അത്‌ അത്.. ചേച്ചി – Part 1

—————————

കേരളത്തിലെ ഒരു ഉൾ നാടൻ ഗ്രാമത്തിൽ ഒരു സാധാ കുടുംബം ആയിരുന്നു ഞങ്ങളുടെ. അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും അടങ്ങുന്ന ഒരു കുടുംബം പിന്നീട് ചേട്ടന്റെ കല്യാണ ശേഷം എനിക്ക് ഒരു ഏട്ടത്തിയെ കൂടി കിട്ടി.

ശെരിക്കും പറഞ്ഞാൽ അടിച്ചു പൊളിച്ചു ആയിരുന്നു ഞങ്ങളുൾ കഴിഞ്ഞു പോകുന്നത്.

എന്നെക്കുറിച്ചു പറഞ്ഞില്ലല്ലോ. എന്റെ പേര് അർജുൻ. എല്ലാവരും എന്നേ അജു എന്ന് വിളിക്കും.
കോളേജ്ൽ രണ്ടാം വർഷം പഠിച്ചു കൊണ്ട് ഇരിക്കുന്നു.ചേട്ടൻ ശിവ എന്നെക്കാൾ 6വയസ്സ് മൂത്തത് ആണ് ഏട്ടത്തി ദീപ്തി. എന്റെ അതേ പറയാം ആണ് പക്ഷേ ഏട്ടന്റെ ഭാര്യ ആണെന്ന് ഉള്ള എല്ലാ ബഹുമതിയും കൊടുക്കുന്നുണ്ട്. എനിക്ക് എന്ത് കാര്യത്തിനും സപ്പോർട്ട് തരുന്നത് ഏട്ടത്തി ആയിരുന്നു. ചേട്ടന് ഒരു പ്രൈവറ്റ് ഫിനാൻഷ്യൽ കമ്പനിയിൽ ജോലി ഉള്ളത് കൊണ്ട് സാലറി ഒക്കെ കിട്ടും. പിന്നെ അമ്മയും അച്ഛനും ജോലി ഉള്ളത് കൊണ്ട് ഞാനും അടിച്ചു പൊളിച്ചു നടക്കുന്നു.

അങ്ങനെ രാവിലെ ഒരു ദിവസം

“എടാ അജു വേ…. അജു..”

ഏട്ടത്തിയുടെ വിളിയും ചേട്ടന്റെ ശല്യം കൊണ്ടും
ഞാൻ ഉറക്ക ചടവോടെ എഴുന്നേറ്റ്.

“എന്താ ഏട്ടത്തി.

ഇന്ന് ഞ്യാറാഴ്ച അല്ലെ.. സമയം 10:30അല്ലെ ആയുള്ളൂ. കുറച്ച് നേരം കൂടി ഉറങ്ങട്ടെ…”

“എടാ പൊട്ടാ.

എഴുന്നേക് അവൾ വന്നിട്ട് ഉണ്ട് രേഖ.
ഇപ്പൊ എഴുന്നേറ്റ് ഇല്ലേ കോളേജ് മൊത്തം അവൾ പട്ടാകും നിനക്ക് നേരം വെളുക്കുന്നത് ഉച്ചക്ക് ആണെന്ന് പറഞ്.”

ഞാൻ ചാടി എഴുന്നേറ്റു ടോയ്‌ലെറ്റിൽ ലേക്ക് പോകാൻ നേരം

“അവൾ എന്ത്യേ.?”

“അടുക്കളയിൽ അമ്മയോട് സംസാരിക്കുവാ.”

“താങ്ക്സ് ”

ഞാൻ ഫ്രഷ് അവൻ ടോയ്‌ലെറ്റിൽ കയറി. പിന്നെ ഒന്ന് കുളിച്ചാലോ എന്ന് ഓർത്ത് കുളി തുടങ്ങി.

രേഖ അവൾ എന്റെ അച്ഛന്റെ പെങ്ങളുടെ മകൾ ആണ് . എന്റെ മുറപ്പെണ്ണ് ആണ്. ഞങ്ങളുടെ വീട്ടിൽ നിന്ന് രണ്ട് വീട് അപ്പുറത് ആണ് അവളുടെ വീട്. അവൾക് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനിയനും ഉണ്ട്. ഇപ്പൊ കോളേജിൽ ഫസ്റ്റ് ഇയർ ആയി കയറിയേക്കുവാ. അതോടെ എന്റെ ഫ്രീഡം ഒക്കെ പോയി എന്ന് വേണേൽ പറയാം. ഏതെങ്കിലും ഒരു പെണ്ണിനോട് കോളേജ് വിടുമ്പോൾ ഞാൻ സംസാരിച്ചു ഇരിക്കുന്നത് കണ്ടാൽ അപ്പാ തന്നെ ഇടക്ക് കയറി കോളം ആകുകയും വീട്ടിൽ കൊണ്ട് വിടണം എന്ന് വാശി പിടിക്കുകയും ചെയ്യും. കൊണ്ട് വീട്ടിലേക് അവൾ അമ്മയോട് പറയുന്നെ. പിന്നെ എനിക്ക് വണ്ടി വാങ്ങി തന്നേക്കുന്നത് രണ്ടാൾക്കും കോളേജിൽ പോയി വരാൻ ആണെന്ന് ഉള്ള ഡയലോഗും. ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞു വെച്ചേക്കുന്നതാ ഇവളെ ഞങ്ങളുടെ മോളായി കൊണ്ട് വരും എന്ന് അതായത് എന്റെ ഭാര്യ ആകും എന്ന്.പക്ഷേ എനിക്ക് ഒന്നും ഇഷ്ടം അല്ലാ. കാണാൻ നല്ല ഭംഗി ഉള്ള പെണ്ണ് ആണേലും അനുജത്തി എന്ന് ഉള്ള ഇത്‌ കൊണ്ട് എനിക്ക് ഇഷ്ടം അല്ലായിരുന്നു മുറപ്പെണ്ണ് എന്നുള്ള കോൺസ്പ്റ്റ്. പക്ഷേ അവളുടെ അച്ഛന് എന്റെ അച്ഛൻ വാക് വരെ കൊടുത്തു. പക്ഷേ എന്റെ കോൺസ്പ്പറ്റി ൽ നിന്നും തികച്ചും വിത്യാസം ആയിരുന്നു അവൾ.എന്നേ മതി അവൾക്. വയസ്സ് അറിയിച്ച കാലം മുതലേ മുറ ചെറുക്കാൻ ആണെന്നും എന്നേ കെട്ടാൻ പോകുന്ന ആൾ ആണെന്നും പറഞ്ഞു നടപ്പ് ആണ്. ഞാൻ വാണിങ് കൊടുത്താലും അതൊക്കെ വെള്ളത്തിൽ വരക്കുന്ന വരാ പോലെ ആണ്. അവൾ പറഞ്ഞു കൊണ്ട് നടക്കും.

ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കും എന്നിട്ട് വീണ്ടും വരും എന്റെ ശല്യം ചെയ്യാൻ.

“ഏട്ടാ…..
ഏട്ടൻ കുളിക്കുവാനോ…”

” ആരോട് ചോദിച്ചിട്ട് അടി എന്റെ മുറിയിൽ കയറിയെ. ”

ഞാൻ കുളിച്ചു മേത്ത് സോപ്പ് ഇട്ട് കൊണ്ട് തന്നെ ചോദിച്ചു.

“ആരോടും ചോദിച്ചു ഒന്നും ഇല്ലാ അങ്ങ് കയറി. വേണേൽ വന്നു ഇറക്കി വിട്ടോ.”

ഈ ബാധ എന്നെ കൊണ്ടേ പോകുള്ളൂ എന്ന് പറഞ്ഞിട്ട് കുളി ആയി. അവൾ പോയി കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളു എന്ന് വെച്ച് സോപ്പ് ഇട്ട് തേച്ചു കുളിച്ചു.

“ഏട്ടാ ഇത്‌ എന്ത് കുളിയാ.

ഇറങ്ങുന്നില്ലേ???

വേണേൽ ഞാൻ കുളിപ്പിച് തരാം ”

“ഇല്ലാ. നീ പോയി കഴിഞ്ഞേ ഇറങ്ങുന്നുള്ളു. ഇന്ന് ഞാൻ നന്നായി തേച്ചു ഉരുമി കുളിക്കുവാ.നീ എന്നേ അങ്ങനെ കുളിപ്പിച്ച് കിടത്തണ്ട.

അതേ നിന്റെ ഏട്ടൻ എന്നുള്ള വിളി ഒന്നും എനിക്ക് ഇഷ്ടം ആകുന്നില്ലാട്ടോ ചേട്ടൻ അത്‌ മതി.

നിന്നെ എന്റെ പട്ടി കേട്ടും.”

പിന്നെ അവിടെ അവളുടെ സൗണ്ട് ഒന്നും കേട്ടില്ല. ഞാൻ പതുക്കെ കതക് തുറന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാ. അവൾ പോയി എന്ന് തോന്നുന്നു. ഞാൻ ഡ്രസ്സ്‌ ഒക്കെ ഇട്ട് തലമുടി ഒക്കെ സെറ്റ് ആക്കി.

ഇന്നെന്നാ ആക്കുമോ whatsapp ഒരുപാട് മെസ്സേജ് ഒക്കെ വരുന്നുണ്ടല്ലോ. എടുത്തു നോക്കിയപ്പോൾ ആണ് പിടീ കിട്ടിയത് സ്റ്റാറ്റസ് മൊത്തം എന്റെ റൂമിൽ കയറി എടുത്ത അവളുടെ ഫോട്ടോസ് ആണ് എന്റെ സ്റ്റാറ്റസ് മൊത്തം അതിനുള്ള കമന്റ്‌കൾ ആണ് മൊത്തം വരുന്നേ.

പെണ്ണ് പണിതിട്ട് ആണ് പോയെ എന്ന് മനസിലായി എനിക്ക്.

അവൾ പോയോ എന്ന് നോക്കാൻ ദേഷ്യത്തോടെ ഹാളിലേക്കു ചെന്നപ്പോൾ.

അമ്മയുടെ വായിൽ നിന്ന് കേട്ട്
രേഖ കണ്ണീർ ചാടിച്ചു കൊണ്ടാണ് പോയെ എന്ന് ചേടത്തി പറഞ്ഞപ്പോൾ ആണ് മനസിലായെ.

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”
“പറഞ്ഞില്ലേലും അമ്മയുടെ വായിൽ നിന്ന് കേട്ടല്ലോ.”

എന്ന് പറഞ്ഞു ചേടത്തി ചിരിച്ചു കൊണ്ട് അടുക്കളയിലേക് പോയി.

ഇനി ഇപ്പൊ ഇത് അവളുടെ വീട്ടിൽ ചെന്ന് പറഞ്ഞാൽ അപ്പന്റെ കൈയിൽ നിന്നും കേൾക്കേണ്ടി വരൂല്ലോ എന്ന് ഓർത്ത് വേഗം അവളുടെ വീട്ടിലേക് പോയപ്പോൾ

അയൽവാക്കത്തെ കുട്ടികളുടെ കൂടെ കൂടി ചാമ്പകാ പറക്കുവാ അവളുടെ വീടോട് ചേർന്ന് ഉള്ള വീട്ടിൽ നിന്ന്. എന്നേ കണ്ടോതോടെ ചാമ്പക്ക ആയി എന്റെ അടുത്തേക് വന്നു. എന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ.

“സോറി.. ചേട്ടാ….”

അവൾ ആക്കിയത് ആണെന്ന് മനസിലായി

“വാ വീട്ടിലേക് വാ…

ഇന്നാ ചാമ്പക്ക കഴിച്ചോ..”

അവളുടെ കൈയിൽ നിന്ന് ചാമ്പക്ക എടുത്തു കൊണ്ട് അവളുടെ വീട്ടിലേക് നടന്നു. ഇവൾക്ക് ആണേൽ എന്റെ ഒപ്പം നടക്കുന്നത് ഇഷ്ടം ആണ് തനും. ഞാൻ എന്ത് പറഞ്ഞാലും അവളെ വേദനിപ്പിച്ചാലും അവൾ ശിവന് പാർവതി എന്നപോലെ ഒപ്പം കാണുA അത് ചില സമയങ്ങളിൽ എനിക്ക് അനുഗ്രഹം ആണ് വേറെ എവിടെ അല്ലാ സ്വന്തകർ എന്ന് പറയുന്ന കുറച്ച് അലവലാതി കളുടെ ഫങ്ക്ഷന് ഒക്കെ പോകുമ്പോൾ ഞാൻ ഒറ്റക്ക് ആയി പോകാറുണ്ട് അപ്പൊ ഇവൾ എന്റെ കൂടെ ഉള്ളത് ഒരു അനുഗ്രഹം തന്നെയാ.

പിന്നെ അവളുടെ വീട്ടിൽ ചെന്നു ശെരിക്കും പറഞ്ഞാൽ എനിക്ക് എന്റെ വീട്ടിൽ കിട്ടുന്നത്തേക്കാൾ ഫ്രീഡം എനിക്ക് അവിടെ ഉണ്ടായിരുന്നു.

അവളുടെ വീട്ടിൽ ചിക്കൻ കറി ഉണ്ടാക്കിയാൽ വേവ് നോക്കുന്നത് എന്റെ വീട്ടിൽ എന്ന് വേണേൽ പറയാം അവൾ ഞങ്ങൾക് കുറച്ചു എടുത്തു കൊണ്ട് തരും.അതേപോലെ തന്നെ ആണ് എന്റെ വീട്ടിൽ സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കിയാൽ അപ്പൊ തന്നെ അമ്മ ഫോൺ എടുത്തു അവളെ വിളിക്കും പിന്നെ ആവരും എല്ലാവരും കൂടി വീട്ടിൽ കൂടും.

അവിടെ ചെന്ന് കയറിയപ്പോഴേക്കും അവളുടെ അമ്മ വന്നു പിന്നെ വർത്തമാനം ആയി. ഉച്ചതേ ഫുഡും കഴിപ്പിച്ചിട്ടേ വിട്ടത് അതും അല്ലാ ആ പെണ്ണ് എന്നേ തിരിച്ചു വീട് വരെ എസ്ക്കോട്ടും വന്നു.
അങ്ങനെ ദിവസങ്ങൾ കെടന്നു പോയിക്കൊണ്ട് ഇരുന്നു.

ചേട്ടനും ചേച്ചിയും ഒക്കെ ഹാപ്പി ആണ് ശെരിക്കും പറഞ്ഞാൽ അവർ ലവ് മാരേജ് ആയിരുന്നു . പിന്നെ അവർ വീടിനോട് ചേർന്ന് ഒരു സ്വന്തം വീട് പണിയാൻ തുടങ്ങി ഇരിക്കുന്നു ലോൺ എടുത്തു ഇപ്പൊ ഇരിക്കുന്ന സ്ഥലത്തിന്റെ പേപ്പർ വെച്ചായിരുന്നു ലോൺ അച്ഛനും ചേട്ടനും എടുത്തേക്കുന്നത് .
വേറെ ഒന്നും അല്ലാ ഞങ്ങൾക് അത്രയും പേർക് വീട്ടിൽ കൊള്ളാൻ സ്ഥലം ഇല്ലാ എന്ന് വേണേൽ പറയാം. പുതിയ ഒരു വീട് പണിതു ചേട്ടനും ചേച്ചിയും അങ്ങോട്ട് മാറും എന്ന് നേരത്തെ തന്നെ ചേച്ചി പറഞ്ഞിട്ട് ഉണ്ടായിരുന്നു.ചേച്ചിക് ആണേൽ എന്നേയും രേഖയെയും അമ്മയെയും പിരിയാൻ പറ്റില്ലാത്തത് കൊണ്ട് ആണ് വീടിന് ചേർന്ന് തന്നെ ആവരും വീട് പണിയുന്നത്.വർക്ക ഒക്കെ കഴിഞ്ഞു.

ചേട്ടന്റെ ജോലി ഉള്ളത് കൊണ്ട് പൈസ ഒക്കെ കൃത്യം ആയി അടഞ്ഞു പോയിക്കൊണ്ട് ഇരുന്നു.

അങ്ങനെ ഒരു ദിവസം ഞങ്ങൾ എല്ലാവരും അടുത്ത് ഉള്ള അമ്പലത്തിൽ പോയി വിശേഷം ഒന്നും ഇല്ലായിരുന്നു വെറുതെ. കാറിൽ ആയത് കൊണ്ട് ചേട്ടൻ ആണ് ഓടിക്കുന്നെ മുമ്പിൽ അച്ഛനും പിറകിൽ ഞാനും അമ്മയും ഏട്ടത്തിയും.

“ഏട്ടാ ഇന്ന് നമ്മുടെ അജു നെ കാണാൻ സൂപ്പർ അല്ലെ കവി മുണ്ട് ഒക്കെ ഉടുത്.”

“ഇന്ന് എന്താകുമോ അമ്പലത്തിൽ ഒക്കെ പോകാൻ തോന്നിയത് ഇവന് ”

ചേട്ടനെ കമന്റ്‌ വന്നു.

അപ്പൊ തന്നെ അമ്മ ചാടി കയറി പറഞ്ഞു.

“വേറെ എന്നതിനാ ദൈവത്തെ കാണാൻ അല്ലാ അവിടെ തൊഴുവൻ വരുന്ന പെണ്ണുങ്ങളെ കാണാൻ അല്ലെ പോകുന്നെ. ദൈവ വിശ്യസം എന്നാ പറഞ്ഞ സാധനം ഇവന്റെ തലയിൽ ഇല്ല. എങ്ങനെ എന്റെ വയറ്റിൽ വന്നു കുരുതോ ആവോ ഈ താന്തോന്നി.”

“ആയോ അമ്മേ അങ്ങനെ ഒന്നും പറയല്ലേ അവന് വേദനിക്കും.”

ഞാൻ അപ്പോൾ തന്നെ പറഞ്ഞു.
“എന്തിനാ ഏടത്തി അമ്മയെ തടയുന്നത്. ഇത് ഇപ്പൊ കേട്ട് കേട്ട് മടുത്തു.”

ചേട്ടൻ ചിരിയോട് ചിരി.

എന്നിട്ട് പറഞ്ഞു.

“അമ്പലത്തിൽ വരുന്നുണ്ടല്ലോ അത്‌ മതി.”

അമ്പലം എത്തി.

അമ്മയും അച്ഛനും ഒക്കെ പുഷ്പ്പാഞ്ജലി എഴുതാൻ പോയപ്പോൾ ഞാൻ എന്റെ പണി നോക്കി വായിനോട്ടം.

പെൺപിള്ളേർ ഒക്കെ നോക്കുന്നുണ്ട് ഇന്ന് ചാകരായ എനിക്ക് എന്ന് മനസിൽ പറഞ്ഞു കൊണ്ട് എല്ലാത്തിനെയും വിടാതെ നോട്ടം ആയി ആന്റിമാർ ഉൾപ്പെടെ എന്റെ കണ്ണ് എന്നാ സ്കാൻഏർ അരിച്ചു പാറുക്കി അളവ് എടുപ്പ് തൊടങ്ങി ഇരിക്കുന്നു.

അപ്പോഴേക്കും ഏട്ടത്തി പുറകിൽ നിന്ന് പറഞ്ഞു.

“മതിടാ മതി ഇങ്ങനെ നോക്കി വെള്ളം ഇറക്കി ഒരു പരിവം അകുല്ലോ നീ.കാട്ടുകോഴി ”

ഞാൻ പുറകിലേക്ക് തിരിഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു.

അപ്പോഴേക്കും ഏട്ടത്തി.

“ആഹാ നിനക്ക് നോക്കാൻ പറ്റിയ ആൾ വരുന്നുണ്ടല്ലോ. അപ്പൊ ശെരി മോനെ ഞാൻ അമ്മയുടെ കൂടെ പോകട്ടെ.നീ അവളെ ശെരിക്കും നോക്കിക്കോ.”

എന്ന് പറഞ്ഞു ഏട്ടനെയും വിളിച്ചു ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേക് പോയി.

ശിവനെ നല്ല പിസ് വല്ലതും ആവനെ എന്ന് കരുതി തിരിഞ്ഞു നോക്കിയ ഞാൻ.

“ഓ ഡാർക്ക്‌

ഇവളോ.”

ഇനി രക്ഷ ഇല്ലാ എന്ന് മനസ്സ് തന്നെ പറഞ്ഞു. അപ്പോഴേക്കും അമ്മയെ അവൾ കണ്ടു കഴിഞ്ഞു.

“അമ്മേ…”
“ആഹാ മോളോ.

മോൾ എപ്പോ വന്നു തൊഴുവൻ.

ഞങ്ങൾ ദേ ഇപ്പൊ എത്തിയതേ ഉള്ള്.”

“ഞാൻ ഇച്ചിരി നേരം ആയത്തെ ഉള്ള്. ഉള്ളിൽ കയറി തൊഴുതു ഇറങ്ങിയതേ ഉള്ള്.”

“അമ്മ വന്നില്ലേ മോളെ.”

“ഇല്ലാ അമ്മേ.

അമ്മക്ക് വയ്യ എന്നു പറഞ്ഞു. അതാ ഞാൻ വന്നേ.”

അപ്പോഴേക്കും ഏട്ടത്തി അവളുടെ അടുത്തേക് എത്തി കഴിഞ്ഞു.

“രേഖ കുട്ടി രാവിലെ തന്നെ തൊഴുവൻ വന്നോ. അറിഞ്ഞിരുന്നേൽ ഒപ്പം വരാം ആയിരുന്നല്ലോ.”

“ഹം.

ചേട്ടൻ എന്ത്യേ?”

“എന്റെ ആൾ കൗണ്ടറിൽ നിന്ന് എണ്ണ മേടിക്കുന്നു.

ഇനി അജുനെ ആണേൽ നോക്കുന്നെങ്കിൽ ദേ നിന്ന് വായി നോകുന്നു???.

അയ്യോ അവൻ അവിടെ ഉണ്ടായിരുന്നല്ലോ.”

“കുഴപ്പമില്ല ഞാൻ കണ്ടു പിടിച്ചോളാം. നിങ്ങൾ പോയി തൊഴുതു വാ അജുന് കൂട്ട് ഞാൻ ന്നോളം ”

“അവൻ ചെറിയ കുട്ടി അല്ലാട്ടോ രേഖേ.”

“എനിക്ക് എപ്പോഴും അജു ചേട്ടൻ വാവയാ.”

അവർ എല്ലാവരും തൊഴുവൻ കയറുന്ന ഇടക്ക് ചേട്ടൻ ഞാൻ എവിടെ ആണെന്ന് കൈ കൊണ്ട് കാണിച്ചിട്ട് ആണ് ഉള്ളിലേക്ക് കയറി പോയെ.

എടാ അജു നീ എന്നേ കാണാതെ മുങ്ങില്ലേ.

എന്ന് രേഖ മനസിൽ പറഞ്ഞു കൊണ്ട് ആവണം എന്റെ അടുത്തേക് വന്നു.
ഞാൻ ആണേൽ ഇവൾ വരാൻ പേടി ഉള്ള സ്ഥലത്ത് ആയിരുന്നു മാറി നിന്നെ. വേറെ എവിടേയും അല്ലാ വെടിവഴിപാട് നടത്തുന്ന സ്ഥലത്ത്. രേഖക്ക് പടക്കം പെട്ടിക്കുന്നതും ഇടി മിന്നലും വലിയ പേടിയാ അത്‌ ചെറുപ്പം മുതലേ തുടങ്ങിയതാ വളരുന്നതിന്റെ ഒപ്പം ആ പേടിയും വളർന്നു എന്ന് വേണേൽ പറയാം.

“അജു ചേട്ടാ..”

അവളുടെ വിളി എന്റെ കാതിൽ വന്നു പതിഞ്ഞു. ഞാൻ മൈൻഡ് ചെയ്ത്തെ കതനയിൽ വെടികെട്ടു കാരൻ മരുന്ന് നിറക്കുന്നത് കണ്ടു കൊണ്ട് ഇരുന്നു.

“ചേട്ടാ…..

ഇവിടെ അപകടമേഖല ആണ്..”

എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന ടൈം നോക്കി ഒരു വെടി പൊട്ടിയതും അവൾ ഞെട്ടി എന്നേ വട്ടം കെട്ടിപിടിച്ചു.

ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഞാൻ അവളെ വീടിപ്പിച്ചു. അവിടെ നിന്ന് ഒരു അൽ മരത്തിന്റെ അടുത്ത് ചെന്ന് അവിടെ നിന്ന്.

അവൾക് ആ പേടി മാറിയ ശേഷം.

“അജു ഏട്ടൻ എന്നാ എന്നേ കണ്ടപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നേ.”

“ഞാൻ നീ വിളിക്കുന്നത് ഒന്നും കെട്ടില്ല.”

“ഹം.”

അവൾ എന്റെ നെറ്റിയിൽ ചന്ദന കുറി വരച്ച് തന്നിട്ട്.

“ഇന്ന് ഏട്ടനെ കാണാൻ സുന്ദരൻ ആയിട്ട് ഉണ്ട്.”

“മതിയടി മതി സോപ്പ് ഇട്ടത്.

നീ വീട്ടിൽ പോകുന്നില്ലേ.”

“ഇല്ലാ ചേട്ടനെ നോക്കിക്കോളണം എന്ന് അമ്മ പറഞ്ഞു.”

മനസിൽ മൈര് എന്ന് പറഞ്ഞു ഞാൻ.

നല്ല പെൺകുട്ടികൾ എന്നേ നോക്കി കൊണ്ട് പോകുന്നത് ഞാൻ കാണുന്നുണ്ട് അപ്പോഴൊക്കെ ഇവളുടെ ഇടാം കണ്ണ് ഇട്ട് ഉള്ള ഒരു നോട്ടം ഉണ്ട്.

ഈ നോട്ടം കാണുമ്പോൾ മനസിൽ തോന്നുന്നത് നിന്റെ കണ്ണും കൊണ്ട് ഒന്നും അല്ലലോ നോക്കുന്നെ എന്ന്.
അങ്ങനെ ഇരുന്നോപേക്കും തൊഴുതു കഴിഞ്ഞു എല്ലാവരും എത്തി തിരിച്ചു പോകാൻ നേരം അവളെയും വണ്ടിയിൽ കയറ്റി. അമ്മയുടെ യും എന്റയും ഇടയിൽ തന്നെ കയറി ഇരുന്നു.

വണ്ടി പോയിക്കൊണ്ട് ഇരുന്നപ്പോൾ അവളുടെ ഒരു കൈ ആരും കാണാതെ എന്നോളണം ചുണ്ട് വിരൽ കൊണ്ട് എന്റെ തുടയിൽ തലോടാൻ തുടങ്ങി. പെണ്ണിന്റെ ശരീരം അല്ലെ ഉരയുന്നെ ആണിന് വികാരം വരാതെ ഇരിക്കോ. ഞാൻ അവളെ നോക്കിയപ്പോൾ ഇതൊന്നും കണ്ടില്ല എന്നമട്ടിൽ വിൻഡോ യിലൂടെ പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.

ഞാൻ ഒന്നും നോക്കില്ല ആ വിരൽ പിടിച്ചു ഒരു തിരിക്കൽ അവൾ അലറി ഒരു കരച്ചിൽ ആയിരുന്നു. ഞാനും പേടിച്ചു പോയി. അവൾക്കും എനിക്കും അബദ്ധം പറ്റി എന്ന് മനസിൽ ആയി.

അമ്മ :എന്ത് പറ്റി മോളെ.

അവൾ :അത്‌… അത്‌…

അവൾ വിക്കി വിക്കി പറയാൻ നോക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു.

“ഞാൻ അവളുടെ കൈയിൽ കയറി ഇരുന്നു പോയി.”

“അയ്യോ വേദന ഉണ്ടോ മോളെ ”

“പയ്യെ..”

“ഈ കുരുത്തൻ കെട്ടവനെ എങ്ങോട്ട് കൊണ്ട് പോയാലും ബാക്കി ഉള്ളവന് പ്രശ്നം അല്ലോ ദൈവമേ.”

അത്‌ കേട്ടിട്ട് ആവണം അവൾ

“എനിക്ക് ഒന്നും ഇല്ലാ അമ്മേ.”

പിന്നെ വണ്ടി നിർത്തി എന്നേ ഗെറ്റ് ഔട്ട്‌ അടിച്ചു നടന്ന് വന്നാൽ മതി എന്ന് പറഞ്ഞു.

അപ്പൊ തന്നെ രേഖ യും വണ്ടിയിൽ നിന്ന് ഇറങ്ങി ഞാനും നടന്ന് പൊക്കോളാം അമ്മേ എന്ന് പറഞ്. പക്ഷേ അമ്മ സമ്മതിച്ചില്ല അവളെ തിരിച്ചു കയറ്റി വണ്ടി വിടാൻ പറഞ്ഞു. ഇത് പിന്നെ എനിക്ക് കോമൻ ആയത് കൊണ്ട് ഞാൻ കൂട്ടുകാരന്റെ അടുത്തേക് നടന്ന് അടുത്ത് തന്നെ ആയിരുന്നു അവന്റെ വീട്.

അവൾ എന്നേ എങ്ങി പുറകിലേക്ക് നോക്കുന്നു ഉണ്ടായിരുന്നു കാഴ്ച മറയുന്നവരെ.

അവൾ കൈ തിരുമ്മി കൊണ്ട് ഇരിക്കുന്ന കണ്ട് ഏട്ടത്തി അമ്മ കാണാതെ
അവളെ വിളിച്ചു. അവൾ ഞാൻ കൈ പിടിച്ചു തിരിച്ചു എന്ന് പറഞ്ഞു ആക്ഷനിൽ ഉടെ ചെടത്തിയെ മനസിലാക്കി കൊടുത്തു അമ്മ കാണാതെ. ഏടത്തി പതുങ്ങി ചിരിച്ചു അവളുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു. പിന്നെ അവളെ വീട്ടിൽ ഇറക്കി. അമ്മയും അച്ഛനും ഏടത്തി യും ചേട്ടനും വീട്ടിൽ എത്തി.

അവൾ ആണേൽ വീട്ടിൽ എത്തിയതും എന്നെയ വിളിച്ചേ. എനിക്ക് കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു ഞാൻ കൂട്ടുകാരന്റെ ഒപ്പം ബൈക്കിൽ ട്രിപ്പ്‌ പോകുവാ എന്ന് കള്ളം പറഞ്ഞു. പാവത്തിന്റെ കൈ വിരലിനു നല്ല വേദന ഉണ്ടായി എന്ന് ഊഹികം ആയിരുന്നു. ഞാൻ വെറുതെ ചെയ്തത് ആണേലും അവൾക് നന്നായി വേദനിച്ചു എന്ന് എനിക്ക് മനസിലായി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി

അങ്ങനെ ഒരു ദിവസം ചേട്ടനും അമ്മയും അച്ഛനും പിന്നെ രേഖയുടെ അച്ഛനും അമ്മയും അനിയനും കൂടെ ഗുരുവായൂർ തൊഴുവൻ പോയിരികുകയാണ്.

ഏട്ടത്തിക് കൂട്ടിന് എന്നെയും നിർത്തി വേറെ ഒന്നും അല്ലാ സ്ഥലം ഇല്ലാ ആ കാറിൽ ഞങ്ങൾക് കൂട്ടിന് രേഖയും.

എനിക്ക് ഇമ്പ്രൂമെന്റ് എക്സാം ഉള്ളത് കൊണ്ട് ഞാൻ പോയില്ല. അത് മണ്ണത് അറിഞ്ഞ അവൾ ദീപ്‌തി ചേച്ചിയോട് പോകണ്ടാ എന്ന് പറയുകയും ചേച്ചി ഉള്ളത് കൊണ്ട് അവളും പോകുന്നില്ല എന്ന് പറഞ്ഞു രണ്ടും എന്റെ വീട്ടിൽ കൂടി.

ഞാൻ മുറിയിൽ ഇരുന്നു പഠിക്കുബോൾ രണ്ടും ഹാളിൽ ഇരുന്നു tv കണ്ട് ചിപ്പസ്‌ തിന്ന് കൊണ്ട് ചിരിയും കോമഡി പറയലും ആണ്.

എനിക്ക് എക്സാം ആണെന്ന് അറിഞ്ഞത് കൊണ്ട് അവൾ ശല്യം ചെയ്യാൻ വന്നില്ല.

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു കിടന്നു ഉറങ്ങി.

അവരും രണ്ട് പേരും ഒരുമിച്ച് ആണ് കിടന്നേ.
രണ്ടാളും വലിയ കൂട്ടണ് എന്റെ എല്ലാ കാര്യങ്ങളും അറിയുന്നത് ഏട്ടത്തി വഴി ആയിരുന്നു രേഖ അറിഞ്ഞിരുന്നത്.

അങ്ങനെ ഞാൻ ചേട്ടനെ വിളിച്ചു അവർ പുലർച്ചെ വീട്ടിൽ എത്തും എന്ന് പറഞ്ഞു.

ഞാനും പടുത്തം നിർത്തി കിടന്നു ഉറങ്ങി. ആവശ്യത്തിന് മാർക്ക്‌ ഉണ്ടേലും കൂട്ടുകാർ എഴുതുന്നത് കൊണ്ട് വെറുതെ ടൈം പാസ് ന് ആയിരുന്നു ഞാനും ഇമ്പ്രൂമെന്റ് എഴുതണേ.

ഞാൻ ഉറങ്ങി പോയി.

പുലർച്ചെ എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റെ കൂട്ടുകാരൻ ആയിരുന്നു അവന്റെ വാക്കുകൾ എന്നേ തളർത്തി കളഞ്ഞു.

ഞാൻ ചാടി എഴുന്നേറ്റു അവനോട് വണ്ടികൊണ്ട് വരാൻ പറഞ്ഞു.

ഞാൻ എഴുന്നേറ്റു ഡ്രസ്സ്‌ ഒക്കെ ഇട്ട് ഏട്ടന്റെ റൂമിലെ കതകിൽ കൊട്ടി.
“ചേച്ചി… ചേച്ചി…”

രേഖ കതക് തുറന്നു. ഏട്ടത്തി എഴുന്നേറ്റു വരുന്നത് ഉള്ളായിരുന്നു.

ഞാൻ വിയർത്തു നില്കുന്നത് കണ്ടപ്പോൾ

“എന്തുപറ്റിയാടാ ”

എന്ന് ചേച്ചിയുടെ ചോദ്യം.

പറഞ്ഞാൽ ശെരിയാക്കില്ല എന്ന് മനസിലായ ഞാൻ പറഞ്ഞു

“ഞാൻ.. ഞാൻ പുറത്ത് പോയി ഇപ്പൊ വരാം ചേട്ടന്റെ വണ്ടി ബ്രിക് ഡൌൺ ആയി എന്നോട് ചെല്ലാൻ പറഞ്ഞു ഇവിടെ അടുത്ത. വേഗം പോയിട്ട് വരാം. നിങ്ങൾ…”

അപ്പോഴേക്കും അവൻ വണ്ടികൊണ്ട് എത്തി ഞാൻ കതക് തുറന്ന്.

വണ്ടിയിൽ കയറി വേഗം പോയി ഇതെന്ത് പറ്റി എന്ന് ആലോചിച്ചു അവർ നില്കുന്നുണ്ടായിരുന്നു.

“എടാ നീ നിന്റെ അമ്മയോട് ഒക്കെ എന്റെ വീട്ടിലേക് ചെല്ലാൻ പറഞ്ഞിട്ട് ഇല്ലേ. എനിക്ക് ആകെ ടെൻഷൻ ആക്കുവട..”

“നീ പേടിക്കല്ലേട.”

ഞങ്ങൾ ഹോസ്പിറ്റല്ലിൽ എത്തി. ആളുകൾ ഒരുപാട് ഉണ്ടായിരുന്നു ഞാൻ ഓടി അകത്തേക്കു കയറി.

അവിടെ ഉള്ള പോലീസ് കാരന്റെ അടുത്ത് എത്തി.

“സാർ…

ശിവ എന്റെ ചേട്ടൻ ആണ്.”

അവർ മാവുനം ആയിരുന്നു.

എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഒരു നേഴ്‌സ് പോലീസ് ന്റെ അടുത്തേക് വന്നു അവർ എന്റെ നേരെ ചുണ്ടി എന്റെ അടുത്തേക് വന്നു ഒപ്പ് വാങ്ങിക്കൊണ്ടു പോയി.
ഞാൻ ആ സീറ്റിൽ ഇരുന്നു കൈ തലയിൽ വെച്ച് തറയിലേക് നോക്കി എന്ത് ചെയ്യും എന്ന് ഉള്ള അവസ്ഥയിൽ ആയി പോയിരിക്കുന്നു.

അപ്പോഴേക്കും എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.ഏട്ടത്തി ആയിരുന്നു അത്.

ഞാൻ അറ്റാൻഡ് ചെയ്തു.

“എടാ.. എന്ത് പറ്റി…

ആൾകാർ ഒക്കെ വരുന്നുണ്ടല്ലോ.. എന്താടാ എന്ത് പറ്റി. എനിക്ക് പേടി ആകുന്നു.”

“അത്‌ അത്.. ചേച്ചി ”

“എന്താടാ?”

“ചേട്ടൻ ഓടിച്ച വണ്ടി ഒരു ലോറിയും ആയി ഇടിച്ചു.

ഹലോ… ഹലോ ചേച്ചി..”

അപ്പോഴേക്കും എന്റെ അടുത്തേക് കൂട്ടുകാരൻ വന്നു പറഞ്ഞു. മൂന്നുപേർ എന്നെത്തെക്കും നമ്മളെ വിട്ട് പോയടാ ഇനി മൂന്ന് പേര് ഉള്ളുട ജീവന് വേണ്ടി മല്ലടിക്കുന്നെ. അച്ഛനും പോയി രേഖയുടെ അച്ഛനും അമ്മയും അപകട സ്ഥലത്ത് വെച്ച് തന്നെ പോയി എന്ന് അവൻ പറഞ്ഞതോടെ ഞാൻ ഞെട്ടി.

ഞാൻ പൊട്ടികരഞ്ഞു പോയി.

രാവിലെ ആയതോടെ അമ്മയും രേഖയുടെ അനിയനും ഞങ്ങളെ വിട്ട് പോയി.

അപ്പോഴേക്കും ദീപ്‌തി ചേച്ചിയും രേഖയും എത്തി. എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ എല്ലാം നഷ്ടപെട്ടവന്റെ പോലെ ഇരിക്കുക ആയിരുന്നു. ചേച്ചിയോട് പറഞ് ചേട്ടന്റെ എങ്കിലും ജീവൻ രക്ഷിക്കാൻ ആ സമയം ബാങ്കിലെയും സകല പൈസയും തീർത്ത ശേഷം വൈകുന്നേരം ആയതോടെ ചേട്ടനും മടങ്ങി.

പിന്നെ എന്ത് ചെയ്യണം എന്നുള്ള അവസ്ഥയിൽ ആയിരുന്നു ഞാൻ. പോസ്റ്മാട്ടം ഒക്കെ കഴിഞ്ഞു വീട്ടിലേക് മടങ്ങുമ്പോൾ എല്ലാവരും കർമങ്ങൾ ചെയ്യാൻ എനിക്ക് ശക്തി തന്നുകൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ഹൃദയവും അപ്പോഴേക്കും നില്കാൻ പോകുന്നപോലെ ആയിരുന്നു. എന്റെ അവസ്ഥ ഇതാണെൽ രേഖയുടെയോ അവൾ ആകെ തളർന്നു വീണു ഇരുന്നു. ഏട്ടത്തി ആകെ തളർന്നു മിണ്ടാൻ കഴിയാതെ മുറിയിൽ കിടക്കുവായിരുന്നു.

അങ്ങനെ ആ ആറു പേരുടെയും ചിതക് ഞാൻ തീ പകർന്നു കൊടുക്കേണ്ടി വന്നു.

അന്ന് എനിക്കും ആർക്കും ഉറങ്ങനെ കഴിഞ്ഞില്ല പിന്നെ നാട്ടിൽ ഉള്ളവർ എല്ലാം പറഞ്ഞു ഇനി നിന്റെ കൈയിൽ ആണ് ഇവരുടെ രണ്ടു പേരുടെ ചുമതല എന്ന്
പറഞ്ഞു ഏല്പിച്ചു.

രേഖയുടെ അടുത്തേക് എത്തിയപോ പാവം തളർന്നു കിടക്കുവാ.

“മോളെ…

വല്ലതും കഴിക്കടി.. പട്ടാണി കിടക്കാതെ… പോയവർ പോയി.”

ഞാൻ പറഞ്ഞു നിർത്തി. ഏട്ടത്തിയോടും അങ്ങനെ പറഞ്ഞപ്പോൾ പാവത്തിന്റെ വിഷമം എന്റെ മേൽ ദേഷ്യം ആയി വാർഷിച്ചു കെട്ടിപിടിച്ചു കരഞ്ഞു.

പിന്നെ കൂട്ടുകാരികളും ഒക്കെ പറഞ്ഞു അവരെ ഫുഡ്‌ കഴിപ്പിക്കുകയും ഒക്കെ ചെയ്തു. എനിക്ക് ടെൻഷൻ കയറാതെ മദ്യം ആയിരുന്നു ആശുവസം ആയി കിട്ടിയത്.

ദുഖത്തിൽ നിന്ന് മുഖ്തം ആകാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു. ഏട്ടത്തി യും രേഖയും ഏതോ അവസ്ഥയിൽ ആയിരുന്നു എന്നാലും ഏട്ടത്തി കോളേജിൽ പോകുമ്പോൾ ഫുഡ്‌ ഒക്കെ ഉണ്ടാക്കി തരാൻ തുടങ്ങി. ഞാനും രേഖയും കോളേജിൽ പോകാൻ തുടങ്ങി. പിന്നീട് ഉള്ള ദിവസങ്ങളിൽ രേഖയെ ഞാൻ വാക്കുകൾ കൊണ്ടോ ഒന്നും കൊണ്ടോ വേദനിപ്പിക്കാൻ നോക്കില്ല. പക്ഷേ ഞങ്ങളുടെ തലക് മുകളിൽ കഴുകന്മാർ വട്ടം ഇട്ട് പറക്കുവാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി.

ജീവിക്കാൻ പൈസ എന്ന് പറഞ്ഞ സാധനം വേണം എന്ന് എനിക്ക് മനസിൽ ആയി. അതോടെ ഞാൻ എന്റെ കോളേജ് ലൈഫ് അവസാനിപ്പിച്ചു പടുത്തം നിർത്തി ജോലി തേടി ഇറങ്ങി തിരിച്ചു. എന്നാൽ ഒന്നും തന്നെ കണ്ടു പിടിക്കാൻ പറ്റി ഇല്ലാ. വീട് പട്ടാണി ആയി.

“എന്താടാ?”

ഏട്ടത്തിയുടെ വിളി കേട്ട് ഉമ്മറത് ഇരുന്നു ആകാശത്തേക് നോക്കി നിന്നാ ഞാൻ തിരിഞ്ഞു നോക്കി.ഒന്ന് പുഞ്ചിരിച്ചു.

“രേഖ അവിടെ ഒറ്റക്ക് ആണ് അവളെ വിളിച്ചു കൊണ്ട് വാ കഞ്ഞി കുടികം.”

ഞാൻ ഒന്ന് മുളിട്ട് അവളുടെ വീട്ടിലേക് ചെന്ന് കതകിൽ മുട്ടി കുറച്ച് നേരം കഴിഞ്ഞാണ് അവൾ തുറന്നത്.

ഞാൻ അകത്തേക് കയറി. അവൾ പതുങ്ങുന്നത് കണ്ടപ്പോൾ.

“എന്താടി?”

“യ്യ് ഒന്നുല്ല ഏട്ടാ. സോറി ചേട്ടാ.”

എനിക്ക് എന്തൊ ഭയം തോന്നി. ഞാൻ അവളുടെ റൂമിലേക്കു ചെന്ന് കതക് തുറന്നപ്പോൾ തൂങ്ങാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു.

“ഓഹോ ഇതായിരുന്നോ.

ഞങ്ങളെ അതും എന്നേ തനിച്ചു അക്കിട്ട് പോകാൻ ഉള്ള പരിപാടി ആയിരുന്നല്ലേ.”

“അത്…”
ഒറ്റടി ആയിരുന്നു അവളുടെ കവിൾ നോക്കി ഞാൻ കൊടുത്തത്. അവൾ ബെഡിലേക് കിടന്നു പോയി.

“എടി കോപ്പേ..

ദേ ഞാനും വീട്ടിൽ വിഷം വാങ്ങി വെച്ചിട്ട് ഉണ്ട്. ആത്മഹത്യ ചെയ്തല്ലോ എന്ന് വിചാരിച്ചിട്ട് ഉണ്ട്‌ പക്ഷേ അങ്ങനെ തോൽക്കാൻ ഞാൻ തയാറല്ല. എടി നമ്മളെ ആർക്കും വേണ്ടെങ്കിൽ നമുക്കും ആരും വേണ്ടാ. ചേച്ചി ആ പാവം ഞാൻ ഉണ്ട് എന്ന ഒറ്റ വിശ്വസം ആണ് ഇപ്പോഴും ജീവിച്ചു ഇരിക്കുന്നെ ഇല്ലേ ആ പാവം എന്നേ മരിച്ചേനെ.

എനിക്ക് നീ അല്ലേടി ഉള്ള് സ്വന്തം എന്ന് ഉറച് പറയാൻ.”

അത് കേട്ടത്തോടെ കരഞ്ഞു കൊണ്ട് എന്നേ കെട്ടിപിടിച്ചു അവൾ. ആ നിൽപ്പിൽ തന്നെ ഞങ്ങൾ നിന്ന്. എന്നേ കാണാത്തത് കൊണ്ട് ഏട്ടത്തിയും വന്നപ്പോൾ ആ കഴിച്ച കണ്ടു ഏട്ടത്തിക്കും വിഷമം ആയി.

അന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തു. എല്ലാം വിറ്റ് കടം ഒക്കെ തീർത്തു. ഇൻഷുറൻസ് പൈസ കൊണ്ട് ലോൺ ഒക്കെ തീർക്കാൻ കഴിഞ്ഞു.പിന്നെ ആ നാടിനോട്‌ വിടാ പറഞ്ഞു. രേഖയും തന്റെ പടുത്തം പാതി വഴി ഉപേക്ഷിക്കാൻ നോക്കി എങ്കിലും ഞാൻ സമ്മതിച്ചില്ല അവളെ ആ കോളേജ് ഹോസ്റ്റലിൽ തന്നെ നിർത്തി.

ഞങ്ങൾ ഒരു നാട്ടിൽ പുറത്ത് കുറച്ച് സ്ഥലവും ഒരു ചെറിയ വിടും വാങ്ങി. കൃഷി ചെയ്യാൻ ഒക്കെ കഴിയുന്ന സ്ഥലം ആയത് കൊണ്ട് അതിൽ നിന്ന് ഒരു വരുമാനം ആയി.

പക്ഷേ എന്റെ ചേട്ടന്റെ വീട് ഒക്കെ ഞങ്ങൾക് ഉപേഷിക്കേണ്ടി വന്നു. പിന്നീട് ഞാൻ ആ സ്ഥലത്ത് പരിശ്രമംകൊണ്ടും എനിക്ക് വരുമാനം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു. ആരും കാണാതെ കൃഷി സ്ഥലത്ത് കഞ്ചാവ് ചെടികൾ നാടുകയും അതിൽ നിന്ന് വലിയ ലാഭം ഒഴുകി. അടുത്ത് ഉള്ള ആളുകളുടെ സ്ഥലം ഒക്കെ ഞാനും ഏട്ടത്തിയും വാങ്ങി കുട്ടൻ തുടങ്ങി. രേഖ കോളേജ് പഠിച്ചു കൊണ്ട് ഇരുന്നു. ഇനി കഞ്ചാവ് കൃഷി ചെയ്താൽ പിടിക്കപ്പെടും എന്ന് മനസിലാക്കിയ ഞങ്ങൾ ആ പണി വിട്ട് സാധ കൃഷിയിലേക്കു മടങ്ങി.

അപ്പോഴാണ് ഞാൻ ഒരു കാര്യം മനസിലാകാൻ കഴിഞ്ഞത് ദീപ്‌തി ക് എന്നിൽ എന്തൊ ഒരു തോന്നി തുടങ്ങി ഇരിക്കുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോ തന്നെ ഇൻഷുറൻസ് കശു ടൗണിലെ സ്ഥലം വിറ്റ് കിട്ടിയത്തും കഞ്ചാവ് കൃഷി കൂടി ഒക്കെ നല്ല രീതിയിൽ ഞാൻ വളർന്നു. രേഖ അവൾ എല്ലാം മറന്നു പടുത്തത്തിൽ ആയി അവളെ ഞാൻ എന്റെ ഭാര്യ ആയി അപ്പോഴേ ആക്കി ഇരുന്നു. ഏട്ടത്തിക്കു ആരും ഇല്ലാത്തത് കൊണ്ട് ഞങ്ങളുടെ കൂടെ കൂടി. പക്ഷേ ഏത് പെണ്ണിനെ പോലെ വികരതെ തളക്കാൻ കഴിയില്ല എന്ന് ഏട്ടതിയിൽ നിന് മനസിൽ ആക്കാൻ കഴിഞ്ഞു. രാത്രി ദിപ്തി യുടെ റൂമിൽ നിന്ന് മുരളലും എല്ലാം കേൾകാം
ആയിരുന്നു വികാരം ഷമിപ്പിക്കുന്നത് ആണെന്ന് എനിക്ക് ഊഹിക്കം ആയിരുന്നു.

എനിക്കും ഏട്ടത്തിയുടെ ഭംഗി ആകർഷികാൻ തുടങ്ങി ഇരിക്കുന്നു. ഞാനും ഒരു ചെറുപ്പ കാരൻ അല്ലെ.

(തുടരും )

ഇതൊരു കമ്പി കഥയാണ് പ്രണയം, ആന്റി കഥകൾ, ചേച്ചി കഥകൾ, ലെസ്ബിയൻ അങ്ങനെ എല്ലാം ഉണ്ടാകും. നിഷിദ്ധം ഉണ്ടാകില്ല എന്ന് കഥ വായിച്ചപ്പോഴേ മനസിൽ ആയിക്കാണും. പിന്നെ ഇത് എത്ര പാർട്ട്‌ പോകും എന്ന് നിങ്ങളുടെ കമന്റ്‌ പോലെ ഇരിക്കും. സപ്പോർട്ട് വേണം.
ആഴ്ചയിൽ ഒരെണ്ണം വെച്ച് പാർട്ട്‌ ഇടാൻ ശ്രെമിക്കാം വേറെ ഒരു കഥയും എഴുതണം ഇതിന്റെ കൂടെ.

തുടക്കം ആയത് കൊണ്ട് ആണ് കമ്പി ഇല്ലാത്തത് അടുത്ത പാർട്ട്‌ മുതൽ അത് ഉണ്ടാക്കും.

5cookie-checkഅത്‌ അത്.. ചേച്ചി – Part 1

  • കാലം 3

  • കാലം 2

  • കാലം