സ്വപ്ന തുല്യമായ പിന്തുണയാണ് എനിക്കും എന്റെ കഥക്കും നിങ്ങൾ
നൽകികൊണ്ടിരിക്കുന്നത്.അതുല്യമായ രചനാ ശൈലിയാൽ ജോയും നന്ദനും സാഗറും രാജ നുണയനും
അൻസിയയുമെല്ലാം അടക്കി വാഴുന്ന ഈ സാമ്രാജ്യത്തിൽ എന്റെ ഭ്രാന്തൻ രചനക്ക് നിങ്ങൾ
നൽകുന്ന പിന്തുണക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.
അനുപമ Part – 3→
ഒരു കാര്യം കൂടെ പറഞ്ഞോട്ടെ ഇതുവരെ ആരും പറഞ്ഞില്ലെങ്കിലും കണ്ണന്റെയും
അനുവിന്റെയും പ്രണയം പൈങ്കിളി ആയി തോന്നുന്നവരുണ്ടാവാം അങ്ങനെ ഉണ്ടെങ്കിൽ അവരോട്
എനിക്ക് ഒന്നേ പറയാനുള്ളൂ. പ്രണയം എല്ലയ്പോഴും പൈങ്കിളി മാത്രം ആണ്. സ്വന്തം
മനസ്സിൽ തോന്നുന്ന വികാരങ്ങൾ പങ്കാളിയോട് പേടി കൊണ്ടോ മടി കൊണ്ടോ പ്രകടിപ്പിക്കാതെ
മനസ്സിൽ കുഴിച്ചു മൂടുന്നത് കൊണ്ടാണ് പല പ്രണയങ്ങളും ദുരന്തപര്യവസായി ആയി മാറുന്നത്
എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. മനസ്സ് തുറന്ന് പ്രണയിക്കൂ ജീവിതം സിനിമയെക്കാൾ
മനോഹരമാവും
തുടർന്ന് വായിക്കുക
പ്രണയാർദ്രമായ സല്ലാപങ്ങൾക്കൊടുവിൽ രണ്ട് പേരും അഗാധമായ ഉറക്കത്തിലേക്ക് ഊളിയിട്ടു.
പതിവിനു വിപരീതമായി ആദ്യം ഉണർന്നത് ഞാൻ ആണ്. കണ്ണു തുറന്ന് നോക്കുമ്പോൾ അമ്മു എന്റെ
മടക്കി വെച്ച കൈത്തണ്ടയിൽ തല വെച്ചു കിടക്കുന്നു. സ്ത്രീകൾ കിടന്നുറങ്ങുന്നത്
നോക്കിയിരിക്കാൻ തന്നെ രസമാണ്, അത് സ്വന്തം പ്രണയിനി ആണെങ്കിലോ. ഞാൻ അവളെ നോക്കി
അങ്ങനെ കിടന്നു പോയി. ഫാനിന്റെ കാറ്റേറ്റ് അവളുടെ നീളൻ മുടിയിഴകൾ പിന്നിലോട്ട് പാറി
ക്കൊണ്ടിരിക്കുന്നു. എല്ലാം മറന്നുള്ള നിഷ്കളങ്കമായ ആ ഉറക്കത്തിലും അവൾ എന്റെ ഒരു
കൈ അവളുടെ മാറോടു ചേർത്ത്പിടിച്ചിരിക്കുന്നു. ഞാൻ അവളിൽ നിന്ന് കണ്ണെടുത്ത് ഫോൺ
എടുത്ത് സമയം നോക്കുമ്പോൾ രാവിലെ 6 മണിയായിരിക്കുന്നു. സാധാരണ ആറു മണിക്ക് മുന്നേ
എഴുന്നേൽക്കുന്ന പെണ്ണാണ് ഇന്നെന്തു പറ്റി?. അല്ല ഇന്നലെ അത്രമേൽ ഭാരം
മനസ്സിൽനിന്നിറക്കി വെച്ചുള്ള ഉറക്കമല്ലേ അതുകൊണ്ടാവും.
ഞാൻ മുഞ്ഞോട്ടാഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മവെച്ചതും അവൾ ഒന്നനങ്ങി പക്ഷെ കണ്ണു
തുറന്നില്ല. അപ്പോഴാണ് വശം ചെരിഞ്ഞു കിടക്കുന്നതിനാൽ ചുരിദാറിനു വെളിയിലേക്ക് ചാടിയ
അവളുടെ മുഴുത്ത മാർക്കുടങ്ങളിലേക്ക് എന്റെ നോട്ടം വീണത്. നല്ല തൂവെള്ള നിറത്തിൽ
ഉരുണ്ട് കൊഴുത്ത നല്ല വലിയ പാല്കുടങ്ങൾ യഥാർത്ഥത്തിൽ ഇന്നാണ് ഞാൻ ഇത്ര അടുത്ത്
കാണുന്നത്. അവളുടെ മനോഹരമായ മുല ച്ചാൽ നൽകിയ നയന സുഖം എന്റെ കുട്ടനെ ഉണർത്തിയത് ഞാൻ
ശ്രദ്ധിച്ചു.അപ്പോഴും എന്റെ ഒരു കൈ ആ മാറിടങ്ങൾക്ക് മേലെ അവൾ പിടിച്ചു
വെച്ചിരിക്കുകയാണ്. ഞാൻ പതിയെ ആ കൈ മോചിപ്പിച്ചു അവളുടെ ഇടത്തെ മുലക്ക് ഞെട്ട്
വരുന്ന ഭാഗത്തിന് ചുറ്റും കൂടി ചുരിദാറിനു മുകളിലൂടെ വിരൽ കൊണ്ട് വട്ടം വരച്ചു.
ഒന്ന് രണ്ട് തവണയായപ്പോൾ അവൾ ഒന്ന് ഞരങ്ങി മലർന്നു കിടന്നു. മലർന്നു കിടന്നപ്പോളാണ്
ശരിക്കും എന്റെ കൺട്രോൾ പോയത്. മെലിഞ്ഞ ശരീരമുള്ള എന്റെ പെണ്ണിന്റെ മാർക്കുടങ്ങളുടെ
വലിപ്പം അപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്. പോർ വിളിയോടെ ഉയർന്നു നിൽക്കുന്ന
ആ കുന്നുകളിലൊന്നിനെ പെട്ടന്നുണ്ടായ ആവേശത്തിൽ ഞാൻ ആഞ്ഞു ഞെക്കി. പഞ്ഞി കെട്ടിൽ കൈ
പൂഴ്ത്തിയത് പോലെ ആ വെണ്ണക്കുടങ്ങൾ എന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞു. അതിന്റെ
പ്രതികരണം അവളിൽ വളരെ വേഗം ഉണ്ടായി. ഒരു ഞെട്ടലോടെ എന്റെ കൈ തട്ടി മാറ്റി അവൾ
എണീറ്റിരുന്ന് ചുറ്റും നോക്കി. കണ്ണു തിരുമ്മിക്കൊണ്ട് ചുറ്റും നോക്കുമ്പോൾ ഞാൻ
അവളെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്നു.
കപട ദേഷ്യത്തോടെ മുടി വാരിക്കെട്ടി എന്റെ നേരെ കൈ വീശി കവിളാണ് അവൾ ഉന്നം
വെച്ചതെങ്കിലും ഞാൻ ഒന്ന് ചുരുണ്ടത് കൊണ്ട് അടി തലക്കാണ് കിട്ടിയത്.
തോന്ന്യാസം കാണിക്കുന്നോ?
അവൾ എന്നെ നോക്കി കൊണ്ട് പല്ലുറുമ്മി.
ഞാൻ ഒന്നും പറയാതെ അവൾ ബെഡിൽ കുത്തിയ കൈ ഒറ്റ വലി. അവൾ നേരെ എന്റെ ദേഹത്തേക്ക്
വീണു. വീഴ്ചയിൽ ആ മാർക്കുടങ്ങൾ ശക്തിയായി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവൾ കാണാനായി
കണ്ണടച്ചു സുഖിച്ചത് പോലെ ആംഗ്യം കാണിച്ചു.
ചീ.. വഷളൻ !
അവൾ ഒരു കള്ള ചിരിയോടെ എന്റെ താടിക്കിട്ട് കുത്തി പിന്നെ അനുസരണയുള്ള
പൂച്ചക്കുട്ടിയായി എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.
“അല്ല ഇതിലിപ്പോ എന്താ തോന്ന്യാസം?… ”
ഞാൻ അവളുടെ മുടിയിഴകളിൽ തഴുകി പറഞ്ഞു
“പിന്നെ തോന്ന്യാസം അല്ലെ…? “
പെണ്ണ് എന്നെ നോക്കി ചുണ്ട് കോട്ടി.
“എന്നായാലും ഇതൊക്കെ എനിക്ക്ള്ളതല്ലേ..
ഞാൻ കുസൃതിയോടെ പറഞ്ഞു.
“ആണല്ലോ പിന്നെ എന്തിനാ ഈ ആക്രാന്തം?
അവൾ എന്റെ കവിളിൽ പിച്ചി കൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“അതിപ്പോ ഞാൻ ഒരാണല്ലെ, ചിലപ്പോ പിടിവിട്ടു പോവും..
ഞാൻ പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു തല വെട്ടിച്ചു കിടന്നു
“പിന്നെ ഒരാണ് വന്നിരിക്കുന്നു !
ഇതെന്റെ വാവയാ… “
“എന്നാ വാവക്ക് കുടിക്കാൻ താ…”
ഞാൻ അവളെ ചുറ്റി വരിഞ്ഞു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു
പോടാ പട്ടീ…
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പതിയെ അടിച്ചു.
ഡീ…..
ഉം…
“നീ എന്നെ എത്ര തവണയായി ഇങ്ങനെ തല്ലുന്നെ എന്ന് അറിയോ?
“ഞാൻ എണ്ണീട്ടില്ല.. “
അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ നെഞ്ചിൽ കൈകൊണ്ട് കുത്തി. അപ്പോഴേക്കും അവളുടെ മുഖം
വാടിയത് ഞാൻ ശ്രദ്ധിച്ചു.
“ഒരു ദിവസം ഞാൻ ഇതിനെല്ലാം ചേർത്ത് തരും അപ്പൊ മോങ്ങാൻ നിക്കരുത് !
ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു അവളോടായി പറഞ്ഞു.
അത് കേട്ടതും അവൾ എന്റെ ദേഹത്ത് നിന്നും എണീക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും ബലമായി
അവളെ പിടിച്ചു കിടത്തി.
“എനിക്ക് അടുക്കളയിൽ പണിയുണ്ട് നേരം വൈകി.. “
അവൾ എന്നെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും കാർമേഘം വന്നു ആ മുഖം ആകെ ഇരുണ്ടിരുന്നു.
അത് കണ്ണീർ മഴയായ് പെയ്യുന്നതിനു മുന്നേ ഇതവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
“എടി പൊട്ടീ..
നിനക്ക് എന്നെ തല്ലാൻ തോന്നുമ്പോ തല്ലാം കൊഞ്ചിക്കാൻ തോന്നുമ്പോ കൊഞ്ചിക്കണം, ആകെ ഈ
ഭൂമിയിൽ രണ്ട് പേർക്കേ അതിന് ഞാൻ അനുവാദം കൊടുത്തിട്ടുള്ളു ഒന്നെന്റെ ലച്ചു പിന്നെ
ദേ ഈ കുറുമ്പി. “
അതവൾക്ക് നല്ലോണം സുഖിച്ചു. മേലേക്ക് നീങ്ങി എന്റെ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞു.
“നേരം വൈകി.. ചായ ഉണ്ടാക്കണ്ടേ…
അവൾ അതും പറഞ്ഞു എണീറ്റു. ഞാൻ വീണ്ടും പിടിച്ചു കിടത്താൻ നോക്കിയപ്പോ അവൾ
ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചതോടെ ഞാൻ പിൻവാങ്ങി. പിന്നെ പുതപ്പെടുത്ത് തല വഴി
മൂടി ഫോണെടുത്തു നെറ്റ് ഓണാക്കി.
ഇന്നലെ പതിനൊന്നരക്ക് ആതിരയുടെ രണ്ട് മിസ്സ്ഡ് കോളുകൾ. പിന്നെ വാട്സാപ്പിൽ കൊറേ കൈ
ഉയർത്തി കാണിക്കുന്ന സ്മൈലിയും.
ബെസ്റ്റ് ഇന്നലെ നേരത്ത് ആ നേരത്ത് പടച്ചോൻ വിളിച്ചാലും ഞാൻ ഫോൺ ഏടുക്കൂലായിരുന്നു
മോളെ.. ഞാൻ ആത്മഗതം പറഞ്ഞുകൊണ്ട് എണീറ്റു.
അടുക്കളയിലെത്തി വെള്ളം കുടിച്ചു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പണ്ട് തൊട്ടേ
ഉള്ള ശീലമാണ്. അമ്മ പഠിപ്പിച്ചതാണ്.ശരീരത്തിനുള്ളിലെ കേടുകൾ മാറാൻ നല്ലതാണെന്നാണ്
അമ്മ പറയുന്നത്.
അച്ഛമ്മ എന്ത്യേ…
ഞാൻ ദോശ ചുട്ടോണ്ടിരിക്കുന്ന അനുവിനെ നോക്കി ചോദിച്ചു.
കുളിമുറീലുണ്ട്…..
അവൾ എന്നെ നോക്കാതെ പറഞ്ഞുകൊണ്ട് ജോലി തുടർന്നു.
ഇടക്ക് അവൾ വെള്ളമെടുക്കാനായി പുറത്ത് പോയപ്പോഴാണ് അവളുടെ ചന്തി പന്തുകളുടെ
തുളുമ്പൽ ഞാൻ ശ്രദ്ധിച്ചത്. അധികം വലുതല്ലെങ്കിലും ടൈറ്റ് ചുരിദാ റിനുള്ളിൽ അവ
പരസ്പരം പോരടിച്ചു. ഓരോ പുരുഷൻമാർക്കും സ്ത്രീകളുടെ ശരീരത്തിൽ ഏറ്റവും ആകർഷണം
തോന്നുന്ന ഒരു ഭാഗം ഉണ്ടാവും. ആ ഭാഗം ആയിരിക്കും അവരിൽ ഏറ്റവും കൂടുതൽ ലൈംഗിക
ഉത്തേജനം ഉണ്ടാക്കുന്നത്. ചിലർക്ക് ചുണ്ടുകൾ ആയിരിക്കും ചിലർക്ക് പൊക്കിൾ ചുഴി
ആയിരിക്കും അല്ലെങ്കിൽ നിതംബമോ മാറിടങ്ങളോ നീളൻ മുടിയൊ ആയിരിക്കും. എന്നെ
സംബന്ധിച്ചിടത്തോളം അത് പെണ്ണിന്റെ പിന്നഴകാണ്. വ്യക്തമായി പറഞ്ഞാൽ നിതംബം. ഏത്
പെണ്ണിനെ കണ്ടാലും ആദ്യം നോട്ടം പായിക്കുന്നത് അവളുടെ നിതംബത്തിലേക്കാവും.
മൈര് പെട്ടു. എന്ത് മായാജാലം കൊണ്ടാണെന്നറിയില്ല ഞാൻ അവളുടെ പിന്നിലേക്ക് നോക്കി
നിക്കുന്നത് അവൾക്ക് മനസ്സിലായി. അവൾ നടത്തം നിർത്തി എന്നെ ദേഷ്യത്തോടെ തിരിഞ്ഞു
നോക്കി ചുരിദാർ വലിച്ചു നേരെയാക്കി ചുറ്റും നോക്കി ദോശ മറിച്ചിടുന്ന തവി എടുത്ത്
എന്റെ നേരെ പാഞ്ഞു വന്നു.
എത്ര പെട്ടന്നാണ് ഞാൻ ഓടി ഉമ്മറത്തേക്ക് എത്തിയതെന്ന് എനിക്കുപോലും അറിയില്ല. അതെ
ഓട്ടം നേരെ പുറത്തേക്കോടി പല്ലു തേപ്പും കുളിയും കക്കൂസിൽ പോക്കും എല്ലാം കഴിഞ്ഞ്
ഡ്രെസ്സും മാറി ചായ കുടിക്കാനിരുന്നു.
അപ്പോഴേക്കും കുളിയും അമ്പലത്തിൽ പോക്കും കഴിഞ്ഞ് അച്ഛമ്മയും എത്തി. ചായ കുടിച്ച
ശേഷം പോകാനായി ഇറങ്ങുമ്പോൾ അമ്മു എന്റെ അടുത്ത്
വന്നു ചിണുങ്ങി.
നേരത്തെ വരോ….
വന്നാൽ….
ഞാൻ കുസൃതിയോടെ ചോദിച്ചു.
വന്നാൽ… രാവിലെ എന്തോ കുടിക്കാൻ വേണോന്ന് പറഞ്ഞില്ലേ…..
നാണത്തോടെ പറഞ്ഞുകൊണ്ട് അവൾ ഉള്ളിലേക്കോടി… മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു
പൊട്ടിയ സന്തോഷത്തോടെ ഞാൻ ക്ലാസ്സിനും.
സെന്ററിലെത്തിയപ്പൊ ആതിര നേരത്തെ എത്തിയിട്ടുണ്ട്. മുഖം വീർത്തു ഒരു കൊട്ട
ആയിട്ടുണ്ട്.എന്നെ കണ്ടതും പെണ്ണുങ്ങളുടെ സ്വത സിദ്ധമായ പിണക്ക ശൈലിയിൽ അവൾ ബുക്കും
എടുത്ത് എണീറ്റ് പോയി.
അതെനിക്ക് പിടിച്ചില്ലെങ്കിലും ഏതായാലും പിണക്കണ്ട എന്ന് വിചാരിച്ചു ഞാൻ അവളെ
നോക്കി ഒന്നു ചിരിച്ചു.
“ഇളിക്കണ്ട ഞാൻ വിളിച്ചിട്ടെന്തേ ഫോൺ എടുക്കാഞ്ഞേ….
എടീ ഇന്നലെ വീട്ടിൽ മൊത്തം പ്രശ്നം ആയിരുന്നു. അതാ അല്ലാതെ മനഃപൂർവം അല്ല…
ഞാൻ വായിൽ വന്നത് പറഞ്ഞുകൊണ്ട് ബെഞ്ചിൽ അവളുടെ അടുത്തായി പോയി ഇരുന്നു.
“അല്ല ഞാൻ വിളിക്കുന്നതിഷ്ടം അല്ലേൽ വിളിക്കുന്നില്ല..
അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു.
“നീ എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ. അങ്ങനെ ഞാൻ പറഞ്ഞോ.?
അല്ല വീട്ടിൽ എന്താ പ്രശ്നം?.
അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.
“സത്യം പറയാലോ.. ഞാൻ ഇന്നലെ രണ്ടെണ്ണം അടിച്ചു ഓഫായി അതാ പറ്റിയെ…
“എടാ നീ കുടിക്കോ?
അവൾ അവിശ്വസനീയമായി എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
” അതെന്താ എന്റെ തൊണ്ടേൽക്കൂടി ഇതൊന്നും ഇറങ്ങൂലെ?.
അവളുടെ ചോദ്യം ഇഷ്ടമാവാത്ത മട്ടിൽ ഞാൻ അവളുടെ തലക്കിട്ട് കിഴുക്കി.
“എടാ മിണ്ടാപ്പൂച്ചേ, നീ ആൾ കൊള്ളാല്ലോ…
അവൾ എന്നെ അഭിനന്ദിക്കുന്ന മട്ടിൽ പുറത്ത് തട്ടിക്കൊണ്ട് പറഞതും എനിക്ക് ചിരിച്ചു
വന്നു.
“അതേയ് റീഡിങ് റൂമിൽ വായനേം ആവാം കെട്ടോ !
അത് പറഞ്ഞത് ആഷിക്കാണ് എന്റെ പിറകിലെ ബെഞ്ചിൽ ആണ് അവൻ ഇരിക്കുന്നത്.
അത് കേട്ടതും ആതിര ജാള്യതയോടെ അല്പം മാറി ഇരുന്നു അപ്പൊഴാണ് ഞാൻ ശരിക്കും
എല്ലാരേയും ശ്രദ്ധിക്കുന്നത്.
എല്ലാ നാറികളും ഞങ്ങളെ തന്നെ ആണ് ശ്രദ്ധിക്കുന്നത്. പെണ്കുട്ടികളൊക്കെ എന്തോ
വൃത്തികേട് കണ്ടത് പോലെ ഒരു മുഖഭാവം. അല്ല അവരെ തെറ്റു പറയാനും പറ്റില്ല. കാരണം psc
കോച്ചിങ്ങിന്റെ ഒരു പൊതു സ്വഭാവം ആണത്. ആരും തമ്മിൽ വലുതായി അറ്റാച്ഡ് ആവില്ല.
സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിനിടെ ആരും അതിന് സമയം കണ്ടെത്തില്ല
എന്നതാണ് സത്യം.
ഞാൻ മറ്റുവഴി ഇല്ലാതെ ഗൈഡ് തുറന്ന് വായിക്കുന്ന പോലെ വെച്ചു. അല്ലേലും ഈയിടെയായി
പഠിത്തത്തിൽ ഞാൻ ഉഴപ്പുന്നുണ്ട് എന്നാണ് എല്ലാരും പറയുന്നേ. അതിന് മറ്റൊരു കാരണം
കൂടി ഉണ്ട്. ഈ വർഷം ആദ്യം അതായത് 2017 ൽ നടന്ന എൽ. ഡി. സി പരീക്ഷയിൽ എനിക്ക് ആൻസർ
കീ നോക്കിയപ്പോ 87 മാർക്കുണ്ട്. റാങ്ക് ലിസ്റ്റിൽ വരുമെന്ന പ്രതീക്ഷയും ഉണ്ട്.
അതിന്റെ കൂടെ അമ്മുവിനെ കാണുമ്പോൾ ഞാൻ സർവവും മറക്കുന്നു എന്നുള്ളത് വേറെ കാര്യം
അവൾ എന്റെ ചെറിയച്ഛന്റെ ഭാര്യ ആണെന്ന് പോലും !
എൽ. ഡി. സി ആയി ജോലി കിട്ടിയാൽ അമ്മുവിനെ സ്വന്തമാക്കി വിളിച്ചു കൊണ്ടു വരണമെന്നാണ്
എന്റെ ആഗ്രഹം. പക്ഷെ അത് എങ്ങനെ എന്നൊന്നും എനിക്കൊരു പിടിയും ഇല്ല. പോരാടേണ്ടവരുടെ
ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട്. ലച്ചു മുതൽ അവളുടെ അമ്മ വരെ അത് നീളും. പിന്നെ
അതിന് പുറമെ വകയിലും വള്ളിയിലും ഉള്ള ഓരോ അമ്മാവൻമാര് വേറെ. അവൾ എന്റെ കൂടെ വരും
എന്നു പോലും എനിക്ക് ഉറപ്പില്ല. അവൾ എന്നെ അവളെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട്
പക്ഷെ സ്വന്തം കുടുംബത്തിനെയും സമൂഹത്തിനെയും എതിർക്കേണ്ടി വന്നാൽ എന്റെ പെണ്ണ്
ചിലപ്പോൾ ചത്ത് കളയും. അത്രയൊക്കെയേ അതിന്റെ ചിന്ത പോവൂ….
സ്നേഹിക്കാൻ മാത്രം അറിയുന്ന പൊട്ടി ആണവൾ. അവൾ ഉണ്ണിമാമയോട് കാണിച്ച സ്നേഹത്തിന്റെ
അഞ്ച് ശതമാനമെങ്കിലും അയാൾ തിരിച്ചു കൊടുത്തിരുന്നെങ്കിൽ എനിക്ക് അവളുടെ ജീവിതത്തിൽ
യാതൊരു സ്ഥാനവും ഉണ്ടാവുമായിരുന്നില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.
മനസ്സിലെ ഭ്രാന്തൻ ചിന്തകളുടെ കെട്ടു പൊട്ടിപ്പോയെന്ന് മനസ്സിലാക്കിയ ഞാൻ വീണ്ടും
അതിരയോട് ഓരോന്ന് പറഞ്ഞ് നേരം കഴിച്ചുകൂട്ടി.പറയുന്നവർ എന്തേലും പറയട്ടെ പുല്ല് !
മുള്ളിൻമേൽ നിക്കുന്ന പോലെയാണ് ഞാൻ അവിടെ ഇരുന്നത്. അതിന്റെ പ്രധാന കാരണം അമ്മു
നേരത്തെ ചെല്ലാൻ പറഞ്ഞു എന്നതാണ്. അവൾ അവളുടെ ശരീരം എനിക്കായി വെച്ചു നീട്ടുമോ
ഇല്ലയോ എന്നല്ല അവളോടൊപ്പം കഴിയുന്ന ഓരോ നിമിഷവും സ്വപ്നതുല്യം ആണെനിക്ക്. ആ മടിയിൽ
ഒന്ന് തലവെച്ചു കിടന്നാൽ മതി അതാണെന്റെ സ്വർഗം !.
ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ നൈസ് ആയിട്ട് എക്സിറ്റ് രജിസ്റ്ററിൽ സൈൻ ചെയ്ത്
മുങ്ങാനായി ഓഫീസ് റൂമിലെത്തിയപ്പൊഴാണ് പോയി പിടി വീണത്. വൈശാഖേട്ടൻ കസേരയിൽ എന്നെ
നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു മൂപ്പർക്കാണ് സെന്ററിന്റെ ചുമതല. കോളേജിൽ എന്റെ
സീനിയർ ആയിരുന്നു. എന്റെ ഗുരു തുല്യനുമാണ്! എൽ. ഡി. സി ടൈമിൽ എന്നെ കുറെ ഹെല്പ്
ചെയ്തതാണ്. ഞാൻ ക്ലാസ്സ് കട്ട് ചെയ്യുമ്പോൾ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ
മനോഭാവത്തിൽ പുള്ളിയെ നോക്കി വളിച്ച ചിരി ചിരിച്ചു അടുത്തുള്ള രജിസ്റ്റർ എടുക്കാൻ
കൈ നീട്ടി .
എവിടെ പോണ് അഭീ?..
പുള്ളി കസേരയിൽ ഇരുന്നാടിക്കൊണ്ട് എന്നെ ഒന്നാക്കി ക്കൊണ്ട് ചോദിച്ചു
“അത് വീട്ടില് ചെറിയ പ്രോഗ്രാം ഉണ്ട് വൈശാഖേട്ടാ ”
ഞാൻ ചെറിയ വിക്കലോടെ പറഞ്ഞു.
“ആഹാ എന്താണാവോ നിന്റെ കല്യാണം ആണോ? “
“അല്ല.. പിറന്നാളാ അമ്മേടെ….. ”
ഞാൻ നാവിൽ വന്ന കള്ളം തട്ടി വിട്ടു.
“ആണോ നിന്റെ അമ്മ അങ്കണവാടിയിൽ അല്ലെ?
ആ…
“അമ്മേടെ നമ്പർ അടിച്ചു എനിക്ക് തന്നെ ഞാൻ ചോദിക്കട്ടെ….
എന്റെ സകല വഴിയും അടഞ്ഞെന്നെനിക്ക് മനസ്സിലായി.
ആ സമയത്താണ് രണ്ട് പെണ്ണുങ്ങൾ എന്തോ ചോദ്യപേപ്പറിലെ ഡൌട്ട് ചോദിക്കാൻ അങ്ങോട്ട്
വന്നത്. മൂപ്പര് എന്തോ പറയാൻ വന്നെങ്കിലും അവരുടെ മുന്നിൽ വെച്ച് വേണ്ടെന്ന് ഞാൻ
കണ്ണുകൊണ്ടു വിലക്കി.
അവർ പോയി കഴിഞ്ഞ് പ്രസംഗം തുടർന്നു.
“നിനക്ക് പോയിട്ട് ഒരു പരിപാടിയും ഇല്ലാന്ന് എനിക്കറിയാം. മോൻ മര്യാദക്ക് പോയി
ക്ലാസ്സിലിരുന്നെ. ഇന്ന് മന്ത്ലി എക്സാം ആണ്. അതെഴുതീട്ട് പോയ മതി !
അത് കേട്ടപ്പോൾ എനിക്കാകെ നിരാശയായി.അമ്മുവിനെ ആലോചിക്കുമ്പോൾ ഒരു നിമിഷം പോലും
ഇരിപ്പുറക്കുന്നില്ല. കോപ്പ്
“ഇയാളിതെന്തോന്ന്…” ഞാൻ പിറു പിറുത്തു..
അത് കേട്ട് പുള്ളി ചിരിക്കുകയാണ് ചെയ്തത്.
“നീ എന്ത് പറഞ്ഞാലും നിന്നെ ഇന്ന് വിടൂല്ല മോനെ, നീ ഇപ്പൊ ഭയങ്കര ഒഴപ്പാ, രണ്ട്
മാസം കഴിഞ്ഞാൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ വരും. “
എനിക്കാ ചിരി അത്ര പിടിച്ചില്ല. അല്ലെങ്കിലേ ആകെ പണ്ടാരമടങ്ങി നിക്കുവാണ്.
“നിങ്ങക്ക് പെണ്ണ് കിട്ടിയോ….?
ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ഞാൻ പുള്ളിയോട് ചോദിച്ചു.
“ഇല്ല… ”
പുള്ളി അതിനും ചിരിക്കുവാണ്…
“നിങ്ങള് പെണ്ണ് കിട്ടാതെ മുടിഞ്ഞു പോവും തന്തേ…. “
ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഞാൻ തിരികെ ക്ലാസ്സിലേക്ക് നടന്നു.
“എന്തെ വീട്ടിലേക്കുള്ള വഴി മറന്നോ?
വാല് മുറിഞ്ഞു വരുന്ന എന്നെ കണ്ട് ആതിര പരിഹാസത്തോടെ ചോദിച്ചു വായ പൊത്തി ചിരിച്ചു.
“അല്ല റോഡിൽ നിന്റമ്മായി പെറ്റുകിടക്കുന്നു. ബ്ലോക്കാ… “
ഞാൻ കുനിഞ്ഞ് അവളുടെ കാതിൽ പറഞ്ഞു. അതിന് മറുപടിയായി അവൾ എന്നെ നോക്കി കൊഞ്ഞനം
കുത്തി.
അവളോട് സംസാരിച്ചും മുടിയിൽ പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും എന്തൊക്കെയോ
കാട്ടി കൂട്ടി വൈകുന്നേരമാക്കി അതിനിടയിൽ ഒരെക്സാമും കഴിഞ്ഞു. പഠിത്തം
കുറഞ്ഞിട്ടും എനിക്ക് തന്നെ ആയിരുന്നു കൂടുതൽ മാർക്ക്. അത് കണ്ട് ആതിരയടക്കം
തുടക്കക്കാര് പിള്ളേര് എന്നെ ആരാധനയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.അതിനേക്കാൾ
വല്യ തമാശ ഒന്ന് രണ്ട് പെൺകുട്ടികൾ വന്ന് എന്നോട് ഏത് ബുക്ക് വെച്ചാ പടിക്കുന്നെ
എത്ര നേരം പഠിക്കും എന്നൊക്കെ ചോദിച്ചു. ഞാൻ ചിരിയടക്കിക്കൊണ്ട് അവരോട് സംസാരിക്കാൻ
പെട്ട പാട് ! എങ്കിലും ഞാൻ താൽക്കാലികമായ ആ സൂപ്പർ താര പരിവേഷം നന്നായി ആസ്വദിച്ചു.
“നീ ആളൊരു സംഭവം തന്നെ അല്ലെ “
ആതിര എന്നോട് പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.
“നീ ചുമ്മാ എനിക്കിട്ട് താങ്ങാതെ വരുന്നുണ്ടേൽ വാ “
ഞാൻ അവളുടെ തലക്ക് കിഴുക്കിക്കൊണ്ട് പറഞ്ഞതും അവൾ അനുസരണയോടെ വന്ന് ബൈക്കിൽ കയറി.
സ്റ്റാൻഡിലെത്തുന്ന വരെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ മനസ്സ്
കൊണ്ട് അമ്മുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നോണ്ട് എനിക്ക് കൃത്യമായി
ശ്രദ്ധിക്കാൻ പറ്റീല. എന്തായാലും ഇവളോട് എല്ലാം പറയണം. അഥവാ അവൾക്കെന്നോട് വല്ലതും
ഉണ്ടെങ്കിൽ അത് വളം വെച്ച് കൊടുത്ത് അവസാനം അതും മറ്റൊരു പാപമായി തീരും
അവളെ സ്റ്റാൻഡിൽ വിട്ട് പോരുമ്പോൾ ഞാൻ മനസ്സിലോർത്തു. എത്രയും പെട്ടന്ന്
തറവട്ടിലെത്തണം എന്നിട്ട് മതി വീട്ടിലേക്ക് പോവുന്നത്. എന്റെ പെണ്ണിനെ ഒന്ന്
കെട്ടിപിടിച്ചുമ്മ വെക്കാഞ്ഞിട്ട് ആകെ ഒരു വീർപ്പുമുട്ടൽ, അവൾക്കും അങ്ങനെ തന്നെ
ആവും പക്ഷെ പെണ്ണുങ്ങൾക്ക് വികാരങ്ങൾ കൂടുതലെന്ന പോലെ അത് അടക്കി വെക്കാനുള്ള
കഴിവും കൂടുതലാണല്ലോ !
പണ്ടാരമടങ്ങാൻ ഇനി ഉച്ചക്ക് ചെല്ലാത്തതിന് തൊട്ടാവാടി പിണങ്ങി ഇരിക്കാണോ എന്തോ?.
എങ്കിൽ ഇന്നും വിരഹവേദന തന്നെ. അങ്ങനെ വല്ലതും ആണേൽ ഇന്ന് ഞാൻ അവളെ കൊല്ലും
എന്നിട്ട് ഞാനും ചാവും!
അല്ല പിന്നെ…
അമ്പലത്തിനപ്പുറത്തൂടെയുള്ള മൺപാതയിൽ പൊടി പാറിപ്പിച്ചുകൊണ്ട് എന്റെ ബൈക്ക് പാഞ്ഞു.
തൊഴിലുറപ്പ് കഴിഞ്ഞിട്ടാവണം കുറെ പെണ്ണുങ്ങൾ കളിച്ചും ചിരിച്ചും റോഡിനിരുവശത്തു
കൂടെ നടന്നു പോവുന്നുണ്ട്. അതിൽ ചിലർ എന്നെ നോക്കി ചിരിക്കുന്നുണ്ട്.ഞാനും അവരെ
നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഒക്കെ ലച്ചൂന്റെ ചങ്കുകൾ ആണ്. അഥവാ
ചിരിച്ചില്ലെങ്കിൽ ഇനി അത് മതി അമ്മകുട്ടിക്ക് ചൊറിയാൻ.
തറവാട്ടിലെത്തി ബൈക്ക് മുറ്റത്തു നിർത്തി ബാഗും എടുത്ത് ഉമ്മറത്തേക്ക് പാഞ്ഞു കയറി.
“ഇന്ന് നേരെ ഇങ്ങട്ടാണോ പോന്നത് കണ്ണാ…
ഉമ്മറത്തു കാലുനീട്ടിയിരിക്കുന്ന അച്ഛമ്മ എന്നെ കണ്ട് ചിരിയോടെ ചോദിച്ചു.
“ഒരു സാധനം എടക്കാനുണ്ട് അച്ഛമ്മേ..
അതും പറഞ്ഞു ഉള്ളിലേക്ക് കയറി ഹാളിൽ എത്തി.ഞങ്ങളുടെ റൂമിലേക്ക് നോക്കി. അവൾ
അവിടെയില്ല. അപ്പോഴാണ് അടുക്കളയിൽ കൊലുസിന്റെ ശബ്ദവും സംസാരവും കേട്ടത്. ഇതിപ്പോ
ആരാ പണ്ടാരമടങ്ങാൻ?.
ഞാൻ മനസ്സിൽ പറഞ്ഞു അടുക്കളയിലേക്ക് നടന്നു.എന്റെ ആവേശം കെട്ടടങ്ങിയ കാഴ്ചയാണ്
കണ്ടത്. അടുക്കളയിൽ ഭക്ഷണം കഴിക്കാനിട്ടിരിക്കുന്ന ടേബിളിൽ തല വെച്ച് അമ്മു എന്നെ
നോക്കി കള്ള ചിരി ചിരിക്കുന്നു. അവളുടെ നേരെ എതിരെ ഏകദേശം അറുപതു വയസായ വളരെയധികം
പരിചയം തോന്നിക്കുന്ന ഒരു സ്ത്രീ സംസാരിച്ചോണ്ടിരിക്കുന്നു. എനിക്കെതിരെ
ഇരിക്കുന്നത് കൊണ്ടവരുടെ മുഖം കാണാൻ പറ്റീല. എന്നിട്ടും അവരെ എനിക്ക് ഞൊടിയിടയിൽ
മനസ്സിലായി.
വല്യമ്മ !, ഞാൻ മനസ്സിൽ ഉരുവിട്ടു.. മൈര് എല്ലാം തൊലഞ്ഞു ഇവരെ എന്തിനാ ഇന്ന്
കെട്ടിയെടുത്തത്? ഞാൻ മനസ്സിലോർത്തു . അത് പോട്ടെ ആളെ പരിചയപ്പെടുത്താം ഇതാണ് വത്സല
വല്യമ്മ എന്റെ അച്ഛന്റെ മൂത്ത സഹോദരി.അച്ഛമ്മയുടെ സീമന്ത പുത്രി.പക്ഷെ വേറെ
ട്വിസ്റ്റ് ഉണ്ട്. അച്ഛമ്മയുടെ ആദ്യ കല്യാണത്തിൽ ഉണ്ടായതാണ് വല്യമ്മ. അച്ഛാച്ചന്റെ
മകളല്ല എന്ന് സാരം. അപ്പോഴേക്കും എന്റെ കാൽ പെരുമാറ്റം കേട്ട് വല്യമ്മ തിരിഞ്ഞു
നോക്കി മുൻവശത്തെ പല്ലു കൊഴിഞ്ഞ മോണ കാട്ടി എന്നെ നോക്കി ചിരിച്ചു.
“ആ കണ്ണാ. ഇജ്ജ്പ്പോ ഇവ്ടെ ആണ് ലേ… “
“ആ വല്യമ്മ എപ്പോ എത്തി.?
ഞാൻ മുഖത്തെ നിരാശ മറച്ചു പിടിച്ചു ചോദിച്ചു. അമ്മു തെണ്ടി അപ്പോഴും വല്യമ്മ കാണാതെ
എന്നെ നോക്കി വായ പൊത്തി ചിരിക്കുന്നുണ്ട്. അതും കൂടി കണ്ടപ്പോൾ എനിക്കാകെ തരിച്ചു
കയറി. പക്ഷെ നിയന്ത്രിക്കാതെ ഒരു മാർഗവും ഇല്ല.
“ഞാൻ രണ്ട് മണീന്റെ ബസിന് വന്നു “.അങ്ങാടീന്ന് അന്നെ വിളിക്കണം ന്ന് കരുതീതാ
അപ്പോളാ അണക്ക് ക്ലാസ്സ്ണ്ട്ന്ന് പറഞ്ഞത്.
“ആ ഞാൻ ഇപ്പൊ ക്ലാസിന്ന് വരാണ്….
ഞാൻ വിനയം വാരിത്തേച്ച് മറുപടി നൽകി.
“എന്തെ വല്യമ്മെ പെട്ടന്ന്?
ഞാൻ ആകാംഷ അടക്കാനാവാതെ ചോദിച്ചു.
“ഇജ്ജ് നല്ല ആളാ.. നാളെ അല്ലെ പൊട്ടാ വാടകരേത്തേ കല്യാണം !
അത് ശരി അപ്പൊ അതാണ് കാരണം.വടകര അച്ഛമ്മയുടെ ചേച്ചിയുടെ വീടാണ്. അവിടുത്തെ
പേരക്കുട്ടി അനുഷയുടെ കല്യാണമാണ്. എന്റെ അതെ പ്രായം ആണ്. കോളേജിൽ ഞങ്ങൾ
ഒരുമിച്ചായിരുന്നു. അവൾ ഫിസിക്സും ഞാൻ ഇംഗ്ലീഷും. പ്രായം 21 ആയിക്കാണും
അമ്മുവിനെക്കാൾ രണ്ട് വയസ്സ് കുറവ് !.അവൾ എന്നെ വിളിച്ചു പ്രത്യേകം പറഞ്ഞതാണ്
എന്നിട്ടും ഞാൻ മറന്നു. അല്ലെങ്കി തന്നെ എനിക്കിപ്പോ ഒരു ബോധവും ഇല്ല !
“ആ അത് നാളെ ആണോ?
ഞാൻ ചമ്മല് പുറത്തു കാണിക്കാതെ ചോദിച്ചു.
“പിന്നെ അല്ലെ?
വല്യമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു അമ്മുവിനെ നോക്കി ചിരിച്ചു. അമ്മു
ഗതികേടുകൊണ്ട് ആ ചിരിയിൽ പങ്കെടുത്തു.
“ഇരിക്ക് ചായ എടുക്കാ…. “
അമ്മു ചിരിയടക്കി കൊണ്ട് എണീറ്റു.
“വേണ്ട ഞാൻ വീട്ടിൽ പോയിട്ട് വരാ.. “
അത് കേട്ടപ്പോൾ അമ്മു എന്നെ രൂക്ഷമായി ഒന്ന് നോക്കി.ഞാൻ ആ നോട്ടം നേരിടാൻ ആവാതെ ഞാൻ
തലകുനിച്ചു.
“ആ അല്ലെങ്കിൽ ചായ താ മേമെ…
അവളെ പിണക്കണ്ടാന്ന് കരുതി ഞാൻ ടേബിളിനടിയിൽ നിന്ന് സ്റ്റൂൾ വലിച്ചിട്ട്
വല്യമ്മയുടെ അടുത്ത് പോയിരുന്നു.
“പിന്നെ എന്തൊക്കെ വല്യമ്മെ വിശേഷം?
“ഓ അങ്ങനെ പോണ് ചെക്കാ, വഴി തെറ്റീട്ടും കൂടെ അതിലെ ഒന്നും വരരുത് ട്ടോ… !
വല്യമ്മ പരിഭവം പറഞ്ഞു.
“നേരം വേണ്ടേ വല്യമ്മോ.. ആകെ തെരക്കല്ലേ…
ഞാൻ വല്യമ്മയെ ഒന്ന് മയപ്പെടുത്തി.
അപ്പോഴേക്കും അമ്മു ചായ കൊണ്ട് വെച്ചിരുന്നു.എന്നിട്ടവൾ എന്റെ ഓപ്പോസിറ്റ്
വന്നിരുന്നു. ഞങ്ങൾ അപ്പോഴേക്കും കണ്ണുകൾ കൊരുത്തിരുന്നു.
“അല്ല മേമ പോര്നില്ലേ കല്യാണത്തിന്…?
ഞാൻ ഔപചാരികതയോടെ തന്നെ അവളോട് ചോദിച്ചു.
“ഇല്ലാ… “
അവൾ എന്നെ നോക്കാതെ പറഞ്ഞു.
“എന്ത് പറ്റി ?. “
നിരാശയോടെ ഞാൻ ചോദിച്ചു
“ഒന്നും ഇല്ല, ഞാൻ പൈസ തന്നെയക്കാം.നിങ്ങള് കൊടുത്താ മതി …
അവൾ അതും പറഞ്ഞു എണീറ്റ് ഉമ്മറത്തേക്ക് പോയി.
വല്യമ്മ ഉണ്ടായൊണ്ട് വിസ്താരത്തിന് ഞാൻ അപ്പോൾ മെനക്കെട്ടില്ല. പക്ഷെ ഞാൻ
പോവുന്നുണ്ടേൽ അവളെയും കൊണ്ട് പോവും എന്ന് ഞാൻ തീരുമാനിച്ചിരുന്നു.
“ഞാൻ കൊറേ പറഞ്ഞതാ പെണ്ണ് പൊരൂലാന്നെഞ്ഞേ….”
വല്യമ്മ എന്നെ നോക്കി പതിയെ പറഞ്ഞു .
“നാളെ എങ്ങനെ പോവും?
ഞാൻ സംശയം പ്രകടിപ്പിച്ചു.
“ബസ്സിന് പോണ്ടി വരും.. അല്ലാതെങ്ങന്യാ…
ആ ഇജ്ജും അമ്മേം ബൈക്കിൽ ആവും ലേ?..
വല്യമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്റെ ഗ്ലാസ്സിലേക്ക് ചായ വീണ്ടും ഒഴിച്ചു തന്നു.
അത് ശരിയാണല്ലോ?. പക്ഷെ ലച്ചു ഇതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ? …. ഞാൻ മനോഗതം
പറഞ്ഞു.
അമ്മു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു ഫോണും കയ്യിൽ പിടിച്ചു ഹാളിൽ ഇരിക്കുന്നത് ഞാൻ
ശ്രദ്ധിച്ചിരുന്നു.
“എന്തായാലും ഞാൻ വീട്ടിൽ പോയിട്ട് വരാ…. “
ഞാൻ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.
“അല്ല ഇന്ന് ഇയ്യ് വരണന്നില്ല ഞാൻ ഇല്ലേ ഇവടെ. ഇന്നെങ്കിലും അമ്മേന്റെടുത്ത്
നിക്കാലോ !
വല്യമ്മ പിറകിൽ നിന്നത് പറയുന്നത് കേട്ട് ഞാൻ ആകെ തളർന്നുകൊണ്ട് അമ്മുവിനെ നോക്കി.
അവളുടെ മുഖത്തും കൊടിയ നിരാശ ഉണ്ടെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. സംശയം വരാൻ
പാടില്ലല്ലോ !
“ഓൻ വന്നോട്ടെ ഒരാൺകുട്ടി ഇള്ളത് നല്ലതാ.. “
ദൈവ വചനം പോലെ അച്ഛമ്മയുടെ വാക്കുകൾ ഉമ്മറത്ത് നിന്ന് കേട്ടു .അത് കേട്ടപ്പോൾ
അമ്മുവും ആശ്വാസത്തോടെ എന്നെ നോക്കി.
“അല്ല ഞാൻ ഒന്നും ണ്ടായിട്ട് പറഞ്ഞതല്ലട്ടോ കണ്ണാ….”
വല്യമ്മ പറഞ്ഞത് ശരിയായില്ല എന്ന മട്ടിൽ എന്നെ വന്ന് ചുറ്റി പിടിച്ചു സോപ്പിട്ടു.
“അല്ല അച്ഛമ്മാ നാളെ ഇങ്ങള് പോരണില്ലേ ..?
ഞാൻ അച്ഛമ്മയോടുള്ള നന്ദി സൂചകമായിട്ട് ചോദിച്ചു.
“പോരണന്നൊക്കെ ണ്ട് കുട്ട്യേ.. ബസിലൊന്നും തൂങ്ങിപിടിച്ചു ഇന്നെകൊണ്ടാവൂല….. “
അച്ഛമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി
“അച്ഛമ്മ പോരാണെങ്കിൽ കാറെടുത്ത് കൊണ്ടോവും ഞാൻ”
ഞാൻ അച്ഛമ്മയുടെ കസേരക്കടുത്ത് മുട്ടുകുത്തി ഇരുന്നോണ്ട് പറഞ്ഞു.
“അതിന് കാറ് എവിടുന്നാ…?
അച്ഛമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.
“ഒക്കെ നമ്മക്ക് ശരിയാക്കാ, ഞാൻ വീട്ടിൽ പോയിട്ട് വരട്ടെ…”
ഞാൻ ചുളുങ്ങിയ ആ വയറിൽ പിടിച്ചു തുളുമ്പിപ്പിച്ചു കൊണ്ട് പറഞ്ഞു.
അച്ഛമ്മ എന്നെ കളിയായി തല്ലാൻ കയ്യോങ്ങിയതും ഞാൻ എണീറ്റ് മാറി.
ഞാൻ ബൈക്കുമെടുത്ത് ഇറങ്ങി. ആ പറഞ്ഞില്ലല്ലോ വത്സല വല്യമ്മയെ പറ്റി. വണ്ടൂർ ആണ്
വീട്. രണ്ട് ആൺ മക്കളാണ്. വലിയ ആൾക്ക് നാൽപ്പത് വയസ്സ് കഴിഞ്ഞു.മുഖം നോക്കാതെ
സംസാരിക്കുമെങ്കിലും വല്യമ്മ ആള് പാവം ആണ്. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ്
മരിച്ചതാണ്. പിന്നെ ഒറ്റക്കാണ് മക്കളെ വളർത്തിയത്. ഉദ്യോഗം ഒന്നുമില്ലെങ്കിലും
രണ്ട് പേരും നല്ല രീതിയിൽ ജീവിക്കുന്നു.പുള്ളിക്കാരി ഇപ്പോഴും തൊഴിലുറപ്പിന്
പോണുണ്ട്. പക്ഷെ ഇന്ന് വന്നത് മാത്രം ആണ് എനിക്ക് പിടിക്കാഞ്ഞത്. ആ അമ്മു പോത്ത്
കല്യാണകാര്യം രാവിലെ പറയാണെങ്കിൽ ലീവ് ആക്കായിരുന്നു.
അല്ല അവള് എന്താ കല്യാണത്തിന് ഇല്ലാന്ന് പറഞ്ഞത്?
വീടിനടുത്തുള്ള വളവ് എത്തുന്നതിനു മുന്നേ ഞാൻആരും ഇല്ലാന്ന് ഉറപ്പാക്കി വണ്ടി സൈഡ്
ആക്കി അവളുടെ നമ്പർ ഡയൽ ചെയ്തു.ഒരു തവണ മുഴുവൻ റിങടിച്ചിട്ടും അവൾ ഫോൺ എടുത്തില്ല.
ഇതെന്ത് കൂത്ത്? ഞാൻ സംശയിച്ചു.കട്ടാക്കി വീണ്ടും വിളിച്ചു. ഭാഗ്യം രണ്ടാമത്തെ
റിങ്ങിൽ അവൾ ഫോണെടുത്തു.
“ഹെലോ..”
അവളുടെ സ്വരം..
“എവിടെയാ പെണ്ണെ, എന്താ ഫോണെടുക്കാൻ ഇത്ര താമസം?
“ഏടത്തി ഇല്ലേ ഇവടെ ഞാൻ ഇപ്പോ തന്നെ കക്കൂസിന്നാണ് സംസാരിക്കുന്നെ..”
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“അത് പോട്ടെ നീ എന്താ കല്യാണത്തിന് ഇല്ലാത്തെ?
“ഒന്നൂല്ല… അവൾ ചെറിയ പരുങ്ങലോടെ പറഞ്ഞു..
അമ്മൂ…..
എനിക്ക് നല്ല ദേഷ്യം വന്നു.അല്ല പിന്നെ അവൾക്കെന്താണേലും എന്നോട് പറഞ്ഞൂടെ.?
“അത് കൊറേ പ്രശ്നങ്ങൾ ണ്ട് കണ്ണാ….. “
അവൾ വിക്കി വിക്കി പറഞ്ഞു.
“എന്ത് പ്രശ്നം.. അത് പറ.. !
ഞാൻ സ്വരം കടുപ്പിച്ചു..
“അത് ഞാൻ പിന്നെ പറയാ…
നാളെ നിങ്ങൾ പൊയ്ക്കൊ ഞാൻ ഇല്ല… “
“നീ എന്ത് കോപ്പെങ്കിലും ചെയ്യ്..!
ഞാൻ ദേഷ്യത്തോടെ പറഞ്ഞ് ഫോൺ വെച്ചു.ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു.
വീട്ടിലെത്തുമ്പോൾ അമ്മ എന്നെയും കാത്ത് ഉമ്മറത്തു നിക്കുന്നുണ്ട്.
“എന്ത് പണിയാ ലച്ചൂ കാണിച്ചേ..
ഞാൻ ഉമ്മറത്തേക്ക് കയറി അമ്മയെ ചുറ്റിപിടിച്ചു
ഉം എന്ത് പറ്റി?
“നാളെ കല്യാണം ഉണ്ടായിട്ട് എന്നോടെന്താ പറയാഞ്ഞേ..
“അത് പറയാൻ അമ്മേടെ കുഞ്ഞു ഇന്നിപ്പോഴല്ലേ വരുന്നേ..”
ലച്ചു എന്റെ കാതിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു.
“എന്നാ ഇന്നലെ പറഞ്ഞൂടായിരുന്നോ തടിച്ചീ.. “
“നാല് ദിവസം മുന്നേ പറയാൻ നിന്റെ കല്യാണം ഒന്നും അല്ലല്ലോ..ചുമ്മാ ജാഡ കാണിക്കാതെ
പോ ചെക്കാ !
“ഞാൻ വരുന്നില്ല നാളെ.. ഒറ്റക്കങ്ങോട്ട് പോയാ മതി ”
ഞാൻ ചമ്മല് മാറ്റാൻ പറഞ്ഞ് കൊണ്ട് ഉള്ളിലേക്ക് നടന്നു.
“നീ വരുന്നുണ്ടോന്നറിയില്ല, നാളെ എന്റെ മകനും ഞാനും രാവിലെ കല്യാണത്തിന് പോവും.
അവന്റെ ഷർട്ടും പാന്റും ഒക്കെ ഞാൻ അയൺ ചെയ്ത് വെച്ചിട്ടുണ്ട്.
അമ്മ എന്നെ നോക്കാതെ പറഞ്ഞുകൊണ്ട് ചായ എടുത്ത് വെക്കാൻ തുടങ്ങി. അത് കേട്ടതോടെ
പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി.
“വല്യമ്മ വന്നിട്ട്ണ്ട്……
ഉം.. ഞാനറിഞ്ഞു.. എന്നെ വിളിച്ചായിരുന്നു.
അമ്മ എന്നോട് പറഞ്ഞുകൊണ്ട് പത്രത്തിൽ നിന്ന് രണ്ട് മൂന്ന് ചപ്പാത്തി എടുത്ത് എന്റെ
പ്ലേറ്റിൽ വെച്ചു.
“അമ്മു പോരുന്നില്ലേ നാളെ..?
“ആ എനിക്കറിയൂല.. ഞാൻ ചോദിച്ചില്ല.”
ഞാൻ ഒന്നും അറിയാത്ത മട്ടിൽ പറഞ്ഞു.
“ആ പെണ്ണ് എവിടേക്കും പോരൂല. ആ കൂടിന്റെ ഉള്ളിൽ തന്നെ എന്നും! അല്ല ഉണ്ണിക്കും
അതാണ് സന്തോഷം.. “
അമ്മ ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് പോയി.
ആ കൂടൊക്കെ ഞാൻ പൊളിക്കും ലച്ചൂ, എന്നിട്ടെന്റെ പെണ്ണിനേം കൊണ്ട് ഞാൻ പറക്കും ഈ
ലോകം മൊത്തം !ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് കഴിക്കാനാരംഭിച്ചു.
“അച്ഛമ്മ പോരണം ന്ന് പറയ്ണ്ട്..
“അമ്മക്കതിന് ബസിലൊന്നും പോരാൻ കഴിയൂലല്ലോ “
ലച്ചൂസെ…
എന്താഡാ..
അമ്മ കൃത്രിമ ദേഷ്യത്തോടെ വിളി കെട്ടു. ആ വിളിയാണ് അമ്മക്ക് ഏറെ ഇഷ്ടം എന്നെനിക്ക്
അറിയാം.
“നമ്മക്കെല്ലാർക്കും ഒരുമിച്ച് പോയാലോ…
നിന്റച്ഛന് ബസൊന്നും ഇല്ല…
അമ്മ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
അമ്മ വിചാരിച്ചാൽ നടക്കും…?
ഞാൻ നല്ലോണം പതപ്പിച്ചു കൊണ്ട് പറഞ്ഞു
എങ്ങനെ?.
“ജിഷ്ണൂന്റെ കാറെടുക്കാം. അമ്മ എണ്ണ അടിക്കാൻ പൈസ തന്നാ മതി. “
“ആ എന്നാ വണ്ടി ചോദിച്ചു നോക്ക്..കിട്ടിയാ പോവാം.. “
അമ്മ ഒന്നാലോചിച്ച ശേഷം പറഞ്ഞു.
“വണ്ടി ഒക്കെ റെഡി… ആണെന്ന് തന്നെ കൂട്ടിക്കോ ഞാൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട്
വേഗത്തിൽ കഴിക്കാൻ തുടങ്ങി.
അപ്പഴാണ് പോക്കെറ്റിൽ ഫോൺ റിങ് ചെയ്യുന്നത്. നോക്കുമ്പോൾ അമ്മു. ആണ്. ചെറിയ
കലിപ്പുണ്ടെങ്കിലും ഫോൺ എടുക്കാതിരിക്കണ്ട ഞാൻ മനസ്സിൽ ഓർത്തു. പെട്ടന്ന് വാരി
കഴിച് ഞാൻ ഫോണും എടുത്ത് ബാത്റൂമിലേക്ക് കയറി പൈപ്പ് ഓണാക്കി.
എന്റെ തിടുക്കം കണ്ട് അമ്മ ഒന്ന് പാളിനോക്കിയെങ്കിലും പിന്നെ എണീറ്റ് ഉമ്മറത്തേക്ക്
പോയത് എനിക്കാശ്വാസം നൽകി
“എന്താടി… നിന്റെ ഇറങ്ങിപ്പോയ നാക്ക് തിരിച്ചു കിട്ടിയോ “
ഞാൻ ചെറുതായി കലിപ്പിട്ട് ചോദിച്ചു.
“കിട്ടീട്ടില്ല നിന്റെ തലേൽ ഉണ്ടോന്ന് ചോദിക്കാൻ വിളിച്ചതാ ”
അവൾ അതുക്കും മേലെ റഫ്.
“നീ ചുമ്മാ തെളിയണ്ട അവൾക്ക് ഒരു കാര്യം പറയുമ്പോ എന്താ ജാഡ.”
“ആ എനിക്കിത്തിരി ജാഡ ഒക്കെ ണ്ട്..!അതിന് നിനക്കെന്താ? “
അവൾക്ക് വിട്ടു തരാനുള്ള പരിപാടിയില്ല…
“ഇപ്പൊ തല്ല് കൂടാനാണോ വിളിച്ചേ..”
ഞാൻ ശബ്ദം മയപ്പെടുത്തിക്കൊണ്ട് ചോദിച്ചു.
“ഞാനാണോ ആദ്യം തുടങ്ങിയെ..”
അത് പറഞ്ഞപ്പോൾ അവളുടെ
ശബ്ദം ചെറുതായൊന്നിടറി .
“ആ എന്നാ സോറി നീ കാര്യം പറ…..
ഞാൻ ഒന്നയഞ്ഞപ്പോ അവൾ സംസാരിച്ചു തുടങ്ങി.
“എനിക്ക് കല്യാണത്തിന് പോരണം എന്ന് നല്ല ആഗ്രഹണ്ട്.. പക്ഷെ…
“പിന്നെ എന്താ പ്രശ്നം….
ഞാൻ ശബ്ദം ഒന്ന് മയപ്പെടുത്തി !
“എനിക്കുടുക്കാൻ നല്ല സാരി പോലും ഇല്ല… ഒക്കെ പഴേതാ…
ആള്ക്കാര് കണ്ടാൽ കൊറച്ചിലാ.. “
അവൾ മടിച്ചു മടിച്ചു പറഞ്ഞു നിർത്തി..
“അതാണോ പന്നീ ഇപ്പൊ ഇത്ര വല്യ ആനക്കാര്യം..
“അത് ഞങ്ങള് പെണ്ണുങ്ങക്ക് പ്രശ്നം തന്നെ ആണ്.ഒക്കെ കല്യാണത്തിനു വരുന്നത് തന്നെ
കണക്കെടുക്കാനാ ….. !
പിന്നെ….
ഇനിയെന്താ…?
ഞാൻ അക്ഷമനായി ചോദിച്ചു.
“എനിക്ക് അവിടേക്കുള്ള വഴി ഒന്നും അറിയൂല. ബസിന് ഒറ്റക്ക് പോവാൻ പേടിയാ…
“ഇനി വല്ലതും ഉണ്ടോ…
ഞാൻ കുസൃതിയോടെ ചോദിച്ചു.
“ഇല്ല തല്ക്കാലം ഇത്രേ ഒള്ളൂ..”
പെണ്ണ് കെറുവിച്ചു കൊണ്ട് പറഞ്ഞു.
“ഇതിനാണോ കുരിപ്പേ നീ മോന്ത വീർപ്പിച്ചു നടന്നത്. സാരി ഇല്ലെങ്കി പോയി മേടിച്ചാ
പോരെ..
അതിന് പൈസ വേണ്ടേ…
“അത് വേണം അല്ലാതെ നിന്റെ വീട്ടുകാരല്ലല്ലോ കച്ചോടം ചെയ്യ്ണത്.. !
ഞാൻ തമാശയായിട്ടു പറഞ്ഞു.
അതവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല..
ഞാൻ വെക്കാ….
അവൾ നിരാശയോടെ പറഞ്ഞു
“വെക്കല്ലേ പ്ലീസ്.. ഞാനൊര് തമാശ പറഞ്ഞതല്ലേ..
ഞാൻ കെഞ്ചുന്ന മട്ടിൽ പറഞ്ഞു.ഇനി സ്വൽപ്പം കൊഞ്ചൽ ആവാം അല്ലെങ്കിൽ സംഗതി കൈവിട്ടു
പോവും !
ഞാൻ മനസ്സിൽ ഓർത്തു.
ഡീ..
ഉം..
എടിയേ…
“എന്താ ഇപ്പൊ ഡീ ക്ക് “
അവൾ കുറുമ്പൊടെ ചോദിച്ചു.
“സാരി ഞാൻ വാങ്ങി തരാം..
“വേണ്ടാ…”
ഒട്ടും സംശയമില്ലാതെ അവൾ പറഞ്ഞു.
“ഒരുപകാരം ചെയ്യോ?..
അവൾ പതിയെ ചോദിച്ചു.
“എന്താ… “
“ഞാൻ നിന്റെ അമ്മേനോട് ഒരു സാരി ചോദിക്കാം നാളെ ഉടുക്കാൻ… അതൊന്ന് കൊണ്ട് വരാമോ?
“പറ്റൂല…. “
“ഓ.. ശരി. എനിക്ക് വഴി അറിയാലോ ഞാൻ വന്ന് വേടിച്ചോളാം… “
അവൾ ദയനീയമായി പറഞ്ഞു
“നീ അങ്ങനെ പഴന്തുണി ഉടുത്തോണ്ട് വരണ്ട. സാരി ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നീ ഒപ്പം
വരുന്നുണ്ടേൽ വാ അല്ലെങ്കിൽ ഞാൻ എനിക്കിഷ്ടം ഉള്ളതൊരെണ്ണം കൊണ്ട് തരും… !
ഞാൻ ഗൗരവത്തിൽ പറഞ്ഞതും മറുതലക്കൽ നിശബ്ദത പടർന്നു
“എന്റെ കയ്യിൽ പൈസ ഇല്ലാ..
ആകെ അഞ്ഞൂറ് രൂപണ്ട്. കല്യാണത്തിനും പൈസ കൊടുക്കണ്ടേ….?
എന്റെടുത്തുണ്ട്….
ശരിക്കും ഉണ്ടോ?.
ആ.. എന്റെ കയ്യിൽ ഉണ്ട്.
“ഉം….
എന്നാ കുറഞ്ഞത് വാങ്ങിയ മതി. പൈസ ഞാൻ ഉണ്ണിയേട്ടൻ അയച്ചിട്ട് തരാം. “
“നിന്റെ ഉണ്ണിയേട്ടന്റെ പൈസ അയക്കല് എന്നോട് പറയണ്ട. അതവിടെ നിക്കട്ടെ. പിന്നെ ഒരു
കാര്യം കൂടെ നാളെ നമ്മള് എല്ലാരും കൂടെ കാറിനാണ് പോണത്. എന്റെ ഒപ്പം പോരാൻ
പേടിയുണ്ടോ ആവോ?
“പേടിയൊക്കെണ്ട് ന്നാലും വരാം”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
“ആ പിന്നേയ് ഒരു കാര്യം അങ്ങോട്ട് പറയാണ്ട്..
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
എന്താ…?
അവൾ എന്നെ അനുകരിച്ചു കൊണ്ട് സ്വകാര്യം പറയുന്ന പോലെ ചോദിച്ചു.
“ഉറക്കഗുളിക കൊടുത്തിട്ടായാലും വേണ്ടില്ല, രാത്രി വല്യമ്മ ഒറങ്ങികഴിഞ്ഞാ നീ
ഉമ്മറത്തേക്ക് വരണം “
“ഞാൻ വരൂല ഇക്ക് പേടിയാ…..”
“ഞാൻ പിടിച് തിന്നുവൊന്നും ഇല്ലാ, അല്ലേൽ ഞാൻ റൂമിലേക്ക് വരും”
ഞാൻ കട്ടായം പറഞ്ഞു.
നോക്കാം….
“എന്നാ വെച്ചോ. ഞാൻ സാരിയും കൊണ്ട് വരാം. നീ പൈസ തന്നേൽപ്പിച്ചതാന്ന് പറഞ്ഞാ മതി
എല്ലാരോടും.
“അല്ല ബ്ലൗസ് എന്ത് ചെയ്യും?
“ബ്ലൗസ് എന്റേൽ നീലയും ചുവപ്പും ഒക്കെ ണ്ട്. ആ കളറിൽ സാരി എടുത്താ മതി.
അവൾ നിഷ്കളങ്കമായി പറഞ്ഞു.
“അതൊന്നും ശരി ആവൂല. ഞാൻ അങ്ങോട്ട് വരാം നീ അളവിന് ഒന്നെടുത്തു വെക്ക് “
“അത് വേണോ…?
അവൾ സംശയത്തോടെ പറഞ്ഞു.
“ഞാൻ പെട്ടന്ന് വരാ വേഗം എടുത്ത് വെക്ക് “
“ആ…..
അവൾ ഫോൺ വെച്ചു.
ഒരു ഗൾഫ് കാരന്റെ ഭാര്യയുടെ അവസ്ഥ ആണ്. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ?. ഓരോരോ
മൈരൻമാര്…
ഞാൻ വേഗം ബാത്റൂമിൽ നിന്ന് കുളിച്ചു പുറത്തിറങ്ങി ഡ്രസ്സ് മാറ്റി റെഡി ആയി.