ആനന്ദം – Part 3

ഹായ് ഫ്രണ്ട്‌സ്…. കുറെ നാൾ ആയി നമ്മൾ ഒന്നു കണ്ടിട്ട്… ഈ താമസത്തിനു ആദ്യമേ ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുന്നു…. ജീവിതം പലപ്പോഴും നമ്മളെ ഒരുപാട് തളർത്തുവാൻ പലതും കൊണ്ട് വരും… അതിൽ ഒന്ന് എനിക്കും എൻറെ കുടുംബത്തിനും വന്നു… അതാണ് എൻറെ ഈ താമസത്തിന് കാരണം… ഇനി ഇവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്… പക്ഷേ ഇന്നലെ ചുമ്മാ ബോർ അടിച്ചു ഇരുന്നപ്പോൾ ഒന്ന് ഇവിടേക്ക് എത്തി നോക്കി… അപ്പോഴാണ് എൻറെ കഥയെ നിങ്ങൾ എത്രമാത്രം ഇഷ്ടപെടുന്നു എന്ന് എനിക്ക് മനസ്സിലായത്… ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രക്ക് കമൻസ് ഒക്കെ വരുമെന്ന്… എൻറെ കഥക്ക് വേണ്ടി ഇത്രപേർ ഒക്കെ കാത്തിരിക്കും എന്ന്… എന്നെപോലെ ഒരു തുടക്കക്കാരന് ഇത്രയും സ്വീകാര്യത ലഭിക്കും എന്നും…
എന്റെ കഥയെ നിങ്ങൾ ഇത്രമാത്രം സപ്പോർട്ട് ചെയ്യുമെന്ന് ഒട്ടും കരുതിയിരുന്നില്ല…. എല്ലാർക്കും ഒരുപാടൊരുപാട് നന്ദി… ചിലരുടെ പേരുകൾ എടുത്ത് പറയാതെ ഇരുന്നാൽ ഞാൻ വെറും ചെറ്റ ആവും… ദശമൂലം ദാമു, Why so serios, Kronos, shaadizzz, oru paavam jinn… ഇവർടെ ഒക്കെ കമെൻസ് കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി… പിന്നെ എൻറെ ഒരു ഫാൻ എന്ന് പേരിൽ ഒരാളെ കൂടെ കണ്ടൂ… Ajsal fan.. അത് ഇനി എൻറെ ഫാൻ തന്നെ ആണോ എന്ന് അറിയില്ല… എന്നാലും എൻറെ പേര് കൂടെ കണ്ടപ്പോൾ സന്തോഷം… പേരുകൾ പറയാൻ വിട്ടു പോയവർ എന്നോട് ക്ഷമിക്കണം…. തുടർന്നും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു… ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക… നമുക്കിനി കഥയിലേക്ക് കടക്കാം…

“ തൻറെ പേരെന്താണ് എന്ന് പറഞ്ഞില്ലല്ലോ…” ടീച്ചർ ചോദിച്ചപ്പോൾ ആണ് ഞങ്ങൾ നോട്ടം മാറ്റിയത്….

“ഫെമിന അബ്ദുൽ വഹാബ്”
അവൾ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി തിരിഞ്ഞു അവളെ തന്നെ നോക്കി….

ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പോയി…
“ടാ… മച്ചൂ… മതിയടാ നോക്കിയേ…” സനുവിൻറെ ആ വിളി ആണ് കുറേ നേരമുള്ള അവളുടെ മേലുള്ള നോട്ടത്തിൽ നിന്നും ഉണർത്തിയത്… ഞാൻ ഒന്ന് ചൂളി അവൻറെ മുഖത്തേക്ക് നോക്കി ചിരിച്ചു…
“മ് മ്…. മതി കിണിച്ചത്….”
ഞാൻ അവനിൽ നിന്നും മുഖം മാറ്റി ഇടത്തോട്ട് തിരിഞ്ഞ് നോക്കുമ്പോൾ എന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയെ ആണ് കണ്ടത്… ടീച്ചർ ക്ലാസ് തുടങ്ങിയതും നോട്ടം മാറ്റി ക്ലാസിലേക്ക് അവൾ ശ്രദ്ധതിരിച്ചു…
“ഇതെന്ത് മൈരാണ് ഇവൾക്ക് എന്താ എന്നോട് ഇത്ര കടി…” ഞാൻ എന്നോട് തന്നെ പുലമ്പിക്കൊണ്ട് ഞാനിരുന്നു… പെട്ടെന്നാണ് ഒരു പേന താഴെ വീഴുന്ന ശബ്ദം കേട്ട് ഞാൻ ഇടത്തേക്ക് തിരിഞ്ഞത്… നോക്കുമ്പോൾ അത് ഫെമിനയുടെ പേനയാണ്… അവളെ സഹായിക്കാൻ ഞാൻ കുനിഞ്ഞ് പേന എടുക്കാൻ പോയതും അവൾ കുനിഞ്ഞതും ഒരേസമയം ആയിരുന്നു… പെട്ടെന്ന് തന്നെ ഞങ്ങളുടെ തലകൾ തമ്മിൽ കൂട്ടിയിടിച്ചു…
“അയ്യോ സോറി..” രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു… എന്നിട്ട് രണ്ടുപേരും തമ്മിൽ തമ്മിൽ ചിരിച്ചു… ഞാൻ കൈ നീട്ടി ഹസ്തദാനം നൽകി എന്നെ പരിചയപ്പെടുത്തി അവളും അവളെ പരിചയപ്പെടുത്തി…
അവളുടെ പേര് കേട്ടതിനു ശേഷം എനിക്ക് വലുതായി ക്ലാസ്സ് ശ്രദ്ധിക്കാൻ തോന്നിയില്ല… ക്ലാസ് മാത്രമല്ല ടീച്ചറെയും…. ഞാൻ ഇടയ്ക്കിടെ അവളെ നോക്കുന്നത് കണ്ട സനു എൻറെ തോളിൽ തട്ടുന്നുണ്ടായിരുന്നു…
“മതി അളിയാ… ഒരു മയത്തിലൊക്കെ നോക്ക്…”
ഞാൻ അവനെ നോക്കി ചിരിച്ചിട്ട് എൻറെ നോട്ടം തുടർന്നു… ഇടയ്ക്കിടയ്ക്ക് എന്തോ പോലെ അവളും നോക്കുന്നുണ്ടായിരുന്നു… ചിലപ്പോൾ പെട്ടെന്ന് കണ്ട ഒരാൾ തന്നെ ഇങ്ങനെ നോക്കുന്നത് കൊണ്ടാവാം അവൾ അങ്ങനെ എന്നെ ഇടയ്ക്ക് നോക്കിയത്… വെറുതെ ഒരു കോഴി ഇമേജ് ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ ക്ലാസിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി… പെട്ടെന്ന് തന്നെ ക്ലാസ്സിൽ ഫസ്റ്റ് ബെൽ മുഴങ്ങി…. ടീച്ചർ ക്ലാസിൽ നിന്നും പോയതും ഞാൻ തിരിഞ്ഞു വീണ്ടും എൻറെ നോട്ടം അവളറിയാതെ തുടർന്നു…. ഒരിക്കലും അവളുടെ ശരീരം ഭംഗി കണ്ടിട്ട് നോക്കുന്നതല്ല…. ആ പേര് കേട്ട നേരം മുതൽ എൻറെ മനസ്സിൻറെ കൺട്രോൾ എൻറെ കയ്യിൽ അല്ല…
അങ്ങനെ അവളെ നോക്കിയിരിക്കുമ്പോൾ ടീച്ചർ ക്ലാസിലേക്ക് വന്നതോ ഒന്നും ഞാൻ അറിയുന്നില്ല… സനു എന്നെ തട്ടി അപ്പോഴാണ് ഞാൻ അറിയുന്നത് ടീച്ചർ വന്നത്… പക്ഷേ എന്നിട്ടും എൻറെ നോട്ടം അവളിൽ തന്നെ നിന്നു…
“ഹലോ… സാറേ…. ഇവിടെ വല്ലതുമാണോ….” ആ പവിഴം തുളുമ്പുന്ന ശബ്ദം കേട്ടാണ് ഞാൻ അവിടേക്ക് തിരിഞ്ഞു നോക്കിയത്… എൻറെ കണ്ണുകൾ വിശ്വസിക്കാനാവാത്ത അത്ര ഒരു കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്… സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന മാലാഖയാണോ ഇതെന്ന് എനിക്ക് തോന്നി പോയി…. രൂപഭംഗിയും അവയവപ്പൊരുത്തവും നിറഞ്ഞ ഒരു സൗന്ദര്യ പ്രവാഹം… മുഖത്ത് നിറയെ ഐശ്വര്യവും തേജസ്സും മൊത്തമായി ലീസിന് എടുത്ത് പോലെ ആണ് അവരിൽ ഞാൻ കണ്ടത്… എൻറെ നോട്ടം കണ്ടിട്ട് അവർ എന്നെ ഒന്ന് കടുപ്പിച്ച് നോക്കി…
“സോറി മിസ്സ് ഞാൻ എന്തോ ആലോചിച്ചു നിന്ന് പോയി”
ഞാൻ അതും പറഞ്ഞു സീറ്റിൽ ഇരുന്നു… ഞാൻ പെട്ടെന്ന് സൈഡിലേക്ക് നോക്കുമ്പോൾ എന്നെത്തന്നെ എന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയെ ആണ് കണ്ടത്… ഞാൻ ആകെ ചമ്മിയ പോലെ ആയിരുന്നു ആ നോട്ടം കണ്ടപ്പോൾ…
“ഡോ തന്നോട് ഞാൻ ഇരിക്കാൻ പറഞ്ഞോ…”
ടീച്ചറുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനൊന്ന് അണ്ടി പോയ അണ്ണാനെ പോലെ ആയി… എന്നിട്ട് ഞാൻ എണീറ്റു നിന്നു…
“തന്നെ ഒന്ന് പരിചയപ്പെടുത്തടൊ…”
ഞാൻ എന്നെ പരിചയപ്പെടുത്തിയ ശേഷം ടീച്ചറുടെ മറുപടിക്കായി കാത്തു നിന്നു…
“ആ ഇവിടെ വേറൊരാളും പുതിയ ആയിട്ടുണ്ടോ…”
ഫെമിനയെ നോക്കി ടീച്ചർ ചോദിക്കുമ്പോൾ ഫെമിന എണീറ്റ് നിന്നു… അവളും അവളെ പരിചയപ്പെടുത്തിയ ശേഷം ടീച്ചർ ടീച്ചറെ ഞങ്ങൾക്ക് പരിചയപ്പെടുത്തി…
ആഫിയ നജീബ് എന്നാണ് ടീച്ചറുടെ പേര്… ഞങ്ങളുടെ മാനേജ്മെൻറ് ടീച്ചറാണ്…
ഇനി ടീച്ചറെ കുറിച്ച് പറയുകയാണെങ്കിൽ…. നല്ല വെളുത്ത വട്ടമുഖവും, നല്ല ഇടയാർന്ന കാർകൂന്തലും, ഇടത്തരം ഉയരം, തുളുമ്പി ഒതുങ്ങിയ മാറിടവും, വിരിഞ്ഞ നിതംബങ്ങളും, കുറച്ചു വണ്ണവും ഒക്കെ ഉള്ള ഒരു സൗന്ദര്യ നിറകുടം. സാരി ഇടകൾ മറച്ച് കൊടുത്തതിനാൽ ആലിലവയർ അതും കാണാൻ കഴിയില്ല… ആകെ മൊത്തത്തിൽ ഏതൊരാളും നോക്കി നിന്നു പോകുന്ന ഒരു മാതൃക സൗന്ദര്യം അവരിൽ ഞാൻ കണ്ടു…
ക്ലാസ് ക്ലാസ് വീണ്ടും തുടർന്നു കൊണ്ടിരുന്നു… ഞാൻ ആകെ ഒരു കൺഫ്യൂഷൻ ആയി… ഇതിൽ ആരെ നോക്കുമെന്ന് ഞാനാകെ വട്ടം തിരിഞ്ഞു… കാരണം ഒന്നിന് പിറകെ ഒന്നായി വന്ന് മനുഷ്യന്റെ കണ്ട്രോള് കളയുകയാണ്…. ഫെമിന എപ്പോഴും ക്ലാസിൽ കാണുമെന്ന് എന്ന കാര്യം അറിയാവുന്നതുകൊണ്ട് ഞാൻ ഈ പിരീഡ് മാത്രം കാണാൻ കിട്ടുന്ന ടീച്ചറെ തന്നെ നോക്കാൻ തീരുമാനിച്ചു… അങ്ങനെ ഞാൻ അവർ അറിയാതെ തന്നെ അവരെ നോക്കാൻ തുടങ്ങി… എന്നെ ശരിക്കും ലോക്ക് ആക്കി കളഞ്ഞത് അവരുടെ കണ്ണുകൾ ആണ്… അതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്കറിയില്ല… ആരും കൊതിച്ചു പോകും ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു പോകാൻ… അത്രയേറെ കാന്തികശക്തി ഞാൻ ആ കണ്ണുകളിൽ കണ്ടു… എൻറെ സ്കിൽ എന്നിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്ന പോലെ എനിക്ക് തോന്നി… കാരണം ഇടയ്ക്കിടയ്ക്ക് അവരും എൻറെ നോട്ടം ശ്രദ്ധിക്കാൻ തുടങ്ങി… ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്ന ഞാൻ സമയം പോയത് അറിഞ്ഞതേയില്ല… പെട്ടെന്ന് അടിച്ച് ബെല്ലിനെ ശബ്ദത്തിലാണ് ഞാൻ ഉണർന്നത്… ഞാൻ ഉണർന്നു നോക്കുമ്പോൾ അപ്പോൾ എന്നെ തന്നെ കടുപ്പിച്ച് നോക്കി പോകുന്ന ടീച്ചറെ ആണ് കണ്ടത്… ഞാൻ പെട്ടെന്ന് നിൻറെ
നോട്ടം മാറ്റി… പക്ഷേ പാപി പോകുന്നിടം എല്ലാം പാതാളം എന്നപോലെ എൻറെ നോട്ടം ചെന്നുനിന്നത് എപ്പോഴത്തെയും പോലെ എന്നെ തന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയുടെ നേർക്കാണ്…
ഇൻറർവൽ സമയമായതിനാൽ പുറത്തേക്ക് പോകാനിറങ്ങിയ സനു തട്ടി വിളിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്…
“എൻറെ പൊന്നളിയാ ഒന്ന് ഇറങ്ങ്… ആകെ കുറച്ചു സമയം ഉള്ളു ബ്രേക്ക്…”
സനു അങ്ങനെ പറഞ്ഞപ്പോൾ ഞാനും അവരുടെ കൂടെ പുറത്തിറങ്ങി…
അവരുമായി നേരെ പോയത് കാൻറീൻലേക്ക് ആണ്… അവിടെ ചെന്ന് ഒരോ ചായയും കട്‌ലറ്റും മൂന്നുപേരും പറഞ്ഞശേഷം അവിടെ കണ്ട ഒഴിഞ്ഞ കസേരയിൽ ഞങ്ങൾ ഇരുന്നു… ചായ കുടിക്കുന്നതിനിടയിൽ പിറകെ നിന്നും ഒരു ശബ്ദം കേട്ടു… കുറേ ആൾക്കാര് കൂടി നിൽക്കുന്നു… ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കാണുന്നത് വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന ഒരു ചെക്കനെ ആണ്… അടിച്ചതാരെന്ന് നോക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടി….
“ഷാനി…” ഞാൻ പോലും അറിയാതെ എൻറെ നാവിൽ നിന്നും അവളുടെ പേര് കേട്ടതും അവൾ എന്നെ നോക്കി… തീ ജ്വാല പോലെ ആളിക്കത്തുന്ന കണ്ണുകൾ ആണ് ഞാൻ കണ്ടത്… കുറച്ച് നേരം അവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല… പെട്ടന്നാണ് അവിടേക്ക് ബാക്കി ഇത്താത്താസ് വന്നത്…
അൻസി: എന്താ ഇവിടെ?
ഞാൻ: അനിയത്തിയോട് തന്നെ ചോദിക്ക്…
ഞാൻ അത് പറഞ്ഞതും എന്നെ തന്നെ കടുപ്പിച്ച് നോട്ടം എറിയാൻ അവൾ മറന്നില്ല…
അൻസി: എന്തിനാ നീ ഇവനെ അടിച്ചെ…
ഷാനി: എന്താടാ എല്ലാരും ഇവിടെ കൂടി നിക്കുന്നെ… ഇവിടെ എന്താ സിനിമ ഷൂട്ടിംഗ് നടക്കുവാണോ…
ഷാനിയുടെ ഡയലോഗ് കേട്ടതും അവിടെ കൂടി നിന്നവർ ഒക്കെ സ്കൂട്ട് ആയി… സനുവും അഭിയും അതിൽ പെട്ടിരുന്നു… അവരും കൂടി പോയപ്പോൾ ഞാൻ അവിടെ ഇത്തത്താസിനൊപ്പം ഒറ്റക്കായി…
ഷംന: അല്ല മോളെ… നീ എന്തിനാ ഈ ചെക്കനെ അടിക്കാൻ പോയെ…
അവൻ ഇപ്പോഴും അടിയും കൊണ്ട് അവിടെ തന്നെ കിടക്കുന്നുണ്ട്…
അൻസി: ഞാൻ എന്നെ വാപ്പച്ചിയോട് പറഞ്ഞതാ… ഇവളെ ബോക്സിങ് കരാട്ടെ ഒക്കെ വിടണ്ട എന്ന്…
അത് കേട്ടപ്പോൾ ശെരിക്കും എൻറെ കിളി പറന്നു…
“ പടച്ചോനേ… മൂർഖനെ ആണോ ഞാൻ ഇത്രേം നേരം ശെരിയാക്കാൻ പ്ലാൻ ഇട്ടത്… ഇനി അവളെത്ര വേണേലും ജാടയും പുച്ഛവും കാണിച്ചോട്ടെ… അതിന് ക്യാഷ് ഒന്നും കൊടുക്കണ്ടല്ലോ… പാവം അവൾടെ ഇഷ്ടം പോലെ ആയിക്കോട്ടെ… അങ്ങോട്ട് നോക്കാനെ നിക്കണ്ട…”
ഞാൻ മനസ്സിൽ പറഞ്ഞ് വച്ചു… ഇവളെ പെടിച്ചിട്ടോന്നും അല്ല… എന്നാലും ചെറിയൊരു ഭയം… എൻറെ കിളി പോയ നിൽപ്പ് കണ്ടിട്ടാണോ എന്തോ ഷംന ഇത്ത എന്നെ തട്ടി വിളിച്ചു…
ഷംന: ഹലോ… എന്ത് പറ്റി….
ഞാൻ: ഏയ്… ഒന്നുമില്ല…
ഷംന: മു്…..
അൻസി: നിന്നോടല്ലെ ഷാനി ചോദിക്കുന്നത്… എന്തിനാ ഇവനെ നീ അടിച്ചത്?
ഷാനി: ഇവന് അൽപ്പം അടിയുടെ കുഴപ്പം ഉണ്ടായിരുന്നു.. അതാ കൊടുത്തേ… പെണ്ണുങ്ങളെ കാണുമ്പോൾ ഇവന് കയ്യിൽ കേറി പിടിക്കാൻ തോന്നും പോലും… അതാ ഒരെണ്ണം കൊടുത്തേ… ഒരു ചെറിയ പഞ്ച് മാത്രേ കൊടുതുള്ളു… ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അവൻ തനിയെ എഴുനേൽക്കും…
ഷാനി അതും പറഞ്ഞ് നേരെ അടുത്തുള്ള റൂമിൽ കേറിയപ്പോൾ ഞങ്ങളും കൂടെ കേറി… അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കാണുന്നത്… ഒരു പെണ്ണ് ഡെസ്കിൽ തല വച്ചു കിടക്കുന്നു… കരയുകയാണെന്ന് ഏങ്ങൾ അടിക്കുന്ന ശബ്ദം കേട്ടു മനസിലായി… പെട്ടന്നാണ് ഞാൻ ആ പെണ്ണിൻറെ ഡ്രസ്സ് ശ്രദ്ധിച്ചത്… അതെ ഇത് അവള് തന്നെ… “ ഫെമിന”
ഞാൻ പോലും അറിയാതെ ഞാൻ അവളെ വിളിച്ചു പോയി… അവളത് കേട്ടതും തല ഉയർത്തി ഞങ്ങളെ നോക്കി… പെട്ടന്ന് വന്ന് ഷാനിയെ കെട്ടിപിടിച്ചു…
ഷാനി: താൻ ഈ കരച്ചിൽ നിർത്ത്… ഇവനൊക്കെ രണ്ടെണ്ണം കൊടുത്താൽ തീരാവുന്നതെ ഉള്ളൂ…
അതും പറഞ്ഞ് അവളെന്നെ ആണ് നോക്കിയേ… ഞാൻ നൈസ് ആയിട്ട് മുഖം മാറ്റി…
ഷംന: എന്താ ഇവിടെ നടക്കുന്നതെന്ന് പറഞ്ഞിരുന്നെൽ ഞങ്ങൾക്കും എന്തേലും ഒക്കെ മനസ്സിലാകുമായിരുന്ന്…
ഷാനി: ഇവൾ ഈ വഴി പോകുമ്പോൾ ആ തെണ്ടി ഇവളെ റാഗ് ചെയ്യാൻ നോക്കി… ഇവിടെ റാഗിംഗ് ഇല്ലാ എന്ന് പറഞ്ഞപ്പോൾ അവൻ ഇവളെ കയ്യിൽ കേറി പിടിച്ചു നിർത്തി… ഞാൻ വന്നപ്പോൾ ഇതാണ് കണ്ടത്… അപ്പോ തന്നെ ഞാൻ അവനോട് കൈ വിടാൻ പറഞ്ഞതാ… അപ്പോ അവൻ എന്നെ തെറി വിളിച്ചു… ഞാൻ അവൻറെ മുഖത്തേക്ക് തന്നെ നല്ലൊരു പഞ്ച് കൊടുത്തു… ഇത്രേ ഉള്ളു…
ഇതൊക്കെ കേട്ട് എൻറെ കിളി പോയി നിൽകുമ്പോൾ… ഇതൊക്കെ എന്തെന്ന ഭാവത്തിൽ ആണ് ബാക്കി ഇത്താത്ത ഒക്കെ നിന്നത്…
അപ്പോഴേക്കും ബെൽ അടിച്ചു… എല്ലാരും ക്ലാസിലേക്ക് പോയി… പുറത്ത് നോക്കുമ്പോൾ അവനെ കണ്ടില്ല… എണീറ്റ് ഓടിക്കാണും എന്ന് അപ്പോൾ തന്നെ മനസിലായി…
പിന്നെ അന്നത്തെ ദിവസം സെമിനാർ, ഒരിയൻറെറ്റേഷൻ, എന്നൊക്കെ പറഞ്ഞു അങ്ങനെ പോയി… ഇതിനിടയിൽ ഞാൻ പലപ്പോഴും ഫെമിനയെ തന്നെ നോക്കി ഇരുന്നു… അവളും എൻറെ നോട്ടം ഇടക്ക് ശ്രദ്ധിക്കുന്നുണ്ട്…
അന്നത്തെ ക്ലാസ് കഴിഞ്ഞ് പോകാൻ നേരം സനു എൻറെ നമ്പർ വാങ്ങി… ക്ലാസ് ഗ്രൂപ്പിൽ ആഡ് ആക്കാം എന്ന് പറഞ്ഞു കൊണ്ട് അവനും ആഭിയും പോയി… ഞാൻ നേരെ പോയി കാറിൽ കേറി ഏ/സി ഇട്ട് ഇരുന്നു… ഫോൺ എടുത്ത് ഡാറ്റാ ഓൺ ആക്കിയതും നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ നിറഞ്ഞു… ഞാൻ മെസഞ്ചർ
ഓപ്പൺ ചെയ്തതും എൻറെ കണ്ണുകൾ തിളങ്ങി… അവൾടെ മെസേജ് കണ്ടൂ… ഞാൻ അത് ഓപ്പൺ ചെയ്തു… എൻറെ മുഖത്തെ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതെ ആയി…
“ ഞാൻ ഇന്ന് കോളേജിൽ കേറി… പക്ഷേ അത്ര നല്ല ദിവസം അല്ല… ഞാൻ ആകെ മൂഡ് ഓഫ് ആണ്…”
ഇതായിരുന്നു അവൾടെ മെസേജ്…
ഞാൻ എന്ത് പറ്റി എന്ന് റീപ്ലേ കൊടുത്തു…
ഓഫ്‌ലൈൻ ആണ് കാണിക്കുന്നത്…
ഞാൻ ഫോണിൽ കുത്തി ഇരുന്നപ്പോൾ പെട്ടന്ന് വണ്ടിയുടെ ഡോറിൽ മുട്ട് കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അതാ നിൽക്കുന്നു താടക… ഞാൻ ഒന്ന് ഞെട്ടിയ ശേഷം ലോക്ക് ഓപ്പൺ ആക്കി അവൾ കേറി ബാക്സീറ്റ് ഇരുന്നു… എന്നിട്ട് മൊബൈൽ എടുത്ത് എന്തോ നോക്കുന്നു… ഞാൻ അവളെ മൈൻഡ് ചെയ്തില്ല…
“ഈ ഇത്തമാർ എപ്പോ വരുമോ എന്തോ….”
ഞാൻ ആരോടോ എന്ന പോലെ ചോദിച്ചു…
“ അവർ വരാൻ അരമണിക്കൂർ ആവും… അവർക്ക് ഒരു ഹവർ കൂടെ ഉണ്ട്… അതാ…”
ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടി….
“പടച്ചോനേ ഇനി അര മണിക്കൂർ ഈ കോപ്പിൻറെ കൂടെ ഇരിക്കണമല്ലോ…” ഞാൻ മനസ്സിൽ പറഞ്ഞു…
പെട്ടന്ന് എൻറെ കയ്യിൽ ഇരുന്നു ഫോൺ വൈബ്രൈറ്റ് ആയി… നോക്കുമ്പോൾ ഫെമിയുടെ മെസേജ്….
ഫെമിന: അതൊന്നും ഇല്ലാ… നീ പറ.. എങ്ങനെ ഉണ്ട് നിൻറെ കോളേജ്…
ഞാൻ പിന്നെ കുത്തി കുത്തി ചോദിക്കുന്ന ടൈപ്പ് അല്ല… സോ ഞാൻ അത് വിട്ടു…
ഞാൻ: കുഴപ്പമില്ല… അത്യാവശ്യം നല്ല പിള്ളാർ ഒക്കെ ഉണ്ട്…😜😜
ഫെമിന: ഒഹ്… വായിനോക്കിടെ കാര്യം കൊണ്ട് തോറ്റ്…😅😅
ഞാൻ: അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ആണേൽ ആരായാലും നോക്കും… 😎😎
ഫെമിന: ഓഹ്… എല്ലാ ആണുങ്ങളും അപ്പോ കണക്ക് തന്നെ….
ഫെമിന: നീ വല്ലതും കഴിച്ചോ?
ഞാൻ: ഇല്ലാ… നീയോ?
ഫെമിന: ഞാനും
പെട്ടന്ന് എനിക്ക് ഒരു കോൾ വന്നു… ഞാൻ നോക്കുമ്പോൾ എൻറെ ചെന്നൈയിലെ ഫ്രണ്ട് ആണ് അനുപമ… ഞാൻ പിന്നെ അവളോട് കുറച്ച് നേരം കത്തിയടിച്ച് ഇരുന്നു… മിററിൽ കൂടെ ബാക്കിൽ നോക്കുമ്പോൾ ഫോണിൽ തന്നെ എന്തോ നോക്കിയിരിക്കുന്ന താടുവിനെ ആണ് കാണാൻ കഴിഞ്ഞത്… ഞാൻ അത് മൈൻഡ് ചെയ്യാതെ കോളിൽ തന്നെ ശ്രദ്ധിച്ചു….
അൽപ്പം നേരം കഴിഞ്ഞപ്പോൾ ഇത്തത്തമാർ നടന്നു വരുന്ന കണ്ട് ഞാൻ കാൾ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു അവർടെ അടുത്തേക്ക് പോയി… അവരും വണ്ടിയിൽ കേറി ഞങൾ നേരെ വീട്ടിലേക്ക് വിട്ടു…
വീട്ടിൽ എത്തി ഞാൻ നേരെ റൂമിൽ പോയി ഫോൺ ചാർജ് ഇട്ട് ഒന്ന് കേറി കുളിച്ച് ഫ്രഷ് ആയി ഒരു ടീ ഷർട്ടും ട്രാക്കും ഇട്ട് താഴേക്ക് പോയി ഉമ്മാടെ റൂമിൽ പോയി… ഞാൻ പോകുമ്പോൾ ഉമ്മ ബെഡിൽ കിടക്കുന്നു… ഞാനും അവിടെ കേറി കിടന്നു.. ഉമ്മ എൻറെ തലയിൽ പതിയെ തടവികൊണ്ട് കോളേജ് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു… ഞങൾ അങ്ങനെ കിടക്കുമ്പോൾ അവിടെ മാമിയും സുമി മാമിയും വന്നു… അവരും ഞങ്ങടെ ഒപ്പം കൂടി…. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷംന ഇത്ത വന്ന് ഫുഡ് കഴിക്കാൻ വിളിച്ചു… ഞങ്ങളും
കൂടെ പോയി… പിന്നെ ഞങൾ എല്ലാരും ഫുഡ് കഴിച്ചു ഓരോ കാര്യങ്ങളും പറഞ്ഞ് ഇരുന്നു…

മുകളിൽ വന്ന് ഫോൺ എടുത്ത് നോക്കുമ്പോൾ കുറേ നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നു… വാട്ട്സ്ആപ്പിൽ 454 മെസ്സേജ്… ഇതാരാ എനിക്ക് ഇത്രേം മെസേജ് അയക്കാൻ എന്ന് കേറി നോക്കുമ്പോൾ സനു എന്നെ ക്ലാസ് ഗ്രൂപ്പിൽ ആഡ് ആക്കിയിരിക്കുന്നു… എന്നെ കൂടാതെ ഒരാളെയും കൂടെ ആഡ് ആക്കിയിട്ടുണ്ട്…. അപ്പോ തന്നെ അത് ആരാണെന്ന് എനിക്ക് മനസ്സിലായി… ഫെമിന തന്നെ…
ഞാൻ പെട്ടന്ന് ആ നമ്പർ ക്ലിക്ക് ചെയ്ത് നോക്കി…. അവൾടെ പിക്ക് തന്നെ ആണ് ഇട്ടെക്കുന്നത്… ഞാൻ പെട്ടന്ന് ആലോചിച്ചു സാധാരണ പെണ്ണുങ്ങൾ പിക്ക് ഒക്കെ ഒൺലി കോൺടാക്ട് അല്ലേ ഇടുന്നെ… പിന്നെ എങ്ങനെ എനിക്ക് പിക് കാണാൻ പറ്റി… ഞാൻ അത് കണ്ടുപിടിക്കാൻ ആയി അവൾടെ നമ്പർ എന്ത് ഫോണിൽ സേവ് ആക്കിയ ശേഷം എൻറെ സെക്കൻഡ് വാട്ട്സ്ആപ്പിൽ കേറി നോക്കി… അതിൽ അവൾടെ ചാറ്റിൽ പിക് കാണിക്കുന്നില്ല… അപ്പോ എനിക്ക് മനസ്സിലായി അവളെൻറെ നമ്പർ സേവ് ചെയ്തു…
ഞാൻ വീണ്ടും മറ്റെ വാട്ട്സ്ആപ്പിൽ കേറി നോക്കുമ്പോൾ അവൾടെ ഓൺലൈൻ കാണിക്കുന്നു… ഞാൻ പെട്ടന്ന് എൻറെ ഒരു പിക് എടുത്ത് സ്റ്റാറ്റസ് ഇട്ടു… ഫസ്റ്റ് സീൻ ഫെമിന തന്നെ… എൻറെ മനസ്സിൽ ഒരുപാട് ലഡുകൾ പൊട്ടി… ഞാൻ ഒരു നിമിഷം എങ്കിലും ഓർത്ത്… ആ ഫെമിനയും ഈ ഫെമിനയും ഒന്നായിരിക്കണെ എന്ന്…. ഞാൻ പിന്നെ നല്ല ഉറക്കം വന്നത് കൊണ്ട് കിടന്ന് ഉറങ്ങി…

ഞാൻ അനന്തപുരിയിൽ എത്തിയിട്ട് ഏകദേശം ഒരു മാസം കഴിഞ്ഞിരിക്കുന്നു… ഞാൻ ഇപ്പൊ ശെരിക്കും ഇവിടത്തുള്ളവൻ ആയി മാറി കഴിഞ്ഞു… വീട്ടിലും ഷാനിയോടും അമീന മാമിയോടും ഒഴികെ ബാക്കി എല്ലാരും ആയി നല്ല കമ്പനി ആയി… കോളേജിലും അത്യാവശ്യം നല്ല ഒരു പേര് ഞാൻ തന്നെ ഉണ്ടാക്കി എടുത്തു… സനുവും അഭിയും ഇപ്പൊ ശെരിക്കും എൻറെ ചങ്ക് ബഡ്ഡീസ് ആയി… എവിടെയും ഞങ്ങളെ ഒന്നിച്ചെ കാണൂ… ഇതിനിടെ ഫെമിനയും ഞാൻ നല്ല കമ്പനി ആയി… ഫെമിന വാട്ട്സ്ആപ്പിൽ മെസേജ് അയക്കൽ പതിവായി… ഇവളുമയി ഏകദേശം പ്രണയം തന്നെ ആയി… ഇതിനിടെ മറ്റെ ഫെമിന ഒരു ദിവസം പെട്ടന്ന് എന്നെ ബ്ലോക്ക് ചെയ്ത് പോയി… അതിവൾ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു… കാരണം ഞങ്ങൾ തമ്മിൽ നല്ല പോലെ അടുത്ത ശേഷം ആണ് ബ്ലോക്ക് ആയത്… അങ്ങനെ ഒരു ദിവസം ഞാൻ തന്നെ പ്രോപോസ് ചെയ്തപ്പോൾ അവളും ഉടനെ സമ്മതിച്ചു… ഇപ്പൊ ആ കോളേജ് വരാന്തയിലും ക്യാൻറീനിലും ബീച്ചിലും ഒക്കെ ആയി ഞങൾ നല്ലപോലെ പ്രേമിച്ച് നടക്കുന്നു…. ഷാനിയും ഫെമിയും നല്ല കമ്പനി ആയി അന്നത്തെ ശേഷം… പക്ഷേ ഞാനും ഫെമിയും സംസാരിക്കുന്നത് ഒന്നും അവൾക്ക് ഇഷ്ടമല്ല എന്ന് അവൾടെ പെരുമാറ്റത്തിൽ തന്നെ മനസിലായി… പക്ഷേ അവളങ്ങനെ കരുതിയാൽ എനിക്ക് രണ്ട് മൈരാണ് എന്ന രീതിയിൽ ഞാനും അവളെ ശ്രദ്ധിക്കാറില്ല… പിന്നെ ഉമ്മ ഇപ്പൊ ബിസിനസ്സ് ഒക്കെ നോക്കി നടത്താൻ തുടങ്ങി… ഇപ്പൊ എന്നും ഓഫീസിൽ പോകും… റസിയ മാമിയും കൂടെ ഉണ്ട്…
അവിടെ പോയി ഇത്രേം നാളിൽ ആകെ ഒരു ഗുണം എന്ന് പറഞ്ഞാൽ പ്രിൻസിപ്പൽ ആയ സമീറ ഇത്തയുമായി നല്ല കമ്പനി ആയി… അത് ശെരിക്കും
ഷംന ഇത്ത കാരണം ആണ്… ഞാൻ എപ്പോഴും ഇത്താടെ കൂടെ പ്രിൻസിപ്പൽ റൂമിൽ പോകും… അങ്ങനെ കമ്പനി ആയതാണ്…
വീട്ടിൽ എൻറെ ഏറ്റവും കട്ട ചങ്ക് ഷംന ഇത്ത തന്നെയാ… ഇത്തയോട് എനിക്ക് എന്തും പറയാം… അത്രക്ക് കമ്പനി ആണ്… രണ്ടു ഫെമിനയുടെ കാര്യവും ഇത്തക്ക് അറിയാം… ഇത്തയും എന്നോട് എല്ലാം പറയുമായിരുന്നു…
അങ്ങനെ ഇരിക്കെ ആണ് ആ ദിവസം വന്നെത്തിയത്…. എൻറെ ജീവിതം തന്നെ മാറ്റി മറിച്ച ദിവസം…
അന്നൊരു കോളേജ് അവധി ദിവസം ആയത് കൊണ്ട് ഞാൻ വൈകി ആണ് എണീറ്റത്… ഉമ്മയും മാമിയും പതിവുപോലെ മാമാമാരുടെ കൂടെ ഓഫീസിലേക്ക് പോയി… ഇത്തമാർ ഇന്നലെ തന്നെ അൻസിയ ഇത്തയുടെ ഉമ്മയുടെ വീട്ടിൽ പോയി… ഞാൻ കുളിച്ച് ഫ്രഷായി താഴെ ഇറങ്ങുമ്പോൾ സുമി മാമിയും അമീന മാമിയും ഉച്ചക്കുള്ള കറിക്ക് അരിയുകയായിരുന്നു… എന്നെ കണ്ടതും സുനി മാമി ഭക്ഷണം എടുത്തു തന്നു… ഞാൻ അതും കഴിച്ച് പെട്ടെന്ന് തന്നെ പുറത്തേക്ക് പോകാൻ റെഡിയായി… പുറത്തേക്ക് എന്ന് പറഞ്ഞാൽ മറ്റൊന്നുമല്ല നമ്മുടെ സാനുവിന്റെ വീട്ടിൽ തന്നെ… കാരണം ഇന്ന് ഞങ്ങൾ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ട്… സനുവിൻറെ അടുത്ത വീട്ടിൽ ഒരു കള്ളവെടി നടക്കുന്നുണ്ട്… അവൻ ഇടയ്ക്കിടയ്ക്ക് അത് കാണാറുണ്ട്… അവൻറെ വീടിൻറെ മുകളിൽ നിന്നാൽ ഓപ്പോസിറ്റ് ഉള്ള വീടിൻറെ അകം കാണാൻ പറ്റും… എന്നാൽ അപ്പുറം ഉള്ളവർക്ക് ഇങ്ങോട്ട് കാണാൻ പറ്റില്ല… ചെന്നൈയിൽനിന്ന് വന്നതിനുശേഷം ശരിക്കും പട്ടിണിയാണ്… തൽക്കാലം ഒരു സീൻ എങ്കിലും കാണാം എന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോവുന്നത്… മാമിമാരോട് വരാൻ വൈകും എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും എൻറെ പുതിയ ബുള്ളറ്റ് എടുത്തു നേരെ അവൻറെ വീട്ടിലേക്ക് വിട്ടു… പോകുന്ന വഴിയെല്ലാം ഇന്ന് കാണാൻ പോകുന്ന സീൻ മാത്രമായിരുന്നു മനസ്സിൽ… ഏകദേശം ഒരു അഞ്ച് കിലോമീറ്റർ ഉണ്ട് സനുവിൻറെ വീട്…
അങ്ങനെ കുറച്ച് സമയം കൊണ്ട് തന്നെ ഞാൻ അവിടെ എത്തി… വണ്ടി നിർത്തി ഹോണടിച്ചതും അവൻ ഇറങ്ങി വന്നു… ഞാൻ അവൻറെ അമ്മയെ കണ്ടു സംസാരിച്ചശേഷം മുകളിലേക്ക് പോകാൻ നിന്നതും പെട്ടെന്ന് ഒരാൾ അകത്തേക്ക് കേറി വന്നു…. എൻറെ കണ്ണുതള്ളിപ്പോയി കണ്ടപ്പോൾ തന്നെ…. അമ്മാതിരി അമിട്ട് സാധനം മുൻവശവും പിൻവശവും ഒരുപോലെ തുള്ളിത്തുളുമ്പുന്ന ഒരു മാസ്മരിക ഐറ്റം… എന്നെ ആദ്യമായി കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു ആര് എന്ന മട്ടിൽ അവൻറെ അമ്മയെ നോക്കി…
“ഇത് സനു മോൻറെ കൂട്ടുകാരനാ… നമ്മുടെ മാളിയേക്കൽ ഗ്രൂപ്പ് കേട്ടിട്ടില്ലേ… അവിടത്തെ ചെക്കനാ….”
അവരെ നോക്കി ഉപചാരപൂർവം ചിരിച്ചു…
സനു എന്നോട് മുകളിൽ പോകാൻ പറഞ്ഞു… അവൻ അവിടെ തന്നെ നിന്നു… ഞാൻ മുകളിലേക്ക് പോയി അവനെ കാത്തു നിന്നു… അല്പസമയ ശേഷം അവൻ അണ്ടിപോയ അണ്ണാനെ പോലെ കയറിവന്നു….
ഞാൻ: എന്തുപറ്റി അളിയാ നീ ഒരുമാതിരി ഇരിക്കുന്നത്…
സനു: എല്ലാ പ്ലാനും പോയല്ലോടാ…
ഞാൻ: എന്തുപറ്റി നീ കാര്യം തെളിച്ചു പറ…
സനു: നീ ഇപ്പൊ താഴെ കണ്ടത് ആരാന്നറിയോ….
ഞാൻ: എനിക്കെങ്ങനെ അറിയാനാ ഞാനിവിടെ ആദ്യമായി അല്ലേ വരുന്നേ….
സനു: ആ എന്നാ കേട്ടോ ഇവളുടെ സീൻ കാണാനാണ് നീ ഇവിടെ കുറ്റിയും പറിച്ചു വന്നത്….
ഞാൻ: അതിനിപ്പോ എന്താ…. അല്ല അവൾ എന്തിനാ ഇങ്ങോട്ട് വന്നേ…..
സനു: എടാ നീ തോക്കിൽ കയറി വെടി വെക്കല്ലേ… അവളുടെ വകയിലെ ഒരു അമ്മാവൻ മരിച്ചു… സോ അവൾ ഇപ്പൊ അങ്ങോട്ട് പോകാൻ പോകുന്നു… അതിന് അമ്മയോട് കുറച്ചു കാശു വാങ്ങാൻ വന്നതാ….. അവളിപ്പോൾ പോകുമത്രേ….
ഞാൻ: ശെടാ ആകെ ഡാർക്ക് ആയല്ലോ… മനുഷ്യൻ വല്ലതും കാണാൻ ഞാൻ കൊതിച്ചിട്ടാണ് ഇവിടെ വന്നത്… ഇപ്പൊ അതും പോയോ…..
സനു: വിടളിയാ ഇനി അടുത്ത പ്രാവശ്യം നോക്കാം…. അവളുടെ കെട്ടിയോൻ ലോങ്ങ് ഓട്ടം പോകുമ്പോൾ ഇത് പതിവാണ്… അടുത്ത ട്രിപ്പ് പോകുമ്പോൾ ഞാൻ നിന്നെ വിളിക്കാം…. തൽക്കാലം നീ ഒന്ന് ക്ഷമിക്ക്…
ഞാൻ: ഇനിയിപ്പോൾ ക്ഷമിക്ക് അല്ലാതെ വേറെ എന്താ വഴി… ഞാൻ ഇനി നിൽക്കുന്നില്ല…. ഞാൻ എന്തായാലും ഇറങ്ങുക… ഇനി അടുത്ത വട്ടം കാണാം…
പെട്ടെന്ന് സുമി മാമിയുടെ കോൾ വന്നു ഞാൻ അത് അറ്റൻഡ് ചെയ്തു….
മാമി: നീ ഇപ്പൊ എവിടെയാ മോനെ…
ഞാൻ: ഞാൻ എൻറെ ഫ്രണ്ടിൻറെ വീട്ടിൽ ആണ്… എന്താ മാമി….
മാമി: നീ ഇപ്പൊ വല്ലതും വരുവോ… ഫുഡ് ഒരുമിച്ച് കഴിക്കാൻ ആണ്….
ഞാൻ: ഇല്ല മാമി അൽപ്പം താമസിക്കും… ( സീൻ മിസ്സ് ആയത് കൊണ്ട് വിശപ്പൊന്നുമില്ല… വെറുതെ അവരെ ഇരുത്തി മുഷിപ്പിക്കണ്ട അതാ പറഞ്ഞെ…)
മാമി: എന്നാ ശരിയട…
ഞാൻ ഫോൺ കട്ട് ചെയ്തു…
അവനോട് പോകുന്നു എന്ന് പറഞ്ഞ് താഴേക്കിറങ്ങി… അവൻറെ അമ്മയോടും യാത്ര പറഞ്ഞു ബൈക്കെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ നേരത്തെ കണ്ട ചേച്ചി ഒരു ബ്ലാക്ക് കളർ ചുരിദാർ ഇട്ട് അവൻറെ വീട്ടിലേക്ക് വരുന്നു…
“ചേച്ചി മോനോട് ഒന്ന് ബസ് സ്റ്റോപ്പ് വരെ ഇറക്കാൻ പറയുമോ…”
അവർ അവൻറെ അമ്മയോട് ചോദിച്ചു….
“അയ്യോ മോളെ അവൻറെ വണ്ടി പഞ്ചർ ആണ്.… നീ ഒരു കാര്യം ചെയ്യ് ഇവൻറെ കൂടെ കേറിക്കോ… മോനേ നീ ഇവളെ ബസ്റ്റോപ്പ് വരെ ആകുമോ….”
അവൻറെ അമ്മ എന്നോട് ചോദിച്ചു…
“അതിനെന്താ കേറിക്കോ ചേച്ചി… ഇവിടെ അടുത്തല്ലേ ഞാനാക്കിതരാം…”
അവർ കേറാൻ ഒന്നും മടിച്ചുനിന്നു… അത് കണ്ട് അവൻറെ അമ്മ അവരോട് കേറാൻ പറഞ്ഞു…. അവസാനം അവർ കയറി… അവർ സൈഡ് ചരിഞ്ഞ ഇരുന്നത്… ഞാൻ അവൻറെ അമ്മയോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി… ബസ്സ്റ്റോപ്പിലേക്ക് പോകുന്ന വഴി ഞാനോ അവരോ ഒന്നും തന്നെ സംസാരിച്ചില്ല… ബസ്റ്റോപ്പ് എത്തിയതും തന്നെ അവർക്ക് പോകാനുള്ള ബസ് വന്നു.. അവർ ബൈക്കിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു… അതിനുശേഷം അവർ അതിൽ കയറി പോയി…
ആകെ മൊത്തത്തിൽ ശോകമായ ഞാൻ വേറെ എവിടേക്കും പോകാതെ നേരെ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് അഭി എന്നെ വിളിക്കുന്നത്… അവന് എവിടെയോ പോകാൻ എൻറെ വണ്ടി വേണം… ഞാൻ പിന്നെ നേരെ അവൻറെ വീട്ടിൽ പോയി അവനെ എടുത്തിട്ട് എൻറെ വീട്ടിലേക്ക് പോയി… ഞാൻ ഗേറ്റിന് വെളിയിൽ വണ്ടി നിർത്തി അവൻറെ കയ്യിൽ വണ്ടി കൊടുത്തു വിട്ട ശേഷം അകത്തേക്ക് കയറി…. മെയിൻ ഡോർ മുന്നിലെത്തി ബെൽ അടിക്കുമ്പോൾ സൗണ്ട് ഒന്നും കേൾക്കുന്നില്ല… പുറത്തെ ലൈറ്റ് നോക്കിയപ്പോൾ അതും കത്തുന്നില്ല… അപ്പോ എനിക്ക് മനസ്സിലായി കറണ്ട് ഇല്ല എന്ന്… രണ്ടുദിവസം മുന്നേ ഇൻവർട്ടർ കേടായത് കൊണ്ട് ബാക്ക് അപ്പും ഇല്ല എന്ന് മനസ്സിലായി… വാതിൽ മുട്ടിയിട്ടും ആരും തുറക്കുന്നില്ല… ഞാൻ കരുതി മാമിമാർ ഉറക്കത്തിലായിരിക്കും എന്ന്… അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാനെൻറെ പക്കലുള്ള സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക്
കയറി… ഡോർ അടച്ചശേഷം ഞാൻ മുകളിലേക്ക് എൻറെ റൂമിലേക്ക് നടന്നു…. റൂമിലേക്ക് പോകുന്ന വഴി അമീന മാമിയുടെ മുറി എത്തിയപ്പോൾ കറണ്ട് ഇല്ലാത്തതുകൊണ്ട് ആവണം ഉള്ളിൽനിന്നും ആരുടെയൊക്കെയോ അടക്കി പറച്ചിലും മൂളലുകളും കേൾക്കാം… നമ്മള് പിന്നെ ഇങ്ങനെയൊക്കെ കേട്ടാൽ പിന്നെ അവിടെ ശ്രദ്ധിക്കാതിരിക്കാർ ഇല്ലല്ലോ… അതുകൊണ്ട് ഞാനും ശ്രദ്ധിച്ചു…
“മഹു.. ആഹ്… പതുക്കെ… നല്ല പോലെ അവിടെ നക്ക്…” അമീന മാമിയുടെ അടക്കിയുള്ള ശബ്ദം ആണെന്ന് മനസിലായി…. ഞാൻ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങി….
“ആഹ്…. അങ്ങനെതന്നെ… ആഹ്ത്….ഉമ്മാ…. ശ്ത്… ഉള്ളിൽ കേറ്റ്… ഊരി ഊരി അടിക്ക്…..”
അതുകേട്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി…. ഈ പൂറി ആരെയോ വീട്ടിൽ കയറ്റി കളിക്കുവാണ്… പടച്ചോനേ വേറെ വീട്ടിൽ കള്ളവെടി കാണാൻ പോയപ്പോൾ ഇവിടെ എൻറെ വീട്ടിൽ കള്ളവെടി നടത്തുന്ന മൈര്…. ഞാൻ പതുകെ ഡോറിൽ ചെവി വച്ച് കേൾക്കാൻ അടുപ്പിച്ചപ്പോൾ ഡോർ ഒന്ന് നീങ്ങി… പൂട്ടിയിട്ടില്ല…
“ ആഹ… അങ്ങനെ അടിക്ക് ചക്കരെ… ഊരി ഊരി അടിക്ക്… എനിക്ക് കഴച്ചിട്ട് വയ്യ…. സാധനം ഊരിയിട്ട് ഒന്ന് ചപ്പി താ…”
അമീനയുടെ കാമകരചിൽ അവിടെ മൊത്തം അലയടിച്ചു… ഞാൻ മെല്ലെ മുന്നോട്ട് നീങ്ങി ഉള്ളിലേക്ക് നോക്കുമ്പോൾ അമീന എനിക്ക് പുറംതിരിഞ്ഞു പിറകിൽ കൈ രണ്ടും കുത്തി ഇരിക്കുന്നു… അവൾടെ തുടയിൽ രണ്ടു കൈ കാണാം… പക്ഷേ ഇരുട്ടായത് കൊണ്ട് ഒന്നും തെളിഞ്ഞു കാണുന്നില്ല… ഒന്ന് കറണ്ട് വന്നിരുന്നേൽ എന്ന് ഞാൻ ആഗ്രഹിച്ചതും കറണ്ട് വന്നതും ഒരുമിച്ചായിരുന്നു… എൻറെ മുന്നിലെ കാഴ്ച്ച കണ്ട് ഞാൻ ശെരിക്കും ഞെട്ടി… അമീനയുടെ പിന്നാമ്പുറം… കടഞ്ഞെടുത്ത ശില പോലെ അഴക്… എൻറെ കണ്ണുകൾ അവളെ അപ്പോ തന്നെ കാമിച്ച് കഴിഞ്ഞ്… അവൾടെ ബാക്ക് ഒരു രക്ഷയുമില്ല… അത്രക്ക് അടിപൊളി….
“മതി… മതി…. മതി…. ഇനി വന്ന് കേറ്റ് മുത്തെ…..” അമീന ഇരുന്നു തുള്ളുകൊണ്ട് പറഞ്ഞു… താഴെ ഇരുന്നയാൾ അപ്പോഴേക്കും എണീറ്റു… അയാളെ കണ്ട എൻറെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനയില്ല…. “സുമി മാമി”…..
ഞാൻ പോലും അറിയാതെ വീണ്ടും എൻറെ നാവ് എന്നെ ചതിച്ചത് ഞാൻ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞത് അവർ രണ്ടു പേരും എന്നെ തിരിഞ്ഞ് നോക്കി ഞെട്ടി നിക്കുമ്പോൾ ആണ്….
(തുടരും)

2cookie-checkആനന്ദം – Part 3

  • എന്റെ ഭാര്യ എന്റെ യജമാനത്തിയാണ് 5

  • എന്റെ ഭാര്യ എന്റെ യജമാനത്തിയാണ് 4

  • എന്റെ ഭാര്യ എന്റെ യജമാനത്തിയാണ് 3