അനുഭവിക്കേണ്ടി Part 10

ഇവിടെ വരാൻ യോഗ്യമായ എല്ലാം ചേർതിട്ടുണ്ട്. ബാക്കി വായിച്ചറിയുക
എല്ലാരുടെയും നിർദേശങ്ങളും വിമർശനങ്ങളും എല്ലാം കണ്ടു എല്ലാം മാനിക്കുന്നു . ആദ്യ കഥയാണ് തുടർന്നും സപ്പോര്ട് തുടരുക

അപ്പോ തുടരട്ടെ.

വീട്ടിലേക് കാർ കയറുമ്പോൾ തന്നെ അവളെ കാത്ത് അമ്മ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു , അക്ഷര കാർ പാർക്ക് ചെയ്ത് അകത്തേക്കു കയറി ഹാളിലെ സോഫയിലേക്കിരുന്നു , അമ്മയും അവളുടെ പിന്നാലെ വന്നു അവളുടെ അടുത്ത് ഇരുന്നു

“എന്താമ്മേ അമ്മ അറിഞ്ഞത് ??”

“മോളെ വ ഞാൻ നിന്നെ ഒരു കാര്യം കാട്ടി തരാം ”

പഴയ സാധങ്ങൾ ഒക്കെ അടുക്കി വച്ചിരുന്ന അവരുടെ സ്റ്റോർ റൂമിലേക്കാണ് അമ്മ അവളെ കൊണ്ടുപോയത്

“ഇന്നലെ നീ വീണ്ടും ആലോചിക്കാൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഇരുന്ന് ആലോചിച്ചത് ദേ നീ ഇത് കണ്ടോ ”

അമ്മ അവിടെ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്ത് അവളുടെ നേരെ നീട്ടി

“ഇത് അച്ഛനല്ലേ… ഈ കൂടെ ?? കൂടെ നിൽകുന്ന ആളെ … ശേ… അമ്മേ ഇത് കിരണിനെ പോലെയുണ്ടല്ലോ ??”

അക്ഷര അത്ഭുതത്തോടെ ചോദിച്ചു
“അതേ മോളെ ഞാൻ അവനെ കണ്ടിട്ട് അന്ന് എവിടെയോ കണ്ടിട്ടുണ്ട് ന്ന് പറഞ്ഞത് ഇത് കൊണ്ടാണ് ”

” അപ്പോ ഇതാണല്ലേ കിരൺ ന്റെ അച്ഛൻ ”

“നിനക്ക് എങ്ങനെ മനസിലായി?” അമ്മ സംശയത്തോടെ ചോദിച്ചു

“ആ എന്നോട് അവന്റെ അമ്മ എല്ലാം പറഞ്ഞമ്മെ ”

അക്ഷര ഒരു സങ്കടത്തോടെ അത് പറഞ്ഞപ്പോൾ അവളുടെ അമ്മ അത്ഭുതത്തോടെ അവളെ നോക്കി

” മോളെ എല്ലാം എന്നു പറയുമ്പോ??”

“ആ എല്ലാം പറഞ്ഞു .

ഞാൻ എങ്ങനെ അവനെ ഇനി ഫേസ് ചെയ്യുവമ്മെ??.. അവൻ… അവനൊരു പാവമാണ് ”

” അപ്പോൾ ??

അപ്പോ അവൻ ഇതൊകെ അറിഞൊ??”

” ഹേയ് ഇല്ല ഒരു കാരണവശാലും അവൻ ഒന്നും അറിയരുത് ന്ന് അമ്മ എന്നോട് സത്യം ചെയ്ത് വാങ്ങിയിട്ടാണ് എന്നോട് എല്ലാം പറഞ്ഞത് . രാവിലെ അച്ചൻ വന്നു അവന്റെ അമ്മയെ കണ്ടിട്ട് പോയപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു പിന്നെ ഞാനൊരുപാട് ചോദിച്ചിട്ടാണ് അമ്മ എല്ലാം പറഞ്ഞത് .. ഒരു തരത്തിൽ എനിക്ക് ഒട്ടും സഹിക്കാൻ വയ്യമ്മെ നമ്മൾ കാരണം അല്ലെ അവർ അങ്ങനെ അത്ര കഷ്ടപ്പെട്ട് കഴിയുന്നത് ”

“ശരിയ മോളെ പക്ഷെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും നിന്റെ അച്ചനോട് ഇക്കാര്യം സംസാരിക്കാൻ പോലും എനിക്ക് പേടിയാണ് . ഇപോ കിരൺ ആരാ ന്ന് അറിയുക കൂടെ ചെയ്‌ത സ്ഥിതിക്ക് അദ്ദേഹം എന്തൊക്കെ ചെയ്യും ന്ന് എനിക്ക് ഒരു സ്വസ്ഥത യും ഇല്ല മോളെ ആലോചിച്ചിട്ട് പേടിയാവുവ …. പിന്നെ . .. കിരണിനെ അച്ചന് ഇന്നാണ് മനസിലായതെന്ന് ഉറപ്പല്ലെ ?? “
“അതേ എന്താമ്മേ ??”

“അല്ല അവനു ഇങ്ങനെ ഒരു ആക്സിഡന്റ് സംഭവിച്ചതിൽ എനിക്ക് ഒരു സംശയമുണ്ട് ”

“ഹേയ് അത് വേറെ കേസാണമ്മെ ആ ഹരിയേട്ടൻ ആണ് അതിനു പിന്നിൽ അയാൾക് ഞാൻ പണി കൊടുക്കുന്നുണ്ട്, എന്നെ കെട്ടാൻ നടക്കുന്നു ഇങ് വന്നേച്ചാലും മതി ”

അക്ഷര പല്ലു കടിച്ചുകൊണ്ട് പറഞ്ഞു

“ങേ… ഹരിയോ എന്തിന് ???”

“അമ്മേ ഞാൻ അമ്മയോട് ഒരു കാര്യം പറയാം എനിക്ക്… എനിക്ക് കിരൺ നെ ഒരുപാട് ഇഷ്ടമാണ് അത് ഇപോ അവന്റെ കഥ അറിഞ്ഞിട്ടു ഉണ്ടായത് അല്ല അവനെ ഞാൻ ആദ്യമായ് ഈ വീട്ടിൽ വച്ചു തന്നെയാണ് കണ്ടത് അമ്മു ചേച്ചി ടെ കല്യാണത്തിന് അവൻ ഇവിടെ വിളമ്പാൻ വന്ന കാര്യം ഞാൻ അമ്മയോട് അന്ന് പറഞതല്ലേ , ദൈവം ആണ് അവനെ എന്റെ മുന്നിൽ എത്തിച്ചത് ആദ്യം എനിക്ക് അവനെ ഇഷ്ടമേ അല്ലായിരുന്നു ,ഈ വീട്ടു മുറ്റത്ത് വച്ചു തന്നെ ഞാൻ അവനെ അപമാനിച്ചു വിട്ടു പിന്നെ കോളേജിൽ വച്ചാണ് അവനെ ഞാൻ ഒരുപാട് അറിഞ്ഞത് ആദ്യം അവനു ഒരു പണി കൊടുക്കാൻ വേണ്ടി ഞാൻ പ്രേമം അഭിനയിച്ചു തുടങ്ങിയതാണ് പക്ഷെ ഇപോ ഇപോ എനിക്ക് അവനെ ജീവനാണ് അമ്മേ …. ഇപോ ഇക്കാര്യം ഒക്കെ അറിഞ്ഞ സ്ഥിതിക്ക് ഞാൻ പറയുവ എന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുകയാണേൽ അത്… അത് കിരൺ ആയിരിക്കും ഒരു തരത്തിൽ നമ്മൾ ഈ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ഒക്കെ അവനും അവകാശപെട്ടത് തന്നെ അല്ലെ.. ?”

“മോളെ നീ…”

“ഇത് എന്റെ തീരുമാനം ആണ് ”
“മോളെ എനിക്കും അതിൽ സന്തോഷമേ ഉള്ളൂ പക്ഷെ .. നിന്റെ അച്ചൻ ? നിന്നെ ഹരിയെ കൊണ്ട് കെട്ടിക്കാമെന്ന് വാക്ക് കൊടുത്തിരിക്കുവല്ലേ ആ രാജശേഖരന്?? ”

“പിന്നെ എന്റെ അനുവാദം ഇല്ലാതെ ആരും എന്നെ കെട്ടണ്ട ഒരു ഹരി അയാൾ.. അത്ര നാറിയായ ഒരുത്തനെ ഞാൻ ഇതുവരെ കണ്ടില്ല അയാളെ കല്യാണം കഴിക്കുന്നതിലും നല്ലത് ഞാൻ അൽമഹത്യ ചെയ്യുന്നതാണ് ”

“മോളെ പക്ഷെ…”

” ഒരു പക്ഷെയും ഇല്ല അമ്മക്ക് എന്റെ തീരുമാനത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

“എനിക്ക് എന്ത് പ്രശ്നം, സന്തോഷമേ ഉള്ളൂ എനിക്ക് പേടി നിന്റെ അച്ചനെയാണ് ”

“അത് നമുക്ക് വഴിയേ ശരിയാക്കി എടുക്കാം തൽക്കാലം ഇങ്ങനെ പോട്ടെ . ”

ഞാൻ ഇതൊകെ അറിഞ്ഞതായി തൽക്കാലം അച്ഛൻ അറിയണ്ട അമ്മ ഈ ഫോട്ടോ അവിടെ തന്ന വച്ചേക്ക് ”

അക്ഷര ആ ഫോട്ടോ തന്റെ ഫോണിൽ ഒരു ഫോട്ടോ എടുത്ത ശേഷം അമ്മയുടെ കയ്യിലേക്ക് കൊടുത്തിട്ടു റൂമിലേക്ക് പോയി

…………………………………………………………………

പിറ്റേ ദിവസം കോളേജിലേക്ക് അക്ഷര എത്തിയതും ക്ലാസിലെ എല്ലാരും കിരൺ ന്റെ കാര്യം തിരക്കാൻ അവളുടെ ചുറ്റും കൂടിയിരുന്നു,

അന്ന് ഐശ്വര്യയുടെ വോയ്സ് മെസ്സേജ് ഒക്കെ കേട്ട് എല്ലാരും അവളെ വെറുത്തു എങ്കിലും ആക്സിഡന്റ് പറ്റി കിടന്ന കിരൺ നെ അവൾ രക്ഷിക്കാൻ കാണിച്ചത് എല്ലാം എല്ലാരും അറിഞ്ഞിരുന്നു. ജെറി അന്നും വന്നിരുന്നില്ല അവൻ കിരൺ ന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നു. ക്ലാസൊകെ പതിവ് പോലെ നടന്നു ഉച്ചക്ക് ഉള്ള ഇന്റർവെൽ സമയം അക്ഷര ഐശ്വര്യ യുടെ അടുത്തേക്ക് ചെന്നു

“ഐശ്വര്യ നീ ഒന്ന് വന്നേ എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ”

ഐശ്വര്യ ഒരു നീരസത്തോടെ അവളെ നോക്കി

“എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല “
” എനിക്ക് ഉണ്ട് നീ വന്നേ ”

അക്ഷര അവളെ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിന് അടുത്തുള്ള ആൽമര ചുവട്ടിലേക്ക് പോയി

” ടി എന്താ നിന്റെ ഉദ്ദേശ്യം”

“ങേ… എന്ത് ഉദ്ദേശ്യം ”

അക്ഷരയുടെ ചോദ്യം കേട്ട് നീരസത്തോടെ ഐശ്വര്യ അവളെ നോക്കി

“എനിക്ക് എല്ലാം അറിയാം അന്ന് എന്റെ ഫോണിൽ നിന്ന് മെസ്സേജ് അയച്ചു കിരൺ നെ റൂമിൽ എത്തിച്ചത് നീയാണ് ന്ന് , അതാ ചോദിച്ചത് എന്താ നിന്റെ ഉദ്ദേശ്യം ന്ന് ”

” ഒ അതാണോ…അവനെ നീ ചതിക്കാൻ അല്ലെ നോക്കുന്നത് അതിന് ഞാൻ സമ്മതിക്കില്ല അത്ര തന്നെ , പിന്നെ നീ എന്റെ മുഖത്ത് നോക്കി അത് പറഞ്ഞതും അല്ലെ ആ വോയ്സ് ഞാൻ ജെറിക്ക് മനപൂർവ്വം കൊടുത്തത് തന്നെയാണ്”

ഐശ്വര്യ ഒരു പുച്ഛത്തോടെ അവളോട് പറഞ്ഞു

” ടി നീ കരുതുന്ന പോലെ അല്ല ഞാനന്ന് നിന്നോട് പറഞ്ഞത് ഒക്കെ ഉള്ളതാണ് പക്ഷെ … പക്ഷെ..ഇപോ എനിക്ക് അങ്ങനെ ഒരു ചിന്തയും ഇല്ല . ”

അക്ഷര അപേക്ഷ രൂപേണ പറഞ്ഞു

“ഹ ഹ ഒന്ന് പോടി നിനക്ക് ഇട്ട് തട്ടാൻ അവനെ അങ്ങനെ ഞാൻ വിട്ട് തരില്ല അവനെ എനിക് വേണം .. അത്രക്ക് അത്രക്ക് ഇഷ്ടമാണ് എനിക്കവനെ ”

അവളുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അക്ഷര കേട്ടത്

” നീ എന്തൊക്കെ ആണ് പറയുന്നത് കിരൺ നു എന്നെയാണ് ഇഷ്ടം നീ അതിനിടയിൽ കൂടെ വെറുതെ ഉണ്ടാകാൻ നിക്കല്ലേ ”

അക്ഷര ചീറി കൊണ്ട് പറഞ്ഞു
“കിരൺ നു നിന്നെ ഇഷ്ടം ആണോ അല്ലയോ എന്നൊക്കെ അവൻ പറയട്ടെ, നീ നിന്റെ കാശിന്റെ ഹുങ്ക് മാക്സിമം കാണിക്കും ന്ന് എനിക്കറിയാം നടക്കട്ടെ ഞാൻ എന്നാൽ കഴിയുന്ന പോലെ ഞാനും ചെയ്തോളാ.. അതേ പിന്നെ കാശ് കൊടുത്ത് വാങ്ങാൻ കിട്ടുന്ന പലതും നാട്ടിൽ ഉണ്ട് പക്ഷെ ഒരാളുടെ മനസ് അതിൽ കിട്ടില്ല നീ അത് മനസിലാക്കിക്കോ ”

അവൾ അതും പറഞ്ഞു നടന്നു പോകുമ്പോൾ അക്ഷര അവിടെ സ്തബ്ധയായി നിൽക്കുകയായിരുന്നു

…………………………………………………………………..

ഹോസ്പിറ്റലിൽ…

“ടാ ജെറി സമയം എന്തായടാ ”

ബെഡിന് സൈഡിൽ ഇരുന്ന് ഗെയിം കളിക്കുന്ന ജെറിയെ നോക്കി കിരൺ ചോദിച്ചു

“എന്താണ് മോനെ എന്തിനാ നിനക്ക് ഇപോ സമയം അറിഞ്ഞിട്ട് ആരെ കാണാനാ അക്ഷരയെ ആണേൽ കോളേജ് വിടാൻ ഇനിയും സമയം ഉണ്ട് നീ വെയിറ്റ് ചെയ്”

ജെറി ഒരു കള്ള ചിരിയോടെ ചോദിച്ചു

” പോ കൊപ്പേ … നിന്നോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതി ”

“ഊവ ഊവെ നിനക്ക് അവളെ ജീവൻ ആണെന്ന് എനിക്ക് അറിയില്ലേ ന്നിട്ട് എന്ത് ഷോ ആണ് കിടന്നു കാണിക്കുന്നെ നീ ”

“പൊടാ”

കിരൺ കണ്ണടച്ചു കിടന്നു

ആരോ റൂമിലേക്ക് കയറി വരുന്ന അറിഞ്ഞാണ് അവൻ കണ്ണു തുറന്നത് ,

“അല്ല ഇതാരാ ഐശ്വര്യ യോ ” ജെറി അത്ഭുതതോടെ ചോദിച്ചു

“ഐശ്വര്യ നീ എന്താ ഇപോ ഇവിടെ കോളേജ്‌ വിട്ടോ ??” കിരണും ഈ സമയത്ത് അവളെ അവിടെ ക്കണ്ട അത്ഭുതത്തിലാണ്
“എന്താ കിരണേ എനിക്ക് നിന്നെ ഒന്ന് കാണാൻ വന്നൂടെ ,?? ” അവൾ ഒരു ചമ്മലോടെ ചോദിച്ചു

“ഏയ് അതല്ല ഈ സമയത്ത് ?? നീ ഇന്ന് കോളേജിൽ പോയില്ലേ അപ്പോൾ ??”

“പോയല്ലോ … ഉച്ചക്ക് ശേഷം ഇറങ്ങി ഇങ് പോന്നു ”

“ആഹാ കട്ട് അടിച്ചോ അടിപൊളി ”

“എങ്ങനെ ഉണ്ടടാ നിനക്കിപ്പോ ”

ഐശ്വര്യ കിരൺ ന്റെ തലയിൽ ഒന്ന് തലോടികൊണ്ടു ചോദിച്ചു. ഇതൊകെ ജെറി അത്ഭുതത്തോടെ നോക്കുന്നുണ്ട്

“ഇപോ കുഴപ്പം ഒന്നും ഇല്ല നീ ഇരിക്ക് ” കിരൺ പറഞ്ഞു

“ഞാൻ നിന്നോളാ , അല്ല അമ്മ എന്തേ ? ”

“അമ്മ വീട് വരെ പോയതാ വരും വൈകിട്ട് ‘

” ഇതൊക്കെ വേഗം റെഡി ആയിട്ട് വേഗം കോളേജിലേക്ക് വാ നീ ഇല്ലാതെ അവിടെ ഒരു രസവും ഇല്ലട ”

കൊഞ്ചലോടെയുള്ള അവളുടെ സംസാരം ജെറിയെ പോലെ തന്നെ കിരണിനെയും അത്ഭുതപെടുത്തി , കിരൺ അവനെ ഒന്നു നോക്കിയപ്പോൾ ജെറി എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ കൈ മലർത്തി

” എടി നീ ഇവനെ കാണാൻ വേണ്ടിയാണോ ക്‌ളാസ് ഒക്കെ കട്ട് ആക്കി വന്നത് , അതിനാണേൽ വൈകിട്ട് അക്ഷര വരുമല്ലോ അവളൂടെ കൂടെ ഇങ് വന്നാൽ പോരായിരുന്നോ ”
ജെറിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം മാറുന്നത് രണ്ടുപേരും ശ്രദ്ധിച്ചു

“ഹും അക്ഷര അവളുടെ കൂടെ എന്റെ പട്ടി വരും , ഇത്രയൊക്കെ നടന്നിട്ടും നിനക്ക് മതിയായില്ല ല്ലേ കിരണേ .. നിന്നെ ഈ കോലത്തിൽ ആക്കിയതിന് പിന്നിൽ വരെ അവൾ ആണ് , എനിക്ക് ഉറപ്പുണ്ട് ”

“ദെ ഐശ്വര്യ ചുമ്മ അനാവശ്യം പറയല്ലേ ”

ജെറി യുടെ ശബ്ദം ഒക്കെ മാറിയിരുന്നു

“ഞാൻ ഒരു അനാവശ്യവും പറഞ്ഞില്ല. കിരണേ നീ സൂക്ഷിക്കുക അവളെ വിശ്വസിക്കരുത് . പിന്നെ അവൾ കാണിക്കുന്ന സ്‌നേഹം കണ്ടു മനം മറന്നു നീ യഥാർത്ഥ സ്നേഹത്തെ കണ്ടില്ലന്ന് നടിക്കരുത് , ഒരുദിവസം ചില സത്യങ്ങൾ അറിയുമ്പോൾ അതിന് കുറ്റബോധം ഉണ്ടാവും ഞാൻ പറഞ്ഞന്നെ ഉള്ളൂ ”

ശബ്ദം ഒക്കെ ഇടറി അവൾ പറഞ്ഞത് കേട്ട് ജെറിയും കിരണും ഒരേപോലെ മുഖത്തോട് മുഖം നോക്കി

“ഐശ്വര്യ നീ ..”

“ഹേയ് ആ അതൊകെ പോട്ടെ, നീ ഒന്ന് ശ്രദ്ധിക്കണം. നീ വേഗം ഇതൊകെ മാറി കോളേജിൽ വാട്ടാ .. ഞാൻ അപ്പോ പോവാ 4 മണിക് കോളേജിന് ഫ്രണ്ടിൽ ചെല്ലണം ചേട്ടൻ വിളിക്കാൻ വരുമ്പോ എന്നെ അവിടെ കണ്ടില്ലേ പിന്നെ അത് മതി ”

അവൾ അതും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് തലോടി പുറത്തേക്ക് നടന്നു

ഐശ്വര്യ പുറത്തേക്ക് പോയ ഉടനെ ജെറി അവനിരുന്ന കസേര ബെഡിന് അടുത്തേക്ക് നീക്കി ഇട്ടു

“എടാ എന്താടാ അവൾ പറഞ്ഞതൊക്കെ ”

“എന്റെ ജെറി എനിക്ക് ഒന്നും അറിയില്ല ആദ്യമായ് ആണ് ഇവൾ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നോട് “
“എടാ അവൾക്ക് നിന്നോട് എന്തോ ഉണ്ടന്ന് എനിക്ക് നല്ല സംശയം ഉണ്ട് കേട്ടോ ”

” എടാ എനിക്കും അങ്ങനെ ഒക്കെ തോന്നി പക്ഷെ അവൾ എന്തോ സത്യം അറിയുമ്പോ കുറ്റബോധം തോന്നും എന്നൊക്കെ പറഞ്ഞത് എന്താ എനിക്ക് ഒന്നും കത്തിയില്ല ”

“അത് എനിക്കും മനസിലായില്ല . ദൈവമേ എന്തൊക്കെ കാണണം .. ഇനി കോളേജ് വിടുമ്പോ അടുത്ത മാരണം വരും ”

ജെറിയുടെ ആ പറച്ചിൽ കിരൺ നു തീരെ പിടിച്ചില്ല അവൻ ജെറിയെ ഒന്നു രൂക്ഷമായി നോക്കി

“അയ്യോ ഞാൻ ചുമ്മ പറഞ്ഞതാണേ …”

ജെറി വീണ്ടും മൊബൈൽ കുത്തൽ തുടങ്ങി

കോളേജ് വിട്ടപ്പോൾ തന്നെ അക്ഷര ഹോസ്പിറ്റലിൽ എത്തിയിരുന്നു

“ആഹ വന്നല്ലോ മാഡം , ”

ജെറി അവളെ കളിയാക്കി . അക്ഷര ഒന്നു ചിരിക്കുക മാത്രം ചെയ്തു

” എന്ന നിങ്ങൾ സംസാരിക്ക് ഞാൻ പോയ്‌

അമ്മയെ വിളിച്ചുകൊണ്ട് വരാം . പിന്നെ ആശുപത്രിയാണ് അത് മനസിൽ വേണേ ”

ജെറി ഒരു കള്ള ചിരിയോടെ അക്ഷരയോട് പറഞ്ഞു പുറത്തേക്ക് നടന്നു

അക്ഷര കിരൺ നു അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു

“അപ്പോ മിസ്റ്റർ കിരൺ സർ ഇപോ എങ്ങനെ ഉണ്ട് വേദന ഒക്കെ ഉണ്ടോ ”

“ആ ഇപോ വേദന കുറവുണ്ട് അക്ഷ… അല്ല അക്ഷരാ .. ”

“ഹ എന്താടാ നീ അങ്ങനെ വിളിച്ചോ. , അല്ല ഇന്നലെ എന്ന ജാഡ ആയിരുന്നു നിനക്ക് എന്നെ കാണണ്ട ഞാൻ ആണ് നിന്നെ കൊല്ലാൻ നോക്കിയത് എന്നൊക്കെ ആയിരുന്നല്ലോ ഡയലോഗ് നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ?? ”

“പിന്നെ അന്നത്തെ മെസ്സേജും ജെറിക്ക് കിട്ടിയ വോയ്സും ഒക്കെ കേട്ടപ്പോ ”
“എടാ നിന്നോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞു മെസ്സേജ് അയച്ചത് ഞാൻ അല്ല ന്ന്, നമ്മളെ തമ്മിൽ തെറ്റിക്കാൻ എന്റെ കൂടെ ഉള്ള ആരോ ചെയ്‌ത പണിയാണ് അത്”

ഐശ്വര്യയുടെ കാര്യം അവൾ മനപൂർവം പറഞ്ഞില്ല

“അപ്പോ ആ വോയ്സോ ??”

“വോയ്സ് എന്റെ തന്നെയാണ് ഞാൻ അത് പറഞ്ഞതും ആണ് പക്ഷെ അത്, അന്നത്തെ ഞാൻ അല്ല ഇപ്പോൾ അന്ന് നിന്നോട് എനിക്ക് എന്താണെന് അറിയില്ല ഭയങ്കര വെറുപ്പ് ആയിരുന്നു നിന്നോട് എന്നല്ല ഈ പ്രേമം പോലുള്ള പരിപാടി തന്നെ എനിക്ക് വെറുപ്പ് ആയിരുന്നു അച്ചന്റെ വാക്ക് വച്ചു ആ ഹരി എന്നു പറയുന്ന നാറി എന്നെ പുറകെ നടന്നു ശല്യം ചെയ്യുന്നതിൽ നിന്ന് ഒന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന കള്ളം പറഞ്ഞു നിന്നെ കൂടെ കൂട്ടിയത് പക്ഷെ കോളേജിൽ വച്ചു നിന്നെ കൂടുതൽ അറിഞ്ഞപ്പോൾ എല്ലാം മാറിയതാണ് പക്ഷെ അയാൾ ഇങ്ങനെ ഒക്കെ നിന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ടാ സോറി ഒരു 100 വട്ടം ഞാൻ നിന്റെ കാൽ പിടിക്കാം ”

അക്ഷരയുടെ കണ്ണോക്കെ നിറഞ്ഞു .

“അയ്യേ ടി നീ കരയെല്ലേ… ബോൾഡ് ആയ അക്ഷര കരയുന്നത് ഒക്കെ കോളേജിൽ അറിഞ്ഞാൽ ഉണ്ടല്ലോ പിന്നെ നിന്റെ സകല വിലയും പോകും. ദേ നോക്കിയേ എനിക്ക് ഒരു കുഴപ്പവും ഇല്ല നീ എന്നെ സ്നേഹിക്കുന്നു ന്ന് നീ അന്ന് എന്റെ വീട്ടിൽ വന്നു കൂട്ടിക്കൊണ്ടു പോയപ്പോൾ തന്നെ എനിക്ക് മനസിലായതാണ് , പിന്നെ ടൂർ പോയപ്പോ ഉണ്ടായ സംഭവം ഒക്കെ കേട്ടും കണ്ടും ഞാൻ തകർന്നു പോയി അത് സത്യമാണ് വേറെ ഒന്നും അല്ല ഞാൻ ഒരുപാട് വട്ടം പറഞ്ഞതാ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര മുകളിൽ ആണ് നീ, ആ നീ എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് മോഹിച്ചു പോയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം വെറുതെ ആയിരുന്നു എന്നൊക്കെ കേട്ടപ്പോ ഞാൻ … ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു പോയി നീ ക്ഷമിക്ക് അക്ഷ …”

” പിന്നെ ഉയരത്തിൽ പോടാ അവിടുന്ന് എനിക്ക് ഉള്ളത് ഒക്കെ നിനക്കും അവകാശം ഉള്ളതാണ് ഇനി മുതൽ അത്രേം മനസിൽ വച്ചോ നീ .. വേറെ ഒന്നും ആലോചികണ്ട പിന്നെ ഈ കാറ്ററിങ് പരിപാടി ക്കും ഇനി നീ പോവണ്ട കേട്ടല്ലോ ”
“ഏയ് അത് പറ്റില്ല ടി എനിക്ക് ആവശ്യം ഉള്ളപ്പോൾ കൂടെ ഉണ്ടായിരുന്ന ആളാണ് രാജൻ ചേട്ടൻ പുള്ളി വിളിച്ച എനിക്ക് പോവാതെ ഇരിക്കാൻ പറ്റില്ല അത് ഞാൻ എത്ര വലിയ നിലയിൽ എത്തിയാലും പോയെ പറ്റൂ , നിനക്ക് അറിയില്ല പട്ടിണി കിടന്ന ദിവസങ്ങളിൽ എനിക്കും അമ്മക്കും വിശപ്പ് മാറാൻ ഇതുപോലെ എത്ര കാറ്ററിങ് വർക്ക് സഹായിചിട്ടുണ്ടെന്നോ .. ”

അവന്റെ പറച്ചിലൊക്കെ കേട്ട് അക്ഷര കണ്ണു നിറഞ്ഞിരിക്കുവാണ് .

കിരൺ പെട്ടെന്ന് വിഷയം മാറ്റി

” എടി പിന്നെ ഇന്ന് ഐശ്വര്യ വന്നിരുന്നു ഇവിടെ . എന്തൊക്കെയോ പറഞ്ഞു നിന്നെ വിശ്വസിക്കരുത് എന്നൊക്കെ പിന്നെ എന്റെ കവിളിലും തലയിലും ഒക്കെ തലോടി ആണ് നിന്നത് ”

പെട്ടെന്ന് അക്ഷരയുടെ മുഖം രൂക്ഷമാവുന്നത് കിരൺ ശ്രദ്ധിച്ചു

“ഓഹോ അപ്പോ ഉച്ചക്ക് ഇറങ്ങി അവൾ വന്നത് ഇങ്ങോട്ടായിരുന്നല്ലേ എനിക്ക് അപ്പോഴേ തോന്നി . നിനക്ക് പറഞ്ഞുകൂടെ വേണ്ട ന്ന് അവളുടെ തലോടലും കൊണ്ട് നിന്നെക്കുന്നു അവൻ , ന്നിട്ട് ഇന്നലെ എന്ത് ഷോ ആയിരിന്നു ഇവിടെ കിടന്നു ഞാൻ നിന്നെ കൊല്ലാൻ നോക്കി അത്രേ അഹങ്കാരി”

അക്ഷര ദേഷ്യത്തോടെ പറഞ്ഞു

“അല്ല അത് ഇപോ നല്ല സുഖം ഉണ്ടായിരുന്നു അവളെ പോലെ ഒരു സുന്ദരി കൊച്ചു എന്റെ കവിളിൽ ഒക്കെ തലോടിയ എനിക്ക് ലോട്ടറി അടിച്ച പോലെ അല്ലെ ”

“അങ്ങനെ അവൾ തലോടിയിട്ട്‌ നീ സുഖികണ്ട . നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി ഞാൻ തലോടി തരാം നിനക്ക് എത്ര വേണേലും ”
“ഒ വേണ്ടായെ ന്നിട്ട് ഭാവി വരനെ കൊണ്ട് എന്നെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കാൻ അല്ലെ ” കിരൺ അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധം ആയിപ്പോയി ന്ന് തോന്നിയത് , അക്ഷരയുടെ മുഖം ഒക്കെ മാറി അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി

“കിരണേ നീ .. നീ ഇപ്പോഴും എന്നെ സംശയിക്കുവാ അല്ലെ .. നീ എന്ത് പറഞ്ഞാലും എനിക് കുഴപ്പം ഇല്ല പക്ഷെ ഞാൻ നിന്നെ കൊല്ലാൻ നോക്കി എന്നൊക്കെ എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയല്ലേടാ ”

അവൾ ഇരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി

“അയ്യോ ദേ … അക്ഷര അല്ല അക്ഷ കരയെല്ലേ ടി… ദേ നോക്കിയേ ഞാൻ നിന്നെ ചുമ്മ എരിവ് കയറ്റാൻ പറഞ്ഞതാ അയ്യേ നീ ഇങ്ങനെ കരയെല്ലേ നിനക്ക് അത് ഒട്ടും ചേരില്ല ”

കിരൺ എത്തി പിടിച്ച് അവളുടെ കവിളിൽ തൊട്ടു . പെട്ടെന്ന് അവൾ കണ്ണു തുറന്നപ്പോൾ കിരൺ കൈ പിൻവലിച്ചു

“എഡോ ഞാൻ ചുമ്മ പറഞ്ഞതാട്ടോ .. പോട്ടെ… ട്ട ”

“നീ എന്താ ഇപോ കൈ വലിച്ചു കളഞ്ഞത് .. ഞാൻ എന്താ വല്ല തൊട്ടു കൂടായമ ഉള്ള ആരെങ്കിലും ആണോ അതോ ”

“ങേ… അയ്യേ അത് പിന്നെ ഞാൻ പെട്ടെന്ന് കൈ വലിച്ചതാ അല്ലാതെ എന്ത് ”

“ഒ നിനക്ക് അവൾ വന്നു തലയിലും കവിളിലും തടവിയപ്പോൾ ഒരു കുഴപ്പവും ഇല്ല ല്ലേ ”

“ശേ നീ എന്താ ഒരുമാതിരി പിള്ളേരെ പോലെ , അവൾ വന്നു തടവിയപ്പോൾ ഞാൻ പറഞ്ഞില്ലേ നല്ല സുഖം ആയിരുന്നു അയ്യേ അല്ലാതെ ”
“നീ അങ്ങനെ ഇപോ വേറെ ആരെയും കൊണ്ട് സുഖിക്കണ്ട നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി അതിന് ഞാൻ ഇവിടെ ഉണ്ട് . പിന്നെ ഒരു കാര്യം കൂടെ നമ്മുടെ പഠിത്തം കഴിയുമ്പോ എന്നെ അങ്ങു കെട്ടിക്കോണം കേട്ടല്ലോ”

കിരൺ ഞെട്ടി

“കല്യാണമോ … ”

“പിന്നല്ലാതെ ഞാൻ പിന്നെ ടൈം പാസിൽ നിന്നെ പ്രേമിക്കുവാ ന്ന് കരുതിയോ നീ??”

” അക്ഷ നിന്നെ കല്യാണം ഒക്കെ കഴിക്കുക എന്നത് എന്റെ വെറും ഒരു സ്വപ്നം മാത്രമാണ് റിയാലിറ്റി യിലേക്ക് വരുമ്പോ അതൊകെ നടക്കാത്ത കാര്യമല്ലേ”

” ഒരു കോപ്പും ഇല്ല മര്യാദക്ക് പഠിപ്പ് ഒക്കെ കഴിഞ്ഞു എന്നെ കെട്ടികോ ഇല്ലേ നിന്നെ യും കൊല്ലും ഞനും ചാവും ”

അവൾ ഒരു കപട ചിരിയോടെ പറഞ്ഞു

“ഓഹോ , അപ്പോ ഇനി കുറച്ചു നാൾ കഴിഞ്ഞു നീ പിന്നെയും പഴേ പോലെ ആവില്ല ന്ന് ഉറപ്പുണ്ടോ ?”

“ടാ നീഎന്റെ കയ്യിൽ നിന്നും വാങ്ങും കേട്ടോ ” അവൾ അവനെ തല്ലാൻ ഓങ്ങി

“ആ കണ്ട കണ്ട നീ ഇങ്നെ എന്നെ തല്ലാൻ മാത്രേ കൈ പൊക്കൂ ഐശ്വര്യ ആയിരുനേൽ ഹാ എന്ന പറയാൻ എന്റെ വിധി ” കിരൺ ഒരു കപട സങ്കടം അഭിനയിച്ചു
“ടാ ടാ ടാ… നിനക്ക് ഇപോ എന്താ വേണ്ടത് ഞാൻ നിന്റെ കവിളിൽ തടവിയ മതിയോ”

“ഒ അതൊകെ അവൾ നേരത്തെ ചെയ്ത് ഇനി എന്തിന് ”

പെട്ടെന്ന് അക്ഷര എണീറ്റ് അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു , കിരൺ സ്തബ്ധനായി പോയി , അക്ഷര അവന്റെ ചുണ്ടോട് ചേർത്ത് ഒരു ഉമ്മ കൊടുത്തു കുറച്ചു നേരം നീണ്ടു നിന്നു , അവരുടെ നാക്കുകൾ തമ്മിൽ കൊരുത്തു കിരൺ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ആയിരുന്നു അവനു എന്താ തനിക്ക് സംഭവിക്കുന്നതെന്ന്‌ പോലും മനസിലായില്ല മേഖങ്ങളിലൂടെ ഒഴുകി പോകുന്ന പോലെ ഒക്കെയാണ് അവനു തോന്നിയത് . കുറച്ചു നേരത്തിനു ശേഷം അവൾ ചുണ്ടുകൾ വേർപെടുത്തിയപ്പോൾ കിരൺ തലപൊക്കി പോയി

“ആ മതി മതി ഇതൊകെ കൊണ്ട് അഡ്ജസ്റ്റ് ചെയ് ബാക്കി ഈ പരിക്ക് ഒക്കെ റെഡി ആയിട്ട് വ ”

അക്ഷര ചിരിച്ചു കൊണ്ട് സ്റ്റൂളിലേക്ക് ഇരുന്നു

“അയ്യ അവന്റെ നാണം നോക്കിയേ ”

കിരൺ നു ആദ്യത്തെ സംഭവം ആയത് കൊണ്ട് കണ്ണോകെ നിറഞ്ഞു പോയിരുന്നു

“ടാ നീ… നീ എന്താ കരയുന്നെ ..” അക്ഷര പേടിച്ചു അവനോട് ചോദിച്ചു

” ഹേയ് ഒന്നുമില്ല ടി ഞാൻ മുൻ ജന്മത്തിൽ വല്ല പുണ്യവും ചെയ്ത് കാണും അല്ലാതെ ഇതൊകെ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമല്ലേ.. ”

“അയ്യ പോടാ .. ”

“എന്നാലും ഞാൻ ആദ്യമായി നിന്നെ അന്ന് കണ്ടത് ഓർക്കുവായിരുന്നു ആ വീട്ടിലേക്ക് കയറി വന്നപ്പോ അവിടെ എല്ലാരേം നിർത്തി പൊരിക്കുന്ന നീ .. അന്ന് നിന്നെ ഞാൻ മതി മറന്നു നോക്കി നിന്നതാ ”
“ഓഹോ ആണോ … എന്ന ഇത്ര മതി മറന്നു നോക്കാൻ ആയിട്ട്”

“അത് പിന്നെ ദേഷ്യം പിടിച്ച് നിൽകുന്ന നിന്റെ മുഖം പിന്നെ… പിന്നെ ഈ രണ്ട് ഉണ്ട കണ്ണുകൾ .. അതാണ് എന്നെ ഇങ്ങനെ ആകർഷിക്കുന്നത് ”

“ഹയ്യട റൊമാന്റിക് ഒക്കെ വരുന്നല്ലോ ചെക്കന് ”

” ഒ പോടി .. പക്ഷെ അതും കഴിഞ്ഞു ഞാൻ കരഞ്ഞുകൊണ്ട് അവിടുന്ന് ഓടി പോന്നത് ഇപ്പോഴും മനസിൽ ഉണ്ടേ ”

അവൻ അത് പറഞ്ഞതും അക്ഷരയുടെ മുഖം പിന്നെയും മാറി

“കിരണേ പ്ലീസ് ആ കാര്യം നീ ഇനി ഓർക്കരുത് ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട് പിന്നീട് അക്കാര്യം ഓർത്തിട്ട് .. നിന്റെ കാൽ പിടിച്ചു ഞാൻ മാപ്പ് പറയാം പ്ലീസ് ”

” അയ്യേ ഞാൻ ചുമ്മ പറഞ്ഞതാ നീ വിഷമിക്കല്ലേ ദെ ഞാൻ അതൊകെ അപ്പോഴേ മറന്നു വേണേൽ ഒരു ഉമ്മ കൂടെ തന്ന ഒന്നൂടെ മറക്കാം ” കിരൺ കള്ള ചിരിയോടെ പറഞ്ഞു

“പ്ഫ പോടാ തെണ്ടി നിനക്ക് ഒരു മാസത്തേക്ക് ഉള്ള ക്വാട്ട കഴിഞ്ഞു . ഇനി അതും അയവിറക്കി കിടന്ന മതി ”

“ഒ സാരമില്ല ഞാൻ ഐശ്വര്യ ടെ കയ്യിന്ന് വാങ്ങികൊള്ള ”
അത് കേട്ടതും അക്ഷര യുടെ മുഖത്ത് ദേഷ്യം അരിച്ചു കയറി അവൾ പെട്ടെന്ന് അവന്റെ കൈ എടുത്ത് അവളുടെ മാറത്ത് വച്ചു

“ഇന്ന നീ എന്താ ന്ന് വച്ച ചെയ്തോ പോരെ… ”

കിരൺ ഞെട്ടി പോയി അവൻ പെട്ടെന്ന് കൈ വലിച്ചു കളഞ്ഞു

“അക്ഷ…. നീ …. നീ എന്താ ഈ കാണിക്കുന്നെ?? ”

“അല്ല പിന്നെ നീ അവളുടെ അടുക്കൽ പോകും ന്ന് പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ് .. എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല ന്ന് വച്ചാൽ ”

“അയ്യേ ടി ഞാൻ ചുമ്മ പറഞ്ഞത് അല്ലേ എടി പൊട്ടി കാളി നീ ഒന്ന് ആലോചിച്ചു നോക്കിയേ നീ എവിടെ കിടക്കുന്നു അവൾ എവിടെ കിടക്കുന്നു എനിക്ക് ഈ കലിപ്പത്തിയെ മതി അവൾ പോവാൻ പറ ”

അത് കേട്ട് അക്ഷര യുടെ മുഖം വിടർന്നു

“അതേ നല്ല സുഖം ഉണ്ടായിരുന്നു കേട്ടോ പഞ്ഞി കെട്ടിൽ പിടിച്ച പോലെ, ഒന്നൂടെ നോക്കിയാലോ അപ്പോ ഒന്നും ചെയ്യാൻ പറ്റിയില്ല ”

കിരൺ കണ്ണിറുക്കി കൊണ്ട് പറഞ്ഞു

“അയ്യേ പോടാ പിടിക്കാൻ ഇങ് വാ .. നിന്റെ കൈ ഞാൻ വെട്ടും നോക്കിയേ ആദ്യം പൂച്ച പോലെ ഇരുന്ന് ആരോടും ഒന്നും മിണ്ടാൻ പോലും നിക്കാഞ്ഞവനു ഇപോ എന്റെ നെഞ്ചത്ത് പിടിക്കണം പോലും അതും എന്റെ മുഖത്ത് നോക്കി ചോദിക്കാനും ധൈര്യം വന്നു ”
“ഓഹോ ഞാൻ അല്ലാലോ നീയല്ലേ കൈ എടുത്ത് അവിടെ വച്ചു എന്നെ കൊതിപ്പിച്ചത് ന്നിട്ട് ഇപോ ”

” പോടാ പോടാ … നീയെ ആദ്യം ഇതൊകെ റെഡി ആക്കി വാ എന്നിട്ട് ഞാൻ ആലോചികട്ടെ ” അവൾ ചിരിച്ചുകൊണ്ട് എണീറ്റു

“ഹും … ” കിരൺ തല വെട്ടിച്ചു കളഞ്ഞു

“എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ ഇന്ന”

അക്ഷര വീണ്ടും അവന്റെ കൈ എടുത്ത് അവളുടെ മാറിൽ വച്ചു

എന്നാൽ കിരൺ കൈ വലിച്ചു കളഞ്ഞു

“എന്താടാ നീ ഒന്നും ചെയ്യുന്നില്ലേ ”

“വേണ്ട ”

“അതെന്താ”

“വേണ്ട അത്ര തന്നെ ”

“ടാ ചെക്കാ കളിക്കല്ലേ .. നീ എന്താ കൊച്ചു കുട്ടിയ ഇങ്നെ കളിക്കാൻ ”

“ഇതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ നമുക്ക് പിന്നെ നോക്കാം ന്നെ ” കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു .
“ആഹാ എന്നാൽ അങ്ങനെ ആവട്ടെ പിന്നെ ഒരു കാര്യം ഉണ്ട്”

അവൾ ബാഗിൽ നിന്ന് ഒരു ബോക്‌സ് എടുത്ത് അവനു കൊടുത്തു

“ഇതെന്താ ”

“നീ തുറന്നു നോക്ക് ”

കിരൺ ആ കവർ പൊട്ടിച്ചു നോക്കിയപ്പോൾ അവന്റെ ആക്സിഡന്റ്ൽ കേടായ അതേ ഫോണ് ന്റെ പുതിയ മോഡൽ ആയിരുന്നു

“ഇത്… എന്തിനാടി ഇതൊക്കെ ഇപോ വാങ്ങിയെ ഇതിപ്പോ എത്രാമത്തെ ആണ് നല്ല കാശ് ആയില്ലേ ഇപ്പോത്തനെ ”

” ഒ ആവട്ടെ അതിന് നിനക്ക് ഇപോ എന്ന . പിന്നെ നിനക്ക് കൂടി അവകാശപ്പെട്ട കാശ ന്ന് കുട്ട്ക്കോ ”

“ങേ അതെങ്ങനെ ”

“നീ അല്ലെ എന്നെ കെട്ടാൻ പോണത് അപ്പോ പിന്നെ എന്റെ സ്വത്തുക്കൾ ഒക്കെ പിന്നെ ആർക്കാ ”

“ഒ എനിക്ക് സ്വത്ത് ഒന്നും വേണ്ട ”

” പിന്നെ പിന്നെ , നിനക്ക് വേണ്ടേൽ വേണ്ട പക്‌ഷേ എനിക്ക് വേണം ”

അവൾ ചിരിച്ചു

അവർ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മയും ജെറിയും എത്തി . അക്ഷര ജെറി യുടെ കയ്യിൽ നിന്നും

കിരൺ ന്റെ സിം വാങ്ങി പുതിയ ഫോണിൽ ഇട്ടു ,
അങ്ങനെ ദിവസവും അക്ഷര അവനെ കാണാൻ എത്തി തുടങ്ങി എല്ലാ ദിവസവും അവൾ അന്നന്നത്തെ നോട്ടുകൾ അവനു കോപി എടുത്ത് കൊണ്ടു കൊടുക്കുകയും അവനു വേണ്ട സംശയങ്ങൾ മാറ്റി കൊടുക്കുകയും ചെയ്തു പോന്നു . , അങ്ങനെ കുറെ നാളത്തെ ആശുപത്രി വാസം ഒക്കെ കഴിഞ്ഞപ്പോൾ കിരൺ ന്റെ ഒടിവുകളും മറ്റുമൊക്കെ ശരിയായി പിന്നെ വീട്ടിലെ കുറെ ദിവസത്തെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ വീണ്ടും കോളേജിൽ പോവാൻ റെഡി ആയി

………………………………………………………………..

രാവിലെ എണീറ്റ് കുളിച്ച കിരൺ കോളേജിൽ പോവാൻ റെഡിയായി തുടങ്ങി കുറെ നാൾക്ക് ശേഷം വീണ്ടും കോളേജിൽ പോകുന്ന സന്തോഷം അവന്റെ മുഖത്തുണ്ട്

“എടാ പോകുന്ന വഴി ആ ശിവന്റെ അമ്പലത്തിൽ കേറി തൊഴുതിട്ട് പോണം കേട്ടോ ”

അമ്മ അവനു കഴിക്കാൻ പുട്ടും കടലയും എടുത്ത് വെക്കുന്ന വഴി പറഞ്ഞു

“അച്ചന്റെ സൈക്കിൾ ആകെ തകർന്നു പോയതാ സങ്കടം കുറച്ചു വർക്ക് പിടിക്കണം ഉടനെ എന്നിട്ട് അതൊന്ന് റെഡിയാക്കി എടുക്കണം ഇല്ലേ പണി ആവും . ഞാൻ നടന്ന പോകുന്നേ അമ്പലത്തിൽ എന്തായാലും കേറും”

പുട്ടിലേക്ക് കടല കറി ഒഴിച്ചുകൊണ്ടവൻ പറഞ്ഞു

കാപ്പി കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ കിരൺ തന്റെ വീടിന് മുന്നിൽ എന്തോ മൂടിയിട്ടിരിക്കുന്നതാണ് കണ്ടത്

“അമ്മേ…. അമ്മേ… ഇങ് വന്നേ…. ”

അവൻ എന്താ ന്ന് മനസ്സിലാവാതെ അകത്തേക്ക് നോക്കി വിളിച്ചു
“എന്താടാ ചെക്കാ കിടന്നു അലറുന്നെ.”

“ഇത് നോക്കിയേ .. എന്താ ഇത് ”

അവൻ അങ്ങോട്ട് ചൂണ്ടിക്കാട്ടി

“എന്താ അത് നോക്കിയേ നീ ”

അമ്മ അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി

കിരൺ ആ മൂടി വലിച്ചു മാറ്റി, അവനും അമ്മയും ഒരുപോലെ ഞെട്ടി പോയി, ഒരു പുതിയ ഹോണ്ട ആക്ടിവ ആയിരുന്നു അത്

“ഇത് ഇത് എങ്ങനെ ”

അവൻ ആരോട് ന്നില്ലാതെ പറഞ്ഞു .

കിരൺ നോക്കിയപ്പോൾ വണ്ടിയുടെ സ്പീഡോമീറ്റർ നു അടുത്ത് ഒരു സ്റ്റിക്കി പേപ്പറിൽ എന്തോ എഴുതി ഒട്ടിച്ചിരിക്കുന്നു

‘എന്റെ കിരണിന് എന്റെ ആദ്യ സമ്മാനം

നിന്റെമാത്രം അക്ഷ. ”

അവൻ ആ പേപ്പർ കയ്യിൽ എടുത്ത് പിടിച്ചു .

“അമ്മേ ഇത് എനിക്ക് … അവൾ അക്ഷ…. ”

അവനു ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു

അമ്മ അവന്റെ കയ്യിൽ നിന്ന് ആ പേപ്പർ എടുത്ത് നോക്കി , അവർക്കും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു കണ്ണീരോടെ അതിൽ തന്നെ നോക്കി നിന്നു . കിരൺ പെട്ടെന്ന് ഫോണ് എടുത്ത് അവളെ വിളിച്ചു
“എന്താ മോനെ ഇഷ്ടായോ സമ്മാനം”

കിരൺ ഒന്നും മിണ്ടിയില്ല

“ടാ നീ എന്താ മിണ്ടാത്തെ ”

“അക്ഷ..”

“എന്തോയ്..”

“എന്തിനാ ടി ഇത് നീ … ”

“എന്താടാ ഞാൻ നിന്നോട് ഒരുപാട് വട്ടം പറഞ്ഞില്ലേ എന്റെ കാശ് നിന്റെയും കാശ് തന്നെയല്ലേ ”

“ടി എന്നാലും ഇത്രേം ഒന്നും വേണ്ടയിരുന്നു ”

“ദേ ചെക്കാ കളിക്കല്ലേ വേഗം എന്റെ വീട് വഴി വന്നേ ഞാൻ ഇവിടെ നീ വന്നിട്ട് നിന്റെ കൂടെ വരാൻ നിക്കുവാ ,അല്ല നിനക്ക് ഓടിക്കാൻ ഒക്കെ അറിയാമോ ?? സൈക്കിൾ ഓടിക്കുന്ന പരിചയം മതി വലിയ സീൻ ഒന്നും ഇല്ല പിന്നെ അതിനകത്ത് ഹെൽമെറ്റ് ഇരുപ്പുണ്ട് അതൊകെ വച്ചിട്ട് വേണം വരാൻ കേട്ടല്ലോ ”

” ഓടിക്കാൻ അറിയാം പക്ഷെ ലൈസൻസ് ഒന്നും ഇല്ല എനിക്ക് ”

“ആ അത് കുഴപ്പം ഇല്ല ലൈസൻസ് ഒക്കെ നമുക്ക് വഴിയെ എടുക്കാം നീ വേഗം വ”

“അവൾ സ്നേഹം ഉള്ളോള ടാ വിട്ട് കളയരുത് അവളെ എപ്പോഴും ചേർത്ത് നിർത്തണം ”

അവൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു

“എടാ നീ എന്നോട് ഒരു സത്യം ചെയ്ത് തരണം പറ്റുമോ ”
“എന്നാമ്മെ ??”

അവൻ സംശയത്തോടെ അമ്മയെ നോക്കി

“അവളെകുറിച്ചു എന്ത് കേട്ടാലും അവളുടെ വായിൽ നിന്നോ അല്ലാതെയോ സത്യം അറിയുന്ന വരെ അവളെ കുറ്റപ്പെടുത്തരുത് ”

“അമ്മ എന്താ ഇപോ ഇങ്ങനെ ഒക്കെ പറയുന്നേ??” കിരൺ നു ഒന്നും മനസ്സിലായില്ല

“നിനക്ക് സത്യം ചെയ്യാൻ പറ്റുമോ ”

“പിന്നെന്താ ഞാൻ ചെയ്യാം കൈ നീട്ട് ”

“കയ്യിൽ അല്ല എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം ”

“അമ്മേ…”

“എന്താ മര്യാദക്ക് ചെയ്യട ചെക്കാ..”

” അമ്മ പറഞ്ഞ അപ്പീൽ ഇല്ല ദേ ഞാൻ സത്യം ചെയ്യുന്നു ”

അവൻ അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്തു

“ആ അത് മതി എന്ന മോൻ വേഗം വിട്ടോ പിന്നെ സൂക്ഷിച്ചു പോണം എനിക്ക് പേടിയാ ”

“അതൊകെ ഞാൻ പൊക്കോളാം ”

കിരൺ അതും പറഞ്ഞു വണ്ടിയുടെ സീറ്റ് തുറന്നു ഹെൽമറ്റ് എടുത്ത് വച്ചു വണ്ടി സ്റ്റാർട്ട് ആക്കി പോയി, അമ്മ അവൻ പോകുന്നത് കണ്ണീരോടെ നോക്കി നിന്നു .
ആദ്യം അക്ഷരയെ വിളിക്കാനാണ് കിരൺ പോയത് അവളുടെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ വണ്ടി സൈഡ് ആക്കി അവളെ ഫോണിൽ വിളിച്ചു . അകത്തേക്ക് കയറ്റാൻ അവനു പേടിയാണ് എന്നതാണ് സത്യം

“ഹലോ എവിടാട നീ ”

“ഞാൻ ദേ ഗേറ്റിൽ ഉണ്ട് നീ വാ ഇറങ്ങി ”

“ഗേറ്റിലോ ഇങ്ങോട്ട് കേറി വാടാ ചെക്കാ ”

“അത് വേണ്ട ടി നീ ഇങ് വാ ശരിയാവില്ല ”

“എന്ത് ശരിയാവില്ല ന്ന് ഇങ് വാടാ ”

അവൻ മടിച്ച് മടിച്ചു അകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി ,

അവൻ നോക്കുമ്പോ പോർച്ചിൽ ഒരു നീല ചുരിദാറും ധരിച്ചു കണ്ണോകെ എഴുതി മാലാഖയെ പുഞ്ചിരിച്ചുകൊണ്ട് അവൾ അവിടെ നിക്കുന്നു

“എന്താടാ നോക്കുന്നെ ഇങ്ങനെ ”

അവൾ ഓടി വന്നു അവന്റെ തലക്കിട്ട് കൊട്ടികൊണ്ട് ചോദിച്ചു

“അല്ല നിന്നെ കണ്ട് നോക്കി പോയതാ എന്ത് രസാ ”

“അയ്യടാ… നോക്കാൻ വന്നേക്കുന്നു ”

അവൾ കയ്യിൽ ഇരുന്ന ഹെൽമറ്റ് ധരിച്ചു അവന്റെ പുറകിലേക്ക് കയറി ഇരുന്നു

“അപ്പോ പോട്ടെ… ”

അവൾ അവന്റെ കഴുത്തിലേക്ക് താടി വച്ചു പറഞ്ഞു , കിരൺ വണ്ടി സ്റ്റാർട്ട് ആക്കി പുറത്തേക്ക് ഇറങ്ങി ഓടിച്ചു തുടങ്ങി

“ടി “
” ആം”

“ടീ”

“എന്നടാ ചെക്കാ..” അവൾ അവന്റെ തോളിൽ ഒരു കുത്ത് വച്ചു കൊടുത്തു

“ഹ അലമ്പല്ലേ വണ്ടി പാളും ”

“നീ എന്ന വിളിച്ചേ”

“അല്ല ഞാൻ ആലോചിക്കുവായിരുന്നു ”

“എന്ത് ”

“ഞാൻ എന്ത് പുണ്യം ചെയ്തിട്ടാണ് ആവോ ന്ന് .. ഇങ്ങനെ ഒരു പെണ്ണിനെ എന്റെ ലൈഫിലേക്ക് കൊണ്ടുവരാൻ ”

“അയ്യ .. രാവിലെ സോപ്പ് ആണല്ലോ ”

“ശേ… കളഞ്ഞല്ലോ മൂഡ് ”

“ഓഹോ നിനക്ക് മൂഡ് ആവാൻ ആയിരുന്നോ ” അവൾ പെട്ടെന്ന് അവന്റെ അടുത്തേക്ക് ശരിക്ക് ചേർന്നിരുന്നു , അവളുടെ രണ്ട് മാർ കുടങ്ങളും അവന്റെ മുതുകിൽ ഞെരിഞ്ഞമർന്നു ”

“അയ്യോ ഇങ്ങനെ മൂഡ് വേണ്ട .. ”

“ആ വേണ്ടേൽ വേണ്ട ” അവൾ പുറകോട്ട് മാറി

“അയ്യോ ഞാൻ ചുമ്മ പറഞ്ഞതാ ”

അവൻ തോളിൽ വച്ചിരുന്ന അവളുടെ കൈ എടുത്ത് അവന്റെ വയറിന് ചുറ്റി പിടിച്ചു

“ആ അങ്ങനെ വഴിക്ക് വാ ”

അവൾ അവനെ പുറകിൽ നിന്നും കെട്ടി പിടിച്ചിരുന്നു

അവളുടെ മാർചൂടും ആസ്വദിച് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു
“അല്ലടി ഈ വണ്ടി എങ്ങനെ വീട്ടിൽ ആരാ കൊണ്ടു വച്ചത് ”

“ആ അത് ഞാൻ ആ ഷോറൂമിലെ പിള്ളേരോട് പറഞ്ഞിരുന്നു ആരും അറിയാതെ അവിടെ കൊണ്ട് വച്ചിട്ട് പോണം സർപ്രൈസ് ആണെന്ന് ”

” ഹോ നിന്നെ സമ്മതിക്കണം ”

“ഞാൻ കിടു അല്ലെ ”

“അതേ അതേ ” കിരൺ ചിരിച്ചു

“പിന്നെ നമുക്ക് ഇന്ന് ഒരു സ്‌ഥലം കേറിയിട്ട് പോവമേ ”

“എവിടെ ”

” അതൊകെ ഉണ്ട് നീ അവിടെ ഇരിക്ക് ”

കിരൺ ശിവന്റെ അമ്പലം എത്തിയപ്പോൾ വണ്ടി ഓടിച്ചു അമ്പലത്തിനു മുന്നിൽ കൊണ്ടു വച്ചു അവർ രണ്ടും കൂടെ അകത്തേക്ക് കയറി തൊഴുതു

ഭഗവാന്റെ മുന്നിൽ നിന്ന് അവൻ പ്രാർഥിച്ചത് അവളെ എന്നും ഇതുപോലെ കൂടെ ഉണ്ടാവാൻ ഭാഗ്യം ഉണ്ടാവനെ എന്നായിരുന്നു .

കണ്ണു തുറന്നു നോക്കുമ്പോ തന്ന തന്നെ നോക്കി നിൽക്കുന്ന കിരൺ നെ അവൾ കണ്ണ് കൊണ്ട് എന്താ ന്ന് ചോദിച്ചു

“എന്ന നോക്കി നിക്കുവാ ചെക്കാ ഭഗവാനെ തൊഴു “

“ഒ എനിക്ക് ഭഗവാനെ ഒന്നും കാണേണ്ട എനിക്ക് ദേവി ഉണ്ട് അത് മതി “

“ദേവിയോ ഏത് ദേവി “ അവൾ ചോദ്യരൂപേണ നോക്കി

“അതെല്ലോ എന്റെ ദേവി, ദെ എന്റെ മുന്നിൽ “
“അയ്യേ ക്ളീഷേ ഡയലോഗ് അടിക്കാതെ വ ചെക്കാ നമുക്ക് ഒരു പരിപാടി ഉണ്ട് “

അവൾ അവനെയും വലിച്ചു നടന്നു

ഒടുവിൽ വാഹന പൂജക്കുള്ള രസീതും വാങ്ങി വണ്ടി യും പൂജിച്ചാണ് അവർ അവിടുന്ന് ഇറങ്ങിയത്

അവർ കോളേജിലേക്ക് എത്തുമ്പോ ജെറി അവരെ കാത്ത് വാതുക്കൽ തന്നെ ഉണ്ടായിരുന്നു

“മച്ചാനെ വണ്ടി ഇറക്കിയ… എടാ പന്നി ഒരു വാക്ക് നീ പറഞ്ഞില്ലലോ ”

അവൻ പുത്തൻ വണ്ടിയിലുള്ള അവരുടെ വരവ് കണ്ടു അത്ഭുതതോടെ ചോദിച്ചു

“എടാ ഇവളുടെ പണിയ ഞാൻ ഒന്നും അറിഞ്ഞില്ല ”

“ങേ ഇവൾ വാങ്ങി തന്നോ ”

“എന്തേ എനിക്ക് വാങ്ങി കൊടുത്തൂടെ ”

അക്ഷര വണ്ടിയിൽ നിന്ന് ഇറങ്ങി ചോദിച്ചു

“പിന്നെ നീ വാങ്ങി കൊടുത്തോ എന്റെ ദൈവമേ നമുക്കൊന്നും ഇതുപോലുള്ള കാമുകിയെ കിട്ടില്ലലോ ” ജെറി മുകളിലേക്ക് നോക്കി പറഞ്ഞു

“ഡെയ് ഡെയ് ഓവർ സീനിറക്കാതെ വാ ക്ലാസ്സിൽ പോവാം ”

“സീൻ ഒന്നും ഇല്ല എന്തായാലും നീ കുറെ നാൾക്ക് ശേഷം കോളേജിൽ വരുവ പിന്നെ വണ്ടിയും എടുത്ത് അപ്പോ ഇന്ന് ഉച്ചക്ക് നിന്റെ ചിലവാണ് മോനെ ”

ജെറിയുടെ പറച്ചിൽ കേട്ട് കിരൺ ന്റെ മുഖം മാറി , അത് അക്ഷര ശ്രദ്ധിച്ചു

“നിനക്ക് എന്ത് വേണേലും ഞാൻവാങ്ങി തരും ഉച്ചക്ക് ക്യാന്റീനിൽ കൂടാം നമുക്ക് ”

അവൾ കേറി പറഞ്ഞു

കിരൺ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണടച്ചു കാണിച്ചു
കിരൺ വേഗം ജെറിയുടെ തോളത്ത് കൈ ഇട്ട് നടന്നു കൂടെ അക്ഷരയും

അവരുടെ ആ വരവ് ക്ളാസിൽ ഇരുന്ന് ഐശ്വര്യ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു

……………………………………………………………..

എടാ എങ്ങോട്ടാ നമ്മൾ ഇനി വീട്ടിലേക്ക് തന്നെ അല്ലെ?

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ ശേഖർ ഹരിയോട് ചോദിച്ചു

“വേണ്ട നീ അവളുടെ ഫ്ലാറ്റിലേക്ക് വിട് “

“എടാ ഇന്ന് തന്നെ വേണോ നിന്റെ കാൽ പൂർണമായും റെഡി ആയില്ല ”

“വേണം നീ പറഞ്ഞ കേട്ട മതി വണ്ടി വിട് ”

ശേഖർ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഗിരിനഗർ ഫ്ലാറ്റിലേക്ക് വിട്ടു

ഫ്ലാറ്റ് എൻട്രൻസിൽ ഉള്ള സെക്യൂരിറ്റി സ്ഥിരം അവനെ കണ്ടിട്ടുള്ളത് കൊണ്ട് അവനെ കണ്ടപ്പോൾ തന്നെ സലാം കാണിച്ചു

“നീ ഒന്ന് കറങ്ങിയിട്ടൊക്കെ വാ ഞാൻ വിളിക്കാം ”

ഹരി അതും പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി , ശേഖർ വണ്ടി തിരിച് ഓടിച്ചു പോയി

ഹരി പാർക്കിങ്ങിൽ നിന്നുള്ള ലിഫ്റ്റിൽ കയറി അഞ്ചാം നില ബട്ടൻ ഞെക്കി .

കാലിന് ചെറിയ വേദന തോന്നുണ്ട് പക്ഷെ അവൻ അത് കാര്യമാക്കിയില്ല

അഞ്ചാം നിലയിൽ 82 ആം നമ്പർ റൂമിന് മുന്നിൽ വന്നവൻ കോളിംഗ് ബെൽ അമർത്തി . കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ ഡോർ തുറന്നു

“എടാ…. നീ നിനക്ക് എല്ലാം മാറിയോ”

ഒരു സുന്ദരിയായ മധ്യവയസ്കയാണ് ഡോർ തുറന്നത്. അവൾ അന്ന മേരി വർഗീസ് ,37 വയസ് വട്ട മുഖം നീണ്ട മൂക്ക് കുറച്ചു ചെമ്പിപിച്ച തലമുടി ഒത്ത ശരീരം വലിയ രണ്ടു തണ്ണി മത്തങ്ങ പോലെ ഉള്ള മുലകൾ അതിനെ വെല്ലുന്ന കുണ്ടികൾ എല്ലാം കൊണ്ട് വൻ ചരക്കാണ് കക്ഷി . ഹരിയുടെ ചെറിയ ഒരു സെറ്റ് അപ്പ് ആണ് , ഇൻഫോ പാർക്കിൽ ഒരു കമ്പനിയിൽ hr ഹെഡ് ആയി വർക്ക് ചെയ്യുകയാണ്
“ആ ഏകദേശം എല്ലാം ഒന്നു മാറി , നീ എപ്പോഴാ ഡ്യൂട്ടി ക്ക് പോകുന്നേ ”

” ഇന്ന് നൈറ്റ് ആണ് മാൻ . എന്താണ് ഇപോ ഇങ്ങനെ ഒരു സന്ദർശനം ”

” നീ വന്നേ ”

ഹരി അവളെയും വലിച്ചു കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു

“ടാ എന്താ ഇത്… ”

“എന്ത്”

“അല്ല എന്താ നിന്റെ ഉദ്ദേശ്യം ” അവൾ ബെഡിലേക്ക് ഇരുന്ന് വശ്യമായി ചിരിച്ചുകൊണ്ട് ചോദിച്ചു

ഹരി ഒന്നും മിണ്ടാതെ അവളെ പൂണ്ടടകം കെട്ടി പിടിച്ചു , ഇത്രേം ദിവസത്തെ അടക്കി വെക്കൽ ആണെന്ന് തോന്നുന്നു ആകെ പ്രാന്ത് പിടിച്ച പോലെ ആയിരുന്നു അവന്റെ അവസ്‌ഥ , അവൻ അവളുടെ തടിച്ചു മലർന്ന ചുണ്ടുകൾ കടിച്ചെടുത്തു അവളുടെ വായിൽ ഹരിയുടെ നാക്ക് ഒരു നാഗത്തെ പോലെ ഇഴഞ്ഞു നടന്നു . അവൻ അവളുടെ ഇടത്തെ മത്തങ്ങ മുല ഞെരിച്ചു

“ൽ സ്…. ” അവളുടെ വായിൽ നിന്ന് വരുന്ന ശബ്ദങ്ങൾ അവനെ പിന്നെയും പ്രാന്ത് പിടിപ്പിച്ചു.

ഒരു പിങ്ക് ബനിയനും ത്രീ ഫോർത്തും ആണ് അവൾ ഇട്ടിരുന്നത് ആ ബനിയൻ അവൻ വലിച്ചു കീറി

ബ്രായിൽ ഒതുങ്ങാത്ത മുലകളെ അവൻ അതിന് മുകളിൽ ഇട്ടു തന്നെ ഞെരിച്ചു , അന്ന വില്ലു പോലെ വളഞ്ഞു പോയി . ഹരി അവളുടെ ത്രീ ഫോർത്തും വലിച്ചൂരി കളഞ്ഞിരുന്നു നീല ബ്രായും കറുപ്പ് പാന്റീസും മാത്രം അവളുടെ നഗ്നതയെ മറച്ചു . അവൾ അവനെ ഒന്ന് തള്ളി മാറ്റി ബെഡിൽ മുട്ട് കുത്തി ഇരുന്നു അവളുടെ ബ്ര ഊരി സൈഡിലേക്ക് ഇട്ടു . ആ രണ്ടു വലിയ മുലകളും സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ രണ്ടു സൈഡിലേക്കും ഇടിഞ്ഞു വീണു . ഹരി അപ്പോ തന്നെ അത് രണ്ടും പിടിച്ചു ഞെരിക്കാൻ തുടങ്ങി

“ഹാ… ടാ പതിയെ… ” അവൾ പറഞ്ഞതോന്നും അവന്റെ കാതിൽ വീഴുന്നുണ്ടായിരുന്നില്ല

അവളുടെ മുല ഞെട്ടുകൾ രണ്ടും അവന്റെ വായിൽ മിഠായി കിട്ടിയ കുട്ടിയുടെ പോലെ ചവച്ചു
അവന്റെ മുഖം അവളുടെ മുലകളിൽ നിന്നും താഴേക്ക് അരിച്ചിറങ്ങി അവളുടെ ആ കറുപ്പ് പാന്റീസ് അവൻ ഊരിയെടുത്തു , ഒരുപാട് വട്ടം അവനെ സ്വീകരിച്ച ഒരു രോമംപോലും ഇല്ലാതെ വടിച്ചു കുട്ടപ്പനാക്കി നിർത്തിയിരിക്കുന്ന അവളുടെ സ്വർഗ്ഗ കവാടം അവൻറെ മുന്നിൽ അനാവൃതമായി അവന്റെ നാക്കുകൾ അവളുടെ പൂർ ഇതളുകളിൽ പുളകങ്ങൾ തീർത്തുകൊണ്ടിരുന്നു . ഹരി പെട്ടെന്ന് ചാടി എണീറ്റ് അവന്റെ ജീൻസും ബോക്സറും ഊരി മാറ്റി . അന്നയെ പിടിച്ചു താഴെ മുട്ടിൽ നിർത്തി അവന്റെ കുലച്ചു നിൽകുന്ന കുണ്ണ അവളുടെ വായിലേക്ക് തള്ളി കയറ്റി . കുണ്ണ ഊമ്പുന്നതിൽ അവൾക്കുള്ള പ്രത്യേക വൈദഗ്ധ്യം കൊണ്ട് തന്നെയാണ് അവൻ അവളെ ചെല്ലും ചിലവും കൊടുത്ത് ഇങ്ങനെ കൊണ്ടു നടക്കുന്നത് തന്നേ .

ഹരിയുടെ കുണ്ണ അവളുടെ തൊണ്ട കുഴി വരെ ഇറങ്ങി അടിച്ചു കൊണ്ടിരുന്നു ഇടക്ക് ഇടക്ക് അവൾ നാക്ക് കൊണ്ട് കുണ്ണയുടെ അഗ്രം ചുഴറ്റി എടുക്കുമ്പോ അവൻ സുഖത്തിന്റെ പരമൊന്നതിൽ എത്തിയിരുന്നു .. ഹരി കുണ്ണ വീണ്ടും അവളുടെ തൊണ്ട കുഴിയിലേക്ക് ആഴ്ത്തി അവളുടെ തൊണ്ടയിൽ നിന്നും ഓക്കാനിക്കാൻ പോകുന്ന പോലെ ശബ്ദം വന്നുക്കണ്ടിരുന്നു ഒടുവിൽ ഇത്ര ദിവസം അവനിൽ ശേഖരിച്ച് വച്ചിരുന്ന പാൽ എല്ലാം അവളുടെ തൊണ്ടയിൽ തന്നെ അവൻ ചുരത്തി .. അവൾ പ്രതീക്ഷിച്ചതിലും കൂടുതൽ കൊഴുത്ത പാൽ അവളുടെ തൊണ്ടയിലൂടെ വയറ്റിലേക്ക് ഒഴുകി . അവൾ ഒരു ശബ്ദത്തോടെ എല്ലാം കുടിച്ചിറകി , അവസാന തുള്ളിയും അവന്റെ കുണ്ണയിൽ നിന്ന് പിഴിഞ്ഞെടുത്ത ശേഷമാണ് അവൾ വായിൽ നിന്നും അവന്റെ കുണ്ണ പുറത്തേക്ക് ഇറക്കിയത് . ഹരി പുറകിലേക്ക് തളർന്നു ബെഡിൽ വീണു അവൾ ഒരു വശ്യത നിറഞ്ഞ കണ്ണുകളും ആയി ചുണ്ടിനു പുറത്തൊക്കെ നാക്കിട്ട് നുണഞ്ഞു ഒരു ഏംബക്കവും വിട്ടു കൊണ്ട് ബാത്റൂമിലെക്ക് പോയി .

ആ കിടപ്പ് കിടന്നു മയങ്ങിയ ഹരി കണ്ണു തുറന്നപ്പോൾ അവൾ അവന്റെ സൈഡിൽ അതേ രൂപത്തിൽ കിടപ്പുണ്ട് , അവൻ അവളുടെ ആ കിടപ്പ് ഒന്ന് നോക്കി മലർന്ന് കിടക്കുന്ന അവളുടെരണ്ടു സൈഡിലേക്ക് കിടക്കുന്ന മുല കുടങ്ങൾ പിന്നെയും അവന്റെ കണ്ണിൽ ഉടക്കി .

ഹരി എണീറ്റ് ഡ്രസ് ഒക്കെ ഇട്ടു അവളുടെ മുല ഞെട്ടിൽ ഞെരടിക്കൊണ്ടു ശേഖർ നെ വിളിച്ചു

“ടാ വാടാ ”

” ആ കഴിഞ്ഞോ… ദെ വരുന്നു ”

ഒരു ചായക്കടയിൽ ഇരുന്ന ശേഖർ കാശും കൊടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് ഗിരിനഗർ ഫ്‌ളാറ്റ് ലക്‌ഷ്യമാക്കി ഓടിച്ചു പോയി

…………………………………………………………….

രാജശേഖരന്റെ വീട്
പ്രതാപനും രാജശേഖരനും അവിടെ ഉണ്ട് അവർ രണ്ടും ആരെയോ പ്രതീക്ഷിച്ചിരിക്കുവാണ്

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരിയുടെ ബുള്ളറ്റ് ആ വീട്ടു മുറ്റത്തേക്ക് വന്നു നിന്നു ., ശേഖറാണ് വണ്ടി ഓടിച്ചിരുന്നത് അവന്റെ പുറകിൽ നിന്നും ഹരി ഇറങ്ങി അകത്തേക്ക് കയറി

“എങ്ങനെ ഉണ്ടെടാ ” അവനെ കണ്ടതും രാജശേഖരൻ ചോദിച്ചു

“ആ ഇപോ കുഴപ്പം ഇല്ല പ്ലാസ്റ്റർ അഴിച്ചതിന്റെ ഒരു പിടുത്തം ഉണ്ട് അതേ ഉള്ളൂ ”

“മോനെ കാൽ സൂക്ഷിക്കണം നീ കുറച്ചു നാൾ കൂടെ ”

പ്രതാപനാണ് അത് പറഞ്ഞത്

ഹരി ഒന്ന് ചിരിച്ചു കാണിച്ചു

“എന്നാലും പ്രതാപ ഇവനെ തല്ലാൻ മാത്രം ധൈര്യം ആരാ കാണിച്ചത് എന്നാണ് എനിക്ക് അതും പട്ട പകൽ ”

“നമ്മുടെ ആരെങ്കിലും ശത്രുക്കൾ ആവുമോ ഇനി ”

“എനിക്കും സംശയം ഉണ്ട് ”

“നിങ്ങളുടെ ശത്രുക്കൾ ആരും അല്ല എന്നെ തല്ലിയത് ആരാ ന്ന് എനിക്ക് മനസിലായി അതിന് ഉള്ള പണി ഞാൻ കൊടുത്തോളാം എത്രയും പെട്ടെന്ന് തന്നെ ”

ഹരി ഇടക്ക് കയറി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി പുറകെ ശേഖറും

“കണ്ടില്ലേ ഇതാണ് ഇവന്റെ സ്വാഭാവം ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് ചൂടാണ് ”

രാജശേഖരൻ പറഞ്ഞു

“ആ അതൊകെ ശരിയാവും ടാ എന്റെ മോൾ ഇങ്ങു വരട്ടെ അവനെ അവൾ നന്നാക്കിഎടുത്തു കൊള്ളും ”

“എടാ അത് പറഞ്ഞപ്പോൾ ആണ് നമുക്ക് അത് പെട്ടെന്ന് നടത്തണ്ടേ , പിള്ളേർക്ക് പ്രായമായി വരുവ ഇവനെ തന്നെ കണ്ടില്ലേ അവസ്‌ഥ ഇനിയും വച്ചോണ്ടിരുന്നാൽ എനിക്ക് വയ്യ ഞാൻ പറഞ്ഞ ഒന്നും ഇവൻ കേൾക്കില്ല , ആകെ അവൻ ഒന്ന് താൽപ്പര്യം കാണിച്ചു കണ്ട ഒരേ ഒരു കാര്യം അക്ഷര മോളെ ആണ് “
“ആ അവൾ ടെ പഠിപ്പ് കഴിയട്ടെ ന്ന് ഓർത്ത ഞാൻ ഇങ്ങനെ വെയിറ്റ് ചെയ്യുന്നത് നമുക്കു നോക്കാം ടാ പറ്റിയ പെട്ടന്ന് തന്നെ നോക്കാം ”

“അതിപ്പോ പഠിപ്പ് കല്യാണം കഴിഞ്ഞും ആവമല്ലോ ”

“ആ അതേ നമുക്ക് നോക്കാം .. പിന്നെ എനിക്ക് വേറൊരു കാര്യം പറയാന്നുണ്ട് ”

“എന്താടാ”

“എടോ.. താൻ ഒന്ന് വെളിയിൽ നിന്നെ ”

പ്രതാപൻ ഹാളിൽ സൈഡിൽ നിന്ന് പത്രം നോക്കുന്ന രാജശേഖരൻ ന്റെ ഡ്രൈവറോട് പറഞ്ഞു . അത് കേട്ടതും അയാൾ അപ്പോ തന്നെ ഹാളിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി

“എന്താടാ ” എല്ലാം ശ്രദ്ധിച്ച രാജശേഖരൻ ശബ്ദം താഴ്ത്തി ചോദിച്ചു

” എടാ ഞാൻ കഴിഞ്ഞ ഇടക്ക് മറ്റേ അവളെ വീണ്ടും കണ്ടു”

” ആരെ??” രാജശേഖരൻ ഒന്നും മനസിലാകാതെ ചോദിച്ചു

“എടാ ആരെ കണ്ടാൽ ആണ് ഞാൻ ഇങ്ങനെ ഒക്കെ നിന്നോട് വന്നു പറയുക ആലോചിച്ചു നോക്ക് ” പ്രതാപൻ പറഞ്ഞു

“നീ…. നീ പറയുന്നത് …. മീനു…. മീനാക്ഷി ??? ” രാജശേഖരൻ ന്റെ മുഖം ഇരുണ്ടു

“ആ അതേ അവളെ തന്നെ ”

“എവിടെ വച്ച് ” …
അത് കേട്ടതും രാജശേഖരൻ സോഫയിൽ നിന്ന് എണീറ്റ് പോയി

“അത് … നമ്മുടെ ഹോസ്പിറ്റലിൽ അവളുടെ മോനെ അഡ്മിറ്റ് ആക്കിയിട്ടുണ്ടായിരുന്നു.. അതുമല്ല അക്ഷര യുടെ ക്ലാസ് മേറ്റ് കൂടെയാണ് അവൻ അവളാണ് അവനെ അവിടെ ആക്കിയത് എന്തോ ആക്സിഡന്റ് കേസ് ആണ് ”

“എന്നിട്ട്… എന്നിട്ട് നീ കണ്ടോ അവളെ ”

“കണ്ടു ”

“പ്രതാപാ…..” രാജശേഖരൻ ന്റെ ഉച്ചത്തിൽ ഉള്ള വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു

“പക്ഷെ അവൾക്ക് എന്നെ മനസിലായോ ന്ന് ഉറപ്പില്ല ഞാൻ അങ്ങനെ മുഖം കൊടുക്കാനും നിന്നില്ല പെട്ടെന്ന് തിരിഞ്ഞു പോന്നു ,”

“എടാ അക്ഷര യെ അവൾക്ക് അറിയാമോ”

“അതേ ന്ന് തോന്നുന്നു അവൾ ടെ ഫ്രണ്ടിന്റെ അമ്മയല്ലേ ”

“എടാ അപ്പോ അവൾ … അക്ഷര എല്ലാം അറിഞ്ഞു കാണുമോ”

“ഏയ് ഞാനും അത് ആദ്യം ഭയന്നു അവളെ അന്ന് വലിച്ചു വീട്ടിലേക്ക് ഞാൻ കൊണ്ടു പോന്നു അവൾ എന്നോട് കുറെ ചോദിച്ചു ഞാൻ എന്തിനാ മീനാക്ഷി യെ കണ്ടു പെട്ടെന്ന് ഇറങ്ങി പോന്നത് എന്നൊക്കെ . ”

“എന്നിട്ട്?? ” രാജശേഖരൻ ന്റെ മുഖത്ത് ആകാംഷ നിറഞ്ഞു

“എന്നിട്ട് എന്താ ഞാൻ ഒന്നും പറഞ്ഞില്ല അതുമല്ല അവളും പറഞ്ഞു കാണാൻ സാധ്യതയില്ല
പറഞ്ഞിരുന്നേൽ അക്ഷര എന്നോട് പെരുമാറുന്നത് ഒക്കെ മാറിയേനെ ഇതുവരെ അങ്ങനെ ഒന്നും ഇല്ല ”

“ആ എന്തായാലും സൂക്ഷിക്കണം , ആ പയ്യനെ പറ്റി ഒന്ന് അന്വേഷിക്കണം അവൻ എന്ത് ഉദ്ദേശ്യം വെച്ചാണ് അവളുടെ കൂട്ടുകാരനായി കൂടിയിരിക്കുന്നത് ന്ന് അറിയണം ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല ”

“ഹേയ് അങ്ങനെ ഒന്നും ഇല്ലട അവൻ ഒരു അയ്യോ പാവിയാ .. പിന്നെ അവർ ഇപോ ഫുൾ ദാരിദ്ര്യമാണ് അന്ന് ഹോസ്പിറ്റലിൽ ബിൽ ഒക്കെ അക്ഷരയാണ് അടച്ചത് ന്ന് പറഞ്ഞിരുന്നു ”

” ഹം…. എടാ പക്ഷെ ….. നമ്മൾ സൂക്ഷിക്കണം കാരണം ഞാൻ പറയാതെ തന്നെ നിനക്കാറിയമല്ലോ ല്ലേ നമ്മൾ ഈ അനുഭവിക്കുന്ന എല്ലാം ആരുടെയാണ് ന്ന് ”

“അറിയാം അറിയാം നമുക്ക് നോക്കാം ”

ഇവരുടെ സംസാരം എല്ലാം മുകളിൽ നിന്ന്

ഹരി കേൾക്കുന്നുണ്ടായിരുന്നു.

…………………………………………………………………..

ഉച്ചക്ക് ക്യാന്റീനിൽ അക്ഷരയും ജെറിയും കിരണും കൂടാതെ ക്ലാസിലെ അവരുടെ കുറച്ചു കൂട്ടുകാരും ഒക്കെ കൂടിയിട്ടുണ്ട്

“എല്ലാർക്കും എന്താ വേണ്ടത് എന്നു വച്ച വാങ്ങി കഴിച്ചോ ട്ടാ കിരൺ ന്റെ ചിലവാണ് ഉടനെ ഒന്നും ഇനി ഇങ്ങനെ ഒന്ന് കാണില്ല ”

അക്ഷര പറഞ്ഞു

എല്ലാരും അതിനെ ഏറ്റു പിടിച്ചു

അവർ ഓരോന്ന് ഒഡർ ചെയ്ത് അതൊകെ കഴിച്ചുകൊണ്ടൊരിക്കുമ്പോൾ അവിടേക്ക് ഐശ്വര്യ കയറി വന്നു
” ഹായ് ഐശ്വര്യ വാ ഇരിക്ക് ”

കിരൺ അവളെ കണ്ട ഉടനെ പറഞ്ഞു

അക്ഷരക്ക് അത് പിടിക്കുന്നില്ലന്ന് അവളുടെ മുഖത്ത് നിന്നും ജെറിക്ക് മനസിലായിരുന്നു

“ഹും.. ” ഐശ്വര്യ ഒന്നു പുച്ഛിക്കുക മാത്രം ചെയ്തു

“എന്താടോ”

കിരൺ പിന്നെയും ചോദിച്ചു

“നിന്നോട് എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല ല്ലേ ” അവൾ ചീറികൊണ്ട് കിരൺ നു നേരെ വന്നു

“എ… എന്ത്.. എന്ത് മനസിലാവില്ല ന്ന് ” കിരൺ ഒന്നും മനസ്സിലാവാതെ ചോദിച്ചു

” നീ ഇവൾക്ക് ഒപ്പം ഇപ്പോഴും നടക്കുവാ ല്ലേ നിന്നെ വണ്ടി ഇടിപ്പിച്ചു കിടത്തിയിട്ടും നിനക്ക് നാണം ഇല്ലാലോ ”

“ദേ ഐശ്വര്യ മര്യാദക്ക് സംസാരിക്കണം ”

അക്ഷര ചാടി എണീറ്റു

” പിന്നെ നിനക്ക് എന്ത് മര്യാദ . നീ ഇവനെ പ്രേമം അഭിനയിച്ചു കൊണ്ടു നടക്കുന്നത് എന്തിനാ ന്ന് എനിക്ക് അറിയാം ”

” എടീ…” അക്ഷര അവളെ തല്ലാൻ ഓങ്ങിയപോൾ ജെറി ഇടക്ക് വീണു

“ദെ ഐശ്വര്യ ഇത്ര നേരം ഞാൻ ക്ഷമിച്ചു നീ എന്തൊക്കെയാണ് ഈ പറയുന്നത് ”

“ഞാൻ പറഞ്ഞത് സത്യം ഞാൻ നിനക്ക് അന്ന് അയച്ചു തന്നതല്ലേ ഇവളുടെ വായ് കൊണ്ട് തന്നെ പറയുന്നത് ”

“അതൊകെ ശരിയായിരിക്കാം പക്ഷെ ഇപോ അങ്ങനെ ഒന്നും ഇല്ല നീ പൊക്കെ”
“ഐശ്വര്യ നീ കരുതുന്ന പോലെ അല്ല ഒന്നും ” കിരൺ പറഞ്ഞു

“നീ…. നീ എത്ര കൊണ്ടാലും പഠിക്കില്ല ടാ … നിന്നെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ് ഞാൻ പറയുന്നത് … ഇവൾ… ഇവൾ നിന്നെ കൊല്ലും നീ സൂക്ഷിച്ചോ ”

“എടീ….” അക്ഷര വീണ്ടും അവൾക്ക് നേരെ തല്ലനായി ചീറി . പെട്ടെന്ന് കിരൺ അവളെ വട്ടം കയറി പിടിച്ചു

“അക്ഷര എന്താ ഇത് അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി ”

“എടാ അവൾ പറയുന്ന കേട്ടോ…. ഞാൻ നിന്നെ കൊല്ലും എന്ന് … നീ കേട്ടില്ലേ അത് ”

അക്ഷര കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

“ദേ ഐശ്വര്യ ഞാൻ ഇത്രേ നേരം മാന്യമായി ആണ് പെരുമാറിയത് . അടിസ്ഥാനരഹിതമായി ഇങ്ങനെ ഓരോന്നോകെ പറഞ്ഞ പിന്നെ ഞാൻ അതൊക്കെ മറക്കും കേട്ടല്ലോ ” കിരൺ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു

അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം അവർക്ക് ചുറ്റും കൂടി

“ഒ നിനക്ക് കൊണ്ടല്ലേ .. എന്ന കേട്ടോ നിന്നെ അവൾ കൊല്ലും നിന്റെ അച്ചനെ കൊന്നത് പോലെ ”

“ഐശ്വര്യ…….” .

കിരൺ ന്റെ അലർച്ച ഒരു ഇടിവാൾ പോലെയാണ് അക്ഷരയുടെ കാതിലേക്ക് കയറിയത് അവൾ
കസേരയിലേക്ക് ഇരുന്നു പോയി

ജെറി ഉൾപ്പടെ എല്ലാവരും അന്തം വിട്ട് നിൽക്കുകയാണ്

“നീ…നീ … നീ എന്താ പറഞ്ഞത് ” കിരൺ വിശ്വാസം വരാതെ ചോദിച്ചു

“മലയാളം ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ ഇവളോട് ചോദിച്ചു നോക്ക് നിന്റെ അച്ചൻ എങ്ങനാ മരിച്ചത് ന്ന് … കൊന്നതാ … കൊന്നതാ ഇവളുടെ അച്ഛൻ … ന്നിട്ട് നീ അനുഭവിക്കേണ്ട സ്വത്ത് മുഴുവൻ ഇപോ വച് അനുഭവിച്ചിട്ട് നിനക്ക് ദാനം പോലെ ഓരോ കാര്യങ്ങൾ ചെയ്ത് തരുന്നു … നാണം ഇല്ലെടാ നിനക്ക് അച്ചന്റെ ജീവന്റെ വില വാങ്ങി തിന്നുന്നു ” അവൾ ഉച്ചത്തിൽ അലറി

കിരൺ സ്തബ്ധനായി പോയി … അവനു എന്ത് ചെയ്യണം എന്ന് അറിയില്ല വായിൽ നിന്ന് ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല അവൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും അതേ അവസ്ഥയിൽ ആണ് .. അക്ഷര കസേരയിലേക്ക് തലക്ക് കൈ വച്ചു ഇരുന്നു പോയിരുന്നു.

“അ… അക്ഷ…. ”

അവന്റെ വായിൽ നിന്ന് ഉച്ചത്തിൽ ആ വിളി വന്നു അവന്റെ ശബ്ദം ഇടറിയിരുന്നു

(തുടരും….)

2cookie-checkഅനുഭവിക്കേണ്ടി Part 10

  • അതെന്താടി നിനക്ക്?

  • ഡിസൈർ

  • ഗ്രാമത്തിലെ ലൈംഗികത 2