ആനന്ദം – Part 1

ഹായ് കൂട്ടുകാരെ ഞാൻ ഈ സൈറ്റിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നിൽ കുറേ തെറ്റുകൾ ഉണ്ടാവാൻ സാധ്യതകളുണ്ട്. നിങ്ങൾക്ക് തോന്നുന്ന തെറ്റുകുറ്റങ്ങൾ കമൻറ് ആയി എഴുതി അറിയിക്കുക… ഏകദേശം ഏഴ് കൊല്ലങ്ങളായി ഞാൻ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്… ഈ സൈറ്റിനോട് ഞാൻ അടങ്ങാത്ത നന്ദി പറയുന്നു കാരണം എന്റെ ജീവിതത്തിലെ ഒരു വലിയ മാറ്റം എനിക്ക് സമ്മാനിച്ചത് ഈ സൈറ്റാണ്… ഇവിടെ കഥാകാരന്മാർ അവരുടെ ഒക്കെ കഥകളിൽ എഴുതി കാണിച്ച ഓരോ കാര്യങ്ങളും വായിച്ചു മനസ്സിലാക്കിയ എനിക്ക് അതൊക്കെ ജീവിതത്തിൽ പ്രയോഗിക്കാൻ ഉള്ള ധൈര്യം ഉണ്ടായത് ഇവിടെ നിന്നും മാത്രമാണ്… ആദ്യമൊക്കെ ഇവിടത്തെ കഥകൾ വായിച്ചപ്പോൾ തള്ളി ഇറക്കുന്നതാണ് എന്നാ കരുതിയത്… പക്ഷേ എന്റെ ജീവിതത്തിലും അതുപോലെ ഒക്കെ വന്നു ഭവിച്ചപ്പോൾ ആണ് ഇതൊക്കെ പലയിടങ്ങളിലും നടക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റിയത്… ഞാൻ ഇവിടെ എന്റെ ജീവിതത്തിലെ ചില ഏടുകൾ തുറന്നു കാട്ടാൻ ആഗ്രഹിക്കുന്നു… ഈ കഥയിലെ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ എല്ലാം സത്യം മാത്രം… പേരുകൾ മാത്രം മാറ്റം വരുത്തുന്നു (സേഫ്റ്റി ഇഷ്യൂ)…

എന്റെ പേര് അജ്‌സൽ വീട്ടിൽ അജു എന്നാ വിളിക്കാറ്… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ എന്റെ ഉമ്മയും വാപ്പയും തന്നെയാണ്.. ഏകമകൻ ആയതുകൊണ്ട് എന്നെ നല്ലപോലെ ഓമനിച്ചു തന്നെയാണ് വളർത്തിയത്.. തലസ്ഥാന നഗരിയിലെ മൊഞ്ചത്തിയായ ശംലയുടെ മൊഞ്ച് കണ്ട് നല്ല അടിപൊളി പ്രേമസീനോക്കെ കഴിഞ്ഞു അവിടന്ന് പൊക്കി നേരെ ചെന്നൈയിലെക്ക് കൊണ്ട് വന്ന നല്ല അസ്സൽ തിരുവനന്തപുരക്കാരനായ അസീസിൻറെ ഏക സന്തതിയാണ് ഈ ഞാൻ…. വാപ്പടെ കൂടെ ഇറങ്ങി വന്ന ഉമ്മയെ ഉമ്മയുടെ വീട്ടുകാർ തലക്ക് ഉഴിഞ്ഞു കളഞ്ഞു… അവിടത്തെ പേരുകേട്ട പ്രമാണിയായ മാളിയേക്കൽ സുലൈമാൻ സാഹിബിന്റെ അഞ്ച് മക്കളിൽ ഏകമകൾ…. ഉമ്മയ്ക്ക് രണ്ട് എട്ടനും രണ്ട് അനിയന്മാരുമാണ്… തിരുവനന്തപുരം ജില്ലയിലെ പലയിടത്തും മാളിയേക്കൽ തറവാടിന്റെ സ്വത്ത് വകകൾ ഉണ്ട്…. അതിനു ശേഷം ഇതുവരെ ഉമ്മ നാട്ടിൽ കാല് കുത്തിയിട്ടില്ല…. ഇവിടെ അത്യാവശ്യം നല്ല നിലയിൽ തന്നെയാണ് വാപ്പ ഞങ്ങളെ നോക്കിയത്… ഒരു അപ്പർ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്… കൂടെ നടന്ന് കാല് വാരുന്ന ടീമുകൾ ആയതു കാരണം കുടുംബക്കാരുടെ സമ്പർക്കം വളരെ മുന്നേ തന്നെ വാപ്പ ഒഴിവാക്കിയിരുന്നു… അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഞങൾ മാത്രം… അങ്ങനെ ഇരിക്കെ ആണ് വിധി ഞങ്ങളെ തോൽപ്പിച്ച് കൊണ്ട് വാപ്പയെ ഞങ്ങളിൽ നിന്നും അകറ്റിയത്.. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നാൾ… എന്റെ പ്ലസ് ടൂ റിസൾട്ട് വന്ന് പാസ് ആയത് അറിഞ്ഞ് എനിക്ക് നല്ലൊരു ഗിഫ്റ്റ് ഒക്കെ തന്നിട്ട് ഒന്ന് കിടക്കാൻ പോയതാ… പിന്നെ ആ കിടപ്പിൽ നിന്നും എഴുന്നേറ്റില്ല….

വാപ്പ ഞങ്ങളെ വിട്ടു പോയതിനു ശേഷം ഞങൾ ഒറ്റപ്പെട്ട പോലെ ആയി… ജീവിച്ചിരുന്നപ്പോൾ ഞങ്ങളോട് വാപ്പ എപ്പോഴും പറയ്മായിരുന്നൂ വാപ്പ പോയാലും വാപ്പാടെ കുടുംബക്കാരെ അടുപ്പിക്കരുതെന്ന്… വാപ്പയും എന്നെ പോലെ ഏകമകൻ ആയിരുന്നു… അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി… വാപ്പ മരിച്ചകാര്യം എങ്ങനെയോ ഉമ്മവീട്ടുകാർ അറിഞ്ഞ് അവർ ഞങ്ങളെ തേടി വന്നു… അവർ ഞങ്ങളെ നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചു… ആദ്യമൊന്നും ഉമ്മ സമ്മതിച്ചില്ല… അങ്ങനെ അവസാനം അവരുടെ വാക്കുകൾക്ക് ഉമ്മ പച്ചക്കൊടി കാട്ടി…. എനിക്കും അവിടെയുള്ള പേര് കേട്ട കോളേജിൽ… അതും മാളിയേക്കൽ ട്രസ്റ്റിന്റെ അതീനതയിൽ ഉള്ള കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ റെഡി ആക്കി… അങ്ങനെ ഇവിടെ വാപ്പ ഉണ്ടാക്കിയ സമ്പാദ്യവും പിന്നെ ഇവിടത്തെ വീടും സ്ഥലവും എല്ലാം വിറ്റ് പൈസ അക്കൗണ്ടിൽ ഇട്ടു. അങ്ങനെ ഞങൾ ചെന്നൈ പട്ടണത്തിനോട് വിടപറഞ്ഞ് നിലവറ നിറയെ സ്വർണവും ഉള്ള് നിറയെ സ്നേഹവും ഉള്ള അനന്തപത്മനാഭൻറെ നാട്ടിലേക്ക് യാത്രയായി…. എനിക്ക് ഇപ്പൊൾ ഇരുപത്തിമൂന്ന് വയസായി.. എന്റെ പതിനെട്ടാം വയസിലാണ് ഞാൻ അനന്തപുരിയിൽ എത്തുന്നത്… അവിടെ നിന്നുമാണ് ഈ കഥയുടെ തുടക്കം…

“ അജു… മോനെ എഴുന്നേൽക്കു സ്ഥലം എത്തി…” ഉമ്മയുടെ വിളി കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.. സമയം ഏകദേശം പത്ത് കഴിഞ്ഞു… കണ്ണുകൾ തിരുമ്മി കാറിന്റെ സീറ്റ്‌ ഉയർത്തി ഞാൻ നേരെ ഇരുന്നു… കണ്ണ് തുറന്ന് നോക്കിയതും നല്ല ഒന്നാന്തരം ഒരു മാളികയുടെ മുന്നിൽ എത്തിയപോലെ തോന്നിപ്പോയി…. ഞാൻ കാറിൽ ഇരുന്ന് തന്നെ ഒന്ന് ചുറ്റും നോക്കി പണമുള്ളതിന്റെ എല്ലാ മോടിയും അവിടെ കാണാനുണ്ട്.. ചുരുക്കത്തിൽ പറഞ്ഞാ ഫുക്രി സിനിമയിലെ ആ ബംഗ്ലാവ് പോലെ… പക്ഷേ എന്റെ കണ്ണുകൾ നേരെ പതിഞ്ഞത് അവിടത്തെ കാർ ഗരേജിൽ ആണ്.. ആറേഴു കാറുകൾ അവിടെ തന്നെ ഉണ്ടായിരുന്നു.. ഞാൻ എന്റെ ഫോർച്ചുണർ ആണ് കൊണ്ട് വന്നത്… ബാക്കി രണ്ട് കാറുകൾ അവിടെ വച്ച് വിറ്റിട്ടാണ് വന്നത്… ഞാൻ കാറിൽ നിന്നും ഇറങ്ങിയതും ഉമ്മയും ഇറങ്ങി… ഉമ്മയെ കണ്ടതും അവിടെ നിന്ന ഒരു അറുപത് വയസ്സ് തോന്നിക്കുന്ന ഒരാൾ അകത്തേക്ക് വിളിച്ചു കൂവി.. “ഷംല മോൾ വന്നെ…..” കേട്ടപാടെ ഒരാള് അകത്തു നിന്നും പുറത്തേക്ക് വന്നു… മറ്റാരുമല്ല സാക്ഷാൽ സുധീർ സാഹിബ്… ഉമ്മാടെ മൂത്ത ഏട്ടൻ… കാണാൻ ഉമ്മയെ പോലെ തന്നെ… അതിനു പിറകെ അടുത്ത ഒരാള് കൂടെ വന്നു… അതാണ് ശിഹാബ്.. ഉമ്മാടേ നേരെ ഉള്ള അനിയൻ.. അയാൾക്ക് പിറകെ ആയി ഏകദേശം ഉമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീ വന്നു.. അത് നമ്മടെ സുധീർ സാഹിബിന്റെ ബീവി റസിയ ആണ്… ഉമ്മയെ കണ്ടതും അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.. അവർ ഓടി വന്ന് ഉമ്മയെ കെട്ടിപിടിച്ചു… ഞാൻ ഒന്നും മനസ്സിലാവാതെ കിളി പറന്ന പോലെ നിന്നു… എന്റെ കിളി പോയ നിൽപ്പ്‌ കണ്ടത് കൊണ്ട് ആണെന്ന് തോന്നുന്നു ഉമ്മ അവരെ എനിക്ക് പരിചയ്പെടുത്തി… “മോനെ ഇതാണ് നിന്റെ മൂത്ത മാമി.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഇവൾ… സുധീർ മാമാടെ വൈഫ് ആണ്…”

ഞാൻ മനസ്സിലായി എന്ന അർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി… അവരും എന്നെ നോക്കി ചിരിച്ചു.. “ വാ കുഞ്ഞു വന്ന നിൽപ്പിൽ മുറ്റത്ത് നിൽക്കാതെ അകത്തു പോകാം” കുഞ്ഞു എന്ന് മാമി വിളിക്കുന്ന കേട്ട് ഞാൻ ഉമ്മയെ നോക്കി.. ഉമ്മ ഒരുമാതിരി നാണം കൊണ്ട് ഇളിച്ച് കാണിച്ചു… അപ്പോഴാണ് ഉമ്മയുടെ പേരാണ് അതെന്ന് എനിക്ക് മനസ്സിലായത്… ഞങൾ എല്ലാം അകത്തു കയറി… അകത്തു കയറിയ എന്റെ കണ്ണോക്കെ മഞ്ഞളിച്ചു അമ്മാതിരി ഒരു ബംഗ്ലാവ് തന്നെയാണ് അത്… താഴെ അഞ്ചും മുകളിൽ എഴും വീതം ബെഡ്റൂം മാത്രം അവിടെ ഉണ്ട്… ഞാൻ വീട് ഒന്ന് കറങ്ങി നോക്കിയിട്ട് ഒന്ന് തിരിഞ്ഞതും എന്റെ കണ്ണ് തള്ളി പോയി… അറേബ്യൻ കുതിര എന്നൊക്കെ കേട്ടിട്ടേ ഉള്ളു അങ്ങനെ ഒരു അടാർ ഐറ്റം എന്റെ മുന്നിൽ വന്നു നിന്നു… എന്റെ കണ്ണുകൾ കണ്ടപാടെ അവളെ കാമിച്ച് കഴിഞ്ഞു… എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല… അവൾ അവളുടെ മുല്ല മൊട്ടു പോലെയുള്ള പല്ലുകൾ കാട്ടി എന്നെ നോക്കി ചിരിച്ചു… ഞാൻ ആ ചിരിയിൽ മതിമറന്നു നിന്നു.. പെട്ടന്നാണ് എനിക്ക് ബോധോദയം ഉണ്ടായത് ഞാൻ ആരും കാണാതെ നോട്ടം മാറ്റി… “ കുഞ്ഞിത്ത ഇതാണ് എന്റെ കെട്യോൾ പേര് സുമയ…” ശിഹാബ് മാമ ഉമ്മക്ക് അവരെ പരിചയപെടുത്തി… പെട്ടന്നാണ് ഉമ്മയുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക്‌ പതിഞ്ഞത് പെട്ടന്ന് തന്നെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി… എൻറെ ഉമ്മയുടെ ഉമ്മാടെ ഫോട്ടോ ആയിരുന്നു അത്… ശ്രീമതി. സൈനബ സുലൈമാൻ… അത് കണ്ട സുധീർ മാമ ഉമ്മയെ ആശ്വസിപ്പിച്ചു… “ നീ അതൊക്കെ വിട്ടേക്ക് കുഞ്ഞു… നീ എന്തായാലും വന്നല്ലോ… അത് മതി… നീ പോയി ഒന്ന് ഫ്രഷ് ആവ്.. നിനക്ക് താഴെ റൂം ശെരിയാക്കിയിട്ടുണ്ട്.. അജു മോന് മുകളിലും.. പിന്നെ ഇത് നിന്റെയും വീടാണ് കേട്ടോ.. നീ മടിച്ചൊന്നും ഇരിക്കരുത്…” മാമ എന്നോടായി പറഞ്ഞു… “സുമി നീ അജു മോനെ അവന്റെ റൂം കൊണ്ട് കാണിക്ക്.. ഞാൻ കുഞ്ഞുന്‍റെ കൂടെ പോവാം… “ റസിയ മാമി അതും പറഞ്ഞു ഉമ്മയെ കൂട്ടി പോയി… ഞാൻ ശിഹാബ് മാമയോട് ഞങ്ങടെ ഡ്രൈവർ അനി അണ്ണന്റെ കാര്യം പറഞ്ഞതും ഔട്ട് ഹൗസിൽ സൗകര്യം ഉണ്ടെന്ന് പറഞ്ഞു പുള്ളി പുറത്തേക്ക് പോയി… “ വാ അജു.. നമുക്ക് മുകളിൽ പോവാം…” സുമി മാമി എന്നോട് പറഞ്ഞു… “മോൻ പോയി ഫ്രഷ് ആയി വാ..” സുധീർ മാമ പറഞ്ഞു… ഞാൻ അവരുടെ കൂടെ മുകളിലേക്ക് പോയി…. അവരുടെ പിറകിലായി ആണ് ഞാൻ പടി കയറിയത്… സ്റ്റെപ് കയറുമ്പോൾ അവരുടെ പിന്നാമ്പുറത്ത ആട്ടം എന്നെ വേറെ ലോകത്ത് എത്തിച്ചു…. അവർ ഒരു ടോപ്പും പാന്റും ആണ് ഇട്ടിരിക്കുന്നത്.. അതിൽ അവരുടെ ചന്തിയുടെ മുഴുപ്പ് നല്ലപോലെ തള്ളി നിൽക്കുന്ന കാഴ്ച കാണാൻ വല്ലാത്ത ഒരു സന്തോഷം തോന്നി…. ഒരു കോർണറിൽ ഉള്ള മുറിയാണ് എനിക്ക് വേണ്ടി റെടിയാക്കിയത്.. റൂം തുറന്നതും ഞാൻ ഞെട്ടി… ഒരു യമണ്ടൻ റൂം തന്നെ.. പക്ഷേ എന്നെ ശെരിക്കും ഞെട്ടിച്ചത് ചുവരിലെ എന്റെ പലവയസിലെയും ഉള്ള ചിത്രങ്ങളെ കണ്ടപ്പോൾ ആണ്… “നീ കൂടുതൽ ഞെട്ടണ്ട അതൊക്കെ നീ തന്നെ ആണ്…” എന്റെ ഞെട്ടൽ കണ്ട സുമി മാമി എന്നോട് പറഞ്ഞു… “ ഇതൊക്കെ ഇവിടന്ന് കിട്ടി” “അതൊക്കെ നിന്റെ മാമമാർ ശേരിയാക്കിയത..” “ മോൻ കുളിച്ചു ഫ്രഷ് ആയി താഴെ വാ.. ഞാൻ പോണു..” അതും പറഞ്ഞ് അവർ താഴെ പോയി…

ഞാൻ എന്റെ പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു ഒരു ബനിയനും ട്രാക്ക് സ്യൂട്ടും ഇട്ട്‌ താഴെ വന്നു… ഞാൻ നോക്കുമ്പോൾ ശിഹാബ് മാമയും സുധീർ മാമായും സോഫയിൽ ഇരിക്കുന്ന കണ്ടൂ.. സുധീർ മാമ കാഴ്ചയിൽ എൻറെ ഉമ്മയെ പോലെ തന്നെ… അമ്പത് വയസ്സ് പ്രായം ഉണ്ട്. ശിഹാബ് മാമക്ക് മുപ്പത്തിയഞ്ച് വയസ്സ് ഉണ്ട്. പുള്ളിക്കാരൻ നല്ല തടിച്ചിട്ടാണ്… അവർ എന്നെ കണ്ടതും ഫുഡ് കഴിക്കാൻ വിളിച്ചോണ്ട് പോയി… ഡൈനിങ് റൂമിൽ എത്തിയതും വീണ്ടും അവർ എന്നെ ഞെട്ടിച്ചു… സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു വലിയ ടേബിൾ നിറയെ ഫുഡ് ഐറ്റംസ്… അവർ എന്നെ പിടിച്ച് ഇരുത്തി കഴിപ്പിച്ചു… പറയാതെ വയ്യ അമ്മാതിരി രുചി ആയിരുന്നു.. റസിയ മാമിയും സുമി മാമിയും ഉണ്ടാക്കിയതാണ്… കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ പുറത്ത് ഇറങ്ങി അനി അണ്ണനെ വിളിച്ചു… കഴിഞ്ഞ പത്ത് വർഷമായി ഞങ്ങടെ കൂടെ ഉള്ള മനുഷ്യനാണ്… ഞാൻ പുള്ളിയെ വിളിച്ചു പുള്ളിക്ക് പോകാനുള്ള ടിക്കറ്റും പിന്നെ കയ്യിൽ ഒരു അമ്പതിനായിരം രൂപയും കൊടുത്തു… പുള്ളി എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്നോട് യാത്ര പറഞ്ഞ് അവിടെ നിന്നും പോയി…. ഉമ്മയെ പോയി കണ്ട് അനി അണ്ണന്റെ കാര്യവും പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് പോയി കിടന്നു എന്റെ കുറച്ചു ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് സംസാരിച്ചു.. ഒരു പന്ത്രണ്ട് മണി ആയതും ഞാൻ ഒന്ന് ഉറങ്ങാൻ കിടന്നു… നെറ്റിയിൽ ആരുടെയോ കരസ്പർഷം അറിഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. നോക്കുമ്പോൾ ഉമ്മച്ചിയാണ്… “എന്തേ കുഞ്ഞുമോളെ…” ഉമ്മാനെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു…. “നിനക്ക് ഇവിടെ ഒക്കെ ഇഷ്ടപ്പെട്ടോ? അതോ നമുക്ക് തിരിച്ച് ചെന്നൈക്ക് പോകണോ?” ഉമ്മ എന്നൊടായി അങ്ങനെ ചോദിച്ചപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. “ ഇല്ലുമ്മ ഇവിടെ നമ്മൾ വന്നതല്ലേ ഉള്ളൂ… കുറച്ച് ദിവസം ആവുമ്പോൾ എല്ലാം ശരിയാവും… ഞാൻ ഓക്കെയാണ്…” അത് കേട്ടപ്പോൾ ഉമ്മയുടെ മുഖത്ത് ആശ്വാസം വീഴുന്നത് ഞാൻ ശ്രദ്ധിച്ചു… “നീ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി ഈ ഉമ്മച്ചിക്ക്….” “അല്ല എന്താണ് ഉമ്മയും മോനും ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ..” മൂത്തമാമി റൂമിലേക്ക് കയറി വന്നു.. “ ആടി… ഞാൻ ഇവനെ വിളിക്കാൻ വന്നതാ..” “ എന്നാൽ വേഗം വാ.. താഴെ പിള്ളേരൊക്കെ കഴിക്കാൻ ഇരിക്കുന്ന.. നിങ്ങള് വരാൻ വേണ്ടിയാ കാത്തിരിക്കുന്ന…” ഉമ്മ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞിട്ട് മാമിടെ കൂടെ താഴേക്ക് പോയി…. ഞാൻ പെട്ടന്ന് തന്നെ ബാത്റൂമിൽ കേറി മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയ ശേഷം എന്റെ ഫോണും എടുത്തു താഴേക്ക് പോയി.. സ്റ്റെപ് ഇറങ്ങുമ്പോൾ പതിവ് പോലെ സുധീർ സാഹിബ് അവിടെ സോഫയിൽ ഇരിപ്പുണ്ട്.. എന്നെ കണ്ടതും പോയി കഴിക്കാൻ പറഞ്ഞു… ഞാൻ ഡൈനിങ് റൂമിൽ എത്തിയതും ഞാൻ ഒന്ന് ഞെട്ടി.. എൻറെ കണ്ണുകൾ ഒന്ന് മഞ്ഞളിച്ചോ എന്ന തോന്നൽ… ചരക്കുകളുടെ ഒരു ചാകര തന്നെയുണ്ട് അവിടെ… ഞാൻ എല്ലാരേയും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നു.. റസിയ മാമി എന്നോട് ഇരിക്കാൻ പറയുമ്പോൾ ആണ് ഞാൻ ഒന്ന് ഉണർന്നത് ( പടച്ചോൻ എനിക്ക് തന്ന അനുഗ്രഹം ആണോ എന്ന് അറിയില്ല ഒരാൾക്കും സംശയം വരാത്ത രീതിയിൽ വാറ്റാനും സ്കാൻ ചെയ്യാനുമുള്ള കഴിവ് എനിക്കുണ്ട്) …. ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു… ഫുഡ് വിളമ്പുന്ന മുന്നേ മാമി എനിക്ക് അവിടെ ഉള്ളവരെ പരിചയപ്പെടുത്താൻ തുടങ്ങി… ആദ്യം എനിക്ക് നേരെ ഇരുന്ന ആളിൽ നിന്ന് തുടങ്ങി..

ഷംന സുധീർ മാമാടെ മൂത്ത പുത്രി. 23 വയസ്സ്… മക്കള്ളിൽ തന്നെ മുതിർന്നത് ഇവളാണ്… കല്യാണം കഴിഞ്ഞ് ഭർത്താവ് ഗൾഫിൽ ആണ്. കാണാൻ മാമിയെ പോലെ സുന്ദരി. ഏത് ഒരുത്തനും നല്ലപോലെ നോക്കി പോകാൻ തക്കം ലുക്ക് ഒക്കെ ഉണ്ട്. ഇപ്പൊൾ എംകോം പഠിക്കുന്നു. ഷസ്‌ന സുധീർ മാമാടെ രണ്ടാമത്തെ പുത്രി. 21 വയസ്സ്… ഇപ്പൊ ഡിഗ്രീ ഫൈനൽ ഇയർ. കാണാൻ ഒരു നല്ല ചരക്ക് ലുക്ക് തന്നെയാണ് ഇവൾക്കും. അൻസിയ എൻറെ ഉമ്മാടെ നേരെ മൂത്ത സഹോദരനായ ഷമീർ മാമാടെ മൂത്ത പുത്രി. 21 വയസ്സ്… അൻസി എന്നാണ് അവളെ വിളിക്കാറ്. അവളും ഷസ്‌നയും ഒരേ ക്ലാസിൽ ആണ്. കാണാൻ ഒരു നെടുവീരൻ സാധനം തന്നെ ഇവൾ. എൻറെ കണ്ണ് ഒന്ന് നല്ലപോലെ കോർത്തത് അവളിലാണ്. ഷാനിയ അൻസിയുടെ അനിയത്തി.. എൻറെ അതേ പ്രായം തന്നെ അവൾക്കും. കാണാൻ ചേച്ചിയെ പോലെ തന്നെ അനിയത്തിയും. പക്ഷേ അവളെ ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് പിടിച്ചില്ല. അത്രമാത്രം ജാട അവൾടെ മുഖത്ത് പ്രകടം ആയിരുന്നു… ഷമീർ മാമക്ക് ഗൾഫിൽ ബിസിനസ് ആണ്… കുറച്ചു കാലം ഫാമിലിയും അവിടെ ഉണ്ടായിരുന്നു… അതിൻറെ ഒരു ജാടയാണ് അവളിൽ കണ്ടതെന്ന് എനിക്ക് തോന്നി. അമീന ഉമ്മാടെ ഏറ്റവും ഇളയ അനിയൻ ഷാഫി മാമാടെ ഭാര്യ. 24 വയസ്സ്. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു. ഫാഷൻ ഡിസൈനർ ആണ് കക്ഷി. അത്യാവശ്യം നല്ല ക്യാഷ് ഫാമിലി ആണ് പുള്ളിക്കാരിയുടെയും . കാണാൻ ഇഷ്കിലെ നടി ആൻ ശീതൾ കുറച്ചു കൂടി വണ്ണം വച്ചാൽ എങ്ങനെയോ അതുപോലെ… ഷാഫി മാമക്ക് മുപ്പത്തിയൊന്ന് വയസ്സാണ്. ഷമീർ മാമടെ കൂടെ ഗൾഫിൽ തന്നെയാണ്… പുള്ളിക്കാരി പക്ഷേ വലിയ അനക്കം ഒന്നുമില്ലാത്ത പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ അവിടെ ഉണ്ടായിരുന്നത് സുമി മാമിയും റസിയ മാമിയുമാണ്. സുമി മാമിക്ക് മുപ്പത് വയസ്സ് ഉണ്ട്. കാണാൻ എങ്ങനെ എന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ… ഒരു മകൾ പേര് തൻഹ. 6 വയസ്സ്. റസിയ മാമിയും ഉമ്മയും സമപ്രായക്കാർ ആണ് നാൽപ്പത്തി മൂന്ന് വയസ്സാണ് രണ്ടുപേർക്കും. റസിയ മാമി എന്നെ സ്വന്തം മോനെ പോലെയാണ് നോക്കുന്നത്. ഇതിൽ നിന്നും നിങ്ങൾക്ക് ഫാമിലിയെ പറ്റി ഒരു ധാരണ വന്നല്ലോ അല്ലേ… സുലൈമാൻ സാഹിബ് ആളൊരു കില്ലാടിയാണ് ഗാപ് ഇട്ട് ആണേലും അഞ്ച് മക്കളെ അങ്ങേരു ഉണ്ടാക്കി. പോരാത്തതിന് അങ്ങേരുടെ മരണ സമയത്ത് പോലും അങ്ങേര് പൂർണ്ണ ആരോഗ്യവാനായിരുന്ന് എന്നാണ് അവരൊക്കെ പറയുന്നെ… ഈ ജനറേഷനിൽ ഈ കുടുംബത്തിൽ ഉള്ള ആകെ ആൺ തരി ഈ ഞാൻ മാത്രം ആനെന്നുള്ളത് എനിക്ക് നല്ല സന്തോഷം തോന്നി… ഫുഡ് കഴിച്ചൊണ്ടിരുന്നപ്പോൾ ആണ് അവിടേക്ക് ഒരു സ്ത്രീ കടന്നു വന്നത്. ഒറ്റനട്ടത്തിൽ തന്നെ അത് ആരാണെന്ന് എനിക്ക് മനസിലായി, കാരണം ഇതുപോലെയുള്ള രണ്ടുപേരെ ഞാൻ ഇപ്പൊ കണ്ടതല്ലേ ഉള്ളു… അപ്പോഴേക്കും റസിയ മാമി പറഞ്ഞു… “ഇതാണ് നിൻറെ ഷമീർ മാമാടെ ഭാര്യ സജിത മാമി”… ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു.. അവരും… ഒറ്റവാക്കിൽ പറഞാൽ ഒരു മിൽഫ് ഐറ്റം… അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞ് ഞാൻ ഹാളിൽ ഇരുന്നപ്പോൾ മാമമാർ എൻറെ അടുത്ത് വന്നിട്ട് പറഞ്ഞു നിനക്കൊരു കാര്യം കാണിക്കാൻ ഉണ്ട് കൂടെ ചെല്ലാൻ… ഞാൻ അവരോടൊപ്പം ചെന്നു… അവർ എന്നെ നേരെ കൊണ്ട് പോയത് അവിടെ ഉള്ള ഒരു മുറിയിലേക്കാണ്. അതിൻറെ മുൻവശത്തെ വാതിൽ ഒക്കെ സ്വർണ്ണം പൂശിയ അസ്സൽ തേക്കിൻറെ വാതിൽ.

അതിൽ അറബ് ലിപികളാൽ ആലേഖനം ചെയ്തിട്ടുണ്ട്. ആ മുറി തുറന്നപ്പോൾ തന്നെ ഒരു വിലപിടിപ്പുളള അത്തറിൻറെ മണം എൻറെ മൂക്കിലേക്ക് തുളച്ചു കയറി. ഞാൻ പോലും അറിയാതെ എൻറെ കാലുകൾ അതിൻറെ ഉള്ളിലേക്ക് ചലിച്ചു… ആ വീട്ടിലെ തന്നെ ഏറ്റവും വലിയ മുറി അതാണെന്ന് എനിക്ക് മനസിലായി… ഞാൻ കയറി ചെന്നപ്പോൾ അവിടെ ഒരു ചുമരിൽ ഒരു വലിയ ഫോട്ടോ തൂക്കിയിരിക്കുന്നു… ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആളെ മനസിലായി… മാളിയേക്കൽ സുലൈമാൻ സാഹിബ്… കാരണം ഞാൻ വയസ്സായാൽ എങ്ങനെ ഇരിക്കുമോ അതേ പകർപ്പാണ് ഞാൻ ആ ചത്രത്തിൽ കണ്ടത്… എൻറെ വാപ്പയും ഉമ്മയും എപ്പോഴും പറയുമായിരുന്നു ഞാൻ ഉപ്പുപ്പയെ പോലെ ആണ് കാണാൻ എന്ന്… “എന്താ മോനെ” എന്ന മാമയുടെ വിളിക്കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്… ഞാൻ: ഒന്നുമില്ല മാമ… സുധീർ: നിൻറെ ഉപ്പുപ്പായെ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും അത്രക്ക് പ്രകാശം നിറഞ്ഞ മുഖമാണ് പുള്ളിക്ക്. നീയും അതുപോലെ അല്ലേ ഉരുവത്തിൽ… ഞാൻ ഒന്ന് ചിരിച്ചു… ശരിയാണ് ഉപ്പൂപ്പയെ കാണാൻ തന്നെ ഒരു തേജസ്സാണ്. ഉപ്പുപ്പയുടെ അതേ ശരീരഘടന ആണ് എനിക്കും… സുധീർ: അല്ല അജു നീ തിങ്കളാഴ്ച മുതൽ കോളേജിൽ കേറുവല്ലെ? ഞാൻ അതേ എന്ന് തലയാട്ടി സുധീർ: നമുക്ക് നാളെ കുറച്ച് ഇടം വരെ ഒക്കെ പോകണം… മോന് നമ്മടെ സ്ഥലങ്ങളും ബിസിനസും ഒക്കെ കാണണ്ടേ… ഞാൻ: അതിനെന്താ മാമ നമുക്ക് പോകാലോ… സുധീർ മാമ നേരെ അവിടെയുള്ള അലമാര തുറന്ന് അതിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്തു അത് തുറന്നു. അതിൽ കുറെ മുദ്രപത്രങ്ങൾ ആയിരുന്നു… ഞാൻ ഒന്നും മനസ്സിലാകാതെ മാമയെ നോക്കി… സുധീർ: ഇതൊക്കെ നിനക്കും കുഞ്ഞുവിനും ഉള്ളതാ… ഞങ്ങൾടെ ഒക്കെ ഓഹരിയിൽ നിന്നും ഞങ്ങളും കുറച്ചു നിങ്ങൾടെ പേരിൽ എഴുതി വച്ചിട്ടുണ്ട്… നമ്മടെ കുടുംബത്തിലെ അടുത്ത തലമുറയിലെ ആകെ ആൺതരി നീ മാത്രമാണ്… കുറച്ചു കാലം കഴിഞ്ഞാൽ നീ വേണം നമ്മടെ ബിസിനസ് ഒക്കെ നടത്തി പോകേണ്ടത്… ഞാൻ: മാമാ… പറയുന്ന കൊണ്ട് ഒന്നും തോന്നരുത്… ഇതിനൊക്കെ എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല… പക്ഷേ എൻറെ വാപ്പച്ചി പോകുന്നതിനു മുൻപ് തന്നെ എനിക്കും ഉമ്മച്ചിക്കും ജീവിക്കാനുള്ള എല്ലാം തന്നിട്ടാണ് പോയത്… ചെന്നൈയിലെ എല്ലാം വിറ്റതിൻറെ ഒരു വലിയ തുക ബാങ്കിൽ ഉള്ളത് നിങ്ങൾക്ക് അറിയാമല്ലോ… അത് തന്നെ ഞങ്ങൾക്ക് ധാരാളം… ഇതൊക്കെ നിങ്ങൾ ഉമ്മയുമായി സംസാരിക്കു… ഞാൻ എന്ത് പറയാനാ…

സുധീർ: മോനെ നീ ഞങ്ങളെ ഒരിക്കലും അന്യരായി കാണല്ലെ… ഇതൊക്കെ ഇത്രയും കാലം നിങ്ങൾക്ക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്ത് സൂക്ഷിച്ചത്. ഇതൊക്കെ പെട്ടന്ന് ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്ക് അറിയാം…. എല്ലാം സമയം പോലെ നിനക്ക് മനസ്സിലാവും… ഞാൻ ഒന്നും മിണ്ടിയില്ല… ഒരു ചിരിയിൽ ഒതുക്കി… അവിടെ നിന്നും പുറത്തേക്ക് വരുമ്പോൾ മനസ്സിൽ കുറേ ചോദ്യങ്ങൾ ആയിരുന്നു… ഉമ്മയെ പടി അടച്ച് പിണ്ഡം വെച്ച ആളാണ് ഉപ്പുപ്പ… എന്നിട്ടും എന്തിനാണ് എല്ലാം ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ചത്… എനിക്ക് തന്ന മുറിയിൽ എൻറെ ഓരോ വയസിലെയും ഫോട്ടോകൾ…

എല്ലാം സമയം പോലെ അറിയും… ഞാൻ നേരെ ഹാളിൽ പോയപ്പോൾ സുമി മാമിയും എൻറെ കസിൻസ് എല്ലാവരും അവിടെ ടിവി കാണുന്നു… ഞാൻ ഉമ്മ എവിടെ എന്ന് സുമി മാമിയോട് ചോദിച്ചു… ഉമ്മ റൂമിൽ ആണെന്ന് അറിഞ്ഞു ഞാൻ നേരെ റൂമിൽ പോയപ്പോൾ ഉമ്മ കട്ടിലിൽ കിടക്കുകയായിരുന്നു… ഞാൻ ഉമ്മയുടെ അടുത്ത് ചെന്ന് കിടന്നു… എൻറെ സാമിഭ്യം അറിഞ്ഞപ്പോൾ ഉമ്മ കണ്ണ് തുറന്നു എന്നെ നോക്കി… ഉമ്മ: എന്ത് പറ്റി മോനേ ഞാൻ: ഉമ്മാ… മാമാമാർ എന്നെ ഉപ്പുപ്പാടെ റൂമിൽ കൊണ്ട് പോയി… അവിടെ വച്ച് കുറെ സ്വത്ത് വിവരങ്ങൾ ഒക്കെ കാണിച്ചിട്ട് എല്ലാം നമ്മുടെ ആണെന്ന് പറഞ്ഞു.. എനിക്ക് എന്ത് പറയണം എന്ന് പോലും അറിയാതെ ആയി… ഞാൻ അവസാനം വേണ്ട എന്ന് പറഞ്ഞു… അപ്പോൾ മാമാ പറയുന്നു അവരെ അന്യരായി കാണല്ലെ ഇതൊക്കെ സമയം ആവുമ്പോൾ നിനക്ക് മനസ്സിലാവും എന്നൊക്കെ… എനിക്ക് ഇതൊന്നും വേണമെന്നില്ല ഉമ്മ… നമുക്ക് ജീവിക്കാൻ ഉള്ളത് വാപ്പച്ചി ഉണ്ടാക്കി തന്നിട്ടില്ലേ…. ഉമ്മ ഒന്നും മിണ്ടാതെ എൻറെ മുഖത്ത് തന്നെ നോക്കി ഇരുന്നു… ഞാൻ: എന്താ ഉമ്മ ഒന്നും മിണ്ടാതെ ഇങ്ങനെ നോക്കി ഇരിക്കനെ… ഉമ്മ: (കണ്ണ് നിറഞ്ഞു) ഒന്നുമില്ലട ഞാൻ നിൻറെ വാപ്പച്ചിയെ ഇപ്പൊ ദാ എൻറെ മുന്നിൽ കണ്ടൂ… ഞാൻ: എന്തോന്ന്??? ഉമ്മ: നിൻറെ വാപ്പച്ചിയും ഇത് പോലെ തന്നെയാ… സ്വന്തമായി സമ്പാതിക്കുന്നെ അല്ലാതെ ഒന്നും സ്വീകരിക്കില്ല… അതേ കൊണം തന്നെ നിനക്കും… പക്ഷേ ഇത് നിനക്ക് അവകാശപ്പെട്ടതാണ്… നീ ഇത് സ്വീകരിക്കണം… നിൻറെ ഉപ്പൂപ്പ ഒന്നും കാണാതെ ഒരു തീരുമാനവും എടുക്കില്ല… നിൻറെ മാമാരെ നിനക്ക് വിശ്വസിക്കാം… ഞാൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി… ഞാൻ: എന്നാ ഉമ്മച്ചി കിടന്നോ… ഞാൻ റൂമിൽ പോകുവാ… ഉമ്മ: നീ എന്തിനാ വെറുതെ റൂമിൽ പോയി ഒറ്റക്ക് ഇരിക്കുന്നെ… നിൻറെ മാമാടെയോക്കെ മക്കൾ അല്ലേ അവരൊക്കെ അവരോടൊക്കെ പോയി സംസാരിക്കു… ഇല്ലെങ്കിൽ നിനക്ക് ജാട ആണെന്ന് കരുതും… ഞാൻ: ശരി ഉമ്മ… ഞാൻ പോട്ടെ.. ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയതും നേരെ മുന്നിൽ പെട്ടന്ന് ആരോ വന്നു ഞാനും അയാളും കൂട്ടി മുട്ടി… ഞാൻ സോറി പറഞ്ഞു നേരെ നോക്കിയപ്പോൾ കണ്ടത് അമീന മാമിയാണ്… അവരും സോറി പറഞ്ഞു പെട്ടന്ന് തന്നെ അവുടെന്ന് പോയി… മുഖത്ത് പോലും അവർ നോക്കുന്നില്ല…. എന്ത് ജാടയാണ് ഇവിടെ ഉള്ളതിനോക്കെ… ഞാൻ മനസ്സിൽ പറഞ്ഞു… ചെന്നൈയിലെ പല കൊച്ചമ്മമാർടെ മക്കളെ കണ്ടിട്ടുണ്ട്… അവളുമാർക്ക് പോലും ഇത്ര ജാട കണ്ടിട്ടില്ല… ( ചെന്നൈ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എല്ലാം ചളം ഐറ്റങ്ങൾ ആയിരിക്കുമെന്ന്… പക്ഷേ ചെന്നൈയിലുള്ളവർക്ക് അറിയാം എന്ത് മാത്രം കിടിലം ചരക്ക് കൂട്ടങ്ങൾ അവിടെ ഉണ്ടെന്ന്) ഞാൻ അവിടെന്ന് നേരെ ഹാളിലേക്ക് പോയി.. മുകളിലേക്ക് സ്റ്റെപ് കേറാൻ പോയതും പിറകെ നിന്നും ഒരു വിളി… “അജു..”

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ റസിയ മാമി ആണ്… മാമി: എന്താ അജു നീ ഞങ്ങളോടൊന്നും സംസാരിക്കില്ലെ… എപ്പോഴും റൂമിലേക്ക് ഓട്ടം ആണല്ലോ…

ഞാൻ: അയ്യോ മാമി അങ്ങനെ ഒന്നുമില്ല… ഞാൻ ചുമ്മാ പോയതാ… നീ ഇവിടെ വന്ന് ഇരുന്നെ എന്ന് പറഞ്ഞു മാമി തൊട്ടടുത്ത സോഫ ചൂണ്ടി കാണിച്ചു… ഞാൻ ചെറുതായൊന്നു മടിച്ചെങ്കിലും അവിടെ ചെന്ന് ഇരുന്നു… സുമി: ഞങൾ നിന്നെ പിടിച്ചു തിന്നതൊന്നുമില്ല.. നീ ഒന്ന് അടങ്ങി ഇരിക്ക് കൊച്ചെ… ഞാൻ ഒന്ന് ചിരിച്ചു… മാമി: നിനക്ക് ഇവിടെ സൗകര്യം ഒന്നും പോരാ എന്ന് തോന്നുന്നുണ്ടോ അജു… എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ പറയ്… ഞാൻ: അയ്യോ അങ്ങനെ ഒന്നുമില്ല മാമി… ഞാൻ ആദ്യമായല്ലെ ഇവിടെ.. അതിൻറെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ആണ്… പോക പോക ശേരിയാവും… “നീ എന്നാ കോളേജിൽ കേറുന്നെ…” എന്ന ചോദ്യം കേട്ട് ഞാൻ സൈഡിലേക്ക് നോക്കി… അങ്ങനെ ആദ്യമായി എൻറെ ഒരു കസിൻ എന്നോട് സംസാരിച്ചിരിക്കുന്നു… ഷംനയുടെ ചോദ്യം ആയിരുന്നു… ഞാൻ: തിങ്കൾ മുതലാണ് ഇത്ത…. മാമി: അതെന്തായാലും നന്നായി… നിങ്ങളും എല്ലാരും അന്നല്ലെ പിള്ളാരെ പോകാൻ പ്ലാൻ ചെയ്തത്… ഇനി ഇപ്പൊ അജുവും കൂടെ ഉള്ളത് ഒരു ആശ്വാസമായി… നിങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചോദിക്കാൻ ഒരു ആളുണ്ടല്ലോ…. മാമി അതും പറഞ്ഞ് എൻറെ തുടയിൽ തട്ടി ചിരിച്ചു…. “ ഞങ്ങൾക്ക് ഒരു ബോഡിഗാർഡ് വേണമെന്നില്ല… ഞങ്ങളെ നോക്കാൻ ഞങൾ തന്നെ മതി…” റസിയ മാമിയുടെ പറച്ചിൽ ഇഷ്ടപ്പെടാത്ത ഷാനിയ അതും പറഞ്ഞ് അവിടെ നിന്നും എണീറ്റ് മേലേക്ക് പോയി… ഞാൻ ഒന്നും മിണ്ടാതെ ഒരു ചിരിയിൽ ഒതുക്കി…. മാമി: ഈ പെണ്ണിന് അൽപ്പം കൂടുന്നുണ്ട്… എപ്പോ എന്ത് പറയണം എന്ന് പോലും അറിയാതെ ആയി…. മോൻ അവളെ ശ്രദ്ധിക്കേണ്ട… അവള് അൽപ്പം ദേഷ്യക്കാരി ആണ്… ഷാനിയയുടെ ആ പെരുമാറ്റത്തിൽ എല്ലാരും ഒന്ന് ഞെട്ടി ഇരിക്കുവാണ്… ഞാൻ: അയ്യേ… മാമി ഞാൻ ഇതൊന്നും കാര്യം ആയി എടുക്കില്ല… ഞാൻ ഇവിടെ ആദ്യം അല്ലേ അതിൻറെ ഒരു പ്രശ്നം ആവും ഇവർക്ക്… പതുക്കെ എല്ലാം ശരിയായി ഞങ്ങളൊക്കെ കമ്പനി ആവും…. ഞാൻ അതും പറഞ്ഞു ആ പെൺപടയെ നോക്കി ചിരിച്ചു… പെട്ടന്ന് എൻറെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു… ലോക്സ്ക്രീനിൽ കണ്ട പേര് എന്നിൽ സന്തോഷം നിറച്ചു… “ഫെമിന ഫെമി” ( തുടരും ) ആദ്യ കഥ ആയതുകൊണ്ട് എത്രമാത്രം ശെരി ആയെന്നു അറിയില്ല… തെറ്റുകൾ ഉണ്ടങ്കിൽ ചൂണ്ടികാട്ടി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി അറിയിക്കുക. പിന്നെ കഥ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക. കഥ ഇഷ്പെട്ടാൽ മാത്രം മുന്നോട്ട് കൊണ്ട് പോകുന്നതായിരിക്കും… പിന്നെ സെക്സ് ഇതിൽ സമയും സന്ദർഭവും സാഹചര്യവും അനുസരിച്ച് വരുന്നതായിരിക്കും… നടന്ന കാര്യങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ… എന്ന് സ്വന്തം അജ്‌സൽ അജു

2cookie-checkആനന്ദം – Part 1

  • എന്റെ ഭാര്യ എന്റെ യജമാനത്തിയാണ് 5

  • എന്റെ ഭാര്യ എന്റെ യജമാനത്തിയാണ് 4

  • എന്റെ ഭാര്യ എന്റെ യജമാനത്തിയാണ് 3