അത്‌ അത്.. ചേച്ചി – Part 9

എടാ അജു….”
“നിങ്ങൾ എന്നാ ഇവിടെ…??”

“എടാ ഇത് നമ്മുടെ കൂടെ പഠിച്ച പഠിപ്പിയുടെ കല്യാണമാ.നിന്റെ ചങ്കത്തി യുടെ ”

“ആര് നമ്മുടെ ശരണ്യ ടെയോ…”

“പിന്നല്ലാതെ.

അല്ലാ നിന്നെ അവൾക് കൊണ്ടാക്ട് ചെയ്യാൻ പറ്റില്ല എന്നല്ലോ പറഞ്ഞേ.

ഞങ്ങൾക്കും.

ഇപ്പൊ എങ്ങനെ?”

“ഞാൻ ഓട്ടം വന്നതാ.

മുതലാളിയുടെ വൈഫ് ന്റെ കൂട്ടുകാരിയുടെ മകളുടെ ആണെന്ന് പറഞ്ഞെ.”

“എന്നാലും നീ എവിടെ പോയിടാ. ഞങ്ങളെ ഒന്നും ഓർക്കാർ പോലും ഇല്ലെടാ.”

“കാണണം എന്ന് ഉണ്ടടാ പക്ഷേ ജീവിത സാഹചര്യം.

ആ തിരക്കിൽ എല്ലാം ഞാൻ മറന്നു പോയിഡാ.

ഇല്ലേ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നേനെ.”

“ഞങ്ങൾക് അറിയാടോ നിങ്ങളുടെ പ്രശ്നം ഒക്കെ.

എന്നാലും നീ ആ കോഴ്സ് കംപ്ലീറ്റ് ചെയ്തു തീർക്കടാ.”

“ഉം.
ബാക്കി ഉള്ളവർ ഒക്കെ എവിടെ?”

“ഓ അവർ ഒക്കെ ഇവിടെ തന്നെ ഉണ്ട്‌.

ഇത്രയും ദൂരം ആയത് കൊണ്ട് ഗേൾസ് അധികം ആരും വന്നിട്ട് ഇല്ലാ.

നീ അവളെ കണ്ടോ?”

“വിളിക്കാത്ത കല്യാണതിന് വന്നത് അല്ലേടാ.

എങ്ങനെ?

നിങ്ങൾ എന്നെ കണ്ടാ കാര്യം ഒന്നും പറയണ്ട.

അവളെ ഫേസ് ചെയ്യാൻ ഒന്നും എനിക്ക് താങ്ങില്ല.

ഞാൻ കാറിലേക്ക് പോകുവാ.”

“എന്താടാ നീ ഇങ്ങനെ .

കുറച്ച് നേരം കൂടെ നില്കുന്നെ.

നമുക്ക് ഒന്ന് കൂടിയാലോ?”

“ഇല്ലടാ എനിക്ക് കഴിയില്ല.

നിങ്ങളെ കണ്ടത് തന്നെ എനിക്ക് സന്തോഷം ആയി.

അതിൽ കൂടുതൽ എന്താടാ.

കാർ നോക്കണം. ആരേലും വന്നു പണിതൽ എനിക്ക് ചിത്ത കേൾക്കും. ഞാൻ പോകുവാ.”

അങ്ങനെ കള്ളം പറഞ്ഞു അവരുടെ അടുത്ത് നിന്ന് പോയി ഒപ്പം അവന്മാർ എന്റെ ഫോൺ നമ്പർ കൈയിൽ നിന്ന് വാങ്ങിച്ചു.
തന്റെ ഒപ്പം ഒറ്റ ചങ്ക് ആയി നടന്നവൾ ആണ് അവളുടെ കല്യാണം . പലപ്പോഴും ഞാൻ രേഖ യോട് ചോദിക്കാർ ഉണ്ടായിരുന്നു അവളെ കാണാറുണ്ടോ എന്ന് പക്ഷേ അവൾക് ഒറ്റ മറുപടി ഉണ്ടായിരുന്നു ഉള്ള് ക്ലാസ്സ്‌ കഴിഞ്ഞ പിന്നെ ഞാനും അനോഷിച്ചു പിന്നീട് കണ്ടിട്ട് ഇല്ലാ എന്നാ പറഞ്ഞേ. എനിക്ക് വല്ല ചുറ്റികളികൾ ഉണ്ടോ കോളേജിൽ എന്ന് അറിയുന്നത് രേഖ ശരണ്യ വഴി ആയിരുന്നു അങ്ങനെ ആണ് മറ്റവളെ എന്റെ ലവ് കേസ് വരെ പൊക്കിയത്.

വിളിക്കാത്ത കല്യാണതിന് ചെന്നത് തന്നെ കുറ്റം എന്ന് വെച്ച് ഞാൻ കാർ പാർക്ക്‌ ചെയ്തോടത് എത്തി കാറിൽ കയറി കിടന്നു.

അപ്പോഴാണ് എന്റെ മൊബൈൽ അടിക്കാൻ തുടങ്ങിയത്.

ഇതാരാ ഇപ്പൊ എന്ന് വെച്ച് ഞാൻ ഫോൺ എടുത്തു വേറെ ഒന്നും അല്ലാ രേഖയും ദീപ്തി യും വിളിക്കുക ആണെങ്കിൽ തന്നെ 8:30ക് മുൻപ് വിളിക്കും ഇപ്പൊ സമയം 10മണി ആയി.

ഫോൺ ഡിസ്പ്ലേ നോക്കിയപ്പോൾ മനസിലായി.
മുതലാളി യുടെ മകൾ ജൂലി.

ഓ അവളോട്‌ വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നല്ലോ.

ഞാൻ കാൾ അറ്റാൻഡ് ചെയ്തു.

“ആ എന്താണ്.

വീണ്ടും വല്ല വീഡിയോ യും ആർക് എങ്കിലും കിട്ടിയാ?”

“ച്ചി പോ…”

“ഞാൻ ചുമ്മാ പറഞ്ഞതാ.”

“ഫുഡ്‌ ഒക്കെ കഴിച്ചോ.

ബിസി ആണോ.”

“എന്ത് ബിസി.

നിന്റെ വെയിലി ചാടിയ അമ്മയെ കൊണ്ട് കല്യാണതിന് വന്നേക്കുവാ
ഹൈറേഞ്ചിൽ ”

“നീ കളി ആകുവാനോ?”

“അല്ലാ ഉള്ള കാര്യം അല്ലെ പറഞ്ഞേ.”

ഞാൻ ചിരിച്ചു ഒപ്പം അവിടെയും ചിരിക്കുന്നത് എനിക്ക് ഫോണിൽ കൂടെ അറിയാം ആയിരുന്നു.

“എന്നിട്ട് കല്യാണതിന് നീ കയറി പോയില്ലേ.

ഫുഡ്‌ കഴിക്.”

“അതൊക്കെ എപ്പോഴേ കഴിച്ചു.

ഇപ്പൊ വന്നു കാറിൽ ഇരിക്കുന്നു.”

“ആഹാ..”

“ഇയാൾ കഴിച്ചോ?”

“ഉം കഴിച്ചു.”

“പിന്നെ എന്താ.”

“അതേ ഞാൻ ഇന്ന് അവനെ കുറച്ചു അനോഷിച്ചു.”

“ഹാ എന്നിട്ട്?”

“ഓവർഡോസ് അടിച്ചത് കാരണം മൊത്തം മെമ്മറീ ലോസ്റ്റ്‌ ആയി എന്നാ കെട്ടേ.

ജീവൻ ഉണ്ട് ബട്ട്‌ നോ യൂസ്.

അല്ലാ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം കൂടുതൽ അയൽ ഇങ്ങനെ ഒക്കെ ഉണ്ട് എന്ന്?”

” ഓവർ അയൽ അമൃദ്ധവും വിഷം ആകും എന്ന് കേട്ടിട്ട് ഇല്ലേ.

പിന്നെ ഇനി അവന് ബോധം വന്നാലും ജയിലിൽ കിടക്കേണ്ടി വന്നോളും.

നീ എന്നാലും ഇങ്ങനെ വിചാരിച്ചു നടന്നോ അവന്റെ കൈയിൽ വീഡിയോ ഉണ്ട് എന്ന് മട്ടിൽ. “
“ഇനി ഉണ്ടാകുമോ.”

“ഇല്ലെങ്കിലും അങ്ങനെ നടന്നോ.

ഞാൻ വെറുതെ പറഞ്ഞതാ.

നിങ്ങൾ ആണ് നിങ്ങളെ നോക്കേണ്ടത്.

ഒരു പൊതു ടോയ്‌ലെറ്റിൽ ഒക്കെ കയറുമ്പോൾ ആ തല അങ്ങ് ഷാൾ വെച്ചോ ഒക്കെ മറച്ചിട്ട് കയറിയൽ വീഡിയോ ലിക് ആയാലും മുഖം വരില്ലല്ലോ.”
എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

“ഞാൻ നോക്കിക്കോളാവേ.”

“ഉം ഉം.”

“രേഖ യും ദീപ്തി യും ഒക്കെ സുഖം ആണോ?”

“അവർക്ക് എന്ത് സുഖം.

അവർ ഇപ്പൊ ഹാപ്പി ആണ്.”

“ഇയാൾക്ക് ഉറക്കം ഒന്നും ഇല്ലേ?”

“ഇത് തന്നെ എനിക്കും ചോദിക്കാൻ ഉള്ളത് ഉറക്കം ഒന്നും ഇല്ലേ രാത്രി.”

“ഇല്ലേ ഇല്ലാ.

എന്നാ ശെരി പിന്നെ കാണാം ഞാൻ ഒന്നു ഉറങ്ങട്ടെ നിന്റെ അമ്മ വന്നാൽ ചിലപ്പോ രാത്രി തന്നെ തിരിച്ചു പോകേണ്ടി വരും.”

“ശെരി.

ഞാൻ പിന്നെ വിളിക്കട്ടോ.”

“ശെരി.”
ഞാൻ ഫോൺ കട്ട് ചെയ്തു.

ദൈവമേ ദീപ്തി പറഞ്ഞപോലെ ഇവൾ എന്റെ തലയിൽ ആക്കുമോ.

അങ്ങനെ എങ്ങാനും അയൽ എന്റെ മരണം ആരുടെ കൈയിൽ നിന്ന് ആകും. മുതലാളി യുടെ കൈയിൽ നിന്നോ അതൊ രേഖ യുടെ കൈയിൽ നിന്നോ എന്ന് അറിഞ്ഞാൽ മതി.

എന്ന് മനസിൽ പറഞ്ഞു ഒന്ന് കണ്ണടച്ച് കിടന്നു.

ഡോറിലെ വിന്ഡോ ഗ്ലാസ്സിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റെ.

ആരാണ് എന്ന് നോക്കിയ ഞാൻ ഒന്ന് ഞെട്ടി

“ശരണ്യ.”

ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങിയതും കാരണം പൊതി ഒരു അടി ആയിരുന്നു.

“നിനക്ക് എന്റെ കല്യാണതിന് വന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് വന്ന് തലപൊലി ഇട്ട് കൊണ്ട് വരണോ??”

ഞാൻ കവിളിൽ തൂത്തു കൊണ്ട്.

“അത് പിന്നെ ”

“ഒരു പിന്നെ ഇല്ലാ. വാ.

ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നതാ നിന്നെ വിളിക്കാൻ.”

എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ വിളിച്ചു കൊണ്ട് പോയി.

“ഞാൻ വരാം.

കൈ വിട്.”

അവൾ കൈ വീട്ടു.

“നീ എന്താടാ.

ഇവിടെ വരെ വന്നിട്ട് എന്നെ കാണാതെ പോകാൻ നോക്കിയത്.

അത്രേ ഉള്ളോ നമ്മൾ തമ്മിലുള്ള ബന്ധം.

നീ വന്നേക്കുന്നുണ്ട് എന്ന് അറിഞ്ഞത് എനിക്ക് മറ്റുള്ളവർ പറയുന്നത് കേട്ട്
ആണോ അറിയേണ്ടത്?”

പിന്നെ അവിടെ ചെന്ന്.

“എടി നിന്റെ ചെറുക്കാൻ എന്ത്യേ?”

“നാളെ ആടാ കല്യാണം ഗുരുവായൂർ വെച്ച്.

അത്‌ കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ ആണ് ഫങ്ക്ഷൻ.

അപ്പൊ എന്റെ ഒരു ആഗ്രഹം ആയിരുന്നു വീട്ടിൽ വെച്ച് എല്ലാവരെയും ഇവിടെ ഉള്ളവരെ പങ്ക് എടുത്ത് ഒരു ഫങ്ക്ഷൻ.”

“ഉം ”

അവൾ മൊബൈൽ ഫോട്ടോ ഒക്കെ എടുത്തു കാണിച്ചു തന്നു.

“അച്ഛൻ 101പവനും ഒരു ബെൻസ് കാറും ആണ് സ്ത്രീ ധനം കൊടുക്കുന്നെ.

ഞാൻ വേണ്ടാ എന്ന് പറഞ്ഞതാ

പക്ഷേ നല്ല ബന്ധം ആണ് എന്ന് പറഞ്ഞു അച്ഛന്റെ ഇഷ്ടം.”

“അപ്പൊ ഇയാൾക്ക് അയാളെ ഇഷ്ടല്ലേ.”

“ഇഷ്ടം ആയത് കൊണ്ടല്ലേ.

കൈ വിട്ട് കളയണ്ടല്ലോ എന്ന് വെച്ച് ഞാനും ഒക്കെ പറഞ്ഞു.”

“കോളേജിൽ എന്തൊക്കെ ആയിരുന്നു.

സ്ത്രീധാനം ചോദിക്കുന്നവന്റെ കൈ വെട്ടും എന്ന് പറഞ്ഞു നടന്നവൾ ആണോടി ഇപ്പൊ ഇങ്ങനെ?”

“അവൻ ചോദിച്ചില്ലല്ലല്ലോ നമ്മൾ കൊടുത്തത് അല്ലെ ഉള്ള്.”

“ഇതാണ് ഈ സമൂഹം നന്നാവാത്തത്.”

ഞാൻ ചിരിച്ചു. അവളും.

“എന്തായാലും

നല്ല ഒരു വിവാഹ ആശംസകൾ നൽകുന്നു.

അതേ രണ്ടിൽ നിർത്തിക്കോളണം കേട്ടോ.”

“പോടാ.”
“എന്നാ ശെരി.

എല്ലാവരും അനോഷികും ഞാൻ എന്നാൽ ഇറങ്ങുവാ.

ആ മേഡം ഇറങ്ങുന്നുണ്ട്.

അപ്പൊ ശെരി.”

“എടാ ഇനി എന്നാ കാണുന്നെ?”

“ഭൂമി ഉരുണ്ടത് അല്ലെ എവിടെ എങ്കിലും വെച്ച് കാണാം.”

“ഉരുണ്ടത് ആണേലും പരന്നത് ആണേലും.

ശരണ്യ യുടെ വിട് ഇവിടെ തന്നെ കാണും.

നമുക്ക് കണ്ടു മുട്ടം.

നിന്റെ ഫോൺ നമ്പർ ഒക്കെ എനിക്ക് കിട്ടി.”

“എങ്ങനെ?”

“വാട്സ്ആപ്പ് ഗ്രൂപ്പിൽ നീ ആഡ് ആയപ്പോൾ തന്നെ എനിക്ക് മനസിലയി.

പിന്നെ അവരോട് ചോദിച്ചപ്പോൾ അല്ലെ നീ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞേ.

ഇല്ലാത്തെ നിന്റെ നമ്പർ ഒക്കെ എവിടെ നിന്ന് കിട്ടാൻ.

ഇനി ശരണ്യ ചത്താലും ഈ നമ്പർ മാറക്കില്ല.”

എന്നാ ശെരി.

അപ്പോഴേക്കും എലിസബത് ന്റെ വിളി എത്തിരുന്നു.ഞാൻ ദേ വരുന്നു എന്ന് പറഞ്ഞു.

ഞാൻ കാറിന്റെ അടുതെക് വേഗം നടന്നു.

“ആ നിന്നെ അവിടെ ഞാൻ കണ്ടയായിരുന്നു.

അവളെ അറിയുമോ?”

“കൂടെ പഠിച്ചതാ.

പോയാലോ എന്നാ.”
“ഇനി ഈ രാത്രി തിരിച്ചു ഇറങ്ങുമ്പോൾ കോട ഇറങ്ങിയാലോ.

നിനക്ക് ഓടിക്കാൻ പറ്റുമോ?

ഇല്ലേ നമുക്ക് ലോഡ്ജ്‌ എടുത്തു നാളെ പോകാം.”

ഞാൻ ആലോചിച്ചു പക്ഷേ രേഖ അവളെ വിളിക്കാൻ ചെല്ലണം അതുകൊണ്ട് രാത്രി താങ്ങേണ്ട.

“എനിക്ക് എന്ത് കോട വണ്ടി ടെ സ്റ്റെയറിങ് ൽ കൈ ഇരിക്കുന്നോലത്തോളം എന്നെ തൊപ്പിക്കാൻ കഴിയില്ല എലിയമ്മേ.”

“എന്നാ വാ പോകാം.”

എലിസബതും ഫ്രണ്ടിൽ തന്നെ ഇരുന്നു.

പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു.

“നിനക്ക് എവിടെ നിന്ന് കിട്ടിടാ എലിയമ്മ വിളി.”

“പിന്നെ മുതലാളി യുടെ വൈഫ്‌ നെ കയറി എടി പോടീ എന്ന് വിളിച്ചാൽ ഉള്ള ജോലിയും പോയി കിട്ടും.”

എന്ന് പറഞ്ഞു ചിരിച്ചു ഞാൻ.

“നീ എന്നെ ഏലിയാന്റി എന്ന് വിളിച്ചോ.”

“എന്തോന്ന്???

എലി ആന്റി എന്നോ ”

ഞാൻ ചിരിച്ചു.

“പോടാ.
നീ എന്ത് വേണേൽ വിളിച്ചോ? ”

“ഞാൻ ആന്റി എന്ന് വിളിച്ചോളാം എലിസബത് ആന്റി.

പിന്നെ വിളിക്കാൻ ഇപ്പൊ അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് അല്ലെ ഏലിയാമ്മ എന്ന് വിളിക്കുന്നത്.”

“നീ എന്ത് വേണേൽ വിളിച്ചോ.”

അങ്ങനെ ഓരോന്നു പറഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു.

എലിസബത് ആണേൽ ജൂലിയെ പോലെ തന്നെ വാ തോരാതെ സംസാരിച്ചു കൊണ്ട് ഇരിക്കും. അത്‌ അവരുടെ കുടുംബ സ്വഭാവം ആണെന്ന് തോന്നുന്നു.

പിന്നെ എലിസബത് പതുകെ ഉറക്കത്തിലേക് പോയി.

അങ്ങനെ പോയിക്കൊണ്ട് ഇരുന്നപ്പോൾ കാറിന്റെ ടയർ അങ്ങ് പൊട്ടി. ഒരു വിധത്തിൽ ഞാൻ വണ്ടി നിർത്തി.

എലിസബത് ആണേൽ എന്ത് പറ്റി എന്ന് രീതിയിൽ ഞെട്ടി എഴുന്നേറ്റു.

“ടയർ പണി തന്നു.

സ്റ്റെപ്പിനി ഇല്ലേ നോക്കാം.”

എന്ന് പറഞ്ഞു വണ്ടിയുടെ പുറകിൽ ചെന്ന് സ്റ്റെപ്പിനി നോക്കിയപ്പോൾ കാറ്റ് ഇല്ലാ.

പെട്ടു എന്ന് മനസിലായി.

“എന്തടാ.”
“ഇതിലും കാറ്റില്ല.”

“അപ്പൊ ഇനി എന്ത് ചെയ്യും?”

“നേരം വെളുക്കണം.

ഈ കട്ടിൽ ഇനി ആരാ ടയർ ഒട്ടിക്കുന്നത്?”

“നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ എവിടെ എങ്കിലും ലോഡിജിൽ സ്റ്റേ ചെയ്തിട്ട് നാളെ പോന്നാൽ മതി എന്ന്.”

“എനിക്ക് അറിയോ ഇങ്ങനെ പണി കിട്ടും എന്ന്.”

എലിസബത് കാറിൽ കയറി ഇരുന്നു. മൊബൈൽ ആരെയോ വിളിക്കുന്നുണ്ടേലും റേഞ്ച് കിട്ടുന്നില്ല.

കൈയിലും കാതിലും കഴുത്തിലും സ്വർണം കിടക്കുന്നുണ്ട്. എനിക്കും ഇച്ചിരി പേടി ഉണ്ട്‌ ആരേലും ഉപദ്രവിച്ചല്ലോ എന്ന് മനസിൽ ഓർത്ത്.

അത്‌ ഞാൻ എലിസബത്തിനോട് പറഞ്ഞപ്പോൾ എലിസബത് അതൊക്കെ ഊരി പേഴ്‌സ്ൽ ഇട്ടാ ശേഷം സീറ്റിന്റെ അടിയിൽ ഒളിപ്പിച്ചു.

സമയം ആണേൽ 12മണി ആയിട്ട് ഉള്ള്.

“ഇനി എന്നാ വഴിക് കിടക്കാൻ ആണോ പ്ലാൻ.??”

“നമുക്ക് എന്നാ നടന്ന് നോക്കാം ഇവിടെ നില്കുന്നത് എനിക്ക് അത്രേ പന്തികേട് ആയി തോന്നുന്നു.”

“അതെന്ന.”

“അല്ലാ ആന ഒക്കെ ഇറങ്ങുന്ന സ്ഥലം ആണെന്ന് തോന്നുന്നു.”

“എന്ത്…..

നീ ചുമ്മാ പേടിപ്പിക്കാതെ.”

“ഞാൻ പേടിപ്പിക്കുന്നത് അല്ലാ ആന്റിയുടെ മുക്കിൽ എന്നാ പഞ്ഞി കുത്തി കയറ്റി വെച്ചേക്കുവാനോ.

ആന പിണ്ടത്തിന്റെ മണം വരുന്നില്ലേ??”
“അത്‌ വല്ല വളർത്തു ആനയും റോഡിലൂടെ കൊണ്ട് പോയപ്പോൾ ഇട്ടത് ആയിരിക്കും.”

“ഉം ഉം…

ഈ കട്ടിൽ അല്ലെ തൃശൂർ പൂരം നടത്തുന്നെ.”

അപ്പോഴേക്കും ഒരു ലോറി വരുന്നത് ഞാൻ കണ്ടു.

ഞാൻ വേഗം വട്ടം കയറി നിന്ന് അവരോട് ചോദിച്ചു.

അടുത്തെങ്ങും വല്ല ലോഡ്ജ്‌ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു മൂന്നു കിലോമീറ്റർ അപ്പുറം ഒരു റിസോർട്ട് ഉണ്ടെന്ന് പറഞ്ഞു.

ടായർ പൊട്ടിയത് ആണെന്ന് പറഞ്ഞപ്പോൾ മലയുടെ അടിവാരത്തിലെ കാണു. പറഞ് വിട്ടേകം എന്ന് അവർ പറഞ്ഞു. രാത്രി വരില്ലനാളെ രാവിലെ വന്ന് നന്നാക്കി കോളും എന്ന് അവർ പറഞ്ഞു.

അവരോട് ചോദിച്ചു ഞങ്ങളെ രണ്ട് പേരെയും അവിടെ വരെ കൊണ്ട് വിടാമോ എന്ന് ചോദിച്ചു എങ്കിലും അവർക്ക് ഒരു മടി ആയിരുന്നു പക്ഷേ 100ന്റെ ഒരു നോട്ട് കാണിച്ചതോടെ അവർക്ക് സമ്മതം.

ഞാൻ എലിസബത്തിനോട് കാര്യം പറഞ്ഞു.

“എടാ സ്വർണം ഒക്കെ.”

“അത് ഒക്കെ വണ്ടിയിൽ സീറ്റിന്റെ അടിയിൽ കിടന്നോളും. ആരാ ഇപ്പൊ അരിച്ചു പാറുക്കുന്നെ.”

എലിസബത് കാറിൽ നിന്ന് ഇറങ്ങി ലോറിയുടെ അടുത്തേക് ചെന്ന്.

ഞാൻ ആണേൽ കാറിന്റെ ടയർ മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു പാന്റിന്റെ ഉള്ളിൽ ഒളിപ്പിച്ചു.

കാർ ലോക് ചെയ്ത ശേഷം എലിസബത്തിന്റെ അടുത്ത് ചെന്ന്.

പാവം ഇത്‌ വരെ ലോറിയിൽ കയറിട്ട് ഇല്ലാത്തത് കൊണ്ട്ഉം സാരി ആണ് വേഷം ആയത് കൊണ്ട് എലിസബത്തിന്റെ ആന പുറത്ത് കയറ്റണമതിരി ആയിരുന്നു.

പിന്നെ ഞാനും കയറി എന്നിട്ട് കിളിയും കയറി.
പിന്നെ ആ ലോറി കാരനോട് സംസാരിച്ചു കൊണ്ട് ഞാൻ ഇരുന്നു. എലിസബത് ആണേൽ മിണ്ടാതെ ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി ഇരിക്കുവായിരുന്നു.

ഒരു തമിഴൻ ആയിരുന്നു.

പിന്നെ ആ റിസോർട്ടിന്റെ അടുത്ത് അവർ ഞങ്ങൾ ഇറക്കി.

ഇറങ്ങാൻ ബുദ്ധിമുട്ടിയ എലിസ്ബത്തിനെ ഞാൻ എടുത്തു താഴെ ഇറക്കേണ്ടി വന്ന്.

പിന്നെ അവരോടു ബൈ പറഞ്ഞു.

പിന്നെ എലിസബത് ആയി റിസോർട്ട് ചെന്ന്.

ഉറങ്ങി കിടന്ന സ്റ്റാഫിനെ വിളിച്ചു ഉണർത്തി എന്റെ ലൈസൻസ് കാണിച്ചു അവിടെ ഒരു മുറി കിട്ടി. ഞങ്ങളുടെ ഭാഗ്യം.

പിന്നെ റൂമിൽ ചെന്ന്.

കൈയിൽ പൈസ കൊടുത്തു ഇടുത്തത് ആണേലും നല്ല റൂം ആണെന്ന് എനിക്ക് മനസിലായി. രേഖ ആയി ഒരു ദിവസം ഇവിടെ റൂം എടുക്കണം എന്ന് എനിക്ക് തോന്നി പോയി.

“അപ്പൊ എലിസബത് ഇവിടെ കിടന്നോ. ഞാൻ പുറത്ത് കിടന്നോളാം.”

“എന്തിനാടാ..

നീ ഇവിടെ എവിടെ എങ്കിലും കിടന്നോ.”

“വേണ്ടാ.

ചിലപ്പോൾ എന്റെ മൂഡ് മാറിയല്ലോ.”

എന്ന് പറഞ്ഞു കാറിന്റെ കീ യും പിന്നെ പേഴ്സും എല്ലാം എടുത്തു മേശ പുറത് വെച്ച്. പിന്നെ ആ ഇരുന്ബിന്റെ കമ്പി എടുത്തു വെച്ചപ്പോൾ.

“ഇത്‌ എന്താടാ. ഇങ്ങോട്ട് കൊണ്ടന്നത്??”

“സുന്ദരി ആയ മുതലാളിച്ചി യുടെ ഭാര്യ യേ അറിയാത്ത വണ്ടിയിൽ കയറ്റി കൊണ്ട് വരുമ്പോൾ ഇത്‌ ഒക്കെ അത്യാവശ്യം ആയി വരും.
ഇല്ലേ അവന്മാർ എടുത്തു കൊണ്ട് പോയല്ലോ.”

എലിസബത് ചിരിച്ചിട്ട്.

“ഉം…

ഇപ്പൊ മോൻ ഇവിടെ കിടന്നോ.

ഇനി ഇപ്പൊ കാൺഡ്രോൾ പോകും എന്ന് പേടി ആണെങ്കിൽ.

വഴി ഉണ്ട് ”

എന്ന് പറഞ്ഞു.

എലിസബത് ടോയ്‌ലെറ്റിൽ ഒക്കെ കയറി ഇറങ്ങി.

ഞാനും കയറി ഇറങ്ങി.

പെട്ടന്ന് തന്നെ അവിടെ ഉണ്ടായിരുന്ന തോർത്ത്‌ കൊണ്ട് എന്റെ കൈ കെട്ടാൻ ഉള്ള പുറപ്പാടിൽ ആണ്.

പിന്നെ എന്ത് ചെയ്യാൻ പുറത്ത് കിടന്നാൽ തണുത്തു ചാകും എന്നാ പിന്നെ ഇവിടെ തന്നെ എന്ന് വെച്ച്.

ഞാൻ ബെഡിൽ കിടന്നു.

എന്റെ കൈ വേദനിക്കാതെ കെട്ടി വെച്ച് പിന്നെ എന്റെ ബാൽറ്റ് ഊരി കാലും മുറുക്കി കെട്ടി.

“ഇതിലും നല്ലത് ആയിരുന്നു പുറത്ത് കിടക്കുന്നെ.”

“എന്നിട്ട് വേണം നിന്റെ ദീപ്തി എന്നെ ശെരി ആകാൻ. നിന്നെ പുറത്ത് കിടത്തി വല്ല പനിയും വന്നാൽ ഞാൻ ആണ് ഉത്തരം പറയേണ്ടേ.

നിന്റെ മുതലാളി യുടെ ഒപ്പം എസ്റ്റേറ്റിൽ പോകുമ്പോൾ.

എന്റെ അടുത്ത് അല്ലെ വിശേഷം എന്തെങ്കിലും ഉണ്ടോ എന്ന് വന്ന് ആനോക്ഷിക്കുന്നെ.

ചില സമയത് എനിക്ക് തോന്നിട്ട് ഉണ്ട് എന്റെ ഫോൺ അങ്ങ് കൊടുത്തു വിട്ടല്ലോ എന്ന് വരെ.”
ഞാൻ ചിരിച്ചിട്ട്.

“അവർക്ക് ഞാൻ അല്ലെ ഒരു ആൺ ഉള്ള്.”

പിന്നെ ഉറങ്ങി.

ഉറക്ക ക്ഷിണം കാരണം ഉറങ്ങി പോയി.

പിറ്റേ ദിവസം മൊബൈൽ അടിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേക്കുന്നെ.

ഞങ്ങൾ ഞെട്ടി ഉണർന്നു.

എന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന എലിസബതും ഞെട്ടി എന്റെ അടുത്ത് നിന്ന് മാറി.

ഞാൻ അല്ലാ എലിസബത് ആണ് വന്ന് കയറിയെ എന്ന് മനസിലായി.

വേഗം തന്നെ എലിസബത് മൊബൈൽ എടുത്തു.

മുതലാളി ആയിരുന്നു.

അവൾ എല്ലാം പറഞ്ഞു.

എന്നെ കാർ നോക്കാൻ വേണ്ടി കാറിന്റെ അടുത്തേക് തന്നെ തിരിച്ചു വിട്ടും എന്ന് ആണ് എലിസബത് പറഞ്ഞേ.

പക്ഷേ മുതലാളി എലിസ്ബത്തിനോട് വാ തോരാതെ തെറി പറഞ്ഞു.

അവന് എന്നാ അവിടെ റൂം ഒന്നും കിട്ടില്ലേ എന്ന് ഒക്കെ പറഞ്ഞു.

പിന്നെ എലിസ്ബത് പറഞ്ഞു വണ്ടി ഒക്കെ ആയി കഴിഞ്ഞു എത്താം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

കുറച്ചു നേരം നിശബ്ദത ഇരുന്ന ശേഷം കണ്ണ് തുടച്. ബാത്‌റൂമിലേക്ക് പോയി.

ഞാൻ എങ്ങനെയോ കൈയിലേ കേട്ട് അഴിച് ബെൽറ്റ്‌ ലൂസ് ചെയ്തു അഴിച് ശേഷം എഴുന്നേറ്റു.

സമയം 7മണി ആയത് ഉള്ള്.

അപ്പോഴേക്കും എലിസബത് വന്നു.

ഞാൻ ടോയ്‌ലെറ്റിൽ കയറിട്ട് ഇറങ്ങി.

“എലിസബത് ആന്റി ഞാൻ പോയി വണ്ടിഒക്കെ ശെരി ആക്കി ഇങ്ങോട്ട് കൊണ്ട് വരാം എന്നിട്ട് റൂം വെക്കേറ്റ് ചെയ്താൽ മതി.”
“ഉം.”

“വല്ലതും ഫുഡ്‌ വേണേൽ വാങ്ങി കഴിച്ചോ.”

അത്‌ പറഞ്ഞു ഞാൻ ഇറങ്ങി. പിന്നെ അവിടെ തന്നെ ചോദിച്ചു അടിവാരത്തിൽ നിന്ന് ആളെ വിളിച്ചു അവർ അവിടെ നിന്ന് പുറപ്പെട്ടു പിന്നെ അവർ വന്ന് എന്നെയും കൂട്ടി കാറിന്റെ അടുത്ത് വന്ന് ടയർ ഒക്കെ ശെരി ആക്കി പൈസ കൊടുത്തു വിട്ട്.

തിരിച്ചു റിസോർട്ടിൽ എത്തി.

എലിസബത്തിനെ യും കയറ്റി വണ്ടി നല്ല സ്പീഡിൽ തന്നെ വീട്ടു.

എലിസബത് ആണേൽ ഒന്നും മിണ്ടുന്നില്ല.

ഇന്നലെ രാത്രി എപ്പോഴോ എന്നെ അറിയാതെ കെട്ടിപിടിച്ചു കിടന്നത്തിന്റെ കുറ്റബോധം ആകാം.

“എങ്ങനെ ഉണ്ടായിരുന്നു അവിടത്തെ ഫുഡ്‌.”

“കുഴപ്പമില്ലായിരുന്നു.

നീ കാഴ്ച്ചില്ലേ.?”

“ഞാൻ കഴിച്ചു.”

എന്ന് ഞാൻ കള്ളം പറഞ്ഞു.

ഒരു ചായ പോലും കുടിച്ചില്ല.

എലിസബത് വേറെ ഒന്നും പറഞ്ഞില്ല.

അപ്പോഴാണ് മൊബൈൽ അടികുന്നെ

ഞാൻ വണ്ടി സ്പീഡ് കുറച്ച് അറ്റാൻഡ് ചെയ്തപ്പോൾ.

അത് സുരക്ഷ അല്ലാ എന്ന് മനസിലായ എലിസബത് ഫോൺ മേടിച്ചു എന്റെ നേരെ പിടിച്ചു പറഞ്ഞോളാൻ.

രേഖ ആയിരുന്നു ഫോണിൽ.
“ഏട്ടാ ഞാൻ എത്ര നേരം ആയി ഇവിടെ നോക്കി ഇരിക്കുന്നെ.

ഇത് എവിടെയാ?”

അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തെ അവളോട് വിളിച്ചു പറഞ്ഞില്ല.

“അയ്യോടി…

ഞാൻ എലിസബത് ആയി വന്നൊണ്ട് ഇരിക്കുവാ.

ഇന്നലെ വണ്ടി ബ്രികേ ഡൌൺ ആയി പോയി രാത്രി.

അതുകൊണ്ട് എത്താൻ കഴിഞ്ഞില്ല.”

“അയ്യോ ഏട്ടാ… എന്നിട്ട് എന്തെങ്കിലും പറ്റിയോ.”

അവൾക് ആണേൽ വലിയ പേടിയാ വണ്ടി ആക്‌സിഡന്റ് ഒക്കെ കണ്ടാലും ബ്രിക് ഡൌൺ ഒക്കെ ആയി എന്ന് പറഞ്ഞാൽ ഉറകം പോലും വരില്ല. അറിയാതെ എന്റെ വായിൽ നിന്ന് ചാടി പോകുകയും ചെയ്തു.

പെണ്ണിന് പണ്ട് ഉണ്ടായ ഇൻസിഡഡ് അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും പിന്നെ എന്റെ ചേട്ടന്റെയും അമ്മയും അച്ഛന്റെയും മരണം ഉണ്ടാക്കിയ ഷോക്ക് ഇപ്പോഴും അവളിൽ തന്നെ ഉണ്ട്.

ഹോസ്റ്റലിൽ നിൽക്കുന്ന സമയത്തു അതായത് ഇൻസിഡന്റ്റിന് ശേഷം ഹോസ്റ്റൽ വാർഡൻ പറഞ്ഞിട്ട് ഉണ്ട് ചിലപ്പോ അവൾ പേടിച്ചു എഴുന്നേക്കും എന്ന് പിന്നെ എന്നെ കാണണം എന്ന് വാശി പിടിക്കും. അന്നൊക്കെ ഫോണിൽ കൂടെ രാത്രി മുഴുവനും സംസാരിച്ചിരിക്കേണ്ടി വരും.

“ഇല്ലാടി എന്റെ രേഖ കുട്ടി.

ടയർ മാറ്റി ഇട്ടേച് ഞങ്ങൾ ഓൺ വേ ആണ്.

ഇനി ഇപ്പൊ ഞാൻ വരാൻ താമസിക്കും.

മോൾ ബസിൽ ഇങ് പോരെ അപ്പോഴേക്കും ഏട്ടൻ വീട്ടിൽ കാണും.”

“ഉം.”

ഞാൻ ഫോൺ കട്ട് ചെയ്തു.

എലിസ്ബത് ഫോൺ എന്റെ പോക്കറ്റിൽ ഇട്ട്.
“ഇത്രയും വില കൂടിയ ഫോൺ ആരാ വാങ്ങി തന്നെ?”

“കിട്ടി വാങ്ങി.”

“നീ മേടിക്കില്ല എന്നറിയാം.

ആരാ വാങ്ങി തന്നത്.”

“ബാംഗ്ലൂർ പോയപ്പോൾ ജൂലി വാങ്ങി തന്നതാ.”

“എന്തിന്?”

“ഒരു ബെറ്റ് വെച്ച്.

ഞാൻ ജയിച്ചു അതിനു ള്ളത് ആണ്.”

“ഉം.. ഉം..

ഞനാ പറഞ്ഞേ നിനക്ക് ഒരു ഫോൺ നല്ലത് വാങ്ങി കൊടുക്കാൻ.

വീട്ടിൽ ദീപ്തി യേ തന്നെ ഇട്ടേച് അല്ലെ പോകുന്നെ അവൾക് ഒരു ആവശ്യം വന്നൽ എന്നെ വിളിക്കാതെ തന്നെ നിന്നെ നേരിട്ട് വിളിക്കാൻ വേണ്ടിയാ.”

ഓ അപ്പൊ അങ്ങനെ ആണ്. വേറെ ഒന്നും അറിയില്ല.

“ഉം.”

പിന്നെ തിരിച്ചു ഞങ്ങൾ മുതലാളി യുടെ വീട്ടിൽ എത്തി.

ഞാൻ വണ്ടി പാർക്ക്‌ ചെയ്തു മുതലാളി യേ കണ്ടിട്ട് തിരിച്ചു വീട്ടിലേക് നടന്നു.

അവന്മാർ വൈകുന്നേരം ഒക്കെ ആകുമ്പോഴേക്കും എത്തും എന്ന് മുതലാളി പറഞ്ഞു.

അങ്ങനെ നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപോഴേക്കും

ഒരു ബസ് വന്നു നിന്ന്.

അതിൽ നിന്ന് രേഖ ഇറങ്ങുന്നത് ഞാൻ കണ്ടു.

പക്ഷേ വേഷം കണ്ടതോടെ ഞാൻ അവിടെ സ്റ്റാക് ആയി അന്തം വിട്ട് നിന്ന് പോയി.
കൈയിൽ അവളുടെ ബാഗ് ഉണ്ട്.

ബസ് പോയി കഴിഞ്ഞു അവൾ റോഡ് ക്രോസ് ചെയ്യാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോൾ സ്റ്റേക് ആയി നിൽക്കുന്ന എന്നേ കണ്ടു.

“ഏട്ടാ.”

എന്ന് വിളിച്ചു ബാഗും എടുത്തു കൊണ്ട് എന്റെ അടുത്തേക് വന്നു.

ഞാൻ അവളെ അടിമുടി നോക്കി ഞാൻ നിശലം ആയി നിന്ന്.

അവൾ തട്ടി വിളിച്ച ശേഷം.

“വെറുതെ ആകും എന്ന് കരുതിയതാ.

പക്ഷേ സസ്പെൻസ് ആയി എന്റെ മുന്നിൽ തന്നെ വന്ന്.

ആരേലും ഫോണിൽ വീഡിയോ എടുത്തിരുന്നേൽ ഇൻസ്റ്റ യിൽ ഇട്ടാൽ ഞാൻ ഫേമസ് ആയി പോയേനെ.”

“എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല.നീ സാരി ഒക്കെ ഉടുക്കുമോ?”

“പിന്നെ ഇത്‌ എന്ത് ആണ് ഉടുത്തോണ്ട് വന്നേകുന്നേ.

ഇയാളെ കൊണ്ട് അവിടെ മുഴുവനും ചുറ്റി കറങ്ങാൻ ആയിരുന്നു പ്ലാൻ.

മൊത്തം പൊളിച്ചില്ലേ.

ഇനി ഇപ്പൊ എന്റെ ബാഗ് പിടിച്ചു.

നമുക്ക് വീട്ടിലേക് നാടകം.

കമോൺ അർജുൻ ഫോള്ളോ മീ.”

ഞാൻ ഒരു ചിരിയോടെ അവളുടെ ബാഗ് എടുത്തു അവളുടെ കൂടെ വീട്ടിലേക് നടന്ന്.

പാവം സ്പീഡിന് നടക്കാൻ പേടിയാ അഴിഞ്ഞു പോകുമോ എന്ന് ഓർത്ത് ആയിരിക്കും. അതുകൊണ്ട് എന്റെ ഒപ്പം പയ്യെ ആണ് നടത്തം.

“ആരെ കൊണ്ട് അടി ഉടുപ്പിച്ചേ.”

അവൾ ചിരിച്ചു കൊണ്ട്.
“ജൂനിയർ കുട്ടി ആയ ഒരുതവളെ കൊണ്ട് ഉടുപ്പിച്ചു.

അഴിക്കാൻ നീ ഉണ്ടല്ലോ.

സൂക്ഷിച്ചു ഒക്കെ വേണം കേട്ടോ.

മൊത്തം പിന്ന് ആണ്.”

അവളുടെ ഒരു ചിരി ഉണ്ട് അത്‌ പറഞ്ഞു കഴിഞ്ഞ ശേഷം.

“നിനക്ക് അപ്പൊ നാളെ തന്നെ തിരിച്ചു പോകണ്ടേ? ഒരു ദിവസം അല്ലെ ഉള്ള്.”

“ആര് പറഞ്ഞു.

ബുധനാഴ്ച വരെ ഫ്രീ ആണ്.”

“എന്ത്യേ പ്രിൻസിപ്പൽ വടി ആയോ?”

“അല്ലാ.”

“പിന്നെ?”

“കോളേജ് ടൂർ ആണ്.”

ഞാൻ ഒന്ന് നിന്ന്.

“നിനക്ക് പോകാൻ ആഗ്രഹം ഇല്ലേ?”

അവൾ ഞാൻ നിന്നത് കാരണം.

വീണ്ടും വന്ന് എന്റെ കൈ പിടിച്ചു തോളിൽ ചാരി കൈയിൽ കെട്ടിപിടിച്ചു പറഞ്ഞു.

“എനിക്ക് ദേ ഇങ്ങനെ നടക്കുന്നത് ആണ് ഇഷ്ടം.”

അവളുടെ കൂടെ നടന്ന്.

“എന്നാലും?”

“പിന്നെ പോയ സ്ഥലം വീണ്ടും വീണ്ടും പോയി കാണാൻ എനിക്ക് എന്താ പ്രാന്തു ഉണ്ടോ.

അത്രക്ക് നിർബന്ധം ആണേൽ നമുക്ക് പോകാന്നെ.

എങ്ങോട് എങ്കിലും.

കൂടെ ഏട്ടന്റെ ദീപു നെയും.”
അങ്ങനെ ഞങ്ങൾ നടന്ന് വീട്ടിൽ എത്തി.

ദീപു ഞങ്ങളെ കണ്ടു ഒന്ന് നിന്നിട്ട്.

“ഈ പെണ്ണ് ആൾ കൊള്ളാല്ലോ.

വെറുതെ ഒരു സാരി വാങ്ങി ഷോ കാണിക്കാൻ ആയിരുന്നു എന്നാ വിചാരിച്ച ഞാൻ ആണ്. എനിക്ക് തെറ്റി പോയി.

നിന്നെ കാണാൻ ഇതിൽ സൂപ്പർ ആട്ടോ.”

“താങ്ക് തങ്കു.

എന്ന് പറഞ്ഞു എപ്പോഴും ഉടുക്കില്ല.

എനിക്ക് ജീൻസും ടി ഷർട്ടും മതിയേ.

ഇത് ഇട്ട് ഉപ്പാട് ഇളകി.”

ഞങ്ങൾ ചിരിച്ചു.

അവൾ എന്റെ റൂമിൽ കൊണ്ട് പോയി ബാഗ് വെച്ചിട്ട് ഓടി വന്ന് എന്റെ കൈയിൽ പിടിച്ചു കൊണ്ട് വലിച്ചു കൊണ്ട് റൂമിലേക്കു കൊണ്ട് പോയി.

ദീപു ഉറക്കെ വിളിച്ചു പറഞ്ഞു.

“ദേ കതക് അടക്കണം കേട്ടോ… ആൾകാർ ഇവിടെ ഉള്ളതാ.”

“കുഴപ്പമില്ല. കാണികൾക് ഇന്ന് ഫ്രീ ടിക്കറ്റ് ആണ്.”

എന്ന് പറഞ്ഞു രേഖ തിരിച്ചു പറഞ്ഞു.

പോടീ എന്ന് പറഞ്ഞു ദീപു കിച്ചണിലേക്കു പോയി.

എന്നെ കട്ടലിലിലേക് ഉന്തി ഇട്ടേച്ചു. പോയി കതക് ചരിട്ട് എന്നെ ഒന്ന് നോക്കി.

എന്തിനോ വേണ്ടി ദാഹിക്കുന്ന ഒരു യക്ഷി യേ പോലെ ഒരു വാശികരണ നോട്ടം ആയിരുന്നു.

(തുടരും )

നിങ്ങളുടെ കമന്റ്‌ കൾ എഴുതണം.

ബിസി ആയത് കൊണ്ടാണ് പേജ് കുറഞ്ഞു പോയെ. അതും അല്ലാ ജലവും അഗ്നിയും എഴുതുന്നത് കൊണ്ട്. ടൈം ഒന്നും അങ്ങനെ കിട്ടുന്നില്ല. എന്തായാലും നിങ്ങളുടെ കമന്റ്‌ ഉം സപ്പോർട്ട് ഉം തരണം.

പണ്ട് എന്റെ സ്റ്റോറിക് എപ്പോഴും കമന്റ്‌ ഇടുന്ന ഒരാളെ കാണാൻ ഇല്ലാ. അതിന്റെ സങ്കടം ഉണ്ട്‌.

അപ്പൊ ശെരി അടുത്ത ആഴ്ച കാണാം. പറ്റുമെങ്കിൽ ഈ ആഴ്ച കാണാം ഉറപ്പ്‌ പറയാൻ പറ്റില്ല.

മനുഷ്യൻ അല്ലെ പുള്ളേ ആരേലും തല്ലി കൊന്നല്ലോ.

0cookie-checkഅത്‌ അത്.. ചേച്ചി – Part 9

  • ഉത്സവ കാലം 3

  • ഉത്സവ കാലം 2

  • ഉത്സവ കാലം 1