അനു ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു 1

സമയം 4:30 ആയിരുന്നു അലാറം ട്രേർ ന്ന് അടിച്ചു. ഉറക്കം മതിയായില്ല കുറച്ച് നേരം കൂടി ഉറങ്ങണമെന്നുണ്ട് പക്ഷെ എഴുന്നേറ്റില്ലേൽ കൊച്ചമ്മ എന്നെ തല്ലി കൊല്ലും. എന്ത് ചെയ്യാൻ ഒരു അടിമയെ പോലെ ജീവിതം ആടി തീർക്കാനാ എന്റെ വിധി. രാവിലെ തൊട്ടു പാതിരാവരെ ചത്തു പണി എടുത്താലും തള്ളേടെ വായിൽ നിന്ന് ഒരു നല്ല വാക്ക് പോലും വരില്ല. തള്ളയുടെ പേര് ശാന്ത ന്നാ ഒരു ശാന്തിയും സമാധാനവും തരാത്ത സാധനം. പുള്ളിക്കാരിടെ ഭർത്താവ് അമേരിക്കയിലാ വലിയ ബിസിനസ്‌ മേനാ. 3 വർഷം കൂടുംബോൾ നാട്ടിലേക്കു വരാറാണ് പതിവ്.

സ്കൂൾ തുറന്നാൽ എനിക്ക് സ്വർഗം കിട്ടിയ ഫീൽ ആണ് രാവിലെയും, രാത്രിയിലും മാത്രമേ പണി എടുകേണ്ടു.

എന്നാൽ ഇപ്പോ പരിക്ഷ കഴിഞ്ഞു വെക്കേഷൻ തുടങ്ങി. ഇനി ഞാൻ +2 വിലെക്കാ. വയസ് 18 ആയി എന്നിട്ടും ജീവിതം അടിമത്തം.

വെക്കേഷന് തള്ളേ ന്റെ രണ്ടു പെണ്ണ്മക്കളും വരുന്നുണ്ട്. നാളെ എത്തും ന്നാ പറഞ്ഞത്.

മൂത്തവൾടെ പേര് അനു സിതാര. സിനിമ നടി അനു സിതാര നെ പോലെ തന്നെ കാണാനും നല്ല ചന്താ, നല്ല സ്വഭാവവും . ഇളയ മകൾ അഞ്ജലി അഞ്ജു ന്ന് വിളിക്കും സിനിമ നടി ഗായത്രി സുരേഷ് നെ പോലെ തന്നെ സുന്ദരിയാണ്. പക്ഷേ ഇത്തിരി തുള്ളിച്ചിയാണ് അതായത് കുസൃതികളി. പക്ഷെ തള്ളേനെ പോലെ താടാകയല്ല.

ഡാ മനു നിന്നോട് മുകളിലെത്തെ മുറി തുടച്ചു ക്ലീൻ ചെയ്യാൻ പറഞ്ഞിട്ട് നീ ചെയ്തോ ?

ഇല്ല ആ..

ന്തെ ?

അതിനു പ്രേതേകിച് പറയാനോ. ച്ചി പോയി ക്ലീൻ ചെയ്യടാ…

തള്ളേനെ പരാഗി കൊണ്ട് മനു മുകളിലെക്ക് നടന്നു.

വീട്ന്ന് പറഞ്ഞാൽ ഓരോന്ന ന്നര വീടാണ്. 4 പേർക്ക് തമാസി ക്കാൻ വേണ്ടിയാ മുകളിലും താഴെയുമായി 7,8 മുറി കളുണ്ട്.

മുറികൾ മുഴുവൻ ക്ലീൻ ചെയ്തു കഴിയുമ്പോൾ എന്റെ നടു ഓടിയും.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു എല്ലു മുറിയെ പണിയെടുത്തു.

പ്പി.. പീ..

ആരാ ഹോൺ അടിക്കുന്നത്. ഓഹ് മക്കളെത്തി.

ഡാ മനു വേഗം ചെന്ന് ഗേറ്റ് തുറക്കഡാ.

കെട ്ടി യെ പാടെ ഞാൻ ഓടി ചെന്ന് ഗെറ്റ് തുറന്നു. ടാക്സി അഗതെക്ക് കയറ്റി. കാറിൽ നിന്നും തൂ വെള്ള നിറമുള്ള പാദങൾ പുറത്ത് ചവിട്ടി അവൾ പുറത്തേക്ക് ഇറങ്ങി.

അതെ അത് അനു ചേച്ചി യാണ്. കണ്ണിൽ ഉതിർന്ന മുടി അവൾ കൈകൾ കൊണ്ട് മെല്ലെ പുറകിലെക്ക് മാറ്റി.

മറുവശത്തെ കൂടെ അഞ്ജലി ചേച്ചി പുറത്തിറങ്ങി.

രണ്ടുപേരും വളരെ അവശ യായിരുന്നു. യാത്ര ക്ഷീണം ആയിരിക്കും.

അഞ്ജലി ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാറിൽ നിന്ന് ബാഗ് എടുത്തു മുറിയിൽ വയ്ക്കാൻ പറഞ്ഞു.

ആ ചിരി എന്നെ ചെറുതായി ഒന്ന് ഇക്കിളി പെടുത്തി.

സന്ദോഷത്തോടെ ബാഗും തൂക്കി ഞാൻ മുകളിലെതെ ചേച്ചി മാരുടെ മുറിയിൽ കൊണ്ടുപോയി വച്ചു.

ഈ സമയം കൊച്ചമ്മ മക്കളോട് വിശേഷങൾ തിരക്കുകയായിരുന്നു.

യാത്രയൊക്കെ ഇങ്ങനെ യുണ്ടായിരുന്നു ?

കൊഴാപ്പം ഒന്നും ഉണ്ടായിരുന്നില്ല മമ്മി. അഞ്ജു മറുപടി നൽകി.

അമ്മേ ഞാൻ ചെന്ന് കുളിച്ചിട്ടു വരാം.

അനു ചേച്ചി തോർത്തും,സോപ്പ്മം എടുത്ത് മുകളിലെ ക്ക് നടന്നു.

ചേച്ചിടെ നടത്തം കാണാൻ തന്നെ ഒത്തിരി ചേലാ.

സമയം 12 ആയപ്പോ ഞാനും കൊച്ചമ്മയും ചേർന്ന് ആഹാരം ടേബിൾ ൽ നിരത്തി.

ഓലൻനു,കാളനു മുതൽ ചിക്കനും, അയൽ കാരന്റെ വീട്ടിലെ താറാവ് വരെ ഫ്രൈ ആയി ടേബിൾൽലുണ്ട്.

അനു ചേച്ചിയും, അഞ്ജു ചേച്ചിയും ഊണ് കഴിക്കാൻ ഇരിന്നു.

ഞാൻ അവർക്ക് മാങ്ങാ അച്ചാർ വിളമ്പികൊടുത്തു.

അനു സിതാര : വരു മനു നീയും ഇരിക്കു ഒരുമിച്ചു കഴിക്കാം.

വേണ്ട ചേച്ചി ഞാൻ പിന്നെ കഴിച്ചോളാം.

കൊച്ചമ്മ : അവൻ പിന്നെ കഴിച്ചോളും. മക്കള് കഴിക്കാൻ നോക്ക്.

ഞാനോഴി്ക ബാക്കി എല്ലാവരും വയറുനിറച്ചു.

മം നീ കഴിച്ചോ?

ഇല്ല.

മം നീ പോയി ആഹാരം കഴിക്കു.

ഇതും പറഞ്ഞ് കൊച്ചമ്മ ഉച്ച മായ്ക്കത്തിനു പോയി.

സമയം 2:30 ആയി