കഴിഞ്ഞ ഭാഗത്തിനു നിങ്ങൾ നൽകിയ പിന്തുണ ഒന്നു കൊണ്ട് മാത്രം ആണ് വീണ്ടും എഴുതിയത്.
ഈ തുടക്കക്കാരന് നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും
മതിയാവില്ല. കഥ ഇഷ്ടമായാൽ നിങ്ങളുടെ ഹൃദയം❤️ നൽകി അനുഗ്രഹിക്കുമല്ലോ
കിടന്ന കിടപ്പിൽ കുറച്ചധികം ഉറങ്ങിപ്പോയി. എണീറ്റപ്പോൾ വൈകിട്ട് 6മണിയായി.ആകെ ഒരു
മന്ദത, ഈ പകലുറക്കത്തിന്റെ പ്രശ്നം ഇതാണ് പിന്നെ ഒന്നിനും തോന്നില്ല. റൂമിൽ നിന്ന്
പുറത്തിറങ്ങിയപ്പോൾ അമ്മു മുറ്റത്തുകൂടെ ഫോൺ ചെയ്തുകൊണ്ട് നടക്കുന്നു.ഭയഭക്തി
ബഹുമാനത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ അത് ഉണ്ണിമാമ ആയിരിക്കും എന്ന് ഞാൻ
ഊഹിച്ചു. കണ്ണു തിരുമ്മി വരുന്ന എന്നെ കണ്ട് അവൾ ആക്കുന്ന മട്ടിൽ ഒന്ന് ചിരിച്ചു
സംസാരം തുടർന്നു . സംസാരം എന്നൊന്നും പറയാൻ പറ്റില്ല മൂളൽ അത്ര തന്നെ. അപ്പുറത്ത്
നിന്ന് എന്തൊക്കെയോ ഓർഡർ ചെയ്യുന്നു അവൾ അത് മൂളി കേൾക്കുന്നു എന്ന് മാത്രം.അച്ഛമ്മ
സന്ധ്യാ നാമം ചൊല്ലുന്നതിന്റെ മുന്നൊരുക്കമെന്നോണം കുളിക്കാൻ പോയതാണ് എന്ന്
കുളിമുറിയിൽനിന്നുണ്ടാവുന്ന ശബ്ദം എന്നെ അറിയിച്ചു.
ഞാൻ പുറത്തിറങ്ങി ചെരിപ്പിട്ട് അമ്മുവിനെ നോക്കി വീട്ടിൽ പോയിട്ട് വരാം എന്ന്
ആംഗ്യം കാണിച്ചു. അവൾ ശരി എന്ന് തലകുലുക്കിക്കാണിച്ചു. ഉറക്കത്തിൽ വന്നു എന്നെ
ഉമ്മവെച്ചു പോയ മുതലാണ് ആ ഗൗരവത്തിൽ നിൽക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനെ
കഴിഞ്ഞില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ! എനിക്കൊരു കുസൃതി തോന്നി. ഞാൻ അവളെ
നോക്കി ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തു അവൾ അത് കണ്ട് ദേഷ്യത്തോടെ കുനിഞ്ഞു ഒരു കല്ല്
എടുത്ത് എന്റെ നേരെ എറിഞ്ഞു കണ്ണുരുട്ടി. അപ്പോഴും അവൾ സംസാരം
തുടരൂന്നുണ്ടായിരുന്നു. ഞാൻ ഒരിക്കൽ കൂടി അവളോട് പോവാണെന്ന് കാണിച്ചു. അവൾ ഇപ്പോൾ
വീടിന്റെ മുൻവശത്തെ മുറ്റത്താണ് നിൽക്കുന്നത്. ബൈക്ക് എടുക്കണ്ട നടന്നു പോവാം ഞാൻ
മനസ്സിൽ കണക്കുക്കൂട്ടി. പതിയെ വീട് ചുറ്റി വളഞ്ഞു അവൾ കാണാതെ അവളുടെ പുറകിൽ എത്തി.
അങ്ങോട്ട് തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുവാണ് കക്ഷി. റെഡി 1, 2, 3 ഞാൻ മനസ്സിൽ എണ്ണി
പുറകിൽ നിന്ന് ഒറ്റകുതിപ്പിൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ഒറ്റ പൊക്കൽ !.
അമ്മേ…..
വലിയ ഒരു നിലവിളിയോടെ മേലേക്ക് ഉയർന്ന അവളുടെ ഫോൺ കയ്യിൽ നിന്ന് താഴെ ചാടി.
പേടിച്ചരണ്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ പതിയെ അവളെ നിലത്തിറക്കി. പോയെന്ന്
വിചാരിച്ച എന്നെ കണ്ട ഞെട്ടൽ ഒരു നിമിഷം മുഖത്തു വന്നെങ്കിലും എന്റെ അവൾ അസാധാരണമായ
ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.
“നില്ലെടാ പട്ടീ അവടെ, മനുഷ്യൻ പേടിച്ചു ചാവാറായി “
അവളെ വിട്ട് ഞൊടിയിടയിൽ തിരിഞ്ഞോടിയ എന്റെ തലക്ക് ഇരുവശവും ചരൽ കല്ലുകൾ പാഞ്ഞു.
പിറകിലെ പറമ്പ് മൊത്തം നിമിഷങ്ങൾകൊണ്ട് ചാടിക്കടന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ
നിലത്തു വീണ ഫോൺ എടുത്ത് കാൾ കട്ടാക്കി. പിന്നെ എന്നെ നോക്കി ശരിയാക്കി തരാം എന്ന
അർത്ഥത്തിൽ ചൂണ്ടുവിരൽ വായുവിൽ ചുഴറ്റി മുഖം വെട്ടിച്ചു ഉമ്മറത്തെക്കു പോയി. അവളുടെ
നിലവിളി കേട്ട് അച്ഛമ്മ കുളിമുറിയിൽനിന്ന് എന്തോ വിളിച്ചു ചോദിക്കുന്നുണ്ട്.അത്
കണ്ട് സ്വയം ചിരിച്ചു ഞാൻ വീട്ടിലേക്ക് നടന്നു. അമ്മയോട് അന്നത്തെ കാര്യങ്ങൾ എല്ലാം
പറഞ്ഞപ്പോൾ പുള്ളിക്കാരിക്കു വലിയ സന്തോഷം ആയി.
“പച്ചപാവങ്ങൾ ആണ് ആ കുടുംബം സഹായിക്കുന്നെങ്കിൽ അങ്ങനെ ഉള്ളവരെ സഹായിക്കണം”
എന്നായിരുന്നു കമന്റ്. പക്ഷെ വിരൽ ചതഞ്ഞതിന് ഞാൻ പറഞ്ഞ കാരണം അത്ര വിശ്വാസം
വന്നിട്ടില്ല എന്ന് ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.സമയം ഇരുട്ടി
തുടങ്ങിയിരുന്നു.ഞാൻ വേഗം കാര്യങ്ങൾ എല്ലാം തീർത്തു ഫോണിന്റെ ഫ്ലാഷ് അടിച്ചു
ഇടവഴിയിലൂടെ നടന്നു. വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മ ഇരുന്ന് ടി വി കാണുന്നു.
അമ്മുവിനെ അവിടെങ്ങും കാണാനും ഇല്ല.
“ആ ഇരിക്ക് കുട്ട്യേ ഭഗവാന്റെ സീരിയലാണ്. കണ്ടാൽ നല്ലതാ.”
അച്ഛമ്മ എന്നോടായി പറഞ്ഞു.
‘ആ ഞാനൊന്നു മൂത്രമൊഴിച്ചു വരാ അച്ഛമ്മേ ‘
ഞാൻ സൂത്രത്തിൽ തടി തപ്പി. അടുക്കളയിൽ അവൾ ഇല്ലെന്ന് ഉറപ്പാണ് കാരണം ഒരു ശബ്ദവും
കേൾക്കാൻ ഇല്ല. റൂമിൽ ലൈറ്റ് കാണാത്തതിനാൽ അവിടെയും ഉണ്ടാവില്ല. ഞാൻ ആകെ
അസ്വസ്ഥനായി. ഇവളിത് എവടെപ്പോയി കിടക്കുന്നു. ഞാൻ മുറ്റത്തേക്കിറങ്ങി നോക്കി കുളി
മുറിയിലും ലൈറ്റ് ഇല്ല. അപ്പോഴേക്കും നന്നായി ഇരുട്ടായിരുന്നു. ഫ്ലാഷടിച്ചു ഞാൻ
കുളിമുറിയുടെ അടുത്ത് ചുറ്റും നോക്കി നിൽക്കെ പെട്ടന്ന് ശക്തമായ ഒരടി എന്റെ
പുറത്ത് വീണു !
ഹാവു…
അടിയുടെ വേദനയിൽ ഞാൻ ഒന്ന് ഞെളിഞ്ഞു പിരിഞ്ഞു പോയി . പകച്ചു കൊണ്ട് തിരിഞ്ഞു
നോക്കുമ്പോൾ വിജയി ഭാവത്തിൽ ഇടുപ്പിൽ കൈകൾ കുത്തി എന്നെ നോക്കി നിക്കുകയാണ് അനുപമ.
“അയ്യേ പേടിച്ചു തൂറി.. !.
അവൾ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. തോൽവി സമ്മതിക്കാൻ എനിക്ക്
മനസ്സുവന്നില്ല.
“അയ്യേ ഇത് ഞാൻ പ്രതീക്ഷിച്ചതാണ് അയ്യേ ചമ്മി പോയി. ഞാൻ ചുമ്മാ തട്ടി വിട്ടു.”
“ആ ചമ്മി നാറിയാൽ നീയിത് പറയും എന്ന് ഞാനും പ്രതീക്ഷിച്ചതാ”
എടുത്തടിച്ച പോലെ മറുപടി വന്നതും ഞാൻ തളർന്നു. ഇനി ഒരു മാർഗമേ ഒള്ളൂ. ചരിത്രാധീത
കാലം മുതൽ പെണ്ണിനോട് വാദിച്ചു ജയിക്കാൻ കഴിയാത്ത പുരുഷൻ ചെയ്യുന്ന അതെ കാര്യം.അതു
തന്നെ ബലപ്രയോഗം !.ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിനു മുകളിലൂടെ ഇടുപ്പിൽ
കൈചുറ്റി എന്നിലേക്ക് ചേർത്ത് അവളെയും കൊണ്ട് കുളിമുറിയിലേക്ക് കയറി. അവൾ എന്റെ
പിടിവിടുവിച്ചു ചുമരിലേക്ക് ചാരി നിന്ന് എന്നെ സംശയത്തോടെ നോക്കി, പോവാൻ
ആരംഭിച്ചപ്പോൾ ഞാൻ കൈ വെച്ചു വഴി തടഞ്ഞു.
“ദേ കളിക്കല്ലേ കണ്ണാ. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്. “
“അല്ലെങ്കിലും ഇവിടെ കളി ഒന്നും ഇല്ല, ഒരുമ്മ മാത്രം മതി “.
ഞാൻ അവളെ നോക്കി തമാശയായി പറഞ്ഞു.
അതവൾക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. ദേഷ്യത്തോടെ
എന്റെ വയറിൽ ഒറ്റ നുള്ളൽ.
“ആ വിട് പെണ്ണേ വേദനിക്കുന്നു.” ഞാൻ അവളോട് കെഞ്ചി പറഞ്ഞു
“തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും”.
അവൾ ഒരു ഭീഷണി പോലെ എന്നെ നോക്കി പറഞ്ഞു
“സോറി കുട്ടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.?
ഞാൻ ഭദ്രകാളിയെ ഒന്ന് അനുനയിപ്പിക്കാൻ നോക്കി
ഹും…അവൾ മുഖം തിരിച്ചു.
“അത് പോട്ടെ കാര്യത്തിലേക്ക് വാ “
ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു അവളെ നോക്കി
“എന്ത് കാര്യം ഒരു കാര്യവും ഇല്ല “
“ദേ അമ്മൂസെ ചുമ്മാ ജാഡ കാണിക്കാതെ ഒരുമ്മ താടാ “
“ഉമ്മയും ബാപ്പയും ഒന്നും ഇല്ല. മോൻ ചുമ്മാ സമയം കളയണ്ട “.
അവൾ എന്നെ വട്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇപ്പോ അവളെ പിടിച്ചു
കളിച്ചാലും അവൾ എതിർക്കില്ല എന്ന് എനിക്കറിയാം. പക്ഷെ ഏതോ സിനിമയിൽ പറയുന്ന പോലെ
അതിൽ ഒരു ത്രില്ലില്ലാ ! അപ്പൊ എന്ത് ചെയ്യും വീണ്ടും കെഞ്ചുക തന്നെ.
“പ്ലീസ് പെണ്ണേ ഒരെണ്ണം ദേ കവിളിൽ മതി. ഇഷ്ടം കൊണ്ടല്ലേടാ…
പറ്റില്ല….
അവൾ തീർത്തു പറഞ്ഞു.
“ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചു
വലിച്ചെടുത്തു.അത് കണ്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കി.
“നിനക്ക് വട്ടാണോ കണ്ണാ?.
“ആ നീയാണ് ആ വട്ട്..”
ഞാൻ അവളുടെ കവിളിൽ മുഖമുരസിക്കൊണ്ട് പറഞ്ഞു
“അയ്യ നിറഞ്ഞു ഒഴുകുവാണല്ലോ ചെക്കാ !
എന്ത്?
സ്നേഹം..!.
“നിനക്ക് എന്നോടും ഇല്ലേ പെണ്ണേ
അത് “..
“എനിക്കൊന്നും ഇല്ല….”
ഇല്ലേ… ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.
ഇല്ല… ഇല്ല.. ഇല്ല
“പിന്നെ എന്തിനാടി കള്ളീ അടുത്ത് ജന്മത്തിൽ എങ്കിലും ഇവനെ എനിക്ക് തരണേ ഈശ്വരാ
എന്നും പറഞ്ഞു മോങ്ങിയത്”.
ഒരു നിമിഷം അവൾ നിശബ്ദയായി എന്നെ നോക്കി
“തെണ്ടീ നീയപ്പോ ഉണർന്ന് കിടക്കുവാരുന്നോ?
അവൾ എന്റെ കവിളിൽ ശക്തിയായി നുള്ളി.
“പിന്നല്ലാതെ. പിന്നെന്തിനാ മുത്തേ നീ ഇപ്പൊ അഭിനയിക്കുന്നെ..
അതിന്റെ മറുപടിയെന്നോണം അവളുടെ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു അവൾ എന്നെ കൈകളാൽ
വരിഞ്ഞു മുറുക്കിക്കൊണ്ട് അവൾ ഒരു നിമിഷം നിന്നു.
“മതി അമ്മ സംശയിക്കും. വാ.. . അവൾ എന്റെ കൈപിടിച്ചു പുറത്തേക്കിറങ്ങി.
” നിക്ക് അമ്മൂസെ ഞാൻ നിന്നെ ഒന്ന് എടുത്തോട്ടെ “
“നിനക്കെന്ത് വട്ടാ ചെക്കാ.!
അവൾ എന്നെ നോക്കി അതിശയത്തോടെ പറഞ്ഞു.
ഞാൻ ചിരിച്ചുകൊണ്ട് അവളെ പൊക്കിയെടുത്തു. അവൾ അനുസരണയോടെ എന്റെ കഴുത്തിൽ കൈ ചുറ്റി
എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ അവളേം എടുത്ത് മുറ്റത്തുകൂടെ നടന്നു ഉമ്മറത്തെക്ക്
കയറി അച്ഛമ്മയുടെ തോട്ടു പിന്നിൽ എത്തിയപ്പോൾ അവളെ താഴെയിറക്കി രണ്ട് പേരും അകന്ന്
നിന്നു.അവൾ അടുക്കളയിലേക്ക് പോയി ഞാൻ അച്ഛമ്മയുടെ അടുത്ത് കിടന്ന് ഫോണിൽ തോണ്ടി
ഇരുന്നു
അതിനിടയിൽ ഞാൻ ചില തട്ടലിനും മുട്ടലിനും ഒക്കെ ശ്രമിച്ചെങ്കിലും അവൾ എന്നെ
കണ്ണുരുട്ടി പേടിപ്പിച്ചു നിലക്ക് നിർത്തി. അതിനിടെ ആണ് എന്റെ സുഹൃത്ത് നവാസ് എന്നെ
വിളിച്ചത്. അത് അമ്മുവിന്റെ അച്ഛന്റെ ജോലി കാര്യം പറയാൻ ആയിരുന്നു. അത് അവൻ
ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അവന് നന്ദി പറഞ്ഞു അവൻ പിന്നെ വിളിക്കാന്ന്
പറഞ്ഞു ഫോൺ വെച്ചു വീടിനകത്തേക്ക് കയറി. അമ്മുവും അച്ഛമ്മയും അപ്പോൾ കാര്യമായി
സീരിയൽ കണ്ടുകൊണ്ടിരിക്കുകയാണ് സീരിയലിലെ ഓരോ സന്ദർഭത്തിനും അനുസരിച്ചു അവളുടെ
മുഖത്തു ഭാവങ്ങൾ മിന്നി മറയുന്നത് കണ്ട് എനിക്ക് ചിരി വന്നു. എല്ലാവരും നിലത്തു പായ
വിരിച്ചാണ് ടി വി കാണാൻ ഇരിക്കുന്നത് ഏറ്റവും മുന്നിൽ അച്ഛമ്മ കണ്ണടയും വെച്ച് കാലു
നീട്ടി വളരെ സീരിയസായി ഇരിക്കുന്നു. അമ്മു അച്ഛമ്മക്ക് മുഖം കൊടുത്ത് ചുമരിൽ ചാരി
ഇരിക്കുന്നു. ഞാൻ ഇവരുടെ രണ്ട് പേരുടെയും പിറകിൽ കുറച്ചു മാറി ഇരിക്കുന്നു. എനിക്ക്
ഫോൺ വന്നതൊക്കെ അവൾ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ അച്ഛമ്മ കാണാതെ അവളുടെ കാലിൽ തോണ്ടി.
കുരുപ്പ് തിരിഞ്ഞു പോലും നോക്കുന്നില്ല ! രണ്ടു മൂന്നു തവണ അങ്ങനെ ചെയ്തിട്ടും
അവൾക്ക് ഒരനക്കവും ഇല്ല. എനിക്കാണെങ്കിൽ കലി കയറി വിറക്കാൻ തുടങ്ങി. അവൾക്ക്
സന്തോഷമാവുന്ന ഒരു കാര്യം പറയാൻ വിളിക്കുമ്പോൾ അവൾടെ അമ്മേടെ ജാഡ ! ഞാൻ
മനസ്സിലോർത്തു. ഞാൻ അവരുടെ മുന്നിലൂടെ നേരെ അടുക്കളയിലേക്ക് നടന്നു എന്നിട്ട് അവളെ
വിളിച്ചു.
മേമേ..
ആ.. അവൾ വിളികേട്ടു
“ജഗ്ഗ് എവിടെയാ വെച്ചിരിക്കുന്നെ..?
“അവിടെ ബെഞ്ചിൽ ഉണ്ടല്ലോ”
അവൾ ഒട്ടും സംശയിക്കാതെ പറഞ്ഞു. സത്യത്തിൽ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ അവളെ
വരുത്തിക്കാൻ വേണ്ടി ഒരു നമ്പറിട്ടതാണ്.
“ഇവിടെ കാണുന്നില്ലാ..”
ഞാൻ വിനയത്തോടെ പറഞ്ഞു.
“അവിടെ ഉണ്ട് കണ്ണാ ശരിക്ക് നോക്ക്
അവൾ എന്റെ വിളി ഇഷ്ടപ്പെടാത്ത പോലെ പറഞ്ഞു.
“ഒന്ന് പോയി എടുത്ത് കൊട്ക്ക് അമ്മു.”
സീരിയലിന്റെ ഫ്ലോ പോയ ദേഷ്യത്തിൽ അച്ഛമ്മ അവളോടായി പറഞ്ഞു.
അവൾ ദേഷ്യത്തോടെ പിറുപിറുത്തു എണീറ്റ് ചവിട്ടി തുള്ളി എന്റെ അടുത്തേക്ക് വന്നു.
വന്നപ്പോൾ ജഗ്ഗിന്റെ തൊട്ടടുത്തു ബെഞ്ചിൽ ഇരിക്കുന്ന എന്നെയാണ് കണ്ടത്. അവൾ
ദേഷ്യത്തോടെ പല്ലുറുമ്മി.
“എന്താടാ നാറി നീ ചാകാൻ കിടക്കുവാണോ?.
അവൾ കിടന്ന് തുള്ളി
“സീരിയലിൽ നിന്റെ അമ്മായി പെറ്റ് കിടക്കുന്നുണ്ടോടീ തെണ്ടീ,
ഞാൻ ജഗ്ഗ് കാണാഞ്ഞിട്ട് വിളിച്ചതാ “
ഞാനും വിട്ട് കൊടുത്തില്ല.
“ഇത് പിന്നെ നിന്റെ അച്ഛന്റെ തലയാണോ പന്നീ ”
അവൾ എന്റെ കോളറിന് കുത്തിപിടിച്ചു ജഗ്ഗ് ചൂണ്ടികൊണ്ട് പറഞ്ഞു.
അവളുടെ വായിൽ നിന്ന് അങ്ങനെ തറ വർത്തമാനം കേട്ട ഞെട്ടലിൽ ഞാൻ വായപൊളിച്ചു
“ഡീ പന്നീ എന്റെ അച്ഛനെ പറഞ്ഞാൽ അടിച്ചു മോന്ത ഞാൻ പൊളിക്കും.” എനിക്ക് നല്ല ദേഷ്യം
വന്നു
“സോറി. ഞാൻ ഒന്നും ഓർത്ത് പറഞ്ഞതല്ല”
അവൾ എന്നിലേക്ക് ചേർന്ന് നിന്ന് എന്റെ നെഞ്ചിൽ തല വെച്ച്കൊണ്ട് പറഞ്ഞു.
“ആ എല്ലാം കഴിഞ്ഞിട്ട് സോറി പറഞ്ഞാ മതിയല്ലോ.. “
“പിന്നെ ഞാനിപ്പോ എന്ത് ചെയ്യണം നിന്റെ കാലു പിടി ക്കണോ.”
അതു ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.
“വേണ്ട എന്റെ അച്ഛനെ പറഞ്ഞാൽ ഞാനും പറയും നിന്റെ അച്ഛനെ “
“ദേ കണ്ണാ എന്നെ എന്ത് വേണേലും പറഞ്ഞോ വേണേൽ തല്ലിക്കൊ പക്ഷെ അച്ഛനെ പറഞ്ഞ ഞാൻ
സഹിക്കില്ല.”
“പറഞ്ഞാൽ.. നീ എന്നെ തല്ലുവോ?
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
“ആ തല്ലും..”
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
“ആഹാ എന്നാലതൊന്നു കാണണ മല്ലോ. നിന്റെ തന്തക്ക്….”
ഠപ്പേ….
അതു പറഞ്ഞപ്പോളേക്കും അവളുടെ വലതു കൈ എന്റെ കരണം പുകച്ചിരുന്നു. അടിയുടെ ആഘാതത്തിൽ
ഞാൻ പിറകിലേക്ക് നീങ്ങി കവിളിൽ കൈ വെച്ച് പോയി. അവൾ കലിതുള്ളി നീക്കുവാണ്. ഇതെന്ത്
ജീവി ഞാൻ മനസ്സിൽ ഓർത്തു.
“എടീ പുല്ലേ നിന്റെ തന്തക്ക് ജോലി ശരിയായ കാര്യം പറയാൻ വന്നതാ..”
ഞാൻ അടി കിട്ടിയ സങ്കടത്തിൽ പറഞ്ഞു അവളെ തട്ടി മാറ്റി അവിടെ നിന്ന് പൊന്നു
ഉമ്മറത്തിരുന്നു. ഇത്രേം കോലാഹലം നടന്നിട്ടും അച്ഛമ്മ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല.
ഞാൻ ഉമ്മറത്ത് വന്നു കസേരയിൽ ഇരുന്ന് തിണ്ണയിലേക്ക് കാൽ കയറ്റി വെച്ചു. ഒരു
മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കലങ്ങിയ കണ്ണുകളോടെ അമ്മു ഉമ്മറത്തേക്ക് വന്നു. ഞാൻ
അവളെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു. സത്യത്തിൽ അവൾ തല്ലിയതിൽ എനിക്ക്
സങ്കടം ഉണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ എന്റെ മടിയിൽ വന്നിരുന്നു.
ഞാൻ അവൾക്ക് മുഖം കൊടുക്കാതെ ഇരുന്നെങ്കിലും അവൾ കൈ കൊണ്ട് ബലമായി എന്റെ മുഖം
അവളുടെ നേരെ പിടിച്ചു കുറച്ചു നേരം അങ്ങനെ നോക്കി ഇരുന്നു.
“എന്താ മാഷേ പ്രശ്നം?
അവൾ പതിയെ എന്നോടായി ചോദിച്ചു. അവളുടെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ടായിരുന്നു
“ഒരു പ്രശ്നോം ഇല്ല മടീന്ന് ഇറങ്ങിക്കെ “
ഞാൻ എന്റെ അരക്കെട്ടിൽ അമർന്നിരിക്കുന്ന അവളെ തട്ടി മാറ്റാൻ നോക്കിയെങ്കിലും അവൾ
എന്റെ കഴുത്തിൽ ചുറ്റിയ കൈകൾ ഒന്ന് കൂടി മുറുക്കി ഒന്ന് കൂടി കയറി ഇരുന്നു. ഇപ്പോൾ
അവളുടെ വീണക്കുടം എന്റെ ചെറുക്കന്റെ മേലെ ഒന്നുകൂടി അമർന്നാണ് ഇരിക്കുന്നത്. അവളുടെ
മുലക്കുന്നുകൾ എന്റെ നെഞ്ചിൽ അപകടകരമായ രീതിയിൽ അമർന്നിരുന്നു. കൺട്രോൾ തരണേ
ഈശ്വരാ… അല്ലെങ്കിൽ അവൾ ജയിക്കും മനസ്സിൽ ഓർത്തു.
ഡാ കൊരങ്ങാ…
അവൾക്ക് മുഖം കൊടുക്കാതെ ഇരിക്കുന്ന എന്റെ ചെവിയിൽ അവൾ പതിയെ വിളിച്ചു.
“എന്താ അമ്മുവിന്റെ പ്രശ്നം?.
സഹികെട്ടു ഞാൻ ചോദിച്ചു
“എനിക്കൊരു തെറ്റ് പറ്റിപ്പോയി പൊന്നെ. ഒന്ന് ക്ഷമിക്ക്.. “
അവൾ കെഞ്ചുന്ന പോലെ എന്നോടായി പറഞ്ഞു.
“ആ ഓരോരുത്തര് അവരവരുടെ സ്വഭാവം കാണിക്കും. ഇഷ്ടം ഉണ്ടെന്നൊക്ക വെറുതെ പറയുന്നതാ
“. ഞാൻ സെന്റി അടിച്ചു വീഴ്ത്താൻ നോക്കി
“ദേ മതി കണ്ണാ ഇനി അതും പറഞ്ഞു വലുതാക്കേണ്ട.. എനിക്കൊരു തെറ്റ് പറ്റിപ്പോയി. ഞാൻ
കരുതി നീ എന്റെ അച്ഛന് വിളിക്കുവാണെന്ന്.അതുകൊണ്ട് പറ്റിപോയതാ “
അവൾ മൂക്ക് എന്റെ മൂക്കിൽ ഉരസിക്കൊണ്ട് പറഞ്ഞു.
“എന്നിട്ട് നീ എന്റെ തന്തക്ക് വിളിച്ചിട്ട് ഞാൻ നിന്നെ തല്ലിയോ? എന്റെ ശബ്ദം
ഉയർന്നു.
“പതിയെ അമ്മ കേൾക്കും…..
അവൾ എന്റെ ചുണ്ടത്ത് വിരൽ വെച്ചു വിലക്കി
“സോറി സോറി സോറി…..
ഓരോ സോറിക്കൊപ്പവും അവൾ എന്റെ മുഖത്തു പലയിടത്തായി ഉമ്മവെച്ചു.
“മിണ്ടാതിരിക്കല്ലേ പൊന്നൂസേ …”
അവൾ എന്റെ കവിളിൽ ചെറുതായി കടിച്ചു കൊണ്ട് പറഞ്ഞു.
“പൊന്നൂസോ? . അതാരാ?
” ഞാൻ എനിക്ക് തോന്നിയത് വിളിക്കും പറ്റൂലെങ്കിൽ നീ വിളി കേൾക്കണ്ട “
അതിൽ കൂടുതൽ പിടിച്ചു നിക്കാനാവുമായിരുന്നില്ല. ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു
അവളുടെ ചുണ്ടിൽ പല കുറി ആഞ്ഞു ചുംബിച്ചു അവളെ ചൂടാക്കി. പിന്നെ ആ തുടുത്ത അധരങ്ങൾ
ആർത്തിയോടെ വിഴുങ്ങി. അവൾ കണ്ണടച്ചു എനിക്ക് പൂർണമായും എനിക്ക് വഴങ്ങിയിരുന്നു. ഞാൻ
നാവ് അവളുടെ വായിലേക്ക് തിരുകിയപ്പോൾ അവൾ ആവേശത്തോടെ അത് വലിച്ചീമ്പി.രണ്ടുപേരും
പരസ്പരം ആവേശത്തോടെ ചുംബിച്ചു. ഞാൻ അവളുടെ ചുണ്ട് വിട്ട് അവളുടെ കഴുത്തിൽ പതിയെ
കടിച്ചു നക്കിയപ്പോൾ അവൾ ഒന്ന് ചിണുങ്ങി. അവളുടെ നാവ് എന്റെ മുഖമാകെ ഇഴഞ്ഞു നടന്നു.
സംഗതി കൈവിട്ട് പോവുമെന്ന് കണ്ട ഞാൻ പതിയെ പിൻവാങ്ങി. എന്റെ പെട്ടന്നുള്ള
പിന്മാറ്റത്തിൽ അവൾ എന്ത് പറ്റി എന്ന അർത്ഥത്തിൽ പുരികമുയർത്തി.
“മതിയെടി പെണ്ണേ ഇല്ലേൽ പിടിവിട്ട് പോവും. “
ഞാൻ ചെറുചിരിയോടെ അവളുടെ കാതിൽ പറഞ്ഞു.
“പിണക്കം മാറിയോ പോന്നൂസേ..?
അവൾ എന്റെ ചെവിയിൽ കടിച്ചു കൊണ്ട് പതിയെ ചോദിച്ചു.
മാറിയിട്ടില്ല അമ്മൂസെ…
ഞാൻ അവളുടെ മൂക്കിൻതുമ്പിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു
പിന്നെ…
“അതിന് ഇതൊന്നും പോരാ.. ഞാൻ വഴിയേ പറയാം.. നീ ഇപ്പൊ അച്ഛനെ വിളിച്ചു പറ.തിങ്കളാഴ്ച
മുതൽ പണിക്ക് പൊക്കോളാൻ !
മ്മ്മ്…
അവൾ എന്റെ മടിയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഫോൺ എടുത്ത് വീണ്ടും എന്റെ മടിയിൽ
വന്നിരുന്നുകൊണ്ട് അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഞാൻ അവളുടെ ഇടുപ്പിലൂടെ
കൈചുറ്റി എന്നിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ അവൾ അനുസരണയോടെ എന്നിലേക്ക് ചാഞ്ഞു.
“ഹലോ “… മറുതലക്കൽ ഗംഭീരമായ പുരുഷ ശബ്ദം
“അച്ഛാ കണ്ണൻ പറഞ്ഞ ജോലി ശരിയായിട്ടുണ്ട് തിങ്കളാഴ്ച തൊട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്
“.
ഇത് പറയുമ്പോഴും അവളുടെ ഒരു കൈ കൊണ്ട് എന്റെ മുഖത്ത് ചിത്രം വരക്കുവായിരുന്നു.
“ഹാവു.. സമാധാനമായി.ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുവായിരുന്നു. “അയാൾ ശബ്ദം
ഇടറിക്കൊണ്ട് പറഞ്ഞു.
“അല്ല മോളെ ആ കുട്ടിക്ക് വല്ലതും കൊടുക്കണോ? ചില്ലറയെ ന്തെങ്കിലും, പഠിക്കുന്ന
ചെക്കനല്ലേ?
അത് കേട്ട് എന്റെ മുഖം മാറി ഞാൻ എന്തോ പറയാൻ തുടങ്ങിയത് കണ്ട അമ്മു എന്റെ
വായപൊത്തിപിടിച്ചു കൊണ്ട് തുടർന്നു.
“അച്ഛനെന്താണീ പറയണത്? അവൻ കേക്കണ്ട ഇതൊന്നും! “
അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ വായ പൊത്തിപിടിച്ചിരുന്ന കൈ എടുത്ത് മാറ്റി.
“ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല അമ്മൂ. ആ ചെക്കന് നമ്മളെ സഹായിക്കണ്ട ഒരു
കാര്യവും ഇല്ലല്ലോ? എന്റെ മരുമോൻ പോലും ഇതുവരെ എന്താ ഏതാന്ന്
വിളിച്ചന്വേഷിച്ചിട്ടില്ല “
അയാൾ നിരാശയോടെ പറഞ്ഞു.
“അച്ഛൻ തന്നെ കണ്ടുപിടിച്ചതല്ലേ ”
അനുവിന്റെ ശബ്ദമിടറി.. കണ്ണിൽ നീര് പൊടിഞ്ഞു. എത്ര പെട്ടന്നാണ് ഈ പൊട്ടി കരയുന്നത്?
ഞാൻ മനസ്സിലോർത്തു. ഞാൻ അവളുടെ പുറത്ത് തലോടിക്കൊണ്ടാശ്വസിപ്പിച്ചു.
“ആഹ് അതൊന്നും ഇനി പറഞ്ഞിട്ടു കാര്യം ഇല്ല എന്റെ കുട്ടീടെ യോഗാവും അത്… “
അയാൾ വികാരാധീനനാവുന്നത് കണ്ട ഞാൻ അവളോട് കൈ കൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചു.
അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
“ശരി അച്ഛാ ഞാൻ പിന്നെ വിളിക്കാം എന്നാ…”
ഫോൺ വെച്ചതും അവൾ എന്റെ തോളത്തേക്ക് വീണു തോളിൽ മുഖമമർത്തി കുറച്ചു നേരം അങ്ങനെ
കിടന്നു.
“അച്ഛനോട് ഈ കുറുമ്പിയെ എനിക്ക് കെട്ടിച്ചു തരാൻ പറ. പൊന്നു പോലെ നോക്കിക്കോളാം ഞാൻ
മരണം വരെ”
ഞാൻ അവളുടെ മുടിയിഴകളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ മുഖമുയർത്തി എന്നെ നോക്കി
“ശരിക്കും എന്നെ കെട്ടുവോ “.
“പിന്നെ ഞാൻ നിന്നെ പൂശാൻ വളച്ചതാണെന്ന് കരുതിയോ നീ”. ഞാൻ ദേഷ്യത്തോടെ പറഞ്ഞു
“ഇതൊക്കെ നിനക്ക് ഈ പ്രായത്തിൽ തോന്നുന്നതാണ് കണ്ണാ.. കുറച്ചു കഴിയുമ്പോ ഇതൊക്കെ
മാറും”
അവൾ നെടുവീർപ്പോടെ പറഞ്ഞു.
“ഒന്നും അല്ല. അങ്ങനെ ആയിരുന്നേൽ എനിക്ക് എന്നെ വേറെ നോക്കായിരുന്നു, സ്കൂളിലും
കോളേജിലും ഒക്കെ ആയി ഒരുപാട് എണ്ണത്തിനെ ഞാൻ കണ്ടതാണ്. അതിൽ ചിലതിനു എന്നോട് ഒരു
താല്പര്യവും ഉണ്ടായിരുന്ന്, പക്ഷെ അങ്ങനെ എന്തേലും തോന്നുമ്പോൾ തന്നെ ഈ
കുരിപ്പിന്റെ മുഖം ഓർമ വരും “.
“എന്റമ്മോ തള്ള്…..
അവൾ അതും പറഞ്ഞു എന്റെ തലക്കിട്ട് കൊട്ടി
“പോടീ കോപ്പേ നീ വേണേൽ വിശ്വസിച്ചാൽ മതി. നിനക്ക് ഒരു കാര്യം അറിയോ.. അല്ലേൽ വേണ്ട
നീ പുണ്യാളത്തി കളിക്കും..”
ഞാൻ അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണൊന്ന് പുളഞ്ഞു.
“ഹാ വെറുതെയിരി.. എന്നിട്ട് പറ കേക്കട്ടെ “.. അവൾ കൊഞ്ചലോടെ പറഞ്ഞു.
“നിന്നെ കണ്ടതിൽ പിന്നെ മനുഷ്യൻ മര്യാദക്ക് കയ്യിപിടിച്ചിട്ടില്ല…”
“കയ്യിപിടിക്കാന്ന് വെച്ചാ?..
അവൾ എന്റെ താടിക്ക് വിരൽ കൊണ്ട് കുത്തി ചോദിച്ചു.
“പിന്നെ കന്യക അല്ലെ? ചുമ്മാ അഭിനയിക്കല്ലേ കുരിപ്പേ “
“ഇല്ലടാ എനിക്ക് ശരിക്കും മനസ്സിലായില്ല “.അവൾ ചിണുങ്ങി.
“എടീ പൊട്ടി കുലുക്കി സർബത്ത്”
ഞാൻ കൈകൊണ്ട് പാന്റിനു മീതെ കൈകൊണ്ട് തടവികൊണ്ട് പറഞ്ഞു.
ചീ അതായിരുന്നോ?അതെന്താ തോന്നാഞ്ഞെ?
അവൾ നാണതോടെ ചോദിച്ചു.
“എടീ പൊട്ടീ ഞങ്ങൾ ആണുങ്ങൾക്ക് പ്രേമം ഉണ്ടെങ്കിൽ പിന്നെ അത് ചെയ്യാൻ തോന്നില്ല.
അപ്പൊ സ്വന്തം പെണ്ണിന്റെ മുഖം ഓർമ വരും “.
ഞാൻ അവളെ ചുറ്റി വരിഞ്ഞു എന്നിലേക്ക് ചേർത്ത് മുറുക്കി പറഞ്ഞു.
“ഓ പിന്നെ വിശ്വസിച്ചു…
“നീ വേണേൽ വിശ്വസിച്ചാ മതി കോപ്പേ “
“ആ എനിക്ക് സൗകര്യം ഇല്ല. നീ വന്നേ കഴിക്കാം “. അവൾ കെറുവിച്ചു എന്റെ മടിയിൽ
നിന്ന് എണീറ്റ് പറഞ്ഞു. “
ഭക്ഷണം കഴിഞ്ഞു ഞാൻ നിലാവത്തു മുറ്റത്തുടെ ചുമ്മാ നടക്കുമ്പോൾ അമ്മു വന്നു.
“ഇപ്പൊ എനിക്ക് ഒരു പഴഞ്ചൊല്ലാണ് ഓർമ വരണത് !
അവൾ എന്നെ കളിയാക്കി കൊണ്ട് വന്നു എന്നെ ചേർന്ന് നിന്നു.
“ആഹാ എന്നാ ഒന്ന് കേക്കട്ടെ അത്. “
ഞാൻ അവളുടെ ഇടുപ്പിൽ കൈ എത്തിച്ചു നുള്ളി.
“ആാാഹ്.. പന്നീ എനിക്ക് വേദനിച്ചു ട്ടോ “
“കണക്കായിപ്പോയി “
ഞാൻ എന്റെ നെഞ്ചിൽ തലവെച്ചുനിൽക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി പറഞ്ഞു.
“ഡീ അച്ഛമ്മ കിടന്നോ?..
“ആ.. അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത് !
“എന്നാ പിന്നെ നമുക്ക് പ്രണയിക്കാം. “……….ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളെ തിരിച്ചു
എന്റെ നെഞ്ചിൽ ചാരി നിർത്തി
“ഇനി മാനത്തെക്ക് നോക്ക് സിനിമയിൽ ഒക്കെ ഇങ്ങനെ ആണ് “.ഞാൻ അവളുടെ അരയിലൂടെ കൈ
ചുറ്റി എന്നിലേക്ക് അമർത്തിക്കൊണ്ട് പറഞ്ഞു.
“നിനക്ക് വട്ടാണ് സിനിമ അല്ല ജീവിതം “
“അതൊക്കെ അവനവൻ തീരുമാനിക്കുന്നതാണ് “
ഞാൻ തല താഴ്ത്തി അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് പറഞ്ഞു.
“ഹാ എന്തിനാ വേദനിപ്പിക്കണേ”….അവൾ ഒന്ന് ഞെളി പിരി കൊണ്ടു.
“വേദനിപ്പിച്ചതോ. ഞാൻ എന്റെ സ്വപ്നമാണ് പെണ്ണേ കഴിഞ്ഞ രണ്ട് മൂന്ന് ദിവസായിട്ട്
ജീവിക്കണത് “. ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ സ്വപ്നം. “
“നീ മഞ്ഞു കൊള്ളാതെ വന്നേ. കെടക്കാം “.
ഛെ ആ ഫ്ലോ കളഞ്ഞു. ഇങ്ങനെ ഒരുഅണ്റൊമാന്റിക് മൂരാച്ചി !.ഞാൻ അവളുടെ തലക്ക് പിടിച്ചു
തള്ളി
“ഞാൻ റൊമാന്റിക് ഒക്കെ ആണ്”. അവൾ കുറുമ്പോടെ പറഞ്ഞു.
“കോപ്പാണ്…നീ വെറും പഴഞ്ചൻ ആണ് “
അത് കേട്ടതും അവളുടെ മുഖം ചുവന്നു, കവിളുകൾ വിറച്ചു. അവൾ കരയാനുള്ള പരിപാടി
ആണെന്ന് എനിക്ക് തോന്നി.
“ആ ഞാൻ പഴയതാണ് നീ പുതിയ ആരേലും കിട്ടോന്ന് നോക്ക് “
അവൾ എന്നെ തുറിച്ചു നോക്കി ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു മുഖം വെട്ടിച്ചു അകത്തേക്ക്
ചവിട്ടി തുള്ളി പോയി.
എന്റെ ഈശ്വരാ ഈ തൊട്ടാവാടീടെ കൂടെ എങ്ങനെ ജീവിക്കാനാണ് !
ഞാൻ ആകാശത്തെക്ക് നോക്കി പറഞ്ഞു കൊണ്ടു അകത്തേക്ക് നടന്നു.
ചെന്നപ്പോൾ അവൾ കിടക്ക തട്ടി വിരിക്കുവാണ്. എന്നോടുള്ള ദേഷ്യം ആണെന്ന് തോന്നുന്നു
വിരി ഒക്കെ ആഞ്ഞു കുടയുന്നുണ്ട്.
ഞാൻ ചെന്ന് അവളുടെ തോളിൽ കൈ വെച്ചതും പെണ്ണ് കലങ്ങിയ ഉണ്ടകണ്ണ് ഉരുട്ടി എന്നെ ഒരു
നോട്ടം. എന്റമ്മോ ! ഞാൻ അറിയാതെ കൈ എടുത്തു പോയി.
“ഇത് കടിക്കോ?
ഞാൻ നിലത്ത് നോക്കി പതിയെ പറഞ്ഞു
“ആ കടിക്കും, പട്ടി അല്ലെ കടിക്കാനല്ലേ അറിയൂ….
അവൾ എന്നെ നോക്കാതെ പറഞ്ഞു.എനിക്ക് ശരിക്ക് ദേഷ്യം വന്നു. അല്ലെങ്കിലും ഇവളിത്
എന്ത് തേങ്ങയാണ് പറയുന്നത്. ആരാ ഇപ്പൊ പട്ടിയുടെ കാര്യം പറഞ്ഞത്.
“ദേ അമ്മൂ നീ ചുമ്മാ എഴുതാപ്പുറം വായിക്കാൻ നിക്കണ്ട !
ഞാൻ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഉറക്കെ പറഞ്ഞു. “
“ഒച്ച എടുക്കണ്ട. അമ്മ അപ്പുറത്ത്ണ്ട് “.പിന്നെ ഈ വെരല് ചൂണ്ടലൊക്കെ അവകാശള്ളോരുടെ
അട്ത്തു മതി “
അവൾ തലയിണ ബെഡിലേക്ക് ഇട്ടു കൊണ്ടു പറഞ്ഞു.
“ഒരവകാശവും ഇല്ലേ?…
ഞാൻ ദയനീയമായി ചോദിച്ചു. സത്യത്തിൽ ദേഷ്യത്തിൽ പറയുന്നതാണ് എങ്കിലും അവളുടെ
വാക്കുകൾ എന്നെ വളരെയേറെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
“എന്ത് അവകാശം. നീ ആരാ.നീ എന്റെ ആരും അല്ല “!
എന്റെ അവൾ എന്റെ അടുത്തെക്ക് വന്നു ചീറി
“അത് കേട്ടതോടെ ഞാൻ ആകെ തകർന്ന് പോയിരുന്നു. എനിക്ക് ശരിക്കും കരച്ചിൽ വന്നു.
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ നടക്കുന്നത്.
ഞാൻ ഒന്നും മിണ്ടാതെ ഒരു നിമിഷം അങ്ങനെ നിന്നു.ഉള്ളിലെ സങ്കടക്കടൽ കണ്ണിലൂടെ
പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. കാലുകൾ
ഉമ്മറത്തേക്ക് യാന്ത്രികമായി ചലിച്ചു.ഉമ്മറത്തു ചാരുപടിയിലേക്ക് ഞാൻ തളർന്നിരുന്നു.
എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥ. അവൾ ഇതിനും മാത്രം പറയാൻ വേണ്ടി
എന്തുണ്ടായി? അവൾ എനിക്ക് രണ്ടു ദിവസം കൊണ്ടു തന്ന കടലോളം സ്നേഹം ഒക്കെ വെറും
അഭിനയം ആയിരുന്നോ?. ഒരായിരം ചോദ്യങ്ങൾ എന്നിലൂടെ കടന്ന് പോയി. കണ്ണുനീർ
അനിയന്ത്രിതമായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. എന്ത് ജീവികൾ ആണ് ഈ പെണ്ണുങ്ങൾ.
ഒരു പിടിയും കിട്ടുന്നില്ലല്ലോ. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ്
അമ്മുവിന്റെ കൊലുസിന്റെ ശബ്ദം അടുത്ത് വരുന്നതായി അറിഞ്ഞത്.
“ഉള്ളിലേക്ക് കിടന്നാൽ ഈ വാതിൽ അടക്കായിരുന്നു. “എനിക്ക് സ്വസ്ഥമായിട്ട്
കെടന്നൊറങ്ങണം “.
പരുഷമായി അതും പറഞ്ഞു അവൾ തിരികെ പോയി.
ഞാൻ കലങ്ങിയ കണ്ണുകളോടെ എണീറ്റ് വാതിലും അടച്ചു അവളുടെ പിന്നാലെ നടന്നു.
റൂമിലെത്തിയിട്ടും ഞാൻ അവളെയോ അവൾ എന്നെയോ നോക്കിയില്ല. കിടക്ക നിലത്തെക്ക് ഉന്തി
മറച്ചിട്ട് ഞാൻ അതിലേക്ക് വീണു.
രാവിലെ എണീറ്റപ്പോൾ റൂമിൽ ആരും ഇല്ല. ഞാൻ കിടക്ക ചുരുട്ടി വെച്ച്
പുറത്തിറങ്ങി.അനുപമ അടുക്കളയിലാണെന്ന് മനസ്സിലായി. ഞാൻ നേരെ ഉമ്മറത്തേക്ക് നടന്നു
അച്ഛമ്മ എന്തൊക്കയോ ചോദിച്ചതിന് യാന്ത്രികമായി ഉത്തരം നൽകി ഞാൻ പുറത്തേക്ക് നടന്നു.
“ഞാൻ പോവ്വാ അച്ഛമ്മേ.. ക്ലാസ്സ്ണ്ട്…..
മുറ്റത്തിറങ്ങി ചെരുപ്പ് ഇട്ട് ഞാൻ അച്ഛമ്മയോട് പറഞ്ഞു ബൈക്ക് തിരിക്കുമ്പോൾ അവൾ
ഉമ്മറത്തേക്ക് വന്നു വാതിൽ പടിയിൽ ചാരി എന്നെ നോക്കാതെ പറഞ്ഞു.
“ചായ കുടിച്ചിട്ട് പോവാം. ഞാൻ എടുത്ത് വെച്ചിട്ട്ണ്ട്… “
“എനിക്ക് നേരം വൈകി…
ഞാൻ അച്ഛമ്മയെ നോക്കി പറഞ്ഞു വണ്ടി എടുത്ത് പോന്നു. അവൾ അവിടെത്തന്നെ നിക്കുന്നത്
എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു. ഞാൻ വീട്ടിലെത്തി കുളിച്ചു റെഡി ആയി. എന്റെ
മുഖഭാവം കണ്ടാൽ അമ്മ പിടിക്കും എന്നറിയാവുന്നത് കൊണ്ടു ഞാൻ ഒഴിഞ്ഞു മാറി നടന്നു.
പെട്ടന്ന് ക്ലാസ്സിനായി ഇറങ്ങി.
അവിടെ എത്തി നേരെ റീഡിംഗ് റൂമിൽ കയറി ഇരുന്നു. വായിക്കാനൊന്നും തോന്നീല്ല. മനസ്സിൽ
മുഴുവൻ നീ എന്റെ ആരും അല്ല എന്ന അമ്മുവിന്റെ വാക്കുകൾ തികട്ടി വന്നു കൊണ്ടിരുന്നു
“ഡാ അഭീ…….
പരിജിതമായ ശബ്ദം കേട്ട് തല ഉയർത്തി നോക്കുമ്പോൾ വെള്ളയും ചുവപ്പും നിറത്തിൽ
പൂക്കളുടെ മനോഹരമായ വർക്കുള്ള ചുരിദാർ ധാരിയായ വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു
പെൺകുട്ടി എന്നെ നോക്കി ചിരിതൂകി നിൽക്കുന്നു ആതിര! ഞാൻ മനസ്സിൽ പറഞ്ഞു. എന്റെ പഴയ
സഹപാഠി ആണ്.
“ആതിര.. നീ ഇവിടെ….
ഞാൻ അവളെ പ്രതീക്ഷിക്കാതെ കണ്ടതിൽ ഉള്ള അത്ഭുതം മറച്ചു വെക്കാതെ ചോദിച്ചു.
അതെന്താ ഇത് മൊത്തം നിനക്ക് എഴുതി തന്നതാണോ?
അവൾ ചിരിയോടെ എന്റെ നേരെ ഓപ്പോസിറ്റ് വന്നിരുന്നു.
“അല്ല അതല്ല. നീ എന്ന് ചേർന്നു ഇവിടെ…..
“ഞാൻ ഇന്നലെ ചേർന്നതെ ഉള്ളൂ.അല്ല ഇന്നലെ നിന്നെ കണ്ടില്ലല്ലോ?
“ആ ഇന്നലെ വേറെ കുറച്ചു പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. വരാൻ പറ്റീല. “ഞാൻ അവളെ
നോക്കി ചെറുചിരിയോടെ പറഞ്ഞു.
“അല്ലേലും നീ പണ്ടേ പഠിപ്പിസ്റ്റ് അല്ലെ. നിനക്ക് ക്ലാസ്സിൽ കേറേണ്ട ആവശ്യം
ഇല്ലല്ലോ “.
“പോടീ ചുമ്മാ കളിയാക്കാതെ… അല്ല മാളെ നീ എന്തെ ഇപ്പൊ ഇതിനിറങ്ങാൻ?
ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു
“ഡിഗ്രി കഴിഞ്ഞപ്പോ തന്നെ പഠിക്കാനുള്ള മൂഡ് പോയി. പിന്നെ വീട്ടുകാരെ പറ്റിക്കാൻ
ഇതാ ബെസ്റ്റ് “
അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
നീ കെമിസ്ട്രി ആയിരുന്നില്ലേ?
“ആ ഡാ എടുത്ത് പെട്ടതാ. ഇനി pg ക്ക് കൂടെ പോയാൽ ഞാൻ തീർന്നു”. അവൾ അതും പറഞ്ഞു
ചിരിക്കാൻ ആരംഭിച്ചു.
കല്യാണം…?
“അതിനൊന്നും ആയിട്ടില്ല മോനെ. നിന്നെപ്പോലെ വല്ല ചുള്ളന്മാരും വരോന്നു നോക്കട്ടെ”
ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. ഇതാരാ മൊതല് എന്നറിയോ?. പണ്ട് പ്ലസ് വണ്ണിനു
ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ വന്നു പ്രപ്പോസ് ചെയ്ത മുതലാണ്. പൊതുവെ നാണം
കുണുങ്ങിയായ ഞാൻ അന്ന് ഒന്നും പറഞ്ഞില്ല ഒന്ന് ചിരിച്ചേ ഒള്ളൂ. പിന്നെ അവൾക്ക് ഞാൻ
അവളുടെ കാമുകൻ ആയിരുന്നു. ഞാനാണേങ്കിൽ നോ പറയാനുള്ള മടി കൊണ്ടു അവളെ കാണുമ്പോൾ
എല്ലാം ചിരിച്ചു കാണിക്കും. അങ്ങനെ ഇരിക്കുന്ന സമയത്താണ് അനുപമ ഞങ്ങളുടെ
കുടുംബത്തിലേക്കും എന്റെ മനസ്സിലേക്കും വരുന്നത്. അതോടെ എന്റെ താല്പര്യം കുറഞ്ഞു.
അവൾ പിന്നേം എന്റെ പിന്നാലെ തന്നെ ആയിരുന്നു എന്ന് ഞാൻ മറ്റു പലരിൽ നിന്നും
അറിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ കണക്ഷൻ കട്ടായി പിന്നെ ഇന്നാണ് കാണുന്നത്.
ദൈവമേ ഇവൾക്ക് വേറെ ലൈൻ സെറ്റായിട്ടുണ്ടാവണേ ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ
അന്നത്തെക്കാൾ സുന്ദരി ആയിട്ടുണ്ട് ഇവൾ ഇപ്പൊ. അന്ന് ഇരുനിറത്തിൽ ഒരു
പെണ്ണായിരുന്നു. ഇപ്പോൾ നിറവും മുടിയും ഉയരവും കൂടി നല്ല കിണ്ണൻ ചരക്കായിട്ടുണ്ട്
പെണ്ണ്. ചുണ്ടിൽ ഒക്കെ തൊട്ടാൽ ചോര തെറിക്കും.
“നീ ആളാകെ മാറിയല്ലോടീ ” എജ്ജാതി ലുക്കാണ് ഇപ്പൊ.! മനസ്സിലുള്ളത് അറിയാതെ പുറത്ത്
ചാടി.
അവൾ തെല്ലു നാണത്തോടെ എന്നെ നോക്കി ചിരിച്ചു.അവൾക്കത് നന്നായി സുഖിച്ചു എന്ന്
അവളുടെ മുഖത്തുനിന്ന് എനിക്ക് മനസ്സിലായി.
“പോടാ ചുമ്മാ കളിയാക്കാതെ..
അവൾ എന്റെ മുഖത്തു തോണ്ടിക്കൊണ്ട് പറഞ്ഞു
“കളിയാക്കിയതല്ല സത്യം ആണ്. ഞാൻ ഇതുവരെ നിന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ? “
“ആഹ് ഇതുകൊണ്ട് എന്ത് കാര്യം ആര് കാണാനാ….
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.
“നിന്റെ കാമുകന്റെ ഭാഗ്യം….
ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി
“പോടാ പട്ടീ എനിക്ക് കാമുകൻ ഒന്നും ഇല്ല. ഒരുത്തൻ ഉണ്ടായിരുന്നു അവനാണെങ്കിൽ എന്നെ
വേണ്ടായിരുന്നു.”
അവൾ നിരാശയോടെ എന്നെ നോക്കാതെ പറഞ്ഞു.
ആഹ് ബെസ്റ്റ്. ഇപ്പോ ഒരു കാര്യം കൂടെ ഉറപ്പായി അവൾക്കിപ്പോഴും എന്നെ തന്നെ ആണ്
നോട്ടം. നിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു മോളെ.ഇപ്പൊ പൂർത്തിയായി.ഞാൻ മനസ്സിൽ
പറഞ്ഞു.
“അല്ല നിന്റെ ചേച്ചീടെ കല്യാണം കഴിഞ്ഞോ?
“ആ കഴിഞ്ഞ മാസം ആയിരുന്നു. നിന്നെ വിളിക്കണം എന്നുണ്ടായിരുന്നു നമ്പർ
ണ്ടായിരുന്നില്ല……
അവൾ ക്ഷമാപണത്തോടെ പറഞ്ഞു.
“നിന്റെ നമ്പർ തന്നെ. ഇടക്ക് വാട്സാപ്പിൽ ചാറ്റാല്ലോ…”
അവൾ ചെറു ചിരിയോടെ പറഞ്ഞു. എന്റെ നമ്പറും വാങ്ങി സേവ് ചെയ്തു അവൾ വാട്സാപ്പിൽ hii
അയച്ചു.
“ഇതാണ് എന്റെ നമ്പർ. ഇടക്കൊക്കെ വിളിക്കെടോ….
അവൾ അത് പറഞ്ഞു വശ്യമായി ഒന്ന് ചിരിച്ചു.
“ആ ഞാൻ വിളിക്കാം…. “
ഞാൻ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.
“ഉവ്വ… പണ്ടത്തെ പോലെ ആണെങ്കിൽ വേണ്ടേ…… “
അവൾ അതും പറഞ്ഞു വായ പൊത്തി ചിരിക്കാൻ തുടങ്ങി. എന്നെ ഒരു മാതിരി വടിയാക്കി കൊണ്ട്
അവൾ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ ദേഷ്യം വന്നു. അല്ല അവളെ പറഞ്ഞിട്ട്
കാര്യം ഇല്ല. അതിന് പിന്നിൽ ഒരു കഥയുണ്ട്
പ്ലസ് വണ്ണിൽ അവൾ എന്നെ പ്രപ്പോസ് ചെയ്ത് ഞങ്ങൾ പ്രേമിക്കാൻ ആരംഭിച്ച സമയം..
അന്ന് അവളുടെ കയ്യിൽ ഏതോ g five എന്ന ചൈനീസ് ഫോൺ ഉണ്ടായിരുന്നു.
“അഭീ നിന്റെ നമ്പർ താ..
പ്രപ്പോസ് ചെയ്തതിന്റെ പിറ്റേന്ന് സ്കൂളിൾ ചെന്നപ്പോൾ അവൾ ചോദിച്ചു.
എനിക്കാണേൽ അന്ന് ഫോണും ഇല്ല. അത് ഇവളോടു പറഞ്ഞാൽ കുറച്ചിൽ അല്ലെ. ഞാൻ അമ്മയുടെ
നമ്പർ കൊടുത്തു. അവൾ എന്നും വൈകുന്നേരം വിളിക്കാൻ തുടങ്ങി. ഞാൻ അമ്മ അറിയാതിരിക്കാൻ
ഫോൺ സൈലന്റ് ആക്കി വെക്കാൻ തുടങ്ങി. വിളിച്ചിട്ട് കാര്യമായിട്ട് ഒന്നും ഇല്ല. അന്ന്
സ്കൂളിൽ നടന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയും. ചുമ്മാ ചിരിക്കും.
ഇടയ്ക്കിടെ അവൾ എനിക്ക് നിന്നെ വല്യ ഇഷ്ടം ആണ് എന്ന് പറയും. ഞാൻ എനിക്കും എന്ന്
മറുപടി പറയും.ഒടുവിൽ അവൾ നിറഞ്ഞ മനസ്സോടെ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വെക്കും. അത്ര
തന്നെ. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം അവൾക്കൊരു പരാതി ഉണ്ടായിരുന്നു.
“എന്നും ഞാൻ അങ്ങോട്ട് വിളിക്കണം. നിനക്കെന്നെ ഒന്ന് വിളിച്ചൂടെ “.
“ആ ഞാൻ നാളെ അങ്ങോട്ട് വിളിക്കാം. എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
വാസ്തവത്തിൽ അവൾ ഇങ്ങോട്ട് വിളിക്കുമ്പോൾ തന്നെ എനിക്ക് മരണ ടെൻഷൻ ആണ്. നാളെ
അങ്ങോട്ട് വിളിക്കണല്ലോ എന്നാലോചിച്ചു എനിക്ക് ഉറക്കം പോയി. പിറ്റേന്ന് രാവിലെ
സ്കൂളിൽ വെച്ച് ആരും കാണാതെ അവൾ ഓര്മിപ്പിക്കേം ചെയ്തു.
“ഇന്ന് വിളിക്കൂലേ…
‘ആ വിളിക്കാം, ഫോൺ നിന്റെ കയ്യിൽ തന്നെ ആവൂലെ?..
.ഞാൻ സംശയിച്ചു കൊണ്ടു ചോദിച്ചു.
“ആ പേടിക്കണ്ട എന്റെ ഫോൺ തന്നെ ആണ് “
അതും പറഞ്ഞു
നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു അവൾ പോയി. പോവുന്നതിന്റെ ഇടക്ക് എന്നെ പലകുറി തിരിഞ്ഞു
നോക്കുന്നുണ്ടായിരുന്നു.
അങ്ങനെ വീട്ടിലെത്തി വൈകുന്നേരം ആയി അമ്മ സീരിയൽ കാണുന്നതിന്റെ ഇടക്ക് ഞാൻ ഫോൺ
പൊക്കി ഞാൻ മുറ്റത്തേക്കിറങ്ങി. അവളുടെ നമ്പർ ഡയൽ ചെയ്തു.റിങ് ചെയ്യുന്നതിനോടൊപ്പം
എന്റെ ഹൃദയമിടിപ്പും കൂടി വന്നു. മറുതലക്കൽ ഫോൺ എടുത്തു
ഹലോ….
ഞാൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.
ഹലോ.. ഇതാരാ..
മറുതലക്കൽ ഗംഭീര്യമുള്ള ഒരു സ്ത്രീ ശബ്ദം!.
അവൾ അല്ലെന്ന് അറിഞ്ഞതും.എന്റെ പകുതി ജീവൻ പോയി. അവളല്ലാതെ ആരെങ്കിലും ഫോൺ
എടുക്കുവാണേൽ ആ നിമിഷം റോങ് നമ്പർ എന്നും പറഞ്ഞു ഫോൺ വെക്കണം എന്ന് ഇക്കാര്യത്തിൽ
ഗുരു സ്ഥാനീയനായ എന്റെ ചങ്ക് ജിഷ്ണു എന്നോട് വിശദമായി ക്ലാസ്സ് എടുത്തു
തന്നിരുന്നെങ്കിലും അതൊന്നും എനിക്കപ്പോൾ തോന്നിയില്ല
“ഇത്.. അഭിലാഷ് ആണ്. ആതിര ഇല്ലേ..”
മരപ്പൊട്ടനായ ഞാൻ പേരടക്കം പറഞ്ഞു കൊടുത്തു.
“ആതിരാ കുളിക്കാണ് എന്ത് വേണം.?
സ്ത്രീ ശബ്ദം കൂടുതൽ കനത്തു. അത് അവളുടെ അമ്മയാണെന്ന് ഞാൻ ഊഹിച്ചു.
“ഞാൻ അവളെ കിട്ടാൻ വിളിച്ചതാണ്… “ഞാൻ പതിയെ പറഞ്ഞു.
“അവളെ എന്തിനാ വിളിക്കുന്നെ അത് പറ “
“അത്.. സംസാരിക്കാൻ..
ഞാൻ ധൈര്യം സംഭരിച്ചുകൊണ്ടു പറഞ്ഞു.
“നിനക്കെന്താടാ എന്റെ മോളോടിത്ര സംസാരിക്കാൻ”
അവളുടെ അമ്മയുടെ ശബ്ദം ഉയർന്നു.
“ഞാൻ കുറെ ദിവസമായി ഇത് ശ്രദ്ധിക്കുന്നു.അവൾ എന്നും നിന്റെ ഫോണിലേക്ക്
വിളിക്കുന്നുണ്ട്. എന്റെ മോളെ ശല്യം ചെയ്താൽ നിന്നെ ഞാൻ ശരിയാക്കും. മേലാൽ ഈ
ഫോണിലേക്ക് വിളിച്ചു പോവരുത്. “.ആ താടക പറഞ്ഞു നിർത്തി.
തൊമ്മനും മക്കളും സിനിമയിൽ സലീം കുമാർ പറയുന്ന പോലെ അതെനിക്ക് ഇഷ്ടായില്ല.
അല്ലെങ്കിലും അമ്മ അല്ലാതെ വേറൊരു പെണ്ണ് നമ്മളോട് ശബ്ദം ഉയർത്തി സംസാരിക്കുന്നത്
ഒരു ശരാശരി മലയാളിക്ക് ഇഷ്ടം അല്ലല്ലോ.
“നിങ്ങള് പോയി പണി നോക്ക് തള്ളേ, അവളെ എനിക്ക് ഇഷ്ടമാണ് ഞാൻ ഇനീം വിളിക്കും “
ഒറ്റശ്വാസത്തിൽ പറഞ്ഞു ഞാൻ ഫോൺ വെച്ചു. എവിടുന്നാ ഈ ധൈര്യം വന്നത് എന്ന് ഞാൻ
ശങ്കിച്ചു. മണ്ടത്തരമായോ? ഏയ്..
അതങ്ങനെ അവസാനിച്ചെന്ന് കരുതിയതാണ്. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അതാ സ്റ്റാഫ്
റൂമിന്റെ വരാന്തയിൽ അവളും അവളുടെ അമ്മയും നിക്കുന്നു.
തലേന്നത്തെ ശൗര്യം ഒന്നും എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. അവരെ കണ്ടതും എന്റെ തല
ചുറ്റാൻ തുടങ്ങി. ആതിര എന്നെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീയോട് എന്തൊക്കെയോ
പറയുന്നുണ്ട്. എന്റെ ക്ലാസ്സിലെ മുഴുവൻ നാറികളും സർക്കസ് കാണാൻ നിക്കുന്ന പോലെ
വരാന്തയിൽ തടിച്ചു കൂടീട്ടുണ്ട്.എന്നെ കണ്ടതും ജിഷ്ണു ഓടി വന്നു.
“നീ ഒന്നും പേടിക്കണ്ടടാ, ഞാൻ ഇതൊക്കെ എത്ര കണ്ടതാ “.
കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു.അതിനിടെ ഓരോ
നാറികളും വന്നു എന്നെ പോസ്റ്റ് മോർട്ടം ചെയ്യുന്നുണ്ടായിരുന്നു. ആതിര നിസ്സഹായ
ഭാവത്തിൽ എന്നെ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് ടീച്ചറായ ഉഷ ടീച്ചർ വന്നു
എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. ചെന്ന് നിന്നത് എല്ലാ മാഷുമ്മാരുടെയും
നടുക്ക്. എല്ലിൻ കഷ്ണം കിട്ടിയ നായ്ക്കളെ പോലെ അവർ എന്നെ പങ്കുവെച്ചു. അതിനിടെ ആ
തള്ളയും എന്നെ എന്തൊക്കെയോ പറഞ്ഞു.ആകെ കഞ്ചാവടിച്ച അവസ്ഥ ആയിരുന്നത് കൊണ്ട്
എനിക്കൊന്നും ഓർമ ഇല്ല
“നീ പഠിക്കുന്ന കുട്ടി ആയോണ്ടാണ് TC തരാത്തത്”
എല്ലാം കഴിഞ്ഞ് ഒടുവിൽ ഉഷ ടീച്ചർ ശവത്തിൽ ആണിയും അടിച്ചു. ആ സംഭവം കുറച്ചു കാലം
ചർച്ചാ വിഷയം ആയിരുന്നു. പിന്നെ പലരും അത് മറന്നു തുടങ്ങി. ഒടുവിൽ ഞാൻ പോലും മറന്നു
തുടങ്ങിയ നേരത്താണ് ഇവളെ വീണ്ടും കാണുന്നത്. ഞാൻ പ്ലസ് ടു ഓർമകളിൽ കുടുങ്ങി
കിടക്കുകയാണെന്ന് മനസ്സിലായ ആതിര എന്റെ കയ്യിൽ തട്ടി എന്നെ ഉണർത്തി.
“മതി സ്വപ്നം കണ്ടത്… “അവൾ അപ്പോളും ചിരിക്കുന്നുണ്ട്.
“അന്ന് നീയാടി പന്നീ അതിന് കാരണം “.
ഞാൻ ആ സംഭവം ഓർമിച്ചുകൊണ്ടു അവളുടെ തലക്ക് പതിയെ കിഴുക്കി
“ആ ബെസ്റ്റ് അമ്മ ഫോൺ എടുത്തപ്പോ ബബ്ബബ്ബ അടിച്ചത് ആരാ? എന്നിട്ടിപ്പോ എനിക്കായോ
കുറ്റം “.
അവൾ പരിഹാസത്തോടെ എന്നോട് പറഞ്ഞു.