അവൾക്ക് അതറിയുകയും ഇല്ല

രാവിലെ ബെഡ്ഡിൽ നിന്നും എണീക്കാതെ കണ്ണും തുറന്ന് കിടക്കുകയായിരുന്നു. റൂംമേറ്റ് വാണി ബാത്ത്റൂമിൽ ആണ്. ഷവറിൻ്റെ ശബ്ദം കേൾക്കാം. അവൾക്ക് ഓഫീസ് ഉണ്ട്. ഞാൻ ലീവെടുത്തിരിക്കുകയായിരുന്നു. ന്യൂഇയർ ഈവനിങ്ങ് ആണ്. ഒന്നാം തീയതിയായ പിറ്റേന്ന് ലീവായത് കൊണ്ട് ഒരു ദിവസം കൂടി ഇരിക്കട്ടെന്ന് കരുതി.
ചുമ്മാ കിടന്നുറങ്ങാമെന്ന് കരുതിയതാണ്, പക്ഷേ ശീലം കൊണ്ടാവണം, രാവിലെ ഒരു സമയം കഴിഞ്ഞാൽ ഉറങ്ങാൻ പറ്റില്ല. കൂടാതെ രാവിലെ ഉണർന്ന് വാണി ഉറങ്ങുന്നത് നോക്കി നിൽക്കുന്നത് എൻ്റെ മറ്റൊരു വിനോദമാണ്, പറഞ്ഞില്ലല്ലോ, ഞാൻ പല്ലവി. നഗരത്തിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു വിമൻസ് പിജിയിൽ താമസിക്കുന്നു. വാണി എൻ്റെ റൂംമേറ്റാണ്. അവൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എനിക്ക് വാണി സുഹൃത്തിലും അപ്പുറം എന്തൊക്കെയോ ആണ്. അവൾക്ക് അതറിയുകയും ഇല്ല.

ആണുങ്ങൾ മാത്രമുണ്ടായിരുന്ന ടീമിലേയ്ക്ക് ആദ്യം ചെന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് സങ്കോചമൊന്നും തോന്നിയില്ലായിരുന്നു. ജോലിസംബന്ധമായ വിഷയങ്ങൾ അല്ലാതെ മറ്റൊന്നും മനസ്സിലും ഇല്ലായിരുന്നു. എല്ലാവരോടും അടുത്ത് ഇടപഴകുന്ന ഫ്രണ്ട്ലി ആയ സ്വഭാവമാണ് എൻ്റേത്. ടീമിൽ എല്ലാവരുമായും ഒരുപോലെ ഇടപഴകിയിരുന്നത്കൊണ്ട് സ്വാഭാവികമായും ആൺ ഭാഷയിൽ ഞാൻ സ്ലട്ട് ആയി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഞാൻ അതൊന്നും അറിഞ്ഞില്ല.

അറിഞ്ഞാലും പ്രത്യേകിച്ചൊന്നും അതിനെപ്പറ്റി ചെയ്യാനും പോകുമായിരുന്നില്ല. പിന്നിലൂടെ സ്ലട്ട് വിളിയും മുന്നിലൂടെ സഹായം വാഗ്ദാനം ചെയ്യലും അശ്ലീലം പറയലും ഒക്കെ ആയിരുന്നു അവരുടെ പ്രധാന വിനോദം. ടീമിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിരന്തരം നഗ്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ അയയ്ക്കൽ അവരുടെ മറ്റൊരു വിനോദമായിരുന്നു. ഞാൻ അതിനോട് പ്രതികരിക്കാനേ പോകാറില്ലായിരുന്നു.
അങ്ങനെ മുന്നോട്ട് പോകവേ ആണ് പെണ്ണുങ്ങളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ ഒക്കെ ഗ്രൂപ്പിൽ അയയ്ക്കുമ്പോൾ ഒക്കെ എൻ്റെ അഭിപ്രായം എടുത്ത് ചോദിക്കൽ എന്ന പുതിയ ചടങ്ങ് തുടങ്ങിയത്. ആദ്യമാദ്യം ഇതിൻ്റെപിന്നിലെ കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പല്ലവിയ്ക്ക് ഇഷ്ടമായില്ലെങ്കിൽ പിന്നെ കൊള്ളിലായിരിക്കും, അവൾക്ക് താല്പര്യം തോന്നുന്നില്ലെങ്കിൽ പിന്നെ എന്ത് നോക്കാനാ എന്നൊക്കെ കമൻ്റ് വന്ന് തുടങ്ങിയത്. അവസാനം ഒരുത്തന്നെ പിടിച്ച് നിർത്തി ചോദിച്ചു.

അപ്പോളാണ് ടീമിലെ സീനിയർ ഞാൻ ലെസ്ബിയൻ ആണെന്ന് പ്രഖ്യാപിച്ച കാര്യം അറിയുന്നത്. വെൽ, സീനിയറിനോട് സംശയം ചോദിക്കാൻ പോയാൽ മുട്ടിയിരുന്നല്ലാതെ സംശയം തീർക്കാൻ അറിയില്ലെന്ന പോലെയാണ് പെരുമാറ്റം. അടുത്ത് ഇരുന്നാൽ സ്ക്രീനിൽ വല്ലതും കാണിച്ചുതരുന്ന സമയത്തൊക്കെ കൈ നീട്ടി അവിടെയും ഇവിടെയും ഒക്കെ തൊടാൻ കിണഞ്ഞ് പരിശ്രമം ആയിരിക്കും. ഞരമ്പുകളുടെ ഇടയിൽ പിടിച്ച്നിന്ന് പഠിച്ചതുകൊണ്ട് ഇരിക്കാനും മറ്റും ഒരു വശമുണ്ടായിരുന്നു. മർമ്മഭാഗങ്ങളൊന്നും പുറത്ത് നേരിട്ട് കിട്ടാത്തത് പോലെ. സീനിയറിൻ്റെ വിചാരം ആൾ കാമദേവനാണെന്നാണ്. തിരിച്ച് താല്പര്യം കാണിക്കുന്നില്ലെങ്കിൽ പിന്നെ ചോദിക്കാനുണ്ടോ, ലെസ്ബിയൻ തന്നെ.

ഞാനന്ന് തലയറഞ്ഞ് ചിരിച്ചു. വിവരം തന്നവൻ്റെ നോട്ടം നെഞ്ചിലേയ്ക്കാണെന്ന് മനസ്സിലായപ്പോൾ ഞാൻ അല്പം കൂടി അടുത്തേയ്ക്ക് നീങ്ങി നിന്നു.

“അനിൽ, അയാൾക്ക് തൊടാനും പിടിക്കാനും ഒന്നും കിട്ടാഞ്ഞതിൻ്റെ സങ്കടമാണ്. ചോദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചവനാണെങ്കിൽ എന്നോടൊന്നും ചോദിച്ചുമില്ല.. ഞാനെന്ത് ചെയ്യാൻ..”

“ആര് ചോദിച്ചില്ലെന്ന്?”

“അനിൽ, അല്ലാതാരാ”

“ഞ് ഞാനോ? ഞാൻ..”

അവൻ്റെ പതർച്ചയും വെപ്രാളവും ഒക്കെ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ചിരി നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ അല്പം കൂടി അടുത്തേയ്ക്ക് നിന്നു.

“അനിലിന് വേണ്ടാഞ്ഞിട്ടാണോ? എന്നെ കണ്ടിട്ട് ഒന്നും തോന്നിയിട്ടില്ലേ?”

“അ അത്, എനിക്ക്.. അങ്ങനെയൊന്നുമില്ല, ഇഷ്ടമാണ്..”
അവൻ വിറച്ചു വിറച്ച് അത് പറഞ്ഞപ്പോൾ ഞാൻ അവൻ്റെ കൈ പിടിച്ച് എൻ്റെ ഇടത്തേ മുലയിൽ വച്ചു. അവൻ ഷോക്കടിച്ചതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അവൻ്റെ കൈയുടെ മുകളിലൂടെ എൻ്റെ കൈവച്ച് അമർത്തി. ഞാൻ കയ്യെടുത്ത ഉടനേ അവൻ തിരിച്ചുപോയി സീറ്റിലിരുന്നു. അന്ന് പിന്നെ വാട്ട്സാപ്പ് ആക്രമണം അവൻ്റെ വകയായി ഇല്ലായിരുന്നു. ഇടയ്ക്ക് ഒരുതവണ ടീം ഗ്രൂപ്പിൽ ഇതൊക്കെ ഇനപ്രോപ്രൈയേറ്റ് ആണെന്ന് ഒക്കെ മെസ്സേജും കണ്ടു.

അങ്ങനെ ടീമിലെ പ്രഖ്യാപിത ലെസ്ബിയൻ ആയി വിലസുന്ന സമയത്താണ് വാണി ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിൽ വന്നത്. മുറിയിലേയ്ക്ക് അവൾ ആദ്യം കടന്ന് വന്നപ്പോൾ തന്നെ എൻ്റെ നെഞ്ചിലെന്തോ കൊളുത്തി വലിച്ചതുപോലെ തോന്നി. ഒരേ സമയം കൗതുകവും ടെൻഷനും തോന്നി. ഇനി ഞാൻ ശരിക്കും ലെസ്ബിയൻ ആണോ എന്ന്. ഒരു ആവറേജ് ദിവസം ഞാൻ സെക്സിനെ പറ്റി ചിന്തിക്കാറോ ശരീര സൗന്ദര്യത്തെപ്പറ്റി വിഷമിക്കാറോ ഇല്ല. ഇടയ്ക്ക് സിനിമകൾ കാണുമ്പോളോ കഥകൾ വായിക്കുമ്പോളോ ഒക്കെ വല്ലാത്ത ആഗ്രഹം തോന്നാറുണ്ട്. കാഷ്വലായി സ്വയംഭോഗം ചെയ്ത് കിടന്നുറങ്ങും. അത് പോകും. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോളാണ് വാണി റൂംമേറ്റായി വരുന്നത്.

വെളുത്ത പുള്ളികളുള്ള നീളൻ ചുവപ്പ് പാവാടയും ഒരു കറുത്ത ബ്ലൗസും ഇട്ടാണ് വാണി മുറിയിലേയ്ക്ക് വന്നത്. കയ്യിൽ ഒരു ട്രോളി ബാഗ്, ഒരു ബാക്ക് പാക്ക്. റൂംമേറ്റ് വന്നാൽ എൻ്റെ പ്രൈവസി ഒക്കെ പോകുമല്ലോന്ന് വിഷമിച്ചിരുന്ന സമയവും ആയിരുന്നു. വാണിയുടെ മുഖത്തിന് ഒരു വല്ലാത്ത ആകർഷകത്വമാണ്. ഇരുണ്ട നിറക്കാരിയാണ്. ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് ഒന്നും ഇല്ലായിരുന്നു. തടിച്ച ചുണ്ടുകൾ. അല്പം മലർന്ന കീഴ്ച്ചുണ്ട്. അവളുടെ ചിരി എൻ്റെ നെഞ്ചിലെവിടെയോ തുളഞ്ഞ് കയറി.

വളരെ വേഗം ഞങ്ങൾ സുഹൃത്തുക്കളായി. അവളുടെ അടുത്തിരിക്കാനുള്ള ഒരു ചാൻസും ഞാൻ വിട്ട് കളയാതായി. വൈകിട്ട് ഓഫീസിൽ നിന്ന് വന്നിട്ട് ഒന്നിച്ചിരുന്ന് സിനിമകൾ കാണാനും പാട്ട് കേൾക്കാനും ഒക്കെ തുടങ്ങി. ഇതിനിടയിൽ എപ്പോളോ ഡ്രെസ്സ് മാറുന്നതൊക്കെ അവൾ മുറിയിൽനിന്ന് തന്നെ ആക്കുകയും ചെയ്തു. അപ്പോളാണ് രാവിലെ എണീറ്റ് അവളുടെ ഉറക്കം നോക്കിനിൽക്കുന്ന പരിപാടി നിർത്തി ഞാൻ കട്ടിലിൽ തന്നെ കിടന്ന് അവളുടെ രാവിലത്തെ റെഡിയാകൽ കാണാൻ തുടങ്ങിയത്. വെൽ, ദിസ് മൈറ്റ് സൗണ്ട് എ ബിറ്റ് ക്രീപ്പി.. പക്ഷേ..

വാണിയുടെ കാലുകൾ മുട്ടിനു മുകളിലും താഴെയും ഏതാണ്ട് ഒരേ വണ്ണമാണ്. അവൾ ലെഗ്ഗിങ്ങ്സിൽ നടക്കുമ്പോൾ എൻ്റെ കൈ തരിക്കും. രാവിലെ കുളിയൊക്കെ കഴിഞ്ഞ് അവൾ ഒരു ടൗവലും ചുറ്റിയാണ് ബാത്ത്റൂമിൽ നിന്ന് വരുന്നത്. ഒരെണ്ണം തലയിലും കാണും. ടൗവലിനടിയിൽ പാൻ്റീസ് ഇട്ടിരിക്കും. ബ്രാ എല്ലാ ദിവസവും കാണാറില്ല. കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ ഡ്രെസ്സ് ചെയ്യുന്നത് ഒരു മനോഹര കാഴ്ചയാണ്. എൻ്റെ ബെഡ്ഡിന് നേരെ മുന്നിൽ ആണ് വാർഡ്രോബുകൾ.. കണ്ണാടി അതിനിടതുവശത്തും. അവൾ അലമാരയിൽ
ഡ്രെസ്സെടുക്കുമ്പോൾ അവളുടെ പിൻ ഭാഗം കാണാം. പിന്നെ കണ്ണാടിയിൽ നോക്കി അതിടുമ്പോൾ സൈഡും. നല്ല അത്‌ലറ്റിക്ക് ബോഡി ആണ് അവളുടേത്. എവിടെയും എക്സ്ട്രാ കൊഴുപ്പൊന്നും ഇല്ല. വാക്സ് ചെയ്ത് സ്‌മൂത്ത് ആക്കിയിരിക്കും. അവൾ നിൽക്കുമ്പോൾ തുടകൾ തമ്മിൽ മുട്ടാറില്ല. കാലുകൾക്കിടയിൽ ഒരു കുഞ്ഞ് ഗ്യാപ്പ് കാണും. മുന്നോട്ട് കൂർത്ത് നിൽക്കുന്ന മുലകൾ. അറ്റത്ത് ഇരുണ്ട നിറവും ഉള്ളിലേയ്ക്ക് പോകുന്തോറും റോസ് നിറവും ഉള്ള അവളുടെ ചുണ്ടുകൾ കാണുമ്പോൾ എൻ്റെ ചുണ്ടുകൾ ഞാൻ കടിച്ചമർത്തും. അവൾ ഡ്രെസ്സ് ഓരോന്നോരോന്നായി ഇട്ട് കഴിയുമ്പോൾ ഒരു പൊട്ടും തൊട്ട് അല്പം പെർഫ്യൂമും അടിയ്ക്കും. വാണിയുടെ മണം, ഞാൻ എൻ്റെ കർച്ചീഫിൽ അവളുടെ പെർഫ്യൂം അല്പം അടിച്ചുകൊണ്ട് ഓഫീസിൽ പോകും.

അടുത്ത് തട്ടിമുട്ടി ഇരിക്കുന്നതും ഒപ്പം കട്ടിലിൽ കിടക്കുന്നതും ഒക്കെ അവൾക്ക് ഒരു സ്വാഭാവിക കാര്യമായിരുന്നു. ഞാൻ കൈ അറിയാതെയെന്ന പോലെ അവളുടെ മുലകളിൽ തൊട്ടാൽ പോലും അവൾ എന്തെങ്കിലും ഭാവമാറ്റം കാണിക്കില്ലായിരുന്നു. ഞാൻ അവളുടെ മുന്നിൽ നിന്ന് ഡ്രെസ്സ് മാറുമ്പോൾ അവൾ നോക്കാറുപോലും ഇല്ല. എന്നെ കാണാൻ കൊള്ളാഞ്ഞിട്ടാവും എന്ന് എൻ്റെ മനസ്സ് പറയും. അവളാണെൻ്റെ പ്രണയവും പ്രണയനൈരാശ്യവും ഹൃദയവും ഹൃദയവേദനയും. എത്രതവണ അവളുടെ മടിയിൽ കിടന്ന് സംസാരിച്ചിരിക്കുന്നു, അറിയാതെയെന്നപോലെ എത്രതവണ അവളുടെ വയറ്റിൽ ചുണ്ടമർത്തിയിരിക്കുന്നു, ഒരിക്കലെങ്കിലും എന്തെങ്കിലും ഒരു പ്രതികരണം.. ഒന്നും ഉണ്ടായിട്ടില്ല.

ഞാൻ പതിയെ മുറിയിലേയ്ക്ക് ഒതുങ്ങാൻ തുടങ്ങി. ഓഫീസ് , റൂം അല്ലാതെ മറ്റെവിടെയും പോകാതായി. ജോലിയിൽ ശ്രദ്ധ കുറഞ്ഞു. മനസ്സിൽ വാണി മാത്രമായി. കിട്ടാൻ പോകുന്നില്ല എന്ന് എത്രതവണ എന്നോട് തന്നെ ഞാൻ പറഞ്ഞു, എന്നെ എനിക്ക് തന്നെ വിശ്വാസമില്ലാതെയായി. ഒരുദിവസം ഉണരുമ്പോൾ എന്നെ നോക്കിനിൽക്കുന്ന അവളെ കാണും, ഒരുദിവസം ഞാൻ ഡ്രെസ്സ് ചെയ്യുമ്പോൾ അവൾ എൻ്റെ പിന്നിൽ വന്ന് എന്നെ വാരിപ്പുണരും.. ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു.

വൈകിട്ട് വാണി ഓഫീസിൽ നിന്ന് വന്നത് വലിയ ഉത്സാഹത്തിലായിരുന്നു.

“പല്ലൂ, റെഡിയാവ്, നമ്മൾക്ക് എം ജി റോഡിൽ പോവാം.. ന്യൂ ഇയർ ആഘോഷത്തിന്”

“ഞാനില്ല വാണീ.. ഒരു മൂഡില്ല”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല, കിഷോറും ഫ്രണ്ട്സും വരുന്നുണ്ട്”

“അതാരാ?”

പെട്ടന്ന് അവളുടെ മുഖത്തെ തിളക്കം ഞാൻ കണ്ടു. “വെൽ, അവൻ.. “, അവൾ
നാണിച്ചു.

“ബോയ് ഫ്രണ്ടാണോ? ഇതൊക്കെ എപ്പോ? പറഞ്ഞില്ലല്ലോ..”

“കുറച്ച് നാളായി ഇങ്ങനെ പോകുന്നു. ഇന്നാ അവൻ കൺഫേം ചെയ്തത്..”

“ഓ, അപ്പോ നിനക്കായിരുന്നോ ക്രഷ്?”

“രണ്ടാൾക്കും.. നീ വരണം, പ്ലീസ്.. എനിക്ക് ഒറ്റയ്ക്ക് പോകാൻ വയ്യ, ഞങ്ങളുടെ ആദ്യത്തെ ഔട്ടിങ്ങ്..”

ഞാൻ സമ്മതിച്ചു. ജീൻസും ടീഷർട്ടും ഇട്ട് അഞ്ച് മിനിറ്റിൽ റെഡിയായി ഇറങ്ങാൻ പോയപ്പളാണ് അവളുടെ മുഖം വാടിയത്. “ഈ ഡ്രെസ്സിലോ ! നീയെന്താ ഇൻ്റർവ്യൂവിന് പോകുവാണോ..”

മിനി സ്കർട്ടും പൊക്കിൾ കാണാവുന്ന ബ്ലൗസും ഇട്ട് അവൾ രണ്ട് കയ്യും എളിയിൽ കുത്തിനിന്ന് എന്നോട് അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്നുകൂടി നോക്കി. എൻ്റെ നെഞ്ച് അടർന്ന് വീഴുമെന്ന് തോന്നി. അവൾ തന്നെയാണ് അലമാരയിൽ നിന്ന് മുട്ടിനു മുകളിൽ വരെയുള്ള ഒരു ഫ്രോക്ക് എടുത്ത് കൊണ്ടുവന്നത്. എൻ്റെ ടീഷർട്ട് അവൾ തലയിലൂടെ ഊരിയെടുത്തപ്പോളും ജീൻസിൻ്റെ ബട്ടൻ അഴിച്ച് സിബ്ബ് തുറന്ന് അത് വലിച്ചൂരിയപ്പോളും ഞാൻ മരപ്പാവ പോലെ നിൽക്കുകയായിരുന്നു.

“നിൻ്റെയൊരു ബ്രാ! ഇത് ഇങ്ങനെ ഇട്ടിട്ട് വല്ല കാര്യവുമുണ്ടോ !” അവൾ എൻ്റെ രണ്ട് മുലകളും കൈവെള്ളയിൽ ആക്കി അല്പം പൊക്കി. പിന്നെ എൻ്റെ പിന്നിൽ ചെന്ന് ബ്രായുടെ വള്ളിയുടെ നീളം അഡ്ജസ്റ്റ് ചെയ്തു. അവൾ പിന്നിലേയ്ക്ക് മാറിയപ്പോൾ എൻ്റെ കണ്ണിൻ്റെ കോണിൽ ഒളിച്ച് നിന്ന കണ്ണീർത്തുള്ളി ഒരെണ്ണം കവിളിലേയ്ക്ക് ഒഴുകി.

“ഇപ്പോ നോക്ക്”, എന്നെ കണ്ണാടിയുടെ നേരെ തിരിച്ചുനിർത്തി അവൾ പറഞ്ഞു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. പിന്നെ ഫ്രോക്ക് എടുത്ത് ധരിച്ചു. അവൾ തന്നെയായിരുന്നു എൻ്റെ മുടി ചീകിയൊതുക്കി ഒരു ക്ലിപ്പ് ഇട്ട് തന്നത്.

“വാണീ, ഒരു മിനിറ്റ്, ഞാനൊന്ന് ലൂവിൽ പോയി വരാം”, ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ച് ടാപ്പ് ഓൺ ചെയ്ത് ഞാൻ പൊട്ടിക്കരഞ്ഞു. പിന്നെ മുഖം കഴുകി പുറത്തിറങ്ങി. അവൾ അക്ഷമയായി നിൽക്കുകയായിരുന്നു. പോകുന്ന വഴിയിൽ എല്ലാം അവൾ വളരെ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. എൻ്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഞാൻ അവളുടെ ചുണ്ടുകളെ തന്നെ നോക്കിയിരുന്നു.

പാർട്ടി നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെയെല്ലാം വളരെ ക്രൗഡഡ് ആയിരുന്നു. ഞങ്ങൾ ഒരു സൈഡീലാണ് നിന്നത്. അതിനടുത്ത് തന്നെ ഒരു പോലീസ് വാഹനവും ഉണ്ടായിരുന്നു.
“ഇവരെ കാണുന്നില്ലല്ലോ.. എവിടെയാണോ ആവോ..”, പാട്ടിൻ്റെ ശബ്ദത്തിനു മേലെ സംസാരിക്കാൻ ശ്രമിച്ചിട്ടാവണം, വാണി അലറുന്നത് പോലെ എനിക്ക് തോന്നി. സമയം കഴിയുംതോറും തിരക്ക് കൂടിവരികയായിരുന്നു. ഇരുവശത്തുനിന്നും ഉള്ളവർ മേത്ത് വന്ന് മുട്ടാനും തട്ടാനും ഒക്കെ തുടങ്ങിയപ്പോൾ ആകെ അൺകംഫർട്ടബിൾ ആയിവരുന്നുണ്ടായിരുന്നു. അപ്പോൾ ഡിജെ “ആയ് മാക്കറീന..” പ്ലേ ചെയ്യാൻ തുടങ്ങി. എല്ലാവരും മാക്കറീന ഡാൻസിൽ ആയിരുന്നു. മിനി സ്കർട്ടിൽ ഡാൻസ് കളിക്കുന്ന വാണി അവളുടെ അരക്കെട്ട് വട്ടം കറക്കിയപ്പോൾ മറ്റോന്നും ചിന്തിക്കാതെ ഞാൻ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി. പക്ഷേ അപ്പോളേയ്ക്കും പിന്നിൽ നിന്നവൻ എൻ്റെ മുലയിൽ പിടിച്ചമർത്തി. ഞാൻ ഒന്നും ആലോചിക്കാതെ തിരിഞ്ഞ് അവൻ്റെ മുഖത്ത് ആഞ്ഞടിച്ചു.

തിരിഞ്ഞ് നോക്കിയ വാണി “കിഷോർ!” എന്ന് വിളിക്കുന്നത് ഞാൻ കേട്ടു. അപ്പോളേയ്ക്കും ബഹളമായിരുന്നു. അവൻ എന്നെ പിടിച്ച് പുറത്തേയ്ക്ക് തള്ളി. മറ്റ് പെണ്ണുങ്ങളും നെഞ്ചിൽ ചുറ്റി കൈ വച്ച് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുന്നോട്ടാഞ്ഞ് വീഴാൻ പോയ എന്നെ പോലീസ് യൂണിഫോമിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ചാടിപ്പിടിച്ചു. മറ്റ് പോലീസുകാർ തിരക്കിലേയ്ക്ക് ലാത്തിയുമായി കയറുന്നതും ഞാൻ കണ്ടു. ഇതിനിടയിൽ വാണി കിഷോറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞ് പോയി. ആരാണെന്നറീയാത്ത പോലീസുകാരിയെ ഞാൻ കെട്ടിപ്പിടിച്ച് അവരുടെ നെഞ്ചിൽ മുഖമമർത്തി കരയാൻ തുടങ്ങി. അവർ എന്നെ മാറ്റി നിർത്തി ബാക്കിയുള്ളവർക്കൊപ്പം പോകാൻ ശ്രമിച്ചു. പക്ഷേ എൻ്റെ കരച്ചിൽ കണ്ടിട്ടാവണം, അവർ എന്നെ കെട്ടിപ്പിടിച്ചു. അല്പം ഒന്ന് ആശ്വാസമായപ്പോൾ അവർ എന്നെ പോലീസ് കാറിൻ്റെ ഏറ്റവും പിന്നിലെ സീറ്റിൽ കയറ്റിയിരുത്തി.

1cookie-checkഅവൾക്ക് അതറിയുകയും ഇല്ല

  • ചെറിയ രാജകുമാരി

  • അരളിപുണ്ടൻ – Part 8

  • അരളിപുണ്ടൻ – Part 7