… അംജദ് കുഴപ്പമൊന്നും ഇല്ല.. പക്ഷെ……. തനിക്ക് കുറച്ചുകൂടി സമയം വേണം… അംജദ് ഓക്കേ ആണെന്ന് താന്‍ പറഞ്ഞാല്‍ പിന്നെ ഏട്ടന്‍ എടുപിടീന്ന് കാര്യങ്ങള്‍ നടത്തും… അത് ശരിയാവില്ല…. അവള്‍ വാക്കുകള്‍ മനസ്സില്‍ അടുക്കി.. പിന്നെ വിനോദിന്‍റെ മുഖത്തു നോക്കാതെ സംസാരിക്കാന്‍ തുടങ്ങി…
“ഞാന്‍ എന്ജോയ് ചെയ്യണം എന്നല്ലേ ഏട്ടന്‍ പറഞ്ഞത്??… ”
“അതേ?… അതിനെന്താ സംശയം?…”
“അങ്ങനെയെങ്കില്‍ എനിക്ക് ചില കണ്ടീഷന്‍സ് ഉണ്ട്….” സീത അവന് നേരെ തിരിഞ്ഞു കിടന്നു..
“പറഞ്ഞോ…..” വിനോദ് കാത്തിരിക്കുകയായിരുന്നു…
“എനിക്ക് സ്പെഷ്യല്‍ ആയി തോന്നുന്ന ഒരാള്‍… എന്നുവെച്ചാ…. കാണുമ്പോ തന്നേ ഒരു സ്പെഷ്യല്‍ ഫീലിംഗ് തോന്നണം…”സീത മുകളിലേക്ക് നോക്കി പറഞ്ഞു..
“ഓക്കേ…” ഉള്ളില്‍ ചെറിയ വിഷമം തോന്നിയെങ്കിലും വിനോദ് അത് പുറത്തു കാട്ടാതെ മൂളി…
“അധികം പരിചയമുള്ള ആള്‍ ആവരുത്… എന്നുവെച്ചാ… പിന്നീടെനിക്ക് എനിക്ക് ആളുമായ് കാണേണ്ടി വരരുത്…. അങ്ങനെയുള്ള ആള് മതി…..”
“അപ്പൊ സേഫ്റ്റി ഒരു പ്രശ്നമാവില്ലേ?? ” വിനോദ് ചിന്തിച്ചു…
“അതൊന്നും എനിക്കറിയില്ല… അതൊക്കെ ഏട്ടന്‍ നോക്കിക്കോണം….” അവള്‍ വെയിറ്റിട്ടുപറഞ്ഞു….
ഉം… അപ്പോള്‍ ഇവളിത് ഉഴപ്പാന്‍ ഉള്ള പണിയാണ്… വിനോദ് ചിന്തിച്ചു.. സാരമില്ല… ധൃതിപിടിക്കാതെ മുന്‍പോട്ടു നീങ്ങണം… പറ്റില്ല എന്നൊരൊറ്റ വാക്കില്‍ അവള്‍ക്ക് വേണമെങ്കില്‍ ഇത് വെട്ടാമായിരുന്നു… അതവള്‍ ചെയ്തില്ലല്ലോ??… അത് മതി.. അവന്‍ സ്വയം സമാധാനിപ്പിച്ചു…
“ശരി… സമ്മതിച്ചു… അപ്പൊ സ്ഥലമോ??”
“അതൊക്കെ ആളെ കണ്ടെത്തിക്കഴിഞ്ഞിട്ടല്ലേ?? അപ്പോള്‍ ആലോചിക്കാം… എന്തായാലും സ്റ്റേറ്റു വിട്ട് ഉള്ള പരിപാടി മതി.. അതായത് കേരളത്തിന് പുറത്ത്….” സീത നയം വ്യക്തമാക്കി…
“അതും സമ്മതം… എന്നാലും ഒരു കാര്യം ചോദിച്ചോട്ടെ?.. അംജദ് എന്തേ വേണ്ടെന്നു പറഞ്ഞത്? ഇഷ്ടായില്ല??….”
പെട്ടെന്നെന്ത് പറയണം എന്നറിയാതെ സീത കുഴങ്ങി.. പിന്നെ ഒരുനിമിഷം ഒന്നാലോചിച്ചിട്ട് മറുപടി നല്‍കി..
“അത്… അവന്‍ ഫീസ് വാങ്ങി മസ്സാജ് ചെയ്യാന്‍ വന്നതല്ലേ??… അതില്‍ എന്താ സ്പെഷ്യല്‍??…” സീതയുടെ കള്ളച്ചിരി നിറഞ്ഞ മറുചോദ്യം
“ഓ… അങ്ങനെ!! … അല്ലാതെ ഇഷ്ടക്കുറവു ഒന്നും ഇല്ലാല്ലോ ല്ലേ?” വിനോദ് ചിരിച്ചു…
“ഏയ്… അങ്ങനെയൊന്നും ഇല്ല…..”
“പിന്നേയ്… സംഗതി നടക്കുമ്പോ എന്‍റെ മുമ്പില്‍ വെച്ച് വേണമെന്നുള്ളതാണ് എന്‍റെ ആഗ്രഹം.. ” വിനോദ് പറഞ്ഞു നിര്‍ത്തി..
“അയ്യേ… അത് പറ്റൂല്ല… ഏട്ടനുള്ളപ്പോ അങ്ങനെ ചെയ്യുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി പറ്റില്ല….” സീത പുതപ്പിട്ടു മുഖം കൂടി മൂടി…
“എങ്കില്‍ അത് വേണ്ടാ…… പകരം നടന്നതൊക്കെ വിശദമായിട്ട് പറഞ്ഞു തന്നാലും മതി… പിന്നെ എപ്പോഴെങ്കിലും…” വിനോദ് സന്ധിക്ക് തയാറായി…
“ങ്ഹാ…. അത് വേണോങ്കി നോക്കാം….” സീത മുഖത്തുനിന്നും പുതപ്പു മാറ്റി….
“ശരി.. അപ്പൊ ഇന്ന് മുതല്‍ ഞാന്‍ തിരച്ചില്‍ തുടരുന്നു…..” വിനോദ് അവളേ കെട്ടിപ്പിടിച്ചു….
“ധൃതി വേണ്ടാ ട്ടോ… പതുക്കെ മതി…” സീത ചിരിച്ചു…
“ങ്ങും… നോക്കാം….”
………………………………………………………………………………………
ഒരു ദിവസം രാവിലെ പതിവുപോലെ ഓഫീസില്‍ ആയിരുന്നു വിനോദ്.. കഴിഞ്ഞ ക്വാര്‍ട്ടറിലെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോളാണ് സെക്രട്ടറി ലില്ലി വിളിക്കുന്നത്…
“സര്‍. വണ്‍ മിസ്റ്റര്‍ അമന്‍ദീപ് സിംഗ് ഈസ് ഹിയര്‍ ടു സീ യൂ…” ലില്ലിയുടെ കിളിനാദം…..
ഇനി ആരാണോ ഈ പാര? പേര് കേട്ടിട്ട് ഒരു സര്‍ദാര്‍ജിയാണ്….
“വരാന്‍ പറയൂ….” വിനോദ് ഫയല്‍ മടക്കിവെച്ച് ടൈ നേരെയാക്കി ജനറല്‍ മാനേജറുടെ സ്റ്റൈലില്‍ ഇരുന്നു..
വാതില്‍ തുറന്നു കയറി വന്നത് ആജാനബാഹുവായ ഒരു ചെറുപ്പക്കാരന്‍. തലയില്‍ തൊപ്പിയോ സിക്ക് താടിയോ ഒന്നുമില്ല. സെമി ഫോര്‍മല്‍ വേഷത്തിലാണ്.. വിലയേറിയ കോട്ടും, ടീഷര്‍ട്ടും, ജീന്‍സും… കണ്ടാല്‍ ഒരു മോഡല്‍ ലൂക്കുണ്ട്… ആറടിക്ക് മുകളിലാണ് പൊക്കം. ഒത്ത വണ്ണവും.. വെല്‍ ബില്‍റ്റ് ശരീരം. ഏതാണ്ടൊരു മുപ്പതു മുപ്പത്തിയഞ്ചു വയസ്സു പ്രായം കാണും….
അയാള്‍ വിസിറ്റിംഗ് കാര്‍ഡ് നീട്ടി.. അമന്‍ ദീപ് സിംഗ്.. മാനേജിംഗ് പാര്‍ട്ട്നര്‍, നോട്ടിലസ് ഫിറ്റ്നെസ്, ജലന്ധര്‍…
ഓ അപ്പോള്‍ ജിം എക്വിപ്മെന്റ്റ് മാനുഫാക്ചറര്‍ ആണ്.. റിസോര്‍ട്ടിലെ ഹെല്‍ത്ത് ക്ലബ്ബിലെക്ക് സെയില്‍സ് പിടിക്കാന്‍ വന്നതാവണം… പ്രസന്നമായ മുഖഭാവം…
കക്ഷി വായ തുറന്നപ്പോഴാണ് വിനോദ് ഞെട്ടിയത്…
“മോണിംഗ് സര്‍.. ഞാന്‍ അമന്‍… ജിം എക്യുപ്മെന്റ്റ്സിനു റിക്വേര്‍മെന്‍റ് ഉണ്ടെന്നറിഞ്ഞ് വന്നതാണ്.. ”
നല്ല ഒന്നാന്തരം മലയാളം !!!!!…. ശെടാ.. ഇതെന്തോന്ന് സിംഗ്???
വിനോദിന്‍റെ മുഖഭാവം കണ്ട കക്ഷി ചിരിച്ചു..
“അഞ്ചു വയസ്സു മുതല്‍ ഇവിടെയാണ് സര്‍… ഫാക്ടറി ജലന്ധറില്‍ ആണെന്ന് മാത്രം… ഇവിടെ അഞ്ചെട്ടു ജിമ്മുകള്‍ നടത്തുന്നുമുണ്ട്…”
“ഓ.. അതെന്തായാലും നന്നായി… എനിക്കാണെങ്കില്‍ ഈ ഹിന്ദി നോ രക്ഷ….”
അയാള്‍ ബ്രോഷറുകള്‍ എടുത്തു നിരത്തി കാര്യത്തിലേക്ക് കടന്നു… സരസമായ സംഭാഷണ ശൈലി.. വിനോദിന് എന്തോ അയാളെ അങ്ങ് പിടിച്ചു.. ഒരു പ്രത്യേകതരം ആകര്‍ഷണീയതയുണ്ട് അയാളില്‍.
കോടീശ്വരന്‍ ആണ് കക്ഷി.. താമസം കൊച്ചിയിലാണ്. അവിവാഹിതനും…. കമ്പനിയെ കുറിച്ചും, പഞ്ചാബിനെക്കുറിച്ചും ഒക്കെ സംസാരിച്ചപ്പോള്‍ കൂടുതല്‍ അടുപ്പമായി.. അര മണിക്കൂര്‍കൊണ്ട് സര്‍ മാറി വിനോദും, മിസ്റ്റര്‍ സിംഗ് മാറി അമനും ആയി…
ലില്ലിയെ വിളിച്ചു കോഫീ പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ദാ അകത്തു കയറി വരുന്നു…
“ഫെലിക്സ് സര്‍ ഈസ് ആസ്കിംഗ് ഫോര്‍ യൂ സര്‍…. സം തിംഗ് അര്‍ജെന്റ് ഐ തിങ്ക്……”
ഒരു പ്രമുഖ റിസോര്‍ട്ട് ചെയിനിന്‍റെ എറണാകുളം ഹോട്ടലിന്‍റെ ജനറല്‍ മാനേജര്‍ ആണ് വിനോദ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇരുപതോളം റിസോര്‍ട്ടുകള്‍ ഉണ്ട് ഗ്രൂപ്പിന്. കേരളത്തില്‍ കൊച്ചികൂടാതെ, തിരുവനന്തപുരത്തും മൂന്നാറിലും പ്രോപ്പര്‍ട്ടിയുണ്ട്.. ഫെലിക്സ് സര്‍ ഗ്രൂപ്പിന്‍റെ മുതലാളിമാരിലെ ഏക മലയാളിയാണ്.. വിനോദിന്‍റെ വെല്‍ വിഷറും..
“സോറി ഐ ഹാവ് ടു ഗോ മീറ്റ് ഹിം…” വിനോദ് എഴുന്നേറ്റു.. “അമന്‍ പര്‍ച്ചേസ് മാനേജറുമായി സംസാരിച്ചോളൂ.. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം. ലില്ലി പ്ലീസ് ഷോ ഹിം ദി ക്യാബിന്‍….”
“ശരി സര്‍… നൈസ് മീറ്റിംഗ് യൂ… നമുക്ക് വീണ്ടും കാണാം.” അമന്‍ പുറത്തേക്ക് ഇറങ്ങി.
അയാളെയും കൊണ്ട് പോകുമ്പോള്‍ ലില്ലിയുടെ ശരീരഭാഷ വല്ലാണ്ട് മാറിയത് വിനോദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കുററം പറയാന്‍ പറ്റില്ല.. വല്ലാത്തൊരു ആകര്‍ഷണീയത ഉണ്ടായിരുന്നു അയാള്‍ക്ക്… ഏതു പെണ്ണും ഒന്നു ചാഞ്ഞു പോകും…..
ക്ലിം…….. വിനോദിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി…. സീതയുടെ “സ്പെഷ്യല്‍“ ഇയാള്‍ ആയാല്‍??…
പെട്ടെന്ന് വിനോദ് സ്വയം തിരുത്തി… വലിപ്പത്തില്‍ കക്ഷിയുടെ പകുതിയേ ഉള്ളൂ സീത.. അവന്‍ അറിഞ്ഞ് ഒന്ന് കേറി മേഞ്ഞാല്‍ ചിലപ്പോള്‍ പാവം ചത്തു പോകും.. വിനോദ് മനസ്സില്‍ ചിരിച്ചുകൊണ്ടാണ് ഫെലിക്സ് സാറിന്‍റെ മുറിയിലേക്ക് കയറിയത്…
“വിനോദ്….. ഗ്രേറ്റ് ന്യൂസ്… ” ഫെലിക്സ് സര്‍ വല്യ സന്തോഷത്തില്‍ ആണ്…
“എന്താണ് സര്‍??” കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു…
“ഞാന്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു… പണ്ട് ഞാന്‍ ഒരു പാര്‍ട്ടിക്കിടയില്‍ വിനോദിനെ ചെയര്‍മാന് പരിചയപ്പെടുത്തിയില്ലേ?? ”
“ഉവ്വ് സര്‍.. ഓര്‍ക്കുന്നു…” ആ രാത്രി തനിക്കു മറക്കാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു പോയി വിനോദ്.. (കൂടുതല്‍ അറിയാന്‍ ഭാഗം 1 വായിക്കുക..)
“ങ്ഹാ.. ഇന്നലെ ബോര്‍ഡ് ചേര്‍ന്നിരുന്നു… ഡിസിഷന്‍ ഈസ് ഒഫീഷ്യല്‍ നവ്… നമ്മുടെ മംഗലാപുരം പ്രോജക്റ്റ് നീയാണ് ഹെഡ് ചെയ്യുന്നത്. കണ്‍ഗ്രാറ്റസ് …” അദ്ദേഹം തനിക്കു നേരെ കൈ നീട്ടുന്നു.
വിനോദ് ഒരു നിമിഷം പകച്ചിരുന്നു… സാധാരണ സീനിയര്‍ ജനറല്‍ മാനെജേഴ്സിനു മാത്രം വീഴുന്ന നറുക്കാണിത്..
“താങ്ക്യൂ സാര്‍..” ഒരു വിധം പറഞ്ഞൊപ്പിച്ചു…”
“അവിടെ നമ്മള്‍ ആവശ്യത്തിനു ബീച്ച് ഫ്രണ്ട് ലാന്‍ഡ് അക്വയര്‍ ചെയ്തിട്ടുണ്ട്.. പ്ലാനും ബ്ലൂപ്രിന്റും ഫണ്ടും ഒക്കെ റെഡിയാണ്.. ബാക്കിഎല്ലാം നീ പോയി ചെയ്യണം…”
“ഓകെ സര്‍….”
“കണ്‍സ്ട്രക്ഷന്‍ സപ്പോര്‍ട്ട് നമ്മുടെ കമ്പനി തരും.. ആസ് ഓഫ് നവ്, യൂ ആര്‍ ദി സി.ഇ.ഓ. ഓഫ് ദി പ്രൊജക്റ്റ്!!!!!!…. ”
നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെയാണ് വിനോദ് പുറത്തിറങ്ങിയത്… വിശ്വസിക്കാന്‍ കഴിയുന്നില്ല… ഒരു ഡബിള്‍ പ്രൊമോഷന്‍ എന്ന് വേണമെങ്കില്‍ പറയാം.. ഇരട്ടി ശമ്പളവും താമസവും കാറും ഡ്രൈവറും എല്ലാം….
പുറത്തിറങ്ങിയപ്പോള്‍ അമന്‍ റൂമിന്‍റെ മുന്‍പില്‍ ഉണ്ട്… ഇയാളുടെ വരവ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതുപോലെ ആയല്ലോ എന്നോര്‍ത്തു വിനോദ്…
“ബ്രോഷര്‍ കൊടുത്തിട്ടുണ്ട് വിനോദ് .. കൊട്ടേഷന്‍ ലെവലില്‍ എത്തുമ്പോള്‍ ഞാന്‍ വന്നേക്കാം… പ്ലീസ് സപ്പോര്‍ട്ട്..” അമന്‍ അപേക്ഷിച്ചു..
“ഷുവര്‍… ഡിയര്‍…” അയാള്‍ക്കൊരു ഷേക്ക് ഹാന്‍ഡ് കൊടുത്തു പറഞ്ഞയച്ചു.. വടിവൊത്ത മസിലിനു മുകളില്‍ ഞരമ്പുകള്‍ തുടിക്കുന്ന കരുത്തുറ്റ കൈ..
വൈകിട്ട് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ സീതക്ക് സന്തോഷമായി…
“ഗ്രേറ്റ് ന്യൂസ്.. എന്നാണു പോകേണ്ടത്??”
“രണ്ടാഴ്ചക്കകം പോകണം.. ഇവിടെ ഹാന്‍ഡ് ഓവര്‍ കൊടുക്കണമല്ലോ?”
“ഉം… അവിടെ താമസമൊക്കെയോ?”
“അതൊക്കെ ഉണ്ട്.. എനിക്ക് ഇവിടുത്തെ കാര്യമാണ്….” വിനോദ് സീതയെ നോക്കി…
“അതൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ട…. അമ്മയും ജ്യോതിയും ഇല്ലേ?? ഐ വില്‍ മാനേജ്.. ഇതൊരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയല്ലേ??” സീത സമാധാനിപ്പിച്ചു…
അങ്ങനെ ആ കാര്യം തീരുമാനമായി… എറണാകുളം ഹോട്ടല്‍ തല്‍ക്കാലം ഓപ്പറേഷന്‍സ് മാനേജര്‍ നോക്കി നടത്തിക്കൊള്ളും.. അത്യാവശ്യം കാര്യങ്ങള്‍ അയാള്‍ക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു. യാത്രക്കുള്ള ഒരുക്കത്തിന്റെ തിരക്കില്‍ രണ്ടാഴ്ച പോയതറിഞ്ഞില്ല…
തല്‍ക്കാലത്തേക്ക് ബൈ കൊച്ചി…… ഇനി കളി അങ്ങ് മംഗലാപുരത്ത്………….
(ഇനി കുറച്ചുനേരം നമുക്ക് വിനോദിന്‍റെ ഭാഷയില്‍ കഥ കേള്‍ക്കാം…)
“മംഗലാപുരം!…. ”
കൊച്ചിയെപ്പോലെ തന്നേ അറബിക്കടലിനെ ചുംബിച്ചു കിടക്കുന്ന തുറമുഖനഗരം… ഗെയിറ്റ് വേ ഓഫ് കര്‍ണാടക… ബീച്ചുകളും സീഫുഡും സുലഭം…
പ്രധാനപാതയില്‍ നിന്നും കുറച്ചുള്ളിലായി അന്‍പതോളം ഏക്കര്‍ സ്ഥലം.. ബാക്ക് സൈഡ് അറബിക്കടലാണ്.. ബീച്ചിനഭിമുഖമായി ഒരു വീടുണ്ട്.. നാലു ബെഡ്രൂമുകള്‍ ഉള്ള, എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കെട്ടിടം. എന്‍റെ വരവ് പ്രമാണിച്ച് അത് റെഡിയാക്കിയിട്ടിരുന്നു… അവിടെയാണ് എന്‍റെ താമസം… കമ്പനി വക കാറും ഡ്രൈവറും റെഡി.
ഒരു താല്‍ക്കാലിക ഓഫീസ് നഗരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. റിസോര്‍ട്ടിന്റെ പണി തീരും വരേ അവിടമായിരിക്കും കമാന്‍ഡ് സെന്‍റര്‍.. പ്ലാനും മറ്റും തയ്യാര്‍.. . പണി അങ്ങ് തുടങ്ങിയാല്‍ മതി….
പിന്നീടങ്ങോട്ടൊരു യുദ്ധം തന്നെയായിരുന്നു.. രാവും പകലും പണി.. ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിച്ചു, കെട്ടിടം പണിയുവാന്‍ ഉള്ള ലൈസന്‍സുകളും പെര്മിട്ടുകളും എടുത്തു.. ലോക്കല്‍ തൊഴിലാളി, രാഷ്ട്രീയ നേതാക്കളെയും, പോലീസിനെയും, മറ്റു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെയും പോയിക്കണ്ടു പോക്കറ്റിലാക്കി… അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് “കാം ചാലൂ” ആക്കി….
എറണാകുളത്ത് വീട്ടിലെ എല്ലാക്കാര്യങ്ങളും സീത വൃത്തിയായി മാനേജ് ചെയ്യുന്നുണ്ടായിരുന്നു… അമ്മയും ജ്യോതിയും കൂടെയുള്ളതും ഭാഗ്യമായി… കിച്ചുവിന്റെയും ജ്യോതിയുടെയും ക്ലാസുകള്‍ ഭംഗിയായി പോകുന്നു.. സീതയുടെ ജോലിയും….
ആദ്യമാസങ്ങള്‍ ഞാന്‍ ഓഫീസിലും യാത്രകളിലും തന്നേ ആയിരുന്നു.. രാവിലെ ഡ്രൈവര്‍ കാറുമായി വന്ന് ഓഫീസിലേക്ക് കൊണ്ടുപോകും. രാത്രി എപ്പോഴെങ്കിലുമാവും മടക്കം… വീട്ടിലെത്തിയാല്‍ രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങും.. വീണ്ടും രാവിലെ ഓഫീസിലേക്ക്..
വീടെന്തായാലും സൂപ്പറായിരുന്നു.. രണ്ടു ബെഡ്രൂം, ഹോളും, കിച്ചണും, വിശാലമായ മുറ്റവുമുള്ള, കടലിനെ നോക്കി നില്‍ക്കുന്നൊരു വീട്… ഏസി അടക്കമുള്ള എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു… ഒരേ പ്രോപ്പര്‍ട്ടിയില്‍ ആയിരുന്നെങ്കിലും വീട് കടലിനോടടുത്തും, സൈറ്റ് മുന്‍വശത്തെ റോഡിനോടടുത്തും ആയിരുന്നതുകൊണ്ട് പ്രൈവസിക്കു കുറവൊന്നും ഉണ്ടായിരുന്നില്ല..
അധികംപേര്‍ വരാത്ത ഭാഗമാണ് ആ തീരം. അവിടേക്ക് പബ്ലിക് റോഡുകള്‍ അധികം വരുന്നില്ല. തിരക്കില്ലാത്തത് കൊണ്ട് തന്നേ ലോക്കല്‍ യുവമിധുനങ്ങളുടെ സംഗമസ്ഥാനവും കൂടിയാണ് അത്. ചിലപ്പോഴൊക്കെ മദ്യപിക്കാന്‍ വരുന്ന കോളേജ് പിള്ളേരെയും കാണാം.
ഒരു ശനിയാഴ്ച വൈകിട്ടായപ്പോള്‍ ചെറുതായി ഒന്ന് മൂഡോഫ് ആയി… ഇത്രയും നാള്‍ ജോലിയുടെ തിരക്കില്‍ ഒന്നും ചിന്തിച്ചില്ല.. ഇപ്പോഴാണ് ഫാമിലിയെ മിസ്സ് ചെയ്യുന്ന കാര്യം സ്വയം മനസ്സിലാകുന്നത്..
വൈകിട്ട് നേരത്തേ ഓഫീസില്‍ നിന്നിറങ്ങി.. ഒരു സിഗ്നേച്ചര്‍ ഫുള്ളും, സോഡയും, ഡിന്നറും വാങ്ങിപ്പിച്ചു വീട്ടിലേക്കു പോയി… അസ്തമനസൂര്യനേ നോക്കി കടല്‍ക്കാറ്റും കൊണ്ടിരുന്നു രണ്ടെണ്ണം അടിക്കുന്ന സുഖം ഒന്ന് വേറെ തന്നേ…
ബീച്ചില്‍ അധികം ആരും അങ്ങനെ അധികം വരാറില്ലന്നു പറഞ്ഞിരുന്നല്ലോ … അങ്ങോട്ടുള്ള പ്രൈവറ്റ് വഴികള്‍ ഏറെക്കുറെ എല്ലാം തന്നേ വാങ്ങി ക്ലോസ് ചെയ്തിരുന്നു… ഒരു പ്രൈവറ്റ് ബീച്ച് എന്ന പേരുണ്ടെങ്കില്‍ റിസോര്‍ട്ടില്‍ ഫോറിനേഴ്സിന്റെ വരവ് കൂടും..
കടലിനോട് ചേര്‍ന്ന മുറ്റത്ത് ഒരു പ്ലാസ്റിക് കസേരയും ടേബിളും കൊണ്ടുപോയി ഇട്ടു… സോഡയും, ഗ്ലാസും, ടച്ചിംഗ്സും, കുപ്പിയും…. പിന്നെ ഒരു കമ്പനിക്കായി ജഗജിത് സിംഗിനെ വിളിച്ചു ബൂം ബോക്സില്‍ കുടിയിരുത്തി… അസ്തമയ സൂര്യനും, സിഗ്നേച്ചറും, ഗസലും, കടല്‍ക്കാറ്റും…. ആഹാ.. അന്തസ്സ്!!…
“പ്യാര് കാ…. പെഹലാ….. ഖത് ലിഖ്നെ മേം…… വഖ്ത് തൊ ലഗ് താ ഹേ…………….” ഗസ്സല്‍ രാജാവിന്‍റെ സ്വരത്തില്‍ സൂര്യനുരുകി കടലിലേക്കൊലിച്ചു വീഴുന്നു….
സംഗതി അങ്ങനെ കൊഴുത്തു വരുമ്പോളാണ് തിരകളുടെ ശബ്ദത്തിനിടയില്‍ കൂടി എന്തോ ഒരു ഒച്ചയും വിളിയും കേട്ടത്.. ആദ്യമൊക്കെ കേട്ടില്ലെന്നു നടിച്ചിരുന്നു… പിന്നെ പതിയെ എണീറ്റു പോയി നോക്കി.. തീരത്തായി നാലഞ്ചു പേര്‍ നില്‍പ്പുണ്ട്…
സാധാരണ ഈസമയത്ത് അധികമാരെയും കാണാറില്ല.. വല്ലപ്പോഴും സ്മോളടിക്കാന്‍ വരുന്ന കോളേജ് സംഘങ്ങളും… പിന്നെ പെമ്പിള്ളേരേം കൊണ്ട് പീച്ചാന്‍ വരുന്ന കാമുകന്മാരും.. അതും വളരെ വിരളമാണ്…
ശ്രദ്ധിച്ചപ്പോള്‍ ഏതോ ഒരു വഴക്കിന്‍റെ ശബ്ദമാണ്.. അധികം ദൂരത്തല്ല സംഭവം.. രണ്ടുമൂന്നു പേര്‍ കൂടി ഒരുത്തനെ തീരത്തിട്ടു തല്ലുന്നു… അവനാണെങ്കില്‍ കഴിയുമ്പോലെ തിരിച്ചടിച്ചു നില്ല്ക്കുന്നുമുണ്ട്…. കോളേജ് പിള്ളേര്‍ ആണെന്ന് തോന്നുന്നു..
മയിര്!!!! പണിയായല്ലോ? ഇനി ഇവമ്മാരെല്ലാം കൂടി ലവനെ തട്ടിയാ ഞാന്‍ സാക്ഷിപറയാന്‍ പോകേണ്ടിവരും…..
എന്തുവേണം?? ഒരു നിമിഷം ആലോചിച്ചു നിന്നു.. പിന്നെ സിഗ്നേച്ചറിന്റെ ബലത്തില്‍ അരയും തലയും മുറുക്കി ഇറങ്ങി…
അവിടേക്ക് ഓടി അടുത്തുകൊണ്ട്, ഉള്ള മസ്സില്‍ മൊത്തം പിടിച്ച്, മാക്സിമം ശബ്ദത്തില്‍ ഒരൊറ്റ അലര്‍ച്ച..
“ഡാ.. ആരെടാ അവിടെ…….”
അടിച്ചുകൊണ്ട് നിന്നവന്മാര്‍ ഒച്ച കേട്ട് എന്നെയൊന്നു നോക്കി… പിന്നെ ജീവനും കൊണ്ട് ഓടി… എന്ത് കണ്ടിട്ടാണോ എന്തോ??അവന്മാര്‍ തിരിഞ്ഞു നിന്നിരുന്നെങ്കിലോ??!!! ഹെന്‍റെ സിവനേ!!!! ഓര്‍ക്കാന്‍ കൂടി വയ്യ…
തല്ലുകൊണ്ടോണ്ട് നിന്നവന്റെ അടുക്കല്‍ എത്തുമ്പോഴേക്കും മറ്റവന്മാര്‍ ഏതോ ഇടവഴി കേറി സ്ഥലം വിട്ടിരുന്നു… ചെക്കന്‍ നിന്നു കിതക്കുന്നു… കടവായില്‍ കൂടി ചോര ഒഴുകി ഇറങ്ങുന്നുണ്ട്…. സുന്ദരനായ ചെക്കന്‍. പത്തിരുപതു വയസ്സു കാണും. വെളുത്ത നിറവും തേന്‍ കണ്ണുകളും.
കിതപ്പടങ്ങിയപ്പോള്‍ അവന്‍ ചിരിച്ചു….
“താങ്ക്സ് ചേട്ടായീ… ചേട്ടന്‍ വന്നില്ലാരുന്നേല്‍ അവന്മാരെന്നെ ചവിട്ടിക്കൂട്ടിയെനേം…”
“ഓ.. അപ്പൊ മലയാളിയാരുന്നോ? ഇടപെട്ടത് നന്നായല്ലോ??” ഞാനവന്‍റെ മുഖം പരിശോധിച്ചു.. ചുണ്ടു പൊട്ടിയിട്ടുണ്ട്…
“വാ.. വന്നു വായ കഴുക്… ” അവനെയും കൂട്ടി വീട്ടിലേക്ക് നടന്നു…
“ചേട്ടന്‍റെ മലയാളമാണ് രക്ഷിച്ചത്.. അത് കേട്ടപ്പോ അവരോര്‍ത്തത് എന്‍റെ ഗാങ്ങിലുള്ള ആരോ ആണെന്നാ.. അതാ വിട്ടു പോയത്!!”
ഈശ്വരാ.. ഏതോ അധോലോക ഗാങ്ങ് വാറില്‍ ആണോ കൊണ്ടെ തലയിട്ടത്?? പണിയായോ? വിനോദ് ഭയന്നു..
“ഗാങ്ങോ??”.. അറിയാണ്ടെ ചോദിച്ചു പോയി..
“കോളേജ് ഗാങ്ങാ ചേട്ടാ.. അല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ല…” പൈപ്പിലെ വെള്ളത്തില്‍ മുറിവ് കഴുകിക്കൊണ്ട് അവന്‍ പറഞ്ഞു…. പിന്നെ മേശപ്പുറത്തിരുന്ന കുപ്പിയിലേക്ക് ആര്‍ത്തിയോടെ നോക്കി…
“അടിക്കുന്നോ ഒരെണ്ണം??” വിനോദ് ചോദിച്ചു…
“ആവാം…” ചെക്കന്‍ സന്തോഷത്തില്‍ പറഞ്ഞു.. സത്യത്തിലെനിക്കായിരുന്നു സന്തോഷം.. ഒറ്റക്കടിച്ചു ശീലമില്ല. കുറഞ്ഞപക്ഷം സീതയെങ്കിലും കമ്പനി തരാന്‍ ഇല്ലാതെ കഴിക്കുന്നത് ഭയങ്കര ബോറാണ്…
“എന്തായിരുന്നു പ്രശ്നം?..” അകത്തു നിന്നും രണ്ടാമതൊരു ഗ്ലാസും കസേരയും കൂടി എടുത്തോണ്ടു വന്നിട്ട് ചോദിച്ചു…
“കോളേജിലെ പ്രശ്നങ്ങള്‍ തന്നേ.. മല്ലൂസും ലോക്കല്‍സും തമ്മില്‍.. പറഞ്ഞു തീര്‍ക്കാം എന്നുമ്പറഞ്ഞ് കൂട്ടത്തിലുള്ള ഒരു മലയാളി തന്നേ വിളിച്ചു വരുത്തിയതാ.. ഒന്നും രണ്ടും പറഞ്ഞുടക്കിയപ്പോ ലവന്‍ വിട്ടു പോയി.. വിളിച്ചുവരുത്തി പണി തന്നതാണോ എന്നും സംശയമുണ്ട്…” അവന്‍ കസേരയിലേക്ക് ഇരുന്നു..
“ങ്ങാ പോട്ടേ… കാര്യമായൊന്നും പറ്റിയില്ലല്ലോ..” അവനായി ഒരു പെഗ് ഒഴിച്ചു. പിന്നെ വിശദമായി പരിചയപ്പെട്ടു.
ഹരി എന്നാണു പയ്യന്‍റെ പേര്. എഞ്ചിനീയറിംഗ് വിദ്യാര്ഥി. നല്ല പ്ലസന്‍റ് ആയ ചെക്കന്‍. നാട്ടില്‍ പാലക്കാടാണ് സ്ഥലം. ഇവിടെയൊരു ആന്‍റിക്കൊപ്പം നിന്നാണ് പഠിക്കുന്നത്.
ചെക്കന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിക്കുന്നുണ്ട്.. കിട്ടിയ പണിയുടെ കാര്യവും, രക്ഷപെട്ടത് എങ്ങിനെയെന്നും വീടിന്‍റെ ലൊക്കേഷനും ഒക്കെ പറഞ്ഞിട്ട് ഫോണ്‍ വെച്ചു..
“ഫ്രണ്ടാ ചേട്ടാ.. ബെന്നി… മുണ്ടക്കയംകാരനാ.. അവന്‍ വന്നു പിക്ക് ചെയ്യും. പത്തുമണിക്ക് മുന്‍പ് വീട്ടില്‍ ചെന്നില്ലെങ്കി ആന്‍റി വയലന്റാവും…. അയ്യോ അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്.. ആന്റിയെ വിളിച്ചു പറഞ്ഞില്ല… “
ചെക്കന്‍ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നു വീണ്ടും ഫോണെടുത്ത് വിളിച്ചു…
“ഹലോ ആന്റീ.. ഞാന്‍ കുറച്ചു ലേറ്റ് ആവും ട്ടോ.. പപ്പേടെ ഒരു റിലേറ്റീവിനേ കണ്ടാരുന്നെ.. എറണാകുളത്തുള്ള വിനോദ് ഏട്ടന്‍.. ഏട്ടന്‍റെ കൂടെയാ…”
എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പയ്യന്‍ പറഞ്ഞു… എത്ര സ്മൂത്തായി ഇവന്‍ കള്ളം പറയുന്നു….
“കഴിച്ചിട്ട് വന്നോളാം ആന്റീ.. ചിലപ്പോ ഞാന്‍ ഏട്ടന്‍റെ കൂടെ പബ്ബില്‍ പോകും…. ഇല്ല….. വണ്ടി എടുക്കില്ല… ഓട്ടോ പിടിച്ചു വന്നോളാം… ഓക്കേ…” അവന്‍ ഫോണ്‍ വെച്ച് എന്‍റെ നേര്‍ക്ക് തിരിഞ്ഞു…
“മണം വന്നാല്‍ ആന്‍റി വയലന്റ് ആവും.. ഇതാവുമ്പോ ഏട്ടന്‍റെ ഒപ്പം ബിയര്‍ കഴിച്ചതാണെന്ന് പറയാല്ലോ?? അത് കുഴപ്പമില്ല…”
“ഭയങ്കരാ.. നീയെന്നെ ബന്ധുവാക്കിക്കളഞ്ഞോ??” ഞാന്‍ ചിരിച്ചു..
“ഹ ഹ… ആര്‍ക്കറിയാം ചേട്ടാ.. ചിലപ്പോ പറഞ്ഞു വരുമ്പോള്‍ നമ്മള്‍ ബന്ധുക്കള്‍ ആയിരിക്കും….”
എട്ടരകഴിഞ്ഞപ്പോള്‍ ബെന്നി വന്നു.. ഒരു അമുല്‍ ബേബി… സാമാന്യം തടിയുണ്ട്.
“കാര്യമായിട്ട് കിട്ടിയോടാ??” ബെന്നി ഹരിയുടെ മുഖത്തേ പാടുകള്‍ നോക്കി… ബെന്നി ഹരിയെക്കാള്‍ സ്ട്രോങ്ങ് ആണെന്ന് തോന്നുന്നു…
“ഇല്ല… ഒരുമാതിരിയൊക്കെ അടിച്ചു നിന്നു… ഒരുത്തന്‍റെ അടിനാവിക്കിട്ടൊന്നു കൊടുത്തിട്ടുണ്ട്.. രണ്ടുമൂന്നു ദിവസം മുള്ളൂല്ല…” ഹരിയുടെ മറുപടി..
“ങ്ഹാ.. ബാക്കി പിന്നെക്കൊടുക്കാം…താങ്ക്സ് ചേട്ടായീ ” ബെന്നി എന്‍റെ നേരെ തിരിഞ്ഞു.. “ചേട്ടന്‍ ഇല്ലാരുന്നേ ലവന്മാരിവനെ പഞ്ഞിക്കിട്ടേനേം..” അവന്‍ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു…
“ഹ. ഹ…. ഒഴിക്കട്ടേ ഒരെണ്ണം…” ഞാന്‍ ബെന്നിയോടു ചോദിച്ചു…
“എന്‍റെ പൊന്നോ വേണ്ട ചേട്ടാ…” ഹരിയാണ് മറുപടി പറഞ്ഞത്… “ഇവനൊരു ടാങ്കാ… ഒരു ഫുള്ള് ചെന്നാലേ എന്തെങ്കിലും ആവൂ..”
“ഹാ ഹാ.. ഞങ്ങള്‍ ഹൈറേഞ്ചുകാര്‍ അങ്ങനെയാണ് ചേട്ടോയ്… കപ്പാസിറ്റി ഇച്ചിരി കൂടുതലാ.. പിന്നെ ഇവനേ കൊണ്ടെ വീട്ടില്‍ ആക്കുകയും വേണമല്ലോ?? നമുക്ക് വേറൊരിക്കല്‍ കൂടാം…”
അവര്‍ യാത്ര പറഞ്ഞിറങ്ങി.. ദൃഡമായ ഒരു സൌഹൃദത്തിന്‍റെ തുടക്കം ആയിരുന്നു അത്… പിന്നീടുള്ള ശനിയാഴ്ചകളില്‍ എന്‍റെ സ്ഥിരം കമ്പനിയായി മാറി ഹരി. പലപ്പോഴും ബെന്നി അതിന്‍റെ ഭാഗവും ആയി..
ഒരിക്കല്‍ സിറ്റിയില്‍ വെച്ചു ഹരിയുടെ ആന്‍റിയെയും പരിചയപ്പെട്ടു. നാട്ടില്‍ എന്‍റെ ചില ബന്ധുക്കള്‍ അവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഹരിയുടെ ആന്‍റിയുമായും നല്ല പരിചയമുണ്ടായി.
ഹരിക്കതൊരു അനുഗ്രഹമായി. എന്‍റെ അടുത്തേക്കാണെന്നു പറഞ്ഞാല്‍ പുറത്തുപോകുന്നതിന് ആന്‍റി പ്രശ്നമുണ്ടാക്കില്ല. ഞങ്ങള്‍ക്കിടയില്‍ എന്തും തുറന്നു പറയാന്‍ പറ്റുന്നൊരു ബന്ധം പെട്ടെന്ന് തന്നേ ഉടലെടുത്തു.
…………………………………………………..
സമയം വീണ്ടും കടന്നു പോയി.. പണികള്‍ ഉദ്ദേശിച്ച രീതിയില്‍, അല്ലെങ്കില്‍ അതിലധികം വേഗത്തില്‍ പുരോഗമിക്കുന്നു..
ഒരു ശനിയാഴ്ച പതിവുപോലെ സ്മാള്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ഹരി കയറി വന്നു.. ഇതും പതിവുള്ളതാണ്.. ശനിയാഴ്ചകളില്‍ അവനുള്ള കസേരയും ഗ്ലാസും മുറ്റത്ത് റെഡിയായിരിക്കും…
ഹരി വന്നു കയറിയപ്പോള്‍ വാട്സാപ്പില്‍ വന്ന ഒരു വീഡിയോ കാണുകയായിരുന്നു… ഒരു ഏഷ്യന്‍ സുന്ദരി.. കണ്ടിട്ട് തായ് ലന്‍ഡാണെന്ന് തോന്നുന്നു, പൂര്‍ണ്ണ നഗ്നയായി നൃത്തം ചെയ്യുന്നു…. കൊത്തിയെടുത്തപോലെയുള്ള ശരീരം…
ബൈ ദി ബൈ ഫ്രണ്ട്സ്…. ഒതുങ്ങിയ ശരീരവടിവാണ് എനിക്കിഷ്ടം.. ഉടയാത്ത, ഉരുണ്ട, ചെറിയ മാറിടവും അരക്കെട്ടും.. മുലകള്‍ ഒട്ടും ഉടയാതെ ഒരു ഓറഞ്ചുവലിപ്പം മതി. മടക്കുകള്‍ ഇല്ലാത്ത വയറും, ചെറിയ പൊക്കിളും, ഒതുങ്ങിയ, ചെറിയ യോനീതടവും, ഇതളുകളും.. ഇതൊക്കെയാണ് ഈ പെണ്ണിനും…
കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.. കളിക്കുകയാണെങ്കില്‍ ഇങ്ങനെയുള്ളതിനെ കളിക്കണം. വെറുതെയല്ല എല്ലാരും പട്ടായക്ക് ടിക്കറ്റ് എടുക്കുന്നത്..
ചെക്കനൊരു ഫുള്ളും കൊണ്ടാണ് വരവ്.. ഇത് പതിവില്ലാത്തതാണല്ലോ??
“എന്താടെ കുപ്പീം ഒക്കെയായിട്ട്??”
“ഇന്നു മൂന്നാലെണ്ണം അടിക്കണം ചേട്ടായീ.. ഇവിടെയെങ്ങാനും സ്റ്റോക്കില്ലെങ്കിലോന്നു കരുതി വാങ്ങീതാ” അവന്‍റെ മുഖത്തൊരു മൂഡോഫ്..
“എന്താടാ? എന്ത് പറ്റി??” ഒരെണ്ണം ഒഴിച്ചുകൊണ്ട് ചോദിച്ചു…
“ഒരു ചെറിയ ബ്രേക്ക് അപ്പ്…..” അവന്‍ കസേരയില്‍ ഇരുന്നു..
“എന്ത് പറ്റി??”
“ഒന്നും പറയണ്ട ചേട്ടാ. രണ്ടു വര്‍ഷമായി ലൈനായിട്ട്.. ഒടുക്കത്തെ പുണ്യവാളത്തി. ഒന്ന് തൊടാന്‍ പോലും സമ്മതിക്കൂല്ല ശവം…”
“ഓ.. എന്നിട്ടോ?”
“ഇന്നലെ ഒരു സിനിമക്ക് പോയിരുന്നു.. ഞാനൊരു ബിയറടിച്ചാ പോയത്.. മൂഡ് വന്നപ്പോ ഞാന്‍ പിടിച്ചൊരു കിസ്സടിച്ചു.. ലിപ്സില്‍… അവള്‍ ഉടക്കുണ്ടാക്കി തീയേറ്ററീന്നിറങ്ങിപ്പോയി… ” അവന്‍ ഗ്ലാസില്‍ ഇരുന്നത് ഒറ്റ വലിക്ക് തീര്‍ത്തു..
“ഹും…. എന്നിട്ട്??” ഞാന്‍ ഒരെണ്ണം കൂടി ഒഴിച്ചു..
“ഇന്നുച്ചക്ക് ഞാന്‍ സോള്‍വാക്കാമെന്ന് കരുതി ചെന്നപ്പോ അവളെട്ടിനും ഏഴിനും അടുക്കൂല്ല… ഞാന്‍ വായിവന്ന തെറീം വിളിച്ചു ബ്രേക്ക് അപ് പറഞ്ഞു പോന്നു. മൈര് ……..”
“അതിനാണോ നീ അപ്സെറ്റ് ആയിരിക്കുന്നത്??.. കൊള്ളാം… ”
“അപ്സെറ്റ് അല്ല ചേട്ടാ… ചുമ്മാ രണ്ടു വര്ഷം ചുമന്നോണ്ട് നടന്നു.. ശരിക്കൊന്നു മുലക്കു പിടിക്കാന്‍ പോലും പൂറി സമ്മതിച്ചില്ല….”
“പണ്ടേ മാറ്റിപ്പിടിക്കണ്ടേ? എന്തിനാ ഇത്രേം വെയിറ്റ് ചെയ്തേ?? അതോ ഇനി പ്രണയം അസ്ഥിക്കെങ്ങാനും പിടിച്ചാരുന്നോ??”
“മയിരാണ്… എന്‍റെ ചേട്ടാ.. അതൊരു ഒന്നൊന്നര മുതലാ.. കണ്ടു നോക്ക്?” അവന്‍ ഫോണെടുത്ത് ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു… ഒരു നിമിഷം ഞെട്ടിപ്പോയി.. സീതയുടെ അതേ ബോഡി ഷെയിപ്പുള്ളൊരു പെണ്ണ്.. മുഖം മാത്രം വേറെ…
ഉള്ളിലെ കുക്കോള്‍ഡ് സടകുടഞ്ഞെഴുന്നേറ്റു.. എന്‍റെ ഭാവമാറ്റം കണ്ടാവണം അവന്‍ പറഞ്ഞു…
“എങ്ങനുണ്ട്? ഈ മുതലിന്റെ പുറകേ രണ്ടു വര്ഷം നടന്നതിനു കുററം പറയാന്‍ പറ്റുമോ? അമ്മാതിരി ചരക്കല്ലേ?”
“അത് ശരിയാണ്… പോട്ടേ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. ഇതുപോലെ വേറെ ഒന്നിനേ നോക്കണം… അതാണ് ആമ്പിള്ളേര്‍ ചെയ്യേണ്ടത്…” അവനേ മോട്ടിവേറ്റ് ചെയ്തു…
“ഈ സ്ട്രക്ചറുള്ള വേറെ ഒരെണ്ണവും കോളേജില്‍ ഇല്ല ചേട്ടാ…”
“ഓ… അപ്പൊ ഇതാണ് നിന്‍റെ ടൈപ്പ്… എനിക്കാണെങ്കില്‍ ഇതൊക്കെയാണ് താല്‍പ്പര്യം…” അവന്‍റെ മൂഡ് ഒന്ന് മാറ്റാന്‍ സ്വന്തം ഫോണില്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ കാണിച്ചു കൊടുത്തു…