അനുഭവിക്കേണ്ടി Part 13

…’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം….
എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ …

കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ ….

ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ

ആഹാ ചെമ്പകപ്പൂവൊത്ത

ചേലാരം കണ്ടിന്നു പോവേണ്ടാ’……

കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….

കിച്ചു???

എന്താ ഒന്നും മിണ്ടാത്തത് നീ??

കുറച്ചു നേരമായി അവന്റെ ഒരു അനക്കവും ഇല്ലാതെ സൈലന്റായി ഇരിക്കുന്ന കൊണ്ട് വണ്ടിയിൽ ഇട്ടിരുന്ന പാട്ട് നിർത്തി അവൾ ചോദിച്ചു

അവൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല

“എടാ…? ” അവൾ ഡ്രൈവിങ്ങിന് ഇടക്ക് അവനെ തോളിൽ തട്ടി

“നീ ഉറങ്ങുവാണോ??”

അവൾ വണ്ടി സൈഡാക്കി ചോദിച്ചു

അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ണും നിറച്ചിട്ട് ഇരിക്കുന്നതാണ് കണ്ടത്

‘ടാ ഇതെന്താ നീ കരയുന്നെ??’

” ഒന്നുമില്ല അക്ഷ” അവൻ കണ്ണു തുടച്ചുകൊണ്ടവളോട് പറഞ്ഞു

“പിന്നെ മര്യാദക്ക് പറ എന്താ ഇപോ പറ്റിയത്??”

“ഹേയ് ഒന്നുമില്ല ടി കുറച്ചു മുന്നേ മൂന്നാർ ബോർഡ് കണ്ടപ്പോ എനിക്ക് പഴേ കാര്യം ഓർമ വന്നു അതാ ”

“എന്ത് കാര്യം??”

അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി

” പറഞ്ഞ പിന്നെ ഞാൻ എപ്പോഴും സെന്റി ആണെന്ന് പറഞ്ഞു നീ എന്നെ കളിയാക്കും”

“സാരമില്ല ഞാൻ അല്ലെ കളിയാക്കുന്നെ നീ പറഞ്ഞോ”

“അത് സ്കൂളിൽ വച് നടന്നതാ”

“നീ കാര്യം പറ ചെക്കാ”

“അത് പണ്ട് ഞാൻ 7 ൽ പിടിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ ന്റെ കാര്യം വന്നു ക്ലാസിലെ കൂട്ടുകാരും ഒക്കെ പോവാൻ റെഡി ആയി മൂന്നാർ ആയിരുന്നു സ്‌ഥലം . ക്ലാസിൽ നിന്ന് വരുന്നവർ പിറ്റേ ദിവസം ലിസ്റ്റ് തരാൻ ഒക്കെ പറഞ്ഞു . ഭൂരിഭാഗം പേരും അടുത്ത ദിവസം പേര് കൊടുത്തു . ലിസ്റ്റ് കൊടുക്കേണ്ട കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല അമ്മയോട് കള്ളം പറഞ്ഞു പനി അഭിനയിച്ചു കിടന്നു.
അവർ അന്ന് ടൂർ ഒക്കെ കഴിഞ്ഞ് വന്നു മൂന്നാർ ലെ കഥകൾ പറയുമ്പോ ഞാൻ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് . എന്നെങ്കിലും ഒരിക്കൽ ആ സ്ഥലം ഒന്ന് പോയി കാണണം ന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പിന്നെ പത്തിൽ വച്ചു ഇതേ പോലെ ടൂർ വന്നു അന്നും ഞാൻ ഓരോ കാര്യം പറഞ്ഞൊഴിഞ്ഞു എല്ലാം കൂടെ ഓർത്തപ്പോൾ … ആ ബോർഡ് കണ്ടപ്പോ എനിക്ക് ഇതെല്ലാം ഓർമ വന്നു അതാണ് …… ”

” അയ്യേ ഇതാണോ കാര്യം… നീ എന്തിനാ വിഷമിക്കുന്നെ നമ്മുടെ കോളേജ് ടൂർ വരുമല്ലോ നമുക്ക് പൊളിച്ചടുക്കാം..പിന്നെ അന്നത്തെ കാര്യങ്ങൾ അത്‌ സാരമില്ല ടാ .. പഴേ കാര്യങ്ങൾ ഒന്നും നീ ആലോചിച്ചു ഇനി നീ കരയരുത് .

അമ്മ പറഞ്ഞത് ഓർമ്മയില്ലേ നിന്നെ ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച ആളാണ് ഞാൻ എന്ന്? .

അതേ…ഞാൻ ഉണ്ട് നിനക്ക് നിന്റെ എല്ലാ ആഗ്രഹവും നമുക്ക് നിറവേറ്റാം … എന്റെ ജീവൻ ഇല്ലാതെ ആവുന്ന വരെ നിന്റെ കൂടെ ഞാൻ ഉണ്ടാവും ഇത് ഞാൻ തരുന്ന ഉറപ്പാണ്. ”

അവൾ അവനെ നെഞ്ചിലേക്ക് ചായ്ച്ചു കൊണ്ട് പറഞ്ഞു

” എന്ത് കണ്ടിട്ടാ അക്ഷ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?? ”

മുഖമുയർത്തി കരഞ്ഞുകൊണ്ട് അവൻ ചോദിച്ചു

“എന്തേ…. അടി വേണോ നിനക്ക്… ഞാൻ നൂറു വട്ടം പറഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കരുത് ന്ന്”

“സോറി…”

“ഒ ഒരു ചോറി.. അല്ല ഇങ്ങനെ എന്റെ നെഞ്ചിൽ കിടന്ന മതിയോ പോണ്ടേ നമുക്ക്”

” എപ്പോഴും ഇങ്ങനെ കിടക്കാൻ തോന്നുവ… ”

“ഒ ഒ അയ്യടാ .. നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവും മര്യാദക്ക് ഇരുന്നോ അവിടെ ഇല്ലേ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം ..”

അവൾ അവനെ നേരെ ഇരുത്തി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.
…’കുടമുല്ലക്കടവിൽ ഈ പുഴയരികിൽ

ഉടയാട നനച്ചു കുളിക്കും പുലരൊളിയേ

പവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ

ഇനി നീയും പോരുന്നോ’ …..

അവൾ വീണ്ടും പാട്ട് പ്ലെ ചെയ്തു.

അവരുടെ വണ്ടി സൈഡിൽ പാർക്ക് ചെയ്‌തിരുന്നത് കണ്ട ഹരി അവന്റെ വണ്ടിയും ദൂരെ മാറ്റി വണ്ടി നിർത്തി അവരെ നിരീക്ഷിക്കുകയായിരുന്നു.

‘ദൈവമേ ഞാൻ എന്തിനാ അവളെ കൊല്ലാൻ ഇങ്ങനെ നടക്കുന്നത്… ആ ഐശ്വര്യ അവൾ… അവൾ ആരാണ് ന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാവുന്നില്ലല്ലോ…,

അവൾ എന്തിന് അക്ഷര യെ കൊല്ലണം?? അവളെ ഞാൻ എങ്ങനെ കൊല്ലും? ആ പയ്യൻ ആണേൽ പിന്നെയും ഉണ്ട് എനിക്ക് പറഞ്ഞു വച്ച പെണ്ണിനെ തട്ടി എടുക്കാൻ നോക്കുന്ന ആ നായിന്റെ മോനെ ഒന്ന് കൊല്ലാൻ ഞാൻ നോക്കിയതാണ് ജസ്റ്റ് മിസ് ആയിരുന്നു അവൻ. ഇനി ഇപോ അവനെ ഏതെങ്കിലും ചെയ്താൽ അവൾ എന്നെ കൊല്ലും ന്നും പറയുന്നു. ഇതിപ്പോ ഞാൻ കൊല്ലാതെ അവനു എന്തെങ്കിലും പറ്റിയാൽ തന്നെ അതും എന്റെ തലയിലാവും . അത് ആ ഐശ്വര്യ അറിഞ്ഞ അവൾ എന്നെ കൊല്ലും , എന്തയാലും ഇത് വെറും ഒരു കോളേജിലെ പ്രശ്നം ഒന്നും അല്ല അങ്ങനെ വല്ലോം ആണേൽ ഇത്ര സീരിയസ് ആയി ഒന്നും വരില്ല, അതുമല്ല അവളുടെ കൂടെ ആരൊക്കെയോ ഉണ്ട് ചില്ലറ കളി ഒന്നും അല്ല … ” ഹരി ഓരോന്ന് ആലോചിച്ചു അവരുടെ പുറകെ ഡിസ്റ്റൻസിട്ട് പോയിക്കൊണ്ടിരുന്നു .

…………………………………………………………………

മാട്ടുപ്പെട്ടി ഡാമിന്റെ അടുത്ത് കാർ പാർക്ക് ചെയ്തിട്ട് അവർ രണ്ടും ഇറങ്ങി

തണുപ്പ് കൊണ്ട് കിരൺ കൈ രണ്ടും കെട്ടി നിന്നു

“എന്താടാ തണുക്കുന്നുണ്ടോ??” അക്ഷര കാർ ലോക്ക് ചെയ്തുകൊണ്ടു ചോദിച്ചു

“പിന്നെ… എന്തൊരു തണുപ്പ ആദ്യമായ ഇങ്ങനെ . നമ്മൾ കോളേജിന്ന് അന്ന് ടൂർ പോയപ്പോ പോലും ഇത്ര തണുപ്പ് ഉണ്ടായിരുന്നില്ല ”

“ആഹാ അതിനു നീ ഇങ്ങനെ കൈ ഒക്കെ കെട്ടി നിന്ന എങ്ങനാ ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടിയല്ലേ ഇവിടേക്ക് വരുന്ന തന്നെ … നീ വാ നമുക്ക് ഡാം കാണാം “
അവൾ അവന്റെ കൈ പിടിച്ചു വിളിച്ചുകൊണ്ട് ഡാമിന്റെ മുകളിലേക്ക് നടന്നു.

ഞായറാഴ്ച അയത്കൊണ്ട് ഒരുപാട് സഞ്ചാരികൾ എത്തിയിരുന്നു ഗ്രൂപ്പ് ആയി വന്നവരും ഫാമിലി ആയി വന്നവരും ബൈക്ക്‌ റൈഡ് ട്രിപ്പ് ആയിട്ട് വന്നവരും എല്ലാരും കൂടെ ആകെ ബഹളം..

“എടാ നിനക്ക് കുതിരപുറത്ത് കേറണോ??”

അടുത്ത് കുതിരയെയും ആയി നിൽകുന്ന ആളെ കണ്ടു അവൾ ചോദിച്ചു

“യ്യോ എനിക്ക് ഒന്നും വേണ്ട… ”

“അതെന്താ നല്ല രസമാണ്”

“ഞാൻ ഇല്ല, നീ വേണേ കേറിക്കോ എനിക് പേടിയ ”

“ഞാൻ കേറിയിട്ടുണ്ട് കുറെ പ്രാവശ്യം ”

“ആഹാ എപ്പോ?”

“അത് മുന്നേ മൂന്നാർ ഞാൻ കുറെ വട്ടം വന്നിട്ടുണ്ട് . നീ നേരത്തെ പറഞ്ഞില്ലേ സ്കൂൾ ടൂർ അങ്ങനെ, പിന്നെ ഫാമിലി ആയി ഒക്കെ വന്നിട്ടുണ്ട് , അന്ന് ഞങ്ങൾ എല്ലാരും കൂടെ കുതിര സവാരി ഒക്കെ ചെയ്‌തത ചേച്ചി ആണ് എന്നെ വലിച്ചു കയറ്റിയത് ”

“അത് നീ പറഞ്ഞപ്പോഴ ഞാൻ ഒരു കാര്യം മറന്നത് ഓർത്തത്”

“എന്താടാ ” ഡാമിന്റെ കൈവരിയിൽ ചാരി കൈ കെട്ടി നിന്നുകൊണ്ട് അവൾ ചോദിച്ചു

” എനിക്ക് ഈ പെണ്ണിനെ കാണാൻ അവസ്സരം ഉണ്ടായതും നിന്റെ തല്ല് വാങ്ങാൻ പറ്റിയതും നിന്റെ ചേച്ചി ടെ കല്യാണത്തിന് വന്നപ്പോൾ അല്ലെ.”

അവന്റെ ചോദ്യം കേട്ട ചിരിച്ചുകൊണ്ട് ഇരുന്ന അവളുടെ മുഖംമാറി

“കിച്ചു തല്ലിയ കാര്യം പറയരുത് ന്ന് നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു .. ”

“യ്യോ ടി ഞാൻ അത് ഒന്നും ഉദ്ദേശ്യം വച്ചല്ല… പിന്നെ തല്ല് കൊണ്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത്.. അതുകൊണ്ട് നീ വിഷമിക്കേണ്ട ട്ടോ ”

അവൻ അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഇഴകൾ വകഞ്ഞു കാതിന് സൈഡിൽ ആക്കി കൊണ്ട് പറഞ്ഞു .
” ആം ”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

“നീ ഞാൻ ചോദിച്ചത് പറഞ്ഞില്ല ”

” ആ ചേച്ചി ടെ കാര്യം… നീ ചേച്ചിയെ ഓർക്കുന്നില്ലേ?? ”

“ഞാൻ കണ്ടിട്ട് പോലും ഇല്ല അന്ന് കല്യാണ തലേന്ന് ഞാൻ കണ്ടതായി പോലും ഓർക്കുന്നില്ല”

“ഹ ഹ ചേച്ചി യെ നീ കണ്ടിരുന്നു”

“എപ്പോ ” ആവൻ അത്ഭുതത്തോടെ ചോദിച്ചു

“എടാ പൊട്ട ഞാൻ നിന്നെ അന്ന് കോളേജിൽ നിന്ന് വിളിച്ചു ഒരു ലേഡി ഡോക്ടർ ന്റെ അടുത്ത് പോയത് ഓർമയുണ്ടോ ”

“ആ ഉണ്ട് ഉണ്ട്… ഹൈയോ അന്ന് ഞാൻ ഒരു സ്വപ്നം കണ്ടത് ഇപ്പോഴും മറക്കില്ല”

“സ്വപ്നമോ?.. എന്ത്??”

“അത് പറയാം നീ ഇത് പറ അതാണോ അപ്പോ ചേച്ചി..” അവൻ ആകാംക്ഷയോടെ ചോദിച്ചു

” അതേ ടാ പൊട്ട… ചേച്ചിക്ക് എല്ലാം അറിയാം .എന്നും നിന്നെ തിരക്കും നിന്റെ കാര്യമൊക്കെ ചോദിക്കും ”

” അയ്യോ ആണോ ന്നിട്ട് നീ മിണ്ടിയില്ലല്ലോ .. ഞാനും തിരക്കി ന്ന് പറഞ്ഞേകണേ ”

‘നീ തന്നെ പറഞ്ഞോ ഞാൻ നമ്പർ അയച്ചു തരാം ”

“ആം ”

“അല്ല നീ എന്താ സ്വപ്നം കണ്ട കാര്യം പറഞ്ഞേ”

“ആ അത് രസമാണ് ഓർമയില്ലേ ഞാൻ കാറിൽ ഇരുന്ന് ഞെട്ടി യത് ”

“നീ എന്തായിരുന്നു സ്വപ്നം ന്ന് പറ ചെക്കാ ”

“അതേ… നീ അന്ന് എന്നെ വീട്ടിൽ കൊണ്ട് എല്ലായിരുടെയും മുന്നിൽ നിർത്തി ഇതാണ് എന്നെ താലി കെട്ടിയ ആൾ എന്നു താലിമാല ചുരിദാറിന്റെ ഇടയിൽ നിന്ന് എടുത്ത് കാണിക്കുന്നത് ”

അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു

“ഹ ഹ ഹ ഹ അടിപൊളി അത് നല്ല ഒരു ഐഡിയ ആയിരുന്നല്ലോ ശേ…. എന്തുകൊണ്ട് ഞാൻ അത് ഓർത്തില്ല”
“ഓടിക്കോ നിനക്ക് ചിരി, ഞാൻ അന്ന് അനുഭവിച്ചത് എനിക്കെ അറിയൂ ”

“ന്നിട്ട് പിന്നെ എന്താ സംഭവിച്ചത്??”

“എന്നിട്ട് എന്താ നിന്റെ അച്ഛൻ ഇറങ്ങി എന്നെ തല്ലാൻ വരുന്ന കണ്ടപ്പോ ആണ് ചാടി എണീറ്റത് ”

“ഹ ഹ ഹ ഹ ”

“അധികം ചിരികണ്ട അഹങ്കാരി”

“അഹങ്കാരി യോ ഞാനോ …”

“ആ അതേ ”

“അതിന് ഞാൻ എന്ന അഹങ്കാരമാടാ കാണിച്ചേ??”

“അങ്ങനെ ഒന്നും ഇല്ല ചുമ്മ കിടക്കട്ടെ” അവൻ ചിരിച്ചു

“പ്ഫ തെണ്ടി… നിനക്ക് ഇപ്പോ എന്നെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട് ”

അവൾ അവന്റെ തോളിൽ തല്ലികൊണ്ടു പറഞ്ഞു

വാ ഇവിടെ ഇതൊകെ മതി നമുക്ക് എക്കോ പോയിന്റിലും ടോപ്പ് സ്റ്റേഷനിലും ഒക്കെ പോവാം

അവർ രണ്ടും കൂടെ വീണ്ടും കാർ പാർക്കിങ്ങിലേക്ക് പോയി.

” അക്ഷ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??”

കാറിൽ കേറി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു

” നിനക്ക് വേറെ ലവർ ഒന്നും ഇല്ലായിരുന്നോ ഇതുവരെ?”

“എന്താണ് ഇപ്പോ ഇങ്ങനെ ഒരു ചോദ്യം??”

അവൾ സംശയരൂപേണ അവനെ നോക്കി

“ഏയ് ഞാൻ ചുമ്മ ചോദിച്ചതാ , ഉണ്ടായിരുന്നോ??”

“ഏയ് ഇല്ലട.. ഒരുപാട് പേര് പ്രൊപോസ് ചെയ്തിട്ടുണ്ട് സ്കൂൾ കാലം മുതലേ പക്ഷേ എനിക്ക് അതിനൊന്നും താൽപ്പര്യം ഇല്ലായിരുന്നു . ഒന്നാമത് എന്റെ സ്വാഭാവമാർക്കും ഇഷ്ടമാവില്ല പിന്നെ എനിക്ക് അപ്പോൾ ഒന്നും പ്രേമം ഇഷ്ടം തുടങ്ങിയ വികാരങ്ങളോട് ഒന്നും താല്പര്യം ഇല്ലായിരുന്നു ”

“പിന്നെ ഇപോ എങ്ങനെ തോന്നി അതും എന്നോട്?”

“അതിന് നിന്നോട് എനിക്ക് പ്രേമം ഇല്ലാലോ ആരാ നിന്നോട് ഈ കള്ളമൊക്കെ പറഞ്ഞു തന്നെ”

അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി

അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല ന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി
“അയ്യേ… ടാ നീ ഇത്ര തൊട്ടാവാടി ആവല്ലേ

. ഞാൻ ചുമ്മ പറയുന്നേ അല്ലെ ഇതൊക്കെ..”

” അക്ഷ ഈ പാവപ്പെട്ട വീട്ടിൽ വളരുന്ന മിക്ക കുട്ടികളോട് ചോദിച്ചു നോക്കിയാലും അവർ എല്ലാരും വലിയ ആഗ്രഹം ഒന്നും ഇല്ല എന്നൊക്കെ ചുമ്മ പറയും എങ്കിലും എല്ലാരുടെയും മനസിൽ അവരുടെ കൂട്ടുകാർ ഒക്കെ നല്ല നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കുറച്ചുകൂടെ വലുതായ ബൈക്കും മൊബൈലും ഒക്കെ കൊണ്ടു നടക്കുന്നത് കാണുബോ നമുക്ക് അതൊന്നും പറ്റുന്നില്ലൊ ല്ലോ എന്ന സങ്കടം ആയിരിക്കും മുഴുവൻ . ഞാനും അങ്ങനെ ഒക്കെ തന്ന ആയിരുന്നു നിനക്കറിയാമോ അന്ന് കോളേജിൽ പോവാൻ എനിക് ഇടാൻ നല്ലൊരു ജോഡി ഡ്രസും ഒരു ബാഗും വാങ്ങാൻ ആണ് ഞാൻ നിന്റ വീട്ടിൽ വിളമ്പാൻ വന്നത് അന്ന് നീ കാശ് പോലും തരാതെ എന്നെ അവിടുന്ന് ഓടിച്ചു വിട്ടപ്പോൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് എല്ലാം ഞാൻ കരയുകയായിരുന്നു മനസിൽ മുഴുവൻ എല്ലാത്തിനോടും ഉള്ള ദേഷ്യവും നിന്നോട് ഉള്ള പകയും ഒക്കെ ആയിരുന്നു പക്ഷെ കോളേജിൽ വച്ചു നിന്നെ വീണ്ടും കാണും ന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.പിന്നെ എന്തൊക്കെ സംഭവിച്ചു ഹോ ഇപോ ദേ നിന്റെ കൂടെ ഇവിടെ ഇങ്ങനെ ഇരിക്കും എന്നു വരെ ഞാൻ എന്റെ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യമാണ് .”

അവൻ പറഞ്ഞു നിർത്തി അവളെ നോക്കുമ്പോ അവൾ ഇരുന്ന് കരയുന്നത് ആണ് കാണുന്നത്

“യ്യോ … ടി നീ കരയെല്ലേ… ദേ… നോക്കിയേ… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത് ..”

“സോറി ടാ ഞാൻ ചെയ്തതിന് ഒക്കെ സോറി ഇതിന്റെ ഒക്കെ പ്രായശ്ചിത്തം ഈ ജീവിതം മുഴുവൻ ഞാൻ നിന്നെ സ്നേഹിച്ചു തീർക്കും ”

“നീ കരയാതെ ശേ… ഈ തണുപ്പിൽ കുറച്ചു റൊമാന്റിക്ക് ആയി ഒക്കെ ഇരിക്കേണ്ട സമയം രണ്ടും കൂടെ ഇരുന്ന് കരയുവാ”’

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“അയ്യടാ റൊമാന്റിക്ക് ആവാൻ പറ്റിയ ഒരാൾ”

” എന്താ എനിക്ക് റോമന്റിക്ക് ആയി കൂടെ ”

“നീ കൂടുതൽ ആവണ്ട ”

“ഒ വേണ്ടേ വേണ്ട നിനക്ക് താൽപ്പര്യം ഇല്ലേൽ വേറെ ആളെ നോക്കാം ആ ഐശ്വര്യ യുടെ നമ്പർ ഏതാണാവോ ”

അത് കേട്ടതും ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖം മാറി

“ദെ… കിച്ചു നീ എന്ത് വേണേൽ പറഞ്ഞോ… അവളുടെ കാര്യം മാത്രം പറയണ്ട … ”

“എന്താടി??”

“വേണ്ട എനിക്ക് അത് ഇഷ്ടമല്ല … എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നുന്നുണ്ട് മുൻപേ മുതലേ അവളിൽ ”

“ഹോ ദൈവമേ ഇതിപ്പോ പണ്ടാരണ്ടു

പറഞ്ഞ പോലെ ആയി ”

“ടാ ടാ ടാ മതി മതി.. നിനക്ക് ഇപോ റോമന്റിക്ക് ആവണം അത്രേ ല്ലേ ഉള്ളൂ?? അതിന് ഞാൻ ഇവിടെ ഉണ്ട് ഇനി നിനക്ക് വേറെ ആരെയെങ്കിലും വേണേ നീ പൊക്കോ പക്‌ഷേ ഞാൻ ചത്തിട്ടു മതി അത് ”

“അയ്യേ എനിക്ക് വേറെ ആരും വേണ്ട.. എനിക്ക് ദൈവം തന്ന ഈ അക്ഷര കുട്ടി ഉണ്ട് അത് മതി ”

അവൻ അതും പറഞ്ഞു അവളെ കെട്ടി പിടിച്ചു

“ഉം ഉം നിന്റെചാട്ടം ഒക്കെ എനിക്ക് മനസിലായി ”

“അക്ഷ….”

“ആം”

“നല്ല തണുപ്പ് അല്ലെ ”

“അതിനു ”

“നിന്നെ കെട്ടി പിടിച്ചു കിടക്കാൻ തോന്നുന്നു ”

“അയ്യടാ… മോൻ അതൊകെ മനസിൽ വച്ചോണ്ട മതി അതൊകെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട്. ആദ്യം പോയി പ്രായ പൂർത്തിആവു. ”

“അയ്യേ അതിന് നീ എന്താ കരുതുന്നത്.. എനിക്ക് ചുമ്മ കെട്ടി പിടിച്ചു കിടക്കാൻ ആണ് അല്ലാതെ ശേ.. ശേ… അതൊകെ മോശം അല്ലെ “

അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു

“ഊവ.. ഊവെ ”

“ടി…”

“ആം”

“ടി…”

“എന്നട ചെക്കാ ”

“ഞാൻ നിന്നെ ഒന്ന് ഉമ്മ വച്ചോട്ടെ?”

“അത് കൊള്ളാം അതിനാണോ ഇങ്ങനെ ചോദിക്കുന്നെ??”

” ആം കൻസെന്റ് മുഖ്യം ബിഗിലേ… ന്ന് നീ കേട്ടിട്ടില്ലേ”

” പ്ഫ ന്ന ഞാൻ സമ്മതിക്കില്ല മാറി ഇരുന്നോ ” അവൾ അവനെ തള്ളി മാറ്റി

“അയ്യോ അങ്ങനെ പറഞ്ഞ പറ്റില്ല ഇത്രേം ഒക്കെ ആയിട്ട് ..”

അവൻ അവളുടെ മുഖം കയ്യിൽ എടുത്തു ചുണ്ടിൽ ഉമ്മ വച്ചു … അവളുടെ വാ അവൾ അറിയാതെ തന്നെ തുറന്നു കുറെ നേരം അവരുടെ നാവുകൾ തമ്മിൽ കൊരുത്തുകൊണ്ടിരുന്നു . കിരണിന്റെ കൈ അവളുടെ ടോപ്പിന് മുകളിലൂടെ ആ മാർ കുടങ്ങളിൽ തഴുകി. എന്നാലും അവയിൽ അമർത്താൻ അവനു മനസു വന്നില്ല അവൻ അവ രണ്ടും തലോലിച്ചുകൊണ്ടിരുന്നു അക്ഷര അവന്റെ കൈ ൽ മുറുകി കൊണ്ട് അവളുടെ മാറുകൾ അമർത്തി.. അവർ രണ്ടും അവരുടെതായ ലോകത്ത് ലയിച്ചിരുന്നു പെട്ടെന്ന് അതിലെ കടന്നു പോയ വണ്ടിയുടെ ഹോണിന്റ സൗണ്ട് അവരെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു. ചുണ്ടുകൾ തമ്മിൽ വേർപെട്ടു എങ്കിലും അവന്റെ കൈ അവളുടെ നെഞ്ചിൽ തന്നെ ആയിരുന്നു

“ഞെക്കി പൊട്ടിക്കാൻ ആണോ ഉദ്ദേശ്യം??”

അവൾ കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു

അവൻ ജ്യാളൃതയോടെ കൈ വലിച്ചു

“ഇതെന്ന ഇങ്ങനെ ”

“എങ്ങനെ??”

“അല്ല കല്ലു പോലെ ഇരിക്കുന്നു”

അവന്റെ നിഷ്കളങ്കമായ ചോദ്യം കൊണ്ട അവൾ പൊട്ടിചിരിക്കുകയാണ് ഉണ്ടായത്

“എന്താ??”

“അല്ല കല്ലു പോലെ എന്നൊക്കെ പറയാൻ നീ വേറെ മുന്നേ ട്രൈ ചെയ്ത് നോക്കിയിട്ടുണ്ടോ???

” ഹേയ് ഞാനോ ഏയ്…”

“അല്ല പിന്നെ നീ എന്ത് കണ്ടിട്ടാ ഇങ്ങനെ ക്കെ ചോദിച്ചത്??”
“അല്ല ഈ വീഡിയോ ൽ ഒക്കെ കണ്ടിട്ടുണ്ട്”

വീണ്ടും അവൾ ചിരി

” നീ എന്നെ കളിയാകുവാണോ അക്ഷ”

“എടാ പൊട്ട വീഡിയോ ൽ കാണുന്ന പോലെ ഒന്നും അല്ല കേട്ടോ റിയൽ ലൈഫ് ”

“ആം..”

” അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാട്ട … അപ്പോ വീഡിയോ കാണൽ ഒക്കെ ഉണ്ടല്ലേ??”

“ആ അതിപ്പോ… നിന്നോട് പറഞ്ഞ എന്ന വീഡിയോ ഒക്കെ കാണാത്ത ആണ്പിള്ളേര് ഉണ്ടോ”

” ആ അത് ശരിയ…”

“ആ അതാണ്…”

“അല്ല ഇവിടെ ഇക്കാര്യം പറഞ്ഞിരിന്ന മതിയോ വേറെ സ്‌ഥലങ്ങളിൽ ഒക്കെ പോവേണ്ടതല്ലേ…”

“ആം ”

“എന്ന നമുക്ക് എക്കോ പോയിന്റ് പോവാം ”

“അതെന്താ സംഭവം”

“അത് ഒരു സംഭവം ആണ് അവിടെ ചെന്നിട്ട് കാണിച്ചു തരാം നീ വെയിറ്റ് ചെയ്”

അവൾ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.

എക്കോ പോയിന്റ് എത്തുന്നതിന് മുന്നേ ഒരു ചായക്കട യുടെ മുന്നിൽ അവൾ വണ്ടി നിർത്തി

“ഇവിടെ നല്ല ചായയും ഉഴുന്ന് വടയും ചമ്മന്തിയും സാമ്പാറും കിട്ടും കിടു ആണ് വ”

” അടിപൊളി എന്ന വ കേറിയേക്കാം”

അവർ അവിടെ കേറി ചായയും രണ്ടു സെറ്റ് വടയും വാങ്ങി കഴിച്ചു പിന്നെയും ഓരോ സെറ്റ് വടയും വാങ്ങി കുറച്ഛ് പാഴ്‌സലും വാങ്ങിയാണ് അവർ ഇറങ്ങിയത് .

ഇവർ ചായക്കട യിൽ കേറിയ സമയം ഹരി അവരുടെ യാത്ര എങ്ങോട്ടാണ് ന്ന് മുൻകൂട്ടി കണ്ടു എക്കോ പോയിന്റിൽ പോയി സ്റ്റേ ചെയ്തു .

അവനു അപ്പോൾ ഒരു കോൾ വന്നു

“ഹലോ??”

“ഹരി താൻ എക്കോ പോയിന്റിൽ ഉണ്ടല്ലേ ”

“ഇത്…. ഐശ്വര്യ??? ”

“അതേ ഞാൻ തന്നെ .. താൻ അവിടെ നിൽക്കണ്ട ഞാൻ തന്റെ മൊബൈലിൽ ഇപോ ഒരു ലൊക്കേഷൻ മാപ്പ് അയച്ചിട്ടുണ്ട് നേരെ അങ്ങോട്ട് പൊക്കോ … “
“അപ്പോ അവൾ??”

“അത് ഓർത്തു വിഷമിക്കണ്ട അവളെ അവിടെ എത്തിക്കും ”

“ആര്??”

“ചോദ്യം വേണ്ട പറഞ്ഞത് ചെയ്യുക ഇല്ലേൽ അറിയാല്ലോ ല്ലേ??”

“ഹും…. ഓകെ”

ഹരി അമർഷത്തോടെ സ്റ്റിയറിങ്ങിൽ കൈ കൊണ്ട് അടിചിട്ട് മൊബൈൽ എടുത്ത് അവൾ അയച്ച മാപ്പ്‌ ഓണാക്കി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..

………………………………………………………………..

“എടി ഈ എക്കോ പോയിന്റ് എന്നു പറയുമ്പോൾ എക്കോ അടിക്കുന്ന സ്‌ഥലം ആണോ ?”

“നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെ ചെന്നിട്ട് കാണിച്ചു തരാം ന്ന്”

അവരുടെ വണ്ടി എക്കോ പോയിന്റിലേക്ക് അടുത്തുകൊണ്ടിരുന്നു….

“ജെറി യോട് നീ പറഞ്ഞില്ലേ നമ്മൾ പോകുന്ന കാര്യം??” അവൾ ചോദിച്ചു

“പറഞ്ഞിരുന്നു”

“ന്നിട്ട് അവൻ എന്ത് പറഞ്ഞു ”

“എന്ത് പറയാൻ പോയ് അടിച്ചു പൊളിച്ചു വരാൻ പറഞ്ഞു ”

“ആം അവൻ ഒരു പാവമാണ്”

“അതേ.. ആരുമായി ഒരു കൂട്ടും ഇല്ലാതിരുന്ന എന്നെ പിടച്ചു വലിച്ചു കൂടെ കൂടിയവന. അവൻ ഇല്ലായിരുന്നെ ഞാൻ പഴേ പോലെ ആരോടും മിണ്ടാട്ടമില്ലാതെ ഇരുന്നേനെ”

“അവന്റെ കാര്യം ആലോചിക്കുമ്പോ അന്ന് ക്ലാസിൽ വച്ച്‌ നിങ്ങൾ വിളമ്പുന്ന കാര്യം പറഞ്ഞപ്പോ അവൻ എന്നോട് ചൂടായത ഓർമ വരുന്നേ”

“ഹ ഹ അന്ന് നിനക്ക് അത് വേണമായിരുന്നു അഹങ്കാരി”

“ഹും… ഞാൻ അന്ന് നിന്നെ കളിയാക്കി പറഞ്ഞത് ഒന്നും അല്ല ”

“ഒ പിന്നെ പിന്നെ നീ ഇനി ഇങ്ങനെ പറഞ്ഞോ”

“എടാ സത്യമാണ്”

“ശെരി”

“നിനക്ക് എന്നെ വിശ്വാസം ഇല്ല ല്ലേ”

“യ്യോ ഞാൻ വിശ്വസിച്ചു ന്റെ പൊന്നോ….”

“ഹും.. ദേ ഇതാണ് ഇക്കോ പോയിന്റ് നീ ഇവിടെ ഇറങ്ങിക്കോ ഞാൻ കാർ കൊണ്ട് പാർക്ക് ചെയ്തിട്ട് വരാം ”

അവൾ അവനെ എക്കോ പോയിന്റ് നു മുന്നിൽ ഇറക്കി കാർ പാർക്ക് ചെയ്യാൻ പോയി .
കിരൺ അവിടെ ഇറങ്ങി ഓരോന്നോകെ നോക്കി നിന്നു.

“എന്താടാ ചോക്ലേറ്റ് വാങ്ങണോ??”

ചോക്ലേറ്റും പാവകളും ഒക്കെ വിൽക്കുന്ന കടയ്ക്ക് മുന്നിൽ ഓരോന്ന് നോക്കി നില്കുമ്പോഴ അവൾ വന്നത്

“നല്ല ചോക്ലേറ്റ് മാ … കൊഞ്ചം ട്രൈ പണ്ണി പാര്”

കടയിൽ നിന്ന ചേച്ചിയും ഒരെണ്ണം സാമ്പിൾ ആയി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു പറയാൻ തുടങ്ങി

“സംഭവം കൊള്ളാട്ടോ .. ദെ നീ നോക്ക്”

അവൻ അതിന്റെ കുറച്ചു കഴിച്ചിട്ട് ബാക്കി അവൾക്ക് നീട്ടി . അവൾ അത് വാങ്ങി കഴിച്ചിട്ട് ഒരു പാക്കറ്റ് വാങ്ങി

“വ എക്കോ പോയിന്റ് കാണിച് തരാം ”

“നീ ഹൈപ്പ് കേറ്റി ഹൈപ്പ് കേറ്റി ഇത് എവിടെ പോണ്”

“നീ വാടാ”

അവൾ അവനെയും വലിച്ചു ലേക്കിന് സൈഡിലേക്ക് സ്റ്റെപ്പ് ഇറങ്ങി .

അധികം ആളൊന്നും വന്നിട്ടില്ല അവിടെ

“ഇത് എന്ത് ?? ഇതാണോ നീ ഹൈപ്പ് കേറ്റിയ സ്ഥലം ഇവിടെ എന്ത് കാണാൻ”

കിരൺ കൈയും കെട്ടി നിന്ന് ചോദിച്ചു

“ഇവിടെ കാണാൻ അല്ല പൊട്ട… കേൾകാൻ ആണ് ”

“എന്ത്?”.

“നിനക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ആരെയാണ്??”

“അമ്മ” ഒട്ടും അമാന്തിക്കാതെ അവൻ പറഞ്ഞു

“എന്ന നീ ഇവിടെ കണ്ണടച്ചു നിക്ക് ”

“അവൾ അവനെ ലേക്ക് നു അഭിമുഖമായി നിർത്തി കൊണ്ട് പറഞ്ഞു”

“എന്തിനാ?? ”

“നീ നിക്ക് പൊട്ട’

“ആ നിന്ന് ”

“ഇനി നീ അമ്മയുടെ പേര് ഉച്ചത്തിൽ വിളിചെ”

“അമ്മയുടെ പേര് ഇപോ വേണ്ട നിന്റെ പേര് വിളിക്കാം നീ അല്ലെ ഇപോ ഇവിടെ ഉള്ളത് ”

“ആ എന്ന എന്റെ പേര് വിളിക്ക് . മാക്സിമം ഉച്ചത്തിൽ വിളിക്കണേ”
” ആ ഞാൻ വിളിക്കാൻ പോവാണേ…”

“കോപ്പ് ഒന്ന് വിളിക്കുമോ??”

“ആ വിളിക്കാം….. റെഡി …. ”

“കോപ്പ് ഒന്ന് വിളിക്കടെ”

“അക്ഷരാ………..”

അവൻ ഉച്ചത്തിൽ വിളിച്ചു.

അവൻ വിളിച്ച പുറകെ ലേക്ക് നു അപ്പുറം നിന്ന് തിരികെ അതേ വിളി ഇങ്ങോട്ട് വന്നു

“ങേ…. അത് കൊള്ളാല്ലോ”

അവൻ അത്ഭുതത്തോടെ കണ്ണു തുറന്നു .. അവൾ അവന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു

” ഇതാണ് എക്കോ പോയിന്റ് മനസിലായ”

“സംഭവം പൊളി”

അവൻ പിന്നേം പിന്നേം അവളുടെ പേരും ഓരോന്നോകെ വിളിച്ചു കുവൻ തുടങ്ങി

” ടാ ടാ മതി മതി.. ”

അവൾ അവനെ വലിച്ചു മുകളിലേക്ക് കയറി

“സംഭവം കൊള്ളാം കേട്ടോ , ഇനി ഇതുപോലെ എന്താ ഇവിടെ സർപ്രൈസ് ഉള്ളത്”

“ഇനീം ഉണ്ട് ഒരു ദിവസം കൊണ്ടെന്നും കണ്ടു തീരില്ല ഇവിടുത്തെ കാഴ്ച്ച

നമുക്ക് ഇനീം വരാല്ലോ.. ”

” ആ അത് വരണം ”

“എന്ന നീ ഇവിടെ നിക്ക് ഞാൻ പോയ്‌ കാർ എടുത്തോണ്ട് വരാം ”

“അവൾ അവനെ പിന്നേം അവിടെ നിർത്തി കാർ എടുക്കാൻ പോയി”

കിരൺ പിന്നേം കടയിൽ ഒക്കെ ഓരോന്ന് നോക്കി നിൽക്കാൻ തുടങ്ങി .

സമയം കടന്ന് പോയി.. അവളെ കാണുന്നില്ല

കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് കിരൺ അവളുടെ ഫോണിൽ വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുക്കുന്നില്ല .

കിരൺ കാർ പാർക്ക് ചെയ്‌ത അടുത്തേക്ക് നടന്നു പക്‌ഷേ അവിടെയും അവളെ അവൻ കണ്ടില്ല, അവളുടെ കാർ അല്ലാതെ അവളെ ആ പരിസരത്ത് ഒന്നും അവൾ ഇല്ല.
അവന് ആകെ പേടിയാവാൻ തുടങ്ങി

ആ പരിസരത്ത് ഉള്ള കടയിൽ ഒക്കെ അവൻ അവളെ തിരക്കി എങ്കിലും ആർക്കും അവനു പ്രതീക്ഷ നൽകുന്ന മറുപടി ഒന്നും നൽകിയില്ല .

എന്ത് ചെയ്യണം എന്നറിയാതെ ആകെ തകർന്നു അവൻ അവിടെ ഒക്കെ നടക്കാൻ തുടങ്ങി . ജെറിയെ വിളിച്ചുനോക്കി എങ്കിലും അവനു ഫോണ് കണക്ട് ആയില്ല.

സമയം പോയിക്കൊണ്ടിരുന്നു ആകെ തകർന്ന് കണ്ണോകെ നിറഞ്ഞു റോഡ്

സൈഡിൽ നിന്ന കിരൺ നു മുന്നിലേക്ക് ഒരു കറുത്ത ബൊലേറോ വന്നു നിന്നു ..

സൈഡ് ഗ്ലാസ് തുറന്നപ്പോൾ ഡ്രൈവിങ് സീറ്റിൽ അവനെ നോക്കി ചിരിച്ചിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി

“ഐശ്വര്യ..” അവൻ ആ പേര് ഉരുവിട്ടു.

………………………………………………………………………………

ജെറിയുടെ വീട്

“ടാ എണീക്കട .. ”

ഉച്ചകത്തെ ഊണുംകഴിഞ്ഞ്‌ കിടന്നുറങ്ങുന്ന ജെറിയെ കുത്തി പൊക്കാൻ ശ്രമിക്കുകയാണ് അമ്മ

“എന്റെ പൊന്നമ്മേ ഞായറാഴ്ച ആണ് ഞാൻ ഒന്ന് കിടന്നു ഉറങ്ങിക്കോട്ടെ ”

“എടാ ചെറുക്കാ.. നീ എണീറ്റ് വേഗം താഴോട്ട് വന്നേ നിന്നെ ആരോ കാണാൻ വന്നിരിക്കുന്നു ”

അവൻ പുതച്ചിരുന്ന പുതപ്പ് അമ്മ വലിച്ചു മാറ്റി

” ആര്??” ഉറക്ക ചടവോടെ അവൻ അമ്മെയെ നോക്കി

“എനിക് അറിയില്ല ഒരു പെണ്ണ്…. ആരാ എന്താ ന്ന് ഒക്കെ ചോദിച്ചപ്പോ നിന്നെ കാണണം എന്നല്ലാതെ ഒന്നും പറയുന്നില്ല”

“ങേ…. ഏത് പെണ്ണ് ??”

“എനിക്ക് എങ്ങനെ അറിയാം .. നീ പറ ആരാ ആ പെണ്ണ് ??”

“എന്റെ പൊന്നമ്മേ എനിക്ക് അമ്മ അറിയാത്ത ഒരു പെണ്ണിനേം അറിയില്ല .. വാ നോക്കാം ”

” ആ വ വ പിന്നെ ഈ കോലത്തിൽ വരരുത് നാറുന്നു … ഈന്ത യൊക്കെ ഇറങ്ങി ഇരിക്കുന്നു നോക്കിയേ??”

അവൻ ഇളിച്ചു കൊണ്ട് ബാത്റൂമിലേക്ക് പോയി.
പെട്ടെന്ന് മുഖം ഒക്കെ കഴുകി റെഡി ആയി ജെറി താഴേക്ക് ഇറങ്ങി . ആരാണ് വന്നത് ന്ന് അവനു ആലോചിച്ചിട്ട് ഒരു ഐഡിയ യും ഇല്ലായിരുന്നു .

ജെറി താഴേക്ക് ഇറങ്ങി വരുമ്പോൾ കണ്ടു താഴെ സോഫയിൽ ഒരു സുന്ദരിയായ പെണ്കുട്ടി ഇരിക്കുന്നു . വലിയ വണ്ണം ഒന്നും ഇല്ലാതെ മനോഹരമായ കണ്ണുകളും ശരീര വടിവുകളും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി വെള്ള ചുരിദാറിൽ അവളുടെ സൗന്ദര്യം തെറിച്ചു നിൽക്കുന്നു . ജെറി താഴെ ഇറങ്ങി മൻസിലായില്ല എന്ന മട്ടിൽ അവളെ നോക്കി . അവളുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടെന്ന് അവനു തോന്നി, എങ്കിലും അവനെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു .

“ആരാണ് മനസിലായില്ല??”

ജെറി ചോദിച്ചു

“ജെറി ചേട്ടൻ അല്ലെ??”

“അതേ…”

“ചേട്ടാ… എനിക്ക് ചേട്ടനോട് കുറച്ചു പേഴ്‌സണലായി സംസാരിക്കാനുണ്ടായിരുന്നു ഞാൻ ഫോണിൽ കുറെ വട്ടം വിച്ചിരുന്നു കണക്റ്റ് ആയില്ല.”

“എന്താണ്??”.

ജെറി സംശയത്തോടെ അവളെ നോക്കി . അവൾ എന്തോ ഒളിക്കുന്ന പോലെ തോന്നി

“നമുക്ക്… ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറി സംസാരിച്ചാലോ??”

അവൾ പതിയെ അടുക്കളയിൽ ചായ എടുക്കുന്ന അമ്മയെ നോക്കി പറഞ്ഞു

“Ok ok.. എന്നാൽ നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി സംസാരിക്കാം?? Ok ആണോ?”

“Ok ”

“അമ്മേ… ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ”

“എവിടെ പോണ്?? ജെറി നീ ഇങ് വന്നേ”

അമ്മ അടുക്കളയിൽ നിന്ന് അവനെ വിളിച്ചു. അവൻ അടുക്കളയിലേക്ക് ചെന്നു

“എന്താമ്മേ?”

“നീ എവിടെ പോണ്?? ആരാ അവൾ?”

“അത്.. അറിയില്ല അമ്മേ അവൾക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അപ്പോ വല്ല കോഫി ഷോപ്പിലും പോയി സംസാരിക്കാം ന്ന് ഓർത്തു.”

“അതെന്ത് നിനക്ക് ഇവിടെ ഇരുന്ന് സംസാരിച്ച??”
“എന്റെ പൊന്നമ്മേ ഇത് അമ്മ ഉദ്ദേശിക്കുന്നത് ന്നും ആവില്ല അവൾക്ക് എന്തോ പറയാൻ ഉണ്ട്. ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇനി അമ്മ ഉദ്ദേശിക്കുന്നത് ആണേലും സെറ്റ് ല്ലേ ”

അവൻ ഇളിച്ചു കൊണ്ട് പുറത്തേക്ക് ഓടി

“ടാ ടാ ടാ നീ പോയിട്ട് വാ നിനക്കുള്ളത് അപ്പോൾ തരാം ”

” എന്താണ് പേര്??”

ജെറി അവളോട് ചോദിച്ചു

” സന്ധ്യ ”

” ok സന്ധ്യ വരൂ ”

അവൻ അവളെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി

” എങ്ങനാ വന്നത്??”

“ഞാൻ ബസിൽ ആണ് വന്നത്”

“Ok എന്റെ കൂടെ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ട് ഇല്ലെലോ ല്ലേ?”

“അവൾ ഒരു പരിഭ്രമത്തോടെ ഇല്ല ന്ന് പറഞ്ഞു ”

ജെറി അവന്റെ പൾസർ സ്റ്റാർട്ട് ആക്കി അവൾ പിന്നിലേക്ക് കയറി അവനെ മ

മുട്ടാതെ ഇരുന്നു . അവൻ വണ്ടി ഓടിച്ചു അടുത്തുള്ള അധികം തിരക്ക് ഒന്നും ഇല്ലാത്ത കോഫി ഷോപ്പ് നോക്കി വണ്ടി നിർത്തി . അകത്തേക്ക് അവളുമായി കയറി രണ്ട് കോഫി ഒഡർ ചെയ്ത് അവർ രണ്ടും കൂടി ഒരു ടേബിൾ നു രണ്ടു വശത്തുമായി ഇരുന്നു .

“Ok സന്ധ്യ എന്താണ് പറയാനുള്ളത്? പറഞ്ഞോളൂ”

ജെറി ഒന്ന് മുന്നോട് ആഞ്ഞു ഇരുന്ന് കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു

“Ok ഞാൻ പറയാം ചേട്ടാ… ”

“Ok”

“എന്റെ പേര് സന്ധ്യ ഷണ്മുഖം , വീട് ചെന്നൈ ൽ റോയാപുരം ആണ് അമ്മയുടെ പേര് മോഹനി ഷണ്മുഖം.

അച്ചന്റെ പേര് ഷണ്മുഖപെരുമാൾ

“ഒകെ .. ഞാൻ തന്നെ..മുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ തന്നെ??”

“ഹേയ് അതിന് വഴി ഇല്ല ചേട്ടാ ഞാൻ കേരളത്തിൽ അങ്ങനെ വന്നിട്ടില്ല ഇപ്പോൾ ആദ്യമാണ് ”

“ഓകെ ഓകെ നല്ല മുഖ പരിചയം അതാ ചോദിച്ചത്”
” അത് കാണും മുഖപരിച്ചയം ചേട്ടന് നല്ലോണം കാണും ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു

“ങേ അതെങ്ങനെ??”

“അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”

“അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .

ജെറി സംശയത്തോടെ ചോദിച്ചു

“ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്… അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ… ഇവിടെ പെങ്ങൾ ആയി വരും”

“മനസിലായില്ല ??”

ജെറി ഒന്നും മനസിലാകാതെ ചോദിച്ചു

“അത് പിന്നെ.. കിരൺ ചേട്ടന്റെ അച്ചന്റെ അനിയത്തിയുടെ ഒരേയൊരു മോൾ ആണ് ഞാൻ …. സന്ധ്യാ ഷണ്മുഖം … ”

അവൾ പറഞ്ഞത് ഒരു അമ്പരപ്പോടെ ജെറി കേട്ടിരുന്നു

(തുടരും..)

0cookie-checkഅനുഭവിക്കേണ്ടി Part 13

  • അതെന്താടി നിനക്ക്?

  • ഡിസൈർ

  • ഗ്രാമത്തിലെ ലൈംഗികത 2