അമ്മ പറഞ്ഞത് ഓർത്തു

(എന്റെ ആദ്യത്തെ കഥയ്ക്ക് കിട്ടിയ പ്രതികരണം വച്ച് ഈ കഥയും ഒരു ട്രൈബൽ പരിസരത്തു തന്നെ ആണ് സംഭവിക്കുന്നത്. ഇൻറർനെറ്റിൽ വായിച്ച ഒരു കഥയുടെ പുനരാഖ്യാനം ആണ് ഇതും).

ചെന്നൈയിലെ ഒരു ഞായറാഴ്ച രാവിലെ. തലേന്ന് പെയ്ത മഴയിൽ മുറ്റമെല്ലാം നനഞ്ഞിട്ടുണ്ട്. ചെടികളെല്ലാം മഴയിൽ നനഞ്ഞു സന്തോഷിച്ചു നിൽക്കുന്നു. ECR ഇലെ ആ വലിയ വീട്ടിൽ ബാൽക്കണിയിൽ നിന്ന് പ്രൊഫസർ സംഗീത മേനോൻ പുറത്തേക്കു നോക്കി. മഴ പെയ്തതിനാൽ പ്രഭാതം തെളിഞ്ഞു നിൽക്കുന്നു. ചെന്നൈയിൽ ഇതപൂർവമാണ്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഒരു അവധി തനിക്കു കിട്ടിയിട്ട് കുറച്ചേ ആയുള്ളൂ. നരവംശശാസ്ത്രത്തിൽ യൂണിവേസിറ്റി പ്രൊഫസർ ആയിരുന്നു സംഗീത മേനോൻ. മകനെ വളർത്തി വലുതാക്കാനുള്ള ഓട്ടത്തിൽ നിന്ന് അവൻ പ്ലസ് ടു കഴിഞ്ഞാൽ ഒരവധി എടുക്കണം എന്ന് സംഗീത വിചാരിച്ചിട്ട് കുറെയായി. അതുകൊണ്ടാണ് റിട്ടയര്മെന്റിനു വര്ഷങ്ങള്ക്കു മുൻപ് തന്നെ വളന്ററി റിട്ടയർമെന്റ് എടുക്കാൻ അവർ തീരുമാനിച്ചത്.

വളരെ വൈകിയായിരുന്നു അവരുടെ വിവാഹം. പഠനവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകുന്പോലും ഒരു വിവാഹത്തെ പറ്റി അവർ ചിന്തിച്ചിട്ടില്ല. നിർബന്ധിക്കാൻ അച്ഛനും അമ്മയും അപ്പോൾ ജീവിച്ചും ഇരുന്നിരുന്നില്ല എന്നത് മറ്റൊരു സത്യം. ചെന്നൈ നഗരത്തിൽ ഒറ്റയ്ക്ക് അതിജീവിച ഒരു സ്ത്രീ. തന്റെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ ആണ് സംഗീത രാജനെ കണ്ടുമുട്ടിയത്. തന്റെ കോളേജിലേക്ക് സ്ഥലം മാറി വന്ന അധ്യാപകൻ. ഒരേ വയസ്സ്. ഒരു വർഷത്തെ സൗഹൃദം അവരെ പതുക്കെ പ്രണയിതാക്കൾ ആക്കി. വിവാഹത്തിന് ശേഷം തന്റെ ഇഷ്ട ശാസ്ത്രമായ നരവംശശാസ്ത്രത്തിലെ ഗവേഷണത്തിനായി ഒരു ഇന്റർനാഷണൽ ലെവലിൽ യൂണിവേഴ്സ്റ്റി അദ്ധ്യാപകരും ഗവേഷകരും ശാസ്ത്രജ്ഞന്മാരുമായി ഒരുമിച്ചു പ്രവർത്തിക്കണം എന്നായിരുന്നു പ്ലാൻ. പക്ഷെ രാജന്റെ അഭിപ്രായ പ്രകാരം അത് ഒരു കുഞ്ഞായതിനു ശേഷം അകാം എന്ന് കരുതി മാറ്റി വച്ചു . അതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ.

ലൈംഗികത ഒരിക്കലും രാജന്റെ ഒരു തുറുപ്പുചീട്ടായിരുന്നില്ല. വാടിയ ചേമ്പിൻ തണ്ടുപോലുള്ള രാജന്റെ ലിംഗത്തെ ഒന്ന് ഉയർത്തി നിർത്താൻ പോലും പാട് പെടേണ്ടിയിരുന്നു. എങ്കിലും തുടരെയുള്ള ബന്ധപ്പെടലുകൾ കൊണ്ടും പ്രയോജനമില്ലാതായപ്പോൾ ആണ് കൃതിമ ഗര്ഭധാരണം എന്ന വഴി തിരഞ്ഞെടുക്കാൻ അവർ തുനിഞ്ഞത്. ചികിത്സയുടെ ഫലമായി മുപ്പത്തി ഏഴാം വയസ്സിൽ അവൾ ഗർഭിണിയായി. ഭയപ്പെട്ട നാളുകൾ. വയസ്സ് കൂടിയതിനാൽ കുഞ്ഞിനെന്തെങ്കിലും പറ്റുമോ എന്നുള്ള ഭയം .

പക്ഷെ അവസാനം അവൻ വന്നു. ആരോഗ്യവാനായ ഒരു കുട്ടി. അവനു അരുൺ എന്ന് പേരിട്ടു. അവന്റെ കൂടെയുള്ള ആദ്യവര്ഷങ്ങളിൽ ആണ് അവളുടെ ജീവിതത്തെ പിടിച്ചുകുലുക്കിയ ആ സംഭവം നടക്കുന്നത്. ചെന്നൈ കേരള റോഡിൽ നടന്ന ഒരു വാഹനാപകടത്തിൽ രാജൻ അവളെ വിട്ടുപോയി. പിന്നീടുള്ള ഒരു വര്ഷം എന്ത് നടന്നു എന്നവൾക്കൊര്മയില്ല. വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോയ അവളെയും മകനെയും പുറത്തേക്കു കൈ പിടിച്ചു നടത്തിയത് അവളുടെ സീനിയർ കതിരവൻ ആണ്.

വീട്ടിൽ ഒരു ആയയെ വച്ച് സംഗീത വീണ്ടും അധ്യാപന വൃത്തിയിലേക്കു വന്നു, എല്ലുമുറിയെ ജോലി ചെയ്തു അരുണിനെ പഠിപ്പിച്ചു വലുതാക്കി. അവൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് സംഗീതയിൽ ആ പഴയ ഗവേഷക വീണ്ടും ഉണ്ടാർന്നതു. തനിക്കു അൻപത്തി നാല് വയസ്സായി. പക്ഷെ അതവൾക്കൊരു വിഷയമേ അല്ലായിരുന്നു. കതിരവൻ സാറിനോട് സംസാരിച്ചപ്പോൾ അദ്ദേഹവും അതിനെ അനുകൂലിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർമെന്റ് എടുത്തതിനു ശേഷം കുറച്ചു നാൾ അവന്റെ പഠിത്തത്തിൽ ശ്രദ്ധിച്ചു. നാളെ അവന്റെ അവസാന എക്സാം ആണ് പ്ലസ് ടുവിന്റെ. അതിനു ശേഷം അവൻ ഒരു വര്ഷം ഗാപ് ചോദിച്ചിരിക്കുന്നു.അടുത്തത് എന്ത് എന്ന് ഡിസൈഡ് ചെയ്യണം അത്രേ. സംഗീത അതിന് സമ്മതിച്ചു.

ബീച്ചിൽ നിന്ന് വീശിയടിച്ച തണുത്ത പുലർകാറ്റു അവളെ വർത്തമാനകാലത്തേക്കു കൊണ്ട് വന്നു. താൻ ഇട്ടിരുന്ന നേർത്ത നൈറ്റിയെ അത് ശരീരത്തോട് ചേർത്ത് ഒട്ടിച്ചു വച്ചു. തണുപ്പുള്ള കാറ്റിൽ സാറ്റിൻ തുണി ഉരഞ്ഞിട്ടാണോ എന്തോ അവളുടെ മുലക്കണ്ണുകൾ ഉദ്ധരിച്ചുവന്നു. ഒരു നിമിഷം രാജൻ ഉണ്ടായിരുന്നെങ്കിൽ തന്നെ ഇപ്പോൾ പിന്നിൽ നിന്ന് ഇറുകെ കെട്ടിപിടിച്ചേനെ എന്നവൾ ചിന്തിച്ചു. അരുണിന്റെ പരീക്ഷ കഴിഞ്ഞാൽ എവിടെയെങ്കിലും ഒരു യാത്ര പോകണം. ഐ നീഡ് എ ബ്രേക്ക്. എന്നവൾ മനസ്സിൽ കരുതി.

അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായ ഇട്ടതിനു ശേഷം സംഗീത കുളിക്കാൻ കയറി. അരുൺ ഉറക്കമാണ്. നാളെ അവന്റെ ലാസ്‌റ്റ് എക്സാം ആണ്. അതിനു ശേഷം അവനും ഫ്രീ ആണ്. കുളിമുറിയിൽ കയറി അവൾ തന്റെ നൈറ്റി അഴിച്ചു വച്ചു. രാജന്റെ വിയോഗത്തിന് ശേഷം അവൾ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അവളുടെ ഇഷ്ട ഗവേഷണ വിഷയമായ ആഫ്രിക്കൻ ട്രൈബൽസിന്റെ ജീവിതത്തിൽ നിന്നുള്ള ഒരു തീരുമാനം അവൾ എടുത്തിരുന്നു. ചില വംശങ്ങൾ സ്വന്തം ഭർത്താവു മരിച്ചാൽ പിന്നെ മരണം വരേയ്ക്കും തന്റെ ശരീരത്തിലെ രോമങ്ങൾ കളയാറില്ല. പതിനേഴുകൊല്ലമായി താനും അത് ആചരിക്കുന്നു. ഇത്രയും വർഷങ്ങൾകൊണ്ട്.തന്റെ യോനീതടത്തിലെ രോമങ്ങൾ ഒരു വലിയ കാടായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ കുറച്ചു വർഷങ്ങൾ ആയി താൻ അടിവസ്ത്രങ്ങളും ഉപയോഗിക്കാറില്ല. കോളേജിൽ വർക്ക് ചെയ്യുമ്പോൾ ചില വിരുതന്മാർ അത് മനസ്സിലാക്കി നോക്കി നിൽക്കാറുള്ളത് അവർ ചിരിയോടെ ഓർത്തു.

ഇളം ചൂടുള്ള വെള്ളം അവരുടെ ശരീരത്തെ തഴുകി നിലത്തേക്ക് ഇറങ്ങി. ഡോവ് സോപ്പിന്റെ മൃദുവായ പാതയിൽ സംഗീതയുടെ ശരീരം തിളങ്ങി. ഉടയാതെ നിൽക്കുന്ന ശരീരം തനിക്കു തന്റെ പാരമ്പര്യം ആണെന്ന് അവൾ ഓർത്തു. പതിനേഴു വർഷമായി ഒരു കരസ്പർശം ഏൽക്കാതെ നിൽക്കുന്ന ഭൂമി. എപ്പോളെങ്കിലും സ്വന്തമായി ഉഴുതുമറിക്കാനുള്ള ഒരു ആഗ്രഹം ഉണ്ടാകാറുണ്ടെങ്കിലും അവൾ അത് ആഗ്രഹിച്ചിരുന്നില്ല. എത്ര അധ്യാപകരും സഹപ്രവർത്തകരും തന്നോട് ഇഷ്ടം പറഞ്ഞിരിക്കുന്നു. എന്തോ, ഒന്നും അവൾക്കു സ്വീകാര്യം ആയിരുന്നില്ല.

കുളി കഴിഞ്ഞു പുറത്തിറങ്ങി തല ഉണക്കികൊണ്ടിരിക്കുമ്പോളാണ് അരുൺ എഴുന്നേറ്റത്. ഇവൻ എന്താണ് തടി വക്കാത്തതു? പോയി “പല്ലു തേക്ക് മോനെ.ഭക്ഷണം എടുത്തു വക്കാം. അമ്മക്ക് ഇന്ന് കതിരവൻ സാറിന്റെ അടുത്ത് ഒന്ന് പോകണം.” അവനു ഭക്ഷണം എടുത്തു വക്കുന്ന സമയത്തു ആണ് ഫോൺ റിങ് ചെയ്തത്. കതിരവൻ സാർ ആണ്. 10 മണിക്ക് സാറിന്റെ ഓഫീസിൽ എത്തണം എന്ന്. ഒരു അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ സംഘടനയിലാണ് ഇപ്പോൾ സർ വർക്ക് ചെയ്യുന്നത്. ആന്ത്രോപോളജി കൺസൾറ്റൻറ് ആണ്. ഏതോ പ്രൊജക്റ്റ് സംബന്ധിച്ച് സംസാരിക്കാൻ ഉണ്ടെന്നു സർ വിളിച്ചു പറഞ്ഞിരുന്നു.

പത്തു മണി ആയപ്പോൾ സംഗീത തന്റെ കാറിൽ കതിരവൻ സർന്റെ ഓഫീസിൽ എത്തി. ഇത്ര പ്രായമായിട്ടും എത്ര ചുറുചുറുക്കാന് അദ്ദേഹത്തിന്. സംഗീതയെ കണ്ട ഉടൻ കതിരവൻ സർ പുറത്തേക്കു വന്നു. തിരിച്ചു ഓഫീസിലേക്ക് നടക്കുംമ്പോൾ വീട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.കതിരവൻ സർ ആണ് തന്റെ ഗുരു, അവർ മനസ്സിൽ ആലോചിച്ചു. “സംഗീത, ഒരു പ്രൊജക്റ്റ് ഉണ്ട്. തനിക്കു ഇഷ്ടപ്പെടും എന്ന് കരുതിയാണ് തന്നെ വിളിച്ചത്. ഇന്റര്നാഷനൽ ഹ്യൂമൻ ആക്ടിവിറ്റിസ്റ് എന്നൊരു സംഘടനക്കു വേണ്ടി ആണ് ഞാൻ ഇപ്പോ കൺസൾട് ചെയ്യുന്നത്. അവർ ഒരു പര്യടനം അറേഞ്ച് ചെയ്യുന്നുണ്ട്. പരമ്പരാഗതമായ രീതികൾ പിന്തുടരുന്ന ഒരു ട്രൈബൽ യൂണിറ്റിന്റെ ജീവിതത്തെ പറ്റി വിശദമായി പഠിക്കുകയാണ് ലക്‌ഷ്യം. തന്റെയും വല്യ ഒരു ആഗ്രഹമായിരുന്നില്ലേ ഇങ്ങനെ ഒരു ദൗത്യം. സംഗീത സന്തോഷം കൊണ്ട് വീർപ്പു മുട്ടി. താൻ വര്ഷങ്ങളായി അടക്കി വച്ച ആ മോഹം ഇങ്ങനെ പൂവണിയും എന്നവൾ കരുതിയിരുന്നില്ല. ഈ ഒരു ദൗത്യത്തിൽ നിന്ന് തന്റെ ഗവേഷണ ജീവിതം പുനരാരംഭിക്കും. മരിക്കുന്നതു വരെ ഗവേഷകയായിരിക്കുക എന്ന തന്റെ സ്വപ്നം പതുക്കെ സാക്ഷാത്ക്കരിക്കുകയാണ്.

പതുക്കെ ചുമച്ചു കൊണ്ട് കതിരവൻ സർ തുടർന്നു, കൃത്യമായി പറഞ്ഞാൽ സിംബാബ്‌വെയിൽ ആണ് ഈ ട്രൈബ്. ഈ സംഘടനാ മാത്രമാണ് അവരുടെ കൂടെ ബന്ധം പുലർത്തുന്നത്. അവർക്കു ആധുനികതയുടെ രോഗങ്ങളൊന്നും പകരരുത് എന്നതാന് അവരിൽ നിന്ന് അകലം പാലിക്കുന്നതിന്റെ ലക്‌ഷ്യം. ആദ്യത്തെ കുറച്ചു ബന്ധപ്പെടലുകൾക്കു ശേഷം ഇപ്പോൾ അവർ ആദ്യമായി അവരുടെ ഗ്രാമത്തിലേക്ക് നമ്മളെ ക്ഷണിച്ചിരിക്കുകയാണ്. ആ ദൗത്യമാണ് തനിക്കു, തന്റെ വിഷയത്തിലുള്ള അറിവും തന്റെ മുതിർന്ന പ്രായവും അതിനു തന്നെ സഹായിക്കും. ഒരു വർഷത്തേക്കാണ് തന്റെ അസ്സൈന്മെന്റ് .

സംഗീതക്ക് നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു വര്ഷം. ദിസ് ഈസ് അമേസിങ്. അവൾ കരുതി. കതിരവൻ സാറിനോട് ഒക്കെ പറഞ്ഞു തിരിചു പോരുമ്പോൾ അവർ ഒരു ഇരുപതു വയസ്സ് ചെറുപ്പമായിരുന്നു.

വഴിയരികിലുള്ള ഒരു കഫെയിൽ കയറി അവൾ ഒരു ചായ ഓർഡർ ചെയ്തു. കതിരവൻ സാർ തന്ന ഡോക്യൂമെന്റസ് വായിച്ചു തുടങ്ങി. എന്തൊക്കെ യാണ് അടുത്ത സ്റ്റെപ്പുകൾ എന്ന് വിശദമായി എഴുതിയിട്ടുണ്ട്. ഒരു ഇന്റേൺ കൂടെ കൊണ്ട് പോകാം. അല്ലെങ്കിൽ ഒരു വര്ഷം അവിടെ തനിച്ചായിരിക്കും. ബട്ട് എനിക്ക് എവിടെയാണ് ഇന്റേൺ. അപ്പോളാണ് തന്റെ എതിർ വശത്തെ ടേബിളിൽ ഇരിക്കുന്ന പയ്യൻ തന്നെ നോക്കുന്നത് അവൾ കണ്ടത്. തന്നെക്കാളും ഒരു ഇരുപതു ഇരുപത്തഞ്ചു വയസ്സ് ചെറുതായിരിക്കും. തന്റെ മുലകളിലേക്കും അരയിലേക്കും ആണവന്റെ നോട്ടം. കുറെ നാളായി തന്നെ ഏതെങ്കിലും ഒരു ആണ് ഇങ്ങനെ നോക്കിയിട്ടു. ചുരിദാറിന്റെ ദുപ്പട്ട ഒന്ന് മാറ്റിയിട്ട് ഒന്നുകൂടെ വിരിഞ്ഞു ഇരുന്നു അവൾ അവനെ സഹായിക്കാൻ തീരുമാനിച്ചു. ആ ടേബിളിൽ ഇരുന്ന യുവാവ് കണ്ടത് ഒരു കാമദേവതയെ ആണ്. ഇത്രയും തിളക്കമുള്ള തൊലി അവൻ ഇതുവരെ കണ്ടിട്ടില്ല. എന്തൊരു ഭംഗിയുള്ള മുലകൾ. നിറഞ്ഞു നിൽക്കുന്ന മുലകൾക്കടിയിൽ ഒട്ടി നിൽക്കുന്ന വയറും വിരിഞ്ഞൊഴുകി ഇറങ്ങുന്ന അരക്കെട്ടും ചന്തികളും. ആരായിരിക്കും ഇതെല്ലം ദിവസവും കാണുന്ന ഭാഗ്യവാൻ.

പെട്ടെന്നാണ് സംഗീത അത് ആലോചിച്ചത്. അരുണിനെ എന്ത് ചെയ്യും. അവൻ കോളേജിൽ ജോയിൻ ചെയ്താൽ അവനെ ഹോസ്റ്റലിൽ ആക്കാമായിരുന്നു. പക്ഷെ അവൻ ഒരു വര്ഷം ഗാപ് എടുക്കുകയാണല്ലോ. അപ്പോൾ പിന്നെ അവന്റെ ആന്റിയുടെ അടുത്ത് ആക്കേണ്ടി വരും. പക്ഷെ അതവൻ സമ്മതിക്കാൻ ഒരു ചാൻസ്-ഉം ഇല്ല. പിന്നെ എന്ത് ചെയ്യും? അവനെ കൂടെ കൂട്ടിയാലോ? കാടും അവിടത്തെ ലൈഫ്-ഉം എല്ലാം അവനു പിടിക്കുമോ?

കഫെയിൽ നിന്നിറങ്ങി അരുനിഷ്ടപ്പെട്ട ബിരിയാണി വാങ്ങിച്ചു അവർ വീട്ടിലേക്കു നടന്നു. അവൻ കാലത്തുതന്നെ ടി വി കാണാൻ തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചതിനു ശേഷം സംഗീത അവനോടു തന്റെ പ്ലാൻസ് പറഞ്ഞു. അവൾ വിചാരിച്ചതിനു വിപരീതമായി അവൻ ഭയങ്കര ഹാപ്പി ആയി. അവിടെ ടി വി ഉണ്ടാവില്ലല്ലോ എന്നാണത് മാത്രമായിരുന്നു അവന്റെ വിഷമം. ആ പ്രോബ്ലം സോൾവ് ആയ സന്തോഷത്തിൽ ഉടനെ തന്നെ സംഗീത യാത്രക്ക് വേണ്ട പേപ്പർ വർക്കുകൾ സ്റ്റാർട്ട് ചെയ്യാൻ കതിരവൻ സിറിന്റെ സ്റ്റാഫിനോട് വിലിഹ് പറഞ്ഞു.

അങ്ങനെ പെട്ടെന്ന് തന്നെ അടുത്ത ഒരു മാസം കടന്നു പോയി. യാത്രക്കുള്ള വിസയും ടിക്കറ്റുകളും എത്തി. യാത്രയുടെ തലേന്ന് രാത്രി സംഗീത അക്ഷമയായി അങ്ങോട്ട്എം ഇങ്ങോട്ടും നടക്കുകയായിരുന്നു. ഒരു നൂറു പ്രാവശ്യം ബാഗുകൾ തുറന്നു നോക്കി എല്ലാം എടുത്തു എന്ന് ഉറപ്പു വരുത്തി. ചൂടുള്ള പ്രദേശം ആയതു കൊണ്ട് നേർത്ത വസ്ത്രങ്ങളും മഴക്കാടുകളിലേക്കു കയറാൻ ഉള്ള ട്രെക്കിങ്ങ് ഉപകരണങ്ങളും എല്ലാം അവർ ഒരുക്കിയിരുന്നു.

അടുത്ത ദിവസം അവർ യാത്ര തുടങ്ങി. സിംബാബ്‌വെയിൽ ഇറങ്ങിയ അവരെ കാത്തു അവരുടെ ഗൈഡ് നിൽക്കുന്നുണ്ടായിരുന്നു, നകിബോ എന്നാണ് അവന്റെ പേര്.

ശുഭദിനം സംഗീത മാഡം. അവൻ പറഞ്ഞു. ഹ്രസ്വമായ ഒരു പരിചയപ്പെടലിനു ശേഷം അവൻ അവരെ അവന്റെ കാറിലേക്ക് കൊണ്ട് പോയി. ഇനി ഒരു രണ്ടു മണിക്കൂർ യാത്ര. ഒരു ചെറിയ ഹോട്ടലിൽ എത്തി കുളിച്ച ഫ്രഷ് ആയിട്ടു അവിടെ നിന്ന് ഒരു ജീപ്പ് യാത്രയാണ്. ഏഴു മണിക്കൂർ നീളുന്ന ആ യാത്രക്ക് ശേഷം അവർ നകിബോയുടെ ഗ്രാമത്തിലെത്തും. നകിബോ ഒരു കറുത്തവർഗക്കാരനാണ്. സംഗീത പോകുന്ന ആദിവാസി ഗ്രാമത്തിനോട് സംസാരിച്ചിട്ടുള്ള വളരെ ചുരുക്കം വ്യക്തികളിൽ ഒരാളാണ് അയാൾ. പക്ഷെ ഇത് വരെ മറ്റൊരു നാട്ടിൽ നിന്നുള്ള ആരും അങ്ങോട്ട് വന്നിട്ടില്ല. നകിബോ പക്ഷെ വളരെ വിദ്യാഭ്യാസമുള്ള വ്യക്തിയാണ് . അയാൾ തന്റെ യാത്രകളിൽ ആ ഗ്രാമമുഖ്യനെ കുറച്ചു ഇംഗ്ലീഷ് എല്ലാം പഠിപ്പിച്ചിട്ടുണ്ടത്രെ. സംഗീതക്ക് അത് കുറച്ചു ആശ്വാസമായി.

നീണ്ട യാത്ര സംഗീതയെ ഒരു ഗാഢനിദ്രയിലാഴ്ത്തി. വൈകീട്ട് അവർ നകിബോയുടെ ഗ്രാമത്തിലെത്തി. അന്ന് രാത്രി അവിടെ താങ്ങി അതിരാവിലെയാണ് അടുത്ത യാത്ര. ഇരു ചെറിയ കുടിലിൽ കയറു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കട്ടിലിൽ അമ്മയും മകനും കിടന്നുറങ്ങി. അതിരാവിലെ രണ്ടു കൂട്ടുകാരെയും കൊണ്ടാണ് നകിബോ വന്നത്. സംഗീതയുടെയും അരുണിന്റേയും ബാഗുകൾ എടുത്തു അവർ നടന്നു. സാമ്പ്ൾസ് ശേഖരിക്കാനും, നോട്സും മറ്റുമായി കുറച്ചു കനമുണ്ടായിരുന്നു ബാഗിന്, അവിടെ നിന്ന് ഒരു പത്തു മിനിറ്റ് കാട്ടിലൂടെ നടന്നു അവർ ഒരു അരുവിക്കടുത്തെത്തി. ഒരാൾ ഒരു ചെറിയ തോണി മരങ്ങൾക്കിടയിൽ നിന്ന് വലിച്ചെടുത്തു. തോണിയിൽ ആ സംഘം യാത്ര തുടർന്നു. അരുവി പതിയെ ഒരു നടിയുമായി ചേരുന്നു. ആ നദിയിലൂടെ ഒരു മണിക്കൂർ പോയിട്ടുണ്ടാകും അവർ ഒരു കരക്ക്‌ തോണി അടുപ്പിച്ചു. അവിടെ അവർ അകത്തു ആറ് പേര് നിൽക്കുന്നുണ്ടായിരുന്നു. ഒരു എൺപതു വയസ്സായ മെലിഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു ഗ്രാമത്തലവൻ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. വെളുത്തു നരച്ച നീളൻ തലമുടിയായിരുന്നു അയാൾക്ക്. മറ്റുള്ളവരെല്ലാം മുപ്പതുകളിൽ ഉള്ളവരായിരുന്നു. സംഗീത മാഡത്തിനെ കണ്ട മൂപ്പൻ വിശാലമായി ഒന്ന് ചിരിച്ചു. അവരെ സ്വാഗതം ചെയ്തു. അരുണിനെ ഓരോരുത്തരായി വന്നു കെട്ടിപ്പിടിച്ചു തങ്ങളുടെ കൂട്ടത്തിലേക്കു സ്വാഗതം ചെയ്തു. കുറച്ചു നേരം സംസാരിച്ചതിന് ശേഷം നകിബോ സംഗീതയുടെ അടുത്ത് എത്തി. “മേഡം, ഇനി ഞാൻ തിരിച്ചു പോകുകയാണ്. ഇവർ നിങ്ങളുടെ കാര്യങ്ങളൊക്കെ നന്നായി നോക്കിക്കോളും, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാഡത്തിന്റെ കയ്യിലുള്ള സാറ്റലൈറ്റ് ഫോണിൽ വിളിച്ചാൽ മതി. ഇടയ്ക്കു സോളാർ ചാർജിങ് ചെയ്യാൻ മറക്കരുത്. മൂപ്പനും മറ്റു സഹായികളും മാഡത്തിന്റെ ഗവേഷണത്തിന് സഹായിക്കും.ഈ വംശത്തിനു കുറെ പ്രത്യേകതകളും ആചാരങ്ങളും ഉണ്ട്. അതിനെ അപമാനിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ” ഇത്രയും പറഞ്ഞു നകിബോ മൂപ്പന്റെ അടുത്ത് ചെന്ന് അവരുടെ ഭാഷയിൽ അഞ്ചു മിനിറ്റ് സംസാരിച്ചു. അതിനു ശേഷം, സഹായികളുടെ കൂടെ അവർ തിരിച്ചു യാത്രയായി.