അനിയത്തിയുടെ സമ്മാനം Part 6

സുഹൃത്തുക്കളെ, തിരക്കുകൾ ആയിരുന്നതിനാൽ ആണ് തുടർന്ന് എഴുതുവാൻ സാധിക്കാതെ ഇരുന്നത്… എല്ലാം ഒഴിഞ്ഞപ്പോഴേക്കും പഴയ Touch വിട്ടും പോയി.. എന്തിരുന്നാലും ഈ കഥ സ്വീകരിച്ച പ്രേഷകർക്കായി… ഇതിന്റെ ഓരോ ഭാഗങ്ങൾക്കും കാത്തിരുന്നവർക്ക് വേണ്ടിയും ഈ കഥ തുടരുന്നു….Length കുറവായിരിക്കും എങ്കിലും കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ തന്നെ ഇത് പൂർത്തിയാക്കുവാൻ ശ്രമിക്കും.. ഏവരും ക്ഷമിക്കുക.. സഹകരിക്കുക….

//കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം //

-പരസ്പരം അകന്നിരുന്ന കൈകൾ അടുക്കുവാൻ തുടങ്ങി… അമൃതയുടെ കൈക്ക് മുകളിൽ ഡയാന തന്റെ കൈകൾ തഴുകി …. ശ്യാമ മേഘങ്ങളും ഈറൻ കാറ്റും അമൃതയിൽ പ്രണയഭാവങ്ങൾ ഉണർത്തിയിരുന്നു… ഡയാനയുടെ സ്പർശനങ്ങൾ അവളിൽ രോമാഞ്ചങ്ങൾ നൽകി തുടങ്ങി…. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു…

“ആമു.. എന്റെ കലാലയ ജീവിതം ഇന്ന് ഇവിടെ തീരുകയാണ്… ഇനി നീയുമായി ഒന്നിച്ച് ഇവിടിങ്ങനെ നിമിഷങ്ങൾ ഉണ്ടാകുമോ എന്ന് പോലും അറിയില്ല “..

അമൃത മൗനം പാലിച്ചു…

“..2 വർഷം മുന്നേ നിന്നെ ഇവിടെ കണ്ട് മുട്ടുമ്പോൾ ഞാൻ ഓർത്തില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകുമെന്ന്..ഈ ക്യാമ്പസ്സിൽ എനിക്ക് നീയും നിനക്ക് ഞാനും മാത്രമായിരുന്നു എന്നും…”

അമൃത ചെറു പുഞ്ചിരി തൂകി…ഡയാന പതിയെ പതിയെ അവളുടെ മുഖാ മുഖം വന്ന് നിന്നു….. അവൾ മടിച്ച് മടിച്ച് അത് പറയുവാൻ തുടങ്ങി…

“ഇത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല.. നീയിത് ഏത് അർദ്ധത്തിൽ എടുക്കും എന്നും എനിക്ക് അറിയില്ല.. ഒരു പാട് ആലോചിച്ചു.. വേണ്ട പറയണ്ട എന്ന് കരുതിയതാണ്.. പക്ഷെ എനിക്കാവുന്നില്ല… ഇന്നെങ്കിക്കും ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല…”

ഇപ്പോഴും അമൃത അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയാണ്… അടുത്തത് എന്തെന്ന് അമൃതക്ക് അറിയാമായിരുന്നു.. താൻ ആഗ്രഹിച്ച കാര്യം ഇവിടെ നടക്കുവാൻ പോകുന്നു എന്ന് അമൃത മനസ്സിലാക്കി….. ഡയാന തുടർന്നു.
“എനിക്ക്… എനിക്ക് നിന്നോട്.. ഇഷ്ട…”

..പറഞ്ഞ് മുഴുവിക്കും മുന്നേ അമൃത ഡയാനയുടെ വാ പൊത്തി… ഇരുവരുടെയും കൃഷ്ണ മണികൾ സംസാരിച്ചു.. അവർ പറയുവാൻ ആഗ്രഹിച്ചത് എന്താണോ അത് തന്നെ… അമൃത അവളുടെ ചുണ്ടിൽ നിന്നും കൈ എടുത്തു…ഡയാനയുടെ കണ്ണിലേക്ക് ഒരു പ്രണയചുംബനം നൽകിക്കൊണ്ട് അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ കീഴ്പ്പെടുത്തിയിരുന്നു അവൾ… ഓർക്കാപ്പുറത്ത് കിട്ടിയ സമ്മാനമായതിന്റെ മധുരം ഡയാനയും ആസ്വദിച്ചു… ആദ്യ ചുംബനത്തിന്റെ ലഹരി ഇരുവരും നുകർന്നു… ആ നിമിഷത്തിന് ഭാവുകങ്ങൾ നേർന്ന് അവർക്ക് മേൽ കാർമേഘങ്ങൾ പുഷ്പ വർഷം ചൊരിഞ്ഞു….ഗാഡ ചുംബനത്തിന് ശേഷം ഇരുവരും ചുണ്ടുകളെ സ്വതന്ത്രരാക്കി…നനഞ്ഞു കുതിർന്ന രണ്ട് ശരീരങ്ങൾ.. അമൃതയുടെ നേരിയ സാരിയിൽ അവളുടെ മാറിടങ്ങൾ തെളിഞ്ഞു നിന്നു…. അവളുടെ മാറിലെ ചൂടിനെ തണുപ്പിക്കുവാൻ ആ മഴക്ക് ആകുമായിരുന്നില്ല….വിറയാർന്ന ചുണ്ടുകൾ വീണ്ടും ചുംബനത്തിനായി കേണൂ…

പക്ഷെ ഡയാന കോളേജിന്റെ വരാന്തയിലേക്ക് കയറി…. അവിടെ നിന്നും തിരിഞ്ഞ് ആ മര തറയിൽ നിൽക്കുന്ന തന്റെ സഖിയെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു… മഴയിൽ അമൃതയുടെ മേനി അഴക് മുഴുവൻ സപ്ഷ്ടമായിരുന്നു …അവൾ അമൃതയെ ക്ഷണിക്കുകയായിരുന്നു മറ്റൊരു ലോകത്തേക്ക്….കാന്തം ആകർഷിക്കുന്നത് പോലെ അമൃത ഡയനക്ക് പിന്നാലെ പോയി….

നേരം വൈകിയതിനാൽ എല്ലാവരും കോളേജിൽ നിന്നും പോയിരുന്നു..സെക്യൂരിറ്റി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…മഴ നല്ല ശക്തിക്ക് പെറ്യുന്നതിനാൽ കുറച്ച് നേരത്തേക്ക് ആരുടെയും ശല്യം അവിടെ കാണില്ല് എന്നുറപ്പായിരുന്നു… ഒഴിഞ്ഞ് കിടക്കുന്ന ഒരു ക്ലാസ്സിന്റെ അകത്തേക്ക് ഡയാന കയറി… അവൾ ജനലക്കരികിൽ അമൃതയുടെ വരവും കാത്ത് നിന്നു… പുറകെ തന്നെ അമൃതയും ആ ക്ലാസ്സ്‌ മുറിക്ക് അകത്തേക്ക് കയറി…. ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്കും നോക്കി നിൽക്കുന്ന ഡയനക്ക് പുറകിൽ ചെന്ന് അവളെ കെട്ടി പുണർന്നു…. അമൃതയുടെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ പടർന്നു…. അത് ഡയനയിൽ വികാരങ്ങൾ ഉണർത്തി….

“ഡയാന “?

“ഉം?”

” ലവ് യു ”

“മ്മ്.. ഇത് ആണോ പുതിയ കാര്യം.. ഇത് നീ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ..” അവൾ ചെറു ചിരിയോടെ മന്ത്രിച്ചു…
“ഇന്ന് ഈ മഴ നമുക്ക് വേണ്ടി ആണ്..”

..അമൃത ആലിംഗനത്തിന്റെ ശക്തി കൂട്ടി.. അവളെ കൂടുതൽ വരിഞ്ഞു മുറുക്കി പിടിച്ചു …. കഴുത്തിലും പിൻ കഴുത്തിലും കവിളിലുമെല്ലാം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… ഡയാന അവൾക്ക് വഴങ്ങിക്കൊടുത്തു….പാതിയടഞ്ഞ കണ്ണുകളുമായി അവൾ ആ നിമിഷങ്ങളെ ആസ്വദിച്ചു…

“ഐ വാന്റ് യു “…..”വാന്റ് യു ബാഡ്ലി ”

കാമം നിറഞ്ഞ കണ്ണുമായി അവൾ ഡയാനയോട് തന്റെ ആഗ്രഹം പറഞ്ഞു..

ഡയാന തിരിഞ്ഞ് അവൾക്ക് നേരെ നിന്നു….അമൃതയുടെ കണ്ണുകളെ അവൾ മാറി മാറി നോക്കി…..പെട്ടെന്ന് തന്നെ അമൃതയെ പൊക്കി തന്റെ അരക്കെട്ടിൽ ഇരുത്തി അവൾ… അമൃത അവൾക്ക് ചുറ്റിനും കാൽ ക്രോസ്സ് ചെയ്ത് വെച്ചു….അമൃതയുടെ ചുണ്ടുകൾ അവൾ കൊത്തിയെടുത്തു…. ചെമ്പരത്തി പൂവിൽ നിന്നും തേൻ എടുക്കും പോലെ അമൃതയുടെ ചുണ്ടുകളെ അവൾ നുണ‌യുവാൻ തുടങ്ങി..ഇരുവർക്കും കൂട്ടായി മഴയും പശ്ചാത്തലം ഒരുക്കിയിരുന്നു….മിനുട്ടുകൾ നീണ്ട അധരകേളിക്കൊടുവിൽ ഇരുവരും പിൻ വലിഞ്ഞു… എതിരായ 2 മേശകളിൽ ഇരുവരും ഇരുന്നു….. ഡയാന പതിയെ എണീറ്റ് അമൃതക്ക് അരുകിലേക്ക് ചെന്നു.. അവളുടെ നെഞ്ചിൽ ഒട്ടിക്കിടന്ന സാരി എടുത്ത് മാറ്റി….. മഴയിൽ കുതിർന്നിരുന്ന അവളുടെ നിറമാറ് ഉയർന്ന് താഴുന്നുണ്ടായിരുന്നു… ഇരു മുലകൾക്കും നടുവിൽ രൂപപ്പെട്ട മുലച്ചാൽ കഴുത്തിന് താഴെ വരെ എത്തിയിരുന്നു… അതിൽ ഡയാന തന്റെ വിരലുകൾ ഓടിച്ചു….

“സ്സ്….” അമൃത സീൽക്കരിച്ച് അവളുടെ കണ്ണുകൾ അടച്ചു.. ഡയാന അവൾക്ക് പിന്നിലേക്ക് ചെന്നു…. അവളെ പിന്നിൽ നിന്നും ആലിംഗനം ചെയ്ത് അമൃതയുടെ മുലകളിൽ പിടുത്തമിട്ടു ഡയാന… അതിൽ തലോടുകയും കശക്കുകയും ചെയ്ത് കൊണ്ടിരുന്നു.. അത്രക്ക് ഏറെ ഇല്ലെങ്കിലും ഡയാനയുടെ കൈകൾക്കുള്ളിൽ ഒതുങ്ങുവാൻ ഉള്ളതെ ഉണ്ടായിരുന്നുന്നുള്ളു അത്….ഡയാനയുടെ ബലിഷ്ടമായ കൈകൾ അവളുടെ മേനിയെ തഴുകി ഉണർത്തിക്കൊണ്ടിരുന്നു….അവളുടെ കൈക്കുള്ളിൽ ഒരേ സമയം സുഖവും കരുതലും അവൾ അനുഭവിച്ചു….അമൃതയുടെ ബ്ലൗസ്സിന്റെ ഹൂക്കുകൾ അഴിക്കുവാൻ അവൾ തുനിഞ്ഞതും മഴ ശമിച്ചു….മഴ തോർന്നതിന് പുറകെ അകലെ നിന്നും ഒരു കാലടി ഒച്ച അവർ കേട്ടു…. പരിചയമുള്ള ശബ്ദത്തിൽ നിന്നും അത് സെക്യൂരിറ്റി ആണെന്ന് അവർ മനസ്സിലാക്കി….

“അമൃത…സെക്യൂരിറ്റി വരുന്നുണ്ട് നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഇറങ്ങണം “… ഡയാന ധൃതിയിൽ അവളുടെ വേഷങ്ങൾ നേരെയാക്കി പറഞ്ഞു…
താന്റെ ബ്ലൗസും സാരിയും നേരയാക്കി.. അലസമായി കിടക്കുന്ന മുടിയും നേരെയാക്കി അമൃത അവിടെ നിന്നും എണീറ്റു..ഡയാന അവളുടെ കയ്യും പിടിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങി താഴെക്ക് ഓടി… സെക്യുരിറ്റി അവിടെ എത്തുന്നതിന് മുന്നേ അവർ രക്ഷപെട്ടിരുന്നു….ഓടുന്നതിനിടയിലും അമൃതക്ക് ചിരി അടക്കുവാനായില്ല…ടെൻഷൻ പിടിച്ച് പടിയിറങ്ങി ഓടുന്നതിനിടയിലും അവൾ മതി മറന്ന് ഉറക്കെ ചിരിച്ച് കൊണ്ടിരുന്നു….സെക്യൂരിറ്റി മുറി പരിശോധിക്കുന്നതിനിടയിൽ ഇരുവരും ബൈക്കെടുത്ത് സ്ഥലം വിട്ടിരുന്നു…

ചാറ്റൽ മഴ പെയ്തിരുന്ന സായം സന്ധ്യ….കുംകുമ വർണ്ണം നിറഞ്ഞ് നിന്ന മുംബൈയുടെ ഹൃദയത്തിൽ അത് ആസ്വദിച്ച് ബൈക്ക് ഓടിക്കുന്ന ഡയാന.. പുറകിൽ ഡയാനയെ കെട്ടി വരിഞ്ഞ് അമൃതയും….. അമൃതയുടെ മുഖം മ്ലാനമായിരുന്നു… സാധാരണ രീതിയിൽ വാചാല ആകാറുള്ള അമൃത ഇന്ന് നിശബ്ദ ആയതിൽ ഡയാനക്കും അതിശയം തോന്നി….

“ആമു…. എന്ത്‌ പറ്റി നിനക്ക്…. കോളേജിന്ന് ചിരിച്ച് കളിച്ച് ഇറങ്ങിയതാണല്ലോ… പെട്ടന്ന് ഈ ഭവമാറ്റത്തിന് കരണം “?

“ച്ചും….. ഒന്നുമില്ല ” അമൃത 2 വാക്കുകളിൽ ഒതുക്കി….

“അത് ചുമ്മാ…. എനിക്കറിയില്ലേ നിന്നെ….. എന്തോ ഉണ്ട് മനസ്സിൽ…. പറ ”

“എടി അത്… ഞാൻ അത് ആസ്വദിച്ച് വരുവായിരുന്നു….അതിനിടക്കാണ് മഴ നിന്നതും എല്ലാം കുളമായതും….” അമൃത അവളുടെ നീരസം പ്രകടമാക്കി

” ഹ…ഹ… ഹ…. ” ഡയാനക്ക് ചിരി അടക്കുവാനായില്ല

“ചിരിക്കണ്ട ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് ”

“അതാ ഞാൻ ചിരിച്ചത്… എടി പെണ്ണെ നമ്മൾ ഫ്ലാറ്റിലേക്കല്ലേ പോകുന്നത്…നമുക്ക് മുന്നിൽ ഇനിയും ഇഷ്ടം പോലെ ദിവസങ്ങൾ ഉണ്ട്… നിന്റെ പറച്ചില് കേട്ടാൽ ഒർക്കുവല്ലോ ഇന്ന് കൊണ്ട് ലോകം അവസാനിക്കുവാണെന്ന്…”

“മ്മ്….”… മുഖത്തെ പരിഭവം മാറാതെ അമൃത മൂളി…..

യാത്രക്ക് മധ്യേ ഡയാന ബൈക്ക് ഒരു കടയുടെ മുന്നിൽ ഒതുക്കി….

അമൃത : “ഇതെന്നാ ഇവിടെ നിർത്തിയത്……”

ഡയാന : “ഒരു സാധനം വാങ്ങാനുണ്ട് ”

അമൃത : “അതിന് മെഡിക്കൽ സ്റ്റോറീന്ന് എന്നാ വാങ്ങാൻ ആണ്…. നിനക്ക് എന്നേലും വല്ലായ്മ ഉണ്ടോ “?

ഡയാന : “അതൊക്കെ ഉണ്ട് “…. എന്നും പറഞ്ഞ് ഒരു കണ്ണടച്ചു ഒരു ചിരിയും പാസ്സാക്കി ഡയാന കടയിലേക്ക് കയറി..
തിരിച്ച് ഒരു ചെറിയ പൊതിയുമായാണ് ഡയാന വന്നത്…

അമൃത : “എന്നാ ഇത് “..

ഡയാന :” ഹാ.. വീട്ടിൽ ചെല്ലട്ടെ പെണ്ണെ കാണിക്കാം ” അവൾ വണ്ടിയിൽ കയറി തിരിച്ചു….

ഡയാന : “നീ കേറാൻ നോക്ക് “….

സംശയം വിട്ട് മാറാതെ അമൃത വീണ്ടും അവൾക്ക് പിന്നിൽ കയറി,

അവർ യാത്ര തുടർന്നു….. അധികം വൈകാതെ തന്നെ അവർ ഫ്ലാറ്റിൽ എത്തി…ഡയാനയും അമൃതയും മുകളിലത്തെ നിലയിലേക്കുള്ള ലിഫ്റ്റിന് മുന്നിൽ എത്തി…. അമൃത ഇപ്പോഴും ഡയാനയെ സംശയത്തോടെ നോക്കിക്കൊണ്ടിരിക്കുകയാണ്…. അവൾ എന്തോ വലുത് പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് അമൃതക്ക് മനസ്സിലായി…. ലിഫ്റ്റിന്റെ വാതിൽ തുറന്നു….വേറെ ആരും തന്നെ കയറുവാൻ ഇല്ലാത്തതിനാൽ അവർ കയറി.. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നതും , കൂടെ തന്നെ ഡയാന അമൃതയുടെ മുഖത്ത് പിടുത്തമിട്ടു… അവളുടെ ചുണ്ടുകളെ അവൾക്ക് അധീനമാക്കി…. അമൃതയും അത് ആഗ്രച്ചത് പോലെ ആയിരുന്നു…അവളും അതിന് വഴങ്ങി …. ഡയാനയോട് മത്സരിച്ചു….. ഇരുവരുടെയും ചെറു ഞാരങ്ങലുകൾ ആ ലിഫിടിനുള്ളിൽ നിറഞ്ഞു….ഡയാനയുടെ ജീൻസിനുള്ളിൽ അനക്കം വെച്ചത് അമൃത അറിഞ്ഞു….മുന്നിലുള്ള പ്രതിബന്ധങ്ങളെ തകർത്ത് മുന്നോട്ട് വരുവാൻ അത് വെമ്പൽ കൊണ്ടു….ആവോളം ഇരുവരും മധു നുകർന്ന് കൊണ്ടിരുന്നു…. ഇരുവരുടെയും നാവുകൾ ആഴങ്ങൾ തപ്പിക്കൊണ്ടിരുന്നു…..ഏറ്റവും മുകളിൽ ഡയാനയുടെ ഫ്ലാറ്റിന് മുന്നിൽ ലിഫ്റ്റ് തുറന്നു….പക്ഷെ ഇരുവരും പരിസരം മറന്നിരുന്നു……വാതിൽ തുറന്നതും അമൃതയുടെ നിതംബങ്ങളിൽ കൈ അമർത്തി അവളെ ചുംബിച്ച് നിൽക്കുന്ന ഡയാനയെ കണ്ട് ഒരു അമ്മൂമ്മ അന്താളിച്ചു നിന്നു….. കുറച്ച് നേരം ആ നിൽപ്പ് നിന്ന ശേഷം അവർ ഒന്ന് ചുമച്ചു…… സത്യം പറഞ്ഞാൽ അത് കേട്ടാണ് അമൃതയും ഡയാനയും യഥാർദ്ധ്യത്തിലേക്ക് വന്നത് …

“എനിക്ക് ഒന്ന് തഴോട്ട് പോകണമായിരുന്നു…”

അമ്മൂമ്മ ഒരു ചെറു ചിരി ചുണ്ടിൽ വിടർത്തി അവരോട് പറഞ്ഞു…

‘അ.. അ… അ. അതിനെന്താണ് ഗ്രാൻഡ്മാ.. പൊ.. പൊക്കൊളു… ” ചമ്മിയ മുഖത്തോടെ ഡയാന മറുപടി കൊടുത്തു…

“അല്ല.. നിങ്ങൾ ഇങ്ങോട്ട് ഇറങ്ങീട്ട് വേണം എനിക്ക് അങ്ങോട്ട് കയറാൻ.. ”

“ഓ… സോറി… സോറി… ഗ്രാൻഡ്മാ… പ്ലീസ് ക്യാരി ഓൺ”
നാണിച്ച ചിരിയോടെ ഇരുവരും അതിൽ നിന്നുമിറങ്ങി ഫ്ലാറ്റിലേക്ക് ഓടി…..

“ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളെ…” മുത്തശ്ശി ലിഫ്റ്റിൽ കയറി താഴേക്ക് ഇറങ്ങി….

അമൃതയും ഡയാനയും കൂട്ടചിരിയോടെ ആണ് റൂമിനുള്ളിലേക്ക് കയറിയത്… ഇരുവർക്കും ചിരി നിയന്ത്രിക്കാൻ പോലുമായില്ല…… മുറിയിലേ സോഫയുടെ 2 മൂലയിലേക്കും ചാരി അത് തുടർന്നു…. ഒടുവിൽ പതിയെ പതിയെ രണ്ടുപേരുടെയും ചിരി നിന്നു…. കണ്ണിൽ കണ്ണിൽ നോക്കിയിരുപ്പായി…. കഴിഞ്ഞു പോയ 10 നിമിഷങ്ങളെ അല്ല ഇപ്പോൾ….ജോടികക്കിടയിൽ നിശബ്ദത പടർന്നു…. ചുണ്ടുകളും മനസ്സുകളും തമ്മിൽ അടുത്തു… വീണ്ടും ആ ചുണ്ടുകൾ ഇണ ചേർന്നു……പടിഞ്ഞറൻ ചക്രവാളത്തിൽ ചുവപ്പിന്റെ അവശേഷിപ്പുകൾ ബാക്കിയായി….

–തുടരും

1cookie-checkഅനിയത്തിയുടെ സമ്മാനം Part 6

  • ചേച്ചി ഒന്നും മിണ്ടാതെ കുളത്തിലേക്കിറങ്ങി 2

  • ചേച്ചി ഒന്നും മിണ്ടാതെ കുളത്തിലേക്കിറങ്ങി 1

  • പരിചാരിക