അത്‌ അത്.. ചേച്ചി – Part 2

ദിവസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. രേഖ അവൾ ഇപ്പൊ മുറചെറുക്കാൻ എന്നുള്ള കോണ്സെപ്റ്റ് ഒക്കെ മറന്നു. ഇപ്പൊ ഭർത്താവ് എന്നാ ഇതിൽ ആയി പെരുമാറ്റം ഒക്കെ. എന്നാൽ ഞങ്ങൾ നിയമപരമായി വിവാഹമോ ഒന്നും കഴിഞ്ഞിരുന്നില്ല. പക്ഷേ ഞാൻ അവളുടെ ആ ആത്മഹത്യാ ശ്രെമം കൂടി കണ്ടപ്പോൾ അന്ന് ഞാൻ ഏട്ടത്തിയുടെ മുമ്പിൽ നിന്ന് സത്യം ചെയ്തായിരുന്നു ഇവളെ എന്റെ പെണ്ണ് ആണെന്ന് ആർക്കും വീട്ടു കൊടുക്കില്ല എന്നും. കല്യാണം കഴിക്കാൻ ഒന്നും ആ സമയത്തു ഞങ്ങൾക് കഴിഞ്ഞിരുന്നില്ല.
റോഡിൽ കിടക്കേണ്ടി അവസ്ഥ വരും എന്ന് പേടിച്ചു ആണ്.വീടുകൾ ഒക്കെ വിറ്റു കടം ഒക്കെ തീർത്തു ഇവിടേക്ക് മാറിയത്.മുങ്ങി കൊണ്ട് ഇരുന്ന കപ്പൽ ഉപേക്ഷിച്ചു ഉള്ള ബോട്ടിൽ രക്ഷപെട്ടപ്പോലെ ആയിരുന്നു. അത്‌ ഞങ്ങൾക് പുതിയ ജീവിതം ആയിരുന്നു നൽകിയത്.

“എടാ…. അജു….”

ഏട്ടത്തിയുടെ വിളി കേട്ട് ആണ് ഞാൻ എഴുന്നേറ്റെ. പാവം ചേട്ടൻ പോയി എങ്കിലും ചേട്ടന് ചേച്ചി കൊടുത്തിരുന്ന അതേ പരിഗണന എനിക്കും തന്നിരുന്നു സെക്സ് ഒഴിച്ച് എല്ലാം. ഏട്ടത്തി എനിക്കും രേഖ കും ഒരു രണ്ടാനമ്മയുടെ റോൾ ആയിരുന്നു.

“എടാ സമയം 8:30ആയി.

ദേ രേഖ യേ പോയി വിളിച്ചു കൊണ്ട് വാ. അവൾക് വെക്കേഷൻ തുടങ്ങുവാ ഓണത്തിന്റെ.

നിന്നെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞു ആണ് എന്നേ വിളിച്ചേ. എനിക്ക് അല്ലെ അറിയൂ ഇവിടെ ഒരാൾക്ക് നേരം വെളുക്കണത് സൂര്യൻ തലക് മുകളിൽ ഏതുമ്പോൾ ആണെന്ന്.”

എന്ന് പറഞ്ഞു എന്നേ തോണ്ടി തോണ്ടി എഴുന്നല്പിച്ചു.

“എത്ര പെട്ടന്ന് അല്ലെ ചേച്ചി ഓണം എത്തിയത്. ഓരോന്നും അറിയുന്നത് തന്നെ രേഖക് അവധി കിട്ടുമ്പോൾ ആണ്.”

“പഴയത് ഒക്കെ മറക്കാൻ നോക്കുവാ ചുമ്മാ രാവിലെ തന്നെ മൂഡ് കളയല്ലേ. എഴുന്നേറ്റു പോയി ഫ്രഷ് ആയി അവളെ വിളിച്ചു കൊണ്ട് വരാൻ നോക്ക്.

ഞാൻ കന്നാലികളെ തൊഴുത്തിൽ നിന്ന് മാറ്റി കേട്ടടെ.”

എന്ന് പറഞ്ഞു എന്നേ എഴുന്നേപ്പിച് ഉന്തി തളി പുറത്തെ ബാത്‌റൂമിൽ കൊണ്ട് പോയി വിട്ടേച്ചിട്ട് ചേച്ചി കന്നാലികളെ നോക്കാൻ പോയി. ഞങ്ങളുടെ ഒരു വരുമാന സോത്രസ്‌ ആയിരുന്നു പശു വളർത്തൽ. കഞ്ചാവ് കൃഷി നിർത്തിലെ പോലീസ് പിടിക്കും എന്നുള്ള പേടി കൊണ്ട് അല്ലാ ആയിരുന്നു കൂടുതൽ അയൽ അമൃതാവും വിഷം ആകും എന്ന് കേട്ടിട്ട് ഇല്ലേ അത്‌ തന്നെ കാരണം.

ആദ്യം ഒക്കെ നാളുകളിൽ പട്ടാണി തന്നെ ആയിരുന്നു. ചേച്ചിയുടെ കൈയിലെ അവസാനത്തെ സ്വർണ വള വരെയും വിൽക്കേണ്ടി വന്നു.

പിന്നെ എനിക്ക് പെയിന്റ് അടിക്കുന്നവരുടെ കൂടെ ജോലി കിട്ടി നാട്ടിൽ ആയത് കൊണ്ട്.അവിടെ നിന്ന് കിട്ടിയാ കൂട്ടുകാർ പറഞ്ഞപോലെ രാത്രി ജീവൻ പണയം വെച്ച് പുഴമണൽ വരാൻ വരെ പോയി കാശ് ഉണ്ടാക്കി. അപ്പോഴാണ് വീടിനോട് അടുത്ത് ഉള്ള സ്ഥലം അടുത്തുള്ള ഉടമ വിൽക്കാൻ പോകുവാ എന്ന് കേട്ടത്. പിന്നെ അത് വാങ്ങണം എന്നുള്ള വാശി ആയി. ഞാൻ ചെന്ന് ചോദിക്കുകയും ചെയ്തു. അയാൾക് സ്റ്റേറ്റ് ലേക്ക് പോകുന്നത് കൊണ്ട് ആണെന്ന് പറയുകയും സ്ഥലം പാട്ടത്തിന് തരുകയും ചെയ്തു കാശ് ആയി കഴിയുമ്പോൾ വിളിച്ചാൽ എഴുതി തന്നേകം എന്ന് കൂടി പറഞ്ഞു അവർ സ്റ്റേറ്റ് ലേക്ക് പോയി. പിന്നീട് ഞാനും ഏട്ടത്തിയും പരിശ്രമം ഒക്കെ ആയതോടെ രണ്ട് വർഷത്തിന് ഉള്ളിൽ എനിക്ക് കാശ് ഉണ്ടാക്കി എടുക്കാൻ സാധിച്ചു അതും നിയമ വിരുദ്ധം ആയും അല്ലാതെയും. ആ പുള്ളി പറഞ്ഞപോലെ തന്നെ എല്ലാം എഴുതി തന്നു.10സെന്റും ഒരു ഓടിട്ട വീട് ഉള്ള ഞങ്ങൾക് 30സെന്റ് സ്ഥലവും കൂടി കിട്ടി. നാട്ടിന് പുറം ആയത് കൊണ്ട് അധികം കാശും ആയില്ല. 30സെന്റ് ൽ 15സെന്റ് പാടം ആയിരുന്നു അത്‌ ആണേൽ പുള്ളി ചിപ്പ് വിലക് തന്നെ നൽകി. മൊത്തം ഞങ്ങൾക് 20ലക്ഷം മാത്രം കൊടുക്കേണ്ടി വന്നു.പിന്നെ അച്ഛൻ പണ്ട് സഹകരണ ബാങ്കിൽ കുറച്ചു കാശ് ഇട്ടേകുന്നുണ്ടായിരുന്നു ഒരു 7ലക്ഷം രൂപ അത്‌ എനിക്ക് എടുക്കാൻ സാധിച്ചു.പിന്നെ ഉള്ള്ത് എല്ലാം ഞാൻ കള്ളകടത്തും മറ്റും ആയി ഉണ്ടാക്കിയത് തന്നെ.അതായത് രാത്രി പുഴമണൽ മുതൽ സാധാ മണ്ണ് വരെ കടത്തി. Tax കർ പിടിക്കാതെ തെക്കും തടി വരെ കടത്തി. പിന്നെ പുള്ളി പാട്ടത്തിത്തിന് തന്നാ സ്ഥലത്ത് അല്ലോ കഞ്ചാവും കൃഷി ചെയ്തത്. എല്ലായ്‌പോഴും എന്റെ സഹായത്തിനു ചെടത്തി തന്നെ ഉണ്ടായിരുന്നു. രേഖ ഇതെല്ലാം അറിയുന്നുണ്ടെങ്കിലും അവൾ ഹോസ്റ്റൽ നിന്നും നന്നായി പഠിക്കുന്നത് കൊണ്ടും അവൾക് വേണ്ടത് ഞാൻ കൊണ്ട് പോയി കൊടുത്തിരുന്നു. പക്ഷേ കാശ് അവൾ ചിലവാക്കത്തെ മിച്ചം പിടിച്ചു കൊണ്ട് ഇരുന്നു. ശെരിക്കും പറഞ്ഞാൽ എനിക്ക് അവളിൽ ഇഷ്ടം ആയി തുടങ്ങി അത് അവൾ മുതലാക്കി തുടങ്ങി ഇരുന്നു. ഞങ്ങൾ ഒരു സ്റ്റബിൾ പോസിഷനിൽ എത്തുകയും ചെയ്തു.

രണ്ട് വർഷം ശെരിക്കും പറഞ്ഞാൽ ഒരു യുദ്ധം തന്നെ ആയിരുന്നു.

ഫ്രഷ് ആയി ഞാൻ ഇറങ്ങി.

തൊഴുത്തിലേക് നോക്കി പാവം ചേച്ചി പശുവിനെ മാറ്റി കെട്ടി കുനിഞ്ഞു നിന്ന് തൊഴുതു ക്ലീൻ ചെയുകയാണ്.

ചേട്ടൻ ഒരു പണിയും ചെയ്യുപ്പിക്കാതെ നോക്കിരുന്ന ചേച്ചിയാ ഇപ്പൊ തൊഴുതു ക്ലീൻ ചെയ്യുന്നേ. എനിക്ക് ആണേൽ വിഷമം വന്നു.

രണ്ടാളും പ്രേമിച്ചു കെട്ടിയത് ആണ് കോളേജ് തൊട്ട് പ്രണയം തുടങ്ങി ചേട്ടന് ജോലി കിട്ടിയപ്പോൾ എന്നേ അവൻ നോക്കിക്കോളും എന്ന് പറഞ്ഞു വീട് വിട്ട് ഇറങ്ങിയതാ പക്ഷേ ചേച്ചിയുടെ നിർഭാഗ്യം. അതൊക്കെ ഓർത്ത് പല്ല് തേച് കൊണ്ട് നടന്ന്.

ചേട്ടന് വേണ്ടി ഞാൻ എന്നാ കുരുത്തൻ കെട്ടവനാ ചേച്ചിയെ രെജിസ്റ്റർ ഓഫീസിൽ എത്തിച്ചതും. ചേട്ടന് ആണേൽ ഒടുക്കാത്ത പേടിയും ആയിരുന്നു. പക്ഷേ ഞാനും ചേച്ചിയും സ്ട്രോങ്ങ്‌ ആയത് കൊണ്ട് എല്ലാം നല്ല രീതിയിൽ കഴിഞ്ഞു പോയി പക്ഷേ ഇപ്പൊ എന്റെ മുന്നിൽ ചേട്ടൻ ഇല്ലാ അച്ഛൻ ഇല്ലാ അമ്മയും ഇല്ലാ. ചേട്ടൻ മരിച്ചിട്ടും സ്വന്തം മകളുടെ ഭർത്താവ് ആണെന്ന് പോലും നോക്കാതെ ഈ പരിസരത്തേക് ചേച്ചിയുടെ ആരും വന്നില്ല. ചേച്ചിക് ചേച്ചിയുടെ വീട്ടിലേക് പോകാനും ഇഷ്ടം അല്ലാ വാശിയും ആയിരുന്നു. ഇപ്പൊ ചേട്ടൻ പോയതോടെ ചേച്ചിയുടെ ഭാരവും എന്റെ തലയിൽ ആയി. പക്ഷേ ചേച്ചി മാത്രം ആയിരുന്നു എനിക്കും അവൾക്കും ഒരു തുണ ആയി ഉണ്ടായിരുന്നു. സ്ത്രീ അല്ലെ എല്ലാം സഹിച്ചു മുന്നേറും എന്ന് ഏട്ടത്തിയിൽ നിന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

പക്ഷേ ദീപ്‌തി ചേച്ചിക് എന്നിൽ എന്തൊ കണ്ടു തുടങ്ങി എന്ന് എനിക്ക് അറിയാം ആയിരുന്നു. അത് പെരുമാറ്റത്തിലും വസ്ത്രം ധരിക്കുന്നതിലും എല്ലാം എന്നേ ആകർഷികാൻ നോക്കുന്നുണ്ടെന്ന്. പറമ്പിൽ പണി ചെയുമ്പോളും എല്ലാം മുല ചാലും ചന്തിയും ഒക്കെ എന്നേ കാണിച്ചു മൂഡ് കയറ്റാൻ ഒക്കെ ശ്രെമിക്കുന്നുണ്ട്. എന്നാൽ ഞാൻ അതൊന്നും കണ്ടില്ല എന്നാ രീതിയിൽ ഭവികും.ചേട്ടൻ അല്ലെ ആയിരുന്നില്ലേ ചേച്ചിയുടെ കമ്മ വിശപ്പ് മാറ്റികൊണ്ട് ഇരുന്നത് പാവം എങ്ങനെ ആക്കുമോ ഇപ്പൊ മാറ്റുന്നത്. വിരൽ ഇട്ട് ഒക്കെ ആയിരിക്കും. ഒരു ആണിന്റെ സുഖം കിട്ടാൻ കൊതിക്കുന്നുണ്ടാവും അതായിരിക്കും എന്നേ ആകർഷികാൻ നോക്കുന്നത്.

ദേ ഇപ്പൊ എന്റെ മുന്നിൽ കുനിഞ്ഞു നിന്ന് മുലച്ചാൽ കാണിച്ചു കൊണ്ട് ആണ് തൊഴുതു ക്ലീനിങ്. ഞാൻ പല്ല് തേച്ചു നടക്കുന്നത് ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ട്.

“എടാ വേഗം പോകോ അവൾ വിളിച്ചിട്ട് ഇപ്പൊ ഒരു മണിക്കൂർ എന്താണ്ട് ആയി.”

“ദേ പോകുന്നു.”

“ബ്രേക്ക്‌ ഫാസ്റ്റ് ടേബിൾ ഇരിക്കുന്നുണ്ട് കഴിച്ചിട്ട് പോട്ടോ…..”

“ഹം ”

ഞാൻ അതും കഴിച്ചു കഴിഞ്ഞു നേരെ അവിടെ ഉള്ള കൂടെ ജോലി ചെയുന്നവന്റെ വീട്ടിൽ ചെന്ന്. അവന്റെ പാഷൻ പ്രൊ ബൈക്കിൽ നേരെ അവളുടെ ഹോസ്റ്റലിലേക്. ഫോണിൽ ഇപ്പൊ തന്നെ 27മിസ് കാൾ ആയി അവളുടെ. ഞാൻ ദേ വരുന്നു എന്ന് മെസ്സേജ് അയച്ചിട്ട് എന്റെ നോക്കിയ ഫോൺ പോക്കറ്റിൽ ഇട്ട്. എന്ത് ചെയ്യാൻ കൈയിൽ ഉണ്ടായിരുന്ന ആൻഡ്രോയ്ഡ് ഫോൺ ഒക്കെ വിറ്റ് തോലെക്കേണ്ടി വന്നു.

അങ്ങനെ അവളുടെ ഹോസ്റ്റലിൽ എത്തി.

അവളുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു പോകാൻ വേണ്ടി ഇറങ്ങിട്ട് ഉണ്ടായിരുന്നു. അവൾ അവളുടെ തനി കൊണം കാണിച്ചു എന്നേ പരിചയപ്പെടാൻ വരുന്നതിന് മുന്പേ. അവരോട് പോയിട്ട് വലിയ തിരക്ക് ഉണ്ടെന്ന് പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു എന്നോട് വിട്ടോളാൻ പറഞ്ഞു ഇടുപ്പിൽ ഒരു നുള് തന്നു.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ.

“അതേ..”

“എന്താടി.”

“നമുക്ക് ബീച്ചിൽ ഒക്കെ ഒന്ന് പോയല്ലോ.”

“നീ അല്ലെ അവളുമ്മാരോട് പറഞ്ഞേ തിരക്കാണ് വീട്ടിലേക്ക് വേഗം പോകണം എന്ന് ഒക്കെ.”

“അത്‌…. അത്..”

“ഓ മനസിലായി.

ദൈവം എനിക്ക് കുറച്ച് സൗന്ദര്യം കൂടുതൽ തന്നത് കൊണ്ട് ആയിരിക്കും അല്ലെ.”

“അതെന്ന് കൂട്ടിക്കോ. ജനിച്ചപ്പോൾ തൊട്ട് കണ്ടു തുടങ്ങിയാ ആൾ അല്ലെ ഈ വണ്ടി ഓടിക്കുന്നെ. പെണ്ണിനെ കണ്ടാൽ അങ്ങ് ചകരയും പഞ്ചസാരയും ആയി അലിഞ്ഞു പോകുവല്ലേ.”

“നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടി.”

“ഒരു മാറ്റവും ഇല്ലാ.”

എന്ന് പറഞ്ഞു അവൾ എന്നേ മുറുകെ കെട്ടിപിടിച്ചു.

“ഏട്ടാ.

നമുക്ക് തിരമാലകൾ എണ്ണം പോകാന്നെ.”

“ഉം.”

ഞാൻ അടുത്തുള്ള ബീച്ചിലേക്ക് ബൈക്ക് വിട്ടു.

“എങ്ങനെ ഉണ്ട്‌ പടുത്തം ഒക്കെ.”

“അതൊക്കെ അതിന്റെ വഴിക് പോകുന്നുണ്ട്.

ദീപ്തി ചേച്ചി എന്തിടുക്കുവാ?”

“ആ പറമ്പിൽ കൂടെ കന്നാലിയേ മെച്ചോണ്ട് നടക്കുന്നു.”

“അതേ ഏട്ടൻ ആകെ ക്ഷിനിച്ചു പോയി.

ചേച്ചി ഒന്നും തന്നില്ലേ?”

“അതിന് നീ എന്നേ എപ്പോഴാടി കണ്ടേ. കഴിഞ മാസം ഏതോ അവധിക് വന്നതല്ലേ ഉള്ള്.”

“അതൊ.”

“പക്ഷേ നീ അങ്ങ് തടിച്ചു സുന്ദരി ആയല്ലോ. ഞാൻ പോക്കറ്റ് മണി ആയി അയക്കുന്നത് മൊത്തം തിന്ന് തിരക്കുകയാണോ ചെയ്തേ??”

“എനിക്ക് ഭംഗി കൂടിയാൽ ചേട്ടന് അല്ലെ നല്ലത്. പിന്നെ കാശ് ഒക്കെ ഞാൻ സൂക്ഷിച്ചേ ചെലവാകുന്നെ. പിന്നെ ഫുഡ്‌ ഒക്കെ ലെവൾമാർ കാന്റീനിൽ പോകുമ്പോൾ ഓസും. അങ്ങനെ ഉണ്ടാക്കി എടുത്ത ബോഡിയ.

എങ്ങനെ ഉണ്ട് ഞാൻ.

നന്നായില്ലേ?”

“അതിന്റ ഇത് എന്റെ പുറത്ത് പതിയുന്നുണ്ട്.”

ഞാൻ ചിരിച്ചു.

“പോ ചേട്ടാ.”

അവൾ മുറുകെ പിടിച്ചു മുലകൾ എന്റെ പുറത്ത് ശെരിക്കും അറിയുന്ന പോലെ കെട്ടിപിടിച്ചു ഇരുന്നു. ഞങ്ങൾ അവിടെ ആൾ ഒഴിഞ്ഞ ബീച്ചിൽ എത്തി. കടൽ കണ്ടു കൊണ്ട് നടന്നു.

പാറി പാറുക്കുന്ന അവളുടെ കർകുന്തൽ അവളിൽ ഭംഗി കുട്ടി. പണ്ട് എന്റെ പുറകിൽ നടന്നിരുന്ന കുഞ്ഞി പെണ്ണ് അല്ലാ. എല്ലാം തികഞ്ഞ ഒരു പെണ്ണ് ആയി കഴിഞ്ഞിരുന്നു. എന്റെ സ്വൽഡറിന്റെ അത്രയും ഉയരം ആണ് അവൾക് ഉള്ള്. ദേവികം തുളുമ്പുന്ന മുഖ ഭംഗി ആണ് അവൾക്. തലമുടി അത്‌ അവളുടെ ഇടുപ്പ് വരെ നല്ല കനത്തിൽ തന്നെ ഉണ്ട് പക്ഷേ അത് എപ്പോഴും കെട്ടി തലയിൽ തന്നെ പിൻ ചെയ്തു വെക്കും ഹോസ്പിറ്റൽ നേഴ്സ്മാർ തലമുടി കെട്ടി പിൻ ചെയ്തു വെക്കുന്നപോലെ. മുടി വെട്ടി കഴുത്തിന്റെ അവിടെ വരെ ആക്കി കോട്ടെ എന്ന് എന്നോട് ചോദികുമ്പോൾ എന്റെ വായിൽ ഉള്ളത് കേൾകുമ്പോൾ പിന്നെ ആ കാര്യമേ പറയില്ല.കോളേജിൽ കുറയേ പൂവാലന്മാർ കൊത്താൻ നോക്കി എങ്കിലും നടക്കില്ല കാരണം അവൾ എനിക്ക് വേണ്ടി ആണ് ജീവിക്കുന്നെ. അർജുനൻ ന്റെ ഭാര്യ ആയി തന്നെ.പിന്നെ എന്നെക്കുറിച്ചു ആണേൽ നൂറു നാക് ആണ്. പിന്നെ ഞാൻ കോളേജിലേക്ക് പോകാറില്ല വിഷമം വരും എക്സാം എഴുതുന്നതിന് മുൻപ് ഞാൻ പടുത്തം നിർത്തി ഇരുന്നു. എന്റെ പേപ്പറുകൾ ഇപ്പോഴും കോളേജിൽ തന്നെ ഉണ്ട്. ആൻഡ്രോയ്ഡ് ഫോൺ വിറ്റത് കൊണ്ടും കൂട്ടുകാരുടെ ഒക്കെ നമ്പർ കയിൽ നിന്ന് പോയതും കൊണ്ട് അവരെ ഒക്കെ ഞാൻ മറന്നിരുന്നു. കോളേജിൽ എനിക്ക് ഉണ്ടായിരുന്നു ലവ്ർ ഒക്കെ എന്നെ കാണാതെ ആയതോടെ അനോഷിച്ചു ചെന്നത് രേഖയുടെ അടുത്ത്

ആയിപോകുകയും ചെയ്തു. പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ.

പക്ഷേ രേഖ അവൾ എന്നെ മാത്രം ആണ് സ്നേഹിക്കുന്നത്. ശെരിക്കും പറഞ്ഞാൽ ഞാൻ അവളിൽ കിഴടങ്ങേണ്ടി വന്നു.

കാരണം നമ്മളെ സ്നേഹിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ആരോ പറഞ്ഞപോലെ അവളെ എന്റെ ജീവിത സഖി ആക്കി. പക്ഷേ കല്യാണം ഒന്നും നടന്നിട്ട് ഇല്ലാ.

അവൾ എന്റെ ഇടത്തെ കൈൽ കെട്ടിപിടിച്ചു സോളടറിലേക് ചാരി ഞങ്ങൾ ഒരുമിച്ച് ആ കടൽ തീരത്തിൽ കൂടെ നടന്ന് ഒരു കല്ലിൽ പോയി ഇരുന്നു.

അപ്പോഴേക്കും ചേച്ചിയുടെ വിളി എത്തി. ഞങ്ങൾ ഇവിടെ അടുത്ത് ബീച്ചിൽ വന്നേക്കുവാ ഇപ്പൊ തന്നെ എത്തിയേകം എന്ന് പറഞ്ഞു.

“ഏട്ടാ…”

“എന്താണ് രേഖകുട്ടി.”

“ഇന്ന് രാത്രി ഞാൻ ഏട്ടന്റെ കൂടെ കിടന്നോട്ടെ. ചേച്ചിയുടെ കൂടെ കിടന്നു ബോർ അടിച്ചു.”

ഞാൻ ചിരിച്ചിട്ട്.

“എന്ത് പറ്റി.”

“ഹോസ്റ്റലിൽ കിടന്നു മടുത്തു. ഏട്ടന്റെ കൂടെ കിടക്കാൻ എങ്ങനെ എങ്കിലും വന്നാൽ രാത്രി ഏട്ടൻ ജോലിക്ക് പോകുവല്ലേ അപ്പൊ ചേച്ചിയുടെ കൂടെ അല്ലെ കിടക്കുന്നെ . എന്നങ്കിലും ഈ രേഖകുട്ടി ടെ ഒപ്പം കിടന്നിട്ട് ഉണ്ടോ?”

അവൾ മുഖം താഴ്ത്തി.

കാര്യം ഉണ്ടായിരുന്നു. ആ മാസങ്ങളിൽ എങ്ങനെ എങ്കിലും ജീവിതം പച്ച പിടിക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആയിരുന്നില്ലേ.

“കിടന്നിട്ട് ഉണ്ടല്ലോ ചെറുപ്പത്തിൽ.”

“അതല്ല. ഞാൻ വളർന്നാ ശേഷം.”

“നീ ചേച്ചിയുടെ കൂടെ കിടന്നാൽ മതി.”

അവൾക് വിഷമം ആയി എന്ന് തോന്നുന്നു.

ഞാൻ അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ചിട്ട് എന്റെ അടുത്തേക് ചേർത്ത്

അവളുടെ മുഖം ഉയർത്തി അവളോട് പറഞ്ഞു.

“ഇന്ന് എന്റെ രേഖ കുട്ടി എന്റെ കൂടെ കിടന്നോ.”

അവൾക് സന്തോഷം ആയി. പിന്നെ ചേച്ചി വേഗം വരണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് വീട്ടിലേക് വിട്ടു.

വീട്ടിൽ ചേന്നതും ചേച്ചിയും അവളുടെ ഒരു കെട്ടിപിടിതം ആയിരുന്നു.

“ഞാൻ പോയി ബൈക്ക് കൊണ്ട് കൊടുത്തിട്ട് വരാം ഏട്ടത്തി.”

എന്ന് പറഞ്ഞു ബൈക്ക് തിരിച്ചപ്പോൾ.

“ഏട്ടാ ഇതേപോലെ ഒരു ബൈക്ക് നമുക്കും വാങ്ങിയല്ലോ. ചേച്ചിയുടെ അഭിപ്രായം എന്താ.”

രേഖയുടെ ചോദ്യം ആയിരുന്നു.

“അതേടാ അജു. ഒരെണ്ണം വാങ്ങിക്ക് എനിക്ക് ആണേലും നിന്റെ പുറകിൽ ഇരുന്നു കവലയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരല്ലോ. നടന്ന് നടന്ന് മടുക്കുവാ.”

“അതേ ഏട്ടാ ചേച്ചി പറഞ്ഞത് ശെരിയാ.”

“നോക്കടോ.”

എന്ന് പറഞ്ഞു ഞാൻ വണ്ടി കൊണ്ട് പോയി കൊടുത്തിട്ട് തിരിച്ചു നടന്ന് വരികയായിരുന്നു. ഒരു കനൽ റോഡ് കൂടെ ഒരു കിലോമീറ്റർ നടന്നശേഷം ഒരു റബ്ബർ തോട്ടത്തിന്റെ ഇടയിൽ കൂടെ ഉള്ളിൽ ആണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ മാത്രം അല്ലാ രണ്ട് കുടുംബം കൂടി ഉണ്ട്. എന്റെ വീടിനോട് ചേർന്ന് അങ്ങനെ വീടുകൾ ഇല്ലാ കുറച്ച് മാറി ഒരു വീട് ഞങ്ങളുടെ സ്ഥലത്തോട് ചേർന്ന് തന്നെ ഉണ്ട്. അവിടെ ആണേൽ ഒരു കുടിയനും അങ്ങേരുടെ 40വയസ്സ് ഉള്ള ഭാര്യയും രണ്ട് കുട്ടികളും ആണ് ഉള്ളത്. ഞാൻ ഇല്ലാത്തപ്പോൾ ദീപ്തി ചേച്ചിടെ അടുത്തേക് പോച്ച അടിക്കാൻ വരാറുള്ള ആൾ ആയിരുന്നു ഇപ്പൊ വരണില്ല ദീപ്തി ഓടിച്ചത് ആണെന്ന് എന്നോട് പറഞ്ഞു എന്താ കാര്യം എന്ന് അവൾ പറഞ്ഞില്ല.

ആ റബ്ബർ തോട്ടം അവിടെ ഉള്ള മാപ്പിളയുടെ ആണ് സ്‌നേഹം ഉള്ള മനുഷ്യൻ ആണ് എങ്ങോട്ടെങ്കിലും പോകുമ്പോൾ ഡ്രൈവർ ആയി എന്നെ വിളിക്കും അദ്ദേഹത്തിന് ഒരു 35വയസ്സ് ഉള്ള ഭാര്യ ഉണ്ട് പുള്ളിക് ആണേൽ ഹാഫ് സെഞ്ചുറി കഴിഞ്ഞ് ഇരിക്കുന്ന ആൾ. രണ്ടു പെണ്മക്കൾ ഉണ്ട് ഒരാൾ ബാംഗ്ലൂർ. മറ്റേ ആൾ +2കഴിഞ്ഞതേ ഉള്ള് ഞാൻ ഇത്‌ വരെ കണ്ടിട്ട് ഇല്ലാ ടൗണിൽ എവിടെ ആണ് എന്ന് മേഡം പറഞ്ഞായിരുന്നു.എവിടെ ആണ് പോകുന്നെ എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും ആവശ്യതിന് വിളിച്ചല്ലേവിവരങ്ങൾ അറിയാൻ പറ്റു.

അങ്ങനെ ആ കനാലിന്റെ സൈഡിലെ ടാർ ഇട്ടാ റോഡിൽ കൂടെ നടന്ന് വരുകയായിരുന്നു ഞാൻ.

പല ചിന്തകളും എന്റെ തലയിൽ കൂടി കടന്നു പോകുന്ന സമയം ആണ് ഞാൻ ഒറ്റക്ക് നടകുമ്പോൾ.

അപ്പൊ ആണ് അവിടെ പൂല്ല് പശുന് വേണ്ടി മുറിക്കുന്ന രാജപ്പന്റ ഭാര്യ ജയചേച്ചിയെ കണ്ടേ. ദീപ്തി വീട്ടിൽ നിന്ന് ഓടിച്ച ആ കുടിയന്റെ ഭാര്യ റോഡ് അരികിലെ കനാലിന്റെ സൈഡിലെ പുല്ല് മുറിച്ചു കൊണ്ട് ഇരിക്കുന്നു.

എന്നെ കണ്ടതും ചെയ്യുന്ന പണി നിർത്തി.

“ഇതാരാ അർജുനോ!!

ഇപ്പൊ ഒന്നും കാണാറില്ലല്ലോ.”

“ഹാ ജയചേച്ചി.

ജയേച്ചിയെ കണ്ടിട്ട് കുറയെ നാൾ ആയാലോ വീട്ടിലേക് ഒന്നും കാണാറില്ലല്ലോ.”

“അത്‌ പിന്നെ തിരക്ക് ആയി പോയില്ലേ.”

“എന്ത് തിരക്ക്?”

“ജീവിച്ചു പോണേൽ വല്ല കൂലി പണിയും ചെയേണ്ടടാ.”

“അപ്പൊ ചേട്ടൻ ഒന്നും തരത്തില്ലേ.”

ഞാൻ ഡബിൾ മിനിങ്ങ് വെച്ച് അങ്ങ് പറഞ്ഞു.

അത്‌ മനസിലായോ എന്നോളണംജയേച്ചി യുടെ റിപ്ലൈ വന്നു.

“എന്ത് പറയാൻ ആടാ. ഏത് നേരം കുടി അല്ലെ ആ മനുഷ്യന് ജീവിച്ചു പോകുന്നത് തന്നെ കൈ വെച്ച് പണിത് അല്ലെ.”

ചേച്ചി പറഞ്ഞതിന്റെ ഡബിൾ മിനിങ് ന്റെ അർഥം എനിക്ക് മനസിൽ ആയി കഴിഞ്ഞിരുന്നു.

ചേച്ചി പുല്ല് ഒക്കെ കെട്ടി തലയിൽ വെക്കാൻ പറ്റിയ രീതിയിൽ കുനിഞ്ഞു നിന്ന് കേട്ടുവാ ആയിരുന്നു.

രണ്ട് പെറ്റെങ്കിലും ബോഡി ഇപ്പോഴും സൂപ്പർ ആണെന്ന് എനിക്ക് മനസിലായി. വേഷം നൈറ്റി ആണ് അതും മുല ച്ചാൽ ഒക്കെ കാണിച്ചു കൊണ്ട് ആണ് പുല്ല് വെട്ടി കെട്ടുന്നത്. നല്ല വലിയ മുല ആണെന്ന് മനസിലായി. കുണ്ടി പിന്നെ തടിച്ചു തന്നെ ആണ് കാണാനും കൊള്ളം. ആരായാലും ഒന്ന് നോക്കി പോകും ആ ഭൂ ഗോളത്തെ.

കുടിയൻ അതായത് രാജാപ്പൻ അധികം വിള്ളയാടിട്ടി ഇല്ലാ. ഒന്ന് ശ്രെമിച്ചാൽ എന്റെ കുണ്ണക് ഒരു പെണ്ണ് പൂ കിട്ടിയല്ലോ.

“എടാ ഒന്നു സഹായിച്ചേ. ഇതൊന്ന് പിടിച്ചു തലയിൽ വെക്കാമോ.”

“അതിന് എന്താ.”

ഞാൻ ചെന്ന് അത്‌ പിടിച്ചു തലയിൽ വെച്ച്. പിന്നെ ഞങ്ങൾ ഒരുമിച്ച് നടന്നു.

“നീ എവിടെ പോയതാ?”
“ഞാൻ രേഖ യേ പോയി വിളിച്ചോണ്ട് വന്നിട്ട് ബൈക്ക് കൂട്ടുകാരനെ ഏല്പിച്ചിട്ട് വരുന്നതാ.”

“രേഖ വന്നോ.”

“അവൾക് ഓണം വെക്കേഷൻ കിട്ടി. അപ്പൊ ഇങ് പോന്നു.”

“ഇപ്പോത്തെ ചെക്കന്മാർ ബൈക്കിൽ ചിറി പഞ്ഞു പോകുന്നത് കണ്ടിട്ട് ഇല്ലേ. നിനക്കും ഒരെണം വാങ്ങിച്ചുടെ?”

“വാങ്ങിക്കണം ജയേച്ചി. ഇപ്പൊ കൈയിൽ കാശ് കുറവാ.”

“ഓ.ഇതാരാ പറയുന്നേ. ഒന്ന് ശ്രെമിച്ചാൽ കാശ് ഉണ്ടാകാൻ ഉള്ള ബുദ്ധി ഒക്കെ നിന്റെ തലയിൽ ഇല്ലേ.

ഒരു ബൈക്ക് നീ വാങ്ങിക്. എന്നിട്ട് ജയേച്ചികും എവിടെ എങ്കിലും പോകണേൽ ലിഫ്റ്റ് ചോദിക്കാലോ.”

ഞാൻ ചിരിച്ചിട്ട്

ഉം.. ഉം.

അങ്ങനെ നടന്ന് ജയേച്ചി യുടെ വീടിന്റെ അടുത്ത് എത്തി.

“എന്നാ ഞാൻ അങ്ങോട്ട്.”

“രാജപ്പൻ ചേട്ടൻ ഇന്ന് നല്ല ഫോമിൽ അല്ലോ.”

“ആ മനുഷ്യൻ ഇന്ന് നേരത്തെ ആണോ.”

“എന്നാ നിങ്ങളായി നിങ്ങളുടെ പാടായി ഞാൻ പോകുന്നു.”

“ശെരിടാ.
നീ ഒക്കെ ഉള്ള് ആകെ ഒരു ആശുവസം ”

അതും പറഞ്ഞു കൊണ്ട് ജയേച്ചി ചേച്ചിയുടെ വീട്ടിലേക് പോയി ഞാൻ എന്റെ വീട്ടിലേക് നടന്നു

വീടിന്റെ ഉമ്മറത്തു എന്നെയും പ്രതക്ഷിച്ചു കൊണ്ട് രേഖ പടിവാതിൽക്കെ ഇരിക്കുന്നുണ്ടായിരുന്നു.

സമയം രണ്ടാര ആയത് കൊണ്ട് ദീപ്‌തി ചേച്ചി പശുനെ കറക്കാൽ ആയിരിക്കും.

“എന്താ രേഖ മോളെ പടിവാതിൽക്കെ ആരെയും നോക്കി ഇരിക്കുവായിരുന്നു.”

“വേറെ ആരെ ഏട്ടനെ. ചേച്ചിയുടെ അടുത്ത് ചെന്നപ്പോൾ പശുന് ഒരു ഇളക്കം. സൊ അവിടെ നിന്ന് പൊക്കോളാൻ പറഞ്ഞു.”

“ചേച്ചി വല്ലതും ഉണ്ടാക്കി വെച്ചിട്ട് ഉണ്ടാക്കും നീ വരും എന്ന് അറിഞ്ഞിട്ട്. പോയി എടുത്തു കൊണ്ട് വന്നു തടോ.”

അത്‌ കേട്ടതും എനിക്ക് എല്ലാം എടുത്തു തന്നു. പിന്നെ അവളുടെ കോളേജ് വിശേഷം ഒക്കെ കേട്ട് കൊണ്ട് സോഭായി ഇരുന്നു ഞാനും ദീപ്തിയും.
രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്റെ നോക്കിയോ ഫോൺ അടിച്ചു. ഞാൻ ചെന്ന് എടുത്തു.

” എടാ ഒരു ലോഡ് ലോറിയിൽ കയറ്റി വെച്ചിട്ട് ഉണ്ട്. നീ അത്‌ തടി മില്ലില്ലേക് കൊണ്ട്വാ.

പിന്നെ സൂക്ഷിച്ചു വേണം.ചെക്കിങ് കൂടുതൽ ആണ് പോലീസ്കർ അടുക്കുന്ന പ്രശ്നം ഇല്ലാ ലോഡ് നാളത്തെ കഴിഞ്ഞു ഏതാനും ഉള്ളതാ.

അവന്മാരോട് പറഞ്ഞിട്ട് ഉണ്ട്. ”

ഫോൺ കട്ട് ചെയ്തു. വേറെ ആരും അല്ലായിരുന്നു ആ മാപ്പിള ആയിരുന്നു. പുള്ളിക് ഇച്ചിരി തരികിട ബിസിനസ് ഉണ്ട്. പുള്ളിയുടെ വലം കൈ ആണ് ഞങ്ങൾ മൂന്ന് പേര് പട്ട, നത്തോലി. ഇരട്ട പേരുകൾ ആണ് അവരുടെ യഥാർത്ഥ പേരിനെക്കാൾ അറിയപ്പെടുന്നത്.

ഈ നാട്ടിൽ വന്നപ്പോൾ ജോലി ഒന്നും ഇല്ലായിരുന്നു പിന്നെ ഇവരെ കിട്ടി പെയിന്റ് പണി സ്ഥലത്ത് നിന്ന്. ഈ കൂട്ട് കേട്ട് വഴി ആണ് മാപ്പിളയും ആയി ഞാൻ പരിചയപ്പെട്ടത് പിന്നെ അവരുടെ കൂടെ ആയി. എന്നെ നല്ല വിശ്യാസം ആയത് കൊണ്ട് എന്നോളണം ഞങ്ങളെ ആണ് കള്ളകേടത്തിന് ഒക്കെ വിളിക്കുന്നെ. കിടത്തി കൊടുക്കുന്നതിന്റെ ലാഭ ത്തിന്റെ 10ശതമാനം ഞങ്ങൾക് ആയിരുന്നു. അതിൽ ഒക്കെ പുള്ളി ഡീസന്റ് ആണ്. വല്ല പിടിക്കപ്പെട്ടാൽ പുള്ളി തന്നെ ഇറക്കി കോളും. ഞങ്ങൾ മൂന്ന് പേരെയും ആണ് പുള്ളിടെ ഭാര്യ കളും വിശ്വസം എന്ന് പറയാം. കാശിനെ സ്നേഹചവാൻ.

പുള്ളി ഉള്ളത് കൊണ്ട് ആണ് ഞങ്ങളുടെ വീട്ടിലെയും അടുപ്പ് കാത്തുന്നത് എന്ന് വേണേൽ പറയാം.

ഇപ്പൊ വിളിച്ചത് വനത്തിൽ നിന്ന് വെട്ടിയ തെക്ക് തടി പുള്ളിയുടെ മില്ലിൽ എത്തിച്ചു കൊടുക്കണം.വലിയ തടി ആണ് നീളം കൂടുതൽ ആണ് അതും രണ്ട് വലിയ ഒറ്റ തടി ആണ് അത്‌ ടാറ്റാ യുടെ SE ലോറിയിൽ കഴിഞ്ഞ ദിവസം ക്രെയിൻ വെച്ച് കയറ്റി ആരും കാണാതെ വണ്ടി അടക്കം മാപ്പിളയുടെ ജാതി തോട്ടത്തിൽ ഒളിപ്പെച്ചേക്കുവാണ് അതാണ് രണ്ട് ടൌൺ കടത്തി പുള്ളിയുടെ മില്ലിൽ എത്തിക്കേണ്ടത്.

അതിനു വേണ്ടി ആണ് വിളിച്ചേ.

ഞാൻ ഫുഡ്‌ കഴിച്ചു കഴിഞ്ഞു.

“ഏട്ടത്തി ഞാൻ പോയിട്ട് ഇപ്പൊ വരാം ഒരു കോൾ എത്തീട്ടു ഉണ്ട്.”

പക്ഷേ രേഖയുടെ മുഖത്ത് ഒരു വിഷമം കയറി.

“വേഗം വരണം ഏട്ടാ.”

“വരാടോ.

ഏട്ടത്തി ഇന്ന് ഇവൾ എന്റെ റൂമിൽ കിടന്നോട്ടെ. അവൾക് ഏട്ടത്തിയുടെ കൂടെ കിടന്നിട്ട് ഇഷ്ടം ആകുന്നില്ല എന്ന്.”

“ആണോടി”

അവൾ നാണം വന്നിട്ട്
“ചുമ്മാ പറഞ്ഞതാ ചേച്ചി.”

“ഞാൻ ഇറങ്ങുവാ.”

എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി അവർ കതക് ഒക്കെ അടച്ചു ഞാൻ റോഡിൽ കൂടെ നടന്ന്. ജയേച്ചിയുടെ വീട്ടിൽ നിന്ന് പാത്രം ഏറും തെറിയും കേക്കം. കയറി ചെന്ന് പുള്ളിക്കോട്ട് രണ്ട് കൊടുത്താലോ എന്ന് വെച്ചതാ. പിന്നെ വേണ്ടാ എന്ന് വെച്ച് കരൾ ഒക്കെ പോയി കാണും ഇനി എന്തിനാ ചുമ്മേ.

എന്ന് പറഞ്ഞു കനൽന്റെ സൈഡ് റോഡിലൂടെ നടന്നപ്പോഴേക്കും പട്ട അവന്റെ ബൈക്ക് ആയും എത്തി. പിന്നെ ഒരുമിച്ച് ബൈക്കിൽ ബാറിന്റെ അടുത്ത് നിന്ന് നത്തോലി യെയും കയറ്റി ട്രിപ്പ്‌ൾ വെച്ച് SE ലോറി ടെ അടുത്തേക് വിട്ട്. ഹെവി ലോഡ് ആണെന്ന് അവന്മാർ പറഞ്ഞു എങ്ങനെ കടത്തികൊണ്ട് പോകും എന്നയി. മുറിച്ചു പിസ് ആകാം എന്ന് വെച്ചാൽ മിഷ്യൻ വാൾ വെച്ചാൽ നാട്ടുകാർ അറിയും. ടൗണിൽ കയറാതെ പോകാം എന്ന് വെച്ച്. അങ്ങനെ ലോറി ടെ അടുത്ത് എത്തി ഹെവി ലോഡ് തന്നെ.
പക്ഷേ നല്ല ഐശ്വര്യമുള്ള ലോറി ആണ്. ഇന്നേ വരെ കടത്തിയതിൽ ഒരുത്തവനും ഞങ്ങളെ പിടിക്കാൻ വന്നിട്ട് ഇല്ലാ. പിടി കൊടുക്കാൻ ഇവൻ സമ്മതിക്കില്ല അങ്ങ് റോഡിലൂടെ പറക്കും.

ഞാൻ ലോറിയിൽ കയറി വണ്ടി ഓൺ ആക്കി അവരോട് ഒരു കിലോമീറ്റർ മുമ്പിലും പിൻപിലും വരാൻ പറഞ്ഞു. നത്തോലി പുറകിൽ വരാൻ വേണ്ടി അവിടെ കിടന്ന പിക്കപ്പും എടുത്തു. ഞങ്ങൾ യാത്ര ആരാമ്പിച്ചു. ആദ്യ ടൌൺ കിടക്കാൻ സീൻ ഒന്നും ഉണ്ടായില്ല പക്ഷേ അടുത്ത ഇതിൽ പോലീസും tax കാരും ഫോറെസ്റ്റ് കാരും പുറകിൽ വരുന്നുണ്ട് എന്ന് നത്തോലി വിളിച്ചു പറഞ്ഞു. ആരോ ഒറ്റി എന്ന് മനസിലായി.

പട്ട ആണേൽ മുന്നിൽ പറക്കുവാ അവന്റെ ബൈക്ക് കൊണ്ട്. ഞാനും ലോറി നല്ല സ്പീഡിൽ തന്നെ പക്ഷേ ലോഡ് കാരണം പിന്നെ തടി ഉന്തി നിൽക്കുന്ന കാരണം വേഗം പോകാൻ പറ്റില്ല എന്ന് മനസിലായി.

ഞാൻ നത്തോലി യേ വിളിച്ചു പറഞ്ഞു.

“എടാ മൈരേ വഴി ബ്ലോക്ക്‌ ആക്കട പിക്കപ്പ് ക്രോസ് ചെയ്തു. നീ കുടിച്ചിട്ട് ഉള്ളത് അല്ലെ സീൻ ഉണ്ടാക്കിക്കോ.”

പട്ടേനെ വിളിച്ചു നീ വേഗം പോയി ഓപ്പോസ്റ്റ് പോലീസ് വരുന്നുണ്ടോ എന്ന് നോക്ക് എന്ന് പറഞ്ഞു.

ഞാൻ മുതലാളിക്ക് വണ്ടി ഓടിച്ചു കൊണ്ട് വിളിച്ചു.

“ഇച്ചായ ചുറ്റിലും പോലീസ്ഉം ഫോറസ്ററ് ആണ്.”

“നിങ്ങൾ പിടി കൊടുക്കാതെ ഇരുന്നാൽ മതി. തടി നമുക്ക് വീണ്ടും വനത്തിൽ നിന്ന് വെട്ടം.

പിടിക്കപ്പെടും എന്ന് ഓർത്താൽ ലോറി കൊണ്ട് പോരെ തടി റോഡിൽ ഉപേക്ഷിച്ചേരെ.”

ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും പട്ട വിളിച്ചു മുന്നിൽ നിന്ന് വരുന്നുണ്ട് എന്ന്.
പിന്നെ ഒന്നും നോക്കില്ല ആ വലിയ തടി കൊണ്ട് മാപ്പിളയുടെ വീട്ടിലേക് വളഞ്ഞ വഴി കൾ ആണ്. അതും നീണ്ട് നിൽക്കുന്ന ആ തടികൾ ലോറിയിൽ വെച്ച് ആരുടെയും മതിലും ഒന്നും പൊളിക്കാതെ നിങ്ങുമ്പോൾ എന്റെ ജീവിതം ഓർമ്മ വന്നു.

ഏതാണ്ട് എന്റെ ജീവിതം പോലെ ആയിരുന്നു ആ വളഞ്ഞ വഴികൾ. അതിലുടെ ഈ ലോറിയിൽ ലോഡും കയറ്റി കൊണ്ട് പോകുന്നത് രേഖയെയും ദീപ്തിയെയും ചുമ്മാകുന്നപോലെ ആണ് എന്ന് എനിക്ക് തോന്നി.

ഞാൻ ചിന്തകളിൽ നിന്ന് ഉയർന്ന്. നല്ല മഴയും ഉണ്ട്‌.

മാപ്പിളയെ വിളിച്.

“എടൊ ജോയി മാപ്പിള്ളേ വീട്ടിലെ ഗൈറ്റ് തുറക്ക് ലോഡ് കൊണ്ട് ഞാൻ വരുവാ.”

“ദേ തുറന്ന്…”

പുള്ളിയുടെ വലിയ വീട് ആണ് വലിയ മുറ്റവും .

എന്റെ വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ

മാപ്പിള ഓടി വന്നു ഗൈറ്റ് തുറന്ന്. വലിയ ഗൈറ്റ് ആണേലും സ്പീഡിൽ ആണ് വണ്ടി വരുന്നതും കൊണ്ട് ഞാൻ ബ്രോക് ഒന്നും ചവിട്ടി ഇല്ലാ വന്നാ മുച്ചിൽ തന്നെഉള്ളിലേക്ക് കയറി മതില്ലിൽ തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ ആയിരുന്നു കയറി പോയെ. ഇടിച്ചാലും കാശ് ഉള്ള ടീം അല്ലെ നന്നാക്കിക്കോളും എന്ന് എനിക്ക് അറിയാം ആയിരുന്നു. പക്ഷേ അവിടത്തെ ചേച്ചിയും. മാപ്പിളയുടെ പെണ്മകള് നനച്ചു കൊണ്ട് ഇരുന്ന ചെടികൾ ഒക്കെ തവിടു പോടീ ആക്കി കൊണ്ട് ആണ് കയറി പോന്നത്.

നല്ല മഴയും. മുതലാളി നേരെ എന്നോട് പറമ്പിൽലേക്ക് കയറ്റി തടി അഴിച് ഇട്ടേച് വണ്ടി മുൻപ് വശത്ത് കൊണ്ട് ഇട്ടോളാൻ പറഞ്ഞു. ഞാൻ അതേപോലെ ചെയ്തു അപ്പോഴേക്കും പട്ട എത്തി ഇരുന്നു. അവനും കൂടി ഹെല്പ് ചെയ്യാൻ ലോറി മുൻപ് വശത്ത് തന്നെ കൊണ്ട് പോയി ഇട്ട് അപ്പോഴാണ് അവിടത്തെ ചേച്ചി നാട്ടുവളർത്തിയ ഗാർഡൻ ആകെ നശിച്ചിരിക്കുന്നു എനിക്ക് അത്‌ സങ്കടം ആയി. ഇവിടെ വരുമ്പോൾ ഒക്കെ എന്നും ചേച്ചി ഈ ചെടികൾ നനച്ചു കൊണ്ട് നില്കുന്നത് ആണ് കാണാറുള്ളത്. പാവം ഇത്‌ കണ്ടാൽ എന്ത് പറയുമോ ആവോ.

ഞാൻ വണ്ടി കൊണ്ട് ഇട്ടേച് പട്ടയുടെ കൂടെ കൂടി മരത്തിന്റെ മുകളിലേക്കു ചെളി വാരി ഇട്ട്.

ആരും അങ്ങനെ കാണാത്ത രീതിയിൽ ആക്കിയപ്പോഴേക്കും ഒരു പോലീസ് വണ്ടി
വരുന്നത് ഞങ്ങൾ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടു. നല്ല മഴയും ഉണ്ട്. മുതലാളി യോട് പറഞ്ഞു.

മുതലാളി വീട്ടിൽ കയറി ഞങ്ങളോട് പിന്നിലെ ഷെഡിൽ ഒളിച്ചോളാൻ പറഞ്ഞു. ഞാനും അവനും ഒലിച്ചു.

“എടാ മൈരേ നമ്മുടെ നത്തോലി യേ വിളിച്ചോ.”
“ഇല്ലടാ.

ഇപ്പൊ വിളിക്കണ്ട.”

പിന്നെ പോലീസ് വണ്ടി വന്നു മുതലാളി ഒന്നും അറിയാത്തവനെ പോലെ സംസാരം. ഞങ്ങൾ പുറകിലെ ഷെഡിൽ നിന്ന് തല തോർത്തി.

അപ്പോഴേക്കും പിൻവാതിൽ തുറന്നു മുതലാളി യുടെ വൈഫ് വന്നു.പൊളി ലുക്ക്‌ അതും നൈറ്റ്‌ ഡ്രസ്സ്‌ൽ.ഒരു പിങ്ക് കളർ ഉള്ള നൈറ്റ്‌ ഡ്രസ്സ്‌. ആദ്യമേ പറയട്ടെ പൊളി ഐറ്റം ആണ്. ഞങ്ങൾ ഒക്കെ വിചാരിച്ചിട്ട് ഉണ്ട് ഈ ഐറ്റാതെ എങ്ങനെ കിട്ടി മുതലാളിക് എന്ന്. പേര് എലിസബത് എന്നായിരുന്നു. ഞങ്ങൾ ഒക്കെ എലിയ എന്ന് ആണ് വിളിക്കുള്ളു. മുത്തമോൾ അമ്മയുടെ കൂടെ തന്നെ കാപ്പി ആയി വന്നു ഇപ്പൊ ബാംഗ്ലൂർ പഠനം ഒക്കെ കഴിഞ്ഞു എന്നാ പറഞ്ഞേ.

എലിസബത് ഞങ്ങൾക് ചുടാൻ കാപ്പി കുടിച്ചോളാൻ തന്നിട്ട് കതക് അടച്ചു ഉള്ളിലേക്ക് പോയി. ഞങ്ങൾ ഉള്ളിൽ കയറി പൊക്കോളാൻ പറഞ്ഞു അവരോട് .മുത്തമോൾ മോൾ ജൂലി എന്നെ ശെരിക്കും നോക്കുന്നുണ്ടായിരുന്നു. അമ്മയെക്കാൾ സുന്ദരി ആണ് ജൂലി ഒരു മോഡേൺ പെൺകുട്ടി. ലുക്കിലും സംസാരത്തിലും അത് എനിക്ക് അറിയാൻ സാധിചിട്ട് ഉണ്ട്. പക്ഷേ അവളുടെ മുഖത്ത് ഒന്നും ഇന്നേ വരെ ഒരു ചിരിയോ സന്തോഷം മോ ഞാൻ കണ്ടിട്ട് ഇല്ലാ.

ഞങ്ങൾ ആണേൽ മാപ്പിള എന്താണ് പറയുന്നേ എന്ന് പതുങ്ങി ഇരുന്നു കേട്ട്. S I
വലിയ ദേഷ്യത്തിൽ ആണ് വണ്ടിയിൽ പോയെ.

ഞങ്ങൾ അങ്ങോട്ടേക്ക് ചെന്ന്.

“വാടാ വല്ലതും കഴിക്കാം.”

ഞങ്ങളും അടുക്കള ഭാഗത് അടുക്കളയിൽ ഇട്ടിരുന്ന ഡിനെർ ടാബിൽ ലെ കസേരയിൽ ഇരുന്നു.

മാപ്പിള ഒരു കുപ്പി മദ്യം ആയി ആണ് വന്നേ. കൂടെ മുതലാളി യുടെ ഭാര്യ മൂന്ന് ഗ്ലാസ്‌ കൊണ്ട് വെച്ച് പിന്നെ വറുത്ത ചിക്കനും മിച്ചറും.

ഞാൻ നത്തോലി യേ ഒന്ന് വിളിച്ചു.

“എടാ എന്തായി.”

“എന്താവാൻ പുതിയത് ആയി വന്നാ ഒരു വനിതാ കോൺസ്റ്റബിൾ നോട്‌ സംസാരിച്ചു ഇരിക്കുന്നു.

അതേ മാപ്പിളയോട് പറഞ്ഞു എങ്ങനെ എങ്കിലും ഇറക്കാൻ പറ.

അതേ സാധനം.”

“പിടിച്ചില്ല സൈഫ് ആണ്.”

“ഞാൻ പറയാം.

ഞങ്ങൾ മുതലാളി യുടെ വീട്ടിൽ ഉണ്ട് അങ്ങോട്ട് വാന്നേരെ.”

ഫോൺ കട്ട്‌ ചെയ്തു മാപ്പിളയോട്
“നത്തോലിയേ സ്റ്റേഷൻ പിടിച്ചു വെച്ചേക്കുവാ വെള്ളം കുടിച് പ്രശ്നം ഉണ്ടാക്കിയതിന്. ”

മാപ്പിള ഫോൺ എടുത്തു MLA യേ ഒക്കെ വിളിച്ചു പറഞ്ഞു ഇനി സീൻ ഇല്ലാ അവനെ പറഞ്ഞു വിട്ടോള്ളും എന്ന് മാപ്പിള പറഞ്ഞു.

ജൂലിയും വന്നു അവളുടെ അമ്മ നിന്നോടത് പുറകിൽ വന്നു നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

ജോയി മാപ്പിള മൂന്ന് ഗ്ലാസ്സിൽ ആയി മദ്യം പങ്ക് വെച്ച്.

പട്ട ഒറ്റ വലിക്ക് കുടിച്ചു രണ്ടാമത്തെ പെഗ് ഒഴിക്കാൻ മുതലാളി യോട് പറഞ്ഞു. മുതലാളി ആണേൽ കുടിച്ചു തുടങ്ങിയെ ഉള്ള്.

“അല്ലാ നീ കുടിക്കുന്നില്ലേ അർജുൻ ”

അതിനുള്ള മറുപടി പട്ട പറഞ്ഞു കൊടുത്തു.

“എന്റെ മുതലാളി. ഇവനൊന്നും അങ്ങനെ കുടിക്കില്ല. പുള്ളിക് വല്ല വിഷമം ഒക്കെ വന്നാലേ ഈ സാത്താനെ അകത്തേക്കു വീടു.”

ഞാൻ ഒന്ന് ചിരിച്ചു. ഇതൊക്കെ കേട്ട് കൊണ്ട് ജൂലി അവളുടെ അമ്മയുടെ പുറകിൽ നില്കുന്നുണ്ടായിരുന്നു.

അപ്പൊ തന്നെ എലിസബത് എന്നോട് ചോദിച്ചു.

“അങ്ങനെ ഇപ്പൊ എന്ത് വിഷമം ആക്കുമോ വരുന്നേ. ഞങ്ങൾ ഒക്കെ രണ്ട് അടിച്ചിട്ടേ വല്ല പണിക്കും ഇറങ്ങു ധൈര്യം കിട്ടാൻ. നീ വിഷമം മാറ്റാനോ.”

ഞാൻ ഒന്ന് ചിരിച്ചിട്ട്. ആ മദ്യ ബോട്ടിൽ എടുത്തു നോക്കിട്ട് പറഞ്ഞു.

“ചില സമയങ്ങളിൽ ഇവനെഉള്ള് എനിക്ക് ആശുവസം തരാൻ .”

അതിലേക് നോക്കി കൊണ്ട് ഇരുന്നപ്പോഴേക്കും നത്തോലി എത്തി. അവൻ വന്നവഴി തന്നെ എന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു ടച്ചിങ്‌സ് ആയി ചിക്കനും.

ഞാൻ ഇതൊകെ കണ്ടു മിച്ചറിലെ കടല വാരി തിന്ന്.അതൊക്കെ നോക്കി കൊണ്ട് ഒന്നും മിണ്ടാതെ ജൂലി അവിടെ നിന്ന് അവളുടെ മുറിയിലേക് പോയി.

(അരമണിക്കൂർ മുൻപ് )

മുതലാളി യുടെ രണ്ടാം നിലയിലെ മുറിയിൽ ബുക്കുകൾ വായിച്ചു കൊണ്ട്
ഇരിക്കുകയിരുന്നു ജൂലി.

പെട്ടന്ന് ആയിരുന്നു വീട്ടിലേക് ഇരൻബി കയറി വരുന്ന ലോറിയെ തന്റെ രണ്ടാം നിലയിലെ റൂമിലെ ജനലിൽ കൂടെ കാണുന്നത്. അച്ഛൻ വഴികാട്ടി കൊടുക്കുന്നതും പറന്ബിലേക് പഞ്ഞു കയറി. വണ്ടിയിൽ നിന്ന് ഇറങ്ങി മരം കെട്ടി വെച്ചിരുന്ന ത്തിൽ നിന്ന് അഴിക്കുകയും മരതടിയെ നിലത്തേക് ഇടുന്നതും. അതേ സ്പീഡിൽ കൊണ്ട് പോയി മുറ്റത്തു പാർക്ക്‌ ചെയ്യുന്നതും എല്ലാം കണ്ടു അശ്ചര്യത്തോടെ നോക്കി നികുന്ന അവളെ ഞാൻ താഴെ തടിയിലേക് മണ്ണ് വാരി ഇടുമ്പോൾ ഞാൻ കണ്ടിരുന്നു.

അവന്മാർ കുടി തുടന്ന്. ഓവർ ആകും എന്ന് കരുതി ഞാൻ അത്‌ മാറ്റികൊണ്ട് പോകാൻ എലിസബത് മേഡത്തോട് പറഞ്ഞു.

അപ്പൊ തന്നെ മുതലാളി ക് ഒരു ഫോൺ കാൾ വന്നു. Tax കർ മില്ലിലും വന്ന് പരിശോധന ആയിരുന്നു എന്ന്.

അപ്പൊ തന്നെ ഞങ്ങൾക് കാര്യം കിട്ടി ആരോ ഒറ്റു എന്ന് പക്ഷേ ഈ തടി മുതലാളി യുടെ വീട്ടിൽ ഞങ്ങൾ പുഴ്ത്തിയ കാര്യം അറിഞ്ഞിട്ട് ഇല്ലാ അതുകൊണ്ട് മില്ലിലെ ഈ കാര്യം അറിയുന്ന ആരോ ആണ് ഒറ്റിയെ എന്ന് എനിക്ക് മനസിലായി. അത്‌ നമുക്ക് കണ്ടു പിടിക്കം എന്ന് മുതലാളി പറഞ്ഞു. സമയം രണ്ട് മണി ആയി ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ. ഇപ്പൊ വരാം എന്ന് പറഞ്ഞു ഇറങ്ങിയതാ. രേഖ യുടെ മെസ്സേജ് കിടക്കുന്നുണ്ട്. ഏട്ടൻ എവിടെ ആണ്? ഇപ്പൊ വരുവോ? ഞാൻ കാത്തിരിക്കുവാ. എന്നൊക്കെ.

“എടാ ഞാൻ പോകുവാ.

മുതലാളി നമുക്ക് നാളെ ഇവിടെ ഇട്ട് തന്നെ അളവിൽ മുറിച്ചു വേറെ ഏതെങ്കിലും മില്ലിൽ കൊണ്ട് പോയി പലക ആകാം. ഇപ്പൊ അളവ് ഒക്കെ വാങ്ങി വെക്ക്.നമ്മുടെ മില്ല് ഇപ്പൊ സെയ്ഫ് അല്ലാ ”

“ശെരി.”

“എടാ എന്നെ ഒന്ന് കൊണ്ട് വിട്ടേ.”

അവരും മുതലാളി യോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഞങ്ങൾക് 20000രൂപ തന്നു. എന്റെ കൈയിൽ ആണ് തന്നെ.

ഞാൻ അവന്മാരോട് വീതം വേകം എന്ന് പറഞ്ഞെങ്കിലും അവർ വാങ്ങില്ലാ. എനിക്ക് വേണ്ടി ആണ് അവർ ഇതിന് ഒക്കെ ഇറങ്ങുന്നേ.വേറെ ഒന്നും അല്ലാ അവരുടെ കൈയിൽ ഇരുന്നാൽ കുടിച്ചും പിന്നെ നാടൻ വെടികളുടെ അക്കൗണ്ട് ലേക്ക് പോകും എന്നത് കൊണ്ട് അവർ എനികെ തരൂ.നത്തോലി രണ്ടായിരം വാങ്ങുകയും പട്ട 1000രൂപയും വാങ്ങി. അതും ഞാൻ പറഞ്ഞത് കൊണ്ട്. ശെരിക്കും പറഞ്ഞൽ ഞാൻ ആണ് ജീവൻ പണയം വെച്ച് ലോഡ് കൊണ്ട് പോകുന്നെ. ബാക്കി ഉള്ളത് എന്നോട് പിടിച്ചോളാൻ പറഞ്ഞു. മുതലാളി ടെ കൈയിൽ നിന്ന് നമുക്ക് മൊത്തം ഉറ്റടാ എന്ന്.

പിന്നെ അവർ എന്നെ വീടിന്റെ അടുത്തുള്ള റോഡിൽ ഇറക്കി വിട്ടേച്ചു പോയി.

ഞാൻ ഏട്ടത്തിയെ ഫോണിൽ വിളിച്ചു.

“നീ വന്നോ?”
“ഹം.

തുറക്ക്.”

“ദേ വന്നു..”

ഇച്ചിരി നേരം കഴിഞ്ഞ് കതക് തുറന്ന്.

“രേഖ എന്ത്യേ?”

“അവൾ നിന്നെ കാത് ഇരുന്നു.ഉറക്കം കയറി ഇരിക്കുവായിരുന്നു പിന്നെ ഞാൻ എഴുന്നേപ്പിച്ചു വിട്ട് പോയി കിടക്കാൻ. നിന്റെ ബെഡിലേക് കയറിട്ട് ഉണ്ട്‌.”

“ഹം ”

“എന്തായി.”

“ഒന്നുല്ല.

പോയി കിടന്നോ. ഞാൻ കിടക്കാൻ പോകുവാ.”

“ശെരിടാ.”

ഏട്ടത്തി കതക് അടച്ച് ഏട്ടത്തിയുടെ മുറിലേക് പോയി ഞാൻ മുഖം ഒക്കെ കഴുകിയാ ശേഷം റൂമിലേക്കു ചെന്നു.

പാവം എന്നെ കാത്തിരുന്നു മടുത്തു നല്ല ഉറക്കത്തിൽ ആണ് ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ സ്ഥലം ഉള്ളോടത് കയറി കിടന്നു.

അവൾ നല്ലാ ഉറക്കത്തിൽ ആണ്. ഞാൻ അവളെ ഒന്ന് ശെരിക്കും നോക്കി. ഹാളിൽ ഇട്ടിരുന്ന വെളിച്ചം കതകിന്റെ വിടവിൽ കൂടെ കയറി മുറിയിൽ കുറച്ച് വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചത്തിൽ അവളുടെ ചുണ്ടുകൾ തിളങ്ങുന്നുണ്ട് അടഞ്ഞിരിക്കുന്ന കണ്ണുകൾ ഭംഗി കൂടി.ചെരിഞ്ഞു ആണ് കിടക്കുന്നത് കൊണ്ട് അവളുടെ ഇടുപ്പിന്റെയും ആ കിടപ്പ് കാണാൻ തന്നെ ഒരു ഭംഗി ആണ്.

എന്റെ കൂടെ ആദ്യം ആയി കിടക്കുന്നത് ആണ് അതുകൊണ്ടു ആയിരിക്കും നല്ല ചുരിദാർ ഒക്കെ ഇട്ട് കാത്തിരുന്നത്. അവളുടെ മുലകൾ എന്നെ ഒന്ന് സ്വതന്ത്രം ആക്കു എന്ന് പറഞ്ഞു എന്നെ മാടി വിളിക്കുന്നുണ്ട്. ആ ഉന്തി നിൽക്കുന്ന മുലകൾ ആ മങ്ങിയ വെളിച്ചതിലും അവളുടെ വെളുപ്പ് കാരണം എനിക്ക് പിടിച്ചു ഒന്ന് ഞെക്കാൻ തോന്നുന്നു ഉണ്ടേലും ഞാൻ ആ പരിപാടി വിട്ട് ഉറക്കം എന്നെയും വേട്ട അടി കൊണ്ട് ഇരുന്നു.

പതിയെ അവളുടെ സൗന്ദര്യം ആസ്വദിച്ചു ഞാനും മയങ്ങി പോയി.
രാവിലെ ഞാൻ എഴുന്നേക്കുമ്പോൾ കിടന്നു ഉറങ്ങുന്ന അവളെയാ കണ്ടേ. ഞാൻ അവളെ തട്ടി വിളിച്ചു അവൾ ആണേൽ നല്ല ഉറക്കം ആണ്. ഇന്നലെ നോക്കി ഇരുന്നു ഉള്ള ക്ഷീണം ആയിരിക്കും. ഞാൻ കൂടെ കിടക്കുന്നത് ഒന്നും അറിഞ്ഞിട്ട് ഇല്ലാ എന്ന് തോന്നുന്നു.

“എടി രേഖേ…..”

“എടി കുറച്ച് നേരം കൂടി ഉറങ്ങട്ടെ…”

അവൾ ഹോസ്റ്റലിൽ ആണെന്ന് കരുതി പറഞ്ഞത് ആണ്.

പിന്നെ ഒന്നും നോക്കില്ല. ഒറ്റ ചവിട്ടി കട്ടലിൽ നിന്ന് നിലത്തേക് പടക്കെ എന്ന് ഒരു ചട്ടം ഉയരം കുറവ് ഉള്ള കട്ടിൽ ആണെന്ന് എനിക്ക് അറിയാം ചാടിയാലും വലിയ സീൻ ഇല്ലാ എന്ന്.

പിന്നെ അവിടെ നിന്ന് പതുകെ തല പൊക്കി നോക്കുന്ന അവൾ.

“ഏട്ടൻ എപ്പോഴാ എന്റെ കൂടെ കിടന്നേ!!!

എന്നോട് പറയാതെ.”

ഞാൻ ചവിട്ടിയത്തിൽ അല്ലാ അവൾക് ദേഷ്യം കൂടെ കിടന്നപ്പോ പറഞ്ഞില്ല എന്നായിരുന്നു.

“സത്യം പറയാടി നീ ഹോസ്റ്റലിൽ എത്ര മണിക്ക് ആണ് എഴുന്നേക്കുന്നെ.”

“അത്‌ അത്‌ ഏട്ടാ.

ഞാൻ ഏട്ടന്…..

ഏട്ടൻ എഴുന്നേക്കുന്ന ടൈം.”

ഞാൻ ഞെട്ടി.10മണിക്കോ! എന്ന് മനസിൽ തോന്നി.

“7മണിക്ക് എഴുന്നേറ്റു ഫ്രഷ് ആയി കോളേജ്ൽ പോകും.
ഇയാളെ കാത്തിരുന്നു കാത്തിരുന്നു ഉറങ്ങിയും ഇല്ലാ.

ഹും. ഇന്ന് ഞാൻ നിന്നെ ഒരിടത്തേക്കും രാത്രി വീടില്ല ”

ഞാൻ മനസിൽ ചിരിച്ചു.

“ശെരി. ഇന്ന് ഞാൻ നിന്റെ കൂടെ കിടന്നു വാഴക് കൂടാം.”

അവൾ ഹും എന്ന് പറഞ് ഒരു ഇതിൽ പോയി ഞനും എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി ദീപ്‌തി ചേച്ചി ആണേൽ എന്നെകൊണ്ട് പണി എടുത്തു തിന്നേണ്ട എന്ന് കരുതി സ്വയം തൊഴിൽ ആയ കന്നാലി വളർത്താലും കോഴി അങ്ങനെ അങ്ങനെ നോക്കും. ഞാൻ വേണ്ടാ എന്ന് പറഞ്ഞാലും കേക്കില്ല. നീ ഇപ്പൊ ഏട്ടൻ പോയി എന്ന് പറഞ്ഞു അങ്ങനെ എന്റെ ഭാരം കൂടി ചുമകണ്ട എന്നാ നിലപാട് ആണ്.

കന്നാലിയെ മാറ്റി കേട്ടിട്ട് എന്റെ അടുത്തേക് വന്നു ദീപ്‌തി ഏട്ടത്തി.

അപ്പോഴേക്കും രേഖയും വന്നു എന്റെ അടുത്തേക്.

“എന്താ രേഖേ താമസിച്ച് ആണോ എഴുന്നേക്കു ഹോസ്റ്റലിൽ.”

എന്നിട്ട് ഒരു ചിരി.

“പോ ചേച്ചി. അവൾ ഉള്ളിലേക്ക് ഓടി കയറി പോയി.”

“എന്തായി.

എന്താവാൻ കിടന്നു ഉറങ്ങി.”

ഏട്ടത്തി എന്നെ അടിമുടി നോക്കിട്ട്.

“നീ ആണ് തന്നെ ആണോടാ.

അവളുടെ ഒപ്പം കിടന്നിട്ട് വെറുതെ ഉറങ്ങി എന്ന് പറഞ്ഞപ്പോ എനിക്ക് ഒരു ഡൌട്ട്.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദീപ്തി ചേച്ചിയെ..”

എന്ന് പറഞ്ഞു ഞാനും ഉള്ളിലേക്ക് കയറി പോയി.

“എടാ…

നിങ്ങൾക്കുള്ള ബ്രേക്ക്‌ ഫാസ്റ്റ് ടേബിൾ വെച്ചിട്ട്…. എടുത്ത് കഴിക്കണം രണ്ടാളും…”

“കഴിച്ചോളംമേ…..”

ചായ കുടി ഒക്കെ കഴിഞ്ഞു രേഖ രാവിലെ തന്നെ കുളിക്കാൻ കയറി ഞാൻ മുതലാളി യുടെ വീട്ടിലേക് പോകാൻ റെഡി ആയി അടുക്കളയിൽ ലേക്ക് വന്നപ്പോള് കുളിച്ചു കഴിഞ്ഞു അടുക്കള വഴി കയറി വന്ന രേഖയും ആയി ഞാൻ കൂട്ടി ഇടിച്ചു.

“എന്താടി… എങ്ങോട്ട് നോക്കിയ ഓടി കയറുന്നെ..”

അവളുടെ വേഷം തന്നെ കയറ്റി ഉടുത്ത പാവാടയും ഷോൾഡറിൽ തോർത്തും ഇട്ട്. നനഞ്ഞ തലമുടി കളിൽ നിന്ന് ഇറ്റിറ്റ് വിഴുന്ന വെള്ള തുള്ളികൾ അവളുടെ നെഞ്ചിലൂടെ ഉർന്ന് ഇറങ്ങി മുല കളുടെ ഇടയിലെ ചാലിൽ കൂടെ പോകുന്നു.

എന്നെ ഒന്ന് തീഷണം ആയി നോക്കിട്ട് എന്റെ മേത്തു തട്ടി പോകാൻ നേരം.

എന്നെ മൂഡ് കയറ്റിട്ട് പോകുവല്ലേ അതും അല്ലാ ഏട്ടത്തിയുടെ ചോദ്യവും ആൻ അല്ലെ എന്നുള്ള. പിന്നെ ഒന്നും നോക്കിയില്ല അവളുടെ കൈ പിടിച്ചു തിരിച്ചു എന്റെ നെഞ്ചത്തേക് വലിച് ഇടുപ്പിൽ മുറുകെ പിടിച്ചു അവൾ ആണേൽ ഇത്‌ എന്താണെന്നു രീതിയിൽ കാലിലെ തള വിരൽ കുത്തി ഉയർന്നു. ഇടുപ്പിൽ ഇങ്ങനെ പിടികുമ്പോൾ ഇവൾ പൊങ്ങും എന്ന് എനിക്ക് അറിയാം.

“ഏട്ടാ വീട്ട്….. വീട്ട്….. ചേച്ചി വരും…. വീട്ട്…”

ഞാൻ ഒന്നും നോക്കില്ല ലിപ് ലോക് അടിച്ചു. ജീവിതത്തിൽ ആദ്യം ആയി ആയിരുന്നു ഞാൻ അത്‌ ചെയ്തത് അതിന്റെതായ കുറവുകൾ എനിക്ക് മനസിലായി. പക്ഷേ പെണ്ണ് ഒന്ന് അടങ്ങി അതിൽ ലയിച്ചു. അവളുടെ കൈകൾ

അറിയാതെ എന്റെ തോളിലൂടെ അരിച്ചു അരിച്ചു കഴുത്തിലൂടെ എന്റെ ചെവിയുടെ അടി ഭാഗത്ത്‌ എത്തി തലയിൽ മുറുകെ പിടിച്ചു അവളും ഫോഴ്സ് ചെയ്തു കിസ്സ്. തുടങ്ങിയത് ഞാൻ ആണേലും ഇപ്പൊ കണ്ട്രോൾ അവളുടെ കൈയിൽ ആയി.

അങ്ങനെ ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ചേച്ചി അടുക്കളയിൽ വന്നു. കണ്ടതോ ഞങ്ങൾ ലിപ്‌ലോക് അടിച്ചു അതിൽ ലയിച്ചു പോയി. ഞങ്ങൾ ആണേൽ അത്‌ കണ്ടില്ല.

പിന്നെ ഒന്നും നോക്കില്ല ചേച്ചി കൈയിൽ ഇരുന്ന ചൂൽ വെച്ച് ഒന്ന് അടിച്ചു. ഞങ്ങൾ ഞെട്ടി മാറി.

രേഖ എന്റെ റൂമിലേക്കു ഓടി. അവളുടെ എല്ലാം എന്റെ റൂമിൽ ആണ് വെക്കുന്നെ.

ഞാൻ അവിടെ നിന്ന് ഏട്ടത്തിയെ ഒന്ന് നോക്കി.

ഏട്ടത്തി ആണേൽ എന്റെ നേരെ നോക്കികൊണ്ട് തന്നെ നില്കുന്നു.

രേഖ അപ്പോഴേക്കും ഡ്രസ്സ്‌ ഇട്ട് തലയിൽ തോർത്തും ചുറ്റി അടുക്കളലേക്ക് എത്തി.

“ഞാൻ ഇച്ചിരി നേരം കഴിഞ്ഞു വന്നിരുന്നേൽ എന്തൊക്കെ കാണേണ്ടി വന്നേനെ എന്റെ ഈശ്വരാ..”

ഏട്ടത്തി മുകളിലേക്കു നോക്കി പറഞ്ഞു.

അപ്പോഴേക്കും രേഖ.

“എന്ത് കാണാൻ.

ഇത്‌ തന്നെ കിട്ടിയത് ഭാഗ്യം.

ചേച്ചിക്ക് കുറച്ച് നേരം കൂടി കഴിഞ്ഞു വന്നാൽ പോരെ യിരുന്നില്ലേ.

മനുഷ്യൻ ഇവിടെ ഒരാളെ മൂഡ് കയറ്റി കൊണ്ട് വന്നത് ഉള്ള് അപ്പോഴേക്കും.”

ഏട്ടത്തി ചിരിച്ചിട്ട്.

“അപ്പൊ ഞാൻ വന്നത് ആണ് കുഴപ്പം.”

അവൾ തല ആട്ടി കൊണ്ട് ഉം ഉം എന്ന് പറഞ്ഞു.

“എന്നാ ഞാൻ പോകുവാട്ടോ ഏട്ടത്തി.

രേഖേ പോകുവാ.

ഉച്ചക്ക് വരാം.”

പിന്നെ രണ്ടും എന്തൊ ഞാൻ കേൾക്കാതെ പറഞ്ഞു. എന്റെ പുറകെ വന്നു ഞാൻ പോകുന്നത് കാണാൻ. ഏട്ടത്തി ആണേൽ അവളുടെ ഇടുപ്പിൽ ഒരു പിച് കൊടുകുന്നത്ത് ഞാൻ കണ്ടു.

അങ്ങനെ നടന്ന് നടന്ന് മുതലാളി ടെ വീട്ടിന്റെ ഗെയ്റ്റിൽ എത്തി.എലിസബതും ജൂലിയും ഇന്നലെ ലോറി കയറി തട്ടി ചാടിച്ച പൂ ചെടികൾ എല്ലാം സെറ്റ് ആകുകയായിരുന്നു. ഇന്നലെ ഞാൻ നോക്കിയപ്പോൾ ഇത്രയും നാശ നഷ്ടം ഇല്ലായിരുന്നു വീണ്ടും വണ്ടി കയറിയപ്പോല്ലേ.

“ആ നീ വന്നോ?”

മുതലാളി അവിടെ പത്രം വായിച്ചു കൊണ്ട് ഇരുന്നിടത് നിന്ന് ചോദിച്ചു. എലിസബതും ജൂലിയും എന്നെ നോക്കി.

“അല്ലാ ഇത്‌ ഇന്നലെ വണ്ടി കയറി ഇറങ്ങിയതിനേക്കാൾ കൂടുതൽ വണ്ടി കയറിട്ട് ഉണ്ടല്ലോ?”

എലിസബത് :അത്‌ ഇന്ന് പുലർച്ചെ വീണ്ടും വണ്ടി വന്നു ഇന്നലെ ഇറക്കിയത് എല്ലാം മുറിച്ചു പിസ് പിസ് ആക്കി കൊണ്ട് പോയി.

ജൂലി :തനിക് കണ്ണ് ഇല്ലായിരുന്നോ. ഞങ്ങളുടെ ഗാർഡനിലൂടെ വണ്ടി കയറ്റി കൊണ്ട് പോകാൻ.

ദേഷ്യത്തോടെ ആയിരുന്നു അത്‌ പറഞ്ഞേ. കാര്യം ഉണ്ട്‌ അതിലെ ഓരോ ചെടികളെയും ജൂലി നല്ല കരുതലോടെ ആയിരുന്നു നോക്കി ഇരുന്നേ അതിന്റെ ഒരു സൈഡ് ആയിരുന്നു ഞാൻ പൊളിച്ചു അടക്കി കൊണ്ട് പോയെ.

“സോറി ജൂലി. നല്ല മഴ കാരണം വണ്ടിയുടെ സൈഡും കാണാൻ കഴിഞ്ഞില്ല. അതും അല്ലാ വന്ന സ്പീഡിൽ ബ്രേക്ക് പിടിച്ചിരുന്നേൽ ചിലപ്പോൾ തെന്നി ഗാർഡനിലേക് കയറുകയോ ഇന്റർലോക് പൊളിച്ച് കൊണ്ട് പോകുകയോ ചെയ്തേനെ.

ഐ ആം വെരി വെരി സോറി.”

അപ്പോഴേക്കും മുതലാളി യുടെ രൗദ്ര ഭാവത്തിൽ

“പിന്നെ നിങ്ങള് അങ്ങോട്ട് ഉണ്ടാക്കി വെച്ചേക്കുവല്ലേ. കയറി പോടീ അകത്ത് അവളുടെയും അവളുടെ തള്ളയുടെയും ഒരു പൂതോട്ടം..”

അവൾ ഒരു ദേഷ്യത്തോടെ അകത്തേക്കു കയറി പോയി. അമ്മ എലിസബത് പൊട്ടാത്ത പൂ ചട്ടികൾ അതൊക്കെ അവിടെ വെച്ച് അടുക്കള വശത്തേക് പോയി വേറെ ഒന്നും അല്ലാ ഈ മാപ്പിള യേ ഇവർക്ക് പേടിയാ എന്ന് തോന്നുന്നു.

ഞാൻ മുതലാളി യുടെ അടുത്ത് ചെന്ന്.

“എടാ തടി ഇന്ന് പുലർച്ചെ തന്നെ വേറെ ഒരു ടീം ന് കൊടുത്തു അവർ കാശും തന്നു ലോഡ് വന്നു മുറിച്ചു പിസ് ആക്കി കൊണ്ട് പോയി.”

“നന്നായി. ഇല്ലേ നമ്മൾ കഷ്ടപെട്ടേനെ.”

“പിന്നെ ഒറ്റിയത് മില്ലിൽ ഉള്ള ഒരുത്തവനാ. നമുക്ക് പണി ഉണ്ടാകാം.

ഇനി എന്താ പണി ”

“എന്നാപണി.

ലോറി കഴുകി ഇട്ടോളാം. അത് കഴിഞ്ഞു വീട്ടിലേക് പൊക്കോളാം. ഓണം ഒക്കെ അല്ലെ നാളെ അതുകൊണ്ട് രണ്ട് മൂന്ന് ദിവസം ഞാൻ ലീവ് ആയിരിക്കും വീട്ടിൽ കുറച്ച് പണി ഉണ്ട്.”

“എന്നാൽ ശെരി.”

മുതലാളി ഉള്ളിലേക്ക് കയറി പോയി

ഞാൻ വേറെ എന്ത് ചെയ്യാൻ വെറുതെ വന്നു.എന്ന് പറഞ്ഞു ലോറിയിലെ നോക്കി അത്‌ ഇന്നലെ മഴ ഒക്കെ കൊണ്ട് മൊത്തം ക്ലീൻ ആയി ആയിരുന്നു കിടന്നേ.

പിന്നെ ഒന്നും നോക്കില്ല അവരുടെ ഗാർഡനിൽ ഇന്നലെ തകർത്തത് ഒക്കെ ഞാൻ ശെരി ആക്കുകയായിരുന്നു. ചെടികൾ എല്ലാം സെറ്റ് ആക്കി. കുറയെ ഒക്കെ പോയെങ്കിലും അതിന്റെ തണ്ട് മുറിച് ഞാൻ പിന്നെയും പാക്കി വെച്ച്. എല്ലാം നീറ്റ് ആക്കിയ ശേഷം. വീട്ടിലേക് നോക്കിയപ്പോൾ ഇതെല്ലാം കണ്ടു കൊണ്ട്
ജൂലി മുകളിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒക്കെ അല്ലെ എന്ന് പറഞ്ഞു കൈ കൊണ്ട് ആക്ഷൻ കാണിച്ചിട്ട്. ഞാൻ വീട്ടിലേക് പോന്നു.

മുതലാളി ഞങ്ങൾ കുടുങ്ങും എന്ന് വല്ല പ്രശ്നം ഉണ്ടേൽ ഒരിക്കലും ആ പരിപാടി ഞങ്ങളെ ഏല്പിക്കില്ല. കാരണം ഈ പണിക് ഒക്കെ എറ്റവും വിശ്വസം ഉള്ളവരെ കൂടെ നിർത്തു. മുതലാളി കുടുങ്ങിയാൽ ഞങ്ങളും കുടുങ്ങും ഞങ്ങൾ കുടുങ്ങിയാൽ മുതലാളി യും കുടുങ്ങും എന്ന് ശെരിക്കും അറിയാം. അതല്ലേ മുതലാളിയുടെ കൊട്ടേഷൻ ആയി ഞങ്ങൾ നടക്കുന്നെ. പക്ഷേ ഇന്നേ വരെ ഞങ്ങളുടെ പേരിൽ ഒരു കേസ് പോയിട്ട് പോലീസ് റെക്കോർഡ് പോലും ഞങ്ങൾ നല്ല കുട്ടിയ. എല്ലാം മുതലാളി യുടെ കഴിവ്.

ജീവൻ വെച്ച് ഒരുപാട് കളി ഞങ്ങൾ എല്ലാവരും കളിച് ആണ് ഞാനും അവരും മുതലാളി യും ഇത്രയും നിലയിൽ എത്തിയത്. ഞാൻ ആണേൽ ജീവിക്കാൻ വേണ്ടി ഉള്ള ഓട്ടവും അതിൽ ജയിക്കുകയും ചെയ്തു.

പോരുന്ന വഴിയിൽ ജയേച്ചി യെയും കിട്ടി. പഞ്ചായത്തിൽ പോയിട്ട് വരുന്നതാ കോഴി കൂടിന് അപേക്ഷ വെക്കാൻ.

പിന്നെ ഒപ്പം നടന്ന് വേറെ എന്ത് പറയാൻ ചേച്ചിയുടെ ദുരിതങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് എന്റെ ഒപ്പം വന്നു. സമയം 11മണി ആയതേ ഉണ്ടായിരുന്നുള്ളു.
ജയേച്ചി ആണേൽ നല്ല മഞ്ഞ സാരിയും ഉടുത്തു മുലയും ബ്ലസിൽ തള്ളി നിർത്തി ആൾക്കാരെ കൊതിപ്പിക്കാൻ പോയതാണെന്ന് എനിക്ക് മനസിലായി. കാരണം ഒരു ഒന്നാന്തരം ചരക്ക് ആണ് ഈ പെണ്ണുമ്പില്ല എന്ന് നത്തോലി പറഞ്ഞിട്ട് ഉണ്ട്‌. ഇപ്പൊ ഉള്ള രണ്ട് കൊച്ചുങ്ങൾ ഇതിന്റെ തന്നെ ആണോ എന്ന് പോലും ഞങ്ങൾ സംശയം ഉണ്ട്. ഫുൾ ടൈം തണ്ണി ലും ആണ് കേട്യോൻ പിന്നെ എങ്ങനെ. കുടിക്കാൻ വന്നവർ കയറി പണി പെറ്റത് ആണ് എന്നൊക്കെ വാർത്ത ഉണ്ട്.

അങ്ങനെ ജയേച്ചിയുടെ വീടിന്റെ അടുത്ത് എത്തിയപ്പോൾ.

“എടാ നിനക്ക് ബൾബ് മാറ്റി ഇടാൻ അറിയുമോ. എനിക്ക് പോകാം കുറവ് കാരണം എങ്ങി നിന്ന് ഇടാൻ സാധിക്കില്ല നടുവിന് ഒരു കൊച്ചിപ്പിടുത്തം കൂടി ഉണ്ട്.”

എനിക്ക് എന്തൊ ഡൌട്ട് ഉണ്ടായി.

ഇനി എങ്ങാനും കളി കിട്ടുമോ. കിട്ടിയാൽ സുഖം ആയേനെ എപ്പോഴും ബാത്‌റൂമിൽ അടിച്ചു കളഞ്ഞു മടുത്തു. രേഖ ഉണ്ടേലും എനിക്ക് ഒരു പേടി ഉണ്ട്. ഫസ്റ്റ് ഇമ്പ്രെസ്ഷൻ നന്നായാലേ ശെരി ആകു. പിന്നെ ഏട്ടത്തിയുടെ ആൻ ആണോ എന്നുള്ള ചോദ്യവും. ഇനി കളത്തിലേക് ഇറങ്ങിയാലെ ശെരി ആകുള്ളൂ എന്ന് അറിയാം. കിട്ടിയാൽ ഊട്ടി അല്ലെ ഇന്ന് രാത്രി രേഖ. പക്ഷേ രേഖ യേ എനിക്ക് പേടിയാ അവൾക് വല്ലതും അറിയോ എന്നുള്ള.

ഇപ്പൊ ഡ്രൈവിംഗ് പഠിക്കാൻ സുഖം ഇതേപോലെ ഉള്ള ചരക്ക് ലോറികളെ ആണ്

ഇഷ്ടം. അതാകുമ്പോൾ നമ്മളെ വഴക്കി നല്ല കളി കാരൻ ആക്കിയാലോ എന്നുള്ള ഒരു അറിവ് എനിക്ക് ഉണ്ട്.

ദൈവമേ കളി തന്നെ കിട്ടണേ.

“അതിന് എന്താ ചേച്ചി ഞാൻ ഇട്ട് തരാം.”

അങ്ങനെ ചേച്ചിയുടെ വീട്ടിൽ എത്തി. ഞാൻ എന്റെ വീട്ടിലേക് എങ്ങി നോക്കി അവരെ ആരും കണ്ടില്ല. രണ്ടാളും ഇന്ന് ടൗണിൽ പോകും എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു ഓണത്തിന് ഉള്ള പർച്ചേസ്.

ചേച്ചി വന്നു കതക് തുറന്നു.

“ചേട്ടൻ എന്ത്യേ? കുട്ടികളോ?”

ഞാൻ അകത്തേക്കു കയറി കൊണ്ട് തന്നെ ചോദിച്ചു.

“ഓ ആ പുള്ളി എവിടെ എങ്കിലും അടിച്ചു ഓഫ്‌ ആയി കിടക്കും. രാത്രി ആകുമ്പോൾ നാല് കാലിൽ വന്നു തെറിയും ഒച്ചയും പിന്നെ ഓഫ്‌ ആയി എവിടേലും കടന്നോളും. മകൾ രണ്ടും ചേച്ചിയുടെ വീട്ടിലേക് വിരുന്നു പോയി.”

“അപ്പൊ ജയേച്ചി പോയില്ലേ.”

“ഓ എന്നതിനാ.

ഈ കന്നാലികളെ ഒക്കെ നോക്കേണ്ടടാ. പിന്നെ പുള്ളി നാല് കാലിൽ ഏതുമ്പോൾ ഞാൻ ഇവിടെ കണ്ടില്ലേ എന്റെ കളയേയെയും പശുനെ യും ആ മനുഷ്യൻ വിറ്റ് കളയും.”

ചേച്ചി LED ബൾബ് കൈയിലേക് എടുത്തു തന്നു കൊണ്ട് പറഞ്ഞു.

ഞാൻ അത്‌ മേടിച്ച ശേഷം.

“എവിട്യാ ചേച്ചി ഇടേണ്ടത്.”

“ബെഡ്‌റൂമിൽ.

ഞാൻ പോയി കസേര എന്തെങ്കിലും എടുത്തു കൊണ്ട് വരാം.”

അതും പറഞ്ഞു ചേച്ചി കസേര എടുക്കാൻ പോയപ്പോ എന്റെ മനസിൽ ഒരു പരസ്യം ആയിരുന്നു കയറി വന്നേ ‘മോനെ.. മനസിൽ.. ലഡു പൊട്ടി.. ‘

ചേച്ചി ആണേൽ മൂഡ് കയറ്റാൻ വേണ്ടി സാരി ഒക്കെ ലൂസ് ആക്കി ചാലും ചന്തിയും ഒക്കെ കാണിച്ചു തുടങ്ങി ഇരിക്കുന്നു. ഇന്ന് എനിക്ക് കോൾ ആകും എന്ന് മനസിലായി തുടങ്ങി.

പണ്ടൊക്കെ ഞാൻ പറമ്പിൽ കളകുമ്പോൾ അതൊക്കെ നോക്കി കൊണ്ട് മുല ചാലും കാണിച്ചു തുണി അലക്കി എന്നോട് വർത്തമാനം പറയും ആയിരുന്നു. അതാകും ദീപ്തി അവളെ അകറ്റി നിർത്തിയിരിക്കുന്നെ. എന്തായാലും എനിക്ക് കളിക്കണം എന്നുള്ള ആഗ്രഹം ഇരമ്പി കയറി കൊണ്ട് ഇരുന്നു. എന്റെ 7ഇഞ്ച് വലിയ കുണ്ണ കണ്ടു നത്തോലിയും പട്ടയും പറയും പെണ്ണിന്റെ പൂറ് ഇവൻ പൊളിച്ചു അടകുല്ലേടാ എന്നൊക്കെ. പറഞ്ഞിട്ടും കാര്യം ഇല്ലാ എന്റെ കുണ്ണക് ഉള്ള പ്രേതകത അത് തന്നെ ആയിരുന്നു അവരുടെ ഒക്കെ 5ഓ 6ഓ ഇഞ്ച് ആണ് കാണുള്ളൂ. എന്റെ കമ്പി ആവാതെ തന്നെ നാല് ഇഞ്ചു തന്നെ ഉണ്ട് അതും നല്ല വണ്ണവും. പട്ട പറഞ്ഞിട്ട് ഉണ്ട് വെടികൾക്കു ഇഷ്ടം ഉള്ള കുണ്ണ ആടാ മൈരേ നിന്റെ കിട്ടിയാൽ അവർ ഫ്രീ ആയി കാൽ അകത്തി തരും എന്നൊക്കെ. ഞാൻ അതൊന്നും മൈണ്ട് ചെയ്യാറില്ലായിരുന്നു. എങ്ങനെ എങ്കിലും ജീവിതം പച്ച പിടിക്കണം എന്നുള്ള ഇതിൽ അതൊക്കെ മറന്നിരുന്നു. മൂന്ന് വർഷങ്ങൾക് മുൻപ് ഈ കാര്യത്തിൽ ഒക്കെ ഞാൻ ആഗ്ര ഗണിൻ ആയിരുന്നു. പിന്നെ ജീവിതം ഒന്ന് പച്ച പിടിച്ചപ്പോൾ ആണ് വീണ്ടും പൊട്ടി മുളക്കാൻ തുടങ്ങിയത്. ഇന്ന് എനിക്ക് ജയേച്ചി യേ കിട്ടിയാൽ അതൊരു കന്നി അംഗം ആയിരിക്കും.

എന്ന് കരുതി ഞാൻ ഇരുന്നു.

“ഇന്നാടാ കസേര..”

ഞാൻ അതിൽ കയറി എങ്ങി ബൾബ് ഊരി. ആ ബൾബ് ഞാൻ ജയേച്ചി യുടെ കൈയിൽ കൊടുത്തു. മുകളിൽ നിന്നുള്ള ഒരു ലുക്കിൽ ചേച്ചിയുടെ മുലയുടെ വിടവ് ഞാൻ ശെരിക്കും കണ്ടു നോക്കി നിന്ന് പോയി.

“എടാ… എടാ..”

ഞാൻ എന്റെ ബോധം തിരിച്ചു എടുത്തു.

ചേച്ചിയുടെ കൈയിൽ നിന്ന് ബൾബ് വാങ്ങി. ചേച്ചി ആണേൽ ഒരു പുഞ്ചിരി മുഖത്ത് വന്നു. ഞാൻ ബൾബ് ഇട്ട ശേഷം.

“ചേച്ചി പോയി സ്വിച്ച് ഇട്ടേ കാത്തുമോ എന്ന് നോക്കാം.”

ചേച്ചി കസേരയിൽ നിന്ന് വിട്ട് സ്വിച്ച് പോയി ഓൺ ആക്കി. ഞാൻ ഇറങ്ങാൻ നോക്കിയതും പഴയ പ്ലാസ്റ്റിക് കസേര ആയിരുന്നു ഒടിഞ്ഞു ഞാൻ നേരെ വീണത് തറയിലേക്ക്. നല്ല ഉറച്ച ശരീരവും പിന്നെ മസിലും ഉള്ളത് കൊണ്ട് എനിക്ക് ഒന്നും പറ്റി ഇല്ലാ.

ചേച്ചി ഓടി വന്നു എന്നെ പിടിച്ചു എഴുന്നേക്കാൻ സഹായിച്ചു. ചേച്ചിയുടെ സാരി സോൾഡറിൽ നിന്ന് ഉർന്ന് പോയി ഇരിക്കുന്നു. ആ മഞ്ഞ ബ്ലവുസിൽ നിന്ന് മുല പുറത്തേക് തള്ളി നില്കുന്നതും എന്റെ ഷോൾഡർ അതിന്റെ സ്പർശനം അറിയുന്നുണ്ടായിരുന്നു. ഞാൻ ആ മുല ഭാഗത്തേക്ക്‌ നോക്കി എഴുന്നേറ്റു.

എന്നെ പിടിച്ചു ബെഡിൽ ഇരുത്തി.

“എന്തെങ്കിലും പറ്റിയോടാ…”

എന്റെ കൈയിൽ ഒക്കെ പിടിച്ചു നോക്കി.

പക്ഷേ ഞാൻ ഒരു യുവാവ് ആയത് കൊണ്ട് ജയേച്ചിയുടെ മാറിടത്തിൽ നിന്ന്

കണ്ണെടുക്കാൻ കഴിഞ്ഞില്ല.

ജയേച്ചി സാരിയുടെ തുമ്പ് എടുത്തു മറക്കുന്നുണ്ടേലും അത്‌ സ്വൽഡറിൽ നിന്ന് ഉർന്ന് ചാടുകയായിരുന്നു.

പതുകെ ഞാൻ ജയേച്ചിയുടെ തോളിൽ കൈ വെച്ച്. ജയേച്ചി എന്താണെന്നു ഉള്ള
ഇതിൽ എന്റെ കണ്ണിലേക്കു നോക്കി.

മഴ കാത്തിരുന്ന വേഴാമ്പൽ അല്ലെ ജയേച്ചി. പതുകെ ജയേച്ചിയുടെ കൈകൾ എന്റെ നെഞ്ചിലൂടെ ഉരഞ്ഞു എന്റെ കഴുത്തിൽ എത്തി.

“നിനക്ക് വേണോടാ..”

“തരുവോ.”

“ഉം.”

ഞാൻ ചേച്ചിയുടെ ചുണ്ട് വായിൽ ആക്കി കഴിഞ്ഞിരിക്കുന്നു ചേച്ചി ആയിരുന്നു ലീഡ് ഇതിൽ എന്തൊ വലിയ പുലി എന്നപോലെ. എന്റെ കൈകൾ ചേച്ചിയുടെ മുലയെ തലോടാൻ തുടങ്ങി.

അത്‌ ഒരു 5മിനിറ്റ് വരെ തുടന്ന്. ചേച്ചി എന്റെ ഷർട്ട് അഴിച് മാറ്റി. ചേച്ചിയുടെ സാരിയും ഇപ്പൊ ചേച്ചി ബ്ലസ് ലും അടി പാവാടയിലും.

ചേച്ചിയെ അടിമുടി നോക്കി കൊണ്ട് ഇരുന്നപ്പോൾ.

എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

എടുത്തു നോക്കിയപ്പോൾ രേഖ.

ഞാൻ ഒന്ന് നിശബ്ദത പാലിച്ചു.

ഇനി ഇങ്ങോട്ട് കയറി വരുന്നത് കണ്ട് കാണുമോ.

ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു.

(തുടരും )

നിങ്ങളുടെ അഭിപ്രായം എഴുതണം. ഇതൊരു 20പാർട്ട്‌ വരെ കൊണ്ട് പോകാൻ ഉള്ള കഥയാണ്. ഒരുപാട് കഥാപാത്രങ്ങൾ വരും. ഇപ്പൊ എല്ലാം വ്യക്തത ആക്കി പോകുന്നു എന്നുള്ളു. കമ്പി ഒക്കെ അടുത്ത പാർട്ട്‌ തൊട്ട് ഉണ്ടാക്കും.

എല്ലാവരും കമന്റ്‌ എഴുതണം. അഭിപ്രായം മുഖ്യം എന്നാലേ പോരായിമകൾ എനിക്ക് കുറക്കാൻ പറ്റു.

ഇത്രയും ദിവസം ലേറ്റ് ആകുന്നത് ഞാൻ വേറെ രണ്ട് കഥകൾ തലയിൽ കൂടെ

പോകുന്നത് കൊണ്ടാണ്. ഒരാൾക്ക് ഹൊറർ വേണം എന്ന് പറഞ്ഞു കമന്റ്‌ ഇടുന്നില്ലേ അയാൾക് വേണ്ടി വെറുതെ ആലോചിക്കുന്നു. പിന്നെ ഒരു ലവ് സ്റ്റോറി അത്‌ ഈ സൈറ്റ് ൽ ഇടുന്നില്ല. കഥകൾ. കോം ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.

എന്നാ ശെരി അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് ഇട്ടേകാം (ഒരു ആഴ്ച ക് ഉള്ളിൽ ).

എല്ലാവരും കമന്റ്‌ തരണം.

Thank u

0cookie-checkഅത്‌ അത്.. ചേച്ചി – Part 2

  • ഉത്സവ കാലം 5

  • ഉത്സവ കാലം 4

  • ഷീജ അമ്മയും കൂട്ടുകാരുടെ അമ്മമാരും