അത് സർപ്രൈസ് ആണ് 4

ഹായ് ഫ്രണ്ട്‌സ് അങ്ങനെ ഞാൻ വീണ്ടും വന്നൂട്ടോ…….. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ നൽകിയ സപ്പോർട്ട് ന്റെ മോനെ കണ്ണ് തള്ളി പോയി… ????…… നിങ്ങളെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ നിങ്ങടെ സ്വന്തം

മാതു…..

ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു… അവരുടെ ആദ്യത്തെ ചുടു ചുംബനം. ‘I love u ലച്ചു ‘ മറുപടി ഇല്ല എന്നാൽ കവിളിൽ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. എന്നിട്ട് കൈകൾ തമ്മിൽ കൊരുത് പുറത്തെ മഴയായിലേക്ക് നോക്കി ഇരുന്നു

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

‘ഡാ കുറച്ചും കൂടെ ഒഴി’

“മതി സുധി… എത്രമത്തെ ആണ് ഇത് ”

‘പറ്റണില്ലടാ…..ഈ കാണുന്ന നിലയിലേക്ക് എന്ന് കൈ പിടിച് കൂടെ കയറ്റിയ ആളാ ബാലേട്ടൻ.’

“നിന്നെ മാത്രം അല്ലടാ…. ഞങ്ങളെയും ”

‘അവസാനായിട്ട് ആ മുഖം പോലും കാണാൻ പറ്റിയില്ല ‘

“ഇത് ചെയ്ത മൈരനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ”

‘ഇത് ആരോ പക വീട്ടാൻ വേണ്ടി ചെയ്തത് ആണെന്നാ SP പറഞ്ഞത്. ഇത് തുടരാൻ ഉള്ള സാധ്യതയുമുണ്ട് എന്നും പറഞ്ഞു.’

`ചേട്ടായി…. ചേട്ടായിക്ക് ഓർമ ഉണ്ടോ 2 മാസം മുൻപ് കൊല്ലപ്പെട്ട ലോറി ഡ്രൈവറെ ´

“ആ… നമ്മളെ ഗോഡൗണിൽ പണിയിടിത്തിരുന്നേ ആ തമിഴൻ അല്ലെ ”

`ആ.. അയാളെന്നെ സുബ്രമണ്ണ്യൻ….. അയാളും ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത് ‘

“നീ എന്താ ഉദ്ദേശിക്കുന്നത്….. തെളിച് പറ ”

`ആയാളും ഇതേമാതിരി കൊല്ലപെടണമെങ്കിൽ ഇവര് തമ്മിൽ കണക്ട് ആയ എന്തോ ഒന്നുണ്ട് ´

“അയാളെ ബാലേട്ടനും നമ്മളും ഒരു മൂന്നു കേസിന് ഉപയോഗിച്ചിട്ടുണ്ട് ….. ഇനി അതായിരിക്കോ “
`ആവാം… എനിക്കേതായാലും ആ മൂന്നു കേസിന്റെ സ്റ്റാറ്റസ് എനിക്ക് കിട്ടണം.. അവരുടെ ഫാമിലിയെ കുറിച്ചും ‘

” അത് ഞാൻ വേണെങ്കിൽ ഇപ്പൊ പറഞ് തരാം….. ഒന്ന് തമിഴ്നാടുള്ള ആ തുണിമില്ലിന്റെ മാനേജരെ…… രണ്ട് കൊച്ചിലുള്ള കരീമിനെ… മൂന്നാമത്തേത് രമേശനെ… അയാള് കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു പിടിച്ചിരുന്നു. അപ്പോ ബാലേട്ടനാ എത്രയും പെട്ടന്ന് അയാളെ തീർക്കാൻ പറഞ്ഞിരുന്നത് ”

`ഇവരുടെ കുടുംബം മുഴുവൻ ആണോ തീർന്നത്´

“തമിഴ്നാടുള്ള അയാളെ ഭാര്യയും ഒരു കമോളും ഇപ്പോഴും ഉണ്ട്… പിന്നെ കരീമിന്റെ കുടുംബം മൊത്തം ആ കാറിൽ കുടുങ്ങി പോയിരുന്നു പിന്നെ രമേശന്റെ ഒരു മകൻ മാത്രം ഇവര് ഒക്കെ ഉള്ളു ”

`അവസാനം പറഞ്ഞാ രമേശന്റെ മോന് എന്താ ചെയ്യണേ, എവിടെയാ ഉള്ളത് എന്നൊക്കെ അറിയുവോ ´

“അവൻ ഹൈദരാബാദിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാ….. മാസത്തിൽ രണ്ട് ആഴ്ച നാട്ടിൽ ഉണ്ടാകും.”

‘ഇനി അവൻ വല്ലതും ആണോ ‘

“ഏയ്…. അവൻ ആരോടും സംസാരിക്കാതെ സ്വന്തം കാര്യം നോക്കി പോകുന്ന ആളാ… പിന്നെ അവന്റെ കല്യാണം ഈ അടുത്ത് കഴിഞ്ഞിട്ടുള്ളൂ… അത് ഒരു ആക്‌സിഡന്റ് ആണെന്നാ എല്ലാവരും കരുതുന്നത്……. എനിക്ക് തോന്നുന്നത് ഇത് ബോംബയിൽ ഉള്ള ഏതേലും ടീംസ് ആവും ”

‘മ്മ്….’

`സുധി നിന്റെ ഫോൺ ബെല്ലടിക്കുന്നു ´

“എടുക്കണ്ട അവളായിരിക്കും….. ഞാൻ എന്നാ ഇറങ്ങാ….SP സാറിനോട് ഞാൻ പറഞ്ഞോളാ നിന്നെ അന്വേഷണ ചുമതല ഏല്പിക്കാൻ ”

‘ശെരി.. ചേട്ടായി… എന്നാ ഞാനും ഇറങ്ങട്ടെ ‘

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“അല്ല ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ പോകണ്ടേ ”

‘ആ.. പോവാലോ ‘

ഞാൻ നേരെ വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു . അവളുടെ ഉമിനീരിന്റെ രുചി ഇപ്പോഴും പോയിട്ടില്ല…ചെറിയ ഒരു ചമ്മൽ ഒക്കെ തോന്നുന്നുണ്ട്. അതിനിപ്പോ എന്താ എന്റെ ഭാര്യടെ അടുത്തല്ലേ…. വീട്ടിലേക്ക് എത്തുന്നതിന്റെ കുറച്ച് മുമ്പ് ഒരു ബേക്കറിയിൽ നിന്നും കുറച്ച് ഐസ്ക്രീംമും ചോക്ലേറ്റസ് ഒക്കെ വാങ്ങി വാങ്ങിച്ച് തിരിച് കാറിൽ കയറാൻ നിൽകുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. ആരാന്ന് നോക്കിയപ്പോ കവിൻ
“ഹലോ പറയടാ ”

‘ഡാ കിച്ചു നീ എവിടെയാ ‘ അവന്റെ പരിഭ്രാമത്തോട് കൂടിയുള്ള സംസാരം

“ഞാൻ വീട്ടിലേക്ക് പൊക്കൊണ്ടിരിക്ക… എന്താ നിന്റെ സൗണ്ട് ഒക്കെ വല്ലാണ്ടിരിക്കുന്നെ ”

‘എടാ ചെറിയ ഒരു ആക്‌സിഡന്റ്… ബേബി ഹോസ്പിറ്റലിൽ ആടാ ഉള്ളെ…. നീ ഒന്ന് വരുവോ…. വീട്ടിലേക്ക് വിളിച് അവരെ പേടിപ്പിക്കണ്ടല്ലോ അതോണ്ടാ നീ വരുവോ ‘

“ആടാ ഞാൻ വരാം… ഇവളെ ഒന്ന് വീട്ടിലാക്കട്ടെ,”

‘ശെരിടാ ‘

ഞാൻ വണ്ടിയിൽ കയറി.അവളുടെ കയ്യിൽ കവർ കൊടുത്തു. “ഇത് കൊറേ ഉണ്ടല്ലോ ”

‘അതിന് നിനക്കല്ല ഇത് ‘

“ന്നാലും ഞാൻ എടുക്കും. വല്ല പ്രശ്നം ഉണ്ടോ ”

‘ഉണ്ടെങ്കിലോ ‘ഇവളോട് ഇങ്ങനെ സംസാരിക്കാൻ നല്ല രസാണ്

“ഉണ്ടെങ്കി സഹിച്ചോ അങ്ങട് ” അതും പറഞ് അവള് ഒരു ചോക്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. ശേഷം എന്റെ നേരെ നോക്കി

“വേണോ ”

‘മ്മ് ‘ഞാൻ അത് വേടിക്കാൻ കൈ നീട്ടിയതിന് മുന്നേ അവള് എന്റെ വായിൽ വച്ചു തന്നിരുന്നു.അതും നുണഞ്ഞുകൊണ്ട് വണ്ടി നേരെ വീട്ടിലേട്ട് വിട്ടു. ഗേറ്റ് തുറന്ന് കിടക്കാണ്. നേരെ മുറ്റത്തേക്ക് വണ്ടി കേറ്റി. അവള് ഇറങ്ങി. ഞാൻ വണ്ടി തിരിച് പോവാൻ നിന്നപ്പോൾ അവള്

“ഇറങ്ങണില്ലേ….”

‘ഇല്ല ഞാൻ പോവ്വാ… കുറച്ച് വൈകും ‘

“എങ്ങോട്ടാ…..”

‘കവിന് ഒരു ആക്‌സിഡന്റ്…അവൻ വാരമൊന്ന് ചോദിച്ചു ‘

“മ്മ്… അതികം വൈകണ്ടാട്ടോ ”

‘ആ…. മാമിനോട് പറഞ്ഞോളുണ്ടു ‘

“മ്മ് ”

ഞാൻ നേരെ കാറും എടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു. പാർക്ക്‌ ചെയ്ത് നേരെ കേശാലിറ്റി പോയി അവന്റെ പേരും പറഞ്ഞു. അവര് ഉള്ളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഉള്ളിൽ കേറി അവിടെയുണ്ട് ആശാൻ കയ്യിൽ പ്ലാസ്റ്ററും മുട്ടുകാലിൽ ഒരു കെട്ടും കെട്ടി അവിടെ ബെഡിൽ കിടക്കുന്നു. അങ്ങനെ വെറുതെ കിടക്കുകയൊന്നും അല്ല ഒരു നേഴ്സിനോട് കത്തി അടിച്ചോണ്ട് ഇരിക്കാണ്. എന്നെ കണ്ടു കൊണ്ട് ആശാൻ കയ്യിൽ പറ്റിയത് മറന്ന് ആ കൈ പൊക്കാൻ നോക്കിയതും വേദന കാരണം അവന്റെ മുഖം ചുളിഞ്ഞതും ഒരുമിച്ചായിരുന്നു. നേഴ്‌സ് എന്നെ കണ്ടതും ബില്ലും മരുന്നിന്റെ ലിസ്റ്റും തന്ന് പുഞ്ചിരിച്ചോണ്ട് പോയി
“എന്താടാ പറ്റിയ ”

‘ചെറുതായിട്ട് ഒന്ന് വണ്ടി സ്ലിപ് ആയതാ ‘

“ഏതായാലും കുറച്ചു മാസം വീട്ടിൽ തന്നെ ഇരിക്കലോ ”

‘ഹാ….. അല്ല നീ എന്താ ചോക്ലേറ്റ് കവറിൽ മുഖം തേക്കുകയായിരുന്നോ ‘

“എന്താ നീ അങ്ങനെ ചോദിച്ചേ ”

‘അല്ല നിന്റെ…. നിന്റെ ചുണ്ടിന്റെ സൈഡിൽ പറ്റിപ്പിടിച്ചോണ്ട് ചോദിച്ചതാ ‘

“ഓ അതോ….. അത് കുട്ടികളോട് പറയാറായിട്ടില്ല ” ഞാൻഅത് തുടച് കുറച്ച് നാണം ഒക്കെ അഭിനയിച് കൊണ്ട് പറഞ്ഞു.

‘ഓ…. ഇങ്ങനെ അഭിനയിക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു വേറാരും ‘

“നീ വേണേൽ വിശ്വസിച്ച മതി ”

‘ആ…’

“അല്ല… ഇത് കഴിഞ്ഞ പോകല്ലല്ലേ ” ഞാൻ ഡ്രിപ് നോക്കിയിട്ട് ചോദിച്ചു.

‘കഴിഞ്ഞാ പോകാം എന്നാ പറഞ്ഞെ’

“മ്മ്….”

ഡ്രിപ് കഴിഞ്ഞപ്പോ നേഴ്‌സ് വന്നു അത് ഊരിവച്ചു പൊക്കോളാൻ പറഞ്ഞു. ഒരു വീൽചെയറിൽ അവനെ ഇരുത്തിയിട്ട് മരുന്നും വേടിച് ബില്ലും പേ ചെയ്ത് നേരെ കാറിൽ കയറി ശേഷം അവനെയും കയറ്റി അവന്റെ വീട്ടിലോട്ട് വിട്ടു.

“വീട്ടിൽ പറഞ്ഞായിരുന്നോ ”

‘ഇല്ലെടാ…. വെറുതെ അവരെ ടെൻഷൻ അടിപിക്കണ്ട ‘

“മ്മ്… പിന്നെ ഞാൻ ഞായറാഴ്ച പോകും… അതിന് മുന്നേ എന്തേലും ആവശ്യമുണ്ടെൽ വിളിച്ചോ ”

‘കല്യാണം കഴിഞ്ഞിട്ട് കൊറച്ചു അല്ലെ ആയുള്ളൂ. അപ്പോത്തിനും പോവ്വാണോ ‘

“ആ പോകണം.. ഇല്ലേ പണി പോകും ”

‘പിന്നെ ദാ ചാവി…. വണ്ടി ഒന്ന് വീട്ടിൽ എത്തിക്കാൻ പറ്റുമോ ‘

“ആ.. അല്ല വണ്ടിക്ക് കേടൊന്നും പറ്റിയില്ലേ ”

‘ആ കുറച്ച് പറ്റീക്കിന്‌….. അത് ഞാൻ നേരെ ആക്കികൊള്ള.. ഏതായാലും രണ്ട് മാസം വീട്ടിൽ ആയിരിക്കും… ഞാൻ ഇതൊക്കെ ഒന്ന് മാറിയിട്ട് നേരെ ആക്കിക്കൊള്ള ‘

ഞങ്ങൾ അങ്ങനെ സംസാരിച്ച് അവന്റെ വീട്ടിൽ എത്തി. പുറത്ത് ഒന്നും ആരെയും കാണുന്നില്ല. ഞാൻ വണ്ടി നിറുത്തി അവനെയും താങ്ങി കസേരയിൽ ഇരുത്തി ബെല്ലടിച്ചു.അവന്റെ അച്ഛൻ ജനലിനുള്ളിലൂടെ നോക്കി ഞാനാണെന്ന് കണ്ടപ്പോ ചിരിച്ചോണ്ട് ഡോര് തുറന്നു.

‘എന്താ കിച്ചു ഇങ്ങോട്ട് ഒക്കെ കണ്ടിട്ടിട്ട് കുറേ ……. ഇതെന്താടാ നിനക്ക് പറ്റിയെ ‘
എന്റെ വിശേഷം തിരക്കുന്ന ഇടയിൽ ആണ് സൈഡിൽ ഉള്ള കവിനെ കാണുന്നത്.

‘ഡീ ശോഭേ….. ഒന്നിങ്ങോട്ട് വന്നെഡീ ‘ അവന്റെ കയ്യിലെയും കാലിലെയും കേട്ട് നോക്കി കൊണ്ട് ശോഭന്റിനെ വിളിച്ചു. ശോഭ അവന്റെ അമ്മയാണുട്ടോ

‘ആ ആരിത് കിച്ചുഓ… നിന്നെ ഇങ്ങട്ട് ഒക്കെ… ഹേ ഇതെന്താ മോനെ പറ്റിയെ ‘ എന്നെ കണ്ട ശേഷമാണ് അപ്പുറത് ഇരിക്കുന്നവനെ കാണുന്നെ.. അവര് അവന്റെ കയ്യിലും തലയിലും ഒക്കെ തടവി ചോദിച്ചു. അവരെ ശബ്ദം ഒകെ ഇടറുന്നുണ്ടായിരുന്നു.

‘എന്താടാ പറ്റിയെ ‘അവര് അവനെ ഒന്ന് ചേർത്ത് പിടിച് കൊണ്ട് ചോദിച്ചു

“അതിന് മാത്രം ഒന്നും ഇല്ലമ്മേ… ബൈക്ക് ഒന്ന് സ്ലിപ് ആയതാണ് ”

‘ഒന്ന് വിളിച് പറഞ്ഞൂടെ നിനക്ക് ‘ അതിന് അവൻ ചിരിച് കൊടുത്തു. ഞാൻ അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ നിന്നും അവന്റെ മരുന്നും ഷീറ്റുകളും എടുത്ത് കൊടുത്തു

“ഞാൻ പോട്ടെ എന്നാ ”

‘പോവണോ … ഫുഡ്‌ കഴിച്ചിട്ട് പോവാടാ ‘ അവന്റെ അച്ഛൻ ചോദിച്ചു.

“ആയോ.. വേണ്ട പിന്നെ ഒരു ദിവസം വരാം…. ന്നാ ശെരി ” എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ ടൈം 10.00മണി. ബെല്ലടിച്ചു.. മാമി ആയിരുന്നു വാതിൽ തുറന്നത്.സോഫയിൽ ലച്ചുവും ഇരിക്കുന്നുണ്ട് “കവിന് എന്താ പറ്റിയത് ”

‘അവന് ബൈക്കിന്ന് സ്ലിപ്പ് ആയതാ ‘

“അയ്യോ…..ന്നട്ട് എന്താ പറ്റിയെ ”

‘കയ്യിന് ചെറുതായിട്ട് പൊട്ടലുണ്ട്.. മുട്ടിന്റെ തൊലി പോയിട്ടുണ്ട് ‘

“മ്മ്…….ലക്ഷ്‌മിയേ ഞാൻ കിടക്കാൻ പോവാനിട്ടോ ” മാമി അതും പറഞ് മുറിയിലേക്ക് പോയി.

“ആ….. കിച്ചു ഫുഡ്‌ കഴിച്ചോ ”

‘ഇല്ല…’

“ന്നാ കുളിച്ചിട്ട് വാ ഞാൻ ചൂടാക്കി വെക്കാം ”

ഞാൻ നേരെ റൂമിൽ പോയി കുളിച് ഒരു ടീഷർട്ടും ട്രൗസറും ഇട്ട് തായെക്ക് പോയി. അവള് ഞാൻ വാങ്ങിയിരുന്ന ചോക്ലേറ്റ് എടുത്ത് കഴിക്കാണ്. ഞാൻ പ്ലേറ്റ് എടുത്ത് രണ്ട് ചപ്പാത്തിയും വെജിറ്റബിൾ കുറുമയും കഴിക്കാൻ തുടങ്ങി. അവള് ഒരു വൈറ്റ് ടീഷർട്ടും ഒരു ട്രാക്ക് സുയ്‌റ്റും ആണ്. രാത്രി അവള് ഇതുപോലത്തെ ഡ്രെസ്സാണ് ധരിക്കാർ.അടുക്കളയിലെ സ്ലാബിൽ ഒരു കാലും കയറ്റി വച്ച് മൊബൈലും തോണ്ടി ഗാലക്സി തിന്നോണ്ടിരിക്കാണ്.ഞാൻ അവളെ നോക്കി കഴിച് കൊണ്ടിരുന്നു. അവളെ ചുണ്ട് കണ്ടപ്പോ ഇന്ന് നടന്നതൊക്കെ മനസ്സിലേക്ക് വന്നു. അവളുടെ ആ തേനൂറും ചുണ്ടിന്റെ മധുരം ഹൗ.. എന്റെ നോട്ടം കണ്ടിട്ട് അവള് തലക്കൊണ്ട് എന്തെ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് പറഞ് കൊണ്ട് കഴിക്കുന്നതിലേക്ക് ശ്രെദ്ധ തിരിച്ചു കഴിച് കഴിഞ്ഞു പ്ലേറ്റ് കഴുകുമ്പോളാണ് അവള് ഒരു ബൗളിൽ ഐസ്ക്രീം കൊണ്ട് വന്നു എനിക്ക് തന്നു.
“മാറിക്കെ… ഇനി ഞാൻ ചെയ്യാം ”

അവള് ബാക്കിയുള്ള പാത്രം ഒക്കെ കഴുകി. ഞാൻ അവളുടെ പിന്നഴകും കണ്ട് ഐസ്ക്രീം തിന്നു തീർത്തു. അതും അവൾക്ക് കൊടുത്ത് ഞാൻ നേരെ മുറിയിലോട്ട് പോയി.ഇന്ന് വല്ലതും നടക്കുവോ ആവോ. ഞാൻ നേരെ ബെഡിൽ കിടന്നു ഫോൺ നോക്കി കൊണ്ടിരിക്കുകയായിരുന്നു അപ്പോളാണ് അവള് ഒരു ബോട്ടിലെ വെള്ളവും കൊണ്ട് റൂമിലേക്ക് വന്നത്. അത് ടേബിളിൽ വച്ചിട്ട് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ എന്റെ അടുത്ത് കിടന്നു.ഞാൻ തിരിഞ്ഞ് അവളുടെ കണ്ണിൽ നോക്കി കിടന്നു.

‘മ്മ്….. എന്താ’

“ഒന്നുല്ല…”

‘പിന്നെ എന്താ ഒരുമാതിരി നോട്ടം ഒക്കെ ‘

“എന്റെ പൊന്നോ…. ഞാൻ നോക്കണില്ല പോരെ ”

ഞാൻ കണ്ണടച്ചു കിടന്നു. പിന്നെ കുറച്ച് കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു. അപ്പോഴും അവള് എന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത്.

“അതെ ”

‘മ്മ് ‘

“ഞാൻ ഞായറാഴ്ച പോകും ”

‘മ്മ് ‘

“അപ്പോ വല്ലതും നടക്കുമോ ”

‘എന്ത് നടക്കാൻ ‘

“മറ്റേത് ”

‘എന്താ ഈ മറ്റേത് ‘

“ഫസ്റ്റ് നൈറ്റ്‌ ”

‘ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞില്ലേ ‘

“പക്ഷെ നമ്മൾ ഒന്നും ചെയ്തില്ലല്ലോ ”

‘എന്ത് ചെയ്യാൻ ‘

“ഹാ ന്നാ ശെരി ഗുഡ് നൈറ്റ്‌ ”

ഞാൻ കുറച്ച് ദേഷ്യം പിടിച്ച് കൊണ്ട് തിരിഞ്ഞ് കിടന്നു.ചിരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്. പട്ടി. കുറച്ച് കഴിഞ്ഞപ്പോൾ അതാ പുറത്ത് തോണ്ടുന്നു. ഞാൻ ഒന്നും പറഞ്ഞില്ല പിന്നെയും എന്നെ തോണ്ടിക്കൊണ്ട് വിളിച്ചു. “Da കിച്ചു…. നോക്കെടാ… ഇങ്ങോട്ട് തിരിയെ ഡാ….” ഞാൻ മൈന്റ് ചെയ്യാത്തത് കണ്ടപ്പോ അവള് പുറത്ത് ഒന്ന് ചെറുതായിട്ട് കടിച്ചു.

“ഹാ.. എന്താണ് “ഞാൻ തിരിഞ്ഞ് കിടന്നു ചോദിച്ചു

‘ഒന്നുല്ല… നീ ഇങ്ങനെ കിടന്ന മതി ‘

ഞാൻ അവളെയും നോക്കി കിടന്നു. ‘കിച്ചൂന് അപ്പോ എന്താ ഫീൽ ചെയ്തത് ‘

” വേദന ”

‘അയ്യോ അതല്ല ‘

“പിന്നെ ”

‘നമ്മള് ബീച്ചിൽ പോയപ്പോ…… മഴ വന്നപ്പോ……കാറിന്റെ ഉള്ളിൽ നിന്ന് ചെയ്തില്ലേ അപ്പൊ ‘അവള് ഒരു ഈണത്തിൽ പറഞ്ഞു.
“അപ്പൊ എന്തക്കയോ തോന്നി ”

‘അത് പറയ്യ് ‘

“അത് എങ്ങനെ പറയാ എന്നറിയില്ല ”

‘ന്നാ പറയണ്ട ‘

“ആ പറയണില്ല ”

പിന്നെ കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല.

‘അതെ ഞാൻ കെട്ടിപിടിച്ചെങ്കിലും കിടന്നോട്ടെ ‘

“No”

‘പ്ലീസ്‌..’

“വേണ്ട ”

‘ഏതായാലും ഒന്നും നടക്കില്ല…ഇതെങ്കിലും… പ്ലീസ് ‘

“ഒക്കെ…… കുരുത്തകേടൊന്നും കാണിക്കരുത് ”

‘ഇല്ല… സത്യായിട്ടും ‘

“ന്നാ ഒക്കെ…… വാ ”

‘അതല്ല നീ തിരിഞ്ഞ് കിടക്ക് ‘

“അതെന്തിനാ ”

‘അതാ കംഫേർട്ട് ‘

“വേറെ വല്ല ഉദ്ദേശവും ഉണ്ടോ….”

‘വേറെ എന്ത് ഉദ്ദേശം…. എന്നെ ഒന്ന് വിശ്വസിക്കുന്നെ ‘

“ശെരി… ശെരി “അതും പറഞ് അവള് തിരിഞ്ഞ് കിടന്നു.

പുറത്ത് നിന്നടിക്കുന്ന നിലാവിന്റെ വെളിച്ചത്തിൽ അവളുടെ ബാക്ക് സ്ട്രക്ചർ എന്റെ മുന്നിൽ തിളങ്ങി നിന്നു. കുറച്ചു നേരമായിട്ടും എന്റെ അനക്കമൊന്നും കാണാത്തത് കൊണ്ട് തല തിരിച് എന്നോട്.

“എന്തെ കെട്ടിപിടിക്കിണില്ലേ ”

‘അത്… ഞാ…’ സത്യം പറഞ്ഞാ ഒരു സ്റ്റാർട്ടിങ് ട്രബിൾ…

“അപ്പൊ വേണ്ടേ ”

‘വേണം ‘ ഒറ്റ കുതിപിന് അവളുടെ ശരീരത്തിലേക്ക് ചേർന്നു. വലത്തേ കൈ കൊണ്ട് അവളുടെ ആ ആലില വയറിനെ ചുറ്റി,മുഖം അവളുടെ പനങ്കുല പോലെയുള്ള മുടിയിൽ മുഖം പൂയ്തി, അരക്കെട്ട് അവളുടെ നിതബത്തോട് ചേർത്ത് വച്ചു കിടന്നു.എന്താ സുഖം. അവളുടെ മുടിയിൽ നിന്നുള്ള ആ മാസ്മരിക ഗന്ധം എന്നേ മത്തുപിടിപ്പിച്ചു.എന്റെ കൊച്ചു കിച്ചു ബലംവെക്കുന്നത് ഞാൻ അറിഞ്ഞു. ദൈവമേ പണിയാവോ…ആ സുഖലോലുപതയിൽ എപ്പഴോ നിദ്രയെ പുൽകി. കാലത്ത് എണീക്കുമ്പോ എന്നേ അവളുടെ ശരീരത്തിലേക്ക് ചേർത്തുപിടിച് കിടക്കാണ്. ഒരു അമ്മ എങ്ങനെയാണോ കുട്ടിയെ ചേർത്തുപിടിച് ഉറങ്ങുന്നത് അതേപോലെ… ഞാൻ പതുക്കെ അവളെ കൈ വേർപെടുത്തി എണീറ്റു. സമയം നോക്കിയപ്പോ 6.45 മണി. പ്രഭാത കർമങ്ങൾ നിർവഹിച്ച് നേരെ തായോട്ട് ഇറങ്ങി.മാമി എണീറ്റിട്ടില്ല. ഡോർ തുറന്ന് കിടപ്പുണ്ട്. നോക്കിയപ്പോ മാമൻ നിവിയെയും എടുത്ത് അവിടെ ഇരിക്കുന്നുണ്ട്.

“എന്താടാ നേരത്തെ ”

‘കമ്പനി പോയി നോക്കണം ‘
“ആ……. കവിന് എന്താ പറ്റിയെ ”

‘ബൈക്കിന്ന് ഒന്ന് വീണതാ ‘

“ന്നട്ടോ ”

‘കയ്യിന് പ്ലാസ്റ്റർ ഇട്ടിക്കിന്…. പിന്നെ മുട്ടിന് ചെറിയ മുറിവും ‘

“മ്മ് ”

‘എന്നേ ജംഗ്ഷൻ വരെ ആക്കിത്തരുമോ’

“അതെന്താ….. വണ്ടി എടുക്കുന്നില്ലേ ”

‘അവന്റെ വണ്ടി അവിടെ ഉണ്ട്… അത് കൊണ്ട് കൊടുക്കണം ‘

“മ്മ് ”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മാമൻ വണ്ടിയും എടുത്ത് എന്നെ ജംഗ്ഷൻ വരെ ആക്കിത്തന്നു.. അവിടെ അവന്റെ വണ്ടി ഇരിപ്പുണ്ട്. ചെറിയ പൊട്ടലും പെയിന്റ് പോയതും ഒക്കെ ഉണ്ട്. വണ്ടിയും എടുത്ത് നേരെ വിട്ടു. വഴി അരികിലുള്ള ഒരു ചെറിയ കടയിൽ നിന്നും രാവിലത്തെ ഭക്ഷണം കഴിച് നേരെ കടപ്പുറത്തേക്ക് വിട്ടു.കുറച്ച് നേരം അവിടെ കറങ്ങി ഒരു 9.30 ആയപ്പോ നേരെ പബ്ലിക് ലൈബ്രറിയിലേക്ക് വിട്ടു. അകത്തു കയറി. ഒരു ഷെൽഫിൽ നിന്നും ബുക്കെടുത്തു അതിന്റെ ഉള്ളിൽ കുറച്ച് ഡോക്യൂമെന്റസും ലെറ്ററും വച്ചു ശേഷം അതിന്റെ യഥാ സ്ഥാനത് തിരികെ വച്ചു. വേറെ ബുക്ക്‌ എടുത്ത് ലൈബ്രറിയെന്റെ അടുത്ത് പോയി ബുക്കിനെ കുറിച്ച് ചോദിച്ച് അതും തിരികെ വച്ച് പുറത്തിറങ്ങി. ഫോൺ എടുത്ത് ആദ്യ ബുക്കിന്റെ സ്‌ഥാനം ഒരു നമ്പറിലേക്ക് ഇമെയിൽ ചെയ്ത് ശേഷം ബൈക്ക് എടുത്ത് നേരെ കമ്പനിയിലോട്ട് പോയി.അവിടെ കണകും ബാക്കി കാര്യങ്ങളും ഒക്കെ ആയി നേരം പോയത് അറിഞ്ഞില്ല. എല്ലാം കഴിഞ്ഞപ്പോ 12.00 മണി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ബൈക്കും എടുത്ത് നേരെ കവിന്റെ വീട്ടിലോട്ട് വിട്ടു.അവന്റെ അച്ഛൻ പുറത്ത് നില്കുന്നുണ്ടായിരുന്നു. “ഹാ.. കിച്ചു വാടാ……. എന്താ സുഖല്ലേ ”

‘ഓ… അങ്ങനെ പോണു…. കവിന് ഇല്ലേ ‘

“ആ….. ഉള്ളിലുണ്ട്…. അങ്ങട് കയറിക്കോ ” ഞാൻ വീടിന്റെ ഉള്ളിൽ കയറി അവനെ അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് അടുക്കളയിൽ പോയി നോക്കിയപ്പോ അവിടെയുണ്ട് ആശാൻ

‘എന്താണ് പതിവില്ലാതെ ഒക്കെ അടുക്കളയിൽ ‘

“ആ നീ വന്നോ….ബൈക്ക് കൊണ്ടന്നൊടാ….”

‘ആ ‘

`ഡാ കിച്ചു നീ നാളെ പോകുമെന്ന് പറഞ്ഞു ഇവൻ ´
‘ആ.. ആന്റി നാളെ പോകും ‘

`എന്താടാ കല്യാണം കഴിഞ്ഞിട്ട് കുറച്ച് ദിവസല്ലേ ആയിട്ടുള്ളു… അപ്പോത്തിനും പോവണോ ´

‘ലീവ് അത്രേ ഉള്ളു ആന്റി..’

`ആ കൊച്ചിനെ ആണേ ശെരിക്ക് പരിചയപെടാൻ പറ്റിയിട്ടില്ല…… നീ ഒരു ദിവസം അവളെയും കൊണ്ട് ഇങ്ങട് വാഴോ ´

“അതിന് ഭർത്താവ് എന്ന് പറയുന്ന ഇവൻ പോലും ശെരിക്ക് പരിചയപെട്ടിട്ടുണ്ടാകില്ല…. എന്നിട്ടല്ലേ അമ്മ ”

`നേരാണോടാ ´

‘ഒന്ന് പോ ആന്റി ഇവൻ ചുമ്മാ പറയുവാ ‘

`ഏതായാലും നിങ്ങള് തമ്മിൽ നല്ല ചേർച്ച und…… ആ കുട്ടി പഠിക്കാന്നെല്ലേ പറഞ്ഞെ ´

‘അതെ… ലോ കോളേജിൽ…. ലാസ്റ്റ് ഇയർ…… ആന്റി ഞാൻ എന്നാ ഇറങ്ങിയാലോ…. പിന്നെ വരാം…’

`ചോറ് കഴിച്ചിട്ട് പോവാട…… കറി ദേ ഇപ്പൊ ആകും ´ ‘അയ്യോ വേണ്ട ആന്റി പിന്നെ ഒരിക്കെ ആവാം… ന്നാ ശെരിടാ ‘

“ആ ഒക്കെ ഡാ ” ഞാൻ അവരോട് യാത്ര പറഞ് നേരെ പുറത്തേക്ക് നടന്നു. ‘അങ്കിളേ ഞാൻ ഇറങ്ങാട്ടോ ‘

“കിച്ചു ഒന്ന് നിന്നെ…. ന്നാ ഇത് പിടിച്ചേ ” കുറച്ച് ക്യാഷ് എന്റെ കയ്യിലേക്ക് വച്ചു തന്നു.

‘ഇതെന്താ അങ്കിളേ ‘

“എടാ അത് ആശുപത്രിയുടെ ബില്ല് നീ അല്ലെ അടച്ചത്… അത് കൊണ്ട് ഇത് വച്ചോ ”

‘ഒന്ന് പോ അങ്കിളേ വെറുതെ ‘ ഞാൻ ക്യാഷ് അങ്കിളിന്റെ കയ്യിലേക്ക് തന്നെ വച്ചു.

“അങ്ങനെ പറഞ്ഞാ പറ്റത്തില്ല.. നീ ഇത് വച്ചേ ”

‘ഞാൻ വാങ്ങില്ല അങ്കിള് പോയെ ‘

“ന്നാ ശെരി….. അച്ഛന്റെ അല്ലെ മോന് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ…….. ഞാൻ നിന്നോട് പറയണം എന്ന് വിചാരിക്കും… നിനക്ക് ആ ജോലി റിസൈൻ ചെയ്ത് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയാ പോരെ ”

‘ഞാനും ആലോചിക്കുന്നുണ്ട്.. കുറച്ച് കഴിയട്ടെ ‘

“നീ അവളെയും കൊണ്ട് ഒരു ദിവസം ഊണിന് ഇങ്ങട് വാഴോ ”

‘ആ…ഞാൻ എന്നാ…. പിന്നെ വരാ അങ്കിളേ പോയിട്ട് കുറച്ച് പണിയുണ്ട് ‘
“ആ ”

ഞാൻ അവിടെന്ന് ഇറങ്ങി വീട്ടിലോട്ട് നടന്നു. ഒരു ലിഫ്റ്റ് കിട്ടിയപ്പോ അധികം നടക്കാതെ വീട്ടിലെത്തി.

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോ എല്ലാവരും ഭക്ഷണം കഴിക്കാണ്. “നിന്റെ ഫോണ് എവിടെടാ ” മാമി കുറച്ച് ചൂടിലാണോ….. ഹേയ് തോന്നിയതായിരിക്കും.

‘ദാ ‘ ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കാട്ടി.

“ന്നാ വിളിച്ചാ എടുത്തൂടെ ”

‘സൈലന്റാ ‘

“മ്മ്…. നീ കഴിച്ചില്ലല്ലോ… ഇരിക്ക് ” ഞാൻ എല്ലാവരുടെയും കൂടെ ഇരുന്നു കഴിക്കാൻ തുടങ്ങി. അവരുടേത് ഒക്കെ കഴിഞ്ഞെങ്കിലും എന്റേത് ഫുഡടിച്ചു പകുതിയേ ആയിരുന്നുള്ളു.ലാസ്റ്റ് ഞാൻ മാത്രമായി ടേബിളിൽ. അവള് ആണേ മൈന്റ് ചെയ്യാതെ കോണി കയറി പോയി. ഇതെന്താപ്പോ ഇങ്ങനെ.അങ്ങനെ ഫുഡും കഴിച് മാമന്റെ അടുത്തേക് വിട്ടു.

“ഡാ.. നീ ഫ്ലൈറ്റ് ബുക്ക്‌ ചെയ്തിട്ടില്ലേ ”

‘ആ ‘

“ടൈം എപ്പോഴാ ”

‘നാളെ രാത്രി 8.30 മണിക്കാണ്…. ഒരു 7.00മണിക്ക് പുറപ്പെടേണ്ടി വരും.’

“പിന്നെ…. ലച്ചു എന്താ ചെയ്യാ… ഇവടെ നിക്കണോ അതോ അവളെ വീട്ടിലോ ”

‘ഇല്ല.. അവള് വീട്ടിൽ പോകും. ക്ലാസ്സ്‌ ഉണ്ട്. അപ്പൊ അവിടെന്ന് പോയി വരാനാ സുഖം ‘

“കൊറച്ചൂസം കഴിഞ്ഞ അവളും വീട്ടിൽ പോകും. മിക്കവാറും ഞാനും അവിടെ ആയിരിക്കും.”

‘മ്മ് ‘

“നീ ഇവനെ പിടിച്ചേ ഞാൻ ആ കവിന്റെ വീട്ടിൽ പോയിട്ട് വരാ ”

മാമൻ നിവിയെ എനിക്ക് നേരെ നീട്ടി. ഞാൻ അവനെയും എടുത്തു നേരെ അടുക്കളയിലോട്ട് വിട്ടു. മാമി അവിടെ പാത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു.

‘ഞാൻ സഹായിക്കാണോ ‘

“വേണ്ടടാ.. അവളെ ഞാൻ പറഞ് വീട്ടിട്ടെഉള്ളു…. ഡാ.. നീ പോകുമ്പോ അവളോട് പറയാതെ ആണോ പോയത് ”

‘അതെ.. അവള് ഉറങ്ങായിരുന്നു.. അതോണ്ട് ശല്ല്യപെടുത്തണ്ട എന്ന് വിചാരിച്ചു ‘

“എന്നാ ഫോണിൽ മെസ്സേജങ്കിലും ഇട്ടുണ്ടായിരുന്നോ ”

‘അത് മറന്ന് പോയതാ.. അതിനാണോ ഞാൻ വന്നപ്പോ മൈന്റ് ചെയ്യാതെ ഇരുന്നത്.. ‘

“ആയിരിക്കും…. ഇനിയെങ്കിലും പോകുമ്പോ സ്വന്തം ഭാര്യയോട് പറഞ്ഞിട്ട് പോകാൻ നോക്കിട്ടോ “
‘ആ ‘

“നീ അവനെ തന്നെ ഞാൻ ഉറക്കട്ടെ… പിന്നെ നാളെ അല്ലെ പോകുന്നെ വല്ലതും ഉണ്ടാക്കണോ കൊണ്ട് പോകാൻ ”

‘വേണ്ടാ….’

ഞാൻ നിവിയെ മാമിക് കൊടുത്താണ്ട് നേരെ റൂമിലോട്ട് വച്ച് പിടിച്ചു.വാതിൽ ചാരി ഇട്ടേക്കുകയാണ്.മെല്ലെ അത് തുറന്ന് അകത്തേക്ക് കയറി. അവള് ഷെൽഫിലുള്ള ബുക്ക്‌ എല്ലാം നോക്കുകയാണ്.ഞാൻ നേരെ പോയി പുറകിലൂടെ കെട്ടി പിടിച്ചു.

“വിടാടാ ” അവള് ഒന്ന് കുതറി.

‘സോറി ‘

“Oru ചോറി…. നിനക്ക് പോകുമ്പോ എന്നേ വിളിച്ചുണർത്താൻ മേലാർന്നോ ”

‘ഞാൻ നോക്കുമ്പോ നീ ഉറങ്ങാർന്നു… അതോണ്ട വിളിക്കാതെ പോയത് ‘

“ഛെ… ഞാൻ പോയപ്പോ ചേച്ചി ആ വയറും വച്ച് പണി എടുക്കുന്നതാ….. പുറത്തിന്ന് ആരേലും വന്ന് കണ്ടാ എന്നേ പറ്റി എന്താ വിചാരിക്കാ…..”

‘സാരല്ല്യാന്നെ… അത് വിട് ‘

“എന്ത് സാരല്ല്യാന്ന്… അതിനിടക് നിന്നെ വിളിച്ചിട്ടണെ എടുക്കുന്നുമില്ല…. നിനക്കെന്താ എന്നോട് പറഞ്ഞിട്ട് പോയാൽ ”

‘അത് ഫോൺ സൈലന്റ് ആയിരുന്നു അതാ….. ഞാൻ സോറി പറഞ്ഞില്ലേ… ഇനി മുള്ളാൻ പോകുമ്പോഴും നിന്നോട് പറഞ്ഞിട്ടേ പോകു പോരെ ‘

അതും പറഞ് ഞാൻ നേരെ കട്ടിലിലേക്ക് ചാടി കിടന്നു.അവള് കയ്യിലുള്ള ബുക്ക്‌ അവിടെ വച്ചിട്ട് എന്റെ അടുത്ത് വന്ന് കിടന്നു.

“കിച്ചൂന് എന്നേ കെട്ടിയത് ഒരു ഭാരമായി തോന്നുന്നുണ്ടോ ”

‘അതെന്താപ്പോ ഇങ്ങനെ ചോദിക്കാൻ ‘

“അല്ല.. ഞാൻ കിച്ചൂന്റെ കാര്യങ്ങളിൽ ഇടപെടുന്നത് അത്ര രസമുള്ള ഏർപ്പാട് അല്ലല്ലോ.. അതോണ്ട് ചോദിച്ചതാ ”

‘ലച്ചു വന്നതിന് ശേഷാ എനിക്ക് എന്റെ സ്വന്തം എന്ന് പറയാൻ ആയത്…. നിന്റെ ഈ സ്വഭാവം കാണുമ്പോ എനിക്ക് അമ്മയെ ആണ് ഓർമ വരാ ‘

“ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാ…. കിച്ചു താമസിച്ചിരുന്ന വീട് എവടെ ”

‘ഇവടെ അടുത്താ… ഞാൻ പിന്നെ കൊണ്ട് പോകണ്ട് അവിടേക്ക് ‘

“മ്മ് ”

അവള് എന്റെ നേരെ തിരിഞ്ഞ് കവിളിൽ തഴുകികൊണ്ട് “കിച്ചു നാളെ എപ്പഴാ പോണേ ”

‘8.30 ക്കാ ഫ്‌ളൈറ്റ് ടൈം.. അതിന് മുന്നേ പോകണം ‘
“ഞാനും വന്നാലോ ”

‘വേണ്ട…. നിനക്ക് ക്ലാസ്സ്‌ ഇല്ലേ ‘

“മ്മ്…. അപ്പൊ പോയിട്ട് എപ്പോഴാ വരാ ”

‘അറിയില്ല… ചിലപ്പോ അടുത്ത മാസം ലീവ് കിട്ടിയാ വരാം ‘

“എന്നേ ഒരു പ്രാവശ്യമെങ്കിലും കൊണ്ട് പോകണം ”

‘ആ നോക്കന്നെ……. പിന്നെ വൈകുന്നേരം ഹൈലൈറ്റിൽ പോയാലോ ‘

“പോണോ ”

‘ആ….. കുറച്ച് ഷോപ്പിംഗ് ഇണ്ട് ‘

“മ്മ് ”

ഇന്നത്തെ കമ്പനി പോക്ക് കാരണം ഷീണം കൊണ്ടോ അതോ ഫുഡിന്റെ എഫക്ട് കൊണ്ടോ കിടക്കുന്നതിനിടയിൽ എപ്പഴോ ഉച്ച മയക്കം പിടി കൂടി.പിന്നെ വൈകീട്ടാണ് എഴുന്നേൽക്കുന്നത്.ബെഡിൽ അവളില്ല. ഞാൻ എഴുന്നേറ്റ് മൊബൈൽ നോക്കി.അഞ്ചുമണി. ദൈവമേ ഇത്രയും ടൈം ഒക്കെ ഉറങ്ങിയോ.ഒരു മെയിൽ വന്ന് കിടപ്പുണ്ട് •Got the documents• മൊബൈൽ അവിടെ വച്ച് നേരെ ബാത്രൂമിൽ പോയി മുഖം ഒക്കെ കഴുകി തായോട്ട് പോയി. അവിടെ സിടൗട്ടിൽ ലച്ചു നിവിയെയും കളിപ്പിച്ച് ഇരിക്കാണ്.

“ആ എണീറ്റോ…. ഞാൻ ചായ എടുകാം.”

ഞാൻ നിവിയെ വാങ്ങി അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ലച്ചു ഒരു ഗ്ലാസിൽ ചായയുമായിട്ട് വന്നു.

“മാമനും മാമിയും ഒക്കെ എവടെ ”

‘അവര് ഹോസ്പിറ്റൽ പോയതാ ചെക്കപ്പിന് ‘

“എപ്പോഴാ വരാ ”

‘ഒരു ആറുമണി ആകുമ്പോൾ എത്തും എന്നാ പറഞ്ഞെ ‘

“മ് ”

കുറെ നേരം സംസാരിച്ചും നിവിയെ കളിപ്പിച്ചും ഇരുന്നു. 7.00 മണി ആകാൻ നേരത്താണ് മാമനും മാമിയും വന്നത്. അവര് വന്ന് കുറച്ച് കഴിഞ്ഞപ്പോ ഞങ്ങൾ പുറത്ത് പോവാൻ ഒരുങ്ങി.അവള് ബ്ലൂ ജീൻസും ലൈറ്റ് ബ്ലൂ ഹൂഡീയും ആണ് ധരിച്ചിരുന്നത്. ഞാൻ ജീൻസും ബ്ലാക്ക് ടീഷർട്ടും . മഴക്കാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബൈക്കിൽ പോകാൻ തീരുമാനിച്ചു.എന്നേ കെട്ടിപിടിച്ചാണ് ഇരിപ്പ്. ആ മുലകൾ എന്റെ പുറത്ത് അമർത്തി കൈ കൊണ്ട് വയറിലൂടെ പിടിച് മുഖം എന്റെ ചുമലിൽ വച്ച് എന്നോട് ചേർന്നിരിക്കാണ്. പുതിയ പുതിയ വികാരങ്ങൾ എന്റെ ഉള്ളിൽ മൊട്ടിട്ട് വരുന്നുണ്ടായിരുന്നു.ജീവിതം ഒക്കെ മാറിമറിയാൻ വെറും നിമിഷങ്ങൾ മതി എന്നുള്ളത് എത്ര സത്യമാണ്. സാധാരണ ലീവിന് വരുമ്പോ പുസ്തകങ്ങളോട് കൂട്ട് കൂടി നേരം പോക്കാറായിരുന്നു. പതിവ്. പക്ഷെ ഇപ്പൊ ഈ നിമിഷം തോന്നുന്നു ഈ യാത്രക്ക് ഒരു അവസാനമില്ലായിരുന്നെങ്കിൽ എന്ന്. മാളിലേക്കുള്ള യാത്രയിൽ പരസപരം ആരും സംസാരിച്ചില്ലായിരുന്നു. അവിടെ എത്തി അതിനുള്ളിൽ മുഴുവൻ കറങ്ങി കുറച്ച് ഷോപ്പിങ്ങും നടത്തി ഫുഡും കഴിച് അതിനുള്ളിൽ നിന്ന് ഇറങ്ങി ടൈം നോക്കിയപ്പോ ഞെട്ടിപ്പോയി പതിനൊന്ന് മണി. ഈ മാളിന്റെ ഉള്ളിൽ ഒക്കെ കയറിയാൽ ടൈം പോകുന്നത് അറിയത്തില്ല. പിന്നെ അധികം കറങ്ങാതെ വീട്ടിലോട്ട് വിട്ടു. ഉറങ്ങാൻ കിടന്നു. രാവിലെ പതിവ് പോലെ ലച്ചു വിളിച്ചുണർത്തിയപോളാണ് എണീറ്റത്. തായെക്ക് പോയി ഫുഡ്‌ കഴിക്കുമ്പോളാണ് ടീവിൽ ബ്രേക്കിങ് നുസ് ആയിട്ട് ആ വാർത്ത വായിക്കുന്നത്.
[ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ബാലകൃഷ്ണ മേനോന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബിസിനസ്‌ പാർട്ടണറുമായ സുധീഷ് മാളികടവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ജോലിക് പോകുന്ന മത്സ്യ തൊയ്ലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു എന്നാണ് ദൃക്സ്സാക്ഷികൾ പറഞ്ഞത്. ഏതായാലും കേരള പോലീസിനെതിരെ വലിയ തോതിൽ ആക്ഷേഭങ്ങൾ ഉയർന്നു വരുന്നുണ്ട്. കേസ് അന്നെഷിക്കാൻ ഒരു ടീമിനെ നിയോഗിച്ചുവെന്ന് DGP മാധ്യമങ്ങളോട് പ്രധികരിച്ചു.]

എക്സാം കഴിഞ്ഞിട്ടില്ല അതിനിടക് എഴുത്യതാണ്. എത്ര ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. ഈ പാർട്ടിൽ കമ്പി സീൻസ് ഞാൻ എഴുതിയിരുന്നു പിന്നെ എനിക്കൊരു പെർഫെക്ഷൻ കിട്ടാത്തത് കൊണ്ട് മാറ്റി എഴുതിയതാണ്.

0cookie-checkഅത് സർപ്രൈസ് ആണ് 4

  • മാലാഖമാർ

  • ലെസ്ബിയൻ സിക്സ്

  • നിർത്തേണ്ട മോളെ നീ ചെയ്‌തോ