അടുത്തിടെ വിവാഹിതനായ ഒരാൾ 8

എല്ലാരേയും ഒത്തിരി കാത്തിരുപ്പിച്ചു എന്നറിയാം …. സോറി …തിരക്ക് ആയിപ്പോയി. ഹൃദയപൂർവ്വം വിശ്വാസത്തോടെ നവവധുവിന്റെ അടുത്ത ക്ഷമിക്കുമെന്ന അടുത്ത ഭാഗം ഇതാ. എല്ലാരും വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകയും ചെയ്യുമെന്ന വിശ്വാസത്തോടെയും പഴയ ഭാഗങ്ങളുടെ ടച്ചു വിട്ടു പോയവർ ആദ്യം മുതൽ ഒന്നുകൂടി ഓടിച്ചുനോക്കി മനസിലാക്കുമെന്ന തുടങ്ങുന്നു….. വിശ്വാസത്തോടെയും
ഫോണും പിടിച്ചു ചലനമറ്റപോലെ ഞാൻ അവിടെ തറഞ്ഞു നിന്നു.. ഒന്നും മനസിലാകുന്നില്ല. എന്ത് ചെയ്യണം ഞാൻ??? തല മൊത്തം പെരുക്കുന്നു…. ഒരു തലവേദന കുറക്കാൻ വിളിച്ചിട്ട് ഇപ്പൊ ദേ രണ്ടെണ്ണം ആയി. കോപ്പ്….
ടാ ശിവേട്ടൻ എന്ത് പറഞ്ഞു???? വിശാൽ അടുത്തേത്തി.
ഞാനൊന്നും പറഞ്ഞില്ല. അവനെ നോക്കിയത് പോലുമില്ല. നേരെ നടന്നു. ഫോണും ഓഫ് ചെയ്ത് ലൈബ്രറിയുടെ ഒരൊഴിഞ്ഞ മൂലയിൽ പോയിരുന്നു… വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടി. കഴിഞ്ഞ കുറെ നാളുകളായി എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം മനസിലേക്ക് ഓടിയെത്തി… ആലോചിച്ചിരുന്നു നേരം പോയതറിഞ്ഞില്ല.
കൻഗ്രാജുലേഷൻസ് വിളിയാണ് എന്നെ ഉണർത്തിയത്.

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സീനിയർ ആയി പഠിക്കുന്ന
കുറെ ചേച്ചിമാരാണ്…ആദ്യം എനിക്കൊന്നും മനസിലായില്ല. പിന്നെയാണ് ആ നടുക്കുന്ന സത്യം ഞാൻ മനസുലക്കിയത്. നോമിനേഷൻ പിൻവലിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു…!!! ആൽബിയോടുള്ള പൊതു എതിർപ്പ് നിമിത്തം ഞാൻ ‘വിജയിച്ചതിന്റെ അഭിനന്ദനങ്ങൾ ആണെനിക്ക് കിട്ടിയത്. ശെരിക്കും പറഞ്ഞാൽ മരണാനന്തര ബഹുമതി കിട്ടുന്ന ഫീലിലായിരുന്നു ഞാൻ അപ്പോൾ….എങ്കിലും ശിവേട്ടൻ പിന്നിലുണ്ടല്ലോ എന്നൊരു വിശ്വാസം. എന്നാലും കൂടുതൽ ആളുകൾക്ക് മുഖം കൊടുക്കാതെ ഞാൻ നൈസായിട്ടു മുങ്ങി. ത്രിമൂർത്തികളെ പിന്നെ കണ്ടതേയില്ല. വീട്ടിലെത്തിയപ്പോൾ ആരുമില്ല. നേരെ അച്ചുവിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഒരു മരണം നടന്ന പ്രതീതി. രണ്ടു ഫാമിലിയും വട്ടം കൂടിയിരുന്നു എന്തോ ചിന്തയിലാണ്. ചേച്ചി ഒരു മൂലക്ക് നിക്കുന്നു. ഒരു മാതിരി പീഡനം കഴിഞ്ഞ പെണ്ണിന്റെ ഭാവം. ഒന്നു കരഞ്ഞ മട്ടുണ്ട്. ബാക്കിയെല്ലാവരും സെറ്റിയിൽ ഇരിക്കുന്നു.
വന്നു. പുതിയ എവിടുന്നോ കേട്ടു.
ചെയർമാൻ…. അച്ചുവിന്റെ വിളി
ഞാൻ ഒന്നും മനസിലാകാതെ എല്ലാരേയും മാറിമാറി നോക്കി,എല്ലാരും ഒരു ശത്രുവിനെ എന്ന മട്ടിൽ എന്നെയും. ഞാൻ എല്ലാരേയും മിഴിച്ചു നോക്കി.
ടാ നീ എല്ലാരേയും കൊല്ലിക്കാൻ ഇറങ്ങിയെക്കുവാണോ??? അച്ഛന്റെ കലിപ്പ് പുറത്തു ചാടി.

ആ മിണ്ടാതിരിയെടാ….അച്ചുവിന്റെ അച്ഛൻ എന്റെ അച്ഛനെ വിലക്കും പോലെ പറഞ്ഞു.
അല്ല.. ചോദിക്കണമല്ലോ…
ചോദിച്ചിട്ട് എന്തിനാ…??? അവനെക്കൂടി വിഷമിപ്പിക്കാനോ???
അല്ല… എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ നിക്കുന്ന നിപ്പ് കണ്ടില്ലേ….അച്ഛൻ എന്നെ തല്ലാൻ എന്ന മട്ടിൽ എന്റെ നേരേ ചാടി കയ്യോങ്ങി. പെട്ടെന്ന് അമ്മ അതിന്റെ ഇടക്ക് ചാടി വീണതിനാൽ അടി കൊണ്ടില്ല. അച്ഛൻ എന്തൊക്കെയോ പറയുന്നു. ബാക്കിയുള്ളവർ എല്ലാം കൂടി സമാധാനിപ്പിക്കുന്നു. മൊത്തം ഒരു കുരുക്ഷേത്ര യുദ്ധഭൂമി..!!
എനിക്കൊന്നും മനസിലായില്ല. പൊട്ടൻ പൂരം കാണുംപോലെ ഞാൻ കണ്ണുംതള്ളി അത് നോക്കിനിന്നു. കുറേക്കഴിഞ്ഞാണ് രംഗം ഒന്നു ശാന്തമായത്. അപ്പോളാണ് സംഭവം അറിഞ്ഞത്. ഞാൻ എന്താന്നു വെച്ചാൽ അന്ന് അച്ചുവിന്റെ കൂട്ടുകാർ ആരൊക്കെയോ അവളെ വിളിച്ച് എന്നെ പാർട്ടിക്കാർ തട്ടാൻ പ്ലാൻ ചെയ്യുവാണെന്നു പറഞ്ഞത്….അതിന്റെ പ്രതിഫലനമാണ് ഞാൻ കണ്ടത്. കേട്ടപാതി ചേച്ചിയുടെ വക ഒരു നീണ്ട കരച്ചിൽ നടന്നു കഴിഞ്ഞു. പോരാത്തതിന് എന്നെ വിളിച്ചപ്പോൾ ഫോണും ഓഫ് ആ നാറി വിശാലിനോട് വിളിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പോയെന്നും പറഞ്ഞു.

ഞാൻ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിലായി. ഏത് നേരതാണോ ഫോണ് ഓഫ് ചെയ്യാൻ തോന്നിയത്. മൈര്….. ഞാൻ സ്വയം പ്രാകി.
നാളെത്തന്നെ മാത്രമല്ല പോയി നോമിനേഷൻ പിന്വലിച്ചോണം….നീ ഇവിടെ പെണ്പിള്ളേര് എന്തേലും പറ്റിയാ….അച്ഛൻ പാഞ്ഞുവന്നു. അതും കട്ട കലിപ്പിൽ ഒള്ളതാ….അവർക്ക് വീണ്ടും എവിടുന്നോ
ആ ഭാവം കണ്ടാൽ എന്നെ കൊല്ലും എന്നെനിക്ക് തോന്നി. ആദ്യമായാണ് അച്ഛൻ ഇത് കലിപ്പ് കാണിക്കുന്നത്. അപ്പോ വേറെ എന്തെങ്കിലും കാരണം കൂടി ഉണ്ടോ???
അത്.. അത് പിന്നെ…. ഡേറ്റ് കഴിഞ്ഞു… ഞാൻ വിക്കി വിക്കി പറഞ്ഞു.
അച്ഛൻ എന്നെ തുറിച്ചു നോക്കി. പിന്നെ ചവിട്ടി കുതിച്ചു അകത്തേക്ക് പോയി.
എന്റെ പിള്ളേരെ ആരെങ്കിലും തൊട്ടാൽ…..പോയപോക്കിൽ ഒരു ഗർജ്ജനം. ഒന്നും മനസ്സിലാവാതെ ഞാൻ ആ കാരണം മനസിലാകാതെ ആ പോക്ക് നോക്കിനിന്നു.
ടാ…. വെടി പൊട്ടുംപോലെ പിന്നിൽ ഒരു വിളി.

ഞാൻ വെട്ടിത്തിരിഞ്ഞു. പിന്നിൽ ചിരിച്ചോണ്ട് അച്ചു.
എന്താടി പുല്ലേ മനുഷ്യനെ പേടിപ്പിക്കുന്നെ…ഞാൻ ഒന്ന് ചാടി.
പോടാ അവൾ നടന്നു അത് പുച്ഛിച്ചു തള്ളികൊണ്ട് തിരിഞ്ഞു
ആ പോകല്ലേ….ഇവിടിപ്പോ എന്താ പ്രശ്നം????
പിള്ളേര് അറിയേണ്ട കാര്യമാണെങ്കി പറയും
പോടി… ഇപ്പൊ കെട്ടിയാൽ അടുത്ത ഈ മാസം പിള്ളേര് ആകും. അപ്പഴാ പറഞ്ഞു. അവൾടെ….ഞാൻ ഒന്നുമോർക്കാതെ
ആഹാ. എന്നാ പോയി നിന്റെ കെട്യോളോട് ചോദിക്ക്.
കൊളോ???
ആ എന്നാ കാറിച്ച ആരുന്നു. ഒരുമാതിരി കെട്യോൻ ചത്ത പോലെ വീണ്ടും നടക്കാൻ തുടങ്ങിയ അച്ചുവിന്റെ വാക്കില് വീണ്ടും പുച്ഛം. അത് തെളിയിച്ചു ചേച്ചിയാണ് പതി

ടീ എന്നിട്ടെന്റെ എന്റെ കെട്യോൾ എന്ത്യ????ാൻ വിളിച്ചു ചോദിച്ചു.
പോയന്വേഷിക്ക്.
എന്നാ കോപ്പാണോ….പിറുപിറുത്തുകൊണ്ട് ഞാൻ വീട് മുഴുവൻ അരിച്ചു പെറുക്കി. അവസാനം കിണറ്റിന്റെ കരയിൽ നിലത്ത് ഭിത്തിയിൽ ചാരിയിരിക്കുന്ന നിലയിൽ ആളെ കിട്ടി.
ആഹാ
എന്റെ
വന്നിരിക്കുവാണോ….ഞാൻ ഒന്ന് തള്ളിനോക്കി.
ഇവിടെ
ചേച്ചി തിരിഞ്ഞു എന്നെ ഒന്ന് നോക്കി. കത്തുന്ന നോട്ടം. ഏറ്റില്ല എന്നെനിക്ക് മനസിലായി.
ആഹാ നോക്കി ദഹിപ്പിക്കുവോ.
മറുപടിയില്ല. പക്ഷേ ആ മുഖത്ത് അപ്പോൾ ഒരു സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു.
അടുത്ത് എത്തി ചേർന്നിരുന്നു
ഹാ എന്നാ പറ്റി എന്റെ കെട്യോൾക്ക് ??? ഞാൻ ചേച്ചിയുടെ ചാഞ്ഞുകൊണ്ടു ചോദിച്ചു.

പക്ഷേ ചേച്ചി പെട്ടെന്ന് കാലുമാറ്റി. ഞാൻ പൊത്തിയടിച്ചു വീണു. തല പോയി നിലത്തടിച്ചു. കല്ല് ഇല്ലാത്തത് കൊണ്ട് പൊട്ടിയില്ല. എന്നെക്കാൾ ഉറക്കെ നിലവിളിച്ചത് ചേച്ചി. കാറിച്ചയും എന്നെ വരിപ്പുനർന്നു ശക്തിയായി തിരുമ്മാനും തുടങ്ങി. എനിക്കും നന്നായി വേദനിച്ചു. ചേച്ചി കാലു മാറ്റുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. ഞാൻ കുതറി മാറാൻ നോക്കി. പക്ഷേ ചേച്ചി വിട്ടില്ല. മാറോട് ചേർത്തു നിർത്തി ശക്തിയായി തല പിന്നിൽ ഇടിച്ച ഭാഗം തിരുമ്മി. എന്റെ മുഖം ചെന്നിരിക്കുന്ന ഭാഗം മോശം അല്ലാത്തതുകൊണ്ട് ഞാനും ചുമ്മാ നിന്നുകൊടുത്തു. അണ്ണാൻ എത്ര ആയാലും മരംകേറ്റം മറക്കില്ലല്ലോ…..!!!
ആഹാ….ഇവിടെ അമ്മ മോന് പാലുകൊടുക്കുവരുന്നോ കാറിക്കൂവി??? പിന്നിൽ ഒരു സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കി. എന്തോ കണ്ടുപിടിച്ച മട്ടിൽ അച്ചു.
അതേടി… നീയും തരുന്നുണ്ടോ…??? ചേച്ചി കൊല്ലാൻ നോക്കിയിട്ടാ തന്നത്. നീ കൊന്നിട്ട് താ… എനിക്ക് നല്ല കലി വന്നത്തിനാൽ ചുമ്മാ വെച്ചു കാച്ചി. നല്ലൊരു സുഖം നഷ്ടപ്പെട്ട വിഷമത്തിൽ ആയിരുന്നു ഞാൻ.
ചേച്ചി ആകെ വല്ലാണ്ടായി. കുട്ടൂസെ ഞാൻ അറിയാതെ… ആ ദേഷ്യത്തിൽ….അല്ലാണ്ടൊന്നും…ചേച്ചി പറഞ്ഞതും കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. വിക്കിവിക്കി
അയ്യേ .ടീ അച്ചുവെ ഇവൾക്ക് വട്ടാണോ….

ആയിരിക്കും. നിന്റെയല്ലേ കെട്യോള്…അച്ചു നാണയത്തിൽ തിരിച്ചടിച്ചികൊണ്ടു ഞങ്ങളുടെ അടുത്തിരുന്നു.
അതേ
അല്ല… ഇന്നെന്തായിരുന്നു വിഷയം??? അച്ചു ഇരുന്നുകൊണ്ട് ചോദിച്ചു.
അവളെന്നെ കൊല്ലാൻ നോക്കി.
എന്തോന്ന്???
അതേന്നെ.. തലക്കടിച്ചു കൊല്ലനാരുന്നു പ്ലാൻ ഞാൻ മടിയിൽ കിടന്നപ്പോ കാലുമാറ്റി എന്റെ തല നിലത്തടിപ്പിച്ചു. ചാകാഞ്ഞത് എന്റെ ഭാഗ്യം. എന്നിട്ട് അലർച്ചയും തിരുമ്മലും കാറലും….
ആഹാ…
ഞാൻ ആ ദേഷ്യത്തിൽ ചെയ്തു പോയതാ.ചേച്ചി കണ്ണീര് തുടച്ചുകൊണ്ട് സ്വന്തം ഭാഗം ന്യായികരിക്കാൻ നോക്കി.
അതേ ദേഷ്യത്തിൽ തന്നെ. ദേഷ്യമേ…..ഞാൻ അടുത്ത കൗണ്ടറിട്ടു.
കൊല്ലാനുള്ള
ആണോ നന്നായിപ്പോയി. ചേച്ചിക്കും കലി വന്നു.

നീ പറയുമെഡി നീ പറയും.
ഒന്നു നിർത്തുന്നുണ്ടോ രണ്ടും. കരയിക്കാൻ ഒരുത്തനും ഇരുന്നും ഓരോന്നു പറഞ്ഞു അച്ചുവിന്റെ ശാസന വന്നു.
അല്ലാന്നേ… എന്നാലും കാണിച്ചത് നോക്കണേ….
മിണ്ടാതെ വേണേൽ വന്ന്
കിടക്ക്.
ചേച്ചി
മടി
കാണിച്ചുതന്നുകൊണ്ട് പറഞ്ഞു.
എനിക്കെങ്ങും വേണ്ട. നിന്റെ കൂടെ കിടന്നാൽ നീ വീണ്ടും എന്നെ കൊല്ലാൻ നോക്കും. ഞാനെ ഇവളുടെ മടിയിൽ കെടന്നോളം…അച്ചുവിന്റെ നേർക്ക് ചാഞ്ഞുകൊണ്ടു ഞാൻ പറഞ്ഞു.
അയ്യടാ..വേണേൽ സ്വന്തം
കെട്യോളുടെ
മടിയിൽ
പോയിക്കിടന്നാൽ മതി.
അതെന്നാടി
നീ അങ്ങനെ പറയുന്നേ….
മതി
കെട്യോനും കൊളുമൊക്കെ
പോയേ….അല്ലേൽ
തലേക്കൂടി ഞാൻ
എണീറ്റ് വെള്ളം
കോരിയൊഴിക്കും…. എവിടുന്നോ സീതേച്ചി അങ്ങോട്ടെത്തി.

അപ്പോഴാണ് സീതേച്ചി
ഇതെല്ലാം
കേട്ടെന്ന് ഞങ്ങള് അറിഞ്ഞത്. മൂന്നുപേരും നന്നായിട്ട് ചമ്മി. ഞങ്ങള് ഇങ്ങനെ നാക്കിന് ലൈസൻസ് ഇല്ലാതെ ഓരോന്നു പറയുമെങ്കിലും അതോന്നും വീട്ടുകാരുടെ മുന്നിൽ ഉണ്ടായിരുന്നില്ല.
നൈസായിട്ടു എല്ലാരും എണീറ്റു.
ആകെ നാണംകെട്ട അവസ്ഥയിൽ ആയിരുന്നു മൂന്നുപേരും ആരും സീതേച്ചിയുടെ മുഖത്തേക്ക് പോലും നോക്കിയില്ല. നേരെ നടന്നു.
മൂന്നെണ്ണം… എന്റെ
കെട്ടിക്കറായി…ഒരു ബോധവുമില്ല. നാക്കിനും ലൈസൻസ് ഇല്ല…നടക്കുവാ ഇതിനെയൊക്കെ സഹിക്കുന്ന ഞങ്ങക്ക് അവാർഡ് വല്ലോം തരണം.
ദൈവമേ… പിന്നിൽ നിന്നുള്ള സീതേച്ചിയുടെ കളിയാക്കൽ കേട്ടപ്പോൾ വീണ്ടും എല്ലാരും ചൂളി.
അയ്യേ അമ്മ എല്ലാം കേട്ടു. ചേച്ചി ആകെ നാറിയ മട്ടിൽ പറഞ്ഞു.
…ഉള്ള വില പോയി. അച്ചു
പരസ്പരം കുറേനേരം കുറ്റം പറഞ്ഞു ആ കേസ് എല്ലാരും മറന്നു.
അല്ല ഇന്നെന്തായിരുന്നു പുതിയ ഇരിക്കുന്ന ഇരിക്കുന്ന
മുറിയിൽ
കട്ടിലിൽ
പ്രശ്നം??? ചേച്ചിയുടെ ചേച്ചിയുടെ മടിയിൽ

0cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 8

  • ഭാര്യയുടെ അടിമ 7

  • ഭാര്യയുടെ അടിമ 6

  • ഭാര്യയുടെ അടിമ 5